പലരും ചോദിച്ചു. എന്താ മലബാര്‍ വോയ്സേ നമ്മുടെ കണ്‍വെന്‍ഷനെപ്പറ്റി ഒന്നും
എഴുതാത്തത്. 2012 ജൂലൈ 26 തുടങ്ങി 29 വരെ Atlanta യില്‍ വച്ചു നടത്തുന്ന നമ്മുടെ സീറോ മലബാര്‍ കണ്വെന്ഷനെപ്പറ്റിയാണ് ചോദ്യം.
സത്യം പറയാമല്ലോ. പണ്ടൊക്കെ ഈ കണ്വെന്ഷന് എന്ന് വച്ചാല്‍ ഒരു ഹരമായിരുന്നു. ഇത്തമ്മക്ക് കോലം കെട്ടാനും നമ്മക്ക് കൂട്ടുകാര്‍ മൊത്തു സൊറ പറയാനും വെള്ള മടിക്കാനും, ചാന്‍സ് കിട്ടിയാല്‍ അല്പ സ്വല്പ്പം വായില്‍ നോക്കാനും പറ്റിയ ഒരവസരം.
ഇപ്പൊ കാലം മാറിയില്ലേ. ഈയുള്ളവനാണെങ്കില് മൂത്രത്തില്‍ അല്പസ്വല്പം പഞ്ചാര. പോരെങ്കില്‍ ഇത്തിരി പ്ലഷറും ഉണ്ടെന്നു വച്ചോ. പോരാത്തേന് അന്നൊക്കെ ഒരുവിധം കോലം കെട്ടിയിരുന്ന ഇത്തമ്മയുടെ കോലം തന്നെ കെട്ടു. ടിറ്റി മോള്‍ക്കാണെങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന പ്രായം. പേരിനൊത്ത സൈസും. ജീസസ് യൂത്ത് കാരെക്കൊണ്ടാണെങ്കില് തട്ടിയിട്ടും തടഞ്ഞിട്ടും നടക്കാന്‍ വയ്യ. അക്കൂട്ടത്തില്‍ യൂത്ത് വേഷം കെട്ടുന്ന pervert കള്‍ ആയ ചില വൃദ്ധന്മാരും. എല്ലാം കൂടി കണക്കു കൂട്ടി നോക്കിയപ്പോള്‍ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കുന്നതാണ് ഭേതം എന്ന് തോന്നി.
ഏതായാലും ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ശീലയോട് വിരോധമാണെങ്കിലും വായന എന്നും എനിക്കൊരു ശീലമായിരുന്നു. അതുകൊണ്ട് തന്നെ തമ്മുടെ തുണ്ടത്തില്‍ അച്ഛന്റെ കിക്ക് ഓഫു കളെപ്പറ്റി സംഗമത്തിലും മറ്റും നിരന്തരം ഞാന്‍ വായിക്കാറുണ്ടായിരുന്നു. എത്ര കിക്കൊഫുകള് ആണ് അദ്ദേഹം ഈ കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് നടത്തിയത്. കണ്വെന്ഷന് കിക്ക് ഓഫുകളെപ്പറ്റിയാണ് ഞാനീ പറയുന്നത്. ചിക്കാഗോ, ദാല്ലാസ്, ന്യൂ യോര്‍ക്ക് എന്ന് വേണ്ട, രണ്ടു സീറോ മലബാറികള്‍ ഉള്ളിടത്ത് എല്ലാം തലകുത്തി മറഞ്ഞുള്ള കിക്കൊഫുകള് ആയിരുന്നു ഫാ ആന്റണി നടത്തിയിരുന്നത്.. കിക്കോഫ് എന്ന സാധനം കണ്ടു പിടിച്ച ഫോക്കാനയെയും ഫോമയെയ്യും മലര്‍ത്തിയടിച്ചു കൊണ്ടാണ് ഫാ ആന്റണി തന്റെ കിക്കോഫ് യജ്ഞം അമേരിക്ക അങ്ങോളം ഇങ്ങോളം നടത്തിയത്.
ഏറ്റവും ഒടുവില്‍ കിട്ടിയ അറിവനുസരിച്ച് 150 ലധികം പേര് ഉള്‍പ്പെട്ട നാഷണല്‍ കമ്മിറ്റിയുണ്ട്. കൂടാതെ ഓരോ ഇടവകയിലും ചോട്ടാ ചോട്ടാ കമ്മിറ്റികള്‍ വേറെയും. ഈ കമ്മിറ്റിക്കാരുടെ കുടുംബങ്ങളും ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തോക്കെ പിള്ളേരെ തുള്ളിക്കാന്‍ കൊണ്ടുപോകുന്ന കുറെ കാര്‍ന്നവന്മാരും കണ്വെന്ഷന് ചെന്നാല്‍ അത് തന്നെ നല്ലൊരു ക്രൌഡ് ആയിരിക്കും. മാര്‍ അങ്ങാടിയത്തിനും മാര്‍ ആലഞ്ചേരിക്കും ചേട്ടന് ബാവ -അനിയന് ബാവ നിര്‍ബാധം കളിക്കാനുള്ള ഒരവസരവും ആകും.
സത്യം പറയാമല്ലോ. പണ്ടൊക്കെ ഈ കണ്വെന്ഷന് എന്ന് വച്ചാല്‍ ഒരു ഹരമായിരുന്നു. ഇത്തമ്മക്ക് കോലം കെട്ടാനും നമ്മക്ക് കൂട്ടുകാര്‍ മൊത്തു സൊറ പറയാനും വെള്ള മടിക്കാനും, ചാന്‍സ് കിട്ടിയാല്‍ അല്പ സ്വല്പ്പം വായില്‍ നോക്കാനും പറ്റിയ ഒരവസരം.
ഇപ്പൊ കാലം മാറിയില്ലേ. ഈയുള്ളവനാണെങ്കില് മൂത്രത്തില്‍ അല്പസ്വല്പം പഞ്ചാര. പോരെങ്കില്‍ ഇത്തിരി പ്ലഷറും ഉണ്ടെന്നു വച്ചോ. പോരാത്തേന് അന്നൊക്കെ ഒരുവിധം കോലം കെട്ടിയിരുന്ന ഇത്തമ്മയുടെ കോലം തന്നെ കെട്ടു. ടിറ്റി മോള്‍ക്കാണെങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന പ്രായം. പേരിനൊത്ത സൈസും. ജീസസ് യൂത്ത് കാരെക്കൊണ്ടാണെങ്കില് തട്ടിയിട്ടും തടഞ്ഞിട്ടും നടക്കാന്‍ വയ്യ. അക്കൂട്ടത്തില്‍ യൂത്ത് വേഷം കെട്ടുന്ന pervert കള്‍ ആയ ചില വൃദ്ധന്മാരും. എല്ലാം കൂടി കണക്കു കൂട്ടി നോക്കിയപ്പോള്‍ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കുന്നതാണ് ഭേതം എന്ന് തോന്നി.
ഏതായാലും ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. ശീലയോട് വിരോധമാണെങ്കിലും വായന എന്നും എനിക്കൊരു ശീലമായിരുന്നു. അതുകൊണ്ട് തന്നെ തമ്മുടെ തുണ്ടത്തില്‍ അച്ഛന്റെ കിക്ക് ഓഫു കളെപ്പറ്റി സംഗമത്തിലും മറ്റും നിരന്തരം ഞാന്‍ വായിക്കാറുണ്ടായിരുന്നു. എത്ര കിക്കൊഫുകള് ആണ് അദ്ദേഹം ഈ കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് നടത്തിയത്. കണ്വെന്ഷന് കിക്ക് ഓഫുകളെപ്പറ്റിയാണ് ഞാനീ പറയുന്നത്. ചിക്കാഗോ, ദാല്ലാസ്, ന്യൂ യോര്‍ക്ക് എന്ന് വേണ്ട, രണ്ടു സീറോ മലബാറികള്‍ ഉള്ളിടത്ത് എല്ലാം തലകുത്തി മറഞ്ഞുള്ള കിക്കൊഫുകള് ആയിരുന്നു ഫാ ആന്റണി നടത്തിയിരുന്നത്.. കിക്കോഫ് എന്ന സാധനം കണ്ടു പിടിച്ച ഫോക്കാനയെയും ഫോമയെയ്യും മലര്‍ത്തിയടിച്ചു കൊണ്ടാണ് ഫാ ആന്റണി തന്റെ കിക്കോഫ് യജ്ഞം അമേരിക്ക അങ്ങോളം ഇങ്ങോളം നടത്തിയത്.
ഏറ്റവും ഒടുവില്‍ കിട്ടിയ അറിവനുസരിച്ച് 150 ലധികം പേര് ഉള്‍പ്പെട്ട നാഷണല്‍ കമ്മിറ്റിയുണ്ട്. കൂടാതെ ഓരോ ഇടവകയിലും ചോട്ടാ ചോട്ടാ കമ്മിറ്റികള്‍ വേറെയും. ഈ കമ്മിറ്റിക്കാരുടെ കുടുംബങ്ങളും ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തോക്കെ പിള്ളേരെ തുള്ളിക്കാന്‍ കൊണ്ടുപോകുന്ന കുറെ കാര്‍ന്നവന്മാരും കണ്വെന്ഷന് ചെന്നാല്‍ അത് തന്നെ നല്ലൊരു ക്രൌഡ് ആയിരിക്കും. മാര്‍ അങ്ങാടിയത്തിനും മാര്‍ ആലഞ്ചേരിക്കും ചേട്ടന് ബാവ -അനിയന് ബാവ നിര്‍ബാധം കളിക്കാനുള്ള ഒരവസരവും ആകും.
14 comments:
ഫാ കിക്കോഫ് ആന്റണി
തുണ്ടത്തില്‍ അച്ഛന് എത്ര കിക്കൊഫുകള് ആണ് ഈ കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് നടത്തിയത്.
കണ്വെന്ഷന് കിക്ക് ഓഫുകളെപ്പറ്റിയാണ് പറയുന്നത്.
ചിക്കാഗോ, ദാല്ലാസ്, ന്യൂ യോര്‍ക്ക് എന്ന് വേണ്ട, രണ്ടു സീറോ മലബാറികള്‍ ഉള്ളിടത്ത് എല്ലാം തലകുത്തി മറഞ്ഞുള്ള കിക്കൊഫുകള് ആയിരുന്നു ഫാ ആന്റണി നടത്തിയിരുന്നത്.
കിക്കോഫ് എന്ന സാധനം കണ്ടു പിടിച്ച ഫോക്കാനയെയും ഫോമയെയ്യും മലര്‍ത്തിയടിച്ചു കൊണ്ടാണ് ഫാ ആന്റണി തന്റെ കിക്കോഫ് യജ്ഞം അമേരിക്ക അങ്ങോളം ഇങ്ങോളം നടത്തിയത്.
സത്യം പറയാമല്ലോ
ജീസസ് യൂത്ത് കാരെക്കൊണ്ടാണെങ്കില് തട്ടിയിട്ടും തടഞ്ഞിട്ടും നടക്കാന്‍ വയ്യ.
അക്കൂട്ടത്തില്‍ യൂത്ത് വേഷം കെട്ടുന്ന pervert കള്‍ ആയ ചില വൃദ്ധന്മാരും.
ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തോക്കെ പിള്ളേരെ തുള്ളിക്കാന്‍ കൊണ്ടു പോകുന്ന കുറെ കാര്‍ന്നവന്മാരും
കണ്വെന്ഷന് ചെന്നാല്‍ അത് തന്നെ നല്ലൊരു ക്രൌഡ് ആയിരിക്കും.
അല്മായര് സഭയില്‍ പ്രധാന പങ്കാളിത്വം വഹി ക്കേണ്ടവരാണ ്(Participatory Church).
അവര്‍ ദൈവജനമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തിരിച്ചറിഞ്ഞു.
മേത്രാന്മാരിലും പുരോഹിതരിലും മാത്രമല്ല പരശുദ്ധാരൂപി പ്രവര്‍ത്തിക്കുക പിന്നയോ ഓരോ ദൈവജനത്തിന്റെ ഇടയിലും പരിശുദ്ധാരൂപി പ്രവര്‍ത്തിക്കുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തറപ്പിച്ചു പറഞ്ഞു.
ഈ കാരണത്താല്‍ എല്ലാ സഭാംഗങ്ങളും അഭിഷിക്കതരാണ്.
ഇവിടെ ചേരിതിരിവില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലിയാഘോഷം നടന്നു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളകത്തോലിക്ക സഭയില്‍ കാര്യമായ വ്യതിയാനങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്നു ചോദിച്ചാല്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ സഭാധികാരികള്‍ പുല്ലുവില പോലും കൊടുക്കാതെ തള്ളിക്കളഞ്ഞു എന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇടവക ഇടവകകാരുടേതാണ്.
ശീലയോട് വിരോധമങ്കിലും
സാക്ഷാല്‍ മാര്‍ തോമ ശ്ലീഹ സ്ഥാപിച്ചു എന്ന് പറയുന്ന ഏഴു അര പള്ളികളുടെ പഴയ കാല ചിത്രങ്ങള്‍ കണ്ടെത്താം.
നമുക്ക് പൌരസ്ത്യ (Eastern) സഭ and/or ഇസ്രേല്‍-ലെ authentic പള്ളികള്‍ തന്നെ പിടിക്കാം.
ഇവിടെ ഒന്നും മാര്‍ത്തോമ കുരിശോ വിരിയോ ഒന്നും കാണല്ല ...
മാര്‍ അങ്ങാടിയത് മാര്‍ ആലഞ്ചേരി ചേട്ടന് ബാവ -അനിയന് ബാവ നിര്‍ബാധം കളിക്
ഈ ലത്തീന്‍ വിരോതികള്‍ അറ്റ്ലാണ്ട കോന്വെന്ഷോന് Cardinal Timothy Dolan of New York നെ വിളിച്ചിരിക്കുന്നത് ഡോളന്ടെ കയിലെ ഡോളര്‍ കണ്ടിട്ടല്ലേ
12 THINGS SATAN DOES TO GET VICTORY OVER CHRISTIANS
Satan said to a convention of Demons, “As long as Good people close to God, we have no power over them. So here are 12 things you can do to get victory over Good people.”
1) Keep them busy with non essentials and eat all junk food.
2) Tempt them to overspend and go into debt.
3) Make them work long hours to maintain empty life styles.
4) Discourage them from spending family time together, for when their homes disintegrate there is no refuge from work.
5) Over stimulate their minds with smart phones, internet, television and computers, so they can’t hear God speaking to them.
6) Fill their coffee tables and nightstands with newspapers and magazines so they have no time to read the Bible.
7) Flood their mailboxes with sweepstakes promotions and get rich quick schemes to keep them chasing material things.
8) Put glamour models on TV and on magazine covers to keep them focused on outward appearances. That way they will be dissatisfied with themselves and dissatisfied with their mates.
9) Make sure couples are too exhausted for physical intimacy so they will be tempted to look elsewhere.
10) Make Crucifix,marthoma cross, Santa and the easter bunny bigger than Jesus to divert them from remembering the real meaning of the religious days.
11) Involve them in good causes so they won’t have time for eternal ones.
12) Make them self satisfied. Keep them busy working in their own strength so they’ll never know the joy of God’s power working through them.
Remember my demons, keep them busy! Busy! Busy! Because we know what it stands for:
* B=BEING
* U=UNDER
* S=SATAN
* Y=YOKE
ഏറ്റവും ഒടുവില്‍ കിട്ടിയ അറിവനുസരിച്ച് 150 ലധികം പേര് ഉള്‍പ്പെട്ട നാഷണല്‍ കമ്മിറ്റിയുണ്ട്
This f***ing convention is only to boost the ego of the syro priests who are at the helm of this thing. If you are a lay person who cares about your family and kids, DO NOT GO and participate in this convention because, this is NOT meant for you and your family. Fr. Thundan, Vinod and other priests want to use people's money and boost their own ego. Do not fall for it. They want to treat the lay people as their slaves and by driving the 'catholic guilt' into people's minds they want to have their ways with them. They (these priests) want to turn our kids into their puppets too so that they will follow their commands blindly. America is a free country. You have all the rights to choose your religion, church, profession etc. By all means stay away and be safe.
A concerned lay person.
ഫാ. മാത്യു നായ്ക്കംപറമ്പിനേ വ൪ഷങ്ങള്ക്ക് മുബ് ഗാ൪ലാഡ് പളളിയില്‍ കേറ്റാതേ Fr.അങ്ങാടിയത്ത് ഓടിച്ച് വിട്ടട്ട്, Fr.അങ്ങാടിയത്ത് പിതാവായതിനുശേഷം സീറോ മലബാര്‍ കത്തീഡ്രലില്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ നേതൃത്വത്തില്‍ പോട്ട ടീം നയിക്കുന്ന നാലു ദിവസം നീണ്ടുനില്‍ക്കുന്ന മുഴുദിന തിലൂടെ അങ്ങാടിയത്ത് പിതാവും കൂടെ ധ്യാനത്തിലോ.
ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബ നവീകരണ കണ്വെന്ഷന് തുടക്കംകുറിച്ചു
ചിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ നേതൃത്വത്തില്‍ പോട്ട ടീം നയിക്കുന്ന നാലു ദിവസം നീണ്ടുനില്‍ക്കുന്ന മുഴുദിന കുടുംബ നവീകരണ കണ്വെന്ഷന് തുടക്കംകുറിച്ചു. ജൂണ്‍ 20-ന് രാവിലെ 9.15-ന് കണ്വെന്ഷന് തുടക്കംകുറിച്ചുകൊണ്ട് വികാരി ഫാ. ജോയി ആലപ്പാട്ട് ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.
രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനി ആരംഭ വചനപ്രഘോഷണം നടത്തുകയും കണ്വെന്ഷന് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. കത്തീഡ്രല്‍ ദേവാലയത്തിനുള്ളില്‍ മുതിര്‍ന്നവര്‍ക്കായി മലയാളത്തില്‍ നടന്ന വചനപ്രഘോഷണത്തില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ആന്റണി തെയ്ക്കാനത്ത് വി.സി, സിസ്റ്റര്‍ തെരേസാ എന്നിവരും കുട്ടികള്‍ക്ക് ഫാ. ജോയി ആലപ്പാട്ട്, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ബ്ര. മാര്‍ക്ക് നിമോ, റ്റോബി മണിമലേത്ത്, ഷിജു ഫിലിപ്പ്, തര, ബ. സിസേ്റ്റഴ്സ്, ജീസസ് യൂത്ത് ഭാരവാഹികളും നേതൃത്വം നല്കി. 23-ന് ശനിയാഴ്ച വൈകുന്നേരത്തോടെ കണ്വെന്ഷന് സമാപിക്കും. ഇനിയുള്ള ധ്യാന ദിവസങ്ങളിലേക്ക് ഏവരേയും ഫാ. ജോയി ആലപ്പാട്ടും, മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു.
ദാ ... authentic ആയിട്ടുള്ള ഒരു സുറിയാനി കുര്‍ബാന by നരിവേളില് മത്തായി കത്തനാര് at യോഹന്നാന് മംധാന് പള്ളി കാഞ്ഞിരത്താനം. കുര്‍ബാനയില്‍ വിരി ഉണ്ട് മുഴു നീളെ സുറിയാനി പാട്ടുകള്‍ ഉണ്ട് കുടാതെ വീഡിയോയില്‍ 31:22 മിനിട്ടില്‍ അള്‍ത്താരയില്‍ ഒരു crucifix-ഉം കാണാന്‍ ഉണ്ടല്ലോ ?? ഒന്ന് കണ്ടു നോക്കു ..
http://youtu.be/rACyNMX4LS8?t=31m22s
Dear Blog Master, this is a 3-part (part A,B,C) article by Tom Varkey. Feel free to edit if you need to. Thanks.
അട്ലാണ്ടാകണ്വെന്ഷനും കല്ധയവാധികളാല് നിര്‍വീര്യമാക്കപ്പെട്ട പരിസുധാത്മാവും -- ടോം വര്‍ക്കി
ബ്ലോഗു മാസ്റ്റര്‍ പറഞ്ഞതുപോലെ പണ്ടൊക്കെ കണ്‍വെന്‍ഷനു പോവുകയെന്നുള്ളത് ഒരുഹരമായിരുന്നു. ചിക്കാഗോയിലും, ദാല്ലസിലും, മയാമിയിലും കണ്വെന്ഷന് കുടിയിട്ടുള്ള ഒരു സീറോമലബാര്‍ കത്തോലിക്കനെന്ന നിലയില്‍ ഇവിടങ്ങളിലെല്ലാം പോയപ്പോള്‍ വലിയ അഫിമാനവും സന്തോഷവും പേറിക്കൊണ്ടു വലിയ ഒരനുഫവമായിട്ടാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും തിരിച്ചു പോന്നതും. എന്നാല്‍ സത്യം പറഞ്ഞാല്‍ ഇപ്പോള്‍ കണ്‍വെന്‍ഷനു പോകുന്നതുതന്നെ മനസിന് വലിയൊരു ഭാരമയിട്ടാണ് തോന്നുന്നത്. കാരണം മറ്റൊന്നുമല്ല ഇന്നത്തെ സീറോമലബാര്‍ സഭയുടെ അവസ്ഥ തന്നെ. ഇന്നത്തെ നമ്മുടെ സഭയുടെ അവസ്തയെക്കുരിചോര്ക്കുമ്പോള് വിലാപങ്ങളുടെ പുസ്തകത്തില്‍ 4-ആം അധ്യായത്തില്‍ ഇസ്രായേല്‍ ജനത്തെ നോക്കിക്കൊണ്ട് കരച്ചിലിന്റെ പ്രവാചകനെന്നു വിളിക്കപ്പെടുന്ന ജെരെമ്യ പറയുന്നതാണ് മനസ്സില്‍ തെളിയുന്നത്. പ്രവാചകന് ഇവിടെ പറയുകയാണ്: "സ്വര്‍ണമെങ്ങനെ മങ്ങിപ്പോയി? തന്കതിനെങ്ങനെ മാറ്റം വന്നു? വിശുദ്ധ മന്ദിരത്തിന്റെ കല്ലുകള്‍ വഴിക്കവലയില്‍ ചിതറിക്കിടക്കുന്നു. സീയോന്റെ അമൂല്യമായ മക്കള്‍ തങ്ങളുടെ തുക്കതിനോപ്പം തങ്കത്തിന്റെ വിലയുള്ളവര്‍ കുശവന്റെ കരവേലയായ മണ്‍പാത്രങ്ങള്‍പോലെ ഗണിക്കപ്പെട്ടതെങ്ങനെ?"
ഇന്നത്തെ സീരോമാലബര്സബയിലെ അവസ്ഥയും ഇങ്ങനെതന്നെയയിരിക്കുന്നു. ആധിമസബയിലെ ചൈതന്യവും പരിസുതല്മാവിന്റെ ശക്തിയും സീറോമലബാര്‍ സബയില്നിന്നും നിശേഷം അപ്രത്യഷമായിരിക്കുന്നു. ഈ സ്ഥിധിവിശേഷതയുടെ കാരണമെന്തെന്നാരയുകയാണെങ്കില് നിഷ്പ്രയാസം നമുക്കിതിന്റെ കാരണം വചനത്തിലുടെ കണ്ടെത്തുവാന്‍ സാധിക്കും. പരിസുതല്മാവിന്റെ ശക്തി സീറോമലബാര്‍ സഭയെ വിട്ടുപോയതിന്റെ കാരണം മറ്റൊന്നുമല്ല, നാം സത്യത്തെ ഉപേസ്ഷിച്ചു കളഞ്ഞതുതന്നെ. പരിസുതാല്മാവിനെപറ്റി നമ്മോടു യേശുനാതന് സംസാരിക്കുമ്പോള്‍ അവന് വന്നുകഴിയുംപോള് പൂര്‍ണമായ സത്യത്തിലേക്ക് നമ്മെ നയിക്കുമെന്ന് നമ്മോടു പറയുന്നുണ്ട്. ആധിമസഭയില് പരിസുധാല്മാവ് വന്നപ്പോള്‍ ബീരുവയിരുന്ന പത്രോസ് സത്യം പറഞ്ഞുവെന്നു മാത്രമല്ല അത് അത്യധികം ധ്യര്യത്തോടെ ഏറ്റുപറയുകയും ചെയ്തു. ഒരുവേലക്കാരി പെണ്ണിന്റെ മുന്പില് മൂന്നുപ്രാവശ്യയം യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് സധൈര്യം യഹൂധപ്രമാനികലുധെ മുകതുനോക്കി വിളിച്ചുപറഞ്ഞു അവര്‍ ക്രുസിച്ചത് ജീവന്റെ ഉറവിടമായ തമ്പുരാനെയായിരുന്നുവെന്നു.
Part B
ഇന്നത്തെ സീറോമലബാര്‍ സഭയില്‍ നാം കാണുന്നത് ദൈവം എന്തുപറഞ്ഞാലും മാര്‍പ്പാപ്പ എന്തുപറഞ്ഞാലും വേണ്ടില്ല, പവതിലും അങ്ങടിയത്തും എന്ത് പറയുന്നോ അതനുസരിച്ച് ദൈവവചനത്തെ വളച്ചൊടിക്കുകയും അങ്ങനെ സത്യത്തെ അന്ഗീകരിക്കുവാന്‍ കുട്ടാക്കാത്ത ഒരു പ്രവനതയുമാണ്. സത്യത്തിനു സാഷ്യം വഹിക്കുകയാണ് പരിസുധല്മവിന്റെ ഒരു പ്രധാന ജോലി. എന്നാല്‍ സത്യം അന്ഗീകരിക്കുവാന്‍ തയ്യാറല്ലാത്ത ഒരു ക്രിസ്തീയ സമുഹത്തില്‍ തീച്ചൂളയില്‍ ഐസ്ക്രീം ഉരുകുന്നതുപോലെ പരിസുതല്മാവ് നിര്‍ജീവമായിപ്പോകും. പരിസുത്താല്മവിന്റെ മറ്റൊരു പ്രവര്‍ത്തി പാപത്തെക്കുറിച്ചു പാപിയെ ബോധ്യപ്പെടുതുകയെന്നതാകകൊണ്ട് ആദ്യമൊക്കെ പാപം ചെയ്യുന്ന ഒരു പാപിയെ പരിസുതല്മാവ് കുറ്റപ്പെടുത്തും. ഒരു ക്രിസ്തീയ സമുഹമായാലും ഇങ്ങനെ തന്നെ. അതുകൊണ്ടുതന്നെയാണ് ഉത്പ. 6 -ആം അധ്യായത്തില്‍ ദൈവത്തിന്റെ അല്‍മാവ് എന്നന്നേക്കുമായി മനുഷ്യനുമായിട്ടു മല്ലടിക്കുകയില്ലയെന്നു നാം വായിക്കുന്നത്. ജീപിയെസാനെങ്കില് ശരിയായ എക്സിട്ടല്ല എടുക്കുന്നതെങ്കില്‍ എക്സിട്ടെടുക്കുന്നതിനു മുന്‍പ് ശരിയായ എക്സിട്ടിന്റെ പേരും എക്സിട്ടെടുതതിനുസേഷമാനെങ്കില് യൂടെര്ന് (U-Turn) എടുക്കുകയെന്നും വീണ്ടും വീണ്ടും ആവര്തിച്ചുപരഞ്ഞുകൊണ്ടെയിരിക്കും. നാം സരിയായിട്ടുള്ള ആക്ഷന്‍ എടുക്കുന്നതുവരെ ഇങ്ങനെ പറഞ്ഞുകൊന്ടെയിരിക്കും. എന്നാല്‍ പരിശുധല്മാവകട്ടെ കുറേക്കഴിയുമ്പോള്‍ പരിസുധല്മാവിന്റെ സ്വരത്തിന് വോളുഉം കുറഞ്ഞുകുറഞ്ഞു അവസാനം അതിന്റെ സ്വരം നിന്നുപോകും. ഇന്ന് സീറോ മലബാര്‍ സഭയില്‍ നാം കാണുന്നത് ഈ സ്ഥിതിവിശേഷമാണ്. യോഹ. 3 :14 -ഇല് കുടി മോശ പിത്തലസര്പ്പത്തിന്റെ രൂപം മരുഭുമിയില്‍ ഉയര്തിയതുപോലെ നാമും മനുഷ്യപുത്രന്റെ രൂപം നമ്മുടെ ആരാധനസ്തലങ്ങളില് ഉയര്തണമെന്നും അങ്ങനെ ഉയര്‍ത്തിയ മനുഷ്യപുത്രന്റെ രൂപതെല് നോക്കി നാം രസ്ഷ പ്രാപിക്കണമെന്നും യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. ഇപ്രകാരമുള്ള കുരിശുരുപം അല്താരയുടെ മധ്യഫാഘതുനിന്നു അല്താരയുടെ ഒരു വശതെക്കാനെന്കില്പോലും മറ്റിവക്കരുതെന്നും അങ്ങനെ മാറ്റുന്നത് അസംബന്ധമാണെന്നും മാര്‍പ്പാപ്പ ലിട്ടെര്ജിയുടെ ചൈതന്യമെന്ന പുസ്തകത്തിന്റെ 84 -ആം പേജില്‍ വളരെ വ്യക്തമായിട്ട് പറഞ്ഞു. പഷേ കല്ധയവാധികളുണ്ടോ കേള്‍ക്ക ന്പോകുന്നു. ഒരായിരം പ്രാവിശ്യം മാറിമാറി ആരുപറഞ്ഞാലും അവര്‍ കേള്ക്കാ ന് പോകുന്നില്ല മര്പ്പാപ്പയാകട്ടെ, യേസുക്രിസ്തുവാകട്ടെ. തന്മുലം ഇന്നത്തെ സീരോമാലബര്സഭയിലെ ശോച്ചനീയരംഗം സംജാതമായിരിക്കുന്നു.
Part C of Article by Tom Varkey
റോമ. 1 :21-22-ഇല് നമിപ്രകാരം വായിക്കുന്നുണ്ട്: "അവര്‍ ദൈവത്തെ അറിഞ്ഞിരുന്നിട്ടും അവിടുത്തെ ദൈവമായി മഹത്വപ്പെടുതുകയോ അവിടുത്തേക്ക് നന്ദി പ്രദര്സിപ്പിക്കുകയോ ചെയ്തില്ല. മറിച്ചു, അവരുടെ യുക്തിവികാരങ്ങള് നിഷ്ഫലാമായിതിരുകയും വിവേകഹീനമായ ഹൃദയം അന്ധകാരത്തില്‍ ആണ്ടുപോവുകയും ചെയ്തു. ജ്ഞാനികലാനെന്നവകാശപ്പെട്ടുകൊണ്ട് അവര്‍ വിട്ടികളയിതിര്ന്നു." ഇന്നത്തെ കല്ധയവാധികളെ സംബന്ധിച്ച് ഇത് അസഷരം പ്രതി സരിയായിരിക്കുന്നു. ഒരു വ്യത്യാസം മാത്രം: ദൈവത്തെ എന്നതിനുപകരം ദൈവീകസത്യത്തെ എന്ന് തിരുത്തി വായിക്കന്നമെന്നുമാത്രം. പഷേ ആശയം ഒന്നുതന്നെ. എന്തെന്നാല്‍ ദൈവം സത്യമാകുന്നു (യോഹ. 14:4). ഇന്നത്തെ കല്ധയവാധികള് ക്രുശിതരുപം യേസുക്രുസ്തുവിന്റെ ദൈവഹിത പ്രകാരമുള്ള കുരിശാനെന്നരിഞ്ഞിരുന്നിട്ടും (യൊഹ്. 3 :14) അതിനെ മഹത്വപ്പെടുത്താതെ മനുഷ്യ നിര്മ്മിഞതമായ അവരുടെ മാര്തോമക്കുരിസിനെ അവര്‍ വണങ്ങുന്നു. ഫലമാകട്ടെ അവരുടെ ഹൃദയങ്ങള്‍ അന്ധകാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതുകൊണ്ട് അവര്‍ പരിശുധാല്മാവിനു വഴങ്ങുന്നതിനു പകരം പവത്തില്‍ പിതാവിനും അങ്ങടിയത് പിതാവിനുമൊക്കെ വഴങ്ങിക്കൊണ്ട് പരിസുധാല്മാവിനെ പീടിപ്പിക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു. വിജ്ഞനികലാനെന്നവകാസപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരയിതീരുകയും ചെയ്തിരിക്കുന്നു. ഇപ്രകാരമുള്ള ഒരു സഭാ നേതൃത്വത്തിന് വഴങ്ങിക്കൊണ്ട് അവരാല്‍ നയിക്കപ്പെടുന്ന ഒരു സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ എന്ത് മേന്മയാനുള്ളത്? ദൈവഹിതത്തിനു വിപരീതമായി പ്രവര്‍ത്തിച്ചുകൊണ്ട് ദൈവത്തിന്റെ കോപം സേകരിച്ചുവെക്കനല്ലാതെ, മറ്റെന്തിനാണ് അത് പ്രയോജനപ്പെടുക? ഈ ചിന്തകൊണ്ടുതന്നെയാണ് അത്ലാന്റയിലെ കണ്‍വെന്‍ഷനു പോകുന്നത് എനിക്കൊരു ഭാരമായിതോന്നുന്നുവെന്നു ഞാന്‍ പറയാന്‍ കാരണവും.
അല്മായശബ്ദത്തില് വന്ന ഒരു ലേഖനം. ഈ മലയാളിയും (Intenet news paper)പ്രസിദ്ധീകരിച്ചു.
ജോലി ചെയ്യുന്ന അല്മായരെന്ന തെനിച്ചകളെയും തേന്‍ അദ്ധ്വാനിക്കാതെ കുടിക്കാന്‍ വരുന്ന വണ്ടുകളായ പുരോഹിത ബിഷപ്പുമാരെയും ഈ ലേഖനത്തില്‍ കാണാം.
വളരെ രസകരമാണ് ഈ ലേഖനം. പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ ക്ലാവര്‍ വടിയും പരിവാരങ്ങളും കോടികള്‍ മുടക്കിയിട്ടും ഒറ്റ ഒരുത്തന് പോലും അമേരിക്കയില്‍ ക്രിസ്ത്യാനി
ആയതായി അറിവില്ല. അല്മായരെന്ന കതിനാകുറ്റികളെയും ധൂപകുറ്റികളെയും ഈ ലേഖനത്തില്‍ സരസമായി വിവരിച്ചിട്ടുണ്ട്. വായിക്കൂ!!!
http://almayasabdam.blogspot.com/2012/07/blog-post_09.html
http://www.emalayalee.com/varthaFull.php?newsId=25286
Post a Comment