Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, July 18, 2012

മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി

By: ചെങ്ങളം ദൈവദാസന്‍

കാഞ്ഞിരപള്ളി മെത്രാന്‍ അരമനയക്കുമുകളില്‍ ഉദിച്ച വാലു നക്ഷത്രം കണ്ടു ആഫ്രിക്കന്‍രാജ്യങ്ങളില്‍നിന്നു പ്രത്യേകിച്ച് ടാന്‍സാനിയ, മോസാംബിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നും രാജാക്കന്മാര്‍ കാഴ്ച്ചവസ്തുകള്‍ ഭൂമിദാനമായി എത്തി.

അതിഥികളുടെ തിക്കുംതിരക്കുംകാരണം കാഞ്ഞിരപള്ളിരൂപതാഅദ്ധ്യക്ഷനും (അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍) ``ഉവ്വ് പിതാവേ, ഉവ്വ് അച്ചോ''എന്നു ജപം ഉരുട്ടുന്ന അല്‍മായ കമ്മീഷന് ‍സെക്രട്ടറിക്കും നിന്നു തിരിയുവാന്‍ സമയംകിട്ടുന്നില്ല.

ലോകത്തിന്റെ എല്ലാകോണിലും പോയി സുവിശേഷം പ്രസംഗിക്കുകയെന്ന് യേശു പറഞ്ഞു. പക്ഷെ കാഞ്ഞിരപള്ളി രൂപതാഅദ്ധ്യക്ഷന്‍ മാര്‍ അറക്കന്‍ പറയുന്നത് ``ലോകത്തിന്റെ എല്ലാ കോണിലും പോയി റബറു നടുക''. അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരം കാളകെട്ടി കോണ്‍വെന്റിലെ ഒരുബാച്ചു കന്യാസ്ത്രീകള്‍ ടാന്‍സാനിയായില്‍ എത്തി റബര്‍കൃഷിയും പാല്‍ ശേഖരണവും ആരംഭിച്ചൃ. അനുസരണകേടിനുള്ള ശിക്ഷ ഭയന്ന് കാളകെട്ടിയിലെ കന്യാസ്ത്രീകള്‍ ടാന്‍സാനിയായിലെ അല്‍മായകമ്മീഷന്റെ 26000 ഹെകടര്‍ ഏക്കറോളം വരൃന്ന ഭൂമിയില്‍ കോണ്‍വെന്റ്സ്ഥാപിക്കുവാന്‍ നിര്‍ബന്ധിതരായി.

ഇപ്പോള്‍ കിട്ടിയവാര്‍ത്ത:

നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ഗര്‍ഭം വിശുദ്ധ അരൂപിയുടെ പ്രവര്‍ത്തനം കൊണ്ടല്ലയെന്നാണ് അറിയുന്നത്.

ആനിക്കാട്(പള്ളിക്കാതോട്) സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വാഴപ്പനാടിയുടെ പെട്ടന്നുള്ള തീരോധാനം ഇതുസ്ഥീരികരിക്കുന്നു. പള്ളികൃഷി വിദഗ്ദനും, ധ്യാനഗുരുവും അഭിഷേകാഗ്‌നി സംഘാടകനുമായ ഫാ. വാഴപ്പനാടിയെ കാഞ്ഞിരപള്ളി മെത്രാന്‍ എവിടെയാണ് ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് നാട്ടുകാര്‍ക്കു അറിയില്ല.

മാത്രമല്ല നെയ്യാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ പുര്‍ണ ഗര്‍ഭണിയായ കന്യാസ്ത്രീയെ കാണാനില്ലാ എന്ന വാര്‍ത്ത ജനഹൃദയങ്ങളില്‍ ഭീതി ഉയര്‍ത്തുന്നു. കാഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്റെ തിരക്കഥ എഴുത്തുകാര്‍ പൊട്ടകിണറ്റില്‍ അല്ലങ്കില്‍ വാട്ടര്‍ടാങ്കിലെ സംശയാധീതമായ ഒരു മുങ്ങിമരണത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.

ഈ വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

20 comments:

Anonymous said...

നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി എന്നു പറയുന്നതില്‍ എന്തിന് അല്‍ബുദപെടാനിരിക്കുന്നു.
അങ്ങാടിയത്ത് പിതാവ് ഗാ൪ലാഡില്‍ അച്ഛനായിരുന്ന സമയത്ത് ഗാ൪ലാഡിലെ ഇടവകകാരുടെ കാശുകൊണ്ട് പാലയില്‍ ഒരു മഠം പണിതു. പക്ഷേ ആ മഠംത്തിനുളളില്‍ അച്ഛന് കിടക്കാ൯ ഒരു A/C മുറിയും പണിയിച്ചു. എന്തിനാണ് കന്യാസ്ത്രീ മഠംത്തിനുളളില്‍ അച്ഛന് കിടപ്പമുറി. കന്യാസ്ത്രീമാ൪ കന്യാകളാണോ എന്ന് ഉറപ്പ് വരുതാനുളള മുറിയാണോ ഈ A/C മുറി.

Anonymous said...

നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ഗര്‍ഭം വിശുദ്ധ അരൂപിയുടെ പ്രവര്‍ത്തനം കൊണ്ടല്ലയെന്നാണ് അറിയുന്നത്.

ആനിക്കാട്(പള്ളിക്കാതോട്) സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വാഴപ്പനാടിയുടെ പെട്ടന്നുള്ള തീരോധാനം ഇതുസ്ഥീരികരിക്കുന്നു. പള്ളികൃഷി വിദഗ്ദനും, ധ്യാനഗുരുവും അഭിഷേകാഗ്‌നി സംഘാടകനുമായ ഫാ. വാഴപ്പനാടിയെ കാഞ്ഞിരപള്ളി മെത്രാന്‍ എവിടെയാണ് ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് നാട്ടുകാര്‍ക്കു അറിയില്ല.

മാത്രമല്ല നെയ്യാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ പുര്‍ണ ഗര്‍ഭണിയായ കന്യാസ്ത്രീയെ കാണാനില്ലാ എന്ന വാര്‍ത്ത ജനഹൃദയങ്ങളില്‍ ഭീതി ഉയര്‍ത്തുന്നു. കാഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്റെ തിരക്കഥ എഴുത്തുകാര്‍ പൊട്ടകിണറ്റില്‍ അല്ലങ്കില്‍ വാട്ടര്‍ടാങ്കിലെ സംശയാധീതമായ ഒരു മുങ്ങിമരണത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്.

ഈ വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

കുന്തം പോയാല്‍ കിണറ്റിലും തപ്പണം . ആ കന്യാസ്ത്രീ എവിടെപോകാന്‍ . അതറിയാവുന്ന പലരും അവിടെതന്നെയുണ്ട്‌ .
കാഞ്ഞിരപ്പള്ളിയില്‍ എന്ത് നടത്തണം എന്ന് തീരുമാനിക്കുന്നത് പവ്വത്തിലല്ലേ . എവിടെയുണ്ടങ്കിലും കന്യാസ്ത്രീ ജീവനോടെ
അല്ലങ്കില്‍ ശവമായിട്ടോ അദ്ദേഹം കൊണ്ടുവരും . എന്തിനു കിണറ്റിലും വാട്ടര്‍ ടാങ്കിലും തപ്പി വെറുതെ സമയം പാഴാക്കുന്നു .
ഷിക്കാഗോ അധിപന്‍ ജേക്കബ്‌ അങ്ങാടിയത് ഈ വക കാര്യങ്ങള്‍ പുഷ്പം പോലെ കൈകാര്യം ചെയ്തേനെ . പക്ഷെ എന്ത്
ചെയ്യാം , സംഭവം അങ്ങ് കേരളത്തിലായിപ്പോയില്ലേ . ആളിന് വിരുതന്‍ അങ്ങാടി തന്നെ . ഈ വക കാര്യങ്ങളില്‍ അങ്ങാടി
മാമനെ ഗുരു സ്ഥാനത്തു കാണണം . മുകളില്‍ നല്ല പിടിപാടാ . പവ്വത്തിലല്ലേ അങ്ങേരുടെ ഗുരു . ഭരണം അങ്ങേര്‍ക്കല്ലേ ! .
എന്താണേലും ഒരു വെടിക്ക് രണ്ടു പക്ഷി എന്നുപറയുംപോലെ കന്യാസ്ത്രീ ജീവനോടെ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു .
അല്ലങ്കില്‍ രണ്ടു ജീവിതമല്ലേ പാഴായിപോകുന്നത് . ചിലപ്പോള്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിയെ അമേരിക്കയിലേക്ക് നാട് കടത്താന്‍
സാധ്യത ഉണ്ട് . അങ്ങാടിയത്തിന്റെ സംരക്ഷണത്തില്‍ കാര്യങ്ങള്‍ മുറപോലെ നടക്കും . ഇതുപോലെ പലരും അദ്ദേഹത്തിന്റെ
കീഴിലുണ്ട് . " മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും കേട് ഇലക്കുതന്നെ " ഇതെന്ത്യെ ഇവറ്റകള്‍ മന : സിലാക്കാത്തത് !!!!!!!!!!!!!.

Anonymous said...

"വികാരം ഉള്ളവന്‍ വികാരി" എന്ന് പാലാക്കാര്‍ വെറുതെ പറയുന്നതല്ലോ.
കാഞ്ഞിരപ്പള്ളി യില്‍ ദിവ്യ ഗര്‍ഭം ആരുകൊണ്ടുവന്നാലും സ്വാഗതം ചെയ്യും.വെറുതയല്ല, രണ്ടു വിസുദരെ ഒറ്റയടിക്ക് കിട്ടുകയല്ലേ.കോട്ടയത്ത്‌ രണ്ടു അച്ചന്മാരെയും ഒരു കന്യാസ്രീയെയും ദൈവദാസന്‍മരാകി കിട്ടിയപ്പോള്‍
കാഞ്ഞിരപ്പള്ളിക്ക് എന്തേലും ഇല്ലേല്‍ മോശം അല്ലെ.

കഴിഞ്ഞ ഇടയലേഖനം കേരളത്തില്‍ വായിക്കുവാന്‍ ഇടയില്ല.കാരണം ഇതില്‍ പറഞ്ഞതൊക്കെ സഭയുടെ സ്വന്തം സ്ഥാപനഗലില്‍ ഉണ്ടല്ലോ.എന്തായാലും
കഞ്ഞിരപ്പള്ളിയില്‍ നിന്ന് ഒന്നോ രണ്ടോ അച്ചന്മാരെ ഉടനെ ചിക്കാഗോയില്‍ കാണാം.ഈവിടമാണല്ലോ സിറോ മലബാരിനെറെ ഔദ്യോഗിക ദുര്‍ഗുണ പരിഹാര
പടശാല.

Anonymous said...

വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

പണ്ട് പാലായിലെ ധാനഗുരു നമ്മുടെ തോമാച്ചന്റെ ബന്ധു
ഒരു കന്യസ്ത്രീയെയും കൊണ്ട് കടന്നപ്പോള്‍കൂട്ടത്തില്‍ പോയത് അരമനയുടെ വക നാലു കോടി!.

Anonymous said...

Kerala: 63 priests face criminal charges

October 3, 2009

http://devapriyaji.wordpress.com/2010/04/27/church-in-kerala-is-rocked-by-sex-scandals/

Thiruvananthapuram (Kerala): Forget the sheep, the Church has a tough task ahead in reclaiming its lost shepherds. If the data released by the Kerala Police is any indication, the weeds have spread among the wheat.

As many as 63 Christian priests in the state face criminal charges pending against them, reveals documents yielded as per the Right to Information Act.

Murder, attempt to murder, rape, molestation, assault, abduction, theft, break-in, cheating…almost every offence under the Indian Penal Code –and of course, the Ten Commandments — has been committed by the deviant priests. Worse, the biblical whitewashed tombs are still at the helm of affairs in parishes.

Going by the crime records of the past seven years, two priests have been accused of murder while ten are charged with attempt to murder. Yet another is booked for aiding in a murder. Joseph Antony and Maria Lal Manjali are accused of homicide.

Babu Chirakkavur, Mathew Jacob, ET Johnson, KP Mathai, Joy T Varghese, Jiju Varghese, Reji are accused of attempt to murder in cases registered in different police stations. Giving them company is Paul Payyappilly, parish priest of Pavaratti St Joseph’s Church, held under Explosives Act.

Priests also excel in crimes of passion. Five of them are rape accused. Jose Thadathil and TJ Joy, a CSI parish priest, are just two. Jose works in the Divine Retreat Centre, a pilgrim centre near Thrissur facing criminal inquiry ordered by the Kerala High Court. Sisters Viola and Nirmala are also involved in the case.

Father Joseph in Kollam is caught in an immoral traffic case. Ernakulam Infant Jesus Church vicar Thomas is an accused in a molestation case while Father Paul Vilangumpara is accused of molestation and abduction.

Yet another priest in coastal Thiruvananthapuram is accused of rape. Most of the priests have incurred cheating charges against them as part of their managerial functions.

Thomas Pothanamuzhi, Fr Thomas Kizhakkedath and Fr Ouseph — the principal, manager and former principal of St Aloysius College, Edathuva — have been accused of breach of trust.

A similar case has been charged in 2005 againstAndrews Thekkekkandam, a vicar in Thamarasseri, the nerve centre of the Catholic Church’s present tirade against the Left government.

As many as five priests are accused of theft and break-in, taking the total number of the seeds on rocky ground to 63. This list excludes the suspects in the sensational murder of a nun in Kottayam in 1992.

Earlier, the CBI had taken two priests and two nuns to undergo truth serum tests in connection with the death of Sister Abhaya, who was found dead in a well on the premises of Pius X Convent, Kottayam.

Anonymous said...

കന്യാസ്ത്രീ ഗര്‍ഭവും, അച്ചന്റെ തിരോധാനവും ഒരു ആഘോഷമാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അവര്‍ക്കും അമ്മമാരും അപ്പന്മാരും സഹോദരീ സഹോദരന്മാരും ഒക്കെ ഉള്ളതല്ലേ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാ യേശുവചനം ആണ് ഉത്തമം."ഈ വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്" കണ്‍ക്ലുഷന്‍ ഇതായത് നന്ന്.

Anonymous said...

സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ മൂന്നുമെത്രാമാരാണ്. ഈകമ്മീഷന്റെ സെക്രട്ടറിമാത്രം ഒരു അല്‍മായന്‍. കോടതികളുടെ വരാന്തപോലും കണ്ടിട്ടില്ലാത്ത അഡ്വക്കേറ്റാണ് ഈ കഥാപുരുഷന്‍. സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ അംഗങ്ങള്‍ ചുരൃക്കത്തില്‍ മൂന്നുമെത്രാമാരും ഒരു കേസില്ലാ വക്കീലും.

ഈ അല്‍മായ കമ്മീഷനില്‍ വേറെ അംഗങ്ങിളല്ല അല്‍മായരില്ല.
ഇതിന്റെ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്റെ നേതൃത്തതില്‍ ദീപക തുടങ്ങി മഹാരാഷ്ട്രയിലെ ആയിരം ഏക്കര്‍ , ടാന്‍സാനിയായില്‍ 26000 ഹെക്ടര്‍ ഭൂമി ഇടപാടുകള്‍ നടത്തി കോടികളുടെ ലാഭമുാക്കിയ മഫിയസംഘമാണ്. ഫാരിസുമായിട്ടാണ് കൂട്ടുകച്ചവടം. ഇപ്പോള്‍ മൊസാബിക്കില്‍ ഭൂമിഇടപാടുകള്‍ നടത്തികൊിരിക്കുന്നു.

സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ കറക്കുകമ്പനികളില്‍ ഒന്നാണ്. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്‍ സീറോമലബാര്‍ മഫിയസംഘത്തിന്റെ നേതാവും.

Anonymous said...

ഗര്‍ഭിണി കന്യാസ്ത്രീയെയും അതിനു കാരണക്കാരന്‍ അച്ഛനെയും അറക്കല്‍ പിതാവ് മാതൃകാപരമായി ശിക്ഷിക്കുക ആണ് വേണ്ടത്. കാരണം ഇവര്‍ രണ്ടു പേരും ഇങ്ങനെ ഉള്ള ഒരു ജീവിതാന്തസ്സു തിരഞ്ഞെടുത്ത ശേഷം ആ പണിയും ഈ പണിയും കൂടി തുടര്‍ന്നത് ശരിയായില്ല. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നിര്‍ബന്ദിച്ചു അച്ഛനും കന്യാസ്ത്രീയും ആക്കിയാല്‍ തന്നെ, പ്രായവും പക്വതയും ആയപ്പോള്‍ അത് തുടരാന്‍ കഴിയില്ലെങ്കില്‍ ളോഹ ഊരികളഞ്ഞു സ്ഥലം കാലിയാക്കനമായിരുന്നു. പകരം അച്ഛനും കന്യാസ്ത്രീയും ആയി തുടരുകയും മറ്റേ പണിയും കൂടി തുടരുക തികച്ചും അനുവദനീയം അല്ല. അത് കത്തോലിക്കാ സഭക്ക് തന്നെ നാണക്കേട്‌ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
എവിടെയോ ആരോ എഴുതിയത് വായിച്ചു (ജോണച്ചന്‍ ആണന്നു തോന്നുന്നു) കന്യാസ്ത്രീയുടെ ഗര്‍ഭം ഒരു ആഘോഷമാക്കുന്നതിനോട് യോജിപ്പില്ല. മെത്രാന്‍ ആ അച്ഛനെയും കന്യാസ്ത്രീയേയും കല്യാണം കഴിപ്പിച്ചു കൊടുക്കണമെന്ന്. അങ്ങനെ ഇന്ന് ഒരു വഴപ്പനാടിയെ കെട്ടിച്ചാല്‍ നാളെ അതിനു പകരം ഒട്ടു മുക്കാല്‍ അച്ചന്മാരും ഓരോ കന്യാസ്ത്രീക്ക് ഗര്‍ഭം ഉണ്ടാക്കി മെത്രാനെ ഞങ്ങളെ അങ്ങ് കെട്ടിച്ചു തരണം എന്നും പറഞ്ഞു എല്ലാ അരമനകള്‍ക്ക് മുന്‍പിലും തിക്കും തിരക്കും ആയിരിക്കും ഫലം. മെത്രാന്‍ എതിര് പറഞ്ഞാല്‍ അപ്പോഴേ വഴപ്പനാടിയുടെ കാര്യം എടുത്തിട്ട് അവതരിപ്പിക്കുകയും ചെയ്യും. അങ്ങനെ ആയാല്‍ പിന്നെ കേരള കത്തോലിക്കാ സഭ തന്നെ ഇല്ലാതായി എന്ന് വേണം പറയാന്‍. പിന്നെ അല്മായസബ്ദതിലെ അല്മായര്‍ കുര്‍ബാന ചൊല്ലി സുസ്രൂകള്‍ ചെയ്യേണ്ട നാള്‍ വരും അധികം താമസിയാതെ. (ജോണച്ചോ- ആഗ്രഹം കൊള്ളാം, എന്നാലും അച്ചനായിട്ടു ഇരുന്നു തന്നെ വേണോ പെണ്ണ് കെട്ടേണ്ടത്. അങ്ങനെ എങ്കില്‍ നേരത്തെ തന്നെ ളോഹ ഊരി ഞാന്‍ പെണ്ണ് കാട്ടാന്‍ പോകുന്നു എന്നും പറഞ്ഞു ചുണയോട് കൂടി കല്യാണം കഴിച്ചു ജീവിക്കുക- ഇതാ ഈ എന്നെ പോലെ കൊച്ചു കന്യാസ്ത്രീയെയും കെട്ടി സുഘമായി ജീവിക്കുന്നു. അല്ലാതെ ചുമ്മാ കള്ളത്തരത്തില്‍ നടന്ന ധ്യാനഗുരുവിനു അനുകൂലമായി തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊക്കെ പറഞ്ഞാല്‍ ഒരുപാട് ഏറു കിട്ടും ഉറപ്പാണ്.)

അതുകൊണ്ട് ബഹുമാനപ്പെട്ട മെത്രാന്മാരെ, ഒരൊറ്റ അച്ഛനെയും കന്യാസ്ത്രീയെയും നിങ്ങളായി കെട്ടിച്ചു കൊടുക്കരുത്. കൊടുത്താല്‍ വയസ്സും പ്രായവുമായ നിങ്ങള്‍ മാത്രമേ കാണൂ പെണ്ണ് കെട്ടാതെ. ബാക്കിയായി ഒരൊറ്റ അച്ഛനെയോ കന്യസ്ട്രീയെയോ നിങ്ങള്ക്ക് മരുന്നിനായി പോലും കിട്ടില്ല.

Anonymous said...

വൈദികനേയും കന്യാസ്ത്രീയേയും വിവാഹമണ്ഡപത്തില്‍ ഒന്നിപ്പിക്കുന്നതാണ് ക്രൈസ്ത്യവ ചൈത്യനവും കാഞ്ഞിരപള്ളി മെത്രാന്റെ കടമയും. ഇതില്‍ ആരും കുറ്റം പറയുകയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്

പണ്ട് പാലായിലെ ധാനഗുരു നമ്മുടെ തോമാച്ചന്റെ ബന്ധു
ഒരു കന്യസ്ത്രീയെയും കൊണ്ട് കടന്നപ്പോള്‍കൂട്ടത്തില്‍ പോയത് അരമനയുടെ വക നാലു കോടി!.
Reply:

അരമനയുടെ നാലു കോടി എന്ന് പറയുന്നത് ശ്ശരിയല്ല. സഭാ വിശ്വാസികളുടെ പണമാണ് അടിച്ചുമാറ്റിയത്.

Anonymous said...

Please don't conclude that it is a priest. It could be any one of us! It so happened. She knows who it is. Let her go with him. If he washes his hands off then it is a different story. Anybody, willing to adopt the baby if they don't want the angel?

Anonymous said...

ഫാ.ജോസഫ് വാഴപ്പനാടിയേും ഗര്‍ഭണിയായ കന്യസ്ത്രീയേയും ബിഷപ്പ്മാര്‍ അറക്കന്‍ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചസ്ഥിതിക്ക് എങ്ങനെയാണ് കന്യാസ്ത്രീയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം കന്യാസ്ത്രീപറയുക. അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ

എന്നുതന്നെ സംശയമാണ്.

എല്ലാം അറിയുന്ന ബിഷപ്പ് മാര്‍ അറക്കന്. ഫാ.ജോസഫ് വാഴപ്പനാടിയെ defrock ചെയ്യുന്നതിനുപകരം ഒളിപ്പിക്കാനാണ് ശ്രമിച്ചത് അവിടെയാണ് തെറ്റ്.

ഫാ.ജോസഫ് വാഴപ്പനാടിയ്ക്കു സഹോദരമാരും സഹോദരിമാരും ബന്ധുക്കളും ഉള്ള വ്യക്തിയല്ലേ?

അദ്ദേഹം വിവരമുള്ള ധ്യാനഗുരുവായിരുന്നു. അദ്ദേഹം ളോഹ ഊരി പിഴപ്പിച്ച കന്യാസ്ത്രീയെ വിവാഹം കഴിക്കുന്നതാണ് മാന്യത. അല്ലങ്കില്‍ വാഴപ്പനാടികുടുബത്തിനുനേരിട്ട പേരുദോഷം നികത്താനാവില്ലാ. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

Anonymous said...
This comment has been removed by the author.
Anonymous said...

"ചുണയോട് കൂടി കല്യാണം കഴിച്ചു ജീവിക്കുക- ഇതാ ഈ എന്നെ പോലെ കൊച്ചു കന്യാസ്ത്രീയെയും കെട്ടി സുഘമായി ജീവിക്കുന്നു. അല്ലാതെ ചുമ്മാ...ബാക്കിയായി ഒരൊറ്റ അച്ഛനെയോ കന്യസ്ട്രീയെയോ നിങ്ങള്ക്ക് മരുന്നിനായി പോലും കിട്ടില്ല"Anonymouse

കൊച്ചു കന്യാസ്ത്രീയെ കെട്ടി സുഖമായി ജീവിക്കുന്ന അങ്ങ് ആരാണ് എന്നൊന്ന് വെളിപ്പെടുതിയിരുന്നെങ്കില്‍ വലിയ ഉപകാരം ആയിരുന്നു. ഒത്തിരി പേര്‍ക്ക് ഉപകാരപ്പെടുന്ന ചില സാങ്കേതിക ഉപദേശങ്ങള്‍ കിട്ടാന്‍ വേണ്ടി ആണ്. അങ്ങയുടെ ഗട്സ്‌ സമ്മതിച്ചു തന്നിരിക്കുന്നു; കൊച്ചു കന്യാസ്ത്രീയെ കെട്ടി സുഖമായി ജീവിക്കുന്നു എന്നതില്‍. അന്നും ഇതുപോലെ കുറെ ഒച്ചപ്പാടുണ്ടായി കാണുമല്ലോ. അത് തുറന്നു പറഞ്ഞതില്‍ അഭിനന്ദിക്കുന്നു. ഇതെങ്ങനെ സാധിച്ചു. ഈ ഗട്സ്‌ ഇല്ലാത്തതാണ് പലരുടെയും പ്രശ്നം. മിടുക്കന്‍. സുഖമായിരിക്കട്ടെ. ഇമെയില്‍ തന്നാല്‍ ഒത്തിരി ചോദ്യങ്ങള്‍ പ്രൈവറ്റ് ആയി അറിയാനുണ്ടായിരുന്നു. ആശാനും മോശമില്ല.
പിന്നെ അതൊരു ആഘോഷം ആക്കണ്ട എന്ന് പറഞ്ഞത് അവര്‍ക്ക് വേണ്ടി അല്ല. അവരുടെ പാവം മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും ഓര്‍ത്താണ് മാഷെ. അവരും നമ്മളെ പോലെ മനുഷ്യര്‍ അല്ലെ. മക്കളുടെ വീഴ്ചകള്‍ ആഘോഷമാകുന്നത് മാതാപിതാക്കള്‍ക്ക് സഹിക്കില്ലല്ലോ. എന്ത് ചെയ്യാം ഞാനൊരു സ്നേഹമുള്ള മനുഷ്യനായി പോയി. അവരെ മെത്രാന്‍ കെട്ടിക്കണം എന്ന് ഞാന്‍ പറഞ്ഞില്ല.പ്രസ്തുത പോസ്ടിങ്ങിന്റെ കണ്‍ ക്ലുഷന്‍ നന്നായി എന്നെ പറഞ്ഞുള്ളൂ. അങ്ങിനെ സംഭവിച്ചാല്‍ ലോകാവസാനം വരാറായി എന്നുറപ്പാണ്. ഓണത്തിനിടയില്‍ ആരെങ്കിലും ബീഫു ഷവര്‍മ വിളമ്പുമോ. അവര്‍ തന്നെ കെട്ടിക്കോട്ടേ.
കെട്ടിച്ചു കൊടുത്തു എന്ന് വച്ച് ബാക്കി എല്ലാരും ഉടന്‍ കെട്ടുമെന്നും കുര്‍ബ്ബാന ചൊല്ലാന്‍ ആളുണ്ടാവില്ല എന്നതൊക്കെ ചുമ്മാ. താങ്കള്‍ കെട്ടി സുഖമായി ജീവിക്കുന്നത് കണ്ടു ആരും തന്നെ ചാടി കെട്ടിയില്ലല്ലോ. അതുകൊണ്ട് അതൊന്നും പേടിക്കണ്ട. പിന്നെ ഈ കാര്യത്തില്‍ മെത്രാന് യാതൊരു വിധ ശിക്ഷയും ഇവര്‍ക്ക് നല്‍കാന്‍ ആവില്ല എന്ന് ഇദ്ദേഹത്തിനു അറയില്ലേ? അരമനയില്‍ പെണ്ണ് കെട്ടിന് ക്യു നില്കും എന്നത് അതിശയോക്തിയാണ്. ക്യു വരുന്നെങ്കില്‍ വരട്ടെ. നമുക്കതങ്ങ് ഫുള്‍ സപ്പോര്‍ട്ട് ചെയ്യാം. അത്മായരുടെ ഒരാവശ്യം അതാണല്ലോ. അതിലേക്കായി ഒരു ഫണ്ട് സമാഹരണവും ആകാം. അഖില കേരള കത്തോലിക്ക പൌരോഹിത്യ, കന്യാസ്ത്രീ പുനരിധിവാസ ഫണ്ട് എന്ന പേരില്‍.! ഞാന്‍ അതിനു സംഭാവനയും തരാം. അതും ഒരു പുണ്യമാണ് . ഒരാത്മാവ് രക്ഷപ്പെട്ടാല്‍ അത് പോരെ മാഷെ സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ കഴിവിനൊത്ത് പങ്കാളികള്‍ ആവാന്‍. ? അച്ഛനെയും കന്യാസ്ത്രീയും മരുന്നിനു ഉപയോഗിക്കുന്നത് തെറ്റാണ്. അത് കൊള്ളാം ഇദ്ദേഹം പെണ്ണ് കെട്ടി കാര്യവും കണ്ടു. ബാക്കി ആര്‍ക്കും ഇതൊന്നും കൊള്ളില്ലേ. സ്വന്തം കാര്യം സിന്ദാബാദ് തന്നെ ഇപ്പോഴും. അപ്പൊ അങ്ങിനെ കുറെ പേര്‍ എങ്ങിനെയും ആയിക്കോട്ടെ ഞാന്‍ എന്‍റെ കാര്യം കണ്ടു. ഇത്രയും ക്രൂരത പാടില്ല എക്സച്ച. എക്സ് ആകുമ്പോള്‍ ഇത്തിരി കൂടി കരുണ ആകാം.എന്ന് ആണോ അങ്ങ് പറയുന്നത്

Anonymous said...

പ്രിയ ജോണച്ച,
കൊച്ചുകന്യാസ്ത്രീയെ കല്യാണം കഴിച്ചതെങ്ങനെയാണ് എന്നുള്ള ട്രിക്ക് മാത്രം ഞങ്ങള്‍ ആരോടും പറയില്ല. അത് ടോപ്‌ സീക്രെട്ട് ആണ്. അത് പറഞ്ഞു കഴിഞ്ഞാല്‍, പണ്ട് താജ്മഹല്‍ നിര്‍മ്മിച്ച ശില്പിയുടെ കൈ മുറിചെന്നു കേട്ടിട്ടുള്ളത് പോലെ തന്നെ,എന്റെ കൊച്ചുകന്യാസ്ത്രീയുടെ കഥ വെളിപ്പെടുത്തിയാല്‍ കത്തോലിക്കാ സഭ എന്റെ കൈക്ക് പകരം കഴുത്ത് കൊണ്ടുപോയെന്നിരിക്കും. അതുകൊണ്ട് അത് മാത്രം എന്നോട് ചോദിക്കരുതേ......! തന്നെയുമല്ല, എന്റെ ട്രിക്ക് വളരെ ഇഫ്ഫെടിവ് ആയതുകൊണ്ട്, അത് പ്രയോഗിച്ചാല്‍ കത്തോലിക്കാ സഭയില്‍ അച്ചന്മാരും കന്യസ്ത്രീമാരും ഇല്ലാതെ പോകില്ലേ....! ഞാനായിട്ട് അത് ചെയ്യുന്നത് ശരിയാണോ,ജോണച്ചാ..?

Anonymous said...

"ഞാനായിട്ട് അത് ചെയ്യുന്നത് ശരിയാണോ,ജോണച്ചാ..?"
പക്ഷെ കഴുത്തോന്നും പോകില്ല, അത് കള. വേണ്ട ,വയ്യെങ്കില്‍ ചെയ്യണ്ട . എന്നാലും ഒരു കൌതുകം. പോട്ടല്ലേ. എന്തോരം പുല്ല് ആട് തിന്നു പോകുന്നു. ഈ ആഗ്രഹവും അങ്ങിനെ പോകട്ടെ. മനുഷ്യന്‍ നന്നാവാനും സമ്മതിക്കില്ല എന്ന് വച്ചാല്‍ എന്ത് ചെയ്യുമല്ലേ. ഒരു cosultant website തുടങ്ങുക. നല്ല demand ആയിരിക്കും. കൊച്ചു പുണ്യവും. all the ബെസ്റ്റ്.

Anonymous said...

ജോനച്ചന്റെ പ്രൊഫൈല്‍ ഞാന്‍ ഇപ്പോള്‍ നോക്കുകയായിരുന്നു. ജോണച്ചന്‍, പിള്ളേരുടെ അച്ഛനാണോ അതോ പള്ളിലെ അച്ഛനാണോ എന്നൊന്നും മനസ്സിലാകുന്നില്ല. പക്ഷെ, ഒരു മഹാമനസ്കാന്‍ ആണന്നും ആയിരം കണ്ണുമായി ആരെയോ, ആരോടും തോന്നാത്ത ഇഷ്ടമോക്കെയായി കാത്തിരിക്കുകയാനന്നും ഒക്കെ മനസ്സിലാകുന്നു. പക്ഷെ, പിള്ളേരുടെ അച്ചനാനങ്കില്‍ പിന്നെ ഞാനുമായി കണ്സല്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല. സ്വന്തം ഭാര്യയെ ഇഷ്ടമില്ലെങ്കില്‍ പോലും വേറെ നോക്കി പോകുന്നവരെ എനിക്ക് പിണക്കമാണ്. കല്യാണം കഴിച്ചിട്ടില്ലാത്ത ആളാണെങ്കില്‍ പിന്നെയും ഒരു കൈ നോക്കാം 'ഉപദേശിക്കാന്‍.!'!!

Anonymous said...

ആയിരം കണ്ണുമായി ആരെയോ, ആരോടും തോന്നാത്ത ഇഷ്ടമോക്കെയായി കാത്തിരിക്കുകയാ എന്ന് ഒക്കെ എങ്ങിനെ അനുമാനിക്കും. അവയൊക്കെ എനിക്കിഷ്ടം ഉള്ള പാട്ട് ആണെന്നെ അര്‍ഥം ഉള്ളൂ. അങ്ങിനെ എങ്കില്‍ ഉണ്ണിക്കണ്ണന്റെ കാര്യം എന്തെ ചോദിച്ചില്ല. ഞാന്‍ എനിക്ക് വേണ്ടിയല്ല ചോദിച്ചത് ഒന്നും. മറ്റു വല്ലവര്‍ക്കും ഉപകാരപ്പെടുന്നെങ്കില്‍ പെടട്ടെ എന്നോര്‍ത്താണ്. എനിക്ക് വ്യക്തിപരമായി ഉപദേശം ആവശ്യമില്ല. ഞാന്‍ പിള്ളേരുടെ അച്ഛനാണ്. വേറെ ആരെയും നോക്കാന്‍ തലപര്യവും ഇല്ല. എന്നെ "ജോണച്ച" എന്ന് വിളിച്ചു ധീരത പറഞ്ഞ്‌ വലിയ ഉപദേശം തന്നപ്പോള്‍ വല്ല പാവങ്ങള്‍ക്കും ഉപകാരപ്പെടട്ടെ എന്നോര്‍ത്തു ചോദിച്ചതാണേ. എനിക്ക് വയ്യ. പരോപകാരമേ പരപീഡനം. എനിക്കാ ഉപദേശം നന്നേ രസമായിത്തോന്നിയിട്ടാണ് മാഷെ. അനോണിമസിന്റെ പ്രൊഫൈല്‍ ഒട്ടു നോക്കാനും ഇല്ല.

Anonymous said...

ജോണച്ചാ...,
എന്റെ കൊച്ചുകന്യാസ്രീകുട്ടി എന്റെ ഭാഗ്യത്തിന് കിട്ടിയാതാണ്! പക്ഷെ, ഒരുപാട് പീഡകള്‍ സഹിക്കേണ്ടി വന്നു. എന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരും കൂടി എന്റെ ഭാര്യയേയും ഞങ്ങളുടെ മക്കളെയും കൊന്നില്ല എന്ന് മാത്രം പറഞ്ഞാല്‍ മതി. പലവിധ ദേഹോപദ്രങ്ങളും ചെയ്തു. മാനസികമായി വളരെ അധികം പീഡിപ്പിക്കപ്പെട്ടു. അല്ലാ ഇപ്പോഴും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാലും ഞാന്‍ സംതൃപ്തനാണ്. പരാതിയില്ല.
അതുകൊണ്ട് കല്ലും വിഷമുള്ളും നിറഞ്ഞ എന്റെ വഴി മറ്റൊരാള്‍ക്ക് കൂടി വരുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഹ്രഹിക്കുന്നില്ല. ചിലപ്പോള്‍ ഓര്‍ക്കും ഇത്രയും സുന്ദരി പെണ്ണിനെ എനിക്ക് വേണ്ടായിരുന്നു എന്ന്. എന്നാല്‍ എന്റെ സഹോദരങ്ങള്‍ ഇത്ര അധികം എന്നെ വെരുക്കില്ലയിരുന്നു എന്ന്.

Anonymous said...

"അതുകൊണ്ട് കല്ലും വിഷമുള്ളും നിറഞ്ഞ എന്റെ വഴി മറ്റൊരാള്‍ക്ക് കൂടി വരുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഹ്രഹിക്കുന്നില്ല."
ഏതായാലും നൊമ്പരങ്ങള്‍ പങ്കു വച്ചതിനു നന്ദി. പ്രാര്‍ത്ഥനകള്‍. പറഞ്ഞത് ശരിയാ. ആ വഴി ആരും പോകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. ഒന്നുകില്‍ അച്ചന്‍ ആകാന്‍ പോകരുത്. ആയാല്‍ പിന്നെ പോരരുത് എന്ന ഉപദേശം എല്ലവര്‍ക്കും കൊടുക്കാം. പ്രിയ അച്ചന്മാരെ, ... ഏതായാലും നിങ്ങള്‍ അച്ചന്മാരായി. ഇനി നല്ല അച്ചന്മാരായിട്ടു അങ്ങ് ജീവിക്ക് . അതാ എല്ലാവര്ക്കും നല്ലത്. പിന്നെ ദൈവ വിളി എന്നും പറഞ്ഞു പിള്ളേരെ ദൈവവിളി ക്യാമ്പിനും, സെമിനരിയിലെക്കും മടത്തിലെക്കും പറഞ്ഞു വിടാതെ ഇരിക്കുക. നിങ്ങളായിട്ട്‌ അത് ചെയ്യണ്ട. സ്വന്തം ജീവിതത്തിലെ കഷ്ടപ്പാടിന്റെ അനുഭവത്തിലേക്ക് ആരെയും തള്ളി വിടരുത്. സഭയുടെ കാര്യം കര്‍ത്താവ് നോക്കിക്കൊള്ളും. പിന്നെ കൂടെക്കൂടെ അല്മായശബ്ദവും സ്യ്രോമാലബാര്‍ വോയിസും, സിറോ മലബാര്‍ ഫെയിതും ഒക്കെ വായിച്ചു പ്രഭുദ്ധര്‍ ആകുക.

Anonymous said...

Absolutely!!