Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 14, 2012

ചിക്കാഗോയില്‍ സീറോ മലബാര്‍ അല്‍മായരുടെ പുതിയ സ്വതന്ത്ര സംഘടന

ചിക്കാഗോ ആസ്ഥാനമാക്കി സീറോ മലബാര്‍ കാത്തലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (ഓഫ് നോര്‍ത്ത് അമേരിക്ക) ( SMCLO) എന്ന പേരില്‍ അല്മായരുടെതായ പുതിയ ഒരു സ്വതന്ത്ര സംഘടന രൂപം കൊണ്ടിരിക്കുന്നു. ചിക്കാഗോ സീറോ മലബാര്‍ ഇടവകയിലെ ചില പ്രമുഖ അംഗങ്ങളുടെ മനസ്സില്‍ രൂപം കൊണ്ട പ്രസ്തുത  സംഘടിത പ്രസ്ഥാനത്തിന്‍റെ ഔദ്യോകിക ഉല്‍ഘാടനം ജാനുവരി 15 വൈകുന്നേരം 6  മണിക്ക് Des Plaines ല്‍ ഗോള്‍ഫ്  റോഡും  മില്‍വാക്കിയും കൂടുന്നിടത്ത്‌ സ്ഥിതി ചെയ്യുന്ന ന്യൂ ചൈന ബഫെ എന്ന banquet  ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.


ആഗോള സീറോ മലബാര്‍ സഭയില്‍ അത്മായരുടെ ഇടയില്‍ ഒരു പുതിയ അവബോധം ജനിച്ചിട്ടുണ്ട് എന്നുള്ളതിന് സംശയമില്ല. സഭാധികാരികളുടെ രണ്ടാനമ്മ നയങ്ങളില്‍ അസംതൃപ്തരായ അവര്‍ സഭയിലും സഭാ ഭരണത്തിലും അവര്‍ക്കുള്ള പങ്കിനെപ്പറ്റി ബോധാവാന്മാരായിക്കഴിഞ്ഞു. കേരളത്തില്‍ പുതിയതായ പല സംഘടനകളും പ്രസിദ്ധീകരണങ്ങളും അല്‍മായരുടെ അവകാശ സംരക്ഷണത്തിനായി രൂപം കൊണ്ടിട്ടുണ്ട്. അമേരിക്കയില്‍ കൊപ്പെളില്‍ രൂപം കൊണ്ടിരിക്കുന്ന "St. Alphonsa Catholic Foundation" എന്ന അല്‍മായ സംഘടന അസൂയാത്മകമായ നേട്ടങ്ങളാണ് കഴിഞ്ഞ ഒന്ന് രണ്ടു  വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്കായി നേടിയെടുത്തത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുശ്വാസിക്കുന്നത് അനുസരിച്ചും, കാനോന്‍ നിയമങ്ങളില്‍ അക്ഷരാര്‍ത്ഥം അനുഷ്ടിതമായും ആണ് ഈ പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നതെന്നു അതിന്‍റെ സംഘാടകര്‍ ഞങ്ങളോട് പറഞ്ഞു. അജപരിപാലനത്തിലും , സഭാ പരിപോഷണത്തിലും  അധികാരികളുമായി ഒറ്റക്കെട്ടായി കൈകോര്‍ത്തു നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശം. സീറോ മലബാര്‍ സഭ, പ്രത്യേകിച്ചും ചിക്കാഗോ രൂപത വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രൂപതയുടെ വളര്‍ച്ചക്കും അല്‍മായരുടെ ക്ഷേമത്തിനും വേണ്ടി സഭാധികാരികളും ആയി  ഒത്തുനിന്നു ഈ പുതിയ സംഘടന  പ്രവര്‍ത്തിക്കും. സംഘടനാംഗങ്ങളുടെ വിവിധ മേഘലകളിലുള്ളതും തനതുമായ  നൈപുണ്യങ്ങളും,  കഴിവുകളും സഭയുടെയും, രൂപതയുടെയും, വിശ്വാസികളുടെയും ഉന്നമനത്തിനായി സമര്‍പ്പിക്കാനും അവര്‍ തയ്യാറാണ്. സഭയുടെയും വിശാസികളുടെയും സര്‍വോന്മുഖ  ഉന്നമനവും, വിശ്വാസ സംരക്ഷണ പ്രവര്‍ത്തനങ്ങളും ആയിരിക്കുക്കും ഈ പുതിയ സംഘടനയുടെ പ്രവര്‍ത്തന മേഘലകള്‍ എന്നും  അതിന്‍റെ സംഘാടകര്‍ ഊന്നിപ്പറഞ്ഞു.

സീറോ മലബാര്‍ സഭയേയും ചിക്കാഗോ രൂപതയെയും  സ്നേഹിക്കുന്ന ഏതൊരു അല്മായനും ഈ സംഘടനയില്‍ അംഗത്വം സ്വീകരിക്കണം എന്നും  അതിന്‍റെ ഉത്ഘാടന യോഗത്തില്‍ പങ്കെടുക്കണമെന്നും അതിന്‍റെ സ്ഥാപക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. Address New China Buffet, 8520 W Golf Road, Niles, Tel. No. 847-581-1668 . Time: 6:00 p.m.



35 comments:

Anonymous said...

Congratulations! As Blah Blah did in coppel, authorities will try everything, including preaching badwords during Sunday homily against the organisaion, in order to stop /discourage the formation and activities of the organization. But do not fall in those traps. Work hard and stay productive.

Anonymous said...

Continue with the Gospel message! The elders and the high priest have once crucified Jesus, let them not do it again. Die for one another for love and serving each other unto washing the feet of the poor that is waht Jesus taught us and not singing 'hosana' to high priest or priest even when they do ungospel like acts!!

Anonymous said...

Where is Pippiladan? Hello, Pippilado....! Where are you???

Anonymous said...

Very welcome SMCLO, see you tomorrow.

This is very encouraging news. It was an overdue and I would like to join.



"സീറോ മലബാര്‍ സഭയേയും ചിക്കാഗോ രൂപതയെയും സ്നേഹിക്കുന്ന ഏതൊരു അല്മായനും ഈ സംഘടനയില്‍ അംഗത്വം സ്വീകരിക്കണം എന്നും അതിന്‍റെ ഉത്ഘാടന യോഗത്തില്‍ പങ്കെടുക്കണo"

Anonymous said...

Very welcome SMCLO, see you tomorrow.

This is very encouraging news. It was an overdue and I would like to join.



"സീറോ മലബാര്‍ സഭയേയും ചിക്കാഗോ രൂപതയെയും സ്നേഹിക്കുന്ന ഏതൊരു അല്മായനും ഈ സംഘടനയില്‍ അംഗത്വം സ്വീകരിക്കണം എന്നും അതിന്‍റെ ഉത്ഘാടന യോഗത്തില്‍ പങ്കെടുക്കണo"

Anonymous said...

So who is attending this from St.Alphonsa trust Coppell?

This trust stand for crucifix?

Will be there any Altar remodelling in Chicago like this trust did it in Coppell?

Anonymous said...

So who is attending this from Coppell Alphonsa trust?

Will be there any altar remodelling like they did it in Coppell?

Anonymous said...

കോപ്പലിലെ കൊപ്പന്മാരുടെ ശ്രദ്ധയ്ക്ക്,
ശാശേരി പറഞ്ഞു കഴിഞ്ഞു Fund raising programme -ലൂടെ 100K ഉണ്ടാക്കി ബാങ്കില്‍ ഇടുമെന്നെ. അതിനു ശേഷം ജൂണില്‍ നാട്ടില്‍ പോകുന്നതിനുമുമ്പ് കോപ്പലില്‍ ക്ലാവേര്‍ കുരിശും, വിരിയും കേറ്റിട്ട്, ശാശ്ശേരി കോപ്പലിനോട് വിട പറയും.അങ്ങനെ MST -ക്കാരുടെ കഴിവ് കൊപ്പന്മാര്‍ അറിയാന്‍ പോകുന്നതേ ഉള്ളു

Anonymous said...

Fr Sasseri announced he will remove saint Alphonsa pictures and Saji Achan's photo from Coppell church. what is his problem?. Is he wish unity there or something else?. He may wants to get PROCURATOR position at Chicago diocese soon.

Anonymous said...

കൊപ്പലിലേ കൊപ്പന്‍മാര്‍ ചിക്കാഗോയിലേക്ക്‌!

Anonymous said...

We are blessed being in America; enjoy the freedom of this great country to do good work and outreach others in their need.

It is known to everybody that the Texas based “St. Alphonsa Catholic Foundation” did a very wonderful charitable job for the community. They are the unifying force of the Syro Malabar church and I hope we can learn many things from them to help each other.

Anonymous said...

We are blessed being in America; enjoy the freedom of this great country to do good work and outreach others in their need.

It is known to everybody that the Texas based “St. Alphonsa Catholic Foundation” did a very wonderful charitable job for the community. They are the unifying force of the Syro Malabar church and I hope we can learn many things from them to help each other.

Soul and Vision said...

Dear Blogmaster,

The following article was published
In Feb.2011 issue of Soul and Vision The author is Prof. J.Srampickal SJ and he is professor at Pontifical Gregorian University, Rome.

If the contents are relevant for the Present movement in USA, you are free to republish it with above
mentioned note.

For more details:
www.soulandvision.blogspot.com
Regards
George Katticaren (Editor and Publisher)
NB.Pl.make an arrangement to send the Articles as whole in the future.
At present in parts a, b and c

The Parish Pastoral Council
-creating a community
(Part a)
Our parish priest is a very learned man. He knows everything. He tells us what to do and we just follow him, said an elderly lady.

Our parish priest is an autocrat. He doesn't want our opinions. He won't allow others to do anything, he fears others can mess up everything.
In our parish, when we come up with a suggestion, or an opinion, the priest is keen to find out who said that. Unless he knows who said it, he would not like to proceed. In our parish the parish priest takes all the decisions. He has a few favorites who execute all his decisions, an young lady quipped in. And that indeed is partiality!

The above are comments I collected in one of my pastoral communication classes,in a North Indian parish, while talking on the importance of the Parish Pastoral Council (PPC) in a parish, the most important unit that helps create community participation and a sense of belongingness in the parish is the PPC. And good communication is the
basis of building an effective PPC. Participation of the members of the parish in the decision making and execution of all the activities of the parish is the central focus of the PPC. Canon law numbers 228, 536
and 537 speak highly of the necessity for PPC in every parish. Earlier, since I already established in this column that the purpose of communication is to enable participation and empowerment of the people and thus
build strongly united community,let me look at the formation of PPC from a communication perspective.

Soul and Vision said...

The Parish Pastoral Council
-creating a community
(Part b)

Theological foundation:
Like in the apostolic times, people can still come together to share their everything, all their resources
to build a community of love effectively (Acts 3\12).PPCs emphasize the concept, that it is the people's parish, not of the
priests. The priest cannot and must not run things his way, he is here for a short time,like a bird of passage,it must be the people who are responsible for running the parish and its various activities.
PPCs can help the resources of the people to be made available to the parish community and the less privileged members cared for more, if an open and friendly atmosphere
is built up in the parish.

Membership: The PPC is constituted of roughly 15- 25 people depending on the size of the parish. PPC consists of representatives of the parish: from various wards \ sectors, pious associations, religious, important institutions and of course, the parish priest,
the non-voting assistant parish priests, etc.
Gender equality may be maintained as much as possible. The members are normally elected for 3 years, every year one third being changed. A substitute for each member may
also always be elected, who must come in case of the absence of the elected member.
Modus operandi: Anyone of these members may be elected president, not necessarily the parish priest. In these PPC meets, which is called every fortnight, every activity of the parish may be discussed.The agenda may be prepared in advance. Points may be
supplied to the agenda by anyone of the members collected from those whom they represent.
Documenting the resources of the parish: Resources include money, personnel,labour, special talents etc.The first priority of the PPC is to find the resources of the
parish, document and update these periodically. These have to be made available for reference to the parishioners, through parish website or other ways.
Executive committee:
The PPC needs to have an executive committee of at least 4 people excluding the parish priest, and in emergency these may be given the power to change decisions in consultation with the parish riest.
The Secretary must be an elected person, the assistants parish priest(s)if any, could be well utilized in this post.

Soul and Vision said...

The Parish Pastoral Council
-creating a community

(Part C )
Democratic decision making:
Never leave the final word to the parish priest as is often done.It is the duty of the members to be well informed of all the issues discussed. A 2\3 majority or at least a simple majority (50%
plus one) may be considered the decision point.

Duration of meetings: The more the meetings, the more the participation. However, too many meetings may not possible.At least a meeting a month is a must.

Creating a community:
PPCs are attempts at getting the participation of the whole people in running the parish. Wide range of opinions collected from the parishioners help decisions to favour the faith needs of the people. For this reason, the parish priest may not be the chairman of the PPC and also not part of the executive committee, too. If in many parts of the world Catholics
are leaving the church,it is mainly because they feel isolated from the activities of the parish. PPC can be an efficient means to re-evangelize them. "Pastoral councils often fail to function in an effective manner because parish priests are afraid that they won't be able to run the parish their own way. I often wonder why they want to take over our parish and run their way" commented an elderly parishioner who was a PPC member for six years, with two terms.
For all those priests who have been speaking endlessly in national and regional seminars on the importance of empowering the laity, setting up a PPC in the manner suggested
above can be a bitter pill to swallow. They may suggest that it will destroy the church, but try doing it and they will see that the
laity can be very responsible

Anonymous said...

ചിക്കാഗോയില്‍ സീറോ മലബാര്‍ അല്‍മായരുടെ പുതിയ സ്വതന്ത്ര സംഘടന ഇപ്പോഴെങ്കിലും തുടങ്ങിയെന്ന് അറിഞ്ഞതില്‍ വളരെയറ്റം സന്തോഷിക്കുകാണ്.
നിങ്ങളിലുളള കൂട്ടായ്മ മറ്റുളള സ്ഥലങ്ങളിലും പട൪ന്ന് പന്തലിക്കണമെന്ന് ആഗ്രഹിക്കുകയാണ്.
ഈ അല്‍മായരുടെ പുതിയ സ്വതന്ത്ര സംഘടന വള൪ന്ന് പന്തലിക്കട്ടെ എന്ന് സ്നേഹപൂ൯വ്വം അറിയിച്ചുകൊളളുന്നു.

Anonymous said...

കാവാല കല്ലൃണത്തിന് ബിഷപ്പ് അങ്ങാടിയത്ത് കേരളത്തില്‍:

വടിവേലി അങ്ങാടിയത്തിന്‍റെ ഈ യാത്ര ചെലവ് ചിക്കാഗോയില്‍ സീറോ മലബാര്‍ ഫണ്ടില്‍ നിന്ന്.

ഈ ഫണ്ടിലെ പണം ആരുടെ? വടിവേലി അങ്ങാടിയത്തിന്‍റെയോ, ഗാ൪ലാഡ് കാവാലത്തിന്‍റെയോ?
അത് എങ്ങനെ അവരുടെതാവും?

ചിക്കാഗോയില്‍ സീറോ മലബാര്‍ സഭയിലെ കഴുതകളായ അല്‍മായരുടെ പണം ദൂ൪ത്തടിക്കുന്ന കൌശല മുദ്ധിമാനായ ബിഷപ്പ് അങ്ങാടിയത്ത്!

Anonymous said...

കോപ്പലിലെ ക്ലാവ൪ കളള൯മാ൪ കഴിഞ്ഞ വ൪ഷം ഒരു ഡോള൪പോലും പോലും കോപ്പേല്‍ പളളിയക്ക് സഹായിക്കാതെ കോപ്പേലില്‍ നിരങ്ങി നടന്ന്, $5000.00 ത്തിലേറേ പുതിയ ഗാ൪ലാണ്ട് പളളിക്ക് സംഭാവനചെയ്തം നടന്നവരെയാണോ, ഫാ.ശാശ്ശേരി കു൪ബാനക്കിടക്ക് [സിനിമാ നടി സുജാതയുടെ] കോപ്പേല്‍ പളളിയക്കകത്ത് വത്ച് കിക്കോഫ്, അതായത് പണകച്ചവടത്തുനുളള ഉല്‍ഘാടനം ചെയ്തത്. ഈ ജാതി പണകച്ചവട പരിപാടി പളളിക്കകത്തല്ലായിരുന്നു ചെയെണ്ടത്. ഗാളിലായിരുന്നു ഫാ.ശാശ്ശേരി നടത്തേണ്ടത്. ദേവാലയം കച്ചവട സ്ഥലമല്ല. ദൈവത്തിന്‍റെ കു൪ബ്ബാന അ൪പ്പിക്കുന്ന സ്ഥലമാണ്. മാതപിതാക്കന്‍മാരും കുട്ടികളും പളളിയിലോ പളളി പരിസരത്തോ നിശബ്ദപാലിക്കണമെന്ന് പളളിയില്‍ വിളിച്ചുപറഞ്ഞ ഫാ.ശാശ്ശേരി, ഇവരെലും മോശപ്രവ൪ത്തി ദേവാലയത്തിനകത്ത് വെച്ച് പ്വ൪ത്തിക്കുമെന്ന് ആരും കരുതിയില്ല.

Anonymous said...

കച്ചവടം! കച്ചവടം! കച്ചവടം!

ഇത് പളളിയോ അതോ കച്ചവടസ്ഥലമോ?

സാനാന്‍റോണിയയിലെ പളളിക്ക്, കോപ്പലുകാരുടെ പണം വേണമെന്നൊ?

സാനാന്‍റോണിയയില്‍ ക്നാനായക്കാരായ ആറ് കുടബക്കാ൪ പളളി പണിതു. പക്ഷേ സാനാന്‍റോണിയയിലെ 16 കുടബക്കാ൪ സീറോ മലബാര്‍ എന്ന ക്ലാവ൪ പളളി പണിയുവാന്‍ വേണ്ടി കോപ്പലിലെ സണ്‍ഡേൃയിലെ ക൪ബാന അവസാനിക്കുന്നതിന് മു൯ബ് തന്നേ ക്ലാവ൪ പണപിരിവ് ഇതിനേ കച്ചവടം! കച്ചവടം! കച്ചവടം! പളളിക്കകത്ത് കു൪ബാന മുടക്കി പണകച്ചവടം എന്നല്ലാതെ എന്ത് പറയുവാ൯ പറ്റും. കു൪ബാന കഴിഞ്ഞട്ടുപോരാ പണകച്ചവടം ചെയാ൯. ചെക്ക് എഴുതിക്കൊ, ചെക്ക് എഴുതിക്കൊ, നിങ്ങള്‍ ചെക്ക് എഴുതിക്കൊ, ഞാ൯ എന്ന സാനാന്‍റോണിയയിലെ വൈദിക൯ കു൪ബാന ചൊല്ലി അവസാനിപ്പിച്ചോളാം. കോപ്പലിലെ അല്‍മായരായ ഞങ്ങള്‍ കു൪ബാനക്ക് വന്നതാണോ, അച്ഛ൯മാരുടെ പണകച്ചവടം കാണാ൯ വന്നതാണോ ഫാ.സാശേരി. ഈ കച്ചവടം കു൪ബാന കഴിഞ്ഞട്ട് പോരെ!

Anonymous said...

Anonymous Said ...

I heard Tom Varkey and one of his partners in the fight for the Crucifix attendeed.

Anonymous said...

പളളിക്കകത്ത് കച്ചവടസ്ഥലമോ?

കോപ്പലിലെ ക്ലാവ൪ കളള൯മാ൪ കഴിഞ്ഞ വ൪ഷം ഒരു ഡോള൪പോലും പോലും കോപ്പേല്‍ പളളിയക്ക് സഹായിക്കാതെ കോപ്പേലില്‍ നിരങ്ങി നടന്ന്, $5000.00 ത്തിലേറേ പുതിയ ഗാ൪ലാണ്ട് പളളിക്ക് സംഭാവനചെയ്തം നടന്നവരെയാണോ, ഫാ.ശാശ്ശേരി കു൪ബാനക്കിടക്ക് [സിനിമാ നടി സുജാതയുടെ] കോപ്പേല്‍ പളളിയക്കകത്ത് വെച്ച് കിക്കോഫ്, അതായത് പണകച്ചവടത്തുനുളള ഉല്‍ഘാടനം ചെയ്തത്.
മാതപിതാക്കന്‍മാരും കുട്ടികളും പളളിയിലോ പളളി പരിസരത്തോ നിശബ്ദപാലിക്കണമെന്ന് പളളിയില്‍ വിളിച്ചുപറഞ്ഞ ഫാ.ശാശ്ശേരി, ഇവരെലും മോശപ്രവ൪ത്തി ദേവാലയത്തിനകത്ത് വെച്ച് പ്രവ൪ത്തിക്കുമെന്ന് ആരും കരുതിയില്ല.

Anonymous said...

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, നമ്മുടെ ആ൪ച്ച ബിഷപ്പ് കഴുത്തിലിട്ടിരിക്കുന്നത് എന്താണ്?

മാര്‍ ആലഞ്ചേരി കര്‍ദ്ദീനാള്‍ പദവി കിട്ടുവാ൯ വേണ്ടി,
കൊന്തയോ അതോ ശബരി മലക്ക് പോകാനുളള രുധ്രാഷമാലയാണോ ഇത്!

Anonymous said...

The chicago SMC administration was preaching wrong since last 4 years.

all the seniors accept that the bishop along with his
master SATAN IN keral are misusing the faithull's hard earned money for installing MANEACHEAN CROSS.


too bad for the church and our coommunity.

i heard that there were more than 100 families ALREADY registdred with SMCLO.

Anonymous said...

I heard that the SMCLO has very talented leadership and they are willing reach the extreme. Being in America, consistent work will yield good results always and they believe in that. Please keep up with your good spirit; SMCLO, you are doing great work for the rest of us.

Everybody (Trivandrum through Manathavadi), irrespective of the Syro Malabar denominations, almost 99% of the people that I talked they do not like the Chicago diocesan administration and they believe that the bishop is inefficient for his position and he mishandled his leadership in USA and he not even worth for a parish vicar.

Anonymous said...

I heard that the SMCLO has very talented leadership and they are willing reach the extreme. Being in America, consistent work will yield good results always and they believe in that. Please keep up with your good spirit; SMCLO, you are doing great work for the rest of us.

Everybody (Trivandrum through Manathavadi), irrespective of the Syro Malabar denominations, almost 99% of the people that I talked they do not like the Chicago diocesan administration and they believe that the bishop is inefficient for his position and he mishandled his leadership in USA and he not even worth for a parish vicar.

Anonymous said...

യേത് അപ്പന്‍ വന്നാലും അമ്മക്ക് കിടക്ക പൊരുതി കാണുകേല എന്നത് പോലെ തന്നെ ആണ് സിറോ മലബാര്‍ പള്ളി കാരിയം.തൊട്ടടുത് ഗാര്‍ ലന്‍ഡിലെ പിരിവു കഴിഞ്ഞപ്പോള്‍

പിന്നെ കോപ്പ്ലെളില്‍ മാത്രം എന്തിനാ വേണ്ടെന്നു വെക്കുന്നതെന്ന് പുതിയ വികാരിക്ക്

വെളിപാട്‌.ഫലം ഓടിച്ചിട്ട്‌ പിരിവു വരുന്നു എന്നത് മാത്രം.

പിരിച്ചു ഹാള്‍ നന്നാക്കി തന്നത്താന്‍ ഒരു വലിയ ഫോട്ടോയും അല്ലെങ്കില്‍ ഒത്താല്‍ ഒരു പ്രതിമ എങ്കിലും വെച്ചിട്ട് വേണം ചെല്ലാന്‍ എന്ന് വലിയ വികാരിയുടെ ഓര്‍ഡര്‍.എങ്കിലും ഇരിക്കുന്നതു എല്ലാം എടുത്തു മാറ്റണം എന്നത് ഒരുതരം ദുര്‍ വാസി അല്ലെ?.

Anonymous said...

Dear Blog owner,
I cannot search for otherlinks associated with PREVIOUS BLOG. IT DISAPPEARED FROM THE ORIGINAL FRAMEWORK. PL. RESPOND AND RESTORE THE ORIGINAL BLOG DESIGN AND CONTENTS COVERING ALL USA , INDIA AND OTHER CONTINENTS.

Anonymous said...

ക്കാഗോ ആസ്ഥാനമാക്കി സീറോ മലബാര്‍ കാത്തലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (ഓഫ് നോര്‍ത്ത് അമേരിക്ക) ( SMCLO) എന്ന പേരില്‍ അല്മായരുടെതായ പുതിയ ഒരു സ്വതന്ത്ര സംഘടന രൂപം കൊണ്ടിരിക്കുന്ന ഈ പരിപാടിക്ക് അങ്ങാടിയത്ത് പിതാവാണൊ, വിളക്ക് കൊളിത്തിയത്. സിറോ മലബാര്‍ സഭയുടെ തലവന്‍ കാര്‍ഡിനല്‍ ‌ മാര്‍ വര്‍ക്കി വിതയത്തിലാണ് "St. Alphonsa Catholic Foundation" എന്ന അല്‍മായ സംഘടന അസൂയാത്മകമായ നേട്ടങ്ങള്‍ക്ക് കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക്മുബ് ജനങ്ങള്‍ക്കായി നേടികൊടുത്തത്. ആ വിളക്ക് ഇന്നും കെടാതെ St. Alphonsa Catholic Foundation-നിലെ ജെനങ്ങള്‍ തുട൪ന്നുപോകുന്നു.

Anonymous said...

സാനാന്‍റോണിയയിലെ 16 കുടബക്കാ൪ സീറോ മലബാര്‍ എന്ന ക്ലാവ൪ അച്ഛന്‍റെ വായയില്‍ ഇരിക്കുന്ന പല്ലുകളോ സ്വ൪ണ്ണം. സ്വ൪ണ്ണപല്ലുകളുളള അച്ഛനും വേണം പണ്ണം കോപ്പലുകാരുടെ!

സാനാന്‍റോണിയയില്‍ ക്നാനായക്കാരായ ആറ് കുടബക്കാ൪ പളളി പണിതു. പക്ഷേ സാനാന്‍റോണിയയിലെ 16 കുടബക്കാ൪ സീറോ മലബാര്‍ എന്ന ക്ലാവ൪ പളളി പണിയുവാന്‍ വേണ്ടി കോപ്പലിലെ സണ്‍ഡേൃയിലെ ക൪ബാന അവസാനിക്കുന്നതിന് മു൯ബ് തന്നേ ക്ലാവ൪ പണപിരിവ് ഇതിനേ കച്ചവടം!

Anonymous said...

രുധ്രാഷമാലയിട്ടുനടക്കുന്ന മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയേയാണോ,നമ്മുടെ പോപ്പ് കര്‍ദ്ദീനാള്‍ പദവി കൊടുക്കുവാ൯ ഒരുങ്ങുന്നത്. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, റോമിലുപോകുന്നതിലും ഭേദം ശബരി മലക്ക് പോകുന്നതല്ലേ നല്ലത്.

Tom Varkey said...

Tom Varkey Said ...

I was fortunate enough to attend the very first SMCLO kickoff meeting in Chicago. I was very imopressed with the initiative, dedication, determination and faith of those who attended and especially the leaders. I am confident that this organization coupled with the ongoing work of the St. Alphonsa Foundation in Coppell can go a long way in achieving many landmark achievements. I see every potential for it on the horizon. Of course, our greatest strength is our Savior Himself whose Cross we venerate and are trying to hold on to at any cost which is one of the objectives of the SMCLO also just as the St. Alphonsa Foundation even though their main functional arena is charitable work and other related functions. I will cherish the memories of meeting some of the Syro-Malabar Catholics with great faith and look forward to working with them in the near future. I hope the members of this organization would be much more forthcoming in joining me for the next Occupy SMCC rally held to be in Chicago within the next month (Date to be finalized soon).

dr. skylark said...

അച്ചന്മാരും ജീവിച്ചോട്ടെ അല്ലെ?

അടുത്ത മാസം ധ്യാന ഗുരു ഫ സേവിയെര്‍ ഖാന്‍ വട്ടായിലും ടീമും UK യില്‍ പര്യടനം നടത്തുന്നു. അല്മീയത വില്പന തന്നെ ലക്‌ഷ്യം. ഇപ്പോള്‍ ധ്യാനം എന്ന വാക്ക് തന്നെ ആരും മിണ്ടാറില്ല. സ്വര്‍ഗീയ വിരുന്നു, ബൈബിള്‍ കണ്‍വെന്ഷന്‍ എന്നൊക്കെ ആണ് പറയാറ്. ധ്യാന ഗുരുക്കന്മാരുടെ പരിപാടി വായിച്ചാല്‍ സിനിമ താരങ്ങളുടെ ട്രുപ്പും മുതുകാടും മറ്റും ഇടയ്ക്കിടെ വിദേശത്ത് കറങ്ങുന്നത് പോലെ തന്നെ ആണ്. രണ്ടു മൂന്നു മാസം പോയി കറങ്ങുക. ഡോളര്‍ ഉണ്ടാക്കി തിരികെ വരിക. വീണ്ടും പോകുക. അത് തന്നെ ജോലി. വിദേശ കറന്‍സി ആയതിനാല്‍ വിദേശത്തും ഇന്ത്യയിലും നികുതി ഒന്നും കൊടുക്കേണ്ടതില്ല താനും. സ്വല്പം വാക് ചാതുര്യം ഉണ്ടായാല്‍ മാത്രം മതി.

ഇപ്പോള്‍ കേരളത്തില്‍ എഴുത്തും വായനയും പഠിച്ചിട്ടുള്ള എല്ലാ മലയാളി വൈദികരും ധ്യാന പ്രസംഗത്തില്‍ specialise ചെയ്തു വിദേശ രാജ്യങ്ങള്‍ ചുറ്റി നടന്നു മലയാളീ കുഞ്ഞാടുകളെ അല്മീയതയിലേക്ക് തിരികെ കൊണ്ട് വന്നു കൊണ്ടിരിക്കുന്നു. ഓരോരുത്തരും അഞ്ചും ആറും പ്രാവശ്യം പോകുന്നുണ്ട്. (മാതാ അമൃതാനന്ദമയി ആണെങ്കില്‍ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ ദിവസങ്ങള്‍ വിദേശത്ത് ആണ് കഴിയുന്നത്‌.അതിനെപ്പറ്റി പിന്നീടു പറയാം). കേരളത്തിലെ എല്ലാ അച്ചന്മാരും ധ്യാന പ്രസംഗത്തിനായിട്ടു എന്താ വിദേശത്തുള്ള സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത്. വടക്കേ ഇന്ത്യ , ആഫ്രിക്ക എന്നിവിടങ്ങളിലോന്നും ആരും പോകുന്നതായി കേള്‍ക്കുന്നില്ല. അവിടത്തെ ആള്‍ക്കാരെ ധ്യാനം നടത്തി നല്ലവര്‍ ആക്കെണ്ടേ? അതോ അമേരിക, UK പോലത്തെ സമ്പന്ന രാജ്യങ്ങളിലെ മലയാളികള്‍ മാത്രം തീര്‍ത്തും പാപികളായി ജീവിക്കുന്നവരായിട്ടുള്ളോ? ഇത്ര ഒക്കെ പയറ്റിയിട്ടും ഈ പറഞ്ഞ സമ്പന്ന രാജ്യങ്ങളിലെ മലയാളികളുടെ ഇടയില്‍ കലഹം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ലല്ലോ? കൌമാര പ്രായക്കാരായ കുട്ടികള്‍ പോലും dating ഉം മറ്റുമായി കറങ്ങുന്നു. കുട്ടികളോ പ്രായമായവരോ അല്ല ഇവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. എത്ര മാത്രം charge ചെയ്താലും charge ആകാത്ത പഴയ battery യുടെ സ്ഥിതിയില്‍ scrap ആയവര്‍ ആണെങ്കില്‍ അവരുടെ ഇടയില്‍ ഇനിയും ധ്യാന പ്രസംഗം നടത്തി സമയം കളയെണ്ടിയ കാര്യം ഉണ്ടോ? അതോ കലഹ പ്രിയരായ ദമ്പതികളെ യോജിപ്പിക്കാതെ വിദ്വേഷത്തില്‍ നില നിറുത്തുന്നത് VKN ഇന്റെ പയ്യന്‍ കഥകളിലെ society lady സ്വന്തമായി ചേരി പ്രദേശം നിലനിര്‍ത്തുന്നത് പോലത്തെ ഒരു adjustment ആണോ? പാട്ടും കൊട്ടും ഒക്കെ ഉള്ളതിനാല്‍ സ്വല്പം entertainment നടക്കുന്നു എന്നത് സത്യം.മലയാളി കുടുംബങ്ങളെ നേര്‍വഴിക്കു നടത്തുക എന്നതിനേക്കാള്‍ Benjamin Franklin ഇന്റെ പടമുള്ള പച്ച നോട്ടുകളാണ് ലക്‌ഷ്യം എന്ന് സംശയിച്ചു പോകുന്നു. ധ്യാന പ്രസംഗകര്‍ യാതൊരു വിധ സ്ത്രോത കാഴ്ചയും പ്രതി ഫലവും വാങ്ങാതെ ധ്യാന പ്രസംഗം നടത്താന്‍ തയാര്‍ ഉണ്ടോ? ഇങ്ങനെ സ്വരൂപിക്കുന്ന പണം എങ്ങനെ ഒക്കെ ചെലവാക്കുന്നു എന്നൊക്കെ ജെനങ്ങളെ അറിയിക്കേണ്ടത് അല്ലെ? സാധാരണ ജെനങ്ങളെ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പേടി പ്പെടുത്തുന്ന കഥകള്‍ പറഞ്ഞു ഭയപ്പെടുത്തി പണം പിടുങ്ങുന്നത് ശെരിയാണോ? ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് വൃദ്ധ സദനം, അനാഥ ശാലകള്‍ തുടങ്ങിയ മനുഷ്യര്‍ക്ക്‌ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ തുടങ്ങേണ്ടത് അല്ലെ? അതോ സ്വന്തം ജീവിത നിലവാരം ഉയര്‍ത്താന്‍ മാത്രമായിട്ടു ഉപയോഗിക്കുക ആണോ? വിദേശ പണത്തിന്റെ പുളപ്പില്‍ ചില അച്ചന്മാര്‍ നാട്ടില്‍ മിന്നുന്നത് കാണുമ്പോള്‍ ഇതിനു സാധിക്കാത്ത അവരുടെ സഹ ജീവികളായ മറ്റു അച്ചന്മാരുടെ ഇടയില്‍ മുറുമുറുപ്പ് ഉണ്ടാകുന്നതു സ്വാഭാവികം. ഇങ്ങനെ അച്ഛന്മാരില്‍ തന്നെ രണ്ടു രീതിയിലുള്ള പൌരന്മാരെ നില നിര്‍ത്തുന്നത് ശെരിയാണോ?

അമേരിക, UK തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം മലയാളികള്‍ മനസറിഞ്ഞു ഒരു മനുഷ്യ ജീവിക്കും എന്തെങ്കിലും ധന സഹായം ചെയ്തതതായി കേട്ടിട്ടില്ല. സ്വന്തം പേരെഴുതി വെക്കാനുള്ള ഫലകം ഇല്ലാത്ത ഒരു ഇടപാടിനും അവര്‍ ഒരു പെനി പോലും ചിലവാക്കുകയില്ല. അവരുടെ ഇടയില്‍ ഇങ്ങനെ എങ്കിലും കുറെ ദാന ധര്‍മങ്ങള്‍ നടന്നു പോകട്ടെ. ധ്യാന ഗുരുക്കള്‍ എങ്കിലും സുഖമായിട്ടു ജീവിച്ചോട്ടെ അല്ലെ? മണ്ടന്മാരായ പുതു മടി ശീലക്കാര്‍ ഉള്ളിടത്തോളം കാലം recession അതി ജീവിക്കാന്‍ ഇതും ഒരു മാര്‍ഗം ആണെന്ന് സമ്മതിക്കാതെ തരമില്ല. management വിദഗ്ദ്ധര്‍ക്ക് ഈ രീതിയിലും ചില പൊടി കൈകള്‍ പരീക്ഷിക്കാവുന്നതും ഒരു വിഷയം ആയി ഇത് സ്കുളുകളില്‍ പടിപ്പിക്കാവുന്നതും ‌ആണ്. ഒരു ളോഹ കയ്യിലുണ്ടെങ്കില്‍ ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് ഒരു സരസന്‍ പറഞ്ഞത് എത്രയോ ശെരി.
http://skylark22.blogspot.com

Anonymous said...

"കൈക്കാര൯ പൊസിഷനുവേണ്ടി പിടിവലി"

ഗാ൪ലാഡ് പളളിയില്‍ താമര കുഞ്ഞുങ്ങളുടെ പൊസിഷനുവേണ്ടി പിടിവലി.

നെല്ലുവാരി ടോമിക്കും അലക്കുകാര൯ [വേല൯] രാജുവിനും കമ്മറ്റില്‍ വലിയ ആളാവ൯ മോഹം. പക്ഷേ ഈ രണ്ടിനേയും ശവപെട്ടി ജോജിയും ക്ലാവ൪ ഗുണ്ടകളും ചേ൪ന്ന് ഇവറ്റകെ ചവട്ടി പുറത്താക്കി. എത്ര ചവട്ട് കിട്ടിയിട്ടും നെല്ലുവാരി ടോമിക്കും വേല൯ രാജുവിനും നാണമില്ലാത്തതുകൊണ്ട് കമ്മറ്റിയിലൊ അതല്ലെങ്കില്‍ വേറേ എതെങ്കിലും അടിച്ചുവാരുന്ന പൊസിഷനായാലും മതി. അതിനുവേണ്ടി പരക്കം പായുന്നതിന്‍റെ ഇടക്ക് ദേ,വന്നുവീണു വിന്‍സന്‍റെിപോളിന്‍റെ വാതില്‍ തുറന്നുകിടക്കുന്നു. എന്നാല്‍ പിന്നേ വിന്‍സന്‍റെിപോളിങ്ങ്,പൂള്. അതായാലും മതി ഈ വേലനും നെല്ലുവാരിക്കും. ഇത് ശവപെട്ടി ജോജിയും ക്ലാവ൪ ഗുണ്ടകളും അറിഞ്ഞു. ഇവറ്റള്‍ക്ക് അവടെയും കിട്ടി ചവിട്ട്. ചവിട്ട് കിട്ടിയ കാരണം പട്ടി മൂളയിടുന്നതുപോലെ കരഞ്ഞുകൊണ്ട് നടക്കുകയാണ് അവിടെയും ഇവിടെയും. അവിടെയും കിട്ടിയില്ല സ്ഥാനം.

കാരണം, വിന്‍സന്‍റെിപോളിലെ ഫണ്ടിലെ പണം പാവങ്ങള്‍ക്ക് കൊടുക്കാനുളളത് ശവപെട്ടിജോജിക്ക് കൈയിട്ട് വാരാനുളളതുകൊണ്ട്, താരാവ് ജോജി സ്വന്തം നോമിനിയേയാണ് വെച്ചിരിക്കുന്നത്. വിന്‍സന്‍റെിപോളിലെ തിരഞ്ഞെടുപ്പിലുപോലും ശവപെട്ടിജോജിയുടെ അഴിമതി.

കുറുക്കന്‍റെ കണ്ണ് കോഴികൂട്ടിലെന്നപോലെ, വിന്‍സന്‍റെിപോളിലെ ഫണ്ടിലെ പണമാണ് ശവപെട്ടിജോജിക്ക് ഉറക്കം കെടുത്തുന്ന രാത്രികള്‍. താമരകളുടെ അഴുമതിയും ക്രസ്തുമത വിശ്വാസത്തിനെതിരെയുളള പ്രവ൪ത്തി കാരണം ഗാ൪ലാണ്ട് പളളിയെ ഇടവക ജെനങ്ങള്‍ കൂട്ടംകൂട്ടമായി ഇംഗ്ലീഷ് പളളിയിലെക്ക് ചേക്കേറുന്നു. CCD ക്ലാസിലെ കുട്ടികളുടെ എണ്ണം കൊറഞ്ഞ് കൊറഞ്ഞ് വരുന്നു. എന്നാലും വിടുല്ല, താമര ശരണം അയ്യപ്പോ! അയ്യപ്പോ ശബരിമല അയ്യപ്പോ! സാമിശരണം അയ്യപ്പോ! ഗാ൪ലാണ്ട് അയ്യപ്പോ! ശബരിമല കൊടിമരം അയ്യപ്പോ! ഗാ൪ലാണ്ട് കൊടിമരം അയ്യപ്പോ! ശവപെട്ടിജോജി ശരണം അയ്യപ്പോ!

Anonymous said...

Anonymous said...
ചിക്കാഗോ മീരാ ജാസ്മിന്‍ ഷോയുടെ ലാഭം ($200,000) ആര് മുക്കി?

2011 സമ്മറില്‍ കെ.സി.എസ്. ചിക്കാഗോ നടത്തിയ ഫണ്ട്‌ റൈസിംഗ് ഷോയുടെ അനക്കം കേള്‍ക്കാനേ ഇല്ല. ഇലക്ഷന്‍ സമയത്ത് കമ്മ്യൂണിറ്റി സെന്റര് ഒരു ജിം ആക്കും എന്ന് ഉറപ്പു നല്‍കി അതിനു വേണ്ടി നടത്തിയ ഷോ ആണ് ഇത്. തത്സമയം പള്ളിയുടെ ഫണ്ട്‌ റൈസിംഗ് ഷോയും നടന്നത് കൊണ്ട്, ആള്‍ക്കാരെ കുത്തി പിഴിഞ്ഞുണ്ടാക്കിയ കാശ് ഇപ്പൊ എവിടെ ഉണ്ടെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. $200,000 -ഓളം വരുന്ന കാശ് 2012-ഇല്‍ സകല വായ് നോക്കികള്‍ക്കും സ്വീകരണവും, അവാര്‍ഡും വാങ്ങി കളയില്ലെന്നു പ്രതീക്ഷിക്കുന്നു.

January 19, 2012 9:46 AM

Anonymous said...

WHY DO CATHOLICS HAVE CRUCIFIXES?

Many non-catholic Christians are uncomfortable with the display of a crucifix-a cross with an image of Christ's crucified body.They prefer to display an empty cross.If Jesus was raised from the dead,they reason,why should we depict him still on the cross?

First,we should't forget that Catholics also sometimes display simple crosses without the corpus{image of christ's body}.Next ,we must note that hystorically,discomfort with the crucifix has often had more to do with anti-Catholic sentiment than with genuine concern that Jesus'resurrection is being forgotten.Despite clear reference throught the New Testament to the importance of the cross as a sign of Christ's victory over evil{see 1 Cor 1;17-18],many early Protestants rejected any use of the cross at all-even an empty one-as a sign of "popery".
Nevertheless,those who are genuinely concerened that,in the crucifix,the resurrection is unduly overshadowed by the Crucifixion should read the messianic prophecy of Zechariah " They shall look on him whom they have thrust through,and they shall mourn for him as one mourns for an only son,and they shall grieve over him as one grieves over a firstborn"
(Zec 12:10).St.John confirms that this passage represents a foretelling of Christ's crucifixion(see Jn19:37).

When the people look on their crucified Lord, the prophet says God "will pour out " on them "a spirit of grace and petition" (Zec 12:10).Catholics have long found this to be true whenever they gaze with love on this image of Jesus' sacrificial death.The crucifix inspires in them the grace of a deeper gratitude for this greatest of gifts (see Ps 116:12-13),as well as a more intense aversion to sin,which led him to the cross(see Rom 6:1-12).

No wonder,then that in the old legends,the demons,vampires,and other evil creatures cannot bear to look at a crucifix.It reminds the force of darkness that they have been defeated by Christ's death on the cross(see Col 2:13-15).

Finally,we should note that when we are suffering,meditation on a crucifix comforts us by recalling that Christ suffers with us (see 2 Cor 1:5-7).Our sufferings have great value when we join them to his(see Col 1:24).

While I was reading THE NEW CATHOLIC ANSWER BIBLE,it came to my mind that the above question & answer will be very useful for all the Catholics.