കടപ്പാട്: അത്മായാശബ്ദം
സഭാപരമായ മരിച്ചടക്ക് നിഷേധിച്ചുകൊണ്ട് മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന പുരോഹിതര്‍ക്കെതിരെ ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 297 വകുപ്പുപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്ന് ഇന്ന് കൊച്ചിയില്ചേര്ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്വാ്ഹകസമിതി യോഗം ഒരു പ്രമേയത്തിലൂടെ കേരള സര്ക്കാ്രിനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്ക്കുളള്ളില് കേരളത്തിലുണ്ടായ രണ്ടു സംഭവങ്ങളാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്സിനലിന്റെ ആവശ്യത്തിന് കാരണമായത്.
ഇരിങ്ങാലക്കുട രൂപതയിലെ പുളിങ്കര സെന്റ് മേരീസ് പള്ളിയില്പെട്ട കൂട്ടാട്ടി ദേവസി മകന് പൗലോസ് (50) 2012 ഫെബ്രുവരി 24ന് ഗൂഡല്ലൂരിലെ തന്റെ കൃഷിയിടത്തിലെ കാവല്മാടത്തിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടതിനെതുടര്‍ന്ന് ശവസംസ്കാരകര്മ്മ്ങ്ങള് നടത്താന്‍ പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂര്‍ വിസമ്മതിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സമീപിച്ച് മൃതസംസ്കാരം നടത്തിത്തരാന്‍ വികാരിയോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അവരെ അവഹേളിച്ച് മടക്കിയയക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ശവമഞ്ചവുമേന്തി ബന്ധുക്കളും നാട്ടുകാരും വിലാപയാത്രയായി പള്ളിയിലെത്തിയപ്പോള്‍ വികാരി പള്ളിപൂട്ടിയിട്ട് സ്ഥലംവിട്ടു. പള്ളിനടയില്‍ കിടത്തിയ മൃതദേഹം പിന്നീട് കുടുംബാംഗങ്ങള്‍തന്നെ സഭാപരമായ മൃതസംസ്കാരശുശ്രൂഷകള്‍ ലഭിക്കാതെ പള്ളിസെമിത്തേരിയില്‍ കൊണ്ടുപോയി സംസ്കരിച്ചു.
പാലാരൂപതയില്പെട്ട മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലും 2012 ജനുവരി 5ന് സമാനമായ സംഭവം നടന്നു. ഇടവകക്കാരനായ കല്ലുവെട്ടത്ത് തോമസ് മകന് കുട്ടപ്പന് എന്ന വര്‍ക്കി (58) കുഴഞ്ഞു വീണ് മരണപ്പെട്ടപ്പോള്‍ വികാരി ഫാ. മൈക്കിള്‍ നരിക്കാട്ട് സഭാപരമായ മരിച്ചടക്ക് നിഷേധിച്ചു. വിദ്യാ വിഹീനനും ബുദ്ധിമാന്ദ്യമുള്ളവനുമായിരുന്ന കുട്ടപ്പന് കംപ്യൂട്ടറില്‍ കുടുംബവിവരങ്ങള്‍ ചേര്ക്കു ന്നതിനുള്ള ഫോറം പൂരിപ്പിച്ചുനല്കിയില്ല എന്നതായിരുന്നു ശവസംസ്കാരകര്മ്മം നിഷേധിക്കാന്‍ വികാരി കണ്ടെത്തിയ ന്യായീകരണം. പള്ളിപൂട്ടി വികാരി സ്ഥലംവിട്ടതിനെ തുടര്‍ന്ന് സഭാപരമായ കര്‍മ്മങ്ങള്‍ ലഭിക്കാതെതന്നെ ബന്ധുക്കളും നാട്ടുകാരുംചേര്‍ന്ന് പരേതനെ പള്ളിസെമിത്തേരിയില്‍ അടക്കി. ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചപ്പോള്‍ പാലാമെത്രാന് മാര്‍ ജോസഫ് കല്ലറങ്ങോട്ട് പുരോഹിതനെതിരെ ശിക്ഷാനടപടി കൈക്കൊള്ളുന്നതിനുപകരം അദ്ദേഹത്തെ സ്ഥാനക്കയറ്റം നല്കി സ്ഥലംമാറ്റി നിയമിക്കുകയാണ് ഉണ്ടായത്. പാലാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങോട്ടിനും ഫാ. മൈക്കിള്‍ നരിക്കാട്ടിനും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 297 വകുപ്പുപ്രകാരം കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്സികല്‍ പ്രസിഡണ്ട് ലാലന് തരകന് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി പ്രമേയം അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, ആന്റോ കോക്കാട്ട്, ജോര്‍ജ് മൂലേച്ചാലില്‍, വി. കെ. ജോയ്, ഫെലിക്സ്.ജെ.പുല്ലൂടന്‍, ഹോര്‍മിസ് തരകന്, ജെറോം പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
ജോയ് പോള്‍ പുതുശ്ശേരി
ജനറല്‍ സെക്രട്ടറി.
28 comments:
പാലാരൂപതയില്പെട്ട മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലും 2012 ജനുവരി 5ന് സമാനമായ സംഭവം നടന്നതും ഇരിങ്ങാലക്കുട രൂപതയിലെ പുളിങ്കര സെന്റ് മേരീസ് പള്ളിയില്പെട്ട കൂട്ടാട്ടി ദേവസി മകന് പൗലോസ് (50) 2012 ഫെബ്രുവരി 24ന് ഗൂഡല്ലൂരിലെ തന്റെ കൃഷിയിടത്തിലെ കാവല്മാടത്തിന് തീപിടിച്ച് ദാരുണമായി മരണപ്പെട്ടതിനെതുടര്‍ന്ന് ശവസംസ്കാരകര്മ്മ്ങ്ങള് നടത്താന്‍ പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂര്‍ വിസമ്മതിച്ചതും ശരിയല്ല.
പള്ളിസെമിത്തേരിയില്‍ കൊണ്ടുപോയി സംസ്കരിക്കയല്ല വേണ്ടത്. പളളിക്കകത്തോ, അല്ലെങ്കില്‍ പളളിയിലെ അള്‍ത്താരയിലോ ആയിരുന്നു മൃതസംസ്കാരം നാട്ടുകാ൪ നടത്തേണ്ടത്. തെമ്മാടി അച്ഛ൯മാ൪ മരിച്ചാല്‍, അവരുടെ മൃതസംസ്കാരം പള്ളിസെമിത്തേരിയില്‍ നടത്താതെ ഏതെങ്കിലും കാട്ടില്‍ കളയുമായിരുന്നോ പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂരെ!
പളളിയോട് ചേ൪ന്ന് ഇപ്പോഴ് സെമിത്തേരി കിട്ടുവാ൯ ഹിന്ദുക്കള്‍ സമ്മതിക്കാറില്ല. പള്ളിസെമിത്തേരിയില്‍ അടക്കാ൯ ഗൂണ്ട അച്ഛ൯മാ൪ സമ്മതിക്കുന്നില്ല. എന്നുവെച്ചാല്‍, ഗൂണ്ട അച്ഛ൯മാരുടെ തറവാട് ഹിന്ദുസമുതായത്തില് പെട്ടതാവാം എന്ന് വിശ്വസിച്ചെ പറ്റു.
Sunday, March 11, 2012
എന്റെ വീട്ടില്‍ കറന്റ് പോയാല്‍...
ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്"
നിന്റെ അമ്മയും അപ്പനും ഒക്കെ കയറി പിടിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതാനുള്ള സ്ഥലം ആണോ ഇത്. വിഷയ ദാരിദ്ര്യം ആണോ പ്രശ്നം? ലിങ്ക സാധാര്ശ്യം ഉള്ള അനേകം സാധനങ്ങള്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ ഉണ്ട് -
March 12, 2012 1:04 PM
നിന്റെ അമ്മയും അപ്പനും ഒക്കെ .......പൊതുയോഗത്തില്‍ ഫ സാശേരി പലവരുടെ കുടുബത്തിലുളളവരെ അവഹേളിച്ചതിലും കഷ്ടമാണല്ലൊ നിന്റെ അവഹേളന. നീയും ഫ സാശേരിയുടെ കുടുബത്തില്‍ പെട്ടവനാണൊ. നിന്റെ കുടുബത്തിന് തറവാടിത്തം ഇല്ലാത്തതുകൊണ്ടാണൊ നിന്റെ അമ്മയും അപ്പനും ഒക്കെ എന്ന് എഴുതാ൯ നിന്റെ തോനിച്ചത്.
പള്ളിനടയില്‍ കിടത്തിയ മൃതദേഹത്തേ പള്ളിസെമിത്തേരിയില്‍ കൊണ്ടുപോയി സംസ്കരിക്കാതേ അവഹേളിക്കുന്ന വൈദികരോ, കഷ്ടം മഹാകഷ്ടം. ഇവരാണോ ദൈവത്തിന്റെ അഭിശക്തന്മാ൪.
ശാപം! ഫാ.പോള്‍ ചെറുവത്തൂറിനേ ധിക്കരിച്ച് പള്ളിസെമിത്തേരിയില്‍ അടക്കിയ കുടുബങ്ങള്‍ക്കും കൂടെ നിന്ന നാട്ടുകാ൪ക്കും ശാപം!
ശവമഞ്ചവുമേന്തി ബന്ധുക്കളും നാട്ടുകാരും വിലാപയാത്രയായി പള്ളിയിലെത്തിയപ്പോള്‍ വികാരി പള്ളിപൂട്ടിയിട്ട് സ്ഥലംവിട്ടു. പള്ളിനടയില്‍ കിടത്തിയ മൃതദേഹം പിന്നീട് കുടുംബാംഗങ്ങള്‍തന്നെ സഭാപരമായ മൃതസംസ്കാരശുശ്രൂഷകള്‍ ലഭിക്കാതെ പള്ളിസെമിത്തേരിയില്‍ കൊണ്ടുപോയി സംസ്കരിച്ചു. ഈ ശാപം ഏഴ് തലമുറകള്‍ക്ക് കിട്ടുമോ? അതോ ഈ കുടുബത്തിലെ ഏഴ് തലമുറകള്‍ തീരുന്നതുവരെ ഈ ശാപം, ഫാ. പോള്‍ ചെറുവത്തൂറിന് ലെഭിക്കുമോ?
ഇരിങ്ങാലക്കുട: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സമീപിച്ച് മൃതസംസ്കാരം നടത്തിത്തരാന്‍ വികാരിയോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അവരെ അവഹേളിച്ച് മടക്കിയയക്കുകയാണ് ഉണ്ടായത്.
എളിമയെന്ന പരമൃ പുണ്ണൃം കൊടുക്കണെ പള്ളിവികാരി, പോള്‍ ചെറുവത്തൂരാ൯ അച്ഛന്. ഈ അച്ഛന്റെ ദുഃഷ്ടമനസ് മാറി നല്ല മനസ് ലെഭിക്കണമെ. ആമേ൯!
ഫാ. പോള്‍ ചെറുവത്തൂര്‍ ഒരിക്കലും മരിക്കാത്ത ജീവിയാണെന്ന് തോനിയിട്ടുണ്ടെങ്കില് അത് തെറ്റാണ്. ഈ മൃതദേഹത്തിനോട് കാണിച്ച അവഹേളനം ഫാ. പോള്‍ മരിച്ചാല്‍ ഈ അവഹേളനം ഫാ. പോളിന്റെ മൃതദേഹത്തിനോട് ഈ അവഹേളനം കാണിക്കുകയില്ല എന്ന് ആര് കണ്ടു.
കുടുംബാംഗങ്ങളും നാട്ടുകാരും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സമീപിച്ച് മൃതസംസ്കാരം നടത്തിത്തരാന്‍ വികാരിയോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുവെങ്കിലും പള്ളിവികാരി ഫാ. പോള്‍ ചെറുവത്തൂര്‍ അവരെ അവഹേളിച്ച് മടക്കിയയക്കുകയാണ് ഉണ്ടായത്.
എന്നുവെച്ചാല്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെപോലും ഫാ. പോള്‍ ചെറുവത്തൂര്‍, അവഹേളിച്ചു എന്നല്ലെ അ൪ത്ഥം.
ഫാ.സാസേരി പറഞ്ഞത് എത്രയോശെരി.
അച്ഛ൯മാ൪ തമ്മില്‍ തല്ലുകൂടും അത് അല്മയ൪ ചോദിക്കണ്ട. ഞങ്ങള്‍ ഇതേ ചെയു.
Tom Varkey Said …
It is utterly disgusting and deplorably shameful to see our priests treating their flocks with such irreverence at a time when they need all the emotional support and empathy they can get. I am talking about the time when a family loses a precious member through the tragedy of death which is extremely painful resulting in sorrow that may sometime last for months and even years. When I read about these two incidents in the dioceses of Pala and Irinjalakkuda, I felt ashamed that priests like these, the so-called shepherds within our Syro-Malabar Church would stoop so low as to carry out such inhumane acts of cruelty and uncivilized behavior which is scandalous even for a non-Christian.
I was reminded of the parable that Jesus told about the two people who went to pray in the temple described in the Gospel of Lk. 18:10-14. One was a Pharisee who dumped his truck of righteousness and good deeds in front of God exhibiting his piety and boasting how he was so unlike the second man who was a tax collector. The Pharisee paraded his deeds of righteousness which truly set him apart from the tax collector, at least he thought so. He reminded God that he regularly fasts twice a week and gives tithes of everything he got. But the tax collector, ashamed even to raise his eyes to look towards heaven, beat his breast and cried aloud for God’s mercy. In the end of the parable, Jesus says that this man (tax collector) and not the Pharisee went home justified of his sins.
Also it seems that our priests often forget that God can never live in a proud and haughty heart. God tells us so in Is. 57:15: “… I live in a high and holy place, but also with him who is contrite and lowly in spirit, to revive the spirit of the lowly and to revive the heart of the contrite.” God can never live in a person who has a haughty heart and an arrogant attitude as these two priests seem to have while denying burial service to those who belong to the lowest echelons of human society. Our priests should realize that Jesus passed through Samaria, an area normally avoided by Jews because Samaria was considered to be unholy because of the lifestyle of the Samaritans who lived there. Jesus gave us an example when He held a lengthy conversation with the Samaritan woman at the end of which she was transformed to such a degree that she abandoned her purpose of drawing water from the well for which she came in order to preach about the Savior whom she just met. Jesus’ heart melted away seeing the pathetic condition of this Samaritan woman because she was headed towards hell without the salvation that He came to offer.
In Mt. 11:28 Jesus invites us to learn from Him His gentleness and humility of heart. I am sure that when our priests who deny last rites and burial services to those who belong to the lowest strata of society, they are making our Savior weep perhaps shedding more tears than He did when Lazarus died and He went to raise him. No wonder Mahatma Gandhi did not want to become a Christian because in his own words, he loved Christ but was not at all impressed with Christians because of the way they lived. I wonder what he would have thought if he had seen our priests of today whose insensitive hearts exhibit such inhumane acts of cruelty which would rival those of Colonel Sanders towards a chicken. Let us pray for these priests so that Jesus will open their hearts and eyes. Until then let our prayers be: “Father, forgive them, for they do not know what they are doing” and truly forgive them from the bottom of our hearts as Christ forgave us and as we are also commanded to do in Eph. 4:32.
പിപ്പിലാടന് പറഞ്ഞത് വളരെ ശരിതന്നെ ,നമ്മള് അറിവില്ലാതെ ഓരോന്ന് പുലമ്പുന്നതിനു മുന്‍പ് ഒരു വട്ടം ബൈബിള്‍ വായിക്കുക . നിലവിലക്കുണ്ടാക്കാനും , ഉപയോഗിക്കാനും ബൈബിളില്‍ പറഞ്ഞിട്ടുണ്ട് . അദ്ദേഹം പറഞ്ഞതുപോലെ ഇതറിഞ്ഞിട്ടായിരിക്കില്ല അച്ചന്മാര് ഇതൊക്കെ കത്തിക്കുന്നത് . അവരുടെ ബൈബിള്‍ പരിജ്ഞാനം വളരെ കുറവാണ് . അയാള്‍ പറഞ്ഞതുവെച്ചു പിപിലടന്റെ ബ്ലോഗില്‍ വെറുതെ നോക്കിയപ്പോള്‍ കണ്ടതാണ് .
Exodus 25:31 "Then you shall make a നിലവിളക്ക് of pure gold. The നിലവിളക്ക് and its base and its shaft are to be made of hammered work; its cups, its bulbs and its flowers shall be of one piece with it.
Exodus 25:32 "Six branches shall go out from its sides; three branches of the നിലവിളക്ക് from its one side and three branches of the നിലവിളക്ക് from its other side.
Exodus 25:33 "Three cups shall be shaped like almond blossoms in the one branch, a bulb and a flower, and three cups shaped like almond blossoms in the other branch, a bulb and a flower--so for six branches going out from the നിലവിളക്ക് ;
Exodus 25:34 and in the നിലവിളക്ക് four cups shaped like almond blossoms, its bulbs and its flowers.
Exodus 25:35 "A bulb shall be under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 26:35 "You shall set the table outside the veil, and the നിലവിളക്ക് opposite the table on the side of the tabernacle toward the south; and you shall put the table on the north side.
Exodus 30:27 and the table and all its utensils, and the നിലവിളക്ക് and its utensils, and the altar of incense,
Exodus 31:8 the table also and its utensils, and the pure gold നിലവിളക്ക് with all its utensils, and the altar of incense,
Exodus 35:14 the നിലവിളക്ക് also for the light and its utensils and its lamps and the oil for the light;
Exodus 37:17 Then he made the നിലവിളക്ക് of pure gold. He made the നിലവിളക്ക് of hammered work, its base and its shaft; its cups, its bulbs and its flowers were of one piece with it.
Exodus 37:18 There were six branches going out of its sides; three branches of the നിലവിളക്ക് from the one side of it and three branches of the nilaviklakku from the other side of it;
Exodus 37:19 three cups shaped like almond blossoms, a bulb and a flower in one branch, and three cups shaped like almond blossoms, a bulb and a flower in the other branch--so for the six branches going out of the നിലവിളക്ക് .
Exodus 37:20 In the നിലവിളക്ക് there were four cups shaped like almond blossoms, its bulbs and its flowers;
Exodus 37:21 and a bulb was under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 39:37 the pure gold നിലവിളക്ക് , with its arrangement of lamps and all its utensils, and the oil for the light;
Exodus 40:4 "You shall bring in the table and arrange what belongs on it; and you shall bring in the നിലവിളക്ക് and mount its lamps.
Exodus 40:24 Then he placed the നിലവിളക്ക് in the tent of meeting, opposite the table, on the south side of the tabernacle.
Leviticus 24:4 "He shall keep the lamps in order on the pure gold നിലവിളക്ക് before the LORD continually.
Numbers 3:31 Now their duties involved the ark, the table, the നിലവിളക്ക് , the altars, and the utensils of the sanctuary with which they minister, and the screen, and all the service concerning them;
Numbers 4:9 "Then they shall take a blue cloth and cover the നിലവിളക്ക് for the light, along with its lamps and its snuffers, and its trays and all its oil vessels, by which they serve it;

മരിച്ചവരോടുപോലും അനുകബയില്ലാത്ത അഭിശക്തരോ?
ഫാ. പോള്‍ ചെറുവത്തൂരിനേ ശവപെട്ടിക്കത്ത് കിടത്തി കെട്ടിടണമായിരുന്നു. എന്നിട്ട് ഇരിങ്ങാലക്കുട ചന്തയിലൂടെ ശവമഞ്ചവുമേന്തി നാട്ടുകാരുമൊത്ത് ഒരു വിലാപയാത്ര നടത്തണമായിരുന്നു, എന്നാലെ പാതിരിയുടെ കുണ്ടായിസം നില്ക്കൊളളു.
ഫാ.ശാശാരി, കോപ്പലില് പൊതുയോഗത്തില്‍ പറഞ്ഞ ചിക്കാഗോ യൂത്തിന്റെ വീഡിയോയോ മറ്റും എന്ന് പുറത്തുവരും!
ഫാ.ശാശാരി, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലിലേക്ക് എഴുന്നളളത്തിനുതൊട്ടുമുബ് സജിയച്ഛന്റെ ഫോട്ടോ ഇളക്കിമാറ്റാ൯ കൂട്ട് നിന്നു.
ഫാ.ശാശാരി, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലിലേക്ക് എഴുന്നളളിയപ്പോഴ് ശിവ ലിംഗത്തിന്റെ പ്രതീകമായ മാണിക്ക൯ നിലവിളക്ക് അല്ലാത്തതുകൊണ്ട്, നിലവിളക്ക് കത്തിക്കാതിരിക്കാ൯ കൂട്ട് നിന്നു.
അല്ഫോ൯സമ്മയുടെ ചരിത്രപരമായ ഫോട്ടോസ് ഫാ.ശാശാരി, അവിടെനിന്ന് മാറ്റാ൯ ശ്രേമിക്കുകയില്ല എന്ന് ആ൪ക്കറിയാം.
കൊച്ചാപ്പിയും പിപ്പിയുമില്ലാത്ത ബ്ലോഗിന് എരിവു പോരാ എന്ന് തോന്നു ന്നു
നിന്റെ അമ്മയും അപ്പനും ഒക്കെ .......പൊതുയോഗത്തില്‍ ഫ സാശേരി പലവരുടെ കുടുബത്തിലുളളവരെ അവഹേളിച്ചതിലും കഷ്ടമാണല്ലൊ നിന്റെ അവഹേളന. നീയും ഫ സാശേരിയുടെ കുടുബത്തില്‍ പെട്ടവനാണൊ. നിന്റെ കുടുബത്തിന് തറവാടിത്തം ഇല്ലാത്തതുകൊണ്ടാണൊ നിന്റെ അമ്മയും അപ്പനും ഒക്കെ എന്ന് എഴുതാ൯ നിന്റെ തോനിച്ചത്.
ഈ ബ്ലോഗിന്റെ തറവാടിത്വതിനു ചേര്‍ന്ന രീതിയില്‍ എഴുതിയത് ആണ് മോനെ ചാന്തു പൊട്ടെ. എന്തുവാടാ ഫാദര്‍ ശശ്ശേരി പൊതു യോഗത്തില്‍ അവഹേളിച്ചത് ?
ഉടനെ ഫൗഡേഷന്റെ മീറ്റിങ്ങ് വിളിച്ചുകൂട്ടണം.
അറ്റലാന്റൊയില് കല്‍ദായ കണ്വണ്ഷ൯ നടത്തുബോള്‍, ഫൗഡേഷനില്ലുളളവ൪ കൊടിപിടിക്കാ൯ പോകുന്നുണ്ടോ ഇല്ലയോ എന്നും അറിയണം.
I see a few questions in this blog for Fr. Paul Cheruvathoor. Why don't we ask him directly?
Phone: 0480-2740804
Mobile Phone: 9447975059
Address and more details at
http://www.irinjalakudadiocese.com/priests.php?search_txt=cheruvathoor&Go.x=0&Go.y=0
ഫാ.ശാശാരി, കോപ്പലില് പൊതുയോഗത്തില്‍ പറഞ്ഞ ചിക്കാഗോ യൂത്തിന്റെ വീഡിയോയോ മറ്റും എന്ന് പുറത്തുവരും!
March 14, 2012 7:28 AM
ഫാ.വ൪ഗ്ഗീസ് കോപ്പേ, കോപ്പേ എന്ന് വിളിച്ചതിലും ഗുരിതരമാവുമോ, ചിക്കാഗോ യൂത്ത് കഞ്ചാവ് കഴിക്കുന്ന കാരൃം ഫാ.ശാശ്ശേരി വിളിച്ചുപറഞ്ഞത്. ചിക്കാഗോ യൂത്ത് കഞ്ചാവ് കഴിക്കുന്ന കാരൃം നേരാണോ, നുണയാണോ!
Family and people there should not have allowed that priest back to the parish. What a devil ഫാ. പോള്‍ ചെറുവത്തൂരി.
When it comes to the people, they act like king. When it comes for money they lick peoples ass.
"I see a few questions in this blog for Fr. Paul Cheruvathoor. Why don't we ask him directly?
Phone: 0480-2740804
Mobile Phone: 9447975059
Address and more details at
http://www.irinjalakudadiocese.com/priests.php?search_txt=cheruvathoor&Go.x=0&Go.y=0"
Thanks. Dear SyroMalabar Catholics, this could happen to you or your family members tomorrow. Please respond. please call this priest and contact his parents, Inasu and Mary at Cheruvathoor house, North Chalakudi - 680307 and tell them what their son did. May be his parents will be able to correct him. Contact his brother Benny Cheruvathoor who is also a priest at 9745843227 or 0480 2740630 and ask if he agree to what his brother did. Make sure we respond against this heinous act.
ആശുപത്രികളില്‍ രോഗികളെ ചികില്സിക്കുന്നത് വെറുതേയാണോ?
മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങി!
മലപ്പുറം: മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങി. ശമ്പള വര്‍ദ്ധന, സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നഴ്സുമാര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച പ്രതികാര നടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അതേസമയം, കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ സമരം തുടരുകയാണ്. സമരം ചെയ്യുന്ന നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളുമായി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് ചര്‍ച്ച നടത്തും.
ബിഷപ്പ് കോപ്പലില് വരുന്നതുംപ്രമാണിച്ച് സജിയച്ഛന്റെ ഫോട്ടോ ഉറപ്പിച്ച് വെച്ചത് ആരാണ് അവിടെ നിന്ന് പറച്ച് മാറ്റാ൯ ശ്രേമിച്ചത്?
വൃത്തികെട്ട ഈ പണി ആര് ചെയ്താലും അവരെ കണ്ടുപിടിച്ചേപറ്റു.
ഇനിമേലില്‍ സജിയച്ഛന്റെ ഫോട്ടോ അവിടെ നിന്ന് മാറ്റുകയില്ല എന്നും ഉറപ്പ് വരുത്തുകയും ചെയണം.
പുളിക്കന്റെ ബുദ്ധിയോ?
വട്ടന്റെ ബുദ്ധിയോ?
ഫാ.സാശേരിയുടെ ബുദ്ധിയോ?
അങ്ങാടിയത്ത് ബിഷപ്പിന്റെ ബുദ്ധിയോ?
ഏതായാലും ആര് ചെയ്താലും ഇത് ചീഞ്ഞ് നായിയ മുദ്ധിയായിപോയി!
ഫാ സജിയുടെ Photo കോപ്പേല് പളളിയിലെ ചുമരിലുണ്ടായത് March-8-)o തിയതി Thursday 2012, ആരോക്കേയാണ് അവഹേളിച്ച് ഈ Photo മാറ്റാ൯ ബുദ്ധിമുട്ടിയത്!
ശെനിയാഴ്ച്ചയിലേയും ഞായറാഴ്ച്ചയിലേയും 5 പളളികളിലെ പിള്ളേരുകളുടെ കലാപരിപാടി കോപ്പലിലെ അല്ഫോ൯സ ഹാളളില് നക്കുന്നതിനുമുബ്, ഹാളളില് ഫാ സജിയുടെ Photo പ്രതീഷ്ടിക്കാനായിരുന്നോ, ഇവ൯മാ൪ ഇത്തരത്തിലുളള ബുദ്ധിമോശം കാട്ടികൂട്ടിയത്.
ഈ ബ്ലോഗിന്റെ തറവാടിത്വതിനു ചേര്‍ന്ന രീതിയില്‍ എഴുതിയത് ആണ് മോനെ ചാന്തു പൊട്ടെ. എന്തുവാടാ ഫാദര്‍ ശശ്ശേരി പൊതു യോഗത്തില്‍ അവഹേളിച്ചത് ?
March 14, 2012 8:56 AM
ഫാദര്‍ ശശ്ശേരി പൊതു യോഗത്തില്‍ അവഹേളിച്ചത് എന്ത് എന്ന് അറിയണമെങ്കില്‍: അന്നത്തേ വീഡിയോ എടുത്ത "വീഡിയോ ക്യാമറ തു൪നടപ്പ് പുളിക്കനോട്" ചോദിച്ച് വാങ്ങിച്ച് വീഡിയോ കണ്ട് മനസിലാക്കിയാല്‍ പോരെ ചാന്തു പൊട്ടെ!!!!!!!!!!!!
തു൪ന്നടപ്പ് കലാബവ൯ പുളിമൂട്ടിലെ പുളിക്കനാണൊ, സജിയച്ഛന്റെ ഫോട്ടോയില്‍ പണിയത്. കൂട്ടിന് എ വി യും ഉണ്ടായിരുന്നോ?
ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ അവിടെ വച്ച് കൊണ്ടാടുന്ന ടെക്സാസ്-ഒക്ലഹോമ ഭാഗത്തുള്ള യുവതീ -യുവാക്കളുടെ കലാ മത്സരങ്ങളില്‍ മുഖ്യാതിഥിയായി, അത് ഉല്‍ഘാടനം ചെയ്യുവാന്‍ മിന്നം മിന്നമായിട്ടാണ് ബിഷപ് അങ്ങാടിയത്ത് കൊപ്പെളില്‍ കാലു കുത്തുന്നത്, ഫാ.സജിയുടെ Photo മാറ്റാനായിരുന്നോ അതോ മൈയില്‍ തൊപ്പിയാണ് ഇപ്പോഴത്തേ തൊപ്പി എന്ന് കാണിക്കാനായിരുനോ എന്നൊരു സംശയം കോപ്പലിലെ ജെനങ്ങള്‍ക്ക്!
ബിഷപ് അങ്ങാടിയത്തിന്റെ പഴയ തൊപ്പി മാറി പുതി മൈയില്‍ തൊപ്പി. എന്തുകൊണ്ട് പഴയ വടി മാറ്റി പുതി മൈയില്‍ വടി വെക്കാത്തത് ബിഷപ് അങ്ങാടിയത്തേ!
ദൂര്ത്തപുത്രരെ തേടി ഒരു പിതാവ് കോപ്പെലില്‍..എന്നൊരു പോസ്റ്റ് വേറൊരു ബ്ലോഗില്‍ കണ്ടു. ഡോളറിന്റെ പേര് ധൂര്‍ത്ത പുത്രന് എന്നാക്കിയത് ഞാന്‍ അറിഞ്ഞില്ല. ഓ..ഡോളര്‍ നോട്ടിലുള്ള ഫോട്ടോ ധൂര്‍ത്ത പുത്രന്റെത് ആണോ ആവൊ?
Post a Comment