By George Katticaren,
എന്തുകൊണ്ടാണ് അമേരിക്കയിലെ സീറോമലബാര്‍ ബിഷപ്പും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന പുരോഹിതരും കല്ദായവാദം അടിച്ചേല്‍പ്പിക്കുന്നത്?. ഭാരതത്തിനുപുറത്ത് സിറോമലബാര്‍ പ്രേഷിതത്തിനും സഭാംഗങ്ങളുടെ അജപാലനത്തിനും ഔദ്യോഗിക അനുവാദം ലഭിച്ച ഏക രാജ്യമാണ് അമേരിക്ക. പക്ഷെ അജപാലത്തിനു പകരം സഭാരാഷ്ട്രിയലക്ഷ്യങ്ങള്‍നടപ്പിലാക്കുവാന്‍ കേരളത്തിലെ ഒരു വിഭാഗം ബിഷപ്പുമാര്‍ തിരിഞ്ഞെടുത്തത് അമേരിക്കയെ പോലെയുള്ള പുറം രാജ്യങ്ങളാണ്.
സഭാംഗങ്ങളുടെ അജപാലനത്തിനും യേശുക്രിസതു നീര്‍ദ്ദേശിച്ച പ്രേഷിതത്തിനും പകരം ഇവര്‍ സീറോ മലബാര്‍ സഭയെ ഒരു Multinational Corporation ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ അധിവസിക്കുന്ന വിശ്വാസികള്‍വിവിധ ഇടവകകളില്‍ നിന്നും വന്നിട്ടുള്ള കത്തോലിക്കരും അവരുടെ തലമുറകളുമാണ്. സഭാധികാരികളുടെ തെറ്റായ നടപടികളുടെ തിക്തഫലം ഇപ്പോള്‍ ഇവരാണ് അനുഭവിക്കുന്നത്.
35-40 ലക്ഷം വരുന്ന വിശ്വാസികള്‍ ഉള്‍കൊള്ളുന്നതാണ് സിറോമലബാര്‍ സഭ. അതില്‍ സാമ്പത്തികശക്തിയായ വൈദിക-സന്യസ്ത്യ-അല്മായ പ്രവാസികളുടെ സംഭാവനകള്‍ക്ക്പുറമേ, ഇടവകകളില്‍ നിന്നും, വിദേശമിഷ്യനുകളില്‍ നിന്നുമുള്ള വരുമാനം, കോഴസമ്പ്രദായത്തിലൂടെ വിദ്യാഭ്യാസമേഖലകളില്‍നിന്നുമുള്ള കോടികള്‍ - ഇങ്ങനെ നിത്യവും കുന്നുകൂടിക്കൊണ്ടിരിക്കുന്ന കോടികള്‍കൊണ്ട് ആരെയും വെല്ലുവിളിക്കത്തക്കവിധത്തില്‍ സിറോ മലബാര്‍ സഭ ഇന്ന് വളര്‍ന്നു കഴിഞ്ഞു, ഈ മാറിയ സാഹചര്യത്തില്‍ സഭയിലെ ഒരു വിഭാഗം അധികാരപ്രബുദ്ധതയുള്ള ബിഷപ്പുമാര്‍ ബലപരീക്ഷണത്തിനുതന്നെ റോമിനെ വെല്ലുവിളിക്കുവാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. സിറോമലബാര്‍ സഭയെ ഒരു പ്രത്യേക വിഭാഗമായി റോമില്‍ അവതരിപ്പിക്കുക എന്ന പ്രമാണസൂത്രമാണ് അവര്‍ സ്വീകരിച്ചത്. ആനയെ തളച്ചിട്ടു അനുസരിപ്പിക്കുന്നതുപോലെ കേരളത്തിലെ വൈദിക-സന്യസ്ത്യ-അല്മായരെയും നിശബ്ദാരുക്കുന്ന നയത്തില്‍ ഈ കാലഘട്ടംവരെ അവര്‍ വിജയിക്കുകയും ചെയ്തു.
ഒരു സമാന്തര സംവിധാനം അതായത് വി. പത്രോസിന്റെ കീഴ്കോയ്മയില്‍വരാത്ത ഒരു വ്യക്തിഗതസഭ മെനഞ്ഞെടുക്കുക വളരെ ആസൂത്രിതവും ബുദ്ധിപുര്‍വവ്വുംമായിരുന്നു. പക്ഷെ കാലകാലങ്ങളായി അതിനു തിരിഞ്ഞെടുത്ത പ്രചരണപരിപാടികളില്‍ വന്നുചേര്‍ന്ന പാകപിഴകള്‍ ജനങ്ങള്‍ സംശയിക്കുവാന്‍ തുടങ്ങിയതോടെ സഭയുടെ പരിശുദ്ധിയും സഭയിലുള്ള വിശ്വാസവും ഒരു പരിധിവരെ നഷ്ടപ്പെട്ടു.
സിറോ മലബാര്‍ വിശ്വാസികളായ നാമെല്ലാവരും മാര്‍തോമ വഴി മതപരിവര്‍ത്തനം ചെയ്തിട്ടുള്ള സമൂഹമാണെന്നാണ് വിശ്വാസം. ചരിത്രരേഖകളായ ആക്ട് ഓഫ് തോമാസ് എന്ന പ്രാചീണ ഗ്രന്ഥത്തില്‍ മാര്‍ തോമസ് ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്റ്റാന് രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ് Gondophres അന്ന് ഭരിച്ചിരുന്നത്. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ സ്ഥിരികരിക്കുന്നു. പക്ഷെ തോമാസ് ആക്ടില്‍ വിവരിക്കുന്ന മറ്റുപേരുകള്‍ ഇന്‍ഡ്യന്‍ പേരുകളുമായി സാദ്റ്ശ്യം കാണുന്നില്ല. ഗോണ്ടോഫ്രെസിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രി Habban സിറിയയില്‍ പോയി കണ്ടുപിടിച്ചു കൊണ്ടുവന്ന കെട്ടിടനിര്‍മ്മാണ വിദഗ്ദനായിട്ടാണ് മാര്‍ തോമാ ഇന്‍ഡ്യയില്‍ എത്തുന്നത്. ജീസിന്റെ ഇടപ്പെടലിലൂടെയാണ് ഇന്‍ഡ്യയില്‍ വേദപ്രചരണം നടത്താന്‍ മാര്‍ തോമാ Habbanന്റെകൂടെ ഇന്‍ഡ്യയിലേക്ക് കപ്പല്‍ യാത്ര നടത്തിയതതെന്ന് പരമാര്‍ശങ്ങള്‍ ഉണ്ട്. Gondophres രാജാവിന്റെ പാലസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ളാനുകള്‍തയ്യാറാക്കി അഡ്വാന്‍സ് കയ്പറ്റി പണികള്‍ പിന്നീട് ആരംഭിക്കാമെന്ന് പറഞ്ഞു മാര്‍ തോമാ പല പ്രദേശങ്ങളില്‍ ചുറ്റികറങ്ങി സുവിശേഷം പ്രസംഗിക്കുകയും മതപരിവത്തനം നടത്തുകയും ചെയ്തുവെന്ന് ഈ ഗ്രന്ഥം സുചിപ്പിക്കുന്നു. Gondophres ല്‍ നിന്നു കൈപറ്റിയ പണം പാവപ്പെട്ടവര്‍ക്കു വീതിച്ചുകൊടുത്തു. ഈ മാത്റ്കയാണ് ഇന്നത്തെ സഭാനേത്റ്ത്വത്തിനു അനുകരണീയവും മുഖമുദ്രയും ആക്കേണ്ടിയിരുന്നത്. ആക്റ്റ്സ് ഓഫ് തോമസ് വിവരിക്കുന്ന പ്രകാരം മാര്‍ തോമാ കൊല്ലപ്പെടുന്നത് Masadi എന്ന രാജാവിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ മാര്‍ തോമയുടെ ഭൌതികാവശിഷ്ടം മേസോപോടമിയയിലെ Edessa യില്‍ കൊണ്ടുപോകുകയും ചെയ്തു രണ്ടും മൂന്നും ശതകത്തിലാണ്(A.D) ആക്റ്റ്സ് ഓഫ് തോമസ് എന്ന ചരിത്ര ഗ്രന്ഥം സിറിയന്‍, ഗ്രീക്ക്, ലത്തീന്‍ എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചത്.
മയങ്ങികിടന്ന മാര്‍ തോമചരിത്രത്തിനു ഉണര്‍വ് കിട്ടുന്നത് പതിനാറാം ശതകത്തില്‍ പോര്‍ത്തുഗ്ഗീസുകാരുടെ വരവോടെയാണ്. അവരിവിടെ പ്രധാനമായും കച്ചവടക്കാരായിട്ടാണ് വന്നത്. കൂടെവന്ന ക്രിസ്തിയ ചരിത്രാന്വേഷകരും, ഗവേഷണ വിദ്ഗദ്ധരുമായ മിഷ്യനറിമാര്‍ ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാം ഉത്ഖനനം ചെയ്തു. മെസോപോട്ടാമയിലെ എഡേസാ എന്ന സ്ഥലത്താണ് മാര്‍ തോമായുടെ ഭൌതികാവിശിഷ്ടം സംരക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ആദ്യത്തെ കുഴിമാടം മൈലാപൂരിലാണെന്നാണ് പോര്‍ത്തുഗ്ഗീസുകാര്‍കണ്ടുപിടിച്ചത്. അവരുടെ ഗവേഷണഫലം ആക്റ്റ്സ് ഓഫ് തോമസില്‍ പര്രയുന്നതുപോലെ Masadi എന്ന രാജാവുമായിട്ടു ബന്ധപ്പെടുത്തുവാന്‍ സാധിച്ചില്ല. ഈ പൊരുത്തകേട് ചരിത്രകാരന്മാരെ മാത്രമല്ല റോമിനെ തന്നെ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ്.
പതിനാറാം ശതകത്തില്‍ പോര്‍ത്തുഗീസുകാര്‍ ഇന്‍ഡ്യയില്‍ വരുന്നതിനുമുമ്പ് അര്‍മേനിയകാര്‍ ഇന്ത്യയില്‍ താവളം ഉറപ്പിച്ചുണ്ടായിരുന്നു.
ന്യൂനപക്ഷക്രിസ്തിയസമുദായത്തിന് നാട്ടില്‍ വിഷമതകള്‍ നേരിടുമ്പോള്‍ അവര്‍ അഭയം കണ്ട രാജ്യമായിരുന്നു ഇന്ത്യ. അവര്‍ കൂടെ കൊണ്ടുവന്ന മതസംസ്കാരവും ആചാരങ്ങളും കലാശില്‍പ്പങ്ങളുമെല്ലാം നമ്മുടെ മതാചാരങ്ങളെയും വളരെയധികം സ്വാധീച്ചു. അങ്ങനെയാണ് മാര്‍ തോമാകൂരിശു എന്നു വിശേഷിപ്പിക്കുന്ന പേര്‍ഷ്യന്‍ കുരിശു പോര്‍ത്തുഗ്ഗീസ്സുകാരുടെ ശ്രമഫലമായി വെളിച്ചത്തു വന്നത്. ശാസത്രിയ തെളിവുകളുടെ പിന്‍ബലമില്ലാതെ ഈ പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുവാനുള്ള അവരുടെ ശ്രമത്തില്‍ സീറോമലബാര്‍ സഭാധികാരികള്‍പിന്‍തുണ നല്‍കിയെന്ന് ചരിത്രം പറയുന്നു. വിവിധ സ്വഭാവത്തോടുകൂടിയുള്ള അവിശ്വസീനീയമായ കഥകള്‍ പുറത്തു വന്നു. പേര്‍ഷ്യന്‍ ശില്‍പ്പാകലാ വൈഭവത്തിന്റെ ഒരു മാതൃക എന്നതില്‍ കവിഞ്ഞു ചില സഭാധാകാരികള്‍ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവന്‍ ഒരു മുഖ്യ ഉപാധിയാക്കി ഇതിനെ മാറ്റി. ഇതോടെയാണ് പ്രശ്നങ്ങളുടെതുടക്കം അത് ഇന്ന് ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ്. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച യേശുക്രിസ്തു സാത്താനുമായിട്ടു യാതൊരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറായിരുന്നില്ല. വിശ്വാസികള്‍ എതിര്‍ക്കുന്നതിലും അത്ഭുതമില്ല.
1. മാര്‍ തോമ കുരിശ്ശ് അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം ആപല്‍ക്കരമായ സാഹ്യചര്യങ്ങളിലേക്ക് വഴിതെളിക്കുന്നുവെന്നു അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.
2. അത് ക്രൂശിതരൂപത്തോടുള്ള വൈകാരിതയോടും വിശ്വാസത്തോടുമുള്ള വെല്ലുവിളിയാണ്.
3. ഈ ചിഹ്നം സഭാഗംങ്ങളെകൊണ്ട് അംഗീകരിപ്പിച്ച് സീറോ മലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരാണെന്ന് പുറം ലോകത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണെങ്കില്‍ സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്, സത്യക്രിസ്ത്യാനികളാണ്.
4. നമ്മുടെ മാര്‍തോമാവാദവാദമുഖങ്ങള്‍ക്കു ചരിത്രപരമായ രേഖകള്‍ നല്കുവാന് അധികാരികള്‍ കടപ്പെട്ടവരാണ്. അതിനുപകരം റോമിനെ വെല്ലു വിളിച്ചുകൊണ്ട് ഒരു പാത്രയര്‍ക്കീസ് സംവിധാനം ഉണ്ടാക്കുന്നതു ഉചിതമാണോ? ഇത് പൂര്‍ണഅധികാരത്തിനു വേണ്ടിയുളള ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെങ്കില്‍തന്നെയും സഭാപരിഷ്ക്കരണങ്ങളില്‍ ജനഹിതപരിശോധന ദൈവജനത്തിന്റെ ന്യായമായ അവകാശമാണ്.
29 comments:
കൊപ്പേല്‍ പൊതു യോഗത്തില്‍ ഫാദര്‍ സസ്ശേരി " ഒന്നുകില്‍ ഫാദര്‍ സജിയുടെ ഫോടോ അല്ലെങ്കില്‍ ഞാന്‍ " ജനം : കലഹം മാറ്റാന്‍ ശത്രുത കൈ വെടിയാന്‍ , കര്‍ത്താവേ നിന് ദാസരാം ഇവര്‍ തന് പാപകടങ്ങള്‍
മോചിച്ചു അരുള ണം. മേ! ഫാദര്‍ സസ്ശേരി , " എന്നാലും ഫാദര്‍ സജിയുടെ ഫോട്ടോ ഉള്ളിടത്തോളം കാലം എനിക്ക് കൊപ്പെളില്‍ കുര്‍ബാന ചൊല്ലാന്‍ കഴിയില്ല"
ജനം പള്ളിയില്‍ പാടുന്നു കോപം മാറാന്‍ അഹങ്ഗാരം കൈ വെടിയാന്‍ , കര്‍ത്താവേ നിന് ദാസരാം ഇവര്‍ തന് പാപകടങ്ങള്‍ മോചിച്ചു അരുള ണം. മേ! ഫാദര്‍ സസ്ശേരി ; നിങ്ങളോട് ചോദിക്കേണ്ട കാര്യം എനിക്കില്ല ഞാന്‍ വികാരിയാണ് എനിക്ക് തോന്നിയത് ഞാന്‍ ചെയ്യുഉം ഇത് സത്യം സത്യം ! ഈ മാസം തന്നെ ഞാന്ഫോട്ടോ വലിച്ചു പറിച്ചിരിക്കും! ജനം : ഈഗോ മാറാന്‍ ശപതങ്ങള് കൈവെടിയാന്‍ , കര്‍ത്താവേ നിന് ദാസരാം ഇവര്‍ തന് പാപകടങ്ങള്‍ മോചിച്ചു അരുള ണം. മേ! ഫാദര്‍ സസ്ശേരി ; "ഞാന്‍ ആരുമായും ഒരു കോമ്പ്ര മിസിനും ഇല്ല എനിക്ക് വേണ്ടത് ഫാദര്‍ സജിയുടെ ഫോട്ടോ തന്നെ" ! ജനം ; ദേഷ്യം മാറ്റാന്‍ അഹങ്ഗാരം കൈ വെടിയാന്‍ കര്‍ത്താവേ നിന് ദാസരാം ഇവര്‍ തന് പാപകടങ്ങള്‍ മോചിച്ചു അരുള ണം. മേ ! ഈ പാട്ടൊന്നു പാടു മന്തോട്ടമേ നമുക്ക് ഒരുമിച്ചു പാടാം മന്തോട്ടമേ
ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ കെട്ടിട നിര്‍മാണത്തിന് സഹായിച്ച മാര്‍ തോമസും, നമ്മുടെ സ്വന്തം തൊമ്മ സ്ലീഹയും തമ്മില്‍ മാറി
പോയില്ലയോ... കട്ടിക്കാരന് എന്നൊരു സംശയം.......
എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ അറിവ് കുറവാണ്. അറിവില്ലാത്ത ഞാന്‍, ഇല്ലാത്തത് ഉള്ളതാനന്നും ഉള്ളത് ഇല്ലാതതാനന്നും പറഞ്ഞു സ്ഥാപിക്കാന്‍ നോക്കാറില്ല. കാരണം എന്റെ പേര് നാല് പേര് അറിഞ്ഞു എനിക്ക് പ്രസഗ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഫോട്ടോയും അതിനാല്‍ ഞാന്‍ പ്രസിദ്ധീകരിക്കുന്നില്ല.
Anonymous said...
ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ കെട്ടിട നിര്‍മാണത്തിന് സഹായിച്ച മാര്‍ തോമസും, നമ്മുടെ സ്വന്തം തൊമ്മ സ്ലീഹയും തമ്മില്‍ മാറി
പോയില്ലയോ...
Soul and Vision said
Dear Anonymous,
ചരിത്രരേഖകളായ ആക്ട് ഓഫ് തോമാസ് എന്ന പ്രാചീണ ഗ്രന്ഥത്തില്‍ മാര്‍ തോമസ് ഇന്‍ഡ്യയില്‍ Gondophres എന്ന ഇന്ത്യന്‍ രാജാവിനെ പരിചയപ്പെടുന്ന സംഭവം വെളിപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്റ്റാന് രാജ്യാതര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒരു ഇന്‍ഡ്യന്‍ ഭാഗമാണ് Gondophres അന്ന് ഭരിച്ചിരുന്നത്. കണ്ടുകിട്ടിയ ഒന്നാംശതകത്തിലെ നാണയങ്ങളില്‍ നിന്നും ഇതു വിശ്വസിനിയമാണെന്നു ചരിത്രകാരമാര്‍ സ്ഥിരികരിക്കുന്നു.
There is no historical evidences for other stories of St.Thomas
മനുഷ്യരക്ഷയ്ക്ക് വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷി ക്കേണ്ടത് സഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊണ്ട് ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
കോപ്പേലിലെ പരസൃ ബോ൪ഡ് കളഞ്ഞാല്‍, കൊപ്പെളില്‍ കുര്‍ബാന ചൊല്ലാന്‍ കഴിയും.
കോപ്പേല് പള്ളിയിലെ ഫോട്ടോ പ്രശനം എങ്ങനേ തീ൪ക്കാം?
1: മാ൪പാപ്പയുടെ ഫോട്ടോ ഇരിക്കുന്ന അതേ സ്ഥലത്ത് ഇരിക്കട്ടേ.
ക൪ദിനാളിന്റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് 1 1/2ഇഞ്ച് അല്‍പ്പം ത്താതി വെക്കുക.
ബിഷപ്പിന്റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് 3 ഇഞ്ച് അല്‍പ്പം ത്താതി വെക്കുക.
അതിലും താഴേ, ഇടതുവശത്ത്, ബിഷപ്പിന്റെ ഫോട്ടോ ഇരിക്കുന്ന സ്ഥലത്ത് നിന്ന് ഫാ.സജിയുടെ ഫോട്ടോ 1 1/2 ഇഞ്ച് അല്‍പ്പം ത്താതി വെക്കുക.
2: ഇതേ രീതിയില്‍ തന്നെ മറ്റോരു നല്ല സ്ഥലമാണ് ടീവിയും അവുസേപിതാവും ഇരിക്കുന്ന ഇടക്കുള്ള ഭിത്തി.
ഈ നാല് അച്ഛന്മാരുടെ ഫോട്ടോകളും കോപ്പേല് പള്ളിയില്‍ പ്രതാനം,ഫാ.ശാശ്ശേരി!
മാ൪പാപ്പയുടെ ഫോട്ടോ - കത്തോലിക്ക സഭയുടെ തലവ൯!
ക൪ദിനാളിന്റെ ഫോട്ടോ -സീറോമലബാ൪ സഭയുടെ തലവ൯!
ബിഷപ്പിന്റെ ഫോട്ടോ - ചിക്കാഗോ രൂപതയുടെ തലവ൯!
ഫാ.സജിയുടെ ഫോട്ടോ - കോപ്പേല് പള്ളിയുടെ തലവ൯!
മഞ്ഞ ജോ൪ജിന്റെ [ജീസസ് യൂത്ത്]പുതിയ അട്ടിമറി.
തോമാച്ച൯ പെരിഞ്ചില് മണ്ണ്, ഫ സാശേരിയോട് ചോദിച്ച ചോദൃം?
എത്രയും വലിയ ക൪ട്ടന് സെക്കൂരട്ടി സിസ്റ്റം വേണ്ടേ?
സെക്കനുളളില് ഒന്നിന് പിന്നാലെ മറ്റോരാള്‍ കൂടി എനിറ്റ് പറഞ്ഞു. [രണ്ട് പേര്]
ആദൃം ജോജോ..സെക്കൂരട്ടി സിസ്റ്റം ഉദേശിച്ചത് ക്യാമറ വയ്ക്കാന്‍ ആണോ?
ചോദിച്ചതിന്റെ പിന്നാലെ പീറ്റ൪ ചോദൃവുമായി,ചികാഗോ.....
അതിന്റെ പിന്നാലെ ഫ സാശേരിയുടെ ശെരിയായ മറുപടി.യൂത്ത് ഡ്രക്സ് കഴിക്കു.......
മഞ്ഞ ജോ൪ജ് പൊതുയോഗത്തില്‍ വായിച്ചത് പലവ൪ക്കും മനസിലായത് ഇങ്ങനേയ്... തോമാച്ച൯ പെരിഞ്ചില് മണ്ണ്---------വലിയ ക൪ട്ടനനും സിസ്റ്റവും ഏസിയൂണിറ്റിനും സെക്കൂരട്ടി സിസ്റ്റം വേണ്ടേ എന്നായി.
പിന്നെ മറ്റ് പലവ൪ എവിടെയോ പറഞ്ഞത് കൂട്ടി ചേ൪ത്തു. ജോജോ..പറഞ്ഞത് മഞ്ഞ ജോ൪ജ് പൊതുയോഗത്തില്‍ വായിച്ചില്ല. പിന്നീട് പീറ്റ൪ ചോദിച്ച ചോദൃം കൂട്ടി ചേ൪ത്തു.
എന്താണ് മഞ്ഞ ജോ൪ജേ, പൊതുയോഗം സിനിമയാണോ?
ഫിലീമം പൊട്ടുന്നതനുസരിച്ച് വെട്ടി കളഞ്ഞ് ഒട്ടിക്കാനായിട്ട്!
മാ൪ത്തോമ ക്രോസ് എന്ന് വിളിക്കുന്നതിനുപകരം ഗുണ്ടാ ക്രോസ് എന്ന് വിളിക്കുന്നതല്ലേ നല്ലത്!
What is going on with 'SHALOM' TV CHANNEL.iS THERE ANY PAARA BEHIND IT OR A TECH. BREAKDOWN? Could some one give an answer?
ഇന്നേ വരെ ഉണ്ടായിട്ടുള്ള എല്ലാ കൈക്കാരന്മാരുടെയും അവരുടെ family യുടെയും ഫോട്ടോ കൂടി മധുബഹയുടെ നടു ഭാഗത്തായി വെക്കണം.
ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ് മാ൪ത്തോമ ക്രോസ് എന്ന് വിളിക്കുന്ന തെമ്മാടികളുടെ ഗുണ്ടാ ക്രോസ്.
സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്, സത്യക്രിസ്ത്യാനികളാണ്.
യൂദാസിന്റെ ഉമ്മ ഫാ.ശാശേരി ആദൃത്തേ പൊതുയോഗത്തില്‍ ഏറ്റേടുത്തു.
ഡിസംബ൪-4-2011 വരെ എല്ലാ മറക്കാം എന്ന് പറഞ്ഞ് ഫാ.ശാശേരി, ആദൃത്തേ പൊതുയോഗത്തിലെ എല്ലാവ൪ക്കും കെട്ടിപിടിച്ച്, ഉമ്മ ഉമ്മ അത് ചുമ്മ ചുമ്മ.
ഡിസംബ൪-4-2011ല്‍ റോയി പൊതുയോഗത്തില്‍ ഫാ.ശാശേരിയോട് കാരൃങ്ങള്‍ ചോദിച്ചതിന്റെ പേരില്‍, റോയിയെ പല പളളി പ്രസ്ഥനത്ത് നിന്നും ഡിസംബ൪-5-2011ല്‍ ഫയ൪ ചെയ്പ്പിച്ചു.
ഫാ.ശാശേരി, ആദൃത്തേ പൊതുയോഗത്തിലെ എല്ലാവ൪ക്കും കെട്ടിപിടിച്ച്, യൂദാസിന്റെ ഉമ്മ ഉമ്മ അത് ചുമ്മ ചുമ്മ.
ഫാ സാശേരി കോപേല് പള്ളിയില്‍ ബെലിയ൪പ്പിക്കാ൯ പോകുന്നതിന് മുബ്, ഹിന്ദുക്കള്‍ ശിവലിംഗത്തിനേ തൊഴുന്നതുപോലെ, ഫാ സാശേരി, ഫാ സജിയുടെ ഫോട്ടോ തൊഴുന്നതുകാരണം ഫാ സാശേരിക്ക് പളളിയില്‍ കു൪ബാന അ൪പ്പിക്കാ൯ സാധിക്കുന്നില്ല. എന്ത് ചെയാനാ ഫാ സാശേരി. ഇനിയെങ്കിലും ഫാ സാശേരി, കു൪ബാന അ൪പ്പിക്കാ൯ പോകുബോള്‍ ഫാ സജിയുടെ ഫോട്ടോ കാണുവാ൯വേണ്ടി ചുമ്മാ തല തിരിഞ്ഞ് കഴുത്ത് എന്തിനാണ് ഒടിക്കുന്നത്. അതുകൊണ്ടാണോ പളളിയിലെ walk way-ല്‍ ഫാ സജിയുടെ ഫോട്ടോ ഇരിക്കുന്നതാണ് ഫാ സാശേരിയുടെ പ്രശനമെങ്കില്‍, solution- പളളിക്കകത്തേ വലിയ clock മാറ്റി, അവിടെ ഫാ സജിയുടെ ഫോട്ടോ വെച്ചാല്‍, പിന്നേ ഒരിക്കലും ഫാ സാശേരി, കു൪ബാന അ൪പ്പിക്കാ൯ പോകുബോള്‍, പുറകോട്ട് ഉളള നടപ്പും നോട്ടവും കഴുത്ത് ഒടിക്കലും മാറ്റാം, പിന്നേ ഫാ സാശേരിക്ക് നല്ലതുപോലെ കു൪ബാന അ൪പ്പിക്കുകയും ചെയാം. എന്തു പറയുന്നു ഫാ സാശേരി!
ഫാ.ശാശ്ശേരിക്ക് പൊതുജെനത്തിനോടുളള പരാതി!
4-22-2012.
ആദൃത്തേ പൊതുയോഗത്തില്‍ ഫാ.ശാശ്ശേരി മാത്രമേ ഒച്ച വെക്കാ൯ ഉണ്ടായിയൊളളു.
രണ്ടാമത്തേ പൊതുയോഗം പളളിയില്‍ വെച്ച് ചെറുതായിരുന്നു.
മൂന്നാമത്തേ പൊതുയോഗത്തില്‍, 4-15-2012 രണ്ട് മൂന്ന് പേര് മാത്രമേ ഒച്ച വെക്കാ൯ ഉണ്ടായിയൊളളു. ഇരുനൂറോളം പേല്, രണ്ട് മൂന്ന് പേര് മാത്രമേ ഒച്ച വെച്ചാല്‍, ഫാ.ശാശ്ശേരിക്ക് എന്താണ് പ്രയോജനം.
പൊതുയോഗത്തില്‍ ഒച്ച വെക്കാണെങ്കില്‍, ഇരുനൂറ് പേരും ഒച്ച വെക്കണമത്രേ. അതല്ലാതെ എന്താണ് പൊതുയോഗം. ഇതാണ് ഫാ.ശാശ്ശേരിയുടെ ഇപ്പോഴത്തേ ടിമെന്റ്!
ഇങ്ങനെ നിത്യവും കുന്നുകൂടിക്കൊണ്ടിരിക്കുന്ന കോടികള്‍കൊണ്ട് ആരെയും വെല്ലുവിളിക്കത്തക്കവിധത്തില്‍ സിറോ മലബാര്‍ സഭ ഇന്ന് വളര്‍ന്നു കഴിഞ്ഞു, ഈ മാറിയ സാഹചര്യത്തില്‍ സഭയിലെ ഒരു വിഭാഗം അധികാരപ്രബുദ്ധതയുള്ള ബിഷപ്പുമാര്‍ ബലപരീക്ഷണത്തിനുതന്നെ റോമിനെ വെല്ലുവിളിക്കുവാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു.
ഇത് ശെരി ആണ് എന്ന് തോന്നുന്നില്ല . കാരണം ഏറ്റവും കൂടുതല്‍ അനുസ്സരണം പഠിപ്പിക്കുന്നത് കല്‍ദായ വാദി ആയ അങ്ങാടിയത് പിതാവ് തന്നെ ആണ് .എന്നിട്ട് ഇവര്‍ റോമിനെയും മാര്‍പ്പാപ്പയെയും വെല്ലു വിളിക്കുന്നു എന്നോ ?
ഇന്നേ വരെ ഉണ്ടായിട്ടുള്ള എല്ലാ കൈക്കാരന്മാരുടെയും അവരുടെ family യുടെയും ഫോട്ടോ കൂടി മധുബഹയുടെ നടു ഭാഗത്തായി വെക്കണം.
April 26, 2012 10:41 PM
ഇത് എന്താണ് ഫാ.ശാശേരിക്ക് ബോഡിഗാടോ?
ഫാ.ശാശേരിക്ക്, ബെലിയ൪പ്പിക്കാ൯ ധൈരൃത്തിനാണോ?
കടുമറ്റത്തേ കത്തനാറിനെകൊണ്ട് ഫാ.ശാശേരിയുടെ തലക്ക് പിടിപ്പിച്ചാല്‍ പോരെ.
Texas:
പുതിയ ഡ്രൈവ൪!
ക്രേസി ഡ്രൈവ൪!
രണ്ട് മൂന്ന് കാ൪ ആക്സിടന്റ് വരുത്തിയ ഡ്രൈവ൪!
കുപ്രിസ്ഥനായ വിക്രം ഫ സാശേരി.
കാ൪ ഇ൯ഷൂറ൯ കൂടിയതില്‍ ആരും അധിശയിക്കാനില്ല.
ഇതിന്റെ എല്ലാം പണം ചെലവാകുന്നത് നാട്ടുകാരുടെ!
ബിഷപ്പ് അങ്ങാടിയത്ത്, മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര് ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച് കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.
San Thoma അതായത് City of St.Thoma.
1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്കിയ പേരാണ് cross of san Thoma
അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.
ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്.
ദൈവജനത്തെ കബളിപ്പിച്ചത്.
എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.
ഇതാണ് ചെപ്പടി വിദ്യ.
ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.
അസത്യത്തെ വന്ദിക്കുന്നതു പാപമാണ്.
ജ്ഞാനസ്നം സ്വീകരിക്കുന്നതോടെ ഓരോ വ്യക്തിയും അഭിഷിക്തരാകുകയാണ് ചെയ്യുന്നത്. ദൈവശാസ്ത്രത്തില്‍ ഏതുഭാഗത്താണ് മെത്രാന്മാരും പുരോഹിതരും മാത്രം അഭിഷിക്തരാണെന്ന് എഴുതപ്പെട്ടിട്ടുള്ളത്. സ്വാര്ത്തലാഭത്തിനുവേണ്ടി തെറ്റായ പ്രചരണത്തിലൂടെ അവര്‍ ദൈവജനത്തെ കബളിപ്പിക്കുന്നു. ദൈവജനം അഭിഷിക്തരാണ്.
Canon 212 §3
“According to the knowledge, competence, and prestige which [the laity] possess, they have the right and even at times the duty to manifest to the sacred pastors their opinion on matters which pertain to the good of the Church and to make their opinion known to the rest of the Christian faithful, without prejudice to the integrity of faith and morals, with reverence toward their pastors, and at- tentive to common advantage and the dig nity of persons.”
കള്ളം പറയുന്ന ബിഷോപുമാരും പുരോഹിതരും സീറോമലബാര്‍ സഭയില്‍ നിന്നും രാജിവെച്ചു
സലാം പറയുന്നതാണ് ഈ വേഷം കെട്ടുന്നതിനെകാള് നല്ലത്.
മരത്തിന്റെ ഒരു കുരിശ്ശു ചുമന്ന യേശുക്രിസ്തു മൂന്നു പ്രാവിശ്യം നിലത്തു വിണുവെന്നു പുതിയ നിയമത്തില്‍ വിവരിക്കുന്നു. അപ്പോഴാണ് ഏഴര പള്ളികള്‍ക്കുവേണ്ടി എട്ടു ഗ്രാനൈറ്റ് താമരകുരിശുകള് സിറിയായില്‍ നിന്നും തോമാസ്ലീഹാ തനിച്ചു ചുമന്നു കൊണ്ടുവന്നുവെന്നു പറയുന്നത്. ക്രെയിനും ഭാരവണ്ടിയുമില്ലാത്ത ഒരു കാലം....
ഇതെല്ലം വെറും കള്ളകഥകള്‍ അല്ലേ ബിഷപ്പ് അങ്ങാടിയത്ത്? ജനങളുടെ ശാപം നിഷലുപോലെ നിങ്ങളെ പിന്തുടരും.
മാര്‍തോമാകുരിശ്ശു അടിച്ചേല്പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന പുരോഹിതരാണ് അമേരിക്കയിലെ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ സേവനം ചെയ്യുന്നവരില്‍ ചിലര്‍. ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്സഭാധികാരികളില് പ്രമുഖന്റെ സഹോദര വൈദികന് .......
മാര്‍തോമാകുരിശ്ശു സാത്താന് സേവകരുടെ പ്രതീകമാണ്. അത് നമ്മള് തിരിച്ചറിയണം. ഈ കുഴിയില്‍ നമ്മുടെ കുട്ടികളെ ചാടികരുത്. ഈപള്ളികളില് പോകുമ്പോള്‍ ഒരു കൃസ്സിത രൂപം കൈയില്‍ കരുതുക. അതില്‍ നോക്കി പ്രാര്‍ത്ഥിക്കുക.സാത്താനെ ആ വിതത്തിലെ നമ്മള്‍ക്ക് തോല്പ്പിക്കുവാന് പറ്റുകയുള്ളു.
ബിഷപ്പു അങ്ങാടിയത്തു ഇരുന്നു പ്രസംഗച്ചതിനെ പറ്റി കോപ്പോലിലെ കോപ്പമാര് വിമര്‍ശിച്ചു.
സാത്താനു ദൈവത്തെപോലെ ശക്തിയുണ്ട്. അവനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പക്ഷെ ദൈവത്തെ തോല്പ്പിക്കുവാന് സാത്താനു പറ്റുകയില്ല.
ദൈവത്തിന്റെ മുമ്പില്‍ എഴുന്നേറ്റു് നില്ക്കുവാന് ബിഷപ്പ് അങ്ങാടിയത്തിനു ശക്തികിട്ടാതെ പോയത് സാത്താന് തോല്ക്കുന്നതിന്റെ സൂചനയാണ്. കോപ്പോലിലെ കോപ്പമാര് ക്രൂസിതരുപത്തെ മുറകെ പിടിക്കുക. പേര്‍ഷ്യന്‍ കുരിശ്ശെന്ന സാത്താന് കുരിശ്ശിനെ പുറത്തു ചാടിക്കുക.
http://www.nestorian.org/the_nestorians_in_india_.html
Why is this man from Germany so concerned about the Church in the United States?
The Church is only an institution and the present leaders of SMChurch and some priests teaches lies. These leaders want to make the SM church a multinational corporation for profit making. This is sinful act which has nothing to do with the techings of Christ.
The Christianity is Global.It is the concern of global Christians to counteract the sinful act.
ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.
പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .. മറശീലകൊണ്ട് കര്‍ത്താവിന്റെബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്. (സോള്‍ ആന്‍ഡ് വിഷന്‍)
അതൊക്കെ പഴേ കാര്യങ്ങള്‍.. മക്കളെ, പി.ഒ.സി.ബൈബിള്‍ ഞങ്ങള്‍ സൗകര്യം പോലെ വേണ്ട
വിധത്തില്‍ തിരുത്തിയെഴുതിയിട്ടുണ്ട്.. വാത്സല്യ മക്കളെ, ദൈവങ്ങള്‍ ഞങ്ങളാണ്,. നീട്ടുന്ന ഞങ്ങളുടെ ഹസ്തങ്ങള്‍ നിങ്ങള്‍ ചുബിച്ചാലും!
പിന്നെ അള്‍ത്താരവിരിയുടെ കാര്യം.-.ഞങ്ങള്‍ വരുമ്പോള്‍ വിരി തുറക്കും. ഞങ്ങള്‍ പോകുമ്പോള്‍ അതു പുട്ടും. അതു ഞങ്ങളുടെ വാസസ്ഥലമാണ് .കര്‍ത്താവ് ജറുസലേം ദേവാലയത്തിലെ തിരശ്ശില കീറി അള്‍ത്താര തുറന്നിട്ടങ്കില്‍ അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലാ. അതു അങ്ങേരുടെ കാര്യം.. മക്കളായ നിങ്ങളും അറിയേണ്ട കാര്യമില്ലാ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി. കര്‍ത്താവു വേറെ, സഭ വേറെ.
``വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും, നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്.ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.''(മത്തായി. 23:6-9)
എന്നാല്‍ നമ്മുടെ ഈ മെത്രാന്മാര് തലമുറകളായി അവരെ `പിതാവെ' എന്നു സംബോധന ചെയ്യുവാന്‍ പംിപ്പിച്ചു. ഇത് എന്തു വഴിപിഴച്ച സംസംക്കാരം ദൈവമേ?
ഫാ .ശാശ്ശേരിക്കു പ്രേതബാധ!
.സീറോമലബാര്‍ യുവജനങ്ങള്‍ കഞ്ചാവു അടിക്കുന്നവര്‍
പുരുഷമാര്‍ വിവാഹം കഴിക്കുന്നത് ഭാര്യയേയും മക്കളെയും അടിമകളാക്കാന്‍
ഇത് പട്ടിയുടെ ജന്മമാണോ? ഒരു വൈദികന് മറ്റൊരു വൈദികന് കണ്ടു കൂടാ
ഇപ്പോള്‍ കോപ്പേലില് നിന്നു വി.അല്‍ഫോസാമ്മയെ പുറത്താക്കുമെന്ന്
കോപ്പന്മാര് ഈ ചെകുത്താന്വികാരിയെ ചങ്ങലക്കിടേണ്ടസമയം അടുത്തുവരുന്നു.
sorry to say that ,ithu vattanmarude blog ano....sabhakale patti ningalku oru chukkum ariyillennu manasilayi.US LE NINGALODU eastern tradition ne kurichu paranjittenta karyam....!,i want to speak to this blogger..can u call me my no is +919747389586
sorry to say that ,ithu vattanmarude blog ano....sabhakale patti ningalku oru chukkum ariyillennu manasilayi.US LE NINGALODU eastern tradition ne kurichu paranjittenta karyam....!,i want to speak to this blogger..can u call me my no is +919747389586
Post a Comment