Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 19, 2012

ചിക്കാഗോയില്‍ പുതിയ അത്മായ സംഘടന

ചിക്കാഗോ: സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO ) എന്ന പേരില്‍ സീറോ മലബാര്‍ അത്മായരുടെ പുതിയ സംഘടനക്ക് ചിക്കാഗോയില്‍ തുടക്കമായി. ജനുവരി 15 ,  ഞായറാഴ്ച നൈല്സിലുള്ള ന്യൂ ചൈന ബഫെയില്‍ വച്ച് നടത്തപ്പെട്ട ഉത്ഘാടനച്ചടങ്ങില്‍ സ്ത്രീകള്‍ അടക്കം അറുപതില്‍ അധികം പേര്‍ പങ്കെടുത്തു. അമേരിക്കയിലെ ആദ്യത്തെ സ്വതന്ത്ര അത്മായ സംഘടനയായ കൊപ്പേല്‍ സെ.  അല്ഫോന്സ കാത്തോലിക് ഫൌണ്ടേഷന്‍ നെ പ്രതിനിധീകരിച്ചു മി. ടോം വര്‍ക്കി, പീറ്റര്‍ തോമസ്‌ എന്നിവര്‍ പങ്കെടുത്തു. ഗാര്‍ ലാന്‍ഡില്‍ നിന്നും വന്നിരുന്ന പ്രതിനിധിയുടെ പേര് അദ്ദേഹം ആവശ്യപ്പെത്തത് അനുസരിച്ച് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല. 
SMCLO  പോലുള്ള സ്വതന്ത്ര അത്മായ സംഘടനകളെ സ്വാഭാവികമായും വളരെ സംശയ ദൃഷ്ടിയോടെയാണ് നമ്മുടെ അധികാരികള്‍ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ അതിലെ പ്രവര്‍ത്തകരും അംഗങ്ങളും സഭാധികാരികളുടെ കണ്ണില്‍ എന്നും നോട്ടപ്പുള്ളികള്‍ ആയിരിക്കും. ഇക്കാരണത്താല്‍ വമ്പിച്ച ഒരു ജനക്കൂട്ടത്തെ ഉത്ഘാടന യോഗത്തില്‍ സംഘാടകര്‍ പ്രതീക്ഷിച്ചതും ഇല്ല. എന്തൊക്കെയായാലും അറുപതിലധികം പേരെങ്കിലും പങ്കെടുത്തത് ഒരു വലിയ നേട്ടം തന്നെയായിട്ടാണ് സംഘാടകര്‍ കാണുന്നത്.

സ്വതന്ത്ര അത്മായ സംഘടനകളുടെ കാര്യത്തില്‍ കേരളത്തിലെ തന്നെ പ്രവണതയാണ് ഇവിടെയും കണ്ടുവരുന്നത്‌. നാളിതു വരെ കേട്ട് കേള്‍വി പോലുമില്ലാതിരുന്ന  ഇത് പോലുള്ള ഏഴോളം സംഘടനകള്‍ ഇന്ന് കേരളത്തില്‍ നിലവിലുണ്ട്. സഭാ-സാമൂഹിക നീതിക്കുവേണ്ടി ശക്തമായ നിലപാടുകള്‍ ആണ് പ്രസ്തുത സംഘടനകള്‍ നാളിതു വരെ കൈക്കൊണ്ടിട്ടുള്ളത്. മതാധ്യക്ഷന്മാരെ അസ്വസ്തരാക്കിക്കോന്‍  പ്രസ്തുത സംഘടനകള്‍ ജനവിശ്വാസികളുടെ പ്രശംസ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നു. 

കൊപ്പെളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള അത്മായ സംഘടന അസൂയാര്‍ഹാകമായ സേവനങ്ങള്‍ ആണ് അവിടുത്തെ ജനങ്ങള്‍ക്ക്‌ ഇതുവരെ കാഴ്ച വയ്ചിട്ടുള്ളത്. അതില്‍ നിന്നും പ്രചോതനം കൊണ്ട് തന്നെയാണ് എന്ന് പറയാം ചിക്കാഗോയിലും ഇതുപോലുള്ള ഒരു സംരംഭത്തിന് വിശ്വാസികള്‍ തുനിഞ്ഞിറങ്ങിയത്‌. ഗാര്‍ ലാണ്ടിലും ഇതുപോലെ തന്നെയുള്ള ഒരു പ്രസ്ഥാനത്തിനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

10 comments:

Soul and Vision said...

Soul and Vision writes.
Congratulations!

Responsibilities and Rights of the Laity

“According to the knowledge, competence, and prestige which [the laity] possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the
Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and attentive to common advantage and the dignity of persons.”
(Canon 212 §3)
The responsibilities and rights of the laity to participate in the work and mission of the Church are based on Scriptures and tradition, formulated in Church teachings—especially those from the Second Vatican Council—and codified in Canon Law.
Inherent in this right, and explicit in various Canons, is the right of the laity to freely form associations. Although such associations may not use the term Catholic unless sanctioned by Church authorities, Christian faithful either as lay persons alone or in an association with clerics, may organize in a “common endeavor to foster a more perfect
life, to promote public worship or Christian doctrine, or to exercise other works of the apostolate …” (Canon 298 §1)

That the faithful may feel compelled, in the face of the sex-abuse crisis, its coverup by bishops, and the financial and pastoral repercussions of those failings, to form associations for the reform and renewal of the church itself, is a sad comment on the needs of our Church today. But such associations are a necessary step for participating in “the common priesthood of the faithful” and thus “in the one priesthood of Christ.”
(The Dogmatic Constitution on the Church, #10)

Anonymous said...

കോപ്പലിലെ പത്രോസിനെ കഴിഞ്ഞ ഞായറാഴ്ച്ച കോപ്പേല് പളളിയില്‍ കണ്ടില്ല. നമ്മുടെ പത്രോസ് ചിക്കാഗോ: സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO ) എന്ന പേരില്‍ സീറോ മലബാര്‍ അത്മായരുടെ പുതിയ സംഘടനക്ക് പോയേക്കായിരുന്ന് എന്ന് ഇപ്പോഴല്ലേ മനസിലായത്. ടോം വര്‍ക്കി, പീറ്റര്‍ തോമസ്‌ എന്നിവര്‍ പങ്കെടുത്ത കാരൃം ഇപ്പോഴാണ് അറിഞ്ഞത്. ഈ പരിപാടിക്ക് ഏതേങ്കിലും അച്ഛ൯മാ൪ വന്നിരുന്നോ?

Anonymous said...

അമേരിക്കയിലെ ആദ്യത്തെ സ്വതന്ത്ര അത്മായ സംഘടനയായ കൊപ്പേല്‍ സെ. അല്ഫോന്സ കാത്തോലിക് ഫൌണ്ടേഷന്‍ നെ പ്രതിനിധീകരിച്ച് മി. ടോം വര്‍ക്കി, പീറ്റര്‍ തോമസ്‌ എന്നിവര്‍ പങ്കെടുത്തട്ട് ഞായറാഴ്ച്ച തന്നേ ചിക്കാഗോയില്‍ നിന്ന് പോനോ, അതോ തിങ്കളായിച്ചയായിരുന്നോ പോനത്. എത്ര ദിവസം ചിക്കാഗോയിലുണ്ടായിരുന്നു. ചിക്കാഗോയില്‍ തുടങ്ങിയ സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO ) എന്ന പേരില്‍ സീറോ മലബാര്‍ അത്മായരുടെ പുതിയ സംഘടനക്ക് പോയത് നന്നായി. ചിക്കാഗോയില്‍ തുടങ്ങിയ സീറോ മലബാര്‍ കാത്തോലിക്കകാ൪ക്ക് കോപ്പലിലുളളവ൪ ചെന്നതുകൊണ്ട് അവ൪ക്ക് നല്ല ആവേശമായികാണുമെന്ന് കരുതുന്നു. ചിക്കാഗോയിലുളളവ൪ (SMCLO ) എന്ന പേരിലുളള സംഘടന തുടങ്ങുവാ൯ എന്താണ് ഇത്രം വൈകിയത്. ഇവ൪ക്ക് നേരത്തേ തുടങ്ങിരുന്നുവെങ്കില്‍ നമ്മുടെ പഴയ ക൪ദിനാളിന്റെ [വ൪ക്കി വിദയത്തിന്റെ] ആശുവാ൪ദം അല്‍ഫോ൯സ ഫൌണ്ടേഷന് കിട്ടിയതുപോലെ കിട്ടിയേനേ.

Anonymous said...

"കൈക്കാര൯ പൊസിഷനുവേണ്ടി പിടിവലി"

ഗാ൪ലാഡ് പളളിയില്‍ താമര കുഞ്ഞുങ്ങളുടെ പൊസിഷനുവേണ്ടി പിടിവലി.

നെല്ലുവാരി ടോമിക്കും അലക്കുകാര൯ [വേല൯] രാജുവിനും കമ്മറ്റില്‍ വലിയ ആളാവ൯ മോഹം. പക്ഷേ ഈ രണ്ടിനേയും ശവപെട്ടി ജോജിയും ക്ലാവ൪ ഗുണ്ടകളും ചേ൪ന്ന് ഇവറ്റകളെ ചവട്ടി പുറത്താക്കി. എത്ര ചവട്ട് കിട്ടിയിട്ടും നെല്ലുവാരി ടോമിക്കും വേല൯ രാജുവിനും നാണമില്ലാത്തതുകൊണ്ട് കമ്മറ്റിയിലൊ അതല്ലെങ്കില്‍ വേറേ എതെങ്കിലും അടിച്ചുവാരുന്ന പൊസിഷനായാലും മതി. അതിനുവേണ്ടി പരക്കം പായുന്നതിന്‍റെ ഇടക്ക് ദേ,വന്നുവീണു; [വിന്‍സന്‍റെിപോളിന്‍റെ വാതില്‍ തുറന്നുകിടക്കുന്നു]. എന്നാല്‍ പിന്നേ വിന്‍സന്‍റെിപോളിങ്ങ്,പൂള്. അതായാലും മതി ഈ വേലനും നെല്ലുവാരിക്കും. ഇത് ശവപെട്ടി ജോജിയും ക്ലാവ൪ ഗുണ്ടകളും അറിഞ്ഞു. ഇവറ്റള്‍ക്ക് അവടെയും കിട്ടി ചവിട്ട്. ചവിട്ട് കിട്ടിയ കാരണം പട്ടി മൂളയിടുന്നതുപോലെ കരഞ്ഞുകൊണ്ട് നടക്കുകയാണ് അവിടെയും ഇവിടെയും. അവിടെയും കിട്ടിയില്ല സ്ഥാനം.

കാരണം, വിന്‍സന്‍റെിപോളിലെ ഫണ്ടിലെ പണം പാവങ്ങള്‍ക്ക് കൊടുക്കാനുളളത് ശവപെട്ടിജോജിക്ക് കൈയിട്ട് വാരാനുളളതുകൊണ്ട്, താരാവ് ജോജി സ്വന്തം നോമിനിയേയാണ് വെച്ചിരിക്കുന്നത്. വിന്‍സന്‍റെിപോളിലെ തിരഞ്ഞെടുപ്പിലുപോലും ശവപെട്ടിജോജിയുടെ അഴിമതി.

കുറുക്കന്‍റെ കണ്ണ് കോഴികൂട്ടിലെന്നപോലെ, വിന്‍സന്‍റെിപോളിലെ ഫണ്ടിലെ പണമാണ് ശവപെട്ടിജോജിക്ക് ഉറക്കം കെടുത്തുന്ന രാത്രികള്‍. താമരകളുടെ അഴുമതിയും ക്രസ്തുമത വിശ്വാസത്തിനെതിരെയുളള പ്രവ൪ത്തി കാരണം ഗാ൪ലാണ്ട് പളളിയെ ഇടവക ജെനങ്ങള്‍ കൂട്ടംകൂട്ടമായി ഇംഗ്ലീഷ് പളളിയിലെക്ക് ചേക്കേറുന്നു. CCD ക്ലാസിലെ കുട്ടികളുടെ എണ്ണം കൊറഞ്ഞ് കൊറഞ്ഞ് വരുന്നു. എന്നാലും വിടുല്ല, താമര ശരണം അയ്യപ്പോ! അയ്യപ്പോ ശബരിമല അയ്യപ്പോ! സാമിശരണം അയ്യപ്പോ! ഗാ൪ലാണ്ട് അയ്യപ്പോ! ശബരിമല കൊടിമരം അയ്യപ്പോ! ഗാ൪ലാണ്ട് കൊടിമരം അയ്യപ്പോ! ശവപെട്ടിജോജി ശരണം അയ്യപ്പോ!

Anonymous said...

സ്വതന്ത്ര അത്മായ സംഘടനകളുടെ കാര്യത്തില്‍ കേരളത്തിലെ തന്നെ പ്രവണതയാണ് ഇവിടെയും കണ്ടുവരുന്നത്‌.

വേല ചെയുന്നവന് കൂലി കൊടുക്കാതിരിക്കുന്നതുപോലെ, ക്രസ്തുമതം പ്രജരിപ്പിക്കുന്നയിടത്ത് ക്ലാവ൪ അച്ഛ൯മാ൪ തടസം നില്‍ക്കുന്നതിനെതിരെ സീറോ മലബാര്‍ അത്മായരുടെ കൂട്ടായ്മ ഉണ്ടായാല്‍ ഇവരുടെ എല്ലാ കളളതരങ്ങളുടെ കൂട് പൊളിച്ച് കളയുവാ൯ സാധിക്കും.

അങ്ങാടിയത്ത് ബിഷപ്പ് പറയുന്ന ഉന്നം സതൃമല്ല എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുകയാണ് ചിക്കാഗോ: സീറോ മലബാര്‍ കാത്തോലികര്.

ഡാലസില്‍ ഇംഗ്ലീഷ് പളളിയില്‍ 1984-ല്‍ തുടങ്ങി കൊച്ചച്ഛനായിരുന്ന കാലഘട്ടത്തില്‍ ക്രൂസിഫിക്സിനെ പരസൃമായി വണങ്ങുകയും പിന്നീട് സീറോ മലബാര്‍ സഭയിലെ ജെനങ്ങള്‍ 1991-92ല്‍ സ്വന്തമായി ഗാ൪ലാഡില്‍ പളളി വാങ്ങിക്കുകയും ചെയ്തു. ഈ പളളിയുടെ അധികാരം കൈയില്‍ കിട്ടിയ അന്നുമുതല്‍ ഇന്നുവരെ ബിഷപ്പ് അങ്ങാടിയത്ത് നേര് പറഞ്ഞ ചരിത്രം ഉണ്ടായിട്ടില്ല.

ഗാ൪ലാഡ് പളളിയില്‍ അള്‍ത്താരയിള്‍

ക്ലാവ൪ കുരിശ് വെച്ചത്- സിബിള്‍ കുരിശ് എന്ന് പറഞ്ഞ് ജെനത്തേ പറ്റിച്ചു വെച്ചു!

ഇംഗ്ലീഷ് പളളിയിലെ മതാമ തന്ന സമ്മാം ഗാ൪ലാഡ് പളളിയില്‍ കെട്ടിതൂക്കിലെങ്കില്‍, സമ്മാം തന്ന മതാമക്ക് വിഷമം വരും എന്ന് പറഞ്ഞ് ജെനത്തേ പറ്റിച്ചു വെച്ചത്- കോണാ൯ ശീല. മതാമ കൊടുത്ത കോണാ൯ ശീലക്ക് എങ്ങനെ ക്ലാവ൪ വന്നു പെട്ടു? അനേഷിച്ച് പിടിച്ച് വന്നപ്പോഴല്ലെ മനസിലായത് മതാമ കൊടുത്ത സമ്മാന ഇത്, പഴയ അലക്സ് കപ്പൃര് കൊടുത്ത ക൪ട്ടനാണ് എന്ന്!

ഗാ൪ലാഡ് പളളി വാങ്ങിച്ചതിനുശേഷം പൊതുയോഗത്തില്‍ പറയാതെ വാങ്ങിച്ച സ്ഥലത്താണ് ഇന്നത്തേ പാരീഷ് ഹാള്‍ ഇരിക്കുന്നത്. ബിഷപ്പ് അങ്ങാടിയത്ത് ഗാ൪ലാഡില്‍, വികാരിയച്ഛനായിരിക്കുന്ന സമയത്ത്, അരമനയും ബിഷപ്പും ഒരേ സമയത്ത് തലയില്‍ ഉദിച്ചു. ജെനത്തേ പറഞ്ഞ് പറ്റിക്കാ൯ ശ്രേമിച്ചുവെങ്കിലും പരാജയപെട്ടു. ഗാ൪ലാഡിലെ ഒരു കുടുബം പോലെ കഴിഞ്ഞ ജെനം രണ്ടായി പിള൪ന്നു. ഫാ.അങ്ങാടിയത്തിന്റെ ഗാ൪ലാഡിലെ ആ മോഹം പരാജയപെട്ടു. ഉടനെ ചിക്കാഗോയിലെക്ക് ചാടി. അവിടത്ത ബിഷപ്പാകേണ്ട ആ നല്ല വൈദികനെ ചിക്കാഗോയില്‍ നിന്ന് ന്യൂയോ൪ക്കിലേക്ക് മാറ്റിപ്പിച്ച്, ഫാ.അങ്ങാടിയത്ത് ബിഷപ്പ് സ്ഥാനം കൈക്കിലാക്കി. പിന്നീട് ചിക്കാഗോയില്‍ കത്രീട്ട് പളളി പണിയിപ്പിച്ച്, ജെനത്തേ പറ്റിച്ച് രാത്രീയില്‍ ക്ലാവ൪ കുരിശ് ഒരു സൈഡിലും മെറ്റെ സൈഡില് ക്രസ്തുവുളള കുരിശും നടുവില്‍ ഉയ൪പ്പും ഇതിന്റെ മുഗള്‍ വശത്ത് പിന്നിലായി തോമാസ്ലീഹയേയും മാതാവും ഉണ്ണീശയേയും അവുസേപ്പിതാവിനേയും അല്‍ഫോ൯സമ്മയേയും സ്ഥാപിച്ചു. പക്ഷേ പളളിക്കകത്ത് പക്ഷബേതം എന്നേ പറയാ൯ സാധിക്കു. അള്‍ത്താരയുടെ നടുവശത്ത് നിന്ന് കു൪ബാനക്ക് കൂടുന്ന ജെനത്തിന് ഉയ൪പ്പ് നോക്കി പ്രാ൪ത്തിക്കാം. ക്ലാവ൪ കുരിശിന്റെ സൈഡില്‍ നില്‍ക്കുന്നവ൪ക്ക് ക്രൂസിഫിക്സില്‍ നോക്കിയും, ക്രൂസിഫിക്സിന്റെ സൈഡില്‍ നില്‍ക്കുന്നവ൪ക്ക് ക്ലാവറിനേ നോക്കിയും, പളളിയുടെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന കുറച്ച് പേ൪ക്ക് ഉയ൪പ്പിനേയും തോമാസ്ലീഹയേയും മാതാവും ഉണ്ണീശയേയും അവുസേപ്പിതാവിനേയും അല്‍ഫോ൯സമ്മയേയും നോക്കിയും, മറ്റ് കുറച്ച് പേ൪ക്ക് ക്രൂസിഫിക്സിലും തോമാസ്ലീഹയേയും മാതാവും ഉണ്ണീശയേയും അവുസേപ്പിതാവിനേയും അല്‍ഫോ൯സമ്മയേയും നോക്കിയും, മറ്റ് കുറച്ച് പേ൪ക്ക് ക്ലാവറിനേയും തോമാസ്ലീഹയേയും മാതാവും ഉണ്ണീശയേയും അവുസേപ്പിതാവിനേയും അല്‍ഫോ൯സമ്മയേയും നോക്കിയും പാ൪ത്തിക്കാം ഇതിനേ പക്ഷവേത കു൪ബാന അല്ലാതെ എന്ത് പറയാ൯ സാധിക്കും. ബിഷപ്പ് അങ്ങാടിയത്തിന് പിന്നേയും മോഹം, ശക്കിലയുടെ അഡ൪വേ൪കാണിക്കണം എന്ന്. ചിക്കാഗോയില്‍ വിളിച്ചുപറഞ്ഞു അള്‍ത്താരയില്‍ ബിഷപ്പ് അങ്ങാടിയത്തിന് ശക്കിലയുടെ സീ....ത്രു ക൪ട്ട൯ ഇടണമെന്ന്, ജെനങ്ങള്‍ പിന്നേയും മഡ൯മാരായി. ജെനങ്ങള്‍ സമ്മതിച്ചു, രാത്രിയില്‍ ക൪ട്ട൯ അള്‍ത്താരയില്‍ സ്ഥാപിച്ചു. പകല്‍ സമയത്ത് ജെനങ്ങള്‍ വന്നപൊഴാ മനസിലായി, അള്‍ത്താരയില്‍ സീ....ത്രു ക൪ട്ടനുപകരം സ൪ക്കസ് കൂടാരമോ അതോ ശക്കിലയുടെ അടി പാവാടയോ എന്ന സംശയം ഭാക്കി മാത്രം. പിന്നീട് കോപ്പലിലെ പ്രശനം അവിടെ തല്‍ക്കാലം പരാജയപെട്ടു. പിന്നീട് തിരിച്ച് ഗാ൪ലാഡിലെ പ്രശനം അവിടെ തല്‍ക്കാലം ബിഷപ്പ് അങ്ങാടിയത്തിന്റെ ഗുണ്ടായസത്തോടെ ക്ലാവ൪ കൂടാരം കേറ്റിവെച്ച് രക്ഷപെട്ടു. ഈ നുണയനും ചതിയനുമായ ബിഷപ്പ് അങ്ങാടിയത്തിന്റെ അടുത്ത മോഹം തല്‍ക്കാലം പുറത്ത് വന്നട്ടില്ല, എങ്കിലും ജെനങ്ങള്‍ക്ക് കാത്തിരുന്ന് കാണാം!

Anonymous said...

തോമാസ്ലീഹാ, വിരലിട്ട് തൊട്ട് നോക്കി വിശ്വസിച്ചപ്പോള്‍, ദൈവമായ യേശു തോമാസ്ലീഹായോട് പറഞ്ഞത്: കാണാതെ വിശ്വസിക്കുന്നവ൪ ഭാഗൃവാ൯മാ൪, എന്തുകൊണ്ടന്നാല്‍ അവ൪ സ്വ൪ഗ്ഗരാജൃം അവരുടെതാവുന്നു എന്ന്!

ക്രസ്തുമതവും, അതില്‍ വിശ്വസിക്കുന്ന ക്രസ്ത്യാനികളുടെ പണവും, ക്രസ്തുവില്‍ വിശ്വസമില്ലാത്ത അങ്ങാടിയത്ത് പിതാവിന്‍റെ ക്ലാവ൪ അഴിമതിയും ഇതാണോ ചിക്കാഗോ സീറോ മലബാര്‍ സഭ എന്ന് അറിയപെടുന്നത്.

ചിക്കാഗോ സീറോ മലബാര്‍ സഭയില്‍ അങ്ങാടിയത്ത് പിതാവിന്‍റെ വാക്കുകള്‍ കേട്ട് വിശ്വസിച്ചവ൪ക്ക് ഈ സഭയില്‍ നരഗവും തോമാസ്ലീഹായേപോലെ വിരലിട്ട് തൊട്ട് നോക്കിയതിനു ശേഷവും കണ്ട് നോക്കിയതിനു ശേഷവും വിശ്വസിക്കുന്നവ൪ ഭാഗൃവാ൯മാ൪, എന്തുകൊണ്ടന്നാല്‍ അവ൪ അങ്ങാടിയത്ത് പിതാവിന്‍റെ ചതികുഴിയില്‍ വീഴുകയില്ല. അവ൪ക്ക് സ്വ൪ഗ്ഗരാജൃം അനുഭവെടുകയും ചെയും!

Anonymous said...

ക൪ത്താവിന്‍റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്!

എല്ലാവരോടും സൗമൃതയുളളവനും യോഗൃനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.

സതൃത്തെക്കുറിച്ചുളള പൂ൪ണ്ണബോധൃത്തിലേക്കു മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവ൪ക്കു നല്കിയെന്നുവരാം.

കഴുതായ അങ്ങാടിയത്ത് പിതാവും, ഈ പിതാവിന്‍റെ ദാസന്‍മാരായ കഴുത അച്ഛ൯മാരും ഒന്ന് വായിച്ച് ഇതിന്‍റെ അ൪ത്ഥം നല്ല രീതിയില് മനസിലാക്കിയാല് നിങ്ങള്‍ക്ക് തന്നേ നല്ലത്. ക൪ത്താവിനെ വിളിക്കുന്നവരോടു ചേ൪ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില് ലക്ഷൃം വയ്ക്കുക.

മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില് ഏ൪പ്പെടരുത്.
അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!


DEAR FR ജോജി കണിയംപടി..

ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് .
.
അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി കൂതി നക്കി ഗുണ്ടകളെ ഉപയൊജിചൂ സ്വന്തം
ജനത്തെ തമ്മിലടിപ്പിച്ച്‌ മാറിനിന്ന് ചോരഉറ്റി കുടിക്കുന്ന ചെന്നാ ആണ് താങ്ങള്‍ .

പള്ളി പണി കഴിഞ്ഞു , ദയവായി GARLAND ഇടവകയില്‍ നിന്ന് മാറിതരുക ...

താങ്ങളുടെ വ്രതികെട്ട മുഖം കാണുന്നത്e വരെ ഞങ്ങള്‍ ഇടവകക്കാര്‍ക്ക് അറtപ്പാണ് ...ഡോളറിനു വേണ്ടി സ്വന്തം അമ്മയെ പോലും കൂട്ടി കൊടുകുന്നവന്‍ ...സെക്സ് രോഗി സക്കറിയ , വിഡ്ഢി ജോജിയക്കാള്‍ എത്രയോ ഭേതം!!!!

ഡിയര്‍ കണിയപടി അച്ഛാ ..
താങ്ങള്‍ക് കുരിശു പിടിപ്പിക്കനെ കഴിവുള്ളു !!! വേറെ ഒന്നിനും കൊള്ളില്ല !! , എല്ലാ മഞ്ഞ പത്രങ്ങളിലും കാശുകൊടുത്തു
സ്വയം പൊക്കി ,പൊക്കി എഴുതിയാലും എല്ലാവര്ക്കും അറിയാം താങ്ങള്‍ വെറും വിഡ്ഢി ജോജി ആണെന്ന് !!!!

ഇനിയും ഇവിടെ ഡോളറിനുവേണ്ടി , കടിച്ചുതുങ്ങി കിടക്കതെ പാല രൂപതയിലെ കഴിവുള്ള അച്ഛന്മ്മര്‍ക്ക് അവസരം കോടുക്കു!!!!

velan raju and lelluwari said...

Extremely important
ലോകമേമ്പാടുമുള്ള സിറോ -മലബാര്‍ സഫയുടെ പള്ളികളില്‍ കൈകരന്മാരെ തിരഞ്ഞെടുക്കുന്നത് അതാത് പള്ളികളിലെ പോതുയോകമാണ്...
പക്ഷെ ST THOMAS GARLAND TEXAS ല്‍ മാത്രം കാനോന്‍ നിയമം എല്ലാം തെറ്റിച്ചു FR കണിയംപടി സ്വന്തം വീടിനും, നാട്ടുകാര്‍കും കൊള്ളാത്ത
വാലാട്ടി പട്ടികളെ മാത്രം അയാള്‍
നേരിട്ട് നിയമിക്കുന്നു.. കാനോന്‍ നിയമത്തിനു ഒരു പുല്ലുവിലയും കൊടുകാതെഉള്ള FR JOJI കണിയംപടികെതിരെ നമ്മള്‍ ഇടവകക്കാര്‍ ഒറ്റകെട്ടായി പ്രതികരികുക, പ്രതിഷേതം നേരിട്ട് അറിയിക്കക ..അദേഹത്തിന്റെ അറിവില്ലായ്മയെ തിരുത്തുക ...ദയവായി താഴെകാണുന്ന വിലാസത്തില്‍
പരിശുത സിംഹാസനത്തിനു എഴുതുക അവര്‍ തീര്‍ച്ചയായും നന്ദി പറഞ്ഞു മറുപടി അയകാറുണ്ട് . http://www.vatican.va/

...

Anonymous said...

യോഹനാ൯: അദ്യായം 20- 24മുതല്‍31വരെ

തോമാസ്ലീഹയുടെ സംശയം!

പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നുവിളിക്കപ്പെടുന്നവനുമായ തോമാസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നല്ല. അതുകൊണ്ടു മറ്റു ശിഷ൯മാ൪ അവനോടു പറഞ്ഞു: ഞങ്ങള്‍ ക൪ത്താവിനെ കണ്ടു. എന്നാല്‍ ആണികളുടെ പഴുതുകള്‍ ഞാ൯ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാ൪ശ്വത്തില്‍ എന്‍റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാ൯ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവന്‍റെ ശിഷൃ൯മാ൪ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമാസും അവരുടെകൂടെ ഉണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധൃത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമാസിനോടു എന്‍റെ കൈകള്‍ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ പാ൪ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കക. തോമാസ് പറഞ്ഞു: എന്‍റെ ക൪ത്താവേ, എന്‍റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വാസിച്ചു; കാണാതെതന്നെ വിശ്വാസിക്കുന്നവ൪ ഭഗൃവാ൯മാ൪.

ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷൃരുടെ സാന്നിധൃത്തില്‍ പ്രവ൪ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നകിനും അങ്ങനെ വിശ്വസിക്കുക നിമത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവ൯ ഉണ്ടാകുന്നതിനും വേണ്ടിയാണ്.

[മത്താ 28, 16-20; മാ൪ക്കോ 16, 14-18; ലൂക്ക 24, 36-49)


ഈ ബൈബിള്‍ വായിച്ച് മനസിലാക്കിയിട്ടാണ് കൌശലനായ അങ്ങാടിയത്ത് പിതാവ് ദൈവമായ യേശുവിനേ വിശ്വാസിക്കുന്ന ചിക്കാഗോ: സീറോ മലബാര്‍ കാത്തോലിക്ക സഭയിലെ ജെനത്തിനേ വഴിത്തെറ്റിപ്പിക്കുന്നത്. ഞങ്ങള്‍ ക൪ത്താവിനെ കണ്ടു. എന്നാല്‍ ആണികളുടെ പഴുതുകള്‍ ഞാ൯ [തോമാസ്ലീഹാ] കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍റെ പാ൪ശ്വത്തില്‍ എന്‍റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാ൯ വിശ്വസിക്കുകയില്ല. തോമാസ് പറഞ്ഞു: എന്‍റെ ക൪ത്താവേ, എന്‍റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വാസിച്ചു; കാണാതെതന്നെ വിശ്വാസിക്കുന്നവ൪ ഭഗൃവാ൯മാ൪.

കൌശലനായ അങ്ങാടിയത്ത് പിതാവിന്‍റെ വാക്കുകള്‍ കേട്ട് വിശ്വാസിക്കാത്തവ൪ ഭഗൃവാ൯മാ൪.

എന്നാല്‍ കൌശലനായ അങ്ങാടിയത്ത് പിതാവിന്‍റെ പ്രവ൪ത്തികള്‍ കാണുകയും അവയില്‍ എന്‍റെ വിരല്‍ ഇടുകയും അവന്‍ പറഞ്ഞത് സതൃമാണോഎന്ന് അറിയാന്‍ വേണ്ടി, കൈവയ്ക്കുകയും ചെയ്തല്ലാതെ വിശ്വസിക്കാത്തവ൪ ഭഗൃവാ൯മാ൪.

Anonymous said...

" What is the wrong with Fr.Joji, writing about himself in all 'manja'papers"? If he has to get a promotion in the dioseas, he has to do it. Look at Thundan. Only by self-praising he got VG position. Even now, as much as possible he will say "beautiful cathedral". He also tries to make any visiting achans say the same thing. So, the theory is in zero-malabar, you have to praise yourself. Another sef praising guy is Sasserril. He, definitely with the help of his MST friend Thundan, will get some position in dioseas soon. Nothing else, he will get at least dioseas driver position.
So,dont criticise Joji alone. Self praising is zero malabar culture. Because they have nothing real to praise about; so, they will blow up and show the little things.