Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, February 3, 2012

ഗാര്‍ലണ്ടില്‍ അധാര്‍മികതയുടെ വിളഞ്ഞാട്ടം

-ഗാര്‍ ലാന്ഡ് ലേഖകന്‍ 
(ഇത് ഗാര്‍ലാന്ഡ് ലേഖകന്റെ സ്വതന്ത്രമായ അഭിപ്രായമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായ സ്വാതന്ത്രത്തെ ഞങ്ങള്‍ മാനിക്കുന്നു. മറുപടിയായി ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ..)

ഗാര്‍ലന്‍ഡിലെ കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠക്ക് മുന്‍പും അതിനു ശേഷവും ശവപ്പെട്ടി ജോജിയുടെ നേതൃത്വത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍സര്‍വ മര്യാദകളെയും ലംഘിക്കുന്ന രീതിയിലേക്ക് വളര്‍ന്നു വലുതായിരിക്കുന്നു.  ആണും പെണ്ണും കെട്ട വെള്ളയടിച്ച കുഴിമാടമായ, പെരും കള്ളനായ, നാണവും മാനവുമില്ലാത്തവനായ ശവപ്പെട്ടി ജോജി എന്ന് ലോകം മുഴുവന്‍ കുപ്രസ്സിദ്ധിയാര്‍ജിച്ച ഈ കള്ള കത്തനാരുടെ നേതൃത്തത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ചെറ്റത്തരങ്ങള്‍ ദിനം പ്രതി കൂടി വരുന്നത് ഗാര്‍ലന്‍ഡിലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട പൊതുജനമെന്ന കഴുതകള്‍ അറിയുന്നുണ്ടോന്ന്‍ സംശയമാണ്.
ശവപ്പെട്ടി ജോജിയെന്ന പൂച്ച സന്യാസിയുടെചില ചെയ്തികള്‍ കണ്ണടച്ച് പാലുകുടിക്കുന്ന ഗാര്‍ലണ്ട്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു. അതില്‍ എന്തെങ്കിലും തെറ്റുണ്ടോന്നു നോക്കി പറയുക.

1 . അങ്ങാടി ബിഷപ്പിന് സ്വന്തം പെങ്ങളു മുഖേന കൈക്കൂലി നല്‍കി അമേരിക്കയിലേക്ക് വരാന്‍ അച്ചാരം വാങ്ങിയ ഈ വിദ്വാന്‍ഗാര്‍ലണ്ട് പള്ളിയിലെ പൊതുയോഗ തീരുമാനം അട്ടിമറിച്ച് ക്ലാവര്‍ കുരിശ് പ്രതിഷ്ടിക്കാന്‍ തീരുമാനിച്ചതാണ് ഇയാളുടെ ആദ്യത്തെ തെണ്ടിത്തരം.ബിഷപ്പിന്‍റെ അനുമതി വാങ്ങിയിട്ടാണ് പോലും ഇങ്ങിനെ ചെയ്തത്!

2 .കുട്ടികളെ CCD പഠിപ്പിക്കുവാന്‍ ഡൊനേഷന്‍ ചോദിച്ചതാണ് പിന്നീടിയാള്‍
ചെയ്ത ഒരക്രമം.ഡൊനേഷന്‍ കൊടുക്കാത്തവരുടെ കുട്ടികളെ ഇയാള്‍ പുറത്താക്കി.ഇതും ബിഷപ്പിന്‍റെ അനുമതി മേടിച്ചിട്ടാണത്രെ!

3 .പള്ളിപണിക്ക് പണം കൊടുത്തവരുടെ ലിസ്റ്റ് തിരുത്തി മണിയടിവീരന്മാരുടെയും അടുപ്പക്കാരുടെയും ഇയാളുടെ ചെറ്റതരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരുടെയും പേരില്‍ വലിയ തുകകള്‍ എഴുതികാണിച്ചു,പള്ളിക്ക്കാര്യമായി ഒന്നും കൊടുക്കാതെ തന്നെ.മറ്റുള്ളവരുടെ മുന്‍പില്‍ ഈ കല്‍ദായ ഗുണ്ടകളെ വലിയവരാക്കി കാണിക്കുവാന്‍ മാത്രം.കൂടാതെ Money Treeല്‍ ഇവരുടെ പേരുകള്‍ ആധ്യസ്ഥാനങ്ങളില്‍ കൊണ്ടുവരുവാനും കൂടിയാണിങ്ങനെ ചെയ്തത്.അതിനു പ്രതിഭലമായി ഈ കല്‍ദായപകല്‍ മാന്യന്മാര്‍ ഈ കള്ള പാതിരിയുടെ ഏതു കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നു.

4 .ജനങ്ങളെ പറ്റിച്ച് നീന്തല്‍ക്കുളമുള്ള ഒരു പഴഞ്ജന്‍ വീട് മേടിച്ചത് പണം തട്ടിക്കാനുള്ള മറ്റൊരു കളിയായിരുന്നു.അതും ബിഷപ്പ് പറഞ്ഞിട്ടാണ് പോലും.

5 .നല്ല രീതിയില്‍ സെക്രട്ടറി പണി ചെയ്തുകൊണ്ടിരുന്ന ഒരു മാന്യറിട്ട.പ്രൊഫസര്‍ വനിതയെ പുകച്ചു പുറത്ത് ചാടിച്ചിട്ട് എന്തും കൊടുക്കുവാന്‍ തയാറുള്ള , കശാപ്പുകാരന്‍റെ മകളെ സെക്രടറി ആക്കിയതിന് പിന്നിലും ചില ദുരുദ്ധെശങ്ങലുണ്ടെന്നു വേണം കരുതാന്‍. ഇതും ബിഷപ്പ് പറഞ്ഞിട്ടാണത്രെ!

6 . പുതിയ കമ്മിറ്റിക്കാരെയും കൈക്കാരന്മാരെയും നോമിനേറ്റ് ചെയ്തപ്പോള്‍ ഗാര്‍ലണ്ട് ഇടവകയിലെ ഏറ്റവും വലിയ അകത്തോലിക്കരെയും തിരുസ്സഭക്ക് അനുസൃതമായി ജീവിക്കാത്തവരെയും മാത്രം തിരഞ്ഞെടുത്തു. അതില്‍ കള്ളുകുടിയന്മാരും പെമ്പ്രന്നോത്തിയുടെ അടി മേടിച്ചവരും divorce നടത്തിയവരും ഗുണ്ടകളും കള്ളന്മാരും അവരുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു.പ ഴയ കമ്മിറ്റിയില്‍ ഇരുന്നവരുടെ സ്വന്തക്കാരെ മാത്രമാണ് പുതിയ കമ്മിറ്റിയില്‍ എടുത്തത്. ഇതെന്നാ കോണ്‍ഗ്രസ് രാഷ്ട്രീയമാണോ പരമ്പരാഗതമായി അധികാരം കൈയ്യാളാന്‍? ഈ പൂവാലന്‍റെ ചെറ്റത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ മാത്രമാണ് ഇപ്പോഴത്തെ കൈക്കാരന്മാരും കമ്മിറ്റിക്കാരും. കമ്മിറ്റിയില്‍ ചില ശ്രിംകാരമണികളെ ഉള്‍പ്പെടുത്തിയതെന്തിനാനെന്നും എല്ലാവര്ക്കും അറിയാം. ഇതും ബിഷപ്പ് പറഞ്ഞിട്ടാണത്രെ!

 7 .പറഞ്ഞാല്‍ തീരാത്ത അത്രയും കൊള്ളരുതായ്മകള്‍ ഗാര്‍ലണ്ടില്‍കാട്ടിക്കൂട്ടിയ ഈ വിരുതനെ ആലുവായിലാരുന്നെങ്കില്‍ ജനങ്ങള്‍ തുണിയില്ലാതെ ഓടിച്ചിട്ട് തല്ലിക്കൊന്നെനെ. ഇയാള്‍ അവസ്സാനമായി ചെയ്ത ഹീനകൃത്യം കേട്ടാല്‍ ഇയാളെ കാണുന്നവര്‍ കാര്‍ക്കിച്ചു തുപ്പും. പടിയടച്ചു പിണ്ഡം വയ്ക്കും. വളരെ നല്ല രീതിയില്‍ പണിയെടുത്തുകൊണ്ടിരുന്ന ഒരു ഓടിറ്ററെ അയാളെപ്പോലും അറിയിക്കാതെ തല്‍സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നു!!മ റ്റുള്ളവര്‍ പറഞ്ഞത് കേട്ടു ഇദ്ദേഹം വിവരം അറിയാന്‍ ശവപ്പെട്ടി ജോജിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെ മുങ്ങി നടന്നു. അവസാനം പിടികൊടുത്തപ്പോള്‍ ശവപ്പെട്ടി പറയുകയാണത്രെ ബിഷപ്പിന്‍റെ അറിവോടെയാണ് ഇത് ചെയ്തതെന്ന്.ഇ ദ്ദേഹം ചെയ്ത കുറ്റമേന്താണെന്നു വച്ചാല്‍ പുതിയ പള്ളിയുടെ അല്‍ത്താരയിലേക്ക് ചങ്ങനാശ്ശേരിയില്‍ (പൌവത്തിലിന്‍റെ ബിനാമി കടയില്‍) നിന്ന് പര്‍ചേസ് ഒര്‍ടറോ ബില്ലോ ഇല്ലാതെ മേടിച്ച കുറച്ചു furniture നു വേണ്ടി എഴുതിയെടുത്ത $100000 നെ ക്കുറിച്ച് ചോദിച്ചതാണ്. ഈ 100000 ല്‍ ഒരു ഷെയര്‍ ശവപ്പെട്ടിയുടെ പൊളിഞ്ഞ കുടുംബമായ കണിയാംബടിയിലേക്ക് പോയത് പൊതുജനമറിയുമെന്നുള്ള പേടിയാണ് ഈ സത്യസന്ധനായ ഓടിട്ടറെ മാറ്റാനുള്ള കാരണം. എന്തിനാണ് furniture മേടിക്കാന്‍ ചങ്ങനാശ്ശേരിയില്‍ പോയതെന്നും അതിനെന്തിനു ഇത്രമാത്രം പൈസ മുടക്കിയെന്നുള്ളതും ഗാര്‍ലന്‍ഡിലെ പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങള്‍ പറ്റുമെങ്കില്‍ ഒന്ന് ചിന്തിക്ക്. കടുപ്പന്‍ നാട് വിട്ടപ്പോള്‍ ഗിഫ്റ്റ് ആയി കൊടുത്ത $5000 വും ഇദ്ദേഹം (ഓടിട്ടര്‍) ചോദ്യം ചെയ്തു. $80000 കൊടുത്ത് മേടിചെന്നു പറയപ്പെടുന്ന പുതിയ പള്ളിയിലെ സൌണ്ട് സിസ്റ്റത്തിന്‍റെ മറവിലും വന്‍ അഴിമതി നടന്നിട്ടുണ്ട്. അതും കണ്ടുപിടിക്കപ്പെടുമോയെന്നുള്ള പേടിയും ഈ കോന്തന്‍ കത്തനാര്‍ക്കുണ്ടായിരുന്നു. കൂടാതെ Momey Tree യില്‍ ഇട്ടിരിക്കുന്ന പേരുകളും അവര്‍ കൊടുത്ത പണവും താരതമ്യം ചെയ്യണമെന്നും ഈ ഓടിട്ടര്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. ഇതും ശവപ്പെട്ടിക്കു തലവേധനയായിരുന്നു. ഇങ്ങിനെയൊക്കെയാണെങ്കില്‍ എന്തുമാത്രം അഴിമതി ഈ ശവപ്പെട്ടി ജോജിയുടെ നേതൃത്വത്തില്‍ ഈ പള്ളിപണിയില്‍ നടന്നിട്ടുണ്ടാവും? അഴിമതി നടന്നിട്ടില്ലെങ്കില്‍ എന്തിനു ഒരു പാവം ഓടിട്ടരെ മാറ്റണം. ഈ ലോകത്തിലേക്കും വച്ച് ഏറ്റവും പെരുംകള്ളനായ ഈ ശവപ്പെട്ടി ജോജിക്കിട്ടു പണി കൊടുക്കുവാന്‍ ഗാര്‍ലണ്ട് കാര്‍ക്ക് ചുണയില്ലേ?ഏ റ്റവും കുറഞ്ഞത്‌ ഇയാളെ സ്വന്തം വീട്ടില്‍ നിന്നെങ്കിലും പടിയടച്ചു പിണ്ഡം വയ്ക്കണം. ഏതായാലും ആണും പെണ്ണും കെട്ട ഇംഗ്ലീഷില്‍ ABCD മാത്രം പറയാന്‍ അറിയുന്ന ഈ കോന്തന്‍ കത്തനാരെ സഹിക്കുന്ന ഗാര്‍ലന്‍ഡിലെ സഹോദരങ്ങള്‍ക്ക്‌ വല്ല നോബല്‍ സമ്മാനവും കൊടുക്കെണ്ടിയതാണ്.

വാല്‍ക്കഷണം:
CCD talent ഷോയിലേക്കുള്ള selection റൌണ്ടില്‍ പാടാനറിയാവുന്ന, കഴിഞ്ഞ talent ഷോവില്‍ prize മേടിച്ച (ഒരു കല്‍ദായ വാല് നക്കിയുടെ മകളെ) ഒരു കൊച്ചിനെ വെട്ടി നിരത്തിയിട്ടു ശവപ്പെട്ടിക്ക് ഏറ്റവും വേണ്ടപ്പെട്ട സെക്രടരിയുടെ മകള്‍ക്കും പൊട്ടന്‍ ജില് ക യുടെ മകള്‍ക്കും selection നല്‍കിയത് അഴിമതിയല്ലെയെന്നു ഗാര്‍ലന്‍ഡിലെ കല്‍ദായമാക്കള്‍ ഒന്നാലോചിക്കണം. ഈ ശവപ്പെട്ടിയെ എത്ര നാള്‍ ഇനിയും ചുമക്കണം ഗാര്‍ലണ്ടുകാര്‍?

27 comments:

Anonymous said...

വെറുതെ പള്ളിയില്‍ വന്നു എന്നു പേര് തീര്‍ക്കാനായി ഔട്ട്‌ സ്റ്റാന്‍ഡിംഗ് മെമ്പര്‍ ആയി നിന്നാല്‍ വെറുതെ മറ്റുള്ളവരുടെ പുറകു മാത്രമേ കാണാന്‍ കഴിയൂ അല്ലാതെ വിശുദ്ധ ബാലിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. സിറോ മലബാര്‍ സഭ estern സഭ യാണോ അതോ ലാറ്റിന്‍ സഭ യാണോ എന്നുപോലും അറിഞ്ഞു കൂടാത്ത കുറെ പേര്‍ ആളുകളെ അന്ധമായി നയിച്ചാല്‍ നയിക്കുന്നവനും നയിക്കപെടുന്നവരും കുഴിയില്‍ വീഴും..........

Anonymous said...

വരാനിരിക്കുന്ന ക്രിസ്തു കിഴക്കുനിന്നായതുകൊണ്ട് കിഴക്കോട്ടു തിരിഞ്ഞുനിന്നാല്‍ കൂടുതല്‍ അഭികാമ്യവും അര്‍ഥവക്തും ആണ് അതുപോലെ കിഴക്കിന് വചനം എതോകാരണത്താല്‍ അമിത പ്രാധാന്യവും നല്‍കുന്നുണ്ട് . അച്ഛനല്ല ബലിയര്‍പ്പിക്കുന്നത് നാമെല്ലാവരും കൂടിയാണ്. അതില്‍ അച്ചന്‍ മുന്നില്‍ നിന്ന്നയിക്കുന്നൂ എന്നതാണ് ശരി.പുരോഹിതന്‍ എന്നാല്‍ മുന്നില്‍നിക്കാന്‍ തയാറായവന്‍ { പുരോ = മുന്നോട്ടു , ഹിതം ആഗ്രഹം , തയാര്‍ , അഞ്ചാം ക്ലാസിലെ രസതന്ത്രപുസ്തകത്തില്‍ പുരോപ്രവര്‍ത്തനവും( Forward reaction) പാശ്ചാത് പ്രവര്‍ത്തനവും ( Backward reaction) (പുരോ = കിഴക്ക് , പാശ്ചാത് = പടിഞ്ഞാറ്) പഠിച്ചവര്‍ക്ക് ഇതറിയാം.

Anonymous said...

വോയിസ്‌ ബ്ലോഗ്‌ ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
യൌവനം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
പ്രണയം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവനം (2)
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവനം (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല

വോയിസ്‌ ബ്ലോഗ്‌ ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
സന്തോഷപ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പൂത്തു തളിര്‍തപ്പോ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
മുത്തമിട്ടെ മാനം മുത്തമിട്ടെ (4)
ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ മാനം ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ (2)

Anonymous said...

മൈക്ക് സെറ്റ് മേടിക്കുവാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന സാലിയുടെ അച്ഛനെ ഗാര്‍ലണ്ടുകാര്‍ മനസ്സിലാക്കിയെന്നു കരുതുന്നു.
സ്വന്തം പ്രിയതമയെ വിറ്റ് മേടിച്ച മകളുടെ CCD Talent ഷോ selection ഉം പെമ്പ്രന്നോത്തിയുടെ സെക്രട്ടറി സ്ഥാനവും വെറും ഒരു വര്‍ഷത്തെക്കുള്ളതാനെന്നു ഈ വിദ്വാന്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു.മൈക്ക് സെറ്റ് മേടിക്കുവാന്‍ $80000 അടിച്ചുമാറ്റിയ ഈ പൊങ്ങാന്‍ അതില്‍നിന്നുമാണ് പള്ളിക്ക് $30000 pledge ചെയ്തത് എന്നാണു ജനങ്ങള്‍ മനസ്സിലാക്കുന്നത്.നാണമുണ്ടോടാ കശാപ്പുകാരന്‍റെ
കെട്ടിയവനെ?

Anonymous said...

ഇത്രയും വലിയ നാറിയാണ് ഈ ശവപ്പെട്ടി എന്ന് അറിയില്ലായിരുന്നു.എങ്ങിനെ ഇയാളുടെ കുര്‍ബാന കാണും ഇനി?

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇ പന്ത്രണ്ടു അപോസ്തോലെന്മാര്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

സീറോ സഭ എന്നാല്‍ താന്‍ മാത്രമാനന്നു കരുതുന്ന പോവേതില്‍ താന്റെ കാല ശേഷം സീറോകാര്‍ തന്റെ ചിത്രം അല്ത്താരയില്‍ വക്കണം എന്ന് ആവശ്യ്പെടുമോ എന്തോ

Anonymous said...

എന്തിനാടോ ശവപ്പെട്ടി വെറും $500 മാത്രം കൊടുത്ത ജില് കായുടെയും പൈന്‍ ആപ്പിളിന്‍റെയും പേര് money ട്രീയുടെ മുകളില്‍ തന്നെ ഇട്ടിരിക്കുന്നത്?ഇതൊരു കൊടും ചതിയായിപ്പോയി മോനെ ദിനേശാ.

Anonymous said...

ഗാര്‍ലാന്‍ഡ്‌ പള്ളിപണിയില്‍ തട്ടിപ്പും വെട്ടിപ്പും നടന്നിട്ടുണ്ട് എന്നത് ഏതൊരു പൊട്ടനും അറിയാം.അതില്‍ നിന്ന് പള്ളി പണി നടത്തിയവര്‍ കുറച്ചടിച്ചു മാറ്റിയെങ്കില്‍ അതച്ചനറിയാതെ ആവാന്‍ വഴിയില്ല.

Anonymous said...

CCD talent ഷോ യില്‍ രാഷ്ട്രീയം കൊണ്ടുവരുന്നവര്‍ മഹാ അപരാധമാണ് ചെയ്യുന്നത്.അര്‍ഹതപ്പെട്ട കുട്ടികളെ സ്വാദീനമുപയോഗിച്ചു ചവിട്ടിത്താഴ്ത്തുന്നത് തനി പോക്രിത്തരമാണ്.എന്നെങ്കിലും ഇവര്‍ ഇതിനൊക്കെ അനുഭവിക്കും.

Anonymous said...

സണ്ണിയെ Auditor സ്ഥാനത്തുനിന്ന് മാറ്റുവാനുള്ള കാരണം ഫ.ജോജി പൊതുജനങ്ങളെ അറിയിക്കണം.ഗാര്‍ലന്‍ഡിലെ പൊതുയോഗം തിരഞ്ഞെടുത്ത Auditor ആണിദ്ദേഹം.അദ്ദേഹത്തെ എന്തിനാണ് അച്ഛന്‍ മാറ്റിയത്?ജനങ്ങള്‍ക്ക്‌ അതറിയുവാനുള്ള അവകാശമുണ്ട്‌.ഇതൊക്കെ കാണുമ്പോള്‍ എങ്ങിനെ ഈ പള്ളിയില്‍ വന്നു കുര്‍ബാന കാണാന്‍ തോന്നും?ഇതൊക്കെ കാണുമ്പോള്‍ അഴിമതി എവിടെയൊക്കെയോ മണക്കുന്നില്ലേ എന്നൊരു സംശയം.

Anonymous said...

ആരാണ് ഈ മാറ്റപ്പെട്ട ഓടിട്ടര്‍?ഒന്ന് തെളിച്ചു പറയാമോ?ആരെയാണ് പകരം നിയമിച്ചത്?പകരം കയറിയവനെ കണ്ടാല്‍ അടിച്ചോടിക്കണം.

Anonymous said...

ശവപ്പെട്ടി ജനിച്ചത്‌ തന്നെ അഴിമതി കാണിക്കാനാണ് എന്ന് തോന്നുന്നു.ഇദ്ദേഹം അച്ഛനോ അതോ കള്ളനോ?ഇങ്ങിനെയൊക്കെ ചെയ്യാന്‍ ഒരച്ചനെങ്ങിനെ സാദിക്കും.

Anonymous said...

കെമിസ്ട്രിയും കുര്‍ബാനയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നോക്കിയ വിദ്ദ്വാന്റെ ബുദ്ധി അപാരം.എന്തൊരു വിശ്വാസം!!!

Anonymous said...

ഗാര്‍ലന്‍ഡിലെ സത്യാ വിശ്വാസികള്‍ എന്തിനാണ് ഇപ്പോള്‍ week days ല്‍ ഇംഗ്ലീഷ് പള്ളികളില്‍ പോയി കുര്‍ബാന കാണുന്നത്?
പ്രാര്‍ത്ഥിക്കുവാന്‍ ഗാര്‍ലാന്‍ഡ്‌ പള്ളി കൊള്ളില്ലാ എന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി.സണ്‍‌ഡേ പിന്നെ ഒരു socialization
ന്ന് വേണ്ടി മാത്രം ഗാര്‍ലണ്ട് പള്ളിയില്‍ പോകുന്നവരാണ് ഇപ്പോള്‍ കൂടുതലും. മറ്റുള്ള ദിവസ്സങ്ങളില്‍ അവര്‍ ഇംഗ്ലീഷ് പള്ളിയില്‍ പോയി കുര്‍ബാന കാണുകയും ചെയ്യും.

Anonymous said...

കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല.

absolutely!

Anonymous said...

പാരിഷ് ഹാളില്‍ കയറുമ്പോള്‍ തന്നെ ജോജിയച്ചനെ പ്രശംസിച്ചുകൊണ്ടുള്ള മഞ്ഞപ്പത്രങ്ങളും
ഫോട്ടോകളും തലങ്ങും വിലങ്ങും പതിച്ചിരിക്കുന്നു.ഇതൊക്കെ കണ്ട് ആളുകള്‍ അടക്കിപ്പിടിച്ചു
ചിരിക്കുന്നതും ഒതുക്കത്തില്‍ സംസ്സാരിക്കുന്നതും ഈ അച്ഛന്‍ അറിയുന്നുണ്ടോ ആവോ?
സ്വയം പ്രശംസ്സിക്കാതെ കര്‍ത്താവിനെ പ്രശംസ്സിക്കുന്നവനെയാണ് ജനങ്ങള്‍
ബഹുമാനിക്കുകയെന്നു ഇദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞുകൊടുത്താല്‍
നന്നായിരുന്നു.ഈ അച്ഛന്‍ ഏതോ മൂഡ സ്വര്‍ഗത്തില്‍ ആണ് വിരാജിക്കുന്നത്
എന്ന് തോന്നുന്നു.തന്നത്താന്‍ പുകഴ്ത്തുന്നവന്‍ ഒരിക്കല്‍ കുഴിയില്‍ വീണിരിക്കും.

Anonymous said...

ഇന്നത്തെ കാലത്ത് ഒരു ഗവണ്മെന്റില്‍ നടക്കുന്നതിലും കൂടുതല്‍ അഴിമതിയാണ്
കത്തോലിക്കാ പള്ളികളില്‍ നടക്കുന്നത്.പൊതുജനം ഇതൊന്നും അറിഞ്ഞില്ലെന്നു
നടിക്കുകയാണ്.എന്നാല്‍ ഈജിപ്തിലും മറ്റു പല രാജ്യങ്ങളിലും
നടന്നതുപോലെ ഒരു ജനകീയ വിപ്ലവം കേരള കത്തോലിക്കാ സഭാക്കെതിരെയും നടക്കുന്നത് അതി വിദൂരമല്ല.

Anonymous said...

വോയിസ്‌ ബ്ലോഗ്‌ ഒരു സില്‍സില സില്‍സില ഹേ സില്‍സില
ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില

Anonymous said...

സണ്ണിയെ പുറത്താക്കിയപ്പോള്‍ അത് വിളിച്ചു പറയാനുള്ള ദൈര്യമെങ്കിലും ഇയാള്‍
കാണിക്കണമായിരുന്നു.അതാണ്‌ ആണത്വം.അല്ലാതെ ഒളിഞ്ഞിരുന്നു പാര വക്കുന്നത്
വെറും തരം താണ തന്തയില്ലാ വേലയാണ്.ഇത് സണ്ണിയെയോ പോതുജനങ്ങലെയോ
അറിയിക്കാതെ ഒരു മാസം മുന്‍പെടുത്ത തീരുമാനമാണ് എന്നാണ് അറിയുവാന്‍
കഴിഞ്ഞത്.എന്താ കൊജീ സണ്ണിയെ പേടിയാ നേരെ നിന്ന് സംസ്സാരിക്കാന്‍?
എന്തിനാടോ പിന്നെ തൂക്കിയിട്ടുകൊണ്ട് നടക്കുന്നത്?

Anonymous said...

ഈ ജോജി കത്തനാര്‍ക്ക് ഇത്രയും വിവരമില്ലാതെ പോയല്ലോ?സ്വയം പ്രശംസ്സിക്കാന്‍
ഉള്ള മഞ്ഞ പത്രങ്ങളിലൊക്കെ തന്നെ പൊക്കി ഒരുപാട് നുണക്കഥകള്‍ ജനങ്ങളുടെ
കാശ് മുടക്കി പബ്ലിഷ് ചെയ്തു.ഇതൊക്കെ വായിച്ചു നാട്ടുകാര്‍ ഇയാളെ
ബഹുമാനിക്കും എന്നാണോ ഇയാള്‍ വിചാരിക്കുന്നത്?ശുംഭന്‍.അല്ലാതെന്തു പറയാന്‍?
ഇയാള്‍ വിചാരിക്കുണ്ടാകും ഇയാള്‍ വിജയിച്ചെന്നു?പക്ഷെ ജനങ്ങള്‍ ഇയാളെ പുച്ചത്തോടെ
ആണ് കാണുന്നതെന്ന് ഇയാള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍?

Anonymous said...

സ്വന്തം കുടുംബക്കാര്‍ക്കെതിരെ ഒപ്പുശേഖരണം നടത്തിയതിനാണോ ചിന്നമ്മയാണ്ടിയുടെ
നമ്മുടെ പള്ളിയില്‍ കയറാത്ത മകള്‍ക്ക് parish council ലേക്ക് nominate ചെയ്തത്?അതോ അച്ഛന്
കപ്പയും കറിയും കൊടുത്തതിണോ?എന്തൊരു നല്ല കുടുംബം.കണിയാംപടി കുടുംബം.
നാരികളുടെ കുടുംബം.

Anonymous said...

കല്‍ദായ വാദികളുടെ ഇടയിലും തൊഴുത്തില്‍ക്കുത്ത് തുടങ്ങി എന്നാണു അറിയുന്നത്.
ലോണ്ടറിയെയും നെല്ലുവാരിയെയും പാവാടക്കുട്ടിയെയും(തോമസ്സുകുട്ടി) ഒതുക്കിയിട്ടാണ്
കുന്ജെറിയാ,വീരപ്പന്‍ ,വട്ടന്‍ ജില് ക തുടങ്ങിയവര്‍ അധികാരം ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത് .
ഗാര്‍ലണ്ട് എന്നും അധികാര വടം വലിയുടെ ഈറ്റില്ലമായിരിക്കും അല്ലാതെ പ്രാര്‍ത്തിക്കാന്‍
പറ്റിയ ഒരു സ്ഥലമേ അല്ല.അതിനു പറ്റിയ ഒരു ഊക്കന്‍ കത്തനാരും.ഇയാളുടെ പ്രവര്‍ത്തികള്‍
കണ്ടാല്‍ ഏതു ഓണം കേറാ മൂലയില്‍ ജന്മമെടുത്തതാനെന്നു തോന്നും.

Anonymous said...

ഏതെങ്കിലും വിവരമുള്ള നേഴ്സ് മാര്‍ അമേരിക്കന്‍ സീറോ മലബാര്‍ പള്ളിയില്‍
പോകുന്നുണ്ടെങ്കില്‍ ഒരുകാര്യം ശ്രദ്ധിക്കുക ഇനിമേല്‍.അഞ്ചു പൈസ പോലും സീറോ
പള്ളികള്‍ക്ക് കൊടുക്കരുത്.കാരണം ഇവിടെ നേഴ്സ് മാരെ കാണുമ്പോള്‍ തൊഴുതു
വണങ്ങുന്ന അധികാരികള്‍ നാട്ടില്‍ നേഴ്സ് മാരുടെ ചോരയും നീരും ഊറ്റിക്കുടിച്ചു
ചീര്‍ക്കുകയാണ്.അതുകൊണ്ട് നാട്ടിലെ സഹോദരിമാരോട് അല്‍പ്പമെങ്കിലും
സ്നേഹമുണ്ടെങ്കില്‍ സീറോ അച്ചന്മാര്‍ക് നയാ പൈസ കൊടുക്കാതിരിക്കുക.
ഇവിടെ ഒരു മുഖവും നാട്ടില്‍ മറ്റൊരു മുഖവുമുള്ള ഇവര്‍ ഹിജടകലാണ്.

Anonymous said...

ഗാര്‍ലാന്‍ഡ്‌ പള്ളിപണിയിലെ അഴിമതി മുഴുവനും ഒരു നാള്‍ പുറത്തു വരും.
ജോജി കത്തനാര്‍ എത്ര വിചാരിച്ചാലും തന്‍റെ പോയ സല്‍പ്പേര് ഇനി തിരികെ കിട്ടില്ല.
സ്വന്തം കൊള്ളരുതായ്മകള്‍ കൊണ്ട് ഒരിടവകയുടെയും അമേരിക്കന്‍ സീറോ മലബാര്‍
സഭയുടെയും പേര് നശിപ്പിച്ചവാന്‍ എന്ന് ലോകം എന്നും ഇയാളെക്കു റിചോര്‍ത്തിരിക്കും.
ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ഏറ്റവും വൃത്തികെട്ട ഒരു വ്യക്ത്തിത്തിന്‍റെ
ഉടമയായി ഇദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു.ഇദ്ദേഹത്തിന്‍റെ കൂട്ടത്തില്‍ വട്ടം ചുറ്റി നില്‍ക്കുന്ന
കുറച്ചധികം കല്‍ദായ ഗുണ്ടകളാണ് ഇദ്ദേഹത്തെ വഴി തെറ്റിച്ചത് എന്ന് വേണം കരുതാന്‍.

Anonymous said...

അപ്പോള്‍ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ പഴയ ഓടിടര്‍മാരൊക്കെ ഈ കനിയാംബടിയുടെ
വാലുനക്കികളും കള്ളന്മാരും ആയിരുന്നല്ലേ?സണ്ണിയെ പുരട്താക്കിയുഇട്ടു കയറിക്കൂടിയ
പുതിയ ഓടിട്ടരും ആള് കൊള്ളാമല്ലോ?കുരിശിനു വേണ്ടി പൊട്ടി പൊട്ടി കരഞ്ഞ
ലിന്‍സിയുടെ കെട്ടിയവന്‍ തന്നെയാണോ ഇത്?എന്തെല്ലാം വിധത്തിലാണ് മനുഷ്യന്‍
കള്ളക്കണ്ണീര്‍ ഒഴുക്കുന്നത്?അധികാരം കിട്ടിയാന്‍ കുരിശും വേണ്ട ദൈവവും വേണ്ട.
അതിനു വേണ്ടി നാട്ടുകാര്‍ കാണ്‍കെ പോട്ടിക്കരയാനും ഇവറ്റകള്‍ക്ക് നാണമില്ല.

Anonymous said...

ജോജിയച്ചന്‍ ഗാര്‍ലാന്‍ഡില്‍ ചാര്‍ജ് എടുത്തപ്പോള്‍ വളരെ നല്ല ഒരു
മനുഷ്യനായിരുന്നു.പിന്നീട് കുറച്ചു അധികാരമോഹികളും കുടുംബത്തില്‍
പിറക്കാത്തവരും കുശാഗ്ര ബുദ്ധികളും കൂടി അച്ഛനെ വഴിതെറ്റിക്കുകയായിരുന്നു.
കൂടത്തില്‍ കൂടിയവര്‍ ആരൊക്കെ എന്ന് അച്ഛന് മനസ്സിലാക്കാന്‍ സാധിച്ചില്ല.
ഇപ്പോള്‍ മനസ്സിലായെങ്കിലും ഒരു തിരിച്ചുപോക്ക് അദ്ദേഹത്തിനു അസാധ്യമാണ്.

Anonymous said...

അധികാരം പോയപ്പോള്‍ പൊട്ടികരയുന്നവരും ബ്ലോഗില്‍ കൂടി തെറിയും കുറ്റവും എഴുതുന്നവരും ...പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരും ...കുടുംബകര്‍ക്ക്ര്തിരെ വരെ ബ്ലോഗില്‍ കൂടി വൃത്തികേടും നുണകളും എഴുതുന്നവരും ..--- കോ -ഒര്ടിനടോര്‍ സ്ഥാനം പോയപ്പോള്‍ വീട്ടിലിരുന്നു തെറികളും നുണകളും കുറ്റങ്ങളും എഴുതികൂട്ടുന്നവരും ...പരിഷ് കൌണ്‍സില്‍ സ്ഥാനം പോയപ്പോള്‍ പുറത്തിറങ്ങി അചനെയും മറ്റു കമ്മിറ്റി കാരെയും കുറിച്ച് വായില്‍ തോന്നുന്നതൊക്കെ എഴുതി കൂട്ടുന്ന കെട്ട്യോനും കെട്ട്യോളും....അച്ചനെ കണ്ണെടുത്ത്‌ കാണാന്‍ പാടില്ലതവരും...പള്ളിക്കെതിരെ കുറ്റങ്ങള്‍ പറഞ്ഞു നടക്കുന്നവരും... ഇവര്‍ക്കൊക്കെ അധികാരം കിട്ടിയാല്‍ പിന്നെ അതിന്റെ ലഹരിയില്‍ അങ്ങനെ ..നടന്നു കൊള്ളും! ഇവനൊക്കെ പള്ളിയില്‍ വരുന്നത് ആത്മീയകാര്യത്തിനോ ..അതോ.. കൂട്ടം കൂടി പുറത്തു നിന്ന് പരദൂഷണം പറയാനോ..?പുറത്തുനിന്നു കൂട്ടം കൂടി പരദൂഷണം പറയുന്ന ------ Gang ..ഇവനൊക്കെ ഇനി എന്ന് ആത്മീയമയി വളരും..?എന്ന് കുരബാന മുഴുവന്‍ കാണും..? ഗാര്ലണ്ട്പള്ളി ആത്മീയമായി വളരാന്‍ തടസ്സമായി നില്കുന്നവരാന് ഇവര്‍..?