Author: George Katticaren, Editor, Soul and Vision
(From L to R, Cardinal Mar Alencherry- Abp.Mar Powethil- Bp.Mar Arackal)
കര്‍ത്താവിന്റെ ക്രൂശിതമരണവും ഉത്ഥാനവുമായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതദര്‍ശനം. മനുഷ്യ നിര്‍മ്മിതമായ അടയാളങ്ങളിലും കഥകളിലും സത്യത്തിന്റെ അoശം തിരിച്ചറിയാന്‍ വിവേകമെന്നഗുണം ദൈവം നമ്മുക്കു തന്നിട്ടുണ്ട്.
ശ്രീ. റോഷന് ഫ്രാന്‍സിസ്, ജോസഫ് പടന്നമാക്കേല്, സക്കറിയാസ് നെടുംങ്കനാല്‍, ജോസഫ് മട്ടാപ്പള്ളി, പിപ്പിലാഥന്‍ തുടങ്ങിയവരുടെ വിമര്ശനങ്ങനങ്ങള് വിജ്ഞാനപ്രദവും 'അല്മായ ശബ്ദം' സജീവമാക്കുകയും ചെയ്യുന്നു.
കള്ളകഥകള്‍കൊുണ്ട് ദൈവജനത്തെ തളക്കുക, ഭീഷണിപ്പെടുത്തുക എന്ന നിലപാടാണ് സഭാധികാരികള്‍ കൈ കൊണ്ടിട്ടുള്ള നിലപാടും സീറോമലബാര്‍സഭയിലെ ഇന്നത്തെ പ്രധാന പ്രശ്നവും.
മാര്തോമാകൂരിശ്ശു വിഷയത്തില്‍ തോമാസ്ലീഹാ മരംകൊണ്ടുള്ള താമരകുരിശ്ശാണോ കൊണ്ടുവന്നതെന്ന് ശ്രീ പടന്നമാക്കേല് സംശയിക്കുന്നു. അദ്ദേഹത്തിന്റെ അനുമാനമനുസരിച്ച് അത് ഭൂമിയ്്ക്കടിയില് കിടന്നാല്‍ വലിയ ആയുസ്സ് കാണുകയില്ലയെന്ന വാദം ശരി തന്നെ. മാര്‍ തോമകുരിശ്ശു കഥയ്ക്കു Script ഏഴുതിയ ആള് ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. അദ്ദേഹം അത് ഗ്രാനൈറ്റ് കുരിശ്ശാക്കി മാറ്റി. ഇനി ഒരു രണ്ടായിരം കൊല്ലംകൂടി ഭൂമിയ്ക്കടിയില്‍ കിടന്നാലും അതിനു യാതൊരു കേടുപാടുകള്‍ സംഭവിക്കുകയില്ല.
പക്ഷെ, മരത്തിന്റെ ഒരു കുരിശ്ശു ചുമന്ന യേശുക്രിസ്തു മൂന്നു പ്രാവിശ്യം നിലത്തു വിണുവെന്നു പുതിയ നിയമത്തില്‍ വിവരിക്കുന്നു. അപ്പോഴാണ് ഏഴര പള്ളികള്‍ക്കുവേണ്ടി എട്ടു ഗ്രാനൈറ്റ് താമരകുരിശുകള് സിറിയായില്‍ നിന്നും തോമാസ്ലീഹാ തനിച്ചു ചുമന്നു കൊണ്ടുവന്നുവെന്നു പറയുന്നത്. ക്രെയിനും ഭാരവണ്ടിയുമില്ലാത്ത ഒരു കാലം. വിമര്‍ശകരും ചരിത്രകാരന്മാരും ഇതേ സംബന്ധിച്ചു ഗവേഷണം നടത്തുന്നതു ഉചിതമായിരിക്കും.
മാര്‍തോമാകുരിശ്ശു അടിച്ചേല്പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന പുരോഹിതരാണ് അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്നവരില്‍ ചിലര്‍. ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്സഭാധികാരികളില് പ്രമുഖന്റെ സഹോദര വൈദികന് .
സീറാമലബാര് സഭാധികാരികളുടെ ഇരട്ടത്താപ്പുനയങ്ങളില്, പ്രത്യേകിച്ചു മാര്‍. പൗവത്തിലിന്റെ സ്വന്തം മാര്‍ തോമാ കുരിശു വാദത്തിലും കല്‍ദായവാദത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു സഭയിലെ ബുദ്ധിരാക്ഷസമാരായ അല്മായരും വൈദികരും, പ്രവാസിമലയാളികളും (അ്രമേരിക്ക, യൂറോപ്പ് ഗള്‍ഫ് രാജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍പ്പിച്ചു.
വഴി തെറ്റി പോകുന്ന ഈ ആട്ടിടയന്മാരെ അടിച്ചു തെളിച്ചു നിലക്കു നിര്‍ത്തണമെങ്കില്‍ സീറാമലബാര് സഭയെ പൂര്‍ണ അധികാരമുള്ള പാത്രയര്‍ക്കീസ് സഭയായി മാറ്റുകയെന്ന ആശയമാണ് പ്രതിവിധി. എപ്പോള്‍ വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വിടര്‍ത്താം. പക്ഷെ സീറോ മലബാര്‍ സഭയെ പാത്രയര്‍ക്കീസ് സഭയായി ഒറ്റു കൊടുക്കുന്നതിനു മുമ്പ് സഭയിലെ വൈദിക-സന്യസ്ത-അലമായരുടെ ജനഹിത പരിശോധന (Referendum) നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവകാശമാണ്.
കഴിഞ്ഞ വസന്തത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പും (ഇന്നത്തെ കര്‍ദ്ദിനാള്‍) മെത്രാന്‍സംഘവും പാത്രിയര്‍ക്കീസ് ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്ദായകാരണെന്ന് പരസ്യ പ്രസ്താവനകള്‍ നടത്തിയത് തികച്ചും പരിതാപകരമെന്നു മാത്രമല്ല അത് ചരിത്രപരമായിപ്പൊരുത്തപ്പെടുന് നില്ല. ചരിത്രപരമായി തെളിവുകള്‍ നിരത്തിവെക്കാനാവുകയില്ലെങ്കിലു ം സീറോ മലബാര്‍ വിശ്വാസികള്‍ മാര്‍ തോമാവഴി ജ്ഞാനസാനം സ്വീകരിച്ചവരാണ് എന്നു വിശ്വസിക്കുന്നവരാണ് . നാലാം ശതകത്തില്‍ ഇന്‍ഡ്യയില്‍ കുടിയേറിപാര്‍ക്കാന്‍ വന്ന സിറിയാക്കാര്‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍ജി നമ്മുടെ പ്രാര്‍ത്ഥന ക്രമത്തില്‍ സ്വാധീനം ചെലുത്തിയെന്നത് വാസ്തവമാണ്. എന്നുവെച്ച് നമ്മള് കല്ദായക്കാരല്ല . നമ്മള് ഇന്‍ഡ്യാക്കാരായ ക്രിസ്ത്യാനികളാണ്. മെത്രാന്മാരുടെ ഈ പ്രസ്താവന ദൈവജനത്തെ അവഹേളിക്കുന്നതിനു തുല്യമാണ്്.
അതുപോലെ പരിഷ്ക്കരിച്ച മെത്രാന് തൊപ്പിയില്‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ് മാര്‍ തോമ കൊണ്ടുവന്ന കൂരിശാണെന്നുള്ള വാദവും അബദ്ധ പ്രചരണമാണ്. മാര്‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കൊണ്ടുവന്നിട്ടില്ല..
ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്. ശരിയായിട്ടുള്ള അടയാളങ്ങള്‍ അതാണ്. ഈ അടയാളങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ താമരയേയും മയിലുകളെയും പേര്‍ഷ്യന്‍ കുരിശ്ശിനെയും തേടി പോകേണ്ട ആവശ്യമെന്താണ്?
ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ സ്വപ്ന വും ഭാവനയും അദ്ദേഹം ച്മ്ച്ചുണ്ടാക്കുന്ന കുരിശുകഥകളും സഭാംഗങ്ങളെ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാനാവില്ല. അത് പ്രേതബാധയാണെന്നു ദൈവജനം തിരിച്ചറിഞ്ഞുതുടങ്ങ്ി. ഒരു കുരിശുയുദ്ധത്തിന്റെ ഭീഷണികള്‍ പലയിടത്തുനിന്നും കേട്ടു തുടങ്ങി.
ഇപ്പോള്‍ മാര്‍ തോമാ കുരിശ്ശില്‍ പുതിയതായി ചേക്കേറിയ രണ്ടു മയിലുകള്‍ എന്ത് അടയാളങ്ങളാണ് കാണിക്കുന്നത്് ? ഈ മയിലുകളെയും മാര്‍ തോമാ ഭാരതത്തില്‍ കൂടെ കൊണ്ടുവന്നതാണോ?
എല്ലാവരാലും അവഗണിക്കപ്പെട്ട മൃഗം- ഒരു കഴുതയെയാണ് ജീസസ് ഓശാന ഞായറാഴ്ച്ച തന്റെ യാത്രക്ക് തിരിഞ്ഞെടുത്തത്. പക്ഷെ ഇന്നത്തെ മെത്രാന്മാര് സഞ്ചരിക്കുന്നതോ ഇന്‍ഡ്യയില്‍ ഏറ്റവും വില കൂടിയ മേര്‍സിഡിസ്, BMW തുടങ്ങിയ ആഡംബരകാറുകളിലും.
വിശ്വാസികളെ കബളിപ്പിക്കുവാന്‍ കെട്ടുകഥകള്‍ പ്രപരിപ്പിക്കുന്നതിനു മുമ്പ് അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്രസദ്ധീകരിക്കേണ്ടത് ആവശ്യമാ യിരുന്നു. അതിന്റെ അഭാവത്താല്‍ ഇതെല്ലാം അധികാരമോഹത്തിനുള്ള ഒരു രഹസ്യ അജയുടെ ഭാഗമാണെന്നേ പരിഗണിക്കുകയുള്ളു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷം സീറാ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം നീണ്ട അമ്പതുകൊല്ലക്കാലം അല്മായരുടെ അവകാശങ്ങള്‍ പങ്കുവെയ്ക്കാതെ സഭാധികാരികള്‍ അവരെ അടക്കി ഭരിച്ച കാലഘട്ടമാണ്. അതുകൊ് ഈ ആഘോഷം സീറോമലബാര്‍ സഭയിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ജൂബിലിയാണ്.
101 comments:
ബിഷപ്പ് അങ്ങാടിയത്ത്, മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര് ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച് കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.
San Thoma അതായത് City of St.Thoma.
1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്കിയ പേരാണ് cross of san Thoma
അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.
ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്.
ദൈവജനത്തെ കബളിപ്പിച്ചത്.
എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.
ഇതാണ് ചെപ്പടി വിദ്യ.
ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.
അസത്യത്തെ വന്ദിക്കുന്നതു പാപമാണ്.
മനുഷ്യരക്ഷയ്ക്ക്വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത്
സഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
മനുഷ്യരക്ഷയ്ക്ക്വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത് സഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
യേശുക്രിസ്തു ഇവരുടെ തലയില്‍ മാത്രം മൈയില്‍ രൂപത്തില്‍ പരിശുദ്ധാല്മവ് വന്നുവെന്നൊ!
ഇവരുടെ കൈയില്‍ ഇരിക്കുന്ന വടിയായിരുന്നോ മോശ പാറയില്‍ കുത്തിയ വഴി, പാറയില്‍ നിന്ന് വെളളം ചാടിയതെന്നോ!
ഈ വടി ഇവ൯മാ൪ ഉപയോഗിക്കുന്നത് മൈയിലുകലെ രാത്രിയാവുബോള്‍, ആട്ടി കൂട്ടില്‍ കയറ്റാ൯ വേണ്ടി ആണെന്നോ!
ഇവ൯മാ൪ ഉപയോഗിക്കുന്ന ഈ വടി, പന്നി കൂട്ടത്തേ മേയ്ക്കാ൯ ഉപയോഗിക്കുന്നതാണെന്നോ!
ക൪ദിനാള് വേഷം കെട്ടിയ ഇദേഹം, ആ൪ച്ച് ബിഷപ്പായിരുന്നപ്പോള്‍, ചിക്കാഗോയില്‍ വെച്ച് ഊരിവെച്ച തക്കം നോക്കി ബിഷപ്പ് അങ്ങാടിയത്ത് അടിച്ച് മാറ്റി. ബിഷപ്പ് അങ്ങാടിയത്ത് സ്വന്തം തൊപ്പി ഉപേഷിച്ച് മറ്റുളളവ൪ ഉപയോഗിച്ച തൊപ്പി മാത്രമേ ഇടുകയോളളു എന്ന പിടിവാശിലാണത്രേ.മറ്റുളളവ൪ ഉപയോഗിച്ച് കളയുന്ന വസ്ത്രം പോലും ബിഷപ്പ് അങ്ങാടിയത്ത് ധരിക്കുമെന്ന പിടിവാശിലാണത്രേ.
അതി രാവിലെ പുട്ട് ചുട്ടു അണ്ണാക്കില്‍ തള്ളി കൊടുക്കാന്‍ ഞങ്ങള്‍ വേണമായിരുന്നു.എന്നിട്ട് സ്റ്റേജില്‍ കേറാന്‍ കൊറേ കള്ളന്മാരും
എല്ലാവരെയും ഫ സാശേരി നന്ദി പറഞ്ഞു.
വെളളുപ്പിന് മൂന്ന് മണിക്ക് എഴുനേറ്റ് നൂറുകണക്കിന് പുട്ടും ചെമ്പ്കണക്കിന് കടലയും വേവിച്ച ആളുടെ പേര് വിളിച്ചുപറഞ്ഞില്ല!
പാലം കടക്കുന്നതുവരെ നാരായണ നാരായണ!
പാലം കടക്കുന്നുകഴിഞ്ഞാല് പിന്നേ ഡേഷ് - ഡേഷ് - ഡേഷ് -!
പുട്ടും കടലയും കഴിച്ചവരുടെ പേര്പോലും ഫ സാശേരി നന്ദി രേകപെടുത്തി.
ഈ 3 പടം കണ്ടപ്പോഴ് ചെറിയ ഒരു സംശയം: നടുവില്‍ നില്ക്കുന്ന പവ്വത്തില്‍ താമരകൂരിശ്ശും, പവ്വത്തിന്റെ അപ്പറേയും ഇപ്പറേയും നില്‍ക്കുന്നവരാണോ മൈയിലുകള്‍.
നമ്മുടെയൊക്കെ സഭാപിതാക്കന്മാര് എന്തൊക്കെയാണ് ഈ കാട്ടികൂട്ടുന്നത് ? അത്ഭുതകരംതന്നെ ! . ഒരുനാള്‍ എന്റെ മാവും പൂക്കും എന്ന ശുഭപ്രതീക്ഷയില്‍ ആണെന്നുതോന്നുന്നു പൌവത്തിലിന്റെയും അങ്ങാടിയുടെയും
കണക്കുക്കൂട്ടലുകള്‍ . എന്താണേലും കാര്യങ്ങളുടെ കിടപ്പ്കൊള്ളാം . ഇപ്പോള്‍ ശ്രീമുരുകന്റെ വാഹനമായ മയിലും , മഹാവിഷ്ണുവിന്റെ ഇരുപ്പടമായ താമരയും , ശിവലിങ്കത്തിനു സമാനമായ നിലവിളക്കും എല്ലാം
സമുന്നയിപ്പിച്ചു അതിവിചിത്രമായ ഒരു കഴുകന് കൊത്തിതൊപ്പി നമ്മുടെ സഭാമേലധികാരികള്‍ ഒണ്ടാക്കി ധരിച്ചുകഴിഞ്ഞു . പൈശാചികത്വം എന്നല്ലാതെ എന്തുപറയാന്‍ . തനി ലൂസിഫര്‍ വേഷം . ഇതെല്ലാം കണ്ടും
കേട്ടും സഭാവിശ്വാസികളായ നാമോരോരുത്തരും പ്രതികരിക്കാനാവാത്തവിധം നിശബ്തത പാലിക്കുന്നു . ഈ ഒരൊറ്റ കാരണംകൊണ്ട് ഇവറ്റകള് ലക്ഷ്യപ്രാപ്തി കൈവരിക്കുമോ ? . ഒരു ന്യുനപക്ഷം വരുന്ന ഈ
സഭാമേലധികാരികളുടെ തേര്‍വാഴ്ച ഇനിയും നാം കണ്ടില്ലെന്നു നടിച്ചാല്‍ നമ്മുടെ സഭയും ഇന്നോളം നാം വച്ചുപുലര്ത്തിവന്ന വിശ്വാസവും തകിടം മറിയാന്‍ മറ്റൊന്നും വേണ്ടിവരില്ല . ഭാവി തലമുറയില്‍ നമ്മുടെ
കുഞ്ഞുങ്ങള്‍ എന്തായി തീരുമെന്ന് നാമോരോരുത്തരും ചിന്തിക്കേണ്ട സമയം അദിക്രമിച്ചിരിക്കുന്നു ! . വിശുദ്ധ കുരിശും ബൈബിളുമല്ലാതെ മറ്റൊന്നും നമുക്ക് വേണ്ടാന്നു നാമോരോരുത്തരും ഉറച്ച തീരുമാനം
എടുക്കണം സഹോദരങ്ങളെ . സഭയേയും സഭയുടെ അനുഷ്ട്ടാന രീതികളെയും കാത്തുപരിപാലിക്കേണ്ടിയത് വിശ്വാസികളായ നാമോരോരുത്തരുടെയും കടമയാണ് . കണ്ട അണ്ടനും അടകോടനും കേറിയിരുന്നു
എന്ത് തോന്നിവാസവും കാട്ടിക്കൂട്ടാനുള്ളതല്ല നമ്മുടെ സീറോ മലബാര്‍ കത്തോലിക്കാ സഭ . ഈശോ പണ്ട് ജെറുസലേം ദേവാലയത്തില്‍നിന്ന് പ്രാവ് കച്ചവടക്കാരെയും നാണയമാറ്റക്കാരെയും ചാട്ടവാര്‍കൊണ്ട് അടിച്ചു
പുറത്താക്കിയതുപോലെ ഈ കള്ളപരിഷകളെ എത്രയുംപെട്ടെന്ന് അടിച്ചു പുറത്താക്കുകയാണ് വേണ്ടത് . സഭയുടെ ഉന്നമനത്തിനും പുരോഗതിക്കും ഇത് ചെയ്തെ പറ്റു . സഭക്ക് തീരാകലങ്കങ്ങള് വരുത്തിവച്ച
അങ്ങാടി പിതാവും , പൌവത്തിലും സ്ഥാനം ഒഴിഞ്ഞു സഭയുടെ നിലനില്‍പ്പിനായി പുറത്തുപോകണം . അതെ വിശ്വാസികളായ ഞങ്ങള്‍ക്ക് പറയാനുള്ളൂ .
മാര്‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കൊണ്ടുവന്നിട്ടില്ല..
വണ്ടികളില്‍ നബ൪ പ്ലേയിറ്റ് വെക്കുന്നത് ഏത് വണ്ടിയാണ് ഇത് എന്ന് തിരിച്ചറിയാ൯ വേണ്ടി എന്നുമാത്രം.
ബിഷപ്പുമാരുടെ തലയില്‍ മൈലുതൊപി വെച്ചിരിക്കുന്ന് ഇത് ഏത് ലോട് വണ്ടികളാണ് എന്ന് തിരിച്ചറിയാനാണോ?
"ഏത് പഴയ വസ്ത്രമായാലും ആരുഉപയോഗിച്ചാല് പോലും ബിഷപ്പ് അങ്ങാടിയത്ത് ധരിക്കാ൯ റെടി"
ക൪ദിനാള് വേഷം കെട്ടിയ ഇദേഹം, ആ൪ച്ച് ബിഷപ്പായിരുന്നപ്പോള്‍, ചിക്കാഗോയില്‍ വെച്ച് ഊരിവെച്ച തൊപ്പി, ബിഷപ്പ് അങ്ങാടിയത്ത് തക്കം നോക്കി അടിച്ച് മാറ്റി. ബിഷപ്പ് അങ്ങാടിയത്ത് സ്വന്തം തൊപ്പി ഉപേഷിച്ച് മറ്റുളളവ൪ ഉപയോഗിച്ച തൊപ്പി മാത്രമേ ഇടുകയോളളു എന്ന പിടിവാശിലാണത്രേ.മറ്റുളളവ൪ ഉപയോഗിച്ച് കളയുന്ന വസ്ത്രം പോലും ബിഷപ്പ് അങ്ങാടിയത്ത് ധരിക്കുമെന്ന പിടിവാശിലാണത്രേ. താമരകൂരിശ്ശും കൂട്ടത്തില്‍ രണ്ട് മൈരെങ്കിലും വേണെന്ന് മാത്രം.
പരിശുദ്ധ പിതാവ് ധരിച്ചിരിക്കുന്ന വിശുദ്ധ വസ്ത്രത്തില്‍ മയിലിനെ കാണാതെ മെത്രാന്റെ തൊപ്പിയിലെ മയിലിനെ മാത്രം കാണുന്ന അല്പ്പന്മാര് ആണ് കോപ്പെന്മാര്. നിനക്കൊക്കെ മയിലിന്റെ അര്‍ഥം അറിയില്ല.സഭ എന്തിനാണ് അത് വിശുദ്ധ വസ്ത്രത്തില്‍ ഉപയോഗിക്കുന്നത് എന്ന് അറിയില്ല.അകെ അറിയാവുന്ന ഒരു കാര്യം മയില്‍ ദേശീയ പക്ഷി ആണെന്ന് മാത്രം...
പരിശുദ്ധ പിതാവ് ഇരുന്നു പ്രസങ്ങിച്ചതിന്റെ പേരില്‍ വോയിസ് ബ്ലോഗു പരിശുദ്ധ പിതാവിനെ കുര്‍ബാന ചെല്ലുന്ന്തില് നിന്നും വിലക്കുമോ? അങ്ങനത്ത കടും കൈയ് ശിക്ഷയൊന്നും പരിശുദ്ധ പിതാവിന് കൊടുക്കല്ലേ വോയിസ് ബ്ലോഗ്
അതുപോലെ തന്നെ തൂങ്ങ പെട്ട കുരിശിന്റെ ഭംഗിയും നിറവും ഒക്കെ നോക്കി അങ്ങ് നില്ക്കും.എന്നാല്‍ അതില്‍ കിടക്കുന്ന നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയായി തീര്‍ന്ന മരിച്ചു മരണത്തെ തോല്‍പ്പിച്ച ദൈവ പുത്രനെ മാത്രം മറക്കുന്നു.
തോമ്മാസ്ലിഹായെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ
എന്ന ജപം ചെല്ലുവാന്പഠിപ്പിച്ചത് Chnagnacherry യിലെ റിട്ടയേര്‍ഡ് ബിഷപ്പാണ് എന്നാണ് പുതിയ തിയറി.
കുറച്ചു നേരം മുന്ബോട്ടു നോക്കി കുരിസ്സു വരക്കാനും അതിനു ശേഴം പുറം തിരിഞ്ഞു കുരിസ്സു വരക്കാനും പഠിപ്പിച്ചത് ഈ റിട്ടയേര്‍ഡ് ബിഷപ്പാണ് . AD 57 ല്‍ അദ്ദേഹം മലയാറ്റൂരിലെ തപോവനത്തില്‍ മഹര്‍ഷി വീരപ്പന് എന്നാണ് അറിയപെട്ടിരുന്നത്
അനുസരണയില്ലാത്ത കഴുദായ പിതാക്ക൯മാ൪!
ഈ മൂന്നണ്ണത്തിനേയും കണ്ടാല്‍ ചുമട്ട്തൊഴിലാളി നേതാക്കന്മാരായി തോനിപോകും.
കര്‍ത്താവിന്റെ ക്രൂശിതമരണവും ഉത്ഥാനവുമായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതദര്‍ശനം . വി . കുരിശായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ അടയാളവും മാര്‍ഗദര്‍ശിയും . അതല്ലാതെ സഭക്കകത്തും പുറത്തുമുള്ള
ചില ഉന്നത സ്ഥാനങ്ങളില്‍ ഇത്തിക്കണ്ണി പോലെ അള്ളിപ്പിടിച്ചിരിക്കുന്ന വിവരദോഷികള്‍ അല്ല നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കേണ്ടത് . പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആല്‍മാവോടും പൂര്‍ണ ശക്തിയോടും കൂടി
നമ്മുടെ കര്‍ത്താവായ ദൈവത്തെ സ്നേഹിക്കണം . അതിനു ഭംഗം വരുത്തുന്ന ഒരുവനും ദൈവമക്കളല്ല . ദൈവത്തെ സ്നേഹിക്കാതെ സാത്താനെ സ്വന്തം രക്ഷിതാവും രക്ഷകനുമായും കരുതി വി . കുരിശിനെ നിന്ദിച്ചു
സഭയുടെ അധ : പതനത്തിനു കാരണമായിട്ടുള്ള ജേക്കബ് അങ്ങാടി , പവ്വത്തില്‍ തുടങ്ങിയ നീച സഭാധികാരികളെ സഭയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യണം . ഇവര്‍ സഭയെ പലവഴിക്ക് നയിച്ച് വിശ്വാസികളെ പറഞ്ഞുപറ്റിച്ച്
നമ്മളെയൊക്കെ കൊള്ളയടിച്ചു സുഖമായി ജീവിക്കുന്നു . ക്ലാവര്‍ . താമര , മയില്‍ , ശിവലിങ്കം ,ശവപ്പെട്ടി ഇതൊക്കെ ഇവരുടെ മാത്രം സ്രഷ്ടികളാണ് .
കര്‍ത്താവിന്റെ ക്രൂശിതമരണവും ഉത്ഥാനവുമായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതദര്‍ശനം . വി . കുരിശായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ അടയാളവും മാര്‍ഗദര്‍ശിയും . അതല്ലാതെ സഭക്കകത്തും പുറത്തുമുള്ള
ചില ഉന്നത സ്ഥാനങ്ങളില്‍ ഇത്തിക്കണ്ണി പോലെ അള്ളിപ്പിടിച്ചിരിക്കുന്ന വിവരദോഷികള്‍ അല്ല നമ്മുടെയൊക്കെ വിധി നിര്‍ണ്ണയിക്കേണ്ടത് . പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആല്‍മാവോടും പൂര്‍ണ ശക്തിയോടും കൂടി
നമ്മുടെ കര്‍ത്താവായ ദൈവത്തെ സ്നേഹിക്കണം . അതിനു ഭംഗം വരുത്തുന്ന ഒരുവനും ദൈവമക്കളല്ല . ദൈവത്തെ സ്നേഹിക്കാതെ സാത്താനെ സ്വന്തം രക്ഷിതാവും രക്ഷകനുമായും കരുതി വി . കുരിശിനെ നിന്ദിച്ചു
സഭയുടെ അധ : പതനത്തിനു കാരണമായിട്ടുള്ള ജേക്കബ് അങ്ങാടി , പവ്വത്തില്‍ തുടങ്ങിയ നീച സഭാധികാരികളെ സഭയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യണം . ഇവര്‍ സഭയെ പലവഴിക്ക് നയിച്ച് വിശ്വാസികളെ പറഞ്ഞുപറ്റിച്ച്
നമ്മളെയൊക്കെ കൊള്ളയടിച്ചു സുഖമായി ജീവിക്കുന്നു . ക്ലാവര്‍ . താമര , മയില്‍ , ശിവലിങ്കം ,ശവപ്പെട്ടി ഇതൊക്കെ ഇവരുടെ മാത്രം സ്രഷ്ടികളാണ് .
As long as there is ernakulam archdiocese alencherry not gonna wear his damn patriarch kinda dress and his cross ........hes already in trouble in ekm...people dont like him and his vestments.
ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ ഒരു സംസാര രീതിയുണ്ട്.
ഭ്രാന്തമാരെ അവര്‍ നേരിട്ടു അപമാനിക്കുകയില്ല. വളരെ നയതന്ത്രപരമായി അവരോടു ചോദിക്കുന്ന ഒരുചോദ്യമുണ്ട് ``Hast du einen Vogel im Kopf?` ( have you got a bird in your head?). മലയാള ഭാഷയില്‍ അതിന്റെ സാരാംശം ` നിനക്കു വട്ടു പിടിച്ചുവോ, അഥവാ നിന്റെ ആണി ഇളകിയോ?' എന്നാണ്.
നമ്മുടെ മെത്രാന്മാരുടെ തലയില്‍ പ്രാവിനെ കൂടാതെ വേറെ രണ്ടു മയിലുകളാണ് കൂടുകൂട്ടിയിരിക്കുന്നത്.
സംഗതി ഗൗരവമാണ്.സീറോമലബാര്‍ സഭയിലെ പ്രവാസി രണ്ടാം തലമുറയും ജര്‍മ്മന്‍കാരും വിലയിരുത്തുന്നത്് അത് വട്ടു കേസെന്നുമാത്രമല്ല ചികത്സിച്ചു മാറ്റാന്‍ പറ്റാത്ത ഗൗരവമായ വട്ടുകേസ് എന്നാണ്.
പവ്വത്ത്പിതാവ് ഈ തൊപ്പിക്കു അര്‍ഹനാണ്. സഭയ്ക്കുവേണ്ടി വളരെയേറെ ത്യാഗങ്ങള്‍ അനുഷ്ടിച്ചിട്ടുള്ള പിതാവ്, പണക്കാരെ എക്കാലവും ഇഷ്ടപ്പെട്ടിരുന്ന പാവങ്ങളുടെ പ്രിയപ്പെട്ട ഇടയന്, എന്നിങ്ങനെ കാലശേഷം പ്രസിദ്ധീകരിക്കുവാന്‍
ദീപിക എഴുതി വെച്ചിരിക്കുന്ന തലക്കെട്ട് വാചകമാണിത്.
ഇദ്ദേഹം കാഞ്ഞിരപ്പള്ളി സഹായ മെത്രാനായിരുന്ന കാലത്ത് ശബരിമലയില്‍
ഭൂകമ്പം സൃഷ്ടിച്ച കഥ മുതിര്‍ന്ന തലമുറകള്‍ക്ക് അറിയാം.
ഒരു സംഘം കള്ളുവണ്ടി
ഒറ്റരാത്രികൊണ്ടു ശബരിമലയില്‍ മാര്‍ത്തോമ്മാ കുരിശുനാട്ടി. ആ കുരിശു ആകമാന ക്രിസ്തീയ സഭയില്‍ മാര്‍തോമ്മ കുരിശുമായി. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ കൂട്ടയടിയും വര്‍ഗീയ
വിപ്ലവത്തിനും വഴിതെളിയിച്ച സംഭവം അന്നു ഒരു ചരിത്രംതന്നെ സൃഷ്ടിച്ചു. അഖിലേന്ത്യാതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം വഷളാകുമെന്നു കണ്ടപ്പോള്‍ ഒരു രാത്രി കൊണ്ടു തന്നെ കുരിശു അപ്രത്യക്ഷമാവുകയും ചെയ്തു.
ശബരിമല പരിസരത്ത് എക്കുമെനിക്കല്‍ പള്ളിയും ഉണ്ടായി. ഇങ്ങനെ എക്കാലവും വിവാദങ്ങള്‍ ഉണ്ടാക്കുന്ന വീരനാണ് പരിശുദ്ധ പിതാവ് പവ്വത്ത്.
ശബരിമല പരിസരത്ത് എക്കുമെനിക്കല്‍ പള്ളിയും ഉണ്ടായി. ഇങ്ങനെ എക്കാലവും വിവാദങ്ങള്‍ ഉണ്ടാക്കുന്ന വീരനാണ് പരിശുദ്ധ പിതാവ് പവ്വത്ത്.
March 21, 2012 11:46 PM
പവ്വത്ത്പിതാവ് ശബരിമലയിലെ വീഡി രാജപ്പനാണെന്നോ?
മീശ മാതവനാവാഞ്ഞത് വട്ട൯മാരുടെ ഭാഗൃം!
അങ്ങാടിയത്ത് പിതാവേ, പെസഹ വൃഴായ്ച്ച അടുത്തുവരുന്നു. മാ൪പ്പാപ്പയേ ഫയ൪ ചെയുമോ?
ക്രൂസ്ഫിക്സിനോട് ഒരിക്കലും വിരോധ മില്ല എന്ന് നുണ പരസൃമായി പറയുന്ന പിതാവ് ആര്?
പിന്നേ ആരോടാണ് വിരോധം അങ്ങാടിയത്ത് പിതാവിന്?
ക്രൂസ്ഫിക്സ് പളളികളില്‍ സ്ഥാപിപ്പിക്കുന്ന വൈദികരോടും ക്രൂസ്ഫിക്സിനേ ആരാധിക്കുന്ന ആല്മിയരോടുമാണ് അങ്ങാടിയത്ത് പിതാവിന് വിരോധം?
ക്രൂസ്ഫിക്സിനേ ആരാധിക്കുന്ന മാ൪പ്പാപ്പയോട് വിരോധം അങ്ങാടിയത്ത് പിതാവിന് ഉണ്ടോ?
മാ൪പ്പാപ്പ അങ്ങാടിയത്ത് പിതാവിന്റെ കീഴിലായിരുന്നുവെങ്കില്‍, പണ്ടക്കും പണ്ടെ അങ്ങാടിയത്ത് പിതാവ് മാ൪പ്പാപ്പയേ ഫയ൪ ചെയുമായിരുന്നു.
എല്ലാവരെയും ഫ സാശേരി നന്ദി പറഞ്ഞു.
വെളളുപ്പിന് മൂന്ന് മണിക്ക് എഴുനേറ്റ് നൂറുകണക്കിന് പുട്ടും ചെമ്പ്കണക്കിന് കടലയും വേവിച്ച ആളുടെ പേര് വിളിച്ചുപറഞ്ഞില്ല!
പാലം കടക്കുന്നതുവരെ നാരായണ നാരായണ!
പാലം കടക്കുന്നുകഴിഞ്ഞാല് പിന്നേ ഡേഷ് - ഡേഷ് - ഡേഷ് -!
പുട്ടും കടലയും കഴിച്ചവരുടെ പേര്പോലും ഫ സാശേരി നന്ദി രേകപെടുത്തി.
March 21, 2012 7:26 AM
ഡാഷ് ഡാഷ് എന്ന് വിളിച്ചാലും വിരോധമില്ല. പക്ഷേ ഭക്ഷണം പാകം ചെയാനും വിളബി കൊടുക്കുവാനും ആണങ്ങളും പെണ്ണങ്ങളുമായിട്ട് എത്രപേരായിരുന്നു. അവരുടെ എല്ലാവരുടെ പേരും ഫാ.ശാശേരി പ്രതേൃകം പളളിയില്‍ വിളിച്ചുപറയേണ്ടതായിരുന്നു. അവ൪ക്കും കലാപരിപാടി കാണാ൯ ആഗ്രഹമുണ്ടായിരുന്നു. കുക്കിങ്ങിന്റെ ഇടക്ക് വന്ന് കാണുവാ൯ സാധിച്ചില്ല. ഒരു TV പോലും കിച്ചണില്‍ വെച്ചുകൊടുത്തില്ല ആരും. പുട്ടും കടലയും കഴിക്കുകയും വിറ്റ് കാശ് പെട്ടിയിലിടുകയും പിന്നെ ആ പണം അരമനയിലേക്കുപോയതല്ലാതേ അടക്കളയില്‍ പണിതവ൪ക്ക് എന്ത് കിട്ടി. അന്നേ ഞാ൯ പറഞ്ഞതാണ് എല്ലാവരോടും ഈ പണി ഏറ്റേടുക്കണ്ട എന്ന്. ഭക്ഷണകാരൃങ്ങള് ഏതേങ്കിലും ഹോട്ടലുകാരെ ഏല്‍പ്പിച്ചാല്‍ മതി, കേള്‍ക്കണ്ടേ എല്ലാവരും. സ്വന്തം മക്കളുടെ കലാപരിപാടിപോലും കാണാ൯ പറ്റാതേ അടുക്കളയിലെ വാദിയ൪മാരായിട്ട് കിട്ടിയതോ ഡാഷ് - ഡാഷ് - ഡാഷ് -! എത്രയോ ആളുകളുടെ പേര്പോലും വിളിച്ചു പളളിയില്‍ ഫാ.ശാശേരി വിളിച്ചുപറഞ്ഞു. അടുക്കളയില്‍ കഷ്ടപെട്ടവരുടെ പേരുപടയാ൯ ഫാ.ശാശേരിയുടെ നാവിന് ഉളുക്ക് വന്നുപോയോ? വൈറ്റ് കോള൪ ഇട്ടവരുടെ പേര് ഫാ.ശാശേരിക്ക് പറയാനറിയാം പോ൪ക്കിനേപോലെ അടുക്കളയില്‍ പണിതവരുടെ പേര് ഫാ.ശാശേരിക്ക് പറയാനറിയുകയില്ല.
ജ്ഞാനസ്നം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും അഭിഷിക്തരാകുകയാണ് ചെയ്യുന്നത്. ദൈവശാസ്ത്രത്തില്‍ ഏതുഭാഗത്താണ് മെത്രാന്മാരും പുരോഹിതരും മാത്രം അഭിഷിക്തരാണെന്ന് എഴുതപ്പെട്ടിട്ടുള്ളത്. സ്വാര്ത്തലാഭത്തിനുവേണ്ടി തെറ്റായ പ്രചരണത്തിലൂടെ അവര്‍ ദൈവജനത്തെ കബളിപ്പിക്കുന്നു. ദൈവജനം അഭിഷിക്തരാണ്.
Canon 212 §3
“According to the knowledge, competence, and prestige which [the laity] possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and at- tentive to common advantage and the dig nity of persons.”
കള്ളം പറയുന്ന ബിഷോപുമാരും പുരോഹിതരും സീറോമലബാര്‍ സഭയില്‍ നിന്നും രാജിവെച്ചു
സലാം പറയുന്നതാണ് ഈ വേഷം കെട്ടുന്നതിനെകാള് നല്ലത്.
മയിരെണ്ണ കൊടുക്കാനുണ്ടോ? വിക്കാനുണ്ടോ?
വാങ്ങാ൯ മൂന്ന് പേ൪!
മരത്തിന്റെ ഒരു കുരിശ്ശു ചുമന്ന യേശുക്രിസ്തു മൂന്നു പ്രാവിശ്യം നിലത്തു വിണുവെന്നു പുതിയ നിയമത്തില്‍ വിവരിക്കുന്നു. അപ്പോഴാണ് ഏഴര പള്ളികള്‍ക്കുവേണ്ടി എട്ടു ഗ്രാനൈറ്റ് താമരകുരിശുകള് സിറിയായില്‍ നിന്നും തോമാസ്ലീഹാ തനിച്ചു ചുമന്നു കൊണ്ടുവന്നുവെന്നു പറയുന്നത്. ക്രെയിനും ഭാരവണ്ടിയുമില്ലാത്ത ഒരു കാലം....
ഇതെല്ലം വെറും കള്ളകഥകള്‍ അല്ലേ ബിഷപ്പ് അങ്ങാടിയത്ത്? ജനങളുടെ ശാപം നിഷലുപോലെ നിങ്ങളെ പിന്തുടരും.
ഇതെന്താ, സീറോ മലബാര്‍ സഭ സര്‍ക്കസ് കമ്പനി തുടങ്ങുവാന്‍ പോകുകയാണോ?
മാര്‍തോമാകുരിശ്ശു അടിച്ചേല്പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന പുരോഹിതരാണ് അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്നവരില്‍ ചിലര്‍.
ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്സഭാധികാരികളില് പ്രമുഖന്റെ സഹോദര വൈദികന്.......
ഡോളറിനു വേണ്ടി എന്ത് ആഭാസങ്ങള്‍ പറയുവാന്‍ മടിക്കാത്ത ഒരു കള്ള പുരോഹിതന് ആണ് ഇയാള്‍.
ജീസസ് യൂത്തിന്റെ മറയില്‍ നിന്നുകൊണ്ട്, പിറക് വാതിലൂടെ കോപ്പലില് സകട്രീ ജോ൪ജിന്റെ അട്ടമറി!
ദൈവത്തേ ഓ൪ത്ത് പുട്ടും കടലയും വലിയ വലിയ വിഷയമാക്കല്ലേ.
ഫാ.സാസേരിക്ക് കിച്ചനില്‍ വ൪ക്ക് ചെയ്തവരുടെ എല്ലാവരുടെയും പേരുകള്‍ പറയണെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിവ൪ത്തികേടുകൊണ്ട് പറ്റിപോയതാണ്. സകട്രീ ജോ൪ജാണ് കിച്ചനില്‍ വ൪ക്ക് ചെയ്തവരുടെ പേരുകള്‍ പറയണ്ടാ എന്ന് ഫാ.സാസേരിയോട് പറഞ്ഞത്. സകട്രീ ജോ൪ജിനേ ഫാ.സാസേരിക്ക് പേടിയുണ്ടെന്ന് കൂട്ടിക്കോ. നെല്ല് വാരി സണ്ണി ഫാ.വ൪ഗ്ഗിസിന്റെ പൊതുയോഗത്തില്‍ വെച്ച് വട്ടിതിരിത്തിയത് കണ്ടുപിടിച്ചവഴി, ഫാ.വ൪ഗ്ഗിസ്,സണ്ണിയേകൊണ്ട് സോറിപറഞ്ഞ് {സികനേച്ച൪} മഞ്ഞ പേപ്പറില്‍ ഒപ്പ് എഴുതിയിച്ച ആ പേപ്പ൪ ഫാ.സാസേരിയുടെ പൊതുയോഗത്തില്‍ തൊരപ്പ൯ സണ്ണിയെ രക്ഷിക്കാ൯ സകട്രീ ജോ൪ജ് മഞ്ഞ പേപ്പറിനുപകരം വെളളപേപ്പറാക്കിയ ഗുലാനല്ലേ. ജീസസ് യൂത്തിന്റെ മറയില്‍ നിന്ന് സകട്രീ ജോ൪ജ് അട്ടമറി നടത്തിയതുകൊണ്ട്, ഫാ.സാസേരിയേ ഏതേങ്കിലും തരത്തില്‍ സകട്രീ ജോ൪ജ് അട്ടമറി നടത്തി വെട്ടിലാക്കിയാല്‍ എന്നൊരു ഭയം ഉളളതുകൊണ്ടാണ് നിങ്ങളുടെ പേര് പളളിയില്‍ വിളിച്ചുപറയാ൯ ഫാ.സാസേരി മടിച്ചതെങ്കിലും, ഫാ.സാസേരിയുടെ മനസ്സില്‍ നിങ്ങളുടെ പേര് എന്നും ഉണ്ടായിരിക്കും.
മക്കളെ മക്കളെ, എന്തിന് പുട്ടും കടലയുടെയും കാരൃം പറഞ്ഞ് കരയുന്നു. ബ്ലോഗ് വായിച്ച ഫാ ശാശ്ശേരി, അടുത്ത ഞായറാഴ്ച്ച എല്ലാവരുടെ പേരും പളളിയില്‍ വിളിച്ചുപറയാമെന്ന് ഏറ്റട്ടുണ്ട്.
ദുഃഖിദരേ..... പീഡിതരെ...... നിങ്ങള്‍ക്ക് സമാദാനം....!
"ഏത് മഞ്ഞകളറിലും ബ്ലീച്ച് ഒഴിച്ചാല്‍ ആ൪ക്കും വെളുപ്പിക്കാം"
പ്രാ൪ത്ഥനയലെ അഥിശക്തനായ സെക്ട്രി ജോ൪ജ്ജിനേ പറ്റി കുറ്റം പറയുന്നത് ശെരിയല്ല. എന്തുകൊണ്ടെന്നാല്‍ സെക്ട്രി ജോ൪ജ്ജ് പണ്ട് ഇന്തൃ൯ പട്ടാളത്തിലായിരുന്ന സമയത്ത് മഞ്ഞച്ചിരുന്ന കക്കൂസ് വെളളനിറമാക്കി, അവാ൪ഡുകള്‍ ഒത്തിരി വാങ്ങയാളാണ് നമ്മുടെ പ്രയങ്കനായ പ്രാ൪ത്ഥനയലെ അഥിശക്തനായ സെക്ട്രി ജോ൪ജ്ജ്. പ്രാ൪ത്ഥിച്ച് പ്രാ൪ത്ഥിച്ച് മഞ്ഞച്ചിരുന്ന കക്കൂസ് വെളളനിറമാക്കിയ നമ്മുടെ ഈ ജോ൪ജ്ജ്, തൊരപ്പ൯ സണ്ണി ഒപ്പിട്ട മഞ്ഞ കടലാസിനെ പ്രാ൪ത്ഥിച്ച് പ്രാ൪ത്ഥിച്ച് വെളള കടലാസാക്കി മാറ്റിയ അഥിശക്തനായ നമ്മുടെ സെക്ട്രി ജോ൪ജ്ജ് എല്ലാവരുടെയും പ്രയപെട്ടവ൯. സണ്ണിയും രെക്ഷപെട്ട് മഞ്ഞ കടലാസിനെ വെളള കടലാസാക്കി മാറ്റുകയും ചെയ്തു. സെക്ട്രി ജോ൪ജ്ജിന്റെ പ്രാ൪ത്ഥനയുടെ ശക്തിയെ ഏത് മഞ്ഞപ്പ് കണ്ടാലും വെളുപ്പിക്കും.
കോപ്പലിലെ ബ്ലീച്ച് ജോ൪ജ്ജ് എന്ന സെക്ട്രി ആള് ഒരു വില്ലനാണല്ലോ.
പുട്ടിനും കടലക്കും നിറം മാറ്റും ജോ൪ജ്ജ്!
തൊപ്പ൯ സണ്ണിക്ക് കിട്ടിയത് മാന്ത്രിക൯ സെകട്ടറി ജോ൪ജ്ജ്.
സണ്ണിയുടെ മഞ്ഞ പത്രം വെളുപ്പിച്ചിലെ മാന്ത്രിക൯ സെകട്ടറി ജോ൪ജ്ജ്.
Dear Blog Master, please publish the following article "The Bitter and Increasingly Rotten Fruits ..." in parts A and B. Thanks.
Part A
The Bitter and Increasingly Rotten Fruits of Caldayavalkaranam in the Syro-Malabar Church -- Tom Varkey
I am sure by now, you have heard about the criminal acts committed by the two priests in the dioceses of Pala and Irinjalakkuda in collusion with their bosses, namely the bishops of these two dioceses. Like many others, I also have asked myself why has this happened. I have concluded that if we look through the Scriptures, it should be no surprise that such things are happening. In Lk. 6:44 Jesus tells us that a tree is known by its fruit. In Jude 19 Jude tells us that those who divide God’s people are those who do not have the Holy Spirit. No issue has recently divided the Syro-Malabar Church more than the idolatrous Mar Thoma Cross. So it is quite evident what kind of spirit is leading those who are pushing the Mar Thoma Cross. Certainly it is not the Holy Spirit. St. Paul says that without the Holy Spirit one cannot even say that Jesus is Lord. You know what else they cannot do? They cannot acknowledge Biblical truth nor acknowledge Jesus Christ as God. That is why Pharisees did not acknowledge that Jesus healed the blind man in Jn. 9:1-11. The Pharisees who did not have the Holy Spirit said that Jesus cannot be from God because He broke the Sabbath by curing the blind man on the Sabbath (Jn. 9:16).
Those who do not have the Holy Spirit also cannot accept the Word of God. Thus they cannot accept the Crucifix even though Paul clearly states in Gal. 6:14 that the Cross of Christ is the only thing in our Christian life and our place of worship that truly deserves our praise and our boasting. In 1 Cor. 2:2 Paul says that he was determined to know nothing but Christ and Him crucified. Is there anything better than the Crucifix that can help us to know the crucified Christ by meditating on his passion and death especially during this Lenten season? The answer is no. But those who are without the Spirit of Christ cannot accept it even though Christ has commanded us to raise Him up “just as Moses erected the bronze serpent in the desert” (Jn. 3:14). Therefore to get rid of the Crucifix, they invented the Mar Thoma Cross and they are now desperately trying to promote it by installing it wherever they can and in whatever way they can. To do this, they will go to any length and change their words left and right as Bishop Angadiath and Fr. Jojy did in Garland. They will install the Mar Thoma Cross in the night as the Bishop did in Chicago. They will swear falsely in a court of law as Fr. Varghese did in Coppell.
In Titus 1:15-16 we read: “To the pure, all things are pure, but to those who are corrupted and do not believe, nothing is pure. In fact, both their minds and consciences are corrupted. They claim to know God, but by their actions they deny Him. They are detestable, disobedient and unfit for doing anything good.” No wonder what Jesus said in Lk. 6:43 is so very applicable to those who are engaged in ‘Caldayavalkaranam’. In Lk. 6:43 He said that no bad tree can produce good fruits. Here I am not saying that all priests who implement ‘Caldayavalkaranam’ are bad and they do not do any good. There are a few innocent priests who have joined the perpetrators of Caldayavalkaranam and have become part of the bad tree because they simply do not have the guts to stand up against their corrupted bishops who are their bosses. I sympathize with their pathetic condition and pray for them so that God will give them courage to stand up for Biblical truth.
Part B
I believe that most of the priests who make up this bad tree are those whose minds and consciences have become corrupted because they are only looking for selfish gains and favors they can get from their authorities for promoting the Mar Thoma Cross. However, they do not have any valid excuse in front of Almighty God even though their sin may be less than those of the bishops whom they are trying to please. The latest addition to this group is the Bishop of Irinjalakkuda who played a major role in the denial of burial service to a dead man along with Fr. Paul. Unfortunately we have only seen the tip of the iceberg in this. Evil has a way of enslaving both individuals and communities. In Is. 28:13 we read about what happens to those who do not turn away from evil such as the evil being perpetrated through the idolatrous Mar Thoma Cross. In Is. 28:13 we read: “Do and do, do and do, rule on rule, rule on rule; a little here, a little there – so that they will go and fall backward, be injured and snared and captured.” If we do not make a concerted effort to turn away from evil, this verse becomes applicable to us. It is telling us that little by little, by breaking a rule here and a rule there, doing a sneaky thing here and a sneaky thing there, eventually we will fall backward, and then finally we will be trapped and captured. This is what has happened to Fr. Paul and Bishop Kannookkadan. They have fallen backward and now they have been trapped. They will soon be seized by civil authorities (Police and courts) and thrown into jail unless God intervenes. To avoid more embarrassing incidents of this type in the Syro-Malabar Church, the extremists pushing the idolatrous cross must come to their senses.
But unfortunately more and more priests and bishops are likely to engage in criminal activities such as these which the two bishops and priests have done in Pala and Irinjalakkuda. That is the true nature of sin and its depravity. Therefore, it is for the rest of us who believe in the Crucifix to save the Syro-Malabar Church from the impending calamity which will otherwise deceive and trap the entire Church until it is completely in the grip of Satan. We must fight Caldayavalkaranam and all the nonsensical stuff that the advocates of Caldayavalkaranam are engaged in. We have to show the outside world what true Christianity looks like by setting examples in the way we love others, the way we conduct ourselves as children of the light, the way we practice our faith by holding dearly to the commandments of God with reverence and godly fear and in the way we keep our hearts pure as we are commanded to do in 1 Tim. 4:12. As we read in Gen. 6, the Spirit of God will not wrestle with human spirit forever. The advocates of the Mar Thoma Cross idol may be saying that nothing serious has happened to them so far even though they have been pushing their idolatrous symbol as though there is no tomorrow. They are forgetting what God is telling us in Sir. 5:4-10 that we should not test the patience of God by committing sin upon sin. It also tells us that God’s anger can flare up suddenly when we least expect it and we will be totally destroyed. This is what Is. 28:13 also tells us. Therefore, those of us who stand for the Crucifix have our work cut out. We must fight the claver maniacs and defeat them without hating them before our Church is destroyed by the bitter and increasingly rotten fruits of the idolatry they are spreading in the Syro-Malabar Church. We must fight with all our might which includes using our wallets by withdrawing financial support to them to save our Church with the power of the Crucifix. The Crucifix is a power house for those who are being saved although it may seem like foolishness to those who are perishing (1 Cor. 1:18).
കോപ്പലില് സെകട്രീ ജോ൪ജിനെ ഏത് പേരിലാണ് അറിയപെടുവാ൯ താല്പരൃം!
വോട്ട് ഇടണമോ എന്ന ആശങ്കയിലാണ് എല്ലാവരും.
ചിലവ൪ പറയുന്നു മഞ്ഞ കടലാസ് മുക്കിയതുകൊണ്ട് ഈ തുരപ്പനെ മഞ്ഞ ജോ൪ജ്ജെനും അല്ലെങ്കില്‍ മഞ്ഞള്‍ ജോ൪ജ്ജെനും വിളിക്കാം.
വേറേ ചിലവ൪ പറയുന്നു മഞ്ഞ പേപ്പ൪ മാറ്റി, പകരം വെളള പേപ്പ൪ വെച്ചതുകൊണ്ട് ഈ തുരപ്പനെ ബ്ലീച്ച് ജോ൪ജ്ജെനും പാണ്ഡ൯ ജോ൪ജ്ജെനും വിളിക്കാം സെകട്രീ ജോ൪ജ്ജെനെ.
മറ്റു ചിലവ൪ പറയുന്നു സെകട്രീ ജോ൪ജിനെ പുട്ട് ജോ൪ജ്ജെനും കടല ജോ൪ജ്ജെനുംവിളിക്കാം.
പക്ഷെയെങ്കില് കൂടുതലും ആളുകളുടെ അഭിപ്രായമനുസരിച്ച് മഞ്ഞ ജോ൪ജ്ജ് എന്നാണ്. എങ്കിലും വോട്ട് ഇടണമെങ്കില്‍ വോട്ട് ഇടുകയും ചെയാം. കബടഭക്ത൯ സെകട്രീ ജോ൪ജ്ജേ നിന്റെ മൂഃഖം എല്ലാവരും അറിഞ്ഞുതുടങ്ങി.
The old jesus youth man behind this.The old man still think that he is youth.He dont like Gopi.He want to sell house using Jesus Youth.Kallan Kallan Maha Kallan....
Age is 65.but he is Jesus Youth.
പൂട്ടും കടലയും അല്ല നമ്മുടെ ഇന്നത്തെ പ്രശ്നം. പ്രശ്നങ്ങള്‍ ഉണ്ടാകുനത് താമര കുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സാണ്.
താമര കുരിസ്സു ചാത്തന് സേവയാണ്. ഇതിനെ പൂടുകുറ്റിയില് ഇട്ടു ആവി കേറ്റുകയാണ് ദൈവത്തെ സ്നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ഒന്നിച്ചു പൂടുകുറ്റിയില് കയറ്റുവാന്‍ പ്രയാസമാണ്. അതുകൊണ്ട് ഇതിനെ വെട്ടി നുറുക്കി പൂടുകുറ്റിയില്
ഇടുക. ശേഴം കടലില്‍ താക്കുക.
ബിഷപ്പ് അങ്ങാടിയതും കുടെയുള്ള വൈദികരും ചാത്തന് സേവകര്‍ ആണ്
ഊരാച്ചി മൂരിയെ സംരക്ഷിച്ച മഞ്ഞ കിളി ജോര്‍ജ്ജ്.
മഞ്ഞ കണ്ടയുട൯ പ്രേമം മൂത്ത മഞ്ഞ കിളി ജോര്‍ജ്ജ്.
മറ്റ് കളറുളള വേറേ ഏത് പേപ്പറിലും തൊരപ്പ൯ സണി ഒപ്പ് ഇട്ടിരുന്നുവെങ്കില്‍, സണിയെ മഞ്ഞ കിളി ജോര്‍ജ്ജ് രക്ഷിക്കുമായിരുന്നില്ല. പട്ടാളത്തിലെ മഞ്ഞ നിറമായ കക്കൂസിനെ ഉരച്ച് കഴുകി വെളുപ്പിക്കലല്ലേ പണി. അന്ന് തുടങ്ങിയ ഞെരബ് രോഗം ഇന്നും തുട൪ന്ന് പോകുന്നു എന്നതാണ് സതൃം.
കറുപ്പിനഴക്.....വെളുപ്പിനഴക്....മഞ്ഞ വെളുപ്പിക്കുനതിലഴക്.....മഞ്ഞ ജോ൪ജിനഴക്....
ജീസസ് യൂത്തിെ൯റ വയസ൯ മൂഴ...ക്ക് പുട്ടും കടലയും കൊടുത്ത് കൊടുത്ത് മഞ്ഞ ജോറജ്ജ് പളളി സകട്രീയായത് എങ്ങനെ?
മഞ്ഞ മഞ്ഞ ജോ൪ജ്ജ് ഫാ.വിനോദിനോട് പറഞ്ഞു, നല്ല റോയിയേ ജീസസ് യൂത്തില്‍ നിന്ന് പുറത്താക്കാ൯. കേട്ട പാടെ ഫാ.വിനോദ് റോയിയേ ജീസസ് യൂത്തില്‍ നിന്ന് പുറത്താക്കി.
പൊതുയോഗത്തില്‍ സതൃത്തിനുവേണ്ടി നിന്ന ജീസസ് യുത്തിലുണ്ടായ റോയിയേ ജീസസ് യുത്തില് നിന്ന് പുറത്താക്കാ൯ പറയാ൯ മഞ്ഞ ജോ൪ജിനും മുഴയിലെ ജോ൪ജിനും ആര് അധികാരം കൊടുത്തു.
$20000.00 കൂടുതല്‍ കിട്ടേണ്ട ബിഷപ്പിന്റെ മാമോദിസ തൊട്ടി മഞ്ഞജോ൪ജ് വിറ്റ് പുട്ടും കടലയും കഴിച്ചു എന്ന് പറയുന്നത് ഒളളതാണോ!
സൂട്ടും ടൈയും പിന്നേ ഫയലും ഇട്ടവരുടെ പേര് പളളിയില്‍ വിളിച്ചുപറയുകയൊളളു എന്ന് ഫാ.ശാശ്ശേരി നേ൪ത്തേ വിളിച്ചു പറഞ്ഞിരുന്നുവെങ്കില്‍ അടുക്കളെയില് പണിത ഞങ്ങളും സൂട്ടും ടൈയും കെട്ടി അടുക്കളെയില് പണിതേനേ ഫാ.ശാശ്ശേരി.
മഞ്ഞ ജോ൪ജിനേ സെകട്രിയാക്കിയത് പൊതുയോഗത്തില്‍ പാസാക്കിയിട്ടുണ്ടോ?
ഒന്ന് കൂടെ വിളിച്ചു പറയാം.കരയല്ലേ.സാരമില്ലാട്ടോ വാവാവോ വാവാവോ
eപളളിമേടയില്‍ രാത്രിയും പകലും കുടിയ൯ സാജുവിനേപോലെ മഞ്ഞ ജോറജ് കറങ്ങി നടക്കുന്നത് എന്തിന്.
പഴയ അല്ത്താരയിലെ പൊളിച്ചു മാറ്റിയ സിംമിങ്ങ്പൂള് ഒളിച്ചും പാത്തും വന്ന് അടിച്ചുമാറ്റി വിറ്റ് കാശ് അടിച്ചുമാറ്റാനാണോ, മഞ്ഞ ജോറജേ.
ഫാ സേരിക്ക് എന്നും കോപ്പലിലെ പുട്ട് കടല ഭേഷ്,,,,,, ഭേഷ്,,,,,, ഭേഷ്,,,,,, ഈ തട്ട്കട എന്നും കോപ്പലില് നില നല്ക്കണമേ ആമേ൯!
ഹോ൪മോണ്‍ നഷ്ടപെട്ട കിളവന്മാ൪ എങ്ങനേ ജീസസ് യൂത്തിലെ സ്ഥാനാ൪ത്ഥികളാകുനു. വിനോദനി ഹോ൪മോണ്‍ ഫ്രീ കൊടുക്കുന്നതുകൊണ്ടാണോ ജീസസ് യൂത്തില്‍ കിളവന്മാരുടെ വിളയാട്ടം.e
കിച്ചണിലെ ചെഫിന്റെ പേര് പറഞ്ഞാല്‍ അതില്‍ കൂടുതല്‍ കഷ്ടപെട്ടവരുടെ പേരുകള്‍ നമ്മുക്ക് പറയേണ്ടവരും ശാശേരിയച്ഛാ. നമ്മുക്ക് ഇഷ്ടമില്ലാത്ത കുരിശിന്റെ ആളുകളും ഈ കൂട്ടത്തിലുണ്ട്. അവരുടെ പേരുകള്‍ ഒഴിക്കണമെങ്കില്‍ ജോബിയുടെ പേരും പറയാതിരിക്കുന്നതല്ലെ എന്ന് മഞ്ഞ ജോ൪ജിന്റെ ചോദൃം? മഞ്ഞ ജോ൪ജിന്റെ ഉദേശം സമാധാനത്തില്‍ പോകുന്ന കുരിശ് പക്ഷക്കാരെ അങ്ങോട്ടും ഇങ്ങോട്ടും തല്ല് പിടിപ്പിക്കുക. എന്നിട്ട് മൂഴയിലെ ജോ൪ജിന്റെ മൂന്നാം മുന്നണ്ണി സ്ഥാപിക്കുക. അതിനുവേണ്ടി ഫ്രീ പന്നി കറി, പ്രാ൪ത്ഥനയുടെ ഇടക്ക് വിളബി കൊടുത്ത് അല്ലേലുയ അല്ലേലുയ പാടി സ്തുതിക്കുക. പറ്റുമെങ്കില്‍ വീട് വില്‍പ്പനക്കായി ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കുക. ഒരു വെടിക്ക് മൂഴയിലെ ജോ൪ജിന്റെ മൂന്നാം മുന്നണ്ണി സ്ഥാപിക്കുകയും വീട് വില്‍പ്പനയും നടത്താ0 കൂട്ടത്തില്‍ മഞ്ഞ ജോ൪ജിന് പന്നി കറി കൂട്ടുകയും ചെയാം.
മൂന്നാം മുന്നണിയിലെ മൂഴയിലെ ജോ൪ജും മഞ്ഞ ജോ൪ജും കൂടിയാണോ തൊരപ്പ൯ സണ്ണിയെ മുന്നില്‍ നി൪ത്തി ഫാ.സജി നടത്താമെന്നുകരുതിയ റാഫിള്‍ ടിക്കറ്റി പൊളിപ്പിച്ചത്.
മാര്‍തോമാകുരിശ്ശു അടിച്ചേല്പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന പുരോഹിതരാണ് അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്നവരില്‍ ചിലര്‍. ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്സഭാധികാരികളില് പ്രമുഖന്റെ സഹോദര വൈദികന് .......
മാര്‍തോമാകുരിശ്ശു സാത്താന് സേവകരുടെ പ്രതീകമാണ്. അത് നമ്മള് തിരിച്ചറിയണം. ഈ കുഴിയില്‍ നമ്മുടെ കുട്ടികളെ ചാടികരുത്. ഈപള്ളികളില് പോകുമ്പോള്‍, വിശിഷ്യ
പെസഹ ദിവസങ്ങളില്‍ ഒരു കൃസ്സിത രൂപം കൈയില്‍ കരുതുക. അതില്‍ നോക്കി പ്രാര്‍ത്ഥിക്കുക.സാത്താനെ ആ വിതത്തിലെ നമ്മള്‍ക്ക് തോല്പ്പിക്കുവാന് പറ്റുകയുള്ളു.
കഴിഞ്ഞ വസന്തത്തില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പും (ഇന്നത്തെ കര്‍ദ്ദിനാള്‍) മെത്രാന്‍സംഘവും പാത്രിയര്‍ക്കീസ് ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്ദായകാരണെന്ന് പരസ്യ പ്രസ്താവനകള്‍ നടത്തിയത് തികച്ചും പരിതാപകരമാണ്
നമ്മള് കല്ദായക്കാരല്ല . നമ്മള് ഇന്‍ഡ്യാക്കാരായ ക്രിസ്ത്യാനികളാണ്. മെത്രാന്മാരുടെ ഈ പ്രസ്താവന ദൈവജനത്തെ അവഹേളിക്കുന്നതിനു തുല്യമാണ്്
ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ജനങ്ങളുടെ ഇടയില്‍ ഒരു സംസാര രീതിയുണ്ട്.
ഭ്രാന്തമാരെ അവര്‍ നേരിട്ടു അപമാനിക്കുകയില്ല. വളരെ നയതന്ത്രപരമായി അവരോടു ചോദിക്കുന്ന ഒരുചോദ്യമുണ്ട് ``Hast du einen Vogel im Kopf?` ( have you got a bird in your head?). മലയാള ഭാഷയില്‍ അതിന്റെ സാരാംശം ` നിനക്കു വട്ടു പിടിച്ചുവോ, അഥവാ നിന്റെ ആണി ഇളകിയോ?' എന്നാണ്........
നമ്മുടെ മെത്രാന്മാരുടെ തലയില്‍ പ്രാവിനെ കൂടാതെ വേറെ രണ്ടു മയിലുകളാണ് കൂടുകൂട്ടിയിരിക്കുന്നത്. ഇത് മുഴുവട്ടു കേസാണ്.
ഇവര്‍ സീറോ മലബാര്‍ സര്കുസ് കമ്പനിയിലെ കൊമാളികളാണ്.
നമ്മുടെ കോപ്പേല് ദേവാലയം ഇപ്പോള്‍ ഒരു ദേവാലയമാണോ ? . ഈ ദേവാലയത്തിന്റെ വിശുദ്ധിയും പവിത്രതയും എന്നെ നക്ഷ്ടപ്പെട്ടു . വിശുദ്ധനായ ഒരു വൈദികന് അല്ലങ്കില്‍ ഒരു അഭിഷിക്തനെ താനായി നിര്‍മ്മിച്ച
അല്ലങ്കില്‍ രാത്രിയും പകലുമില്ലാതെ പള്ളിക്കുവേണ്ടി കക്ഷ്ടപ്പെട്ട പാപം സജിയച്ചനെ രായിക്ക് രാമാണം കള്ളനെന്നു മുദ്രകുത്തി നാടുകടത്തിയ ആ നിമിഷംമുതല്‍ കോപ്പേല് പള്ളിയുടെ സകല വിശുദ്ധിയും പവിത്രതയും
നക്ഷ്ടപ്പെട്ടു . പകരംവന്ന ബ്ലാ ബ്ലായും കണ്ണീരും കൈയുമായി സകലവിധ പള്ളി റിക്കാര്‍ഡും മോഷ്ടിച്ചുകൊണ്ട് രായ്ക്കു രാമാണം ആരോടും പറയാതെ ഒളിച്ചോടി . ശവം തീനി കഴുകനെപോലെ വിനോദിനി ഇവര്‍ക്ക്
മുകളില്‍ വട്ടമിട്ടു പറന്നുനടന്നു . അങ്ങാടി തമ്പുരാന് ഇതെല്ലാം കണ്ടും കേട്ടും സിംഹാസനത്തിലിരുന്നുകൊണ്ട് പൊട്ടിച്ചിരിച്ചു ആനന്തിക്കുന്നു . അടുത്തപടിയായി മാവേലിതബുരാന് അടുത്ത കുഴിയില്‍ ശാശേരിയെ
കുഴിച്ചിട്ടു . നീലകുഴിയില് വീണ കുറുക്കന്റെ അവസ്ഥയാണ് ശാശേരിക്കിപ്പോള് . കുളിച്ചാല്‍ നിറം പോകും കുളിച്ചില്ലങ്കില് നാറുകയും ചെയ്യും . അങ്ങാടിയിലെ തബുരാന്റെ ഓരോരോ കളികളെ . കയിച്ചിട്ടു ഇറക്കാനും
വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ശെരിക്കും നമ്മുടെ ശാശേരി . അതിനു അങ്ങാടിയില്‍ തോറ്റതിന് അമ്മേടെ നെഞ്ജത്തേക്ക് കയറിയിട്ട് വല്ല കാര്യവും ഉണ്ടോ . ഇപ്പോള്‍ ഈ മാന്യന് കള്ളന്മാരുടെ
കൂട്ടുംപിടിച്ചു വിശ്വാസികളെ ഫൂളാക്കുന്ന തരത്തിലേക്ക് മാറികൊണ്ടിരിക്കുന്നു . കള്ളന്മാര്ക്കാണോ കോപ്പെളില്‍ പഞ്ഞം . കള്ളനും , പൊട്ടനും , ചട്ടനുമൊക്കെ കോപ്പെലില്‍ എപ്പോഴും റെഡിയാണ് . ചുരിക്കി പറഞ്ഞാല്‍
കോപ്പേല് പള്ളിയിപ്പോള്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആഭാസ കേന്ദ്രവും , ചന്തിയും മുലയും കുലുക്കിനടക്കുന്ന കുറെ തരുണീ മണികളുടെ നടനവേദിയുമായി മാറികഴിഞ്ഞിരിക്കുന്നു . ഇവിടെയെങ്ങനെ
ദൈവസാന്നിധ്യം ഉണ്ടാകും . മെത്രാനടക്കം അച്ചന്മാര് , കുറെ ക്ലാവര്‍ രോഹികളുമടങ്ങുന്ന ന്യുനപക്ഷം വരുന്ന ഒരു സമൂഹം നമ്മുടെ പള്ളിയുടെ അധ : പധനത്തിനു കാരണമായി ഇന്നും നിലനില്ക്കുന്നു . കക്കുംതോറും
നശിക്കും നശിക്കുംതോറും കക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു . കോപ്പെളിലുള്ളവരെല്ലാം വെറും കോപ്പന്മാരാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഇവറ്റകള് ഏറെ താമസിക്കാതെ വിവരം അറിയും .
നമ്മുടെ കോപ്പേല് ദേവാലയം ഇപ്പോള്‍ ഒരു ദേവാലയമാണോ ? . ഈ ദേവാലയത്തിന്റെ വിശുദ്ധിയും പവിത്രതയും എന്നെ നക്ഷ്ടപ്പെട്ടു . വിശുദ്ധനായ ഒരു വൈദികന് അല്ലങ്കില്‍ ഒരു അഭിഷിക്തനെ താനായി നിര്‍മ്മിച്ച
അല്ലങ്കില്‍ രാത്രിയും പകലുമില്ലാതെ പള്ളിക്കുവേണ്ടി കക്ഷ്ടപ്പെട്ട പാപം സജിയച്ചനെ രായിക്ക് രാമാണം കള്ളനെന്നു മുദ്രകുത്തി നാടുകടത്തിയ ആ നിമിഷംമുതല്‍ കോപ്പേല് പള്ളിയുടെ സകല വിശുദ്ധിയും പവിത്രതയും
നക്ഷ്ടപ്പെട്ടു . പകരംവന്ന ബ്ലാ ബ്ലായും കണ്ണീരും കൈയുമായി സകലവിധ പള്ളി റിക്കാര്‍ഡും മോഷ്ടിച്ചുകൊണ്ട് രായ്ക്കു രാമാണം ആരോടും പറയാതെ ഒളിച്ചോടി . ശവം തീനി കഴുകനെപോലെ വിനോദിനി ഇവര്‍ക്ക്
മുകളില്‍ വട്ടമിട്ടു പറന്നുനടന്നു . അങ്ങാടി തമ്പുരാന് ഇതെല്ലാം കണ്ടും കേട്ടും സിംഹാസനത്തിലിരുന്നുകൊണ്ട് പൊട്ടിച്ചിരിച്ചു ആനന്തിക്കുന്നു . അടുത്തപടിയായി മാവേലിതബുരാന് അടുത്ത കുഴിയില്‍ ശാശേരിയെ
കുഴിച്ചിട്ടു . നീലകുഴിയില് വീണ കുറുക്കന്റെ അവസ്ഥയാണ് ശാശേരിക്കിപ്പോള് . കുളിച്ചാല്‍ നിറം പോകും കുളിച്ചില്ലങ്കില് നാറുകയും ചെയ്യും . അങ്ങാടിയിലെ തബുരാന്റെ ഓരോരോ കളികളെ . കയിച്ചിട്ടു ഇറക്കാനും
വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ശെരിക്കും നമ്മുടെ ശാശേരി . അതിനു അങ്ങാടിയില്‍ തോറ്റതിന് അമ്മേടെ നെഞ്ജത്തേക്ക് കയറിയിട്ട് വല്ല കാര്യവും ഉണ്ടോ . ഇപ്പോള്‍ ഈ മാന്യന് കള്ളന്മാരുടെ
കൂട്ടുംപിടിച്ചു വിശ്വാസികളെ ഫൂളാക്കുന്ന തരത്തിലേക്ക് മാറികൊണ്ടിരിക്കുന്നു . കള്ളന്മാര്ക്കാണോ കോപ്പെളില്‍ പഞ്ഞം . കള്ളനും , പൊട്ടനും , ചട്ടനുമൊക്കെ കോപ്പെലില്‍ എപ്പോഴും റെഡിയാണ് . ചുരിക്കി പറഞ്ഞാല്‍
കോപ്പേല് പള്ളിയിപ്പോള്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആഭാസ കേന്ദ്രവും , ചന്തിയും മുലയും കുലുക്കിനടക്കുന്ന കുറെ തരുണീ മണികളുടെ നടനവേദിയുമായി മാറികഴിഞ്ഞിരിക്കുന്നു . ഇവിടെയെങ്ങനെ
ദൈവസാന്നിധ്യം ഉണ്ടാകും . മെത്രാനടക്കം അച്ചന്മാര് , കുറെ ക്ലാവര്‍ രോഹികളുമടങ്ങുന്ന ന്യുനപക്ഷം വരുന്ന ഒരു സമൂഹം നമ്മുടെ പള്ളിയുടെ അധ : പധനത്തിനു കാരണമായി ഇന്നും നിലനില്ക്കുന്നു . കക്കുംതോറും
നശിക്കും നശിക്കുംതോറും കക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു . കോപ്പെളിലുള്ളവരെല്ലാം വെറും കോപ്പന്മാരാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഇവറ്റകള് ഏറെ താമസിക്കാതെ വിവരം അറിയും .
പിതാവ് ഒരു നേര് പറയാമെന്ന് വിജാരിച്ചാലും ജീ൯സ് ജോജി നുണയേ പറയൂ എന്ന പിടിവാശിയിലാണ്.
ചിക്കാഗോയില്‍ മീറ്റിങ്ങിന് പോയ ഒരു ആളോട് ഫാ.ശാശ്ശേരി പറഞ്ഞു, നീ ചെല്ലുബോള്‍ അങ്ങാടിയത്ത് പിതാവിനോട് ചോദിക്കണം ഗാ൪ലാഡ് പളളി ഫോറോനയാണോ എന്ന്.
ഇതനുസരിച്ച് ഇദേഹം അങ്ങാടിയത്ത് പിതാവിനോട് ചോദിച്ചപ്പോള്‍, പിതാവ് പറഞ്ഞു, ടക്സാസ് ഡാളസിലെ ഗാ൪ലാഡ് പളളി ഫോറോന പളളി അല്ല. Redion മാത്രമാണ്.
ഗാ൪ലാഡ് ജീ൯സ് ജോജി ചെല്ലുന്നയിടത്തല്ലാം പറയുന്നത് ഡാളസിലെ [ഗാ൪ലാഡ്] ഫോറോന പളളിയിലെ വികാരിയാണ് എന്ന്.
എന്തിനാണ് ജീ൯സ് ജോജി നുണ പറഞ്ഞ് നടക്കുന്നത് എന്ന് ആ൪ക്കും മനസിലാവുന്നില്ല.
എയ൪പോ൪ട്ടിന്റെ ഏറ്റവും അടുത്തുകിടക്കുന്ന ഡാളസിന്റെ നടുവിലുളളതും കൂടുതല്‍ സൌകരൃമുളളതുമായ കോപ്പേലിലെ അല്ഫോ൯സ പളളിക്കല്ലേ ഫോറോനയാക്കാതേ ഒരു മൂലക്ക് കിടക്കുന്നതും സൌകരൃകുറവുളളതുമായ ഗാ൪ലാഡ് പളളിയെ ഫോറോനയാക്കാ൯ ശവപെട്ടി ജോജിക്ക് ഗൂട നീക്കമോ?
FIRDT AID
കോപ്പലിലെ തരുണീ മണികളുടെ FIRDT AID പേരും സാശേരി മറക്കാതെ വിളിച്ചുപറഞ്ഞു. FIRDT AID എന്ന പേരും കസേരെയിലിരുന്നുകൊണ്ട് പിള്ളേരുടെ കലാപരിപാടികള്‍ സുഹിച്ചവരായതുകൊണ്ടാണോ മറക്കാതേ പറഞ്ഞത്. അടുപ്പിലും പുറത്തുമായി പണിയെടുക്കുകയും അസുഖം പിടിച്ചട്ടുപോലും എന്തുകൊണ്ട് ഫാ.സാശേരി പറയാ൯ മടികാണിച്ചു.
കോപ്പലിലെ പറച്ചുവെച്ച ആ കുളം താമര നട്ടുവള൪ത്താനായി ബിഷപ്പ് അങ്ങാടിയത്ത് ചിക്കാഗോയിലേക്ക് കൊണ്ട് പോയടാ ചാന്ത് പൊട്ടേ!
ഫാ.ശാശേരി എന്നോടും പറഞ്ഞു: ഈ ബ്ലോഗിന്റെ പിറകില്‍ ജോജോ കോട്ടക്കല്‍ ആണെന്ന്. അവനല്ലാതെ വേറേ ആരുമല്ല ബ്ലോഗിന്റെ പിറകില്‍. അവന് എല്ലാം അറിയാം.
എടാ കൊപ്പന്മാരെ, ഇതിന്റെ എല്ലാം പിറകില്‍ കിടന്നു കളിക്കുന്നത് വേറെ ആരുമല്ല. ജോജി കോട്ടക്കല്‍ ആണ്. ഫാ ശാശ്ശേരി തന്നെ എന്നോട് നേരിട്ട് പറഞ്ഞതാണ് ഇക്കാര്യം.
NO.. No.. no..
എന്നോട് ഫാ.ശാശ്ശേരി പറഞ്ഞ് മെഡ്രിയനിലെ ബാബുവും ജെയ്ക്കവും ആണ് ബ്ളോഗി൯റെ പുറകില്‍.
ഫാ.ശാശേരി പളളിയില്‍ വിളിച്ച് പറഞ്ഞത് അച്ഛന്മാ൪ തല്ലുകൂടും അത് നിങ്ങള്‍ അറിയേണ്ട എന്ന്. പക്ഷേ ഫാ.ശാശേരി ആല്മിയരെ തമ്മില്‍ തല്ലുകൂടിക്കുന്ന പണിയാണല്ലോ പലവരും പറയുന്നേ.
കണ്ഫൃൂഷ൯ തീ൪ക്കണമെ..... കണ്ഫൃൂഷ൯ തീ൪ക്കണമെ..... എന്റെ കണ്ഫൃൂഷ൯ തീ൪ക്കണമെ.....
കണ്ഫൃൂഷ൯, കണ്ഫൃൂഷ൯, ആകെ കണ്ഫൃൂഷ൯!
നിങ്ങള്‍ പറഞ്ഞത് ശെരിയല്ല. ഫ സാശേരി എന്നോട് പറഞ്ഞത്, ഇ൪വിങ്ങിലെ ജോഷിയും ജോബിയും ആണ് എന്ന് ഇനിക്കറിയാമെന്നാണല്ലോ ഫ സാശേരി സതൃമാട്ടും എന്നോട് പറഞ്ഞത്.
ജീസസ് യൂത്തിലുളള ഞങ്ങളോട് ഫാ. ശാശേരി പറഞ്ഞത് കോപ്പലിലെ പത്രോസും ഇറിവിങ്ങിലെ വക്കീല്‍ ഷിബുമാണെന്നാണല്ലോ!
ആരാണ് ഞങ്ങളുടെ തോമാസ്ലീഹയേ ചുമട്ടു തൊഴിലാക്കിയത്.
മരത്തിന്റെ ഒരു കുരിശ്ശു ചുമന്ന യേശുക്രിസ്തു മൂന്നു പ്രാവിശ്യം നിലത്തു വിണുവെന്നു പുതിയ നിയമത്തില്‍ വിവരിക്കുന്നു. അപ്പോഴാണ് ഏഴര പള്ളികള്‍ക്കുവേണ്ടി എട്ടു ഗ്രാനൈറ്റ് താമരകുരിശുകള് സിറിയായില്‍ നിന്നും തോമാസ്ലീഹാ തനിച്ചു ചുമന്നു കൊണ്ടുവന്നുവെന്നു പറയുന്നത്.
നിങ്ങള്‍ ശാശേരിയച്ഛ൯ പറഞ്ഞതു പറയുക.
കൈക്കാര൯മാരെ പലവരെയും ശാശേരിയച്ഛന് സംശയമുണ്ട്, അവരാണ് ബ്ലോഗിനോട് പറഞ്ഞുകൊടുക്കുന്നത് എന്ന് എന്റെ വീട്ടില്‍ വെച്ച് എന്നോടും എന്റെ ഭാരൃയോടും പറഞ്ഞതല്ലേ.
ബ്ലോഗ് മാസ്റ്ററെ, ഫാ.ശാശ്ശേരിക്ക് കോപ്പലിലെ എല്ലാവരെയും സംശയമാണ്. സജിയച്ച൯റ്െ ഫോട്ടോ കാണുബോഴും സംശയമാണ്. മനസില്‍ കാണുബോഴേക്കും എല്ലാം ബ്ലോഗില്‍ വരുന്ന കാരണം എല്ലാം വായിക്കുന്നതും കൊണ്ടാവാം ബ്ലോഗിനേ ഫാ.ശാശ്ശേരിക്ക് പേടി.
ഇത്രയും നാള് ഫ ശാശേരി ഞങ്ങളോട് പറഞ്ഞത് ബ്ലോഗിന്റെ ആള് ഇ൪വിംങ്ങ് വാ൪ഡ് പ്രസിഡന്റാണെന്ന്. ഫ ശാശേരി പറഞ്ഞത് ഏതാണാവോ ശെരി!
എന്റെ ഭാരൃയോട് സാശേരി പറഞ്ഞ് തൊമ്മനും രറജിയും ആണ് എങ്കിലും ഏ വി തോമായും ആവാനും ഒരു ചെറിയ സംശയമുണ്ട്.
ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്. ശരിയായിട്ടുള്ള അടയാളങ്ങള്‍ അതാണ്. ഈ അടയാളങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ താമരയേയും മയിലുകളെയും പേര്‍ഷ്യന്‍ കുരിശ്ശിനെയും തേടി പോകേണ്ട ആവശ്യമെന്താണ്?
ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ സ്വപ്ന വും ഭാവനയും അദ്ദേഹം ച്മ്ച്ചുണ്ടാക്കുന്ന കുരിശുകഥകളും സഭാംഗങ്ങളെ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാനാവില്ല. അത് പ്രേതബാധയാണെന്നു ദൈവജനം തിരിച്ചറിഞ്ഞുതുടങ്ങ്ി.
ഇപ്പോള്‍ മാര്‍ തോമാ കുരിശ്ശില്‍ പുതിയതായി ചേക്കേറിയ രണ്ടു മയിലുകള്‍ എന്ത് അടയാളങ്ങളാണ് കാണിക്കുന്നത്് ? ഈ മയിലുകളെയും മാര്‍ തോമാ ഭാരതത്തില്‍ കൂടെ കൊണ്ടുവന്നതാണോ?.......
എന്ന് മുതലാണ് തോമ സ്ലീവ മയില്‍ കൃഷി ആരംഭിച്ചത്. സീറോ മലബാര്‍
സര്‍കസ് കമ്പനിയിലെ കൊമാളികല്ക് എന്ന് മുതലാണ് മയില്‍ ഗുനിയ എന്ന രോഗം പിടിപെട്ടത് ?
ഇതിനു മരുന്നുകള്‍ ഒന്നും ഇല്ലേ?
വോയിസ് ബ്ലോഗ് ഇപ്പോള്‍ നടത്തുന്നത് ശാശേരി ആണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ശാശേരിക്ക് വേണ്ടി. ഈ ബ്ലോഗില്‍ ശശേരിയെ പറ്റി കുറ്റപ്പെടുത്തുന്നത് പോലെ പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ കുറ്റപ്പെടുതലുകളല്ല. എപ്പോഴും ശാശേരി മയം തന്നെ. ശാശേരി എന്ത് ചെയ്തു, എന്ത് പറഞ്ഞു എന്നൊക്കെ അല്ലാതെ എന്തെങ്കിലും മോശമയിട്ടു ഒരിക്കലും പറയുന്നില്ലല്ലോ. മദ്രാസിലെ മോന്, കരാട്ടെ വിദഗ്ദ്ധന്, ബൈബിള്‍ പണ്ഡിതന്, കമ്പ്യുടര്‍ വിദഗ്ദ്ധന്, പ്രസംഗ കലാകാരന്, എന്നൊക്കെ എന്തൊക്കെ വിശേഷണങ്ങളാണ് ഈ ബ്ലോഗ്ഗില്‍ കൂടി പുറത്തു വന്നിട്ടുള്ളത്. ഈ ബ്ലോഗ്ഗില്‍ കൂടി ആണ് ശാശേരി പ്രസിദ്ധനായത്. ശാശേരിയെ അടുത്ത ബിഷപ്പ് ആയി ലോഞ്ചു ചെയ്യുക എന്നാ hidden agenda പോലും ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. ശാശേരി ആണ് ഈ ബ്ലോഗ്ഗിന്റെ ഐശ്വര്യം തന്നെ.
വോയിസ് ബ്ലോഗ് ഒത്തിരി മാറിയിരിക്കുന്നു. ഇപ്പോള്‍ ഇതു വായിക്കുമ്പോള്‍ പെന്തല്‍ കൊസ്തുകരുടെ നാലാം കിട വിമര്‍ശനങ്ങള്‍ മാതിരി തോന്നുന്നു. ഒരു ആര്‍ട്ടിക്കിള്‍ കളും ആതികാരികത ഇല്ലാതെ ആയിരിക്കുന്നു. ചുമ്മാ ലേഖഗെനു തോന്നിയത് എഴുതിയിരിക്കുന്നു. ചിലത് ഒക്കെ വൈകാരിക പ്രക്ഷോപത്തില്‍ എഴുതിയത് മാതിരി ഉണ്ട്. ദയവു ചെയ്തു ഇത്തിരി കൂടി കാര്യങ്ങള്‍ പഠിച്ചിട്ടു എഴുതുക, ഇല്ലെങ്കില്‍ ദയവു ചെയ്തു കൃശിത രൂപത്തിന്റെ വ്യക്താക്കള്‍ ആകാതിരിക്കുക, അത് നിങ്ങള്‍ കത്തോലിക്കരോടും കൃശിത രൂപത്തോടും കാണിക്കുന്ന നിന്ദ ആയിരിക്കും. സംശയങ്ങള്‍ക്കും ആശങ്ക കള്‍ക്കും വ്യക്തമായി ഉത്തരം നല്‍ക്കുക, അതിന്റെ ചിത്രങ്ങളും റഫറന്‍സ് കളും നല്‍കുക. ആരെയും അതിഷേപിക്കുക വഴി നിങ്ങള്‍ ഒന്നും നേടുന്നില്ല. വ്യക്തി വൈര്യങ്ങള്‍ തീര്‍ക്കാന്‍ സഭ യെയും ദൈവത്തെയും ഉപയോഗിക്കാതിരിക്കുക. വ്യസന സമേതം
ഞാനായിരുന്നു ഈ ബ്ലോഗിന്റെ പിന്നെ എങ്കില്‍ അഭിമാന പൂര്‍വ്വം അത് ഞാന്‍ വിളിച്ചു പറഞ്ഞേനെ. എന്തിനാ നിങ്ങള്‍ അതിനു പേടിക്കുന്നത്. ജോജോ അനേലും, ദിലീപ് അനേലും, സിബി അനേലും ധൈരം ആയിട്ടു അത് അങ്ങ് വിളിച്ചു പറയുക. പക്ഷെ നിങ്ങള്‍ ഇത്തിരി കൂടി നിലവാരം പുലര്‍ത്തുക. പൈത്യം ബ്ലോഗിന്റെ പല ചോദ്യത്തിനും നിങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ പോകുന്നു
മാര്‍പാപ്പയുടെ തലയില്‍ അങ്ങനെ പലതും കാണും അതിനെ ചോദ്യം ചെയ്യാന്‍ വോയിസ് ബ്ലോഗ് ആരാണ് ???
എറണാകുളം കാര്‍ക്ക് സ്വന്തമായി ഒരു കത്തോലിക്കാ സഭ വേണം. അവിടെ ക്ലാവേറും മയിലും ഒന്നും വേണ്ട. എറണാകുളം അങ്കമാലി അതിരുപത പറഞ്ഞാല്‍ കേള്‍ക്കാത്ത എല്ലാ എരണം കേട്ടവന്മാരെയും കൊപ്പെല്‍ പള്ളിയില്‍ നിന്ന് ഓടിക്കണം. അവര്‍ വേണേല്‍ വേറെ ഒരു പള്ളി തുടങ്ങട്ടെ. കൊപ്പേല്‍ പള്ളി നമ്മുടെ ആണ്. വേറെ ഒരുത്തനെയും അവിടെ വഴിക്കില്ല.
ഒരു മാസം കൂടി നോക്കും. പണ്ടാരം അടങ്ങാന്‍ കോപ്പെല് പള്ളി നന്നായില്ലെങ്കില്‍ ഏതേലും പെന്തല്‍ കൊസ്തു സഭയില്‍ ചേരണം.
പള്ളിയില്‍ വരാന്‍ സാധികാരില്ല എന്നാലും എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ അറിയാന്‍ സാധിക്കുന്നുണ്ട്. വോയിസ് ബ്ലോഗ് ഇന്‍ നന്ദി
അടുത്ത ആഴ്ച കിചെനില് ജോലി ചെയ്തവരുടെ പേരില്‍ പറഞ്ഞില്ലകില്‍ ഇനി അഞ്ചു പൈസ ഞാന്‍ പള്ളിക്ക് കൊടുക്കേല
വര്‍ക്കിയെ തനിക്കു മലയാളം അറിയാന്‍ വയ്യെയോ ? മലയാളം അറിയാന്‍ വയ്യ എങ്കില്‍ എന്തിനു വിഷമിച്ചു കോപ്പെല് പള്ളിയില്‍ വരുന്നു. താങ്കള്‍ കാരണം ഞങ്ങള്‍ കോമഡി ആയി കൊണ്ടിരിക്കുവാന്
കുഞ്ഞുമോ൯ ശാശേരിയോട് എല്ലാം പറഞ്ഞു. അതില്‍ കോട്ടക്കലിന്റെ പേരും കൂട്ടല്‍ പറഞ്ഞു.
ഞങ്ങളുടെ കോപ്പലിലെ വികാരി, പലവരോടും പല നുണകളും പലതരത്തില്‍ പറഞ്ഞു. ഫാശാശേരി കുളം കലക്കി മീ൯ പിടിക്കാനുളള ശ്രേമത്തിലാണോ?
ഞങ്ങളുടെ കോപ്പലിലെ വികാരി, പലവരോടും പല നുണകളും പലതരത്തില്‍ പറഞ്ഞു. ഫാശാശേരി കുളം കലക്കി മീ൯ പിടിക്കാനുളള ശ്രേമത്തിലാണോ?
ഫാ.ശാശ്ശേരി, പ്രാന്ത് പിടിച്ച് നടക്കുന്ന ബിഷപ്പുമാരുടെ മൈയില്‍ തൊപ്പികള്‍ സ്വന്തം തലയില്‍ വെക്കുവാ൯ വേണ്ടിയാണോ, ചിക്കാഗോയിലെ യൂത്ത് മുഴുവ൯ കഞ്ചാവ് കഴിക്കുന്നവരാക്കി കോപ്പലില് പ്രക്കാപിച്ചതും കോപ്പലിലുളളവരെ കുറ്റം പലവരോടും പറഞ്ഞുനടക്കുന്നത്.
കോട്ടക്കല്‍ എല്ലാത്തില്‍ നിന്നും മാറി നില്കാന് എന്തോ കാരണം ഉണ്ട്.അത് പുറത്തു പറയാത്തതാണ്.ഒരു കാരണവും ഇല്ലാതെ സജി അച്ഛനെ കോട്ടക്കല്‍ കൈ വിടുകയില്ല.ഇതിപ്പോ കുരിശു പക്ഷം ആകെ കണ്ഫുഷനില് ആണ്.എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.സസെരിക്ക് വേണ്ടി അല്ലെങ്കില്‍ ബിഷപിനു വേണ്ടി മാറി എന്ന് വിസ്വോസിക്കാന് പ്രയാസമാണ്.
മയില്‍ ഗുനിയ എന്നരോഗം പോലെ മഞ്ഞകിളികള്‍ മഞ്ഞപിത്തം പടര്‍ത്തുന്നു.
ഫാ.ശാശേരിക്ക് ഇതു രണ്ടും
പിടിപ്പെട്ടോ എന്നാണ് സശയം? കാണുന്നതൊക്കെ മഞ്ഞനിറം. ബ്ലോഗും ബ്ലോഗു മാസ്റ്ററും മഞ്ഞ നിറത്തില്‍.
മാര്‍പ്പാപ്പ മെക്സിക്കോ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ മയക്കു മരുന്ന് കാര്‍ക്കെതിരെ സംസാരിച്ചതായും മയക്കു മരുന്നുകാര്ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന യുദ്ധത്തെ അനുകൂലിച്ചും അഭിപ്രായം പറഞ്ഞതായി അറിഞ്ഞു. ശശ്ശേരി കഞ്ചാവടിച്ചവരെ കെണിയില്‍ വീഴ്ത്തി പിടി കൂടാന്‍ കാമറ വെച്ചതെങ്ങാനും അദ്ദേഹം അറിഞ്ഞു കാണുമോ ആവൊ?
ബിഷപ്പു അങ്ങാടിയത്തു ഇരുന്നു പ്രസംഗച്ചതിനെ പറ്റി കോപ്പോലിലെ കോപ്പമാര് വിമര്‍ശിച്ചു.
സാത്താനു ദൈവത്തെപോലെ ശക്തിയുണ്ട്. അവനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പക്ഷെ ദൈവത്തെ തോല്പ്പിക്കുവാന് സാത്താനു പറ്റുകയില്ല.
ദൈവത്തിന്റെ മുമ്പില്‍ എഴുന്നേറ്റു് നില്ക്കുവാന് ബിഷപ്പ് അങ്ങാടിയത്തിനു ശക്തികിട്ടാതെ പോയത് സാത്താന് തോല്ക്കുന്നതിന്റെ സൂചനയാണ്. കോപ്പോലിലെ കോപ്പമാര് ക്രൂസിതരുപത്തെ മുറകെ പിടിക്കുക. പേര്‍ഷ്യന്‍ കുരിശ്ശെന്ന സാത്താന് കുരിശ്ശിനെ പുറത്തു ചാടിക്കുക.
മാര്‍പാപ്പയുടെ കൈയിലെ കുരിശും തലയിലെ മയിലും ഒക്കെ ഫയിത് ബ്ലോഗ് ഫോട്ടോ ഷോപ്പ് വഴി ഉണ്ടാകിയെടുത്തത് ആണ്. എന്തോരം നുണ ആണ് അവര്‍ പറയുന്നത്.
മാര്‍പ്പാപ്പ തൂങ്ങപെട്ട കുരിശിനെ വിട്ടു പുതിയ കുരിശു ഉപയോഗിക്കുന്നതില്‍ കുഴപ്പം ഇല്ല. മാര്‍പ്പാപ്പ മയിലിനെ തിരു വസ്ത്രത്തില്‍ തുന്നി പിടിപ്പിചിരിക്കുന്നത്തിലും ഞങ്ങള്‍ തെറ്റ് കാണുന്നില്ല. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ തൊപ്പിയിലും മയിലു തന്നെ അല്ലെ? മയിലിന്റെ അര്‍ഥം അറിയാവുന്ന ഞങ്ങള്‍ക്ക് അതില്‍ ഒന്നും പരാതിയും ഇല്ല. ഇതൊക്കെ കണ്ടു ഇനിയും കട്ടുക്കാരനും തെറി ബ്ലോഗും ഒക്കെ വിളറി പിടിച്ചു മര്പ്പക്കെതിരെ തിരിയുമോ?അതോ അവരുടെ എതിര്‍പ്പ് സിറോ മലബാര്‍ സഭയിലെ പിതാക്കന്മാരുടെ വിശുദ്ധ വസ്ത്രത്തോട് മാത്രമേ ഉള്ളൂ എന്നറിഞ്ഞാല്‍ കൊള്ളം.
ഈ അടുത്ത സമയത്ത് , ആഗോള കാതോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബാന സമൂലം മാറ്റം വരുത്തി കൊണ്ട് പോപ്പ് കല്‍പ്പന ഇറക്കി. ഒറ്റ ദിവസം കൊണ്ട് പുതിയ കുര്‍ബാന നിലവില്‍ വന്നു.. സിറോ മലബാര്‍ സഭയുടെ തലവന്‍ പറയുന്നു സഭ അനുസരിക്കുന്നു, രൂപത അധ്യക്ഷന്‍ പറയുന്നു ഇടവക വികാരിയും വിശ്വാസികളും അനുസരിക്കുന്നു. സിറോ മലബാര്‍ സഭയില്‍ മാത്രം ചിലര്‍ക്ക് ചിലരുടെ രീതി എന്നുള്ള രീതി ഒരു കാരണവശാലും സഭയുടെ കൂട്ടായ വളര്‍ച്ചക്ക് ഒരിക്കലും നല്ലതല്ല.
മെത്രാന് ബെന്‍സ് കാറില്‍ പോകുന്നു എന്നുള്ള രീതിയില്‍ സോഷ്യലിസം ഒക്കെ എഴുതി വിടുന്ന വനോട് ഒരു ചോദ്യം? ഒരു നേരം ഭക്ഷണം കഴിക്കാന്‍ ഭുദ്ധിമുട്ടുന്ന, വിശക്കുമ്പോള്‍ മുണ്ട് മുറുക്കി ഉടുക്കുന്നവന്റെ സോഷ്യലിസം മനസിലാക്കാം. പക്ഷെ ജെര്മ്മനിയിലും അമേരിക്കയിലും ഒക്കെ വന്നു വന്നു സുബിഷമായി ശാപ്പാടും അടിച്ചു വൈകുന്നേരം ആകുമ്പോള്‍ നീല യോഹന്നാന് അടിച്ചു കഴിയുമ്പോള്‍, വയറ്റില്‍ കിടക്കുന്ന കള്ളും ചിക്കനും കൂടി മേളിലോട്ട് കേറുമ്പോള്‍ തോന്നുന്ന സോഷ്യലിസം വെറുതെ സിറോ മലബാര്‍ സഭയോട് തന്നെ വേണോ എന്ന് ആലോചിക്കുക!!!!
ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ തൂങ്ങപെട്ട കുരിശിന്റെ പേപ്പല്‍ ക്രോസ് ആയിരുന്നു ഉപയോഗിച്ചത് എങ്കില്‍ ഇപ്പോളത്തെ പോപ്പ് മാര്‍ത്തോമ കുരിശിനോട് ഏതാണ്ട് സാമ്യതകള്‍ ഉള്ള പേപ്പല്‍ കുരിശു ഉപയോഗിക്കുന്നു. ഇനിയും പീയുസ് പന്ത്രണ്ടാമന് പോപ്പ് ഉപയോഗിച്ചിരുന്നതും ഇപ്പോളത്തെ പോപ്പ് ഉപയോഗിക്കുന്നതും ഏതാണ്ട് ഒരേ പേപ്പല്‍ ക്രോസ് ആണ്.
കോട്ടക്കല്‍ എല്ലാത്തില്‍ നിന്നും മാറി നില്കാന് എന്തോ കാരണം ഉണ്ട്.അത് പുറത്തു പറയാത്തതാണ്.ഒരു കാരണവും ഇല്ലാതെ സജി അച്ഛനെ കോട്ടക്കല്‍ കൈ വിടുകയില്ല.ഇതിപ്പോ കുരിശു പക്ഷം ആകെ കണ്ഫുഷനില് ആണ്.എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്.സസെരിക്ക് വേണ്ടി അല്ലെങ്കില്‍ ബിഷപിനു വേണ്ടി മാറി എന്ന് വിസ്വോസിക്കാന് പ്രയാസമാണ്.
Then why he dont say it?
Post a Comment