Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 14, 2012

നാളെ പൊതുയോഗത്തില്‍ എന്ത് നടക്കും?

Shame! Fr. Saji's photo vandalized
കൊപ്പെളില്‍ നാളെ വീണ്ടും പൊതുയോഗം കൂടുന്നു. എന്താണ് അവിടെ നട്ടക്കാന്‍ പോകുന്നതെന്ന് കാണാന്‍ ജനങ്ങള്‍ ഉദ്വേഗപൂര്‍വം കാത്തിരിക്കുകയാണ്.
ഫാ ശാശ്ശേരി പല നമ്പറുകളും കാണിക്കാനുള്ള സാധ്യതയുണ്ടെന്ന് അവിടുത്തുകാര്‍ പറയുന്നു. കൊപ്പേല്‍ പള്ളി സ്ഥാപക വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്ന
പ്രമുഘസ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം പൊതുയോഗത്തില്‍ പാസാക്കിയെടുക്കാന്‍ അദ്ദേഹം ഒരു നീക്കം നടത്താന്‍ സാധ്യതയുണ്ട്. ആ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല എന്നാണു ഫാ ശാശ്ശേരി പറയുന്നത്. കുന്തിരിക്കം മണത്ത പിശാചിനെപ്പോലെയാണത്രെ അതുകണ്ടാല്‍ അദ്ദേഹത്തിനു.

എന്നാല്‍ പിന്നണി ഗായിക സുജാതയുടെയും മകളുടെയും പരിപാടി അടുത്തയാഴ്ച നടത്താനിരിക്കുന്ന നിലക്ക് വലിയ കോളിളക്കമൊന്നും ഈ പൊതുയോഗത്തില്‍ അദ്ദേഹം ഉണ്ടാക്കാന്‍ ഇടയില്ല എന്നാണു ചില നിരീക്ഷകരുടെ അഭിപ്രായം. പതിവ് പോലെ ബ്ലോഗിനെ ചീത്ത വിളിക്കാനും പ്രസ്തുത ക്ഷുദ്ര ജീവി തന്നെ ആവശ്യമില്ലാതെ ആക്രമിക്കുന്നു എന്നും പറഞ്ഞു ജനങ്ങളുടെ മുമ്പില്‍ ഒരു കരച്ചില്‍ നാടകം അദ്ദേഹം നടത്താനും സാധ്യതയുണ്ട്. 

കൊപ്പെളില്‍ നിരീക്ഷണ ക്യാമറ വയ്ക്കുന്നത് ന്യായീകരിക്കാന്‍ ചിക്കാഗോ യൂത്തുകളെ ക്രിമിനല്‍സ് ആയി ചിത്രീകരിച്ചത് അദ്ദേഹത്തെ കാച്ചിയ വെള്ളത്തില്‍ ചാടിച്ചിരിക്കുന്ന സ്ഥിതിക്ക് അതിനി പൊക്കിക്കൊണ്ടു വരുവാന്‍ സാധ്യത കാണുന്നില്ല. എങ്കിലും ചിക്കാഗോ ബിഷപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വല്ല മണ്ടത്തരങ്ങളും അദ്ദേഹം അവിടെ വിളിച്ചു പറഞ്ഞെന്നിരിക്കും.

ചിക്കാഗോ രൂപതാ ബിഷപ്പ് അദ്ദേഹത്തിന്‍റെ കല്‍ദായ വല്‍ക്കരണ പരിപാടികള്‍ അവസ്സനിപ്പിക്കാത്തിടത്തോളം കാലം ഈ സമൂഹത്തില്‍ ശാശ്വത സമാധാനം സംജാതമാകും എന്ന് വിചാരിക്കേണ്ട. പാല രൂപതയുടെയോ ചങ്ങനാശ്ശേരി രൂപതയുടെയോ ഒരു കീഴ് രൂപതയല്ല ഇത് എന്ന് അദ്ദേഹവും അദ്ദേഹത്തിന്‍റെ കടിഞ്ഞാന്‍ വലിക്കുന്നവരും മനസ്സിലാക്കണം. ചങ്ങനാശ്ശേരിയുടെ ഒരു പകര്‍പ്പ് അമേരിക്കയില്‍ സൃഷ്ടിക്കാന്‍ മാര്‍ അങ്ങാടിയത്ത് ശ്രമിക്കുന്നത് അദ്ദേഹത്തിന്‍റെ അങ്ങേയറ്റം വിവരമില്ലായ്മയെ യാണ് സൂചിപ്പിക്കുന്നത്. 

അങ്ങാടിയത്ത് ബിഷപ്പിന്റെ മണ്ടത്തരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ രൂപതയില്‍ ജോലി ചെയ്യുന്ന അഭയാര്‍ത്ഥി പുരോഹിതര്‍ക്ക് സന്തോഷമേയുള്ളൂ. എങ്ങനെയെങ്കിലും അമേരിക്കയില്‍ കടിച്ചു തൂങ്ങിക്കിടന്നു പത്തു ഡോളര്‍ ഉണ്ടാക്കാന്‍ വ്യഗ്രതപ്പെടുന്ന അവര്‍ക്ക് കാണപ്പെടുന്ന ദൈവമാണ് മാര്‍ അങ്ങാടിയത്ത്. അദ്ദേഹത്തിന്‍റെ പ്രമാണം അവര്‍ക്ക് ദൈവ പ്രമാണമാണ്. അനുസരണ, അധികാരികളെ അനുസരിക്കുക, ബിഷപ്പിനെ അനുസരിക്കുവാന്‍ കടപ്പെട്ടവരാണ് ഞങ്ങള്‍ എന്നിങ്ങനെയൊക്കെയുള്ള  ഒഴിവുകഴിവുകള്‍ പറഞ്ഞു മാര്‍ അങ്ങാടിയത്തിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു.

പരസ്യമായി അവര്‍ മാര്‍ അങ്ങാടിയത്തിനെ അനുസരിക്കുകയും അദ്ദേഹത്തിന്‍റെ നയങ്ങളോട് യോചിക്കുകയും ചെയ്യുമ്പോള്‍, ബിഷപ്പിന് വട്ടാണ്, ഈ മാര്‍ തോമാ കുരിശില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ക്രൂസിഫിക്സിലാണ് എന്റെ വിശ്വാസം എന്ന് രഹസ്യമായി ഏറ്റുപറയുന്ന കപടപുരോഹിതര്‍ ആണ് മിക്കവാറും എല്ലാവരും. എങ്കിലും അനുസരണാ വൃതം എടുത്തതുകൊണ്ട് ബിഷപ്പിനെ അനുസരിക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു വത്രെ!

നിയമ വിരുദ്ധവും സ്വന്തം വിശ്വാസത്തിനും മനസാക്ഷിക്കും വിരുദ്ധമായ ഒരുത്തരവും ഒരധികാരികളില്‍ നിന്നും സ്വീകരിക്കാനോ അതനുസരിക്കാനുള്ള ബാധ്യതയോ ഒരു പുരോഹിതനും ഇല്ല.. ലോക നിയമം ഇതെന്നിരിക്കെ എന്താണ് നമ്മുടെ പുരോഹിതരുടെ വ്യക്തിപരമായ വിശ്വാസം എന്നവര്‍ ഏറ്റു പറയേണ്ടിയിരിക്കുന്നു. അനുസരണ എന്ന മുഖം മൂടിയുടെ മറയില്‍ നിന്നും സ്വന്തം വ്യക്തിത്വവും വിശ്വാസവും ജനങ്ങള്‍ക്ക്‌ മുമ്പില്‍ പ്രകടിപ്പിക്കുവാന്‍ നമ്മുടെ പുരോഹിതര്‍ ബാധ്യസ്ഥരാണ്. 

 ഇതിനു കടകവിരുദ്ധമായ ഒരു സംഭവമാണ് കൊപ്പെളില്‍ ഈയിടെ സംഭവിച്ചത്. മാര്‍ തോമാ കുരിശിന്‍റെയും അള്‍ത്താര വിരിയുടെയും വിഷയത്തില്‍ പിതാവിനോടുള്ള അനുസരണ എന്ന ഫാ ശാശേരിയുടെ പല്ലവി കേട്ട് മടുത്ത ജീസസ് യൂത്തിലെ റോയി, അതവിടെ നില്‍ക്കട്ടെ. അച്ഛന്റെ വ്യക്തിപരമായ വിശ്വാസം എന്താണ് ഇക്കാര്യത്തില്‍ എന്നൊരു ചോദ്യം തൊടുത്തു വിട്ടു. ഇത് കേട്ട ഫാ ശാശ്ശേരി ഇടി വെട്ടു കൊണ്ടപോലെ അന്തം വിട്ടു നിന്നു. 

ന്യായമായ ഈ ചോദ്യം അദ്ദേഹത്തിനോട് ചോദിച്ചതിനു റോയിക്ക് തക്കതായ പ്രതിഫലം കിട്ടി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ജീസസ് യൂത്തിലെ കിളവന്മാരായ മഞ്ഞ ജോര്‍ജ് ഉം മുഴയന്‍ ജോര്‍ജ് ഉം കൂടി റോയിയെ ജീസസ് യൂത്തില്‍ നിന്നും തെറിപ്പിച്ചു ജീസസ് സീനിയര്‍ ആക്കി പുറത്തു കളഞ്ഞു. ശാലോം TV  യില്‍ വിളിച്ചു പറഞ്ഞു അവിടെ സേവനം ചെയ്യുന്നതില്‍ നിന്നും മുടക്കി. ഈയിടെ ഒരു കാരണവും ഇല്ലാതെ ശാശ്ശേരി അവന്റെ മെക്കട്ട് കേറി എന്നും കേള്‍ക്കുന്നുണ്ട്.

20 comments:

Anonymous said...

ബിഷപ്പിന് ചിക്കാഗോയിലിരുന്ന് സമാധാനത്തോടെ കു൪ബാന ചെല്ലണമെങ്കില്‍ കൊപ്പെളില്‍ പളളിലിരിക്കുന്ന ഫാ.സജിയുടെ ഫോട്ടോ മാറ്റണം.

ഫാ.സജിയുടെ ഫോട്ടോ കൊപ്പെളില്‍ പളളിയില്‍ ഇരുന്നാല്‍ ബിഷപ്പ് അങ്ങാടിയത്തിന് തല കറക്കവും തല ചുറ്റലും ഉണ്ടാവുമെന്ന് ലാഡവൈദൃ൯ ഫാ.സാശേരിയോട് പറഞ്ഞുവത്രേ.

Anonymous said...

മഞ്ഞ ജോര്‍ജ് ഉം മുഴയന്‍ ജോര്‍ജ് ഉം കൂടി റോയിയെ ജീസസ് യൂത്തില്‍ നിന്നും തെറിപ്പിച്ചു ജീസസ് സീനിയര്‍ ആക്കി.

മഞ്ഞ പത്രം വെളള പത്രമാക്കിയ മഞ്ഞ ജോര്‍ജ്, ജീസസ് യൂത്തിനേ ജീസസ് സീനിയര്‍ ആക്കിയെന്നൊ.

Anonymous said...

ഫാ. ശാശ്ശേരിയാണോ ഇത്രക്ക് അധിക്രമം ചെയ്തത്. ഫാ.സജി, ഫാ. ശാശ്ശേരിയോട് എന്ത് തെറ്റാണ് ചെയ്തത്. ബിഷപ്പ് വന്നതിന്റെ തലെ ദിവസം വൃഴായിച്ച ഈ പടം ബിത്തിയില്‍ നിന്ന് പൊച്ച് മാറ്റാ൯ ചട്ടന്റെ കൂടെ ഫാ. ശാശ്ശേരിയും ഉണ്ടായിരുന്നു എന്ന് ജെനം പറയുന്നത് ശെരിയാണോ ഫാ. ശാശ്ശേരി.

Anonymous said...

Fr. Saji's photo ഗ്ലു ഇട്ട് ഭിത്തിയില്‍ ഉറപ്പിച്ച് വെച്ചത് ആരാണ് ഇളക്കിയത്?

ബിഷപ്പ് അങ്ങാടിയത്തോ, ഫാ. വിനോദോ, അതോ ഫാ. ശാശ്ശേരിയോ!

Anonymous said...

കൊപ്പളിലെ ജെസുസ്‌ യൂഉത് കുറെ ചാന്തുപൊട്ട് മയാമോഹിനികളുടെ കൂടിചെരലല്ലാതെ എന്താണ് ?

Anonymous said...

Roy is a real Jesus Youth.He is a man of principle and highly educated Software Engineer.

Kapada Jesus youth gang in Coppell
cannot accept him, because he stands for the truth and crucifix.
Maniyadi kapada Jesus ooth wants only positions in Church.

Anonymous said...

മഞ്ഞ പത്രം വെളള പത്രമാക്കിയ മഞ്ഞ ജോര്‍ജ് ??കല്ലലക്ഷ്നമല്ലേ മുഹത് ?

Anonymous said...

Coppell Jesus ooth is Fr.Vinod's B team for spy work.Nobody can forget Fr.Vinod's Gunda nature and talk in Coppell immediately after firing Fr.Saji

Anonymous said...

Fr. Saji's photo ഗ്ലു ഇട്ട് ഭിത്തിയില്‍ ഉറപ്പിച്ച് വെച്ചത് ആരാണ് ഇളക്കിയത്?

Anonymous said...

കൊപ്പേല്‍ പള്ളി സ്ഥാപക വികാരി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ തൂക്കിയിരിക്കുന്ന
പ്രമുഘസ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം പൊതുയോഗത്തില്‍ പാസാക്കിയെടുക്കാന്‍ അദ്ദേഹം ഒരു നീക്കം നടത്താന്‍ സാധ്യതയുണ്ട്. ആ ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പിന്നെ അന്ന് കുര്‍ബാന പോലും ചൊല്ലാന്‍ കഴിയുന്നില്ല എന്നാണു ഫാ ശാശ്ശേരി പറയുന്നത്

ഇനി ബലിയര്‍പ്പിക്കാന്‍ പോകുന്നതിന്‍ മുന്പ് Fr.Saji യോട്

കഷമ ചോദിക്കട്ടെ ഫാ ശാശ്ശേരി

Anonymous said...

കഴിഞ്ഞ പൊതുജോഗത്തില്‍ അപ്പന്റെ കള്ളുകുടി യെപറ്റി
പറഞ്ഞവന്‍ അതിനു ശേഷം കല്ല് സ്പോണ്‍സര്‍ ചയ്തു
ഇനി ഫോട്ടോ മാറ്റാനുള്ള സ്പോണ്‍സര്‍ ആര്

Anonymous said...

സജിയച്ചന്റെ ഫോട്ടോ അവിടെത്തന്നെ..ഒരു മാറ്റവും ഉണ്ടാവില്ല
ഇനി അതെ തൊട്ടുകളിച്ചു സസ്ശേരി അങ്ങ് കൊന്നതെങ്ങിന്റെ
ഉയരത്തില്‍ ചെല്ലട്ടെ. വീഴ്ചയ അത്ര വലുതാക്കണമോ..സസ്ശേരി

Anonymous said...

ഒരുകണക്കില്‍ സസ്ശേരി ചെകുത്താനും കടലിനും ഇടക്കാണ്‌

Anonymous said...

സസ്ശേരി ഒന്ന് ഓര്‍ക്കണം ..നന്മ്മ ചെയ്യുന്നവരെ ജനം
എന്നും ഓര്‍ക്കും..കള്ളത്തരം കാണിച്ചു കൂട്ടുന്നവരെ വെറുപ്പോടെയും..ജനം വെറും പോട്ടന്മാരല്ലച്ചോ

Anonymous said...

Fr.Sassery..you are uttering words!
but Fr.Saji gave his heart to coppell people..that is the difference...understand ???? If you have any doubt just ask to the commision members !

Anonymous said...

ജനങ്ങളുടെ മുമ്പില്‍ ഒരു കരച്ചില്‍ നാടകം അദ്ദേഹം നടത്താനും സാധ്യതയുണ്ട്.

അനുസരണ എന്ന മുഖം മൂടിയുടെ മറയില്‍ നിന്നും സ്വന്തം വ്യക്തിത്വവും വിശ്വാസവും ജനങ്ങള്‍ക്ക്‌ മുമ്പില്‍ പ്രകടിപ്പിക്കുവാന്‍ നമ്മുടെ പുരോഹിതര്‍ ബാധ്യസ്ഥരാണ്.

ജനങ്ങളുടെ മുമ്പില്‍ ഒരു കരച്ചില്‍ നാടകം അദ്ദേഹം നടത്താനും സാധ്യതയുണ്ട്.

Anonymous said...

ഫാ. സജിയേ എന്നേ വരെ നേരിട്ട് കാണാത്ത ഫ. ശസേരിക്ക് ക്രിമിയുടെ അസുഖമാണോ.


ഫാ. സജിയുടെ photo മാറ്റുന്ന കാരൃത്തിലാണല്ലൊ ഫ. ശസേരിക്ക് ഇത്രക്ക് നി൪ബന്തം. അതി൯റെ അടുത്തുളള സുജാതയും മോളും വെച്ചിരിക്കുന്ന നോട്ടീസ് ബോ൪ഡ് മാറ്റുന്ന വിഷയ മില്ലാത്തത് എന്തേ ഫ. ശസേരി. ഫ. ശസേരി പ്രസംഗത്തില്‍ പറഞ്ഞത് എത്രയോ ശെരിയാ അച്ഛ൯മാ൪ തമ്മില്‍ തല്ലു കൂടും ആല്മിയരായ ജെനം അനേഷിക്കേണ്ട കാരൃമില്ല.

Anonymous said...

ഒരു ആണി തുബത്താണോ Fr. Saji's photo ഇരിക്കുന്നത്. ഗ്ലു ഇട്ട് വെച്ചത് ആര് ഇളക്കി.

Anonymous said...

Fr. Saji's photoയുടെ താഴെ തറച്ച ആണി ഊരിമാറ്റിയാല് സജിയച്ഛന്റെ photo താഴേ വീണ് തരിപടമാവുകല്ലോ.

Anonymous said...

കോപ്പെന്മാര് കോപ്പേല് കീഴടക്കി….... ഫാദര് സസ്ശേരി… പകച്ചു നില്ക്കുന്നു