ഫാ ശാശ്ശേരി: ഒന്നുകില്‍ ഫാ സജിയുടെ ഫോട്ടോ, അല്ലെങ്കില്‍ ഞാന്‍!
പൊതു ജനങ്ങള്‍: (ആത്മഗതം) സജിയച്ചന്‍റെ ഫോട്ടോയേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ അങ്ങേക്ക് വില കല്പ്പിച്ചിരുന്നത് തെറ്റായിപ്പോയോ?
ഫാ ശാശ്ശേരി: എനിക്ക് ആ ഫോട്ടോ കണ്ടാല്‍ പിന്നെ മര്യാദക്ക് ഒരു കുര്‍ബാന അന്ന് അര്‍പ്പിക്കാന്‍ പറ്റില്ല.
പീറ്റര്‍: ബലി പീടത്തില്‍ ക്ലാവര്‍ കുരിശു ഇരിക്കണ കാണുമ്പോള്‍ എനിക്കും അങ്ങനാ.
ഫാ ശാശ്ശേരി: ഞാനും ഒരു ഗുണ്ടായാണ്!
റെജി: (ആത്മഗതം) അബദ്ധം പറയാതെ അച്ചാ. മമ്മൂട്ടി ഒരിക്കലും ഗുണ്ടാവേഷം കെട്ടാറില്ല,
ഫാ ശാശ്ശേരി: ഞാന്‍ വികാരി സ്ഥാനം രാജി വയ്ക്കും!
ഹര്‍ഷാരവം
ഫാ. ശാശ്ശേരി: ഞാന്‍ ജൂണില്‍ നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചു വരില്ല.!
നീണ്ട ഹര്‍ഷാരവം
62 comments:
mone aa video allenkil adhehathinte sound koodi idoo ,njangalum koodi kelkkatte .
കൊപ്പല്‍ പള്ളിയില്‍ സജി അച്ഛന്‍ കുരിസ്സു രൂപം വച്ച് വിജയിച്ചതിനടെ ട്രോഫി ആയിട്ടാണ് സജി അച്ഛന്ടെ പടം വച്ചിരിക്കുന്നത്.അതും അങ്ങാദിയത് പിതാവ് വരെ കോപേല്‍ പള്ളി വരാതെ ഇരിക്കാന്‍ എല്ലാ വിധ കള്ള കളിയും നടത്തിയിട്ടും സജി അച്ഛന്‍ ആയിട്ടു ഉണടക്കിയപള്ളിയാണ് കോപേല്‍ പള്ളി. സസ്ശേരി അച്ഛാ അച്ഛനും ഇത് പോലെ നല്ലത് വല്ലതും ചെയ്തു കാണിച്ചാല്‍ അച്ഛന്ടെയും പടം ഞങ്ങള്‍ വച്ചിരിക്കും . ഗലാത്തി:അധ്യായം 1 വാഖ്യം 10 അച്ഛന്‍ വായിച്ചു, ഒന്ന് ധ്യാനിക്കുന്നത് നല്ലതാണു.
ഇത് കൂടി ചെര്‍ക്കനമായിരുന്നു.
ഫ ശശ്ശേരി: ഞാന്‍ പോയാല്‍ അടുത്ത വികാരി ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ പുതുമന.
ജനങ്ങള്‍: എല്ലാവരും നിശബ്ധര്‍. എന്നിട്ട് കോറസ് ആയി പറയുന്നു. 'വേണ്ടച്ചോ, ഒന്നും വേണ്ട. ശശ്ശേരി അച്ഛന്‍ പറയുന്നത് ഞങ്ങള്‍ അനുസരിചോളാം. അച്ഛന്‍ തന്നെ മതി'.
ജനങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ ആ പുതുമനയുടെ ഫോട്ടോ കൂടി പള്ളിയുടെ മുന്‍വശത്ത് തന്നെ അലങ്കരിച്ചു വെക്കണമെന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്. കോപ്പലുകാര്‍ക്ക് ശശേരിയെക്കാള്‍ പറ്റിയത് പുതുമന ആണ്. ഭരിക്കാന്‍ പള്ളി കിട്ടാതെ കറങ്ങി നടക്കുന്ന പുതുമനക്ക് അങ്ങനെ വികാരി സ്ഥാനവും കിട്ടും. കൊപ്പലുകാരുടെ കൃമി കടിയും നില്‍ക്കും.
Can anybody post the full version.?
The name "Persian cross" is clearly
mentioned in Synadal news.If the Bishops can document, why don't laities ?
ഫാ ശാശ്ശേരി: ഞാനും ഒരു ഗുണ്ടായാണ്...........
സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞത്
സന്യാസിക്കു തെമമാടിയകന്‍ കഴിയും
പക്ഷെ ഒരു തെമ്മാടിക്കു ഒരിക്കിലും സന്ന്യസിയകാന്‍ കഴിയില്ല
എത്രയോ സരി....സരി..സ..സീരി
എത്രയോ സരി....സരി..സ..സീരി
സസേരി : ഞാന്‍ തന്നത്താന്‍ കുത്തി ചാകൂം.
ജനം : പടക്കം എടുത്തു വേണ്ടാത്തിടത് വെക്കുമ്പോള്‍ ഓര്കണം!
സസേരി: എന്നാലൂം നിങ്ങേല്‍ എന്നെ കൈ വിട്ടു അല്ലെ?
ജനം : വട്ടനും പൊട്ടനും പിന്നെ സസെരിയും !
സസേരി: മാമൂടി തോല്കാറില്ല.
ജനം: മാമൂ കോയ ഇടക്കിടെ തോല്കും.
ഒരാള്‍ : കോപ്പേല്‍ ജനത്തോടു ബിഷപ്പ് ചെയ്ത കൊടും ആനീതി യുടെ സ്മരണയാണ് ഫോട്ടോയില്‍.
സസേരി: എന്നാല്‍ തിരി കത്തിച്ചു വേക്ക്?
ജനം: വേണ്ടിവന്നാല്‍ അതും ചെയ്യും.അച്ചനെകൊണ്ട് ഒരു നൊവേന കൂടി വെപ്പിക്കും.
സസേരി: എന്നാലും തോമ നീ എന്നെ കുഴിയില്‍ ചാടിച്ചല്ലോ?
ജനം: അത് തോമയുടെ കൂടപിരപ്പല്ലേ?
സസേരി: കൈയില്‍ തല വെച്ച് : എന്റെ പിഴ , എന്റെ പിഴ!
ഏപ്രില്‍ 14
ടൈറ്റാനിക് ദുരന്തത്തിന്റെ 100 വാര്‍ഷികം
ടൈറ്റാനിക് ദുരന്തം ഒരു ഓര്‍മ പെടുതലാണ്
മനുഷ്യന്റെ അഹംകാരം ..അവനെറെതന്നെ സര്‍വ നാശം
ഏപ്രില്‍ 15 കോപ്പേല്‍ പൊതുജോഗം
സാസ്സെരയ്യുടെ അഹംകരതിനെട്ട തിരിച്ചടിയാണ്.
ഇനിയെകിലും തെറ്റുതിരുത്തി ഒരു നല്ല വൈദികനാകൂ...
കുഴിയില്‍ ചാടിക്കാന്‍ ,കളി കാണാന്‍ പലരും കാണും
ഓര്‍ക്കുക..പരുക്ക് പറ്റുന്നത് അച്ഛന് മാത്രം
ഫ ശശ്ശേരി: ഞാന്‍ പോയാല്‍ അടുത്ത വികാരി ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ പുതുമന.
ജനങ്ങള്‍: എല്ലാവരും നിശബ്ധര്‍. എന്നിട്ട് കോറസ് ആയി പറയുന്നു. 'വേണ്ടച്ചോ, ഒന്നും വേണ്ട. ശശ്ശേരി അച്ഛന്‍ പറയുന്നത് ഞങ്ങള്‍ അനുസരിചോളാം. അച്ഛന്‍ തന്നെ മതി'.
ജനങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ ആ പുതുമനയുടെ ഫോട്ടോ കൂടി പള്ളിയുടെ മുന്‍വശത്ത് തന്നെ അലങ്കരിച്ചു വെക്കണമെന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്. കോപ്പലുകാര്‍ക്ക് ശശേരിയെക്കാള്‍ പറ്റിയത് പുതുമന ആണ്. ഭരിക്കാന്‍ പള്ളി കിട്ടാതെ കറങ്ങി നടക്കുന്ന പുതുമനക്ക് അങ്ങനെ വികാരി സ്ഥാനവും കിട്ടും. കൊപ്പലുകാരുടെ കൃമി കടിയും നില്‍ക്കും.
അപ്പോള്‍ ഈ പുതുമന ഒരു വീരപ്പന്‍ ആണോ അങ്ങനെ ഉള്ളവനെ കൊപ്പേല്‍ കരക്ക് കിട്ടിയാല്‍ അവന്റെ കൃമികടി മാറ്റി കൊപ്പെലുകാര്‍ അവനെ ജയിലില്‍ പോയി കണ്ടു ആശ്വസിപ്പിക്കും അവന്റെ ജന്മകാലത്ത് പിന്നെ ഒരു പള്ളിയും അവന്‍ തകര്‍ക്കില്ല !
Josukutty said...
ഇത് കൂടി ചെര്‍ക്കനമായിരുന്നു.
ജോസുകുട്ടി മോനെ നീ അറിവില്‍ ശിശു ആണ് അല്പം കൂടി വളരട്ടെ എന്നിട്ട് സംസാരിക്കട കൊച്ചനെ !
ജോസുകുട്ടിനെ ഏതോ അച്ഛന്‍ മോലെസ്റ്റ് ചെയ്തുഎന്നു തോന്നുന്നു .പാവം പേടിച്ചു പോയി , ഇപ്പോള്‍ പിച്ചും പേയും പറയുന്നു .
ഫ ശശ്ശേരി: ഞാന്‍ പോയാല്‍ അടുത്ത വികാരി ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ പുതുമന.
ജനങ്ങള്‍: എല്ലാവരും നിശബ്ധര്‍. എന്നിട്ട് കോറസ് ആയി പറയുന്നു. 'വേണ്ടച്ചോ, ഒന്നും വേണ്ട. ശശ്ശേരി അച്ഛന്‍ പറയുന്നത് ഞങ്ങള്‍ അനുസരിചോളാം. അച്ഛന്‍ തന്നെ മതി'.
ഇന്നലത്തെ സസ്സേരിയുടെ പ്രകടനം ഉമ്മറിനെ ഓര്‍മയില്‍ കൊണ്ട് വന്നു ! സുജാതയുടെ പാട്ടിനു ഇയാള്‍ വല്ല കൊമെടി യും ഒപ്പിക്കുമോ ?
പാവം പിഷാരടിയുടെ ജോലി കളയരുതേ !
ഞായര്‍ ആഴ്ച ഗുണ്ടായിസം കാണിച്ചു ഇനി ശേനി ആഴ്ച കൊമെടി വല്ലതുംപ്രതീക്ഷിക്കാമോ സസ്ശേരി ? ഞങ്ങള്‍ വളരെ അക്കാംഷയോടെ കാത്തിരിക്കുന്നു . കാതോര്‍ത്തിരിക്കുന്നു ഓ മറന്നു പോയി അവിടെ വീഡിയോ ഉണ്ടല്ലോ കൊമെടി കാണിച്ചാല്‍ , താളത്തിനും മേളത്തിനും കൊഴുപ്പ് കൂടും സസ്ശേരി കാണിച്ചാല്‍ !
Can anybody post the full version.?
It's kind of hard to believe a catholic priest would do such a things.
The SMC in USA is under satanic Attach. Please run away from the dirty satanic who lived in the Bishop house? Fr. Sassery showed his dirty politics in the Teckni conference during the Mar-Allencherrys visit t in USA. Fr.Sassaery is really a black mark among the Syro-Malabar priests also.
Show your support for the crucifix through your valet. Please close your valet for Clever cross (The Manichean Cross which is the dead symbol of faith)
Good luck Fr. Sassery! Go back and never return back from India, after you invite your clever thamburan (Bishop Chackochan) also to India.
YES, THAT IS WRIGHT.
എത്രയോ സരി....സരി..സ..സീരി
എന്തെ സരിഗമ പ്രാക്ടീസ് ചെയ്യുവാനോ ശേനി ആഴ്ച പാട്ടുപാടി കൊപ്പെളിലെ കുഞ്ഞാടുകളെ ഉറക്കുവാന്‍ , ഞായര്‍ ആഴ്ച ചെയ്തതിനു ഒരു പരിഹാരം ആകുമോ ഇത് ? അതിലും നല്ലത് യേശുദാസ് അയ്യപ്പനെ പാടി ഉറക്കിയ ഹരിവരാസനം കേള്‍ക്കുന്നതാകും മനസിനും സരീരത്തിനും നല്ലത് .
എത്രയോ സരി....സരി..സ..സീരി
Can anybody post the full version.?
IT IS HARD TO BELIEVE !
ഗലാത്തി:അധ്യായം 1 വാഖ്യം 10 അച്ഛന്‍ വായിച്ചു, ഒന്ന് ധ്യാനിക്കുന്നത് നല്ലതാണു.
ചാക്കോ മുതലാളിയെ പിന്നെ ആരു പ്രേസാടിപ്പിക്കും
എങ്കില്‍ അല്ലെ ഒരു മയില് തൊപ്പി കരസ്ഥമാക്കാന്‍ പറ്റോ എന്നാല്‍ അല്ലെ ഇവനെ യും ഇവന്റെ മക്കളെയും എനിക്ക് പേടിപ്പിക്കാന്‍ പറ്റോ , അത് വേണ്ടി വരില്ല എല്ലാത്തിനെയും ഒന്നിച്ചു ശപിചിട്ടുണ്ട് ഒരു ഏറു പടക്കം എങ്കിലും എവിടേലും കൊണ്ട് പേടിച്ചു പൊക്കോളും ! കാക്കയെ വിരട്ടാന്‍ വെടി വച്ചത് പോലെ ! എന്നാലും അങ്ങോട്ട് ഏട്ടന്നു തോന്നുന്നില്ല ! കുരിശിനു വേണ്ടി നില്‍ക്കുന്ന ഇവന്മാര്‍ക്കിട്ടു ശപിച്ചാല്‍ അത് ചിലപ്പം എനിക്ക് തിരിച്ചു കിട്ടുമോ ക്ലാവേര്‍ തമ്പ്രാനെ ? ചിക്കാഗോ യിലെക്ലാവേര്‍ തമ്പുരാനേ ഈ സസേരിയുടെ വിളി ഒന്ന് കേള്‍ക്കു തമ്പ്ര ! തമ്പ്ര സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ക്ലാവേര്‍ ഉണ്ടേല്‍ എന്നെയും വിളിക്കണേ . പക്ഷെ ഞാന്‍ അച്ഛന്‍ അല്ലായിരിക്കും മ യി ല്‍ പിതാവ് ആയിരിക്കും കേട്ടോ തമ്പ്ര ! അപ്പോള്‍ നമുക്ക് ഒന്നിച്ചു സജിയ അച്ഛനിട്ട് പണി കൊടുക്കാം ഐ പ്രോമിസ് തമ്പ്ര ! കൂട്ടത്തില്‍ കൊപ്പെന്മാര്‍ക്കിട്ടും കൊടുക്കാം എല്ലാത്തിനിട്ടും ഒന്നിച്ചു കൊടുക്കാം തമ്പ്ര ഐ പ്രോമിസേ അഗൈന്‍ ആന്‍ഡ് അഗൈന്‍ ! ഐ ലവ് താമര ഐ ലവ് മ യി ല്‍ ഐ വില്‍ മേക് ജീസുസ് ലവ് താമര ആന്‍ഡ് മ യി ല്‍ !
അണ്ണാ, അണ്ണാ, അണ്ണാ, ക്യാപ്റ്റന്‍ അണ്ണാ ഫാ.ശാശേരി, ഞായറാഴ്ച കു൪ബാനക്ക് എഴുന്നുളളുമ്പോള്‍, ക്ലാവര്‍ ട്രോഫി പിടിക്കേണ്ടത് അണ്ണ൯ സാമി അല്ലയോ.
എന്തിനാണ് ചുമട് തൊഴിലാളിയേപോലെ ശിഷൃ൯മാരുടെ തലയില്‍ വെച്ച് ക്ലാവര്‍ ട്രോഫിയ സവാരിഗിരി നടുത്തുന്നേ.
കമ്മീഷ൯: കോപ്പേല്‍ പളളിയില്‍ വെച്ചത് വെച്ചു. ഇനി ഒന്നും ആട്ചെയുകയോ വെച്ചെത് ഇടുക്കുകയോ പാടില്ല. എന്നാട്ടാണോ ഫാ.സാഷേരി ഈ ബുള്‍ഷിറ്റ് കാണിക്കുന്നത്.
വെച്ചത് വെച്ചു-- പെന്നെ എന്തിനാടോ ഫാ.സജിയുടെ ഫോട്ടോ കാണുബോള്‍ തനിക്ക് എവിടെയാണ് ചോറിച്ചില്‍.
Good luck Fr. Sassery! Go back and never return back from India, after you invite your clever thamburan (Bishop Chackochan) also to India.
കള്‍ദായ വാദികള്‍:
ആദൃം = നുണ!
അത് പിടിച്ചുപോയാല്‍,
അണ്ടാമത് = ഗുണ്ടായിസം!
അതും ജെനങ്ങള്‍ മനസിലായാല്‍,
മൂനാമത് = ശാപം!
ഇനി അതും ഫലിച്ചില്ലെങ്കില്‍,
ഫാ ശാശ്ശേരി: ഒന്നുകില്‍ ഫാ സജിയുടെ ഫോട്ടോ, അല്ലെങ്കില്‍ ഞാന്‍!
അടുത്ത അടവ് ഫാ ശാശ്ശേരി നാട്ടില്‍ ഈ തവണ പോയിവരുബോള്‍, പുതിയ അടവ് പഠിച്ചിട്ട് വരും!
Our duty is to make kappa for party and picnic in church.give money when they ask.always tell ameen ameen.Saseeeri will tell what to do.he command.we tell ameen ameen.........All credit goes to him.
സജി അച്ഛന്‍ ആയിട്ടു ഉണടക്കിയപള്ളിയാണ് കോപേല്‍ പള്ളി.
സസ്ശേരി അച്ഛാ അച്ഛനും ഇത് പോലെ നല്ലത് വല്ലതും ചെയ്തു കാണിച്ചാല്‍ അച്ഛന്ടെയും പടം ഞങ്ങള്‍ വച്ചിരിക്കും. ഗലാത്തി:അധ്യായം 1 വാഖ്യം 10 അച്ഛന്‍ വായിച്ചു, ഒന്ന് ധ്യാനിക്കുന്നത് നല്ലതാണു.
April 16, 2012 8:52 PM
ഗലാത്തി:അധ്യായം 1 വാഖ്യം 10
ഞാ൯ ഇപ്പോള്‍ മനുഷൃരുടെ [അങ്ങാടിയത്ത് ബിഷപ്പിന്‍റെയും മറ്റ് കള്‍ദായ കളള൯മാരുടെയും]പ്രീതിയോണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്‍റെതാണോ? ഞാ൯ ഇപ്പോഴും മനുഷൃരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ ദാസനാവുകയില്ലായിരുന്നു......
ഫാ ശാശ്ശേരി: പെസഹ വൃാഴായ്ച്ച കാല് കഴുകാത്തവരുടെ കാല് കഴുകി മുത്തിയിട്ട് എന്താണാവോ ഫലം. ആദൃം ഫാ ശാശ്ശേരിയുടെ കടുത്ത ഹ്രദയമാണ് കഴുകി ശുദ്ധികരിക്കേണ്ടത്.
ഫാ. പുതുമന പുതിയ വികാരിയായി കോപെലില്‍ വരുകയാനെങ്ങില്‍ മൂന്നു. കാര്യങ്ങള്‍
സൂഷികണം.
ഒന്ന്. ബര്തകന്മാര്‍ ഇല്ലാത്ത സമയത്ത് സ്ത്രികളെ പള്ളിമേടയില്‍ വിളിച്ചു
ഇന്റര്‍വ്യൂ ചെയ്യുന്നത് ഹരമാണ്.
രണ്ടു. ചത്ത ശ്സവം അര്‍ദ്ധരതിയില്‍ മാന്തുന്നത് അദേഹത്തിന്റെ ഹോബിയാണ്
മൂന്നു. കൊപ്പേല്‍ പള്ളി ബസ്മമാക്കി കയ്യില്‍ തരും.
പീറ്റര്‍: ബലി പീടത്തില്‍ ക്ലാവര്‍ കുരിശു ഇരിക്കണ കാണുമ്പോള്‍ എനിക്കും അങ്ങനാ.
പീറ്ററെ ഫാ ശാശ്ശേരി:ക്ക് ഷെമിക്കാ൯ അറിഞ്ഞുകൂടാ. ഫാ ശാശ്ശേരി:ക്ഷെമിക്കാതെയാണ്, അതായത് മനസ്സില്‍ വൈരാഗൃബുദ്ധിയുമായി ബലിയ൪പ്പിക്കുന്നത് തെറ്റാണെന്ന് ബൈബിളിള്‍ ഉളള സ്ഥിതിക്ക് ഫാ ശാശ്ശേരിയും, ശവപെട്ടികൊണ്ട് നടക്കുന്ന ഫാ ജോജിയും, ഫാ വിനോദും, ഫാ സക്രീയയും, ബിഷപ്പ് അങ്ങാടിയത്തും കളള പവത്തിലും വട്ട൯ തോമ, പൊട്ട൯ റെജി, കുടിയ൯ സാജു, മലയാളി തമഴത്തി ഫിജി, ചേന തലയ൯, ചാണ തലയന്‍റെ അളിയ൯ താടി തലയ൯, മറ്റ് മുഷ്ക്ക് കാണിക്കുന്ന കല്തായ വാദികളടക്കം എല്ലാം "നരഗമാണ്" അവരുടെ രെക്ഷ.
സജിയച്ഛന്റ ഫോട്ടോ മാറ്റുകയോ
മാറ്റാതിരിക്കുകയോ ചെയ്താല് പോലെയും അവരുടെ കഡിന മനസില്‍ നിന്ന് ഫാ സജിയേ ഒരു കാലത്തും ഇടുത്തുകളയാ൯ സാധൃമല്ല. ജോബിക്കായാലും അബിഷിനായാലും വക്കില്‍ ഷിബുവിനായാലും ജോഷിക്കായാലും ബാബുവിനായാലും ജെയ്ക്കപ്പിനായാലും കൊച്ചു സണ്ണിക്കായാലും ജോസഫ് കുഞ്ഞുമോനായാലും പിന്നേയും എഴുതാനാണെങ്കില്‍ കോപ്പലിലെ നല്ലവരായ 98% ശദമാനം പേ൪ക്കും അറിയാവുന്ന കാരൃമല്ലേ അതില്‍ കൂടുതല്‍ എന്തുവേണം നമുക്ക്. അവര് എന്തെങ്കിലും കാണിക്കട്ടെ. നിങ്ങള്‍ കോപ്പേല്‍ പള്ളിക്ക് ഒരു വ൪ഷം 100.00 ഡോള൪ കൂടുതല്‍ കൊടുക്കാതിരിക്കുകയാണെങ്കില്‍ പള്ളിക്കും നിങ്ങള്‍ക്കും നല്ലത്. അത്രമാത്രമേ ഈ നല്ല സഹോദരന് പറഞ്ഞു തരുവാ൯ പറ്റു. ഇഷ്ടമാണെങ്കില്‍ സീകരിച്ചാല്‍ മതി. അല്ലന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യാം.
താടിതോമയുടെ പ്രതേൃക സ്രേതക്ക്:
താടിതോമയുടെ അളിയ൯ താടികാരനച്ഛ൯, ഗാ൪ലാഡില്‍ വന്ന് പലവരുടെയും കയില്‍ നിന്ന് പൈസ വാങ്ങി, തിരിച്ച് നാട്ടില്‍ പോയി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങി. അതിനു ശേഷം പെണ്ണും കെട്ടി, സഭയുടെ പണവും ജെനങ്ങളുടെ പണവും അടിച്ചുമാറ്റാ൯ താടിതോമയും അങ്ങാടിയത്ത് പിതാവും കൂട്ട് നിന്ന കഥ കോപ്പലു കാരോട് പറഞ്ഞിട്ടുപോരെ പൊതുയോഗത്തില്‍ കോപ്പലിലുളള ജെനങ്ങളോട് മിണ്ടാതിരിക്കാ൯ പറയാ൯!
കൊപ്പെളിലെ പാണ്ടി അച്ചന്‍ എന്ത് പറ്റി പ്രയകുരവ് ആണോ അതോ പാണ്ടി പടയോ തമിഴ് പുലികളോ കൂട്ടുണ്ടോ ? എല്ലാവരെയും ഭീഷണി പെടുത്തുകയും കൊച്ചു കുട്ടികളെ വരെ ഭീഷണി പെടുതിയല്ലോ അതിനുശേഷം ഗുണ്ടായിസം ഇറക്കിയല്ലോ പിന്നെ അഭിശേകഗ്ന്നി എന്ന് പറഞ്ഞപോലെ എല്ലാവരെയും ശാപഗ്നി കൊടുത്തു അയച്ചു എന്ന് പറഞ്ഞുകേട്ടു എന്തായാലും
ഞാന്‍ ദൈവനുഗ്രഹതാല്‍ വ്ബന്നില്ല
മഴ കാരണം ദൈവം തൈഴന്റെ ശാപത്തില്‍ നിന്നും രേക്ഷിച്ചു . ഇത്രയും ഡോളര്‍ കൊടുത്തിട്ട് ഈ തമിഴ് പയ്യന്റെ ശാപം കൂടി കേള്‍ക്കാന്‍ വയ്യ. പേടിച്ചിട്ടല്ല . പിന്നെ പിള്ളേരെ ഒക്കെ പേടിപ്പിക്കുന്നതിനു ചില നിയമങ്ങള്‍ ഒക്കെ അമേരിക്കയില്‍ ഉണ്ട് കേട്ടോ ചില അച്ചന്മാര് സ്നേഹം കൊണ്ട് പിള്ളേരെ മടിയില്‍ വച്ചതി ന്റെ വിവരം ഒക്കെ അറിഞ്ഞു കാണുമെന്നു കരുതുന്നു അതുകൊണ്ട് അതികം വിലസരുതെ സ്നേഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം പിന്നെ കളി മാറും പിന്നെ അറിഞ്ഞില്ല കേട്ടില്ല എന്ന് ഒന്നും പറഞ്ഞേക്കരുതേ . ഡോളര്‍ കൊടുത്തു പള്ളി വാങ്ങിയതിന്റെ കണക്കും വേദപാഠം പഠിപ്പിക്കാന്‍ വിട്ടതിന്റെ രേസീത് മതി . പ്രായം ആയ ആള്‍ക്കാരെ ശപിക്കാം പേടിപ്പിക്കാം ആ കളി പിള്ളേരുടെ അടുത്ത് ഇറക്കിയാല്‍ വലിയവര്‍
ചിലര്‍ ഇടപെടും എത്ര തമിഴ് പുലി കൂട്ട് ഉണ്ടെങ്കിലും ശലോമില്‍ പിടി ഉണ്ടെങ്കിലും അങ്ങാടി തമ്പുരാന്‍ കൂടെ ഉണ്ടെങ്കിലും നാട്ടിലെ പിതാക്കന്മാരെ വിളിച്ചു പിച്ചും പേയും പറയുമ്പോള്‍ അമേരിക്കയിലാണ് ഇപ്പോള്‍ താമസിക്കുന്നത് എന്ന് ഓര്‍ത്താല്‍ കൊള്ളാം ഇവിടെയും ചില നിയമങ്ങള്‍ ഒക്കെ ഉണ്ട് എന്ന് ഓര്‍ത്താല്‍ നല്ലത് . ഇനി ഫോടോ യോ എന്ത് വേണേലും വലിച്ചു പരിക്ക് . ഇവിടെ പള്ളിയില്‍ മാത്രമേ നിയമം ഉള്ളോ എന്ന് ഒന്ന് കാണട്ടെ .
അമേരിക്കയില്‍ വന്നു എന്ന് കരുതി എല്ലാം ആയി എന്ന് കരുതിയാല്‍ തെറ്റി മോനെ . ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ നോക്കികൊലാം അച്ചന്‍ വലിയ ഭാരിച്ച ജോലി ഒന്നും എട്ടു എടുക്കണ്ട . കുര്‍ബാനയ്ക്ക് വേണ്ട കാര്യം നോക്ക് വല്ല പിള്ളേരുടെയും കിറിക്കിട്ടു നോക്കേണ്ട കാര്യം ഇല്ലാലോ അതിനു അപ്പനും അമ്മയും ഉണ്ട് അവര് നോക്കട്ടെ . എല്ലാവരെയും പേടിപ്പിച്ചും ശപിച്ചും റിക്ഷ പെടാം എന്ന് നോക്കണ്ട കൊപ്പെന്‍ മാര്‍ കളി പഠിപ്പിക്കും ഇനിയും പ്രായം ഇഷ്ടം പോലെ ഇല്ലേ എന്തിനു വെറുതെ വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു ലോഹയില്‍ ഇടുന്നു അതിനെ അതിന്റെ വഴിക്ക് വിടുക , പിന്നെ വീട്ടിലും നാട്ടിലും വിളിച്ചു പേടിപ്പിക്കാം എന്ന് വിചാരിച്ചാല്‍ അതും തെറ്റി എന്ന് കരുതിക്കോ . പിന്നെ ഫോടോ അത് ഒന്ന് വലിച്ചു പറിക്കുന്നത് കാണണം !
ഈ കള്ളന്‍ പ്രായം ചെന്ന മനുഷരുടെ കാലു മുതിയപ്പോഴേ ഞാന്‍ കരുതി ഇയാള്‍ പേരും കള്ളന്‍ ആണ് എന്ന് പിന്നെ സമ്മാനം കൂടി കൊടുത്തപ്പോള്‍ അതിലും ഭേഷ് ആയി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാലു മുത്തിയ ഈ മനുഷന്‍ ആള്‍ക്കാരുടെ യും പിള്ളേരുടെയും പുറത്തു കുതിര കയറി എന്നിട്ട് കുറെ ആള്‍കാരെ ശാപം വര്‍ഷിച്ചു . ഇയാള്‍ എന്താ വിചാരിച്ചത് . ഓന്തിന്റെ നിറം മാരും പോലെ ചെകുത്താനും മലഘയും കളിക്കുന്നോ ? ആര്‍ യു ഓക്കേ മാന്‍ ? ഇയാള്‍ക്ക് ആരാ ഈ വെള്ള വസ്ത്രം തന്നത് ? ഇയാള്‍ ചിലരുടെ ജോലി കലയിക്കുന്നു വെടുകളില്‍ ബഹളം ഉന്ദാക്കിഉക്കുന്നു മുന്‍പിരുന്ന വികാരിയുടെ പടം വലിച്ചു കീറുന്നു കീറാന്‍ കൂട്ട് നിക്കുന്നു പൊതു യോഗത്തില്‍ ചോദ്യം ചെയ്യുന്നവരെ ഹരാസ് ചെയ്യുന്നു മോനെ ഇവിടെ ഇത് നിര്‍ത്തുന്നതാണ് നല്ലത് സഭക്കും കൊപ്പെലുകാര്‍ക്കും
സസ്സെരിയോടു ഒരു വാക്ക് : ഈശോ പറഞ്ഞ വാക്കുകള്‍: " നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും ഓര്‍ത്തു വിലപിക്കുവിന്‍" . നിങ്ങള്ക്ക് കുട്ടികള്‍ ഉണ്ടോ ?
കുട്ടികളുടെ ഉടുപ്പിനെ കുറിച്ച് കാര്‍ന്നോന്‍ മാര്‍ക്ക് ഇല്ലാത്ത വിഷമം പള്ളിയിലെ അചെനു എന്തിനു ? ഇനി ഞങ്ങളുടെ കുട്ടിഇകള്‍ എന്ത് ഇടും ഇടണ്ട എന്ന് അതിനെ കുറിച്ച് സാമാന്യ വിവരം ഉള്ള ഞങ്ങള്‍ നോക്കികൊല്ലാം ., മദാമ്മ യും സായിപ്പും പള്ളിയില്‍ അത്യാവശ്യം തുണി ഇട്ടു വരുമ്പോള്‍ അവിടുത്തെ അച്ഛന് കുഴപ്പം ഇല്ലല്ലോ പിന്നെ ഈ തൈഴാന്‍ അച്ഛന്‍ എന്തിനു വിലപിക്കുന്നു ? ഞങ്ങള്‍ക്ക് സമാധാനം തന്നാല്‍ മതി അച്ചനായിട്ടു അത് നശിപ്പിക്കാതെ ഇരിക്കുക ആ ഒരു അപേക്ഷയെ ഉള്ളൂ. ആള്മീയ കാര്യങ്ങളില്‍ ഇടപെട്ടാല്‍ വളരെ സന്തോഷം ആയേനെ വെറുതെ വേണ്ടാത്ത കാര്യങ്ങളില്‍ അച്ചെന്‍ ഒരുപാട് ആകുലന്‍ ആണ് , ബിശോപിന്റെ കല്ല് വയ്ക്കല്‍ അച്ഛന്റെ ഫോടോ പറിക്കല്‍ അങ്ങനെ പലഅതും . ബാക്കി വരുന്ന സമയം വൃദ്ധ ഭവനിലും ജയിലില്‍ പോയി അവര്‍ക്ക് വല്ല നല്ല കാര്യങ്ങളും ചെയ്യുക അസൂയ അഹങ്ഗാരം തന്റേടം നിര്‍ത്തുക അത് അച്ഛന്‍ മാര്‍ക്ക് ചേരില്ല അല്ലെഞ്ഞ്കില്‍ ഈ പണി അത് ചെയ്യാന്‍ പറ്റിയവര്‍ക്ക് വിട്ടു കൊടുക്കുക നിങ്ങള്‍ കാട്ടുന്ന അസൂയയും അഹങ്ഗാരവും തന്നിഷ്ടവും ഞങ്ങളുടെ കുട്ടികള്‍ കണ്ടു പഠിക്കും . ദൈവത്തെ ഓര്‍ത്തു ഒരു മാറ്റം പ്രതീക്ഷിക്കുന്നു !
DO IT ONLY FOR THE SAKE OF OUR CHILDREN, THEY ALREADY KNOW WHAT YOU ARE DOING , REALLY THEY ARE NOT HAPPY AT ALL.SORRY TO SAY BUT THAT IS THE TRUTH.
"വത്തിക്കാനിലേക്ക് ഉടനെ ക൪ദിനാള്‍ മാ൪ ആലഞ്ചേരി"
ബൈബിള്‍ പഠിക്കാ൯ ക൪ദിനാള്‍ മാ൪ ആലഞ്ചേരി പോപ്പിന്‍റെ അടുത്തേക്ക്!
ക൪ദിനാള്‍മാ൪: മാ൪ ആലഞ്ചേരി വിശ്വാസകാരൃയലഗം ഇപ്പോഴത്തേ അഗം,
പോപ്പ്,അഞ്ച് വ൪ഷത്തേക്ക് ക൪ദിനാള്‍ പദവി നിയമിച്ചതാണ് മാ൪ ആലഞ്ചേരിയേ.
18 ക൪ദിനാള്‍മാ൪ ഉന്നത അതികാര സമ്മതിയാണിത്. സഭയുടെ വിശ്വാസ വിശ്വയങ്ങള്‍ ഈ സമതിയുമായി ആണ് മാ൪പ്പാപ്പ കൂടിയാലോജന നടത്തുന്നത്.
.........................
ക൪ദിനാള്‍ മാ൪: മാ൪ ആലഞ്ചേരി, വത്തിക്കാനില്‍ ചെന്നാല്‍ ഉട൯ പോപ്പിനേ ബൈബിള്‍ പഠിപ്പിക്കാ൯ സാധൃതയുണ്ട്. വത്തിക്കാനില്‍ ഉടനെ മിക്കവാറും കള്‍ദായ സഭയാക്കും ക൪ദിനാള്‍ മാ൪: മാ൪ ആലഞ്ചേരി.
ദീപിക പത്രം.....
ഞാന്‍ ജൂണില്‍ നാട്ടില്‍ പോയാല്‍ പിന്നെ തിരിച്ചു വരില്ല.
ഈ കമെടിയന്‍ വരാതിരിക്കുവാന് കൊപ്പെലിനു നല്ലത് സഹ ജീവിയോടു ക്ഷമിക്കാന്‍ പട്ടാതവന്റെ കുര്‍ബാന കണ്ടാല്‍ എന്ത് ഫലം ? ലോഹക്കടിയില്‍ ഒളിച്ചിരിക്കുന്നത് ആരാണ് മോന്‍ ! എന്തൊക്കെ കാണിച്ചാലും ഹൃദയത്തില്‍ സ്നേഹം ഇല്ലായെങ്കില്‍ ഒരു വ്യഭിചാരിക്ക് തുല്യം !
കൊപ്പെളിലെ പരിപാടികള്‍ : ഈസ്റര്‍ ഞായര്‍ ആഴ്ച ഫ സസ്ശേരി : കാലുകഴുകള്‍ മുത്തല്‍ വയസന്‍ മാരുടെ :! പിന്നെത്തെഞായര്‍ ആഴ്ച : പൊതുയോഗം ഫ സസ്ശേരി ;;ഗുണ്ടായിസം ! , അവസാനം വരെ നില്‍ക്കുന്നവര്‍ക്ക്ശാ പാഗ്നി ഒറ്റക്കും കൂട്ടതോടെയും കുടുംബം ആയിട്ടും '! അത് കഴിഞ്ഞുള്ള ഞായര്‍ ആഴ്ച ഫ സസ്ശേരി : കൊമെടി ഷോ ഇത്രയും ടാലെന്റ്റ് കല്‍ ഒന്നിച്ചു കൈകാര്യം ചെയ്യുക രു അപര കഴുഇവ് ആണ് പരയാണ്ടിരിക്കാന്‍ വയ്യ . ഇനിയുള്ള ആഴ്ചകളില്‍ എന്തായിരിക്കും ആവോ ? ഈ തമിഴ് ചെക്കന്റെ ഓരോരോ താമസകള്‍ എന്തായാലും നല്ല ഒരു കൊമെടിയനെ നമുക്കി നഷ്ട പെടുമല്ലോ ഈ ജൂണ്‍ കഴിഞ്ഞാല്‍ പിന്നെ കൊമെടി ഷൂ പുള്ളി നാട്ടിലേക്ക് മാറ്റുന്നു എന്നാണു പിന്നീട് കിട്ടിയ വാര്‍ത്ത വല്ല മണ്ടത്തരവും ഈ എടുത്തു ചാട്ടകാരന്‍ ചെയ്യല്ലേ എന്നാണു ഈ ഉള്ളവന്റെ പ്രാര്‍ത്ഥന !
Our duty is to make kappa for party and picnic in church.give money when they ask.always tell ameen ameen.Saseeeri will tell what to do.he command.we tell ameen ameen.........All credit goes to him.
കൊപ്പെളില്‍ ഒരു കൊമെടിയന്റെ കുറവ് ഉണ്ടായിരുന്നു അത് അതികം നീലില്ല എന്ന് തോന്നുന്നു കമ്മറ്റിയിലെ മാന്‍ ഷോ LEAD BY F.SASSERI
മമ്മൂ ട്ടി നായകന്‍ തീരുമാനിക്കും ആരൊക്കെ കൂട്ടത്തില്‍ അഭിനയിക്കും എന്ന് ഒറ്റയ്ക്ക് അയ്യാള്‍ ക്രെഡിറ്റ് മുഴുവന്‍ വാരി വരി ചാകര കോരും പോലെ കൊരുവല്ലേ ! സങ്കട പെടാതെ ലക്കി പീപ്പിള്‍ !
പ്രാര്‍ഥിച്ചു ആസിര്‍വടിച്ചു കഴിഞ്ഞു അല്ലെ ശാപഗ്ന്നി നടത്തിയത് ! കാലു കഴുകി മുത്തി പിറ്റേ ആഴ്ച മുഖ തിനിട്ടു അടി തന്നു പിന്നെ പ്രാര്‍ഥിച്ചു പിന്നെ സപിച്ചു എല്ലാം മുറ പോലെ അല്ലെ ചെയ്തത് കുഴപ്പം ഇല്ല , ഇനി നമുക്ക് കൊമെടി ഷോയും കൂടി കാണാം ! ഇത് കട മൂത്ത കത്തനാരെ തോല്‍പ്പിക്കും
AMAZING FUNNY MAN.....
ആ ക്ലാവര്‍ എടുത്തു ജോസുകുട്ടിടെ തലേലോട്ടു വച്ച് കൊടുക്കടാ അവനെ ഞാന്‍ പണ്ട് ചെറുതായിരുന്നപ്പോള്‍ ഒതുക്കിയത , പൊതു യോഗത്തില്‍ മിണ്ടിപോകരുത് മിണ്ടിയാല്‍ കുടുബം അടച്ചു പ്രാകും ജോലി കലയിക്കും ഫയര്‍ ചെയ്യും വീട്ടി വിളിച്ചു അച്ഛാ ച നോടും അമ്മച്ചിയോടും പറഞ്ഞു കൊടുക്കും പാവം മഹാരോണ്‍ ചെല്ലാന്‍ പറ്റുന്നില്ലല്ലോ എന്നാ ഇപൂഴത്തെ വിഷമം ! ഇവനൊക്കെ അച്ഛനോ അധോ മാഫിയ സംഗം ത്തിന്റെ നേതാവോ നാണം ഇല്ലേ ഇവനൊക്കെ വെള്ള വസ്ത്രം ഇട്ടോണ്ട് നടക്കാന്‍ !
ഇവന്‍ ഇപ്പോള്‍ എത്ര ചെകുത്താന്‍ മാര്‍ക്ക് ജെന്മ കൊടുത്തുകാണും ?
കൊപ്പേല്‍ പള്ളിയിലെ കൊപ്പെന്മാരെ ആരെങ്കിലും ഫോട്ടോ മാറ്റാന്‍ സസേരി കൊച്ചച്ചനെ സഹായിച്ചതായി അറിഞ്ഞാല്‍ അവര്‍ക്കും കുടുംബത്തിനും നല്ല പേര് ജനങ്ങളുടെ ഇടയില്‍ ഉണ്ടാകാന്‍ അവസരം കിട്ടുമെന്ന് തോന്നുന്നു. കൊച്ചച്ചന്റെ ബുക്കില്‍ നിനക്കൊക്കെ നല്ല പേര് കിട്ടുമ്പോള്‍ ജനത്തിന്റെ വക എന്നേക്കുമായി വളരെ നല്ല പേരും കിട്ടുമെന്ന് ഓര്‍ക്കുക .
ഇത് കൂടി
ശശ്ശേരി അസൂയ ശശ്ശേരി അഹങ്ഗാരം ശശ്ശേരി തന്റേടം നിര്‍ത്തുക അത് അച്ഛന്‍ മാര്‍ക്ക് ചേരില്ല.
അല്ലെഞ്ഞ്കില്‍ ഈ പണി അത് ചെയ്യാന്‍ പറ്റിയവര്‍ക്ക് വിട്ടു കൊടുക്കുക
ശശ്ശേരി നിങ്ങള്‍ അസൂയയും അഹങ്ഗാരവും തന്നിഷ്ടവും ഉള്ള ഗുണ്ടായാണ്
ശാശേരി ഇതിയാന്റെ തലച്ചോറിന്റെ ഫ്യൂസ് അടിച്ചു പോയോ
കഴിഞ്ഞ പോതുജോഗത്തിന്റെ റിപ്പോര്‍ട്ട് വായിക്കാതിരിക്കാന്‍
വേണ്ടി മാന്തോട്ടം കളിച്ച നാടകത്തിന്റെ തിരക്കഥ ആരുടേത് ?
മലബാറിലെ പാരലല്‍ കോളേജിലെ നീ ആകെ പടിച്ച ആ കളി
ഇവിടെ വേണ്ടാ. എന്തായാലും നീ കള്ളകനക്ക് ഒപ്പിചുകൊടുതതുകൊണ്ട് മഞ്ഞ ജോര്‍ജിന് IRS നിന്നും പണി
കിട്ടി.അടുത്തതു ആര്‍ക്കാണ്..ത്മിഴതിക്കോ ?ഫോടോപരിക്കല്‍ സ്പോന്സേരിംഗ് കഴിയട്ടെ....
ഡാ ദിലീപ്, റോയി, ജോജോ, ജേക്കബ്, ബാബു, നൈജു കാനാധികളെ . നിനെക്കൊന്നും ജീവിതത്തില്‍ ഇതു അല്ലാതെ വേറെ ഒന്നും ചിന്തിക്കാന്‍ ഇല്ലേ ?
ഫ ശശ്ശേരി പിള്ളേരെ ഒക്കെ പേടിപ്പിക്കുന്നതിനു ചില നിയമങ്ങള്‍ ഒക്കെ അമേരിക്കയില്‍ ഉണ്ട് കേട്ടോ
ചില അച്ചന്മാര് സ്നേഹം കൊണ്ട് പിള്ളേരെ മടിയില്‍ വച്ചതിന്റെ വിവരം ഒക്കെ അറിഞ്ഞു കാണുമെന്നു കരുതുന്നു.
അതുകൊണ്ട് അതികം വിലസരുതെ. സ്നേഹം കൊണ്ട് പറഞ്ഞു എന്ന് മാത്രം. പിന്നെ കളി മാറും. പിന്നെ അറിഞ്ഞില്ല കേട്ടില്ല എന്ന് ഒന്നും പറഞ്ഞേക്കരുതേ .
ജനങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍
ഏത് chicago പിളേരാണ് കു൪ബാനയുടെ ഇടക്ക് കഞ്ചാവ് കഴിച്ചത്.
അവരുടെ ഫോട്ടോ ഫാ ശാശേരിയുടെ കൈവശം ഉണ്ടോ?
ഏത് അയല്‍വക്കകാരനാണ് ഈ ഫോട്ടോ ഫാ ശാശേരിക്ക് തന്നത്.
അമേരിക്കയിലാണ് ഇപ്പോള്‍ താമസിക്കുന്നത് എന്ന് ഓര്‍ത്താല്‍ കൊള്ളാം.
സസ്ശേരി ഇവിടെയും ചില നിയമങ്ങള്‍ ഒക്കെ ഉണ്ട് എന്ന് ഓര്‍ത്താല്‍ നല്ലത് .
കൊപ്പെളിലെ പാണ്ടി അച്ചന്‍ ഓര്‍ക്കാന്‍
വെറുതെ വേണ്ടാത്ത കാര്യങ്ങളില്‍ അച്ചെന്‍ ഒരു പാട് ആകുലന്‍ ആണ്,
ബിശോപിന്റെ കല്ല് വയ്ക്കല്‍
സജി അച്ഛന്റെ ഫോടോ പറിക്കല്‍
അങ്ങനെ പലതും .
ബാക്കി വരുന്ന സമയം ശശ്ശേരി വൃദ്ധ ഭവനിലും പോയി അവര്‍ക്ക് വല്ല നല്ല കാര്യങ്ങളും ചെയ്യുക.
അസൂയ അഹങ്ഗാരം തന്റേടം നിര്‍ത്തുക ശശ്ശേരി
ഈ മനുഷന്‍ ആള്‍ക്കാരുടെയും പിള്ളേരുടെയും പുറത്തു കുതിര കയറി എന്നിട്ട് കുറെ ആള്‍കാരെ ശാപം വര്‍ഷിച്ചു.
ഇയാള്‍ എന്താ വിചാരിച്ചത്.
ഓന്തിന്റെ നിറം മാരും പോലെ ചെകുത്താനും മലഘയും കളിക്കുന്നോ ?
ആര്‍ യു ഓക്കേ മാന്‍ ? പാണ്ടി അച്ചന്‍
"സീറോ മലബാ൪ സഭയുടെ അടുത്ത നടപടി"
May മാസത്തില് എല്ലാവരുടെ പേരും എല്ലാം Computer-ല്‍, സൂക്ഷിക്കണം. ചതില്‍ പെട്ടാതെ സൂക്ഷിക്കുക.
സസ്ശേരി ചുമര്‍ ഇല്ലാതെ ചിത്രം വരക്കാന്‍ നോക്കുന്നു ;
ജനങ്ങള്‍ വാങ്ങിയ പള്ളിയില്‍ അവരുടെ അനുവാദം കൂടാതെ തോന്നിയ വാസം കല്‍ദായ ഗുണ്ടകളെയും പാട്ടുപാടാന ഊസാന്‍ താടിക്കാരനെയും കൂട്ട് പിടിച്ചു പടങ്ങള്‍ പതിപ്പിക്കുകയും ചുമരില്‍ ഇപ്പോഴുള്ള അച്ഛന്റെ പടം വലിച്ചു കീറുകയും ചെയ്യുന്നു .
ആദ്യം ഇയാള്‍ ഒരു ചുമര്‍ വാങ്ങിക്കുക
എന്നിട്ട് ചിത്രം വരക്കുക എങ്കില്‍ കാണാന്‍ രേസം ഉണ്ട് അല്ലാതെ കാക്ക കൂട്ടില്‍ കാക്കയില്ലാത്ത സമയം നോക്കി കള്ളാ കുയില്‍ വന്നു മുട്ടയിട്ടു പോകുന്ന ഓവര്‍ സ്മാര്‍ട്ട് എന്ന് ചിന്ടിക്കുന്ന അച്ഛന്‍ കറുത്ത കുയിളിനെക്കായിലും കറുത്ത മനസുമായി പള്ളിമേടയില്‍ വിലസുന്നത് അത്ര നന്നല്ല .
സസ്ശേരി സ്നേഹിച്ചു കൊണ്ട് നടക്കുന്ന പിതാവിന്റെ വള്ളി നിക്കര്‍ പൊട്ടാവുന്ന തരത്തില്‍ ഉള്ള ഗുണ്ട പണിയാണ് ഇയാള്‍ കൊപ്പെളില്‍
കാണിച്ചു കൂട്ടുന്നത് . ഇയാള്‍ ആ വയസന്‍ പിതാവിനെ സ്നേഹിച്ചു സ്നേഹിച്ചു പള്ളി മുഴുവന്‍ കല്‍ദായ ഗുണ്ടകളെ കൊണ്ട് കല്ല് വെപ്പിച്ചാല്‍ ഈ കാണുന്ന ജനങ്ങളില്‍ എത്ര സ്നേഹം ഇയാളുടെ പിതാവിനോട് ഉണ്ടാകും . ഇയാള്‍ക്ക് മയില്‍ തോപ്പികിട്ടാന്‍ വേറെ വല്ല രീതിയും അവലംബിക്കുക , ഗുണ്ടായിസം കാണിച്ചല്ല മയില്‍ തൊപ്പി വങ്ങണ്ടത് . ഇയാളെ പോലുള്ള അച്ഛന്‍ മാര്‍ നാടിനും സഭക്കും നാശമ മാത്രമേ വരുത്തൂ അവസാനം പിതാവിന്റെ ചിത്രം വക്കാന്‍ സ്ഥലം കണ്ടു എന്ന് വരുകില്ല കത്തോലിക്കാ സഭ അമേരിക്കയില്‍ ഒരു ബില്ലിഒന് ഡോളര്‍ കോടതിയില്‍ കൊടുത്തു കഴിഞ്ഞു , അതുപോലെ ഞങ്ങള്‍ കുറെ പേര്‍ ഇറങ്ങിയാല്‍ ഇയാളുടെ മയില്‍ തൊപ്പിയും വടിയും ഇയാള്‍ പതിപ്പിച്ച കല്ലുകളും വഴിയോരങ്ങളില്‍ വില്‍ക്കേണ്ടി വരും അധികം പണി ഞങ്ങള്‍ക്ക് ഉണ്ടാക്കി തരാതെ മാന്യമായി പെരുമാറുക പള്ളിയില്‍ അച്ഛന്റെ ഗുണ്ടായിസം നിര്‍ത്തുക ഇത് അമേരിക്ക ആണ് എന്ന് ഓര്‍ക്കുക . പടം വരക്കണം എന്ന് തോന്നുനുംപോള്‍ താമസിക്കുന്ന മുറിയിലും ബത റൂമിലും വരയ്ക്കാന്‍ നോക്കുക എന്നും കണ്ടു സംട്രുപതി അടയുക . ഞങ്ങള്‍ക്ക് ഇഷ്ടം അല്ലാത്ത പടം ഞങള്‍ വാങ്ങിയ ചുവരില്‍ ഒട്ടിക്കാതെ ഒരു എണ്ണം പണിത് ഉയര്‍ത്തി എന്നിട്ട് അതില്‍എന്ത് കൊമാളിതരമോ ഗുണ്ടായിസമോ കാണിക്കുക മറ്റുള്ളവന്റെ ചുവരില്‍ അല്ല ഗുണ്ടായിസം കാണിക്കേണ്ടത് ! !കാക്ക കൂട്ടില്‍ മുട്ടയിടീല്‍ നിര്‍ത്തുക കുയിലേ ,കൊപ്പെളിലെ ഗുണ്ട കുയിലേ, അല്ല മ യി ലെ !
part I
നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വെറുതെ വിടുക.
അല്മായര്‍ പലര്‍ക്കും സഭാ നേതൃത്തത്തില്‍ നിന്നും അവര്‍ക്ക് ന്യായവും കുദാശികവും ആയി കിട്ടേണ്ട പല കാര്യങ്ങളും കിട്ടാറില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. സഭാ നേതാക്കന്മാരുടെ ദുഷ്പ്രവര്‍ത്തികളെ പരോക്ഷമായി പോലും ചോദ്യം ചെയ്യുന്നവരെ വെചുപൊറുപിക്കാത്ത തരത്തിലുള്ള അസഹിഷ്ണുതക്ക് പുറമേ പള്ളി പ്രസംഗത്തിലും മറ്റും വെച്ച് കളിയാക്കി ഒറ്റപ്പെടുത്താനും പല വികാരി അച്ചന്മാര്‍ക്കും നല്ല സാമര്‍ത്യമാണ്. എപ്പോള്‍ ചോദിച്ചാലും പണം എറിഞ്ഞു കൊടുക്കുവാനും സഭാ നേത്രുതത്തിന്റെ വാലാട്ടി പട്ടികളായി ഗണിക്കപ്പെടാനും മാത്രമേ കുഞ്ഞാട് കള്‍ക്ക് യോഗ്യത ഉള്ളൂ എന്നാണ് പല അച്ചന്മാരുടെയും മനോഭാവം. സഭയുടെ ഭാരിച്ച സ്വത്തുക്കളെല്ലാം ബിഷപ്പും കുറെ അച്ചന്മാരും കൂടി കയ്യിട്ടു വാരി സ്വന്തം അപ്പന്‍ സമ്പാദിച്ചു കൊടുത്ത മാതിരി സുഖലോലുപരായി ജീവിക്കുകയും അവയൊക്കെ ഉണ്ടാകുന്നതിനു കാരണക്കാരായ സത്യക്രിസ്തിയാനികളെ പേപ്പട്ടിയോടെന്ന പോലെ പെരുമാറുന്ന സഭാ നേതൃത്വം ആണ് ഇവിടെ ഉള്ളത്. ഇതിനെതിരായി സഭാ മക്കള്‍ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവാന്മാരാകുകയും സഭാ മേലധികാരികള്‍ കാണിക്കുന്ന ചെറ്റതരത്തിന് എതിരെ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നത് നല്ല കാര്യം തന്നെ ആണ്.
അനുസരണ ഉള്ള കുഞ്ഞാടുകള്‍ സഭാ നേത്രുത്തത്തെ എതിര്‍ക്കുമ്പോള്‍ ഒരു ചെറിയ തെറ്റ് പറ്റുന്നില്ലേ എന്ന് ഈയുള്ളവന് സംശയം ഉണ്ട്. അധികാരവും സമ്പത്തും കൈപ്പിടിയില്‍ ഒതുക്കി വെച്ച് ഏകാതിപതിയെ പോലെ ഭരണം നടത്തുന്ന സഭാ നേത്രുത്തത്തിലുള്ളവര്‍ വളരെ ന്യുന പക്ഷം ആണെന്നുള്ളതാണ് ഏറെ സങ്കടകരം. ഭൂരിപക്ഷം അച്ചന്മാരും കുറച്ചെങ്കിലും ബിഷപ്പുമാരും സഭാ നേത്രുതം കാണിക്കുന്നു എന്ന് പറയുന്ന തെമ്മാടിത്തരത്തിനു കൂട്ട് നില്‍ക്കുന്നവരല്ല. വടക്കേ ഇന്ത്യയിലുള്ള ഭൂരിപക്ഷം രൂപതകളിലെ ബിഷപ്പുമാരും അവിടെ ജോലി ചെയ്യുന്ന അച്ചന്മാരും വളരെ എളിയ ജീവിതം നയിക്കുന്നവരും സാധാരണ ജനങ്ങളോട് സഹാനു ഭൂതി ഉള്ളവരും ആയിട്ടാണ് കണ്ടു വരുന്നത്. തെമ്മാടിത്തരം കാണിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ. സീറോ മലബാര്‍ എന്നും തോമാ ശ്ലീഹായുടെ ഏറ്റവും അടുത്ത അനുയായികളെന്നും അവകാശപ്പെടുന്നവര്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും നീച്ചന്മാരെന്നും കാണാവുന്നതാണ്. ഭൂരിപക്ഷം വരുന്ന നല്ലവരായ അച്ഛന്മാരാകട്ടെ ഒന്നിനെതിരെയും പ്രതികരിക്കാനാവാതെ എളിമയോടെ ജീവിതം തള്ളി നീക്കുന്നവരാണ്. തെമ്മാടിത്തത്തിനെതിരെ എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഒറ്റപ്പെടുമോ എന്ന ഭീതിയും ഉണ്ട് താനും. കുടുംബ സ്വത്തു സഭക്കായി വിട്ടു കൊടുത്തിട്ടുള്ള പല അച്ചന്മാരുടെയും കഷ്ടപാടിന്റെ കദന കഥകള്‍ കേട്ട് ഞാന്‍ ദുഖിചിട്ടുണ്ട്.
contd...
സസ്സെര്യെ പോലെ രണ്ടു മൊന്നു ഗുണ്ട അച്ഛന്‍ മാറ് വന്നാല്‍ സീറോ മലബാര്‍ പള്ളികള്‍ പലതു അടച്ചു പൂട്ടി കുറെ അച്ചന്മാര്‍ വഴിയോരത്ത് ബൈബിള്‍ പ്രേസങ്ങിക്കേണ്ടി വരും അപ്പോള്‍ വിവരം അറിയും ! ഒരു പിതാവിനെ സ്നേഹി വന്നിരിക്കുന്നു പോലും വന്നപാടെ പിതാവിന്റെ പേര് മാര്‍ബിളില്‍ കൊത്തി ആരും കാണാതെ പള്ളിയുടെ മുന്‍പില്‍ പതിപ്പിച്ചാല്‍ ജനങ്ങള്‍ക്ക് ഈ പിതാവിനോട് ഉള്ള സ്നേഹം കൂടി ഇയാള്‍ കൂട്ടിയോ അതോ കുറച്ചോ ? അപ്പോള്‍ ഇയാള്‍ പിതാവിനെ സ്നേഹിക്കുകയാണോ ചെയുന്നത് ? അതോ അധെഹതിനിട്ടു ഒരു പാരകൂടി പണിതു കൊടുക്കുകയാണോ ചെയ്താത് ഒന്നുകൂടി ചിന്ടിക്കോ സസ്ശേരി മോനെ . ഇപ്പോള്‍ പള്ളി വാങ്ങിയ അച്ഛന്റെ ഫോടോ കാണുമ്പോള്‍ ഇയാള്‍ക്ക് കുര്‍ബാന ചൊല്ലാന്‍ പറ്റുന്നില്ല പോലും , ഇയാള്‍ക്ക് എന്താ ഇത്ര അസുഖം , അസൂയക്ക് അമേരിക്കയിലും മരുന്ന് ഉണ്ടെന്നു തോന്നുന്നില്ല ! ഛെ പിന്നെയും ആ ഇന്‍ഷുറന്‍സ് കൊടുക്കുന്ന ഡോളര്‍ വെറുതെ ആയി. !
ഊസ്സന്‍ താടിക്ക് പത്തു ആലെകൂടി ടക്സ് ചെയ്യാന്‍ കിട്ടിയാല്‍ അവനു ഏതു കള്ളാ പനിക്കും കൂട്ട് നില്‍ക്കും
ആരെങ്കിലും വാങ്ങിയിട്ട കെട്ടിടത്തിന്റെ മതിലില്‍ ഉടമയോട് ചോദിക്കാതെ രാത്രിയില്‍ ഒളിച്ചും പാത്തും പത്തു ഗുണ്ടകളും ആയി ചുവര് എഴുതുകയും വരക്കുകയും ചെയ്യുന്ന കൂലി
പട്ടാള ത്തിന്റെ ജോലിയാണ് ഇപ്പോള്‍ സസ്ശേരി അച്ചന്‍ കൊപ്പെളില്‍ കാട്ടികൂട്ടി കൊണ്ടിരിക്കുന്നത് , ഇയാള്‍ ക്ക് നാണമില്ലേ ഈ തെണ്ടി പണിക്കു കൂട്ട് നില്‍ക്കാനും അതിനു വേണ്ടി ഗുസ്തി പിടിക്കാനും നാണം കേട്ട കത്തനാര് അല്ലാതെ എന്ത് പറയാന്‍ ! ഇയാള്‍ക്ക് ആള്മീയ മായിട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിഒച്ചോ ഇതുവരെ ആയിട്ട് ? ഇനിയെങ്കിലും ഗുണ്ട വേഷം നിര്‍ത്തുക അത് ആ ഇട്ടിരിക്കുന്ന വസ്ത്രത്തിന് ചേരില്ല .
വാള്‍ പോസ്റ്റ് ഒട്ടിക്കുന്ന തെരുവ് ഗുണ്ടയുടെ വേഷം എങ്ങിനെ സസ്സെരിക്ക് യോജിക്കും ഇയാള്‍ ഒരു അച്ഛന്‍ അല്ലെ മംമൂടി തെരുവ് ഗുണ്ടയാകാരില്ലല്ലോ
അത് അതുപോലെ ഉള്ള വെള്ള വസ്ത്രം ഇടതവര്‍ക്ക് ഉള്ള പണി അല്ലെ നമുക്ക് മയില്‍ തൊപ്പി ഒരിക്കല്‍ വങ്ങേണ്ടത് അല്ലെയോ ? മണ്ടതരന്ങ്ങള്‍ പറയുകയും കാണിക്കുകയും ചെയ്യാതെ കത്തനാരെ !
സസീരി യുടെ പൊതു യോഗ സ്റ്റൈല്‍ : ആദ്യം കംമിട്ടികാരോട് കമ്മിറ്റിയില്‍ ഞാന്‍ തീരുമാനിക്കും നിങ്ങള്‍ മിണ്ടരുത് പൊതുയോഗത്തില്‍ സസ്ശേരി പറയുന്നു ജനം എതിര്‍ക്കുന്നു അപ്പോള്‍ അദ്ദേഹം ഗുണ്ട സ്റ്റൈല്‍ ഇറക്കുന്നു നിങ്ങളോട് ചോടിക്കെവ്ണ്ട കാര്യം എനിക്കില്ല ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു ഞാന്‍ വികാരി ആണ് പിന്നെ എന്തിനു ഇയാള്‍ പൊതു യോഗം നടത്തുന്നു പൊതു ജനത്തെ കബളിപ്പിക്കാണോ
ടെക്സാസിലെ നൃൂ ഡ്രവ൪ക്ക്, കാ൪ ഇ൯ഷുറ൯സ് അധികം. പക്ഷേ, കാ൪ ഇടിച്ചാലോ പറയേംവേണ്ട. $1600.00!
ഊസ്സന്‍ താടി അച്ഛനെ സേവ പിടിക്കുവാന്‍ ബാക്കി എല്ലാവരേം ഒറ്റി.
ഇവന്‍ കള്ളതരമേ കാണിക്കുകയുള്ളൂ.എന്നാ അകത്തു പോകുന്നതെന്ന്
നോക്കിയാല്‍ മതി.
നിങ്ങളോട് ചോടിക്കെവ്ണ്ട കാര്യം എനിക്കില്ല ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു ഞാന്‍ വികാരി ആണ് പിന്നെ എന്തിനു ഇയാള്‍ പൊതു യോഗം നടത്തുന്നു പൊതു ജനത്തെ കബളിപ്പിക്കാണോ
പള്ളി ബിശോപിന്റെ.പക്ഷെ പേഴ്സ് ഇടവക്കാരുടെ എന്ന് സസേരി
ഉടനെ മനസിലാക്കും.
ഈ എളിയവന്‍ ഒരു കാര്യം പറയട്ടെ. ഇഷ്ടം ഉണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി.ഈ കുരിശോന്നും തന്നെ നിങ്ങളെ രക്ഷിക്കില്ല. മാര്‍ത്തോമ കുരിശും മറ്റേ കുരിശിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന നമ്മളെ തമ്പുരാന്‍ അവസാന നാളില്‍ ഇടതുവശത്തേക്ക് ഒറ്റ തള്ള് തള്ളും. എന്നിട്ട് പറയും നിങ്ങള്‍ പിശാചിനും അവന്റെ സന്തതികള്‍കും വേണ്ടി ഒരുക്കിയ അഗ്നിയിലേക്ക് പോയ്കോ എന്ന്. അന്ന് ഈ ക്ലാവര്‍ കുരിശും വിരിയും അല്ലാത്ത ലത്തീന്‍ കുരിശും പിന്നെ ഈ കിട്ടിയ ഡോളറും ഉണ്ടാക്കിയ കഴുത്തിലിട്ട ഉറാലയും,തലയിലെ തൊപ്പിയും, പ്രസംഗത്തിലെ ശാപങ്ങളും,പെരുന്നാളിന്റെ വെടിക്കെട്ടും ചെണ്ടയും, ഈ കുരിശിന്റെ പേരിലെ ദുരഭിമാനവും കള്ളവിശ്വസവും ഓക്കെ വെറും മിഥ്യ ആയിരുന്നു എന്ന് മാത്രമല്ല മഹാപപങ്ങളുടെയും ഉതപ്പിന്റെയും കാരണങ്ങള്‍ ആണെന്ന് തിരിച്ചറിയും. അന്ന് ഇന്ന് കളിച്ച ഈ രാഷ്ട്രീയക്കളി ആത്മ നാശത്തിനു കാരണമായല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടു കരയമുണ്ടാവില്ല. ഈ എളിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ് എന്ന് കര്‍ത്താവു പറഞ്ഞ ഒറ്റ വാക്ക് ഓര്‍ത്താല്‍ ഈ പൌരോഹിത്യ ഇടര്‍ച്ചയും അല്‍മായ ഇടര്‍ച്ചയും ഒഴിവാക്കാവുന്നതാണ്.നാശം പടിവാതുക്കല്‍ കത്ത് നില്കുന്നത് കണ്ടാലും ഓടിരക്ഷപ്പെടാന്‍ നോക്കാത്തത് എന്തെ.? ഈ പറയുന്ന പൌരസ്ത്യ സഭ പരിഭോഷണം എന്ന് തുടങ്ങി എന്തിനു തുടങ്ങി. പാശ്ചാത്യ സഭ ശുന്യമായ് തീര്‍ന്നു. ഇന്ന് യൂറോപ്പില്‍ പള്ളികള്‍ എല്ലാം കലി. എന്നാല്‍ കേരളത്തില്‍ പള്ളി ഫുള്‍. അപ്പോള്‍ ആ പറയുന്ന പള്ളികള്‍ പോഷിപ്പിചില്ലെങ്കില്‍ സഭ ഇല്ലാതാകും. പാശ്ചാത്യര്‍ ബുദ്ധി ഉള്ളവരാ. നമ്മള്‍ വിഡ്ഢികള്‍ അവരുടെ പരിപോഷണം കേട്ട് തമ്മില്‍ തല്ലി തല കീറുന്നു. എന്തൊരു സഭാസ്നേഹം. പരസ്പരം തല തല്ലി കീറുന്ന സഭാസ്നേഹം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. കുരിശിനും, കാര്ട്ടനും കിഴക്കിനും വേണ്ടി വെറുതെ നമ്മള്‍ കര്‍ത്താവിന്റെ സ്നേഹത്തെ ബാലികൊടുക്കുന്നു.ആരൊക്കെയോ നിങ്ങളെ കൊണ്ട് മുതലെടുക്കുന്നു. നമുക്കും കിട്ടണം പണം.നമുക്കും കിട്ടണം അധികാരം.അല്ലാതെ ഈ കുരങ്ങിനെ കൊണ്ട് കനല്‍ വരിക്കുന്ന സഭ നേതാക്കളും അല്‍മായ നേതാക്കളും ദൈവ തിരുമുന്‍പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും. സുവിഷഷത്തിനു നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തള്ള് കൂടി ആത്മ നാശത്തില്‍ പെടല്ലേ. വെറുതെയല്ല ആയിരങ്ങള്‍ പെതക്കൊസ്തയിലും , അതെയിസത്തിലും, ഇസ്ലാമിലും ശരണം തേടുന്നത്. പാശ്ചാത്യ സഭക്ക് വന്ന അഭഭ്രംശം പൌരസ്ത്യ സുറിയാനി സഭയിലും വലിയ താമസം ഇല്ലാതെ ഉണ്ടാകാന്‍ പോകുന്നതിന്റെ അശുഭ ലക്ഷണമാണിത്. എവിടെ അധ്യത്മികതക്ക് പകരം പാരമ്പര്യവും, നിയമവും,ബഹ്യചാരങ്ങളും, കൊടിയും തോരണവും ,തൊപ്പിയും, വടിയും കുടയും, അഹങ്കാരവും, അഗ്ജതയും,അധികാരവും, അവസരവാദവും അടിയൊഴുക്കുകള്‍ ആകുന്നുവോ അവിടെ ക്രിസ്തുമതം മരിക്കുന്നു. വിഗ്രഹാരാധനയും അധര്മികതയും വളര്‍ന്നു നാശത്തിന്റെ തമോഗര്‍ത്തം രൂപം കൊള്ളുന്നു.പിന്നെ പറയാം എന്റെ ഉപ്പാപ്പക്ക് ഒരാനെന്ടര്‍ന്നു എന്ന്. ഊരയില്‍ തഴംബുണ്ടാവില്ല. നാമമാര്‍ത്ത കൃത്യനികള്‍. "രോമന്‍" "സുരിയന്‍" എന്നൊക്കെ പറയാവുന്ന ഒരു ഊര് തെണ്ടിയുടെ അവസ്ഥയിലെത്തിയ ഒരു ശവ സഭയായി മാറുന്ന കാഴ്ച ഇങ്ങനെ പോയാല്‍ വിദൂരമല്ല. മക്കളെ കുരിശിലെ കര്‍ത്തവിലേക്ക് നോക്കുക . ഏതെങ്കിലും തിയലോജിയിലെക്കഅല്ല മനുഷ്യനിര്‍മിത കുരിശു രൂപതിലെക്കുമല്ല നോക്കേണ്ടത്.ക്രൂശിതനെ മറന്നിട്ടുള്ള ഒരു കുരിശു പ്രമവും ഒരുവനെയും രക്ഷിക്കില്ല.
യേശുവില്‍ പണിയപ്പെടാത്ത വ്യക്തികള്‍ അല്മയനയാലും കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഒക്കെ ഒരു പോലെ വഴിതെറ്റും.ചിന്ന ഭിന്നമാകും."എന്നോട് കൂടി ശേഖരിക്കാത്തവന്‍ ചിതറിക്കപ്പെടും" എന്ന വചനം സത്യം.ഒരു നുറ് വര്‍ഷം കഴിയുമ്പോള്‍ നമ്മള്‍ കാണുന്ന ഈ സഭ വൈദികര്‍, കന്യാസ്ത്രീകള്‍ ഒന്നും ഇല്ലാത്ത ഒരു സഭയയിരിക്കും. അന്നും തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ അന്നത്തെ സഭയിലും ഉണ്ടായിരിക്കും.യേശു അത് മാത്രമാണ് യഥാര്‍ത്ഥ പരിഹാരം.ബാക്കിയെല്ലാം പൊടിപ്പും തൊങ്ങലും മാത്രം.നമ്മുടെ വൈദികരുടെ സെമിനാരി പരിശീലം തികച്ചും അപര്യാപ്തമാണ്. ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചും താത്വീകരിച്ചും സുവിശേഷവും ക്രിസ്തീയ ധാര്‍മികതയും വഷളാക്കി എന്നതാണ് വാസ്തവം. വ്യക്തി ജീവിതത്തില്‍ വിലയില്ലാത്തതും അപരനില്‍ കേന്ദ്രീകൃതവും അയ ഒരു അത്യതമികത ആണ് അച്ഛന്മാരുടെത്. ഈ പ്രസംഗം മുഴുവനും അല്മയനെ നന്നാക്കാനാണ് നടത്തുന്നത് എന്നതില്‍ നിന്നും അത് വ്യക്തമാണ്. എങ്ങിനെ അവരെ ഭരിക്കാം, ഉപദേശിക്കാം,നന്നാക്കാം.പിരിവെടുക്കാം,കുംബസാരിപ്പിക്കാം എന്നൊക്കെയാണ് മെയിന്‍ പരിശീലനങ്ങള്‍ . എന്നിലെ ധാര്‍മികത ഒരു പ്രധാന വിഷയം അല്ല ആര്‍കും തന്നെ.അതിനു പര കേന്ദ്രീകൃത അധ്യല്മികത അല്ലെങ്കില്‍ പരിശുദ്ധി മനോഭാവം എന്ന് വിളിക്കാം. ഞാന്‍ നന്നാവണം എന്ന കാര്യത്തില്‍ നിന്നും പലപ്പോഴും വ്യതിചലിക്കുന്നു.നീ ലോകം മുഴുവന്‍ നേടിയാലും = ലോകത്തിലെ അല്മയരെ നേടിയാലും : നിന്റെ അല്മാവ് നശിച്ചാല്‍ എന്ത് ഫലം?. ഇവിടെ അല്മയര്‍ക്കു ഉതപ്പും അവനവനു ആത്മ നാശവും ആണെങ്കില്‍ ഈ പൌരോഹിത്യം കൊണ്ടെന്തു ഗുണം.ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ യേശുവിനെ ധരിക്കുക അല്ലെങ്കില്‍ പൌരോഹിത്യം ഉപേക്ഷിക്കുക. "ഈ എളിയവരില്‍ ഇടര്ച്ചയ്ണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഒരു തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ്" എന്ന യേശു വചനം ഓര്‍ക്കുക നിനക്കുവേണ്ടി പാവം ജനത്തിന് വേണ്ടി.
ഒരു സത്യം പറയട്ടെ.കത്തോലിക്കാ സഭയില്‍ മാത്രമല്ല ലോകത്തെ എല്ലാ സഭകളിലും മതങ്ങളിലും സംഘടനകളിലും , പ്രസ്ഥാനങ്ങളിലും ,രാഷ്ട്രീയ പര്ടികളിലും എല്ലാ സമൂഹത്തിലും ഉള്ള പ്രശ്നം ആണ് കത്തോലിക്കാ സമൂഹത്തിലും ഉള്ളത്. മാര്‍ട്ടിന്‍ ലൂതെര്‍ കിങ്ങിനു ശേഷം അകത്തോലിക്ക സഭകള്‍ നിങ്ങള്‍ ഈ പറഞ്ഞപോലെ അല്‍മായ നേതൃത്വവും ,പുരോഹിത നിഷേധവും സുവിശേഷ സമൂഹവും പ്രസങ്ങിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും ഒരു ഗുണവും ചെയ്തില്ല എന്ന് തന്നെയല്ല കാതോലിക്ക സഭയെക്കള്‍ മോശമാകുകയും ചെയ്തു എന്നത് ചരിത്രം തെളിയിച്ചതാണ്.ആയിരക്കണക്കിനു സഭകള്‍ പരസ്പരം പണത്തിന്റെ പേരിലും,അധികാരത്തിന്റെ പേരിലും ,ദൈവശാസ്ത്രത്തിന്റെ പേരിലും ഇന്ന് രൂപം കൊണ്ടിട്ടുട്ടുണ്ട്. എന്ത് പറഞ്ഞാലും ചെയ്താലും മനുഷ്യന്‍ നന്നാവാതെ സഭ നന്നാവില്ല. ഇത് പറഞ്ഞു രസിക്കാന്‍ പറ്റിയ ഒരു വിഷയം എന്നതിലുപരി ആരെയും നന്നാക്കാം എന്നാ ചിന്ത മണ്ടത്തരം ആണ്. കര്‍ത്താവീശോ മിശിഹ തോറ്റിടത്ത് പാവം നമ്മള്‍ എത്ര വിജയിക്കും. അഭിഷേകാഗ്നി പോലുള്ള നല്ല പ്രസ്ഥാനങ്ങളെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കണം. ഒത്തിരി വൈദികരും സന്യാസികളും അല്‍മായരും കരിസ്മാറ്റിക് ധ്യാനം വഴി നല്ല ക്രിസ്തയാനികളായി ജീവിക്കുന്നത് ഈയുള്ളവന് നേരിട്ടറിയാം. സമൂഹത്തിലെ ധാര്‍മികതയെ സമൂഹത്തിലെ നേതാക്കന്മാര്‍ ആയി ചമയുന്നവര്ക് ഉണ്ടാകൂ. മുരിങ്ങുരും പോട്ടയും ഒത്തിരി നല്ല കത്തോലിക്കരെ പുനര്‍ജനിപ്പിച്ചിട്ടുണ്ട് എന്നാ സത്യം മറക്കാവുന്നതല്ല.മെത്രാന്‍ മാരുടെ തൊപ്പിയും അരപ്പട്ടയും അമ്ശവടിയും മോതിരം മുത്തിക്കലും നിര്‍ത്തി പാദം കഴുകുന്ന ദാസന്റെ അവസ്ഥയിലേക്ക് തിരിച്ചു വരുന്ന കാലം ഉടനെ ഉണ്ടാവില്ല. പക്ഷെ വരും തലമുറ ഉണ്ടായേക്കാം. മണി ഈസ് പവര്‍ എന്ന തത്വം അല്മയര്‍ ഉപയോഗിച്ചലെ അല്മയര്‍ ശക്തരവൂ. പള്ളിക്കുള്ള സംഭാവനകള്‍ നിര്‍ത്തി പള്ളിയില്‍ നിയന്ത്രണം കൊണ്ടുവരണം. അതിനു എത്ര പ്രഭുധര്‍ തയ്യാറാകും എന്നതാണ് പ്രശ്നം.പണമില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണം അധികാരം. കത്തോലിക്കാ സഭയുടെ ശക്തിയും ദൌര്‍ബല്യവും ഈ വൈദികര്‍ തന്നെ ആണ്. ഈ ദൌര്‍ബല്ല്യാതെ ഇല്ലാതാക്കാന്‍ ഒറ്റ വഴിയെ കാണുന്നുള്ളൂ. കറകളഞ്ഞ അധ്യല്മികത. പൌരിഹിത്യ ബ്രഹ്മചര്യം എടുത്തുകളയുക. എന്നാലും പൂര്‍ണമായി ശര്യാകണം എന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റങ്ങള്‍ ചെയ്യുന്നത് വിവാഹിതരും, ലൈംഗിക സ്വാതന്ത്ര്യം ഉള്ളവരുമാണ് എന്നത് വേറെ കാര്യം. നൂറ്റാണ്ടുകളായി ഉണ്ടായ എല്ലാ സഭ പ്രശ്നങ്ങളും ഇന്നും എല്ലാ സഭകളിലും ഉണ്ട്. ഇത്തരം ബ്ലോഗുകള്‍ വായിക്കാന്‍ അല്മയര്‍ മാത്രമേ ഉള്ളു. വായിക്കുന്നവര്‍ ആണെങ്കില്‍ അതിനെ കുറിച്ച് ബോധാവന്മാര്‍ ആണ് താനും.എന്റെ വീട്ടില്‍ ഞാന്‍ ഓര്മ വച്ച നാള്‍ മുതല്‍ ഓശാന വരുത്തുമായിരുന്നു. പക്ഷെ വായിച്ചവര്‍ എല്ലാം തന്നെ അല്മയര്‍. വായിച്ച അച്ഛന്‍മാര്‍ ചുരുക്കം. അവര്‍ ഇതൊക്കെ ഒരു നെരംപോക്കിനുള്ള വാര്‍ത്തയായി കണ്ടു. ഒരു മെത്രാനും ഓശാന വായിച്ചു നന്നയതായി ഞാന്‍ കണ്ടില്ല. വള്ളം ഇപ്പോഴും തിരുനക്കരെ തന്നെ.ഇവിടെ മെത്രാന്‍ മാരെ നിയോഗിക്കുന്നത് റോമയില്‍ പോയോ , ഡോക്ടരട്റ്റ് ഉണ്ടോ ,മറ്റു മെത്രാന്‍ മാരെ കണ്ടാല്‍ മുട്ടുകുത്തി നിന്ന് കൈ മുതുംയിരുന്നോ, നല്ല അഭിനയക്കരനാണോ,സഭ , മാര്‍പാപ്പ , റോം, മാതാവ്,വിശുദ്ധര്‍, പണം , എന്നൊക്കെ എന്നൊക്കെ നാലാള്‍ കേള്‍കെ പറയുന്നുണ്ടോ എന്നൊക്കെയാണ്.ഉറച്ച ധാര്‍മികതയും, വിശ്വാസവും ,വ്യക്ത്ത്വവും ക്രിസ്തീയ ആദര്‍ശവും ഉള്ള എത്രയോ വൈദികര്‍ നമുക്ക് നല്ല മേത്രന്മാരകാന്‍ ഉണ്ട്. അവരെ തെരഞ്ഞെടുക്കേണ്ടത് അല്മയര്‍ ആകണം. എന്നാല്‍ നമ്മുടെ സഭ നന്നാവും.അതിനു നമ്മുടെ അല്മയര്‍ക്കു ഐകം വേണ്ടേ. അതെന്നുണ്ടാവുമോ എന്തോ.
നീ ലോകം മുഴുവന്‍ നേടിയാലും = ലോകത്തിലെ അല്മയരെ നേടിയാലും : നിന്റെ അല്മാവ് നശിച്ചാല്‍ എന്ത് ഫലം?. ഇവിടെ അല്മയര്‍ക്കു ഉതപ്പും അവനവനു ആത്മ നാശവും ആണെങ്കില്‍ ഈ പൌരോഹിത്യം കൊണ്ടെന്തു ഗുണം.ഇത് വായിക്കുന്ന ഏതെങ്കിലും അച്ചന്മാര്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ യേശുവിനെ ധരിക്കുക അല്ലെങ്കില്‍ പൌരോഹിത്യം ഉപേക്ഷിക്കുക. "ഈ എളിയവരില്‍ ഇടര്ച്ചയ്ണ്ടാക്കുന്നതിനെക്കാള്‍ നല്ലത് ഒരു തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ്" എന്ന യേശു വചനം ഓര്‍ക്കുക നിനക്കുവേണ്ടി പാവം ജനത്തിന് വേണ്ടി.
കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ തമ്മില്‍ തല്ലിച്ച് ഈ എഴതി വിടുന്ന വരികള്‍ അവര്‍ക്ക് തന്നെ അപമാനവും ശിക്ഷയും ക്ഷണിച്ചു വരുത്തും.നിങ്ങള്‍ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്ന യേശു വചനത്തെ കാറ്റില്‍ പറത്തി തങ്ങളെ വിമര്ശിക്കുന്നവര്കെതിരെ ശാപ വചനങ്ങള്‍ ചൊരിയുന്ന നിങ്ങള്‍ ഈ സ്ഥാനത്തിനു അര്‍ഹനാണോ എന്ന് ചിന്തിക്കണം. നീ അയക്കുന്ന ഓരോ ശാപവും നിന്റെ ശത്രുവിന്റെ മേല്‍ കൊണ്ടാലും കൊണ്ടില്ലെങ്കിലും അത് കറങ്ങി തിരിഞ്ഞു നിന്റെ അടുത്ത് തന്നെ വന്നു നിന്നില്‍ തറക്കും എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണു. സിറോ മലബാര്‍ രൂപത വരാതിരുന്നെങ്കില്‍ ഇവിടുത്തെ മലയാളി കത്തോലിക്കര്‍ എങ്കിലും സമാധാനമായ് ജീവിച്ചേനെ.ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ ആരോ അവനു നാശം.തിര്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ് അവനു നല്ലത്. അതായതു ഇതിലും ഭേതം പോയ് ആത്മഹത്യാ ചെയ്യുന്നതാണെന്ന്.അല്മയരെ നിങ്ങള്‍ എന്തിനീ കുഴിയില്‍ വീഴുന്നു. ആത്മീയത നഷ്ടം വന്ന ഒരു സമൂഹത്തിന്റെ വിഴുപ്പു ഭാണ്ഡം എന്തിനു വാരി വലിച്ചു ചുമലില്‍ വയ്ക്കണം. മനുഷ്യ ശാപം ദൈവ ശാപം എന്നൊക്കെ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്ന ഈ വഴിപിഴച്ച തലമുറയില്‍ നിന്ന് ഓടി അകലാനാണ് ഈശോ പഠിപ്പിച്ചത്. നിങ്ങളെ അഗ്നിയില്‍ എറിയാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഈശോ പറഞ്ഞപോലെ സ്നേഹിക്കുവിന്‍. നിങ്ങള്‍ വിധിക്കരുത്.എന്നില്‍ ഇടര്‍ച്ച ഉണ്ടാക്കരുത്.എന്നെ കൂടാതെ ശേഖരിക്കുന്നവന്‍ ചിതറിച്ചു കളയുന്നു.സ്നേഹിക്കതവനില്‍ ദൈവം ഇല്ല. സഹോദരനെ വെറുക്കുന്നവന്‍ പിശാചാണ്. നിത്യതയുടെ കൂടാരത്തില്‍ കനല്‍ കട്ടക്കും, കഴകനും, ചെന്നയ്കള്‍കും ഇടമില്ല. ഇതൊക്കെ ഒന്നോര്‍ത്താല്‍ നാമീ ചെയ്യുന്നത് മഹാപരധമല്ലേ. ഒരന്‍പതു വര്‍ഷം കഴിഞ്ഞാല്‍ നമ്മിലാരും ഈ ബ്ലോഗില്‍ എഴുതാനും ഇടവകയില്‍ അടിയുണ്ടാക്കാനും ഉണ്ടാകില്ല എന്നത് സത്യം. പിന്നെ ഈ മിഥ്യക്ക് വേണ്ടി കഴുത്തറപ്പന്‍ പ്രസ്താവനകള്‍ നടത്തുന്നത് ഈശോക്കിഷ്ടമാകുമെന്നു കരുതുന്നത് പിശാചിന്റെ വഴിയല്ലേ. തിന്മയില്‍ നിന്നോടിയകലാന്‍ സര്പത്തിന്റെ വിവേകം കാണിക്കൂ.എന്നിട്ട് പ്രാവിനെ പോലെ നിഷ്കളങ്കരായി ജീവിക്കൂ.ഒരു കുരിശും വിരിയും പാരമ്പര്യവും സഭയും അതില്‍ തന്നെ രക്ഷാകാരം അല്ല.ലത്തീന്‍,സുറിയാനി , എന്നൊക്കെ പറയുന്ന മിഥ്യകള്‍.അധികാരത്തിനും , പണത്തിനും വേണ്ടി ഉണ്ടാക്കിയ തിരിവുകള്‍.മത്സരത്തിനും മതത്തിനും വേണ്ടിയുള്ള മനോവൈകല്ല്യങ്ങള്‍ എന്നെ ഇതിനെ വിളിക്കാനാവൂ.മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു .പിന്നെ രീത്തുകളെ സൃഷ്ടിച്ചു. പിന്നെ കുരിശുകളെ സൃഷ്ടിച്ചു.അവര്‍ അവരെ പരസ്പരം തറക്കാന്‍ ആയി.നമ്മള്‍ പരസ്പരം തറക്കുന്നു.അവരെ ക്രൂശിക്കുക എന്നാര്‍ത്തു വിളിക്കുന്നു.മൂര്‍ച്ചയുള്ള വാക്ക് കൊണ്ട് ഹൃദയം പിളര്‍ക്കുന്നു.എന്നിട്ട് ആ രക്തത്തില്‍ കൈ കഴുകി എനിക്കിതില്‍ പങ്കുണ്ട് എന്ന് പറയുക. കുരിശിലേറ്റി കൊന്നിട്ടും ഉറപ്പു വരുത്താന്‍ നെഞ്ചകം പിളര്‍ക്കുന്ന ഈ ക്രൂരത നമുക്ക് വേണ്ടി നെഞ്ച് തകര്‍ന്നു കരഞ്ഞവന്‍ പൊറുക്കുമോ."നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എല്ലാം എന്നോടാണ് ചെയ്തത്" എന്ന വാക്ക് ഓര്‍ത്താല്‍ മാത്രം മതി.
Post a Comment