Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 28, 2012

കല്ദായീകരണം ചിക്കാഗോ രൂപതയില്‍ (Part II)

 By: ജോസഫ്‌ കൊമ്മറ്റത്തില്‍ 

1970  കളില്‍ ചില അല്‍മായ നേതാക്കന്മാരുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായാണ് അമേരിക്കയില്‍ ആദ്യമായി സീറോ മലബാര്‍ മിനിസ്ട്രി ആരംഭിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ മലയാള സംസ്കാരത്തിലും, സീറോ മലബാര്‍ പാരമ്പര്യത്തിലും വളര്‍ത്തണം, എന്ന എളിയ ഉദ്ദേശത്തോടെ ചിക്കാഗോ ആസ്ഥാനമായി ആയിരുന്നു അതി ന്‍റെ  തുടക്കം എന്ന് പറയാം. 


ആരംഭദിശയില്‍ തികഞ്ഞ അവഗണനയോടെയാണ് സീറോ മലബാര്‍ സഭാ നേതൃത്വം ഇതിനെ വീക്ഷിച്ചത്‌. ആത്മീയകാര്യ നിര്‍വഹണത്തിനായി പുരോഹിതരെ അയച്ചു തരുവാന്‍ പോലും അന്ന്  സഭാ നേതൃത്വം പലപ്പോഴും വൈമനസ്യം കാണിച്ചിരുന്നു. അതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി അമേരിക്കയില്‍ താമസിച്ചിരുന്ന വൈദീകരെയാണ് ആശ്രയിച്ചിരുന്നത്. 

ചിക്കാഗോയില്‍ ഒരു സീറോ മലബാര്‍ മിനിസ്ട്രി സ്ഥാപിതമായതോടെ മറ്റു പല നഗരങ്ങളിലും അതുപോലുള്ള മിനിസ്ട്രി കള്‍ സ്ഥാപിക്കാനുള്ള നെട്ടോട്ടമായി. പലയിടത്തും പഠനത്തിനോ അമേരിക്കന്‍ രൂപതകളില്‍ സേവനം ചെയ്യാന്‍ വന്നിരുന്നവരോ ആയ വൈദീകര്‍ മുന്‍കയ്യെടുത്തു സ്വന്തം മിഷനുകള്‍ വരെ സ്ഥാപിക്കുന്ന സ്ഥിതിവിശേഷമായി. ചിക്കാഗോയില്‍ സാമാന്ന്യം വലിയ ഒരു സീറോ മലബാര്‍ സമൂഹമാണ് ഉണ്ടായിരുന്നത് എങ്കിലും മറ്റു ചില നഗരങ്ങളില്‍ വിരലില്‍ എന്നാണുള്ള ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ടെക്സാസില്‍ ഗാര്‍ ലാന്ഡ് എന്ന സ്ഥലത്ത് അവിടുത്തെ ലത്തീന്‍ രൂപതയില്‍ ജോലി ചെയ്തിരുന്ന മലയാളി ഫാ. ജേക്കബ് അങ്ങാടിയത്തും തന്‍റെ സഹപുരോഹിതരുടെ പാത പിന്തുടര്‍ന്ന് സ്വന്തമായ ഒരു മിനിസ്ട്രി അവിടെ ആരംഭിച്ചു.

1980  കള്‍ ആയപ്പോഴേക്കും സീറോ മലബാര്‍ നേതൃത്വത്തിന്റെ കണ്ണ് തുറന്നു. അമേരിക്കയില്‍ വിളവു വളരെയാണെന്നും കൊയ്ത്തുകാര്‍ ചുരുക്കമാണെന്നും  അവര്‍ മനസ്സിലാക്കി. അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ഇവിടുത്തെ സീറോ മലബാര്‍ സമൂഹം വളരെ വളക്കൂറുള്ള ഒന്നാണെന്ന് മനസ്സിലാക്കിയ അവര്‍ ഡോളറിനു പത്തു രൂപ കിട്ടുമെന്നുള്ള സത്യവും വിസ്മരിച്ചില്ല. താമസംവിനാ തന്നെ  അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ സീറോ മലബാര്‍ സഭയുടെ അധീനത്തില്‍ ആക്കി അതിന്‍റെ ഭരണം കേരളത്തിലെ ബിഷപ്പുമാരുടെ സംഘം നേരിട്ട് ഏറ്റെടുത്തു. മാര്‍ ഗ്രിഗറി കാരോട്ടംപ്രേലിനെ   ഭരണച്ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

30 comments:

Anonymous said...

കോപ്പലിലെ ഓരോ കുടുബത്തിന്‍റെ വിയ൪പ്പിലൂടെയാണ് കോപ്പല്‍ പളളിയുണ്ടായത്. ഇത്രയധികം വേഗത്തില്‍ പളളിയുണ്ടാക്കാ൯ ശ്രേമിച്ചത് ഒരേ ഒരു വൈവദിക൯ മാത്രം. ഫ സാശേരി വിജാരിക്കുന്നുണ്ടാവും കോപ്പല്‍ പളളി ഇത്രയും പെട്ടന്നുണ്ടാവാ൯ പരിശ്രേമിച്ചത് അങ്ങാടിയത്തി പിതാവാണെന്ന്. അത് തെറ്റാണ്. പളളി വരാതിരിക്കാ൯ വളരെയധികം പരിശ്രേമിച്ചത് അങ്ങാടിയത്തി പിതാവാണെന്ന്. കോപ്പല്‍ പളളി ഇത്രയും പെട്ടന്നുണ്ടാവാ൯ പരിശ്രേമിച്ചത് ഫ സജിയാണ്. കോപ്പലുകാ൪ പണ്ടോക്കേ ഏകദേശം ദൈവത്തിന്‍റെ സ്ഥാനമാണ് അങ്ങാടിയത്തി പിതാവിന് കൊടുത്തത്. വെളള ഉടുപ്പിന്‍റെ അകത്ത് കയറി പറ്റിയിരിക്കുന്നത് പരുശുദ്ധിയില്ലാത്ത അങ്ങാടിയത്തി പിതാവാണെന്ന്. ദൈവത്തേ സ്നേഹിക്കുന്നതിനുപകരം ദൈവത്തേ ഒറ്റികൊടുക്കാ൯ വന്ന യൂദാസ് അങ്ങാടിയത്തി പിതാവാണെന്ന്.

പിപ്പിലാഥന്‍ said...

കേരളത്തിലെ ഏറ്റവും വിവരമുള്ള , മേത്രനച്ചന്മാരില്‍ ഒന്നാമന്‍ എന്നെനിക്കു തോന്നുന്ന വ്യക്തി , പക്ഷെ കേരളത്തിലെ വിവര ദോഷി കളായ കുഞ്ഞാടുകളില്‍ കൂടുതലും അദ്ദേഹത്തിന്‍റെ കീഴിലായിപ്പോയി എന്നത് , ദൈവീകമായ ഒരു വിരോധാഭാസം . മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം ( ഒരു ക്നാനയക്കാരന്‍ മേത്രാനിലൂടെ തന്നെ ക്നാനയക്കാരെ നേരെയാക്കുക ) തന്നെയാണിവിടെയും. { ഈജിപ്തുകാരുടെ രാജകുമാരനായി കൊട്ടാരത്തില്‍ മോശയെ വളര്‍ത്തി ഈജിപ്തുകാരുടെ സര്‍വ വിദ്യകളും പഠിപ്പിച്ച മോശയിലൂടെ , ഇസ്രയേല്‍ ജനത്തെ മനം മാറ്റി , അവരെ നേടിയ മോശ, പുതിയ നിയമത്തിലെ ഏറ്റംവലിയ നിയമ ജ്ഞാനിയായ പൌലോസിനെ - ക്രിസ്തുമാര്‍ഗം പിന്‍ തുടര്‍ന്ന യേഹൂദാരെ , പീഡിപ്പിച്ചു കൊന്ന പൌലോസിനെ - ജാതികളെ കണ്ടാല്‍ അറപ്പോടെ അവജ്ഞയോടെ മാറിനടന്ന പൌലോസിനെ ഉപയോഗിച്ച് യാഹൂധരെയും , ജാതികളെയും നേടിയ ദൈവം .- എന്തുകൊണ്ടാണിങ്ങനെ ചെയ്തത് ? അവരവരുടെ സമൂഹങ്ങളിലെയും , മറു ചേരിയിലെയും തന്ത്രങ്ങളും , ശക്തിയും , ശക്തിക്ഷയങ്ങളും , ബലഹീനതകളും മനസിലാക്കുന്നവനെയാണ് ദൈവം വിമോചാകനാക്കാരുള്ളത്. ഇതിനു പ്രപ്തനാക്കാനായി ദൈവം ഇവരെ കഠിനമായ പല ഖട്ടങ്ങളിലൂടെയും കടത്തിവിട്ടതായി കാണാം . ഇവിടെ മൂലക്കാട്ട് മെത്രാനച്ചന്‍ ഇനിയും ധാരാളം സഹിക്കെണ്ടാതായി വന്നേക്കാം , പ്രത്യേകിച്ചു അന്ധ-വിശ്വാസികളായ ഒരു സമൂഹത്തെ നേരെയാക്കുന്ന പ്രക്രിയയില്‍ . അതിനുള്ള ശക്തി അദ്ദേഹത്തിനു നല്‍കേണമേ എന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ പിതാവേ അങ്ങയോടു ഞാന്‍ പ്രാര്‍ഥിക്കുന്നു.

മൂലക്കാട്ടു മേത്രനച്ചന്‍റെ വിജ്ഞാനപ്രദമായ , ശാന്തഗംഭീരമായ , വസ്തുനിഷ്ട്ടപരമായ , വിവേചനമില്ലാത്ത പ്രസംഗം , കാണുവാനും കേള്‍ക്കുവാനും താഴത്തെ ലിങ്ക് ഉപയോഗിക്കാം
http://syromalabarfaith.blogspot.com
ഇതിന്‍റെ ഇരുപ ത്തിമൂന്നാം മിനിറ്റു മുതലാണ്‌ മെത്രാനച്ചന്‍റെ പ്രസംഗം .

Anonymous said...

അച്ഛനെയും അച്ഛനെ സ്നേഹിക്കുന്നവരെയും തമ്മില്‍ തല്ലിക്കാന്‍ പുതിയ കഥകള്‍ ഇറക്കി വിടുവനാണ് സ്രെമിക്കണ്ടത്.അങ്ങിനെ സസേരിയുടെ കൂടെ ആരും നിക്കരുത്‌.അവന്‍ അച്ഛനെ കുറിച്ച് ഇങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു കുറെ കഥകള്‍ അച്ഛന്റെ ചെവിട്ടില്‍ എത്തിക്കുക.

ഇതെല്ലാമാണ് പുതിയ അടവുകള്‍ സസെരിയെ തോല്പിക്കാന്‍ .
ഇങ്ങനെ ഈ പള്ളി എവിടെ ചെന്ന് നില്കും?

Anonymous said...

മാ൪ ബിഷപ്പ് അങ്ങാടിയത്തിന്റെ ഇടയ ലേഖനം കോപ്പേല്‍ പളളിക്ക് മാത്രമോ അതോ ചിക്കാഗോ രൂപതയിലെ എല്ലാ പളളികള്ക്കും ഉളളതാണോ. പല പളളികളിലും ഈ മാ൪ ബിഷപ്പ് അങ്ങാടിയത്തിന്റെ ഇടയ ലേഖനംവായിച്ചിട്ടില്ല എന്നാണ് അറിവ്. എന്താണ് ഇതിന്റെ അ൪ത്ഥം ഫ ശാശ്ശേരി.

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത്, മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര്‍ ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച്‌ കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.

Anonymous said...

അങ്ങാടിയത്തു പിതാവിനെ പ്രീണിപ്പിച്ചു സാശേരി കാണിക്കുന്ന തറവേലകള് !



അമേരിക്കയില് കോപ്പെല് ഇടവക വികാരി സാശേരിയും ഒരു കല്ലും !


അങ്ങാടിയത്തു പിതാവിനെ പ്രീണിപ്പിച്ചു സ്വന്തം നില ഒറപ്പിക്കാന് സാശേരി കാണിക്കുന്ന തറവേലകള് !

അടുത്ത സാശേരി കാടത്തം ഇനി അല്ഫോന്സംമയുടെ ഫോടോയോടു?


അല്ഫോന്സംമയുടെ ഫോട്ടോകള് ഇനി ഗോപി !


REALITY CHECK

NO CHRIST ZERO MALABAR SABHA

1980 കള്‍ ആയപ്പോഴേക്കും സീറോ മലബാര്‍ നേതൃത്വ0 അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന അമേരിക്ക സീറോ മലബാര്‍ സമൂഹം വളരെ വളക്കൂറുള്ള ഒന്നാണെന്ന് മനസ്സിലാക്കിയതോടെ പല നഗരങ്ങളിലും മിനിസ്ട്രികള്‍ സ്ഥാപിക്കാനുള്ള നെട്ടോട്ടമായി..

Anonymous said...

City of St.Thoma അതായത്‌ San Thoma.

1547-ല്‍ City of St.Thoma എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea ­അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma

അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.

അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.

ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്‌.

ദൈവജനത്തെ കബളിപ്പിച്ചത്.

എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.

Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി

ഇതാണ് ചെപ്പടി വിദ്യ.

Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി

Anonymous said...

സസ്ശേരി ഒന്ന് ഓര്‍ക്കണം .
ജനം വെറും പോട്ടന്മാരല്ല!!!!
നന്മ്മ ചെയ്യുന്നവരെ ജനം എന്നും ഓര്‍ക്കും..

കള്ളത്തരം കാണിച്ചു കൂട്ടുന്നവരെ വെറുപ്പോടെയും.......



ഫ സാശേരി വിജാരിക്കുന്നുണ്ടാവും കോപ്പല്‍ ജനം വെറും പോട്ടന്മാരണെന്ന്.

ദൈവത്തേ സ്നേഹിക്കുന്നതിനു പകരം ദൈവത്തേ ഒറ്റികൊടുക്കാ൯ വന്ന യൂദാസ്

ആടുതോമാ said...

സമുദായത്തോടുള്ള സീറോ മലബാര്‍ സഭയുടെ അവഗണനക്കെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക ് ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനംനല്‍കുമെന്ന് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സമ്മേളനം ചൈതന്യയില്‍ ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു.
---------------
അത് ശ്രീ ജോയിയുടെ നിലനില്‍പിന്‍റെ ആവശ്യമാണ്‌ . വീട്ടില്‍ കുറെ കാശുണ്ടായതോഴിച്ചാല്‍ , ശുഷ്കമായ മസ്തിഷ്കവും , അന്ന് മാര്‍ക്ക് കിട്ടിയിരുന്നവര്‍ പഠിച്ചിരുന്ന , ശാസ്ത്രം കിട്ടാതെ . ആര്‍ക്കും വേണ്ടാത്ത ധനതത്വബിരുതവും ,വിവരക്കേടും കൈമുതലായുള്ള ശ്രീ ജോയിക്ക് , ക്നാനയക്കാരുടെ ലേബലില്‍ , കോളേജില്‍ ഒരു ജോലിയും , പിന്ന്ട് , ഇവരുടെ പേരില്‍ , psc അംഗവും ,സംഖടന സ്ഥാന നമാനങ്ങളും നേടി . ഇതേപോലെ BSc Chemistry കഷ്ടി ജയിച്ചു MSc ക്ക് അഡ്മിഷന്‍ കിട്ടാതെ മലയാളം എം എ പാസ്സായി , കപ്യാരുടെ മുതല്‍ , ബിഷപ്പിന്‍റെ വരെ പാദം നക്കി കോളേജില്‍ പണി വാങ്ങി , ചെരുപ്പ് നക്കി പ്രിന്‍സിപ്പാളായി . അത് കഴിഞ്ഞു ... സര്‍വ തറ പ്പണിയും ചെയ്തു ഇപ്പോഴും സമുദായത്തിന്റെ ഇത്തിക്കണ്ണിയുമായി കഴിയുന്ന ശ്രീ ബാബു പൂഴിക്കുന്നനും( മലയാളം ബാബൂ എന്നറിയപ്പെടുന്ന പൂഴി KUNNAN = മണ്ണ് KUNNAN = മണ്ണൂണി ) , ബി. എസ്സി ഊര്‍ജതന്ത്രം പരീക്ഷയില്‍ ക്രമക്കേട് കാണിച്ചു പിടിച്ചു (പ്രഫസര്‍ T.T. THOMAS ) അയോഗ്യനാക്കുകയും ചെയ്ത ഒരാള്‍ , പിന്നീട് ക്നാനായ ലേബലില്‍ സ്കൂള്‍ മാഷകുകയും , MLA ആകുകയും ചെയ്തവരൊക്കെ ഈ പ്രസ്ഥാനം നിലനില്‍ക്കാന്‍ മരണം വരെ പോരാടിയില്ലെങ്കില്‍ അത് അത്ഭുതമാണ് . അല്ലെങ്കില്‍ സണ്ണി തോമസിനെപ്പോലെയും , പ്രാലന്‍ സാരിനെപ്പോലെയും, അപ്പാപ്പന്‍ സാറിനേപ്പോലെയും കഴിവുള്ളവര്‍ സ്ഥാനം നേടും. അല്ലാതെ സാധാരണക്കരനെന്തു പ്രയോജനം ? മറ്റുള്ളവരുടെ യോഗ്യതകള്‍ പിന്നീടു ഒരവസരത്തില്‍ . കൂട്ടത്തില്‍ കുറ്റം പറയാന്‍ അധികമില്ലാത്തതു ശ്രീ വീ .പീ തോമസുകുട്ടി മാത്രം .
===============
അമേരിക്കയില്‍ മാര്‍ അങ്ങാടിയത്തുമായി ഒരു അഡ്ജസ്റ്റുമെന്‍റിലുള്ള എന്‍ഡഗോമിയാണ്. അമേരിക്കയില്‍ പള്ളികള്‍ വേണം. എന്നാല്‍ അടിസ്ഥാന തത്വത്തങ്ങള്‍ ബലി കഴിക്കാന്‍ പാടില്ല . സ്വാര്‍ഥ ലാഭത്തിനു വേണ്ടിയാണ് പലരും മാറി കെട്ടിയത്. സീറോ മലബാര്‍ സഭയില്‍ നമ്മള്‍ അവഗണന നേരിടുകയാണ്. അര്‍ഹമായത് തരണം. റോമിലെ മൂസാ തിരുമേനിയുടെ കാലത്താണ് എന്‍ഡഗോമി അനുവദനിയമല്ലന്ന് പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് പ്രഫ. ജോയി മുപ്രാപള്ളില്‍ പറഞ്ഞു .
-----------------------------
സീറോ മലബാര്‍ റീത്തും ,മാര്‍ത്തോമ കുരിശും ക്നാനായ ഉല്‍പ്പന്നമാണെന്ന അടിസ്ഥാന തതം പോലും , മഹാന്മാര്‍ക്ക് മെത്രാന്‍ പറഞ്ഞുകഴിഞ്ഞാണ് മനസിലായത് പോലും , ഇതില്‍നിന്നും ഇവരുടെയൊക്കെ ക്നാനായക്കാരേക്കുരിച്ചുള്ള അറിവിന്‍റെ ആഴം മനസിലാക്കാം .
================
സ്വംശ വിവാഹ നിഷ്ഠയിലുള്ള ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചവരാണ് ക്നാനായക്കാര്‍ എന്ന് വികാരി ജനറാള്‍ മോണ്‍. മാത്യൂ എളപ്പാനിക്കല്‍ പറഞ്ഞു.1986ലെ പേപ്പല്‍ ഡിസ്ക്രിപ്റ്റ് അനുസരിച്ച് അമേരിക്കയില്‍ കോട്ടയം മെത്രാന്‍െറ അധികാരം ലിമിറ്റഡാണ്. എന്നാല്‍ 2003 ഡിസംബര്‍ 23ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഉത്തരവനുസരിച്ച് കോട്ടയം മെത്രാന്‍െറ സ്റ്റാറ്റസ്കോ എന്നും നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ്പേപ്പാള്‍ നോര്‍ത്ത് അമേരിക്കയിലെ നിയമം ഗുണകരമാണോ ദോഷകരമാണോ എന്ന് അവിടെയുള്ളവര്‍ തീരുമാനിക്കണം.
--------------------------------
ഖേതകരമെന്നു പറയട്ടെ , ഇപ്പറയുന്ന പത്താം പിയൂസിന്‍റെ കല്‍പനകളിലോന്നും , സ്വയംവംശവിവാഹരീതി ചെയ്യാമെന്ന് പറയുന്നില്ല , ( ഉണ്ടെങ്കില്‍ നിങ്ങള്‍ കാണിക്കണം ) അതുപോലെ പുറത്താക്കാനുള്ള അനുവാദവും . പത്താം പീയൂസുന്‍റെ കല്‍പന വായിച്ചാല്‍ , ഏതോ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വഴക്കൊഴിവാക്കാന്‍ അന്നുള്ള വികാരിയത്തിനെ രണ്ടായി വിഭജിച്ചു , എന്നയൂള്ളൂ . പോപ്പിന്‍റെ ഈ കല്‍പന( രണ്ടാക്കിയ ) എന്നും നിലനില്‍ക്കുമെന്നും പറയുന്നുണ്ട് . അല്ലാതെ ഇവര്പറയുന്ന തരത്തിലുള്ള വിവേചനതോടുള്ള കൂടിയള്ള കല്‍പനയല്ല .

ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?) നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക് ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട് മഹാഭൂരിപക്ഷം വരുന്ന സാധാരണ ക്നാനയക്കാരന് എന്ത് പ്രയോജനം ?

Anonymous said...

പിപ്പിലാഥന്‍ said...

കേരളത്തിലെ ഏറ്റവും വിവരമുള്ള , മേത്രനച്ചന്മാരില്‍ ഒന്നാമന്‍ എന്നെനിക്കു തോന്നുന്ന വ്യക്തി , പക്ഷെ കേരളത്തിലെ വിവര ദോഷി കളായ കുഞ്ഞാടുകളില്‍ കൂടുതലും അദ്ദേഹത്തിന്‍റെ കീഴിലായിപ്പോയി എന്നത് , ദൈവീകമായ ഒരു വിരോധാഭാസം . മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം ( ഒരു ക്നാനയക്കാരന്‍ മേത്രാനിലൂടെ തന്നെ ക്നാനയക്കാരെ നേരെയാക്കുക ) തന്നെയാണിവിടെയും............... ഇതിന്‍റെ ഇരുപ ത്തിമൂന്നാം മിനിറ്റു മുതലാണ്‌ മെത്രാനച്ചന്‍റെ പ്രസംഗം .
April 29, 2012 11:59 AM

എന്‍റെ അപ്പിലാഥ:

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന കോപ്പ൯മാരുളളതുകൊണ്ടല്ലേ, ക്രിസ്തുമാര്‍ഗം പിന്‍ തുടര്‍ന്ന സഭയിലില്ലാത്ത ബിഷപ്പ് അങ്ങാടിയത്തിന്‍റെ പീഡിപ്പിക്കുന്ന അചഢകള്‍ പുറത്തേക്ക് വന്നത്.

Anonymous said...

അറ്റ്‌ലാന്ഡയിലെ സീറോ മലഭാര്‍ കോന്‍വെന്‍ഷോനില്‍ താമര കുരിശ്ശല്ല നമ്മുടെ വിശ്വാസം കുരിസ്സു രൂപം ആണ് എന്ന് മെത്രാന്‍ മാരോടും അച്ഛന്‍ മാരോടും പറഞ്ഞു കൊടുക്കാന്‍ കൊപ്പലിലെ കോപ്പെന്‍മാര്‍ ചെല്ലണ്ടി വരും

Anonymous said...

ഫ സാശേരി ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍.

മനസ്സിന്റെ നിര്‍മ്മിതിയാണ്‌ അഹന്ത.

നമുക്കൊരന്വേഷണം നടത്താം.

അജ്ഞതയോടൊപ്പം നില നില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും.

അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും.

അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതു കൊണ്ടുദ്ദേശിക്കുന്നത്.

എന്നാല്‍, സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ സാശേരിക്ക്‌ ഭയമാണ്.

പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍വേണ്ടി എല്ലാ സൂത്രങ്ങളും കള്ളക്കളികളും സാശേരി കണ്ടുപിടിക്കും.

അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും സാശേരി കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചു കൊടുക്കുകയാണ്.

എന്നിട്ട് സാശേരി സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും.

അങ്ങനെ തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങളുമൊക്കെ ചേര്‍ത്ത്, സാശേരിന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു.

അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം.

അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല.

Anonymous said...

സഭ എന്ന് പറയുന്നത് ക്ക്രിസ്തു സ്ഥാപിച്ചതാണ്. അത് ക്രിസ്തുവിന്റെ വചനം പ്രഗോഷിക്കുവാനുള്ളതാണ്. ക്രിസ്തുവിന്റെ സഭയെ സ്നേഹിക്കണം. അതിനു തര്‍ക്കമില്ല.

പക്ഷെ ക്രിസ്തുവിനെ പുരംതള്ളി ഉണ്ടാക്കിയ കള്ളകുരിസ്സു സഭയെ ആരും സ്നേഹിക്കുകയോ അനുസരിക്കുകയോ ചെയ്യരുത്.!!!

അത് പാപമാണ്.

കള്ള കുരിസ്സു വന്നിക്കുന്നത് സാത്താനെ വന്നിക്കുന്നതിനു തുല്യമാണ്. സത്യ ക്രിസ്തയനികളോട് ഇതു പറയുവാന്‍ അങ്ങാടി ബിഷോപിന് അധികാരമില്ല. ആദ്യം അദ്ദേഹം ക്രിസ്തുവിനെ വന്നിക്കെട്ടെ. അപ്പോള്‍ ജനങ്ങള്‍ തീരുമാനിക്കാം കള്ള സഭയെഅനുസരിക്കണമോ വേണ്ടയോ എന്ന്.

അങ്ങാടി ബിഷപ്പ് രാജി വെക്കണമെന്ന് ആണ് ജനങളുടെ പ്രാര്‍ത്ഥന

അറ്റ്‌ലാന്ഡയിലെ സീറോ മലഭാര്‍ കോന്‍വെന്‍ഷോനില്‍ താമര കുരിശ്ശല്ല നമ്മുടെ വിശ്വാസം കുരിസ്സു രൂപം ആണ് എന്ന് മെത്രാന്‍ മാരോടും അച്ഛന്‍ മാരോടും പറഞ്ഞു കൊടുക്കാന്‍ കൊപ്പലിലെ കോപ്പെന്‍മാര്‍ ചെല്ലണ്ടി വരും

Anonymous said...

വിരി കയറ്റുമെന്നു ശാശ്ശേരി

വേഗത്തില്‍ വരിയുടക്കുമന്ന് കോപ്പലുകാ൪

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന ദൈവത്തിന്‍റെ പഴയ നയതന്ത്രം

Anonymous said...

മാര്‍ അങ്ങാടിയത്ത് -----
ചിക്കാഗോ രൂപതയുടെ നേതൃ സ്ഥാനങ്ങളില്‍ വടക്കന്‍ രൂപതകളില്‍ നുന്നുള്ള പുരോഹിതര്‍ക്കു നിയമനം കിട്ടിയാലേ സന്തുലനം കൈവരുകയുള്ളൂ.

അല്ലാത്ത പക്ഷം ഒരു നല്ല ശതമാനം വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തിക്കൊണ്ടുള്ള കല്‍ദായവാദ പിന്നോക്ക നയങ്ങള്‍ മാര്‍ അങ്ങാടിയത്ത് അനുസ്യൂതം തുടര്‍ന്ന് കൊണ്ടേയിരിക്കും.

Anonymous said...

Why no one has taken any actions about Garland Church??.Those who do not have enough money to contribute got denied a child's Sunday school?Just one child's sunday school denied. who is behind this devil actions? past years contributions are not valid now, because of the existing numbers or some newcomers .... syro-malabar faith is taken in place of satan. ...what can we do to prevent it?

Anonymous said...

സത്യ ക്രിസ്തയനികളുടെ ദൈവമായ യേശുവിനേയും, യേശുവെന്ന സഭയെ നയിച്ച ഫാ.സജിയേയും ദ്രോഹിച്ച കോപ്പലുകാരുടെ ആ വലിയ കുടുബം ചിന്നി ചിന്നി ആശേ.


ഫ ശാശ്ശേരി, കോപ്പലുകാരുടെ കാല് കഴുകി ഉമ്മ ഉമ്മ പെസഹ വൃഴായ്ച്ച നടന്നതിനുശേഷം, കോപ്പലിലെ വലിയ കുടുബമായ തമഴത്തി ചിന്ന ചിന്ന ആശേ, എന്താണ് പറ്റിയേന് അറിയില്ല. ഫ സജിയേ ദ്രോഹിച്ചതിന്‍റെ ശാഭമായ ഫലമാണോ എന്നും അറിയുകയില്ല. ഈ വലിയ കുടുബമായ തമഴത്തി കുടുബം ചിന്നി ചിന്നി ആശേ. അപ്പനും അമ്മയും മോട്ടലിലും, ഫിജ മോളും ഭ൪ത്താവും വീട്ടിലും ആയി സുഖമായി കഴിയുന്നു. അതിനുശേഷം ഇന്നേവരെ അപ്പനേയും അമ്മയേയും കോപ്പലുപളളിയില് ബലിയ൪പ്പിക്കാ൯ വന്നട്ടില്ല കണ്ടട്ടില്ല. ഇനി തമഴത്തി കുടുബമായ അപ്പനും അമ്മയും ബലിയ൪പ്പിക്കാ൯ വരുമോ എന്നുപോലും ഫ ശാശ്ശേരിക്ക് അറിഞ്ഞുകൂടാ. ഫ സജിയേ ദ്രോഹിച്ചതിന്‍റെ ശാഭം കുടിയ൯ സാജുവിന്‍റെ കുടുബത്തില് വരാധിരിക്കട്ടേ. അങ്ങാടിയത്ത് പിതാവിന്‍റെ കള്ള കുരിശ് വന്നിക്കുന്നത് സാത്താനെ വന്നിക്കുന്നതിനു തുല്യമാണ്. ഇത് മനസിലാക്കാത്ത വട്ടനും പൊട്ടനും.

Anonymous said...

ചാലക്കുടി പോലീസ്‌ സേ്‌റ്റഷനില്‍ മോഷണം; എസ്‌.ഐയുടെ പണം കാണാതായി. പണി പഠിക്കുന്നത് ഗുരുക്ക൯മാരുടെ സ്വന്തം മ൪മ്മത്ത്.

ചാലക്കുടി: ചാലക്കുടി പോലീസ്‌ സ്‌റ്റേഷനില്‍ എസ്‌ഐ പി. ലാല്‍കുമാറിന്റെ മേശയില്‍ നിന്നും 3000.00 രൂപയും ടിആര്‍ ഫൈവ്‌ രസീത്‌ ബുക്കും മോഷണം പോയി. ഞായറാഴ്‌ച രാത്രി എസ്‌ഐയുടെ മേശയില്‍ വച്ചിരുന്ന പണവും രസീത്‌ ബുക്കുമാണ്‌ കാണാതായത്‌. രാത്രി 12.30വരെ എസ്‌ഐ സേ്‌റ്റഷനിലുണ്ടായിരുന്നു. മേശ പൂട്ടിയിരുന്നില്ല. രാവിലെ 8.30ന്‌ എസ്‌ഐ സേ്‌റ്റഷനിലെത്തി മേശ പരിശോധിച്ചപ്പോഴാണ്‌ പണവും രസീത്‌ ബുക്കും നഷ്‌ടപ്പെട്ടവിവരം അറിയുന്നത്‌. കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു. ആദൃം പോലീസുകാരോടായിരിക്കും. പിന്നെ നാട്ടുകാരോട്.

Anonymous said...

ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!

Anonymous said...

അമേരിക്കയില്‍ സുറിയാനി പള്ളിയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്നും വരുന്ന അച്ചന്മാര്‍

കുറഞ്ഞ പക്ഷം ഒരു വര്ഷം എങ്കിലും ഏതെങ്കിലും അമേരിക്കന്‍ ലത്തീന്‍ പള്ളിയില്‍ അസ്തെന്തി ആയി ജോലി ചെയ്തു ഇവിടത്തെ രീതികളും സംസ്കാരവും ഇടവക ജനങ്ങളോടുള്ള അമേരിക്കന്‍ വൈദികരുടെ പെരുമാറ്റവും മര്യാദകളും കണ്ടു പഠിച്ചു പരിശീലിക്കണം.

എന്നിട്ടേ ഇവടെ ഇടവകയില്‍ ജോലി തുടങ്ങാവൂ.

അതില്ലാത്തതിന്റെ കുഴപ്പം ഒത്തിരി ഉണ്ട്.

കേരളാവിലെ അധികാരപ്രമാതതയും ഇടുങ്ങിയ മനോഭാവവും, അറിവില്ലായ്മയും ലോക പരിച്ചയത്തിന്റെ കുറവും ഒത്തിരി ഉണ്ട്

Anonymous said...

മൂന്നു ഇരുബാണിയില്‍ മരകുരിശില്‍
തറക്കപ്പെട്ടു യേശു ജീവന്‍ വെടിഞ്ഞു.

ഈ ഓര്‍മ്മ നാം ഓരോ വര്‍ഷവും യേശുവിന്റെ കുരിശുമരണവും ഉയര്‍പ്പും പെസഹ വ്യാഴാച്ച മുതല്‍ ഉയര്‍പ്പ് ഞാറാഴ്ച വരെയും നാം ഭയഭക്തിയോടുകൂടി ആചരിക്കുന്നത്.


ഇന്ന് യേശു മരിച്ച കുരിശിന്റെ സ്ഥാനത്തു പൈശാചിക വസ്തുവായ മനിക്കേയന്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

അതാണ്‌ ക്ലാവര്‍ അല്ലങ്കില്‍ താമര കുരിശെന്ന അപര നാമത്തില്‍ അറിയപ്പെടുന്നത് .

ഇതിന്‍റെ ഉത്ഭവം അന്വേഷിച്ചു ആരും സമയം പാഴാക്കണ്ട.

പവ്വത്തിലെന്ന ഒരു ഇറച്ചി വെട്ടുകാരനും അമേരിക്കയിലുള്ള ജേക്കബ്‌ എന്നാ അങ്ങാടിയിലെ കള്ളനുമാണ് ഇതിനുപിന്നില്‍.

ഇവരുടെയൊക്കെ വാലാട്ടിപ്പട്ടികളായ കുറെ തലതിരിഞ്ഞ വൈദികരും ഇവര്‍ക്കൊപ്പം കൂട്ടിനുണ്ട്.

കത്തോലിക്കാസഭയെ ഏതുവിധേനയും നശിപ്പിച്ചു കര്‍ത്താവിനു നിരക്കാത്ത പ്രവ്ര്‍ത്തികളിലുടെ സഞ്ചരിച്ചു ജനങ്ങളെ കൊള്ളയടിച്ചു
വിശ്വാസികളെ വഴി തെറ്റിക്കുകയാണ് ഇവരുടെ ലക്ഷ്യം .

Anonymous said...

അമേരിക്കയില്‍ സുറിയാനി പള്ളിയില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍ നിന്നും വരുന്ന അച്ചന്മാര്‍

കുറഞ്ഞ പക്ഷം ഒരു വര്ഷം എങ്കിലും ഏതെങ്കിലും അമേരിക്കന്‍ ലത്തീന്‍ പള്ളിയില്‍ അസ്തെന്തി ആയി ജോലി ചെയ്തു ഇവിടത്തെ രീതികളും സംസ്കാരവും ഇടവക ജനങ്ങളോടുള്ള അമേരിക്കന്‍ വൈദികരുടെ പെരുമാറ്റവും മര്യാദകളും കണ്ടു പഠിച്ചു പരിശീലിക്കണം.
എന്നിട്ടേ ഇവടെ ഇടവകയില്‍ ജോലി തുടങ്ങാവൂ.
അതില്ലാത്തതിന്റെ കുഴപ്പം ഒത്തിരി ഉണ്ട്

അങ്ങനെ എങ്കില്‍ ഈ അങ്ങാടിയത് പിതാവ് എന്താണ് ശെരി ആകാത്തത്? ജേക്കബ്‌ അച്ഛന്‍ എത്രയോ വര്‍ഷങ്ങള്‍ ഇംഗ്ലീഷ് പള്ളികളില്‍ സേവനം ചെയ്തതാണ്.

Anonymous said...

ചാലക്കുടി പോലീസ്‌ സേ്‌റ്റഷനില്‍ മോഷണം; എസ്‌.ഐയുടെ പണം കാണാതായി. പണി പഠിക്കുന്നത് ഗുരുക്ക൯മാരുടെ സ്വന്തം മ൪മ്മത്ത്...................................... ആദൃം പോലീസുകാരോടായിരിക്കും. പിന്നെ നാട്ടുകാരോട്.
May 2, 2012 8:19 AM

കോപ്പേല്‍ പളളിയില്‍ ഫയലുകള്‍ മോഷ്ടിക്കാനും മോഷ്ടിച്ചത് മോജിപ്പിക്കാനും കൂട്ടുനിന്നത് കോപ്പേലിലെ വൈദികരായ ബ്ലാ ബ്ലാ ഫാ.വ൪ഗ്ഗീസും, ഫാ.മാതൃു ശാശ്ശേരിയും ആയിരുന്നു. ഇവരുടെ കസ്റ്റടിലുളള ഫയലുകള്‍ മോഷ്ടിക്കളാണോ, ചാലക്കുടി പോലീസ്‌ സേ്‌റ്റഷനില്‍ മോഷണം നടത്തിയവ൪.

Anonymous said...

ജെഗനും ജോസ് ഇല്ലിക്കനും കല്‍ദായവാതികളും കളള ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു.


സമാതാനം വേണം എന്ന് പറഞ്ഞ് അസമാതാനം ഉണ്ടാക്കാ൯ ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു. ജാഗ്രതേ!!!!!!!!!

ഒപ്പ് കിട്ടിയാല്‍ പിന്നേ, ഈ ഒപ്പ് പല കളളതരത്തിനും ഉപയോഗിക്കാനും കൂടിയാണ്. ഇതിന്‍റെ പിന്നില്‍ ജീസസ് യൂത്തിലെ സീനിയ൪ സിറ്റിസനായ കിളവ൯ മുഴയിലെ ബേബിയും മറ്റ് ജീസസ് യൂത്തുകളും കൂടെ വട്ടനും പൊട്ടനും ചട്ടനും ഉണ്ട്. പണ്ട് അങ്ങാടിയത്ത് പിതാവിനേ ബിഷപ്പാക്കാ൯ വേണ്ടി ഇത്തരത്തിലുളള കളള ഒപ്പ് ശേകരണം നടത്തി വിജയിച്ചതുകൊണ്ടാണ് ഇന്ന് അമേരിക്കയില്‍ ജീസസിനുപകരം കല്‍ദായ വല്‍ക്കരണം നടത്തുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Anonymous said...

കുഞ്ഞാടിന്റെ പുറം ചട്ടയിട്ട് കള്‍ദായ വാദികള്‍ ഹിജ൯ അജഡക്ക് വേണ്ടി ഉപ്പ് ശേകരണം തുടങ്ങി. ഇവരുടെ ചതിയില്‍ വീഴാതെ കുഞ്ഞാടുകള്‍ സൂക്ഷിച്ചാല്‍ വട്ടന്മാരുടെ കൈയില്‍ നിന്നും പൊട്ടന്മാരുടെ കൈയില്‍ നിന്നും രക്ഷപെടുക. അതല്ലെങ്കില്‍ അവസാനം ഒന്നുമില്ലാത്ത ചട്ടന്മാരെപൊലെ മഢന്മാരാകരുത്. ഉപ്പ് ശേകരണത്തിനുവരുന്ന ഈ കളളന്മാ൪ നല്ല കുഞ്ഞാടുകളേപോലെ അഭിനയിക്കും.

Anonymous said...

കളള ഉപ്പിനുവേണ്ടി, കോപ്പലില് കളള൯മാ൪ അതിലേ, ഇതിലേ.

Anonymous said...

കോപേല്‍ പള്ളിയിലെ ഫയലുകള്‍ അടിച്ചു മറ്റാന്‍ കൂട്ട് നിന്ന ബ്ല ബ്ലയുടെ അനുയായി തോമാക്ക്, ചാലക്കുടി പോലിസ് സ്ടെഷനകത്ത് കാമറ വെക്കാന്‍ മോഹം

Anonymous said...

ജെഗനും ജോസ് ഇല്ലിക്കനും കല്‍ദായവാതികളും കളള ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു. ഫാ.ശാശേരിയേ കോപ്പലില്‍ കീപ്പ് ചെയാനോ, നാട് കടത്താനോ. അങ്ങാടിയത്ത് പിതാവ് ഗാ൪ലാഡിലായിരുന്ന സമയത്ത്, പല വൃാജ രേകകള്‍ ഉണ്ടാക്കാനായി നാട്ടുകാരെ പറ്റിച്ച് അങ്ങാടിയത്ത് പിതാവും കൂട്ടരും ഒപ്പുകള്‍ ധാരാളം വാങ്ങികൂട്ടി ഇപ്പോഴും ആ ഒപ്പുകള്‍ ഉപയോഗിക്കുന്നുണ്ടേന്നാണ് അറിവ്.

ഈ തരത്തിലുളള പല പഴ ഒപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഗാ൪ലാഡില് ശവപെട്ടി അല്ത്താര അങ്ങാടിയത്ത് പിതാവും ഫ ജോജിയും കൂട്ടരും പണിയിച്ചത്.

Anonymous said...

കുഞ്ഞാടിന്റെ പുറം ചട്ടയിട്ട് കള്‍ദായ വാദികള്‍ ഹിജ൯ അജഡക്ക് വേണ്ടി ഉപ്പ് ശേകരണം തുടങ്ങി.

ജെഗനും ജോസ് ഇല്ലിക്കനും കല്‍ദായവാതികളും കളള ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു

സമാതാനം വേണം എന്ന് പറഞ്ഞ് അസമാതാനം ഉണ്ടാക്കാ൯ ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു. ജാഗ്രതേ!!!!!!!!!


Who is behind these signature collections? No doubt, Fr.Vinod on behalf of Bishop.
Hi kapada Jesus youths ... Shame on you ….Why this ooth is concentrating in some houses only.
Why don’t they work in Church.
Better use your memorandum to remove the JELOUS VICAR of Coppell

Anonymous said...

ജെഗനും ജോസ് ഇല്ലിക്കനും കല്‍ദായവാതികളും കളള ഒപ്പ് കളഷ൯ തുടങ്ങിരിക്കുന്നു

Who is JAGAN ? IS HE A CATHOLIC ?

What does he know about syro malabar ?

Who is illikkan ? Does he come to church very often ? or once in a while ?

And what they are going to do ? HA ..HAA....HHAAAA/......

POOR FELLOWS,,,......