Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 24, 2012

മാര്‍ ആലഞ്ചേരിക്ക് ന്യൂ യോര്‍ക്കില്‍ സ്വീകരണം

ന്യൂയോര്‍ക്ക്‌: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ന്യൂയോര്‍ക്ക്‌ രെടസ്‌റ്റേറ്റിലെ പൗരാവലിയും വിവിധ സംഘടനകളും സ്വീകരണം നല്‍കുന്നു. കര്‍ദ്ദിനാള്‍ സ്‌ഥാനലബ്‌ദിയില്‍ അനുമോദിക്കുന്നതിനും മലയാളി സമൂഹത്തിന്റെ ആദരവുകള്‍ അര്‍പ്പിക്കുന്നതിനുമായാണ്‌ സ്വീകരണം.

(മാര്‍ ആലഞ്ചേരി കല്‍ദായ പ്രേഷിത പ്രവര്‍ത്തനവുമായി ലോകം മുഴുവന്‍ ചുറ്റി ക്കറങ്ങുമ്പോള്‍ ക്രൂശിത രൂപത്തിന് മുമ്പില്‍ ദിവ്യബലിയര്‍പ്പിക്കുന്ന അദ്ദേഹത്തിന്‍റെ സ്വന്തം സഹോദരന്‍. ഫാ. ജോസഫ്‌ ആലഞ്ചേരി. കുരിശില്‍ കിടക്കുന്നത് ചത്ത ശവമാണ്‌ എന്ന് ഒരിക്കല്‍ പ്രസംഗിച്ച വിദ്വാനാണ് ഇദ്ദേഹം. )



ജൂലൈ 22ന്‌ അഞ്ചുമണി മുതല്‍ ന്യൂജേഴ്‌സി പിസ്‌കാറ്റവേയിലുള്ള ദിവാന്‍ ബാങ്ക്വറ്റ്‌ ഹാളിലാണ്‌ സ്വീകരണം ഒരുക്കിയിരിക്കുന്നത്‌. വിവിധ െ്രെകസ്‌തവ വിഭാഗങ്ങള്‍ക്കൊപ്പം ഹിന്ദു മുസ്ലീം സംഘടനകളും ഫൊക്കാന, ഫോമ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌, മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌, കേരള അസൊസിയേഷന്‍ ഓഫ്‌ ന്യു ജേഴ്‌സി, കേരള കള്‍ചറല്‍ ഫോറം, ഇന്ത്യ കാത്തലിക്‌ അസോസിയേഷന്‍, എസ്‌.എം.സി.സി തുടങ്ങി 30ല്‍പ്പരം സംഘടനകളും സംയുക്‌തമായാണ്‌ സ്വീകരണം ഒരുക്കുന്നത്‌.

ചങ്ങനാശേരി എസ്‌.ബി കോളജിലെ മുന്‍ വിദ്യാര്‍ത്ഥിയാണു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ എസ്‌.ബി അലുംനൈ അസോസിയേഷനാണ്‌ സ്വീകരണ ചടങ്ങിന്‌ നേതൃത്വം നല്‍കുന്നത്‌. മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനും ജാതിമത ഭിന്നതകള്‍ക്കതീതമായ നമ്മുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ്‌ സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ കമ്മിറ്റി ജനറല്‍ കണ്‍ വീനര്‍ ജയിന്‍ ജേക്കബ്‌ ചൂണ്ടിക്കാട്ടി. പ്രവാസ നാട്ടിലും നാം ഐക്യവും സ്‌നേഹബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നൂവെന്നതിന്‌ തെളിവായിരിക്കും സ്വീകരണമെന്ന്‌ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ പറഞ്ഞു.സീറോ മലബാര്‍ സഭയുടെ അധ്യക്ഷനെ സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും സംഘടനകളും ഒത്തു ചേരുന്നു എന്നത്‌ നമ്മുടെ വിശാലമായ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന്‌ കമ്മിറ്റി ചെയര്‍ റവ. ഡോ.കെ.കെ. കുര്യാക്കോസ്‌ ചൂണ്ടിക്കാട്ടി.

വിവിധ സംഘടനകളിലെ സാരഥികള്‍ കവീനര്‍മാരായ കമ്മിറ്റിയാണ്‌ ചടങ്ങ്‌ സംഘടിപ്പിക്കുക. കമ്മിറ്റിയില്‍ പോള്‍ കറുകപ്പള്ളില്‍, ബേബി ഊരാളില്‍, ജോര്‍ജ്‌ ഏബ്രഹാം,ആന്‍ഡ്രു പാപ്പച്ചന്‍, അലക്‌സ്‌ കോശി,ജയിംസ്‌ മുക്കാടന്‍, സിജി ജോര്‍ജ്‌, ജോണ്‍ ചാക്കോ, ലീല മാരേട്ട്‌, ഷാജി എഡേ്വര്‍ഡ്‌, ദേവസി പാലാട്ടി, സജി പോള്‍, ജിബി തോമസ്‌, റോയ്‌ എണ്ണച്ചേരില്‍, ജിന്‍സ്‌മോന്‍ സക്കറിയാ, അജിത്ത്‌, ഗോപിനാഥ കുറുപ്പ്‌, ജോയ്‌ ചാക്കപ്പന്‍, ഇന്നസന്റ്‌ ഉലഹന്നാന്‍, ജയിംസ്‌ ഇളമ്പുരയിടം, അബ്‌ദുള്ള സെയ്‌ദ്, തോമസ്‌ തോമസ്‌, സണ്ണി പൗലോസ്‌, ജോസ്‌ മാളിയേക്കല്‍, തോമസ്‌ ടി. ഉമ്മന്‍തുടങ്ങിയവരും നേതൃത്വം നല്‍കുന്നു.

സംഘടനാ നേതാക്കള്‍ക്കുപുറമെ വിവിധ െ്രെകസ്‌തവ സഭകളിലെ ബിഷപ്പുമാരും, ഹൈന്ദവാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കും.

സിറ്റ്‌ ഡൗണ്‍ ഡിന്നര്‍ ആയാണ്‌ ചടങ്ങ്‌ സംഘടിപ്പിക്കുക. മുപ്പത്‌ ഡോളറും, കുട്ടികള്‍ക്ക്‌ 15 ഡോളറും സംഭാവനയായി നിശ്‌ചിയിച്ചിരിക്കുന്നു. മിച്ചംവരുന്ന തുക കര്‍ദ്ദിനാളിന്റെ ചാരിറ്റി ഫണ്ടിലേക്ക്‌ നല്‍കും.

19 comments:

Anonymous said...

ചേട്ട൯ Fr.ജോസഫ് ആലഞ്ചേരിക്ക് എന്തു പറ്റി. ക്രൂശിത രൂപത്തേ ചത്ത ശവം എന്ന് വിളിച്ച മഹാന് എന്തു പറ്റി. ക്രൂശിത രൂപത്തേ വളങ്ങുകയാണോ. അനുജ൯ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇത് കാണുനില്ലേ. ഡാളസിലെ [DFW] Texas ഏതോ ഒരു ഇംഗ്ലീഷ് പളളിയിലെ അള്‍ത്താരയിലാണല്ലോ കപൃാരുടെ അടുത്ത് നിന്ന് സവാരിഗിരി. ചേട്ട൯ Fr.ജോസഫ് ആലഞ്ചേരിയുടെ മുഃഖമുളള പടം കാണിക്കുമോ. ഇദേഹത്തേ എല്ലാവരും ഒന്ന് കാണട്ടേ. ഇദേഹം ശെരിക്കും ഒരു വൈദികനാണോ?

Anonymous said...

ഭീകരന്‍ ഫാ. പുതുമനയുടെ പടഠ പ്രസദ്ധീകരിച്ച സീറോമലബാര്‍ വോയിസിനു ഉപകാരം. അത് യുയെസ്‌യിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്ക് അയച്ചു കൊടുത്തു വിവരം അറിയിക്കുവാന്‍ സൗകര്യപ്പെടും.അതുപോലെ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരിയുടെ സഹോദര വൈദികന്‍ ഫാ. ജോസഫ് ആലെഞ്ചേരി എന്തിനാണ് പുരോഹിത വേഷംകെട്ടുന്നത്.

കൊപ്പേല്‍ പള്ളിയില്‍ താമരകുരിസ്സു പ്രചരണത്തിന് വന്ന ആലെഞ്ചേരി പിതാവിന്റെ ചേട്ടന്‍ ഫാദര്‍ ജോസെഫു ആലെഞ്ചേരി കൊപ്പെളിലെ കുരിശു രൂപത്തില്‍ നോക്കി പ്രേസങ്ങിച്ചത് " നിങ്ങള്‍ ഈ ചത്ത സവം എന്തിനു കെട്ടി തൂക്കിയിരിക്കുന്നു ?, എന്തിനു പാതയോരങ്ങളില്‍ കൂടി ഈ ചത്ത സവവും വലിച്ചു കൊണ്ട് {ദുഃഖ വെള്ളിയാഴ്ച } നടക്കുന്നു ".

ഫാ. ജോസഫ് ആലെഞ്ചേരിയുടെ
ഒരു ക്ലോസ് അപ്പ് ചിത്രഠ പ്രസീദ്ധീകരിക്കുമെങ്കില്‍ നന്നായിരിക്കും

Anonymous said...

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കര്‍ദിനാള്‍ പദവിയില്‍ ലഭിച്ച ചുവന്ന അങ്കിയും, തൊപ്പിയും നമ്മുടെ സമുദായത്തിന്റെ സംസ്ക്കാരത്തിനു ഒട്ടും ചേര്‍ന്നതായി ആരും തന്നെ അഭിപ്രായപ്പെടുന്നിയില്ല. ഒരുതരം ``ബഫൂണ്‍'' (പപ്പാഞ്ഞി /സാന്റാക്ലൗസ് ഔട്ട് ഫിറ്റ്) വേഷമായി അതിനെ മാറ്റിയെടുത്തത് കഷ്ടമായിപോയി എന്ന് ബഹുഭൂരിപക്ഷമാളുകളും അഭിപ്രായപ്പെടുന്നു. നമ്മുടെ സഭയുടെ മുന്‍ കര്‍ദിനാള്‍മാര്‍ ധരിച്ചിരുന്ന തൊപ്പിതന്നെയായിരുന്നു കൂടുതല്‍ അഭികാമ്യവും മനോഹരവും.

Anonymous said...

മാര്‍ ജോ൪ജ് ആലഞ്ചേരിയുടെ ചേട്ട൯ ജോസഫ് പാതിരി ഒരു വൈദികനോ, അതോ രാഷ്ട്രീയക്കാരനോ?



മാര്‍ ആലഞ്ചേരിക്ക് ന്യൂ യോര്‍ക്കില്‍ സ്വീകരണമാണോ, മൂത്ത സഹോദരനായ ജോസഫ് ആലഞ്ചേരി പാതിരി, അല്ത്താരയില് ക്രൂസിഫിക്സിന്‍റെ താഴെ കുമ്പിട്ടു നില്‍ക്കുന്നു. ജോസഫ് ആലഞ്ചേരി പാതിരി അല്ലേ, രണ്ട് വ൪ഷം മുബ് കോപ്പേല് പളളിയില്‍ വെച്ച് കു൪ബാനയുടെ ഇടക്ക് ദൈവമായ യേശുവിന്‍റെ കുഞ്ഞാടുകളോട് പ്രസംഗിചത് ഇങ്ങനേയാണ്, കുരിശില്‍ കെട്ടിരിക്കുന്ന ശവത്തേ ദുഃഖവെളളിയാഴ്ച റോഡുമുഴുവനും ഈ കുഞ്ഞാടുകള്‍ കെട്ടി വലിച്ചുകൊണ്ട് നടക്കും എന്നു പറഞ്ഞ മഹാ കവിയാണ് ഇദേഹം. ജോസഫ് ആലഞ്ചേരി പാതിരി കമ്മൂണിസ്റ്റ് ആണോ?, B.J.P. ആണോ ഇളയ സഹോദരനായ മാര്‍ ജോ൪ജ് ആലഞ്ചേരി "ബാവ" ഒന്ന് പറഞ്ഞു തരാമോ ഈ കുഞ്ഞാടുകള്‍ക്ക്!

Anonymous said...

കത്തോലിക്ക സഭയില്‍, സദയുടെ എതിരായി വാക്കുകൊണ്ടോ ഗുണ്ടായിസം കൊണ്ടോ, ജെനങ്ങളെ ഉപദ്രവിക്കുകയും ബൈബിളിലുളളത് തെറ്റായി പ്രസംഗിക്കുന്ന വൈദികരെ ഫയ൪ ചെയാനുളള അധികാരം പോപ്പിന് ഇല്ലേ?
കത്തോലിക്ക സദയില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് ക്രൂശിതരൂപം. ക്രൂശിതരൂപത്തേ നിന്ദിച്ച് പ്രസംഗിക്കുന്ന Fr.ജോസഫ് ആലഞ്ചേരിയേപോലുളളവരെ എന്തിനാണ് കത്തോലിക്ക സഭയിലെ വൈദികനായി ഇപ്പോഴും വഹിച്ചുകൊണ്ട് നടക്കുന്നത്.

Anonymous said...

Rev Fr.JOSE ALENCHERRY: ക്രൂശിത രൂപത്തേ ചത്ത ശവം എന്ന് വിളിച്ച മഹാ൯

Anonymous said...

ചേട്ട൯ Fr.ജോസ് ആലഞ്ചേരി, ക്രൂശിത രൂപത്തേ കണ്ടാല്‍, പേ ഇളകിയ പേപട്ടിയേപോലെ ആവാ൯ കാരണമെന്ത്.

അനുജ൯ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും ക്രൂശിത രൂപത്തേ കണ്ടാല്‍, പേ ഇളകിയ പേപട്ടിയേപോലെയാണോ.

ഇവരെങ്ങനേ ക്രിസ്ഥാനിയാവും.
ക്രിസ്തുവിനെ വെറുക്കുന്നവ൪ ഇവരെങ്ങനേ ക്രിസ്ഥാനിയാവും.

ഇവരെ ങ്ങനേയാണ് അച്ഛന്മാരായത്.

ക്രിസ്തുമതത്തേ വെറുക്കുന്ന പാതിരിമാ൪ എങ്ങനേ ക്രിസ്ഥാനികളെ നയിക്കാ൯ സാധിക്കും.

Anonymous said...

ചേട്ട൯ Fr.ജോസ് ആലഞ്ചേരിക്ക് എങ്ങനേ ക്രൂശിത രൂപത്തിന് മുമ്പില്‍ ദിവ്യബലിയര്‍പ്പിക്കാ൯ സാധിച്ചു. ഇദേഹമല്ലേ ക്രൂശിത രൂപത്തിനേ യൂദാസിനേ പോലെ ഒറ്റി കൊടുത്ത മൂത്താശാരി എന്തിനാണാവോ അല്ത്താരയില് ദിവ്യബലിയര്‍പ്പിക്കാ൯ വന്നത്. നാണമാവുകയില്ലെ ചേട്ട൯ പാതിരിക്ക്.

Anonymous said...

കല്ദായ വാദികള്‍ പറയുന്നത് വേറേ.
കല്ദായ വാദികള്‍ പ്രവ൪ത്തിക്കുന്നത് വേറേ.

പാരബരൃ മായി തോമാസ്ലീഹയുടെ കൈയില്‍ കുന്തവും.
കല്ദായ വാദികളുടെ പറച്ചില് കേട്ടാല് പേ൪ഷൃ൯ ക്രോസ് വട്ട൯ തോമ കൊണ്ടുവന്നതാണ് എന്നും.

ദൈവത്തിന്റെയും ശിക്ഷന്മാരുടെയും സമയത്ത് ഇല്ലാത്ത ഈ പേ൪ഷൃ൯ ക്രോസിനേ വണങ്ങണം എന്നും പറയുന്ന വട്ടന്മാരും മുതുവട്ടന്മാരും.

Anonymous said...

ക്രൂശിത രൂപത്തിന്‍റെ താഴെ കുന്തിരിക്കം മണപ്പിച്ചു നില്‍ക്കുന്ന വൈദികനാണ് Fr.ജോസ് [Fr.ജോസഫ്] ആലഞ്ചേരി


ഈ അള്‍ത്താരയില്‍ ക്രൂശിത രൂപത്തിന് മുമ്പില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് കര്‍ദ്ദിനാള്‍ മാര്‍ ജോ൪ജ് ആലംഞ്ചേരിയുടെ സ്വന്തം സഹോദരന്‍. ഫാ. ജോസ് ആലഞ്ചേരി. കുരിശില്‍ കിടക്കുന്നത് ചത്ത ശവമാണ്‌ എന്ന് അമേരിക്കയിലെ [Texas; Dallas] കോപ്പേല് പളളിയിലെ അള്‍ത്താരയില്‍ ഒരിക്കല്‍ പ്രസംഗിച്ച വിദ്വാനാണ് ഇദ്ദേഹം.

Anonymous said...

ആലഞ്ചേരി-- ക്രൂശിത രൂപത്തേ ചത്ത ശവം എന്ന് വിളിച്ച മഹാന്

മാര്‍തോമാകുരിശിനെ സംബന്ധിച്ചു സീറോമലബാര്‍ സിനഡില്‍ ഒരു ഐക്യധാരണ ഇന്നുവരെയും ഉണ്ടാക്കിയിട്ടില്ല.

കാരണം മാര്‍ തോമ കുരിശിനെ സംബന്ധിച്ചു പ്രചരിക്കുന്ന കഥകള്‍ സത്യത്തെ ആസ്പദമാക്കിയിട്ടുള്ളതല്ല.

ബൈബിളുമായിട്ടു യാതൊരു ബന്ധമില്ലാത്ത സാങ്കല്പസൃഷ്ടിയാണ് മാര്‍തോമാകുരിശ.

Anonymous said...

കല്‍ദായ ദേശത്തേക്ക് പായുന്ന മാര്‍ അങ്ങാടിയത്തിന് എവിടെ നിന്ന് കിട്ടി ഈ അള്‍ത്താര ശീല?



യഥാര്‍ത്ഥ കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ ഒന്നിലും അള്‍ത്താര വിരി ഇല്ല എന്നുള്ളതാണ് സത്യം.

പുറം തിരിഞ്ഞുള്ള കുര്‍ബാനയും അവര്‍ക്കില്ല


മാര്‍ അങ്ങാടിയത്തിന് എവിടെ നിന്ന് കിട്ടി ഈ അള്‍ത്താര ശീല?

ക്രൂശിതരൂപത്തേ നിന്ദിച്ച് പ്രസംഗിക്കുന്ന ജസഫ് ആലഞ്ചേരി എന്തിനാണ് കത്തോലിക്ക സഭയിലെ വൈദികനായിരിക്കുന്നത്.

go join kaldaya jacobite church

get lost താമരകുരിസ്സു പ്രചരണത്തിന് വന്ന

ആലെഞ്ചേരി പിതാവിന്റെ ചേട്ടന്‍ ആലെഞ്ചേരി

Anonymous said...

സീറോ മലബാര്‍ സഭ കത്തോലിക്കാ സഭ വിടാനു പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

യാകോബായ സഭയിലെ പോലെയായി, അച്ചന്മാര്‍ക്ക് പെണ്ണ് കെട്ടുവാനുള്ള അവസരം കൊടുക്കാമെന്നു കല്‍ദായ നേതാവായ പോവേതില്‍ കാലന്‍ പല കൊച്ചഅച്ഛന്മാര്കും വാക്ക് കൊടുത്തുവത്രെ. അതിനാലാണ് താമരെയെങ്കില്‍ താമരയെന്നു പല കൊച്ചച്ചന്മാരും പറയുന്നത്.

ഇപ്പോള്‍ കാതോലിക സഭ വിട്ടു തനിയെ ഗ്രൂപുണ്ടാക്കി പോയാല്‍ പോപ്‌ സഭയുടെ സ്വെതുകള്‍ കൊടുക്കില്ല എന്ന് പോവേതിലും കൂടരും പേടിക്കുന്നടെന്നു പറയുന്നു.

അതിനാലാണത്രേ ക്ലാവരും തൂക്കി കുറെ കുന്തിരക്കവും പുകച്ചു ശീലയും തൂക്കി നമ്മുളെ ഒക്കെ റോമില്‍ കാതോലിക വിശാസങ്ങളില്‍ നിന്നും പതുക്കെ മാറ്റികൊണ്ടിരിക്കുന്നത് ----------- വാട്ട്‌ ആന്‍ ഐഡിയ പോവേതില്‍ കാല

ഒത്തിരി ഒത്തിരി ദുരൂഹത യേശുവിനും വിശവ്സികല്കും ഇടയില്‍ തിരുകി നമ്മളെ വഴ i തെറ്റിക്കുകയാണ് ഈ പന്നീടെ മോന്‍

സിറിയന്‍ ആണത്രേ, നാലാം നൂറ്റാണ്ടിലെ വന്ന സിറിയന്‍ എങ്ങനെ എ ഡി സെവേന്ടി ടു നു വന്ന തോമ ശ്ലീഹായുടെ പാരമ്പര്യം ആകും.

ആലോചിച്ചു തീരുമാനിക്കുക സീറോ മലബാര്‍ സഭ കാതോലിക സഭ വിടുന്നതിനു മുന്പായി ഈ കല്‍ദായ വാദികള സീറോ മലബാറില്‍ നിന്നും പുറത്താക്കുക സഭ രണ്ടായെ തീരു നമ്മള്‍ക് നമുടെ വിശാസങ്ങള്‍ കാത്തു സൂസ്ക്ഷിക്കാന്‍ വേറെ മാര്‍ഗമില്ല വലിയ പിതാവായ ആലന്ചെരിക്കും ബാവ പട്ടം മാത്രംമാണ് നോട്ടം

Anonymous said...

നുണ കഥകളുമായി തുഴഞ്ഞ് എത്തും ഫാ.സാശേരി, കോപ്പലിലേക്ക്.

അടുത്ത നുണ കഥകളുമായി കേരളത്തില്‍ നിന്നും ഫാ.സാശേരി, കോപ്പലിലേക്ക് ജൂണ്‍ 28-2012. വൈളളം ഇല്ലാത്ത ഒരടി കിണറ്റില്‍ വീണ് ചത്ത കഥ ആരെങ്കിലും പറയുമോ? അതും പറയും അതിലപ്പറവും പറയും ഫാ.സാശേരി.

Anonymous said...

സീറോമലബാര്‍ സഭ കത്തോലിക്കാസഭയില്‍നിന്നു വിട്ടുമാറി യാക്കോബാസഭയില്‍ സഭയില്‍ ചേര്‍ന്ന് തരികിട കാണിക്കാന്‍ പ്ലാനിടുന്നു . ഒരുവെടിക്ക് രണ്ടുപക്ഷി . കല്ല്യാണവും കഴിക്കാം വൈദിക പദവി തുടരുകയും
ചെയ്യാം . ഒരുകാര്യം ഇവന്മാര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം . കത്തോലിക്കാസഭയില്‍ തുടരണമെങ്കില്‍ ഇതുനടക്കില്ല എന്നുമാത്രമല്ല അതിനുവച്ചവെള്ളം കൈയോടെ അങ്ങ് വാങ്ങുന്നതാണ് നല്ലത് . ഇവനൊക്കെ ലൈംഗീക ആശക്തി
വെടിയാന്‍ ആഗ്രഹമില്ലങ്കില്‍ വിവാഹംകഴിച്ചു ജീവിക്കട്ടെ . വൈദിക പദവി വേണ്ടന്നുവക്കട്ടെ . കത്തോലിക്കാതിരുസഭ ഒരിക്കലും പേര്‍ഷ്യന്‍ കുരിശിനെയോ അത് വണങ്ങുന്നവരെയോ അന്ഗീകരിക്കുന്നില്ല .

Anonymous said...

In the name of the Euro and the Pound and the Alimighty Dollar, Amen

Anonymous said...

ക്ലാവ൪ വീണു, കൈക്കാരന്‍ മരിച്ചു.


അള്‍ത്താര അറ്റകുറ്റപ്പണിക്കിടെ കോണ്‍ക്രീറ്റ്‌ വീണ്‌ കൈക്കാരന്‍ മരിച്ചു


അടിമാലി: "പള്ളിയുടെ അള്‍ത്താര പുതുക്കി പണിയുന്നതിനിടയില്‍ അടര്‍ന്നുവീണ കോണ്‍ക്രീറ്റ്‌ ഭിത്തിയുടെ അടിയില്‍പ്പെട്ട കൈക്കാരന്‍" മരിച്ചു. പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയിലെ കൈക്കാരന്‍ വരകുകാലാപറമ്പില്‍ ആന്റണി (58)യാണു മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടിനാണു സംഭവം. വര്‍ഷങ്ങള്‍ക്കു മുമ്പു പണിത അള്‍ത്താര ഏതാനും ദിവസങ്ങളായി പുതുക്കി പണിയുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. വിശ്വാസികള്‍ ശ്രമദാനമായാണ്‌ പണികള്‍ ചെയ്‌തിരുന്നത്‌.

ഇതിന്റെ ഭാഗമായി ഏതാനും പേര്‍ ചേര്‍ന്ന്‌ ഇന്നലെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ "താമരയാകൃതിയില്‍ നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ്‌ ഭിത്തിയും ഇഷ്‌ടികകളും മറിഞ്ഞ്‌" ഇവരുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ആന്റണി അടിയില്‍പ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്‌ സ്ലാബ്‌ ഉയര്‍ത്തിമാറ്റി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊന്‍മുടി സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാന അധ്യാപകനായിരുന്നു. വിരമിച്ചശേഷം ദേവാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഒരുമാസം മുമ്പാണ്‌ കൈക്കാരനായി ചുമതലയേറ്റത്‌. ഭാര്യ ബെറ്റി. മക്കള്‍: ജിനോ, ജീന. സംസ്‌കാരം ഇന്നു വൈകിട്ട്‌ നാലിനു പാറത്തോട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍.

ഗാ൪ലാഡിലെ കൈക്കാരന്മാരും കപൃാര്മാരും കോപ്പലിലെ കപൃാര്മാരും താമരയാകൃതിയില്‍ നിര്‍മിച്ച ക്ലാവറിനേ സൂക്ഷിക്കണം. എപ്പഴാണ് കൈക്കാരന്മാരും കപൃാര്മാരും എടുത്തിട്ട് പെരുമാറണെന്ന് ആരുക്കും പിടികിട്ടുല്ല. കപൃാര്മാ൪ തലയില്‍ ഭാരമുളള ഈ താമരക്രിഷിയെ കൊണ്ട് നടക്കുബോള്‍, മാണിക്കന് ദേഷൃം വന്നാല്‍ കപൃാര്മാരുടെ തലയില്‍ ചാടും, അവസാനം കൈക്കാരന്‍ മരിച്ചതുപോലെ കപൃാര്മാ൪ക്ക് സംഭവിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

Anonymous said...

Caution!!!

AntiChrist movement is on the run!!
What a trecherous game played by Fr.Joseph Alenchery with the support of his brother cardinal George Alencherry and bp.Angadiath.

The captain Lucifer is controlling the whole manoevure from Chnagnacherry.
The video show of cardinal mar Ggeorge Alencherry in SM churches in kerala was ridiculous and great flop. This show business has made him more unpopular than before.

'Deepika' has corrected the wrong reports given by his team about his German show. There is no Syro Malabar churches and vicar.

Does the New York show help the Fr.Joseph Alencherry,his brother cardinal mar George Alencherry and bp. Angadiyath to save their dirty faces?

For a Christian a vigourous fight for the CRUCIFIX is absolute legitimate.

Anonymous said...

ന്യൂയോര്‍ക്കില്‍ അലെന്ചെര്രിയുടെ പോപ്പുലാരിറ്റിഷോ!

ലത്തീന്‍ ഒഴിച്ചു സര്‍വ്വ ജാതി മതക്കാരെയും വിളിച്ചു ആളെ കൂട്ടണം. വേണ്ടി വന്നാല്‍ ലോറിക്ക് ആളെ കൊണ്ടുവന്നു
ഇറക്കണം. ഈ തവണ പോപ്പിനെ ഒന്ന് കാണിച്ചുകൊടുക്കണം, താന്‍ ആരാണെന്ന്? ലത്തീന്‍കാരുടെ ഫാഷനെക്കാള്‍ എത്രയോ ഭേദമാണ്, പപ്പാഞ്ഞിവേഷം. ഞങ്ങള്‍ സഭ വേറെയാണ്.
കേരളത്തിലെ സകല ലത്തീന്‍കാരെയും ആരെങ്കിലും വന്നു വെടിവെച്ചു വീഴ്ത്തിയാലും അദ്ദേഹത്തിനു യാതൊരു കുഴപ്പുവുമില്ലാ. തലസ്ഥാനത്തു വേണ്ടത്ര മന്ത്രിമാരുണ്ട്. അവരെ കൊണ്ട് അതെല്ലാം നിസ്സാരമായി ഒതുക്കിതീര്‍ക്കുവാനുള്ള സംഗതിയേയുള്ളു. സി.അഭയയെ ജീവനോടെ കിണറ്റില്‍ ഇട്ടിട്ടുയെന്തു സംഭവിച്ചു? ഇനിയൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല.

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?