Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, March 8, 2012

കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമം

കൊപ്പേല്‍ പള്ളിയില്‍ സഭാധികാരികല്‍ക്കും മുന്‍ വികാരിമാര്‍ക്കും ഒപ്പം തൂക്കിയിരുന്ന ഫാ സജിയുടെ ഫോട്ടോ എടുത്തു നീക്കാന്‍ ചില കല്‍ദായ ക്ഷുദ്ര ജീവികള്‍ ശ്രമം നടത്തി. കൊപ്പേല്‍ ദേവാലയത്തിന്റെ സ്ഥാപകനും അതുകൊണ്ട് തന്നെ അവിടുത്തെ വിശ്വാസികള്‍ക്ക് പ്രിയപ്പെട്ടവനുമായ ഫാ സജിയുടെ ഫോട്ടോ ഇളക്കി മാറ്റാന്‍ ശ്രമം നടത്തിയതായി ഇന്നലെയാണ് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.


തൊമ്മന്റളിയനും കൊരങ്ങന്‍ റോയിയും 'ദുര്‍ന്നടപ്പു' പുളിക്കനും ആയിരുന്നു  ഈ നീചപ്രവര്‍ത്തിക്കു പിന്നില്‍ എന്ന് പറയപ്പെടുന്നു. ഫാ ശാശേരിയുടെ അനുഗ്രഹവും ആശീര്‍വാദവും ഇതിനുണ്ടായിരുന്നു എന്ന് മാത്രമല്ല, അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മൂന്നു കോമാളികള്‍ ഇതിനു ഒരുമ്പെട്ടിറങ്ങിയതെന്നും സംസാരമുണ്ട്. ഏതായാലും പുറത്തു എന്തോ ശബ്ദം  കേട്ടപ്പോള്‍ പേടിച്ചു തൂറിയ ഈ മൂവര്‍ സംഘം പണി പൂര്‍ത്തിയാക്കാതെ ഇട്ടിട്ടോടി എന്നാണു കേട്ടറിവ്.

കൊപ്പെളില്‍ നാളെ തുടങ്ങാന്‍ ഇരിക്കുന്ന ഗാര്‍ ലാന്ഡ് "ഫൊറോന"  യൂത്ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ മൂന്നു ദിവസത്തെ കുളിച്ചു താമസത്തിനായി ഇന്ന് ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് അവിടെ ലാന്ഡ് ചെയ്യാനിരിക്കെയാണ് ഈ ഫോട്ടോ പൊളിക്കല്‍ ഉദ്യമം നടന്നത്. ഭിത്തിയില്‍ തൂങ്ങുന്ന ഫാ സജിയുടെ ഫോട്ടോ കണ്ടാല്‍ മാര്‍ അങ്ങാടിയത്ത് പേക്കിനാവ് കാണുമോ എന്ന് ഫാ ശാശ്ശേരി ഭയപ്പെട്ടു. കൊപ്പേല്‍ പള്ളിയില്‍ ക്രൂശിത രൂപത്തിന് വേണ്ടി രക്തസാക്ഷിയായി, മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായ സ്വപ്നം തട്ടിത്തകര്‍ത്തു അദ്ദേഹത്തിന്‍റെ പേടിസ്വപ്നമായി മാറിയ ഫാ സജിയുടെ സ്മരണ അവിടെ നിന്നും പൂര്‍ണ്ണമായി തുടച്ചു മാറ്റുക. മാര്‍ അങ്ങാടിയത്തിനു അതില്‍ക്കൂടുതല്‍ പ്രീതികരമായ എന്ത് സ്വാഗതമാണ് ഫാ ശാശേരിക്ക് നല്‍കുവാന്‍ കഴിയുക?

ഒരു പക്ഷെ ഫാ സജിയുടെ ആത്മാവിന്റെ സാന്നിധ്യം ഇന്നും കൊപ്പേല്‍ പള്ളിയിലും പരിസരത്തും ഉണ്ടായിരിക്കാം.  അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്‍റെ ഫോട്ടോ എടുത്തു മാറ്റുന്നതില്‍ ഫാ ശാശേരിയും കൂട്ടരും  പരാജയപ്പെട്ടത്. ഏതായാലും പകുതി ഇളക്കി, ചരിഞ്ഞു തൂങ്ങിക്കിടന്ന ഫോട്ടോ ഒരു മുന്‍ കൈക്കാരന്റെയും മറ്റു ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ അവിടെ തന്നെ തിരിച്ചുറപ്പിച്ചു. മേലില്‍ ഇതുപോലുള്ള വേണ്ടാധീനങ്ങള്‍ ആരെങ്കിലും ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്‌താല്‍ അവര്‍ കാര്യം അറിയും എന്ന് ശക്തമായ ഒരു മുന്നറിയിപ്പും അവര്‍ നല്‍കി.

ഒട്ടേറെ ജനങ്ങള്‍ക്ക്‌ ഫാ ശാശേരിയില്‍ നല്ല ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അഭ്യസ്ത വിദ്യനായ ഒരു യുവവൈദീകന്‍ എന്ന നിലയില്‍ ചിക്കാഗോ രൂപതയ്ക്ക് വിലയേറിയ സേവനം അദ്ദേഹം കാഴ്ച വയ്ക്കും എന്നവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അടിക്കടി അവരെയെല്ലാം അദ്ദേഹം നിരാശപ്പെടുത്തുകയാണ്. സ്വന്തം നിലനില്‍പ്പിനു വേണ്ടി തന്‍റെ സ്വന്തം മനസാക്ഷിയെയും വ്യക്തിത്ത്വത്തെയും വിറ്റു യജമാനന്‍റെ പാദ സേവചെയ്യുന്ന ഫാ ശാശ്ശേരി മാമുക്കോയക്ക് പോലും ഒരപമാനമാണ്.

28 comments:

Anonymous said...

അജപാലനോന്മുഖമായ സമീപനങ്ങളോടെ തിരുസഭയെ സേവിക്കുകയെന്നതാണ് മെത്രന്മാരുടെ ഉത്തരവാദിത്വവും കടമയും.

ശുശ്രൂഷിക്കപ്പെടേണ്ടവരല്ല, ശുശ്രൂഷിക്കുന്നവരാണ് അജപാലകര്‍.

ശുശ്രൂഷിക്കപ്പെടുന്നത് ദൈവജനമാണ്.

അതിനാല്‍ ദൈവജനത്തിന്റെ സ്ഥാനൗന്നത്യം മെത്രാന്മാരെപ്പറ്റിയുള്ള ഡിക്രിയില്‍ മികച്ചു നില്‍ക്കുന്നു.

നല്ല മെത്രാന്‍ നല്ല ഇടയനായിരിക്കും, നല്ല സേവകനും.

അതാണ് ക്രിസ്തു നല്‍കിയിരിക്കുന്ന ദൗത്യവും മാതൃകയും.

മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ ്’ നടത്താന്‍ അവസരം കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയുമാണ് മെത്രാന്മാരുടെ മുഖ്യധര്‍മ്മം. സംഭാഷണത്തില്‍ കാര്യാനുഗുണമായ വിവേകവും സുഹൃദ്ബന്ധം കൈവളര്‍ത്തുന്ന പരവിശ്വസവും നിറഞ്ഞുതുളുമ്പേണ്ടതുമാണ്.

(മെത്രാന്മാര്‍ നമ്പര്‍ -13) മെത്രന്മാര്‍ അജഗണത്തെ ഒരുമിച്ച് കൂട്ടുകയും രൂപപ്പെടുത്തുകയും വേണം.

മെത്രാന്മാര്‍ എല്ലാ നന്മയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുകയും (2 തിമോ. 2 :21) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌വേണ്ടി സര്‍വ്വതും സഹിക്കുകയും (2 തിമോ.2 : 10) ചെയ്തുകൊണ്ട് കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്തേണ്ടതാണ്.

ഇടയധര്‍മ്മത്തിന്റെ പൂര്‍ണ്ണ ലക്ഷ്യം ആത്മാക്കളുടെ ക്ഷേമമാണ്.

വിശ്വാസികളുടെ ആത്മീയക്ഷേമമാണ്.

മെത്രാന് സ്വന്ത അധികാരത്താല്‍ വരുത്താന്‍ കഴിയുന്ന ഏതൊരു മാറ്റത്തിന്റെ കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രധാനമായി പരിഗണിക്കേണ്ടതാണ്.

Anonymous said...

Bsp Angadiyath, Fr.Sassery, .. & Your third rate Sinkkidi’s to know..

Coppell Church will be in a pool of blood if you repeat it again.. understand...@##@@@###&&&.

Did you guys not happey with big stone? ..Otherwise call midcity tharikida pattukaran..again

Anonymous said...

വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുമോ?


1. ക്രിസ്തുവിന്റെ ചൈതന്യത്തോടെ സ്‌നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിനു പകരം അനീതിയുടേയും അസത്യത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഭരിക്കലാണോ രൂപതയുടെ ആദര്‍ശം?


2. സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും തിരുസ്സഭ നിര്‍ദ്ദേശിച്ചിരിക്കുന്നതുമായ നല്ല ഇടയന്റെ മാതൃക വിശ്വാസികള്‍ക്ക് കാണാനാകുമോ?


3. ഇടവക വിശ്വാസികള്‍ തങ്ങളുടെ ഇടവകയില്‍ അടിമകളോ അവകാശികളോ?


4. ഇടവക കൂട്ടായ്മ വിശ്വാസികളുടെ ആത്മീയ സുസ്ഥിതിക്കു വേണ്ടിയോ രൂപതയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ?


സഭയുടെ ലക്ഷ്യം വിശ്വാസികളുടെ നാശമോ രക്ഷയോ

Anonymous said...

ഒരു പക്ഷെ ഫാ സജിയുടെ ആത്മാവിന്റെ സാന്നിധ്യം ???

നിന്റെയൊക്കെ വിവരം. ഫാദര്‍ സജിയെ നീ ഒക്കെ ഒത്തിരി പൊട്ടന്‍ ആക്കി എപ്പോ അദ്ധേഹത്തിന്റെ ആത്മാവും ആക്കി

Anonymous said...

ഫാദര്‍ സജിയുടെ ഫോട്ടോ വെക്കാന്‍ അദ്ദേഹം ഒരു ബിഷപ്പ് ആണോ , അതോ പുന്യാളാണോ അതോ മരിച്ചോ ? പിന്നെന്തിന് ഫോട്ടോ. സജി അച്ഛനെ ഇത്രേം ഇഷ്ടം എങ്കില്‍ അച്ഛന്‍ ഇരിക്കുന്ന പള്ളിയിലോട്ട് പോടാ ആണും പെണ്ണും കേട്ട ജന്മമേ. നിയും കല്യ്ധായകാരും കൂടി ഈ പള്ളി ഒരു പരുവം ആക്കും.

Anonymous said...

ഫാ സജിയുടെ ഒരു പ്രതിമ ഉണ്ടാക്കി രൂപ കൂടും ഉണ്ടാക്കി അതില്‍ വെക്കുക. കൂട്ടത്തില്‍ ഒരു ഭണ്ടാര പെട്ടിയും. നൊവേനയും വേണമെങ്കില്‍ തുടങ്ങവുന്നത് ആണ്. ഡോളറിന്റെ പെരുന്നാള് ആയിരിക്കും. സജിയച്ച ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.

Anonymous said...

മുന്‍ കൈ കാരന്‍ മാത്രമല്ലട.ഇപ്പോളത്തെ കഞ്ഞി കൈ കാരനും പള്ളിയിലെ കുസിനി കാരനും ഉണ്ടായിരുന്നെട മക്കളെ.പശ ഇട്ടാണ് ഇപ്പോള്‍ ഉറപ്പിച്ചത്.ഇനി ആന പിടിച്ചാലും പോരില്ല.ചോമാര് പറിഞ്ഞു പോരും ഇനി തൊട്ടാല്‍.

Anonymous said...

കോപ്പല്‍ ഹാള്‍, സറ്റേജ് പുതുക്കിപണിയിതു.

നല്ല വെലയുളള ക൪ട്ട൯ വാങ്ങാ൯ പണം ചെലവ് ചെയ്തു.

അനുജത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിക്കാറുണ്ടെന്ന് കേട്ടട്ടുണ്ട്.

ക൪ട്ടന്‍റെ കള൪ ബ൪ഗണ്ടിയായിരുന്നു ഓട൪ ചെയ്തതെങ്കിലും, ഇത് കുടുബത്തില്‍ എത്തിയപ്പോഴേക്കും കളള് കടയില്‍ കയറി രണ്ട് വിസ്ക്കി അടിച്ചതുകൊണ്ടാണോ ഈ ക൪ട്ടന്‍റെ കള൪ ചാഞ്ചാട്ടം. ഈ ക൪ട്ടനേ ബ്ലീച്ചില്‍ മുക്കിയതുകൊണ്ടാണോ ക൪ട്ടന്‍റെ ബ൪ഗണ്ടി കള൪ മാറിപോയത്. എന്തൊരു ഉത്തരവിത്വം. വിസ്ക്കി, ബലാക്ക് ലേബലായിരുന്നോ, ബ്ലു ലേബലായിരുന്നോ അതോ പുതിയ വേറേ ഏതേങ്കിലും ലേബലായിരുന്നോ.

Anonymous said...

ജോയ് അച്ഛന്‍റെ ധ്യാനം കൂടിയ അഭിഷക്ത൯ ഫാ ശാശേരിയുടെ അനുഗ്രഹവും ആശീര്‍വാദവും ഫാദര്‍ സജിയുടെ ഫോട്ടോ പൊളിച്ചുമാറ്റാനുളള ധരൃം തന്നത് മങ്കി റോയി ആണോ. ഇത്ര നാളും ഫാ ശാശേരിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുരങ്ങ൯ റോയിയെ ഫാ ശാശേരി കണ്ടുമുട്ടി, അവ൯ വന്നു കോപ്പലില് പ്രശനം തുടങ്ങി.

Anonymous said...

ഫാദര്‍ സജിയുടെ ഫോട്ടോ വെക്കാന്‍ അദ്ദേഹം ഒരു ബിഷപ്പ് ആണോ , അതോ പുന്യാളാണോ അതോ മരിച്ചോ ? പിന്നെന്തിന് ഫോട്ടോ. സജി അച്ഛനെ ഇത്രേം ഇഷ്ടം എങ്കില്‍ അച്ഛന്‍ ഇരിക്കുന്ന പള്ളിയിലോട്ട് പോടാ ആണും പെണ്ണും കേട്ട ജന്മമേ. നിയും കല്യ്ധായകാരും കൂടി ഈ പള്ളി ഒരു പരുവം ആക്കും.
March 8, 2012 9:12 PM


എടാ കൊച്ചനെ, നീ വിട്ടത് വളരെ നന്നായി. സ്വന്തം ഭാഷപോലും പറയാ൯ കഴിവില്ലാത്ത ഈ പുണൃള൯ കള്‍ദായ ബിഷപ്പായിയെങ്കിലും [അങ്ങാടിയത്ത് ബിഷപ്പ്]സീറോ മലബാറിന്റെ ക൪ദിനാളോ പോപ്പോ അല്ലല്ലോ. എല്ലാ പളളികളിലും കാടന്റെ വേഷമുളള ഫോട്ടോകള് നിരത്തി പളളികള് അശുദ്ധമാക്കി കളയുന്നത്. അങ്ങാടിയത്ത് ബിഷപ്പ് ചത്തട്ടാണോ ഫോട്ടോകള് പളളികളില് നിരത്തി അശുദ്ധമാക്കി കളയുന്നത്.

Anonymous said...

We know who did it.We have the video.we will post it in faith blog.

Anonymous said...

ഒരു പക്ഷെ ഫാ സജിയുടെ ആത്മാവിന്റെ സാന്നിധ്യം ???

നിന്റെയൊക്കെ വിവരം. ഫാദര്‍ സജിയെ നീ ഒക്കെ ഒത്തിരി പൊട്ടന്‍ ആക്കി എപ്പോ അദ്ധേഹത്തിന്റെ ആത്മാവും ആക്കി
March 8, 2012 9:09 PM

ഇതേ ചോദൃം നിന്നോട്: അങ്ങാടിയത്ത് പിതാവി൯റെ photo കാണുബോഴും കോപ്പലുകാ൪ക്ക് തോനുന്നത് ഒരു പക്ഷെ അങ്ങാടിയത്ത് പിതാവി൯റെ ആത്മാവിന്റെ സാന്നിധ്യം ???

Anonymous said...

ഫാദര്‍ സജിയുടെ ഫോട്ടോ കോപേല്‍ പളളിയിലെ ചുമരില്‍ നിന്ന് പൊളിച്ചുമാറ്റുവാ൯ ശ്രേമിച്ചവ൪ ബിഷപ്പ് ആണോ , അതോ പുന്യാളാണോ അതോ മരിച്ചപോയ കല്ദായ പ്രേമിയാണോ?

Anonymous said...

ആണും പെണ്ണും കേട്ട ജന്മമേ. നിയും കല്യ്ധായകാരും കൂടി ഈ പള്ളി ഒരു പരുവം ആക്കും.
March 8, 2012 9:12 PM

ഫാ സീസേരിയും ഉണ്ടോ, ഫാദര്‍ സജിയുടെ ഫോട്ടോ ബിത്തിയില്‍ നിന്ന് പറചെടുക്കുവാ൯.

ചിക്കാഗോയില്‍ ഒടി കൃാമറ വെച്ചതിന്‍റെ സൂത്രക്കാ൯ ഫാ സീസേരി!

ഫാ ജോജിയേ ജീ൯സ് ഇടാ൯ പഠിപ്പിച്ചതിന്‍റെ സൂത്രക്കാ൯ ഫാ സീസേരി!

ഫാ സജിയുടെ ഫോട്ടോ ബിത്തിയില്‍ നിന്ന് പറചെടുക്കുവാ൯ കൂട്ട് നിന്ന സൂത്രക്കാ൯ ഫാ സീസേരി!

Anonymous said...

"ആരൊക്കെയാണ് ഇതിന്‍റെ പിന്നില്‍"


കോപ്പലില്‍ ബിഷപ്പ് ഇന്നും നാളെയും മറ്റന്നെയും വരുന്നതിന്‍റെ മുന്നോടിയായിരുന്നോ ഫാദര്‍ സജിയുടെ കോപ്പലുകാ൪ ഉറപ്പിച്ചുവെച്ച ഫോട്ടോ തട്ടി താഴെയിടാ൯ ശ്രേമിച്ചത്.

Anonymous said...

Coppell Church will be in a pool of blood if you repeat it again.. understand...@##@@@###&&&.

onnu podaa. avante oru pool of blood

Anonymous said...

പളളിയില്‍ നിന്നും ഓട൪ ചെയ്ത ക൪ട്ട൯ ബ൪ഗണ്ടി, ഹാളില്‍ കോണ്‍ട്രറ്റുകാര൯ വെച്ചതോ ബ൪ഗറോ എന്ന് ജെനത്തിന് സംശയം.
ഫാ സാശേരിക്ക് സങ്കടം, ചോദിച്ചാല്‍ കോണ്‍ട്രറ്റുകാരന്‍റെ പണം നഷ്ടമാവുകയെല്ലെ എന്ന്.

ഫാ സാശേരിക്ക് പളളിയോടാണോ കൂറ് അതോ കോണ്‍ട്രറ്റുകാരനോടാണോ കൂറ്.
നഷ്ടം പളളിക്കും ലാഭം കോണ്‍ട്രറ്റുകാരനും. ഇതാണോ പളളിക്കുചെയാ൯ പറ്റു ന്ന സേവനം ഫാ സാശേരിയച്ഛോ.

Anonymous said...

കൊപ്പേല്‍ പള്ളിയില് ധ്യാനിപ്പിച്ച ജോയ് അച്ഛാ

ധ്യാനിപ്പിച്ചതിന്‍റെ ഉദേശം, കൊപ്പേല്‍ പള്ളിയില്‍ വരുവാ൯ അറക്കുന്ന ബിഷപ്പ്
അങ്ങാടിയത്ത് ഇന്നും നാളെയും മറ്റന്നേയും കൊപ്പലില്‍ അതിന്‍റെ മുന്നോടിയായിണോ കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ഫാ ശാശ്ശേരിയും കൂട്ടരും ഒളിച്ചു ശ്രമിച്ചത്.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമം.

ഇനിമുതല്‍ പളളിയില്‍ വരുബോഴ് ഫാ സജിയുടെ ഫോട്ടോ ഒന്ന് തൊട്ടുനോക്കേണ്ട ഗെതികേടാണല്ലോ. ഇനിയും ഈ കളള൯മാ൪ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമിക്കുകയില്ല എന്താണ് ഒറപ്പ്.

ഫാ ശാശേരിക്ക് ഫാ സജിയുടെ ഫോട്ടോ കാണുന്നതുകൊണ്ട് എന്താണ് ഇദേഹത്തിന്‍റെ കുഴപ്പം. ഈ കണക്കിന് പോയാല്‍ ഫാ ശാശേരി ബിപ്പിന്‍റെയും ക൪ദിനാളിന്‍റെയും മാ൪പ്പാപ്പയുടെയും ഫോട്ടോകള്‍ തട്ടി താഴെയിടുകയില്ല എന്ന് എന്താണ് ഉറപ്പ്. ഇതിന്‍റെ പിന്നില്‍ ഒളി കാമറ വെക്കാനല്ലെ ഫാ ശാശേരിയുടെ ശ്രമം.

Anonymous said...

അജപാലനോന്മുഖമായ സമീപനങ്ങളോടെ തിരുസഭയെ സേവിക്കുകയെന്നതാണ് മെത്രന്മാരുടെ ഉത്തരവാദിത്വവും കടമയും.


മെത്രാന്മാരെ ഉത്തരവാദിത്വവും കടമയും പഠിപ്പിക്കുന്നത്‌ തെറി ബ്ലോഗ്‌ ആണ് അല്ലെ ? നീ ഒക്കെ എന്തുവാടെ പഠിപ്പിക്കാന്‍ പോകുന്നത്. സിറോ മളവര്‍ സഭ എന്തുവാനെന്നു കൂടി അറിയാത്ത നിനെക്ക് തെറി മാത്രം അല്ലെ അറിയൂ

Anonymous said...

ഫാ ശാശേരിയുടെ മനസിന്‍റെ ഉളളിലുപോലും ഒളികേമറ വെക്കേണ്ട ഗദികേട് വരുമോ കോപ്പലിലെ ജെനത്തിന്.

Anonymous said...

കുഴിച്ച കുഴിയില്‍ അവനവ൯ തന്നെ!

വെച്ച കെണിയില്‍ അവനവ൯ തന്നെ!

ഫാ ശാശേരിയും കൂട്ടരും വെച്ച കെണി പൊളളിഞ്ഞു.

കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമം.


ഇനി ഫാ സജിയുടെ ഫോട്ടോയില്‍ തൊടാ൯ ജെനം സമ്മതിക്കുമോ കള്‍ദായ പ്രവാചക൯മാരെ, കൂട്ടരെ!


ബിഷപ്പിനേ ഒരു നല്ല ധൃാനം കൂട്ടിച്ചാല്‍ എല്ലാ പ്രശനങ്ങളും മാറും.

Anonymous said...

ഫാ സജിയുടെ ഒരു പ്രതിമ ഉണ്ടാക്കി രൂപ കൂടും ഉണ്ടാക്കി അതില്‍ വെക്കുക. കൂട്ടത്തില്‍ ഒരു ഭണ്ടാര പെട്ടിയും. നൊവേനയും വേണമെങ്കില്‍ തുടങ്ങവുന്നത് ആണ്. ഡോളറിന്റെ പെരുന്നാള് ആയിരിക്കും. സജിയച്ച ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.
March 9, 2012 3:03 AM

അങ്ങാടിയത്ത് പിതാവന്‍റെ ഒരു പ്രതിമ ഉണ്ടാക്കിവെച്ചാലൊ ഭണ്ടാര പെട്ടിവെച്ചാലൊ പണം വീഴുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. പ്രതിമയുടെയും ഭണ്ടാര പെട്ടിയുണ്ടാക്കിയ പണം പോയത് മിച്ചം.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമം

വേണ്ടിവന്നാല്‍ കോപ്പലിലെ ബലിപീഠത്തിലെ മാണിക്കനെ മാറ്റി ഫാ സജിയുടെ പ്രതിമ പ്രദീഷ്ടിക്കാനും മടിക്കുകയില്ല കോപ്പലിലെ ജെനങ്ങള്‍. അതുകൊണ്ട് ഫാ ശാശേരി, ഫാ സജിയുടെ ഫോട്ടോ എടുത്തുമാറ്റാന്‍ ശ്രമക്കാതിരിക്കുന്നതല്ലേ ബുദ്ധി.

Anonymous said...

സുഹൃത്തുക്കളെ നിങ്ങള്ക്ക് ഇ കടി പിടി ഇത് വരെ തീര്‍ക്കാര്‍ ആയില്ലേ ? എന്തിനാ മക്കളെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ? എന്തിനാ പള്ളിയില്‍ പോകുന്നത് ? നിങ്ങളുടെ മക്കള്‍ ഇത് കണ്ടു അല്ലെ പഠിക്കുന്നത് ? ബഹുപൂരിപക്ഷം ഇടവക അംഗങ്ങള്‍ക്കും നിങ്ങളുടെ ഈഗോ കാരണം ഉള്ള പ്രശ്നങ്ങളില്‍ ഒരു താല്‍പര്യവും ഇല്ല. വഴക്ക് അടിക്കേണ്ടാവര്‍ തെരുവില്‍ ഇറങ്ങി അടി ഉണ്ടാക്കുക. ദയവു ചെയ്തു ഞങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ വെറുതെ വിടുക

Anonymous said...

ഇതേ ചോദൃം നിന്നോട്: അങ്ങാടിയത്ത് പിതാവി൯റെ photo കാണുബോഴും കോപ്പലുകാ൪ക്ക് തോനുന്നത് ഒരു പക്ഷെ അങ്ങാടിയത്ത് പിതാവി൯റെ ആത്മാവിന്റെ സാന്നിധ്യം ???

ഡാ രണ്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ളവന്‍ നര്സുമാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്നാല് ഇങ്ങനെ ഇരിക്കും. സജി അച്ഛന്റെ ആത്മാവ് പോലും!!

Anonymous said...

എടാ കൊച്ചനെ, നീ വിട്ടത് വളരെ നന്നായി. സ്വന്തം ഭാഷപോലും പറയാ൯ കഴിവില്ലാത്ത ഈ പുണൃള൯ കള്‍ദായ ബിഷപ്പായിയെങ്കിലും


എന്തായാലും നിങ്ങള്‍ സ്വന്തം ഭാഷയും (തെറി) സംസ്കാരവും (പാരവെപ്പ് ) നന്നായി കൈകാര്യം ചെയ്യുന്നു ഉണ്ടല്ലോ. അത് മതി അമ്മാവാ

Anonymous said...

എല്ലാ പളളികളിലും കാടന്റെ വേഷമുളള ഫോട്ടോകള് നിരത്തി പളളികള് അശുദ്ധമാക്കി കളയുന്നത്.

ഡാ എടെക്കൊക്കെ നിയൊക്കെ കണ്ണാടിയില്‍ നോക്ക് നിന്റെ മോന്ത എങ്ങനെ ഉണ്ട് എന്ന്. പെറ്റമ്മ സഹിക്കൂല്ല. നിന്റെ ഗുണ്ടാ കൂട്ടത്തില്‍ ഐശ്വര്യാ ഉള്ള മോന്ത ഉള്ള ഒരുത്തന്റെ പേര് പറയാമോ ? മറ്റുള്ളവരെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു