Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 3, 2012

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു!

ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നിട്ടുണ്ടെന്ന് ആണ് ജനസംസാരം. ചിക്കാഗോയിലെ അനുഭവം വച്ച് നോക്കിയാല്‍ തിരിമറി നടന്നിട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ.

ആറു മില്ല്യന്റെ പള്ളി പതിനൊന്നു മില്ല്യന് പണി തീര്‍ത്ത ചരിത്രമാണ് ചിക്കാഗോയുടെത്. പെയിന്റ് അടിച്ച ജനല്‍ ഗ്ലാസ്സും ആനവാതിലും, വിശുദ്ധന്മാരുടെ പടങ്ങളും, ഗ്രാനൈറ്റും വരെ കൊച്ചു കേരളത്തില്‍ നിന്നും ഇറക്കു മതി ചെയ്തു. ആ വകയില്‍ എത്ര കോടികള്‍ വേണ്ടപ്പെട്ടവരുടെ ചെളാവില്‍ വീണു എന്നതിന് കണക്കില്ല. കാരണം പള്ളി പണിയുടെ കണക്കു കണ്ടവര്‍, അത് പണിയിപ്പിച്ച വികാരിയച്ചനും രണ്ടു CPA  മാരും മാത്രം!

അമേരിക്കയില്‍ പള്ളി പണിയുവാനായി കേരളത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കു മതി ചെയ്യണമെങ്കില്‍ അതിനു ശരിയായ ന്യായീകരണം വേണം. ഒന്നുകില്‍ അവ അമേരിക്കയില്‍ ലഭ്യമല്ലാത്തവയായിരിക്കണം . അല്ലെങ്കില്‍ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ഗണ്യമായ പണലാഭം ഉണ്ടായിരിക്കണം. ചിക്കാഗോയിലും, ഗാര്ലാണ്ടിലും പള്ളി പണിക്കായി ഇറക്കു മതി ചെയ്ത വസ്തുക്കളില്‍ ക്ലാവര്‍ കുരിശു ഒഴിച്ച് മറ്റെല്ലാം ഇവിടെ എളുപ്പത്തില്‍ ലഭ്യമാണ്. (ഇത്ര വൃത്തി കേട്ട രീതിയില്‍ ഒരു കുരിശു  കൊത്തിയുണ്ടാക്കാന്‍  അമേരിക്കക്കാര്‍ക്ക് എത്ര ശ്രമിച്ചാലും കഴിയില്ല).  സത്യം ഇതെന്നിരിക്കെ കേരളത്തില്‍ നിന്നും മേന്മയും ഭംഗിയും  കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലക്ക് ഇറക്കു മതി ചെയ്യാന്‍ അധികാരികള്‍ വെമ്പല്‍ കാണിച്ചതിന് പിന്നില്‍ കള്ളലാക്കു മാത്രം ആയിരുന്നു എന്ന് വേണം അനുമാനിക്കുവാന്‍.

ഗാര്‍ലാന്‍ഡില്‍ കള്ളത്തരം നടന്നിട്ടുണ്ടെന്നുള്ള ആരോപണത്തിനു പെരും കള്ളന്‍ കടുപ്പന്റെ സാന്നിധ്യം ആക്കം കൂട്ടുന്നു. എന്ത് ബന്ധം വച്ചാണ് കടുപ്പന്‍ ഈ ഒരു മാസം ഗാര്‍ലാന്‍ഡില്‍ പെറ്റു കിടന്നത്? കാര്‍ട്ടൂണ്‍ വരക്കാരന്‍ കൊരോത്തും കടുപ്പനും സഹപാഠികള്‍ ആയിരുന്നു എന്നതും സംശയ ദൃഷ്ടിയോടെ മാത്രമേ ജനങ്ങള്‍ക്ക്‌ നോക്കിക്കാനുവാന്‍ സാധിക്കുകയുള്ളൂ.

കൊടിമരം, വിവിധയിനം ക്ലാവര്‍ കുരിശുകള്‍, പുണ്യവാന്‍ മാരുടെ പടങ്ങള്‍, ബലി പീഠം ഉള്‍പ്പടെ അള്‍ത്താരയിലെ മറ്റു തട്ട് മുട്ട് സാമാനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ നിന്നും ഇറക്കു മതി ചെയ്തവയില്‍പ്പെടുന്നു. ടോയിലട്ടും ബാത്ത് റൂം സിങ്കും അക്കൂട്ടത്തില്‍ പെടുമോ എന്ന് അറിയില്ല. അമേരിക്കന്‍ സ്ഥാപനങ്ങളുമായി ഇടപെടുമ്പോള്‍ അടിവലിവ് നടത്തുക എളുപ്പമല്ല. കേരളത്തിലാകട്ടെ അടിവലിവില്‍ക്കൂടി മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. കേരളത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അധികാരികള്‍ ഇത്ര മാത്രം ആക്രാന്തം കാണിക്കുന്നതിന് പിന്നില്‍ ഉള്ള രഹസ്യം ഇത് മാത്രമാണ്.

ക്ലാവര്‍ രോഗികളും അല്ലാത്തവരുമായ ഗാര്‍ലാന്ഡ് കാരോട് ഒരു സത്യം ഞങ്ങള്‍ തുറന്നു പറയുന്നു. നാട്ടില്‍ നിന്നും സാധനങ്ങള്‍ ഇറക്കു മതി ചെയ്ത ഇനത്തില്‍ ലക്ഷങ്ങള്‍ താല്‍പ്പര കക്ഷികള്‍ വിഴുങ്ങിയിട്ടുണ്ട്. ഈ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നറിയുവാന്‍ വളരെ എളുപ്പം സാധിക്കും. അധികാരികളോട് രേഖകള്‍ കാണിക്കുവാന്‍ ആവശ്യപ്പെടുക. CPA  ഓഡിറ്റ്‌ ചെയ്ത കണക്കാണ് എന്ന് പറഞ്ഞു അതും ഇതും കാണിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ അധികാരികള്‍ ശ്രമിക്കും എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് തരുന്നു. നിങ്ങള്ക്ക് കാണേണ്ടത് CPA  ഓഡിറ്റ്‌ ചെയ്ത കണക്കല്ല. നിങ്ങള്‍ ചോദിക്കേണ്ടത്‌ നാട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ രസീതുകളും, സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങളിലേക്ക് പള്ളിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം കൊടുത്ത രേഖകളും ആണ്. ബാങ്ക് ഡ്രാഫ്റ്റ്‌ ആയിട്ടോ, മണി ട്രാസ്ഫാര്‍ ആയിട്ടോ പള്ളി അക്കൌണ്ടില്‍ നിന്നും പണം പോയതിന്റെ കണക്കു വയ്ക്കുവാന്‍ പറയണം. അതുപോലെതന്നെ, അമേരിക്കയില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്തതില്‍ നിന്നും എത്ര ലക്ഷത്തിന്റെ ലാഭം ഗാര്‍ലാന്ഡ് പള്ളിക്ക് അധികാരികള്‍ ഉണ്ടാക്കി തന്നു എന്നും നിങ്ങള്‍ ചോദിച്ചറിയണം.

ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു: പള്ളിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങളിലെക്കല്ലാതെ മൂന്നാം പാര്‍ട്ടികള്‍ വഴി നാട്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെങ്കില്‍ അത് കുഴല്‍ പണം ആണ്. അതായത്, കേരളത്തില്‍ ആര്‍ക്കെങ്കിലും ഡോളര്‍ കൊടുത്തിട്ട്, പകരം രൂപ കൊടുക്കുന്ന കച്ചവടം. ഇത് നടന്നിട്ടുണ്ടെങ്കില്‍ ഗൌരവതരമായ നിയമ ലംഘനം ആണെന്ന് അധികാരികള്‍ക്ക് അറിയാം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 

ജനങ്ങളുടെ തെറ്റിധാരണ മാറ്റണമെങ്കില്‍ അധികാരികള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ. പള്ളി പണിയുടെ വിശദമായ കണക്കുകള്‍ വെളിപ്പെടുത്തുക. കണക്കുകളും ബാങ്ക് രേഖകളും ജനങ്ങളുടെ മുമ്പില്‍ നിരത്തുക. ഗാര്‍ലാണ്ടിലെ ഓരോ ഇടവകാംഗത്തിനും അത് കാണുവാനുള്ള അവകാശമുണ്ട്‌. അത് ചെയ്യുവാന്‍ അധികാരികള്‍ തയ്യാരാകുന്നില്ലെനില്‍ അതിന്റെ അര്‍ഥം എന്താണെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക.

വാല്‍ക്കഷ്ണം: പള്ളി പണിയുടെ വിശദമായ കണക്കും, കേരളത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കു മതി ചെയ്തതിന്റെ വിശദ വിവരങ്ങളും, ബാങ്ക് രേഖകളും കാണണമെന്ന് ആവശ്യപ്പെടാന്‍ നട്ടെല്ലുള്ള ആരും തല്‍ക്കാലം ഗാര്‍ ലാന്‍ഡില്‍ ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അഥവാ അങ്ങനെ അവ ചോദിച്ചുകൊണ്ട് ആരെങ്കിലും മുന്നോട്ടു വന്നാല്‍ അധികാരികള്‍ അത് പട്ട്യോളം കൂട്ടാക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.


55 comments:

Anonymous said...

തിമോത്തേയോസിന് എഴുതിയ രണ്ടാംലേഖനം; രണ്ടാം അധൃയത്തില്, 24 മുതല് 26 വരെ.

ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!

എല്ലാവരോടും സൗമൃതയുളളവനും യോഗൃനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.

സതൃത്തെക്കുറിച്ചുളള പൂ൪ണ്ണബോധൃത്തിലേക്കു മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവ൪ക്കു നല്കിയെന്നുവരാം.

കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക.

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില് ഏ൪പ്പെടരുത്.
അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!

Anonymous said...

പള്ളി പണിയുടെ കണക്കു കണ്ടവര്‍, അത് പണിയിപ്പിച്ച വികാരിയച്ചനും രണ്ടു CPA മാരും മാത്രം!

ഗാര്‍ലാന്‍ഡില്‍ കള്ളത്തരം നടന്നിട്ടുണ്ടെന്നുള്ള ആരോപണത്തിനു പെരും കള്ളന്‍ കടുപ്പന്റെ സാന്നിധ്യം ആക്കം കൂട്ടുന്നു. എന്ത് ബന്ധം വച്ചാണ് കടുപ്പന്‍ ഈ ഒരു മാസം ഗാര്‍ലാന്‍ഡില്‍ പെറ്റു കിടന്നത്? കാര്‍ട്ടൂണ്‍ വരക്കാരന്‍ കൊരോത്തും കടുപ്പനും സഹപാഠികള്‍ ആയിരുന്നു എന്നതും സംശയ ദൃഷ്ടിയോടെ മാത്രമേ ജനങ്ങള്‍ക്ക്‌ നോക്കിക്കാനുവാന്‍ സാധിക്കുകയുള്ളൂ.
കൊടിമരം, വിവിധയിനം ക്ലാവര്‍ കുരിശുകള്‍, പുണ്യവാന്‍ മാരുടെ പടങ്ങള്‍, ബലി പീഠം ഉള്‍പ്പടെ അള്‍ത്താരയിലെ മറ്റു തട്ട് മുട്ട് സാമാനങ്ങള്‍ എന്നിവയെല്ലാം കേരളത്തില്‍ നിന്നും ഇറക്കു മതി ചെയ്തവയില്‍പ്പെടുന്നു.

എന്താ കടുപ്പാ നിന്നേ നാടുകടുത്തിയിട്ടും പിന്നേയും നീ കക്കാ൯ തന്നേ ഗാ൪ലാഡില് താവളം അടിച്ചത് നീ മിടുക്ക൯.

അതും നീ ദൈവനാനത്തി൯റെ കുപ്പായ മറയില്‍ നിന്നുകൊണ്ട് കളളനായി നടക്കുന്നതിലും ഭേദം ഒന്ന് തൂങ്ങി ചത്തുടായിരുന്നോ. എന്നാല്‍ ഇത്രക്കതികം പാപം ചെയുമായിരുന്നോ.

സാധാരണ കത്തോലിക്കന്‍ said...

"കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക"

ഇതെഴുതിയ ആള്‍ ഏറ്റവും വലിയ കലഹപ്രിയനും സമാധാനം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവനും ആണെന്ന് അയാളുടെ എഴുത്തില്‍ നിന്ന് തന്നെ വ്യക്തമാണ്!
വ്യാജ പ്രവാജകന്മാരെയും ആടിന്‍ തോലിട്ട ചെന്നയ്ക്കളെയും സൂക്ഷിക്കുക!!

Anonymous said...

There are well qulaified and experienced Auditors and finance people in Garland church as parish members.Let the diocese and the Vicar show the courage to ask two or three of the above to Audit the accounts and come out with clean hands!.

Remember, there were no credible
allegations when we did the Parish Hall.

Anonymous said...

Fr Antony കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്തു എന്നത് തെറ്റാണു. Sri Lanka യില്‍ നിന്നും ആണ് ഇറക്കിയത്. താഴത്തെ link ഇല്‍ bill of lading ഇന്റെ details കാണുക. ഈ link കളില്‍ നിന്നും പോയാല്‍ ബാക്കി വിവരങ്ങളും കിട്ടും.

http://www.importgenius.com/importers/rev-fr-antony-thundathil-vicar

http://www.importgenius.com/shipments/moyalan-ceramics.html

കേരളത്തില്‍ നിന്നാണ് ഇറക്കുമതി ചെയ്തത് എന്ന് പറഞ്ഞു ഇതിനെ നിസ്സാരവല്‍ക്കരിച്ചു കളയരുത്.

pakkaran said...

പള്ളി പണിയുടെ വിശദമായ കണക്കും, കേരളത്തില്‍ നിന്നും സാധനങ്ങള്‍ ഇറക്കു മതി ചെയ്തതിന്റെ വിശദ വിവരങ്ങളും, ബാങ്ക് രേഖകളും കാണണമെന്ന് ആവശ്യപ്പെടാന്‍ നട്ടെല്ലുള്ള ആരും തല്‍ക്കാലം ഗാര്‍ ലാന്‍ഡില്‍ ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല.....

Not even Tom Varkey?????????????

Anonymous said...

In Calgary Fr Sajo did the same trick with church funds and so Calgarians, Garland issue is not a surprise atall and so never have an idea to build a church

Anonymous said...

കഴുതായ അങ്ങാടിയത്ത് പിതാവും

ഇതെഴുതിയ ആള്‍ ഏറ്റവും വലിയ കലഹപ്രിയനും സമാധാനം തകര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നവനും ആണെന്ന് അയാളുടെ എഴുത്തില്‍ നിന്ന് തന്നെ വ്യക്തമാണ്!
വ്യാജ പ്രവാജകന്മാരെയും ആടിന്‍ തോലിട്ട ചെന്നയ്ക്കളെയും സൂക്ഷിക്കുക!!
January 3, 2012 8:24 PM

കഴുതായ പിതാവുമാത്രമല്ല, നീയും കഴുതായ കല്‍ദായ ക്ലാവ൪ ആണ് എന്ന് മനസിലായി.
ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!
എന്നുവച്ചാല്‍, സ്വന്തം അപ്പനേ മാറ്റി അപ്പന്‍റെ സ്ഥാനത്ത് അയല്‍വക്കകാരന്‍ വന്നാല്‍ എങ്ങനെ ഇരിക്കും.
അതുപോലെയാണ് ദൈവം ഇരിക്കേണ്ട സ്ഥാനത്ത് അള്‍ത്താരയില്‍ ദൈവത്തിനുപകരം ക്ലാവ൪ പന്നികൂട്ടത്തിനേ വള൪ത്തിയാല്‍, എങ്ങനേ ഇരിക്കും, അതുപോലെ തന്നേയല്ലേ പൊതുജെനത്തിന് ദൈവമായ ക൪ത്താവിന്‍റെ ക്രൂശിതരൂപം വേണം എന്ന് ആവശൃപെട്ടട്ട് അള്‍ത്താരയില്‍ വെച്ചതോ ക്ലാവ൪ പന്നികൂട്ടത്തിനേയല്ലേ, അങ്ങാടിയത്ത് പിതാവ് വ്യാജ പ്രവാജകന്മാരില്‍ ഒരുവനല്ലേ. അങ്ങാടിയത്ത് പിതാവ് ക൪ത്താവിന്‍റെ ദാസനോ, അതോ കലഹപ്രിയനോ!

Anonymous said...

ദൈവത്തേക്കാലും വലിയവനാവാ൯ ശ്രേമിച്ച ഒരു മാലാഖയായിരന്നത് ഇപ്പോഴിതാ ചെകുത്താനായത്.

ഇത് തന്നേ സംഭവിക്കാതിരിക്കട്ടെ, പൗവ്വത്തിനും അങ്ങാടിയത്ത് പിതാവിനും.

ദൈവത്തേ മറന്ന ക്ലാവറിനേ പൂജിക്കല് നി൪ത്തിയാല്‍, പൗവ്വത്തിനും അങ്ങാടിയത്ത് പിതാവിനും നല്ലത് വരും.

Anonymous said...

"പള്ളി പണിയുടെ വിശദമായ കണക്കുകള്‍ വെളിപ്പെടുത്തുക"

അത് എങ്ങനേ സാധിക്കും.

പളളി പണി എന്നതും ഒരുതരം കച്ചവടമല്ലേ.

ലാഭം ഉണ്ടാക്കാനല്ലേ, പളളപ പണി.

ലാഭം വേണമെങ്കില്‍, അഴിമതി വേണം.

അഴിമതി ഉണ്ടെങ്കില്‍, എങ്ങനേ പള്ളി പണിയുടെ വിശദമായ കണക്കുകള്‍ വെളിപ്പെടുത്തുവാ൯ സാധിക്കും.

അതുകൊണ്ടല്ലേ ക്ലാവ൪ വാദികളായ അച്ഛ൯മാ൪ പറയുന്നത് പള്ളിക്ക് പണം കൊടുത്താല്‍ മതി, ചിലവായ കണക്കുകളുടെ കാരൃം ജെനം അന്വേഷിക്കേണ്ട എന്നുപറയുന്നത് അഴിമതി ഉളളതുകൊണ്ടാണ്.

അഴിമതി നടന്നട്ടില്ലെങ്കില്‍, ചിലവാക്കിയ കണക്കുകള്‍ കാണിക്കാ൯, ആ൪ക്കും ആരെയും ഭയക്കേണ്ട കാരൃമില്ല.

ഗാ൪ലാഡ് പളളി പണിക്ക് തട്ടിപ്പും വെട്ടിപ്പും അല്ലാതേ എന്താണ് അതിന്‍റെ മൂല ധനം.

Anonymous said...

ഇന്നും വിളിച്ചു.മുപിക്കണം എന്ന് പറഞ്ഞു.പിന്നെ പറഞ്ഞു ഒരു ലക്ഷം പേര്‍ അവന്റെ കൂടെ ഉണ്ടെന്നു.അവന്റെ കൂടെയാണ് ജെനം മുഴുവന്‍ എന്ന്.പിന്നെ പറഞ്ഞു അവന്‍ പരദുഷണം നിര്തുകയാനെന്നു.ഇനി തുടങ്ങി ജോലി ചെയ്തു ജീവിക്കാന്‍ പോകുകയാണെന്ന്.

ഇനി തുടങ്ങി എല്ലാ പ്രവര്തനങ്ങല്കും കൊച്ചിനെ നോക്കല്‍ ആരെയെങ്കിലും ഏല്പിച്ചു മുന്‍ നിരയില്‍ ഉണ്ടാകും എന്ന് പറയുന്നു.

അപ്പോള്‍ ഗാര്‍ ലാന്‍ഡില്‍ ഇനി സമരം ഉണ്ടെങ്കില്‍ അവനുണ്ടാകും എന്ന് പറഞ്ഞു.

Anonymous said...

ഇവിടെ സമാതാനം വേണ്ട എന്ന് പറയുന്നവര്‍ പള്ളിക്ക് പൈസ കൊടുക്കാന്‍ തെയാരല്ലാത്തവര്‍ ആണ്.അല്ലാതെ വേറൊന്നുമല്ല.മുപികണം എന്ന് പറയുന്ന വിദ്വാന്‍ പറയുന്നു അതികം പൈസ കൊടുകണ്ട.കൊടുത്താല്‍ ക്ലാവര്‍ കേറ്റും എന്നാണ് ഇപോലത്തെ കണ്ടു പിടുത്തം.

Anonymous said...

പ്രിയപ്പെട്ട ജോജിഅച്ചാ ,

പള്ളി പണിടെ CREDIT മുഴുവനും എടുത്തോ, പക്ഷെ യഥാര്‍ത്ഥത്തില്‍ സക്കറിയ അചെനാണ് അതുഅര്‍ഹികുന്നത്., അയാളെ താങ്ങള്‍ മനപൂര്‍വം ഒതുക്കിയല്ലോ. കഷ്ട്ടം .
അതുപോലെ, താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്? താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല , അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

January 2, 2012 1:43 PM

ബഹുമാനപെട്ട ജോജിഅച്ചാ..

താങ്ങള്‍ എല്ലാവരോടും, എല്ലാ പാര്‍ടികളിലും, പറയുമായിരുന്നു, മറ്റു അചെന്മാരെ പോലെ അല്ല ,കൃത്യം മൂന്ന് വര്‍ഷം തികയുമ്പോള്‍ ഞാന്‍ ഇവിടുന്നു TRANSFER ഏടുത്തു
പോകുംഎന്ന് . എന്നിട്ട് ഇപ്പൊള്‍ താങ്ങള്‍ പറഞ്ഞത് പോലെ മൂന്നു വര്‍ഷമായി , വാക്ക് പാലിക്കുമോ ? പാലാ രുപതയിലെ മറ്റുള്ള അച്ചെന്‍മാര്‍ക്ക് അവസരം കൊടുക്കുമോ?

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

GARLAND ലെ ഒരു മുന്‍ കമ്മറ്റിക്കാരന്‍ എന്നനിലയില്‍ ഇ അഭിപ്രയത്തോട്‌ 100 % യോജിക്കുന്നു ...
ഇടവകയിലെ പ്രശ്നം പരിഹരികുന്നതില്‍ അദേഹം പരാജയപെട്ടു , നോണ്‍-BIBLICAL ( ബൈബിളില്‍ ഇല്ലാത്ത ) കാര്യങ്ങള്‍ക്കുവേണ്ടി ബാലിശമായ വാശി
കാണിച്ചതും , വിശുത്ത കുര്‍ബാന മധ്യത്തില്‍ ബൈബിളിലെ കാര്യങ്ങള്‍ വളച്ചൊടിച്ചു ദുര്‍വാക്യനം ചെയ്തു , വെക്തി വൈരാഗ്യതിന് ഉപയോഗിച്ചത് ,IMMATURITY MIND ന്റെ ഉടമയാണെന്നു സമ്മതിച്ചേ മതിയാകു.. ഈ പറയുന്നവ പരിശുതല്മാവിനെതിരായതും , ഒരിക്കലും ഷേമിക്കാത്ത പപവുമആണന്നു വിശുത സഭ
നമ്മെ പടിപ്പികുന്നുടല്ലോ...

അതുകൊണ്ട് ബഹുമാനപെട്ട അച്ചെന്‍ , സഹകരിക്കണം..please!!!!

WE NEED A FRESH START ...GOD BLESS യു

Anonymous said...

അന്ധനായ അങ്ങാടിയത്ത് പിതാവിനെ വഴിയോരത്ത് ഉപേക്ഷിച്ച് സ്റ്റാന്റ് വിടുന്ന വഴികാട്ടിപ്പട്ടിയാണ് കടുപ്പന്‍ .
അല്ലെങ്കില്‍ മുങ്ങുന്ന വള്ളത്തില്‍ നിന്നും സ്വന്തം തടി രക്ഷിക്കാന്‍ ചാടി രക്ഷ പെടുന്ന സ്വാര്‍ത്ഥന്‍ . അതുമല്ലെങ്കില്‍ കുടുങ്ങിയ വലയില്‍ നിന്നും തലയൂരി രക്ഷ പെടാന്‍ ശ്രമിക്കുന്ന കൌശലക്കാരന്‍ .


ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ ശരിയാണെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആണ് കടുപ്പന്‍ .

കടുപ്പനും ബിഷപ്പും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ക്ലാവര്‍ സുവിശേഷം പ്രസംഗിച്ചു പ്രസംഗിച്ചു സ്വയം പാപ്പരായി. അരമന തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത ഗതിയാണ് ഇപ്പോള്‍ . കടുപ്പനും മറ്റു അച്ചന്മാര്‍ക്കും ശമ്പളം കിട്ടിയിട്ട് മാസം ആറ്‌ കഴിഞ്ഞു എന്നാണറിവ്. ഇനി ഇവിടെ പറ്റിക്കൂടി നിന്നതുകൊണ്ട് മെച്ചമൊന്നും ഉണ്ടാകില്ല എന്ന സത്യം അദ്ദേഹത്തിന് മനസ്സിലായി. ശിഷ്ട കാലം നാട്ടില്‍ സമ്പാതിച്ചിട്ടിരിക്കുന്നത് അനുഭവിച്ചു ജീവിക്കാം എന്ന് അദ്ദേഹം കണക്കു കൂട്ടിയാല്‍ അതിന് ആര്‍ക്കും അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല.

ഇനി നാട്ടില്‍ സമ്പാദിച്ചിട്ടിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ കാര്യവും അവ അദ്ദേഹം എങ്ങനെ സമ്പാദിച്ചു എന്ന ചോദ്യവും വരുമ്പോളാണ് സംഗതി കുഴച്ചിലാകുന്നത്. ചിക്കാഗോ രൂപതയെയും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെയും കബളിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ അനധികൃത സമ്പാദ്യം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്‌. ഈ തുകയത്രയും ഉപയോഗിച്ച് ബിനാമിയായി ബന്ധുക്കളുടെ പേരില്‍ അദ്ദേഹം റബര്‍ തോട്ടങ്ങള്‍ വാങ്ങുകയും കൊട്ടാരതുല്യമായ വീട് പണിയുകയും ചെയ്തിട്ടുണ്ടത്രേ.

ബിഷപ്പിന്‍റെ ഇപ്പോഴത്തെ അരമന വാങ്ങുന്നതിലും, മെത്രാസന ഓഫീസ് എന്ന ഓമനപ്പേരില്‍ ആര്‍ക്കും വേണ്ടാത്ത കണ്ഠം ചെയ്ത ബില്‍ഡിംഗ്‌ 8 ലക്ഷം ഡോളറിന് വാങ്ങിയതിലും, പിന്നീട് അത്‌ വെറും 2 ലക്ഷം ഡോളറിന് തിരിച്ചു വിറ്റതിലും അഴിമതി നടന്നിട്ടുണ്ട്. ഈ ക്രയവിക്രയങ്ങളില്‍ നിന്നും കടുപ്പന്‍ നല്ലൊരു തുക വസൂലാക്കിയിട്ടുണ്ട്. കൂടാതെ ചിക്കാഗോ കത്തീദ്രല്‍ നിര്‍മാണ ഫണ്ടില്‍ നിന്നും അരമന പണം വലിക്കുകയും അത്‌ മറ്റു അക്കൌന്റ്കളില്‍ പെടുത്തി എഴുതി തല്ലുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കോര്‍ കമ്മിറ്റിയുടെ ഒത്താശയോടെ നടത്തിയ ഈ അഴിമതിയില്‍ ചിക്കാഗോ ഇടവകാംഗങ്ങള്‍ കോടിക്കണക്കിനു രൂപയ്ക്ക് കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേ കോര്‍ കമ്മിറ്റിയാണ് ഇന്ന് കടുപ്പന് ഒത്താശ ചെയ്തു എത്രയും വേഗം അദ്ദേഹത്തിന് നാട്ടിലേക്ക് യാത്രയയപ്പ് നല്‍കി കെട്ടു കെട്ടിക്കാനും തത്രപ്പെടുന്നത്‌.

അരമനയുടെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാതെ കടുപ്പന്‍ അമേരിക്ക വിടാന്‍ സമ്മതിക്കരുതെന്നു അദ്ദേഹത്തിന്‍റെ അഴിമതികളെക്കുറിച്ച് നേരിട്ടറിയാവുന്ന ഒരു വിശ്വസനീയ കേന്ദ്രം ഞങ്ങളോട് പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഈ മനുഷ്യന്‍ അടിച്ചു മാറ്റിയിരിക്കുന്നത്. അരമനയുടെ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കടുപ്പന്റെ അഴിമതിയുടെ ആഴം ജനങ്ങള്‍ക്ക്‌ മനസ്സിലാകും എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കോടതിയില്‍ വരെ സമാധാനം പറയത്തക്ക സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ ഈ വൃത്തങ്ങള്‍ പറഞ്ഞത്. സീറോ മലബാര്‍ സഭയില്‍ ഉന്നതമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയായതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും തനിക്കു പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ഞങ്ങളോട് തുറന്ന് പറഞ്ഞു. "പറയാവുന്നതില്‍ അപ്പുറം ഞാന്‍ പറഞ്ഞു. പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്. കാരണം ഇത് നിങ്ങളുടെ അദ്വാനത്തിന്റെ ഫലമാണ്. " ഫാ. ..... ഞങ്ങളോട് പറഞ്ഞൂ.

Anonymous said...

ഫാ.റോയി കടുപ്പന്‍ അച്ഛനായി പഠിക്കാന്‍ പോയത് എന്തിന്?

നാട്ടില്‍ റോയി കടുപ്പന്‍ ഏക്കറ് കണക്കിന് റബറ് തോട്ടം വാങ്ങാന്‍ ചിക്കാഗോ സീറോമലബാര്‍ സഭയുടെ പണം തട്ടിയേടുത്ത് റബറ് തോട്ടം വാങ്ങാച്ച റോയി കടുപ്പന്‍!

ക്ലാവര്‍ രോഗികള്‍ ചെകുത്താനേ സേവിക്കാന്‍ വേണ്ടി സീറോമലബാറിലെ ദൈവമക്കളേ അടിമകളാക്കി നിര്‍ത്തുവാന്‍ ശ്രമിക്കുന്നു. അതില്‍പെട്ടവരില്‍ചിലവര്‍.....കുഴിപ്പളളി ബേബി, കാവാലം,തോമാസുകുട്ടി,(ANA Pappan)
ഇങ്ങനേയുളള ചെകുത്താന്‍വാതികളായ കുറച്ചണ്ണം നമ്മുടെ ഗാര്‍ല്ലഡ് സീറോമലബാറിലെ പളളിയില്‍ നിന്ന് മാറിക്കിട്ടിയാല്‍ കോപ്പലിലെ പളളിയേക്കാലും അതിമനോഹരമായ അള്‍ത്താരയും അതുപോലേ തന്നേ അള്‍ത്താരയില്‍ അതിമനോഹരമായ ദൈവത്തിന്‍റെ ക്രൂശതരൂപവും സ്ഥാപിക്കാനും ദൈവത്തോട് മനസ്തുറന്ന് പ്രാര്‍ത്ഥിക്കാനും സാധിക്കും! ഇപ്പോഴാണേങ്കില്‍ ക്ലാവര്‍ എന്ന ചെകുത്താനേ നോക്കബോള്‍ പ്രാര്‍ത്ഥിക്കാനും സാധിക്കുന്നില്ല!
ക്ലാവര്‍ എന്ന ചെകുത്താനേ നോക്കുബോള്‍ ദൈവത്തിനേ മനസില്‍ കാണുന്നതിനുപകരം ചിരിക്കാത്ത അങ്ങിയത്തിന്‍റെ മുഖമാണ് മനസില്‍ തേളിഞ്ഞുവരുന്നത്!

Anonymous said...

കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാതെ കടുപ്പന്‍, fr joji, koroth, അമേരിക്ക വിടാന്‍ സമ്മതിക്കരുതെന്നു അഴിമതികളെക്കുറിച്ച് നേരിട്ടറിയാവുന്ന ഒരു വിശ്വസനീയ കേന്ദ്രം ഞങ്ങളോട് പറഞ്ഞു. കോടിക്കണക്കിനു രൂപയാണ് ഈ*** അടിച്ചു മാറ്റിയിരിക്കുന്നത്. കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍
അഴിമതിയുടെ ആഴം ജനങ്ങള്‍ക്ക്‌ മനസ്സിലാകും എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. കോടതിയില്‍ വരെ സമാധാനം പറയത്തക്ക സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ ഈ വൃത്തങ്ങള്‍ പറഞ്ഞത്.
സീറോ മലബാര്‍ സഭയില്‍ ഉന്നതമായ ഒരു സ്ഥാനം വഹിക്കുന്ന വ്യക്തിയായതിനാല്‍ ഇതില്‍ കൂടുതല്‍ ഒന്നും തനിക്കു പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ഞങ്ങളോട് തുറന്ന് പറഞ്ഞു. "പറയാവുന്നതില്‍ അപ്പുറം ഞാന്‍ പറഞ്ഞു. പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്. കാരണം ഇത് നിങ്ങളുടെ അദ്വാനത്തിന്റെ ഫലമാണ്. " ഫാ. ..... ഞങ്ങളോട് പറഞ്ഞൂ.

Anonymous said...

പഴയ കൈക്കാരന്‍റെ Lexus-ഉം ഫാ.ശാശ്ശേരിയുടെ Honda-യും തമ്മിലുളള പ്രേമത്തില്‍ Lexus-ന്‍റെ എല്ല് ഒടിഞ്ഞോ, Honda-യുടെ കൊബ് ഒടിഞ്ഞോ!
ഏതായാലും Lexas-ന്‍റെയും Honda-യുടെയും പ്രേമം മൂത്ത കാരണത്താല്‍ Benz ആയോ എന്നൊരു സംശയം.
ലെക്സസിന്‍റെ എല്ല് ഒടിഞ്ഞാലും ഹോണ്ടയുടെ കൊബ് ഒടിഞ്ഞാലും പ്രേമം മൂത്താല്‍ ബ൯സ് ആവുന്നത് ആദൃമായിട്ടാണ്!

സൂക്ഷിക്കണെ, പളളിവളപ്പില്‍ കാ൪ പാ൪ക്ക് ചെയ്താലും പളളിവളപ്പില്‍ കുട്ടികള്‍ ഓടി നടന്നാലും സൂക്ഷിക്കണേ, ഫാ.ശാശ്ശേരിയുടെ Honda-യെ ശ്രേദ്ധിക്കുന്നത് നല്ലതാണ്. ആ കാ൪, പെശകാണേ!

Anonymous said...

കടുപ്പ൯, ഗാ൪ലാഡിലെ കൂദാശക്ക്മുബ്, ഒരു മാസത്തോളം താവളം ഗാ൪ലാഡിന്റെലായിരുന്നു, പക്ഷേയെങ്കില്‍ കൂദാശക്കോ കൂദാശകഴിഞ്ഞട്ട കടുപ്പനേ വെട്ടത്തോ ഇരുട്ടത്തോ ആരും കണ്ടതായി പറയുന്നുമില്ല. കടുപ്പ൯, ഗാ൪ലാഡിലെ കൂദാശക്ക് പുറത്തറങ്ങാതേ ജെയില്‍ പുളളിയേപോലെ എന്തിനാണ് ഒളിച്ചുകളി. ഗാ൪ലാഡിലെ പണം തട്ടിച്ച് കൊണ്ടുവാ൯ മാത്രമായിരുന്നോ, ഈ വരവിന്റെ ഉദേൃശൃം!

കടുപ്പന്റെ തല മാത്രമല്ല കറുപ്പിക്കുന്നത്. കടുപ്പന്റെ മനസ്സും കറുപ്പിക്കാ൯ മിടുക്കനാണ് എന്നും മനസ്സിലായി.

Anonymous said...

Your blog is pathetic

pakkaran said...

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു! ....

Nothing my brother...Fr.Joji was very careful in each step.

Anonymous said...

ആരായീ എക്സ്.കമ്മിറ്റി മെമ്പര്‍ .ആനതമില്ലാതെ പേരില്ലാത്ത ഇവനൊക്കെ കമ്മിറ്റിയില്‍ നിന്ന് പോയത് തന്നെ ആശ്വാസം.ആരോപണം ഉന്നയിക്കുമ്പോള്‍ ആണാനെന്കില്‍ പേര് വെച്ച് ആരോപണം ഉന്നയിക്കട.അധികാരം ഇല്ലാത്ത അവസ്ഥ നിനക്കൊന്നും സഹിക്കാന്‍ പറ്റുന്നില്ല അല്ലെ.അച്ചന്‍ സഭയെയും മേലധികാരികളെയും അനുസരിക്കുകയാണ് ചെയ്തത്.നിനക്കൊക്കെ പുറതിരിക്കുമ്പോള്‍ ചൊറിയുന്നുണ്ട് അല്ലെ...

Anonymous said...

ദേവാലയത്തില്‍ വിരിയുടെ പ്രാധാന്യം ബൈബിളില്‍ തന്നെ പറയുന്നുന്നുണ്ട്.ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല. യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്.

യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?

Anonymous said...

വീട്ടില്‍ ഉള്ള വേസ്റ്റ് പോലും എടുത്തു കളയാന്‍ സമയം ഇല്ലാതെ അസംബന്ധം എഴുതുവാന്‍ അല്ലെ നിനെക്ക് ഒക്കെ സമയം ഉള്ളു. അതാണ്‌ ചീഞ്ഞു നാറുന്നത്. പോയി അത് എടുത്തു കളയാന്‍ നോക്ക്. സ്വയം നന്നാകു, പിന്നെ കുടുംബം നന്നാക്കു എനിക്ക് ദൈവത്തെയും സഭയും നന്നാക്കാന്‍ നോക്കുക

Anonymous said...

ഗാര്‍ലാന്‍ഡില്‍ എന്തോ ചീഞ്ഞു നാറുന്നു! ....

Nothing my brother...Fr.Joji was very careful in each step.
January 4, 2012 12:23 PM

ശബരി മലക്ക് പോകുവാ൯ Fr.Joji ഏതെങ്കിലും നേ൪ച്ച നേ൪ന്നിട്ടുണ്ടോ, very careful in each step എന്ന് എഴുതികണ്ടതുകൊണ്ട് എഴുതിയതാണെ.
ഗാ൪ലാഡ് പളളിയുടെ മു൯വശത്തുളള കൊടിമരം കണ്ടാലും പറയും അബലനട എത്തിയെന്ന്.
ശബരി മലയിലെ അബലത്തിലെ കൊടിമരം എങ്ങനേ ഗാ൪ലാഡില്‍, പ്രതൃക്ഷപെട്ടു.
ഗാ൪ലാഡ് പളളിയെ Fr.Joji അബലമാക്കാനുളള വലിയ പരിപാടിയെങ്ങാനും ആണോ!
അങ്ങനേവലിയതും ആണെങ്കില്‍, വളരെ നന്നായി!

Anonymous said...

കൊടിമരത്തേല്‍ ഉള്ള യേശുവിന്റെയും കുരിശിന്റെയും ചിത്രങ്ങള്‍ നോക്കുക.കൂടാതെ ഇപ്പോള്‍ നാട്ടില്‍ പണിയുന്ന പുതിയ പള്ളികള്‍കൊക്കെ ഇത്തരം കൊടിമാരമാണ് നാം കാണുന്നത്.നമ്മുടെ നാടിന്റെ പാരമ്പര്യങ്ങള്‍ ഓര്‍മ്മപെടുത്തുന്ന ഇത് വളരെ അനുയോജ്യമാണ്.

Anonymous said...

Bishop Zavala resigns after disclosing he is father of two children


Bishop Zavala (CNS/Bob Roller)

By John Thavis
Catholic News Service

VATICAN CITY (CNS) -- Los Angeles Auxiliary Bishop Gabino Zavala has resigned after disclosing to superiors that he is the father of two children.

The Vatican announced the bishop's resignation Jan. 4 in a one-line statement that cited church law on resignation for illness or other serious reasons.

Los Angeles Archbishop Jose H. Gomez announced the "sad and difficult" news in a letter to Catholics in the archdiocese. He said Bishop Zavala, who was auxiliary bishop for the San Gabriel pastoral region, had informed him in early December that he is the father of two minor teenage children who live with their mother in another state.

Archbishop Gomez announced early Jan. 4 that Msgr. James Loughnane, a native of Ireland, was appointed episcopal vicar for the pastoral region.

Bishop Zavala told Archbishop Gomez that he had submitted his resignation to Pope Benedict XVI. Since that time, Bishop Zavala has not been in ministry and "will be living privately," Archbishop Gomez said.

"The archdiocese has reached out to the mother and children to provide spiritual care as well as funding to assist the children with college costs. The family's identity is not known to the public, and I wish to respect their right to privacy," Archbishop Gomez said. He asked prayers for all those affected by the situation.

Bishop Zavala's resignation leaves a vacancy in the chairman's position of the U.S. bishops' Committee on Communications. *** WHAT A SHAME **

Anonymous said...

ഇന്നും വിളിച്ചു.ഇന്നതെ മുപിക്കണ്ട സബ്ജക്റ്റ് ഇതാണ്. ആരൊക്കെ അച്ഛനോട് മിണ്ടുന്നോ ആരൊക്കെ അച്ഛന്റെ അടുത്ത് പോകുന്നോ അവരെല്ലാവരും ക്ലാവര്‍ വാതികള്‍ ആണ്.അവരോടൊന്നും മിണ്ടരുത്.ആരും അച്ഛനോട് മിണ്ടരുത് ആരും അച്ഛന്റെ കൂടെ ഭക്ഷണം കഴിക്കരുത് ആരും അച്ഛന്റെ മുറിയില്‍ പോകരുത്.പോയാല്‍ പിന്നെ ഇതിയാന്‍ ഇടപെടും എന്നാ പറയുന്നെ.

മുപ്പിക്കണം ......... മുപ്പിക്കണം......

Anonymous said...

ജോലിക്ക് സ്രെമിക്കുന്നുണ്ട്.എന്നിട്ട് ഞാന്‍ പര ദുഷണംനിര്‍ത്താം എന്നാണ് പറഞ്ഞത്.മുപിക്കല്‍ എന്റെ ഒരു ഹോബി ആണ്.എന്തെങ്കിലും ഒരു ടൈം പാസ് വേണ്ടേ .....പോതുയോഗത്തിലെ എല്ലാം നേരത്തെ പ്ലാന്‍ ചെയ്തിരുന്നതാണ് എന്നാണു ഇതിയാന്‍ പറയുന്നത്.ബുദ്ധിമാന്‍ തെന്നെ.ഇതെല്ലം എങ്ങനെ കണ്ടു പിടിച്ചു ആവോ?ഇതിയാന്‍ പറയുന്നേ എല്ലാം നേരത്തെ തെരുമാനിച്ചിട്ടു പൊതുയോഗത്തില്‍ വന്നു ഒത്തു തീര്പാക്കുന്ന പോലെ അഭിനയിച്ചതാണ്.ഹ ഹ ഹ .....ഇവന്‍ താന്‍ സൂപ്പര്‍ ഹീറോ

Anonymous said...

വാചകമടിക്കുന്ന നമ്മുടെ ഈ അല്കാരോന്നും കാര്യം വരുമ്പോ ഉണ്ടാകില്ല.എന്തെങ്കിലും ഒരു കാര്യത്തിന് എവിടെ എങ്കിലും പോകാന്‍ പറ.അപ്പൊ കാണാം മുപ്പിക്കുന്ന വിദ്വാന്‍ പറയും കൊച്ചിനെ നോക്കണം,ഭാര്യക്ക് ജോലിയാണ്.അതുകൊണ്ട് എനിക്ക് പോകാന്‍ പറ്റില്ല.മുപ്പിക്കാന്‍ ഇവിടെ ആളുകളെ വേണ്ട.കാര്യങ്ങള്‍ ചെയ്യാന്‍ ആണ് ആളുകളെ വേണ്ടത്.

മുപ്പിക്കാന്‍ മിടുക്കന്മാരായ ആളുകളെ ഇഷ്ടം പോലെ കിട്ടും.

Anonymous said...

മുപ്പിക്കാന്‍ മിടുക്കന്മാരായ ആളുകളെ ഇഷ്ടം പോലെ കിട്ടും.
January 5, 2012 8:01 AM

ചക്കയും മാങ്ങയും മുപ്പിക്കുന്ന കാരൃമാണോ പറയുന്നത്.
ചക്കയേയും മാങ്ങയേയും ഒത്തിരി മുപ്പിച്ചാല്‍ അത് പഴുത്ത് അവസാനം ചീഞ്ഞ നാറും.

അതിനേലും കഷ്ടമായല്ലോ, ഷിബുവിനേ മൂപ്പിച്ച് മൂപ്പിച്ച് പഴുപ്പിച്ച് നാറ്റിക്കുന്നത്.

Anonymous said...

I am sure that this unity is a problem for some people.They want to create some stories.The funny part in this is some of church officials also not happy in this.

Anonymous said...

'സര്‍ക്കാര്‍ ഓഫീസുകളിലെ 350 കമ്പ്യൂട്ടര്‍ കാണാനില്ല'

ചിക്കാഗോ ക്ലാ൪ രൂപതയിലെ പണം, കണക്ക് കാണാനില്ല.

സര്‍ക്കാരും ചിക്കാഗോ ക്ലാ൪ രൂപതയും കളവിന്‍റെ കാരൃത്തില്‍ ഒന്നിനൊന്ന് മെച്ചം. ആരായിരിക്കും കവച്ച്വെട്ടുക. ചിക്കാഗോ ക്ലാ൪ രൂപതയായിരിക്കും അതില്‍ ഒന്നാമ൯!

തിരൂര്‍: സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ 2005 മുതല്‍ 2010 വരെ നല്‍കിയ അയ്യായിരത്തോളം കമ്പ്യൂട്ടറുകളില്‍ 350 എണ്ണം കാണാനില്ല. വില്ലേജ്‌ ഓഫീസ്‌ മുതല്‍ കലക്‌ടറേറ്റ്‌ വരെയുള്ളിടങ്ങളിലാണു കമ്പ്യൂട്ടറുകള്‍ അപ്രത്യക്ഷമായത്‌. പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടറുകളുടെ കണക്കെടുത്തപ്പോഴാണ്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.

ഐടി സെല്‍ വഴി ലഭിച്ച 190 കമ്പ്യൂട്ടറുകള്‍ അടക്കം 4794 എണ്ണം ഇക്കാലത്തിനിടയ്‌ക്കു വിതരണം ചെയ്‌തതായാണു ലാന്‍ഡ്‌ റവന്യൂ കമ്മിഷണറുടെ ഓഫീസിലെ രേഖ. ഇതുപ്രകാരം ഇപ്പോള്‍ 4299 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്‌. 495 എണ്ണം കേടായി. ഇതേ ചോദ്യത്തിനു ജില്ലാ കലക്‌ടര്‍മാര്‍ നല്‍കിയ മറുപടിയിലാണു 350 എണ്ണം കാണാതായതായി വ്യക്‌തമാക്കുന്നത്‌.

പാലക്കാട്ടാണ്‌ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകള്‍ കാണാതായത്‌. ഇവിടെ 557 കമ്പ്യൂട്ടര്‍ വിതരണം വിതരണം ചെയ്‌തതായി ലാന്‍ഡ്‌ റവന്യൂ കമ്മിഷണറേറ്റിലെ രേഖ പറയുമ്പോള്‍ കണ്ടെത്താനായത്‌ 407 എണ്ണം മാത്രം. ഇടുക്കിയില്‍ 340 എണ്ണം നല്‍കിയതില്‍ കണ്ടെത്താനായത്‌ 308 എണ്ണം. 22 എണ്ണം കുറവ്‌. കോട്ടയത്തേക്കു നല്‍കിയ 398 എണ്ണത്തില്‍ 286 എണ്ണമേ കണ്ടെത്തിയുള്ളൂ. എറണാകുളത്തു 347 എണ്ണം നല്‍കിയതില്‍ 13 എണ്ണം കാണാനില്ല.

കോഴിക്കോട്ടേക്കു നല്‍കിയ 308 കമ്പ്യൂട്ടറുകളില്‍ കണ്ടെത്താനായത്‌ 221 എണ്ണം മാത്രം. 88 എണ്ണം കാണാനില്ല.

വയനാട്ടില്‍ എട്ടെണ്ണത്തിന്റെ കുറവ്‌. നല്‍കിയ 260 എണ്ണത്തില്‍ 252 എണ്ണം നിലവിലുണ്ട്‌. കണ്ണൂരില്‍ വിതരണം ചെയ്‌ത 256 എണ്ണത്തില്‍ 244 എണ്ണം കണ്ടുകിട്ടി. 12 എണ്ണത്തെക്കുറിച്ചു വിവരമില്ല. കാസര്‍ഗോട്ട്‌ 236 കമ്പ്യൂട്ടറുകളില്‍ അഞ്ചെണ്ണം കുറവ്‌. പത്തനംതിട്ട ജില്ലയില്‍ 282 കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്‌തില്‍ ഏഴെണ്ണത്തിന്റെ കുറവ്‌.

തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നല്‍കിയ കമ്പ്യൂട്ടറുകളെല്ലാം നിലവിലുണ്ട്‌. മലപ്പുറം, കൊല്ലം ജില്ലകളില്‍ കണക്കില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ കണ്ടെത്തി. മലപ്പുറത്ത്‌ 327 കമ്പ്യൂട്ടറുകളാണു വിതരണം ചെയ്‌തത്‌. കണക്കെടുപ്പില്‍

353 കമ്പ്യൂട്ടറുകള്‍ കണ്ടെത്തി. 26 കമ്പ്യൂട്ടറുകള്‍ അധികം. കൊല്ലം ജില്ലയില്‍ 313 കമ്പ്യൂട്ടറുകളാണു നല്‍കിയത്‌. ഇവിടെ 654 കമ്പ്യൂട്ടറുകള്‍ കണ്ടെത്തി. കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലും അപാകതകളുണ്ട്‌. വാര്‍ഷിക അറ്റകുറ്റപ്പണികളുടെ മറവില്‍ ലക്ഷങ്ങളാണു പൊടിഞ്ഞത്‌. നൂറു ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്‌.ആര്‍.എ. ആന്‍ഡ്‌ യു.എല്‍.ആറിലെ ബാക്കിവന്ന തുക ഉപയോഗിച്ചാണു സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലേക്കു കമ്പ്യൂട്ടറുകള്‍ വാങ്ങിയത്‌. 2010 മാര്‍ച്ച്‌ ഒമ്പതിനു ലാന്‍ഡ്‌ റവന്യൂ കമ്മിഷണറുടെ അധ്യക്ഷതയില്‍ കൂടിയ ഹൈ-പവര്‍ കമ്മിറ്റി അംഗീകരിച്ച വിതരണക്കാരില്‍നിന്നു സര്‍ക്കാര്‍നിരക്കു പ്രകാരമാണ്‌ കമ്പ്യൂട്ടര്‍ വാങ്ങിയതെന്നും വിവരാവകാശ രേഖ പറയുന്നു. 25,000 രൂപയ്‌ക്കു കിട്ടുന്ന കമ്പ്യൂട്ടര്‍ വന്‍ തുക ബില്ലിട്ടാണു വാങ്ങിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.

ചില ജില്ലകള്‍ ടെന്‍ഡര്‍ ക്ഷണിച്ച്‌ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ മറ്റു ചില ജില്ലകള്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിലേക്കു ഭരണ നവീകരണ പദ്ധതി പ്രകാരം വിപ്രോയില്‍നിന്ന്‌ 238 കമ്പ്യൂട്ടറുകള്‍ വാങ്ങിയത്‌ 1,16,48,644 രൂപയ്‌ക്കാണ്‌. അതേസമയം വിപ്രോയില്‍നിന്നു തന്നെ കൊല്ലം ജില്ലയിലേക്ക്‌ 246 കമ്പ്യൂട്ടര്‍ വാങ്ങാന്‍ 58,26,488 രൂപയേ ആയിട്ടുള്ളു. ജില്ലയിലെ ബാക്കി കമ്പ്യൂട്ടറുകള്‍ സ്‌റ്റേറ്റ്‌ ഐടി സെല്ലില്‍നിന്നാണു ലഭിച്ചത്‌. കമ്പ്യൂട്ടറുകള്‍ക്കു മൂന്നു വര്‍ഷത്തെ വാറന്റിയാണുള്ളത്‌. അതു കഴിഞ്ഞാല്‍ നന്നാക്കാന്‍ പി.സി.എസ്‌. ടെക്‌നോളജി ലിമിറ്റഡുമായി കരാറുണ്ടാക്കിയിട്ടുണ്ട്‌. കമ്പ്യൂട്ടര്‍ സ്‌ഥാപിച്ചവര്‍തന്നെ നന്നാക്കി കൊടുക്കണമെന്നാണു നിബന്ധന. സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ ഒട്ടാകെ 495 കമ്പ്യൂട്ടറുകള്‍ കേടു വന്നത്‌ ഇതുവരെ നന്നാക്കിയിട്ടില്ല.

ഏറ്റവും കൂടുതല്‍ കമ്പ്യുട്ടറുകള്‍ നന്നാക്കാതെ കിടക്കുന്നതു മലപ്പുറം ജില്ലയിലാണ്‌. 99 എണ്ണം. തിരുവനന്തപുരത്ത്‌ 65, കൊല്ലത്ത്‌ 58, പത്തനംതിട്ടയില്‍ 81, കോട്ടയത്തും ഇടുക്കിയിലും 33 വീതം കമ്പ്യൂട്ടറുകള്‍ കേടാണ്‌. കോട്ടയം ജില്ലയില്‍ 40,795 രൂപയും എറണാകുളത്ത്‌ 4,90,068 രൂപയും പാലക്കാട്ട്‌ 1,56,094 രൂപയും കണ്ണൂരില്‍ 6,04,127 രൂപയും കാസര്‍ഗോട്ട്‌ 3,30,408 രൂപയും കമ്പ്യൂട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ക്കു ചെലവഴിച്ചു.

Anonymous said...

ഇ ബ്ലോഗില്‍ എഴുതുന്നവര്‍ എല്ലാരും അവരുടെ പേര് വെളിപെടുത്തി കാതോലിക്ക സഭയില്‍ നിന്നും പിരിഞ്ഞു പോകണം. നിങ്ങള്ക്ക് ബിശോപിനെ അനുസരിക്കാന്‍ വയ്യ, പോപിനെ അനുസരിക്കാന്‍ വയ്യ, വികാരിയെ അനുസരിക്കാന്‍ വയ്യ, ആരെയും നിങ്ങള്‍ അനുസരിക്കില്ല. സഭയുടെ രീതിയും പാരമ്പര്യവും നിങ്ങള്ക്ക് സ്വീകാര്യം alla.
എങ്കില്‍ പിന്നെ എന്തിനു നിങ്ങള്‍ ഇങ്ങന്നെ കടിച്ചു തൂങ്ങി ഇ സഭയില്‍ നില്‍ക്കുന്നു.

http://www.youtube.com/watch?v=WNjBhwT1WBM - ഇ വീഡിയോ യില്‍ കാണുന്ന പോലെ ഉള്ള കൊമാളിതരങ്ങള്‍ക്ക് ഞങ്ങളും ഞങ്ങളുടെ കുട്ടികളും ഉണ്ടാകില്ല. ഇല്ലാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കി തമ്മില്‍ തല്ലിക്കാന്‍ നോക്കുന്നവര്‍ക്ക് ഒരു കാരണം മാത്രം ആയിരുന്നു കൃശിത രൂപം. ഇനിയും ഞങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല. വര്‍ക്കി യെ പോല്ലുള്ളവര്‍ക്ക് പല ഗുണങ്ങളും ഉണ്ടാകും സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍. ഗാര്ലന്ദ് ഇലും കോപ്പെല്‍ ഇലും കൃശിത രൂപങ്ങള്‍ ഉണ്ട്, വീണ്ടും എന്തിനു നിങ്ങള്‍ കലഹിക്കുന്നു. നിങ്ങളുടെ ഉദ്ദേശം എന്താണ്?. ആണുങ്ങളെ പോലെ അത് പള്ളി വികാരിയോടു തുറന്നു പറയുക.

Anonymous said...

എന്തൊക്കെ പറഞ്ഞാലും ഈ വര്കി ചേട്ടന്‍ ഏതോ സോപന ലോകത്തില്‍ ആണ്.ചില മനുഷ്യര്‍ ഈ ലോകത്ത് നടക്കുന്നതൊന്നും മനസിലാകാതെ ഒരു തരം സോപന ജീവികള്‍ ആയി ജീവിക്കും.അതില്‍ പെട്ട ആളാണ് വര്കി ചേട്ടന്‍. സുക്ഷിക്കുക.
കുട്ടുകാര്‍ എന്ന് പറയുന്ന ഒരു സമുഹം ഇയാളെ പൊട്ടന്‍ കളിപ്പിക്കുന്നു.അതിനു ഉതാഹരനമാണ് ഇയാള്‍ ഒറ്റയ്ക്ക് ആയതു പള്ളി വെഞ്ചിരിപ്പിനു.

Anonymous said...

Why this kind of Gossips in crucifix gang and unity in klavar gang?

Is it because Fr.Saji is not happy about this peaceful atmosphere in church?Why so many lies spreading in crucifix gang and why this group think so childish?Why Fr.Saji want a bigger photo of himself in church than Pope and Arch Bishop?

Why Fr.Saji calls families in Coppell and ask them to create problems?
Is he trying to keep the pot hot so that he can collect money again from this church?
What about foundation?Is this foundation stand for charity or control church?No wonder they are draining support day by day.Are they going to collect money again in the name of foundation again?

Anonymous said...

By the way is it true that Jojo,Joshy and Jacob keeping a gap in between each other?Looks like holy spirit is working in Coppell.That trinity was so strong and made that gang success all this time.Now it will be easy for klavar group to hit the target.

Anonymous said...

"കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക"

നിന്നെ പോലെ ഉള്ള അസത്തുകള്‍ ക്രിസ്ത്യാനികള്‍ക്ക് തന്നെ നാണകേടു ആണ് . സ്വന്തം തന്തെയെയും തള്ളേ യെയും വിളിക്കാന്‍ ഉപയോഗിക്കുന്ന അതെ വാക്കുകള്‍ ആണ് അവന്‍ ബിഷോപിനെയും അച്ചന്മാരെയും വിളിക്കാന്‍ ഉപയോഗിക്കുന്നത്. നിന്നെ പോലെ ഉള്ള എമ്പോക്കികള്‍ എക്കാലവും കത്തോലിക്കാ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചു പരാജയപെട്ടിടുണ്ട്

Anonymous said...

കോപ്പെള്ളില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. നമ്മള്‍ കാണിച്ചു കൂട്ടിയ അഹങ്കാരങ്ങള്‍ക്ക്‌ ദൈവം എന്തായാലും ശിക്ഷ തരും. ഇല്ലെങ്കില്‍ അത് നമ്മുടെ അടുത്ത തലമുറ അനുഭവിക്കും. ഇനിയും ഇത്തരം ബ്ലോഗിലൂടെ പ്രശ്നങ്ങള്‍ തീര്‍ന് കഴിഞ്ഞും സഭ പിതാകന്മാരെ തെറി പറയുന്നത് തെറ്റ് ആണ്. വാക്കുകള്‍ ക്ശൂഷിച്ചു ഉപയോഗിക്കുക അല്ലെങ്കില്‍ അത് നമ്മക്ക് നേരെ വാളായി തിരിയും. പള്ളിയില്‍ വന്നാല്‍ എല്ലാരെടെം മുകത്തു ടെന്‍ഷന്‍ ആണ്. മാര്‍ത്തോമ്മാ കുരിശോ ശീലയോ കൊണ്ട് വന്നിട്ട് ഇ വൈധികര്‍ക്ക് ഒന്നും കിട്ടുവാന്‍ പോകുന്നില്ല എന്ന് നമ്മള്‍ മനസിലാക്കണം. അവര്‍ അനുസരിക്കുക മാത്രം ആണ് ചെയ്യുന്നത്.

Anonymous said...

Do you have any documentary evidences to prove your claim in this article? What is the use in publishing such third class gossips without any strong evidences? Looks like you are worse than yellow journalism.

Anonymous said...

ഒരു മരമണ്ട൯ പറയുന്നു, ദൈവം യേശുവിന്‍റെ മരണസമയത്ത് കീറികളഞ്ഞ ശീല തിരികേ ദേവാലയത്തില്‍ വേണമെന്ന്. ദൈവത്തേ കൊല്ലാ൯ കൂട്ട് നിന്ന പുരോഹിത വ൪ഗ്ഗം ദൈവത്തേക്കാലും വലിവ൯ എന്നും പറയുമോ ഈ മണ്ട൯.

ദേവാലയത്തില്‍ വിരിയുടെ പ്രാധാന്യം ബൈബിളില്‍ തന്നെ പറയുന്നുന്നുണ്ട്.ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല. യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്.

യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?
January 4, 2012 4:22 PM

ഈ മണ്ട൯ മണ്ടതരങ്ങള്‍ വിളിച്ചുപറയുന്നു.

പെണ്ണ് വേശിയെന്നുംപറഞ്ഞ് എല്ലാപെണ്ണങ്ങളും വേശിയാവുമോ?

കൊല്ലരുത് വെഭിജരിക്കരുത് കക്കരുത് എന്നൊക്കെ മോശക്ക് പത്ത് കല്പ്പനരള്‍ കൊടിത്തട്ടും, അത് എല്ലാം നീ അനുസരിച്ചു ജീവിക്കുന്നതുപോലെ, നല്ല പുണ്ണൃള൯.

യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ട, ശരിയാണ്, താഴുത്ത് നിന്ന് ആരും കീറിയതല്ല. ദൈവം തന്നേ കീറികളഞ്ഞ് വെക്കുന്നത് ശരിയല്ല അതുതന്നേ.

ദൈവാലയത്തില്‍ കു൪ബാന കഴഞ്ഞാല്‍ പിന്നെ ഇഷ്ടംപോലെ ദൈവാലയം ഒഴിഞ്ഞ് കിക്കാലെ, എന്നാല്‍ പിന്നേ അവിടെ ക്യാബ്രാ നടത്തി പണം ഉണ്ടാക്കുന്നതും തെറ്റില്ല എന്നും പറയുമോ ഈ മണ്ട൯.

കോപ്പലിലുണ്ടായിരുന്ന ബ്ലാ ബ്ലാ ബ്ലാ വൈദിക൯ കു൪ബാനമുടക്കി കോ൪ട്ടില്‍പോയി കളളസാക്ഷൃം പറയാ൯പോയതും തെറ്റല്ല എന്നും പറയുമോ ഈ മണ്ട൯.

കോപ്പലിലുണ്ടായിരുന്ന ബ്ലാ ബ്ലാ ബ്ലാ വൈദിക൯, പളളിയുടെ ഓഫിസിന്‍റെ സ്വന്തം താക്കോല്‍ ക്ലാവ൪ കളള൯മാ൪ക്ക് കൊടിത്തിട്ട് ഓഫിസിന്‍റെ അകത്ത് നിന്ന് ഡോ൪ കുത്തിപൊളിച്ചിട്ട് ഇതൊന്നും ബ്ലാ ബ്ലാ ബ്ലാ അറിയുകയില്ല എന്നുപറയുന്നതും പച്ചകളളമല്ലേ അത്. അ കീ ആര് കൊടുത്തു ക്ലാവ൪ കളള൯മാ൪ക്ക്. ബ്ലാ ബ്ലാ ബ്ലാ അല്ലെങ്കില്‍, ബ്ലാ ബ്ലാ ബ്ലാ വെക്കേഷന് നാട്ടില്‍ പോയപ്പോഴ് പകരം വിനോദായിരുന്നു ചാ൪ജ്, വിനോദിന് ഏകദേശം ഒരു മാസം കോപ്പലില് നിക്കാ൯ പറ്റാത്തതുകൊണ്ട് ഫാ.ശാശേരിയായിരുന്നു രണ്ടായ്ച്ച കോപ്പലില്‍. ക്ലാവ൪ കളള൯മാ൪ക്ക് കളളതാക്കോല്‍ കൊടുത്തത് ബ്ലാ ബ്ലാ അല്ലെങ്കില്‍, വിനോദോ, ഫാ.ശാശേരി ആയിരിക്കും. ഫാ.ശാശേരി, കബനി പ്രസഡന്‍റ് ആയതുകൊണ്ട് കു൪ബാനക്കും കൂടാം, ഇരുട്ടത്ത് കളള൯മാ൪ക്ക് കൂട്ടിനും പോകാം എന്നും പറയുമോ ഈ മണ്ട൯.

Anonymous said...

മാര്‍ ആലഞ്ചേരി കര്‍ദ്ദീനാള്‍ പദവിയിലേക്ക്‌ ‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആറാമത്തെ അധ്യക്ഷനുമായ ഡോ. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദീനാള്‍ സ്‌ഥാനത്തേക്ക്‌ . ഫെബ്രുവരി 18ന്‌ വത്തിക്കാനില്‍ സ്‌ഥാനാരോഹണം നടക്കും. കര്‍ദ്ദീനാള്‍ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയും 10ാമത്തെ ഇന്ത്യാക്കാരനുമാണ്‌ മാര്‍ ആലഞ്ചേരി. പ്രഖ്യാപനം വത്തിക്കാനിലും സഭയിലെ കൊച്ചിയിലെ ആസ്‌ഥാനത്തും നടന്നു.

ഓരോ പദവിയും ഉത്തരവാദിത്വത്തെ മുന്നില്‍ കണ്ടാണ്‌ സ്വീകരിക്കുന്നതെന്ന്‌ മാര്‍ ആലഞ്ചേരി പറഞ്ഞു. തനിക്ക്‌ ലഭിച്ചത്‌ സീറോ മലബാര്‍ സഭയ്‌ക്കുള്ള അംഗീകാരമാണ്‌ . കര്‍ദ്ദീനാള്‍ തിരുസംഘം നല്‍കുന്ന ആലോചനകള്‍ സഭയുടെ നന്മയ്‌ക്കായി വിനിയോഗിക്കും. സത്യത്തിലും നീതിയിലും ജനങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സാധാരണ 120 ഓളം കര്‍ദ്ദീനാള്‍മാരാകും കത്തോലിക്കാ സഭയിലുണ്ടാകുക.

ഇന്ത്യയില്‍ ഇപ്പോള്‍ ആറു കര്‍ദ്ദീനാള്‍മാരാണ്‌ ഉള്ളത്‌ . മൂന്ന്‌ കര്‍ദ്ദീനാള്‍മാര്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്‌ . ലത്തീന്‍ സഭയ്‌ക്ക്‌ ബോംബെയിലും റാഞ്ചിയിലും കര്‍ദ്ദീനാള്‍മാരുണ്ട്‌ .

1945 ഏപ്രില്‍ 19ന്‌ ചങ്ങനാശേരി തുരുത്തി ആലഞ്ചേരി കുടുംബത്തില്‍ ഫീലിപ്പോസ് - മേരി ദമ്പതികളുടെ 10 മക്കളില്‍ ആറാമനായാണ് മാര്‍ ആലഞ്ചേരി ജനിച്ചത്‌ .1961 ല്‍ വൈദിക പഠനം ആരംഭിച്ചു. സസ്യശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ ബിരുദം നേടി.

1972 ല്‍ ചങ്ങനാശേരി അതിരൂപതയിലെ വൈദികനായി അദ്ദേഹം ദൈവവേല ആരംഭിച്ചു. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിന്റെ സെക്രട്ടറിയായും വികാരി ജനറാളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌ . Institut Catholique de Parisല്‍ നിന്ന്‌ ഡോക്‌ടറേറ്റ്‌ നേടി. 1997 ഫെബ്രുവരി രണ്ടിന്‌ അദ്ദേഹം തക്കലയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടു. കര്‍ദ്ദീനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ 2011 മെയ്‌ 24ന്‌ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.

Anonymous said...

ആറാം തബുരാ൯, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആറാമത്തെ അധ്യക്ഷനുമായ ഡോ. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദീനാള്‍ സ്‌ഥാനത്തേക്ക്‌.

Anonymous said...

GARLAND ലെ ഒരു മുന്‍ കമ്മറ്റിക്കാരന്‍ എന്നനിലയില്‍ ഇ അഭിപ്രയത്തോട്‌ 100 % യോജിക്കുന്നു ...
ഇടവകയിലെ പ്രശ്നം പരിഹരികുന്നതില്‍ അദേഹം പരാജയപെട്ടു , നോണ്‍-BIBLICAL ( ബൈബിളില്‍ ഇല്ലാത്ത ) കാര്യങ്ങള്‍ക്കുവേണ്ടി ബാലിശമായ വാശി
കാണിച്ചതും , വിശുത്ത കുര്‍ബാന മധ്യത്തില്‍ ബൈബിളിലെ കാര്യങ്ങള്‍ വളച്ചൊടിച്ചു ദുര്‍വാക്യനം ചെയ്തു , വെക്തി വൈരാഗ്യതിന് ഉപയോഗിച്ചത് ,IMMATURITY MIND ന്റെ ഉടമയാണെന്നു സമ്മതിച്ചേ മതിയാകു.. ഈ പറയുന്നവ പരിശുതല്മാവിനെതിരായതും , ഒരിക്കലും ഷേമിക്കാത്ത പപവുമആണന്നു വിശുത സഭ
നമ്മെ പടിപ്പികുന്നുടല്ലോ...

അതുകൊണ്ട് ബഹുമാനപെട്ട അച്ചെന്‍ , സഹകരിക്കണം.. WE NEED A FRESH START ...GOD BLESS യു ...


ഡിയര്‍ കണിയപടി അച്ഛാ ..
താങ്ങള്‍ക് കുരിശു പിടിപ്പിക്കനെ കഴിവുള്ളു !!! വേറെ ഒന്നിനും കൊള്ളില്ല !! , എല്ലാ മഞ്ഞ പത്രങ്ങളിലും കാശുകൊടുത്തു
സ്വയം പൊക്കി ,പൊക്കി എഴുതിയാലും എല്ലാവര്ക്കും അറിയാം താങ്ങള്‍ വെറും വിഡ്ഢി ജോജി ആണെന്ന് !!!!

ഇനിയും ഇവിടെ ഡോളറിനുവേണ്ടി , കടിച്ചുതുങ്ങി കിടക്കതെ പാല രൂപതയിലെ കഴിവുള്ള അച്ഛന്മ്മര്‍ക്ക് അവസരം കോടുക്കു!!!!

Anonymous said...

ഡിയര്‍ കണിയപടി അച്ഛാ ..
താങ്ങള്‍ക് കുരിശു പിടിപ്പിക്കനെ കഴിവുള്ളു !!! വേറെ ഒന്നിനും കൊള്ളില്ല !! , എല്ലാ മഞ്ഞ പത്രങ്ങളിലും കാശുകൊടുത്തു
സ്വയം പൊക്കി ,പൊക്കി എഴുതിയാലും എല്ലാവര്ക്കും അറിയാം താങ്ങള്‍ വെറും വിഡ്ഢി ജോജി ആണെന്ന് !!!!

ഇനിയും ഇവിടെ ഡോളറിനുവേണ്ടി , കടിച്ചുതുങ്ങി കിടക്കതെ പാല രൂപതയിലെ കഴിവുള്ള അച്ഛന്മ്മര്‍ക്ക് അവസരം കോടുക്കു!!!!

ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ ഒരു ഭാരമായി കഴിയരുത്‌..
ഡോളറിന്റെ പുറകെ പോകുന്ന തരം താഴ്‌ന്ന വെക്തിതം...സ്പിരിച്വലി തനി സീറോ (0)...

Anonymous said...

ഇപ്പോളും ശത്രുത വേണമെന്നും സജി അച്ചന്റെ കല്ല്‌ വക്കണം ബിഷപിന്റെ കല്ല്‌ വക്കാരുതുമെന്നും ആണോ അല്പോന്സ ഫൌണ്ടേഷന്റെ സമീപനം?നയം വ്യെക്തമാക്കാമോ?ഇനിയും പള്ളിയില്‍ ചിലരെ തെറി പറയണമെന്നും അവരോടു മിണ്ടരുതെന്നും തെന്നെ ആണോ ഈ പ്രസ്ഥാനം ചിന്തിക്കുന്നത്?ഇനിയും പള്ളിയില്‍ കിടന്നു അടി പിടിക്കണം എന്നിട്ട് പൈസ പിരിക്കണം.അതാണോ ഇനി പെരിപാടി?

Anonymous said...

വിശുദ്ധ സക്രാരി എവിടെ? അതെ, ഏതൊരു കത്തോലിക്കാ ദേവാലയത്തിലും കര്‍ത്താവിന്റെ തിരു ശരീരം എന്ന് വിശ്വസിക്കപ്പെടുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്ന വി. സക്രാരി ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ എവിടെ?

മക്കളെ സ്ക്രാരി എവിടെ എന്ന് കണ്ടു പിടിച്ചോ ? സ്ക്രാരി എവിടെ എന്ന് അറിയണം എങ്കില്‍ പള്ളിയില്‍ പോയി നോക്കണം. അല്ലാതെ നിങ്ങടെ ബ്ലോഗ്‌ ഇലിരുന്നു തപ്പിയാല്‍ സ്ക്രാരി കിട്ടുകേല. പള്ളി വരുന്നവരുടെ കുടുംബ കാര്യം മുതല്‍ അച്ഛന്റെ അടി വസ്ത്രത്തില്‍ വരെ വിവാദം ഉണ്ടാക്കുന്ന നിനെക്കൊക്കെ സ്ക്രാരി എവിടെ എന്ന് കണ്ടു പിടിക്കാന്‍ സാധിച്ചില്ലേ.

Syromalabarvoice said...
This comment has been removed by the author.
Anonymous said...

Dear FR joji കണിയപടി...

(ST THOMAS GARLAND.TEXAS. U S A

ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് .
.
അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി കൂതി നക്കി ഗുണ്ടകളെ ഉപയൊജിചൂ സ്വന്തം
ജനത്തെ തമ്മിലടിപ്പിച്ച്‌ മാറിനിന്ന് ചോരഉറ്റി കുടിക്കുന്ന ചെന്നാ ആണ് താങ്ങള്‍ .

പള്ളി പണി കഴിഞ്ഞു , ദയവായി GARLAND ഇടവകയില്‍ നിന്ന് മാറിതരുക ...

താങ്ങളുടെ വ്രതികെട്ട മുഖം കാണുന്നത്e വരെ ഞങ്ങള്‍ ഇടവകക്കാര്‍ക്ക് അറtപ്പാണ് ...ഡോളറിനു വേണ്ടി സ്വന്തം അമ്മയെ പോലും കൂട്ടി കൊടുകുന്നവന്‍ ...

Anonymous said...

മാര്‍ അലെഞ്ചേരി ഗീവര്‍ഗിസ് പാത്രയാര്‍കിസ് അങ്ങനെ കര്‍ധിനാല്‍ ആയി. എങ്കിലും ഒരു സംശയം ബാക്കി നില്‍ക്കുന്നു. faith ഇല്‍ കണ്ട ഒരു ഫോട്ടോ കണ്ടത് കൊണ്ടാണ് ഈ സംശയം. ആ ഫോട്ടോയില്‍ ക്ലവേരും ഇല്ല മയിലും ഇല്ല. ചികാഗോയില്‍ വരുമ്പോള്‍ മാത്രം ക്ലാവേരും മയിലും ഒക്കെ കൂടെ ഉണ്ട് താനും. ഇതെന്തു അല്‍ മാറാട്ടം? ചിക്കാഗോയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന വേഷ വിധാനങ്ങള്‍ മാര്‍ പാപ കണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ കര്ധിനാല്‍ പദവി മറ്റു വല്ലവരും അടിച്ചോണ്ട് പോയേനെ എന്ന് തോന്നുന്നു. നിങ്ങളായി ഇനി ഇതും പറഞ്ഞു അദ്ദേഹത്തിന്റെ കഞ്ഞിയില്‍ പാറ്റ ഇടരുത്.

Anonymous said...

കമെന്റ് മാഞ്ഞു പോകുന്നു.

Anonymous said...

hi...


ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!

എല്ലാവരോടും സൗമൃതയുളളവനും യോഗൃനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.

സതൃത്തെക്കുറിച്ചുളള പൂ൪ണ്ണബോധൃത്തിലേക്കു മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവ൪ക്കു നല്കിയെന്നുവരാം.

കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക.

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില് ഏ൪പ്പെടരുത്.
അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!


DEAR FR ജോജി കണിയംപടി..

ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് .
.
അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി കൂതി നക്കി ഗുണ്ടകളെ ഉപയൊജിചൂ സ്വന്തം
ജനത്തെ തമ്മിലടിപ്പിച്ച്‌ മാറിനിന്ന് ചോരഉറ്റി കുടിക്കുന്ന ചെന്നാ ആണ് താങ്ങള്‍ .

പള്ളി പണി കഴിഞ്ഞു , ദയവായി GARLAND ഇടവകയില്‍ നിന്ന് മാറിതരുക ...

താങ്ങളുടെ വ്രതികെട്ട മുഖം കാണുന്നത്e വരെ ഞങ്ങള്‍ ഇടവകക്കാര്‍ക്ക് അറtപ്പാണ് ...ഡോളറിനു വേണ്ടി സ്വന്തം അമ്മയെ പോലും കൂട്ടി കൊടുകുന്നവന്‍ ...സെക്സ് രോഗി സക്കറിയ , വിഡ്ഢി ജോജിയക്കാള്‍ എത്രയോ ഭേതം!!!!

ഡിയര്‍ കണിയപടി അച്ഛാ ..
താങ്ങള്‍ക് കുരിശു പിടിപ്പിക്കനെ കഴിവുള്ളു !!! വേറെ ഒന്നിനും കൊള്ളില്ല !! , എല്ലാ മഞ്ഞ പത്രങ്ങളിലും കാശുകൊടുത്തു
സ്വയം പൊക്കി ,പൊക്കി എഴുതിയാലും എല്ലാവര്ക്കും അറിയാം താങ്ങള്‍ വെറും വിഡ്ഢി ജോജി ആണെന്ന് !!!!

ഇനിയും ഇവിടെ ഡോളറിനുവേണ്ടി , കടിച്ചുതുങ്ങി കിടക്കതെ പാല രൂപതയിലെ കഴിവുള്ള അച്ഛന്മ്മര്‍ക്ക് അവസരം കോടുക്കു!!!!

..

Anonymous said...

St. Thomas Church , Kodungallur, Thrissur (one of the seven and a half churches built by Marthomma)
http://www.youtube.com/watch?v=hh4tOCb2nu0
Palayur Church, Thrissur (one of the seven and a half churches built by Marthomma
http://www.youtube.com/watch?feature=endscreen&NR=1&v=aGRoov6YMx4
St.Mary’s Church, Kuravilangad
http://www.youtube.com/watch?v=MQSiOFUypt8
Blessed Alphonsa church, Bharanganam
http://www.youtube.com/watch?v=RRUhsxspehw
St. Thomas Church, Malayatoor
http://www.youtube.com/watch?v=H_pU_l0KxAw
St.Thomas church, Kokkamangalam (one of the seven and a half churches built by Marthomma)
http://kokkamangalam.blogspot.com/2010/01/kokkamangalam-st-thomas-church.html
http://www.flickr.com/photos/66346786@N06/6038789550/in/set-72157627423677624/


It is really interesting that all the old churces in Kerala has Marthomma Cross. Can you please start an article on this, especially on seven and half churches.

Anonymous said...

None of these old churches never have had a mar-thoma (Manichaean cross). However many of them have had a sleeba cross. This proves that our syro Malabar church is now re-inventing cross to form a wired look by inserting a bird and it stand on a lotus flower which was originally the Manichean magic to attract the Buddhist which then destroyed the Christian faith from the Asian continents. There is a big difference between mar-thoma (Manichean cross) and the sleeba cross.


The sleeba cross represents the 12 disciples also in the form of cloves (4*3=12) and the sleeba cross is never on top of a lotus flower and there is no descending bird on it. Now in the modern age, the Syro Malabar church need to focus on bible based faith teaching and need to abandon the mar-thoma cross from every church and transfers thoma-sleeha’s deep faith in the Lord to our future generations. The church need to be centered on Jesus Christ and disciples never ever be considered as the corner stone.

Anonymous said...

The church need to be centered on Jesus Christ and disciples never ever be considered as the corner stone.
^^^^
well said. Church should be centered on Jesus Christ and disciples. But now people are more interested in Crucifix statue.

Anonymous said...

The sleeba cross represents the 12 disciples also in the form of cloves (4*3=12) and the sleeba cross is never on top of a lotus flower and there is no descending bird on it

What is your opinion about Pope using different crosses including Marthomma cross. Even certain crosses has lamb on it. Do you have the guts to protest against that?