Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 28, 2012

ആലഞ്ചേരിയുടെ ഫ്രാങ്ക്ഫര്‍ട്ട് പ്രസ്താവന ലോക സഭയ്ക്ക് അപമാനകരം!

ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശിച്ചു അവിടത്തെ വി-അന്തോനീസിന്‍റെ ദേവാലയത്തില്‍ വി.കുര്‍ബാന അര്‍പ്പിച്ച സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദ്ദിനാള്‍ വി. കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍" യൂറോപ്യന്‍ ജനതയില്‍ വിശ്വാസം കുറയുന്നുവെന്നും ക്ഷയിച്ചു വരുന്ന വിശ്വാസത്തെ മലയാളി പുരോഹിതര്‍ വീണ്ടെടുക്കാന്‍ പ്രയഗ്നിക്കണ" മെന്നും പറഞ്ഞു.


ലോക സഭയെ നയിക്കുന്ന ജര്‍മ്മന്‍കാരന്‍ ബനഡിക്ട് മാര്‍പ്പാപ്പയുടെ നാട്ടില്‍ വീന്നു ജര്‍മ്മന്കാരെ അധിക്ഷേപിച്ചു സംസാരിച്ച ആലഞ്ചേരി ജര്‍മ്മന്‍ ജനതയോടും യൂറോപ്യരോടും മാപ്പ് പറയണം. വിശ്വാസത്തിന്‍റെ കാര്യത്തില്‍ ആലഞ്ചേരിയെ വരെ ബാലപാഠം പഠിപ്പിച്ചവരെ അപമാനിക്കുന്ന ആലഞ്ചേരി ,തന്നെ കല്‍ദായ പാത്രീയാര്‍ക്കീസാക്കി മാറ്റുന്നതിനോട് എതിര് നിന്ന മാര്‍പ്പാപ്പയുടെ നേരെ" അവിശ്വാസികളായ യൂറോപ്യന്‍" എന്ന് ആഞ്ഞടിച്ചു തന്‍റെ പുകഞ്ഞു നിന്ന പക വീട്ടുകയാണ് ജര്‍മ്മന്‍ മണ്ണില്‍ നിന്ന് പറഞ്ഞ പ്രസംഗത്തില്‍ ആലഞ്ചേരി ആരോപണം നടത്തിയത്. ഇങ്ങനെ ആരോപണം നടത്തിയ വിവരദോഷിയായ ആലഞ്ചേരി ഒരു ജര്‍മ്മന്‍ മെത്രാനുമായി ,ചില മലയാളി കള്ളകത്തനാര്‍മാരും ദേവദാസ് എന്ന കള്ള വൈദികനും, സെമിനാരിയില്‍ നിന്ന് വേലിചാടി മഠം മതില്‍ പൊളിച്ചു ഒരുത്തിയെ പ്രേമിച്ചു കൂടിയ ഒരു പരമ ദരിദ്രനുമായി ചേര്‍ന്ന്, കല്‍ദായ സഭയ്ക്ക് ജര്‍മ്മനിയില്‍ കൂട് കെട്ടാന്‍, ചര്‍ച്ച നടത്തി. എന്‍റെ ദൈവമേ, ലത്തീന്‍ സഭയെ പൊളിച്ചടുക്കുവാന്‍ ആലഞ്ചേരിയുടെ പട പുറപ്പാട് ! ജര്‍മ്മനിയില്‍ സീറോ മലബാര്‍ സഭയ്ക്ക് രൂപതകള്‍ ഇല്ലാ. മെത്രാന്‍ ഇല്ലാ, ഇടവകകള്‍ ഇല്ല, വികാരിമാര്‍ ഇല്ല, സീറോമലബാര്‍ യോഗങ്ങള്‍ ഇല്ലാ, മലയാളി കത്തനാമാര്‍ ജോലി ചെയുന്നത് ലത്തീന്‍ പള്ളിയിലാണ്, അവരുടെ ശമ്പളം നല്‍കുന്നത് ലത്തീന്‍ മെത്രാനാണ്. സഭയുടെ ജീയോഗ്രാഫിക്കല്‍ നിയമം അനുസരിച്ച് സീറോ മലബാര്‍ അംഗത്വം സഭാംഗങ്ങള്‍ക്കു ജര്‍മ്മനിയില്‍ പ്രായോഗികമല്ലാ. ഇതൊക്കെ അറിയാവുന്ന കത്തനാര്‍ ദേവദാസും ,ആലഞ്ചേരിയും കത്തനാര്‍മാരും എല്ലാം എന്തിനു ലോകം മുഴുവന്‍ സത്യം പറയേണ്ടതിനു പകരം ലോകം മുഴുവന്‍ കള്ളം പറഞ്ഞു തട്ടിപ്പ് നടത്തുന്നു?.

"കുക്കുടവേലിയുടെ" വാര്‍ത്താവലോകനം !
സത്യത്തെ വികൃതമാക്കുന്ന വാര്‍ത്തകള്‍ നല്‍കി ലോകം മുഴുവന്‍ വിശ്വാസി സമൂഹത്തെയും ജനങ്ങളെയും നുണയുടെ ആഴക്കടലില്‍ മുക്കിയ പരമ ദരിദ്ര വാസിയും ആഭാസനുമാണ് ജര്‍മ്മനിയില്‍ താമസമാക്കിയിരിക്കുന്ന "കുക്കുടവേലി" . ഒരു തട്ടിപ്പുവീരനായ ഇദ്ദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു സാധു സ്ത്രീയെ കബളിപ്പിച്ചു കൂട്ടുകൂടി കള്ള കല്യാണം കഴിച്ചു കാര്യം സാധിച്ചു കുറെ മാസ്സങ്ങള്‍ അവളുടെ ശാപ്പാടും കഴിച്ചു ജീവിച്ചു,. കഴിഞ്ഞു. വീണ്ടും ഒരു കന്ന്യാസ്ത്രി മ൦ ത്തില്‍ നിന്നും മദറിനെ പൊക്കി കൂട്ടത്തില്‍ കൂട്ടി. ഫ്രാങ്ക്ഫര്‍ട്ട് ജീവിതം കാലിയാക്കി കളം മാറ്റി..സ്ഥിര ജോലി ചെയ്യാതെ സുഖിച്ചു കള്ളടിച്ചു ജീവിക്കുന്ന ഈ മാന്യന്‍ ഒരു സുപ്രഭാതത്തില്‍ പത്രങ്ങളുടെ ലേഖകന്‍ ആയി. വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കി മാദ്ധ്യമങ്ങളെ തട്ടിപ്പിന് ഇരയാക്കി ജീവിക്കുന്ന ഇയാള്‍ നുണ പ്രചാര വേലയുടെ അപ്പസ്തോലനാണ്. ജോലിയൊന്നും ചെയ്യാതെ കണ്‍ മുന്‍പില്‍ വന്നു പെടുന്ന മലയാളിയെ ജര്‍മനിയിലെ പത്രപ്രവര്‍ത്തകനായി സ്വയം വിളിച്ചു പറയുന്നു? ?.ഇതിനു ഉദാഹരണമാണ്" ദീപിക "യിലെ ഒന്നിന് പിറകെ ഒന്നായി വന്ന ആലഞ്ചേരി വാര്‍ത്തകളും ജര്‍മ്മന്‍ "കുക്കുടവേലി" . നുണകളും .

15 comments:

Anonymous said...

Anonymous said...
Caution!!!

AntiChrist movement is on the run!!
What a trecherous game played by Fr.Jose Alenchery with the support of his brother cardinal George Alencherry and bp.Angadiath.

The captain Lucifer is controlling the whole manoevure from Chnagnacherry.
The video show of cardinal mar Ggeorge Alencherry in SM churches in kerala was ridiculous and great flop. This show business has made him more unpopular than before.

'Deepika' has corrected the wrong reports given by his team about his German show. There is no Syro Malabar churches and vicar.

Does the New York show help the Fr.Jose Alencherry,his brother cardinal mar George Alencherry and bp. Angadiyath to save their dirty faces?

For a Christian a vigourous fight for the CRUCIFIX is absolute legitimate.

Anonymous said...

കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.

ഇത് അമേരിക്കയിലെ പ്രശ്‌നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കും.

താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?

കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.

Anonymous said...

No doubt cardinal Mar Alecherry is most unpopular cardinal in the history of Kerala Catholic Church. He is arrogant and dictator. He never replies to letters addressed to him. There are lot of complaints from the public.
He tried to implement Kaldaya tradition in Ernakulam diocese.There are objections even from priests.

Anonymous said...

INNU PUTHIYA kalLA KADHAYUM AAAYI
KOPPEL ACHAN SASSERY VEENDUM VARUNNU . ORU MASAMAAYI VALARE SANTHAM AAYIRUNNU KOPPEL! ITHA INNU MUTHAL PARA PANIVEENDUM THUDANGUNNU ! WE CAN'T WAIT TO HEAR HIS UTTER LIES!

Anonymous said...

കാള തന്‍റെ തൊഴുത്തും കഴുത തന്‍റെ യജമാനനെയും അറിയുന്നു . എന്നാല്‍ നമ്മുടെ ആലഞ്ചേരിയും , പവ്വത്തിലും മദ്രാസിലെ മോനെന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ അങ്ങാടിയിലെ പൂ മോനും കൂടി
എന്തൊക്കെയാണ് ഈ കാട്ടികൂട്ടുന്നത് . മദ്രാസിലെ മോന്‍ പശ്ചാത്തപിച്ചു ഒരു നല്ലമന:സിന്റെ ഉടമയായി . എന്നാല്‍ ഇവരോ എന്തിനാണപ്പാ എന്നെ തല്ലുന്നതു ഞാന്‍ ഒരിക്കലും ഗുണംവരില്ല എന്ന രീതിയിലും .
ദൈവത്തെയും ദൈവപ്രമാണങ്ങളെയും വളച്ചൊടിച്ചു ബൈബിളിനെ വ്യാഖ്യാനിച്ചു തെറ്റായ രീതിയില്‍ വിശ്വാസികളിലേക്ക് പകര്‍ന്നുകൊടുക്കുന്ന തിന്മയിലെക്കുള്ള ഈ അറിവ് അവസാനിപ്പിക്കണം . പത്തോ ,
കൂടിവന്നാല്‍ നൂറു വര്‍ഷം മാത്രം ഈ ഭൂമിയില്‍ മനുഷ്യമന:സിന് ആയുസുള്ളൂ . ഈ കാലമത്രയും ദൈവത്തെ മഗത്വപ്പെടുത്തി നന്മയുടെ മാര്‍ഗത്തിലൂടെ സ്വകുടുംബത്തെ പരിപാലിച്ചും , മറ്റുള്ളവര്‍ക്ക് ദൈവഹിതം
പകര്‍ന്നുകൊടുത്തും നാടിനും നാട്ടാര്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശിയായി ജീവിക്കുവാനുള്ളതാണ് . അതിനുവേണ്ടി സഭയില്‍നിന്ന് നിയോഹിക്കപ്പെട്ടിരിക്കുന്ന സഭാ മേലധ്യക്ഷന്മാര്‍ സഭയെത്തന്നെ വ്യഭിചരിച്ചു വിശ്വാസികളെ
തെറ്റായ മാര്‍ഗത്തിലൂടെ വഴിനടത്താന്‍ ശ്രമിക്കുന്നു . നമ്മളെ നയിക്കേണ്ടിവരെ നമ്മള്‍ നയിക്കേണ്ടിയതായ് വരുന്നു . എന്ത് തോന്നിവാസവും പറയാമെന്നും കാട്ടാമെന്നും വരെയായി . കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട
വി . കുരിശിനെ നോക്കി ചത്തശവം തൂക്കിയിട്ടിരിക്കുന്നുവെന്നും ഈ ശവത്തെ ദു : ഖ വെള്ളിയാഴ്ച തെരുവിലൂടെ വലിച്ചെഴക്കുന്നുവെന്നും പറഞ്ഞ ഈ വൈദികന്‍ എന്തുകൊണ്ട് തൂങ്ങപ്പെട്ട കുരിശിന്റെ ചുവട്ടില്‍
നിന്നുകൊണ്ട് കുന്ധിരിക്കം പുകക്കുന്നു . നാണമില്ലേ ഈ ചെറ്റക്കു . കത്തോലിക്കാ തിരുസഭയെന്നാല്‍ ഒരു ആലഞ്ചേരിയും , ഒരു പവ്വത്തിലും അമേരിക്കയിലെ ഗര്‍ഭം കലക്കി അങ്ങാടിയിലെ നാറിയ മെത്രാനും
കുറെ ഗുണ്ടാ പരിവാരങ്ങളും അടങ്ങുന്നതല്ല എന്ന് മനസിലാക്കണം . എവിടെനിന്നോ കൊണ്ടുവന്ന ഒരു മാനിക്കെയനെന്ന പേര്‍ഷ്യന്‍ കുരിശും ശീലയും ഇവന്റെയൊക്കെ മറ്റെയിടത്തെ നിലവിളക്കും പൊക്കികൊണ്ട്
സഭയെ നാറ്റിക്കാനായി ഒരുംബിട്ടിറങ്ങിയിരിക്കുന്നു . അതുപോലെതന്നെ ഡാലസ് കോപ്പേല്‍ പള്ളിയിലും ഒരു നാണമില്ലാത്തവന്‍ വന്നിട്ടുണ്ട് . ചിരിച്ചുകൊണ്ട് കഴ്ത്തര്‍ക്കുന്നവന്‍ . അങ്ങേര്ക്കെല്ലാം ശരി ശരിയാ .
കൂടെ ഒരു വട്ടന്‍ തോമായും കുറെ പൊട്ടന്മാരും . ഒരു തോട്ടേ പോയവന്മാരെല്ലാം പൂളോന്മാര്‍ എന്ന് കേട്ടിട്ടുണ്ട് , അത് ഇവിടെ പ്രാവര്‍ത്തികമായി . ഇവനറെയൊക്കെ ക്ലാവരും താമരയും ഇസ്പ്പെടെഴാംകൂലിയും .
പോപ്പിനെക്കാലും വലിയവനാകാന്‍ ശ്രമിക്കുന്നോ ഈ എരണംകെട്ടവന്മാര്‍ . ഗുണ്ടായിസം ഇവനറെയൊക്കെ വീട്ടില്‍മതി . കത്തോലിക്കാസഭയോട് വേണ്ട .

Anonymous said...

തരം കിട്ടിയാല്‍ കന്യാസ്‌ത്രീകളള്‍ക്കം അറിയാം കൊട്ടേഷ൯ പണി.


റാഗിംഗ്‌ ക്രൂരത: ഗീവര്‍ഗീസ്‌ പഠനമുപേക്ഷിച്ച്‌ മടങ്ങി

കൊച്ചി: ട്രെയിനില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായ മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ഗീവര്‍ഗീസ്‌ ജോണ്‍ പഠനമുപേക്ഷിച്ചു. മുഖത്തേറ്റ മുറിവുകള്‍ ഉണങ്ങിയശേഷമാണ്‌ ഗീവര്‍ഗീസ്‌ കോളജിലേക്കു മടങ്ങിയത്‌. എന്നാല്‍ പ്രതികളുടെ സുഹൃത്തുക്കളുടെ ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഗീവര്‍ഗീസ്‌ പഠനം ഉപേക്ഷിച്ച്‌ മാതാവ്‌ ആനി ജോണുമൊത്ത്‌ സേലം ജ്‌ഞാനമണി എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ നിറകണ്ണുകളോടെ മടങ്ങി.

കഴിഞ്ഞ ജനുവരി 14ന്‌ അര്‍ധരാത്രിയില്‍ ചെന്നൈ മെയിലിലാണ്‌ മലയാളി എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥികളായ ഗീവര്‍ഗീസ്‌ ജോണും കൂട്ടുകാരന്‍ അരുണ്‍രാജും സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന്‌ ഇരയായത്‌. റാഗിംഗ്‌ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള-മദ്രാസ്‌ ഹൈക്കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്നു നാലു പ്രതികളുടെയും ബന്ധുക്കള്‍ 'വന്‍തുക' നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ വീട്ടിലെത്തി. എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗീവര്‍ഗീസ്‌ ജോണിന്റെ വീട്ടില്‍ കന്യാസ്‌ത്രീകളേയും കൂട്ടിയാണ്‌ പ്രതികളുടെ ബന്ധുക്കളെത്തിയത്‌. ദൈവത്തിന്റെ പേരില്‍ മാപ്പുനല്‍കണമെന്നായിരുന്നു ആവശ്യം . ബന്ധുക്കള്‍ ആവശ്യം തള്ളിയതോടെയാണ്‌ ഭീഷണിയുടെ മാര്‍ഗം പ്രതികള്‍ തെരഞ്ഞെടുത്തതത്രേ. റാഗിംഗ്‌ കേസിലെ നാലാം പ്രതിയായ കോട്ടയം സ്വദേശിയുടെ ജാമ്യാപേക്ഷയാണ്‌ കേരള ഹൈക്കോടതി തള്ളിയത്‌. നേരത്തെ നാലാം പ്രതിയായ നിലമ്പൂര്‍ സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതിയും തള്ളി. ഓച്ചിറ സ്വദേശിയും പാറശാല സ്വദേശിയും കേസിലെ ഒന്നും രണ്ടും പ്രതികളാണ്‌. ഇവര്‍ ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.

പൊങ്കല്‍ അവധിക്ക്‌ നാട്ടിലേക്കു ട്രെയിനില്‍ മടങ്ങവേയാണു വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടത്‌. ഇവര്‍ രണ്ടുമാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഗീവര്‍ഗീസ്‌ ജോണിന്റെ ചികിത്സയ്‌ക്കു രണ്ടരലക്ഷത്തോളം രൂപ ചെലവായി. മൂന്ന്‌ മേജര്‍ ഓപ്പറേഷന്‍ നടത്തിയാണ്‌ മുറിവുണക്കിയത്‌. നാലുവര്‍ഷത്തെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ പഠനമാണ്‌ ഗീവര്‍ഗീസ്‌ ജോണിന്‌ കൈവിട്ടുപോയത്‌.

ആനി ജോണ്‍ പ്ലസ്‌ടുവിനു മികച്ച വിജയം നേടിയ മകനെ വീടും പുരയിടവും പണയപ്പെടുത്തിയ രണ്ടരലക്ഷം രൂപകൊണ്ടാണ്‌ തുടര്‍പഠനത്തിനയച്ചത്‌. പിറവം ബി.പി.എസ്‌ കോളജില്‍ ബി.എസ്‌.സി ഇലക്‌ട്രോണിക്‌സിനു ചേരാനുള്ള ശമത്തിലാണ്‌ ഗീവര്‍ഗീസ്‌ ജോണ്‍.

Anonymous said...

An Open Letter to His Beatitude Mar George Alencherry

Dear His Beatitude Mar George Alencherry,

The purpose of this letter is to get clarification to some of the concerns of Kerala Catholics in North America. At the outset, I want to express my gratitude and appreciation to the Arch Diocese of Toronto for accepting and accommodating us, whole heartedly into the main stream Churches. To date, and to my knowledge, no one’s religious needs were neither rejected nor delayed by the Local Parishes.

It is a known fact that, the Diocese of Chicago has split and divided the Kerala Catholic Community. Chicago is ignoring the fact that, Syro Malabar Faithfulls in North America included Catholics from all nooks and corners and from all walks of life in Kerala, not only from Palai and Changanassery.

I do not think that the Claver Cross and Curtain can unite the Syro Malabar faithfulls in North America, in the foreseeable future. Unfortunately, the Claver Cross and the Curtain have captured the main headlines soon after the Diocese was formed.

Most importantly, I am hearing that, for Kerala Catholics and their siblings it is either the Syro Malabar Rite or no rite at all, which will be destructive and against the will of the Faithfulls. I am understanding that correspondences have already been sent to the Local Churches in this regard.

Not going much deep into the conflicts and issues, I will be interested in knowing if my family and I will be able to enjoy the religious freedom I have enjoyed and have been enjoining with the Local Churches in the future.

Dear His Beatitude, please confirm that, Syro Malabar Rite in North America will not curtail our religious rites or make the Local Parishes to deny their services we have been provided whole heartedly and in a very hospitable manner.

I will be most happy to hear from you.

Thanking you in anticipation, God Bless,

Yours sincerely,
Toronto Roman Catholic

Anonymous said...

ശരിക്കും ആലഞ്ചേരിയും പവ്വത്തിലും അമേരിക്കന്‍ കള്ളന്‍ അങ്ങാടിയും ഗുണ്ടകളാണോ . നാട്ടില്‍ ഇവര്‍ക്ക് ഗുണ്ടാപ്പണി ആയിരുന്നോ ? ഇവര്‍ക്ക് പണം ഉണ്ടാക്കാന്‍ നമ്മുടെയൊക്കെ ദൈവമായ കര്‍ത്താവീശോമിശിഹായെ മാത്രമേ കിട്ടിയുള്ളോ . കേരളത്തിലെ സി . പി . എം രാഷ്ട്രീയപാര്‍ട്ടി കാണിക്കുന്നപോലെ എതിരാളികളെ വെട്ടിനിരത്തി ഗുണ്ടായിസത്തിലുടെ ആദിപത്യം സ്ഥാപിക്കലാണോ
ഇവരുടെയും അജന്ത . പാഷാണത്തിലും കൃമിയോ ! . കര്‍ത്താവിനുവേണ്ടി വേലചെയ്യുന്നതിനു പകരം അവിടുത്തെ തള്ളിപറഞ്ഞ്‌ ക്രിസ്തുവിനും ക്രിസ്തുമതത്തിനും നിരക്കാത്ത അവിശ്വസിനീയമായ
കാര്യങ്ങള്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു ദൈവനിന്ദ പ്രവര്‍ത്തിക്കുന്ന മേല്‍പറഞ്ഞ കള്ളന്മാരെ ഗുണ്ടകളെന്നല്ലേ വിളിക്കേണ്ടത് . ഈ ഗുണ്ടകളുടെ ഒത്താശക്ക് വഴങ്ങി അവരുടെ നിര്‍ദേശപ്രകാരം
വിശ്വാസികളെ കളിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്ന എല്ലാ പാതിരിമാര്‍ക്കും ദുരിതം . കര്‍ത്താവിനെതിരായി , കത്തോലിക്കാ സഭക്ക് നാശം വിതക്കുന്ന ഒരു വൈദികനെയും ദൈവം വെറുതെ വിടില്ല .
അതിനുവച്ച വെള്ളം അങ്ങ് വാങ്ങിയേരെ , അത് നിങ്ങളുടെ വീട്ടില്‍കൊണ്ടുപോയി അപ്പനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അരിവച്ചു കൊടുക്ക്‌ . ദുഷ്ടനെ പനപോലെ വളര്‍ത്തും , ഇല്ലാത്തവനില്‍നിന്നു
ഉള്ളതുകൂടി എടുക്കപ്പെടും എന്നുള്ള പ്രമാണം മറക്കണ്ട . ഈ നാറികള്‍ക്ക്‌ നാണമില്ലേ , പരിഭാവനമായ കത്തോലിക്ക സഭയെ ചൂഷണം ചെയ്തു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു സ്വന്തം കീശ വീര്‍പ്പിക്കാന്‍ .
നക്കികളെന്നെ ഇവരെ വിളിക്കാന്‍ പറ്റൂ . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്തു ഉണ്ടാക്കുന്ന ഞങ്ങളുടെ പണംകൊണ്ട് മണി മന്ദിരത്തില്‍ വസിച്ചുകൊണ്ട് നാഴിക്ക് നാല്‍പ്പതുവട്ടം
ഇന്ത്യക്കും മറ്റു സുഖവാസ കേന്ദ്രങ്ങളും തേടി കാവാത്തുനടത്താന്‍ ആര് അനുവാദം കൊടുത്തു ഈ നാറികള്‍ക്ക്‌ . സ്വന്തം മാതാപിതാക്കളെ ഒരുനോക്കു കണ്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . മക്കളെയും
കുഞ്ഞുമക്കളെയും ഒരു നോക്ക് കാണാന്‍ പറ്റാതെ മരണത്തിനു കീഴടങ്ങിയവര്‍ ഏറെ . നാട്ടില്‍ പോയി വരാന്‍ പണമില്ലാത്തത് കൊണ്ട് സംഭവിച്ചു പോകുന്നതാണിതൊക്കെ . എന്നിട്ടും പള്ളിക്കാര്യങ്ങളില്‍
ഒരു ബുദ്ധ്യമുട്ടും വരുത്താതെ നോക്കി . അതിനിടയിലാണ് ഇവന്റെയൊക്കെ അമ്മേടെ കാലിന്റെയിടയിലെ പൂട്ടുകച്ചവടം . ഇവനെയൊക്കെ പറഞ്ഞാല്‍ കുടുംബം നശിക്കും ,തലമുറ തലമുറയോളം ശാപം
നിലനില്‍ക്കും , മണ്ണാങ്കട്ട പരമനാറികള്‍ .അമേരിക്കയിലെ ഒരു പള്ളിപോലും കത്തോലിക്ക സഭക്ക് അനുയോച്യമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത് . എല്ലാം ഈ കള്ളന്മാരും അവരുടെ ശിങ്കടികളും ചേര്‍ന്ന്
നശിപ്പിച്ചു കൊള്ളയടിച്ചു ജീവിക്കുന്നു . ദൈവത്തിന്റെ സ്ഥാനം പള്ളിക്ക് പുറത്തായി എന്നുപറഞ്ഞാല്‍ മതിയല്ലോ .

Anonymous said...

കൊളോനിലെ ദീപിക റിപ്പോര്‍ട്ടര്‍ ജോസ് കുമ്പിളുവേലി
എഴുതിയ കള്ള റിപ്പോര്‍ട്ട്‌.
"ഇടവക വികാരി ഫാ. ദേവദാസ് പോള്‍ കത്തിച്ച തിരി നല്‍കി പിതാവിനെ ഇടവക സമൂഹത്തിലേക്കു സ്വാഗതം ചെയ്തു.... തുടര്‍ന്ന് കര്‍ദിനാളിന്റെ മുഖ്യ കാര്‍മികത്വത്തില് സീറോ മലബാര്‍ ചാന്‍സിലര്‍ ഫാ. ആന്റണി കൊള്ളന്നുരും 12 വൈദികരും ചേര്‍ന്ന് സമൂഹബലി അര്‍പ്പിച്ചു.
തോമാശ്ലീഹാ ഭാരതത്തിലെ ജനങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കു നയിച്ചതു പോലെ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില് സുവിശേഷ ചൈതന്യം വളര്‍ത്തിയെടുക്കാന്‍ ഇവിടെ ജീവിക്കുക്കുന്ന മലയാളി ക്രൈസ്തവര്‍ക്കു സാധിക്കട്ടെയെന്നു കര്‍ദിനാള്‍ ആശംസിച്ചു.

തുടര്‍ന്നു പള്ളിയില് നടന്ന പരിപാടിയില്‍ കര്‍ദിനാള്‍ നിലവിളക്ക് കൊളുത്തി ഇടവകയുടെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. "

ഫ്രാങ്ക്ഫുര്ടില്‍ ഒരു സിറോ മലബാര്‍ ഇടവക ഇന്നുവരെയും ഉണ്ടായിട്ടില്ല. ഫാ. ദേവദാസ് പോളിനെ ആരും വികാരിയയിട്ടു നിയമിച്ചിട്ടില്ല. പട്ടാപകല്‍ രാത്രിയാണെന്ന് സങ്കോചം കൂടാതെ പറയുന്നവനാണ് കൊളോണിലെ പ്രവാസി ഓണ്‍ ലൈനിന്റെ കള്ളറിപ്പോര്‍ട്ടര്‍ "ഊമ്പിളുവേലി". .ഈ ജനദ്രോഹി ദീപികയുടെ റിപ്പോര്‍ട്ടര്‍ കൂടി ആണെന്ന് അറിയുന്നുയെന്നതില്‍ ദീപികയുടെ കഷ്ടകാലം!

റിപ്പോര്ടിലെ വേറൊരു ഭാഗം " തുടര്‍ന്നു പള്ളിയില് നടന്ന പരിപാടിയില്‍ കര്‍ദിനാള്‍ നിലവിളക്ക് കൊളുത്തി ഇടവകയുടെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു."

ഇല്ലാത്ത ഇടവകയുടെ പത്താം വാര്‍ഷികാഘോഷം കര്‍ദിനാള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു എന്ന് പറയുമ്പോള്‍
അസത്യത്തിനു കൂട്ടുനില്കുന്ന ഈ കര്‍ദിനാള് ജെര്‍മ്നിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ജീവിതം കുട്ടിചൊരാക്കുന്നു. അത്
അഹങ്കാരമാണ്.

മാര്‍പാപ്പ കൊടുത്ത കര്‍ദിനലിന്റെ വേഷവിധാനങ്ങള്‍ ഞങ്ങള്ക് വേണ്ട എന്ന് പറഞ്ഞു പപ്പാഞ്ഞി വേഷം കെട്ടി
ഉലകം ചുറ്റുന്ന കര്‍ദിനാള്‍ അഹങ്കരിക്കുന്നത്, താന്‍ മര്പാപ്പയെകാള്‍‍ വലിയവനാണ്‌. യേശുവിനെ തള്ളിപറഞ്ഞ്‌ കല്‍ദായ വാദമെന്ന
സാത്താന് ‍വാദം നടപ്പിലാക്കുവനെന്കില്‍ ജനങ്ങള്‍ ശക്തിയായിട്ട് എതിര്‍ക്കും.

ജര്‍മനിയില്‍ ചേരികള്‍ സൃഷ്ട്ടിച്ചത് കരദ്ദിനാള്‍ മാര്‍ ആലംഞ്ചേരിയുടെ അന്തസ്സിനു ചേര്‍ന്ന പരിപാടിയായിരുന്നില്ല.

മൂത്ത സഹോദരനായ ജോസഫ് ആലഞ്ചേരി പാതിരി, രണ്ട് വ൪ഷം മുബ് കോപ്പേല് പളളിയില്‍ വെച്ച് കു൪ബാനയുടെ ഇടക്ക് ദൈവമായ യേശുവിന്‍റെ കുഞ്ഞാടുകളോട് പ്രസംഗിചത് ഇങ്ങനേയാണ്, കുരിശില്‍ കെട്ടിരിക്കുന്ന ശവത്തേ ദുഃഖവെളളിയാഴ്ച റോഡുമുഴുവനും ഈ കുഞ്ഞാടുകള്‍ കെട്ടി വലിച്ചുകൊണ്ട് നടക്കും. എന്നു പറഞ്ഞ ആ മഹാ കവിയുടെ ഇളയ സഹോദരനായ മാര്‍ ജോ൪ജ് ആലഞ്ചേരി സിറോ
മലബാര്‍ സഭയെ നാശത്തിലേക്ക് നയിക്കുന്നു.

വിമോചന സമരത്തിന്‌ സമയമായി!!!

Anonymous said...

ആലഞ്ചേരി, ഫ്രാങ്ക്ഫര്‍ട്ടിലും ഫ്രോട്!

Anonymous said...

Mr. Blogger,
I am a regular reader and contributor of Syro Malabar Voice. I wonder if you can post the comments by the date and not at end of an old article. It will catch the eyes better this way. You can just give it a title and post it all under the date. This blog can only become popular because of the attrocities of our beloved leaders.
Thanks in advance for your good work.

Anonymous said...

ജര്‍മ്മനിയില്‍ പഠിക്കാന്‍ എത്തിയ ദേവ ദാസ്സ് കത്തനാര്‍ വിവരദോഷി ആയിരുന്നതുകൊണ്ട് പഠനം പൂര്‍ത്തിയാക്കിയില്ല .നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ സഭാധികാരികള്‍ പറഞ്ഞിട്ടും ഫ്രാങ്ക് ഫര്‍ട്ടില്‍ തങ്ങി. ജര്‍മ്മന്‍ ബിഷപ്പിനെ കാലുപിടിച്ചു അരപ്പണിയെങ്കിലും തരാന്‍ കെഞ്ചി-,ഒടുവില്‍ മലയാളിക്ക് സ്വര്‍ഗ്ഗം കിട്ടാന്‍ മാസ്സത്തില്‍ ഒരു മലയാളം കുര്‍ബാന ചൊല്ലാന്‍ ലിമ്ബുര്‍ഗ്ഗ് മെത്രാന്‍ ഇയാള്‍ക്ക് പണി കൊടുത്ത്. ജീവിക്കാനുള്ള വക ഇത് കൊണ്ട് ആവുകയില്ലായെന്നു പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഒരു പണിയും കൂടി കൊടുത്തു-,ആശുപത്രികളില്‍ പോയി വേദം പറയാന്‍.-
പാരപണിയാന്‍ വിദഗ്ദ്ധനായ ദേവ ദാസ്സ് സെമിനാരി പൊളിച്ചു പുറത്തു ചാടിയ വീരന്മാരുമായി ചേര്‍ന്ന് കുര്ബാനചോല്ലുന്ന കാര്യം ചൂണ്ടിയാണ് ,ഫ്രാങ്ക് ഫര്‍ട്ടില്‍ സീറോ മലബാര്‍ ഇടവകയുണ്ടെന്നു വിളംബരം കൊട്ടുന്നത്. ഇതിനൊപ്പം ബാവ കര്‍ദ്ദിനാളും ചെണ്ട കൊട്ടാന്‍ കൂടി. യൂറോയുടെ രുചി നുണഞ്ഞിട്ടുള്ള ആലഞ്ചേരി ജര്‍മ്മന്‍കാരെ അധിക്ഷേപിച്ചത് ജര്‍മ്മന്കാര്‍ക്ക് മലയാളം അറിയാഞ്ഞത് കൊണ്ട് രക്ഷയായി.! വിവര ദോഷിയായ ദേവ ദാസ്സ് ഇത് വായിച്ചാല്‍ സീറോ മലബാര്‍ വോയിസ് ബ്ലോഗ്‌ കോപ്പിയെടുത്ത് പള്ളിയില്‍ കത്തിക്കും .തീര്‍ച്ച !

Anonymous said...

യൂറോയുടെ മൂല്യം കൂടുന്നു. കല്‍ദായവാദിയായ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കോളോണിലും ഫ്രാങ്ക്ഫുര്‍ട്ടിലും യൂറോക്കുവേി പരക്കം പായുന്നു.വേണ്ടി വന്നാല്‍ സീറോമലബാര്‍ കോന്തമാരുടെ പരിപ്പു ഇളക്കാന്‍ ജര്‍മ്മനിയിലെ കള്ള പുരോഹിതരുമായി രഹസ്യ കരാറുകള്‍ ഉണ്ടാക്കി. ഇടവകയുന്ടെന്നു പറഞ്ഞു പോപ്പിനെ വെല്ലുവിളിക്കുന്നു

പ്രതികരിക്കുവാന്‍ കഴിവില്ലാത്ത കോന്തമാരാണ് ജര്‍മ്മനിയിലെ സീറാമലബാറികള്‍. ഇവറ്റകള്‍ ഈയടുത്ത ദിവസങ്ങളില്‍ ബിജെപി കുരിശുപിടിച്ചു നടക്കുന്ന കാഴ്ച്ചകാണാം.

ആലംഞ്ചേരിയുടെ സഹോദരവൈദികന്‍ ക്രൂശിത രൂപത്തെ നോക്കി അതുചത്തശവമാണെന്നു പറഞ്ഞതുപോലെ ഈ കല്‍ദായവാദി കര്‍ദ്ദിനാള്‍ പറയാതിരുന്നത് ‍ ഭാഗ്യം! സിറോ മലബാറികള്‍ കല്ധയാക്കരല്ല, ഭാരതീയരാണ് പിതാവേ!

പിറന്നു വീണ മണ്ണിനെ തൊട്ടു കളികരുതെ!

Anonymous said...

ന്യൂയോര്‍ക്കില്‍ അലെന്ചെര്രിയുടെ പോപ്പുലാരിറ്റിഷോ!

ലത്തീന്‍ ഒഴിച്ചു സര്‍വ്വ ജാതി മതക്കാരെയും വിളിച്ചു ആളെ കൂട്ടണം. വേണ്ടി വന്നാല്‍ ലോറിക്ക് ആളെ കൊണ്ടുവന്നു
ഇറക്കണം. ഈ തവണ പോപ്പിനെ ഒന്ന് കാണിച്ചുകൊടുക്കണം, താന്‍ ആരാണെന്ന്?
ലത്തീന്‍കാരുടെ ഫാഷനെക്കാള്‍ എത്രയോ ഭേദമാണ്, പപ്പാഞ്ഞിവേഷം. ഞങ്ങള്‍ സഭ വേറെയാണ്.

കേരളത്തിലെ സകല ലത്തീന്‍കാരെയും ആരെങ്കിലും വന്നു വെടിവെച്ചു വീഴ്ത്തിയാലും അദ്ദേഹത്തിനു യാതൊരു കുഴപ്പുവുമില്ലാ. തലസ്ഥാനത്തു വേണ്ടത്ര മന്ത്രിമാരുണ്ട്. അവരെ കൊണ്ട് അതെല്ലാം നിസ്സാരമായി ഒതുക്കിതീര്‍ക്കുവാനുള്ള സംഗതിയേയുള്ളു. സി.അഭയയെ ജീവനോടെ കിണറ്റില്‍ ഇട്ടിട്ടുയെന്തു സംഭവിച്ചു? ഇനിയൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല.

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?

Anonymous said...

സീറോ മലബാര്‍ മെത്രാന്മാരും അവരുടെ കത്തനാന്മാരും ലത്തീന്‍ പള്ളികളെ പ്പറ്റി പറയുന്നത് "പുതുക്രിത്യാനികളുടെ പള്ളി "എന്നാണ് . ഇവന്മാരുടെ അഹന്തയുടെ പരിവേഷമണിഞ്ഞ wisheshippikkal ആണല്ലോ ആ പറച്ചില്‍ അര്‍ത്ഥമാക്കുന്നത്. കേരളത്തിനു വെളിയില്‍ ,യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പോയി ലത്തീന്‍ പള്ളിയില്‍ ചെന്ന് ജോലി ചെയ്യാനും ലത്തീന്‍ കാശ് വാങ്ങാനും ഇവന്മാര്‍ക്ക് അറപ്പില്ല. അപ്പോള്‍ ഇവന്മാര്‍ക്ക് പുതു ക്രിസ്ത്യാനികളുടെ ആസനം നക്കി തിന്നാനും അറിയാം,ഒരു സീറോ സീറോ ! ജര്‍മനിയിലും അമേരിക്കയിലും ചെന്ന് പുലയന്മാരുടെ പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഒരു വിഷമവും ഇല്ലാ.വിവരദോഷികളും അഹങ്കാരികളുമായ ഇവരുടെ കള്ളത്തരങ്ങള്‍ കണ്ടാലും അല്മായന്‍ എന്ന് പറയുന്ന കുന്തം വിഴുങ്ങികള്‍ക്ക് നാവു പൊങ്ങുകയില്ലാ. കേരളത്തിലെ പറയന്‍റെയും പുലയന്‍റെയും പള്ളിയാണെന്നു അധിക്ഷേപിക്കുന്ന കത്താന്മാരും മെത്രാന്മാരും എല്ലാം അച്ചുദാനന്ദ -പിണറായിമാരുടെ വര്‍ഗ്ഗത്തില്‍പ്പെട്ട അവരുടെ ഭാഷയിലെ കുലംകുത്തികളല്ലാ മറിച്ചു, ക്രിസ്തീയ വര്‍ഗ്ഗ ശത്രുക്കളാണ്.