Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 11, 2012

എന്‍റെ വീട്ടില്‍ കറന്റ് പോയാല്‍...

 ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്"

അപ്പൊ നിയൊക്കെ വീട്ടില്‍ മെഴുകുതിരി മാത്രെമേ കത്തിക്കാരുള്ള് അല്ലെ രാത്രിയില്‍ കറന്റ്‌ ഒക്കെ പോയാല്‍ അല്ലെ? നിന്ന്റെ ഒക്കെ മനസ്സില്‍ ആരാണാവോ ഇത്രേം വലിയ വിവര കേടു കുത്തി നിറച്ചു തരുന്നത്. നാട്ടില്‍ മത ഭേതമന്യ മിക്ക പരിപാടിക്കും നിലവിളക്ക് കത്തി കാരുണ്ടല്ലോ. നിനെക്കൊക്കെ ഏതേലും സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ഓടി നടന്നു കത്തിക്കും അല്ലോ നിലവിളക്കില്‍. സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ശിവന്റെ അന്റെ ആരുടെ ലിംഗം വേണേലും നീ പിടിച്ചോളും അല്ലെ.

ഡാ ആണും പെണ്ണും കേട്ട ഗിജടെ നിനെക്ക് വിവരം ഉണ്ടെങ്കില്‍ എങ്ങനെ ഉള്ള കാര്യങ്ങള്‍ വിവരം ഉള്ളവരോട് തര്കിച്ചു ജയിക്കുക. അല്ലാതെ പള്ളിയില്‍ നുഴഞ്ഞു കേറി പരദൂഷണം പറയാന്‍ വേണ്ടി ഒരു ബ്ലോഗ്‌ ഉണ്ടാക്കി സ്വയം തുണി പൊക്കി ആസ്വദിക്കുന്ന  നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, നിന്നെ വളര്‍ത്തി യവന്മാരുടെ ദോഷം.

 പണ്ടൊക്കെ എന്‍റെ വീട്ടില്‍ കറന്റ്‌ പോയാല്‍ അമ്മ കത്തിക്കാറുള്ളത് മണ്ണെണ്ണ വിളക്കായിരുന്നു. ഓടുകൊണ്ടുണ്ടാക്കിയിരുന്ന അവയൊക്കെ തല്ലിയുടച്ച്‌ നിലവിളക്കുകള്‍ വാര്‍ത്തതുകൊണ്ടാകാം ഇപ്പോള്‍ മണ്ണെണ്ണ വിളക്ക് കാണാനേയില്ല. അതുകൊണ്ട് ഇപ്പോള്‍ കറന്റ് പോയാല്‍ എന്‍റെ അമ്മ കത്തിക്കുന്നത് മിക്കവാറും മെഴുതിരിയാണ്.


മുകളില്‍ കൊടുത്തിരിക്കുന്ന അഭിപ്രായം എഴുതിയവന്‍റെ അമ്മ വീട്ടില്‍ കറന്റ് പോകുമ്പോള്‍ നില വിളക്കേല്‍ ആണ് കയറി പിടിക്കുന്നത്‌ എന്ന് മനസ്സിലാക്കുന്നു. എന്തിന്‍റെ പ്രതീകമാണ് നിലവിളക്ക് എന്ന് മനസ്സിലാക്കിയിട്ടാണ് അദ്ദേഹത്തിന്റെ അമ്മ ഇരുട്ടത്ത് നിലവിളക്ക് തപ്പുന്നത്  എന്ന് വിശ്വസിക്കുന്നു.

ഈയുള്ളവന്‍ മനസ്സിലാക്കിയിടത്തോളം നിലവിളക്കും നിറപറയും ഹിന്ദു മതാചാരങ്ങളും ആയി ബന്ധപ്പെട്ടവയാണ്. പൌരാണിക ചരിത്ര പണ്ഡി തന്‍ അല്ലാത്തതിനാല്‍ വൈക്കി പീടികയെ ശരണം പ്രാപിച്ചു. നിലവിളക്ക് ശിവ ലിംഗത്തിന്റെ പ്രതീകമാണെന്ന് അതില്‍ പറയുന്നു.

നിലവിളക്കിന്റെ രൂപ ഭംഗി മാത്രം കണ്ടു, അതെന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് പഠിക്കാതെ എടുത്തു ചാടി അതില്‍ ക്ലാവര്‍ കുരിശു പ്രതിഷ്ടിച്ച കല്‍ദായ വാദികളുടെ ചമ്മല്‍ ഞങ്ങള്‍ക്ക്  മനസ്സിലാക്കാം. ഒരു പക്ഷെ നിലവിളക്കും തോമാ ശീഹാ കൊണ്ടുവന്നതാണെന്ന് ഒരു നാള്‍ അവര്‍ പറഞ്ഞു പരത്തിയേക്കാം. അറ്റത്തൊരു ക്ലാവര്‍ കുരിശു വച്ചതുകൊണ്ട്മാത്രം നിലവിളക്ക് കത്തിക്കല്‍ സീറോ മലബാര്‍ നസ്രാണികളുടെ പാരമ്പര്യത്തിന്‍റെ ഭാഗമാകുന്നതെങ്ങനെ?

മുകളില്‍ അഭിപ്രായം എഴുതിയവന്‍റെ  കാര്യത്തില്‍ ഒരു ഹിജഡക്ക് എങ്ങനെ ഇത്രയ്ക്കു വിവരദോഷിയായ  ഒരു സന്തതിയുണ്ടായി എന്നും മനസ്സിലാകുന്നില്ല.





16 comments:

Anonymous said...

Nilavilakku is part of pure Hindu tradition. We have absorved lots of tradition from Hindu culture.
We are christian by belief and hindu by tradition. There is nothing wrong in that. Nilavilakku is kept in the
centre while playing margam kali.

Please don't create hatred in the name of a vilakku

Anonymous said...

മുകളില്‍ കൊടുത്തിരിക്കുന്ന അഭിപ്രായം എഴുതിയവന്‍റെ അമ്മ വീട്ടില്‍ കറന്റ് പോകുമ്പോള്‍ നില വിളക്കേല്‍ ആണ് കയറി പിടിക്കുന്നത്‌ എന്ന് മനസ്സിലാക്കുന്നു. എന്തിന്‍റെ പ്രതീകമാണ് നിലവിളക്ക് എന്ന് മനസ്സിലാക്കിയിട്ടാണ് അദ്ദേഹത്തിന്റെ അമ്മ ഇരുട്ടത്ത് നിലവിളക്ക് തപ്പുന്നത് എന്ന് വിശ്വസിക്കുന്നു.
-----------------------
ഇതില്‍ അശ്ലീലം ഉണ്ടോ എന്നൊരു സംശയം. (ശിവ)ലിംഗം, നിലവിളക്ക്, പിടിക്കുക എന്നൊക്കെ വായിച്ചപ്പോള്‍ തോന്നിയത് ആണ്. ഛെ...എനിക്ക് തോന്നിയത് ആയിരിക്കാം..എങ്കിലും കുംബസാരിക്കേണ്ടി വരുമോ ആവോ...?

Anonymous said...

dont have the guts to publish the reply ???

Anonymous said...

ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്"

ഒരു വീട്ടിലെ അപ്പന് പ്രാന്ത് പിടിച്ചുവെന്ന് കരുതി ആ പ്രാന്ത് പിടിച്ച അപ്പനി ചികില്‍സക്ക് കൊണ്ടുപോകുമോ?

പ്രാന്ത് ഉളള അപ്പന്‍ പറയുന്നത് കേട്ട് പ്രാന്ത് ഇല്ലാത്ത മക്കള് അനുസരിക്കുമോ?

പ്രാന്ത് ഉളള അപ്പന്‍ പറയുന്നത് കേട്ട് പ്രാന്ത് ഇല്ലാത്ത മക്കള്‍ പ്രാന്ത൯മാര് ആവുമോ?

പ്രാന്ത് ഉളള അപ്പന്‍ പറയുന്നത് കേട്ട് പ്രാന്ത് ഇല്ലാത്ത മക്കള്‍ക്ക് പ്രാന്ത൯ പിടിക്കുമോ?

ചിക്കാഗോ സീറോ ബലബാ൪ സഭയുടെ ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക് ക്രൈസ്തവ ആരാധനാ സ്ഥലങ്ങളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

കോപ്പലിലെ മക്കള്‍ ഈ പ്രാന്ത് ഉളള അപ്പന്‍റെ അസുഖത്തിന് ചികില്‍സക്ക് മിടുക്കരും.

ഈ പ്രാന്ത് ഉളള നെറ്റിപട്ടം ആനയെ നയിക്കു ആനപാപ്പാനെന്ന വിനോദിനി മോളെ കൂടെ കണ്ടില്ലല്ലോ കപ്പലിലെ ഉല്‍സവത്തിന്!

പ്രാന്ത് ഉളള ആനക്ക് കൊടുക്കേണ്ട മരുന്ന് വിനോദിനി എന്ന ആനപാപ്പാന്‍ മരുന്ന് കഴിച്ച് മയക്കത്തിലാണോ!

അടിതെറ്റിയാല്‍ ആനയും വീഴും. പക്ഷേ ആനക്ക് അടിതെറ്റിയാല്‍ പാപ്പാ൯ ആദൃമായിട്ടാണല്ലോ വീഴുന്നത്. ഒരു പക്ഷേ ആനക്ക് പ്രാന്ത് ഉളളതുകൊണ്ടാവാം പാപ്പാന് അടിതെറ്റിയത്.

Anonymous said...

ഉറങ്ങാതേ! മയങ്ങാതേ!

കോപ്പേല്‍, ഉറങ്ങാതേ! മയങ്ങാതേ!

ഇപ്പോള്‍ ഫാ.സജിയുടെ ഫോട്ടോ മാറ്റാ൯ ശ്രേമം. നാളെ ചിലപ്പോള്‍ കുരിശുരൂപം പൊക്കാ൯ ഇവ൯മാ൪ ശ്രേമിക്കും. അതുകൊണ്ട് Foundation ശക്തമാക്കണം!

ഉറങ്ങാതേ! മയങ്ങാതേ!

കോപ്പേല്‍, ഉറങ്ങാതേ! മയങ്ങാതേ!

Anonymous said...

ബിഷപ്പിന്റെയും കല്ദായ മാഫിയയുടെയും വിളയാട്ടം നി൪ത്താനുളള കോപ്പലിലെ ഫൗണ്‍ഡേഷ൯ എവിടെ?

സജിയച്ഛന്റെ ഫോട്ടോ തട്ടി താഴേയിടാ൯ ശ്രേമിച്ചു. ബിഷപ്പ്, ഉല്ഘാടനത്തിന് ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക് കത്തിക്കാ൯ പറ്റാത്തതുകൊണ്ട് മെഴുക് തിരിപോഴും കത്തിക്കാതെ കോപ്പലിലി ചടങ്ങ് നടത്തി. ഈ തട്ടിപ്പ് വീരന്റെ തട്ടിപ്പും വെട്ടിപ്പും നി൪ത്തണമെങ്കില്‍, കോപ്പലിലെ കോപ്പ൯മാ൪ക്കേ സാധിക്കു.

Anonymous said...

livestream.com/iptf2012

കോപ്പലിലെ പുളിക്ക൯ സൗവുഡ് തകരാറ് സിസ്റ്റം live കാണാം.


ക൪ട്ട൯ പൊന്തിയാല്‍ ശബ്ദത്തിന് തകരാറ്!
ശബ്ദം വന്നാല്‍ ക൪ട്ടന് തകരാറ്!
ശബ്ദവും ക൪ട്ടനും ശെരിയായാല്‍ പുളിക്കന് തകരാറ്!

Anonymous said...

സീറോമലബാ൪ സ൪ക്കസ് കൂടാരത്തിലെ കഡാമൃഗത്തെ സംരക്ഷക്കുന്ന രണ്ട് കാവല്‍ മൈലുകള്‍.

Anonymous said...

പുറപ്പാട്

തുലൃമായ നീതി
23

വൃാജവാ൪ത്ത പ്രചരിക്കരൂത്. കളളസാക്ഷൃം നല്കി കുറ്റക്കാരനു കൂട്ടുനില്ക്കരുത്. ഭൂരിപക്ഷത്തോടു ചേ൪ന്നു തി൯മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേ൪ന്ന് നീതിക്കെതിഹായി കോടതിയില്‍ സാക്ഷൃം നില്ക്കരുത്.


ഭൂരിപക്ഷത്തോടു ചേ൪ന്ന് നീതിക്കെതിഹായി കോടതിയില്‍ സാക്ഷൃം നില്ക്കിയ ഫാദ൪ വ൪ഗ്ഗീന്‍റെ കാരൃത്തില്‍ കട്ടപൊക!

Anonymous said...

ബിഷപ്പ് തിരിച്ചരിഞ്ഞു, നിലവിളക്ക് ശിവ ലിംഗത്തിന്റെ പ്രതീകമാണെന്ന്, അതുകൊണ്ട് ഇനിമേലില്‍ ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ ഒരു നിലവിളക്കും കത്തിക്കുന്ന പ്രശനമില്ല.

Anonymous said...

പാരീഷ് കമ്മറ്റിയില്‍ തീരുമാനിച്ച നിലവിളക്ക് എന്തുകൊണ്ട് കത്തിച്ചില്ല കോപ്പലിലെ ഹാള്‍ ഉല്ഘാടനത്തിന്.

എണ്ണയില്ലാഞ്ഞിട്ടായിരുന്നോ ഫാ.ശാശ്ശേരി.
തിരിയില്ലാഞ്ഞട്ടായിരുന്നോ ഫാ.ശാശ്ശേരി.
നിലവിളക്ക് കത്തിക്കാ൯ അറിയാത്തതുകൊണ്ടായിരുന്നോ ഫാ.ശാശ്ശേരി.
ശിവലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക് എന്നറിഞ്ഞിട്ടായിരുന്നോ ഫാ.ശാശ്ശേരി, അങ്ങാടിയത്ത് പിതാവിനേകൊണ്ട് കത്തിക്കാഞ്ഞിരുന്നത്.
അങ്ങാടിയത്ത് പിതാവിന് വിവരമില്ലെങ്കിലും ഫാ.ശാശ്ശേരിക്ക് വിവരമുണ്ടെന്ന് മനസിലായി.

Anonymous said...

Guys, why do you find problems in everything?

Anonymous said...

നിന്റെ അമ്മയും അപ്പനും ഒക്കെ കയറി പിടിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതാനുള്ള സ്ഥലം ആണോ ഇത്. ക്രുശിത രൂപത്തെ നിയൊക്കെ കൂടി ഒരു പ്രഹസനം ആക്കി മാറ്റി. നിങ്ങള്‍ ആരാണ് യദാര്‍ത്ഥത്തില്‍...... ഒരു നിലവിളക്ക് ഒരു പ്രകാശം പരത്തുന്ന സാധനം ആയി കണ്ടു കൂടെ? അതിലും പ്രശ്നങ്ങള്‍ കാണണമോ ? വിഷയ ദാരിദ്ര്യം ആണോ പ്രശ്നം? ലിങ്ക സാധാര്ശ്യം ഉള്ള അനേകം സാധനങ്ങള്‍ നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ ഉണ്ട് - അതൊക്കെ നമ്മള്‍ ഉപേഷിക്കേണ്ടി വരുമോ ക്രിസ്ത്യാനി ആയതു കൊണ്ട്.

Anonymous said...

പരിപാടി കാണാന്‍ വരണമെന്ന് ഉണ്ടായിരുന്നു. കോപ്പെല്‍ പള്ളി ആയതു കൊണ്ട് എപ്പോഴാണ് അടി ഉണ്ടാക്കുന്നത് എന്ന് അറിയില്ല പ്രേതെയ്കിച്ചു എന്തേലും ഒക്കെ പരിപാടി ഉള്ളപ്പോ

Anonymous said...

വെറുതെ എന്തെങ്കിലും എഴുതികൂട്ടുന്നതിനു മുമ്പ് ഇതൊന്നു വായിക്കൂ..........(പിപിലടനോട് കടപ്പാട്.)


Exodus 25:31 "Then you shall make a നിലവിളക്ക് of pure gold. The നിലവിളക്ക് and its base and its shaft are to be made of hammered work; its cups, its bulbs and its flowers shall be of one piece with it.
Exodus 25:32 "Six branches shall go out from its sides; three branches of the നിലവിളക്ക് from its one side and three branches of the നിലവിളക്ക് from its other side.
Exodus 25:33 "Three cups shall be shaped like almond blossoms in the one branch, a bulb and a flower, and three cups shaped like almond blossoms in the other branch, a bulb and a flower--so for six branches going out from the നിലവിളക്ക് ;
Exodus 25:34 and in the നിലവിളക്ക് four cups shaped like almond blossoms, its bulbs and its flowers.
Exodus 25:35 "A bulb shall be under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 26:35 "You shall set the table outside the veil, and the നിലവിളക്ക് opposite the table on the side of the tabernacle toward the south; and you shall put the table on the north side.
Exodus 30:27 and the table and all its utensils, and the നിലവിളക്ക് and its utensils, and the altar of incense,
Exodus 31:8 the table also and its utensils, and the pure gold നിലവിളക്ക് with all its utensils, and the altar of incense,
Exodus 35:14 the നിലവിളക്ക് also for the light and its utensils and its lamps and the oil for the light;
Exodus 37:17 Then he made the നിലവിളക്ക് of pure gold. He made the നിലവിളക്ക് of hammered work, its base and its shaft; its cups, its bulbs and its flowers were of one piece with it.
Exodus 37:18 There were six branches going out of its sides; three branches of the നിലവിളക്ക് from the one side of it and three branches of the nilaviklakku from the other side of it;
Exodus 37:19 three cups shaped like almond blossoms, a bulb and a flower in one branch, and three cups shaped like almond blossoms, a bulb and a flower in the other branch--so for the six branches going out of the നിലവിളക്ക് .
Exodus 37:20 In the നിലവിളക്ക് there were four cups shaped like almond blossoms, its bulbs and its flowers;
Exodus 37:21 and a bulb was under the first pair of branches coming out of it, and a bulb under the second pair of branches coming out of it, and a bulb under the third pair of branches coming out of it, for the six branches coming out of the നിലവിളക്ക് .
Exodus 39:37 the pure gold നിലവിളക്ക് , with its arrangement of lamps and all its utensils, and the oil for the light;
Exodus 40:4 "You shall bring in the table and arrange what belongs on it; and you shall bring in the നിലവിളക്ക് and mount its lamps.
Exodus 40:24 Then he placed the നിലവിളക്ക് in the tent of meeting, opposite the table, on the south side of the tabernacle.
Leviticus 24:4 "He shall keep the lamps in order on the pure gold നിലവിളക്ക് before the LORD continually.
Numbers 3:31 Now their duties involved the ark, the table, the നിലവിളക്ക് , the altars, and the utensils of the sanctuary with which they minister, and the screen, and all the service concerning them;
Numbers 4:9 "Then they shall take a blue cloth and cover the നിലവിളക്ക് for the light, along with its lamps and its snuffers, and its trays and all its oil vessels, by which they serve it;

Anonymous said...

അപക്വമായ ഒരു മലയാളീ വര്‍ഗ്ഗം. ഇതൊക്കെ വായിച്ചപ്പോള്‍ ഇനി ദോശ തിന്നാനും ഹോട്ട്ഡോഗ് കഴിക്കുവാനും മടി. ദോശക്ക് ആട്ടുന്ന ആട്ടുകല്ലും പിള്ളയും ശിവലിംഗം ആണെന്നു
പറയുന്ന പണ്ഡിതന്മാര്‍ ഈ ബ്ലോഗില്‍ ഏറെ, കഷ്ടം.

വിവേകാനന്ദന്‍ ഈ ബ്ലോഗില്‍ വന്നിരുന്നുവെങ്കില്‍ മൂക്കത്ത് കൈവെക്കുമായിരുന്നു. ചില പണ്ഡിതന്മാര്‍ ശിവ പ്രസാദവുമായി അമ്മ ഇരുട്ടത്തു
നിലവിളക്കു തേടുന്നത് വര്‍ണ്ണിച്ചിരിക്കുന്നത് വായിച്ചാല്‍ മുക്തിതരുന്ന സാക്ഷാല്‍ ശിവന്‍ പോലും പ്രസാദിച്ചു എഴുതിയവരുടെ അരകല്ലും പിള്ളയുമൊക്കെ തേടിപോയേനെ.
ഇവര്‍ക്കൊക്കെ ജീവനില്ലാത്ത ശിവലിംഗത്തെ ഭയമെന്തെന്നു മനസ്സിലാകുന്നില്ല. അപ്പോള്‍ ജീവനുള്ള ഇവരുടെ ഭാര്യമാര്‍ എന്തുമാത്രം ഈ ലിംഗ വൈരികളെ പേടിക്കണം.

മനുഷ്യന്‍റെ അവയവങ്ങളെപ്പറ്റി ശരിയായ ഒരു ക്ലാസ് ഏതെങ്കിലും ഡോക്റ്റര്‍മാര്‍ ഈ മാന്യന്മാര്‍ക്കു കൊടുത്താല്‍ നന്നാവും. കൂടെ ഹിന്ദുക്കളുടെ പുരാണങ്ങളില്‍ ഒന്നായ ലിംഗ പുരാണവും വായിക്കുക.

കര്‍ണ്ണാടകത്തില്‍ കുത്തബ്മീനാര്‍ പോലിരിക്കുന്ന നൂറു കണക്കിനും ശിവലിംഗങ്ങള്‍ ഉള്ള ശിവന്‍റെ ഒരു അമ്പലമുണ്ട്. ഒന്നു ഭാര്യമാരുമായി പോയി കാണൂ!!! പാകത വരട്ടെ.ഞാന്‍, തെറിയന്മാരുടെ തെറി വായിക്കുവാന്‍ ഇഷ്ടമുള്ള ഒരു വായനക്കാരനും കൂടിയാണ് . മറുപടി അപ്പോള്‍ അങ്ങനെ !!!