കൊപ്പേല്‍ മുന്‍ വികാര്‍ ഫാ സജിയുടെ ഫോട്ടോ എടുത്തു മാറ്റാന്‍ വികാരി ഫാ ശാശേരിയുടെ ഒത്താശയില്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒരു മുന്‍ കൈക്കാരനും ചില പാരിഷ് കൌണ്‍സില്‍ അംഗങ്ങളും കൂടി അത് തിരിച്ചു പിടിപ്പിക്കുന്ന രംഗം ചിലര്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി എന്ന് ചില വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫാ ശാശേരിയും കൂട്ടരും കൂടി കളിക്കുന്ന ഈ കളിയുടെ പൊരുള്‍ മനസ്സിലാക്കുവാന്‍ നന്നേ ബുദ്ധിമുട്ടുണ്ടെങ്കിലും ഏതു തരത്തിലുള്ള തരികിടകള്‍ ആണ് നമ്മുടെ പള്ളികള്‍ ഭരിക്കുന്നത് എന്ന് വിശ്വാസികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനുള്ള ഒരു അസുലഭാവസരം ആണ് ഇത് എന്ന് സമ്മതിക്കാതെ വയ്യ.
ടെക്സാസ് പ്രദേശത്തെ അഞ്ചെട്ടു പള്ളികളിലെ ജനങ്ങള്‍ യൂത്ത് ഫെസ്റ്റിനായി കൊപ്പെളില്‍ ഒന്നിച്ചു ചേരുന്ന ഈ അവസരത്തില്‍ ഇങ്ങനെയുള്ള വിലക്കുറഞ്ഞ പ്രഹസനങ്ങള്‍ അവര്‍ക്ക് വേണ്ടി കാഴ്ചവയ്ക്കാന്‍ ഫാ ശാശേരിക്കും കൂട്ടര്‍ക്കും നാണമില്ലേ എന്നാണു ഞങ്ങള്‍ ചോദിക്കുന്നത്. പുഴുത്ത മനസ്സും നാറുന്ന രീതികളുമായി ഇടവക ഭരിക്കുന്ന ഇവര്‍ കത്തോലിക്കാ സഭക്ക് തന്നെ നാണക്കേടാണ്.
ഇതിനിടക്ക് യൂത്ത് ഫെസ്റ്റിന് വേണ്ടി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ഹാളില്‍ തൂക്കാന്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ബര്‍ഗണ്ടി കളറിലുള്ള കര്ട്ടന് അല്ല കോണ്ട്രാക്ടര് അവിടെ തൂക്കിയത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. നമ്മുടെ സീറോ മലബാര്‍ കല്‍ദായ പള്ളികളുടെ അള്‍ത്താര വിരിയെ അനുസ്മരിച്ചു ആണ് ബര്‍ഗണ്ടി കളര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.. അത് കുളമാക്കിയ കോണ്ട്രാക്ടര് ന്റെ പൈസ പോകുമല്ലോ എന്ന കാര്യത്തില്‍ ഫാ ശാശ്ശേരി തന്റെ വ്യസനം രേഖപ്പെടുത്തി.
മന ശാസ്ത്രജ്ഞനല്ല എങ്കിലും ഭയം സംശയം എന്നീ രണ്ടു മനോരോഗങ്ങള്‍ ഫാ ശാശേരിക്ക് പിടിപെട്ടിട്ടില്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. നിരീക്ഷണ ക്യാമറ ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലും മറ്റും അതിന്റെ ലക്ഷണമാണ് എന്നാണു പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. ചെറിയാന് ഞങ്ങളോട് പറഞ്ഞത്. അതുപോലെ തന്നെ ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിപ്പരിസരത്ത് കഞ്ചാവ് വലിക്കുന്നതും അവര്‍ കാമകേളികളില്‍ ഏര്‍പ്പെടുന്നതും അദ്ദേഹം കണ്ടു എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാവനയില്‍ മാത്രം നടന്നതല്ലേ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അതോ ഇനി ഫാ ശാശ്ശേരി തന്നെ ഏതെങ്കിലും മയക്കു മരുന്നിന്റെ ഉത്മാട വിഭ്രാന്തിയില്‍ കാണാത്തത് കാണുകയും കേള്‍ക്കാത്തത് കേള്‍ക്കുകയും ചെയ്യുന്നതായിരിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഷപ്പ് അദ്ദേഹത്തിനു കൈവിഷം കൊടുത്തിട്ടുണ്ടോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നുവത്രേ. ഏതായാലും അടുത്ത വണ്ടിക്കു തന്നെ അദ്ദേഹത്തെ ഏതെങ്കിലും ധ്യാന കേന്ദ്രത്തിലേക്ക് അയക്കുകയോ, അല്ലെങ്കില്‍ കൈവിഷം കണ്ടു പിടിച്ചു ചര്‍ദ്ദിപ്പിച്ചു കളയാന്‍ കുടമാളൂര്‍ കാളീമയം ചാത്തന് സേവാ മഠത്തിലേക്ക് തന്നെ അദ്ദേഹത്തെ പ്രിയപ്പെട്ടവര്‍ കൊണ്ടുപോകുകയോ ചെയ്യണം എന്ന്കൂടി അദ്ദേഹം കൂട്ടി ചേര്‍ത്തു.

23 comments:
ശശ്ശേരി പണി തുടങ്ങി . തെറി കുട്ടന്മാര്‍ക്കു ഉറക്കമില്ലാത്ത രാത്രികള്‍
ബിന്‍ ലാദന്റെ ശവം കടലില്‍ കൊണ്ട് പോയി കളഞ്ഞത് അത് എവിടെ എങ്കിലും കുഴിച്ചിട്ടാല്‍ കുഴി മാടത്തില്‍ വിശ്വാസികള്‍ മെഴുകു തിരി കത്തിച്ചു പ്രാര്‍ത്ഥിക്കും എന്ന് ഭയന്നിട്ടാണ് എന്ന് പറയപ്പെടുന്നു. അത് പോലെ ഫാ സജിയുടെ ഫോട്ടോ അവിടെ നിന്നും മാറ്റുന്നത് കൊപ്പളിലെ മണ്ടന്മാരായ വിശ്വാസികള്‍ വിശുദ്ധനായ സജിയച്ചന്റെ ഫോട്ടോയുടെ മുന്പില് മെഴുകുതിരി കത്തിച്ചു വെച്ച് പ്രാര്‍ഥിക്കാതിരിക്കാന്‍ ആയിരിക്കും. അങ്ങനെ എങ്കില്‍ ശാസ്സെരിയും കൂട്ടരും ചെയ്യുന്നത് ഒരു നല്ല കാര്യം അല്ലെ?
"നിരീക്ഷണ ക്യാമറക്ക് വേണ്ടിയുള്ള പരക്കം പാച്ചിലും മറ്റും"
കളള൯മാ൪ പറയുന്നത് പളളിവസ്തുക്കള് ആരും നശിപ്പിക്കാതെരിക്കുന്നതിന് പളളിയില്‍ വെക്കണമെന്നും പറയുന്നവര്‍ തന്നെ പളളിയിലെ അച്ഛ൯മാരുടെ ഫോട്ടോകള്‍ നശിപ്പിക്കാ൯ ശ്രേമിക്കുന്നു. എന്താണ് ഇതിെ൯റ അ൪ത്ഥം.
കൊപ്പെളില്‍ ബിഷപ്പ് ഗുണ്ടാവിളയാട്ടം നി൪ത്തലാക്കുമോ?
ബര്‍ഗണ്ടി കളറിലുള്ള കര്ട്ടന് അല്ല കോണ്ട്രാക്ടര് അവിടെ തൂക്കിയത് എന്ന്
.....................................
കള൪ ഏതായാലും എന്താ, നല്ല പുതിയ കര്ട്ടന് അല്ലേ
ഏകതേശം ബര്‍ഗണ്ടി കളറിലുള്ള കര്ട്ടന് അല്ലേ അത്, പിന്നെ എന്താണ് കുഴപ്പം
അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ഹാളില്‍ തൂക്കാന്‍ ഓര്‍ഡര്‍ ചെയ്തിരുന്ന ബര്‍ഗണ്ടി കളറിലുള്ള കര്ട്ടന് അല്ല കോണ്ട്രാക്ടര് അവിടെ തൂക്കിയത്
കറുബ൪ക്ക് മാത്രം റെന്റെിന് കൊടുക്കാനാണോ ഈ ഹാള്‍.
എന്നാല്‍ ഈ കര്ട്ടന് ധാരാളം ഫാ ശാശേരി
Fr sasery's cooment about Chicago youth is unforgetfull and crminal nature.Am waiting to see what action bishop is going to take angaint him.Dont be too happy Sassery if bshop Agady dont act on it it will go to court for criminal action.wait and see.A Chicago Guy
കുറെ സാദനങ്ങള് നിങ്ങളെ കാണിക്കും എന്ന് പറഞ്ഞിട്ട് കാണിച്ചിട്ടില്ല. ജോജോ ടെ കാര്യം, പോതുയോഗത്തിന്റെ രേകര്‍ദിംഗ്, ദെ ഇപ്പോഴെത്തെ വീഡിയോ, പിന്നെ കുറെ വടി ഓടിക്കാന്‍ പോയ കാര്യങ്ങള്‍.
Dont be too happy Sassery if bshop Agady dont act on it it will go to court for criminal action.wait and see.
ഒന്ന് പോടാ. ചുമ്മാ ബ്ലോഗിലിരുന്നു തുണി പൊക്കി കാണിക്കുന്നോ?. ആദ്യം മരിയാധക്ക് ഇഗ്ലിഷ് പറയാന്‍ പടിക്ക്, എന്നിട്ട് അല്ലേടാ കോര്‍ട്ടില്‍ ഒക്കെ പോകുന്നത്. അവിടെ ബ്ലോഗില്‍ കുത്തിയിരുന്ന് തെറി പറയുന്നത് പോലെ സുഖം അല്ല. സായിപ്പിന്റെ അടുത്ത് ചെന്ന് നികെരെട്ടു മുല്ലരുത്
നമ്മുക്ക് ഇര്‍വിങ്ങില്‍ ഒരു പള്ളി പണിയണം എന്നിട്ട് നമ്മുടെ കൂടെ തന്നെ ഉള്ള ഒരാളെ വികാരി ആക്കണം.
ശശ്ശേരി പണി തുടങ്ങി . തെറി കുട്ടന്മാര്‍ക്കു ഉറക്കമില്ലാത്ത രാത്രികള്‍
ഒളി ക്യാമറ വെച്ച് ഫാ സജിയുടെ ഫോട്ടോ തിരിച്ച് ഒട്ടിച്ച കോപ്പലിലെ കുഞ്ഞാടുകളെ പേടിപ്പിക്കാ൯ ഫാ ശാശേരി ശ്രേമിച്ചാല്‍, കോപ്പലിലെ ഫാ ശാശേരി, പൊതുയോഗത്തില്‍ പറഞ്ഞ ചിക്കാഗോ യൂത്ത് കഞ്ച് കഴിക്കുന്ന വീഡിയൊ പുറത്ത് വരും.
മെരിഡിയനിലുളളവരാണൊ,ഇ൪വിങ്ങിലെ പഴയ കൈക്കാരനാണോ ബ്ലോഗിന്റെ പിന്നില്‍ എന്നാണ് ഫാ ശാശ്ശേരി ഇപ്പോഴത്തേ പുതിയ ചിന്തകള്‍.
ബ്ലോഗ് സ൪വവൃാപിയാണ്
ഇത് ഒരു വെക്ക്ത്തിയല്ല
അത് ഒരു പ്രസ്ഥാനമാണ്.
ഈ ബ്ലോഗ് എവിടെയും വൃാപിച്ച് കിടക്കുന്ന ഒരു പ്രസ്ഥാനമാണ് ഫാ ശാശ്ശേരി. കുബസാരത്തില്‍ പോലും സംശയിച്ചിട്ട് കാരൃമില്ല.
ഫാ സജിയുടെ ഫോട്ടോ എടുത്തു മാറ്റാന്‍ വികാരി ഫാ ശാശേരി ശ്രേമിച്ചാല്‍
ഫാ ശാശേരി ചിക്കാഗോ യൂത്തിനെ നാറ്റിച്ച വീഡോയൊ എപ്പോള്‍ വേണമെങ്കിലും പുറത്ത് വരുമെന്ന് ഫാ ശാശേരി പ്രതീക്ഷിക്കുന്നത് നല്ലതാണ്.
ചേട്ടന് ആദ്യം പോയി സ്വന്തം കുടുംബത്തെ പ്രശ്നങ്ങള്‍ തീര്ക്കു എന്നിട്ടാകാം പള്ളി നന്നാക്കല്‍. സ്വന്തം ഭാര്യയെയും മക്കളെയും വിളിക്കുന്ന തെറി ബിഷോപ്പിനെയും വികാരിയും പുതു ജനങ്ങളെയും വിളിച്ചാല്‍ വിവരം അറിയും
ഇ ബ്ലോഗ് നടത്തുന്നവന്റെ മോന്ത കണ്ടാലും മതി - എന്തൊരു ഓമനത്വം (കാടത്വം). സ്വന്തം മുഖം കണ്ടാല്‍ അവനു തന്നെ കണ്ണാടി തല്ലി പൊട്ടിക്കാന്‍ തോന്നും. അവനാണ് ബിഷപ്പ് മാരുടെം അച്ഛന്മാരുടെം ഭംഗി നോക്കാന്‍ നടക്കുന്നത്. നിന്റെ ഭാര്യ നിന്നെ സഹിക്കുന്നത് പോലെ ഉള്ള ഗതി കേടു ആര്‍ക്കും വരുത്തരുതേ ദൈവമേ
ബ്ലോഗ് തെറി കുട്ടന്മാര് വീണ്ടും കരച്ചില് തുടങ്ങിയോ - ക്യാമറ, കുരിശു, വിരി, ദെ ഇപ്പൊ ബുര്‍ഗുണ്ടി. നിനെക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? വീട്ടില്‍ കുട്ടികള്‍ നാലക്ഷരം പഠിപ്പിക്കാന്‍ നോക്ക്. ഓ അതിനുള്ള വിവരം ഉണ്ടേല്‍ ഇ പണിക്കു നടക്കത്തു ഇല്ലല്ലോ . ഒരിടത് കല്‍ദായ വാദികള്‍ മറു വശത്ത് പരിങ്കികള്. പള്ളിയില്‍ പോയി മനസമാധാനത്തോടെ പ്രാര്‍ത്ഥിക്കാനും വയ്യാതായി.
ഇ ബ്ലോഗ് നടത്തുന്നവന്റെ മോന്ത കണ്ടാലും മതി - എന്തൊരു ഓമനത്വം (കാടത്വം). സ്വന്തം മുഖം കണ്ടാല്‍ അവനു തന്നെ കണ്ണാടി തല്ലി പൊട്ടിക്കാന്‍ തോന്നും. അവനാണ് ബിഷപ്പ് മാരുടെം അച്ഛന്മാരുടെം ഭംഗി നോക്കാന്‍ നടക്കുന്നത്. നിന്റെ ഭാര്യ നിന്നെ സഹിക്കുന്നത് പോലെ ഉള്ള ഗതി കേടു ആര്‍ക്കും വരുത്തരുതേ ദൈവമേ
March 9, 2012 8:57 PM
ചിക്കാഗോ സീറോയുടെ വട തൊപ്പി നേതാവിന്റെ കാരൃമാണൊ നീ പറഞ്ഞുവരുനത് എന്ന് എല്ലാവ൪ക്കും അറിയാം മോന്ത കണ്ടാലും മതി - എന്തൊരു ഓമനത്വം (കാടത്വം). സ്വന്തം മുഖം കണ്ടാല്‍ അവനു തന്നെ കണ്ണാടി തല്ലി പൊട്ടിക്കാന്‍ തോന്നും. അതുകൊണ്ടല്ലേ ഈ മോന്ത കാണാതിരിക്കാനല്ലെ ചന്തമുളള കുണ്ടി ജെനത്തേ കാണിച്ച് കു൪ബാന ചൊല്ലുനത്.
ബിന്‍ ലാദന്റെ ശവം കടലില്‍ കൊണ്ട് പോയി കളഞ്ഞത് അത് എവിടെ എങ്കിലും കുഴിച്ചിട്ടാല്‍ കുഴി മാടത്തില്‍ വിശ്വാസികള്‍ മെഴുകു തിരി കത്തിച്ചു പ്രാര്‍ത്ഥിക്കും എന്ന് ഭയന്നിട്ടാണ് എന്ന് പറയപ്പെടുന്നു. അത് പോലെ ഫാ സജിയുടെ ഫോട്ടോ അവിടെ നിന്നും മാറ്റുന്നത് കൊപ്പളിലെ മണ്ടന്മാരായ വിശ്വാസികള്‍ വിശുദ്ധനായ സജിയച്ചന്റെ ഫോട്ടോയുടെ മുന്പില് മെഴുകുതിരി കത്തിച്ചു വെച്ച് പ്രാര്‍ഥിക്കാതിരിക്കാന്‍ ആയിരിക്കും. അങ്ങനെ എങ്കില്‍ ശാസ്സെരിയും കൂട്ടരും ചെയ്യുന്നത് ഒരു നല്ല കാര്യം അല്ലെ?
March 9, 2012 11:32 AM
എന്നിട്ടെന്തെ ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില് ഗാ൪ഡിലെപോലെ ശവപെട്ടി പണിതാലെ കോപ്പില് വന്ന് പിടിവാശിപിടിച്ചിട്ട് നടന്നോ. ഇപ്പോഴിതാ ബിന്‍ ലാദന്റെ നോക്കി കോപ്പലില് മുട്ടുകുത്തി അള്ളാ അള്ളാ പ്രാ൪ത്തിച്ച് കോപ്പല്‍ കടന്ന് ഉറങ്ങിയാലെ ഉറക്കം വരു എന്ന് മൂന്ന് ദിവം ചിക്കാഗോയിലെ കിടക്കപായമായി എഴുനുളളിയല്ലോ, അതുമതി.......
അതുകൊണ്ടല്ലേ ഈ മോന്ത കാണാതിരിക്കാനല്ലെ ചന്തമുളള കുണ്ടി ജെനത്തേ കാണിച്ച് കു൪ബാന ചൊല്ലുനത്.
ആ ചന്തമുള്ള കുണ്ടിയും നിന്റെ ബുള്‍ഗാന്‍ വെച്ച മോന്തയും ഒരു പോലെ തന്നെ
In Garfield church, Fr. Paul changed all the policies taken by Fr. Joy. It would be a big problem. You took away memorial mass on Sunday and collection of 150 dollar from each family. I am very confident because of this Naranathu bhranthen decision, the church would not get any amount more than the present one. I mean, the amount of the memorial mass money from each family will be lost. Where is nattukoottum
അല്ല മാഷെ മനിയെക്കാന് കുരിശു എന്ന് നിങ്ങള്‍ പറയുന്ന ഇ സാധനം ഇതു ലിങ്കത്തില്‍ വെച്ചാല്‍ എന്താ പ്രശ്നം.
Nilavilakku is part of pure Hindu tradition. We have absorved lots of tradition from Hindu culture.
We are christian by belief and hindu by tradition. There is nothing wrong in that. Nilavilakku is kept in the centre while playing margam kali.
Please don't create hatred in the name of a vilakku
Post a Comment