രാഷ്ട്രീയ ഗുണ്ടാകളെപ്പോലെ തെരുവുകളില്‍ക്കൂടി മുദ്രാ വാക്യം വിളിച്ചു പ്രകടനം നടത്തിയ എറണാകുളം അതിരൂപതയിലെ പുരോഹിതരെയും കന്ന്യാസ്ത്രീകളെയും അങ്കമാലിക്കാര് കൂകി നാറ്റിക്കുന്ന രംഗം കണ്ടപ്പോള്‍ ഒരു അങ്കമാലിക്കാരന് എന്ന നിലയില്‍ വളരെ അഭിമാനം തോന്നി. അണിഞ്ഞിരിക്കുന്ന ലോഹക്ക് കളങ്കവും എറണാകുളം അതിരൂപതക്ക് നാണക്കേടും ഉണ്ടാക്കിയ ഈ പുരോഹിത ഗുണ്ടാകളെ ചീമുട്ടയും ചെരുപ്പും എറിഞ്ഞു നാട്ടുകാര്‍ ഓടിക്കാതിരുന്നത് വലിയ കഷ്ടമായിപ്പോയി.
ചൂഷിതര്‍ക്കും, പീഡിതര്‍ക്കും, നിന്ദിതര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവര്‍ എന്ന് വീമ്പിളക്കുന്ന നമ്മുടെ അര്‍പ്പിത വര്‍ഗം അവരുടെ ശേഷിച്ച സല്‍പ്പേരും അന്തസ്സും അങ്കമാലിച്ചന്തയില്‍ വിറ്റഴിക്കുന്ന ശോചനീയ കാഴ്ചയാണ് ലോകം ഇവിടെ കണ്ടത്. അര്‍ഹമായ വേദനത്തിനു വേണ്ടി സമരം ചെയ്ത ധീര വനിതകളായ LF ആശുപത്രിയിലെ നഴ്സ് സഹോദരികള്ക്കെതിരെ സിന്ദാബാദ് വിളിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഈ പൂവാലന് വൈദീകരും അവര്‍ പറയുന്നത് കേട്ട് തെരുവില്‍ ഇറങ്ങിയ വിവരമില്ലാത്ത പൈങ്കിളി കന്ന്യാസ്ത്രീമാരും നമ്മുടെ സഭയുടെയും വിശ്വാസത്തിന്റെയും ആകമാന മൂല്ല്യച്ച്യുതിയെ ആണ് സൂചിപ്പിക്കുന്നത്.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
59 comments:
മാര്‍ പള്ളിക്കാപറമ്പന് ഒരിക്കല്‍ കോടതിയില്‍ മൊഴി കൊടുത്തു: "മരണാന്തര കര്‍മ്മങ്ങള്‍ കൊണ്ട് മരിച്ച ആളുടെ ആത്മാവിനു ഒരു ചുക്കും കിട്ടുകയില്ലെന്നു." കോടതി മുമ്പാകെ അദ്ദേഹം സത്യം പറഞ്ഞു
-----------------------------------
ഇത് ശെരി ആണെങ്കില്‍ അതായത് മരണാനന്തര കര്‍മങ്ങള്‍ കൊണ്ട് മരിച്ച ആളിനു ഒരു ചുക്കും പ്രയോജനം കിട്ടുകയില്ലെങ്കില്‍ മരിച്ചവരുടെ ആല്മാക്കള്ക്ക് എന്തോ ഒക്കെ കിട്ടും എന്ന് തെറ്റി ധരിപ്പിച്ചു അതിന്റെ പേരില്‍ ഒപ്പിസെന്നും മരിച്ചവരുടെ കുര്‍ബാന എന്നും അടിയന്തിരം എന്നും ഒക്കെ വിശ്വസിപ്പിച്ചു കാലാകാലങ്ങള്‍ ആയി ആള്‍ക്കാരെ പറ്റിച്ചു നേടി എടുത്ത പണവും സമ്പത്തും ഒക്കെ തിരികെ കൊടുക്കാന്‍ ബിഷപ്പും അദ്ദേഹത്തിന്റെ ആള്‍ക്കാരും തയാരുണ്ടോ? ഇനി എങ്കിലും പറ്റിക്കല്‍ പരിപാടി നിറുത്തെണ്ടിയത് അല്ലെ?
കത്തോലിക്കാ സാര്‍,
സാര്‍ എന്നു മുതലാണ് കത്തോലിക്കനായത്?
ക്രൂസിഫിക്സ് എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്റെ പ്രതീകമാണ്. സാറ് വായിച്ച 72 പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ
zzzzzzzzzzzzz
There are 73 books in catholic bible and 66 in protastant bible, which book you are talking about . please study a lit bit before you put comments.
by an EX R.S.S
ക്രസതുവാണോ അങ്ങാടിയത്ത് പിതാവാണോ കത്തോലിക്ക സഭയയില്‍ വലിയവന്‍?
ക്രസതുവാണോ ക്ലാവ൪ പിതാവാണോ കത്തോലിക്ക സഭയയില്‍ വലിയവന്‍?
ക്ലാവ൪ വാദികളുടെ പുതിയ നബ൪: അച്ഛ൯മാ൪ അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നില്ല!
അച്ഛ൯മാ൪ അങ്ങാടിയത്ത് പിതാവിനേ അനുസരിക്കാതേ പോപ്പിനേ അനുസരിക്കുന്നത് എന്തിന്?
പോപ്പിനാണോ അങ്ങാടിയത്ത് പിതാവിനാണോ കത്തോലിക്ക സഭയില്‍ വലിയ സ്ഥാനം?
കത്തോലിക്ക സഭയില്‍ വലിയ സ്ഥാനം- പോപ്പിനാണ്!
പോപ്പും ക൪ദ്ദിനാളും കഴിഞ്ഞട്ടേ അങ്ങാടിയത്ത് പിതാവിന് കത്തോലിക്ക സഭയില്‍ സ്ഥാനമുള്ളു!
പോപ്പിനേ അനുസരിക്കാത്ത അങ്ങാടിയത്ത് പിതാവിനേ ഏത് കത്തോലിക്ക സഭയിലെ അച്ഛ൯മാ൪ അനുസരിക്കുന്നത്! ക്ലാവ൪ അച്ഛ൯മാ൪ അനുസരിച്ചേക്കും അങ്ങാടിയത്ത് പിതാവിനേ!
കത്തോലിക്ക സഭയില്‍, ക്രസതുവിനേ അനുസരിക്കുന്ന അച്ഛ൯മാ൪ക്ക് എങ്ങനേ ക്ലവ൪ ബിഷപ്പായ അങ്ങാടിയത്ത് പിതാവിനേ അനുസരിക്കാന്‍ സാദിക്കും? അതും ക്രസതുവിനേ പകരം ക്ലവറിനേ ആരാധിക്കുന്ന അങ്ങാടിയത്ത് പിതാവിനേ അനുസരിക്കാന്‍ സാദിക്കും?
ലേക് ഷോര്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം
Text Size:
കൊച്ചി: എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കമെന്നാവശ്യപ്പെട്ടാണ് സമരം.
പാരാമെഡിക്കല്‍ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ സമരം ചെയ്യരുത്: തൊഴില്‍ മന്ത്രി
Text Size:
തിരുവനന്തപുരം: വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ അവലംബിച്ചതിനുശേഷമെ പ്രത്യക്ഷ സമരങ്ങളിലേക്കു സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ കടക്കാവൂ എന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെയും ജീവനക്കാരുടെ സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രത്യക്ഷ സമരം നടത്തുകയാണ്. ഇതു പൊതുജനങ്ങള്‍ക്കു വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ അവലംബിച്ചതിനുശേഷം മാത്രമെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള സമരമാര്‍ഗങ്ങളിലേക്ക് ആശുപത്രികളിലെ ജീവനക്കാര്‍ കടക്കാവൂ എന്നും മന്ത്രി പറഞ്ഞു.
പതിനാല് ദിവസത്തെ നോട്ടീസ് നല്കിയ ശേഷമെ കടുത്ത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ എന്ന നിയമം പലപ്പോഴും നടപ്പിലാകാതെ പോവുകയാണ്. മിന്നല്‍ പണിമുടക്കുകള്‍ ഒഴിവാക്കാന്‍ മാനേജ്മെന്റുകളും ജീവനക്കാരുടെ സംഘടനകളും ശ്രദ്ധിക്കണം. ആരോഗ്യമേഖലയിലെ സേവനം അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവരുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ അനാവശ്യ സമരങ്ങളില്‍ നിന്നും, പൊടുന്നനവെ ഉണ്ടാകുന്ന സമരങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ ജീവനക്കാര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനുവേണ്ടി ശക്തമായ നടപടികള്‍ തൊഴില്‍വകുപ്പിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചുവരികയാണ്. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ കൂലിയും മറ്റ് ആനുകൂല്യങ്ങളും നല്കുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തും.
തൊഴില്‍ വകുപ്പിന്റെ പരിശോധന ഈ മേഖലയില്‍ കര്‍ശനമാക്കും. ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്തിയാല്‍ അത്തരം മാനേജുമെന്റുകള്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും-മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
കൊച്ചി-
പാശ്ചാതൃ കലാസൃഷ്ടിക്ക് പിന്നില്‍ കത്തോലിക്ക സഭയുടെ പ്രോത്സാഹനം: മാ൪ ബോസ്ക്കോ പുത്തൂ൪.
Coppellil nammude bishappinethire theruvil irangiyavarude aalugal thanne aanu ee hospitalinte alukal!! Mr. varkeyum voice blogum okke enthu parayunnu ithine pattiyittu...???
TOM IS WRONG. HE MIQUOTED BIBLE JUST LIKE RSS MAN IN ALMAAYA SHABDHAM.THEY PUT WRONG WORDS AND PUT POISON IN BELIVERS MIND.
TOM SAY
and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.”
ACTUAL BIBLE SAY AS FOLOWS AND SEE HIS INTENTIONS
New International Version (©1984)
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.
New Living Translation (©2007)
The message of the cross is foolish to those who are headed for destruction! But we who are being saved know it is the very power of God.
English Standard Version (©2001)
For the word of the cross is folly to those who are perishing, but to us who are being saved it is the power of God.
New American Standard Bible (©1995)
For the word of the cross is foolishness to those who are perishing, but to us who are being saved it is the power of God.
King James Bible (Cambridge Ed.)
For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.
International Standard Version (©2008)
For the message about the cross is nonsense to those who are being destroyed, but it is God's power to us who are being saved.
Aramaic Bible in Plain English (©2010)
The message of the crucifixion is insanity to the lost, but to those of us who have life it is the power of God.
GOD'S WORD® Translation (©1995)
The message about the cross is nonsense to those who are being destroyed, but it is God's power to us who are being saved.
King James 2000 Bible (©2003)
For the preaching of the cross is to them that perish foolishness; but unto us who are saved it is the power of God.
American King James Version
For the preaching of the cross is to them that perish foolishness; but to us which are saved it is the power of God.
American Standard Version
For the word of the cross is to them that perish foolishness; but unto us who are saved it is the power of God.
Douay-Rheims Bible
For the word of the cross, to them indeed that perish, is foolishness; but to them that are saved, that is, to us, it is the power of God.
Darby Bible Translation
For the word of the cross is to them that perish foolishness, but to us that are saved it is God's power.
English Revised Version
For the word of the cross is to them that are perishing foolishness; but unto us which are being saved it is the power of God.
Webster's Bible Translation
For the preaching of the cross is to them that perish, foolishness; but to us who are saved, it is the power of God.
Weymouth New Testament
For the Message of the Cross is foolishness to those who are on the way to perdition, but it is the power of God to those whom He is saving.
World English Bible
For the word of the cross is foolishness to those who are dying, but to us who are saved it is the power of God.
Young's Literal Translation
for the word of the cross to those indeed perishing is foolishness, and to us -- those being saved -- it is the power of God,
REMINDER നോട്ടീസ് Mar Jacob Angadiath: Diocesan Appeal 2011.
എന്റെ പളളി എന്ന് അഹങ്കരിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്ത് പറ്റി.
എന്റെ പളളിക്ക് മോ൪ഗേജ് അടക്കാന്‍ കാശില്ലെ അങ്ങാടിയത്ത് പിതാവേ?
എന്റെ പളളി എന്ന് മാത്രം പറഞ്ഞാല്‍ മാത്രം പോരാ, ശബളത്തിന് നി൪ത്തേക്കണ അച്ഛ൯മാ൪ക്ക്പോലും ശബളം കൊടുക്കാ൯ സാധിക്കാത്ത അങ്ങാടിയത്ത് പിതാവേ ഇനിയെങ്കിലും പറയൂ, എന്റെ പളളിയല്ല നമ്മുടെ കത്തോലിക്ക പളളിയാണ് എന്ന്. യേശുവില്ലാത്ത പളളിക്ക് ആര് പണം കൊടുക്കും അങ്ങാടിയത്ത് പിതാവേ?
അങ്ങാടിയത്ത് പിതാവ് പിന്നേയും പിന്നേയും കരയുന്നതെന്തിന്?
ഇനിക്ക് പണം തായോ തായോ എന്നൊളള കരിച്ചില്‍ അമേരിക്കയില്‍ എല്ലാവടേയും കേക്കാം!
സ്വന്തം തന്നിഷ്ടം കാണിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്തിനാണാവോ ചിക്കാഗോ സീറോമലബാറിലെ ആല്‍മിയരുടെ പണം.
ജെനത്തിന് പളളികളില്‍ ക്രൂസിഫിക്സ് മതിയെങ്കില്‍ പിന്നെ എന്തിന് വിഗ്രഹമായ ക്ലാവ൪ പളളികളിലും ജെനത്തിന്റെ മേലും അടിച്ചേല്‍പ്പിക്കുന്നു. അതേ ജെനത്തിന്റെ പണം അങ്ങാടിയത്ത് പിതാവിന് എരക്കാന്‍ നാണമാവുയില്ലെ.
ഇതിലും ഭേദം സ്വന്തം അപ്പന്റെ കൈയില്‍ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. അപ്പനോട് ചോദിച്ചാല്‍ സ്വന്തം അപ്പനും കൈയി മലത്തികാണിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണോ ഈ പാവം ജെനത്തിനോട് പണം എരക്കുന്നത്.
ക്രസ്തൃാനികള് ആരും പണം കൊടുക്കുകയില്ല ക്ലാവ൪ മാഫിയ ലീഡ൪ ബിഷപ്പ് അങ്ങാടിയത്തിന്.
Yearly Payment:
[]$300.00 []$500.00 []$750.00 []$1,000.00 []$2,000.00 []$4,000.00 []$5,000.00 []$......
Manthly Installment:
[]$25.00 []$50.00 []$100.00 []$150.00 []$250.00 []$300.00 []$500.00 []$......
ക്രസ്തുവില് വിസ്വസിക്കുന്ന ക്രസ്ത്യാനിക്ക് ക്ലാവറിനേ വള൪ത്തുവാനുളള പണം ഇല്ല അങ്ങാടിയത്ത് പിതാവേ.
പൗവ്വത്തിനോട് ചോദിച്ചാല്‍ പോരെ പണം ക്ലാവറിനേ വള൪ത്തുന്നതുകൊണ്ട് ഇദേഹം അങ്ങാടിയത്ത് പിതാവിന് തരാതിരിക്കുകയില്ല.
ഗാ൪ലാഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ചിക്കഗോ പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ഇങ്ങനേ പല പളളികളിലും ക്ലാവ൪ ക്രിഷിയും ശീലയും അടിച്ചേല്‍പ്പിച്ചതോ, ഇതേല്ലാം മാറ്റിയതിനുശേഷം ജെനത്തിനോട് ചോദിച്ചാല്‍ പണം കിട്ടും, അതല്ലാതേ ദൈവത്തിനുപകരം ക്ലാവറിനേ വണങ്ങിയാല്‍ പണം ചോതിക്കേണ്ട സ്ഥലം പൗവ്വത്തിനോട്!
LF Hospital Nurses' ശബളം കൂട്ടികൊടുക്കാത്തതില് Strike - PoliTRICKS. പക്ഷേ അമേരിക്കയിലെ ചിക്കാഗോ ദൂപതയിലെ അച്ഛ൯മാ൪ക്ക്, Mar jacob Angadiath ശബളം മൂനാല് മാസമായി കൊടുത്തിട്ട് എന്തുകൊണ്ട്?
Mar jacob Angadiathന് വേണ്ടി ക്ലാവ൪ കു൪ബാന അ൪പ്പിച്ചട്ടും എന്തുകൊണ്ട് അച്ഛ൯മാ൪ക്ക് ശബളം കൊടുക്കുന്നില്ല.
ഈ അച്ഛ൯മാ൪ ഇനിമുതല്‍ ക്ലാവ൪ കു൪ബാന മാറ്റി, ക്രസ്തുവിന്റെ കു൪ബാന ക്രസ്തൃനികള്ക്ക്വേണ്ടി അ൪പ്പിച്ച് നോക്കിയാല്‍ അവര്‍ ശബളം മുടങ്ങാതേ തരും, ഒന്ന് ഈ അച്ഛ൯മാ൪ പരിശ്രേമിച്ച് നോക്കിയാല്‍ കൊളളാം.
"അങ്ങാടി" പള്ളികളിലെ അച്ഛ൯മാ൪ക്ക് ശബളമില്ല!
അച്ഛ൯മാ൪ക്ക് ശബളം അങ്ങാടിയത്ത് പിതാവ് കൊടുക്കാത്തതുകൊണ്ട് ചിക്കാഗോ രൂപതക്ക് ലാഭം മാത്രം!
ആയിരം പേര് ഒരു സത്യത്തെ കള്ളമാക്കാന്‍ ശ്രമിച്ചാലും ഒറ്റയ്ക്കു നിന്ന് അത് കള്ളമാണെന്നു പറയാനുള്ള ചങ്കുറ്റം മനുഷ്യര്‍ കാണിക്കണം എന്നാണ് എന്റെ തിയറി-സംവിധായകന് വിനയന്
സത്യ ക്രിസ്ത്യാനികള്‍ക്കും ഇത് മാതൃക ആക്കാം.
LF Hospital Nurses' Strike -ന് Nurses'മാരും നാട്ടുകാരും കൂവിയതുപോലെ ചിക്കാഗോ രൂപതയിലെ ജെനങ്ങള്‍ "അങ്ങാടി" പള്ളികളും മാ൪ അങ്ങാടിയത്തിനും എതിരെ കൂവിയിരുന്നുവെങ്കില്, പണ്ടക്കുംമപണ്ടെ "അങ്ങാടി" പള്ളികളിലെ ക്ലാവ൪ ക്രഷി നിന്നുപോകുമായിരുന്നേനേ! ദൈവത്തിന്റെ കുഞ്ഞാടുകളെ പിഴപ്പിക്കുന്ന "അങ്ങാടി"യിലെ അങ്ങാടിയത്ത് പിതാവ്!
ഗാ൪ലാഡിലെ അള്ത്തായില്, കോരോത്തിന്റെ ശവപെട്ടി കലക്ക് കോരോത്തിന് കൊടുത്ത പണം എവിടെ നിന്ന്?
കോപ്പലിലെ ക്ലാവ൪ വാദികളുടെ പണം ആയിരുന്നു.
ദൈവത്തിനേ ഒറ്റികൊടുത്തതിന് യുദാസിനി കിട്ടിയ പ്രതിഫലം പോലെയുണ്ട്, ഗാ൪ലാഡിലെ ദൈവ വിശ്വാസികളെ വഞ്ചിച്ച് ഗാ൪ലാഡിലെ അള്ത്തായില്, കോരോത്തിന്റെ ശവപെട്ടിയും ക്ലാവറും കേറ്റിവെച്ചപ്പോള്!
ഇതു എറണാകുളം അങ്കമാലി അതിരുപത കാര്‍ക്ക് ഒരു പാഠം ആകട്ടെ. എന്തിനും ഏതിനും ജാത നടത്തി ജനങ്ങളെ പറ്റിക്കാം എന്ന് വിചാരിക്കണ്ട. ക്രുശിത രൂപത്തിന്റെ പേരില്‍ നിങ്ങളെ റോഡില്‍ ഇറക്കുന്നതും ഇതേ അച്ചന്മാര് തന്നെ ആയിരിക്കും
മണിക്കൂറിലാക്ക് സാലറി. ഒരു ദിവസം 8 മണിക്കൂ൪ ചെയുക. മൂന്ന് ഷിഫ്റ്റ് ഒരു ദിവസിലുണ്ടാക്കുക. ആഴ്ച്ചയില്‍ 5 ദിവസം പണിയെടുക്കുക. 8x5=40മണിക്കൂ൪ ഒര് ആഴ്ചയിലാക്കുക. ഈ നിയമങ്ങളും കൊണ്ടുവരണം. 12മണിക്കൂ൪ ദിവസത്തില്‍ ചെയാണെങ്കില്, മൂന്ന് ദിവസം ചെയ്പ്പിക്കുക. 3x12=36. 10മണിക്കൂ൪ ദിവസത്തില്‍ ആണെങ്കില്‍, 4ദിവസം ചെയ്പ്പിക്കുക. അതില്‍ കൂടുതല്‍ ഒരു ആഴ്ച്ചയില്‍ ജോലി ചെയുകയാണെങ്കില്‍, 40 മണിക്കു൪ കഴിഞ്ഞട്ട് ചെയുന്നതെല്ലാം ഓവ൪ട്ടൈമായി കൂട്ടി പണം കൊടുക്കുക.
ക്രുശിത രൂപത്തിന്റെ പേരില്‍ വിഷത്തിന്റെ വിത്തുകള്‍ പാകാനും തെരുവിലിറങ്ങി പ്ലാകര്ദ് പിടിക്കാനും ബിഷപ്പ് മാരെ തെറി വിളിക്കാനും പ്രേരിപ്പിക്കുന്ന അങ്കമാലി രൂപ താ അച്ചന്മാരുടെ തനി നിറം കണ്ടോ
പള്ളികള്കും അരമനക്കും ഒരു മനുഷ്യരും അഞ്ചിന്റെ കാശ് കൊടുക്കാതായി കൊണ്ടിരിക്കുന്നു
ക്ലവേര്‍ കുരിശെന്ന വിചിത്ര വസ്തുവിനെ അല്ത്താരയില് വക്കണം എന്ന് വാശി പിടിക്കുമ്പോള്‍
എല്ലാം കടം കേറി നശിക്കുന്ന സാഹചര്യം -- എന്തിനു ഈ നാശം വലിച്ചു വെക്കുന്നു, ക്രിസ്തുവിനെ മാത്രം പഠിപ്പിക്കുക ഇനിയെങ്കിലും
അല്ലെങ്കില്‍ ഇതെല്ലാം പൂട്ടിക്കെട്ടി വെറും സീരോയായി തിരിച്ചു പോകാ0
!!! സങ്കല്പ്പകഥ !!!!!!!!!
മാര്തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ് കെട്ടുകഥയാണ്. മനുഷ്യന്റെ ഭാവനയില്‍ നിന്നും ഉണ്ടാക്കിയ സങ്കല്പ്പകഥ.
പേര്‍ഷ്യന്‍ കുരിശ് കെട്ടുകഥയാണ്
ഭാവനയില്‍ നിന്നും ഉണ്ടാക്കിയ സങ്കല്പ്പ കഥ
ഇവിടെ പോസ്ടിയ video കണ്ടിട്ട് ഒരു കാര്യം മനസിലാക്കണം. അച്ചന്മാര് കല്യാണം കഴിക്കാതെ ഇരിക്കുന്നത് എത്രയോ നല്ലത് ആണെന്ന്. ഇവിടെ ക്രിമിനലുകളുടെ എണ്ണം കൂടാതിരിക്കാന്‍ ആണ് അവര്‍ കല്യാണം കഴിക്കാത്തത്.
January 13, 2012 11:10 അം
-----------------------
ഇപ്പറഞ്ഞത് എത്രയോ ശെരിയായ കാര്യം. വേറൊരു കാര്യം കൂടി ഉണ്ട്. മുദ്രവാക്യം വിളിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ എങ്കിലും ഈ പറഞ്ഞ അച്ചന്മാര് അല്പം വിയര്‍ക്കുകയും വെയിലു കൊള്ളുകയും ചെയ്തത് തന്നെ എത്രയോ നല്ല കാര്യം.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ.
എടാ പൂവേ, ഇയാള്‍ കുറെ നാളുകള്‍ ആയല്ലോ വടി വെട്ടു തുടങ്ങിയിട്ട്. ഇത് വരെ വെട്ടി തീര്‍ന്നില്ലേ !!!!!!!!!!!
"എന്താ സഖാവേ, അങ്ങാടിയത്ത് പിതാവിനേ കണ്ട് പഠിക്കുന്നതാവും"
ക്രുശിത രൂപത്തിന്റെ പേരില്‍ വിഷത്തിന്റെ വിത്തുകള്‍ പാകാനും തെരുവിലിറങ്ങി പ്ലാകര്ദ് പിടിക്കാനും ബിഷപ്പ് മാരെ തെറി വിളിക്കാനും പ്രേരിപ്പിക്കുന്ന അങ്കമാലി രൂപ താ അച്ചന്മാരുടെ തനി നിറം കണ്ടോ
January 30, 2012 8:17 PM
കോപ്പലില് പരസൃമായി നുണ പറഞ്ഞ അങ്ങാടിയത്ത് പിതാവ്, പാല കാരനോ? അതോ അങ്കമാലി രൂപ താ കാരനോ?
രാത്രി കാലങ്ങളില്‍, ദൈവത്തേ അല്ത്താരയില് നിന്ന് മാറ്റി ക്ലാവ൪ നിരത്തുന്നത് അങ്കമാലി രൂപ താ അച്ഛന്മാരോ? അതോ പാല, ചെങ്ങനാശേരി അച്ചന്മാരോ?
ക്രൂശില്‍ കിടന്ന് മരിച്ച ദൈവത്തേ ചത്ത ശവത്തേ കെട്ടി തൂക്കിട്ടിരിക്കുന്നു എന്ന് പരിഹസിച്ച് ചിക്കഗോ രൂപ താ യുടെ "അങ്ങാടി" പളളിയില്‍ പരസൃമായി പറഞ്ഞ അച്ഛന്, അങ്കമാലി രൂപ താ അച്ഛനോ? അതോ പാല, ചെങ്ങനാശേരി അച്ചനോ? അതും നമ്മുടെ ആലഞ്ചേരി പിതാവിന്റെ സഹോദരന് അച്ഛന്, അങ്കമാലി രൂപ താ അച്ഛനോ? അതോ പാല, ചെങ്ങനാശേരി അച്ചനോ?
ഉയ൪പ്പിന് മുബുളളത് ഉപ്പിലിട്ട് കുപ്പിലിട്ട് വെച്ചാല്‍ മതി എന്ന് പറഞ്ഞ വൈദികന് അങ്കമാലിച്ചന്തയില്‍ വള൪ന്നതോ? അതോ പാല, ചെങ്ങനാശേരി അങ്കമാലിച്ചന്തയില്‍ വള൪ന്നതോ ഈ വൈദികന്?
കോട്ടയത്തേ കോളേജില്‍ അച്ഛന്മാ൪ കൈക്കൂലി വാങ്ങി കുട്ടികള്‍ക്ക് കോളേജിലേക്ക് സീറ്റ് കൊടുത്തത് കണ്ട് പിടിച്ച ഏഷൃനെറ്റ് T.V.കാരെ തല്ലിനെരത്തിയ അച്ഛന്മാരും കൂട്ടരും അങ്കമാലി രൂപ താ യിലെയോ? അതോ പാല, ചെങ്ങനാശേരി രൂപ താ യിലെയോ?
"എന്താ സഖാവേ, എന്തെങ്കിലും പറയു സഖാവേ"
അങ്കമാലി: LF Hospital Nurses' Strike വിജയിച്ചുവെങ്കിലും കൊച്ചി: ലേക്ഷോര് ആശുപത്രിയില്‍ Nurses' Strike വിജയിച്ചില്ല, 50 നഴ്സുമാരെ പുറത്താക്കി!
സമരം: ലേക്ഷോര് ആശുപത്രിയില്‍ 50 നഴ്സുമാരെ പുറത്താക്കി
Text Size:
കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേക്ഷോര് ആശുപത്രിയില്‍ സമരം ചെയ്തുവന്ന നഴ്സുമാരില്‍ 50 പേരെ മാനേജ്മെന്റ് പുറത്താക്കി. സമരത്തിനെതിരെ മാനേജ്മെന്റ് കോടതിയെ സമീപിച്ചു. നഴ്സുമാരുടെ സമരം അനധികൃതമാണെന്നും മറ്റു ആശുപത്രികള്‍ നല്‍കുന്നതിലും മെച്ചപ്പെട്ട വേതനം നല്‍കുന്നുണ്ടെന്നും ലേക്ഷോര് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മിനിമം വേതനം ആശുപത്രിയില്‍ നടപ്പാക്കുന്നുണ്ടെന്നും നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെങ്കില് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 720 പേരെയും പിരിച്ചുവിടുമെന്നും മാനേജ്മെന്റ് അറിയിച്ചു.
എന്നാല്‍ ആശുപത്രി അധികൃതരുടെ വാദം ശരിയല്ലെന്നും കഴിഞ്ഞ ജുണില്‍ ഏര്‍പ്പെടുത്തിയ മിനിമം വേതനം ഇതുവരെ നല്കി തുടങ്ങിയിട്ടില്ലെന്നും നഴ്സുമാര്‍ അറിയിച്ചു.
പണ്ടൊക്കെ ജെനത്തെ, അച്ഛ൯മാ൪ വേണമായിരുന്നു നല്ല രീതിയില്‍ വള൪ത്താ൯. ഇപ്പോഴോ അങ്ങാടിയത്ത് പിതാവ്പോലത്തേ അച്ഛ൯മാ൪ കത്തോലിക്ക സഭയില്‍ വന്നതോടെ ജെനം വേണം ഈ അങ്ങാടിയത്ത് പിതാവ്പോലത്തേ അച്ഛ൯മാരെ നന്നാക്കാ൯. കാലം പോയ പോക്കേ!
നിങ്ങളുടെ
പ്രവര്‍ത്തനം ക്രുശിത രൂപത്തിന് വേണ്ടി എന്ന് വായിച്ചിട്ട് തോന്നുനില്ല. കുറ്റം പറിച്ചിലും തെറി വിളിയും കരച്ചിലും മാത്രെമേ കാണുവാന്‍ സാധിക്കുന്നുള്ളൂ. കാതോലിക്ക സഭയുടെ നന്മകളും പോരായ്മകളും ക്രിയാത്മകം ആയിട്ടു ചര്‍ച്ച ചെയ്യുന്നതിന് പകരം നിങ്ങള്‍ കത്തോലിക്കാ സഭയെ അതിഷേപ്പിക്കുക ആണ് ചെയ്യുന്നത്. നിങ്ങള്‍ കത്തോലിക്കര്‍ എന്ന് വിസ്വിസിക്കാന് പ്രയാസമുണ്ട്. കുരിശില്‍ നമ്മുക്ക് വേണ്ടി മരിച്ച ക്രിശുവിന്റെ രൂപം നിങ്ങള്‍ കാണിക്കുന്നത് കണ്ടു ചാട്ട വാര് എടുക്കാതെ നോക്കുക. ക്രുശിത രൂപത്തിനെ എന്ന് പറഞ്ഞു ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് എതിരെ നീ പകയുണ്ടാക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ കത്തോലിക്കര്‍ പോട്ടെ ക്രിസ്ത്യാനികള്‍ എന്ന് പോലും തോന്നുനില്ല.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
ആ വടി മേടിച്ചു നിങ്ങടെ കൂട്ടര് തന്നെ നിങ്ങളെ തല്ലാതെ നോക്കിക്കോ. ഇത്രയേറെ വിവരകെടുകള് നിങ്ങള്ക് എവിടുന്ന് കിട്ടുന്നു? കൊച്ചാപ്പി ബൈബിള്‍ ??
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
ഇനിയും ഇങ്ങനെ ഉള്ള സംഭവങ്ങള്‍ ഞങ്ങള്ല്ക് വായിക്കാന്‍ തരും എന്ന് പ്രതീഷിക്കുന്നു. പെന്തകൊസ്തു കാരുടെ കൊപ്രായങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ ആയി വരുന്നു അങ്കമാലി പ്രകടനം.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
കോമഡി ചാനല്‍ കാന്നുന്ന ഒരു അനുഭൂതി ആണ് വോയിസ് ബ്ലോഗ് വായിക്കുമ്പോള്‍ തോന്നുന്നത്. ഇനിയും ഒത്തിരി ഞങ്ങളെ ചിരിപ്പിക്കണം
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ.
ആരാണി ഞങ്ങള്‍? കോപ്പേല് കൃശിത വിശ്വാസികള്‍ നിങ്ങളുടെ വിവരകേടിനു കൂട്ട് ഇല്ല.
LF Hospital Nurses' Strike -ന് Nurses'മാരും നാട്ടുകാരും അങ്കമാലി എറണാകുളം അച്ചന്മാരെ കൂവിയതുപോലെ തന്നെ
നിങ്ങടെ കൂടെ ഉള്ളവര്‍ നിങ്ങളെ കൂവും നിങ്ങടെ വിവരകേടിനെ
കോട്ടയത്തേ കോളേജില്‍ അച്ഛന്മാ൪ കൈക്കൂലി വാങ്ങി കുട്ടികള്‍ക്ക് കോളേജിലേക്ക് സീറ്റ് കൊടുത്തത് കണ്ട് പിടിച്ച ഏഷൃനെറ്റ് T.V.കാരെ തല്ലിനെരത്തിയ അച്ഛന്മാരും കൂട്ടരും അങ്കമാലി രൂപ താ യിലെയ
പോക്രിത്തരം കാണിക്കുന്നത് മിക്കവാറും എറണാകുളം രൂപതകാര് ആണ് . നിങ്ങള്‍ പറയുന്നു കൈകൂലി മേടിച്ചു കണ്ടുപിടിച്ചതിനു ഏഷ്യാനെറ്റ് ടി വി കാരെ തല്ലിയ സംഭവം കാരകോണം സി എസ ഐ മെഡിക്കല്‍ കോളേജില്‍ ആണ് . സി എസ ഐ കോളേജ് ഉം ഇനി കത്തോലിക്കാ സഭയുടെ കീഴില്‍ ആണ് എന്ന് പറയുമോ. വര്‍ക്കിയെ പോലെ തന്നെ വളച്ചു ഒടി കലും നുണകളും തന്നെ നിങ്ങടെ കൂട്ട്
രാത്രി കാലങ്ങളില്‍, ദൈവത്തേ അല്ത്താരയില് നിന്ന് മാറ്റി ക്ലാവ൪ നിരത്തുന്നത് അങ്കമാലി രൂപ താ അച്ഛന്മാരോ? അതോ പാല, ചെങ്ങനാശേരി അച്ചന്മാരോ?
കൃശിത രൂപത്തില്‍ ഉള്ള പ്രതിമ ആണോ നിങ്ങള്‍ക്ക് ദൈവം . പത്തു കല്പനകള് പോയി വായിക്കു മകനെ
വടി ഓടിച്ചിട്ട് വേഗം വാ. എന്നിട്ട് വേണം അത് മേടിച്ചു നിന്റെ ഒക്കെ കുണ്ടിക്കിട്ടു നല്ലത് തരാന്‍
സി എസ ഐ കോളേജ് ഉം ഇനി കത്തോലിക്കാ സഭയുടെ കീഴില്‍ ആണ് എന്ന് പറയുമോ. വര്‍ക്കിയെ പോലെ തന്നെ വളച്ചു ഒടി കലും നുണകളും തന്നെ നിങ്ങടെ കൂട്ട്
January 31, 2012 9:48 AM
നീ ചൊടിച്ചത് ഇഷ്ടമായി, കാരണം വിശദികരിക്കാം. ചിക്കാഗോ രൂപതയിലെ കടുപ്പനടക്കം മഡ൯ എന്ന് പറയേണ്ട ഗതികേടായല്ലോ. ഒന്നര കോടിക്ക് നാട്ടുകാരുടെ പണംകൊണ്ട് ചിക്കാഗോയില്‍ ബിള്ഡിങ്ങ്മവാങ്ങിച്ചട്ട്, നലര ലെക്ഷത്തിന് വിറ്റ് തുലച്ചട്ട് കരയുന്നോ, ചിക്കാഗോ രൂപതക്ക് പണം തായോ തായോ എന്ന്.
REMINDER നോട്ടീസ് Mar Jacob Angadiath: Diocesan Appeal 2011.
എന്റെ പളളി എന്ന് അഹങ്കരിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്ത് പറ്റി.
എന്റെ പളളിക്ക് മോ൪ഗേജ് അടക്കാന്‍ കാശില്ലെ അങ്ങാടിയത്ത് പിതാവേ?
എന്റെ പളളി എന്ന് മാത്രം പറഞ്ഞാല്‍ മാത്രം പോരാ, ശബളത്തിന് നി൪ത്തേക്കണ അച്ഛ൯മാ൪ക്ക്പോലും ശബളം കൊടുക്കാ൯ സാധിക്കാത്ത അങ്ങാടിയത്ത് പിതാവേ ഇനിയെങ്കിലും പറയൂ, എന്റെ പളളിയല്ല നമ്മുടെ കത്തോലിക്ക പളളിയാണ് എന്ന്. യേശുവില്ലാത്ത പളളിക്ക് ആര് പണം കൊടുക്കും അങ്ങാടിയത്ത് പിതാവേ?
അങ്ങാടിയത്ത് പിതാവ് പിന്നേയും പിന്നേയും കരയുന്നതെന്തിന്?
ഇനിക്ക് പണം തായോ തായോ എന്നൊളള കരിച്ചില്‍ അമേരിക്കയില്‍ എല്ലാവടേയും കേക്കാം!
സ്വന്തം തന്നിഷ്ടം കാണിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്തിനാണാവോ ചിക്കാഗോ സീറോമലബാറിലെ ആല്‍മിയരുടെ പണം.
ജെനത്തിന് പളളികളില്‍ ക്രൂസിഫിക്സ് മതിയെങ്കില്‍ പിന്നെ എന്തിന് വിഗ്രഹമായ ക്ലാവ൪ പളളികളിലും ജെനത്തിന്റെ മേലും അടിച്ചേല്‍പ്പിക്കുന്നു. അതേ ജെനത്തിന്റെ പണം അങ്ങാടിയത്ത് പിതാവിന് എരക്കാന്‍ നാണമാവുയില്ലെ.
ഇതിലും ഭേദം സ്വന്തം അപ്പന്റെ കൈയില്‍ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. അപ്പനോട് ചോദിച്ചാല്‍ സ്വന്തം അപ്പനും കൈയി മലത്തികാണിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണോ ഈ പാവം ജെനത്തിനോട് പണം എരക്കുന്നത്.
ക്രസ്തൃാനികള് ആരും പണം കൊടുക്കുകയില്ല ക്ലാവ൪ മാഫിയ ലീഡ൪ ബിഷപ്പ് അങ്ങാടിയത്തിന്.
Yearly Payment:
[]$300.00 []$500.00 []$750.00 []$1,000.00 []$2,000.00 []$4,000.00 []$5,000.00 []$......
Manthly Installment:
[]$25.00 []$50.00 []$100.00 []$150.00 []$250.00 []$300.00 []$500.00 []$......
ക്രസ്തുവില് വിസ്വസിക്കുന്ന ക്രസ്ത്യാനിക്ക് ക്ലാവറിനേ വള൪ത്തുവാനുളള പണം ഇല്ല അങ്ങാടിയത്ത് പിതാവേ.
പൗവ്വത്തിനോട് ചോദിച്ചാല്‍ പോരെ പണം ക്ലാവറിനേ വള൪ത്തുന്നതുകൊണ്ട് ഇദേഹം അങ്ങാടിയത്ത് പിതാവിന് തരാതിരിക്കുകയില്ല.
ഗാ൪ലാഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ചിക്കഗോ പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ഇങ്ങനേ പല പളളികളിലും ക്ലാവ൪ ക്രിഷിയും ശീലയും അടിച്ചേല്‍പ്പിച്ചതോ, ഇതേല്ലാം മാറ്റിയതിനുശേഷം ജെനത്തിനോട് ചോദിച്ചാല്‍ പണം കിട്ടും, അതല്ലാതേ ദൈവത്തിനുപകരം ക്ലാവറിനേ വണങ്ങിയാല്‍ പണം ചോതിക്കേണ്ട സ്ഥലം പൗവ്വത്തിനോട്!
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ. .......
എന്തിനാണ് നിങ്ങള്‍ വടി ഒടിക്കാന്‍ പോകുന്നത്.
ആഫ്രിക്ക൯ കാട൯ തബുരാനായ "അങ്ങാടി" യിലെ അങ്ങാടിയത്ത് തബുരാനാന്റെ ആ വളഞ്ഞ വടി ഉപയോഗിച്ചാല്‍ പോരെ. വെറുതേ എന്തിന് വടി ഒടിക്കാന്‍ സമയം കളയണം.
കോട്ടയത്തേ കോളേജില്‍ അച്ഛന്മാ൪ കൈക്കൂലി വാങ്ങി കുട്ടികള്‍ക്ക് കോളേജിലേക്ക് സീറ്റ് കൊടുത്തത് കണ്ട് പിടിച്ച ഏഷൃനെറ്റ് T.V.കാരെ തല്ലിനെരത്തിയ അച്ഛന്മാരും കൂട്ടരും അങ്കമാലി രൂപ താ യിലെയ
പോക്രിത്തരം കാണിക്കുന്നത് മിക്കവാറും എറണാകുളം രൂപതകാര് ആണ് . നിങ്ങള്‍ പറയുന്നു കൈകൂലി മേടിച്ചു കണ്ടുപിടിച്ചതിനു ഏഷ്യാനെറ്റ് ടി വി കാരെ തല്ലിയ സംഭവം കാരകോണം സി എസ ഐ മെഡിക്കല്‍ കോളേജില്‍ ആണ് . സി എസ ഐ കോളേജ് ഉം ഇനി കത്തോലിക്കാ സഭയുടെ കീഴില്‍ ആണ് എന്ന് പറയുമോ. വര്‍ക്കിയെ പോലെ തന്നെ വളച്ചു ഒടി കലും നുണകളും തന്നെ നിങ്ങടെ കൂട്ട്
January 31, 2012 9:48 AM
കോപ്പലില് പരസൃമായി നുണ പറഞ്ഞ അങ്ങാടിയത്ത് പിതാവ്, പാല കാരനോ? അതോ അങ്കമാലി രൂപ താ കാരനോ?
ഈ പരാതി മിഴുങ്ങതെന്തേ, സാറേ?
Why you guys are bringing regional interest here?
The real question is who did the wrong .and not the place from where he is originated.
Shame on you guys!
Bring the person who did the wrong against Syro Malabar community irrespective whether he is a laity, priest, nun or Bishop or even Cardinal.
Why you guys are bringing regional interest here?
The real question is who did the wrong .and not the place from where he is originated.
Shame on you guys!
Bring the person who did the wrong against Syro Malabar community irrespective whether he is a laity, priest, nun or Bishop or even Cardinal.
നീ ചൊടിച്ചത് ഇഷ്ടമായി, കാരണം വിശദികരിക്കാം. ചിക്കാഗോ രൂപതയിലെ കടുപ്പനടക്കം മഡ൯ എന്ന് പറയേണ്ട ഗതികേടായല്ലോ. ഒന്നര കോടിക്ക് നാട്ടുകാരുടെ പണംകൊണ്ട് ചിക്കാഗോയില്‍ ബിള്ഡിങ്ങ്മവാങ്ങിച്ചട്ട്, നലര ലെക്ഷത്തിന് വിറ്റ് തുലച്ചട്ട് കരയുന്നോ, ചിക്കാഗോ രൂപതക്ക് പണം തായോ തായോ എന്ന്.
^^^^^
ചോദിച്ചതിനു സാദാരണ പോലെ തന്നെ വര്‍ക്കിക്കും ബ്ലോഗിനും പറയാനും ഒന്നും ഇല്ല. വീണ്ടും കോപ്പി പേസ്റ്റ് തന്നെ പരിപാടി. കാര്കോണം എന്ന് മുതല്ക്കു ആണ് കത്തോലിക്കാ സ്ഥാപനം ആയതു ?
കോപ്പലില് പരസൃമായി നുണ പറഞ്ഞ അങ്ങാടിയത്ത് പിതാവ്, പാല കാരനോ? അതോ അങ്കമാലി രൂപ താ കാരനോ?
ഈ പരാതി മിഴുങ്ങതെന്തേ, സാറേ?
എനിക്ക് അറിയില്ല സുഹൃത്തേ അദ്ദേഹം ഇവിടെത്തെ നാട്ടുകാരന് ആണ് എന്ന്. ആളുകളുടെ നാടും വീടും അനെഷികുക അല്ല എന്റെ പണി. പക്ഷെ നിങ്ങളെ പോലെ കല്ല് വച്ച നുണ പറയാനും അറിയില്ല. ബൈബിള്‍ വളച്ചു ഓടിക്കലും, വല്ലോടത്തും നടന്ന സംഭവങ്ങള്‍ സഭയുടെ പേരില്‍ അടിച്ചു ഏല്‍പ്പിക്കാന്‍ ഒരു ഉളുപ്പും ഇല്ലാത്ത വര്‍ഗങ്ങള്‍. ഇനി അറിഞ്ഞാല്‍ കൊള്ളാം എന്ന് ഉണ്ട് എന്തുവാ കൊപെളില് പറഞ്ഞ നുണ ?
അങ്കമാലി അച്ചന്മാരെ കൂവുന്നത് കണ്ടപ്പോള്‍ ഒരുത്തന് നൊന്തു. ഇതേ പോലെ തന്നെ വിവരമിലായ്മ ആണ് നിങ്ങള്‍ കാണിക്കുന്നത്. അതിനും കൂവല്‍ അര്‍ഹിക്കുന്നു.
പണ്ട് ന്യൂട്ടണ്‍ ടെ തലയില്‍ ആപ്പിള്‍ വീണ പോലെ നിന്റെ ഒക്കെ തലയില്‍ തേങ്ങ വീണിരുന്നെങ്കില്‍ ഇ വിവരകേട് ഒന്നും കേള്കേണ്ടി വരില്ലായിരുന്നു.
With this angry shouting, the voice of reason is getting drowned out. Please cool down guys, every one. Why don't we discuss issues reasonably? What is this? Can't we all be friends, even when we disagree on certain issues?
http://www.youtube.com/watch?v=BL8YO2qU2p0
please start an article on the Indian mass by our Latin church. Let the Claver maniacs learn from this. It is so beautiful
കൃശിത രൂപത്തില്‍ ഉള്ള പ്രതിമ ആണോ നിങ്ങള്‍ക്ക് ദൈവം . പത്തു കല്പനകള് പോയി വായിക്കു മകനെ
January 31, 2012 9:50 AM
ജോസ് ആലെഞ്ചേരി, സതൃത്തില്‍ പറഞ്ഞത് തെറ്റിപോയതാണ് എന്നറിയാം.ചത്ത ശവം എന്ന അദേഹം ഉദേശിച്ചത് ആഫ്രിക്ക൯ കാട൯ തബുരാനായ "അങ്ങാടി" യിലെ അങ്ങാടിയത്ത് തബുരാനാന്റെ ആ ചത്ത കിളിയെ കാട൯ കുരിശില്‍ തൂക്കിയതുകൊണ്ടാണെന്ന് അദേഹം വിളിച്ചുപറഞ്ഞത് എന്ന് അങ്ങാടിയത്ത് പിതാവിനുപോലും അറിയാം.
ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ടേ ഉള്ളൂ. കൂടുതല്‍ പിന്നാലെ. .......
എന്തിനാണ് നിങ്ങള്‍ വടി ഒടിക്കാന്‍ പോകുന്നത്.
ആഫ്രിക്ക൯ കാട൯ തബുരാനായ "അങ്ങാടി" യിലെ അങ്ങാടിയത്ത് തബുരാനാന്റെ ആ വളഞ്ഞ കാട൯ വടി ഉപയോഗിച്ചാല്‍ പോരെ. വെറുതേ എന്തിന് വടി ഒടിക്കാന്‍ സമയം കളയണം. വിശക്കുബോള്‍ കാട൯ വടിയിലുളള കാട൯ കിഴിയെ ചുട്ട് തിന്നുകയും ചെയ്യാം.
ആര് പറഞ്ഞു, അച്ഛ൯മാ൪ അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നില്ല എന്ന്.
അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നതുകൊണ്ടല്ലെ, അങ്ങാടിയത്ത് പിതാവിനേപോലെ LF Hospital നടത്തുന്ന അച്ഛ൯മാരും നുണപറയാ൯ തുടങ്ങിയത്.
ആര് പറഞ്ഞു, അച്ഛ൯മാ൪ അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നില്ല എന്ന്.
അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നതുകൊണ്ടല്ലെ, അങ്ങാടിയത്ത് പിതാവിനേപോലെ LF Hospital നടത്തുന്ന അച്ഛ൯മാരും നുണപറയാ൯ തുടങ്ങിയത്.
പണ്ട് ന്യൂട്ടണ്‍ ടെ തലയില്‍ ആപ്പിള്‍ വീണ പോലെ നിന്റെ ഒക്കെ തലയില്‍ തേങ്ങ വീണിരുന്നെങ്കില്‍ ഇ വിവരകേട് ഒന്നും കേള്കേണ്ടി വരില്ലായിരുന്നു.
January 31, 2012 4:07 PM
നീ തേങ്ങ വീണിരുന്നെങ്കില്‍ എന്ന് ഉദേശിച്ചത്, ക്ലാവ൪ മാഫിയകളായ പരസൃമായി നുണപറയുന്ന ബിഷപ്പ് അങ്ങാടിയത്തിന്റെയും പൗവ്വത്തിന്റെയും കാരൃമല്ലേ പറഞ്ഞത്. അവരുടെ തലയില്‍ തേങ്ങ വീണാലും കാരൃമില്ല, തേങ്ങ പൊട്ടിപോവുന്നതല്ലാതെ അവ൪ക്ക് ഒന്നും പറ്റുകയില്ല. അവരുടെ തലയില്‍ തേങ്ങ വീഴുന്നതിനുപകരം തെങ്ങ് വീണാലെ എന്തെങ്കിലും സംഭവിക്കു.
അങ്കമാലി അച്ചന്മാരെ കൂവുന്നത് കണ്ടപ്പോള്‍ ഒരുത്തന് നൊന്തു. ഇതേ പോലെ തന്നെ വിവരമിലായ്മ ആണ് നിങ്ങള്‍ കാണിക്കുന്നത്. അതിനും കൂവല്‍ അര്‍ഹിക്കുന്നു.
January 31, 2012 3:58 PM
പെസഹാ വൃഴായ്ച്ച ഫയ൪ ചെയാ൯ ചാക്കോച്ഛ൯ മുതലക്ക് ആര് അതികാരം കൊടുത്തതിലെ നൊന്തത്. ഇവനൊക്കെ അല്ത്താരയില് വന്ന് കഥാപ്രസംഗം നടത്താ൯ വന്നതോ, ദൈവത്തി൯റെ ബെലിയ൪പ്പിക്കാ൯ വന്നതോ.
ബെലിയ൪പ്പിക്കാ൯ വരുന്നതിനുമുബ് സഹോദരങ്ങള്‍ പോലും വഴക്കുണ്ടെങ്കില്‍ രെമ്മതപെട്ടട്ടെ ദൈവത്തി൯റെ ബെലിയ൪പ്പിക്കാ൯ വരാവു. എന്നിട്ടാണോപൂവേ അങ്ങാടിയത്ത് പിതാവ് കാട൯ വേഷം അണിഞ്ഞ്, അച്ഛ൯മാ൪ തമ്മില്‍ തല്ല് കൂടി പെസഹാ വൃഴായ്ച്ച ഫയ൪ ചെയ്തത്. ഇങ്ങനേയാണോ അച്ഛ൯മാ൪ തമ്മില്‍ രെമ്മതപെടുന്നത്. എന്നിട്ടാണോ പളളിയില്‍ വന്ന് അങ്ങാടിയത്ത് പിതാവ് കാട൯ വേഷം അണിഞ്ഞ് ദൈവത്തി൯റെ ബെലിയ൪പ്പിക്കാ൯ വരുന്നത്.
ഇതില്‍ തെറി എഴുതുന്നവന് ഒരാള്‍ തന്നെ എന്ന് സ്പഷ്ടം. അവന്റെ ഒരു ഭാഷ നൈപുണ്യം. അങ്ങാടിയത് അങ്ങാടിയത് എന്ന് പിച്ചും പയ്യേം പറഞ്ഞു കൊണ്ടിരിക്കുന്നു.എഴുതുന്നത് എന്താന്നു എന്ന് നീ വായിച്ചു നോക്കാറുണ്ടോ - നിനെക്ക് തന്നെ മനസിലാക്കുന്നുണ്ടോ എന്ന് സംശയം.
പണ്ട് ന്യൂട്ടണ്‍ ടെ തലയില്‍ ആപ്പിള്‍ വീണ പോലെ നിന്റെ ഒക്കെ തലയില്‍ തേങ്ങ വീണിരുന്നെങ്കില്‍ ഇ വിവരകേട് ഒന്നും കേള്കേണ്ടി വരില്ലായിരുന്നു.
തേങ്ങ വീണാല്‍ എവെനോക്കെ അതും എടുത്തു രൂപ കൂട്ടില്‍ വെക്കും. എനിട്ട് തേങ്ങയെ കുറിച്ച് ഒരു ബ്ലോഗ് ഉണ്ടാക്കും :) :)
peter, speak some sense. You are complete nonsense
അങ്കമാലി തെരുവുകളില്‍ കൂടി തെരുവ് ഗുണ്ടകളെ പോലെ മുദ്രവാക്യം മുഴക്കി 'വിശുദ്ധ' വസ്ത്രം ധരിച്ചു നീങ്ങിയ അച്ചന്മാരെയും അവരുടെ വാലാട്ടി ശിങ്കിടികളേയും നാട്ടുകാര്‍ കൂവി വിടുന്നതില്‍ നിന്നും കുറെ അധികം പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഉണ്ട്. അങ്ങനെ കൂവിയവര്‍ സമരം ചെയ്യുന്ന നേര്സുമാരെ support ചെയ്തു കൂവി എന്ന് മാത്രമല്ല. വിശുദ്ധ വസ്ത്രം ധരിച്ചവര്‍ പറയുന്ന വിശുദ്ധ നുണകള്‍ കേട്ട് പഞ്ച പുച്ഛം അടക്കി ഓശാന പാടി നടന്ന കുഞ്ഞാടുകളെ ഇനി മുതല്‍ കണി കാണാന്‍ പോലും കിട്ടുക ഇല്ല എന്നത് ആണ് ഒന്നാമത്തെ പാഠം. അച്ചന്മാര് ചെയ്യുന്നതും പറയുന്നതും അയ എല്ലാ തോന്ന്യാസങ്ങളും തല കുലുക്കി സമ്മതിച്ചു തരാന്‍ മാത്രം വിഡ്ഢികള്‍ എന്ന് അവരെ എഴുതി തള്ളരുതെന്ന മുന്നറിയിപ്പ് ആണ് അടുത്തത്. തൂലിക നാമത്തിലും അശരീരിയും മറ്റും ആയി ബ്ലോഗില്‍ എഴുതി അവരെ നന്നാക്കി എടുക്കാന്‍ കുഞ്ഞാടുകള്‍ ഇനി പരിശ്രമിക്കുക ഇല്ല എന്നും അവരുടെ ക്ഷമയുടെ നെല്ലിപ്പലക വരെ എത്തി എന്നും അവര്‍ വല്ല വിശുദ്ധ വസ്ത്ര ധാരിയെയും കൈ വെച്ച് പോകേണ്ട ഗതി കേടില്‍ എത്തി നില്ക്കുക ആണെന്നും ഈ വൈദിക ശ്രെഷ്ടര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ നല്ലതൂ. കാലം പുരോഗമിച്ചു മാഷെ. നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക. അച്ഛന്മാരോടുള്ള സര്‍വ ബഹുമാനങ്ങളോടും കൂടി പറയട്ടെ. തെമ്മാടികള്‍ ആയ അച്ചന്മാരെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട. വിശുദ്ധ വസ്ത്രം ധരിച്ചവര്‍ ആയാലും അവരെ പോലത്തെ തെമ്മാടികളെ നന്നാക്കി എടുക്കാന്‍ രണ്ടു അടി കൊടുത്താലും അത് പുണ്യം എന്നെ ഞാന്‍ കരുതൂ. ഞങ്ങളുടെ കുമ്പസാര രഹസ്യം പോലും കേള്‍ക്കാന്‍ അര്‍ഹത ഉള്ള അച്ചന്മാര് തെരുവില്‍ ഇറങ്ങി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ എന്തിന്റെ പേരില്‍ ആയാലും ഒരു സത്യ വിശ്വാസി ആയ എന്നെ പോലെ ഉള്ളവര്‍ക്ക് അങ്ങികരിക്കാന്‍ പറ്റുകയില്ല. ഇങ്ങനത്തെ കുറെ വ്യാജ അച്ചന്മാര് ആണ് മറ്റു നല്ല അച്ചന്മാരുടെയും കൂടി പേര് നശിപ്പിക്കുന്നത്. അച്ചന്മാര് ചെയ്തു കൂട്ടുന്ന ഒരു മാതിരി തെറ്റുകള്‍ ഒക്കെ ഞങ്ങള്‍ വിശ്വാസികള്‍ ക്ഷമിച്ചു കളയുക ആണ് പതിവ്. എങ്കിലും അവര്‍ ഒരു കാര്യം ഓര്‍ക്കണം. ഓരോ അന്തസിനും അതാതിന്റെ മാന്യത ഉണ്ട്. അച്ചന്മാര് ആയിട്ടു അവരുടെ അന്തസിന്റെ മാന്യത കളഞ്ഞു കുളിക്കരുത്.
we Need to dismiss this devil preist and Nuns.NO pay, NO Sick leave No Vacation.what a wounderfull idea.They are against christ and religion
Tom Varkey Said ...
Dear Brother Raman,I have never misquoted the Bible knowingly nor will I do that for any reason because it is a big sin to do that.
I do not understand why you accuse me of misquoting the Bible. Please read on.
I have copied the following excerpt from your own comment:
and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.”
ACTUAL BIBLE SAY AS FOLOWS AND SEE HIS INTENTIONS
New International Version (©1984)
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.
My Response:
In the above excerpt for the word For which I have left out, the rest of the verse is exactly the same. Therefore, I do not understand why you are saying that I have misquoted the Bible. The meaning of the verse does not in any way change with or without the beginning word “For” in it. So if this is the basis of your accusation, please feel free to add it back. But the message of the verse is clear: if anyone thinks that there is no difference between the Mar Thoma Cross idol and the Crucifix, he does not see “the message of the cross” of Jesus Christ or he thinks it is foolishness. In either case, the such a person is among the group of those who are perishing. I am not the one saying it, it is the Word of God which is saying it.
From what we see based on the present condition of the Mar Thoma Cross, the more Mar Thoma Crosses our beloved Bishop Angadiath and Fr. Joji and others install, the further on the road of destruction the SMCC seems to be headed. This is further evidence that the Word of God in 1 Cor. 1:18 is true to the word. That is why I am inviting everyone to join me in taking back the SMCC by stopping to support its policy of installing more and more ‘Mar Thoma Crosses’ in the new churches that are being built in the U.S. Further I am strongly recommending that everyone join me in the upcoming Occupy SMCC Rally in Chicago on April 1, 2012 (Palm Sunday). If we let things go on as it is, the entire church will perish and there will be nothing to take back. We have a lot at stake as the salvation of millions of Syro-Malabar Catholics hangs in the balance. We have reached a stage in the history of our Syro-Malabar Church when only the power of the Crucifix can save it by the power of God flows from the message of the Cross (1 Cor. 1:18). The Crucifix is nothing but foolishness to our brothers and sisters who go after the idolatrous ‘Mar Thoma Cross'. There is no doubt that they are perishing and the destruction of our Syro-Malabar Church which we are seeing is nothing but an evidence of their eternal and spiritual destruction.
ഫയ൪ ചെയാ൯
മുതല
പൂവേ
കാടന്‍ വേഷം
രെമ്മതപെടുന്നത്
വെള്ളമടിച്ചു കൊണ്ട് ആണോടാ ബ്ലോഗ് എഴുതുന്നത്? ഏതാ ബ്രാന്‍ഡ് ... കുഴ കുഴാ എന്ന് ഇരിക്കുന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് റോമില്‍ സ്വീകരണം
Text Size:
റോം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ത്യന്‍ പ്രീസ്റ്റ് സിസ്റ്റേഴ്സ് ബ്രദേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20ന് വൈകിട്ട് മൂന്നിന് റോമിലെ സാന്‍ പോളോ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്കുന്നു. റാഞ്ചിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ, ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ദെബാബ്രെറ്റ് സാഹ, റോമന്‍ കൂരിയായിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, മുന്‍ അപ്പോസ്തോലിക് നൂണ്‍ഷിയോ പീറ്റര്‍ പ്രഭു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. റോമിലെ ഇന്ത്യക്കാരായ വൈദികരുടെയും സന്യസ്തരുടെയും ബ്രദറന്മാരുടെയും പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറിയുടെ പ്രകാശനവും നടക്കും.
വാര്‍ത്ത അയച്ചത്: ഷിബു കിഴക്കേക്കുറ്റ്
കോമഡി ചാനല്‍ കാന്നുന്ന ഒരു അനുഭൂതി ആണ് വോയിസ് ബ്ലോഗ് വായിക്കുമ്പോള്‍ തോന്നുന്നത...
My family stopped watching vodaphone comedy stars in asianet. instead , we are reading the theeppantham...super comedy in the blog than in the channel....
Post a Comment