Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, May 6, 2012

ചിക്കാഗോ പൊതുയോഗം ഫാ ശാശേരിയുടെ പ്രസ്താവനയെ അപലപിച്ചു

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയില്‍ ക്യാമറകള്‍ വിന്ന്യസിച്ചതിനു പിറകില്‍ യൂത്തുകളുടെ ലഹരി മരുന്നുപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും ആണെന്ന് ഫാ ശാശ്ശേരി കൊപ്പേല്‍ പള്ളിയില്‍ നടത്തിയ പ്രസ്താവനകളെ  ഇന്ന് ഇവിടെ കൂടിയ പൊതുയോഗം അപലപിച്ചു.
കൊപ്പേല്‍ പള്ളിയില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഫാ ശാശേരിയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ അദ്ദേഹം നടത്തിയ ഈ പ്രസ്താവന ചിക്കാഗോ യൂത്തിന്റെ ഇമേജിനെ സാരമായി ബാധിക്കുന്ന ഒന്നാണെന്നും അതില്‍ ഇടവകക്കാര്‍ അത്യന്തം അസന്തുഷ്ടര്‍ ആണെന്നും ഉള്ള സത്യം മിന്യൂട്ടുകളില്‍ എഴുതി ചേര്‍ത്തു. കൂടാതെ ഇടവകക്കാരുടെ പരിഭവം ഫാ ശാശേരിയെ നേരിട്ടറിയിക്കാന്‍ പൊതുയോഗം ഇടവക വികാരി ഫാ ജോയിയോട്‌ ആവശ്യപ്പെടുകയും ചെയ്തു.

ഫാ ജോയി വികാരിയായി ചാര്‍ജ് എടുത്ത ശേഷം കൂടിയ ഈ പൊതുയോഗം സാമാന്ന്യം സമാധാന പരമായിരുന്നു എന്ന് വേണം പറയുവാന്‍. ഇടവക നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി പതിവുപോലെ വികാരി പണ്ടപ്പരപ്പും പരാതിയും പറഞ്ഞു. പേര് വ്യക്തമായി പറഞ്ഞില്ല എങ്കിലും അറിയാവുന്നവര്‍ക്ക് അറിയാം, മി. ജോഷി കൊടുത്ത കേസിന്‍റെ ഫലമായി നാലായിരത്തോളം ഡോളര്‍ പള്ളിക്ക് ചിലവായിയത്രെ. നാലായിരം ഡോളറിനു കണ്ണീരൊഴുക്കുന്ന അധികാരികള്‍ പക്ഷെ  പള്ളിയില്‍ കര്‍ട്ടന്‍ ഇടാന്‍ അതിന്റെ നാല്പ്പതിരട്ടി മുടക്കിയതിനു പരാതിയൊന്നും പറഞ്ഞതായി കേട്ടില്ല.

പൊതുവേ പ്രതികരണ ശേഷി ചോര്‍ന്നുപോയ ഒരു സമൂഹമാണ് നമ്മുടേത്‌ എന്നുള്ളതിന് ഈ പൊതുയോഗം വീണ്ടും ഒരു തെളിവായിരുന്നു. പലര്‍ക്കും പലതും ചോദി ക്കണമെന്ന് ഉള്ളില്‍ ഉണ്ടെങ്കിലും എല്ലാം ഉള്ളില്‍ ഒതുക്കി മണ്ടന്മാരെപ്പോലെ കുത്തിയിരിക്കുന്ന രംഗമാണ് ഈ ലേഖകന്‍ കണ്ടത്. വിരണ്ടു  വിറങ്ങലിച്ച നമ്മുടെ സീറോ മലബാര്‍ കുഞ്ഞാടുകളെ ഇടയന്മാര്‍ ഒന്നാകെ അറവു ശാലയിലേക്ക് നയിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

14 comments:

Anonymous said...

ഒന്ന് പോടാപ്പ.ഒലത്തും കൊറേ..............എന്തായിരുന്നു സജി അച്ചന്‍ സജി അച്ഛന്‍.......... കോരി തരിക്കുന്നു.പത്തു പേരാണല്ലോ ഇവിടത്തെ ഇടവക.ഞങ്ങളും പള്ളിക്ക് പൈസ കൊടുക്കുന്നുണ്ട് കോപ്പ.ഇതിപ്പോ കൊറച്ചു ഗുണ്ടകള്‍ പറയുന്നത് മാത്രം കേള്കണം എന്നൊക്കെ പറഞ്ഞാല്‍ എവിടെ നടക്കാനാണ് മാഷേ.അഹമ്ബാവത്തിനു കയ്യും കാലും വെച്ച് കണ്ടു ഇന്ന് പള്ളിയില്‍ .

Anonymous said...

ഇ പറഞ്ഞു മണ്ടന്‍ ലേഖകന് പ്രതികരിച്ചു കൂടായിരുന്നോ ?

Anonymous said...

നിങ്ങള്‍ പൊതുയോഗത്തില്‍ റിപ്പോര്‍ട്ട്‌ എഴുതിയിട്ട് കാര്യമൊന്നുമില്ല . ബിശോപും കൂട്ടരും ആ റിപ്പോര്‍ട്ടു തന്നെ മുക്കും. ചിക്കാഗോയിലെ പിള്ളേര്‍ക് മാനം എന്ന് പറയുന്ന സാധനം ഉണ്ടെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത്.

Anonymous said...

ഇവന്‍ അച്ഛനോ ? പ്രേമിച്ച പെണ്ണിനെ ചതിച്ചു സെമിനാരിയില്‍
ചെര്ന്നവനില്‍ ആള്മീയത കാണുമോ ? നിറയെ പകയും അസൂയയും അഹന്തയും.

Anonymous said...

ഈ ആസൂയപണ്ടാരത്തിന്റെ ചെറുപ്പം,തമിഴ്നാട്ടിലേക്ക് പോകാനുള്ള കാരണം,സെമിനര്യ്ജീവിതം,പുരോഹിതന്
ചേരാത്ത ജീവിതം ഇതെല്ലാം കൃത്യമായി ഉടന്‍ പുറത്തുവരും

Anonymous said...

കുറെ കൊടിച്ചി പെന്നുംഗല്‍ കൊടുക്കുന്ന തീറ്റയുടെ
തീന്കുതാണ്.

Anonymous said...

എന്റെ പിള്ളേ എനിക്കിപ്പോഴ പള്ളിയില്‍ വരാനിഷ്ടം , ആ സജി അച്ഛന്‍ നമ്മളെ ആള്‍ മീയം ആയി ഉയര്‍ത്തി എന്ത് ഫലം ബിശോപു അത് നശിപ്പിച്ചു ! ഇനി എന്തായാലും എനിക്കിഷ്ടമ ഇതുപോലുള്ള തെമ്മാടി അച്ഛന്റെ പള്ളിപറമ്പില്‍ ജനങ്ങളെ തെറി വിളിച്ചും സപിച്ചും നടക്കുന്ന ഈ പാതിരി എന്ത് രേസം ! ഒരു തെമ്മാടി മോഹന്‍ ലാല്‍ സ്ടയില്‍ ! വെറുതെ സിനിമക്ക് പോയാല്‍ പത്തു ഡോളറും ഗാസും ഫുഡും ക്കോടെ ആകുമ്പോള്‍ നല്ല ഒരു തുക ആകും , ഇവിടാണേല്‍ ഒരു ഡോളര്‍ ദാനം ആ കുട്ടയില്‍ ഇട്ടാല്‍ സിനിമാകാനുന്നതിലും നല്ല ഷോ അച്ഛന്‍ കാണിച്ചു തരും ഇന്നത്തെ പോലെ ! സസ്ശേരി നീണാള്‍ വാഴട്ടെ ! തോമ സജു രജി ഇനിയും മരുന്ന് കെട്ടി വിട് ഡാ മക്കളെ ഞങ്ങള്‍ എനിങ്ങള്‍ ഇനിയും ദുഖിപ്പിക്കല്ലേ ഇന്നതെതിലും കൂടുതല്‍ ഷോ എല്ലാ ആഴ്ചയും ഉണ്ടാകട്ടെ എന്നാ നു എന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന .ജോലി ചെയ്തു മടുത്തു വരുന്ന ഞങ്ങള്‍ക്ക് ഉള്ള ഒരു നല്ല കൊമെടി ഷോ ആണ് ഇന്നതെതുപോലത്തെ ഷോ !

Anonymous said...

ഇത് പോലെ വീറുള്ള അച്ഛന്‍ പള്ളി പറമ്പില്‍ കൂടി ഇടവക ജനഗലെ ശപിച്ച് നടക്കുന്നത് കൊപ്പേല്‍ പള്ളിയിലെ സസ്സേരിയുടെ പുതിയ കൊമെടി ഷോ ഇനി മുതല്‍ തുടര്‍ച്ചയായി ഉണ്ടാകണം .

എന്നാലെ ഒരു രേസം ഉള്ളൂ .
ഭാര്യമാര്‍ക്ക് എല്ലാം ഇഷ്ട പെട്ടു ഇന്നത്തെ ഷോ ! അച്ഛന്‍ ഇന്ന് പാരിഷ് കമ്മിറ്റിയില് ഒന്നിച്ചു എല്ലാത്തിനെയും സപിച്ചു ! എന്താ അച്ഛന്‍ ശാപം എല്ലാം ഒന്നിച്ചു കുട്ടയില്‍ ദൈവം തന്നു വിട്ടോ ഇത് പോലെ വാരി വിത്തരാന്‍ ! ഞങ്ങള്‍ക്ക് ഒരു പേടിയും ആ ശാപത്തില്‍ ഇല്ല കാരണം ഇയാള്‍ വെറും തറ യാണ് അച്ഛന്‍ അല്ല !

Anonymous said...

ഇവന്‍ അച്ഛനോ ? പ്രേമിച്ച പെണ്ണിനെ ചതിച്ചു സെമിനാരിയില്‍
ചെര്ന്നവനില്‍ ആള്മീയത കാണുമോ ? നിറയെ പകയും അസൂയയും അഹന്തയും.

ഇവനെ ഒതുക്കാന്‍ ഒരു പെണ്ണിനെ കഴിയൂ അല്ലെങ്കില്‍ ഇവന്റെ ബോള്‍സ് ഇവനെ അനുവതിക്കില .

അതാണ്‌ ഇതിന്റെ മരുന്ന് ! കടുക്ക വെള്ളം പോര അമേരിക്കയിലെ ഫുഡ്‌ ഒരുപോട് പ്രോടീന്‍ ഉണ്ട് അത് ഇടവക ജനത്തിന്റെ മേല്‍ ആഞ്ഞു അടിച്ചു എന്ന് മാത്രമേ ഉള്ളൂ !

Anonymous said...

കോഴിക്കോട്‌/വടകര: റവലൂഷണറി മാക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരെയും പോലീസ്‌ തിരിച്ചറിഞ്ഞു. കൊടി സുനിയെന്ന ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലേക്കു കടന്നതായും സംശയം
സുനിയാണ്‌ 'ആക്ഷന്‍' ആസൂത്രണം ചെയ്‌തത്‌. പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൃത്യം നിര്‍വഹിച്ചത്‌

Who is the Coppell ക്വട്ടേഷന്‍ leader? who did the 'ആക്ഷന്‍'

Who completed the കൃത്യം on Saturday night ?

Anonymous said...

കോപ്പളിലെ പ്രാതനാജോഗം കൃത്യം 6 നു തുടങ്ങി.
അതിനുശേഷം ആഹോഷം സസസേര്യ്ജുടെ കൂടെ

Anonymous said...

സസേരി ഇന്ന് കൊപ്പെളിലെ പള്ളിയില്‍ തെരുവ് ഗുണ്ടപോലെ ജനങ്ങളുടെ ഇടയില്‍ വിലസിയത് നല്ല കാഴ്ച ആയി ഇനിയും ആ കാഴ്ച കല്‍ കാണാന്‍ ഞങ്ങള്‍ വരും വേറെ കുറെ ജങ്ങളെയും കൂട്ടും പക്ഷെ കുട്ടയില്‍ വീഴ്ച കുറയും പക്ഷെ പള്ളിയില്‍ നല്ല തിരക്കായിരിക്കും ഷോ കാണാന്‍ ഗുണ്ട പാതിരിയുടെ അടവുകള്‍ കാണാന്‍ ! സാത്താന്‍ വെള്ള വസ്ത്രത്തിലും ഉടലെടുത്തു !

Anonymous said...

സസേരി ഇന്ന് കൊപ്പെളിലെ പള്ളിയില്‍ തെരുവ് ഗുണ്ടപോലെ ജനങ്ങളുടെ ഇടയില്‍ വിലസിയത് നല്ല കാഴ്ച ആയി ഇനിയും ആ കാഴ്ച കല്‍ കാണാന്‍ ഞങ്ങള്‍ വരും വേറെ കുറെ ജങ്ങളെയും കൂട്ടും പക്ഷെ കുട്ടയില്‍ വീഴ്ച കുറയും പക്ഷെ പള്ളിയില്‍ നല്ല തിരക്കായിരിക്കും ഷോ കാണാന്‍ ഗുണ്ട പാതിരിയുടെ അടവുകള്‍ കാണാന്‍ ! സാത്താന്‍ വെള്ള വസ്ത്രത്തിലും ഉടലെടുത്തു !

വെള്ള വസ്ത്രം അണിഞ്ഞ സാത്താന്‍ കുര്‍ബാനയും അസിര്വാടവും കഴിഞ്ഞു അതെ നാക്ക് കൊണ്ട് ജന്നഗലെ ,മൊത്തമായി സപിക്കുന്ന വെള്ള വസ്ത്രം അണിഞ്ഞ സാത്താന്‍ കൊപ്പെളില്‍ സസ്ശേരി അസ്സല്‍ സാത്താന്‍ ആയി ഇനിയും നമുക്ക് അടുത്ത ഞായര്‍ ആഴ്ച വീണ്ടും നിങ്ങളുടെ മുന്‍പില്‍ ! അതെ വെള്ള വസ്ത്രം അണിഞ്ഞ സാത്താന്‍ ഇവന്റെ സപാം ഒന്നിച്ചു നമുക്ക് വാങ്ങാം ഈ സാത്താനെ നമുക്ക് തിരിച്ചു അറിയണം കള്ളന്‍ സാത്താന്‍ സസ്ശേരി യുടെ ഉറക്കമോല്ലാത്ത രാത്രികള്‍ !

Anonymous said...

സസെരിക്ക് കൊഴിതുടകളും ഹെന്നെസി കുപ്പിയും സജുന്റെ താറാവും തോമയുടെ കോഴി തുടകളും രേജിമോന്റെ ഹെന്നിസ്യും ! ഇന്നത്തെ പ്രകടനത്തിന് ! ഇനി പലതും സസ്സെരിക്ക് കാഴ്ചകള്‍ ആയി കല്ദ്ദയന്മാര്‍ രേന്ഗത്ത്‌ !