Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 28, 2012

കര്‍ത്താവേ, നീ കുര്ബാനയെന്ന യാന്ത്രികബലി സ്ഥാപിച്ച്വോ ഇല്ലയോ?

 By: സക്കറിയാസ് നെടുങ്കനാല്‍
(As published as a comment in Almaaya Shabdam) 

കര്‍ത്താവേ, നീ കുര്ബാനയെന്ന യാന്ത്രികബലി സ്ഥാപിച്ച്വോ ഇല്ലയോ? അതോ ഭക്തിമൂത്ത, തലയില്‍ ഒന്നും ഇല്ലാതിരുന്ന ചിലര്‍ കണ്ടുപിടിച്ച ഒരേര്‍പ്പാടാണോ ഇത്? ഏതായാലും കുര്‍ബാന എന്ന ഓര്‍മ്മയാചരണം ജീവിച്ചിരിക്കുന്നവര്‍ക്കായി ഉദ്ദേശിച്ചിരിക്കാം എന്നതില്‍ക്കവിഞ്ഞ്, അത് മരിച്ചവര്‍ക്ക് ആശ്വാസം കൊടുക്കുന്ന ഒരു മാജിക് ആണെന്ന്‌ പറയുന്നവരെയും അതിന് കാശ് വാങ്ങുന്നവരെയും നീ വച്ച് പൊറുപ്പിക്കുന്നതെന്തുകൊണ്ട്?

(മാര്‍ പള്ളിക്കാപറമ്പന്‍ ഒരിക്കല്‍ കോടതിയില്‍ മൊഴി കൊടുത്തു: "മരണാന്തര കര്‍മ്മങ്ങള്‍ കൊണ്ട് മരിച്ച ആളുടെ ആത്മാവിനു ഒരു ചുക്കും കിട്ടുകയില്ലെന്നു." കോടതി മുമ്പാകെ അദ്ദേഹം സത്യം പറഞ്ഞു. അല്ലെങ്കില്‍ അഴി എന്നെണ്ടി വന്നേനെ) - സീറോ മലബാര്‍ വോയ്സ്
ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ഭയന്ന് കഴിഞ്ഞിരുന്ന പഴയ നിയമത്തിലെ ജനം പാപപരിഹാരത്തിനായി ആടുമാടുകളെ ബലികഴിച്ചിരുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് യേശുവിന്റെ മരണം മൊത്തം മനുഷ്യകുലത്തിന്റെ പാപബലിയായി കരുതപ്പെടുന്നത്. അതില്‍ വിശ്വസിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ ആ ബലി ഒരു വൈദികന്‍ കാണിക്കുന്ന ചില പൂജാരിപ്പണികള്‍ വഴി അതേ അര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് പറഞ്ഞുപരത്താനും അത് വിശ്വസിക്കാനും ആളുണ്ടായി. ഈ പൂജാകൃത്യങ്ങള്‍ മരിച്ചവര്‍ക്ക് ഗുണം ചെയ്യുമെന്നത് മദ്ധ്യനൂറ്റാണ്ടു മുതല്‍ മാത്രം പാശ്ചാത്യസഭ തുടങ്ങിവച്ച തഴക്കമാണ്. കുര്‍ബാന ഒരു കൂട്ടായ്മയുടെ ആരാധനാശീലമായിരുന്നെങ്കില്‍, കാശുകൊടുത്തുള്ള 'ബലി'യര്‍പ്പിക്കല്‍ അര്‍ത്ഥമില്ലാത്ത ഒരു ഒറ്റയാന്‍ തന്തന്ത്രമായി അധ:പ്പതിച്ചു പോയ ഏര്‍പ്പാടാണ്. 'പണിക്കൂലി' കൂടുതല്‍ വാങ്ങാനായി, തുടര്‍ക്കുര്‍ബാനകള്‍ വരെ നടപ്പിലായി. കുര്‍ബാന യേശുവിന്റെ ബലിയുടെ തനി ആവര്‍ത്തനമാണെന്നും അതിന്റെ ഫലം അനന്തമാണെന്നും പഠിപ്പിക്കുന്നവര്‍ തന്നെയാണ്, ഒരേ നിയോഗത്തിനായി ഏഴും മുപ്പതും കുര്‍ബാനകള്‍ വരെ ആയിക്കോട്ടെ എന്നും അരുളിച്ചെയ്തതും! ഗ്രിഗോറിയന്‍ കുര്‍ബാനയും ഡോളര്‍ കുര്‍ബാനയും മറ്റും അങ്ങനെ ഉണ്ടായതാണ്. എട്ടും പൊട്ടും തിരിയാത്ത കൂലിവിശ്വാസികള്‍ക്ക്, ചിന്തിക്കാന്‍ സമയം എവിടെ?

ഇങ്ങനെ തുടര്‍ക്കുര്‍ബാനകള്‍ക്കായി പാവങ്ങളായിരുന്ന മാമലച്ചേടത്തിയും അയല്‍വക്കത്തെ കരിവേലിക്കല്‍ മരിയച്ചേടത്തിയും കാശ് സംഭരിച്ചുകൊണ്ടുവന്ന് എന്റെ വല്യമ്മയുടെ കൈവശം കൊടുക്കുകയും അത് ഞാന്‍ അസ്സീസി ആശ്രമത്തിലെ ക്രിസ്റ്റഫര്‍ അച്ചനെ ഏല്‍പ്പിക്കുകയും എത്രയോ തവണ ചെയ്തിട്ടുണ്ട്!


മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലിക്കാന്‍ കാശില്ലാത്തവരുടെ ബന്ധുക്കള്‍ ശുദ്ധീകരണ സ്ഥലത്ത് ചെറിയ തീയില്‍ കിടന്നു കരിക്കട്ടയാവട്ടെ; കാശുള്ളവര്‍ക്ക് പിറ്റേ ദിവസം തന്നെ മുകളിലേയ്ക്ക് വീസാ വാങ്ങി സ്ഥലം വിടാം എന്ന് തരപ്പെടുത്തുന്ന ദൈവമാണോ യേശുവിന്റെ പിതാവ്?

19 comments:

Anonymous said...

ആമേന്‍

Anonymous said...

യേശുവിന്റെ മരണം മൊത്തം മനുഷ്യകുലത്തിന്റെ പാപബലി

കുര്‍ബാന യേശുവിന്റെ ബലിയുടെ തനി ആവര്‍ത്തനമാണെന്നും അതിന്റെ ഫലം അനന്തമാണെന്നും വിശ്വസിക്കട്ടെ.

യേശുവിന്റെ മരണം മൊത്തം മനുഷ്യകുലത്തിന്റെ പാപബലി

കുര്‍ബാന യേശുവിന്റെ ബലിയുടെ തനി ആവര്‍ത്തനമാണെന്നും അതിന്റെ ഫലം അനന്തമാണെന്നും വിശ്വസിക്കട്ടെ.


എന്നാല്‍ ആ ബലി ഒരു വൈദികന്‍ കാണിക്കുന്ന ചില പൂജാരിപ്പണികള്‍ വഴി അതേ അര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് പറഞ്ഞുപരത്താനും അത് വിശ്വസിക്കാനും ആളുണ്ടായി


യേശുവിന്റെ മരണം മൊത്തം മനുഷ്യകുലത്തിന്റെ പാപബലി

കുര്‍ബാന യേശുവിന്റെ ബലിയുടെ തനി ആവര്‍ത്തനമാണെന്നും അതിന്റെ ഫലം അനന്തമാണെന്നും വിശ്വസിക്കട്ടെ.

Anonymous said...

ചിക്കാഗോ രൂപതയില്‍ എല്ലാ പള്ളികളിലും പിതാവ് മുന്കിയ്യെടുത്തു ക്രൂസ്സിത രൂപം എടുത്തു മാറ്റി ക്ലവേര്‍ മാര്‍ത്തോമ കുരിശു വെക്കട്ട്

എന്നിട്ട് നമ്മള്കെല്ലാം കാതോലിക സഭ വിടാം

അല്ല പിന്നെ

ഇപ്പോള്‍ സസ്സെരിയെ സമാതനമായി കൊപെളില്‍ നില്‍കാന്‍ ബിഷപ്പ് അനുവതിക്കുക അല്ലാതെ അത് വെക്ക് ഇതു വെക്ക് എന്ന് പറഞ്ഞു പ്രഷര്‍ കൊടുക്കാതെ, ജനങ്ങള്‍ കൊപ്പെളില്‍ എന്തെങ്കിലും പുതിയതായി അല്ത്താരയില്‍ വക്കാന്‍ സമ്മതിക്കുമെന്ന് ആരും കരുതണ്ട!

അല്ലാതെ ബിഷപ്പിനോടെ പിന്നീട് പറഞ്ഞില്ല എന്ന് പറയരുത്

Anonymous said...

കര്‍ദിനാള്‍ പദവി Alencherikku കിട്ടുന്നതോടോത്തു വാലന്‍ കുരിശും മറ്റു കോമാളി വേഷങ്ങളും കെട്ടി ഇനി മുതല്‍ ഉലകം ചുറ്റി കറങ്ങിത്തിരിയുവാന്‍ സാധ്യമല്ല.

Anonymous said...

ഗാര്‍ലാന്റിലെ സിറോ മലബാര്‍ ചര്‍ച്ചിന്റെ അല്‍ത്താര വികൃതമാക്കി കളഞ്ഞു.

അവിടെ പ്രാര്‍ത്തിക്കുവാന്‍ വരുന്നവരുടെ അരൂപി പോലും നഷ്ടപ്പെടുന്ന വിധത്തില്‍ വികൃതമാക്കി കളഞ്ഞു


അതിനെ അങ്ങാടി പള്ളി എന്ന് വിളിക്കുവാന്‍ പാകത്തില്‍ വികൃതമാക്കി കളഞ്ഞു.

പരിതപിക്കാനെ കഴിയുകയുള്ളൂ!

Anonymous said...

SMART ASS
One day a farmer's donkey fell down into a
well. The animal cried piteously for hours as
the farmer tried to figure out what to do.

Finally, he decided the animal was old, and the
well needed to be covered up anyway;
it just wasn't worth it to retrieve the donkey.

He invited all his neighbours to come over
and help him.. They all grabbed a shovel and began
to shovel dirt into the well. At first, the
donkey realized what was happening and cried
horribly. Then, to everyone's amazement he
quieted down.

A few shovel loads later, the farmer finally
looked down the well. He was astonished at what
he saw. With each shovel of dirt that hit his
back, the donkey was doing something amazing.
He would shake it off and take a step up.

As the farmer's neighbours continued to shovel
dirt on top of the animal, he would shake it
off and take a step up.

Pretty soon, everyone was amazed as the donkey
stepped up over the edge of the well and
happily trotted off!

Life is going to shovel dirt on you, all kinds
of dirt. The trick to getting out of the well
is to shake it off and take a step up. Each of
our troubles is a steppingstone. We can get out
of the deepest wells just by not stopping,
never giving up! Shake it off and take a step up.

Remember the five simple rules to be happy:

Free your heart from hatred - Forgive.

Free your mind from worries - Most never happen.

Live simply and appreciate what you have.

Give more.

Expect less.

NOW ...........

Enough of that crap . . The donkey later came back,
and bit the farmer who had tried to bury him.
The gash from the bite got infected and
the farmer eventually died in agony from septic shock..


MORAL FROM TODAY'S LESSON:
When you do something wrong, and try to cover
your ass, it always comes back to bite you.

You have two choices...smile and close this
page, or pass this along to someone else to
spread the fun.

Anonymous said...

Read the bleow third rate news by one malayalee organization.

We can read the names of 24 pongacha malayalees below ,nothing about the legend of time Sukumar Azheekodu.
Even the death of a legend they are utilizing to market their names.

Naanam kettavante…………

അഴീക്കോടിന്റെ നിര്യാണത്തില് വേള്ഡ് മലയാളി കൗണ്സില് അനുശോചിച്ചു


Text Size:



ജര്മ്മനി: അഴീക്കോടിന്റെ നിര്യാണത്തില് വേള്ഡ് മലയാളി കൗണ്സില് ജര്മ്മന് പ്രൊവിന്സ് അനുശോചിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ബോണ് ജെറ്റില്സ് ഓഡിറ്റോറിയത്തില് ഗ്രിഗറി മോയിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് ജോളി.എം. പടയാട്ടില് അനുശോചന പ്രമേയം അവതരിപ്പിച്ചു. മാത്യു ജേക്കബ്, ഡേവിസ് തെക്കുംതല, ജോസഫ് കളത്തില്പറമ്പില്, ജോസഫ് കളപ്പുരക്കല്, ജോണി ഇലഞ്ഞിപ്പള്ളി, ജോസ് തോമസ്, ബാബു ഇളമ്പാംശേരി, ജോണ് പറേക്കാട്ട്, സോമരാജ് പിള്ള, എം.പി. ചെറിയാന്, മാത്യു തൈപ്പറമ്പില്, ജോണ് പാഴൂര്, ജെയിംസ് പാത്തിക്കല്, ജോണ് മാത്യു, ജോബ് കൊല്ലമന, ഹര്ഷല് താഴിശ്ശേരി, പോത്തച്ചന് ചക്കുപുരക്കല്, സെബാസ്റ്റ്യന് കരിമ്പില്, ചാക്കോ തോമസ്, ജേക്കബ് കൂട്ടുമ്മേല്, വില്സണ് ഉറുമ്പില്, പീറ്റര് സെബാസ്റ്റ്യന് എന്നിവര് ചടങ്ങില് സംസാരിച്ചു. തുടര്ന്ന് നടന്ന യോഗത്തില് മെയ് 3 മുതല് 6 വരെ ജര്മ്മനിയില് നടക്കുന്ന വേള്ഡ് മലയാളി കൗണ്സിലിന്റെ ആഗോള സമ്മേളനത്തെക്കുറിച്ച് വിലയിരുത്തി. ആഗോള സമ്മേളനത്തില് രജിസ്റ്റര് ചെയ്യാനുള്ള സമയം ഫെബ്രുരി 29 വരെ നീട്ടിയതായും യോഗം അറിയിച്ചു.

വാര്ത്ത അയച്ചത്: ജോളി. എം. പടയാറ്റില്

Anonymous said...

one catholic said...
ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം
----------

കത്തോലിക്കാ സാര്‍,
സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രതീകമാണ്‌. സാറ് വായിച്ച 72 പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

Anonymous said...

http://www.youtube.com/watch?v=HW7W11tapTk&feature=share



വിശുദ്ധ കുരിശു അടയാളത്തിന്റെ ശക്തി. Sehion Retreat Centre, Kerala, India. Rev Fr Xavier Khan Vattayil is the founder Director of Sehion Retreat center. Fr Vattayil is a blessed Preacher, who is always concerned about speading The WORD OF GOD all over the world. The Television programs lead by Fr Vattayil also act as a media for God to perform miracles in the life of a lot. If you would like to watch all episodes, Go to www.sehion.org and Go to ONLINE VIDEOS

Anonymous said...

എടാ പട്ടികളെ,
നീയൊക്കെ എഴുതി എഴുതി മലന്നു കിടന്നു തുപ്പടാ. ഹിന്ദു എല്ലാം കൂടി നിന്റെ തലയും വെട്ടി കൊണ്ട് പോകുന്ന കാലം വിദൂരമല്ല എന്നോര്‍ത്ത് കൊള്ളുക. തൊഴുത്തില്‍ കിടന്നു കുത്താതെ ഇരിക്കുന്ന മരം മുറിക്കാതെ വേറെ വല്ല പണിയും ഉണ്ടെങ്കില്‍ നോക്കടാ. ആര്‍. എസ്.എസ് കാര്‍ക്ക് നിന്റെയൊക്കെ തല കൊയ്യാനുള്ള അരിവാളിന്റെ മൂര്‍ച്ച കൂട്ട്ടി കൊടുക്കുന്ന പണിയാണ് നിയൊക്കെ ഇപ്പോള്‍ ചെയ്തു കൂട്ടികൊണ്ടിരിക്കുന്നത്.

വിഡിയോയില്‍ പ്രേസങ്ങിക്കുന്നവന്‍ പടിച്ചതെവിടെ? അവന്റെ മക്കള്‍ പടിച്ചതെവിടെ? എവിടെയാണ് അവന്‍ ചികിത്സക്ക് പോകുന്നത്? അല്ലങ്കില്‍ പോയിരുന്നത്? ഇപ്പോള്‍ മാതാ അമ്രുതാനന്ത മൈരിനു എല്ലാം ആയി. ഇപ്പോള്‍ ഇവനെല്ലാം അങ്ങോട്ടാണ് കുതിക്കുന്നത്. അങ്ങനെയെങ്കില്‍ മാതാ അമ്ട്രുതാനനന്ത മൈര് എന്തിനാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൈയും കൂപ്പി പുഞ്ചിരി തൂകി ഉള്ളവനെ മുഴുവന്‍ കേട്ടിപിടിച്ചാ അവളുടെ ഉത്തലങ്ങായിലേക്ക് ചേര്‍ത്ത് പിടിച്ചാ പുലക്കള്ളി നകക്കുന്നത്. അവരാരുടെ ദേവി?
തല്‍ക്കാലം നിന്റെ ഒക്കെ എഴുത്ത് ഈവക നാറികള്‍ക്ക്‌ കൂടുതല്‍ ഉതെജനമാണ് കൊടുക്കുന്നത്. അനുഭവിച്ചോ.......

Anonymous said...

We Cannot Make Chicken Soup With Chicken Feathers; Nor Can We Win the Crucifix Battle Without Unity – Tom Varkey
(Also It Is Rally Time Again -- Our Next Occupy SMCC Stop: Chicago)

As we are proceeding with our strategic plans for the Occupy SMCC for the year 2012, we need to be clear in our minds as to how we can win our Battle for the Crucifix. One very important point in this regard is to make sure that we maintain our unity while we wage this Battle. In Eph. 4:3 we read: “Make every effort to keep the unity of the Spirit through the bond of peace.” When we say this, there are some who may think that we should compromise at least to some extent with the claver maniacs to pacify them in the name of peace. Such a misguided notion can be counter-productive in our Battle for the Crucifix. The reason why no compromise can be made with the Mar Thoma Cross is that getting rid of it is a pre-requisite for worshiping God. In 1 Ths. 1:9 Paul compliments the church in Thessalonica “for turning to God from idols to serve the living and true God.” There are three steps we need to take before we can worship God, turning from idols being the first and turning to God and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.” In Phil. 3:10 again Paul says: “I want to know Christ and the power of His resurrection and the fellowship of sharing in His sufferings, becoming like him in His death, and so, somehow to attain to the resurrection from the dead.” The only way to experience the power of the resurrection is by embracing the message of the cross. And to embrace the message of the Cross, Crucifix is crucial. That is why Paul says that he considered everything else rubbish (Phil. 3:8) and names the Crucifix as the only thing that should be the only object of our boasting (Gal. 6:14).
In 1 Cor. 4:16-17 Paul writes: “I urge you to imitate me. I am sending you Timothy … who is faithful in the Lord. He will remind you of my way of life in Christ Jesus, which agrees with what I teach everywhere in every church.” Our Catholic faith is based on what the Apostles taught and what has been handed down through the centuries based on what the Apostles taught. The Apostles did not teach one thing to the church in Corinth and teach something else to the church in Galatia or in Ephesus. In the same way, what our bishops say and teach should be consistent throughout the Catholic Church when it comes to the major tenets of theology such as the theology of the Crucifix. What our Bishop teaches should not be the opposite of what the Pope teaches which is what is happening in the case of the Crucifix. Nor should what he teaches in Coppell, TX be different from what he teaches in Garland, TX. There cannot be one teaching by the Pope and another entirely different teaching about the Crucifix in the Syro-Malabar Church which is what Paul is telling us here. If what Bishop Angadiath teaches is entirely different from what the Pope teaches, then according to Paul, the salvation of the congregation is in serious danger.

Tom Varkey said...

Dear Blog Master, this is Part 2 of the Article by Tom Varkey

In Eph. 4:15 Paul writes: “Speaking the truth in love, we will in all things grow up into Him who is the Head, that is, Christ.” Metaphorically speaking, Truth and love are the two spiritual legs of a Christian which are both absolutely necessary for us to walk towards Christ who is our head. Being united in love and fighting as a team is very important for our winning the battle for the Crucifix. Recently I have been pondering over this verse a lot especially after seeing the sisters of Angamaly LFH striking to get fair wages for their services. There is no doubt that our church hierarchy is too focused on money. Therefore withholding money from them will work wonders like nothing else will to break the stubbornness our church authorities display in imposing their repulsive ‘Mar Thoma Cross idol’ on unwilling congregations both in Kerala and in America. I am so convinced in this that I truly believe that without unity fighting for the Crucifixis like trying to make chicken soup with only chicken feathers. We should unite to withhold contributions from our Syro-Malabar churches as an important component of our battle for the Crucifix.
Therefore I am appealing to everyone that you pledge towards your churches especially in Garland and in Chicago only ten percent of what you pledged last year. This is more likely to get the results we want more than anything else. I am appealing in the highest possible urge to everyone to withhold contributions to the tune of 90% from last year when you fill out your pledge cards this year. Even those outside Chicago and Garland where the ‘Mar Thoma Cross’ has been installed against the will of the local parishioners also must do this. Thus all parishioners should pledge only 10%. When asked by the ‘achan’ why you are not pledging more, just tell him that you will give more in the month of December 2012 provided he puts some pressure on Bishop Angadiath to take down all the drawings and images of the Mar Thoma Cross big and small from all the churches including Garland and Chicago.
It is not because we do not love our bishop or our priests and do not want to cooperate with them that we do this. We do this because we love them too much. We do this to avoid the eternal destruction of their souls and our souls as Paul so poignantly reminds us in Phil. 3:18-19: “As I have often told you before and now say again, even with tears, many live as enemies of the cross of Christ. Their destiny is destruction, their god is their stomach, their glory is in their shame.” We cannot allow our brothers and sisters to live as enemies of the Cross which will lead them to eternal hill nor should we live in this way. We should not try to make chicken soup without any meat. And the meat in our chicken soup is going to be the Almighty Dollar which we will withhold from our priests and bishops to force them to accept our demands until we decisively and completely win the Battle for the Crucifix. We demand that our Bishop Mar Angadiath and Bishop Alencherry stop imposing the idolatrous cross against the will of parishioners and remove from all churches including Garland and Chicago all the images of the ‘Mar Thoma Cross’ whether they are on the Bhema or on the altar or on the sanctuary wall. Until then, our battle will rage on. Praise and honor be to the Cross of Jesus Christ now and forever. And don’t forget to join me in the Occupy SMCC Rally in Chicago on Palm Sunday, April 1, 2012. Please consider this as the personal invitation to every lover of the Crucifix and spread the word around. I don’t care how you get there by flight, by car, by train or by sleigh, but be there. See ya’ll at the Rally line. Please let me know how many are joining me so that I can arrange crosses for everyone who participates.

RAMAN said...

TOM IS WRONG HE MIQUOTED BIBLE JUST LIKE RSS MAN IN ALMAAYA SHABDHAM.
TOM SAY

and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.”


ACTUAL BIBLE SAY AS FOLOWS AND SEE HIS INTENTIONS

New International Version (©1984)
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.
New Living Translation (©2007)
The message of the cross is foolish to those who are headed for destruction! But we who are being saved know it is the very power of God.

English Standard Version (©2001)
For the word of the cross is folly to those who are perishing, but to us who are being saved it is the power of God.

New American Standard Bible (©1995)
For the word of the cross is foolishness to those who are perishing, but to us who are being saved it is the power of God.

King James Bible (Cambridge Ed.)
For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.

International Standard Version (©2008)
For the message about the cross is nonsense to those who are being destroyed, but it is God's power to us who are being saved.

Aramaic Bible in Plain English (©2010)
The message of the crucifixion is insanity to the lost, but to those of us who have life it is the power of God.

GOD'S WORD® Translation (©1995)
The message about the cross is nonsense to those who are being destroyed, but it is God's power to us who are being saved.

King James 2000 Bible (©2003)
For the preaching of the cross is to them that perish foolishness; but unto us who are saved it is the power of God.

American King James Version
For the preaching of the cross is to them that perish foolishness; but to us which are saved it is the power of God.

American Standard Version
For the word of the cross is to them that perish foolishness; but unto us who are saved it is the power of God.

Douay-Rheims Bible
For the word of the cross, to them indeed that perish, is foolishness; but to them that are saved, that is, to us, it is the power of God.

Darby Bible Translation
For the word of the cross is to them that perish foolishness, but to us that are saved it is God's power.

English Revised Version
For the word of the cross is to them that are perishing foolishness; but unto us which are being saved it is the power of God.

Webster's Bible Translation
For the preaching of the cross is to them that perish, foolishness; but to us who are saved, it is the power of God.

Weymouth New Testament
For the Message of the Cross is foolishness to those who are on the way to perdition, but it is the power of God to those whom He is saving.

World English Bible
For the word of the cross is foolishness to those who are dying, but to us who are saved it is the power of God.

Young's Literal Translation
for the word of the cross to those indeed perishing is foolishness, and to us -- those being saved -- it is the power of God,

Tom Varkey said...

Dear Blog Master,

Could you move the first part of my article from under Anonymous Said to "Tom Varkey Said ..."

I am sure this was an oversight since I may not have typed my name when sending the article. The first part I am talking about is the one just before the item titled "Tom Varkey Said " which should have been Part 1 of the Article even though I did not identify it as such. Thanks.
Tom Varkey

Tom Varkey said...

Tom Varkey Said ...

Dear Brother Raman,
I have copied the following excerpt from your own comment:

and deciding to serve Him being the other two. Mar Thoma Cross is an idol because it is against the Word of God as it ignores the message of the cross. In 1 Cor. 1:18 we read: “The message of the cross is foolishness to those who are perishing but to us who are being saved it is the power of God.”

ACTUAL BIBLE SAY AS FOLOWS AND SEE HIS INTENTIONS

New International Version (©1984)
For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.

My Response:
In the above excerpt for the word For which I have left out, the rest of the verse is exactly the same. Therefore, I do not understand why you are saying that I have misquoted the Bible. The meaning of the verse does not in any way change with or without the beginning word “For” in it. So if this is the basis of your accusation, please feel free to add it back. But the message of the verse is clear: if anyone thinks that there is no difference between the Mar Thoma Cross idol and the Crucifix, he does not does not see the important message in “the message of the cross” of Jesus Christ or he thinks it is foolishness. In either case, the such a person is among the group of those who are perishing. I am not the one saying it, it is the Word of God which is saying it.

From what we see based on the present condition of the Mar Thoma Cross, the more Mar Thoma Crosses our beloved Bishop Angadiath and Fr. Joji and others install, the further on the road of destruction the SMCC seems to be headed. This is further evidence that the Word of God in 1 Cor. 1:18 is true to the word. That is why I am inviting everyone to join me in taking back the SMCC by stopping to support its policy of installing more and more ‘Mar Thoma Crosses’ in the new churches that are being built in the U.S. Further I am strongly recommending that everyone join me in the upcoming Occupy SMCC Rally in Chicago on April 1, 2012 (Palm Sunday). If we let things go on as it is, the entire church will perish and there will be nothing to take back. We have a lot at stake as the salvation of millions of Syro-Malabar Catholics hangs in the balance. We have reached a stage in the history of our Syro-Malabar Church when only the power of the Crucifix can save it by the power of God flows from the message of the Cross (1 Cor. 1:18). The Crucifix is nothing but foolishness to our brothers and sisters who go after the idolatrous ‘Mar Thoma Cross'. There is no doubt that they are perishing and the destruction of our Syro-Malabar Church which we are seeing is nothing but an evidence of their eternal and spiritual destruction.

Anonymous said...

Let me quote from one my friend, which I believe, cannot be written better than this...
...
...
...
"Religion is a shackle which binds you;
while spirituality is the freedom of the skies,
It is the power in your wings to explore the endless expanse,
fearlessly...

Let not a single book define your existence..
Let the combined wisdom of multiple books be distilled into your thoughts;
for Truth is one & Truth is God.
"

Not to tear anybody’s faith here, but feel like arguing wild for something we don't understand fully.

More than 2000 years transalation, bible sentence lost the real meaning it written for, partially because there is no one-to-one word transalations on the route it reached english.

Believe me, Jesus didn't choose the cross as the tool for death, but he choose to die for mankind, and to fullfill the scripture.

I always thought, none of us really understood or thinking what Jesusor the Almighty, want from us on our deeds, not even when we build those Altars in worship places. Our arrogance and false pride lead us to there. In whatever version you read, Bible strictly warns against giving importance to traditions than God.
But who cares, God and Jesus are the toy in modern men's hand.

Anonymous said...

You are fooling us. You are injected venom in Catholics.

Anonymous said...

Please don't misquote bible to prove your word. That is sin. You are just fooling us in the name of crucifix

Anonymous said...

Hello priest in disguise

if you are so ashamed of crucifix, why you still want to be a Catholic?

Get out of catholic church become whatever you want to be, get married, have a higher post etc etc

who cares

But we do care about crucifix, and we are Catholics... got it

get lost my dear son of devil