Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 1, 2012

അരമനക്കും പള്ളിക്കും ഒരേ ഗതി: അധോഗതി?

സാമ്പത്തിക കാര്യത്തില്‍ ചിക്കാഗോ സീറോ മലബാര്‍ അരമനയുടെ ഗതി തന്നെയാണ് ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിനും: അധോഗതി.

അനോനിമസ് ആയി ഞങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ സത്യമാണെങ്കില്‍ കതീദ്രല്‍ പള്ളിയുടെ സാമ്പത്തികാവസ്ഥ വളരെ ഗുരുതരമാണ്. ബാങ്ക് വായ്പ തിരിച്ചടക്കുവാന്‍ പോലും അധികാരികള്‍ നന്നേ ബുദ്ധിമുട്ടുന്നതായി പറയപ്പെടുന്നു.

അരമനയുടെ സാമ്പത്തിക സ്ഥിതി പണ്ടേ തന്നെ മോശമായിരുന്നു. അഴിമതിയും പിടിപ്പുകേടും അതിനെ ഏറെ മുമ്പ് തന്നെ  പാപ്പരാക്കിയിരുന്നു. നേരത്തെ വളരെ വിപുലമായിരുന്ന  ചാന്‍സലറി ചുരുങ്ങി ചുരുങ്ങി ഇപ്പോള്‍ വിനോദിനിയിലും തുണ്ടത്തിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു. അവര്‍ക്ക് പോലും ശമ്പളം കൊടുക്കാന്‍ അരമനക്ക്  കാശില്ല എന്നാണറിവ്. ആരുടെയൊക്കെയോ കനിവ് കൊണ്ട് കഷ്ടി കഞ്ഞി കുടിച്ചു പോകുന്നു.


ഇതിലും വലിയ ഗതികേടിലാണ് ഇപ്പോള്‍ കത്തീദ്രല്‍ ദേവാലയം എന്നാണു പറയപ്പെടുന്നത്‌. പ്രതിമാസം അമ്പതിനായിരത്തോളം ഡോളര്‍ വേണം പള്ളിയുടെ സുഗമമായ നടത്തിപ്പിന് എന്നാണു കണക്കു കൂട്ടല്‍. ആരോട് ചോദിക്കുന്നു എന്നതിന് അനുസരിച്ച് എഴുപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയ്ക്കു ഡോളര്‍ കരോള്‍ ആയി കിട്ടിയിട്ടുണ്ട്. അത് കൊണ്ട് ഈ അടുത്ത രണ്ടു മാസത്തെ ബാങ്ക് വായ്പ അടക്കുവാന്‍ കാര്യമായി കഷായിക്കേണ്ടിവരില്ല.

ചിക്കാഗോ ഇടവകാംഗങ്ങളെ ഞെട്ടിപ്പിക്കുന്നതാണ് മറ്റു ചില വെളിപ്പെടുത്തലുകള്‍. മോര്‍ട്ട്ഗേജ് രണ്ടു മാസം പുറകില്‍ ആണെന്നാണ്‌ അതില്‍ ഒന്ന്. മറ്റെതാകട്ടെ, ബാങ്ക് വായ്പ തിരിച്ചടക്കാന്‍, പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ള രണ്ടു വീടുകള്‍, പാരിഷ് കൌണ്‍സില്‍ അറിയാതെ ഈടുവച്ചു പണം എടുത്തുവെന്നതു . നിത്യ ചിലവിനായി ചില പ്രൈവറ്റ് വ്യക്തികളില്‍ നിന്നും കാര്യമായ തുകകള്‍ ഫാ ആന്റണിയുടെ കാലത്ത് താല്‍ക്കാലികമായി കടം എടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു. കരോള്‍ പിരിവു കിട്ടുമ്പോള്‍ തിരിച്ചു കൊടുക്കാം എന്ന വ്യവസ്ഥയില്‍ ഏതാനും ചില വ്യക്തികളില്‍ നിന്നും വാങ്ങിയ തുക ബാങ്ക് വായ്പ തിരിച്ചടക്കുവാന്‍ ആണ് ഉപയോഗിച്ചത് എന്നും പറയപ്പെടുന്നു.

ഇങ്ങനെ പണത്തിനു വേണ്ടി നെട്ടോട്ടം നടത്തുന്ന അവസരത്തിലാണ് പണ്ട് ബിഷപ്പിന് പേയിളകി തൂക്കിയ വളയം അഴിച്ചു മാറ്റി ഓട്ടോമാറ്റിക് കര്‍ട്ടന്‍ ഇടുവാന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ഡോളര്‍ തുലച്ചത് എന്നോര്‍ക്കണം. ഇതും പള്ളിയുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ ഈട് വച്ച് പണമെടുത്തതും പാരിഷ് കൌണ്‍സിലിന്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്ന് എടുത്തു പറയേണ്ടി യിരിക്കുന്നു.

മേല്‍പ്പറഞ്ഞ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് അന്വേഷിച്ചു സ്ഥിരീകരിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ആവശ്യമാണ്‌. ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണ്. വികാരി ഫാ ജോയ് ഇക്കാര്യത്തില്‍ ആകെ അങ്കലാപ്പിലാണ്. ഒരു ഹൃദ്രോഗി കൂടിയായ ഫാ ജോയിക്ക് ഇതുപോലെ കടുത്ത സാമ്പത്തിക സമര്‍ത്ഥങ്ങള്‍ എത്ര നാള്‍ താങ്ങാന്‍ കഴിയും?

72 comments:

Anonymous said...

BE CAREFUL SMC-Chicago diocese’s hidden agenda is to separate from VATICAN.

There is another hidden and dirty planning is underway in Chicago to ask every parish members to pay an additional $500.00 towards the church at one time. Please be aware about their dirty politics in USA. When you pay any single penny to the church, then we all anticipates a return back from the diocese towards the uplift of the faith based Catholic community development in USA. However the diocese is misusing the fund and church resources for installing mar-thoma cross in every churches, and try to separate from the Vatican and to form their own independent church.

Anonymous said...

അച്ഛ൯മാരും ബിഷപ്പും പറയുന്നത് അനുസരിക്കണം എന്ന് പറയുന്നതിനുമുബ്, അച്ഛ൯മാരും ബിഷപ്പും പോപ്പിനേ അനുസരിക്കാറുണ്ടൊ?
ആദൃം തന്നേ, അച്ഛ൯മാരും ബിഷപ്പും പോപ്പിനേ അനുസരിക്ക്. എന്നിട്ടുപോരെ ആല്‍മിയരെ അനുസരണ പഠിപ്പിക്കാ൯!
എന്തുപറയുന്നു, അച്ഛ൯മാരെ and ബിഷപ്പേ!

Anonymous said...

BE CAREFUL SMC-Chicago diocese’s hidden agenda is to separate from VATICAN.

There is another hidden and dirty planning is underway in Chicago to ask every parish members to pay an additional $500.00 towards the church at one time. Please be aware about their dirty politics in USA. When you pay any single penny to the church, then we all anticipates a return back from the diocese towards the uplift of the faith based Catholic community development in USA. However the diocese is misusing the fund and church resources for installing mar-thoma cross in every churches, and try to separate from the Vatican and to form their own independent church.

Anonymous said...

ചാന്‍സലറി ചുരുങ്ങി ചുരുങ്ങി ഇപ്പോള്‍ വിനോദിനിയിലും തുണ്ടത്തിലും മാത്രമായി ഒതുങ്ങിയിരിക്കുന്നു. അവര്‍ക്ക് പോലും ശമ്പളം കൊടുക്കാന്‍ അരമനക്ക് കാശില്ല എന്നാണറിവ്. ആരുടെയൊക്കെയോ കനിവ് കൊണ്ട് കഷ്ടി കഞ്ഞി കുടിച്ചു പോകുന്നു.

എന്തിനാണ് ഇവ൪ക്ക് ശമ്പളം!

തോമാസ്ലീഹാ, ശമ്പളം വാങ്ങിച്ചിട്ടാണോ ദൈവമായ യേശുവിന്‍റെ നിയമമായ ബൈബിള്‍ നമ്മളെയെല്ലാവരെയും പഠിപ്പിച്ചത്.

ദൈവത്തിനുവേണ്ടി ജോലിചെയുന്നവ൪ ശമ്പളം വാങ്ങുന്നത് തെറ്റല്ലേ!

കിബളത്തിനുപകരം കിട്ടുന്ന കഞ്ഞി കഷ്ടിച്ച് കുടിച്ചു പോകുന്നത് തെറ്റില്ല.

ശമ്പളമോ, കിബളമോ വാങ്ങാതിരുന്നാല്‍ മതി.

Anonymous said...

മേല്‍പ്പറഞ്ഞ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് അന്വേഷിച്ചു സ്ഥിരീകരിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ആവശ്യമാണ്‌.

മോര്‍ട്ട്ഗേജ് രണ്ടു മാസം പുറകില്‍ ആണെന്നാണ്‌ അത് അന്വേഷിക്കാനുളള അവകാശം പളളിയിടവകാ൪ക്കില്ല എന്നാണ് അച്ഛ൯മാ൪ പളളി പ്രസംഗത്തില്‍ പറയുന്നത്. നമ്മള്‍ പണിയിടുത്ത് കിട്ടുന്ന പണം പളളിക്ക് കൊടുത്താല്‍ മതി. അച്ഛ൯മാ൪ എന്തുകാണിക്കുന്നു എന്നത് പണം കൊടുത്തവ൪ അറിയേണ്ടത്രേ. പിന്നേ എന്തിനാണ് പളളിക്ക് പണം കൊടുത്ത് നമ്മള്‍ മുടിയുന്നത്. കട്ട് മുടിപ്പിക്കുന്ന അച്ഛ൯മാ൪ ഉളളയിടത്തോളം കാലം എന്തിന് പളളിക്ക് പണം.

Anonymous said...

Your knowledge about church is very pathetic.

Anonymous said...

വയാഗ്രയും കഴിച്ചോണ്ട് വര്‍ക്കി മാത്രം ഉണ്ടായിരുന്നു ഗാര്ലണ്ടില്‍. മറ്റേ അടുത്ത് വല്യെട്ടന്മാരോക്കെ സ്കോച്ചും അടിച്ചു ബ്ലോഗില്‍ വലിയ ധീരത പ്രകടിപ്പികുക ആയിരുന്നു. കുറച്ചു നാളത്തേക്ക് ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്നത് ആണ് നമ്മുക്ക്നല്ലത്

Anonymous said...

ആ ദൈവാലയത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ യുവ വൈദീകന്‍ കല്ലും മുള്ളും ചവിട്ടി ഹൃദയ വേദനയോടെ കടന്നു പോയ ഓരോ നിമിഷവും അദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചില്ലേ എന്ന് ഒരു നിമിഷം ഇതൊരു വിശ്വസിക്കും തോന്നി പോകും.
--------------------------------
ഇതാരാ അവിടെ കല്ലും മുള്ളും കൊണ്ട് പോയി ഇട്ടതു? പ്രിയ ജോജി അച്ഛാ, കഷ്ടപ്പെടാതെ അമ്പാര നിരപ്പെലുള്ള റബര് വെട്ടി ജീവിക്കുന്നത് ആണ് ഇതിലും കഷ്ടപ്പാട് ഇല്ലാത്തത്? നാട്ടിലേക്കു തിരിച്ചു പോകുന്നത് ആണ് നല്ലത്. അല്ലെങ്കില്‍ നല്ല റബ്ബര്‍ ബൂട്ട് വാങ്ങി ഫിറ്റ്‌ ചെയൂ. ഒരു മാതിരി കല്ലും മുള്ളും ഒന്നും എശുകയില്ല.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇവരില്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

Anonymous said...

Fr.Saji called me.He is not happy about Coppell Church.He says that everyone should say sorry to him first.Then we have to make a compromise with each other.He is a great priest.We should listen to him.We should call him and say sorry.

Anonymous said...

we said sorry to each other.So Saseril should say sorry to Saji Achan

Anonymous said...

വലിയ ഗതികേടിലാണ് ഇപ്പോള്‍ കത്തീദ്രല്‍ ദേവാലയം എന്നാണു പറയപ്പെടുന്നത്‌. പ്രതിമാസം അമ്പതിനായിരത്തോളം ഡോളര്‍ വേണം പള്ളിയുടെ സുഗമമായ നടത്തിപ്പിന് എന്നാണു കണക്കു കൂട്ടല്‍.
....................................


അതിന് ഒരു വഴിയുണ്ട്, ബിഷപ്പിനും അച്ച൯മാ൪ക്കും കിട്ടുന്ന കിബളം പോരെ കത്തീദ്രല്‍ ദേവാലയത്തിന്റെ കടം വീട്ടുവാ൯!

ഫാ.സക്രീയ കുബ്ബസാരകൂട്ടിലുപോലും പറയും എന്റെ കിബളം എവിടെയാണ്. പാപം തീരാനും കിബളം.

നമ്മുടെ വീട്ടുചിലവിനുളള പണം ബഷപ്പ് തരുമോ! അച്ഛ൯മാ൪ തരുമോ!

Anonymous said...

ഷിബു,

നിന്നോട് എന്നെ വിളിക്കരുത് എന്ന് പറയാന്‍ എനിക്യു പറ്റില്ല.പക്ഷെ എന്നും നീ വിളിച്ചു പറയുന്ന നുണ കഥകള്‍ ഗോസിപ്പുകള്‍ എല്ലാം കേട്ട് മടുത്തു.നമ്മളെ വെറുത വിട്ടേക്ക്.നിന്റെ കഥകള്‍ കേട്ട് അതിന്റെ പിന്നാലെ പോകാന്‍ ഞങ്ങള്ക് സമയം ഇല്ല.നിന്നോട് ഈ കഥകള്‍ പറഞ്ഞു തരുന്നവരെ ഞങ്ങള്ക് സെരിക്കും അറിയാം.നിന്റെ ഈ പരധുഷണം നിറുത്തി എന്തെങ്കിലും ജോലി ചെയ്യാന്‍ നോക്കികുടെ.ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് ഇതാണ് നീ നാട്ടിലേക്കും സജി അച്ഛനെയും ഇവിടെ എല്ലാവരെയും വിളിച്ചു പറഞ്ഞ നുണ കഥകള്‍. .
നീ അവനോടു ഇങ്ങനെ പറയണം ഇവനോട് ഇങ്ങനെ പറയണം എന്നൊക്കെ പറഞ്ഞു പരത്തുന്ന ഈ കര കമ്പി പറഞ്ഞു നടക്കാന്‍ ആര്‍കും സമയം ഇല്ല.രണ്ടു വസതും തീ കൊടുത്തു ഒന്നും അറിയാത്തവനെ പോലെ നടക്കുന്ന നിന്റെ ഈ സൊബാവം നിര്‍ത്തുക.സജി അച്ഛനോട് വിളിച്ചു നുണ പറഞ്ഞു കൊടുക്കുന്ന നിന്റെ പെരിപടി നിര്‍ത്തുക.തോച്ചനെയും റെജിയും എല്ലാം വെറുതെ വിടുക.പള്ളിയില്‍ പ്രശ്നങ്ങള്‍ തീരുന്നതില്‍ സന്തോഷിക്കുക.അവിടെ പ്രശ്നം ഇവിടെ പ്രശ്നം എന്ന് പറഞ്ഞു ബിരിയാണി തിന്നു കള്ള് കുടിക്കുന്ന സൊബാവം നിര്‍ത്തുക.നീ ആയിട്ടു പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുക.

Anonymous said...

സജിയച്ഛന്‍റെയും ബിഷപ്പ്മാരുടെയും ഫോട്ടോസ് മാറ്റുവാന്‍, ഫാ.സാശേരിക്ക് എന്താ തിരക്ക്!
എല്ലാം ക്ഷമിക്കാം എന്ന് പറഞ്ഞ ഫാ.സാശേരിക്ക്, ബിഷപ്പ്മാരുടെയും സജിയച്ഛനേയും ഉളളിന്‍റെ ഉളളില്‍ ഇഷ്ടമല്ലാത്തതുകൊണ്ടാണോ ഈ കുനിറ്റ് ബുദ്ധി.
സജിയച്ഛനേ ഇഷ്ടമില്ലാത്ത ഫാ.സാശേരി, സജിയച്ഛന്‍റെ ഫോട്ടോമറ്റുന്നതുപോലെ, കോപ്പേല്‍ പളളി വാങ്ങിക്കാ൯ സഹായിച്ച സജിയച്ഛന്‍റെ പളളിവളപ്പില്‍ പോലും കാലുകുത്താ൯ നാണമാവുകയില്ലേ.

Anonymous said...

He called me yesterday.Good job it will be if he stop this gossips.

If anyone can offer him a job then he will improve.I am going to pray for this guy.We will not listen his lie stories.

During Irving carol he was spreading lot of gossips too.Is there any family problem or mental problem? Why so-many lies?

Anonymous said...

എന്നേയും വിളിച്ചു മുപ്പിക്കണം എന്ന് പറഞ്ഞു.ജോജോ മാര്‍ത്തോമ കുരിശു കേറ്റും എന്നൊക്കെ പറഞ്ഞു.എന്തിനാണാവോ ഇയാള്‍ ജോജോയെ കുറിച്ച് ഇങ്ങനെ നുണ പറയുന്നത്.എന്തോ ഇയാള്‍ക് പ്രോബ്ലം ഉണ്ട്.ഇയാള്‍ക് ഇത് മാത്രമാണോ തൊഴില്‍. .
പറയുന്നത് പകുതിയും നുണയാണ്
ഒരു ജോലി തരപെടുത്തി കൊടുത്താല്‍ ചിലപ്പോ നേരെ ആകും.

Anonymous said...

What Jojo did for us to crucify him so much?

All I think is just because of jealousness of one of his close friend.

He created lot of problems when ever something good happens in church or when ever we win in something.He cannot take it in good sense.

We have to stop this telephone story making in between individuals.This kind of drama should be stoped

Anonymous said...

ഇത് വേറൊന്നും അല്ല.കള്ള് കുടിക്യാന്‍ വേണ്ടി കുറച്ചു പേര്‍ അടിച്ചിറക്കുന്ന കുറച്ചു നുണ കഥകള്‍ ആണ്.പിന്നെ ജോജോ ന്റെ കുട്ടുകാര്‍ എന്ന് പറഞ്ഞു താപ്പു കിട്ടിയാല്‍ അവനിട്ട് പണിയാന്‍ നടക്കുന്ന ആണും അല്ല പെണ്ണും അല്ലാത്ത നട്ടെല്ലില്ലാത്ത ചില സാമുഹ്യ ദ്രോഹികളും ചേര്‍ന് ഉണ്ടാക്കുന്ന കള്ളാ കഥകള്‍.ഇവര്‍ക് പള്ളിയിലെ പ്രശ്നങ്ങള്‍ തീരാന്‍ പാടില്ല.ഒന്നും ചെയ്യുകയുമില്ല ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അതിനെല്ലാം കുറ്റം ആണ്.ഇവര്‍ക് എന്തിനും കുറ്റം മാത്രമേ ഒള്ളു.

Anonymous said...

Who is this shibu?

Where he was till now?

Is this guy so much important?

what he does?

give us some updates about him.

is he with clavar cross or crucifix?

Anonymous said...

ബിഷപ്‌ പറഞ്ഞു ക്ലാവര്‍ വാക്കില്ല.അച്ഛന്‍ പറഞ്ഞു ക്ലാവര്‍ വക്കില്ല.പൊതുയോഗം തീരുമാനിച്ചു ക്ലാവര്‍ വക്കില്ല.ഷിബു പറയുന്നു ക്ലാവര്‍ വക്കും.ഇതിയാന്റെ ഭുദ്ധി അതി ഭയങ്കരം.

അല്ല ഷിബു.നിനക്ക് ഇത് അല്ലാതെ വേറെ പണി ഒന്നും ഇല്ലേ?

Anonymous said...

പൊതുയോഗത്തില്‍ എല്ലാരും സമാതാനം ആയി.ഷിബു പറയുന്നു തോമച്ചനോടും രേജിയോടും മിണ്ടാന്‍ പാടില്ല.അവരോടു മിണ്ടുന്ന ആളുകളെ ഒറ്റ പെടുത്തണം.ഇവനെന്താ പ്രശ്നം.

Anonymous said...

shibu shibu shibu........


who is this shibu?

if he tell only lies then why you attend his phone?

just ignore him.Thats it.And who is he to decide whom we have to talk to and whose house we have to visit?

What he did for saji achan?

what he did for this church?

what he did for foundation fund raising programme?

what he did for the unity for this church?

so he only make phone calls?

forget him.

we have no time for this man.

Anonymous said...

ഷിബുവിന് വേണ്ടി ഞാന്‍ ഗാര്‍ ലാന്‍ഡില്‍ ഒത്തിരി കാത്തിരുന്നു.അവന്‍ വന്നില്ല.എന്നെ പറ്റിച്ചു.അവസാനം അവന്‍ പറഞ്ഞു കൊച്ചിനെ നോക്കാന്‍ ആളില്ല അതുകൊണ്ട് ക്ലാവര്‍ കുരിസിനെതിരെ കോടി പിടിക്കാന്‍ ഞാന്‍ വരണില്ല എന്ന്.ഇതാണ് ഷിബു.കാര്യങ്ങള്‍ നടത്താന്‍ മറ്റുള്ളവര്‍ വേണം.തെറി പറയാനും പാര വക്കാനും ഷിബു ഉണ്ടാകും.

എന്തെങ്കിലും കാര്യങ്ങള്‍ ആളുകളില്‍ എത്തിക്കാന്‍ ഷിബുവിനെ ഉപയോഗികു.അല്ലാതെ കാര്യങ്ങള്‍ നടത്താന്‍ അവനെ ഉപയോഗിച്ചാല്‍ എല്ലാം കൊളമാകും.

എന്നെ വിളിച്ചു.എന്തൊകെയോ പേപര്‍ എടുകെമെന്നോ ആരോകെയോ കൂടെ ഉണ്ടെന്നോ ഒക്കെ പറയാനാ കേട്ട്.ഒന്നും മനസിലായില്ല.ബ്ല ബ്ല ബ്ല.

ഫോണ്‍ മാത്രം

Anonymous said...

ഷിബുവിനൊരു ജോലി വാങ്ങി കൊടുക്കു.എല്ലാം നേരെ ആകും.ഇതൊരു രോഗമാണ്.ഷിബുവിന്റെ ഇമെയില്‍ കണ്ടു.ഇവന്‍ എന്ത് വകീല്‍.ആര് പറഞ്ഞു ഇവന്‍ വകീല്‍ എന്ന്.കഷ്ടം.അര ഇവന്റെ കൂടെ.ഇവനെകൊണ്ട് ഇങ്ങനെ വട്ടു കളിപ്പിക്കുന്ന ആ കൊരങ്ങന്‍ ആരാണ്.അവനെയാണ്‌ കണ്ടു പിടിക്യണ്ടത്.

ബ്ല ബ്ല ബ്ല

Anonymous said...

പ്രിയപ്പെട്ട ജോജിഅച്ചാ ,

പള്ളി പണിടെ CREDIT മുഴുവനും എടുത്തോ, പക്ഷെ യഥാര്‍ത്ഥത്തില്‍ സക്കറിയ അചെനാണ് അതുഅര്‍ഹികുന്നത്., അയാളെ താങ്ങള്‍ മനപൂര്‍വം ഒതുക്കിയല്ലോ. കഷ്ട്ടം .
അതുപോലെ, താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്? താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല , അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

Anonymous said...

ബഹുമാനപെട്ട ജോജിഅച്ചാ..

താങ്ങള്‍ എല്ലാവരോടും, എല്ലാ പാര്‍ടികളിലും, പറയുമായിരുന്നു, മറ്റു അചെന്മാരെ പോലെ അല്ല ,കൃത്യം മൂന്ന് വര്‍ഷം തികയുമ്പോള്‍ ഞാന്‍ ഇവിടുന്നു TRANSFER ഏടുത്തു
പോകുംഎന്ന് . എന്നിട്ട് ഇപ്പൊള്‍ താങ്ങള്‍ പറഞ്ഞത് പോലെ മൂന്നു വര്‍ഷമായി , വാക്ക് പാലിക്കുമോ ? പാലാ രുപതയിലെ മറ്റുള്ള അച്ചെന്‍മാര്‍ക്ക് അവസരം കൊടുക്കുമോ?

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

Anonymous said...

എടാ എക്സ് കമ്മിറ്റി മെമ്പറെ..
തനിക്ക് എന്താട അധികാരം പോയപ്പോള്‍ പ്രശ്നം? അധികാരം ഇല്ലെങ്കില്‍ കാണുന്നതെല്ലാം കുറ്റമാണ് അല്ലെ? അധികാരം തലയ്ക്കുപിടിച്ച താനൊക്കെ അധികാരം ഉണ്ടായോരുന്നപ്പോള്‍ എന്താ ചെയ്തതെന്ന് എല്ലാവര്ക്കും അറിയാം.പള്ളി പണിക്ക്‌ ചുക്കാന്‍ പിടിച്ച അച്ചനെ ഇനിയെങ്കിലും വെറുതെ വിടടെ.താനൊക്കെ ഇടിച്ചു കേറി പൊസിഷന്‍ അടിച്ചുമാറ്റിയത് പരസ്യമാണ് കേട്ടോ.ഇനിയിപ്പോള്‍ പുറത്തിരുന്നു പാര പണി തുടങ്ങിക്കോ.കഷ്ടം.

Anonymous said...

എന്ത് കാര്യത്തിനും എനിക്യു കൊച്ചങ്ങളെ നോക്കണം എന്ന് പറയുന്ന വിദ്വാന്മാര്‍ കാര്യം നടന്നു കഴിയുമ്പോള്‍ അതിനു പാര ആയി വരുന്ന രീതി സെരിയല്ല.

ചിലര്‍ക് പറഞ്ഞിട്ടുള്ളത് പരധുഷണം ആണ്.അവര്‍ അതുമായി മുന്ബോട്ടു പോകട്ടെ.മറ്റു ചിലര്‍ക് പറഞ്ഞിട്ടുള്ളത് കുറ്റം പറയലാണ്.മറ്റു ചിലര്‍ക് പറഞ്ഞിട്ടുള്ളത് അസൂയ മുത്ത്‌ അവനു പണി കൊടുക്കാം എന്ന് പറഞ്ഞു നടക്കല്‍ ആണ്.

പിന്നെ ചിലര്‍ ഷിബു വിനെ മുപിക്കും.സോന്തമായി ഒരു അഭിപ്രായവും ഇല്ലാത്ത ഏഭ്യന്‍ മാര്‍ തോമാച്ചനെ കാണുമ്പോള്‍ സുഖമല്ലേ എന്ന് ചോതികും.റെജിയെ കാണുമ്പോള്‍ സുഖമല്ലേ എന്ന് ചോതികും ജോജോനെ കാണുമ്പോള്‍ സുഖമല്ലേ എന്ന് ചോതികും.അല്ലതപോള്‍ ശിബുനോട് പറയും അവന്‍ ഇത് പറഞു ഇവന്‍ അത് പറഞ്ഞു.ഷിബു ഇതെല്ലം ഏറ്റു പിടിച്ചു ലോകം മുഴുവന്‍ ഫോണ്‍ ചെയ്യും.തെര കേള്‍ക്കാന്‍ ഷിബു.മാളത്തില്‍ ഇരുന്നു പാര പണിയാന്‍ മറ്റു ചില കള്ളന്മാര്‍

Anonymous said...

ഷിബുവിനെ വികാരി ആക്കു.അപ്പോള്‍ ല്ലാം സെരിയാകും

Anonymous said...

ഷിബുവിനെ വികാരി ആക്കു.അപ്പോള്‍ ല്ലാം സെരിയാകും

avanu vikaaram undo?

Anonymous said...

എടൊ എക്സ് ____________,
നാണമുണ്ടോ തനിക്ക് പൊസിഷന്‍ പൊയി ഒരാഴ്ചക്കുള്ളില്‍ അച്ചനെതിരെയും മറ്റും പരദൂഷണം പറഞ്ഞു നടക്കാന്‍ .ആണത്തം ലെവലെശമില്ലാത്ത താന്‍ തന്റെ കഴിവ്കേടു മറച്ചുവെക്കാന്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല. ആണും പെണ്ണും കെട്ട തന്നെ പോലെയുള്ളവര്‍ ഇടിച്ചുകേരി പൊസിഷന്‍ കൈപ്പറ്റി ഭാര്യയുടെ അടുത്ത് ആളാവാന്‍ കാട്ടിക്കൂട്ടുന്ന പേകൂതുകളുടെ നിലക്കാത്ത ശബ്ദം ഇന്നും ഇടവക ക്കാരുടെ ചെവിയില്‍ മുഴങ്ങുന്നു.ഇനി പരദൂഷണവും അപവാദവുമാണ് ഉദ്ദേശ്യമേങ്കില്‍ ഹാ...കഷ്ടം...

Anonymous said...

MR.EX. COMMITTE MEMBER,

വയാഗ്രയ്ടെ ആയുസ്സ് മാത്രമേ ഉള്ളൂ തന്റെയൊക്കെ ആണതതിനു..

Anonymous said...

എക്സ്.കമ്മി. മെംബര്‍,

ഇടിച്ചുകേരി പൊസിഷന്‍ അടിച്ചുമാറ്റുന്ന ഇവന്മാരൊക്കെ ആണ് പള്ളിയിലെ പ്രശ്നക്കാര്‍.

Anonymous said...

വ്യജ പ്രവാചകന്മാരെ സൂക്ഷിക്കുവിന്‍, അവര്‍ പല വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളെ സമീപിക്കും.

Anonymous said...

ശക്തനും ധീരനുമായി ഇരുന്നു ഇത് ചെയ്യുക,ഭയമോ ശങ്കയോ ഒന്നും വേണ്ട ,എന്‍റെ ദൈവമായ കര്‍ത്താവു നിന്നോട് കൂടെ ഉണ്ട്, കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തി ആകുന്നത്‌ വരെ അവിടുന്ന് നിന്നെ കൈ വിടുകയില്ല,ഉപേക്ഷിക്കുകയും ഇല്ല (ദിനവൃത്താന്തം ബുക്ക്‌ 1 , 28 -20)

Anonymous said...

വിഷമസന്ധികളില്‍ വികാരിയച്ചനെ ശക്തിയും മനോബലവും കൊടുത്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടപ്പണിയെ തുടക്കം മുതല്‍ എതിര്‍ത്ത ശക്തികളെ തോല്‍പ്പിക്കാന്‍ , കമ്മറ്റിക്കാരിലൂടെയും, കയിക്കാരന്‍മാരിലൂടെയും ,അല്‍മായരിലൂടെയും തന്റെ ശക്തി പ്രകടിപ്പിച്ച ദൈവത്തിനു മഹാതമുണ്ടാകട്ടെ.
എല്ലാ മഹത്ത്വവും ദൈവത്തിനു മാത്രം.

Anonymous said...

ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!

എല്ലാവരോടും സൗമൃതയുളളവനും യോഗൃനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.

സതൃത്തെക്കുറിച്ചുളള പൂ൪ണ്ണബോധൃത്തിലേക്കു മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവ൪ക്കു നല്കിയെന്നുവരാം.
................................

തിമോത്തേയോസിന് എഴുതിയ രണ്ടാംലേഖനം; രണ്ടാം അധൃയത്തില്, 24 മുതല് 26 വരെ.

കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക.

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില് ഏ൪പ്പെടരുത്.
അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!

Syromalabarvoice said...
This comment has been removed by the author.
തോമസ്‌ അയ്യപ്പങ്കോവില്‍ said...

കാമുകനോടൊപ്പം ജീവിക്കാന്‍ ഭാര്യ ഭര്‍ത്താവിനു ഉറക്കഗുളികകള്‍ നല്‍കി ഉറക്കിയത്തിനു ശേഷം കഴുത്തില്‍ തോര്‍ത്ത്‌ ചുറ്റികൊടുത്തത് കാമുകന്‍ വലിച്ചു മുറുക്കി ഒരു സാധു മനുഷ്യനെ കൊന്ന കാര്യം കഴിഞ്ഞ ദിവസം പത്രത്തില്‍ വായിക്കാന്‍ ഇടയായി. ജോലി കഴിഞ്ഞു രാത്രി പതരയോടുകൂടി വീട്ടില്‍ വന്നു ഭാര്യ കൊടുത്ത ഉറക്കഗുളിക ചേര്‍ത്ത അത്താഴം ആ ഭര്‍ത്താവ് കഴിച്ചു. അവള്‍ ഭക്ഷണം വിളമ്പി കൊടുത്തോ? കൊടുത്തു. പക്ഷെ അതില്‍ അവനെ തട്ടാനുള്ള കരുക്കള്‍ ആയിരുന്നു. അങ്ങനെ ഉള്ളവരുടെ ഇടയില്‍ ജീവിക്കുന്നവര്‍ തീര്‍ച്ചയായും ഹതഭാഗ്യര്‍ തന്നെ. ശ്രീമാന്‍ പയസ് എല്ലാം ഒരു വിശ്വാസമല്ലേ സാറേ ഇതാണ് അപ്പനെന്ന് അമ്മ പറഞ്ഞ്തന്നപ്പോള്‍ തുടങ്ങിയതാണ് വിശ്വാസം എന്ന് പറഞ്ഞത് വായിച്ചപ്പോള്‍ പെട്ടന്ന് ഓര്‍ത്തു പോയതാണ് മേല്‍പറഞ്ഞ പത്രവാര്‍ത്ത. മേല്പരഞ്ഞപോലെയുള്ള അമ്മമാര്‍ ഉണ്ട് എന്നാല്‍ എല്ലാവരെയും ഒരു നുകത്തില്‍ കെട്ടാന്‍ പറ്റില്ല.

ഇങ്ങനെ പത്രമോ ടി.വി ന്യൂസ്‌ ഓ പരിശോദിച്ചാല്‍ ദിവസവും ഇതുപോലെയുള്ള അനേകം കഥകള്‍ അറിയാന്‍ സാധിക്കും. അതില്‍ പലതും നമ്മള്‍ പലരുടെയും ഉള്ളില്‍ ഭയത്തിന്റെയും അകുലതയുടെയും സംശയത്തിന്റെയും ഒക്കെ വിഷ വിത്തുക്കള്‍ മുളപ്പിക്കാന്‍ കഴിയുന്നവയാണ്. നമ്മള്‍ അവയെ സ്വീകരിച്ചാല്‍, ഈവക ഭയങ്ങള്‍ -അറിവുകള്‍ നമ്മുടെ ജീവിതത്തിലെ വിശ്വാസസത്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറിയേക്കാം. പക്ഷെ, നമ്മള്‍ ഈ പറഞ്ഞ അറിവുകള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലയെന്നു മനസ്സില്‍ ഉറപ്പിച്ചാല്‍, പിന്നെ ചോയ്സ് നമ്മുടെതാണ്‌.-- - അതായത് എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കരുത് എന്നൊക്കെ. That means that you have the power within yourself to counteract all these destructive ideas by giving your mind constructive auto suggestions. Check regularly on the negative suggestions that people make to you. You don't have to be at the mercy of destructive heterosuggestion. All of us have suffered from it in our childhood, in our teens, and in adulthood. If you look back, you can easily recall how in-laws, so called friends, so called church going people and associates contributed in a campaign of negative suggestions. Study the things said to you, closely examine their underlying meaning, and you will discover that many of them were nothing more than a form of propaganda. Its concealed purpose was --- and is ----- to control you by instilling fear in you. This heterosuggestion process goes on in every home, office, factory, church and club. You will find that many of the suggestions people make, whether they know it or not, are aimed at making you think, feel, and act as they want you to, in ways that are to their advantage, even if they are destructive to you.

I would like to say a few words regarding how people receive healing from their ailments: Prayer is the soul's sincere desire. Your desire is your prayer. When you pray, the divine power goes into your mind according to the feeling and faith behind it. When we realize the power that moves the world is moving on our behalf and is backing up our mind, our confidence and assurance grow. Then you don't have to add power to power. Therefore, if you want your prayers to be answered, you must have faith behind your prayers. Nothing happens by chance. This is a world of order and laws. so “Blessed are the poor in spirit,
for theirs is the kingdom of heaven.
Blessed are those who mourn,
for they will be comforted.
Blessed are the meek,
for they will inherit the earth.
Blessed are those who hunger and thirst for righteousness,
for they will be filled.

This is the real nature of prayer, the effective expression of life's hunger and thirst for peace, harmony, health, joy and all the other blessings of life.

When a person prays to Alphonsamma, let us take a look at what happens. Whatever that person's conscious, reasoning mind believes, his or her subconscious mind will accept and act
upon their prayers. He or she received positive suggestions regarding prayer, faith, etc. and he or she accepts it. He or she believes that if he or she prays to Alphonsamma, she will pray for him or her and will receive the healing from her/God. Remember the Bible says "Blessed are the pure in heart,for they will see God."

Have a happy and peaceful new year!

Anonymous said...

സജി അച്ഛന്റെ ആന വലിപ്പത്തില്‍ ഉള്ള ഫോട്ടോ.ഈ ലോകത്ത് ഏതൊരു കുഞ്ഞിനോട് ചോതിച്ചാലും പറയും മാര്‍പാപ ആണ് കാതോലിക സഭയുടെ തലവന്‍ എന്ന്.മാര്‍പാപയെകാളും വലിയ ഫോട്ടോ വേണം എന്ന് പറയുന്നതെല്ലാം സജി അച്ഛനെ നാണം കേടുതാനെ ഉപകരിക്കു.പണ്ട് വാശി ഉള്ളപോള്‍ പലതും ചെയ്തു.

.......................................................................
ഇതേ ചോദൃം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദൈവത്തേക്കാലും വലിയതാണോ, അല്‍ത്താരയിലുളള പൗവ്വത്തില്‍ ക്ലാവ൪ ക്രിഷി!

കത്തോലിക്ക൪ക്ക് ദൈവമായ യേശുവാണോ വലിയവ൯, അതോ ക്ലാവ൪ ക്രിഷിയുടെ ഉടയോ൯ പൗവ്വത്തില്‍ അതിന്റെ ശിഷനായ അങ്ങാടി പുത്രനും ആണോ, ദൈവമായ യേശുവിനേക്കാലും വലിയവ൯?

എപ്പോഴും പളളികളില്‍ അച്ഛ൯മാ൪ വിളിച്ചുപറയും, അച്ഛ൯മാരെയും ബിഷപ്പിനേയും അനുസരിക്കണമെന്ന്, പക്ഷേ ഈ അച്ഛ൯മാരോ, ബിഷപ്പ്മാരോ,പോപ്പിനേ അനുസരിക്കണം ആദൃം എന്ന് പളളിയില്‍ വിളിച്ചുപറയാത്തത് എന്താണ് അതിന്റെ അ൪ത്ഥം.
പോപ്പ് ക്ലാവ൪ ക്രിഷിയേ പറ്റി പഠിപ്പിക്കാതേ, ദൈവമായ യേശുവിനേ പറ്റി പഠിപ്പിക്കുന്നതുകൊണ്ടല്ലെ പോപ്പിനേ ഈ കളള പാതിരികള്‍ ദൈവത്തേയും പോപ്പിനേയും അവോഡ് ചെയുന്നത്. ഇതല്ലേ ശെരി!

Anonymous said...

ഗാര്‍ലാണ്ടിലെ അള്‍ത്താര - ദൈവത്തേയും ദൈവമായ യേശു തിരഞ്ഞെടുത്ത ശ്ലീഹമാരെയും നിന്ദിക്കുന്നത് എന്തിന്.
ദൈവമായ യേശുവിന്‍റെ സ്ഥാനത്ത് ക്ലാവറിനെ അങ്ങാടിയത്ത് ബിഷപ്പും ജോജി കളളനും പൂജിക്കുന്നത് വലിയ തെറ്റാണ്. ഇവരാണോ ക൪ത്താവിന്‍റെ ദാസ൯മാ൪!
ഇവരല്ലേ പിശാജിന്‍റെ ദാസ൯മാ൪!

Syromalabarvoice said...

പ്രിയ കൊപിലെ കൊപന്മാരെ,

നിങ്ങള്ക് ഈ പരദുഷണം പറയാനും രാവിലെ മുതല്‍ ഫോണ്‍ വിളിച്ചു ഒള്ള നുണയും കഥകളും ഉണ്ടാക്കി സമയം കളയാനും നോക്കാതെ എന്തെങ്കിലും രണ്ടു ഡോളര്‍ ഉണ്ടാക്കാന്‍ നോക്ക്.

പിന്നെ പള്ളിയില്‍ കല്ല്‌ വച്ച് ഫോട്ടോ മാറ്റി ഇതൊന്നും ഈ ബ്ലോഗിന്റെ വിഷയങ്ങള്‍ അല്ല.സജി അച്ഛന്‍ വെഞ്ചിരിച്ച തീയതി എഴുതിയ കല്ല്‌ വക്കാന്‍ നിങ്ങള്‍ തെയാറായി എങ്കില്‍ ബിഷപ്‌ കുദാശ ചെയ്ത തീയതി ഉള്ള കല്ല്‌ വയ്ക്കുന്നതില്‍ എന്താണ് തെറ്റ്?ആദ്യം തന്നെ നിങ്ങളുടെ ഇടയിലുള്ള ഈ പകലും രാത്രിയും തിരിച്ചറിയാന്‍ പറ്റാത്ത മണ്ടന്മാരെ തിരിച്ചറിയുക.അവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ കേട്ട് മുന്ബോട്ടു പോയാല്‍ ശീലക്കും ക്ലാവര്‍ കുരിസിനും ഒരാളെ പോലും കിട്ടാത്ത അവസ്ഥ ആകും കൊപലില്‍.

പിന്നെ സജി അച്ഛന്റെ ആന വലിപ്പത്തില്‍ ഉള്ള ഫോട്ടോ.ഈ ലോകത്ത് ഏതൊരു കുഞ്ഞിനോട് ചോതിച്ചാലും പറയും മാര്‍പാപ ആണ് കാതോലിക സഭയുടെ തലവന്‍ എന്ന്.മാര്‍പാപയെകാളും വലിയ ഫോട്ടോ വേണം എന്ന് പറയുന്നതെല്ലാം സജി അച്ഛനെ നാണം കേടുതാനെ ഉപകരിക്കു.പണ്ട് വാശി ഉള്ളപോള്‍ പലതും ചെയ്തു.അതെല്ലാം ആ സ്പിരിറ്റില്‍ എടുകുക.ഇന്ന് പ്രശ്നങ്ങള്‍ എല്ലാം തീര്നപോള്‍ അന്തസായി സജി അച്ഛന് കൊടുക്കണ്ട സ്ഥാനം സജി അച്ഛന് കൊടുത്തും വര്‍ഗീസ്‌ അച്ഛന് കൊടുകണ്ട സ്ഥാനം വര്‍ഗീസ്‌ അച്ഛന് കൊടുത്തും നല്ല ഫോട്ടോ വക്കുക.അല്ലെങ്കില്‍ കഴിഞ്ഞ പൊതുയോഗത്തില്‍ പറയണമായിരുന്നു ഞങ്ങള്ക് ഇവിടെ പ്രശ്നങ്ങള്‍ തീര്കണ്ട.ഞങ്ങള്‍ എന്നും അടി പിടിച്ചു നടന്നോളാം എന്ന്.അന്ന് അവിടെ കയ്യും കൊടുത്തു എല്ലാവരും സ്നേഹത്തോടെ പിരിഞ്ഞു പോന്നിട്ട് പുറത്തു വന്നു അത് പറ്റില്ല ഇത് പറ്റില്ല എന്ന് പറയുന്നത് ആണുങ്ങള്‍ക് ചേര്ന പെരിപാടിയല്ല.അന്തസോടെ സന്തോഷത്തോടെ ജീവിക്കുക.സജി അച്ഛന്‍ ആയിട്ടുണ്ടാക്കിയ പള്ളിയില്‍ എല്ലാം സന്തോഷമായി പോകുന്ന കാണുമ്പോള്‍ സജി അച്ഛന്‍ സന്തോഷിക്കും.അതാണ് സെരിയായ വയ്തീകന്‍.......// .................
.ആ മനുഷ്യനെ അവിടെ ജീവിക്കാന്‍ വിടുക.നിങ്ങളുടെ ഈ കള്ള കഥകളും പരദുഷണങ്ങളും ഒരു അച്ഛന്റെ സാഭാ ജീവിതം നശിപ്പികാതിരിക്കട്ടെ.അച്ഛന് നിങ്ങളെ ഓരോരുത്തരെയും നന്നായി അറിയാം.നിങ്ങള്‍ നിങ്ങളുടെ കുട്ടുകാരെ കുറിച്ച് എന്ത് നുണ പറഞ്ഞു കൊടുത്താലും ഇന്നല്ലെങ്കില്‍ നാളെ സജി അച്ഛന്‍ അത് തിരിച്ചറിയും.

പള്ളിയില്‍ ഉണ്ടായ ഈ സമാധാനാം നശിപ്പിക്കുന്നവരെ ജെനം തിരിച്ചറിയും.
പിന്നെ ജോജോ കോട്ടക്കല്‍ ഗാര്‍ലാന്‍ഡില്‍ സമരം പൊളിച്ചു എത്രെ.നിങ്ങളോട് അവിടെ പോകരുത് എന്ന് കോട്ടക്കല്‍ പറഞ്ഞോ?നിങ്ങള്‍ എന്തുകൊണ്ട് പോയില്ല.പോകും എന്ന് പറഞ്ഞു അവിടെ ഒറ്റയ്ക്ക് പോയ ടോം വര്കിയെയും പോകില്ല എന്ന് എല്ലാവരുടെയും മുന്നില്‍ വിളിച്ചു പറഞ്ഞ കൊട്ടക്കലിനെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.ഇത് രണ്ടും ചെയ്യാതെ ഇവരെ തെറി പറയുന്ന ആരെയും ഞങ്ങള്‍ പിന്താങ്ങുന്നില്ല.ജോജോ കോട്ടക്കല്‍ പറഞ്ഞ കാര്യത്തോട് നിങ്ങള്ക് യോജിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ പോകണമായിരുന്നു.അല്ലതെ കൊച്ചനു പാല് കൊടുകണം,വീട്ടില്‍ ആരും ഇല്ല എന്നൊക്കെ സുത്രങ്ങള്‍ പറഞ്ഞിട്ട് അവന്‍ അത് പറഞ്ഞു ഇവന്‍ ഇത് പറഞ്ഞു എന്നൊക്കെ പറയുന്നത് സുംബന്മാരുടെ ലെക്ഷനമാണ്.

Anonymous said...

ജോജോ കോട്ടക്കല്‍ ഗാര്‍ലാന്‍ഡില്‍ സമരത്തിന് പോകുന്നല്ല എന്നത് സതൃം!

ടോം വ൪ക്കി ഗാര്‍ലാന്‍ഡില്‍ സമരത്തിന് പോയതും സതൃം!

ജോജോ കോട്ടക്കല്‍ ഗാര്‍ലാന്‍ഡില്‍ സമരത്തിന് പോകുന്നല്ല എന്നത് പറഞ്ഞതും പറഞ്ഞ് പലവരും ഗാര്‍ലാന്‍ഡില്‍ സമരത്തിന് പോകാഞ്ഞതും സതൃം!

ടോം വ൪ക്കി ഗാര്‍ലാന്‍ഡിലുളളവരെയും കോപ്പലിലുളളവരെയും സമരത്തിന് വിളിച്ചതം സതൃം! എന്നിട്ട് പേപ്പട്ടികളെപോലെ പി൯തിരുഞ്ഞ് നിന്നതും സതൃം!

ടോം വ൪ക്കി ആണത്തം കാണിച്ചതും സതൃം!

ദീരനാണ് എന്നുംപറഞ്ഞ് ബീരുവിനേപോലെ പലവരും മാറി ഒളിച്ചതും സതൃം!

ക്ലാവ൪ ദീരനായ പൗവ്വത്തിനേപോലെയും കടുപ്പ൯ ഗാര്‍ലാന്‍ഡില്‍ കുദാശക്കുമുബ് തമ്മടിച്ചിട്ട് കുദാശ സമയത്ത് ബീരുവിനേപോലെ ഒളിച്ചിരുന്നതും സതൃം!

പൊതുയോഗത്തില്‍ പൊതുജെനത്തിന്‍റെ ആവശൃങ്ങള്‍ പരിഗെണിക്കാതെ [ക്രൂശിതരൂപം മദുബഹായുടെ നടുവില്‍ വേണമെന്നുളള കാരൃം] ബിഷപ്പിന്‍റെയും പൗവ്വത്തിന്‍റെയും കടുപ്പന്‍റെയും ജോജിയുടെയും വിനോദിന്‍റെയും കാവാലത്തിന്‍റെയും ഗുഡാസുകളിയിലൂടെ ക്ലാവ൪ വേശിയേ അള്‍ത്താരയില്‍ സ്ഥാപിച്ചതും സതൃം!

സജി അച്ഛന്റെ ക്ലാവ൪ ഗുഡാസുകളിയിലൂടെ അങ്ങാടിയത്ത് ബിഷപ്പും പൗവ്വത്തിലും കൂടി പെസഹവൃഴായ്ച്ച ഫയ൪ ചെയ്തതും സതൃം!

Anonymous said...

പറയനും പുലയനും ഒക്കെ ആയിരുന്ന നമ്മളെ പോര്‍ച്ചുഗീസുകാര് മതം മാറ്റി. അല്ലാതെ സിറിയ കാര് അല്ല. അതിനു മുന്നേ ഇവിടെ ക്രിസ്ത്യാനികള്‍ ഇല്ലായിരുന്നു. അത് കൊണ്ട് നമ്മള്‍ ഇപ്പോഴും റോമിനോട് കൂറ് ഉള്ളവര്‍ ആയിരിക്കണം

Anonymous said...

ഞങ്ങള്‍ക്ക് കിട്ടിയ ചില വിവരങ്ങള്‍ സത്യമാണെങ്കില്‍ കതീദ്രല്‍ പള്ളിയുടെ സാമ്പത്തികാവസ്ഥ വളരെ ഗുരുതരമാണ്. ബാങ്ക് വായ്പ തിരിച്ചടക്കുവാന്‍ പോലും അധികാരികള്‍ നന്നേ ബുദ്ധിമുട്ടുന്നതായി പറയപ്പെടുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

കിട്ടികൊണ്ടിരുന്ന പണം എവിടെ പോയി?

എവിടെ പോവാനാ, നാട്ടിലെ ബാ൪ ഷെയ൪ എടുത്തും ക്ലാവ൪ ഓട് കബനിക്കും [ക്ലാവ൪ നിലവിളക്കും ക്ലാവ൪ അബല കൊടിമരവും ഉണ്ടാക്കാനായി] കൊടുത്തും പണം തീ൪ന്നുപോയത് ജെനത്തിന്റെ കുറ്റമല്ല.

പൊ൯മുട്ടയിട്ട താറാവിന്റെ കഥയിലും വഷളായി, ചിക്കാഗോ കതീദ്രല്‍ പള്ളിയുടെ സാമ്പത്തികാവസ്ഥ! വെറുതേ കിട്ടുന്ന പണം കാരണം മൂദ്ധിമുട്ട് ആ൪ക്കറിയണം, ആര് അറിയാ൯!

സ്വന്തം കുടുബത്തിലുളള കഷ്ടപാട് അങ്ങാടിയത്ത് പിതാവിനോ, അച്ഛ൯മാ൪ക്കോ അറിയേണ്ട കാരൃമില്ലാത്തതുകൊണ്ടല്ലേ ദൂ൪ത്ത പുത്രനേപോലെ ദൂ൪ത്ത് അടിക്കുബോള്‍, ഓ൪ക്കണമായിരുന്നു, ഇങ്ങനേ സംഭവിക്കു എന്ന്!

ആദൃം നിറുത്തേണ്ടത്ത് സീറോമലബാറിലെ ക്ലാവ൪ ക്രിഷിയാണ്.

Anonymous said...

I dont think it is a good idea Fr.Saji interfere too much in Coppell.

He have to let it go.It is the time to give up.He should be happy in this developments in Coppell Church.Otherwise it will be judged as Fr.Saji don't support a peaceful atmosphere in this church.

He have to calm down his friends.That is what a real priest suppose to do here

Anonymous said...

സജി അച്ഛന്റെയും ബിഷപ്പുമാരുടെയും ഫോട്ടോകള്‍ ഇപ്പോള്‍ വെച്ചിരിക്കുന്ന സ്ഥലത്തു നിന്ന് വേറേ സ്ഥലത്തേക്ക് മാറ്റുമെന്ന കാരൃം സതൃമാണോ, അതോ വെറും തമാശ പറയുന്നതാണോ!

Anonymous said...

ബ്ലോഗു ചേട്ടാ,ഞങ്ങള്‍ എന്തായാലും ഈ ഗാര്‍ ലാന്‍ഡില്‍ പോയി സമരം ചെയ്യാന്‍ തെയാരല്ല.അന്ന് ജോജോ പറഞ്ഞതാണ് സെരി.അവിടെ സമരം ചെയ്യണ്ടത് അവിടെ ഉള്ളവര്‍ ആണ്.അല്ലാതെ കൊപല്‍ പള്ളിയിലെ ആളുകള്‍ അല്ല.പിന്നെ ചിലര്‍ ഫോണ്‍ വിളിച്ചു അതും ഇതും പറയുന്നതിനോട് ഞങ്ങള്ക് ഒന്നും പറയാന്‍ ഇല്ല.അത് തന്നെ തീര്‍ന് കൊള്ളും.അത് ചിലര്‍ക് ജെന്മന കിട്ടുന്ന സോഭാവം ആണ്.എന്ത് ചെയ്യാം,പിന്നെ ജീവിത കാലം മുഴുവന്‍ തല്ലു ഇടിക്കാന്‍ ഞങ്ങള്‍ ആരും നേര്ച്ച നേര്നിട്ടില്ല.ഇപ്പൊ കൊപല്‍ പള്ളിയില്‍ വരുമ്പോ ഒരു സമാധാനം ഉണ്ട്.അത് മനസിലാക്കാന്‍ ആര്കെങ്കിലും പറ്റുന്നില്ല എങ്കില്‍ അവര്‍ ഒരു സമുഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ അല്ല.

Anonymous said...

അങ്ങാടിയത്ത് പിതാവും സജിയച്ഛനും സുരമയായോ, 2012 ആദൃമേ ആവുമോ?
എന്നാല്‍ അങ്ങാടിയത്ത് പിതാവ് നല്ലവനായിതുടങ്ങിയെന്ന് വിശ്വസിക്കാം അല്ലേ ഫാ.സക്രിയേ!

Anonymous said...

ബിഷപ്‌ പറഞ്ഞു ക്ലാവര്‍ വാക്കില്ല.അച്ഛന്‍ പറഞ്ഞു ക്ലാവര്‍ വക്കില്ല.പൊതുയോഗം തീരുമാനിച്ചു ക്ലാവര്‍ വക്കില്ല.ഷിബു പറയുന്നു ക്ലാവര്‍ വക്കും.ഇതിയാന്റെ ഭുദ്ധി അതി ഭയങ്കരം.
അല്ല ഷിബു.നിനക്ക് ഇത് അല്ലാതെ വേറെ പണി ഒന്നും ഇല്ലേ?
January 2, 2012 12:42 PM

ഗാ൪ലാഡില് ബിഷപ്പ് വെച്ചതുകൊണ്ടായിരിക്കും ഷിബു പറഞ്ഞത്.

ബിഷപ്‌ പറഞ്ഞു ക്ലാവര്‍ ഒരിടത്തും നി൪ബദ്ധമായി വാക്കില്ല. എന്നിട്ട് ക൪ദിനാള്‍ മരിച്ചതിനുശേഷം ഗാ൪ലാഡില് ബിഷപ്പ് നി൪ബന്തമായി വെച്ചതോ! അതുകൊണ്ട് ബിഷപ്പിനേ ആ൪ക്ക് കണ്ണടച്ച് വിശ്വസിക്കാ൯ പറ്റും!

Anonymous said...

പഴയ കൈക്കാരന്‍റെ Lexus-ഉം ഫാ.ശാശ്ശേരിയുടെ Honda-യും തമ്മിലുളള പ്രേമത്തില്‍ Lexus-ന്‍റെ എല്ല് ഒടിഞ്ഞോ, Honda-യുടെ കൊബ് ഒടിഞ്ഞോ!
ഏതായാലും Lexas-ന്‍റെയും Honda-യുടെയും പ്രേമം മൂത്ത കാരണത്താല്‍ Benz ആയോ എന്നൊരു സംശയം.
ലെക്സസിന്‍റെ എല്ല് ഒടിഞ്ഞാലും ഹോണ്ടയുടെ കൊബ് ഒടിഞ്ഞാലും പ്രേമം മൂത്താല്‍ ബ൯സ് ആവുന്നത് ആദൃമായിട്ടാണ്!

സൂക്ഷിക്കണെ, പളളിവളപ്പില്‍ കാ൪ പാ൪ക്ക് ചെയ്താലും പളളിവളപ്പില്‍ കുട്ടികള്‍ ഓടി നടന്നാലും സൂക്ഷിക്കണേ, ഫാ.ശാശ്ശേരിയുടെ Honda-യെ ശ്രേദ്ധിക്കുന്നത് നല്ലതാണ്. ആ കാ൪, പെശകാണേ!

Anonymous said...

ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!

ആരായിരിക്കും ക൪ത്താവിന്‍റെ ദാസന്‍?

ക൪ത്താവിന്‍റെ ദാസന്‍, യേശുവിനേ വെറുക്കുന്ന ക്ലാവ൪ വാദികളൊ, ദൈവമായ യേശുവിനേ സ്നേഹിക്കുന്നവരോ!

Anonymous said...

എക്സ്.കമ്മി. മെംബര്‍,

ഇടിച്ചുകേരി പൊസിഷന്‍ അടിച്ചുമാറ്റുന്ന ഇവന്മാരൊക്കെ ആണ് പള്ളിയിലെ പ്രശ്നക്കാര്‍.
January 2, 2012 4:12 PM

ആരാണ് എക്സ്.കമ്മി. മെംബര്‍!
ഇദേഹത്തിന് പേരില്ലേ!

Anonymous said...

പ്രിയപ്പെട്ട ജോജിഅച്ചാ ,

പള്ളി പണിടെ CREDIT മുഴുവനും എടുത്തോ, പക്ഷെ യഥാര്‍ത്ഥത്തില്‍ സക്കറിയ അചെനാണ് അതുഅര്‍ഹികുന്നത്., അയാളെ താങ്ങള്‍ മനപൂര്‍വം ഒതുക്കിയല്ലോ. കഷ്ട്ടം .
അതുപോലെ, താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്? താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല , അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

January 2, 2012 1:43 PM

Anonymous said...
ബഹുമാനപെട്ട ജോജിഅച്ചാ..

താങ്ങള്‍ എല്ലാവരോടും, എല്ലാ പാര്‍ടികളിലും, പറയുമായിരുന്നു, മറ്റു അചെന്മാരെ പോലെ അല്ല ,കൃത്യം മൂന്ന് വര്‍ഷം തികയുമ്പോള്‍ ഞാന്‍ ഇവിടുന്നു TRANSFER ഏടുത്തു
പോകുംഎന്ന് . എന്നിട്ട് ഇപ്പൊള്‍ താങ്ങള്‍ പറഞ്ഞത് പോലെ മൂന്നു വര്‍ഷമായി , വാക്ക് പാലിക്കുമോ ? പാലാ രുപതയിലെ മറ്റുള്ള അച്ചെന്‍മാര്‍ക്ക് അവസരം കൊടുക്കുമോ?

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

January 2, 2012 1:55 PM


GARLAND ലെ ഒരു മുന്‍ കമ്മറ്റിക്കാരന്‍ എന്നനിലയില്‍ ഇ അഭിപ്രയത്തോട്‌ 100 % യോജിക്കുന്നു ...
ഇടവകയിലെ പ്രശ്നം പരിഹരികുന്നതില്‍ അദേഹം പരാജയപെട്ടു , നോണ്‍-BIBLICAL ( ബൈബിളില്‍ ഇല്ലാത്ത ) കാര്യങ്ങള്‍ക്കുവേണ്ടി ബാലിശമായ വാശി
കാണിച്ചതും , വിശുത്ത കുര്‍ബാന മധ്യത്തില്‍ ബൈബിളിലെ കാര്യങ്ങള്‍ വളച്ചൊടിച്ചു ദുര്‍വാക്യനം ചെയ്തു , വെക്തി വൈരാഗ്യതിന് ഉപയോഗിച്ചത് ,IMMATURITY MIND ന്റെ ഉടമയാണെന്നു സമ്മതിച്ചേ മതിയാകു.. ഈ പറയുന്നവ പരിശുതല്മാവിനെതിരായതും , ഒരിക്കലും ഷേമിക്കാത്ത പപവുമആണന്നു വിശുത സഭ
നമ്മെ പടിപ്പികുന്നുടല്ലോ...

അതുകൊണ്ട് ബഹുമാനപെട്ട അച്ചെന്‍ , സഹകരിക്കണം.. WE NEED A FRESH START ...GOD BLESS യു

Anonymous said...

This is just to bring him back to leadership.So some people are trying to blame Jojo toomuch so that he will be active again in this group.Just a planned movement to spoil peace in Coppell church.

Anonymous said...

ബ്ലോഗു ഇപ്പൊ ബിഷപിനോട് അടുക്കുകയാണോ?ഇനി വിരി ഇടാനും ക്ലാവര്‍ കുരിശു വക്കാനും ബ്ലോഗു ഞങ്ങളോട് പറയുമോ?

Anonymous said...

GARLAND ലെ ഒരു മുന്‍ കമ്മറ്റിക്കാരന്‍ എന്നനിലയില്‍ ഇ അഭിപ്രയത്തോട്‌ 100 % യോജിക്കുന്നു ..
.
ഇടവകയിലെ പ്രശ്നം പരിഹരികുന്നതില്‍ അദേഹം(FR JOJI) പരാജയപെട്ടു , നോണ്‍-BIBLICAL ( ബൈബിളില്‍ ഇല്ലാത്ത ) കാര്യങ്ങള്‍ക്കുവേണ്ടി ബാലിശമായ വാശി
കാണിച്ചതും , വിശുത്ത കുര്‍ബാന മധ്യത്തില്‍ ബൈബിളിലെ കാര്യങ്ങള്‍ വളച്ചൊടിച്ചു ദുര്‍വാക്യനം ചെയ്തു , വെക്തി വൈരാഗ്യതിന് ഉപയോഗിച്ചത് ,IMMATURITY MIND ന്റെ ഉടമയാണെന്നു സമ്മതിച്ചേ മതിയാകു.. ഈ പറയുന്നവ പരിശുതല്മാവിനെതിരായതും , ഒരിക്കലും ഷേമിക്കാത്ത പപവുമആണന്നു വിശുത സഭ
നമ്മെ പടിപ്പികുന്നുടല്ലോ...

അതുകൊണ്ട് ബഹുമാനപെട്ട അച്ചെന്‍ , സഹകരിക്കണം.. WE NEED A FRESH START ...GOD BLESS യു

Anonymous said...

If Fr. Saji is still interfering in the church matters, that is very bad. Also I dont think there is any need to have his photo in the wall.

Anonymous said...

നിനെക്കൊക്കെ മുഴവന്‍ സമയവും ബ്ലോഗ്‌ ആയിരിക്കും പണി. ഞങ്ങളുടെ കാര്യം അതല്ല ജോലി, കുടുംബം, സുഹൃത്തുക്കള്‍, പള്ളി എന്നിവ undu. ഇ പ്രശ്നം തീര്‍ന്നു കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വോയിസ്‌ ബ്ലോഗിന് ആ ആഗ്രഹം undu എന്ന് തോന്നുന്നില്ല. പ്രശങ്ങള്‍ തീര്‍ന്നാല്‍ നിങ്ങള്ക്ക് പണി ഇല്ലാതെ ആകുന്നത്‌ കൊണ്ടായിരിക്കും, എന്നാല്‍ ദൈവത്തെ ഓര്‍ത്തു ഇല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ഞങ്ങളുടെ സമാധാനം കളയരുത്.

Anonymous said...

ടോം വര്‍ക്കി ആണ് ഞങ്ങളുടെ യദാര്‍ത്ഥ നേതാവ്. ജോജോ വെറും ഏഴാം കൂലി മാത്രം

Anonymous said...

കരോളിന്റിടക്ക് ഒരുത്തന്‍ വന്നെന്നോടു പറഞ്ഞു അവന്റെ വീട്ടില്‍ പോകണ്ട.അവിടന്ന് ഭക്ഷണം കഴിക്യണ്ട.അവിടെ മാര്‍ത്തോമ കുരിശിന്റെ ആളുകള്‍ വന്നിട്ടുണ്ട് എന്ന്.ഇങ്ങനെ പറയുന്ന ഷുദ്ര ജീവികളെ ആദ്യം നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇവര്‍ നമ്മുടെ പള്ളി ഒരു ഭ്രാന്താലയം ആക്കും.ഇതുപോലത്തെ കുട്ടികുരങ്ങന്മാരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ കളിച്ചു വളരണ്ട പള്ളി ഒരു തല്ലു കുടാന്‍ മാത്രം ഉള്ള സ്ഥലമായി മാറും.ഇത് പറഞ്ഞവനും പരയിപ്പിച്ചവനും തിരിച്ചരിയണ്ട ഒരു കാര്യമുണ്ട്.ഞങ്ങള്ക് പള്ളിയില്‍ സന്തോഷത്തോടെ വന്നു പോകണം.ഇത് പോലെ ഉള്ള പിന്തിരിപ്പന്‍ ചിന്താഗതി അനുകുലിക്കാന്‍ ജെനങ്ങളെ കിട്ടില്ല.

Anonymous said...

ഇതേപോലോരു പള്ളിക്കെട്ടിടം പണിയാന്‍ , സംഭാവന കൊടുക്കുവാന്‍, ഇടവകജനങ്ങളെ തോന്നിപ്പിക്കുകയും , അവരെ അതിനു പ്രാപ്തരാക്കുകയും ചെയ്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടം പണിയാന്‍ മെത്രാനെയും , സക്കരിയാസച്ചനെയും തോന്നിഇപ്പിച്ച ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടപ്പണിയെ നയിച്ച്‌ വിജയത്തിലെത്തിക്കാന്‍ ജോജിയച്ചനു കഴിവ് കൊടുത്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
വിഷമസന്ധികളില്‍ വികാരിയച്ചനെ ശക്തിയും മനോബലവും കൊടുത്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടപ്പണിയെ തുടക്കം മുതല്‍ എതിര്‍ത്ത ശക്തികളെ തോല്‍പ്പിക്കാന്‍ , കമ്മറ്റിക്കാരിലൂടെയും, കയിക്കാരന്‍മാരിലൂടെയും ,അല്‍മായരിലൂടെയും തന്റെ ശക്തി പ്രകടിപ്പിച്ച ദൈവത്തിനു മഹാതമുണ്ടാകട്ടെ.
എല്ലാ മഹത്ത്വവും ദൈവത്തിനു മാത്രം.

December 31, 2011 9:48
-----------------------------
ഒരു സ്നേഹിതന്‍ എഴുതിയ ഈ കമെന്റു വായിച്ചപ്പോള്‍ ഒരു പെന്തകൊസ്തു ഉപദേശിയുടെ പ്രസംഗം കണ്ടത് ഓര്‍മ വരുന്നു. വിവരക്കേട് പറയുന്നതിന്റെ ഇടയ്ക്കു പുട്ടിനു പീര പോലെ ദൈവത്തിന് സ്തോത്രം എന്ന് പറയുന്നത് താഴത്തെ ലിങ്കില്‍ പോയി കണ്ടു രസിക്കുക.

http://www.youtube.com/watch?v=lpVQedvO5sM

Anonymous said...

സിറിയക്കാര്‍ ‍കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി

നാലാം ശതകത്തില്‍‍‍‍‍‍ (‍AD 400) ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തില്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവമാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല. അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.

St. Thomas in India AD 52 - 72,

Syrians in India AD 400.

who came first?



അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ്‌ മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌.

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.

Anonymous said...

കല്‍ദായ വല്‍ക്കരണം എന്ന പേരില്‍ കത്തോലിക്കാ വിശ്വാസത്തെയും സീറോ മലബാര്‍ വിശ്വാസികളുടെ ആചാരങ്ങളെയും തലമേല്‍ മറിച്ചു അധികാര മത്ത പിടിച്ച ഒരു ന്യൂനപക്ഷം സഭാധികാരികള്‍ നേടിയെടുത്ത പൊള്ളയായ വിജയത്തിന്റെ പ്രതീകമാണ് ഗാര്‍ ലാന്ഡ് ദേവാലയം.

ക്നാനായന്‍ said...

Who is talk about Knanaya catholics? Read the following about us and see who we are. We are people from Cyria and are jewish people. That is why we are all have more fair color than other malayalees. We are called manjas. Our dna test proofed that we are cyrian jewish. Read the following aobut us if you have doubts.

The Knanaya (Hebrew: קנניה, Malayalam: ക്നാനായ, Syriac: ܛܢܢܐ, Arabic: قينان) also known as Q'nanaya, Q'nai, Kanai, or Thekkumbagar, areendogamous Jews who settled in Kerala, India. Many believe them to be in fact descendants of Yemeni Jews who once formed a significant component of the Cochin Jewish population up until the sixteenth century. The Knanaya people lived in Kodungallur and were wealthy plantation owners, merchants and bankers until an assault by Muslims. This led to the Knanaya people fleeing south for refuge to places like Kottayam and Thiruvananthapuram.
During the Portuguese occupation of Kerala, the Knanaya people were heavily persecuted for their Jewish beliefs. As a result of the Portuguese occupation the Knanaya population dwindled significantly, Knanaya artifacts and culture were lost, and caused the formation of two groups - Knanaya Catholics andKnanaya Jacobites. Many Knanaya later migrated at the start of the 20th and 21st century, largely westward, forming communities in non Malayalam-speaking areas, including the United States, United Kingdom, Kuwait, Canada, and Italy. With the the vast majority of Knanaya people moving westward; the number remaining in Kerala itself is in decline.
Their endogamous belief has also led to several demographic problems including an alarming rate of cousin marriages as well as a raise in people choosing not to follow endogamy. Their claim as Jews has also stirred controversy as their beliefs no longer resemble Judaism but rather Jewish Christianity.
Endogamy
Knanaya people are infamous for their strict endogamous practice. Knanaya reject the idea of conversion though, Agape shelamim is a means of communion with the community.
The stringent endogamous belief has caused several demographic problems such as a steady rise in cousin marriages. The limited gene pool also has caused worry as it means increased chances for genetic disorders as well as a reduction in genetic diversity.
There are many critics of the endogamous practice. The practice is often described as racist or supremacist custom. While those in favor argue that it is necessary to preserve the Knanaya. A recent controversy had occurred in the community's refusal to accept adopted children belonging to a Knanaya couple who were unable to have children.
There is also an argument about how strict the endogamous practice has been in the past. DNA tests have confirmed that the community is strictly from Ghana, Syria. Further more it has been illustrated that other Jews have joined the community, as genetic testing indicates, was certainly allowed in the past.

ക്നാനായന്‍ said...

Who is talk about Knanaya catholics? Read the following about us and see who we are. We are people from Cyria and are jewish people. That is why we are all have more fair color than other malayalees. We are called manjas. Our dna test proofed that we are cyrian jewish. Read the following aobut us if you have doubts.

The Knanaya (Hebrew: קנניה, Malayalam: ക്നാനായ, Syriac: ܛܢܢܐ, Arabic: قينان) also known as Q'nanaya, Q'nai, Kanai, or Thekkumbagar, areendogamous Jews who settled in Kerala, India.[8][9] Their origins are unclear and are hotly disputed by academic scholars. Many believe them to be in fact descendants of Yemeni Jews who once formed a significant component of the Cochin Jewish population up until the sixteenth century. The Knanaya people lived in Kodungallur and were wealthy plantation owners, merchants and bankers until an assault by Muslims. This led to the Knanaya people fleeing south for refuge to places like Kottayam and Thiruvananthapuram.
During the Portuguese occupation of Kerala, the Knanaya people were heavily persecuted for their Jewish beliefs. As a result of the Portuguese occupation the Knanaya population dwindled significantly, Knanaya artifacts and culture were lost, and caused the formation of two groups - Knanaya Catholics andKnanaya Jacobites. Many Knanaya later migrated at the start of the 20th and 21st century, largely westward, forming communities in non Malayalam-speaking areas, including the United States, United Kingdom, Kuwait, Canada, and Italy. With the the vast majority of Knanaya people moving westward; the number remaining in Kerala itself is in decline.
Their endogamous belief has also led to several demographic problems including an alarming rate of cousin marriages as well as a raise in people choosing not to follow endogamy. Their claim as Jews has also stirred controversy as their beliefs no longer resemble Judaism but rather Jewish Christianity.
Endogamy
Knanaya people are infamous for their strict endogamous practice. Knanaya reject the idea of conversion though, Agape shelamim is a means of communion with the community.
The stringent endogamous belief has caused several demographic problems such as a steady rise in cousin marriages. The limited gene pool also has caused worry as it means increased chances for genetic disorders as well as a reduction in genetic diversity. The increasing amount of people choosing not to follow endogamy has also been a concern.
There are many critics of the endogamous practice, both Knanaya and non-Knanaya. The practice is often described as racist or supremacist custom. While those in favor argue that it is necessary to preserve the Knanaya. A recent controversy had occurred in the community's refusal to accept adopted children belonging to a Knanaya couple who were unable to have children.
There is also an argument about how strict the endogamous practice has been in the past. DNA tests have confirmed that the community has had significant admixture with the local population. Further more it has been illustrated that other Jews have joined the community, as genetic testing indicates, was certainly allowed in the past.

Tom Varkey said...

Tom Varkey Said ...

If the Diocese thinks it has financial problems, wait until the parishioners in Chicago and Garland start voting with their wallets as the Occupy SMCC movement kicks into high gear. In Prov. 10:10 we read: "whoever winks at his mistakes invite more trouble." This is exactly what our beloved Bishop Angadiath and the rest of the SMCC hierarchy in Chicago are doing. It took the prodigal son the pen of the pigs to come to senses. I wonder what it will take the claver gangs like Fr. Jojy an the Bishop and their supporters to come to senses. It is sad that a pig looks up only when it gets hit on its head with a huge log or rock. I think our SMCC hierarchy in Chicago is pretty much like a pig that looks up only when it gets hit.

If the hierarchy wants to get out of its financial mess and a whole bunch of other messes that they are in, just like Jonah who found himself in the belly of the fish has to take a big decision to make a U-Turn from its present path. For Jonah it was to go back to Nineveh. For Bishop Angadiath and Fr. Joji and their friends, it is to dump their idolatrous Mar Thoma Cross and embrace the true cross of Jesus Christ instead of hardening their hearts (Heb. 4:7) ad living as enemies of the true Cross of Jesus Christ (Phil. 3:18). In fact SMCC's financial problems and other problems that they are facing today and getting worse by the hour is a picnic when compared to what is awaiting them for all eternity. Because as we read in Phil. 3:19 "their destiny is their destruction". The destruction being referred to is a mild term for eternal hell where they will burn for all eternity. I am sorry if I sounded a little too graphic and callous. But I cannot water down truth and especially Biblical truth because I love my brothers and sisters too much to see them burn in the fires of eternal hell.

Anonymous said...

ടോം വര്‍ക്കി ആണ് ഞങ്ങളുടെ യദാര്‍ത്ഥ നേതാവ്. ജോജോ വെറും ഏഴാം കൂലി മാത്രം
January 3, 2012 9:47 AM

എവിടെയായിരുന്നു, ടോം വര്‍ക്കി ആണ് ഞങ്ങളുടെ യദാര്‍ത്ഥ നേതാവ് എന്നു പറയുന്നതല്ലാതെ, ടോം വര്‍ക്കിയുടെ കൂടെ ജാതയില്‍ [ഞങ്ങളുടെ] എന്നുപറഞ്ഞ ഒരു പൊടികുഞ്ഞിനേപോലും കണ്ടില്ലല്ലോ ഗാ൪ലാഡില്.

Anonymous said...

ആരായീ എക്സ്.കമ്മിറ്റി മെമ്പര്‍ .ആനതമില്ലാതെ പേരില്ലാത്ത ഇവനൊക്കെ കമ്മിറ്റിയില്‍ നിന്ന് പോയത് തന്നെ ആശ്വാസം.ആരോപണം ഉന്നയിക്കുമ്പോള്‍ ആണാനെന്കില്‍ പേര് വെച്ച് ആരോപണം ഉന്നയിക്കട.അധികാരം ഇല്ലാത്ത അവസ്ഥ നിനക്കൊന്നും സഹിക്കാന്‍ പറ്റുന്നില്ല അല്ലെ.അച്ചന്‍ സഭയെയും മേലധികാരികളെയും അനുസരിക്കുകയാണ് ചെയ്തത്.നിനക്കൊക്കെ പുറതിരിക്കുമ്പോള്‍ ചൊറിയുന്നുണ്ട് അല്ലെ.

Anonymous said...

MR.EX.COMM.MEMBER.............

You are right. We need a fresh start. താങ്കളും സഹകരിക്കണം.താങ്കളെ പോലെയുള്ളവര്‍ മാത്രം സഹകരിച്ചാല്‍ പള്ളിയില്‍ എത്രയോ സമാധാനം. Please co-operate with church. God bless you.

Anonymous said...

അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ്‌ മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌.
^^^^^

ഡാ പുഴങ്ങാ മാര്‍ത്തോമ്മാ കുരിശു മാര്‍ത്തോമ്മാ ശ്ലീഹ കൊണ്ട് വന്നത് എന്ന് ആരും പറഞ്ഞിട്ടില്ല - ചില വിവരമില്ലാത്ത നിന്നെ പോലെ ഉള്ളവര്‍ ഒഴികെ. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ആദരിച്ചിരുന്ന കുരിശു ആയതു കൊണ്ട് ആണ് അതിനു മാര്‍ത്തോമ്മാ കുരിശു എന്ന് പേര് വീണത്‌. അതിനു ആയിരകണക്കിന് വര്‍ഷങ്ങള്‍ പഴക്കം ഉണ്ട്. പോവതില്‍ പിതാവ് ആണ് അത് കൊണ്ട് വന്നത് എന്ന് പറയുന്ന വിടു വായന്മാര്‍ വരെ ഉണ്ട് നമ്മുടെ ഇടയില്‍. കൃശിത രൂപം ക്രിസ്തു കൊണ്ട് വന്നത് കൊണ്ടാണോ? വല്ലോം മനസ്സിലായോ ആവൊ ?

Anonymous said...

He have to let it go.It is the time to give up.He should be happy in this developments in Coppell Church.Otherwise it will be judged as Fr.Saji don't support . He have to calm down his friends.That is what a real priest suppose to do here

!!!!!!!!!!

ചെയ്തു പോയ തെറ്റിന് എല്ലാരും അനുഭവിക്കും അത് വൈദികന്‍ ആയാലും ശരി അല്മായെന്‍ ആയാലും ശരി. ഇവിടെ ബ്ലോഗില്‍ തന്നെ വിറളി പൂണ്ടു ചിലര്‍ എല്ലാത്തിനേം തെറി പറയുന്നത് കണ്ടില്ലേ. പ്രാന്ത് പിടിച്ചത് പോലെ സഭയെയെ തെറി പറയുന്നത് തന്നെ സമനില തെറ്റിയതിന്റെ ലക്ഷണം ആണ്. പള്ളിയില്‍ വരുമ്പോഴും ചിലരുടെ മുകത്തു ആ ഭീതിയും പ്രാന്തും കാണാം. ഇ ബ്ലോഗില്‍ ഇരുന്നു കാണിച്ചു കൂട്ടുന്നു തെറ്റുകള്‍ക്ക് നിങ്ങളുടെ കുഞ്ഞുങ്ങള്‍ കൂടി അനുഭവികേണ്ടി വരും - ശൂഷിക്കുക