Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 26, 2012

കല്‍ദായ വാദികള്‍ കാണുന്നതൊക്കെ ക്ലാവര്‍ കുരിശു!

ഈ കല്‍ദായ വാദികളുടെ കാര്യം തമാശതന്നെ. കര്‍ത്താവിന്റെ മൃത ശരീരം ഇല്ലാത്ത ഏതു കുരിശും മാര്‍ തോമാ കുരിശാണ് എന്നാണു ഈ മണ്ടന്മാരുടെ വിചാരം.
മാര്‍പ്പാപ്പയുടെ അംശ വടിയേല്‍ കാലിക്കുരിശു കണ്ടതെ കല്‍ദായര്‍ക്ക്  വട്ടിളകി. മാര്‍പ്പാപ്പ കല്‍ദായ ആയി എന്ന് പറഞ്ഞാണ് അവര്‍ തുള്ളിച്ചാടുന്നത്. മലയാറ്റൂര്‍ പള്ളിയിലും കാഞ്ഞൂര്‍ പള്ളിയിലും മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയത്രേ! കാരണം കര്‍ത്താവിന്റെ ശരീരമില്ലാത്ത കുരിശുകള്‍ അവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു.

മാര്‍ത്തോമാ കുരിശും മാങ്ങാത്തൊലിയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത ചില വിഡ്ഢിക്കോമരങ്ങള്‍ ആണ് കല്‍ദായ വക്താക്കള്‍ ആയി ചുമ്മാ മണ്ടത്തരങ്ങള്‍ വിളിച്ചു കൂകുന്നത്. മേല്‍പ്പറഞ്ഞ കുരിശുകള്‍ ക്ലാവര്‍ കുരിശുകള്‍ അല്ലെന്നു ഏതു പൊട്ടനും മനസ്സിലാകും. അതില്‍ താമരയില്ല, തലകുത്തി വീഴുന്ന കാക്കയില്ല. മൂന്നു വശത്തും ക്ലാവര്‍ രൂപമില്ല. പിന്നെ അതെങ്ങനെ ക്ലാവര്‍ കുരിശാകും? 

കര്‍ത്താവിന്റെ മൃത ശരീരം ഇല്ലാത്ത എല്ലാ കുരിശും എങ്ങനെ മാര്‍ തോമാ കുരിശാകും? താമരയും മാടപ്രാവും മറ്റു അര്‍ത്ഥ ശൂന്യങ്ങളായ അടയാളങ്ങളും ഇല്ലാത്ത കുരിശിനെ ക്ലാവര്‍ കുരിശായി ഞങ്ങള്‍ കാണുന്നില്ല. അവ പള്ളികളില്‍ സ്ഥാപിക്കുന്നതില്‍ അപാകതയൊന്നും ഞങ്ങള്‍ കാണുന്നും ഇല്ല. ക്ലാവര്‍ സമാനമായ  ഏതെങ്കിലും അലങ്കാര കുരിശു ഇനി ഏതെങ്കിലും പള്ളിയുടെ ഭിത്തികളിലോ മറ്റോ വച്ചാലും അതൊരു അലങ്കാര വസ്തുവായി മാത്രമേ കണക്കാക്കാന്‍ സാധിക്കു. പക്ഷെ അങ്ങനെ ഒരു സാധനം അള്‍ത്താരയുടെ പ്രധാന ഭാഗത്ത് സ്ഥാപിച്ചു വണങ്ങുവാന്‍ അധികാരികള്‍ പറഞ്ഞാല്‍ കളി കാര്യമാകും.

ഫാ സജിയുടെ പള്ളിയുടെ അള്‍ത്താരയുടെ  ഒരു പടം ഞങ്ങള്‍ ഈയിടെ പ്രസിദ്ധീകരിച്ചത് ഇത്രയ്ക്കു വിവാദം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ വിചാരിച്ചില്ല. ഫാ. ജോജിയുടെ അങ്ങാടിപ്പള്ളിയും ഫാ സജിയുടെ കത്തോലിക്കാ പള്ളിയും തമ്മില്‍ ഒന്ന് തട്ടിച്ചു നോക്കാന്‍ മാത്രമാണ് ഞങ്ങള്‍ ശ്രമിച്ചത്. കിട്ടിയ പ്രതികരണങ്ങളില്‍ ഏറ്റവും വിചിത്രം മി. പാക്കാരന്റെതാണ്. ഫാ സജിയുടെ പള്ളിയുടെ അല്ത്താരയില്‍ ഇന്ത്യന്‍ പതാക തൂങ്ങിക്കിടക്കുന്നു അത്രേ! അത് നിയമലംഘനം കൂടിയാണ് എന്നാണു മി. പാക്കരന്‍ സമര്‍ത്ഥിക്കുന്നത്. 

കുറെ നാള്‍ മുമ്പ് ബഹുമാന്ന്യനായ ഒരു വായനക്കാരന്‍ ഞങ്ങള്‍ക്ക് ഉപദേശ രൂപേണ ഒരു കമ്മെന്റ് അയച്ചിരുന്നു. അതിനു മറുപടിയായി നല്ലൊരു ലേഖനം എഴുതണം എന്ന് ഞങ്ങള്‍ പ്ലാന്‍ ഇട്ടിരുന്നു. പക്ഷെ നാളെ നാളെ നീളെ നീളെ എന്നാണല്ലോ. ഏതായാലും ഈ അവസരത്തില്‍ ഞങ്ങള്‍ ആ കമ്മെന്റ് അതേപടി താഴെ പ്രസിദ്ധീകരിക്കുകയാണ്. 

"പ്രിയ വോയിസ്‌ ബ്ലോഗ്‌,

ഇത്രയും വൈരാഗ്യവും വിദ്വേഷവും ഒരു കത്തോലിക്കനും നല്ലത് അല്ല മക്കളെ. ലോകത്ത് പ്രേഷിത പ്രവര്‍ത്തനങ്ങളും ആതുര സേവന പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സഭ ആണ് സിറോ മലബാര്‍ സഭ. ക്രിസ്ത്യാനികളുടെ ഈറ്റ് ഇല്ലങ്ങള്‍ ആയ പല യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലും ഇ സിറോ മലബാര്‍ വൈദികരുടെയും കന്യാസ്ത്രീ മാരുടെയും സഹായം അവശ്യം ആയി വരുന്നു നടത്തി കൊണ്ട് പോകാനായിട്ട് . അങ്ങനെ ഉള്ളവരെ വിമര്‍ശിക്കുമ്പോള്‍ ഇത്തിരി കൂടെ മാന്യത കാണിക്കുക. തെരുവ് ഗുണ്ടകളെ പോലും ലജ്ജിപ്പിക്കുന്നു ഭാഷ ദയവു ചെയ്തു ഉപയോഗിക്കരുതെ! കൃശിത രൂപത്തിനെ വേണ്ടി ആണ് ഇത്രെയേറെ മോശം ഭാഷ എങ്കില്‍ അത് അതിലേറെ ലജ്ജാവഹം. കൃശിത രൂപവും, കുരിശും, പ്രതിമകളും ഒക്കെ പ്രതീകങ്ങള്‍ മാത്രം. കാത്തോലിക്ക സഭയുടെ കേട്ടുരുപ്പു തന്നെ ഇതേ വൈദികര്‍ അടങ്ങുന്ന ശക്തമായ അടിത്തറ തന്നെ ആണ്. മാര്‍ത്തോമ കുരിശിനെ കുറിച്ചുള്ള പരിമിതമായ അറിവ് വെച്ച് പറയട്ടെ, നിങ്ങള്‍ കളിയാക്കി വിളിക്കുന്ന ക്ലാവര്‍ കുരിശു, കേരളത്തിലെ പുരാതന സുറിയാനി ക്രിസ്ത്യാനികളുടെയും, പല പൌരസ്ത്യ സഭകളുടെയും വിശ്വാസത്തിന്റെ അടയാളം ആണ്. നിങ്ങള്ക്ക് ഏതേലും ഇടവക അംഗങ്ങളോട് ഓ, വൈധികരോടോ പ്രതികാരം തീര്‍ക്കാന്‍ തെറി പറയാന്‍ ഉള്ള ഒരു സാദനം അല്ല എന്ന് ഓര്‍ക്കുക. കേരളത്തിലെ പുതിയതായി മുളച്ച വന്ന സഭകള്‍ ഒഴികെ ഉള്ള എല്ലാ സഭകളെയും ഒന്നടക്കം അധിഷേപ്പികുക ആണ് വോയിസ്‌ ബ്ലോഗ്‌ ചെയുന്നത്. ഇതിനു എതിരെ സൈബര്‍ സെല്ലില്‍ കേസ് പോകാന്‍ വരെ സാധ്യത ഉണ്ട്. പള്ളിയില്‍ മാര്‍ത്തോമ കുരിശും, ശീലയും ഒക്കെ വേണം എന്ന് തീരുമാനം എടുത്തത്‌ അതിനെ കുറിച്ച് വ്യക്തവും അതികാരികവും ആയ പഠനവും, അതിനു ശേഷം കത്തോലിക്കാ സഭയുടെ തലവന്‍ അയ പോപില്‍ നിന്ന് ഉള്ള സമ്മതവും ഒക്കെ നേടിയതിനു ശേഷം മാത്രം ആയിരിക്കും. അതിനെ ഒക്കെ കുറിച്ച് തരാം താണ ഒരു ബ്ലോഗിലൂടെ വിമര്‍ശിച്ചു കൈ അടി നേടുക എന്നത് വളരെ മോശം ആണ്. കേരളത്തില്‍ പല സഭകളും പല പല കഷണങ്ങള്‍ ആയി തീരുമ്പോള്‍, വ്യത്യസ്ത രീതിയില്‍ ഉള്ള ആരാതന ക്രമങ്ങളും രീതികളും ആയിട്ടു കൂടി, ലത്തീന്‍ കത്തോലിക്കര്‍, സിറോ മലബാര്‍ കത്തോലിക്കര്‍, സിറോ മലങ്കര കത്തോലിക്കര്‍, ക്നാനായ കത്തോലിക്കര്‍ എല്ലാവരും കത്തോലിക്കാ സഭയുടെ കുട കീഴില്‍ മനോഹരമായി ഒന്നായി നില്‍ക്കുന്നു കാഴ്ച ആണ് കാണാന്‍ സാധിക്കുന്നത്‌. കൂടാതെ ബാക്കി ഉള്ള പുരാതന ക്ര്യസ്തവ സഭകളുമായി നല്ല ബന്ധങ്ങള്‍ക്ക് കാരണം ആയി തീരുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പ്രേതെയ്കിച്ചു സിറോ മലബാര്‍ സഭയുടെ തകര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പട്ടം ആള്‍കാരുടെ കൈയിലെ കളി പാട്ടം ആയി മാറാതെ ദൈവം നിനെക്കു തന്നിരിക്കുന്ന ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചിന്തിക്കുക. കാത്തോലിക്ക സഭയെ തകര്‍ക്കാന്‍ പല വട്ടം പലരായി ശ്രമിച്ചിട്ടുണ്ട്, പക്ഷെ അപ്പോഴൊക്കെ അത് വളരയേറെ സക്തി പ്രാപിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയോടു കൂടി , കൃശിത രൂപത്തെയും, കുരിശിനെയും, സഭയും അതിനെകാളും ഒക്കെ ഒത്തിരി ഏറെ ദൈവത്തെ സ്നേഹിക്കുന്ന ഒരു കത്തോലിക്കന്‍."

ഈ കമ്മെന്റ് ഞങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.  ശൈലി കണ്ടിട്ട് ഒരു പുരോഹിതന്‍ ആകാനും സാധ്യത ഏറെയുണ്ട്. മാന്യ മായ ഭാഷയാണ്‌ എങ്കിലും സൈബര്‍ സെല്ലിന്റെ കാര്യം എടുത്തിട്ടു ഞങ്ങളെ ചെറുതായൊന്നു വിരട്ടാനുള്ള ശ്രമം അദ്ദേഹം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ പലപ്പോഴും പറയാറുള്ള പോലെ പാമ്പാട്ടിയെ ഓലപ്പാമ്പിട്ടു പേടിപ്പിക്കാന്‍ ശ്രമിക്കല്ലേ സുഹൃത്തെ. 

പിന്നെ "കുരിശും മാര്‍ത്തോമാ കുരിശും ഒക്കെ ഒരു തരം പ്രതീകം മാത്രമല്ലേ" എന്ന് ഇദ്ദേഹം ഞങ്ങളോട് ചോദിക്കുന്നു. അതിനെ ചൊല്ലി വഴക്കുണ്ടാക്കേണ്ട കാര്യമുണ്ടോ എന്നാണു അദ്ദേഹം മീന്‍ ചെയ്യുന്നത്. ശരിയാണ്. അങ്ങനെയെങ്കില്‍ അതദ്ദേഹത്തിന് മാര്‍ അങ്ങാടിയത്തിനോട് പറയരുതോ? അദ്ദേഹമല്ലേ ഈ "പ്രതീകം" ഞങ്ങളുടെ ഇടയില്‍ തള്ളിക്കയറ്റി ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയത്. വെറുതെ ഈ പ്രതീകത്തെ ചൊല്ലി എന്തിനാണ് അമേരിക്കയില്‍ ഈ വിപ്ലവം ഒക്കെ ഉണ്ടാക്കുന്നത്‌ എന്ന് ദയവായി ഈ എഴുത്തുകാരന്‍ മാര്‍ അങ്ങാടിയത്തിനോട് ചോദിക്കും എന്ന് പ്രതീക്ഷിക്കുന്നു.

60 comments:

Anonymous said...

മാര്‍ത്തോമാ കുരിശും മാങ്ങാത്തൊലിയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത ചില വിഡ്ഢിക്കോമരങ്ങള്‍ ആണ് കല്‍ദായ വക്താക്കള്‍ ആയി ചുമ്മാ മണ്ടത്തരങ്ങള്‍ വിളിച്ചു കൂകുന്നത്. മേല്‍പ്പറഞ്ഞ കുരിശുകള്‍ ക്ലാവര്‍ കുരിശുകള്‍ അല്ലെന്നു ഏതു പൊട്ടനും മനസ്സിലാകും. അതില്‍ താമരയില്ല, തലകുത്തി വീഴുന്ന കാക്കയില്ല. മൂന്നു വശത്തും ക്ലാവര്‍ രൂപമില്ല. പിന്നെ അതെങ്ങനെ ക്ലാവര്‍ കുരിശാകും?

-----
ഓഹോ മാര്‍പാപ യുടെ കൈയില്‍ ഇരിക്കുന്നത് മാങ്ങാ തൊലി ആണ് എന്ന് ആണോ ലേഖകന്‍ പറയുന്നത്. അതില്‍ ഒരു കുഞ്ഞാടിനെയും കാണുന്നുണ്ടല്ലോ ;) ചുമ്മാ ഒരു രസത്തിനു ആയിരിക്കും അല്ലെ. സായിപ്പിന്റെ കത്തോലിക്കാ പള്ളിയില്‍ ഒക്കെ പരിശുദ്ധ രുപിയുടെ സാന്നിദ്യം കാണിക്കാന്‍ പ്രാവിനെ ഒക്കെ വരച്ചു വെച്ചിട്ടുണ്ടല്ലോ .... ഓ മറന്നു സായിപ്പു ആയതു കൊണ്ട് പ്രാവും പരിശുധാല്മാവും കുരിശും ഒക്കെ ... അല്ലേല്‍ കാക്കയും ക്ലാവര്‍ കുരിശും .... ഇപ്പോഴും പോര്‍ച്ചുഗീസ് കാറ് നമ്മളെ ഭരക്കണം എന്ന് സ്വപ്നം കണ്ടു നടക്കുന്ന നീ ഒക്കെ രാജ്യ ദ്രോഹി ആണ്

Anonymous said...

പിന്നെ "കുരിശും മാര്‍ത്തോമാ കുരിശും ഒക്കെ ഒരു തരം പ്രതീകം മാത്രമല്ലേ" എന്ന് ഇദ്ദേഹം ഞങ്ങളോട് ചോദിക്കുന്നു. അതിനെ ചൊല്ലി വഴക്കുണ്ടാക്കേണ്ട കാര്യമുണ്ടോ എന്നാണു അദ്ദേഹം മീന്‍ ചെയ്യുന്നത്. ശരിയാണ്.

വളരെ ശരി ആണ് പറഞ്ഞത്. കുരിശു ഒരു പ്രതീകം മാത്രം, പക്ഷെ ക്രുശിത രൂപം വിഗ്രഹം ആണ് മോനെ

Anonymous said...

ഇതു ആലഞ്ചേരി എഴുതിയത് ആണ് സശ്ശേരി ആണ് എന്ന് തോന്നുനില്ല

hhaah

Anonymous said...

കത്തോലിക്കാ സഭയുടെ പ്രേതെയ്കിച്ചു സിറോ മലബാര്‍ സഭയുടെ തകര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പട്ടം ആള്‍കാരുടെ കൈയിലെ കളി പാട്ടം ആയി മാറാതെ ദൈവം നിനെക്കു തന്നിരിക്കുന്ന ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചിന്തിക്കുക. കാത്തോലിക്ക സഭയെ തകര്‍ക്കാന്‍ പല വട്ടം പലരായി ശ്രമിച്ചിട്ടുണ്ട്, പക്ഷെ അപ്പോഴൊക്കെ അത് വളരയേറെ സക്തി പ്രാപിച്ചിട്ടുണ്ട്.

well said

Anonymous said...

മാര്‍പാപ പിടിച്ചിരിക്കുന്ന കുരിശിന്റെ മുകളില്‍ ഒരു 'കുരു'. നടുക്ക് ഒരു ആട് സൈഡില്‍ മുഴകള്‍. വോയിസ്‌ പന്ധിതമാര്‍ എന്തുവാണ് അതിനെ കുറിച്ച് പറയാനുള്ളത്

Anonymous said...

താമരയും മാടപ്രാവും മറ്റു അര്‍ത്ഥ ശൂന്യങ്ങളായ അടയാളങ്ങളും ഇല്ലാത്ത കുരിശിനെ ക്ലാവര്‍ കുരിശായി ഞങ്ങള്‍ കാണുന്നില്ല. അവ പള്ളികളില്‍ സ്ഥാപിക്കുന്നതില്‍ അപാകതയൊന്നും ഞങ്ങള്‍ കാണുന്നും ഇല്ല

^^^^^^^

എന്റമ്മോ എന്തൊരു മാറ്റം. നിങ്ങളെ സമ്മതിക്കണം.

Anonymous said...

It could be written by Pippiladan.

Anonymous said...

കൊപലില്‍ പോലും ഇപ്പോള്‍ ആര്‍കും വേണ്ടാത്ത ഒരു ബാണ്ട കേട്ടാണ് ഈ സജി അച്ഛന്‍ ഇപ്പോള്‍.;ഇനി ആ മനുഷ്യന്‍ പാരായണ കേട്ട് ബ്ലോഗ്‌ എഴുതിയാല്‍ ബ്ലോഗിന്റെ സ്ഥിതി എന്താകും?ഇയാള്‍ കാണിച്ചു കുട്ടി ഇരിക്കുന്ന വിക്രിതികള്‍ പലതും ലോകം അറിഞ്ഞാല്‍ അയാളെ അച്ഛാ എന്ന് വിളിച്ച നാക്ക് കൊണ്ട് മറ്റെന്തെങ്കിലും വിളിക്കും.വിട്ടു പിടി ബ്ലോഗു ചേട്ടാ,ഈ വെള്ളം ഇനി വേകില്ല.

Anonymous said...

ഒരു ബിഷപിനു എതിരായി വന്ന ന്യൂസ്‌ ആണ് താഴെ കൊടുത്തിരിക്കുന്നത്‌. ഇതിനെ പറ്റി നിങ്ങള്‍ മിണ്ടുക ഇല്ലായിരിക്കും. കാരണം കത്തോലിക്കാ ബിഷപ്പ് മാര്‍ക്കെതിരെ ആണല്ലോ നിങ്ങളുടെ കുരിശു യുദ്ധം.

http://www.marunadanmalayalee.com/KPYohannan-66108.html

Anonymous said...

ഈ രൂപതയിലെ ചെറുപ്പക്കാരായ മറ്റേതെങ്കിലും അച്ചന്മാര്‍ ആയിരുന്നെങ്കില്‍ അവര്‍ ബിഷപ്പിനെ ഉടുപ്പ് പൊക്കി ക്കാട്ടിയിട്ടു പെണ്ണും കെട്ടി അമേരിക്കയില്‍ സുഖമായി ജീവിച്ചേനെ എന്നാണു ഞങ്ങളുടെ അഭിപ്രായം.
-------------------------------
ചിരിച്ചു പോയി. മുണ്ട് ആയിരുന്നു കൂടുതല്‍ സൌകര്യം.

Anonymous said...

If we give 15000 from building fund then fr.joji will accept that gift?Fr.Saji will.

What about a foundation gift of 20,000 dollars?

Anonymous said...

സിറോ മലബാര്‍ സഭയിലെ എല്ലാ വൈതികന്മാരെയും തെറി അഭിഷേകം നടത്തുന്ന ഇവര്‍ എന്തിനെ പള്ളിയിലെ സിമിത്തേരിയില്‍ തന്നെ കിടക്കണം എന്ന് പിടിവാശി പിടിക്കുന്നു???

Anonymous said...

ചെറുപ്പക്കാരായ മറ്റേതെങ്കിലും അച്ചന്മാര്‍ ആയിരുന്നെങ്കില്‍ അവര്‍ ബിഷപ്പിനെ ഉടുപ്പ് പൊക്കി ക്കാട്ടിയിട്ടു പെണ്ണും കെട്ടി അമേരിക്കയില്‍ സുഖമായി ജീവിച്ചേനെ എന്നാണു ഞങ്ങളുടെ അഭിപ്രായം. ഏതായാലും അദ്ദേഹം നാട്ടില്‍ പോയിട്ട് വെറുതെയിരുന്നില്ല. തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്തിനിട്ടു പണി കൊടുക്കുന്നതിനോടൊപ്പം നല്ലൊന്നാന്തരം ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു.
............................

തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്ത്, നാട്ടുകാ൪ക്ക് പണി കൊടുക്കുമ്പോള്‍, തിരിച്ച് ആരെങ്കിലുമൊക്കെ അങ്ങാടിക്കും അങ്ങാടി പളളിക്കും പണികൊടുക്കുന്നത് നല്ലതാണ്.

Anonymous said...

If we give 15000 from building fund then fr.joji will accept that gift?Fr.Saji will.

What about a foundation gift of 20,000 dollars?

yes yes yes fr.saji will

no no no Fr.joji will not

Anonymous said...

സജി അച്ഛന്റെ കാര്യങ്ങള്‍ ഇങ്ങനെ എഴുതി ആളുകള്‍ ആ വ്യെക്തിയെ ഒരു വിശുദ്ധന്‍ ആയി കണ്ടിരുന്നു.ഇപ്പോള്‍ എല്ലാവര്ക്കും അറിയാം സജി ആരാണെന്ന്.സെരിക്കും ഒരു മാനസാന്തരത്തിന്റെ അവശ്യം ഉണ്ട് ഇനി മുന്ബോട്ടു പോകാന്‍.;സജി അച്ഛനോട് പറയു ഒന്ന് കുമ്പസാരിക്കാന്‍.;ഇപോളും ആളുകള്കിട്ടു പണിയാനും ബിഷപിനിട്ടു പണിയാനും കൊപലില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും നോക്കുന്ന സജി അച്ഛന്‍ ഇവിടെ ഒരു കറി വെപില ആണ്.അത് മനസിലാക്കിയാല്‍ കൊള്ളാം.

15000 from building fund to his house?too much

Anonymous said...

I wont take $15000 from church building fund.I am a catholic priest.I dont know about Fr.Saji.I dont want money from foundation too.I become a priest not steal money from church building fund.I will pray for him.

Sontham Joogiyachan

Anonymous said...

ഇതൊക്കെ ഇവിടെ ഇരുന്നു സഭയെ തെറി വിളിക്കുന്ന എല്ലാവനും പാഠം ആയി കൊള്ളട്ടെ. ജീവിച്ചിരിക്കുമ്പോള്‍ സഭയെ തെറി പറഞ്ഞു പെന്തകസ്ടല്‍ സഭയില്‍ പണം ഉണ്ടാക്കാന്‍ ആയിട്ടു നടക്കും, എന്നാല്‍ മരിച്ചു കഴിയുമ്പോള്‍ അവനെയും കാതോലിക്ക പള്ളിയില്‍ തന്നെ അടക്കണം എന്ന വാശിയും . കോപ്പലിലെ ഉപദേശിക്കു ഇംഗ്ലീഷില്‍ സഭയെ തെറി പറഞ്ഞു കൊണ്ട് ബ്ലോഗ്‌ എഴുതാം, അതിനടിയില്‍ മലയാളത്തില്‍ തന്നെ ഇഷ്ടം ഇംഗ്ലീഷില്‍ പോലെ തെറിയും എഴുതാം, കൂടെ കുറെ ഏഴാം കൂലിമാരും കുത്തിയിരുന്ന് തെറി എഴുതികോളും. ഇവനൊക്കെ സഭയില്‍ അച്ചന്മാരെ മൊത്തത്തില്‍ പരസ്യമായും രഹസ്യമായും തെറി പറയാം. പക്ഷെ എവെനോക്കെ ചത്ത്‌ കഴിയുമ്പോള്‍ പാവം അച്ചന്മാര്‍ വിചാരിക്കും ജീവിച്ചിരുന്നപ്പോള്‍ എന്നെ തെറി പറഞ്ഞു നടന്നവര് ആണ്, അത് കൊണ്ട് ഇവരെ മരണാന്തര ക്രിയകള്‍ ഞാന്‍ ചെയ്‌താല്‍ ഇവര്‍ക്ക് ഇഷ്ടമാകു എന്ന് ഒരു പള്ളി വികാരി ചിന്തിച്ചാല്‍ എന്ത് തെറ്റ്??. സിറോ മലബാര്‍ സഭയിലെ എല്ലാ വൈതികന്മാരെയും തെറി അഭിഷേകം നടത്തുന്ന ഇവര്‍ എന്തിനെ പള്ളിയിലെ സിമിത്തേരിയില്‍ തന്നെ കിടക്കണം എന്ന് പിടിവാശി പിടിക്കുന്നു???

Anonymous said...

What is Coppell Vicar's first job?

Blog reading,writing and printing it for pothuyogam.

Second job ?

one mass daily and sending emails for pirivu.Go to the house of those who not yet pledged and new comers enjoying all facilities but not paying the minimum amount.This way only the adiction to blog can be treated.You need to be changed.period.Then only you will get the true respect from faithful.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇവരില്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

Anonymous said...

ഒന്നര വയസ്സുകാരന്‍ പാമ്പിനെ കടിച്ചു!
Text Size:
ഇസ്രയേലുകാരനായ ഒന്നര വയസ്സുകാരന്‍ ഒരു പാമ്പിനെ കടിച്ചു കൊന്നു. തന്റെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ 35 ഇഞ്ച്‌ നീളമുളള പാമ്പിനെ കുഞ്ഞ്‌ പിടികൂടി അതിന്റെ തല വായിലിട്ട്‌ ചവയ്‌ക്കുകയായിരുന്നു!

പാമ്പിനെ ചവയ്‌ക്കുന്ന കുഞ്ഞിനെ കണ്ട അമ്മ അലറിക്കരഞ്ഞപ്പോള്‍ ഒരു അയല്‍ക്കാരിയാണ്‌ സഹായത്തിനെത്തിയത്‌. അവര്‍ കുഞ്ഞിന്റെ വായില്‍ നിന്ന്‌ പാമ്പിനെ വലിച്ചെടുത്തു. ഉടന്‍ തന്നെ കുഞ്ഞിനെ ഹഫിയയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‌ കടിയൊന്നും ഏറ്റിട്ടില്ല എന്ന അതിശയിപ്പിക്കുന്ന സ്‌ഥിരീകരണവുമായാണ്‌ അമ്മയും കുഞ്ഞും മടങ്ങിയത്‌!

കൊടിയ വിഷമുളള പാമ്പായിരുന്നില്ല കുഞ്ഞിന്റെ കടിയേറ്റ്‌ ചത്തത്‌. എന്നാല്‍, കുഞ്ഞ്‌ എങ്ങനെയാണ്‌ ഒരു കടിപോലും ഏല്‍ക്കാതെ പാമ്പിനെ പിടികുടിയത്‌ എന്നതിനെ കുറിച്ച്‌ ആര്‍ക്കും വിശദീകരണം നല്‍കാനില്ല.

pakkaran said...

കിട്ടിയ പ്രതികരണങ്ങളില്‍ ഏറ്റവും വിചിത്രം മി. പാക്കാരന്റെതാണ്. ഫാ സജിയുടെ പള്ളിയുടെ അല്ത്താരയില്‍ ഇന്ത്യന്‍ പതാക തൂങ്ങിക്കിടക്കുന്നു അത്രേ!

Saint Paul says: "For as many of you as were baptized into Christ have put on Christ. There is neither Jew nor Greek, there is neither slave nor free, there is neither male nor female; for you are all one in Christ Jesus" (Galatians 3:27-28). The worship space of the congregation is not the best place to display national flags, for such display honors neither the integrity of the flag nor the sovereignty of the Lordship of Christ. In reality, national interests and the commitment of the Christian to Christ can come into conflict.The focus of everything that appears in the worship space, not just flags, ought to be considered. Anything that does not direct us to Christ can easily become a distraction from Christ.Flags are not a required element in a Christian worship space.

Whenever the INDIAN flag is displayed publicly, it is very important to follow with great care the rules of protocol that have been established by agencies governing that display. It is possible to give great-unintended offense if these rules are not followed.

Tom Varkey said...

Tom Varkey Said …

This is in response to the false accusation by my beloved brother who anonymously wrote that I was bad mouthing the Church through the blog. Nothing is further from truth. Whatever I have written is to defend the Word of God and the Crucifix which is deeply rooted in the Word of God. I cannot speak for others but this is what I have done. And this is also because of the responsibility and duty I have as a Catholic and Christian. In the Epistle of Jude (Jude 3) he urges us to contend for the faith (fight for defending it). When the claver maniacs violate even the very fundamentals of our faith to promote their idolatrous ‘Mar Thoma Cross’, I have to defend the Gospel of Jesus Christ and the Crucifix which alone is the Cross based on the Gospel. I have done it in the past and will do it again until the very last breath that my awesome God has put into my lungs no matter whom I displease in the process. Because my primary duty is to my God and not to our beloved Bishop Angadiath or Bishop Powathil or Major Archbishop Alencherry. I have always respected them even though I may have sometimes analyzed their frantic efforts to promote the Mar Thoma Cross in some graphic terms. This is purely out of my fervor for the Crucifix only and not due to any hatred towards anybody. I love everyone including the claver maniacs. But I will not tolerate their efforts to desecrate the Crucifix or to drag the Gospel through the gutter like the priest portrayed in this blog did who has set a very bad example by refusing to bury this poor man in the church cemetery for not filling out a form. I will continue to protest peacefully and with a lot of pride in my heart standing up for the Crucifix.
I also like to correct my anonymous brother who is accusing me that I was a Pentocostal believer. I have always been a Catholic ever since my birth to this very day. A few years back when Bishop Angadiath was a priest in the Garland Church, I did coordinate a retreat conducted by the Potta Team in a Baptist Church. To get the hall, I did work with a Pentecostal pastor as Bishop Angadiath refused to give the parish hall to conduct the retreat. Because of this, some have spread the wrong propaganda saying that I was a Pentecostal for some time. This is also absolutely untrue. Nothing is as Catholic as the Crucifix and if I were not a Catholic, I would not support the Crucifix so passionately. Sometimes I have been fairly strong in my arguments and graphic language in my fervor for the Crucifix. What has guided me on these occasions is the righteous indignation similar to that of Jesus when He made a whip to chase out those who were desecrating His Father’s house or that of Nehemiah who plucked the hair from the heads of his fellow men who were violating God’s commandments by desecrating the church. Many of his followers were taking wives from the daughters of the Gentiles and giving their daughters to Gentile men in marriage. So he fought with them beating some of them up and plucking their hair. I can assure you I will not be violent like Nehemiah, but my passion for the Crucifix and the Word of God is pretty much like that of Nehemiah sometimes, I feel.

Tom Varkey said...

This is part 2 of Tom Varkey's comment:

As for Fr. Michel Narikkatu, I wish he would read what God says in Jer. 9:24 and Mt. 12:7 where God asks us to be merciful and take delight in it. In Jer. 9:24 He says: “Let him who boasts boast about this: that he understands and knows me, that I am the LORD who exercises kindness, justice and righteousness on earth, for in these I delight, declares the LORD.” Then again God says in Mt. 12:7: “If you had known what these words mean, ‘I desire mercy, not sacrifice, you would not have condemned the innocent.” Had Fr. Michel known this, he would certainly not have condemned this poor man to be so guilty as not to deserve a burial place in his church cemetery.
A priest has a duty to be an example to the flocks and there is no doubt that Fr. Narikkatu is a disgrace to the entire Catholic Church. He has given Jesus Christ a black eye in the process of denying this man the right to be buried in his church cemetery for the silly reason that he did not complete a form. May Jesus Christ forgive Fr. Narikkatu and open his eyes so that he will see the light of the glory of the Gospel of Jesus Christ as we read in 2 Cor. 4:4 which we are all obligated to defend in our lives whether it be by upholding the Crucifix or by upholding the basic tenets of Christian teachings which are being violated right and left by priests like Fr. Narikkatu belonging to the Diocese of Pala. Then again, I am not surprised because Pala Diocese is one of the dioceses in the Syro-Malabar Church from which the hideous Mar Thoma Cross’ is being promoted and marketed even though it is an idol. Where idol worship is promoted, Satan’s influence will increase by leaps and bounds and make human beings inhumane and evil-minded as indicated by the unconscionable action of Fr. Narikkatu. Those of you who love the Gospel and the Cross of Jesus Christ, let us keep up the fight for our faith and for the glorious Cross of Jesus Christ which is the Crucifix.

Anonymous said...

കൊലവറി, കൊലവറി!
ബ്ലാ, ബ്ലാ, ബ്ലാ!
ബ്ലാ, ബ്ലാ, ബ്ലാ!

കൊലവറി, കൊലവറി!
ബ്ലാ, ബ്ലാ, ബ്ലാ!
ബ്ലാ, ബ്ലാ, ബ്ലാ!

Anonymous said...

"പ്രിയ വോയിസ്‌ ബ്ലോഗ്‌,

ഇത്രയും വൈരാഗ്യവും വിദ്വേഷവും ഒരു കത്തോലിക്കനും നല്ലത് അല്ല മക്കളെ. ലോകത്ത് പ്രേഷിത പ്രവര്‍ത്തനങ്ങളും ആതുര സേവന പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സഭ ആണ് സിറോ മലബാര്‍ സഭ. ക്രിസ്ത്യാനികളുടെ ഈറ്റ് ഇല്ലങ്ങള്‍ ആയ പല യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലും ഇ സിറോ മലബാര്‍ വൈദികരുടെയും കന്യാസ്ത്രീ മാരുടെയും സഹായം അവശ്യം ആയി വരുന്നു നടത്തി കൊണ്ട് പോകാനായിട്ട് . അങ്ങനെ ഉള്ളവരെ വിമര്‍ശിക്കുമ്പോള്‍ ഇത്തിരി കൂടെ മാന്യത കാണിക്കുക. തെരുവ് ഗുണ്ടകളെ പോലും ലജ്ജിപ്പിക്കുന്നു ഭാഷ ദയവു ചെയ്തു ഉപയോഗിക്കരുതെ! കൃശിത രൂപത്തിനെ വേണ്ടി ആണ് ഇത്രെയേറെ മോശം ഭാഷ എങ്കില്‍ അത് അതിലേറെ ലജ്ജാവഹം. കൃശിത രൂപവും, കുരിശും, പ്രതിമകളും ഒക്കെ പ്രതീകങ്ങള്‍ മാത്രം. കാത്തോലിക്ക സഭയുടെ കേട്ടുരുപ്പു തന്നെ ഇതേ വൈദികര്‍ അടങ്ങുന്ന ശക്തമായ അടിത്തറ തന്നെ ആണ്. മാര്‍ത്തോമ കുരിശിനെ കുറിച്ചുള്ള പരിമിതമായ അറിവ് വെച്ച് പറയട്ടെ, നിങ്ങള്‍ കളിയാക്കി വിളിക്കുന്ന ക്ലാവര്‍ കുരിശു, കേരളത്തിലെ പുരാതന സുറിയാനി ക്രിസ്ത്യാനികളുടെയും, പല പൌരസ്ത്യ സഭകളുടെയും വിശ്വാസത്തിന്റെ അടയാളം ആണ്. നിങ്ങള്ക്ക് ഏതേലും ഇടവക അംഗങ്ങളോട് ഓ, വൈധികരോടോ പ്രതികാരം തീര്‍ക്കാന്‍ തെറി പറയാന്‍ ഉള്ള ഒരു സാദനം അല്ല എന്ന് ഓര്‍ക്കുക. കേരളത്തിലെ പുതിയതായി മുളച്ച വന്ന സഭകള്‍ ഒഴികെ ഉള്ള എല്ലാ സഭകളെയും ഒന്നടക്കം അധിഷേപ്പികുക ആണ് വോയിസ്‌ ബ്ലോഗ്‌ ചെയുന്നത്. ഇതിനു എതിരെ സൈബര്‍ സെല്ലില്‍ കേസ് പോകാന്‍ വരെ സാധ്യത ഉണ്ട്. പള്ളിയില്‍ മാര്‍ത്തോമ കുരിശും, ശീലയും ഒക്കെ വേണം എന്ന് തീരുമാനം എടുത്തത്‌ അതിനെ കുറിച്ച് വ്യക്തവും അതികാരികവും ആയ പഠനവും, അതിനു ശേഷം കത്തോലിക്കാ സഭയുടെ തലവന്‍ അയ പോപില്‍ നിന്ന് ഉള്ള സമ്മതവും ഒക്കെ നേടിയതിനു ശേഷം മാത്രം ആയിരിക്കും. അതിനെ ഒക്കെ കുറിച്ച് തരാം താണ ഒരു ബ്ലോഗിലൂടെ വിമര്‍ശിച്ചു കൈ അടി നേടുക എന്നത് വളരെ മോശം ആണ്. കേരളത്തില്‍ പല സഭകളും പല പല കഷണങ്ങള്‍ ആയി തീരുമ്പോള്‍, വ്യത്യസ്ത രീതിയില്‍ ഉള്ള ആരാതന ക്രമങ്ങളും രീതികളും ആയിട്ടു കൂടി, ലത്തീന്‍ കത്തോലിക്കര്‍, സിറോ മലബാര്‍ കത്തോലിക്കര്‍, സിറോ മലങ്കര കത്തോലിക്കര്‍, ക്നാനായ കത്തോലിക്കര്‍ എല്ലാവരും കത്തോലിക്കാ സഭയുടെ കുട കീഴില്‍ മനോഹരമായി ഒന്നായി നില്‍ക്കുന്നു കാഴ്ച ആണ് കാണാന്‍ സാധിക്കുന്നത്‌. കൂടാതെ ബാക്കി ഉള്ള പുരാതന ക്ര്യസ്തവ സഭകളുമായി നല്ല ബന്ധങ്ങള്‍ക്ക് കാരണം ആയി തീരുകയും ചെയ്യുന്നു. കത്തോലിക്കാ സഭയുടെ പ്രേതെയ്കിച്ചു സിറോ മലബാര്‍ സഭയുടെ തകര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പട്ടം ആള്‍കാരുടെ കൈയിലെ കളി പാട്ടം ആയി മാറാതെ ദൈവം നിനെക്കു തന്നിരിക്കുന്ന ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചിന്തിക്കുക. കാത്തോലിക്ക സഭയെ തകര്‍ക്കാന്‍ പല വട്ടം പലരായി ശ്രമിച്ചിട്ടുണ്ട്, പക്ഷെ അപ്പോഴൊക്കെ അത് വളരയേറെ സക്തി പ്രാപിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയോടു കൂടി , കൃശിത രൂപത്തെയും, കുരിശിനെയും, സഭയും അതിനെകാളും ഒക്കെ ഒത്തിരി ഏറെ ദൈവത്തെ സ്നേഹിക്കുന്ന ഒരു കത്തോലിക്കന്‍."

Great thinking ... and goo to see Voice blog getting matured

Anonymous said...

ഇല്ലാത്ത പ്രോബ്ലം ആണ് ക്രുശിത വിശ്വാസികള്‍ എന്നാ പേരില്‍ വോയിസ്‌ ബ്ലോഗ്‌ കാട്ടി കൂട്ടുന്നത്‌. സഭ വിട്ടു വീഴ്ചക്ക് തയാറായി എന്നത് കൊണ്ട് ഒരു പരാജയം ആയി കരുതരുതേ മക്കളെ. നിങ്ങളില്‍ ബഹു പൂരിപക്ഷവും സിറോ മലബാര്‍ സഭയെ വെരുക്കുന്നവരോ പെന്തല്കൊസ്തു അന്ന് എന്നുള്ളത് നിസംശയം ആണ്. സഭയെ കുറിച്ച് അറിയാന്‍ മേലാത്ത വര്‍ക്കിയെ പോലുള്ള കുറച്ചു കീടങ്ങളെ നിങ്ങള്ക്ക് സ്വാധീനിക്കാന്‍ സാധിച്ചേക്കും. പക്ഷെ തോമസ്ലീഹ സ്ഥാപിച്ച ഈ സഭയെ നിങ്ങള്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ചെളി വെള്ളത്തില്‍ കിടന്നു നിങ്ങള്‍ ഉരുണ്ടു കൊള്ളു, നാറുന്നതും നിങ്ങള്‍ തന്നെ.

Anonymous said...

സജി അച്ചോ " നിങ്ങള്‍ ചെയുന്നത് എന്തെന്ന് നിങ്ങള്‍ തന്നെ അറിയില്ല, നിങ്ങളോട് ദൈവം ക്ഷമിക്കട്ടെ". കുറച്ചു പേരുടെ വിവരം ഇല്ലായ്മയെ നിങ്ങള്‍ ചൂഷണം ചെയുക ആണ്. അതിനു ഒരിക്കല്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. ഒരിക്കല്‍ അവര്‍ക്ക് വിവരം വെക്കും - അന്ന് അവര് ചോദിക്കും - എന്റെ സഹോദരങ്ങളോടും വൈധികരോടും ബിഷപ്പ് മാരോടും വിദ്വേഷത്തിന്റെ വിഷം എന്തിനു ഞങ്ങളുടെ ഇടയില്‍ വിതച്ചു എന്ന്.

Anonymous said...

ഒരു കാര്യം തീര്‍ച്ചയാണ്

ക്ലവേര്‍ കുരിശെന്ന വിചിത്ര വസ്തുവിനെ അല്ത്താരയില്‍ വക്കണം എന്ന് വാശി പിടിക്കുമ്പോള്‍
പള്ളികള്കും അരമനക്കും ഒരു മനുഷ്യരും അഞ്ചിന്റെ കാശ് കൊടുക്കാതായികൊണ്ടിരിക്കുന്നു

എല്ലാം കടം കേറി നശിക്കുന്ന സാഹചര്യം -- എന്തിനു ഈ നാശം വലിച്ചു വെക്കുന്നു, ക്രിസ്തുവിനെ മാത്രം പഠിപ്പിക്കുക ഇനിയെങ്കിലും

അല്ലെങ്കില്‍ ഇതെല്ലാം പൂട്ടിക്കെട്ടി വെറും സീരോയായി തിരിച്ചു പോകാന്‍ രെടിയായിക്കോ എല്ലാ കള്ളാ കല്ടയകാരും

Anonymous said...

ബ്ലോഗില്‍ കൂടി പള്ളിയിലെ ആദ്യത്തെ അച്ഛനെ നാറ്റിക്കാന്‍ ശ്രമിച്ചത്‌ കൊണ്ട് മാത്രം ക്ലവേര്‍ കുരിശു പ്രശ്നം തീരില്ല

ഇപ്പോള്‍ സസ്സെരിയെ സമാതനമായി കൊപെളില്‍ നില്‍കാന്‍ ബിഷപ്പ് അനുവതിക്കുക അല്ലാതെ അത് വെക്ക് ഇതു വെക്ക് എന്ന് പറഞ്ഞു പ്രഷര്‍ കൊടുക്കാതെ, ജനങ്ങള്‍ കൊപ്പെളില്‍ എന്തെങ്കിലും പുതിയതായി അല്ത്താരയില്‍ വക്കാന്‍ സമ്മതിക്കുമെന്ന് ആരും കരുതണ്ട!

അല്ലാതെ ബിഷപ്പിനോടെ പിന്നീട് പറഞ്ഞില്ല എന്ന് പറയരുത്

ചിക്കാഗോ രൂപതയില്‍ എല്ലാ പള്ളികളിലും പിതാവ് മുന്കിയ്യെടുത്തു ക്രൂസ്സിത രൂപം എടുത്തു മാറ്റി ക്ലവേര്‍ മാര്‍ത്തോമ കുരിശു വെക്കട്ട്

എന്നിട്ട് നമ്മള്കെല്ലാം കാതോലിക സഭ വിടാം

അല്ല പിന്നെ

Anonymous said...

മാര്‍പാപ പിടിച്ചിരിക്കുന്ന കുരിശിന്റെ മുകളില്‍ ഒരു 'കുരു'. നടുക്ക് ഒരു ആട് സൈഡില്‍ മുഴകള്‍. വോയിസ്‌ പന്ധിതമാര്‍ എന്തുവാണ് അതിനെ കുറിച്ച് പറയാനുള്ളത്.

എന്ത് പറയാന്‍. അതിനും തെറി മിക്കവാറും പോവതില്‍ പിതാവിനോ ആലഞ്ചേരി പിതാവിനോ അല്ലെ പിന്നെ ജോജി അച്ഛന്‍ അല്ലെങ്കില്‍ ശസേരിയുടെ നെഞ്ചത്ത് കേറി കൊള്ളും.

Anonymous said...

സി.പി.എമ്മിന്റെ പോരാട്ടം യേശുദേവന്റെ പോരാട്ടത്തിന് തുല്യം

ചെറുവത്തൂര്‍: പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയതെന്നും അത് ഇന്ന് സി.പി.എം. നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണെന്നും സി.പി.എം. സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്‍ അഭിപ്രായപ്പെട്ടു. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് ഇന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇങ്ങനെ താന്‍ പറഞ്ഞാല്‍ അതും വിവാദമാകും -അദ്ദേഹം പറഞ്ഞു.

Anonymous said...

കെ പി യോഹന്നാനെ കുറിച്ച് ഒന്നും പറയല്ലേ. ഈ ബ്ലോഗിലെ പലരുടെയും കാണപെട്ട ദൈവം ആണ്

Anonymous said...

മാര്‍പാപ പിടിച്ചിരിക്കുന്ന കുരിശിന്റെ മുകളില്‍ ഒരു 'കുരു'. നടുക്ക് ഒരു ആട് സൈഡില്‍ മുഴകള്‍. വോയിസ്‌ പന്ധിതമാര്‍ എന്തുവാണ് അതിനെ കുറിച്ച് പറയാനുള്ളത്
-----
അപ്പോള്‍ മാര്‍ പാപ്പയുടെ തലയിലെ തൊപ്പിയില്‍ ഉള്ളതിനെ കുറിച്ച് ഇവര്‍ എന്നാ പറയാനാ. ഒരു സ്ത്രീയുടെ രൂപം ഉണ്ട്, ഒരു മൃഗവും ഉണ്ട്. അതിനൊന്നും ഒരു പ്രശ്നവും ഇല്ല. പക്ഷെ തൊപ്പിയില്‍ മയില്‍ വന്നാ വോയിസ്‌ കാര് സഹിക്കുകേല.

Anonymous said...

If you don't like Catholic church, just get the hell out of it. Catholic means universal. It is different churches put together. Try to learn that first before you share your stupidity.

Anonymous said...

കണ്ട അണ്ടനും അടകോടനും ഒന്നും വിചാരിക്കുമ്പോള്‍ ആകാന്‍ പറ്റുന്ന ഒന്നല്ലല ബിഷപ്പ് എന്ന് പറയുന്നത്. K P യോഹന്നാന്‍ ഒരു ബിഷപ്‌ അല്ല. അയാളെ ബിഷപ്പ് ആയിട്ടു കേരളത്തിലെ ക്രിസ്ത്യാനികള്‍ ആരും അന്ഗീകരിച്ചിട്ടില്ല.അതെ പോലെ തന്നെ വര്‍ക്കി ക്ക് വേണേല്‍ ജീസുസ് മിനിസ്ട്രി യുടെ ബിഷപ്പ് ആകാം , പക്ഷെ കാതോലിക്ക സഭയില്‍ കപ്യാര്‍ എങ്കിലും ആകാം എന്ന് വിചാരിച്ചു ടൈ കെട്ടി നടന്നിട്ട് ഒരു കാര്യവും ഇല്ല.

X- KAIKKAARAN said...

ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം.coatinc

Anonymous said...

Crufix is idol worship Varkey. Grow up man. You love crucifix more than god. That is the real problem.And also you are paid by Gospel of Asia (KP Yohannan) for running this blog.

Anonymous said...

എന്റെ പോന്നു വര്‍ക്കിയെ, നിങ്ങള്ക്ക് വചനം പങ്കു വെക്കുക, പ്രേഷിത വേല ചെയുക, മറ്റുള്ളവരെ സഹായിക്കുക എന്നിവ ആണ് ലക്‌ഷ്യം എങ്കില്‍ താങ്കള്‍ അത് ചെയുക. അല്ലാതെ ഒരു ബ്ലോഗ്‌ ഇല ഇരുന്നു വ്ലവേര്‍ ക്ലാവര്‍ എന്ന് പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യം ഇല്ല. താങ്കള്‍ക്ക് കത്തോലിക്കാ സഭയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. കാതോലിക്ക സഭയില്‍ താങ്കള്‍ കടിച്ചു തൂങ്ങി നില്കുനത് എന്തിനാണ്? കത്തോലിക്കാ സഭയില്‍ താങ്കള്‍ക്ക് താല്പര്യം ഉള്ളത് ഒന്നും തന്നെ ഇല്ലല്ലോ. ബൈബിള്‍ നിന്ന് കുറച്ചു വാക്യങ്ങള്‍ അടര്‍ത്തി എടുത്തു താങ്കള്‍ക്ക് ഇഷ്ടം പോലെ വ്യക്യനിച്ചാല്‍ അത് കണ്ണടച്ച് വിശ്വസിക്കുന്ന പുഴങ്ങന്മാര്‍ ഉണ്ടാകും. അങ്ങനെ ഉള്ളവര്‍ എല്ലാടെതും ഉണ്ട്. എന്തിനു പറയുന്നു അമേരിക്ക പോലെ വിദ്യസമ്പന്നവും, വികസിതവും ആയ രാജ്യത്തു ദൈവത്തിന്റെ പേര് പറഞ്ഞു കണ്കെട്ട് വിദ്യ നടത്തി ആളുകളെ പറ്റിക്കുന്ന ബെന്നി ഹിന നെ പോലെ ഉള്ളവര്‍ വിലസുന്നത്. താങ്കള്‍ crucifix നെ ബൈബിള്‍ അടിസ്ഥാനം കൊടുക്കാന്‍ വല്ലാണ്ട് വിഷമിക്കുന്നു, പക്ഷെ പറയുന്നത് അല്ലാതെ പറഞ്ഞു മനസില്ലാക്കിക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷില്‍ എഴുതിയത് കൊണ്ട് അതിനു പ്രത്യേകിച്ചു തെളിവുകള്‍ കൂടുന്നില്ല. താങ്കള്‍ ദൈവത്തെയോ സഭയെയോ അല്ല സ്നേഹിക്കുന്നത്. മനുഷ്യന്‍ സൃഷ്‌ടിച്ച crucifix ഇലാണ് വിശ്വസിക്കുന്നത്. അതും വെറും പ്രതിമയോ അടയാളമോ മാത്രം. അതിന്റെ പേരില്‍ താങ്കള്‍ കാതോലിക്ക സഭയോട് എതിര്‍പ്പ് ഉണ്ടെങ്കില്‍ സഭയെ വിട്ടു പോകാനുള്ള മാന്യത കാണിക്കുക. സഭ ഇല്ലാത്ത തന്നെ താങ്കള്‍ക്ക് ദൈവ വചനം പ്രച്ചരിപ്പികാന്നുള്ള അവസരം ഉണ്ടല്ലോ. പക്ഷെ അത് അല്ലല്ലോ താങ്കളുടെ ലക്‌ഷ്യം.

Anonymous said...

ഇവിടെത്തെ വോയിസ്‌ പണ്ഡിതന്മാര്‍ മാര്‍പാപ്പയുടെ കഴുത്തിലെ കുരിശിനെ കുറിച്ചോ തൊപ്പിയെ കുറിച്ചോ പറഞ്ഞു കണ്ടില്ല. ഇപ്പോഴും ഗവേഷണത്തില്‍ ആണോ?

Anonymous said...

Fr. Narikkatu is a disgrace to the entire Catholic Church.

-----

വിശ്വാസികള് സ്വന്തം ലാഭത്തിനു വേണ്ടി റോഡിലിറക്കി പാവം നേഴ്സ് മാര്‍ക്ക് എതിരെ പ്രതിഷേധ പ്രകടനവും മുദ്രവക്യവും വിളിപ്പിച്ച അങ്കമാലിയിലെ കൃശിത അച്ചമാരെ കുറിച്ച് എന്താണാവോ അഭിപ്രായം

Anonymous said...

Where idol worship is promoted, Satan’s influence will increase by leaps and bounds and make human beings inhumane and evil-minded

How about the statues of saints and crucifix statue?

Anonymous said...

Where idol worship is promoted, Satan’s influence will increase by leaps and bounds and make human beings inhumane and evil-minded

How about hundreds of idols of different saints and statue of crucifix. You are confused

Anonymous said...

I am not surprised because Pala Diocese is one of the dioceses in the Syro-Malabar Church from which the hideous Mar Thoma Cross’ is being promoted and marketed

Marthomma cross is used by all the ancient apostolic churches in Keral and world around. Get your facts straight you moron

Anonymous said...

And this is also because of the responsibility and duty I have as a Catholic and Christian.

Could you more explain about your catholic responsibility and duty other than the crucifix? All we hear is you are working hard for crucifix?

Anonymous said...

A priest has a duty to be an example to the flocks and there is no doubt that Fr. Narikkatu is a disgrace to the entire Catholic Church.

^^^^^

When a priest does a mistake, church always has tried to correct it. But who will correct your ignorance. You are not even ready to accept your stupidity.

“You hypocrite, first take the log out of your own eye, and then you will see clearly to take the speck out of your brother’s eye. "

Anonymous said...

മിസ്റ്റര് ടോം വര്കി ചേട്ടനോട് എനിക്ക് ഒരു വാക്ക്..

പലരും പറഞ്ഞുകേട്ടു ആദ്യം ഞാനും താങ്ങളെ തെറ്റിതരിച്ചു.
താങ്ങള്ക്ക് പെന്തക്കോസ്ത് ചായ്വ് ഉണ്ടോ എന്ന്.
.കോപ്പ്ലളിലെ വടകപള്ളിയില് ഒരു ദിവസം മുന്നിലും പിന്നിലും കുരിസു ഇട്ടു
വന്നപ്പോള് അത് വളരെ വിചിത്രമായി തോന്നി.. വന്ന വാര്ത്ത ഒകെ കേട്ടിരുന്നു

ഇന്നു ഈ പോസ്റ്റ് വായിച്ചപ്പോള് മനസ്സിലായി.ദാല്ലസില് പോട്ട ടീമിന്റെ ദ്യാനം കൊണ്ടുവരുവാന് താങ്ങള് മുന്കൈയെടുത്തു ശ്രമിച്ചതിന്റെ പ്രതികാരമായി താങ്ങള്ക്ക് എതിരെ ഗോസ്സിപ്പ് ഉണ്ടാകി കൊണ്ടുവരുന്നതാണ് എന്ന്. അതിന്റെ പൂര്ണവിവരം തരാമോ.എല്ലാം സത്യമായി... തരുന്ന ടാറ്റ വച്ച് അനല്യ്സിസ് ചെയ്തു തങ്ങള് പറഞ്ഞത്.. അതിലെ സത്യംഞാന് കണ്ടെത്തും..

കേരളത്തിന്റെ ചരിത്രത്തില്സിനിമയില് ജോണ്എബ്രഹാം..പോതുപ്രവര്തനത്തില് നവാബു രാജീന്റ്രന്.. വി എം സുധീരന് ..സാംസ്കാരിക രംഗത്ത് സുകുമാര് അഴീകോട്... ഇവര് ഒക്കെ കേവലം വ്യക്തികള് അല്ല തെറ്റിന് നേര മുഖം നോക്കാതെ പ്രതികരിക്കുന്ന പ്രസ്ഥനഗാല് ആണ്
സ്വന്തം പോക്കറ്റ് വീര്പ്പിക്കാന് “ഭക്തി വ്യവസായം “നടത്തുന്ന
പെന്റകോസ്റ്റ് ആത്മീയ യാത്രകളും കെ പി യോഹന്നന്മാരും
തിരു കേശം ആണന്നു പറഞ്ഞു കോഴികോട്ടു 100 കോടിയുടെ
പള്ളിയും ഷോപ്പിഗ് സമുച്ചയും ഐ ടി പാര്ക്കും
നടത്താന് പോകുന്ന കാന്തപുരം മാരും ഉള്ളവരില് പെട്ട്
പോകരുത് കത്തോലിക്കാ സഭ. താങ്ങള് സഭക്ക് ഉള്ളില് ഒരു
തിരുത്തല് സക്തിയാണ്. സ്വത്തിനോ വിലകുറഞ്ഞ അല്പയുസായ
പ്രസംസക്കോ അല്ലാതെ തന്റെ വിശ്വാസത്തിനു വേണ്ടിയാണു
താങ്ങള് നിലകൊള്ലുന്നതെകില് ക്രൂസിതന് തങ്ങളുടെ കൂടെയുണ്ട്.

ഒരു സത്യാവിശ്വാസി ശാക്തി നേടുന്നത് കാല്വരിയിലെ കുരിസിന്ച്ചുവട്ടില്നിന്നുമാണ്. തങ്ങളുടെ ഒറ്റയാള് പോരാട്ടം
തകര്ക്കാനു ഇപ്പോള് ആര് നോക്കിയാലും സത്യത്തില് എന്താണ്
സംഭവിക്കുന്നത്.ലോകത്തിന്റെ പല മുക്കിലും മൂലയില്നിന്നും
പല പല ടോം വര്ക്കിമാരും ഉദയം ചെയ്യും.ലോകത്ത് മൂടിവയിക്കാന് സാദിക്കാത്ത മൂന്നു സത്യങ്ങള്..സൂരിയന്..ചന്ദ്രന്
പിന്നെ സത്യം.

തങ്ങളുടെ ഈ പ്രായത്തിലും താങ്ങള് നടത്തുന്ന ഈ പോരാട്ടം
ഐ ടി യുടെ ഉന്നത സമ്പളം മേടിച്ചു കഴിയുന്ന എനിക്കും
മക്കള്ക്കും അവരുടെ മക്കള്ക്കും വേണ്ടിയുള്ളതാണ്.അല്ല എങ്കില്
മുത്തശ്ശികഥകളിലെ പോലെ പറയാം..പണ്ട് പണ്ട് നമ്മുടെ
സിറോ മലബാര് സഭയില് അല്ത്താരയില് യേശു ക്രിസ്തുവിന്റെ
ക്രൂസിത രൂപം ഉണ്ടായിരുന്നു. അപ്പോള് കുഞ്ഞു ചോദിക്കും
എന്താണമ്മേ ക്രൂസിത രൂപം..അമ്മ പറയും ?

തങ്ങലെപറ്റി എനിക്ക് കൂടുതല് അറിയില്ല.ഇതുവരെ സംസാരിച്ചിട്ടില്ല.തങ്ങലെപറ്റി കൂടുതല് പഠിച്ചതിനു
ശേഷം മാത്രം.

എല്ലാ നന്മകളും നേരുന്നു. തുള്ളികള് ഇല്ലാതെ
സമുദ്രം ഉണ്ടാവില്ല..അതുകൊണ്ട് സമുദ്രത്തിനു തുള്ളികളെ
തള്ളിക്കളയാന് സദ്യമല്ല

Anonymous said...

"Marthomma cross is used by all the ancient apostolic churches in Keral and world around. Get your facts straight you moron"

The ancient churches has "sleeba cross". My mom is from Palayur in Trichur dt and there is sleeba cross in Palayoor church too. But in Sleeba cross there is no "bird" in those crosses and there is not lotus. Please note that the sleeba cross in the ancient churches were never in the alter!. I don't think anybody has any issue with sleeba cross.

Mr. Kunhikoonan added a bird and a lotus to sleeba cross to create his claver a.k.a. thamara cross and now Kunhikoonan and all the claver supporters what it in the alter and worship it. That is the issue. Do you get the facts right now, moron?

Anonymous said...

ഈ പുഴങ്ങതരം എത്രെ പ്രാവശ്യം വര്‍ക്കിയും കൂട്ടരും പറയും. എന്തായാലും മുകളില്‍ പ്രാവും താഴെ താമരയും ഇല്ലാത്ത കുരിശു മാര്‍ത്തോമ്മാ കുരിശു എന്ന് വരെ സമ്മതിച്ചു അല്ലോ. താമര ഇന്ത്യയുടെ ദേശിയ പുഷ്പ്പം ആണ്, പ്രാവ് പരിശുധാല്മാവിനെ പ്രധിനിതികരിക്കുന്നു. മാര്‍ത്തോമ്മാ കുരിശു ഇപ്പോഴും താമരയും പ്രാവും ഓടു കൂടി അല്ല വരുന്നത്. കുരിശു വേറെ, പ്രാവ് വേറെ, താമര വേറെ. അതൊക്കെ മനസിലാകണം എങ്കില്‍ തലകത്തു വല്ലതും വേണം. അല്ലെ ഈ ലത്തീന്‍ പള്ളിയില്‍ ഒക്കെ പ്രാവിന്റെ ചിത്രം ഒക്കെ ഉണ്ടല്ലോ - അതിനര്‍ത്ഥം നിങ്ങള്‍ പ്രാവിനെ ആരാധിക്കുന്നു എന്നാണോ. അല്ല ഈ മര്പാപയുടെ കുരിശില്‍ ആടും മുഴയും ഒക്കെ ഉണ്ടല്ലോ. അതിനു വര്‍ക്കിക്ക് വിശദീകരണം ഇല്ലേ ?? യേശു ക്രിസ്തുവിന്റെ യദാര്‍ത്ഥ രൂപം അര്ര്‍ക്കും അറിയില്ല ഊഹ പോഹങ്ങളില്‍ നിന്നുള്ള രൂപം ആണ് നമ്മള്‍ കാണുന്നത്. അങ്ങനെ എങ്കില്‍ ക്രുശിത രൂപത്തില്‍ നമ്മള്‍ വെറും പ്രതിമെയേ ആണ് ആരാധിക്കുന്നത്. അതിലും വലിയ തെറ്റ് വേറെ ഒന്നും ഇല്ല.

Anonymous said...

Mr. Kunhikoonan added a bird and a lotus to sleeba cross to create his claver a.k.a. thamara cross and now Kunhikoonan and all the claver supporters what it in the alter and worship it. That is the issue. Do you get the facts right now, moron?

One of the supporter of the kunjikoonan and the thamara cross is the pope itself. What do you say about that idiot?

watch this video
http://www.youtube.com/watch?v=BL8YO2qU2p0

നിയൊക്കെ സ്വപ്നം കാണുന്ന ലത്തീന്‍വല്കരണം കണ്ടോ വീഡിയോയില്‍ . ഭാരത വല്കരിച്ച ലത്തീന്‍ കുര്‍ബാനയ്ക്ക് ഇടയില്‍ പെന്കുട്ടികളുടെ ഭാരത നാട്യം വരെയുണ്ട്.

Anonymous said...

തങ്ങലെപറ്റി എനിക്ക് കൂടുതല് അറിയില്ല.ഇതുവരെ സംസാരിച്ചിട്ടില്ല.തങ്ങലെപറ്റി കൂടുതല് പഠിച്ചതിനു
ശേഷം മാത്രം

വര്‍ക്കി തന്നെ വര്‍ക്കിയെ കുറിച്ച് പഠിക്കുന്നു ;)

Anonymous said...

I don't think anybody has any issue with sleeba cross.

oh! I am confused. then what is claver cross?

Anonymous said...

Mr. Kunhikoonan added a bird and a lotus to sleeba cross to create his claver a.k.a. thamara cross and now Kunhikoonan and all the claver supporters what it in the alter and worship it. That is the issue. Do you get the facts right now, moron?

മേശക്കു പുറത്തു ഒരു കുരിശു വെച്ചാല്‍ മേശ കൂടി കുരിശിന്റെ ഭാഗം ആണ് എന്ന് പറയുന്നു വിഡ്ഢി ശിരോമാനികള്‍.

Anonymous said...

ലോകത്തിന്റെ പല മുക്കിലും മൂലയില്നിന്നും
പല പല ടോം വര്ക്കിമാരും ഉദയം ചെയ്യും.ലോകത്ത് മൂടിവയിക്കാന് സാദിക്കാത്ത മൂന്നു സത്യങ്ങള്..സൂരിയന്..ചന്ദ്രന്
പിന്നെ സത്യം.

അതെ അതെ .... അങ്ങനത്തെ കുറെ സത്യങ്ങള്‍ നാട്ടില്‍ എകേര്‍ കണക്കിന് സ്ഥലവും, പാര്‍ക്കും, കോളേജ് ഉം ഒക്കെ സ്ഥാപിക്കുന്നു ദൈവത്തിന്റെ പേരില്‍ ... വേണേല്‍ ക്ലൂ തരാം.... തങ്കു ബ്രദര്‍, കെ പി യോഹന്നാന്‍, തോമസുകുട്ടി ബ്രദര്‍ ......

Anonymous said...

Guys alencherry was using the cross with sheela illegally...look at this pic of synod inaguration mass...no sheela cross... http://www.smcim.org/bp/alenchery/gallery/4/8

Anonymous said...

Anonymous said...
And this is also because of the responsibility and duty I have as a Catholic and Christian.

Could you more explain about your catholic responsibility and duty other than the crucifix? All we hear is you are working hard for crucifix?

Dear Anonymous,

സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രതീകമാണ്‌. സാറ് വായിച്ച പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രകമാണ്‌. സാറ് വായിച്ച പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി

ഓഹോ ചേട്ടന്‍ ആള് കൊള്ളാലോ. വര്‍ക്കി തന്നെ ആണോ അതോ വര്‍ക്കിയുടെ പി എ ആണോ ഇതു ? കൃശിത രൂപം ക്രിസ്തു മതത്തിന്റെ പ്രതീകം ആണ് അല്ലെ - ഗൊച്ചു കള്ളന്‍, വിവരം വെച്ച് അല്ലോ. ഇത്രേം നാലും അതായിരുന്നു എല്ലാം എന്നായിരുന്നു - ബൈബിള്‍ ഇല വരെ പ്രതിപാതിച്ചിട്ടുണ്ട് ചില വിരുതര്‍ വീമ്പു ഇളക്കി. അങ്ങനെ ഒത്തിരി പ്രതീകങ്ങളും വിശ്വാസങ്ങളും ഒക്കെ അടങ്ങിയത് ആണ് നമ്മുടെ കത്തോലിക്കാ സഭ. ചേട്ടന് ബാക്കി ഉള്ളതിനെ കുറിച്ച് വിവരം ഇല്ലാത്തതു കൊണ്ട് ബാക്കി എല്ലാം സങ്കല്പം മാത്രം ആയിട്ടു തോന്നും.
താങ്കള്‍ യേശുവിനെ കണ്ടിട്ടുടോ - വെളുത്തതോ കറുത്തതോ, എന്ത് പൊക്കം വരും, മെലിഞ്ഞിട്ടോ തടിച്ചിട്ടോ - താങ്കളുടെ ക്രുശിത രൂപത്തില്‍ കാണുന്നത് മനുഷ്യ സൃഷ്ടി മാത്രം. അത് കൂടാതെ അത് വിഗ്രഹം കൂടി ആകുന്നു. പത്തു കല്പനകളില്‍ ഒന്നില്‍ പറഞ്ഞിട്ടില്ലേ മകനെ' വിഗ്രഹാരാധന പാപം ആണ് എന്ന്. സത്യാ ക്രിസ്ത്യാനികളെ വിഡ്ഢികള്‍ ആക്കാന്‍ സാധിക്കില്ല.... അവര്‍ക്ക് ദൈവം തന്നിരിക്കുന്നു ബുദ്ധിയും വിവേകവും ഉണ്ട് .... അല്ലാതെ നിങ്ങളെ പോലെ പെന്തകൊസ്തു കാരുടെ വാക്കില്‍ വീഴുന്നവര് അല്ല. ആദ്യം നിങ്ങള്‍ വോയിസ്‌ ബ്ലോഗ്‌ തന്നെ ഒരു ആക്യത്തില്‍ എത്തുക മാര്‍ത്തോമ കുര്സിന്റെ കാര്യത്തില്‍ - നിങ്ങളില്‍ ചിലര്‍ പറയുന്നു പ്രാവും താമരയും ഇല്ലാതെ അത് മാര്‍ത്തോമ സ്ലീബ ആണ് എന്ന്, വേറെ ചിലര്‍ പറയുന്നു അത് പേര്‍ഷ്യന്‍ കുരിശു എന്ന്, പിന്നെ ചിലര്‍ പറയുന്നു അത് ക്നാനായ കാരുടെ കുരിശു, മനിചെന്‍ കുരിശു എന്നൊക്കെ.... ചുരുക്കി പറഞ്ഞാല്‍ നിങ്ങള്ക്ക് അതിനെ കുറിച്ച് വിവരം ഒട്ടും തന്നെ ഇല്ല എന്ന് അര്‍ഥം. എന്തിനെ കുറിച്ച് എങ്കിലും വിമര്‍ശിക്കുമ്പോള്‍ കുറച്ചു എങ്കിലും ആധികാരികമായി ചെയുക ഇല്ലെങ്കില്‍ അതിനുള്ള ശ്രമം എങ്കിലും നടത്തുക --- ഇല്ലെങ്കില്‍ വര്‍ക്കി ഇപ്പോള്‍ പരിഹസ്യന്‍ ആക്കുന്നത് പോലെ ആകും.

There are lots of doubts and questions here regarding your knowledge on crucifix and marthomma cross which is yet to be answered.

Anonymous said...

X- KAIKKAARAN said...
ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം.coatinc
-----------
സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രതീകമാണ്‌. സാറ് വായിച്ച പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

Anonymous said...

ഇവിടെത്തെ വോയിസ്‌ പണ്ഡിതന്മാര്‍ മാര്‍പാപ്പയുടെ കഴുത്തിലെ കുരിശിനെ കുറിച്ചോ തൊപ്പിയെ കുറിച്ചോ പറഞ്ഞു കണ്ടില്ല. ഇപ്പോഴും ഗവേഷണത്തില്‍ ആണോ?

Anonymous said...

സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രകമാണ്‌. സാറ് വായിച്ച പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

ഓഹോ ചേട്ടന്‍ ആള് കൊള്ളാലോ. വര്‍ക്കി തന്നെ ആണോ അതോ വര്‍ക്കിയുടെ പി എ ആണോ ഇതു ? കൃശിത രൂപം ക്രിസ്തു മതത്തിന്റെ പ്രതീകം ആണ് അല്ലെ - ഗൊച്ചു കള്ളന്‍, വിവരം വെച്ച് അല്ലോ. ഇത്രേം നാലും അതായിരുന്നു എല്ലാം എന്നായിരുന്നു - ബൈബിള്‍ ഇല വരെ പ്രതിപാതിച്ചിട്ടുണ്ട് ചില വിരുതര്‍ വീമ്പു ഇളക്കി. അങ്ങനെ ഒത്തിരി പ്രതീകങ്ങളും വിശ്വാസങ്ങളും ഒക്കെ അടങ്ങിയത് ആണ് നമ്മുടെ കത്തോലിക്കാ സഭ. ചേട്ടന് ബാക്കി ഉള്ളതിനെ കുറിച്ച് വിവരം ഇല്ലാത്തതു കൊണ്ട് ബാക്കി എല്ലാം സങ്കല്പം മാത്രം ആയിട്ടു തോന്നും.
താങ്കള്‍ യേശുവിനെ കണ്ടിട്ടുടോ - വെളുത്തതോ കറുത്തതോ, എന്ത് പൊക്കം വരും, മെലിഞ്ഞിട്ടോ തടിച്ചിട്ടോ - താങ്കളുടെ ക്രുശിത രൂപത്തില്‍ കാണുന്നത് മനുഷ്യ സൃഷ്ടി മാത്രം. അത് കൂടാതെ അത് വിഗ്രഹം കൂടി ആകുന്നു. പത്തു കല്പനകളില്‍ ഒന്നില്‍ പറഞ്ഞിട്ടില്ലേ മകനെ' വിഗ്രഹാരാധന പാപം ആണ് എന്ന്. സത്യാ ക്രിസ്ത്യാനികളെ വിഡ്ഢികള്‍ ആക്കാന്‍ സാധിക്കില്ല.... അവര്‍ക്ക് ദൈവം തന്നിരിക്കുന്നു ബുദ്ധിയും വിവേകവും ഉണ്ട് .... അല്ലാതെ നിങ്ങളെ പോലെ പെന്തകൊസ്തു കാരുടെ വാക്കില്‍ വീഴുന്നവര് അല്ല. ആദ്യം നിങ്ങള്‍ വോയിസ്‌ ബ്ലോഗ്‌ തന്നെ ഒരു ആക്യത്തില്‍ എത്തുക മാര്‍ത്തോമ കുര്സിന്റെ കാര്യത്തില്‍ - നിങ്ങളില്‍ ചിലര്‍ പറയുന്നു പ്രാവും താമരയും ഇല്ലാതെ അത് മാര്‍ത്തോമ സ്ലീബ ആണ് എന്ന്, വേറെ ചിലര്‍ പറയുന്നു അത് പേര്‍ഷ്യന്‍ കുരിശു എന്ന്, പിന്നെ ചിലര്‍ പറയുന്നു അത് ക്നാനായ കാരുടെ കുരിശു, മനിചെന്‍ കുരിശു എന്നൊക്കെ.... ചുരുക്കി പറഞ്ഞാല്‍ നിങ്ങള്ക്ക് അതിനെ കുറിച്ച് വിവരം ഒട്ടും തന്നെ ഇല്ല എന്ന് അര്‍ഥം. എന്തിനെ കുറിച്ച് എങ്കിലും വിമര്‍ശിക്കുമ്പോള്‍ കുറച്ചു എങ്കിലും ആധികാരികമായി ചെയുക ഇല്ലെങ്കില്‍ അതിനുള്ള ശ്രമം എങ്കിലും നടത്തുക --- ഇല്ലെങ്കില്‍ വര്‍ക്കി ഇപ്പോള്‍ പരിഹസ്യന്‍ ആക്കുന്നത് പോലെ ആകും.

There are lots of doubts and questions here regarding your knowledge on crucifix and marthomma cross which is yet to be answered.

Anonymous said...

Guys alencherry was using the cross with sheela illegally...look at this pic of synod inaguration mass...no sheela cross

What is cross with sheela? Is that a new thing? we should protest. Sheela and satyan or Jayan should not be allowed