Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 19, 2012

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ അരങ്ങേറിയത് താടക-പൂതന ദ്വന്തയുദ്ധം




ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ ഇന്ന് രാവിലെ 11  മണിക്കുള്ള ദിവ്യബലിയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്ക് വലിയൊരു താടക-പൂതന ദ്വന്തയുദ്ധത്തിനു സാക്ഷികളാകാന്‍ കഴിഞ്ഞു. ഗായകവേദിയില്‍ പ്രസ്തുത വനിതകള്‍ തൊണ്ടയഭ്യാസം നടത്തി ദേവാലയത്തില്‍ ആകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കുറെ നാളുകളായി ഗായകസംഘത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാതിരുന്ന താടക അതിനു പകരം വീട്ടിയെന്നോണം ഇന്ന് മതിയിളകിയ പിടിയാനയെപ്പോലെ അലറിപ്പാടി.  ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന പൂതന പിശാചു ബാധിതയെപ്പോലെ കര്‍ണ്ണ കഠോരമായി കീറിവിളിച്ചു.

പൂതന
താടക
ഉച്ചഭാഷിണിക്കാരന്  ഈ താടക-പൂതന യുദ്ധം നന്നേ പിടിച്ചു എന്നാണു ഞങ്ങള്‍ക്ക് തോന്നിയത്. കാരണം അദ്ദേഹം ഒച്ച ഒന്നിനൊന്നു കൂട്ടി വച്ച് കൊടുക്കുന്നുണ്ടായിരുന്നു എന്നാണു ഞങ്ങള്‍ക്ക് തോന്നിയത്. അതോ ഉച്ചഭാഷിണിക്കാരന്‍ ഒച്ച കുറക്കുന്നതനുസരിച്ചു ഈ താടക-പൂതനമാര്‍  ആഞ്ഞ്‌  കാച്ചി വിടുകയായിരുന്നോ എന്നും ഞങ്ങള്‍ക്ക് സംശയമുണ്ട്‌.

ഏതായാലും പള്ളി വികാരി ഫാ. ജോയിക്ക് കാത് കേള്‍ക്കാന്‍ വയ്യ എന്ന് വേണം ഇതില്‍ നിന്നും അനുമാനിക്കുവാന്‍. കത്തീദ്രല്‍ ഗായക സംഘത്തിന്റെ പാട്ടുകള്‍ ഇത്ര കാലം കേട്ട് അദ്ദേഹത്തിന്‍റെ ചെവി പദമായിപ്പോയതാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

മേല്‍പ്പറഞ്ഞ താടകക്കും പൂതനക്കും ഇടയില്‍ കിടന്നു തിങ്ങുകയാണ് കൊയര്‍ ലീഡര്‍. കാരണം അദ്ദേഹം താടകയുടെ ഭര്‍ത്താവ് ആണ്. അദ്ദേഹം വായടക്കാന്‍ പറഞ്ഞാല്‍ താടക വക വയ്ക്കുമോ? സ്വന്തം ഭാര്യയായ താടകയുടെ വായടപ്പിക്കാന്‍ കഴിവില്ലാത്ത കൊശവന്‍ എങ്ങനെ പൂതനയുടെ വായടപ്പിക്കും?

കാത്  പദം ആണെങ്കിലും അല്ലെങ്കിലും വികാരിയച്ചനും മറ്റു അധികാരികള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. ഗായക സംഘത്തില്‍ കിടന്നു ആരൊക്കെ കാറിക്കൂകിയാലും അവര്‍ക്കെന്തു ചേദം? ഈ പൂതനമാരെയും താടകമാരെയും അവരുടെ വാല്യക്കാരെയും എങ്ങനെയെങ്കിലും സുഖിപ്പിച്ചു അങ്ങ് മുമ്പോട്ട്‌ പോകണം. അത്രെയുളൂ അവര്‍ക്ക്.

എല്ലാം കാണാനും കേള്‍ക്കാനും സഹിക്കാനും കുഞ്ഞാടുകള്‍ ഉണ്ടല്ലോ!

25 comments:

Anonymous said...

ഇത് എന്താണ്, ചെകുത്താ൯ കോട്ടയോ?
കത്തീദ്രല്‍ ഗായക സംഘത്തിന്റെ പാട്ടുകള്‍ പാടുന്നത് പൂതന.............താടക.......
ശിവ ശിവ!

Anonymous said...

മതമേധാവികള്‍ ഭരണത്തില്‍ ഇടപെടുന്നു-പിണറായി.




വടകര: സമൂഹത്തിന്റെ ഇടതപക്ഷാഭിമുഖ്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മതവും മതമേധാവികളും ഇവിടെ നഗ്‌നമായി ഭരണത്തില്‍ ഇടപെടുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി 'വാഗ്ഭടാനന്ദ ഗുരുവും കേരളീയ നവോത്ഥാനവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുക്രിസ്തു മനുഷ്യനന്മയ്ക്കുവേണ്ടി പോരാടിയ വ്യക്തിയാണെന്ന് പറഞ്ഞതിന് എന്തെല്ലാം പുകിലുകളാണ് ഉണ്ടായത്. സംസ്‌കാരത്തെ രാഷ്ട്രീയവത്കരിച്ചവരാണ് ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും എന്ന് പറഞ്ഞാല്‍ എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസ്സുമൊക്കെ പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്താവും അവസ്ഥ-പിണറായി ചോദിച്ചു.

മതപരവും ജാതിപരവുമായ വേര്‍തിരിവ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമമുണ്ട്. ഹിന്ദുക്കള്‍ക്ക് ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. മുടിയെച്ചൊല്ലിയാണ് വേറൊരു കൂട്ടരുടെ തര്‍ക്കം. മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. തര്‍ക്കങ്ങള്‍ ഇത്തരത്തിലാണ് പോകുന്നത്.പൊതുമണ്ഡലത്തെ ബോധപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിമിതമായ യുക്തിപോലും തകര്‍ക്കുകയാണ്. ഇതെല്ലാം ആസൂത്രിത അജന്‍ഡയുടെ ഭാഗമാണ്.

ഈ സാഹചര്യത്തില്‍ ചരിത്രത്തെ വര്‍ത്തമാന കാലത്തില്‍ പുനഃ പ്രതിഷ്ഠിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പാലേരി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 22 ആത്മവിദ്യാസംഘം പ്രവര്‍ത്തകരെ സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ആദരിച്ചു.

Anonymous said...

This is a common problem for all SyroMalabar church. Its worst than a disco bar / night club.

This sound system should be controlled better,

Anonymous said...

മാര്‍ ആലഞ്ചേരി ഇനി 'സഭയുടെ രാജകുമാരന്‍' എവിടെയാണ് രാജകുമാരി- ബിഷപ്പ് അങ്ങാടിയത്ത്.


വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയ്ക്ക് അഭിമാനത്തിന്റെ ഉന്നതികള്‍ സമ്മാനിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി വാഴിച്ചു. ശനിയാഴ്ച രാവിലെ വത്തിക്കാന്‍ സമയം 10.30-ന് (ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നിന്) സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണം.

അദ്ദേഹത്തിനൊപ്പം 21 പേര്‍കൂടി സഭയുടെ പരമോന്നത സമിതിയായ കര്‍ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 'സഭയുടെ രാജകുമാരന്‍' എന്നാണ് കര്‍ദിനാള്‍ എന്ന വാക്കിന്റെ അര്‍ഥം. ഒന്നര മണിക്കൂര്‍ നീണ്ട ചടങ്ങില്‍ സ്ഥാനിക ചിഹ്നങ്ങളായ ചുവന്ന തൊപ്പിയും മോതിരവും മാര്‍പാപ്പ കര്‍ദിനാള്‍മാരെ അണിയിച്ചു. വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും ചിത്രവും കുരിശും മുദ്രണം ചെയ്തതാണ് 14 കാരറ്റ് സ്വര്‍ണത്തിലുള്ള മോതിരം. രക്തസാക്ഷിത്വത്തിന്റെ അടയാളമാണ് ചുവന്ന തൊപ്പി.

കര്‍ദിനാളായി ഉയര്‍ത്തിക്കൊണ്ടുള്ള നിയമന ഉത്തരവും സ്ഥാനിക ദേവാലയവും നല്‍കി. റോമിലെ സെന്റ് ബെര്‍ണാഡ് ഡെല്ലെടെം ദേവാലയമാണ് മാര്‍ ആലഞ്ചേരിക്ക് ലഭിച്ചത്. കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്ഥാനിക ദേവാലയവും ഇതുതന്നെയായിരുന്നു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലാമത്തെ മലയാളിയാണ് മാര്‍ ആലഞ്ചേരി. കാലം ചെയ്ത മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരാണ് ഇതിന് മുമ്പ് കര്‍ദിനാള്‍മാരായിട്ടുള്ളത്.

ഇനി മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ അറുപത്തിയേഴുകാരനായ മാര്‍ ആലഞ്ചേരിക്കും പ്രവേശിക്കാം. 80 വയസ്സുവരെ അദ്ദേഹത്തിന് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. ശനിയാഴ്ച അഭിഷിക്തരായ 22 കര്‍ദിനാള്‍മാരില്‍ 18 പേരും മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള ഇലക്ടറല്‍ കര്‍ദിനാള്‍മാരാണ്. പ്രായം 80 കടന്നതിനാല്‍ ബാക്കിയുള്ളവര്‍ക്ക് അതിന് സാധിക്കില്ല.


ഇത്തവണ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ മൂന്നുപേര്‍ മെത്രാന്മാര്‍ അല്ല; സാധാരണ വൈദികര്‍ മാത്രം. ഇവര്‍ സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അപൂര്‍വ സ്ഥാനലബ്ധി. ഇതോടെ സഭയിലെ ആകെ കര്‍ദിനാള്‍മാരുടെ എണ്ണം 213 ആയി. ഇതില്‍ 125 പേരാണ് ഇലക്ടറല്‍ കര്‍ദിനാള്‍മാര്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇത് നാലാം തവണയാണ് കര്‍ദിനാള്‍മാരുടെ നിയമനം നടത്തുന്നത്. ഇതോടെ അദ്ദേഹം കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയവര്‍ 84 പേരായി.

ഡോ. വലേറിയന്‍ ഗ്രേഷ്യസ്, ഡോ. ലോറന്‍സ് പിക്കാച്ചി, ഡോ. സൈമണ്‍ ലൂര്‍ദ് സാമി, ഡോ. സൈമണ്‍ പിമെന്റ, ഡോ. ഐവാന്‍ ഡയസ്, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ആലഞ്ചേരിക്കൊപ്പം കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. ഞായറാഴ്ച രാവിലെ 9.30-തിന് സെന്റ് പീറ്റേഴ്‌സ ബസിലിക്കയില്‍ മാര്‍പാപ്പയ്‌ക്കൊപ്പം പുതിയ കര്‍ദിനാള്‍മാര്‍ ദിവ്യബലിയര്‍പ്പിക്കും.

മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ്മാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം അങ്കമാലി സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, കേന്ദ്ര മന്ത്രി കെ.വി.തോമസ്, മന്ത്രി പി.ജെ. ജോസഫ്, എം.പി.മാരായ ആന്‍േറാ ആന്റണി, പി.ടി. തോമസ് തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വൈദികരും സന്ന്യസ്തരും മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങളും വത്തിക്കാനില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ അരങ്ങേറിയത് താടക-പൂതന ദ്വന്തയുദ്ധം.
കഴിഞ്ഞ ആഴ്ച്ചയില്‍ യൂത്ത് അരങ്ങേറിയത് താടക-പൂതന ദ്വന്തയുദ്ധം. അയിസ് കട്ടയില്‍ പെയിന്‍റെ് അടിക്കല്ലെ എന്ന് കേട്ടിടുണ്ട്. സൂരൃനേ നോക്കി ടോ൪ച്ചടിക്കല്ലെ എന്നും കേട്ടിടുണ്ട്. ചിക്കാഗോ യൂത്തിന്‍റെ മേല്‍ ഫാ.ശാശ്ശേരി പെയിന്‍റെ് അടിച്ചതിനുശേഷം ചിക്കാഗോ യൂത്തിനും യൂത്തിന്‍റെ അമ്മമാരായ ഗായക സംഘത്തിനും ആനക്ക് മതം ഇടകിയേലും കഷ്ടത്തിലാണല്ലോ താടക-പൂതന ദ്വന്തയുദ്ധം. സ്വന്തം ബിഷപ്പിന്‍റെ നാട്ടില്‍.

Anonymous said...

You are right about the choir. It was horrible. The vicar should take action immediately.

Anonymous said...

May be we should draw the pictures of Tadaka and Poothana in all "Angadi Pally". After all it is part of out Indian heritage.

Anonymous said...

കര്‍ദിനാള്‍ സ്ഥാനം ശുശ്രൂഷയുടെ വിളി -മാര്‍പ്പാപ്പ

കര്‍ദിനാള്‍ സ്ഥാനം ശുശ്രൂഷയുടെ വിളി -മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സ്ഥാനം അധികാര ഘടനയിലല്ല കാണേണ്ടതെന്നും അത് ശുശ്രൂഷയുടെ വിളിയാണെന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാളായി അഭിഷിക്തനാക്കുന്ന കര്‍മങ്ങള്‍ക്ക് മധ്യേ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയോടുള്ള പ്രത്യേക സ്നേഹത്തിന്‍റെ ശുശ്രൂഷ നല്‍കാന്‍ ചടങ്ങിന്ശേഷം അദ്ദേഹം പുതിയ കര്‍ദിനാള്‍മാരോട് അഭ്യര്‍ഥിച്ചു.
സഭയുടെ രാജകുമാരപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതായ നിയമന ഉത്തരവും ഒന്നരമണിക്കൂര്‍ നീണ്ട ചടങ്ങില്‍ മാര്‍പാപ്പ വായിച്ചു. വിശുദ്ധരുടെ ചിത്രത്തോടൊപ്പം കുരിശ് മുദ്രണംചെയ്ത 14 കാരറ്റ് മോതിരം മാര്‍പാപ്പ അണിയിച്ചു. മാര്‍പാപ്പയുടെ സമീപമായിരുന്നു നിയുക്ത കര്‍ദിനാള്‍മാര്‍ക്കും ഇരിപ്പിടം. പിന്നില്‍ ബിഷപ്പുമാരും അണിനിരന്നു. കേരളത്തില്‍ നിന്ന് എത്തിയവര്‍ക്കെല്ലാം ബസിലിക്കയില്‍ പ്രവേശനം നല്‍കി. സ്ഥാനാരോഹണ ചടങ്ങിനുശേഷം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി 'മാര്‍പാപ്പക്ക് മുന്നില്‍ പ്രണമിച്ചും മുട്ടുകുത്തി ആചാരം ചെയ്തും വിധേയത്വം അറിയിച്ചു'. തുടര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ സ്വീകരിച്ചു. കര്‍മങ്ങള്‍ക്കുശേഷം ഏഴ് വാഴ്ത്തപ്പെട്ടവരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ആരംഭിച്ച കര്‍ദിനാളന്മാരുടെ പ്രത്യേക സമ്മേളനത്തില്‍ നവസുവിശേഷവത്കരണത്തെക്കുറിച്ച് ധ്യാനവും പ്രഭാഷണവും നടന്നു. 135 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച കര്‍ദിനാള്‍മാര്‍ക്കൊപ്പം വത്തിക്കാനില്‍ എത്തിയവര്‍ക്ക് മാര്‍പാപ്പയെ കാണാന്‍ അവസരമുണ്ടാകും. മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ബോസ്ക്കോ പുത്തൂര്‍, സി.എം.ഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ളാം തൊട്ടിയില്‍, കേന്ദ്ര മന്ത്രി കെ.വി. തോമസ്,മന്ത്രി പി.ജെ. ജോസഫ്, എം.പിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി, പി.ടി. തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും വത്തിക്കാനിലുണ്ട്. 'റോമിലെ ഇരുപതിനായിരം മലയാളികളില്‍ ബഹുഭൂരിപക്ഷവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു'. പാസ് ലഭിക്കാത്തവര്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ പുറത്ത് ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി സംവിധാനം ഒരുക്കി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാലാംതവണയാണ് കര്‍ദിനാള്‍മാരുടെ നിയമനം നടത്തുന്നത്. ഇതുവരെ 84 പേര്‍ക്ക് അദ്ദേഹം ഈ പദ്ധവി നല്‍കി.
'കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍ച്ച് 10ന് എറണാകുളത്ത്' സ്വീകരണം നല്‍കും. "വത്തിക്കാനില്‍ നിന്ന് ഇസ്രായേല്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ആലഞ്ചേരി കേരളത്തിലേക്ക്" മടങ്ങുക. ഇസ്രായേലിലെ എക്യുമെനിക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നേരത്തേ ക്ഷണിച്ചിരുന്നു.

മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ തലയിലും കൈയിലും ശ്ലീവാ കുരിശാണ് മാര്‍പ്പാപ്പ കൊടുത്തത്. പേ൪ഷ൯ ക്രോസ് മാര്‍പ്പാപ്പ, മാ൪ ജോര്‍ജ് ആലഞ്ചേരിക്ക് കൊടുത്തില്ല. അതിന്‍റെ വിഷാദം മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ മുഃഖത്തുണ്ടായിരിന്നു.

ക്രസ്തുവിനോടുളള സ്നേഹത്തേ പ്രതി 'പരമമാ ബലിയായി' സ്വയം നല്‍കുരകകവരെ ചെയ്ത് അപ്പസ്തോല്ന്മാരുടെ രാജകുമാന്‍റെ സ്നേഹത്തെ ജീവിതവും മരണവും മാതൃകയാണ്. ഈ അ൪ത്ഥത്തില്‍ വേണ്ട നിങ്ങളുടെ ശിരസില്‍ ചുവന്ന ബിരെറ്റ അ൪പ്പിക്കുന്നതിനെ മനസിലാക്കാ൯. മാത്രമല്ല അവ൪ സഭയുടെ സ്നേഹത്തോടും വീരൃത്തോടും കൂടി,'ഗുരുക്ക൯മാരുടെ' ഇടയന്മാരുടെ ഊ൪ജത്തോടും ശേഷിയോടും കൂടി, രക്ത സാക്ഷികളുടെ വിശ്വസ്തതയോടും ധീരതയോടും കൂടി സേവിക്കാ൯ വിളിക്കപ്പെട്ടിരിക്കുന്നു. പത്രോസില്‍ ഐകൃത്തിന്‍റെ ദൃശൃ അടിത്തറ കണ്ടെത്തുന്ന സഭയുടെംഅതൃുന്നത സേവകരാകേണ്ടവരാണ് കര്‍ദിനാള്‍മാ൪, അതല്ലാതെ വഴി തെറ്റി പേ൪ഷ൯ ക്രോസിന്‍റെ പിന്നാലെ പോകരുത്.

Anonymous said...

നല്ല പാട്ടുകാര്‍ ഒരിക്കിലും ഇത്തരം തറ പണിക്കു പോകില്ല

ഉടുമ്പ് അള്ളിപിടിച്ച് ഇരിക്കുന്നതുപൂലെ കുറെ എണ്ണം
യെല്ലാ സിരോമലബാര്‍ പള്ളികളിലും ഉണ്ട്ട്.ഗായക "വിലാസത്തില്‍"
വരുന്ന ഇവറ്റകള്‍ ഗതികെട്ട റിയല്‍ /ട്രാവല്‍/tax വോര്കെര്സ്
ആണ്. കുര്‍ബാന കഴിയുമ്പോള്‍ തോട്ടപുഴു വരുന്നതുപോലെ
കാണാം..ഇവറ്റകളെ...ചട്ടവര്ടുത്തു അടിച്ചു ഓടിച്ചു ചാണകവെള്ളം
തളിക്കണം

Anonymous said...

നല്ല പാട്ടുകാര്‍ ഒരിക്കിലും ഇത്തരം തറ പണിക്കു പോകില്ല
ഉടുമ്പ് അള്ളിപിടിച്ച് ഇരിക്കുന്നതുപൂലെ കുറെ എണ്ണം
യെല്ലാ സിരോമലബാര്‍ പള്ളികളിലും ഉണ്ട്ട്.ഗായക വിലാസത്തില്‍
വരുന്ന ഇവറ്റകള്‍ ഗതികെട്ട റിയല്‍ /ട്രാവല്‍/tax വോര്കെര്സ്
ആണ്. കുര്‍ബാന കഴിയുമ്പോള്‍ തോട്ടപുഴു വരുന്നതുപോലെ
കാണാം..ഇവറ്റകളെ...ചട്ടവര്ടുത്തു അടിച്ചു ഓടിച്ചു ചാണകവെള്ളം
തളിക്കണം

Anonymous said...

ആഷ് വെ൯സഡെ എങ്ങനെ തിങ്കളാഴ്ച്ചയിലെക്ക് പോയി.

എടി പെണ്ണെ നിന്‍റെ തിങ്കളാഴ്ച്ച നൊയബ് മുടക്കും ഞാ൯.

അതുകൊണ്ടാണൊ ആഷ് വെ൯സഡെ നൊയബ് മുടക്കി തിങ്കളാഴ്ച്ചയിലെക്ക് പോയി.

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ ഇന്ന് രാവിലെ 11 മണിക്കുള്ള ദിവ്യബലിയില്‍ പങ്കെടുത്ത് പൂതന താടക എന്ന യെക്ഷികളോ. ഈ യെക്ഷികള്‍ കൂടുതല്‍ സമയം ചാഞ്ചാടുന്നത് സ്ത്രീകളുടെ ശരീരത്തിലാണ്. എന്നാലും ഒളി കേമറകള്‍ ഉണ്ടായിട്ടുപോലും ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ പൂതന, താടക യെക്ഷികള്‍ കയറിപറ്റിയത് എങ്ങനെ?

Anonymous said...

ദൈവത്തേയും മറ്റുളളവരെയും സേവിക്കുക, സ്വയം നല്‍കുക. യഥാ൪ഥ വിശ്വസം നിതൃ ജീവിതത്തിലേക്ക് പക൪ന്നുതരുന്നതും വള൪ത്തുന്നതുമായ യുക്തി അതാണ്. അതു ലൗകിയ അധികാരത്തിന്റെയും മഹത്ത്വത്തിന്റെയും മാത്രികയല്ല പോപ്പ് രാജൃകുമാരനോട് പറഞ്ഞ് കൊടുത്തതാണ്. മാര്‍ ആലഞ്ചേരി ഇനി 'സഭയുടെ രാജകുമാരന്‍'

Anonymous said...

മരണം വരെ ക്രിസ്തുവിനോടും തിരുവചനത്തോടും മാ൪പാപ്പയോടും തിരുസഭയോടും വിശ്വസ്തത പുല൪ത്തിക്കൊളളാം എന്നതാണ് പ്രതിജ്ഞയുടെ സാരാംശം. കേരളത്തില്‍ വന്ന് കഴിയുബോള്‍ മാര്‍ ആലഞ്ചേരി ഇനി 'സീറോ മലബാ൪ സഭയുടെ രാജകുമാരന്‍' പൗവ്വത്തിനേ കാണുബോള്‍ മാ൪പാപ്പയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ച് മാണിക്ക൯ കുരിശിന്‍റെ കൂടെ പോവുമോ അങ്ങാടിയത്ത് പിതാവേ.

Anonymous said...

ന്യൂഡല്‍ഹി: ഡല്‍ഹി എസ്കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്സുമാര്‍ ആരംഭിച്ച സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്. സമരത്തിന് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ട മലയാളി നഴ്സ് ജീനയെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചു. രാവിലെ മുതലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ ആശുപത്രിയില്‍ സമരം ആരംഭിച്ചത്. ആശുപത്രിയിലെ ആയിരത്തോളം നഴ്സുമാരില്‍ എണ്ണൂറോളം പേര്‍ മലയാളികളാണ്. വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 15 ദിവസം മുന്‍പ് ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് പോലും തയാറായിരുന്നില്ല. അതേസമയം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Anonymous said...

To syro malabar voice,
sound operater operates sound system. thats all. He has no control towards the singer's throat. That is something that they should take care of themselves. That is a leader's responsibility. Is there any guideline in this choir, as far as membership concern? If members dont know how to sing they dont belong there. Our community deserve something better.

Anonymous said...

കര്‍ദിനാള്‍ സ്ഥാനം ശുശ്രൂഷയുടെ വിളി -മാര്‍പ്പാപ്പ

കര്‍ദിനാള്‍ സ്ഥാനം ശുശ്രൂഷയുടെ വിളി -മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സ്ഥാനം അധികാര ഘടനയിലല്ല കാണേണ്ടതെന്നും അത് ശുശ്രൂഷയുടെ വിളിയാണെന്നും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാളായി അഭിഷിക്തനാക്കുന്ന കര്‍മങ്ങള്‍ക്ക് മധ്യേ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഭയോടുള്ള പ്രത്യേക സ്നേഹത്തിന്‍െറ ശുശ്രൂഷ നല്‍കാന്‍ ചടങ്ങിന്ശേഷം അദ്ദേഹം പുതിയ കര്‍ദിനാള്‍മാരോട് അഭ്യര്‍ഥിച്ചു.
സഭയുടെ രാജകുമാരപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതായ നിയമന ഉത്തരവും ഒന്നരമണിക്കൂര്‍ നീണ്ട ചടങ്ങില്‍ മാര്‍പാപ്പ വായിച്ചു. വിശുദ്ധരുടെ ചിത്രത്തോടൊപ്പം കുരിശ് മുദ്രണംചെയ്ത 14 കാരറ്റ് മോതിരം മാര്‍പാപ്പ അണിയിച്ചു. മാര്‍പാപ്പയുടെ സമീപമായിരുന്നു നിയുക്ത കര്‍ദിനാള്‍മാര്‍ക്കും ഇരിപ്പിടം. പിന്നില്‍ ബിഷപ്പുമാരും അണിനിരന്നു. കേരളത്തില്‍ നിന്ന് എത്തിയവര്‍ക്കെല്ലാം ബസിലിക്കയില്‍ പ്രവേശനം നല്‍കി. സ്ഥാനാരോഹണ ചടങ്ങിനുശേഷം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍പാപ്പക്ക് മുന്നില്‍ പ്രണമിച്ചും മുട്ടുകുത്തി ആചാരം ചെയ്തും വിധേയത്വം അറിയിച്ചു. തുടര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ സ്വീകരിച്ചു. കര്‍മങ്ങള്‍ക്കുശേഷം ഏഴ് വാഴ്ത്തപ്പെട്ടവരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ആരംഭിച്ച കര്‍ദിനാളന്മാരുടെ പ്രത്യേക സമ്മേളനത്തില്‍ നവസുവിശേഷവത്കരണത്തെക്കുറിച്ച് ധ്യാനവും പ്രഭാഷണവും നടന്നു. 135 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച കര്‍ദിനാള്‍മാര്‍ക്കൊപ്പം വത്തിക്കാനില്‍ എത്തിയവര്‍ക്ക് മാര്‍പാപ്പയെ കാണാന്‍ അവസരമുണ്ടാകും. മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ബോസ്ക്കോ പുത്തൂര്‍, സി.എം.ഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ളാം തൊട്ടിയില്‍, കേന്ദ്ര മന്ത്രി കെ.വി. തോമസ്,മന്ത്രി പി.ജെ. ജോസഫ്, എം.പിമാരായ ജോസ് കെ. മാണി, ആന്‍േറാ ആന്‍റണി, പി.ടി. തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും വത്തിക്കാനിലുണ്ട്. റോമിലെ ഇരുപതിനായിരം മലയാളികളില്‍ ബഹുഭൂരിപക്ഷവും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പാസ് ലഭിക്കാത്തവര്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ പുറത്ത് ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി സംവിധാനം ഒരുക്കി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാലാംതവണയാണ് കര്‍ദിനാള്‍മാരുടെ നിയമനം നടത്തുന്നത്. ഇതുവരെ 84 പേര്‍ക്ക് അദ്ദേഹം ഈ പദ്ധവി നല്‍കി.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍ച്ച് 10ന് എറണാകുളത്ത് സ്വീകരണം നല്‍കും. വത്തിക്കാനില്‍ നിന്ന് ഇസ്രായേല്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ആലഞ്ചേരി കേരളത്തിലേക്ക് മടങ്ങുക. ഇസ്രായേലിലെ എക്യുമെനിക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നേരത്തേ ക്ഷണിച്ചിരുന്നു.

hello fr joy said...

ഇന്നലെ ഇംഗ്ലീഷ് കുര്‍ബാന കഴിഞ്ഞു bulletin കിട്ടിയില്ല കേട്ടോ...കൊടുക്കാന്‍ ആള്ല്‍ ഇല്ലായിരുന്നു...bullettin കൊടുക്കുന്നവരുടെ പേരുകള്‍ ഇനി മാര്‍ബിളില്‍ കൊത്തി വയ്ക്കണം ... ഇത് ശെരിക്കും സമയത്ത് കിട്ടുകയുള്ളൂ....ജോയ് അച്ചോ ...സംഗതി കൈ വിട്ടു പോകുകയാണോ..ഒന്ന് സട കുടഞ്ഞു എഴുന്നേല്‍ക്ക് ....you have mile to go before you sleep!!!!!

Anonymous said...

Somebody want to say yesterday choir was good they are deaf or stupid. They do not know music even little bit. The singing was horrible. Why achan do not stop this I do not know. Anybody hoenst can say it was horrible and bad only. Especially the lady singers voice was worst.

Anonymous said...

ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവ് കര്‍ധിനാല്‍ ആയതില്‍ സുറിയാനി സഭയിലെ എല്ലാ അംഗങ്ങള്‍ക്കും വളരെ അധികം സന്തോഷം തോന്നുന്ന നിമിഷം ആണ്. അദ്ധേഹത്തിന്റെ റോമില്‍ വെച്ചുള്ള ചില പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം പറയട്ടെ. അദ്ദേഹം ആഗോള സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ മാനസികമായി പൊരുതപ്പെട്ടിടുണ്ടോ എന്ന് സംശയം. അതോ ഒരു ന്യുന പക്ഷത്തിന്റെ മാത്രം തലവന്‍ എന്ന നിലയിലെക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്‌?അദ്ദേഹം കര്‍ധിനാല്‍ ആയതു നമുക്കെല്ലാം പാര ആകുമോ ആവൊ! കാത്തിരുന്ന് കാണാം.

Anonymous said...

!ഗാഗയക്ക്‌ പിന്നാലെ സാത്താന്‍!

പ്രശസ്‌ത പോപ്‌ ഗായിക ലേഡി ഗാഗയക്ക്‌ സാത്താന്‍ പേടി! സ്വപ്‌നങ്ങളില്‍ മായാരൂപിയായ സാത്താന്‍ പ്രത്യക്ഷനായി ഭയപ്പെടുത്തുകയാണ്‌ എന്നാണ്‌ ഗാഗ പരാതിപ്പെടുന്നത്‌. ഇതില്‍ നിന്ന്‌ മോചനം ലഭിക്കുന്നതിനായി അവര്‍ മൈക്കല്‍ ജാക്‌സന്റെ മുന്‍ ഡോക്‌ടറും ആത്മീയ ഉപദേഷ്‌ടാവുമായ ദീപക്‌ ചോപ്രയുടെ സഹായം തേടിക്കഴിഞ്ഞു!

ചോപ്രയുടെ കൗണ്‍സിലിംഗ്‌ ജാക്‌സനെ വളരെയധികം സഹായിച്ചിരുന്നു. ശ്വാസ നിയന്ത്രണത്തിനും നല്ല ഉറക്കത്തിനും ജാക്‌സനെ ചോപ്ര വളരെയധികം സഹായിച്ചിരുന്നു. ഇക്കാര്യമറിയാവുന്നതിനാലാണ്‌ ഗാഗയും ഇപ്പോള്‍ ചോപ്രയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്‌.

ഉറക്കത്തില്‍ വരുന്ന സാത്താന്‍ തന്നെ കൈകാലുകള്‍ കെട്ടിയിട്ടിരിക്കുന്ന ഒരു യുവതിയെ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക്‌ കൊണ്ടുപോകുന്നതാണ്‌ ഗാഗയെ ശല്യപ്പെടുത്തുന്ന ദുസ്വപ്‌നം. തന്നെ പിടികൂടാനാണ്‌ ഈ ദുഷ്‌ടശക്‌തി ശ്രമിക്കുന്നത്‌ എന്നും ഗാഗ പരാതിപ്പെടുന്നു. എന്തായാലും തനിക്ക്‌ ദുസ്വപ്‌നത്തില്‍ നിന്നുളള രക്ഷ മാത്രമല്ല, ആത്മീയ ഉന്‍മാദാവസ്‌ഥയില്‍ പറന്നു നടക്കണമെന്നും ഗാഗ ചോപ്രയോട്‌ ആവശ്യമുന്നയിച്ചിട്ടുണ്ട്‌.

Anonymous said...

ഗാഗയക്ക്‌ പിന്നാലെ സാത്താന്‍!

സംഭവം കൊളളാം.

ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ ഗായകവേദിയില്‍ പ്രസ്തുത വനിതകള്‍ തൊണ്ടയഭ്യാസം നടത്തി ദേവാലയത്തില്‍ ആകമാനം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കാരണം: വനിത ഗായക൪ക്ക്‌ പിന്നാലെ സാത്താന്‍!

Anonymous said...

പൂതന പിശാചു ബാധിച്ചവരെ.....

താടക പിശാചു ബാധിച്ചവരെ.....

ഒന്നിങ്കില്‍ പാടൂ, അല്ലെങ്കില്‍ കരയൂ.
അതല്ലാതെ പാട്ടും കരച്ചലും ഒപ്പം വേണോ?

ഭ൪ത്താക്ക൯മാരെ.... ഇതും നിങ്ങളും കാണുനില്ലേ......?

Anonymous said...

എന്താ മാഷേ,
മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ തലയിലും കൈയിലും ശ്ലീവാ കുരിശാണ് മാര്‍പ്പാപ്പ കൊടുത്തത്. മാ൪ത്തോമ ക്രോസിലെ താമരയും ചത്ത കിളിയേയും കണ്ടില്ല. മൈല് തൊപ്പിയും കണ്ടില്ല. ചത്ത കഴുകനെ പിടിച്ച് മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ ജേഷ്ടനേയും കണ്ടില്ല. മാര്‍പ്പാപ്പക്ക് കാഴ്ച വസ്തു കൊടുത്ത മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരിയെ കണ്ടൊളളു. ബിഷപ്പ് അങ്ങാടിയത്തിനേ കണ്ടില്ല. ക്രോസിലെ താമരയും ചത്ത കിളിയേയും മൈല് തൊപ്പിയും ഇല്ലാഞ്ഞതുകൊണ്ട് റോമില് ബിഷപ്പ് അങ്ങാടിയത്ത് ഒളി കേമറപോലെ ഒളിച്ചിരിക്കുകയായിരുന്നോ? ഇതിനുവേണ്ടിയായിരുന്നോ ബിഷപ്പ് അങ്ങാടിയത്ത് ഫസ്ക്ലാസിലിരുന്ന് റോമിലേക്ക് സവാരി നടത്തിയത്.

Anonymous said...

ഏത് കുരിശാണ് മാ൪ത്തോമ കുരിശ്?

പൗവ്വത്തിന്‍റെ കൈയിലും അങ്ങാടിയത്ത് പിതാവിന്‍റെ വടിയിലും ചത്ത പരുന്ത് ഉളള കുരിശോ, മാ൪ ജോര്‍ജ് ആലഞ്ചേരിയുടെ തലയിലും കൈയിലും കുരിശാണ് മാര്‍പ്പാപ്പ കൊടുത്ത കുരിശാണോ മാ൪ത്തോമ കുരിശ്!