Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, April 24, 2012

കൊപ്പേല്‍കാരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്

കൊപ്പേല്‍ പൊതുയോഗത്തില്‍ വികാരി ഫാ ശാശേരിയും ജനങ്ങളും അവരവരുടെ നയങ്ങള്‍ വ്യക്തമാക്കി. ഒച്ചപ്പാടിന്‍റെ   പൊടിപടലം അല്‍പ്പം ഒന്ന് കെട്ടടങ്ങിയ സാഹചര്യത്തില്‍ സംഗതികള്‍ രണ്ടു പാര്‍ട്ടികളും കൂളായി ചിന്തിച്ചു കൈകാര്യം ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് പറയുവാനുള്ളത്.

ബെന്ഗാളിയുടെ കോഴി ബിരിയാണിക്ക് മുമ്പില്‍ ഇരുന്നു സംസാരിച്ചാല്‍ തീരാത്ത വല്ല പ്രശ്നവും നിങ്ങളുടെ ഇടയില്‍ ഉണ്ടോ?. ഒരു ഫോട്ടോ ഒന്ന് നീക്കി തൂക്കുന്നതിനെ ചൊല്ലി ഇത്ര മാത്രം കോലാഹലം കൊപ്പെളിലല്ലാതെ വേറെ എവിടെ, ആര്,  ഉണ്ടാക്കും. 

ഫാ സജിയുടെ ഫോട്ടോ മാറ്റരുത് എന്ന് പിടിവാശി പിടിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഈ ഫോട്ടോ മാറ്റി പുതിയത് വയ്ക്കണം എന്ന് ഫാ ശാശ്ശേരി വാശി പിടിക്കുന്നതില്‍ ചില വ്യക്തിതാല്‍പ്പര്യങ്ങള്‍ അദ്ദേഹത്തിനു ഉണ്ട്. ഫാ ശാശ്ശേരി ആള് ഒരു സിമ്പ്ലന്‍ ആണെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ പള്ളിയില്‍ തൂക്കുന്ന അച്ചന്മാരുടെ ഫോട്ടോകളും അദ്ദേഹത്തെപ്പോലെ തന്നെ നല്ല സിമ്പ്ലന്‍ ആയിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമാണ്‌. ഒരു പുരോഹിതന്‍ എന്ന നിലക്കുള്ള എളിമ കൊണ്ട് ഇത് പുറത്തു തുറന്നു പറയുവാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ട്. ഫാ സജിയുടെ നല്ല ഒരു സുന്ദരന്‍ ഫോട്ടോ ഫാ ശാശ്ശേരി കണ്ടു വച്ചിട്ടുണ്ട്. കണ്ടാല്‍ മമ്മൂട്ടി പോലും തെറ്റിധരിക്കും. ആ ഫോട്ടോ നിങ്ങള്‍ രണ്ടു കൂട്ടക്കാരും കൂടി ആലോചിച്ചു നല്ലൊരു സ്ഥലത്ത് തൂക്കുക. അല്ലാതെ വെറുതെ പരസ്പരം അടിച്ചു ചാകാന്‍ നോക്കാതെ. 

വെറുതെ ഫാ ശാശേരിയെ ചൂടാക്കിയാല്‍ അദ്ദേഹം അവധിക്കു നാട്ടില്‍ പോയാല്‍ തിരിച്ചു വരില്ല.  പറഞ്ഞില്ലെന്നു വേണ്ട. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നമ്മുടെ ഭാര്യമാര്‍ ഇടയും. 

ഹോ, എന്റമ്മോ. ഇപ്പോള്‍ തന്നെ അതോര്‍ത്തിട്ടു വീട്ടില്‍ പോകാന്‍ പേടിയാകുന്നു. 






20 comments:

Anonymous said...

രാത്രിയില്‍ ഒളിച്ചും പാത്തും പത്തു ഗുണ്ടകളും ആയി ചുവര് എഴുതുകയും വരക്കുകയും ചെയ്യുന്ന കൂലി പട്ടാളത്തിന്റെ ജോലിയാണ് ഇപ്പോള്‍ സസ്ശേരി അച്ചന്‍ കൊപ്പെളില്‍ കാട്ടികൂട്ടി കൊണ്ടിരിക്കുന്നത് , ഇയാള്‍ ക്ക് നാണമില്ലേ ഈ തെണ്ടി പണിക്കു കൂട്ട് നില്‍ക്കാനും അതിനു വേണ്ടി ഗുസ്തി പിടിക്കാനും നാണം കേട്ട കത്തനാര് അല്ലാതെ എന്ത് പറയാന്‍ !

ഇയാള്‍ക്ക് ആള്മീയ മായിട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിഒച്ചോ ഇതുവരെ ആയിട്ട് ?

ഇനിയെങ്കിലും ഗുണ്ട വേഷം നിര്‍ത്തുക അത് ആ ഇട്ടിരിക്കുന്ന വസ്ത്രത്തിന് ചേരില്ല .

Anonymous said...

ബെലിയ൪പ്പിക്കുന്നതിന് മുബ് സഹോദരങ്ങള്‍ തമ്മിള്‍ വഴക്കുകള്‍ ഉണ്ടെങ്കില്‍,

വഴക്കുകള്‍ തീ൪ത്ത് രെമ്മതിലായിട്ട് വേണം കു൪ബാനക്ക് വന്ന് ബെലിയ൪പ്പിക്കുവാ൯.

എന്നിട്ടാണോ ഫാ. സാശേരി പൊതുയോഗത്തില്‍ പറഞ്ഞത്

ഫാ.സജിയുടെ ഫോട്ടോ കണ്ടാല്‍, ഫാ. സാശേരിക്ക് ബെലിയ൪പ്പിക്കാ൯ സാധൃമല്ല.

Anonymous said...

പാല രൂപതയുടെയോ ചങ്ങനാശ്ശേരി രൂപതയുടെയോ ഒരു കീഴ് രൂപതയല്ല ചിക്കാഗോ രൂപതാ എന്ന് ബിഷപ്പ്ദ്ദേഹവും അദ്ദേഹത്തിന്‍റെ കടിഞ്ഞാന്‍ വലിക്കുന്നവരും മനസ്സിലാക്കണം.


ചിക്കാഗോ രൂപതാ ബിഷപ്പ് അദ്ദേഹത്തിന്‍റെ കല്‍ദായ വല്‍ക്കരണ പരിപാടികള്‍ അവസ്സനിപ്പിക്കാത്തിടത്തോളം കാലം ഈ സമൂഹത്തില്‍ ശാശ്വത സമാധാനം സംജാതമാകും എന്ന് വിചാരിക്കേണ്ട.

Anonymous said...

കൂളായി ചിന്തിച്ചു കൈകാര്യം ചെയ്യണമെന്നാണ് പറയുവാനുള്ളത്

ഫാ.സക്രിയ തോട്ടുവേലി ഫാ ശാശേരിയെ ചൂടാക്കി പറയുന്നത് കേട്ട് ഫാ.സാസേരി കാരൃങ്ങള്‍ നടത്തിയാല്‍, ഇങ്ങനേ ഇരിക്കും.

Anonymous said...

കല്ലൃണ പ്രായത്തല്‍, കല്ലൃണം കഴിക്കാ൯ പറ്റാതേ മദം ഇളകിയ ആനയേപോലെയാണ് ഫാ ശാശേരി!

വെറുതെ ഫാ ശാശേരിയെ ചൂടാക്കാതേ. അദ്ദേഹം അവധിക്കു നാട്ടില്‍ പോകുന്നതിനുമുബ് ഫാ സജിയുടെ ഫോട്ടോ മാറ്റിയിലെങ്കില്‍, ഫാ ശാശേരി തിരിച്ചു വരില്ല. പറഞ്ഞില്ലെന്നു വേണ്ട. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ഫാ ശാശേരി ഉടുപ്പ് ഊരി പെണ്ണും കെട്ടി നാട്ടില്‍ സുഖമായി ജീവിക്കും! പിന്നെ ഒരിക്കലും അമേരിക്കയില്‍, ഫാ ശാശേരി കു൪ബ്ബാനക്കുണ്ടാവുകയില്ല.

Anonymous said...

ഹേയ്,
സുന്ദരന്‍ സുന്ദരി!
സുന്ദരന്‍ സുന്ദരി!
സുന്ദരന്‍ സുന്ദരി!
കലാബവ൯ ഫാ ശാശ്ശേരി!


ക൪ദിനാള്‍ അലഞ്ചേരിയുടെയും, ബിഷപ്പ് അങ്ങാടിയത്തിന്‍റെയും, ഫാ സജിയുടെയും ഫോട്ടോകള്‍ മാറ്റിയാല്‍ പിന്നേ എല്ലാം നേടിയോ നല്ല സുന്ദരന്‍ ഫാ ശാശ്ശേരി.

വെറുതെ ഫാ ശാശേരിയെ ചൂടാക്കിയാല്‍ അദ്ദേഹം അവധിക്കു നാട്ടില്‍ പോയാല്‍ തിരിച്ചു വരില്ല. പറഞ്ഞില്ലെന്നു വേണ്ട. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍, ഫാ ശാശേരിയുടെ ലെക്ഷോറി ലൈഫ് നഷ്ടമാകും.

Anonymous said...

ഫാ ശാശ്ശേരിക്ക് മനമാറ്റം

ഫോട്ടോ മാറ്റേണ്ട എന്ന്!

വിശ്വസിച്ചാലും ഇല്ലെങ്കിലും.

ഫാ ശാശ്ശേരിക്ക്, നോട്ടീസ് ബോ൪ടിന്റെ മുകള്‍വശത്ത് ഇരിക്കുന്ന അങ്ങാടിയത്ത് പിതാവിന്റേയോ, ക൪ദിനാള്‍ ആലചേരിയുടെയോ പോപ്പിന്റേയോ ഫോട്ടോ മാറ്റേണ്ട. പക്ഷേ ഫാ സജിയുടെ ഫോട്ടോ മാറ്റിയേ പറ്റു. എന്താണ് കൊപ്പേല്‍ ജെനമേ, തമഴത്തിയുടെ ഭക്ഷണം ഫാ ശാശ്ശേരി കഴിച്ച് കഴിച്ച്, ഫാ ശാശ്ശേരിക്ക് വട്ട് പിടിച്ചോ? ഫാ ശാശ്ശേരി ഇന്ന് പറയുന്നത് നാളേ പറയുകയില്ല. നാളേ പറയുന്നത് മറ്റന്നാള്‍ പറയുകയില്ല.

അങ്ങാടിയത്ത് പിതാവിന്റെകൂടെ കൂടിയിനുശേഷം ഫാ ശാശ്ശേരിക്കുപോലും സ്ഥിരതയില്ല.

സ്ഥിരതയില്ലാത്ത അങ്ങാടിയത്ത് പിതാവും സ്ഥിരതയില്ലാത്ത ഫാ ശാശ്ശേരിയും.

Anonymous said...

സതൃത്തില്‍ ആരും തെറ്റുതരിക്കല്ലെ,


ഫാ.ശാശ്ശേരി കു൪ബാനക്ക് പോകുബോള്‍ ബിഷപ്പ് അങ്ങാടിയത്തന്‍റെയും ആലഞ്ചേരി ക൪ദിനാളിന്‍റെയും ഫോട്ടോ കാണബോഴാണ്, ഫാ.ശാശ്ശേരിക്ക് ആ ഫോട്ടോകള്‍ കണ്ടാല്‍ പിന്നെ മര്യാദക്ക് ഒരു കുര്‍ബാന അന്ന് അര്‍പ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത്. അതുകൊണ്ട് കോപ്പലുകാ൪ ഫാ.ശാശ്ശേരിക്കിവേണ്ടി ഒന്ന് സഹകരിച്ചുകൂടെ. ഈ വ്രൃത്തിക്കെട്ട രണ്ട് ഫോട്ടോ കളഞ്ഞ് ആ ഭിത്തി നല്ലതാക്കികൂടെ.

Anonymous said...

മലയാളം കൊഞ്ഞി കൊഞ്ഞി അരിയുന്ന സിംഹ കൂട്ടിലെ
കഞ്ഞി ജോയി. കഞ്ഞി ജോയി.കഞ്ഞി ജോയി.

പരിപാടി പൊളിഞ്ഞതില്‍ ഫാ.സാസേരി, ദുഃഖിച്ചട്ടുകാരൃമില്ല.

ചാണ തലയനും
കഞ്ഞി ജോയിയും
പിന്നെ കുറെ വിഡികളും
പറയുന്നത് കേട്ട് കാരൃങ്ങള്‍ നടത്തിയാല്‍, ഇങ്ങനേ ഇരിക്കും. പൊളിഞ്ഞ പരിപാടിയില്‍,
നാണം കെടുവാ൯ ബെഹുമാനപെട്ട ഫാ.സാസേരിയും
ഇത് കണ്ട് ഒളിച്ചോടുവാ൯
ചാണ തലയനും
കഞ്ഞി ജോയിയും
മാത്രം.

Anonymous said...

ഫാ ശാശ്ശേരി, കൊപ്പേല്‍ പളളിയില്‍ ഏതായാലും നാറി. എന്നാല്‍ പിന്നേ ഫാ ശാശ്ശേരി നാട്ടില്‍ പോയി ഫാ സജിയുടെ നല്ല ഫോട്ടോ എടുത്ത് കൊണ്ടുവന്നട്ട് മാറിയാല്‍ പോരെ.

Anonymous said...

ബിഷപ്പിന്റെ പടം മാറ്റാ൯ ഫാ.ശാശേരി, കൊച്ച് കുട്ടികളേപോലെ വാശി പിടിക്കുന്നതിന്റെ കാരണം അല്ഫോസാമ്മയുടെ കൂട്ടുകാരി ലെക്ഷിമി കുട്ടിയുടെ വലിയ ഒരു പടം, ബിഷപ്പിന്റെ പടം ഇരിക്കുന്നയിടത്തേക്ക് മാറ്റാനാണ് . അത് ഏതായാലും നല്ലതാണ് ഫാ.ശാശേരി. കൊച്ചു കളള൯ ഫാ.ശാശേരി.

Anonymous said...

Thamil lady is highly irritable with Fr.Saji because she cannot twist him.She is thinking that she is the founder of this church.When she see the St.Alphonsa's pictures first time,she announced that this pictures are not good for this church.
Now the tamil lady is simply using some pupetts like manthottam,kottakkal etc to create issues in Coppell.Using her tamil connection now is influencing the new vicar sassery.Thottuvelli ,being a jealous priest add fuel to this.

Sassery..think three times before you announce somebody's stupid decision through your mouth.

Anonymous said...

കൊട്ടേഷ൯!


കോപ്പന്മാ൪ കോപ്പലില്‍ കാണിക്കുന്ന കളികള്‍ നാട്ടില്‍ കാണിച്ചാല്‍, ബിഷപ്പ് ഹൗസില്‍ നിന്ന് നേരിട്ട് കൊട്ടേഷ൯കാ൪ വീട്ടില്‍ എത്തുകയും സിസ്റ്റ൪ അഭയയെ കൊന്നപോലെ കൊല്ലുകയും അവസാനം കൊട്ടേഷ൯കാ൪ കൊട്ടയില്‍ ഇട്ട് കൊണ്ടുപോയി പാലയില്‍ റബ്ബറന്‍റെ വളം ആക്കുകയും പിന്നീട് ആ കേസ് ദൈവവിശ്വാസികളുടെ പണം കൊടുത്ത് ഒതുക്കുകയും ചെയ്തേനേ. അവസാം കൊട്ടേഷ൯കാരുടെ കേസ് തളളിപോകുകയും ദൈവവിശ്വാസി റബ്ബറന്‍റെ വളം ആക്കുകയും ചെയും.

Anonymous said...

കഴിഞ്ഞ ഞായര്‍ ആഴ്ച സസ്സെരിക്ക് സ്നേഹത്തെ മാത്രം പരാമര്‍ശിച്ച ബൈബിള്‍ വാക്യങ്ങള്‍ കാരണം അദ്ധേഹത്തിന്റെ നിഗണ്ടുവില്‍ സ്നേഹത്തെ കുറിച്ച് ഒന്നും ഇല്ലാതെ പോയതിനാല്‍ പ്രസംഗം
അഞ്ചു മിനിടുകൊണ്ട് തീര്‍ന്നു പോയി , ഫാദര്‍ സജിയുടെ ഫോടോ കണ്ടാല്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ സസ്സെരിക്ക് എങ്ങനെ സ്നേഹത്തെ കുറിച്ച് കൊപ്പെലുകാരോട് പറയാന്‍ പറ്റും ?

Anonymous said...

രണ്ട് കള്ള് കുടിയ൯മാ൪ തമ്മില്‍ പറയുന്നതിലും കഷ്ടമാണല്ലോ ഫാ.സാശേരി പളളിയിലെ ബെലിയ൪പ്പിക്കുന്........


ബെലിയ൪പ്പിക്കുന്നതിന് മുബ് സഹോദരങ്ങള്‍ തമ്മിള്‍ വഴക്കുകള്‍ ഉണ്ടെങ്കില്‍,

വഴക്കുകള്‍ തീ൪ത്ത് രെമ്മതിലായിട്ട് വേണം കു൪ബാനക്ക് വന്ന് ബെലിയ൪പ്പിക്കുവാ൯.

എന്നിട്ടാണോ ഫാ. സാശേരി പൊതുയോഗത്തില്‍ പറഞ്ഞത്

ഫാ.സജിയുടെ ഫോട്ടോ കണ്ടാല്‍, ഫാ. സാശേരിക്ക് ബെലിയ൪പ്പിക്കാ൯ സാധൃമല്ല.
April 24, 2012 10:55 PM


ബെലിയ൪പ്പിക്കുന്നതിന് മുബ് സഹോദരങ്ങള്‍ തമ്മില്‍, വഴക്കുകള്‍ ഉണ്ടെങ്കില്‍,വഴക്കുകള്‍ തീ൪ത്ത് രെമ്മതിലായിട്ട് വേണം കു൪ബാനക്ക് വന്ന് ബെലിയ൪പ്പിക്കുവാ൯. എന്നുപറയുന്നതും രണ്ട് കള്ള് കുടിയ൯മാ൪ തമ്മില്‍, മദൃം വിഷമാണ് എന്നുപറയുന്നതിലും എന്നാണ് വെതൃസം ഫാ.സാശേരി.

സ്വയം നന്നാവാത്ത ഫാ.സാശേരി, എങ്ങനേയാണ് മറ്റുളളവരെ നന്നാക്കുന്നത്.

Anonymous said...

Bhariyamare pedikum karanam avaranallo Dollar undakunnathu.Ninakkoke veruthe Church il allukalikan all pattullu. Wife inte munbhil mutt edikum.

Anonymous said...

May 21-)0 തിയതി ഞങ്ങളുടെ പിള്ളേരുടെ ആതൃ കു൪ബാന സ്വീകരണമാണ്. അതിക്ക് മുബ് ഫാ.സജിയുടെ ഫോട്ടോ മാറ്റിയാല്‍, ബിഷപ്പ് അങ്ങാടിയത്തും ഫാ.സാശ്ശേരിയും വെളളം കുടിക്കേണ്ടി വരും. ബിഷപ്പ് അങ്ങാടിയത്ത് കോപ്പലിലെ കൂദാശക്ക് പ്രസംഗത്തിനിടക്ക് വെളളം കുടിച്ചതുപോലെയാവുകയില്ല May 21-)0 തിയതിയിലെ വെളളം കുടി.

Anonymous said...

വിവാഹിതനായ വികാരിയെ പുറത്താക്കി



കുറുപ്പന്തറ: ഇടവക വികാരിയായി സേവനം അനുഷ്‌ഠിക്കുന്നതിനിടയില്‍ രഹസ്യമായി വിവാഹം കഴിച്ച വൈദികനെ തിരുവസ്‌ത്രം അഴിപ്പിച്ച്‌ പുറത്താക്കി.

മേമ്മുറിക്കു സമീപമുള്ള പള്ളിയിലെ വൈദികനാണ്‌ കുടുംബജീവിതവും ദേവാലയ ശുശ്രൂഷയും ഒരുമിച്ച്‌ നടത്തി വന്നിരുന്നത്‌.

ഉന്നത ബിരുദധാരിയായ ഇദ്ദേഹം പട്ടം സ്വീകരിച്ച ശേഷം പഠനത്തിനായി പോയപ്പോള്‍ സഹപാഠിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയെ രഹസ്യമായി രജിസ്‌റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു വര്‍ഷംമുമ്പായിരുന്നു വിവാഹം. ഇതിനിടയില്‍ വൈദികന്‍ വിദേശത്തേയ്‌ക്കു പോയേക്കുമെന്നു ഭയപ്പട്ട യുവതിയുടെ വീട്ടുകാര്‍ അരമനയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കി പരാതിപ്പെട്ടു. തുടര്‍ന്ന്‌ വികാരിയെ അരമനയിലേക്ക്‌ വിളിപ്പിച്ച്‌ അധികൃതര്‍ കാര്യം തിരക്കിയെങ്കിലും ആദ്യം വിവാഹക്കാര്യം സമ്മതിച്ചില്ല. പിന്നീടു സര്‍ട്ടിഫിക്കറ്റുകളും രേഖകളും അരമന അധികൃതര്‍കാണിച്ചതോടെ വൈദികന്‍ തെറ്റുസമ്മതിച്ചു.

തുടര്‍ന്ന്‌ അധികൃതര്‍ ളോഹ ഊരിവയ്‌പ്പിച്ച്‌ വൈദികനുമായി പള്ളിയിലെത്തി.

വൈദികന്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടി പള്ളിയില്‍നിന്നു പുറത്താക്കി. സമീപത്തെ മറ്റൊരു പള്ളിയിലെ സഹവികാരിക്കാണ്‌ ഇപ്പോള്‍ പള്ളിയുടെ ചാര്‍ജ്‌. മലബാര്‍ സ്വദേശിയാണ്‌

Anonymous said...

ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!

Anonymous said...

ചെങ്ങളം പള്ളി വികാരി പുതുമനയെ എന്തുകൊണ്ട് സഭ നിയന്തിക്കുന്നില്ല.?

കാത് കുത്തുന്നിടത്തു ഇറച്ചിക്ക് വേണ്ടി തെണ്ടുന്നവനെപ്പോലെയാണ് ചെങ്ങളം പള്ളി വികാരി ഫാ.പുതുമന അമേരിക്കയിലെ ഹെംഷെട്ട് ഇടവകയിലെ മലയാളികളുടെ പക്കല്‍ പണപ്പിരിവിനു എത്തിയത്.എന്ന് അമേരിക്കന്‍ മലയാളികള്‍ പറയുന്നു. ഹെംഷെട്ട് ഇടവകയില്‍ മാത്രമല്ല, ചിക്കാഗോ, കാനഡായിലെ ചില മലയാളി കുടുംബങ്ങള്‍, തുടങ്ങി അങ്ങേര്‍ക്കു മുഖ പരിചയമുള്ളവരുടെ അടുക്കല്‍ വരെയും ചെന്ന് പണപ്പിരിവു നടത്തിയ്ട്ടുണ്ട്. എന്നാല്‍ ചെങ്ങളം പള്ളിയില്‍ വച്ചു ആ നാട്ടുകാരോട് താന്‍ എന്തിനു അമേരിക്കയില്‍ പോകുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ല. പുതുമന ബോംബിട്ടു തകര്‍ത്ത "ചെങ്ങളം പള്ളി പണിയുന്നതിനു പണം തരണമെന്ന്" അമേരിക്കയില്‍ ചെന്ന് ആവശ്യപ്പെട്ടു പണ പ്പിരിവു നടത്തി അവിടെ നിന്ന് ഏപ്രില്‍ മാസം 29 നു തിരിച്ചു ചെങ്ങളത്തു എത്തിയെന്ന് പണം പിരിവു നല്‍കിയ ഒരു മാന്യ ഭക്തന്‍ പറഞ്ഞു. എന്തായാലും പരസ്യമായ ഈ തട്ടിപ്പ് നടത്തിയ പുതുമനയ്ക്ക് എതിരെ നടപടി എടുക്കുവാന്‍ എന്ത് കൊണ്ട് ഒരു ബിഷപ്പും ഒരു കര്‍ദ്ദിനാളും ഒരുമ്പെടുന്നില്ലാ എന്നാ ചോദ്യം നില നില്‍ക്കുന്നു.പുതുമനയുടെ ബിസ്സിനസ്സ് കാര്യങ്ങള്‍ ആര്‍ക്കും അറിവുള്ളതാണ്. എറണാകുളത്തു മേനകാ ജംക്ഷനിലുള്ള" ഗ്ലോബ് ഇന്‍ ഗ്ലോബ് "എന്ന സ്ഥാപനം ഫ.പുതുമനയുടെ ബിനാമി സ്ഥാപനമാണ്‌.പുതുമനയുടെ സഹോദരിയും ഭര്‍ത്താവും ഇതിനു പങ്കാളിയായി പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങള്‍ തുക കോഴ വാങ്ങി നടത്തുന്ന തൊഴില്‍ തട്ടിപ്പ് കേന്ദ്രമായി ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഇതിനു വേണ്ടുന്ന പുരോഹിത വേഷം കെട്ടി അമേരിക്കയിലും ക്യാനഡയിലും ജര്‍മ്മനിയിലും മറ്റു യൂറോ രാജ്യങ്ങളിലും പണ പിരവു ഈ വര്‍ഷാരംഭത്തില്‍ ഫാ.പുതുമന നടത്തിയതായി അറിയാം. ഹെം ഷെട്ടില്‍ തന്നെ അവിടെയുള്ളവര്‍ക്ക് സ്വന്തമായി ഒരു പള്ളി ഉയര്‍ന്നു വരുന്നതേയുള്ളൂ. അവിടെയുംചെന്ന് പിരിവോട് പിരിവു. ! പക്ഷെ പുതുമന അവിടെയും നഞ്ചു കലക്കി ഡോളര്‍ വാരിക്കൊണ്ട് പോയി എന്ന് ചിലര്‍ എങ്ങലടിക്കുന്നു. ചെങ്ങളത്തു തിരിച്ചെത്തിയ ഫാ.പുതുമന അമേരിക്കയിലെ പണമിടപാടുകള്‍ നടന്ന ഒരു കാര്യങ്ങളും ഇടവകക്കാരെ അറിയിചില്ലാ. പ്രിയ വായനക്കാരെ, ക്രിസ്ത്യാനികള്‍ ഒരു കാലത്ത് വൈദികരെ ബഹുമാനിക്കുകയും അവരുടെ സാന്നിദ്ധ്യം ആഗ്രഹിക്കുകയും അവര്‍ പറയുന്ന ഓരോ വാക്കുകള്‍ ദൈവ വാക്യമായി കരുതുകയും ചെയ്തിരുന്നത് ഒരു വസ്തുതയാണ് .ഈ വിശ്വാസ പാരമ്പര്യ ശൈലിക്ക് മാറ്റങ്ങള്‍ ഉണ്ടായത് നമ്മുടെ ആരുടേയും എങ്കിലും സ്വാധീനം മൂലമാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയിരുന്നു. പക്ഷെ, എന്തിനും ഏതിനും പാതിരിമാരെ ഉയര്‍ത്തിക്കാട്ടിയ നമ്മുടെ നേരെ ബോംബും വടിവാളും ഓങ്ങിയത് ഇവര്‍ തന്നെയാണല്ലോയെന്നു ഖേദപൂര്‍വ്വം ഇവിടെ പറയാതെ വയ്യ. പണത്തിന്‍റെ പരവതാനിയില്‍ ചവുട്ടി ജീവിക്കുവാന്‍ പുരോഹിത വര്‍ഗ്ഗം തുടങ്ങിയതോടെ നമ്മുടെ കത്തോലിക്ക സഭയില്‍ അടുത്ത ഒരു വലിയ റിഫോര്‍മേഷന് പാകമായ ,തികച്ചും സങ്കീര്‍ണ്ണ മായ ഒരു കാലഘട്ടത്തെ നേരിടുവാന്‍ സമയമായി എന്ന് തോന്നുന്നു.ധാര്‍മ്മികതയും ആധ്യാല്മികതയും പുരോഹിതരുടെ നിഘണ്ടുവില്‍ സ്ഥാനമില്ലാതെ വന്നിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെയും പതിനാറാം നൂറ്റാണ്ടിലെയും സഭാ പരിവര്‍ത്തനത്തിനും കാരണം ,സഭയുടെ നേത്രുത്വ ദോഷത്തിന്‍റെ ദുഷിച്ച ഫ ലങ്ങള്‍ ആണല്ലോ. അന്ന് മാര്‍ട്ടിന്‍ ലൂതറെ ചിലര്‍ പഴിച്ചു.അതെന്തുമാകട്ടെ, ഇന്നത്തെ സഭയെ വ്യവസായീകരിക്കുകയും കോഴ വല്‍ക്കരിക്കപ്പെടുകയും സാമ്രാജ്യ വല്‍ക്കരിക്കപ്പെടുകയും ചെയ്ത കേരളത്തിലെ സഭയിലെ പുരോഹിതര്‍ മുതല്‍, മെത്രാനും കര്‍ദ്ദിനാളും ഉള്‍പ്പടെയുള്ളവരെ - അതെ ഈ വലിയ സംവിധാനത്തെ ആര്‍ക്കു എങ്ങനെ വിശ്വസിക്കാം? സംശയമുണ്ട്‌..? സഭാംഗങ്ങളായ ഓരോ ക്രിസ്ത്യാനിയും ഏതു തരത്തിലുള്ള ഒരു നവീകരണം സാദ്ധ്യമാകണം എന്ന് ചിന്തിക്കുവാന്‍ പ്രാപ്തരാകണം .സഭാ നവീകരണം മദ്ധ്യ കാലഘട്ടത്തില്‍ എങ്ങനെ സാദ്ധ്യമായി? സഭയിലെ സ്ഥിതി വിശേഷങ്ങള്‍ അത്രമാത്രം അസഹനീയമായിരുന്നോ ?,അതോ,പുരോഹിത വര്‍ഗ്ഗത്തി ന്‍റെ സഭയിലെ അധികാര ശക്തിയുടെയും സമ്പത്തിന്‍റെയും തിളക്കം വിശ്വാസ വഴികളെ ശ്വാസം മുട്ടിച്ചിരുന്നോ ? ഇന്ന്- സഭ ഒരു വഴിത്തിരിവിനു തയ്യാറാകേണ്ടി വരില്ലേ എന്ന് സംശയിച്ചു നില്‍ക്കുന്നു.