ചിക്കാഗോ രൂപതയുടെ പുതിയ ചാന്‍സലര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ഒരു വില്ലന്‍ പുരോഹിതന് അമേരിക്കയില്‍ കറങ്ങിത്തിരിയുന്നതായി പറയപ്പെടുന്നു. ഗാര്‍ലാന്‍ഡ് പള്ളിയിലെ ഈസ്റ്റര്‍ ചടങ്ങുകളില്‍ പങ്കെടുത്ത അദ്ദേഹം കൊരോത്തിന്റെ ചിത്രകലയെ വാനോളം പുകഴ്ത്തിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.
All-in-one HP printer പോലെ കടുപ്പന് നാട് നീങ്ങിയതിനു ശേഷം ഫാ. വിനോദിനിയാണ് ചാന്‍സലര്‍ ന്റെ പണിയും ചെയ്തു പോന്നിരുന്നത്. സത്യം പറഞ്ഞാല്‍ എന്താണ് നമ്മുടെ ചാന്‍സലര്‍ ന്റെ പണി എന്ന് ആര്‍ക്കറിയാം! ഏതായാലും ഈ സ്ഥാനത്തേക്ക് പുതിയ ഒരാളെ നിയമിച്ചതായി അരമനയില്‍ നിന്നും അറിയിപ്പൊന്നും വന്നതായി കേട്ടില്ല. വരുന്ന ഞായറാഴ്ച എന്തെങ്കിലും അറിയിപ്പ് ഉണ്ടാകുമായിരിക്കാം.
ഈ പുതിയ ചാസലര്കക്ഷിയെപ്പറ്റി അറിഞ്ഞിടത്തോളം വലിയ പ്രത്യാശക്കു വകയില്ല. കടുത്ത കല്‍ദായ ഞരമ്പു രോഗിയാണ്. പഴയ ചാന്‍സലര്‍ കടുപ്പ ന്റെയും ഗാര് ലാന്‍ഡ് കാര്‍ട്ടൂണ്‍ വര ഫെയിം കൊരോത്തിന്റെയും ക്ലാസ്സ് മീറ്റും സുഹൃത്തുമാണ്.
അമേരിക്കയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു എങ്കിലും കടുപ്പന്റെ ഹൃദയം ഇപ്പോഴും ഇവിടെത്തന്നെയാണ്. പറ്റുന്നിടത്തൊക്കെ കൈയ്യിട്ടു വാരി കുളം കലക്കുക എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന പണി. ഈ പ്രതിയെ ചാന്‍സലര്‍ ആക്കി ഇങ്ങോട്ട് കെട്ടിയെടുത്തു വിട്ടതിനു പിറകില്‍ കളിച്ചത് ഈ കടുപ്പന് അല്ലാതെ മറ്റാരുമല്ല. അദ്ദേഹം ആദ്യമായി തല പൊക്കിയത് ഗാര് ലാന്‍ഡില്‍ ആണെന്ന കാര്യവും പ്രസക്തമാണ്.
ഈ പുതിയ കല്‍ദായ ഭീകര ചാന്‍സലര്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ നാശത്തിന്റെ അടുത്ത അദ്ദ്യായത്തിനു തുടക്കമിടും എന്നതിന് സംശയം വേണ്ട. കൂടാതെ അദ്ദേഹം പുതിയ VG ക്ക് വലിയൊരു മൈഗ്രൈനും ആസനത്തില്‍ നീറും ആയിരിക്കും. കാരണം പറയാം.
ഫാ. കടുപ്പനും ഫാ. തുണ്ടത്തിലും തമ്മില്‍ കീരിയും പാമ്പും പോലെയാണ് . അതുപോലെ തന്നെ ഫാ തുണ്ടത്തിലും ഫാ. ജോജിയും തമ്മിലും . അതേസമയം കടുപ്പനും ജോജിയും തമ്മില്‍ സൂചിയും നൂലും പോലെയാണ്. കടുപ്പന്റെ ഒത്താശയോടെ പുതിയ ചാന്‍സലര്‍ ഉം ഫാ ജോജിയും ഒത്തുകൂടി ഫാ ആന്റണി ക്കെതിരെ എന്തെങ്കിലും ഒരു നീക്കം നടത്തുമെന്ന് ഉറപ്പാണ്.
ഏതായാലും കടുപ്പനെപ്പോലെ ഈ പുതിയ പുള്ളി ഇവിടെ വന്നു വലിയ ആള് കളിക്കാന്‍ ശ്രമിക്കില്ല എന്ന് വിശ്വസിക്കുന്നു. കളിച്ചാല്‍ ഇവിടുത്തെ വിശ്വാസികള്‍ അദ്ദേഹത്തെ നല്ല ഒരു പാഠം പഠിപ്പിച്ചിരിക്കും. അദ്ദേഹം അത് ഓര്‍ത്താല്‍ കൊള്ളാം.
3 comments:
സീറോ മലബാര്‍ സഭയിലെ ഒരുവിഭാഗ0 യേശുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുന്നില്ല.
കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .
കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു.
ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു.
ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്.
പുതിയ കല്‍ദായ ഭീകര ചാന്‍സലര്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ നാശത്തിന്റെ അടുത്ത അദ്ദ്യായത്തിനു തുടക്കമിടും എന്നതിന് സംശയം വേണ്ട.
കൂടാതെ അദ്ദേഹം പുതിയ VG ക്ക് വലിയൊരു മൈഗ്രൈനും ആസനത്തില്‍ നീറും ആയിരിക്കും.
കാരണം പറയാം.
ഫാ. കടുപ്പനും ഫാ. തുണ്ടത്തിലും തമ്മില്‍ കീരിയും പാമ്പും പോലെയാണ് . അതുപോലെ തന്നെ ഫാ തുണ്ടത്തിലും ഫാ. ജോജിയും തമ്മിലും .
അതേസമയം കടുപ്പനും ജോജിയും തമ്മില്‍ സൂചിയും നൂലും പോലെയാണ്.
കടുപ്പന്റെ ഒത്താശയോടെ പുതിയ ചാന്‍സലര്‍ ഉം ഫാ ജോജിയും ഒത്തുകൂടി ഫാ ആന്റണി ക്കെതിരെ എന്തെങ്കിലും ഒരു നീക്കം നടത്തുമെന്ന് ഉറപ്പാണ്.
അമേരിക്കയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു എങ്കിലും കടുപ്പന്റെ ഹൃദയം ഇപ്പോഴും ഇവിടെത്തന്നെയാണ്.
പറ്റുന്നിടത്തൊക്കെ കൈയ്യിട്ടു വാരി കുളം കലക്കുക എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന പണി.
ഈ പ്രതിയെ ചാന്‍സലര്‍ ആക്കി ഇങ്ങോട്ട് കെട്ടിയെടുത്തു വിട്ടതിനു പിറകില്‍ കളിച്ചത് ഈ കടുപ്പന് അല്ലാതെ മറ്റാരുമല്ല.
അദ്ദേഹം ആദ്യമായി തല പൊക്കിയത് ഗാര് ലാന്‍ഡില്‍ ആണെന്ന കാര്യവും പ്രസക്തമാണ്.
പുതിയ ചാന്‍സലര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ഒരു വില്ലന്‍ പുരോഹിതന് ഗാര്‍ലാന്‍ഡ് പള്ളിയിലെ ഈസ്റ്റര്‍ ചടങ്ങുകളില്‍ കൊരോത്തിന്റെ ചിത്രകലയെ വാനോളം പുകഴ്ത്തിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്
ഗര്‍ ലാന്‍ഡ് അല്ത്താരയില് പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!
ജനവിരുദ്ധവും വിശ്വാസവിരുദ്ധവും സഭാവിരുധവും ആയ നടപടി
പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ
ഈ പുതിയ ചാസലര്കക്ഷി കടുത്ത കല്‍ദായ ഞരമ്പു രോഗിയാണ്. പഴയ ചാന്‍സലര്‍ കടുപ്പ ന്റെയും ഗാര് ലാന്‍ഡ് കാര്‍ട്ടൂണ്‍ വര ഫെയിം കൊരോത്തിന്റെയും ക്ലാസ്സ് മീറ്റും സുഹൃത്തുമാണ്.
ഈ പുതിയ കല്‍ദായ ഭീകര ചാന്‍സലര്‍ പുതിയ VG ഫാ ആന്റണിക്ക് വലിയൊരു മൈഗ്രൈനും ആസനത്തില്‍ നീറും ആയിരിക്കും.
Post a Comment