Papal Cross |
ശൂന്ന്യമായ ഏതു കുരിശും മാര്‍ തോമാ കുരിശു ആണെന്നാണ് ഈ ശുദ്ധ മണ്ടന്മാര് ധരിച്ചു വച്ചിരിക്കുന്നത്. മാര്‍പ്പാപ്പ ശൂന്ന്യമായ കുരിശു കയ്യിലേന്തി പ്രദിക്ഷണം നടത്തുന്ന ഒരു ഫോട്ടോ കണ്ടതെ അദ്ദേഹവും അങ്ങാടിയത്തിന്റെ മാതൃക പിന്തുടര്ന്ന് കല്ദായക്കാരനായി എന്നാണു അവര്‍ പറയുന്നത്. ആട്ടിന്‍ കാഷ്ടവും കൂര്‍ക്കക്കിഴങ്ങും തമ്മില്‍ തിരിച്ചു പറയാന്‍ കഴിയാത്ത ഇതുപോലുള്ള പമ്പര വിഡ്ഢികള്‍ ആണ് മാനിക്കുരിശു മാഹാത്മ്യവും പറഞ്ഞു കൊണ്ട് നടക്കുന്നത്.
Mani Cross |
ക്രൂസിഫിക്സിന്റെ ഒരു പ്രതീകമാണ് വെറും കുരിശു. ദേവാലയങ്ങളുടെ മുഖവാരങ്ങളിലും കൊടി മരങ്ങളുടെ ഉച്ചിയിലും, അങ്ങാടിക്കവലകളിലും എന്നുവേണ്ട, മഞ്ഞും മഴയും വെയിലും കൊള്ളാന്‍ സാധ്യതയുള്ള എല്ലായിടത്തും ആദി കാലം തൊട്ടേ നാട്ടിയിരുന്ന ഒന്നാണ് ശൂന്ന്യമായ കുരിശു. മിക്കവാറും കരിങ്കല്ലില്‍ കൊത്തിയിരുന്ന അവയില്‍ താമരപ്പൂവോ നെറുകയില്‍ ശീര്‍ഷാസനം നടത്തുന്ന പ്രാവോ ഉണ്ടായിരുന്നില്ല. താമരയോ തലകുത്തി അഭ്യാസം കളിക്കുന്ന പ്രാവോ ഇല്ലാത്ത ഒരു കുരിശും മാനിക്കുരിശായി ഞങ്ങള്‍ കണക്കാക്കുന്നില്ല.
BJP Cross |
Kuravilangad Cro |
മുങ്ങിച്ചാകാന്‍ തുടങ്ങുന്നവന് കാണുന്ന ഏതു കച്ചിത്തുരുമ്പിനെയും കയറി പ്പിടിക്കുന്ന പോലെയാണ് കല്‍ദായ ഞരമ്പു രോഗികള്‍. പ്രാവും താമരയും ഇല്ലാത്ത വെറും കുരിശു സ്വീകാര്യമാണെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളും കല്‍ദായ ചേരിയിലേക്ക് മാറുകയാണെന്ന് കണ്ടു ഇക്കൂട്ടര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും.
ഉപ്പൂട്ടിക്കവല കൂടി പോകുന്ന എല്ലാവരും സരസമ്മയുടെ അവിടേക്കല്ല എന്നവര്‍ മനസ്സിലാക്കണം.
സാധാരണ വിശ്വാസികളോട് മാര്‍ തോമാ കുരിശിനെയും കല്‍ദായ വല്‍ക്കരണത്തെയും പറ്റി പ്രസംഗിച്ചു നേടില്ല എന്ന് നമ്മുടെ അധികാരികള്‍ക്ക് ശരിക്കറിയാം. അതുകൊണ്ട് ഈ നമ്മുടെ തലമുറയെ അവര്‍ എഴുതി തള്ളുകയാണ്. അടുത്ത തലമുറയെ ചാക്കിട്ടു പിടിക്കുക എന്നതാണ് അവരുടെ പ്ലാന്‍. ആ ഉദ്ദേശം വച്ചാണ് നമ്മുടെ ഇടവകപ്പള്ളികളില്‍ കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് കുര്‍ബാനകള്‍ തുടങ്ങിയിരിക്കുന്നത്. മാര്‍ത്തോമാ കുരിശിനെപ്പറ്റി ആണുങ്ങളോട് സംസാരിക്കാന്‍ മുട്ടിടിക്കുന്ന ഈ ഭീരുക്കള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങളില്‍ അവരുടെ തലയിലേക്ക് അത് നിര്‍ബാധം അടിച്ചു കയറ്റുകയാണ് . ഇളം തലമുറയെ അവരുടെ മാതാ പിതാക്കളില്‍ നിന്നും അകല്ത്തി കല്‍ദായ ച്ചായയില്‍ വാര്‍ത്തെടുക്കുക എന്നതാണ് അവരുടെ പൈശാചിക തന്ത്രം. ഈ ഒരൊറ്റ ഉദ്ദേശം വച്ച് മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി പള്ളികളില്‍ ഇംഗ്ലീഷ് കുര്‍ബാനകള്‍ തുടങ്ങിയിരിക്കുന്നത് എന്ന് നമ്മുടെ മാതാപിതാക്കള്‍ ഓര്‍ത്താല്‍ കൊള്ളാം.
31 comments:
ഇനി മുതല്‍ നമ്മുടെ പള്ളികളില്‍ ഉള്ള പ്രാവിന്റെ പടം ഒക്കെ മാറ്റണം. പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നത് വിഡ്ഢിത്തം ആണ്. മാര്‍പാപ്പക്ക് വിവരം ഇല്ലാന്ന് പറഞ്ഞു നമ്മള് ഏറണാകുളം കാര്‍ക്ക് അത് പറ്റുമോ
അപ്പൊ നിങ്ങള്‍ മൈയിലിനെ വിട്ടോ . ഇതു എന്തുവാ ഇ പോപ് പിടിച്ചിരിക്കുന്നത്. നമ്മളെ നാണം കെടുത്താന്‍ പോപും കച്ച കെട്ടി ഇറങ്ങിയിരിക്കുക ആണോ. അവിടെയും ഇവിടെയും കുറെ വട്ടം. അതൊക്കെ എന്തിന്റെ പ്രതീകം ആണ് ? ആര്‍ക്കെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?
സസേരി ടോമിനോടു പറഞ്ഞു വിട്ടത് കൊണ്ട് എല്ലാം മനസിലായി ജോജി അച്ഛന്റെ അപ്പളി ഫൊറോന അല്ല എന്ന് .ഇത്രയും നാള് ഇത് തല പള്ളി തല പള്ളി എന്നും പറഞ്ഞു എന്തായിരുന്നു ജോജിയുടെ കളി.ടോം ചോതിച്ചപ്പോ പിതാവ് പറഞ്ഞു അതൊരു റീജിയന് മാത്രമാണ്,ഫൊറോന തിരിച്ചിട്ടില്ല എന്ന്.അല്ലെങ്കിലും ഒരു മുലയില്‍ കിടക്കുന്ന ആ പള്ളി എങ്ങിനെ ഫൊറോന ആകും?മാത്രമല്ല ജോജി ഒരിക്കലും ഫൊറോന വികാരി ആകാനുള്ള കഴിവ് ഇല്ല സസെരിയെ വച്ച് നോക്കിയാല്‍. .
ഇത് കണ്ടു പിടിച്ച ടോമിന് ഒത്തിരി പുചെണ്ടുകള്
ഇതു എന്തുവാണ് പോപിന്റെ കൈയില്‍ ഇരിക്കുന്നത്. അവിടെയും ഇവിടെയും ഒക്കെ മുഴ ആണെല്ലോ ?
കുറെ ക്രുശിത രൂപക്കാരും കുരിശു കാരും ..... സഹതാപം തോന്നുന്നു. ക്രിസ്ത്യാനികള്‍ ആയിട്ടു ആരും തന്നെ ഇല്ല. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളിയില്‍ വരുന്നവരുടെ മനസമതാനം കളയാന്‍ ആയിട്ടു കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.
മാര്‍തോമാകുരിശ്' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ല.
പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.
എങ്ങനെയാണ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
72 AD യിലാണ് സെ.തോമാസ് കൊല്ലപ്പെട്ടത്. ആ സ്ഥലം ഇന്ന് മൌണ്ട് തോമസ് എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല).
6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത് (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു.
അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം ര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത് കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവ
ശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്‍) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു.
അന്നവര്‍ ആ കോളനിക്ക് ഇട്ടപേരു San Thoma എന്നാണ്. അതായത് City of St.Thoma.
1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്കിയ പേരാണ് cross of san Thoma അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.
ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്.
ദൈവജനത്തെ കബളിപ്പിച്ചത്.
എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.
. ഇതാണ് ചെപ്പടി വിദ്യ.
ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.
അസത്യത്തെ വന്ദിക്കുന്നതു പാപമാണ്.
എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല.
ഇവിടെ സാത്താനാണ് ഭരിക്കുന്നത്. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്
ഛെ ഛെ.. നിങ്ങള്‍ക്ക് ഇത് വരെ ആയിട്ടും മാര്‍ തോമ കുരിശിന്റെ അര്‍ഥം അറിയാന്‍ മേലെ? ഞാന്‍ പറഞ്ഞു തരാം. മാര്‍ തോമ കുരിശു എന്നത് മാര്‍ തോമ കൃസ്ടിയാനികളുടെ logo ആണ്. Dharmaram College കാര്‍ നടത്തുന്ന NSC NETWORK എന്ന site ഇല് ഇതുണ്ട്. ഇത് ഇപ്രകാരം logo ആക്കിയത് pawathil പിതാവിനോട് ചോധിചിട്ടാണ്. ഈ കുരിശും അതിന്റെ പുറകിലുള്ള സര്‍വ അര്‍ത്ഥ വ്യത്യാസങ്ങളും ഗവേഷണം ചെയ്തു കഷ്ടപ്പെട്ട് കണ്ടു പിടിച്ചതും Dharmaram College ഇല് പഠിക്കുന്ന വിദഗ്ദ്ധന്മാരാണ്. logo യുടെ plural ആണ് logos. logos ഇന്റെ അര്‍ഥം ബൈബിളില്‍ കാണാം. അത് ഗ്രീക്കില്‍ നിന്നും വന്നത് ആണ്. വചനം എന്ന് മലയാളത്തില്‍ പറയാം. വചനം എന്നാല്‍ യേശു തന്നെ. അത് കൊണ്ടാണ് മാര്‍ തോമ കുരിശു എന്ന logo യെ logos എന്ന് സങ്കല്പ്പിച്ചു പള്ളികളില്‍ വെച്ച് ആരാധിക്കണം എന്ന് പറയുന്നത്. ഇനി ഇതിനെ പറ്റി സംശയം ഉണ്ടാകരുത്. study class കളില്‍ കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് ഈ മാതിരി തല തിരിഞ്ഞ സംശയങ്ങള്‍.
ഇനി മുതല്‍ നമ്മുടെ പള്ളികളില്‍ ഉള്ള പ്രാവിന്റെ പടം ഒക്കെ മാറ്റണം. പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നത് വിഡ്ഢിത്തം ആണ്. മാര്‍പാപ്പക്ക് വിവരം ഇല്ലാന്ന് പറഞ്ഞു നമ്മള് ഏറണാകുളം കാര്‍ക്ക് അത് പറ്റുമോ......
താമരകുരിസ്സു കല്ലകധയാണ്.. അതിനാല്‍ താമകുരിസ്സു കള്ള കുരിസ്സാണ്. സാത്താന് കുരിസ്സാണ്. അതിമേല്‍
പരിസുധാന്മാവിനെ അല്ലെങ്കില്‍ പ്രാവിനെ ചിതൃകരികുന്നത് പാപമാണ്.
Anonymous said...
അപ്പൊ നിങ്ങള്‍ മൈയിലിനെ വിട്ടോ . ഇതു എന്തുവാ ഇ പോപ് പിടിച്ചിരിക്കുന്നത്. നമ്മളെ നാണം കെടുത്താന്‍ പോപും കച്ച കെട്ടി ഇറങ്ങിയിരിക്കുക ആണോ. അവിടെയും ഇവിടെയും കുറെ വട്ടം. അതൊക്കെ എന്തിന്റെ പ്രതീകം ആണ് ? ആര്‍ക്കെങ്കിലും ഒന്ന് പറഞ്ഞു തരാമോ ?......
പേിപ്പിന്റെ കയ്യില്‍ പിടിച്ചരിക്കുന്നത്എന്താണെന്നു ചോദിച്ചാല്‍ അദ്ദേഹം പറയും അത് ക്രിസ്തുവിന്റെ ക്രൂശിതമരണത്തിന്റെ പ്രതീകമാണെന്ന്. സത്യത്തിന്റെ പ്രതീകം.
അതേസമയത്ത് സീറോമലബാര്‍ സഭയിലെ മെത്രാന്മാരുടെ കയ്യിലിരിക്കുന്ന കുന്തം എന്താണെന്നു ചോദിച്ചാല്‍ അവന്തെു പറയും? അത് മാര്‍തോമാ കൊുവന്ന മാര്‍ തോമാകുരിശ്ശെന്നു പറയും..ഇതുപച്ചകള്ളമല്ലേ പ്രിയ അനോനിമൂസേ. അതുകൊ് ബ്ലോഗു മാസ്റ്ററെ വഴി തെറ്റിക്കല്ലേ, ദിനേശാ!.
ബിഷപ്പ് അങ്ങാടിയത്ത്, മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര് ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച് കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.
Anonymous said...
കുറെ ക്രുശിത രൂപക്കാരും കുരിശു കാരും ..... സഹതാപം തോന്നുന്നു. ക്രിസ്ത്യാനികള്‍ ആയിട്ടു ആരും തന്നെ ഇല്ല. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളിയില്‍ വരുന്നവരുടെ മനസമതാനം കളയാന്‍ ആയിട്ടു കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.....
കള്ളം പറയുന്ന ബിഷപ്പ് അങ്ങാടിയത്തും കള്ളം പറയുന്ന പുരോഹിതരും രാജിവെച്ച് ജനങ്ങള്‍ക്കു സമാധാനം നല്‍കുക.
Anonymous said...
ഇനി മുതല്‍ നമ്മുടെ പള്ളികളില്‍ ഉള്ള പ്രാവിന്റെ പടം ഒക്കെ മാറ്റണം. പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നത് വിഡ്ഢിത്തം ആണ്. മാര്‍പാപ്പക്ക് വിവരം ഇല്ലാന്ന് പറഞ്ഞു നമ്മള് ഏറണാകുളം കാര്‍ക്ക് അത് പറ്റുമോ-----
പള്ളിയില്‍ പ്രാവുവെയക്കുന്നതുകൊ് അതിനു അര്ത്ഥമു്. പക്ഷെ കള്ളകുരിശ്ശില് പ്രാവുവെയക്കുന്നതുദൈവത്തെ അവഹേളിക്കുകയാണ്
ഇതു എന്തുവാണ് പോപിന്റെ കൈയില്‍ ഇരിക്കുന്നത്. അവിടെയും ഇവിടെയും ഒക്കെ മുഴ ആണെല്ലോ ?
പോപിന്റെ കയ്യില്‍ മാത്രമല്ല നിന്റെ അമ്മേടെ നെഞ്ചത്തും ഇതിനെക്കാളും വലിയ രണ്ടു മുഴകളില്ലേ ! . അതുകണ്ട് തല്ക്കാലം തൃപ്തിപ്പെടു മോനെ ദിനേശാ .
അണ്ണാന് കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കല്ലേ മോനെ , മുഴ കാരണം നടക്കാന്‍ വയ്യാതെ വരും . പോപ്പിനോടാ അവന്റെ കളി . ഇവനാരടാ? എരണം കെട്ടവന് .
നമ്മുടെ ഇപ്പോഴത്തേ പോപ്പിനേപോലും Mani Cross പിടിച്ചില്ല .
അങ്ങാടിയത്ത് പിതാവേ, പെസഹ വൃഴായ്ച്ച അടുത്തുവരുന്നു. മാ൪പ്പാപ്പയേ ഉടനടി ഫയ൪ ചെയുമെന്ന് പ്രരീക്ഷിക്കുന്നു ബിഷപ്പിന്റെ കല്ദായവാദികളയ ഞങ്ങള്‍!
ക്രൂസ്ഫിക്സിനോട് ഒരിക്കലും വിരോധ മില്ല എന്ന് നുണ പരസൃമായി പറയുന്ന പിതാവ് ആര്?
പിന്നേ ആരോടാണ് വിരോധം അങ്ങാടിയത്ത് പിതാവിന്?
ക്രൂസ്ഫിക്സ് പളളികളില്‍ സ്ഥാപിപ്പിക്കുന്ന വൈദികരോടും ക്രൂസ്ഫിക്സിനേ ആരാധിക്കുന്ന ആല്മിയരോടുമാണ് അങ്ങാടിയത്ത് പിതാവിന് വിരോധം?
ക്രൂസ്ഫിക്സിനേ ആരാധിക്കുന്ന മാ൪പ്പാപ്പയോട് വിരോധം അങ്ങാടിയത്ത് പിതാവിന് ഉണ്ടോ?
മാ൪പ്പാപ്പ അങ്ങാടിയത്ത് പിതാവിന്റെ കീഴിലായിരുന്നുവെങ്കില്‍, പണ്ടക്കും പണ്ടെ അങ്ങാടിയത്ത് പിതാവ് മാ൪പ്പാപ്പയേ ഫയ൪ ചെയുമായിരുന്നു.
പോപ്പ് കാശ് മുടക്കി നല്ല നീളവും വലിപ്പവും ഉളള കുരിശാണ് പിടിച്ചിരിക്കുന്നത്.
കഞ്ഞിക്ക്മവകയില്ലാത്ത അങ്ങാടിയത്ത് പിതാവിന് കശില്ലാത്തതുകൊണ്ട് [Mani Cross and BJP Cross] മാണിക്കനും ബി ജെ പ്പിയും ധാനമായി വെറിയതും നീളം കുറഞ്ഞതുമായ കൊടുത്തതെല്ലെ പിടിക്കാ൯ സാധിക്കു. നീളം വാനല്ലെ ശിവന്റെ ലിങ്കമായ നിലവിക്കില് Mani Cross പിടിപ്പിച്ചിരിക്കുന്നത്. എന്തുപറയുന്നു മാഷുമാരെ!
മൈലാപ്പൂര് ദേവാലയം പോര്‍ട്ടുഗീസുകാര്‍ വരന്നതു വരെ ശിവലിംഗംക്ഷേത്രം ആയിരുന്നു. പ്രമുഖ ചരിത്രകാരന്മാര് സ്ഥിതികരിച്ചിട്ടുണ്ട്. രണ്ടു ശിവ ലിംഗങ്ങള്‍ കൂട്ടി
അവിടെ മാര്‍ത്തോമ്മാ കുരിശു ഉണ്ടാക്കി. നാലാം നൂറ്റാണ്ടിനു മുമ്പ് ഇവിടെ ക്രിസ്ത്യാനിയെന്ന
വര്ഗമേയില്ലായിരുന്നു. ക്രിസ്ത്യാനികള്‍ തോമസിന്റെ കാലത്ത് ഉണ്ടെന്നു തെളിയിക്കുവാന്‍ അങ്ങാടിയത്തിനെ പരസ്യമായി ഏതെങ്കിലും പ്ലാറ്റ്ഫോറമില് വിവാദം നടത്തുവാന്‍ വെല്ലു വിളിക്കുന്നു. യഥാര്‍ത്ഥ ത്തില്‍ തോമ്മാ കുരിശു ശിവലിംഗം തന്നെയാണ്.
ഛെ ഛെ.. നിങ്ങള്‍ക്ക് ഇത് വരെ ആയിട്ടും മാര്‍ തോമ കുരിശിന്റെ അര്‍ഥം അറിയാന്‍ മേലെ? ഞാന്‍ പറഞ്ഞു തരാം. മാര്‍ തോമ കുരിശു എന്നത് മാര്‍ തോമ കൃസ്ടിയാനികളുടെ logo ആണ്..........
ചേട്ടായി, ചേട്ടായിയുടെ ലോഗോ പൂട്ടുകുറ്റിയില് ഇട്ടു ആവി കേറ്റിയാല്‍ മതി.
ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്. ശരിയായിട്ടുള്ള അടയാളങ്ങള്‍ അതാണ്. ഈ അടയാളങ്ങള്‍ നമ്മുടെ മുമ്പിലുള്ളപ്പോള്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാന്‍ താമരയേയും മയിലുകളെയും പേര്‍ഷ്യന്‍ കുരിശ്ശിനെയും ചേട്ടായിയുടെ ലോഗോയെയും തേടി പോകേണ്ട വല്ല ആവശ്യമുണ്ടോ? ചേട്ടായി, ദിനേശ ഈ പരിപ്പ് കോപ്മാരുടെ ഇടയില്‍
വേവുകയില്ല. ഗര്‍ ലാന്‍ഡ് ലെ ഗാര്ലാണ്ടികളുടെ ഇടയില്‍ ചിലവാക്കിയാല്‍ പോരെ
തന്ത ആരെന്നു അറിയാത്ത കുറെ നെറികെട്ടവന്മാര്‍ പറയുകയും പ്രവര്‍ത്തിക്കുന്നതും കണ്ടു കര്‍ത്താവില്‍ പ്രിയമുള്ള വി. ജനമേ വിശുദ്ധ കുരിശും അതില്‍ മരണപ്പെട്ട മിശിഖാ തമ്പുരാനുമാണ് നമ്മുടെ ജീവനും
മാര്‍ഗ ദെര്ശിയും ( വഴി കാട്ടി ) . ക്രിസ്തുവിന്റെ പാത പിന്തുടരാത്തവാന് എങ്ങനെ ഒരു ക്രിസ്ത്യാനിയാകും . വി. കുരിശു കാണുമ്പോള്‍ ഭയക്കുന്നവനും കുരിശിനു സമാനമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത
മാനിക്കെയന്‍ എന്ന പൈശാചിക നിര്‍മിതമായ ഒരസംകൃതവസ്തു എങ്ങനെ വി .കുരിശിന്റെ സ്ഥാനത്തു നമ്മള് കാണും . അത് പാലായിലെ പവ്വുത്തിലിനും , ചിക്കാഗോയിലെ അങ്ങാടിയിലെ കള്ളന് ജേക്കബിനും
( ജേക്കബ് അങ്ങാടിയത്ത് ) നും അവരുടെയൊക്കെ മൂടുതാങ്ങി നടക്കുന്ന കുറെ കള്ള പുരോഹിതര്‍ക്കും , കുറെ വട്ടന്മാര്‍ക്കും , പൊട്ടന്മാര്ക്കും വേണ്ടി മാത്രമുള്ളതാണ് . ഇവരുടെയൊക്കെ മുഖ്യ ലക്ഷ്യം സഭയുടെ
അധ : പധനവും അവരുടെ പുരോഗതിയുമാണ് . അതിനുവേണ്ടി ഇക്കൂട്ടര്‍ പെറ്റ തള്ളയെവരെ തള്ളിപറയും . വേണ്ടിവന്നാല്‍ സ്വന്തം അമ്മയെയും സഹോദരിമാരെയും മേലാളന്മാര്ക്ക് കാഴ്ചവച്ചു തങ്ങളുടേതായ
സ്വാര്ത്ഥലാഭങ്ങള് നേടിയെടുക്കും .
പേിപ്പിന്റെ കയ്യില്‍ പിടിച്ചരിക്കുന്നത്എന്താണെന്നു ചോദിച്ചാല്‍ അദ്ദേഹം പറയും അത് ക്രിസ്തുവിന്റെ ക്രൂശിതമരണത്തിന്റെ പ്രതീകമാണെന്ന്. സത്യത്തിന്റെ പ്രതീകം.
^^^^
അപ്പോള്‍ അതില്‍ കുറെ വട്ടം വട്ടം ഒക്കെയോ. ചിലടെതൊക്കെ മുഴച്ചു ഇരിക്കുന്നു . പക്ഷെ ഇവിടെത്തെ ഒരു തെറി കുട്ടന് പറഞ്ഞത് അവന്റെ അമ്മേടെ നെഞ്ചത്ത് ഉള്ള മുഴ ആണെന്ന് ആണെല്ലോ ? അപ്പൊ അതിനു പഴയ പടി ഉത്തരം ഇല്ല
തന്ത ആരെന്നു അറിയാത്ത കുറെ നെറികെട്ടവന്മാര്‍ പറയുകയും പ്രവര്‍ത്തിക്കുന്നതും കണ്ടു കര്‍ത്താവില്‍ പ്രിയമുള്ള വി. ജനമേ വിശുദ്ധ കുരിശും അതില്‍ മരണപ്പെട്ട മിശിഖാ തമ്പുരാനുമാണ് നമ്മുടെ ജീവനും
മാര്‍ഗ ദെര്ശിയും ( വഴി കാട്ടി ) . ക്രിസ്തുവിന്റെ പാത പിന്തുടരാത്തവാന് എങ്ങനെ ഒരു ക്രിസ്ത്യാനിയാകും . വി. കുരിശു കാണുമ്പോള്‍ ഭയക്കുന്നവനും കുരിശിനു സമാനമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത
മാനിക്കെയന്‍ എന്ന പൈശാചിക നിര്‍മിതമായ ഒരസംകൃതവസ്തു എങ്ങനെ വി .കുരിശിന്റെ സ്ഥാനത്തു നമ്മള് കാണും . അത് പാലായിലെ പവ്വുത്തിലിനും , ചിക്കാഗോയിലെ അങ്ങാടിയിലെ കള്ളന് ജേക്കബിനും
( ജേക്കബ് അങ്ങാടിയത്ത് ) നും അവരുടെയൊക്കെ മൂടുതാങ്ങി നടക്കുന്ന കുറെ കള്ള പുരോഹിതര്‍ക്കും , കുറെ വട്ടന്മാര്‍ക്കും , പൊട്ടന്മാര്ക്കും വേണ്ടി മാത്രമുള്ളതാണ് . ഇവരുടെയൊക്കെ മുഖ്യ ലക്ഷ്യം സഭയുടെ
അധ : പധനവും അവരുടെ പുരോഗതിയുമാണ് . അതിനുവേണ്ടി ഇക്കൂട്ടര്‍ പെറ്റ തള്ളയെവരെ തള്ളിപറയും . വേണ്ടിവന്നാല്‍ സ്വന്തം അമ്മയെയും സഹോദരിമാരെയും മേലാളന്മാര്ക്ക് കാഴ്ചവച്ചു തങ്ങളുടേതായ
സ്വാര്ത്ഥലാഭങ്ങള് നേടിയെടുക്കും . ഇതൊക്കെ കണ്ടു വിശ്വാസികളായ നമ്മള് ഭയപ്പെടേണ്ടതില്ല . ഇതിനെ എങ്ങനെ അഭിമുഖികരിക്കും എന്നാണു നാമിപ്പോള്‍ ചിന്തിക്കേണ്ടത് . ഒന്നോ രണ്ടോ മെത്രാന്മാരുടെയും
അവരെ പിന്താങ്ങുന്ന നെറുകെട്ട കുറെ വൈദികരുടെയും , തന്തയും തള്ളയും ആരെന്നു അറിയാത്ത കുറെ പിഴച്ചുപെറ്റ ക്ലാവര്‍ രോഗികളും ഒത്തുചേര്‍ന്നാല്‍ നമ്മുടെ തിരുസഭയെ ഇല്ലാതാക്കാന്‍ സാദിക്കില്ല .
വി . ബൈബിളിന്റെ കവറില്‍ വരെ ഈ നശിച്ച മാനിക്കെയന്‍ ചിന്നം പുതപ്പിച്ചിരിക്കുന്നു . കാക്ക കാഷ്ടിച്ചതുപോലെ പള്ളിക്കകവും പരിസരവും എന്തിനുപറയുന്നു കൊടിമരത്തേല്വരെ ഈ ക്ലാവര്‍ കാക്കകള്‍
തൂറി നശിപ്പിച്ചു . അതിനൊക്കെ പുറമേ കഴുകനെയും ശ്രീമുരുകന്റെ വാഹനമായ മയ്യിലിനെ കൂടി മെത്രാന്റെ തൊപ്പിയില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു . ശവപ്പെട്ടിയും , തലയോടും , സര്പ്പതലയും മറ്റുപലയിടങ്ങളിലും
ഇതിനോടകം സ്ഥാനംപിടിച്ചുകഴിഞ്ഞു . ഒരു ക്രിസ്തീയ ദേവാലയത്തില്‍ ഈ വികൃതി കാഴ്ചകള്‍ ആരെങ്കിലും ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ . പള്ളിയുടെ അല്ത്താരയില് വി . കുരിശും , ഇരുവശങ്ങളിലുമായി
വിശുദ്ധരുടെ ഫോട്ടോകളോ മറ്റുമാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ ഇതിനുമുന്‍പ് കണ്ടിട്ടുള്ളു . സാത്താന്റെ സിംബലായ മാനിക്കെയനും , ഹിന്തുക്കളുടെ ദൈവമായ മുരുകന്റെ വാഹനം മയ്യിലും ആണ്
മെത്രാന്റെ തൊപ്പിയിലെ അലങ്കാര വസ്തുക്കള്‍ . സഭയേയും സഭാവിശ്വാസത്തെയും തകിടം മറിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ സഭാ ദ്രോഹികള്‍ ചെയ്തുകൂട്ടുന്നത് ഇനിയും കണ്ടില്ലാന്നു വരുത്താന്‍ ആര്‍ക്കെങ്കിലും
സാദിക്കുമോ . സഭയുടെ നാശത്തോടൊപ്പം അവരുടെ ഉന്നമനമാണ് അവരുടെ ലക്ഷ്യം എന്ന് നാമോരോരുത്തരും തിരിച്ചറിയണം . ഇവറ്റകളെ എന്നന്നേക്കുമായി യേശുവിന് നാമത്തില്‍ ആട്ടി പായിക്കണം .
അതിമേല്‍
പരിസുധാന്മാവിനെ അല്ലെങ്കില്‍ പ്രാവിനെ ചിതൃകരികുന്നത് പാപമാണ്.
ഓഹോ അപ്പൊ പരിശുധാല്മാവിനെ പ്രാവ് ആയിട്ടു ചിത്രികരിക്കുന്നതിനു കുഴപ്പമില്ല അല്ലെ ചേട്ടാ ? ഞാന്‍ വിചാരിച്ചു ഇനി പ്രാവും നമ്മുക്ക് അല്ലര്‍ജി ആണ് എന്ന്
ചേട്ടായി, ദിനേശ ഈ പരിപ്പ് കോപ്മാരുടെ ഇടയില്‍
വേവുകയില്ല. ഗര്‍ ലാന്‍ഡ് ലെ ഗാര്ലാണ്ടികളുടെ ഇടയില്‍ ചിലവാക്കിയാല്‍ പോരെ
പത്താം ഗ്ലാസ്സും ഐ ടി ഐ യും പിന്നെ ഗുണ്ടായിസവും കഴിഞ്ഞു നേഴ്സ് മാരെ പറ്റിച്ചു കല്യാണം കഴിച്ച ഞങ്ങളെ ആണ് കൊനാപ്പന്മാര് പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്. ആ പരിപ്പ് ഇവിടെ വേവുകേല
ഒരു സത്യ ക്രിസ്ത്യാനിക്ക് ബൈബിളും ക്രൂശിത രൂപവും ആണ് സ്വീകാര്യമായിട്ടുള്ളത്.
ബൈബിള്‍ ഇല എവിടാട പുഴങ്ങാ ക്രുശിത രൂപത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അതോ നീ ഒക്കെ ഇപ്പൊ വര്‍ക്കിയുടെ ബൈബിള്‍ ആണോ പഠിക്കുന്നത്. ക്രുശിത രൂപത്തില്‍ കാണുന്നത് ക്രിസ്തുവാണ് എന്ന് നിനെക്ക് എന്നാ ഉറുപ്പ് ? നാളെ ആര്‍ക്കും എന്ത് രൂപവും കുരിശില്‍ വരച്ചു വെക്കാം, എനിട്ട് ക്രിസ്തു എന്ന് പറയാം..... അതും നീ വിശ്വസിക്കുമോ ?
താമരയും, പക്ഷിയും ഇല്ലാത്ത കുരിശുനോദ് ആര്‍കും എതിര്പില്ല. കേരളത്തിലെ പല പഴയ പള്ളികളിലും അത്തരം കുരിശുണ്ട്. സ്ലീബ കുരിശെന്ന് വിളിക്കുന്ന അതെപറ്റി ആരും പരതിപ്പെടുന്നില്ല. പക്ഷെ താമരയും തലകുത്തി നില്കുന്ന പക്ഷിയും ഉള്ള കുരിശു മനികുരിശാനു മോനെ. അത് സ്വീകരിയമല്ല. സ്ലീബ കുരിഷിന്റെയും, പേപ്പല്‍ കുരിഷിന്റ്യും ചൂണ്ടി കാണിച്ചു കുന്ഹികൂനനും കുട്ടരും താമര കുരിശു സ്വീകരിപിക്കാന് നോക്കിയാല്‍ നടപില്ല ദിനാശ!
Anonymous said...
"ഇനി മുതല്‍ നമ്മുടെ പള്ളികളില്‍ ഉള്ള പ്രാവിന്റെ പടം ഒക്കെ മാറ്റണം. പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നത് വിഡ്ഢിത്തം ആണ്. മാര്‍പാപ്പക്ക് വിവരം ഇല്ലാന്ന് പറഞ്ഞു നമ്മള് ഏറണാകുളം കാര്‍ക്ക് അത് പറ്റുമോ"
ഏറണാകുളംകാര് പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നു. പക്ഷെ എല്ലാ പ്രാവും പരിശുധല്മാവിന്റെ പ്രതീകമല്ല. കുരിശിന്റെ നെറുകയില്‍ ശീര്‍ഷാസനം നടത്തുന്ന തെമ്മാടി പ്രാവിനെ ഏറണാകുളംകാര് തിരിച്ചറിയാം. അത് മാനി പ്രവാനുമോനെ. അതിനെ കുന്ഹികൂനനും അങ്ങാടിയും ആരാധിചോട്ടെ. ഏറണാകുളംകാര്കു വേണ്ട.
Could someone explain what kind of cross is pope holding.
കുറെ ക്രുശിത രൂപക്കാരും കുരിശു കാരും ..... സഹതാപം തോന്നുന്നു. ക്രിസ്ത്യാനികള്‍ ആയിട്ടു ആരും തന്നെ ഇല്ല. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളിയില്‍ വരുന്നവരുടെ മനസമതാനം കളയാന്‍ ആയിട്ടു കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.
ഇവരുടെ ഒക്കെ പ്രശ്നം കുരിശും കൃശിത രൂപവും ആണെന്ന് ആണോ വിചാരം. സ്വന്തം ഈഗോയും അറിവില്ലായ്മയും. വിവരവും വിദ്യാഭ്യാസവും ഉള്ള ഏതേലും ചെറുപ്പക്കാര്‍ ഉണ്ടോ ഈ കൂട്ടത്തില്‍. പണ്ട് ഫാമിലി വിസയില്‍ വന്നവരും, വിദ്യാഭ്യാസം കുറഞ്ഞ അഭ്യാസം മാത്രം അറിയുന്നവരും ആണ് ഇ വാദികള്‍.
ഏറണാകുളംകാര് പ്രാവിനെ പരിശുധല്മാവിന്റെ പ്രതീകം ആയി കാണുന്നു. പക്ഷെ എല്ലാ പ്രാവും പരിശുധല്മാവിന്റെ പ്രതീകമല്ല.
ഏതൊക്കെ തരം പ്രാവുകള്‍ ആണ് എറണാകുളം കാര്‍ക്ക് സ്വീകാര്യം. വെളുത്തത് മാത്രമോ? അതോ ഇനി സായിപ്പു മാരുടെ മാത്രം പ്രാവുകളെ സ്വീകാര്യം ഉള്ളോ. പോപ് എന്ത് കുരിശു പിടിച്ചാലും കുഴപ്പംമില്ല, സായിപ്പിന്റെ പള്ളിയില്‍ പ്രാവ് നേരെയോ തല കുത്തിയോ നിന്നാല്‍ പ്രശ്നം ഇല്ല, പോപിന്റെയും ഇന്ത്യ കാര്‍ അല്ലാത്ത ഇതു അച്ചമാര്‍ അവരുടെ വസ്ത്രതിലോ തോപ്പിയിലോ മയിലിനെ യോ, പരുന്തിനെ യോ, മാലാഗ മാരേയോ വെച്ചാലും ഇവന്മാര്ക്ക് പ്രശ്നം ഇല്ല, പക്ഷെ സിറോ മലബാര്‍ കാതോലിക്ക സഭ എന്ത് ചെയ്താലും പ്രശ്നം ആണ് . ഇതിനെ അല്ലെ സായിപ്പിനെ കണ്ടാല്‍ കവാത് മറക്കുക എന്ന് പറയുന്നത്.
ഇടവകപ്പള്ളികളില്‍ കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് കുര്‍ബാനകള്‍ തുടങ്ങിയിരിക്കുന്നത്. മാര്‍ത്തോമാ കുരിശിനെപ്പറ്റി ആണുങ്ങളോട് സംസാരിക്കാന്‍ മുട്ടിടിക്കുന്ന ഈ ഭീരുക്കള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങളില്‍ അവരുടെ തലയിലേക്ക് അത് നിര്‍ബാധം അടിച്ചു കയറ്റുകയാണ്.
ആരാണ് ഈ ആണുങ്ങള്. പേര് പറയാന്‍ പോലും പറയാന്‍ ദയര്യം ഇല്ലാതെ കുറെ തെറി പറയുന്നവര്‍. മീന്‍ നാറ്റം ഉള്ളവന്റെ അടുത്ത് ചെല്ലാന്‍ പേടിക്കുന്നത് അടുത്ത് ചെല്ലുന്നവരും നാറും എന്നുള്ളത് കൊണ്ടാണ്. പക്ഷെ നാറ്റ കേസുകള്‍ അതൊരു അഭിമാനമായി കൊണ്ട് നടക്കും :)
എങ്ങനെയാണ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്
Give references. It gives more validity.
ജോസുകുട്ടിയുടെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.അത് ജോസുകുട്ടിയുടെ സ്വന്തം അഭിപ്രായമാണ്. കുറെ കാര്യങ്ങള്‍ നാമെല്ലാവരും പരസ്പ്പരം വിശകലനം ചെയ്യന്നത് ഏറെ പ്രയോജനകരമാണ്.
സീറോ മലബാര്‍ സഭയില്‍ ലോകമെമ്പാടുമുള്ള അംഗസംഖ്യ ഏതാണ്ട് മുപ്പത്തി അഞ്ചു ലക്ഷം മാത്രമാണ്. ഇവര്‍ക്കായി നാപ്പത്തി നാല് മെത്രാന്മാര് അധികാരത്തിലിരിക്കുന്നു. കത്തനാന്മാരുടെ സംഖ്യ തീര്‍ച്ചയല്ല. ജോസുകുട്ടി അഭിപ്രായപ്പെട്ടത് പോലെ കള്ളന്മാരുടെ കൂടെ നിന്ന് അവന്മാരെ നന്നാക്കാന്‍ പറ്റുകയില്ല. യേശുവിനോടൊപ്പം പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു.അവരില്‍ ഒരുവനാനായിരുന്നു,യൂദാസ്.യേശു അവനോട് പറഞ്ഞു: " നീ ജനിക്കാതിരുന്നെങ്കില്......."" സീറോമലബാര്‍ സഭ മാത്രമല്ല കത്തോലിക്കാ സഭയിലുള്ളത്. ലോക സഭയാണ് മൂല സഭ. അത് ലത്തീന്‍ റീത്തില്‍ ആണ്.കത്തോലിക്ക സഭയുടെ തലവന്‍ മാര്‍പാപ്പയാണ്. ഇവന്മാരല്ല കത്തോലിക്കാ സഭയുടെ എല്ലാമെല്ലാമെന്നു നാം കരുതണം.തട്ടിപ്പും വെട്ടിപ്പും യേശുവിനെ മുന്നിരുത്തി നടത്തുന്ന ഇവര്‍ ജനിക്കാതിരുന്നെങ്കില്,ക്രിസ്തുസഭയ്ക്ക് എത്രയോ നല്ലതാകുമായിരുന്നു! കാഞ്ഞിരപ്പള്ളി രൂപതയിലെ സീറോ മലബാര്‍ അഭിഷേകാഗ്നി എന്നാ പേരില്‍ നടത്തുന്ന പൂരപ്പരിപാടിയില് നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ വന്‍ സാമ്പത്തിക പ്രാധാന്യം നല്കി പ്രസിദ്ധീകരിക്കുന്നു,പത്രങ്ങള്‍ ഏതാണ്ട് അര പേജു മുതല്‍ ഒരു പേജു വരെ മെത്രാന്മാരുടെയും വാട്ടായിയുടെയും ഫോട്ടോ അച്ചടിച്ചിരിക്കുന്നു.പ്രിയ ബ്ലോഗ് വായനക്കാര്‍ ദയവായി പുന:ര്‍ചിന്തിക്കുന്നത് അഭികാമ്യം ആണ്. ഒരു ലക്ഷത്തിലേറെ ജനങ്ങളെ പങ്കെടുപ്പിക്കുന്ന തട്ടിപ്പിനുള്ള പൂര പറമ്പായി നമ്മുടെ ദേവാലയാങ്കണം അശുദ്ധമായി ,പിശാചിനുള്ള ആവാസ കേന്ദ്രമായി കാഞ്ഞിരപ്പള്ളി മെത്രാനും വാട്ടായിയും കൂട്ടരും കൂടി പരിവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍,ഒരു കാര്യം പറയാം,ഈ അടുത്ത കാലത്ത് കത്തനാമാരുടെ ദുഷ്ക്രുത്യങ്ങളെ ചോദ്യം ചെതുകൊണ്ട് തന്നെ ജര്‍മനിയിലെ ലക്ഷത്തിലേറെ കത്തോലിക്കര്‍ സഭ വിട്ടു പോയി എന്നത് ചരിത്ര സത്യമാണ്.അവര്‍ യേശുവിനെ വിട്ടു പോയില്ല.
Post a Comment