കൊപ്പെലില് തകൃതിയായി നടക്കുന്ന ഒപ്പ് ശേഖരണത്തെപ്പറ്റി സുപ്രധാനമായ
പല വിവരങ്ങളും വെളിച്ചത്തു വന്നിരിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ ഞങ്ങള്‍
പരാമര്‍ശിച്ചിരുന്ന പോലെ കൊപ്പെളില്‍ ശാശ്വത സമാധാനം
യാധാര്ത്ധ്യമാക്കാനുള്ള അടങ്ങാത്ത അഭിവാജ്ഞയുമായി കടലാസും പേനയും
കയ്യിലേന്തി ഒപ്പ് ശേഖരണത്തിനായി പരസ്നേഹികള് എന്ന് നടിക്കുന്ന ഒരു പറ്റം
പരനാറികള്‍ ഇറങ്ങിയിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ സമാധാന
ധ്വംസകനായ മാര്‍ അങ്ങാടിയത്തിന്റെ കാല്പ്പാദത്തിങ്കല് സമര്‍പ്പിക്കാനുള്ള
ഈ സമാധാന നിവേദനവും ആയി ഇറങ്ങിയിരിക്കുന്നവരുടെ മുന്‍നിരയില്‍
നില്‍ക്കുന്നത് സ്വന്തം ഭാര്യയെ ഇടിച്ചു ചതച്ചു കട്ട്ലറ്റ് ആക്കിയതിന്
രണ്ടുവര്‍ഷം ജയിലില്‍ കിടന്ന്, ഏതോ കറമ്പന്റെ വെപ്പാട്ടി പദം അലങ്കരിച്ച
ഒരു വിരുതന് ആണെന്ന് പറയപ്പെടുന്നു.
സീറോ മലബാര്‍ വോയ്സ് എന്ന ബ്ലോഗ് ആണ് അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍,
പ്രത്യേകിച്ച് കൊപ്പെളില്‍ അസമാധാനവും സംഘര്ഷാവസ്തയും സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നത് എന്നാണു നിവാദേനക്കാരുടെ ആരോപണം. "ചിക്കാഗോ കത്തീദ്രല്‍
ദേവാലയത്തില്‍ പൊതു ജനങ്ങളെ കബളിപ്പിച്ചു മാര്‍ അങ്ങാടിയത്ത് പേര്‍ഷ്യന്‍
കുരിശും വൃത്തികെട്ട ചുവന്ന ശീലയും തൂക്കി എന്നത് സത്യം. കൊപ്പെളില്‍ പള്ളി
വാങ്ങിക്കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ കുരിശു തൂക്കണം എന്ന ആഗ്രഹവുമായി വന്ന
മാര്‍ അങ്ങാടിയത്തിനു ആ കൊതി തല്ക്കാലം കൊട്ടയിട്ടു മൂടെണ്ടി വന്നു
എന്നതും സത്യം. ഗാര്ലാന്ഡില് പൊതു യോഗം എടുത്ത തീരുമാനത്തിന്
വിരുദ്ധമായി ഫാ ജോജി അവിടുത്തെ അള്‍ത്താര അപരാധിച്ചതില് മാര്‍
അങ്ങാടിയത്തിനു പരോക്ഷമായ പങ്കുണ്ടെന്നുള്ളതും സത്യം. പക്ഷെ ഈ സത്യങ്ങള്‍
ഒക്കെ ബ്ലോഗില്‍ക്കൂടി വിളിച്ചോതി വോയ്സ് എന്ന പ്രസ്ഥാനം വിശ്വാസികളുടെ
മനസമാധാനം കെടുത്തുകയല്ലേ ചെയ്തത്? കര്‍ത്താവിന്റെ അഭിഷിക്തന് ചെയ്ത ഈ
തെറ്റുകള്‍ ഈ ബ്ലോഗ് പറഞ്ഞത് കൊണ്ടല്ലേ ജനങ്ങള്‍ അറിഞ്ഞത്. അങ്ങനെ
ജനങ്ങള്‍ അറിഞ്ഞത് കൊണ്ടല്ലേ അവരുടെ സമാധാനം നശിച്ചത്. അത് കൊണ്ട് വോയ്സ്
ബ്ലോഗിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണം," ജനങ്ങളോട് ഒപ്പിടുവാന്‍
ആഹ്വാനം ചെയ്തുകൊണ്ട് ഒരു പ്രധാനി വികാരഭരിതനായി പറഞ്ഞു.
"സീറോ മലബാര്‍ അധികൃതര്‍ അമേരിക്കയില്‍ എന്നല്ല എല്ലായിടത്തും തന്നെ പല അധര്‍മ്മങ്ങളും ചെയ്യുന്നുണ്ട്." ഒപ്പ് തേടിയിറങ്ങിയവരിലെ ജയില്‍ പുള്ളി ഞങ്ങളോട് പറഞ്ഞു. "പള്ളി പണികളില്‍ സാധാരണ അവര്‍ കൃത്രിമം കാണിക്കാറുണ്ട് . അതില്‍ പുത്തരിയൊന്നുമില്ല. അതുകൊണ്ടാണല്ലോ നമ്മുടെ പുരോഹിതര്‍ക്ക് പുതിയ പള്ളി പണിയാന്‍ എന്നും താല്‍പ്പര്യം. എന്ന് വച്ച് അത് ബ്ലോഗില്‍ പറയുന്നത് തെറ്റല്ലേ? ബിഷപ്പും വൈദികരും ഒക്കെ അഭിഷിക്തരായത് വെറുതെയാണോ? അവര്‍ തെറ്റ് ചെയ്താല്‍ ചോദിക്കാനുള്ള അധികാരം ഈ ബ്ലോഗിന് ആര് കൊടുത്തു? അവര്‍ ഇതൊക്കെ ജനങ്ങളെ അറിയിച്ചതുകൊണ്ടല്ലേ ഇപ്പോള്‍ അവരുടെ സമാധാനം പോകുന്നത്" അദ്ദേഹം തുടര്‍ന്നു.
നമ്മുടെ പ്രിയപ്പെട്ട ബിഷപ്പിനെയും വൈകീകരെയും ബ്ലോഗ് അവരുടെ വഴിക്ക് വിടുക. അവരെ ചോദ്യം ചെയ്യരുത്. എന്തന്ന്യായം ചെയ്താലും കണ്ടില്ലെന്നങ്ങു വച്ചാല്‍ പോരെ. അവര്‍ക്ക് സന്തോഷവും ആകും, സമൂഹത്തില്‍ സമാധാനവും ഉണ്ടാകും.
കൊപ്പെളിലെ ബൂട്ട് നക്കികള്‍ ഒപ്പിട്ട ഈ നിവേദനം മാര്‍ അങ്ങാടിയത്തിനു പുറമേ മാര്‍ ആലഞ്ചേരി ക്ക് വരെ അവര്‍ അയച്ചു കൊടുക്കുമെന്നാണ് അറിവ്. വേണ്ടി വന്നാല്‍ പോപ്പിന് വരെ നിവേദനം വിട്ടെന്ന് വരും. ഈ ബ്ലോഗിനെ ഒതുക്കുവാന്‍ മാര്‍ ആലഞ്ചേരി തന്റെ രാഷ്ട്രീയ സ്വാധീനവും ഇറ്റാലിയന്‍ കപ്പല്‍ വെടിവയ്പ്പില്‍ നിന്നും കിട്ടിയ നയതന്ത്ര നൈപുണ്യവും പ്രയോചനപ്പെടുത്തും എന്നാണു പ്രതീക്ഷ.
സീറോ മലബാര്‍ വോയ്സിനെതിരെ ഒപ്പുശേഖരണം വരുന്നു എന്ന വാര്‍ത്ത ഒട്ടേറെ ആശങ്കയോടെയാണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വീക്ഷിക്കുന്നത്. ചിലര്‍ പത്രാധിപത്യം രാജി വയ്ക്കാനും, വേണ്ടി വന്നാല്‍ തല്‍ക്കാലത്തേക്ക് കേരളത്തിലേക്ക് മുങ്ങാനും പ്ലാനിടുന്നതായി അറിയാന്‍ കഴിഞ്ഞു. ബിഷപ് പക്ഷത്തേക്ക് ചുവടു മാറി, കല്ദായവല്ക്കരണത്തി ന്റെ മുഖപ്പത്രമായി മാറി സ്വന്തം തടി രക്ഷിച്ചാല്‍ എന്താ കുഴപ്പം എന്ന് ചോദിക്കുന്നവരും പത്രാധിപ സംഘത്തില്‍ ഉണ്ട്.
എന്നാല്‍ ഈ ഒപ്പ് ശേഖരണം വോയ്സ് ബ്ലോഗിനെ ഒതുക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന് വേറൊരു പൊങ്ങി വീമ്പിളക്കി. വേണ്ടിവന്നാല്‍ ഗൂഗിളിന്റെ എല്ലിളക്കാനും അവര്‍ തയ്യാറാണത്രെ. ദീപിക പത്രത്തെ വിറ്റു കാശാക്കാനും ദാവൂദ് ഇബാഹിമിന്റെ സ്വന്തം ആളാകാനും കഴിവുള്ള മെത്രാന്മാര് കൂടെയുള്ളപ്പോള്‍ ഗൂഗിള്‍ ഞങ്ങള്‍ക്ക് പുല്ലാണ്, പൊട്ടന് എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു നേതാവ് വട്ടനോട് പറഞ്ഞു.
കല്ദായവാദികളും, മെത്രാനും, ജെയില്‍ പുള്ളി എന്ന് വേണ്ട, മറ്റെല്ലാ അലവലാതികളും കൂടി, സംയുക്തമായി വോയ്സ് ബ്ലോഗിനെതിരെ കുരിശു യുദ്ധത്തിനു ഇറങ്ങിയിരിക്കുന്നസ്ഥിതിക്ക് ഇനി ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ.

13 comments:
പ്രിയ ബ്ലോഗ്ഗര്‍ അറിയുവാന്‍, താങ്കള്‍ ഒപ്പ് ശേഖരണക്കാരെ പേടിച്ചു ബ്ലോഗ് പൂട്ടി കാശിക്കു പോകാന്‍ തീരുമാനിച്ചു എന്ന് എഴുതിയത് ആക്ഷേപ ഹാസ്യം ആണെന്ന് തിരിച്ചറിയാവുന്ന കൊപ്പന്മാര് ഇല്ലാത്തതു ആണ് കുഴപ്പം. താങ്കള്‍ പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചു ആ പാവങ്ങള്‍ ഹെന്നെസി പൊട്ടിച്ചു ആഘോഷം തുടങ്ങി കഴിഞ്ഞു. അവരെ ഇങ്ങനെ കൊതിപ്പിക്കല്ലേ.
ശക്തമായ നടപടികള്‍ കൈക്കൊള്ളണം
സമാധാന നിവേദനവും ആയി ഇറങ്ങിയിരിക്കുന്നവരുടെ മുന്‍നിരയില്‍ നില്‍ക്കുന്നത് സ്വന്തം ഭാര്യയെ ഇടിച്ചു ചതച്ചു കട്ട്ലറ്റ് ആക്കിയതിന് രണ്ടുവര്‍ഷം ജയിലില്‍ കിടന്ന്, ഏതോ കറമ്പന്റെ വെപ്പാട്ടി പദം അലങ്കരിച്ച ഒരു വിരുതന് ആണെന്ന് പറയപ്പെടുന്നു.
ബിഷപ്പിനെയും വൈകീകരെയും അവരുടെ വഴിക്ക് വിടുക. അവരെ ചോദ്യം ചെയ്യരുത്. എന്തന്ന്യായം ചെയ്താലും ബ്ലോഗ് കണ്ടില്ലെന്നങ്ങു വച്ചാല്‍ പോരെ.
ഗൂഗിള്‍ ഞങ്ങള്‍ക്ക് പുല്ലാണ്, പൊട്ടന് എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു നേതാവ്
സ്വന്തം ഭാര്യയെ ഇടിച്ചു ചതച്ചു കട്ട്ലറ്റ് ആക്കിയതിന് രണ്ടുവര്‍ഷം ജയിലില്‍
സീറോ മലബാര്‍ അധികൃതര്‍
കൊപ്പെളില്‍ പള്ളി വാങ്ങിക്കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ കുരിശു തൂക്കണം എന്ന ആഗ്രഹവുമായി വന്ന അങ്ങാടിയത്തിനു ആ കൊതി കൊട്ടയിട്ടു മൂടെണ്ടി വന്നു എന്നതു സത്യം
കൊപ്പെളില്‍ പള്ളി വാങ്ങിക്കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ കുരിശു തൂക്കണം എന്ന ആഗ്രഹവുമായി വന്ന അങ്ങാടിയത്തിനു ആ കൊതി കൊട്ടയിട്ടു മൂടെണ്ടി വന്നു എന്നതു സത്യം
ഏറ്റവും വലിയ സമാധാന ധ്വംസകനായ മാര്‍ അങ്ങാടിയത്തിന്റെ കാല്പ്പാദത്തിങ്കല് സമര്‍പ്പിക്കാനുള്ള ഈ സമാധാന നിവേദന0
കറമ്പന്റെ വെപ്പാട്ടി പദം അലങ്കരിച്ച ഒരു വിരുതന്
ഇനി ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ.
ഇനി
ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ.
ഇനി
ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ.
പൊങ്ങി -- പൊട്ടന് എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു നേതാവ് ഇനി ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ വട്ടനോട് പറഞ്ഞു.
കൊപ്പെളിലെ ബൂട്ട് നക്കികള്‍
സീറോമലബാര്‍ വിശ്വാസികള്‍ കല്‍ദായക്കാരല്ലാ, ഇന്‍ഡ്യാകാരാണ്, സത്യക്രിസ്ത്യാനികളാണ്.
ദൈവജനത്തിന്റെ ഇടയില്‍ അസമാധാനത്തിന്റെ വിത്തുപാകിയ പാപചിഹ്നമാണ് മാ൪ത്തോമ ക്രോസ് എന്ന് വിളിക്കുന്ന തെമ്മാടികളുടെ ഗുണ്ടാ ക്രോസ്.
മാ൪ത്തോമ ക്രോസ് എന്ന് വിളിക്കുന്ന തെമ്മാടികളുടെ ഗുണ്ടാ ക്രോസ്.
സത്യങ്ങള്‍ ഒക്കെ ബ്ലോഗില്‍ക്കൂടി വിളിച്ചോതി വോയ്സ് എന്ന പ്രസ്ഥാനം
സത്യങ്ങള്‍ ഒക്കെ ബ്ലോഗില്‍ക്കൂടി വിളിച്ചോതി വോയ്സ് എന്ന പ്രസ്ഥാനം
ഇനി ഒരു പോസ്റ്റ് എഴുതുവാന്‍ ഞങ്ങള്‍ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടത്തതു കൊണ്ട് ഈ ബ്ലോഗിലെ സ്ഥിരം എഴുത്തുകാരായ ഞങ്ങള്‍ ഇനി എഴുതുമോ ഇല്ലയോ എന്നു അറിഞ്ഞു കൂടാ . പിന്നെ ഈ പ്രാര്‍ത്ഥന കല്‍ദായ അച്ഛന് മാര്‍ മറന്നു പോയ കാര്യം ബ്ലോഗ് അറിഞ്ഞോ എന്തോ
Josukutty said...
പ്രിയ ബ്ലോഗ്ഗര്‍ അറിയുവാന്‍, താങ്കള്‍ ഒപ്പ് ശേഖരണക്കാരെ പേടിച്ചു ബ്ലോഗ് പൂട്ടി കാശിക്കു പോകാന്‍ തീരുമാനിച്ചു എന്ന് എഴുതിയത് ആക്ഷേപ ഹാസ്യം ആണെന്ന് തിരിച്ചറിയാവുന്ന കൊപ്പന്മാര് ഇല്ലാത്തതു ആണ് കുഴപ്പം. താങ്കള്‍ പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചു ആ പാവങ്ങള്‍ ഹെന്നെസി പൊട്ടിച്ചു ആഘോഷം തുടങ്ങി കഴിഞ്ഞു. അവരെ ഇങ്ങനെ കൊതിപ്പിക്കല്ലേ.
May 5, 2012 9:18 PM
കല്‍ദായ വാദികളെ ഉദേശിച്ച് എഴുതിയതാണെങ്കില്‍ അവ൪ കോപ്പലിലേ കൊപ്പന്മാര് അല്ല. അവ൪ കോപ്പലിലേ കഴുതകളാണ്.
കോപ്പില് പ്രശനം ഉണ്ടാക്കുന്നത് കൊപ്പന്മാര് അല്ല. ബിഷപ്പിന്റെ കൂടെ നില്ക്കുന്ന കഴുതകളാണ്. യേശുവിനേ പകരം മാണിക്കനായ ക്രോസിനേ ആരാധിക്കുന്ന ശവികളായ ശിവലങ്ക൯മാ൪.
ചിക്കാഗോ രൂപതയിലെ ചാക്കോച്ഛ൯ മൊതലയുടെ അനന്ദരവ൯ ഗാ൪ലാഡിലെ ശവപെട്ടി ജോജി ഇന്ന് വൈകുന്നേരം നാട്ടിലേക്ക്. അഞ്ചായിച്ച ഫുള്പേയും കൂടിയാണ് നാട്ടിലേക്ക്. ഇനി അഞ്ചായിച്ച കഴിഞ്ഞതിനുശേഷം മാത്രമേ ശവപെട്ടി ജോജി തിരിച്ചുവരുകയൊളളു. നമ്മള് നാട്ടിലേക്ക് ലീവ് കബനിയോട് ചോദിച്ചാല്‍ ഒരു ആഴ്ച്ചയോ, രണ്ട് ആഴ്ച്ചയോ കിട്ടിയാല്‍ ഭാഗൃം.
ഒളിച്ചു പാത്തും രാത്രിയല്ഫ.സജിയുടെ ഫോട്ടോ, ഫ സാശേരിയുടെ മാറ്റാ൯ കൂട്ട് നിന്നത് പെണ്ണങ്ങളാണോ?
Tom Varkey Said …
When I read about the supporters of Bishop Angadiath blaming the blog for the bad publicity the Bishop and his cronies are getting, I was reminded of King David. In 2 Sam. 11 David commits adultery with Bathsheba and then he tries to put to death her husband who did not even know that David had destroyed her chastity by lying with her and committing adultery with her. King David was so hypocritical even after destroying the innocence of Bathsheba, Uriah’s wife that he tries to kill Uriah for what had happened. So he makes arrangement to have Uriah killed in the battle by instructing Joab to “put Uriah in the front line where the fighting is fiercest.” He instructs Joab, the commander to withdraw his men from the battle line leaving Uriah to be struck dead by the enemy (2 Sam. 11:15). Thus Uriah was killed as a result of the efforts of King David to cover up his own crime of adultery with Bathsheba, Uriah’s wife.
What Bishop Angadiath and his supporters are doing now is very similar to what Diavid did. They have adulterated the person of Jesus Christ by replacing His Crucifix with that of a Hindu Goddess Saraswathi. This is a huge scandal and a crime against each and every Syro-Malabar Catholic who is a devotee of Jesus Christ and believes that the Persian Cross is an idol. The Caldeyan fanatics are trying to take action against the lovers of the Crucifix as well as against the Blog, which like Prophet Nathan only tried to expose the hypocrisy of the Bishop and the priests who have sided with him to desecrate the crucifix, a great crime against Jesus Christ and His Cross. All what the blog, Syromalabarvoice.blogspot.com did is, like prophet Nathan did – tell the Bishop: “You are the man! …” (2 Sam. 12:7). What I have to tell our beloved Bishop and his supporters is what the LORD told David what was going to happen to him and his household: “… You killed him with the sword of the Ammonites. Now therefore the sword will never depart from your house, because you despised me and took the wife of Uriah the Hittite to be your own” (2 Sam. 12:9-10).
Dear Bishop Angadiath, Rev. Fr. Jojy and everybody else who supported you in replacing the crucifix with the idolatrous cross: “The sword will never depart from the Syro-Malabar Diocese, because you despised the Crucifix and took away the glory that should go only to the precious cross of Jesus Christ and gave it to a Hindu Goddess Saraswathi emerging from a lotus flower by creating a cross of your own – the idolatrous Mar Thoma CRoss.” In doing this you guys have wounded the consciences of millions of Syro-Malabar Catholics and forced them to sin (1 Cor. 8:12). One day, you will be held accountable by Almighty God for their idolatry.
Post a Comment