Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, April 12, 2012

മാര്‍ത്തോമാക്കുരിശിനെ വണങ്ങുന്നത് ശിവ ലിംഗത്തെ ആരാധിക്കുന്നതിലും വലിയ വിഗ്രഹാരാധനയാകുന്നതെങ്ങനെ?

 -- ടോം വര്‍ക്കി 

ദൈവത്തിനു ആരാധനയെന്ന വിഷയം എത്രത്തോളം പ്രധാന്യമാര്‍ഹിക്കുന്ന താണെന്ന് ബൈബിളിന്റെ താളുകള്‍ മറിക്കുമ്പോള്‍ എളുപ്പത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. ഉല്‍പത്തിയുടെ പുസ്തകത്തില്‍ ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നത് വിവരിക്കുവാന്‍ വേണ്ടി വെറും 31 വാക്യങ്ങള്‍ മാത്രമാണ് ദൈവം ഉപയോഗിക്കുന്നത്.
എന്നാല്‍ ആരാധനയെന്ന വിഷയത്തെക്കുറിച്ച് നിര്‍ദേശിക്കുന്ന  കാര്യങ്ങള്‍ പഴയ നിയമത്തില്‍ വിവരിക്കുവാന്‍ വേണ്ടി പുറപ്പാടിന്റെ പുസ്തകത്തില്‍ 7 അധ്യാങ്ങള്‍ അതായതു 243 വാക്യങ്ങള്‍ ദൈവം ഉപയോഗിക്കുന്നതായി നാം കാണുന്നുണ്ട്. മനുഷനെ സൃഷ്ടിച്ചത് തന്നെ ദൈവത്തെ ആരാധിക്കുവാനും തന്റെ മഹത്വത്തെ വെളിപ്പെടുതുവനും വേണ്ടി ഒരു ജനതയെ തിരഞ്ഞെടുക്കുവാനയിരുന്നുവെന്നു നമുക്ക് കാണുവാന്‍ സാധിക്കും. ഏഷ്യ. 43-ന്റെ 6 -7-ഉം വക്യങ്ങളിലാണ്‌ നാമിത് കാണുന്നത്.

യേശുക്രിസ്തു ഭുമിയിലേക്ക് വന്നതിന്റെ ഉദ്ദേശം  ലൂക്കയുദെ സുവിശേഷം 19 :10 -ആം വാക്യത്തില്‍ നാം കാണുന്നു. ഇവിടെ പറയുന്നത് താന്‍ വന്നത് കാണാതെപോയതിനെ അന്വേഷിച്ചു കണ്ടെത്തി രക്ഷിക്കുവനാനെന്നാണ്. യേശുകൃസ്തു സമരയക്കാരി സ്ത്രീയുമായി സംഭാഷണം നടത്തുമ്പോള്‍ പിതാവ് സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സത്യാരാധകരെ  അന്വേഷിക്കുന്നതായി പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പിതാവും പുത്രനും അന്വേഷിക്കുന്നത് ഒന്നുതന്നെയാണ്. അതായതു തന്റെ മഹത്വതിനുവേണ്ടി തനിക്കു സത്യരധാന അര്‍പ്പിക്കുന്ന ഒരു ജനതയെ കണ്ടെത്തുകയെന്നതാണ് പിതാവിന്റെയും പുത്രന്റെയും അന്വേഷണത്തിന്റെ ലക്‌ഷ്യം. അതുകൊണ്ടുതന്നെയാണ് മനുഷ്യനെയും ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിക്കുന്നതിനെ വിവരിക്കുവാന്‍ ദൈവം തന്റെ വചനത്തില്‍ വെറും 31 വക്യങ്ങലെടുക്കുമ്പോള്‍ വരാനിരുന്ന പുതിയനിയമത്തിലെ യഥാര്‍ത്ഥ ആരാധനയുടെ വെറും നിഴല്‍ മാത്രമായിരുന്ന പഴെനിയമത്തിലെ അരധാന എപ്രകരംയിരിക്കണമെന്നു വിവരിക്കുവാന്‍ ദൈവം തന്റെ വചനത്തില്‍ 243 വാക്യങ്ങള്‍ ഉപയോഗിക്കുന്നത്.

മേല്‍വിവരിച്ചതില്‍നിന്നും ആരാധനയ്ക്ക് ദൈവം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കിയതിനുസേഷം ഇനി നമുക്ക് നമ്മുടെ വിഷയത്തിന്റെ കാതലായ വിഗ്രഹരധനയെക്കുരിച്ചു ചിന്തിക്കാം. ഒരു ഹിന്ടുവിസ്വസി സിവലിന്ഗത്തെ ആരാധിക്കുന്നത് ഹിന്ടുസ്ത്രീകളെ സംബന്ധിച്ച് സിവലിന്ഗത്തെ ആരാധിച്ചാല്‍ സന്തനോല്പതന ശേഷി ലഭിക്കുമെന്ന മിത്യബോധമാണ്. ആണുങ്ങളെ സംഭന്ധിച്ചകട്ടെ അതിനെ ആരാധിച്ചാല്‍ ശക്തിയും ആരോഗ്യവും ല്യ്ന്ഗിക ശേഷിയും ലഭിക്കുമെന്ന അന്ധവിസ്വസമാണ്. വെറും കല്ലും മരവും കൊണ്ട് മനുഷ്യന്‍ സൃഷ്ടിച്ച സിവലിങ്ങതിനു ഈതരത്തിലുള്ള യാതോന്നുംകൊണ്ട് ആരാധകരെ അനുഗ്രഹിക്കുവാന്‍ കഴിവില്ലയെന്നു ക്രിസ്ത്യാനികളായ നമുക്കൊരോരുതര്കും അറിയാം. 

അതുപോലെതന്നെ ആകാശവും ഭുമിയും സൃഷ്ടിച്ച യേശുക്രിസ്തുവിനു കഴിയാത്തതായി ഒന്നുമില്ലയെന്നും നമുക്കറിയാം. ഉധഹരണത്തിന് ജീവിതത്തിലെ പ്രതീഷകളെല്ലാം തകര്‍ന്നു നിരാശയില്‍ കഴിയുന്ന ഒരു വ്യക്തിക്ക് നിമിഷം കൊണ്ട് ഏറ്റവും വലിയ പരാജയം പോലും ഏറ്റവും വലിയ വിജയമാക്കി മാറ്റാന്‍ നമ്മുടെ കര്‍ത്താവിനു കഴിയുമെന്ന് ലുക്കയുടെ സുവിശേം 5-ആം അധ്യായതില്‍നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഇവിടെ നാം രാത്രിമുഴുവനും കട്ടിനമായി അദ്ധ്വാനിച്ചിട്ടും ഒരു ഊപ്പമിന്‍ പോലും പിടിക്കാന്‍ സാധിക്കാതെ നിരാശയില്‍ മനസ്സുമരവിച്ച അവസ്ഥയില്‍ വീട്ടിലേക്കു തിരിക്കുന്നതിനുമുന്പ് വല കഴുകിക്കൊണ്ടിരിക്കുന്ന പത്രൊസിനെയും സെബധിയുടെ മക്കളായ യാക്കോബിനെയും യോഹന്നാനെയും കുറിച്ചാണ് നാം വായിക്കുന്നത്. അങ്ങനെ വല കഴുകിക്കൊണ്ടിരിക്കുമ്പോള്‍ പത്രോസിന്റെ വള്ളത്തില്‍ കയരിനിന്നുകൊണ്ട് യേശു വചനം പരസങ്ങിച്ചതിനുസേശം പത്രോസിനോട് വള്ളത്തിന്റെ വലതു ഭാഗത്ത്‌ വലവീസുവാന്‍ യേശു പറഞ്ഞപ്പോള്‍ പത്രോസ് അങ്ങനെചെയ്യുകയും അപ്പോള്‍ വള്ളം മുങ്ങിപ്പോയെക്കവുന്നത്ര മത്സ്യം പത്രോസിനു പിടിക്കുവാന്‍ സാധികകുന്നതയും നാം വായിക്കുന്നു. യോഹന്നാന്റെ സുവിശേതിലാകട്ടെ തലര്‍വധരോഗം പിടിച്ചു അനേക വര്‍ഷങ്ങളായി ബെത്സിട കുളംകരെ നിരാശയില്‍ നിസ്സഹായനയിക്കിടന്ന തലര്‍വധി രോഗിയെ യേശു സുകപ്പെടുതുന്നതായി നാം കാണുന്നു. ഇനിയും ലുക്കയുടെ സുവിശേഷത്തില്‍ അതിന്റെ 7 -ആം അധ്യായത്തില്‍ തന്റെ എല്ലാ പ്രധിസ്ഷകളെയും തകര്‍ത്തുകളഞ്ഞ തന്റെ മകന്റെ മരണത്തില്‍ വിലപിക്കുന്ന വിധവയ്ക്ക് അത്യധികം ആഹ്ലാധാതം പകര്‍ന്നുകൊണ്ട് അവളുടെ മകനെ യേശു മരിച്ചവരില്‍നിന്നും ഉയര്പ്പിക്കുന്ന രംഗം നാം കാണുന്നു. ഇങ്ങനെ അനേകമനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു താന്‍ സത്യദൈവമാനെന്നു തെളിയിച്ച യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞുകൊണ്ട് മരംകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ സംസാരിക്കാനും കേള്‍ക്കാനും കഴിവില്ലാത്ത വിഗ്രഹത്തിന്റെ പിറകെ ഒരു ക്രിസ്ത്യാനി പോകുന്നത് എത്ര വലിയ പാപമാണെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
ലുക്കയുടെ സുവിശേഷം 12 -ആം അധ്യായം 47 -ആം വാക്യത്തില്‍ യജമാനന്റെ ഹിതമരിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഭ്രുത്യനു അനേകം അടികള്‍ ലഭിക്കുമെന്ന് നാം വായിക്കുന്നുണ്ട്. എന്നാല്‍ യജമാനന്റെ ഹിതമറിയാതെ തെറ്റ് ചെയ്യുന്നവന് ലഭിക്കുന്ന അടികളുടെ എണ്ണം കുറവായിരിക്കുമെന്ന് 48 -ആം വാക്യത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. അങ്ങനെയാണെങ്കില്‍ മേല്പറഞ്ഞ രീതിയില്‍ ഏതു സാഹചര്യത്തില്‍ അകപ്പെട്ടവരാണ്‌ നാമെങ്കിലും നമ്മെ രസ്ഷിക്കാന്‍ കഴിവുള്ള യേശുവിനെ തള്ളിക്കളഞ്ഞുകൊണ്ട് കണ്ണും കാതുമില്ലാത്ത ഒരു വിഗ്രഹത്തിന്റെ പിറകെ പോകുന്നത് എത്ര വലിയ തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. തീര്‍ച്ചയായിട്ടും യേശുക്രിസ്തുവിനെ അറിയാത്ത ഒരു ഹിന്ദു സിവലിന്ഗത്തെ അരധിക്കുന്നതിലും വലിയ തെറ്റാണിത്. കാരണം സഭാനെധക്കന്മാരായ അങ്ങത്യത് പിതാവിനും മര്തോമാകുരിസിനെ വണങ്ങുന്ന ഓരോ സീറോമലബാര്‍ കത്തോലിക്കനും യെസുവിനെക്കുരിച്ചറിയാം. 

 രണ്ടാമതായി യേശുക്രിസ്തുവിന്റെ ക്രുസിതരുപത്തെ തിരസ്കരിച്ചുകൊണ്ട് സിവലിന്ഗതോട് സദൃസ്യമുള്ള നിലവിളക്ക് വക്കുന്നതും താമരയില്‍നിന്നും പൊങ്ങിവരുന്ന ലക്ഷ്മിയോട് സദൃസ്യമുള്ളതുകൊണ്ട് അതെ ക്രുസിതരുപത്തെ തിരസ്കരിച്ചുകൊണ്ട് മാര്‍ത്തോമ കുരിശു പള്ളിയില്‍ പ്രതിഷ്ടിക്കുന്നതും വലിയ വിഗ്രഹരധനയനെന്നുള്ളതില്‍ തര്‍ക്കത്തിന് വകയില്ല. 1 കോറി. 8 :10 -ഇല്‍ ഒരുവന്‍ വിഗ്രഹങ്ങള്‍ക്ക് പ്രദിഷ്ടിച്ച മാംസം കഴിക്കുമ്പോള്‍ അതുമൂലമ് തന്റെ സഹോദരന്റെ മനസ്സാഷിയെ വൃനപ്പെടുതുന്നുവെന്കില്‍ അവനുവേണ്ടി മരിച്ച യെസുക്രിസ്തുവിനെതിരായി തന്‍ പാപം ചെയ്യുന്നുവെന്നു നാം വായിക്കുന്നു.. ഇത് വാസ്തവമാനെങ്കില്‍ ബിഷപ്പ് പവതിലും ബിഷപ്പ് അങ്ങടിയതും എത്രയോ ലക്ഷം വിസ്വഷികളുടെ മനസ്സാഷിയെ വൃനപ്പെടുതിയാണ് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നന്കൂരമായ കുരുശിതരുപത്തെ തള്ളിക്കളഞ്ഞു മാര്‍ത്തോമ കുരിശു പള്ളികളില്‍ സ്ഥാപിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത് എത്ര വലിയ വിഗ്രഹാരാധനയും പാപവുമാനെന്നു സ്പഷ്ടമാണല്ലോ. തന്മൂലമ് ഇക്കാരണത്താല്‍ മാര്‍ത്തോമ കുരിശു പള്ളികളില്‍ സ്ഥാപിക്കുന്നത് വിഗ്രഹരധാനയനെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

മാര്തോമകുരിശു പളളികളില്‍ സ്ഥാപിക്കുന്നതും വണങ്ങുന്നതും സിവളിങ്ങലിന്ഗത്തെ ഹിന്ദുക്കള്‍ വനങ്ഗുന്നത്തിലും വലിയ വിഗ്രഹരധനയനെന്നു പറയാന്‍ മൂന്നാമതൊരു കാരണം കുഉടിയുണ്ട്. ഹിന്ദുക്കള്‍ സിവലിന്ഗത്തെ വനങ്ങുമ്പോള്‍ സത്യദൈവത്തെ ആരാധിക്കുന്ന ആര്‍ക്കും അവര്‍ ഒരു വിലങ്ങുതടിയായി നില്‍ക്കുന്നില്ല. എന്നാല്‍ ബിഷപ്പ് പവതിലും മാര്‍ അങ്ങടിയത്തും കുരിസുരൂപതെ പള്ളികളില്‍ നിന്നും വിശ്വാസികളുടെ അഭിലാഷങ്ങള്‍ക്ക് വിപരീതമായി എടുതുമാടിക്കൊണ്ട് അതിന്റെ സ്ഥാനത് മര്തോമാകുരിസു വക്കുമ്പോള്‍, ആരാധനയെന്ന വിഷയത്തില്‍ രണ്ടു കടുംപപങ്ങളാണ് ചെയ്യുന്നത്. ജെറമി. 2 :13 -ഇല്‍ ഇസ്രേല്‍ ജനതിനെതിരായി അവര്‍ ചെയ്ത രണ്ടാപരധങ്ങലെക്കുരിച്ചു അവരെ കുട്ടപ്പെടുതുന്നുണ്ട്‌. ഇവിടെ ദൈവം പറയുന്നത് അവര്‍ രണ്ടപരധങ്ങള്‍ പ്രവര്തിച്ചുവെന്നാണ്: ഒന്നാമതായി അവര്‍ ജീവന്റെ ഉറവയായ സത്യദൈവത്തെ ഉപേഷിച്ചുവെന്നും പിന്നീട് സത്യ ദൈവത്തിന്റെ സ്ഥാനത് ജലം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിച്ചുവെന്നുമാണ്.. ഒരു ഹിന്ദു സിവലിന്ഗതെ ആരാധിക്കുമ്പോള്‍ അവന് മറ്റുള്ളവര്‍ക്കുവേണ്ടി ജീവജലം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നില്ല. എന്നാല്‍ മാര്തോമാക്കുരിസിനെ വണങ്ങുന്ന ഒരു ക്രിസ്ത്യാനി മറ്റുള്ളവര്‍ക്കുവേണ്ടി ഇപ്രകാരമുള്ള പൊട്ടക്കിണറുകള്‍ കുഴിക്കുയാണ് ചെയ്യുന്നത്. മേല്പറഞ്ഞ കാരണങ്ങളാല്‍ മാര്തോമാക്കുരിസിനെ വനങ്ങുംബോഴെല്ലാം ഒരു ക്രിസ്ത്യാനി സിവലിന്ഗത്തെ ആരാധിക്കുന്ന വിഗ്രഹാരധനയെക്കള്‍ ഹീനകരവുമ് നികൃഷ്ടവും മ്ലേച്ചകരവുമായ ദൈവത്തിനു വളരെയധികം അരോജകവുമായ വിഗ്രഹരധനയില്‍ മുഴുകുകയാണ് ചെയ്യുന്നത്.

4 comments:

Anonymous said...

Thank you Mr. Tom Varkey. Happy to see you are writing in Malayalam. From now on I will read it.

Anonymous said...

ഒരു ഹിന്ടുവിസ്വസി സിവലിന്ഗത്തെ ആരാധിക്കുന്നത് ഹിന്ടുസ്ത്രീകളെ സംബന്ധിച്ച് സിവലിന്ഗത്തെ ആരാധിച്ചാല്‍ സന്തനോല്പതന ശേഷി ലഭിക്കുമെന്ന മിത്യബോധമാണ്. ആണുങ്ങളെ സംഭന്ധിച്ചകട്ടെ അതിനെ ആരാധിച്ചാല്‍ ശക്തിയും ആരോഗ്യവും ല്യ്ന്ഗിക ശേഷിയും ലഭിക്കുമെന്ന അന്ധവിസ്വസമാണ്. വെറും കല്ലും മരവും കൊണ്ട് മനുഷ്യന്‍ സൃഷ്ടിച്ച സിവലിങ്ങതിനു ഈതരത്തിലുള്ള യാതോന്നുംകൊണ്ട് ആരാധകരെ അനുഗ്രഹിക്കുവാന്‍ കഴിവില്ലയെന്നു ക്രിസ്ത്യാനികളായ നമുക്കൊരോരുതര്കും അറിയാം.


സിവലിന്ഗത്തെ ആരാധിക്കുന്ന ഹിന്ടുസ്ത്രീകളും പുരുഷ൯മാരും.. എന്തിനാണ് ഈ പണി താമര കുഞ്ഞുങ്ങളേ വള൪ത്താനാണോ. അതിന് എന്തിനാണ് നില വിളക്ക്.
വയാഗ്രാ കഴിച്ചാല്‍ പോരെ. ആ കൂട്ടത്തില്‍ 5 മണിക്കൂ൪ എന൪ജി കഴിച്ചാല്‍ താമര കുളത്തില്‍ ധാരാളം താമരകുഞ്ഞുങ്ങളുണ്ടാവുകയില്ലേ, അങ്ങാടിയത്ത് പിതാവേ.

Anonymous said...

ജെറമി. 2 :13 -ഇല്‍ ഇസ്രേല്‍ ജനതിനെതിരായി അവര്‍ ചെയ്ത രണ്ടാപരധങ്ങലെക്കുരിച്ചു അവരെ കുട്ടപ്പെടുതുന്നുണ്ട്‌. ഇവിടെ ദൈവം പറയുന്നത് അവര്‍ രണ്ടപരധങ്ങള്‍ പ്രവര്തിച്ചുവെന്നാണ്: ഒന്നാമതായി അവര്‍ ജീവന്റെ ഉറവയായ സത്യദൈവത്തെ ഉപേഷിച്ചുവെന്നും പിന്നീട് സത്യ ദൈവത്തിന്റെ സ്ഥാനത് ജലം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിച്ചുവെന്നുമാണ്..


കോപ്പലിലെ പൊട്ട കിണ൪ പൊളിച്ച് മാറ്റിയതുകൊണ്ടാവും പൊട്ടന്മാരായ ബിഷപ്പ് പവതിലും മാര്‍ അങ്ങടിയത്തും മാര്തോമകുരിശു പളളികളില്‍ സ്ഥാപിക്കുന്നതും വണങ്ങുന്നതും സിവളിങ്ങലിന്ഗത്തെ ഹിന്ദുക്കള്‍ വനങ്ഗുന്നത്തിലും വലിയ വിഗ്രഹരധനയനെന്നു പറയാന്‍ മൂന്നാമതൊരു കാരണം കുഉടിയുണ്ട്. ഹിന്ദുക്കള്‍ സിവലിന്ഗത്തെ വനങ്ങുമ്പോള്‍ സത്യദൈവത്തെ ആരാധിക്കുന്ന ആര്‍ക്കും അവര്‍ ഒരു വിലങ്ങുതടിയായി നില്‍ക്കുന്നില്ല.

Anonymous said...

-- ടോം വര്‍ക്കി

ദൈവത്തിനു ആരാധനയെന്ന വിഷയം എത്രത്തോളം പ്രധാന്യമാര്‍ഹിക്കുന്ന താണെന്ന് ബൈബിളിന്റെ താളുകള്‍ മറിക്കുമ്പോള്‍ എളുപ്പത്തില്‍ നമുക്ക് കാണുവാന്‍ കഴിയും.

-- ടോം വര്‍ക്കി ചാട്ട൯ മലയാളം എഴുതുവാ൯ തുടങ്ങി. വായനക്കാരയ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം.