Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, July 20, 2012

മാര്‍ ആലഞ്ചേരിയെ പൈങ്കുളം മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുക

കൊത്തി ക്കൊത്തി  മയിലുകള്‍ മാര്‍ ആലഞ്ചേരിയുടെ തൊപ്പിക്കകത്ത് കയറിക്കൊത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്രയും നാള്‍ പ്രധാനമായും അദ്ദേഹത്തിന്‍റെയും അന്താരാഷ്ട്ര കല്‍ദായ ഭ്രാന്തന്‍ അങ്ങാടിയത്തിന്റെയും തൊപ്പിയുടെ ഇരുവശവും മാത്രമായി  നിലയുറപ്പിച്ചിരുന്ന ഇണ മയിലുകള്‍ ഇപ്പോള്‍ അവരുടെ പീലികള്‍ സൂക്ഷിക്കുന്നത് ആലഞ്ചേരിയുടെ  തൊപ്പിക്കകത്താണ് എന്ന് തോന്നുന്നു. തലയുടെ അകത്തേക്ക് ഇറക്കിയാണോ ഈ പീലികള്‍ കുത്തിച്ചാരി നിറുത്തിയിരിക്കുന്നത്‌ എന്നും സംശയിക്കുന്നു.
 
കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളോടും മെത്രാന്‍മാരോടും ഒരപേക്ഷ. നിങ്ങള്ക്ക് നമ്മുടെ സഭയോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കില്‍ ഇദ്ദേഹത്തെ ഏതെങ്കിലും മാനസിക രോഗാശുപത്രിയില്‍ കൊണ്ട് പോകുക. നമ്മുടെ സഭ തന്നെ നടത്തുന്ന ഒട്ടേറെ ഇത്തരം ആശുപത്രികള്‍ ഉള്ളപ്പോള്‍ ഇദ്ദേഹം ലോകത്തിന്റെ മുമ്പില്‍ ഇങ്ങനെ പരിഹാസിതനും അപഹാസിതനും ആകാന്‍ അനുവദിച്ചു കൂടാ. കുതിരവട്ടത്തെക്ക് അദ്ദേഹത്തെ കൊണ്ടുപോയില്ല എങ്കിലും പൈങ്കുളത്തെക്ക്  എങ്കിലും കൊണ്ട് പോകുക.
   

37 comments:

Anonymous said...

``സീറോ മലബാര്‍ യൂത്ത് അപ്പസ്‌തോലേറ്റ് മൈഗ്രന്റ് യൂത്ത്‌ഫോം പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ പ്രവാസി യുവജന ഏകോപനത്തിനായി തയാറാക്കിയ മൈഗ്രന്റ് യൂത്ത് വിവര ശേഖരണ ഫോറം പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറികിടക്കുന്ന അനേകലക്ഷം യുവജനങ്ങളെ സഭയോടു ചേര്‍ത്തു നിര്‍ത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പുതിയ ശുശ്രൂഷ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആദ്യ ഫോം ഏറ്റുവാങ്ങി. യുവജനശുശ്രൂഷയില്‍ സഭയ്ക്കുള്ള താല്പര്യമാണു പദ്ധതിയിലൂടെ വ്യക്തമാകുമെന്നു അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഭ ഒരുക്കുന്ന കര്‍മപദ്ധതിയാണിതെന്നു യൂത്ത് അപ്പസ്‌തോലേറ്റ് രക്ഷാധികാരി ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യപ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലൂടെയും പ്രവാസികളായ യുവജനങ്ങള്‍ക്കു നല്‍കുന്ന വിവരശേഖരണ ഫോമിന്റെ വിതരണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ അറിയിച്ചു. ഫാ. ഫ്രാങ്ക്‌ളിന്‍ ജോസഫ്, റവ.ഡോ. ജോസ് പുളിക്കല്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഐസി ഡിഎസ്എച്ച്‌ജെ, ബ്രദര്‍ ബോബി തോട്ടക്കര, ബിനു ജോസഫ്, അമല്‍ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

19.07.2012 Deepika''

നിയമവിരുദ്ധമായി ദശാശം ആവശ്യപ്പെടുകയും സുതാര്യത ഇല്ലാതെ ബിനാമിപ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തലാഭത്തിനു പണംചെലവു ചെയ്യുന്ന ഈ അല്‍മായകമ്മീഷന്‍ അനുഭവങ്ങളില്‍നിന്നും ഒരുമാഫിയ കമ്മീഷനാണ്. നമ്മുടെയൊക്കെ ഡാറ്റാ കളകറ്റുചെയ്യുന്നതും നിയമവിരുദ്ധമാണ്.

മൈഗ്രന്റ് കത്തോലിക്കന്‍

Anonymous said...

എന്റെ അമ്മോ! ഈ അടുത്ത കാലത്തൊന്നും ഞാന്‍ ഇത്രയും ചിരിച്ചതായി ഓര്‍മയില്ല. എന്റെ ഈശോയെ ഇതൊക്കെ എന്താണന്നു ഒരു പിടിയും കിട്ടുന്നില്ല. ഇത്രയും നാളും രണ്ടു മൈലായിരുന്നു. ഇപ്പോള്‍ തലയില്‍ നിന്നും മയില്‍പീലി കിളുത്ത് വന്നത് പോലെ ഉണ്ടല്ലോ. ഓ.... തലമുടി ഇല്ലാത്തതിന് തലമുടി വളരാന്‍ മയില്‍ എണ്ണ തലയില്‍ ദിവസം മൂന്നു പ്രാവശ്യം തേച്ചു മസ്സാജ് ചെയ്തു കുളിച്ചു കാണും. പിന്നെ മയില്‍ ഇറച്ചി കോഴിക്കരിക്ക് പകരം കഴിച്ചു കാണും. പിന്നെ മൈലിനെ ദ്യാനിച്ചു കാണും. അല്ലാതെ പിന്നെ എങ്ങനെയാണ് ഇങ്ങനെ ബാലന്‍സ് ചെയ്തു കുച്ചുപുടിക്കാര്‍ നില്‍ക്കും പോലെ നില്‍ക്കാന്‍ സാദിക്കുക. മൈല്‍പീലി കാവ് എന്നായിരിക്കുമോ ഇതിന്റെ പേര്.
സംഗതി പോക്കാനന്നു തോന്നുന്നു. ആദ്യമൊക്കെ രുദ്രാക്ഷ മാലയും, കാവി ഉടുപ്പും പിന്നെ കഴുത്തില്‍ ഏതാണ്ടൊക്കെ അണിഞ്ഞു, കൈയില്‍ ഒരു ചുമന്ന കമ്മുണിസ്റ്റു കാരുടെ തുനിക്കഷണവും, പിന്നെ തലയില്‍ രണ്ടു മൈലുമേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോള്‍ വട്ടു മൂത്ത്/ഫാഷന്‍ മൂത്ത് മയില്‍ പീലികള്‍ ചൂടിയ മന്നനായി വലിയ ഗമയില്‍ നില്‍ക്കുന്നത് കണ്ടാല്‍ വട്ടാശുപത്രിയില്‍ കൊണ്ട് ചെന്നാക്കാനാണ്‌ കൂടുതല്‍ സാദ്യത.
ആലഞ്ഞേരി പിതാവിന് ഇത്ര ബോദം ഇല്ലേ? ഒരു ബുദ്ധിമുട്ടും തോന്നിന്നില്ലേ ഇങ്ങനെ വേഷം കെട്ടാന്‍?

നിലാവ്‌ said...

ബെസ്റ്റ്...നീല പെയിന്റുമടിച്ച് കയ്യിലൊരു ഓടക്കുഴലും കൊടുത്ത് കൃഷ്ണജയന്തിക്ക് ശോഭയാത്രയുടെ മുൻപിൽ നടത്താം....!ആലഞ്ചേരി കൃഷ്ണൻ...

Anonymous said...

ഈ ആലഞ്ചേരി ശരിക്കും ക്രിസ്ത്യാനിയാണോ ? അതയോ ഹിന്ദുവാണോ ?. ശ്രീകൃഷ്ണന്റെ തലയിലെ തൊപ്പിയില്‍ മയിലിന്‍റെ പീലി കണ്ടിട്ടുണ്ട് . ഹിന്ദുക്കളുടെ ദേവനാണല്ലോ ശ്രീകൃഷ്ണന്‍ .
അദ്ദേഹത്തെ ആധരിച്ചാണോ ആലഞ്ചേരി മയില്‍പീലികൊണ്ടുള്ള തൊപ്പി അണിഞ്ഞിരിക്കുന്നത്‌ . കര്‍ത്താവായ യേശുവിനു ഒരു തൊപ്പിയും ഉള്ളതായി പറഞ്ഞുകേട്ടിട്ടില്ല . മുള്‍ക്കിരീടം ധരിപ്പിച്ചു
എന്ന് കേട്ടിട്ടുണ്ട് . അതൊക്കെ വച്ചുനോക്കുമ്പോള്‍ ഈ ആലഞ്ചേരി ശരിക്കും ആരാ . ശ്രീകൃഷ്ണന്‍ ആണോ , എങ്കില്‍ അദ്ദേഹത്തെ ഗുരുവായൂര്‍ അമ്പലത്തില്‍ പ്രതിഷ്ടിക്കണം .
എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ നീ കാണുന്നില്ലേ ഇതൊക്കെ . നിന്‍റെ വി . സഭയെ ( കത്തോലിക്കാ സഭയെ ) ഈ രീതിയില്‍ അപകീര്‍ത്തി പെടുത്താന്‍ ഞങ്ങള്‍ എന്ത് പാപം ചെയ്തു കര്‍ത്താവേ .
ഇന്ന് നേരാംവണ്ണം നിന്നെ വിളിച്ചപേക്ഷിക്കാന്‍ നീ ഞങ്ങള്‍ക്ക് നല്‍കിയ ദേവാലയങ്ങള്‍ വരെ ഈ സഭാ ദ്രോഹികള്‍ മലിനമാക്കിയിരിക്കുന്നു . അങ്ങയോടുള്ള ആദരവിനെ പ്രതി ഞങ്ങള്‍ എല്ലാം
ക്ഷമിക്കുന്നു കര്‍ത്താവേ . ദൈവീക കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ പൈശാചിക കാര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കി അങ്ങയുടെ സഭയെയും അങ്ങിലുള്ള ഞങ്ങളുടെ വിശ്വാസത്തെയും ഈ സഭാ ദ്രോഹികള്‍
നശിപ്പിക്കാന്‍ ശ്രമിക്കുന്നു . ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരികാരമായി ഞങ്ങളുടെ വേദനകളും ദു : ഖങ്ങളും സ്വയം ഏറ്റുവാങ്ങി കാല്‍വരി മലയില്‍ കുരിശില്‍ മരിച്ച ഈശോയെ , ഈ അധിക്രമികളുടെ
പാപങ്ങള്‍ക്ക്‌ പരികാരം കണ്ടെത്തണെ . അതുപോലെ തന്നെ അങ്ങയുടെ വി . ദേവാലയങ്ങളും ഞങ്ങള്‍ക്ക് അങ്ങയോടുള്ള വിശ്വാസവും ,ആദരവും നഷ്ടപ്പെടാതെ കാത്തുകൊള്ളണമേ . അങ്ങയുടെ
സഭക്ക് കോട്ടം വരുത്തുന്ന ഒന്നിലും ഞങ്ങളെ പെടുത്തല്ലേ . കാര്‍മുഹില്‍ വര്‍ണ്ണന്‍ ആലഞ്ചേരി , പാലായിലെ രാഷ്ട്രീയ ഗുണ്ട പവ്വത്തില്‍ , ഷിക്കാഗോ സീറോ മലബാര്‍ അധിപന്‍ അങ്ങാടി തുടങ്ങിയ
സഭാ ദ്രോഹികളെ സഭയില്‍നിന്നും നീക്കം ചെയ്യണമേ . ഹിന്ദുക്കളുടെ ഏതോ ഒരു ദേവന്റെ വാഹനമായ മയിലിനെ ഈ സഭാ ദ്രോഹികള്‍ തലയില്‍ വഹിച്ചു നടക്കുന്നു . ഇവന്മാരെ കുതിരവട്ടത്തും
പൈങ്കുളത്തും ഒന്നും കൊണ്ടുപോയിട്ടു കാര്യമില്ല . ഇവന്മാരെ അഗ്നിക്കിരയാക്കണം , അല്ലാത്തപക്ഷം ഈ ദ്രോഹികള്‍ വീണ്ടും പുനര്‍ജനിക്കും .

Anonymous said...

ആലഞ്ചേരി വര്‍ഗീസ് ബാവായുടെ തലയില്‍ തലമുടിക്ക് പകരം മയില്‍‌പ്പീലി കിളിര്‍ത്തു വരുന്നു. പ്രായം ചെന്നപ്പോള്‍ ഉണ്ടാകാവുന്ന അപൂര്‍വം പരിണാമമാണ് ഈ മാറ്റം എന്ന് സീറോ മലബാര്‍ വിദഗ്ധര്‍ പറയുന്നു. പ്രാരംഭ മായി കുറേക്കാലം മുന്‍പായി രണ്ടു മയിലുകള്‍ മാര്‍ ആലന്ചെരിയുടെ തൊപ്പിയില്‍ ഉണ്ടായിരുന്നു. എന്തായാലും ആലന്ചെരിയുടെ തലയില്‍ മയില്‍‌പ്പീലി മുളച്ചുവരുന്ന ഈ രോഗം മയില്‍ സിന്‍ഡ്രോം എന്നാ കടുത്ത രോഗം ആണെന്നാണ്‌ റിപ്പോര്‍ട്ട്.

Anonymous said...

ഇനി ഒരു കക്ഷത്തില്‍ ഒരു ഓടക്കുഴലും ഇടതു കയ്യില്‍ വില്ലും വലതുകയ്യില്‍ ഒരു ഗദയും കൂടി പിടിച്ചാല്‍ കേമമായിരിക്കും. ആ ളോഹയും ഈ വേഷം കെട്ടലും ചേരുമോ?

Anonymous said...

ശ്രീ കൃഷ്ണാ മുരുകാ ഗോവിന്ദ കാപ്പാത്തുങ്കള്‍. കാവടിയെടുത്തു കളഭം പൂശി കാവിയും ധരിച്ചു രാമേശ്വരത്തു പോയെക്കാമേ, പീലിത്തലമുടി ചൂടിയ എങ്കള്‍ പെരിയ സ്വാമിയാര്‍ക്ക് അശിങ്കം വരുത്തതുങ്കോ. പെരിയ സ്വാമിക്ക് പയിത്യം ആണെന്ന് വിവരം ലേശമില്ലാത്ത ഇന്ത പായലുകള്‍ ശുമ്മ ശോല്കിരാര്‍.നമ്മ നാട്ടില്‍ തക്കലയില്‍ മേത്രാനയിരുന്നപ്പോള്‍ ഇന്ത മാതിരി പ്രച്ചനം ഒന്നുമേ ആകാമെ ഇരുന്തത്. ഇത് കേരളവില്‍ എത്തിയ ശേഷം വന്ത പേച്ചു. ഇതുക്ക് മരുന്തു കെടയാത് . തക്കലയില്‍ ഇരുന്തപോത് അന്ത തലയില്‍ ഒന്നുമേ പാര്‍ക്കവില്ലേ . ഇപ്പൊ ഇതെന്ന തോന്ത്രവു.നെറയെ പീലിത്തലമുടി. അയ്യയ്യോ എന്നാ കഷ്ടം എന്രു പാര്.എറണാ കുളത്തു വന്ത ശേഷം എല്ലാം കുളം ആയാച്ച്. ഇതെന്ന പെരിയ അട്ടഹസമായിരുക്കെ. ഇനി കവടി എടുത്തു തലയും മൊട്ട അടിക്കുമോ? എന്നമ്മ ഇന്ത മാതിരി തൊന്തരവ്‌ എല്ലാം. അങ്കെ യാരും ഇല്ലയ പൈത്യം പിടിക്കാത്തവര്‍, നല്ലത് ശോല്ലിക്കൊടുക്കാന്‍. നാങ്കള്‍ തക്കലയിങ്കല്‍ നിന്നും വരട്ടുമാ അന്ത തലയില്‍ തണ്ണി വീഴ്ത്താന്‍. കടവുള്‍ കാപ്പാത്തുങ്കോ. മരുത മലയ് മാമാനിലെ മുരുകയ്യ, തേവരിന്‍ കുളം കാക്കും എനയ്യാ ....
ഒരു തക്കലക്കാരന്‍ ആട്

Anonymous said...
This comment has been removed by the author.
Anonymous said...

ഈ മട്ടില്‍ പോയാല്‍ ഇവന്മാര്‍ സന്തോഷ്‌ മാധവനെവരെ കടത്തി വെട്ടും . സീറോ മലബാര്‍ സഭയിലെ പെണ്‍കുട്ടികളും മുതിര്‍ന്നവരായ സ്ത്രീകളും സൂക്ഷിക്കേണ്ടിയിരിക്കുന്നു .
മയിലും മയില്‍ത്തോപ്പിയും അതിലേക്കുള്ള സൂചനയാണ് . പന്തീരായിരത്തി എട്ടു ഭാര്യമാരുള്ള ശ്രീകൃഷ്ണന്‍ ആണ് ഇപ്പോള്‍ സീറോമലബാര്‍ സഭ ഭരിക്കുന്നത്‌ .അതുകൊണ്ട്
പറഞ്ഞുപോയതാണേ . എന്തും ഏതും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം .
ഓടകുഴല്‍വിളി കേട്ടോ രാധേ ഈ രാവില്‍ ..................? . ജാഗ്രതൈ .

Anonymous said...

Flying Priest(Parakunna Pathiri):-
Chiccgao willain Antoney Thundathil currently known as Flying priest or Parakkunna pathiri is incharge of Toronto Syro Malbar Church because Chicago got rid of all the local priests. Torontonians never had to live with this idioticity in the past 28 years. This is the most imporatnt achievement of syro Group. I am hearing that Chicago is expectiong more and more of this. Isde news is that Chicago is planning buy a jet for the Flying Pathiries. Why not, it is the hard earned money of faithfulls. Enjoy Syro.

Anonymous said...

ഇന്ത്യയുടെ ദേശീയ പക്ഷിയുടെ തൂവല്‍ തലയില്‍ വക്കുന്നത് കുറ്റകരം അല്ലെ.? അതും ഒരു സഭാ തലൈവര്‍. മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് പോലെ. മയില്‍ ഒരു സംരക്ഷിത പക്ഷി ആണ്. അത് കൊണ്ട് തിരുമേനി മേലില്‍ ഇത് പ്രോസഹിപ്പിക്കരുത്. ഇനിയും മയിലുകള്‍ കൊല്ലപ്പെടാതിരിക്കട്ടെ.

Anonymous said...

ഇതാരോ കംപ്യുട്ടര്‍ ഉപയോഗിച്ച് വച്ച തോപ്പിയല്ലേ എന്നൊരു സംശയം.

Anonymous said...

അടുത്തു നില്‍ക്കുന്ന ബിഷപ്പിന് ചിരി പോട്ടിപ്പോകുന്നുണ്ട് . അദ്ദേഹം കടിച്ചു പിടിച്ചു ചിരിയടക്കി നില്‍ക്കുന്നു എന്നു കണ്ടാല്‍ തോന്നും. look close

Anonymous said...

ആലഞ്ചേരിയുടെ കാവിടിയാട്ടം ശബരിമലയിലാണോ.

കല്‍ദായ ഭ്രാന്തന്‍ അങ്ങാടിയത്തിന്റെയും തൊപ്പിയുടെ ഇരുവശവും മാത്രമായി നിലയുറപ്പിച്ചിരുന്ന ഇണ മയിലുകള്‍ ഇപ്പോള്‍ അവരുടെ പീലികള്‍ സൂക്ഷിക്കുന്നത് ആലഞ്ചേരിയുടെ തൊപ്പിക്കകത്താണ് എന്ന് തോന്നുന്നു.

Anonymous said...

കമൃൂണ്സ്റ്റ്കാരന്റെ ചെയറും കാട൯മാരുടെ മൈര് തൊപ്പിയും കൂട്ടത്തില്‍ കാവടിയാട്ടവും ചേരും മാര്‍ ആലഞ്ചേരിക്ക്. ഇദേഹം എന്താ പേഷ൯ പരേൃടിന് മല്‍സരിക്കാ൯ പോകുന്നുണ്ടോ, ആഫ്രിക്കയില്‍!

Anonymous said...

ഇതിലുംഭേദം മൈലിന്‍റെ ചുണ്ടും മൈലിന്‍റെ വാലും എല്ലാം വെച്ച് മൈലിനേപോലെ നടന്നാമതിയായിരുന്നല്ലോ കാട്ടുകളള൯ മാര്‍ ആലഞ്ചേരി പുത്ര! കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളോടും മെത്രാനാണോ അതോ ഹിന്ദു പൂജാരിയാണോ മാര്‍ ആലഞ്ചേരി, ശിവ.. ശിവ.....

Anonymous said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:
ആലഞ്ഞെരി പിതാവ് പതനംതിട്ട ജില്ലയിലെ ആങ്ങമൂഴി പ്രദേശത്ത് കൂടി മയില്‍പീലി തൊപ്പി ചൂടിയ മന്നനായി നടന്നു പോകുമ്പോള്‍, ഒരു പറ്റം കാക്കകള്‍ അദ്ധേഹത്തെ ആക്രമിച്ചു. കാക്കകളുടെ കൊത്ത് മൂക്കിനോട്ടും കണ്ണിനിട്ടും കിട്ടിയപ്പോള്‍ പിതാവ് ഇടവഴിയില്‍ ചാടി രെക്ഷപെടാന്‍ നോക്കി. പക്ഷെ കാക്കകളുണ്ടോ വെറുതെ വിടൂ! കാക്കകുഞ്ഞുങ്ങളെ തിന്നാന്‍ വന്ന ഏതോ ഭീകര ജീവി ആണന്നു ആ പാവം കാക്കകള്‍ കരുതി കാണും. കാക്കകളുടെ ഒച്ചയും പിതാവിന്റെ ബഹളവും കേട്ട് നാട്ടുകാര്‍ ഓടികൂടി നോക്കിയപ്പോള്‍ ഇടവഴിയുടെ മുകള്‍ ഭാഗത്ത്‌ മയില്‍ പീലികള്‍ ഓടിപോകുന്നത് പോലെ കണ്ടു. ഇടവഴിയില്‍ ആയതു കൊണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഇതെന്താണ് സംഭവം എന്ന് കണ്ടില്ല. കൂട്ടത്തില്‍ ആരോ ഒരുത്തന്‍ വിളിച്ചു പറഞ്ഞു- കാട്ടില്‍ നിന്നും മയില്‍ ഇറങ്ങിയതാണ് എന്ന്. ഉടനെ നാട്ടുകാരില്‍ ആരോ ഫോറെസ്റ്റ്കാരെ വിളിച്ചു. അവര്‍ വന്നപ്പോഴേക്കും കുട്ടനും കൂട്ടരും കൂടി (കുറച്ചു നാള്‍ മുന്‍പ് പുലിയെ പിടിച്ച പുലി കുട്ടന്‍))))9 ആലഞ്ചേരി പിതാവിനെ ചാക്കില്‍ കെട്ടി ഉള്‍വനത്തിലേക്ക് കൊണ്ടുപോയി വിടാനായി എല്ലാം ശരിയാക്കി വച്ചു. അപ്പോഴാണ്‌ ഒരു ജരക്കം കേട്ടത്. എടാ മക്കളെ, ഇത് ഞാനാ ആലഞ്ചേരി പിതാവ്. ചില കഴുവേറികള്‍ എന്നെക്കൊണ്ട് ഈ തൊപ്പി നിര്‍ബന്ദിച്ചു ഇടീച്ചതാണ്. അല്ലങ്കില്‍ നിങ്ങള്‍ സീറോ മലബാര്‍ വോയിസ്‌ ബ്ലോഗ്ഗില്‍ പോയി നോക്ക് എന്റെ മുഖം കണ്ടാല്‍ നിങ്ങള്ക്ക് മനസ്സിലായില്ലേ എനിക്ക് ഇഷ്ടപ്പെട്ടല്ല ഇത് ഞാന്‍ തലയില്‍ ചുമന്നു കൊണ്ട് നിന്നതെന്ന്. അല്ലെങ്കില്‍ അടുത്ത നില്‍ക്കുന്ന അച്ഛനെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ! പുള്ളിക്കാരന് ചിരി പൊട്ടി നില്‍ക്കുകയാണ്. ഞാന്‍ വിമ്മിഷ്ടപെട്ടും!

Anonymous said...

ഇതെന്താ ആലഞ്ചേരി പിതാവിന്റെ തലയില്‍ മയില്‍ മുട്ട ഇട്ടു അടയിരിക്കുകയാണോ!? പിതാവിന്റെ മൊട്ടതല കൂടാതെ, ആകെ എത്ര മുട്ട ഉണ്ടന്ന് പറയുന്നവര്‍ക്ക് സീറോ (മുട്ട) മലബാര്‍ വോയിസ്‌ ബ്ലോഗ്ഗിലൂടെ സമ്മാനം പ്രെക്യാപിക്കുന്നതായിരിക്കും. ഉടന്‍തന്നെ SMS ചെയ്യുക.
SMS ചെയ്യേണ്ട വിലാസം: ISS MAYILPEELICHETTAN
Phone #: 1-800-RPE-POER
ബഹുമാനപ്പെട്ട വായനക്കാര്‍ ഫോണ്‍ നമ്പര്‍ വളരെ സ്രെധിച്ചു നോക്കി മാത്രമേ ഡയല്‍ ചെയ്യാവൂ. കാരണം വളരെ കമ്പ്ലികാട്ടെറ്റ് നമ്പര്‍ ആണ്. അല്ലെങ്കില്‍ ഫോണ്‍ എടുത്തു നമ്പര്‍ നോക്കിക്കേ. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും! സൂക്ഷിച്ചേ ഡയല്‍ ചെയ്യാവൂ..........കേട്ടോ.

Anonymous said...

Anyway, my 8 year old child laughed a lot after looking at this picture. He said, "Hey, funny man, funny man". What should I tell him ?

Anonymous said...

he was getting ready for a halloween make up. Leave that 'kujadu'alone.

Anonymous said...

പാട്ട് പാടിയ രണ്ട് റാപ്പ് മൃൂസിക്ക് കറുബര് തല മുടിവെട്ടി നിറുത്തിയതും ആലഞ്ചേരിയുടെ തൊപ്പിയുടെ സ്റ്റയിലും ഒരുപോലെ.

Anonymous said...

ആലഞ്ചേരിയുടെ ഈ പേകൂത്തു കണ്ടിട്ട് സത്യത്തില്‍ സഹതാപം തോന്നുന്നു . അങ്ങേരു ഒരിക്കലും ഇത്ര തരംതാഴ്ന്ന നിലയിലേക്ക് പോകരുതായിരുന്നു .
മയിലിന്റെ പീലികൊണ്ടുണ്ടാക്കിയ ആ തൊപ്പിധരിച്ചു നില്‍ക്കുന്നതുകണ്ടാല്‍ ഒരു കാട്ടാളന്റെ പ്രതീതി തോന്നുന്നു . അങ്ങേര്‍ക്കു ചേരുന്നത് കാലന്റെ
വേഷമാണ് . പോത്തിന്‍ തലയായിരുന്നു കൂടുതല്‍ ഇണങ്ങുക . അങ്ങേരു ചെയ്തുകൊണ്ടിരിക്കുന്നതും കാലന്റെ പണിയാണല്ലോ . ഹിന്ദു ദേവന്റെ വാഹനമായ
മയിലും , ശിവന്‍റെ രുദ്രാക്ഷവും , ശിവലിങ്കത്തിനു സമാനമായ നിലവിളക്കും , ശവപ്പെട്ടിയും ഒക്കെ കഴുത്തിലും കാതിലും പള്ളിക്കകത്തും ഒക്കെ നിക്ഷേപിച്ചു
സഭയിലുള്ള മറ്റു 75 % ത്തോളം വൈദികരെയും സന്യാസിനി സമൂഹത്തെയും അല്മായരെയും നാണം കെടുത്തിയതുകൊണ്ട് ഇയാള്‍ക്ക് എന്ത് നേട്ടമാണ്
കൈവരുന്നത് . മനുഷ്യന് പ്രാന്ത് വന്നാല്‍ ചെങ്ങലയില്‍ പൂട്ടാം , ചെങ്ങലക്ക് പ്രാന്തുവന്നാല്‍ എവിടെ പൂട്ടും . ഒരു വൈദികനായാലും ,മെത്രാനായാലും ,
കര്‍ദ്ദിനാള്‍ ആയാലും അവനവന്‍റെ സ്ഥാനമാനങ്ങള്‍ക്ക്‌ ഒത്തു ജീവിക്കണം . കോമഡി കാണിക്കാനുള്ളതല്ല പൗരോഹത്യ ജീവിതം . കര്‍ത്താവിനുവേണ്ടി വേല
ചെയ്യണം . വി . ബൈബിളിനെവരെ നിന്ദിച്ചു അപകര്‍ഷത നിറഞ്ഞ ഒരു സമൂഹത്തെ ഈ ചുരുങ്ങിയ കാലംകൊണ്ട് ഈ കോമാളികള്‍ ജന്മം കൊടുത്തു .
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമല്ലേ ഈ ദ്രോഹികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . പരംപരാഗതമായി നമ്മുടെ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചതും
നമ്മള്‍ ഓരോരുത്തരും ആചരിച്ചുപോന്നതുമായ കാര്യങ്ങള്‍ എത്രമാത്രം വാസ്തവം ആയിരുന്നു . അതെല്ലാം വളച്ചൊടിച്ചു വി . കുരിശുവരെയും എടുത്തു
മാറ്റി പകരം സാത്താന്‍റെ സിംബല്‍ പ്രതിഷ്ടിച്ചു . എന്തിനു പറയുന്നു ഈ നാറികള്‍ കത്തോലിക്കാസഭ തന്നെ നാറ്റിച്ചു . മലവേടന്റെ മയിരുതൊപ്പിയും ധരിച്ചു
ഫോട്ടോയിക്ക് നിന്നുകൊടുക്കാന്‍ ഈ ആലഞ്ചേരി കൃഷ്ണന് ഒരു ഉളുപ്പും ഉണ്ടായില്ലല്ലോ . നാളെ ഈ നാറികള്‍ പള്ളിക്ക് മുന്‍പില്‍ കുരിശിനുപകരം ശിവലിങ്കം
തന്നെ സ്ഥാപിക്കാനുള്ള സാദ്യത തള്ളിക്കളയാന്‍ പറ്റില്ല . കേരളത്തിലെ നല്ലവരായ ഒത്തിരി വൈദികരെയും സന്യാസിനി സമൂഹത്തെയും അല്മായരെയും
നാണംകെടുത്തി ഈ ആലഞ്ചേരി മയില്‍ കൃഷ്ണന്‍ . ഊളന്‍പാറയിലോ , കുതിരവട്ടത്തോ , പൈങ്കുളത്തോ ഈ പൂ - മക്കളെ കൊണ്ടുപോയി ഇട്ടേ പറ്റൂ .

Anonymous said...

ദൈവ വിശ്വാസം ഇല്ലാത്ത കഴുതയെയാണല്ലോ സീറോ മലബാര്‍ സഭയുടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയാണല്ലൊ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ സ്ഥാനത്ത് ഇരുത്തിയത്. ദൈവ വിളി ഇല്ലാത്ത ഇദേഹത്തിന് എന്തുകൊണ്ട് പുരോഹിദനാക്കി.

Anonymous said...

IS HE DOING TRICK OR TREAT IN USA?

JUST A THOUGHT !

Anonymous said...

ആലഞ്ചേരിയുടെ ഈ പേകൂത്തു കണ്ടിട്ട് സത്യത്തില്‍ സഹതാപം തോന്നുന്നു . അങ്ങേരു ഒരിക്കലും ഇത്ര തരംതാഴ്ന്ന നിലയിലേക്ക് പോകരുതായിരുന്നു .
മയിലിന്റെ പീലികൊണ്ടുണ്ടാക്കിയ ആ തൊപ്പിധരിച്ചു നില്‍ക്കുന്നതുകണ്ടാല്‍ ഒരു കാട്ടാളന്റെ പ്രതീതി തോന്നുന്നു . അങ്ങേര്‍ക്കു ചേരുന്നത് കാലന്റെ
വേഷമാണ് . പോത്തിന്‍ തലയായിരുന്നു കൂടുതല്‍ ഇണങ്ങുക . അങ്ങേരു ചെയ്തുകൊണ്ടിരിക്കുന്നതും കാലന്റെ പണിയാണല്ലോ . ഹിന്ദു ദേവന്റെ വാഹനമായ
മയിലും , ശിവന്‍റെ രുദ്രാക്ഷവും , ശിവലിങ്കത്തിനു സമാനമായ നിലവിളക്കും , ശവപ്പെട്ടിയും ഒക്കെ കഴുത്തിലും കാതിലും പള്ളിക്കകത്തും ഒക്കെ നിക്ഷേപിച്ചു
സഭയിലുള്ള മറ്റു 75 % ത്തോളം വൈദികരെയും സന്യാസിനി സമൂഹത്തെയും അല്മായരെയും നാണം കെടുത്തിയതുകൊണ്ട് ഇയാള്‍ക്ക് എന്ത് നേട്ടമാണ്
കൈവരുന്നത് . മനുഷ്യന് പ്രാന്ത് വന്നാല്‍ ചെങ്ങലയില്‍ പൂട്ടാം , ചെങ്ങലക്ക് പ്രാന്തുവന്നാല്‍ എവിടെ പൂട്ടും . ഒരു വൈദികനായാലും ,മെത്രാനായാലും ,
കര്‍ദ്ദിനാള്‍ ആയാലും അവനവന്‍റെ സ്ഥാനമാനങ്ങള്‍ക്ക്‌ ഒത്തു ജീവിക്കണം . കോമഡി കാണിക്കാനുള്ളതല്ല പൗരോഹത്യ ജീവിതം . കര്‍ത്താവിനുവേണ്ടി വേല
ചെയ്യണം . വി . ബൈബിളിനെവരെ നിന്ദിച്ചു അപകര്‍ഷത നിറഞ്ഞ ഒരു സമൂഹത്തെ ഈ ചുരുങ്ങിയ കാലംകൊണ്ട് ഈ കോമാളികള്‍ ജന്മം കൊടുത്തു .
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമല്ലേ ഈ ദ്രോഹികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . പരംപരാഗതമായി നമ്മുടെ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചതും
നമ്മള്‍ ഓരോരുത്തരും ആചരിച്ചുപോന്നതുമായ കാര്യങ്ങള്‍ എത്രമാത്രം വാസ്തവം ആയിരുന്നു . അതെല്ലാം വളച്ചൊടിച്ചു വി . കുരിശുവരെയും എടുത്തു
മാറ്റി പകരം സാത്താന്‍റെ സിംബല്‍ പ്രതിഷ്ടിച്ചു . എന്തിനു പറയുന്നു ഈ നാറികള്‍ കത്തോലിക്കാസഭ തന്നെ നാറ്റിച്ചു . മലവേടന്റെ മയിരുതൊപ്പിയും ധരിച്ചു
ഫോട്ടോയിക്ക് നിന്നുകൊടുക്കാന്‍ ഈ ആലഞ്ചേരി കൃഷ്ണന് ഒരു ഉളുപ്പും ഉണ്ടായില്ലല്ലോ . നാളെ ഈ നാറികള്‍ പള്ളിക്ക് മുന്‍പില്‍ കുരിശിനുപകരം ശിവലിങ്കം
തന്നെ സ്ഥാപിക്കാനുള്ള സാദ്യത തള്ളിക്കളയാന്‍ പറ്റില്ല . കേരളത്തിലെ നല്ലവരായ ഒത്തിരി വൈദികരെയും സന്യാസിനി സമൂഹത്തെയും അല്മായരെയും
നാണംകെടുത്തി ഈ ആലഞ്ചേരി മയില്‍ കൃഷ്ണന്‍ . ഊളന്‍പാറയിലോ , കുതിരവട്ടത്തോ , പൈങ്കുളത്തോ ഈ നാറികളെ കൊണ്ടുപോയി ഇട്ടേ പറ്റൂ .

Anonymous said...

Mr. Blogger,
The photograh of Mar Allenchery shown in KOMALI VESHAM is it real?.
If it is not, it is a serious mistake and you will loose all credibility of your site. I have not seen any other place this photograph.

Laity Voice said...

Dear Reader, this photograph was sent to us by one of our very confidential sources. We do not blame you for being skeptical, because this as ludicrous as it can get. As we said in our post, this man needs help. He has lost his marbles.

Wayanadan Vaka said...

നിറുകയില്‍ മയില്‍‌പീലി തിരുകിയാല്‍, പെണ്ണുങ്ങള്‍ക്ക്‌ മനസ്സിലാകും "കള്ളകൃഷ്ണന്‍" ആണെന്ന്

Anonymous said...

EE KATTALANE EVIDE KITTY...
WHAT A PITTY....

Anonymous said...

http://www.smcim.org/bp/alenchery/gallery/4

മേജര്‍ ആച്ച്ബിഷപ് അദിലാബാദ്‌ രൂപത സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തുകാര്‍ ധരിപിച്ചതാണ് ആ തൊപ്പി ...സംസാകാരമുള്ള ആരും ആ ചിത്രമെടുത്തു ഇത്ര അപഹാസ്യമായി ഇടില്ല ...കുറഞ്ഞ പക്ഷം പ്രായമായ ഒരാള്‍ എന്നാ പരിഗണന എങ്കിലും കൊടുക്കാമായിരുന്നു ..സഭ്യതയുടെ അതിര്‍ വരമ്പുകള്‍ എല്ലാവര്ക്കും ബാധകമാണ്

Anonymous said...

നിറുകയില്‍ മയില്‍‌പീലി തിരുകിയാല്‍, പെണ്ണുങ്ങള്‍ക്ക്‌ മനസ്സിലാകും "കള്ളകൃഷ്ണന്‍" ആണെന്ന്

ഹേയ് ഇത് അതൊന്നും അല്ല. ആരോ ആ പാവത്തിന്റെ തലയില്‍ അത് കെട്ടിവച്ചു അദ്ദേഹത്തെ ആദരിച്ചതാണ്. ഇത്രയും വലിയ പാര അകുമെന്നു ആ ശുദ്ധന്‍ ഓര്‍ത്തില്ല. പോട്ടന്നേ. ഇനി ഇത്തരം ഒന്നുമുണ്ടാവില്ല. ഏത് കര്‍ദിനാളിനും പറ്റാം ഒരു പറ്റൊക്കെ.

Anonymous said...

pithakkanmare kaliyakkunnatu avasanippikkuka... ninte okke tarikida vartthamanam alla oral purohithan akan karanam... please leave from your stupidity......

Anonymous said...

"സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ തീരെ താല്പര്യമില്ലെന്ന് വിളിച്ചോതിയ ഈ വലിയ എളിയ ഇടയനു ന്യൂ യോര്‍ക്ക്‌ മെട്രോ പ്രദേശത്തുമാത്രം കുറഞ്ഞത്‌ 5 സ്വീകരണങ്ങള്‍. ഒരെണ്ണം പോലും വിടാതെ ഇദ്ദേഹം എല്ലാത്തിലും സസന്തോഷം പങ്കെടുക്കുന്നു. പുതിയ അധികാരത്തിലും തോപ്പിയിലും അദ്ദേഹം മതിമറന്നു സന്തോഷികുന്നുവെന്നു തോന്നുന്നു, എലി പുന്നെല്ലു കണ്ടതുപോലെ!!"

Anonymous said...

Oh My GOD! Is thant thoppy real? I think the blogger did some computer or camera work on his head. It is not real. If it is real , you are absolutely correct. His place is oooolen..paaara. What is going on here?

Anonymous said...

it is a tradition reception given to him by Karnataka people. Dont blame a person by seeing only the visible aspects. if you are criticising in such a way it is reddiculing a culture of people. in fact it is not the "thoppy" he is using. it is given to him on the occassion of reception. so dont confuse with the other.

Anonymous said...

അതെങ്ങനെയാടാ മക്കളെ, കര്‍ണാടകക്കാര്‍ സ്വീകരണം കൊടുക്കുന്നിടത്ത് കുരിയ്ക്കോസ് എലിയാസച്ചന്‍ വന്നത്. ചുമ്മാ ഒന്ന് പോടാ മോനെ! ആരെയാ പൊട്ടു കളിപ്പിക്കാന്‍ നോക്കുന്നത്.

Anonymous said...

എന്ന് മുതലാണ് കുരിയ്ക്കൊസ് എലിയാസച്ചന്‍ മലയാളിയെ വിട്ടു കര്‍ണാടകക്കാരന്‍ ആയതു?