Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, April 3, 2012

ഗാര്‍ ലാന്‍ഡില്‍ ഫാ ജോജിയുടെ തേര്‍വാഴ്ച

കാലങ്ങളായി ഗാര്‍ ലാണ്ട് പള്ളിയില്‍ ഉണ്ടായിരുന്ന വെള്ളിക്കുരിശിന്‍റെ മുകള്‍ ഭാഗത്തെ കുരിശു അറുത്തു മാറ്റി പകരം നാല് മുഖമുള്ള ക്ലാവര്‍ കുരിശു വെല്‍ഡ് ചെയ്തു പിടിപ്പിച്ചു വികാരി ഫാ ജോജി ജനങ്ങളോടുള്ള തന്റെ അവജ്ഞ വീണ്ടും പ്രകടമാക്കി. ചതുര്‍മുഖമുള്ള പുതിയ വെള്ളിക്ക്ലാവര്‍ കുരിശിന്‍റെ അകമ്പടിയോടെയാണ് ഓശാന ഞായറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണം നടന്നത്. .

വെള്ളിക്കുരിശില്‍ നിന്നും കുരിശു അറുത്തു മാറ്റിയ ഫാ ജോജി ചെങ്കളം പള്ളി ബോംബു വച്ച് നശിപ്പിച്ച ആ പുരോഹിതനെക്കാള്‍ ഒട്ടും കുറഞ്ഞ തീവ്രവാദി യല്ല. ജനങ്ങള്‍  പണം മുടക്കി പണിതീര്‍ത്ത പുതിയ ദേവാലയത്തില്‍ കൊരോത്തി ന്‍റെ ബാലിശമായ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ചു വച്ച് കല്‍ദായ വാദികളുടെ പോലും പരിഹാസ പാത്രമായി മാറിയ ഫാ ജോജി ഗാര്‍ലാന്ഡ് ഇടവകയിലെ സത്യവിശാസികളുടെ ക്ഷമ പരീക്ഷിക്കുകയാണ്. അവിടുത്തെ നല്ലൊരു വിഭാഗം ജനങ്ങളും വലിയൊരു പൊട്ടിത്തെറിയുടെ വക്കത്താനെന്നു പറയപ്പെടുന്നു. ഫാ ജോജിയുടെയും കല്‍ദായ ന്യൂന പക്ഷത്തിന്‍റെയും ഇതുപോലുള്ള ജനവിരുദ്ധവും വിശ്വാസവിരുദ്ധവും സഭാവിരുധവും ആയ നടപടികള്‍ക്ക് ജനങ്ങള്‍ കൊടുക്കാന്‍ പോകുന്നത് കനത്ത ഒരു തിരിച്ചടിയായിരിക്കും എന്നതിന് സംശയമില്ല.

16 comments:

Anonymous said...

ജീവിച്ചിരുന്നപ്പോ അപോസ്തോലെന്മാരില്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.


ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!
ജനവിരുദ്ധവും വിശ്വാസവിരുദ്ധവും സഭാവിരുധവും ആയ നടപടി
പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ

Anonymous said...

കല്‍ദായ വാദികളുടെ പോലും പരിഹാസ പാത്രമായി മാറിയ

ഫാ ജോജി ഗാര്‍ലാന്ഡ് ഇടവകയിലെ സത്യവിശാസികളുടെ ക്ഷമ പരീക്ഷിക്കുകയാണ്


വെള്ളിക്ക്ലാവര്‍ കുരിശിന്‍റെ അകമ്പടിയോടെയാണ് ഓശാന ഞായറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണം

Anonymous said...

ജീസസിനെ ഊതുന്ന കുറെ യുവത്തം കഴിഞ്ഞ എമ്പോക്കികള്‍

എതെങ്കിലു വീട്ടില്‍ ഫ്രീയായി പുട്ടടിച്ചു കൂട്ടം കൂടിയിരുന്നു ജീസസിനെ ഊതുന്ന കുറെ യുവത്തം കഴിഞ്ഞ എമ്പോക്കികള്‍ കൂടെയുണ്ടെന്ന് കരുതി മണ്ടത്തരങ്ങള്‍ കാണിക്കാതിരുന്നാല്‍ നല്ലതായി കരുതാം.

മക്കളെ ഉണ്ടാക്കി സഭക്ക് കൊടുക്കുന്നതിനോപ്പം പള്ളികള്‍ നടന്നു പോകാന്‍ ഡോളര്‍ കൊടുക്കാതെ അച്ചന്മാരുടെ വാലാട്ടി നിക്കുന്വന്മാര്‍ അറിയുക മണിയടിച്ചു സ്വന്തം ഡോളര്‍ ലഭിക്കാന്‍ മാത്രം നോക്കുന്ന നീയൊക്കെ നമ്മുടെ സഭയുടെ നാശത്തിനു കൂട്ട് നില്‍കുകയാണ്‌.

കര്‍ത്താവായ യേശുവിനെ മറന്നു നീയൊക്കെ ഇപ്പോള്‍ പറയുന്ന ബിശോപിനെ അനുസരിക്കണം എന്നാ വാക്കിന്റെ അര്‍ഥം മനസിലാക്കാന്‍ ശ്രമിക്കുക.

അച്ചന്മാര്‍ അലമായരെ ആണ് ശേസൃഷികെണ്ടാത് അല്ലാതെ അലമായര്‍ അന്ച്ചന്മാരെയല്ല,

സ്വന്തം കുടംബം നോക്കി ജീവിക്കെടാ

Anonymous said...

Holy Thursday Service will start at 7 PM. You are requested to bring “Pesaha Appam” on Thursday for the celebration of Pesaha at church. Pal is being prepared at the church.ഇമെയില്‍ കൊപ്പെളിലെ .

ഫാദര്‍ സസ്സെരിയോടു ഒരു അപേക്ഷ , ദൈവത്തെ ഓര്‍ത്തു പാണ്ടി ശിബുനെ കൊണ്ട് സാമ്പാറില്‍ സര്കരയിട്ടു പാല്‍ ഉണ്ടാക്കിച്ചു ഞങ്ങളുടെ പുളിക്കാത്ത പെസഹ അപ്പം പുളിപ്പിക്കരുതെ അല്ലെങ്കില്‍ ഞങ്ങളെ ദു ക്ക വെള്ളിയാഴ്ച്ചക്ക് മുന്‍പേ കയ്പുനീര്‍ കുടിപ്പിക്കല്ലേ ഒന്നുകില്‍ ആ പണി അറിയാവുന്ന ഏതെങ്കിലും നസ്രാണിക്ക് കൊടുക്കുക അല്ലെങ്കില്‍ നസ്രാണികള്‍ അപ്പത്തിന്റെ കൂടെ പാല്‍ കൂടി കൊണ്ട് വരുവാന്‍ പറയുക എല്ലാതരം ചാര പണി ക്കും കൂട്ട് നില്‍ക്കുന്ന ലവനെ വിശ്വസിക്കാമെങ്കില്‍ വല്ലതും ഇളക്കാണോ പിടിക്കണോ നിര്‍ത്തുക ,എന്തായാലും അവന്റെ പരിപ്പോ കടലയോ ഉഴുന്നോ പഴമോ എള്ലോ അരച്ചാല്‍ നസ്രാണി ഉണ്ടാക്കുന്ന പാല്‍ ആകില്ല എന്ന് കൂടി പറഞ്ഞു കൊടുക്കുക. കൊപ്പെന്മാരെ എന്തും കുടിപ്പിച്ചു പാണ്ടി അങ്ങനെ കളിക്കണ്ട കളിപ്പിക്കണ്ട ഹും, ആ പരിപ്പ് ഈ കലത്തില്‍ വെകൂല്ല അത് പെസഹായുടെ പാലും ആകില്ല കേട്ടോ പാണ്ടി സിബുമോനെ !

Anonymous said...

സ്വവംശ വിവാഹം: ക്‌നാനായ സഭയില്‍ വിവാദം മൂര്‍ച്‌ഛിക്കുന്നു

കോട്ടയം : സ്വവംശ വിവാഹത്തെച്ചൊല്ലി ക്‌നാനായ കത്തോലിക്കാസഭയില്‍ ഉടലെടുത്ത പുതിയ വിവാദത്തെത്തുടര്‍ന്ന്‌ സ്വയാധികാരസഭയായി മാറുന്നതിനു ക്‌നാനായ സഭ നീക്കം ആരംഭിച്ചു. ക്‌നാനായസഭയെ സ്വയാധികാര സഭയാക്കി മാറ്റണമെന്നാവശ്യപ്പെട്ടു മാര്‍പാപ്പയ്‌ക്കും സീറോ മലബാര്‍ സഭയുടെ അധ്യക്ഷനും ഹര്‍ജി നല്‍കാനാണു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ നേത്യയോഗത്തിന്റെ തീരുമാനം.

ക്‌നാനായ സമുദായംഗങ്ങളുടെ സ്വവംശ വിവാഹം സംബന്ധിച്ച്‌ സഭയുടെ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഷിക്കാഗോയില്‍ നടത്തിയ പ്രഖ്യാപനമാണ്‌ സഭയില്‍ പുതിയ വിവാദത്തിനിട നല്‍കിയത്‌. മറ്റു ക്രൈസ്‌തവ വിഭാഗങ്ങളില്‍നിന്നും വിവാഹം കഴിച്ച അമേരിക്കയിലുള്ള ക്‌നാനായക്കാര്‍ക്ക്‌ സ്വന്തം സമുദായത്തില്‍ തുടരാന്‍ കഴിയുമെന്നാണു മാര്‍ മാത്യു മൂലക്കാട്ട്‌ പ്രഖ്യാപിച്ചത്‌. എ.ഡി. 345-ല്‍ ക്‌നായി തൊമ്മന്റെ നേതുത്വത്തില്‍ സിറിയയില്‍ നിന്നെത്തിയ 72 കുടുംബങ്ങളുടെ പിന്മുറക്കാരാണു ക്‌നാനായ സമുദായംഗങ്ങള്‍. ഇവര്‍ ക്‌നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ചാല്‍ സഭയില്‍ നിന്ന്‌ പുറത്താക്കണമെന്നതാണു കീഴ്‌വഴക്കം. എന്നാല്‍ ക്‌നാനായ യാക്കോബായ വിഭാഗത്തില്‍നിന്നു വിവാഹം കഴിക്കുന്നതിനു തടസ്സമില്ല.

കേരളത്തില്‍ ക്‌നാനായ കത്തോലിക്കാ വിഭാഗത്തില്‍ ഒന്നര ലക്ഷവും യാക്കോബായ വിഭാഗത്തില്‍ അമ്പതിനായിരവും വിശ്വാസികളാണുളളത്‌. നൂറുവര്‍ഷം മുമ്പാണ്‌ ക്‌നാനായ കത്തോലിക്കാ വിഭാഗത്തിനു വത്തിക്കാന്‍ പ്രത്യേക രൂപത അനുവദിച്ചു നല്‍കിയത്‌. രണ്ടായിരത്തില്‍ അതിരൂപതയായി ഉയര്‍ത്തി.

ഷിക്കാഗോയില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ വിവാദ പ്രസ്‌താവനയെത്തുടര്‍ന്നു കഴിഞ്ഞദിവസം കോട്ടയത്ത്‌ ചേര്‍ന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലും മാര്‍ മാത്യു മൂലക്കാട്ട്‌ തന്റെ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ സ്വയാധികാര സഭയായി മാറണമെന്ന അഭിപ്രായം ശക്‌തമായത്‌. ഇതിനിടെ മാര്‍ മൂലക്കാട്ടിന്റെ നിലപാടിനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത്‌ വന്നിട്ടുണ്ട്‌. ക്‌നാനായ പാരമ്പര്യമായ സ്വവംശ വിവാഹനിഷ്‌ഠക്ക്‌ ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു അജപാലന പരിഷ്‌കാരത്തിനും കൂട്ടുനില്‍ക്കുകയില്ലെന്നതാണു ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രിന്റെ നിലപാട്‌. ഭാവി പരിപാടികള്‍ക്കായി പ്രഫ. ജോയി മുപ്രാപ്പള്ളി ചെയര്‍മാനായും പ്രഫ. ബേബി കാനാട്ട്‌, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, വി.കെ. മാത്യു എന്നിവര്‍ വൈസ്‌ ചെയര്‍മാന്മാരായും സ്‌റ്റീഫന്‍ ജോര്‍ജ്‌ ജനറല്‍ കണ്‍വീനറായും 1001 അംഗ ആക്ഷന്‍ കൗണ്‍സിലിനെയും 101 പേരുടെ ആക്ഷന്‍ എക്‌സിക്യൂട്ടീവിനെയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ തെരഞ്ഞെടുത്തിട്ടുണ്ട്‌.

Anonymous said...

അമേരിക്കയില്‍ പത്ര പരസൃത്തിന് മല്‍സരത്തിന് രണ്ട് പാതിരിമാ൪!


ഇത്രനാളും കുളള൯ ഫ സക്രിയയെ പത്ര പരസൃത്തിന് വെല്ലാ൯ ആരും ഉണ്ടായില്ലത്രേ.
ഇപ്പോഴിതാ ഫ സാസേരിരിയും ഈ കാരൃത്തില്‍ മിടുക്കനത്രേ.


ഇപ്പോഴ് ഈ പാതിരിമാ൪ പത്ര പരസൃത്തിന് വാതിപ്പാണത്രേ. ഈ കണക്കിന് പോയാല്‍ മലയാള മനോരമയും മറ്റു പത്രങ്ങള്‍ക്കും നൂറ് പേജ് ഉണ്ടായാലും തെകയുകയില്ലത്രേ.

Anonymous said...

മാ൪ട്ടി൯ വിലങ്ങോട൯ എവിടെ പോയി. ഈ വാ൪ത്ത് ആഴ്ച്ച വട്ടിന് എങ്ങനെ കിട്ടി.


ഡാലസ്‌ സെന്റ്‌ അല്‍ഫോണ്‍സാ ചര്‍ച്ചില്‍ വിശുദ്ധവാരാചരണം

ഡാലസ്‌: ക്രിസ്‌തുദേവന്റെ പീഢാനുഭവ സ്‌മരണകളുണര്‍ത്തുന്ന വിശുദ്ധവാരാചരണം സെന്റ്‌ അല്‍ഫോണ്‍സാ കാത്തലിക്‌ദേവാലയത്തില്‍ ഭക്‌തി നിര്‍ഭരമായി ആഘോഷിക്കുന്നു. പെസഹാ വ്യഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ

Anonymous said...

കോപ്പേല്‍ പളളിപരിസരത്ത് ഹെയില് വീണ് പളളിയുടെയും അച്ഛ൯ താമസിക്കുന്ന വീടിനും അച്ഛന്‍റെ വണ്ടിക്കും പരുക്ക് പറ്റിയെന്ന് കേട്ടത് ശെരിയാണോ?
ഫാ.സജിയെ അല്‍-കല്‍ദായ ഭീകരന്‍മാ൪ പരുക്ക് വരുത്തി നാടുകടത്തിയതിന്‍റെ ഓ൪മ്മക്ക് ദൈവം കൊടുത്ത ശിക്ഷയാണൊ ഇത്.
പെസഹ വൃഴായ്ചയല്ലെ ബിഷപ്പ് അങ്ങാടിയത്ത്, ഫാസജി കോപ്പേല്‍ പളളിയില്‍ ക്രൂസിഫിക്സ് വെച്ചതിന്‍റെ പേരില്‍ ഫയ൪ ചെയ്തതിന്‍റെ ഓ൪മ്മക്ക് ദൈവം കോപ്പേല്‍ അല്‍-കല്‍ദായ ഭീകരന്‍മാ൪ക്ക് കൊടുത്ത ശിക്ഷ അല്പ്പം കുറഞ്ഞുപോയോ എന്നൊരു സംശയുമുണ്ട് ഫാ.ശാശ്ശേരി.

Anonymous said...

ആട്ടിന്‍ കാഷ്ടവും കൂര്‍ക്കക്കിഴങ്ങും തമ്മില്‍ തിരിച്ചു പറയാന്‍ കഴിയാത്ത പമ്പര വിഡ്ഢികള്‍ ആണ് മാനിക്കുരിശു മാഹാത്മ്യവും പറഞ്ഞു കൊണ്ട് നടക്കുന്നത്

Anonymous said...

ചിക്കാഗോ "സംഗമം" പത്രത്തില്‍, പേജ് 47. MARCH 29. APRIL 04.


SYRO- MALABAR CATHOLIC LAITY ORGANIZATION [SMCLO-NA]

യോഹന്നാ൯ 3:14

ഗലാത്തിയാ 6:14

1 കോറിന്തോസ് 1:18

1 കോറിന്തോസ് 2:2

ഫിലിപ്പി 3:8-11

ഫിലിപ്പി 3:17-19

നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവി൯. എന്ന് പറഞ്ഞത് നമ്മുടെ ക൪ത്താവായ ക്രൂശിതനായ യേശുക്രിസ്തുവിനെപറ്റിയാണ് പറഞ്ഞത്.

ഇത് നന്നായിരിക്കുന്നു. ഈ സതൃം ബൈബിളില്‍ നിന്ന് ഈ വരി പത്രത്തിലിട്ടവരോട് നന്ദി പറയുന്നു. ഗാ൪ലാഡില്‍ നിന്നാണ് ഞാ൯ എഴുതുന്നത്.

SANTHOSH said...

തെള്ളകം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഒരവലോകനം 1

തെള്ളകം: ക്നാനായ സമുദായത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലന്ന് ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം പ്രഖ്യാപിച്ചു.

എന്തിനു പുതുതായി വെള്ളം ചേര്‍ക്കണം , ഭൂരിപക്ഷവും സദാ വെള്ളത്തിലാണല്ലോ !

==================

സമുദായത്തോടുള്ള സീറോ മലബാര്‍ സഭയുടെ അവഗണനക്കെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക ് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനംനല്‍കുമെന്ന് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സമ്മേളനം ചൈതന്യയില്‍ ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു.

---------------

അത് ശ്രീ ജോയിയുടെ നിലനില്‍പിന്‍റെ ആവശ്യമാണ്‌ . വീട്ടില്‍ കുറെ കാശുണ്ടായതോഴിച്ചാല്‍ , ശുഷ്കമായ മസ്തിഷ്കവും , കാശുമുടക്കി വാങ്ങിയ ബിരുതവും ,വിവരക്കേടും കൈമുതലായുള്ള ശ്രീ ജോയിക്ക് , ക്നാനയക്കാരുടെ ലേബലില്‍ , കോളേജില്‍ ഒരു ജോലിയും , പിന്ന്ട് , ഇവരുടെ പേരില്‍ , psc അംഗവും ,സംഖടന സ്ഥാന നമാനങ്ങളും നേടി . ഇതേപോലെ BSc Chemistry കഷ്ടി ജയിച്ചു MSc ക്ക് അഡ്മിഷന്‍ കിട്ടാതെ മലയാളം എം എ പാസ്സായി , കപ്യാരുടെ മുതല്‍ , ബിഷപ്പിന്‍റെ വരെ പാദം നക്കി കോളേജില്‍ പണി വാങ്ങി , ചെരുപ്പ് നക്കി പ്രിന്‍സിപ്പാളായി . അത് കഴിഞ്ഞു ... സര്‍വ തറ പ്പണിയും ചെയ്തു ഇപ്പോഴും സമുദായത്തിന്റെ ഇത്തിക്കണ്ണിയുമായി കഴിയുന്ന ശ്രീ ബാബു പൂഴിക്കുന്നനും , പരീക്ഷയില്‍ ക്രമക്കേട് കാണിച്ചു പിടിച്ചു (T.T. THOMAS ) അയോഗ്യനാക്കുകയും ചെയ്ത ഒരാള്‍ , പിന്നീട് ക്നാനായ ലേബലില്‍ സ്കൂള്‍ മാഷകുകയും , MLA ആകുകയും ചെയ്തവരൊക്കെ ഈ പ്രസ്ഥാനം നിലനില്‍ക്കാന്‍ മരണം വരെ പോരാടിയില്ലെങ്കില്‍ അത് അത്ഭുതമാണ് . അല്ലെങ്കില്‍ സണ്ണി തോമസിനെപ്പോലെയും , അപ്പാപ്പന്‍ സാറിനേപ്പോലെയും കഴിവുള്ളവര്‍ സ്ഥാനം നേടും. അല്ലാതെ സാധാരണക്കരനെന്തു പ്രയോജനം ? മറ്റുള്ളവരുടെ യോഗ്യതകള്‍ പിന്നീടു ഒരവസരത്തില്‍ . കൂട്ടത്തില്‍ കുറ്റം പറയാന്‍ അധികമില്ലാത്തതു ശ്രീ വീ .പീ തോമസുകുട്ടി മാത്രം .

SANTHOSH said...

തെള്ളകം: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഒരവലോകനം 2
അമേരിക്കയില്‍ മാര്‍ അങ്ങാടിയത്തുമായി ഒരു അഡ്ജസ്റ്റുമെന്‍റിലുള്ള എന്‍ഡഗോമിയാണ്. അമേരിക്കയില്‍ പള്ളികള്‍ വേണം. എന്നാല്‍ അടിസ്ഥാന തത്വത്തങ്ങള്‍ ബലി കഴിക്കാന്‍ പാടില്ല . സ്വാര്‍ഥ ലാഭത്തിനു വേണ്ടിയാണ് പലരും മാറി കെട്ടിയത്. സീറോ മലബാര്‍ സഭയില്‍ നമ്മള്‍ അവഗണന നേരിടുകയാണ്. അര്‍ഹമായത് തരണം. റോമിലെ മൂസാ തിരുമേനിയുടെ കാലത്താണ് എന്‍ഡഗോമി അനുവദനിയമല്ലന്ന് പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു .
-----------------------------
സീറോ മലബാര്‍ റീത്തും ,മാര്‍ത്തോമ കുരിശും ക്നാനായ ഉല്‍പ്പന്നമാണെന്ന അടിസ്ഥാന തതം പോലും , മഹാന്മാര്‍ക്ക് മെത്രാന്‍ പറഞ്ഞുകഴിഞ്ഞാണ് മനസിലായത് പോലും , ഇതില്‍നിന്നും ഇവരുടെയൊക്കെ ക്നാനായക്കാരേക്കുരിച്ചുള്ള അറിവിന്‍റെ ആഴം മനസിലാക്കാം .
================
സ്വംശ വിവാഹ നിഷ്ഠയിലുള്ള ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചവരാണ് ക്നാനായക്കാര്‍ എന്ന് വികാരി ജനറാള്‍ മോണ്‍. മാത്യൂ എളപ്പാനിക്കല്‍ പറഞ്ഞു.1986ലെ പേപ്പല്‍ ഡിസ്ക്രിപ്റ്റ് അനുസരിച്ച് അമേരിക്കയില്‍ കോട്ടയം മെത്രാന്‍െറ അധികാരം ലിമിറ്റഡാണ്. എന്നാല്‍ 2003 ഡിസംബര്‍ 23ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഉത്തരവനുസരിച്ച് കോട്ടയം മെത്രാന്‍െറ സ്റ്റാറ്റസ്കോ എന്നും നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ്പേപ്പാള്‍ നോര്‍ത്ത് അമേരിക്കയിലെ നിയമം ഗുണകരമാണോ ദോഷകരമാണോ എന്ന് അവിടെയുള്ളവര്‍ തീരുമാനിക്കണം.
--------------------------------
ഖേതകരമെന്നു പറയട്ടെ , ഇപ്പറയുന്ന പത്താം പിയൂസിന്‍റെ കല്‍പനകളിലോന്നും , സ്വയംവംശവിവാഹരീതി ചെയ്യാമെന്ന് പറയുന്നില്ല , ( ഉണ്ടെങ്കില്‍ നിങ്ങള്‍ കാണിക്കണം ) അതുപോലെ പുറത്താക്കാനുള്ള അനുവാദവും . പത്താം പീയൂസുന്‍റെ കല്‍പന വായിച്ചാല്‍ , ഏതോ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കൊഴിവാക്കാന്‍ അന്നുള്ള വികാരിയത്തിനെ രണ്ടായി വിഭജിച്ചു , എന്നയൂള്ളൂ . പോപ്പിന്‍റെ ഈ കല്‍പന( രണ്ടാക്കിയ ) എന്നും നിലനില്‍ക്കുമെന്നും പറയുന്നുണ്ട് . അല്ലാതെ ഇവര്പറയുന്ന തരത്തിലുള്ള വിവേച്ചനതോട് കൂടിയല്ല കല്‍പന .
==============

എന്നാല്‍ നിലവിലുള്ള പ്രതിസന്ധി പരിഹരി ക്കാനുള്ള എല്ലാ നടപടികളുമായി മുന്നോട്ട് പോകും എന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പറഞ്ഞു.
-------------
അങ്ങേര്‍ക്കു മാത്രം കുറെ വിവരമുണ്ട്.
=================
പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ കേരളത്തിനു പുറത്തേക്ക് അംഗീകരിക്കില്ല. സ്വയാധികാര സഭക്കായി നമ്മള്‍ കൂട്ടയി പരിശ്രമിക്കണമെന്ന് ബിഷപ്പ് പറഞ്ഞു. സ്റ്റീഫന്‍ ജോര്‍ജ്, ചാക്കോ പട്ടാറുകുഴി, ഡോ.ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. പ്രഫ. ബാബു പൂഴിക്കുന്നേല്‍, ഷെവലിയര്‍ ജോയി ജോസഫ് കൊടിയന്ത്ര, തമ്പി എരുമേലിക്കര, പ്രൊഫ. ബേബി കാനാട്ട്, ഷിനോയി മഞ്ഞാങ്കല്‍, ഡോ.ഷൈനി,ഷൈജി ഓട്ടപ്പള്ളില്‍, ജോസ് പാറേട്ട്, പ്രഫ. വി.പി തോമസ്കുട്ടി, സൈമണ്‍ ആറുപറ, ജോണ്‍ പൂച്ചക്കാട്ട്, ബിനോയി ഇടയാടില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വയാധികാര സഭ സംബന്ധിച്ച് പഠിക്കാനായി ജോയി മുപ്രാപള്ളിയുട നേത്യത്വത്തില്‍ 101അംഗ കമ്മിറ്റിയെയും തെരഞ്ഞടുത്തു.
-------------------
ഒരു പ്രസ്ഥാനം കൂടെയായി .

Anonymous said...

കോപ്പലില് ജീസസിന്‍റെ കുരിശ്രൂപം വെച്ചതിന്‍റെ പേരില്‍ ഫാ.സജിയെ ഫയ൪ ചെയ്തത് പെസഹ വൃഴാചയായിരുന്നു. ഇന്നലെ രണ്ട് ദിവസം തികഞ്ഞു. മാ൪ച്ച് 27-2010-ലാണ് കോപ്പേല് പളളി വെഞ്ഞിരിച്ചത്. അന്ന് കൂദാശക്ക് ബിഷപ്പ് അങ്ങാടിയത്ത് വന്നില്ല. ഈ ബിഷപ്പാണോ ചിക്കഗോയിലെ 12 സ്ലീഹമാരുടെ കാല് കഴുകി വെളളം കുടിക്കുന്നത്. ദൈവത്തേ വെല്ലുവിളിക്കുന്ന ഈ ബിഷപ്പിന് എങ്ങനെ സാധിക്കും പന്ത്രണ്ട് സ്ലീഹമാറുടെ കാല് കഴുകാ൯. അതും പെസഹ വൃഴായ്ച.

Anonymous said...

ഈ പൊതുയോഗത്തിലും കാണുമോ തൊരപ്പന്‍റെ വെട്ടിപ്പും തട്ടിപ്പും. ഫാ.വ൪ഗ്ഗീസിന്‍റെ മുന്നില്‍ വെച്ച്, മഞ്ഞ പേപ്പറില്‍ ഒപ്പ് ഇട്ടത് ഫാ.സാശേരിയുടെ കൈയില്‍ കിട്ടിയപ്പോഴേക്കും മഞ്ഞ പേപ്പ൪ എങ്ങനേ വെള്ള പേപ്പറായി?


മഞ്ഞ ജോ൪ജിന്‍റെയും ഫാ.സാശേരിയുടെയും ബ്ലോഗിലെ പിറകിലെ ആര്?

ഫാ.സജിയുടെ ഉറപ്പിച്ചിരുന്ന ഫോട്ടോ, തോട്ടാല്‍ വീഴുന്ന വിധത്തില് ഇളക്കിയിട്ട സൌഡ് ചട്ട൯ പുളിക്കനാണോ എന്ന് വളരെയധികം സംശയം ഉണ്ടത്രേ.

ജോഷിയാണോ ജോബിയോ എന്ന് സംശയം.

ഇ൪വിങ്ങിലെ വാ൪ഡ് പ്രസിഡന്‍റാണോ കരോള്‍ട്ട൯ വാ൪ഡ് പ്രസിഡന്‍റാണോ എന്നും സംശയമില്ലാകയില്ല.

ശീല ഷിബു ആണോ തോമാച്ചനാണോ റെജിയാണോ കുടിയ൯ സാജുവാണോ മക്കനിയിലെ ആണ്ടിലൊരിക്കെയെങ്കിലും വരുന്ന കുളള൯ റോയിയാണോ എന്നും ഫാ.സാശേരിക്ക് സംശയമുണ്ടത്രേ.

ഏ.വി.തോമയാണോ അദേഹത്തിന്‍റെ അളിയ൯ താടി തോമയാണോ കൂട്ടത്തില്‍ ജോണ്‍ ജോയി ആണോ എന്നും സംശയം.

കോട്ടക്കല്‍ ജോജോയാണോ അയല്‍വക്കത്തേ വക്കീല്‍ ഷിബുവാണോ എന്നും സംശയമില്ലായികയില്ല.

മെരഡിയനിലെ ബാബുവാണോ ജെയ്ക്കപ്പാണോ എന്നും വലിയ സംശയം നില നില്‍ക്കുന്നു ഫാ.സാശേരിക്ക്.

എഴുത്തുകാര൯, ടോമി ആലപുറത്താണോ വെട്ടിതിരുത്തിയ സണ്ണിയാണോ എന്നും സംശയത്തിലാണ്.

കൈക്കാര൯മാരാണോ എന്ന് മഞ്ഞ ജോ൪ജിന്‍റെയും ഫാ.സാശേരിയുടെയും ബ്ലോഗിലെ പുറകിലെ വിദ്ധുവാ൯മാ൪ എന്നും സംശയം.

മഞ്ഞ ജോ൪ജിന്‍റെയും ഫാ.സാശേരിയുടെസംശയങ്ങള്‍ മാത്രം ഉറക്കം കിടാത്ത രാത്രികള്‍.

ഇനിയും പലവരെയും സംശയമുണ്ട് പുറത്തേക്ക് വന്നട്ടില്ല

തമഴനാണോ മലയാളിയാണോ ഈ ബ്ലോഗിന്‍റെ പുറകിലുളളവ൪ എന്നും ഫാ.സാശേരിക്ക് സംശയം വളരുന്നു.
തെലുങ്കനാണോ മറാട്ടിയാണോ ഗുജറാത്തിയാണോ ഈ ബ്ലോഗിന്‍റെ പുറകിലുളളവ൪.
ജിച്ചോയേയും അഭിഷിനേയും സംശയം എന്തുകൊണ്ടെന്നാല്‍ ബ്ലോഗ് അവരുടെ കൈലാകുന്നു.

Anonymous said...

ജാഗ്രതൈ! ഭീകരന്‍ അമേരിക്കയില്‍
വിശുദ്ധ അന്തോനീസിന്‍റെ നാമധേയത്തിലുള്ള ചെങ്കളം കത്തോലിക്കാ പള്ളി ബോംബു വച്ച് തകര്‍ത്ത ലോകപ്രശസ്ത അല്‍-കല്‍ദായ ഭീകരന്‍ ഫാ മാത്യു പുതുമന അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട

.......ഒ൪ലാഡോയിലും മറ്റ് ഫ്ലോറിഡയിലെ പല സലങ്ങളിലും ക്ലാവ൪ പിരിവിനായി ഈ കഴിഞ്ഞ ദിവസങ്ങളിലായി സവാരി ഗിരി. ഫാ.കളള൯ സക്രിയയേയും സൂക്ഷിക്കണം.

Anonymous said...

ഗാ൪ലാഡില്‍ ഇന്ന് ദുഃഖവെളളിയായിച്ച ആയതുകൊണ്ട് ക്രൂസിഫിക്സിനെ മുത്തിച്ചത്. ഉയ൪പ്പ് ഞായറായ്ച്ച മാണിക്ക൯ ക്രോസിനേ ആയിരിക്കും മുത്തിക്കുന്നത് ഫാ.സാത്താ൯ ജോജി.