ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഡോ. സെബാസ്റ്റ്യന്‍ വെത്താനം SSLC , PhD
പറഞ്ഞതുസരിച്ചു വളര്‍ന്നു പന്തലിക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍
ഒരു ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ട്. അരിച്ചു പെറുക്കി നോക്കിയിട്ടും 2733
ക്നാനായ കുടുംബങ്ങള്‍ ഉള്‍പ്പടെ 9705 രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ ആണ്
അമേരിക്കയിലും കാനഡയിലുമായി രൂപതയില്‍ ഉള്ളതായി കണക്കുകള്‍
തെളിയിക്കുന്നത്. അതായത് ഫാ വെത്താനത്തിന്റെ കണക്കനുസരിച്ച് ഓരോ
അമേരിക്കന്‍ സീറോ മലബാര്‍ കുടുംബങ്ങളിലും ശരാശരി 11 അംഗങ്ങള്‍
വീതമുണ്ടായിരിക്കണം.
9705 എന്ന ഭീമമായ എണ്ണം കണ്ടു ഞെട്ടാന്‍ വരട്ടെ. 1200 ഓളം രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ ഉള്ള ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ സജീവാംഗങ്ങള്‍ അതിന്റെ 50 ശതമാനത്തില്‍ താഴെയാണ്. വാര്‍ഷിക സംഭാവന മുഴുവനായി കൊടുക്കുന്നതാകട്ടെ വെറും 400 ല്‍ താഴെ കുടുംബങ്ങളും. ചിക്കാഗോയിലെ ഈ അളവുകോല്‍ വച്ചു നോക്കിയാല്‍ രൂപതയില്‍ 4500 ല്‍ ക്കൂടുതല്‍ കുടുംബങ്ങള്‍ സജീവമായിട്ടു ഇല്ല എന്ന് കാണാം. കുഞ്ഞുങ്ങളുടെ CCD പ്രായം കഴിഞ്ഞാല്‍ എന്തെങ്കിലും ചോട്ടാ സ്ഥാനമെങ്കിലും അലങ്കരിക്കാനുള്ള അവസരം കിട്ടിയില്ലെങ്കില്‍ ഇവരില്‍ മിക്കവരും തന്നെ സീറോ മലബാര്‍ പള്ളിയോടു എന്നന്നേക്കുമായി സലാം പറയും.
കണക്കിന്റെ കാര്യത്തില്‍ ഗുണ്ട് പൊട്ടിക്കാന്‍ ഫാ വെത്താനം മാത്രമല്ല
മിടുക്കന്. ഈയിടെ അറ്റ്ലാന്റയില്‍ നടന്ന സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍
എത്ര കുടുംബങ്ങള്‍ പങ്കെടുത്തു എന്ന് തുടങ്ങി യൂത്ത് കോണ്‍ഫെറന്‍സ് ല്‍
എത്ര ഊത്തുകള്‍ പങ്കെടുത്തു എന്നത് വരെ വേണ്ടപ്പെട്ടവര്‍ ഊതി
വീര്‍പ്പിച്ചു. മേല്‍പ്പറഞ്ഞ യൂത്ത് കോണ്‍ഫെറന്‍സ് ല്‍ 800 ല്‍ അധികം
ഊത്തുകള്‍ പങ്കെടുത്തു എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തെളിവായി
കൊടുത്തിരുന്ന ഗ്രൂപ്പ് ഫോട്ടോ സൂക്ഷ്മ നിരീക്ഷണം ചെയ്തു, മൈക്രോ
സ്കോപ്പില് ക്കൂടി നോക്കിയിട്ട് കൂടി എണ്ണാന്‍ കഴിഞ്ഞത് 260 തലകള്‍
മാത്രം. ബാക്കി 550 ഓളം തലകള്‍ എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു ആവോ!
അറ്റ്ലാന്റ കണ്‍വെന്‍ഷന്റെ ഉജ്ജ്വല വിജയത്തെക്കുറിച്ച് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ മാര്‍ അങ്ങാടിയത്തിന്റെ വക ഒരു ഇടയ ലേഖനം തന്നെ വായിച്ചു. മറ്റു ദേവാലയങ്ങളിലും പ്രസ്തുത ഇടയ ലേഖനം വായിച്ചോ എന്നറിവില്ല. നാട്ടില്‍ നിന്നും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ വങ്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ അതില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും മുകളില്‍ തന്നെ നമ്മുടെ മയില്‍പ്പീലി വാഹകന് ലോക പ്രശസ്ത എളിയവന് മാര്‍ ആലഞ്ചേരി സ്ഥാനം പിടിച്ചിരുന്നു. പുരോഹിത പാദസേവകരും അവരുടെ പ്രഷ്ടഭാഗ ചുംബകരുമായ ഒരു പറ്റം ആമ്മേന്‍ കാര്‍ ഒന്നിച്ചു കൂടിയിട്ടു സീറോ മലബാറിന്റെ പേരില്‍ നടത്തിയ ഈ കണ്‍വെന്‍ഷന്റെ പരിതാപകരമായ പരാജയത്തിനു ഉത്തമ തെളിവാണ് ഈ ഇടയ ലേഖനം. വിശ്വാസികളെ എല്ലാ വിധത്തിലും തെറ്റി ധരിപ്പിക്കാനുള്ള ഒരു പ്രോപഗാണ്ട മാധ്യമമായി നമ്മുടെ ദേവാലയങ്ങളിലെ പ്രസംഗ വേദി തരംതാഴ്ന്നിരിക്കുന്നു.
9705 എന്ന ഭീമമായ എണ്ണം കണ്ടു ഞെട്ടാന്‍ വരട്ടെ. 1200 ഓളം രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ ഉള്ള ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ സജീവാംഗങ്ങള്‍ അതിന്റെ 50 ശതമാനത്തില്‍ താഴെയാണ്. വാര്‍ഷിക സംഭാവന മുഴുവനായി കൊടുക്കുന്നതാകട്ടെ വെറും 400 ല്‍ താഴെ കുടുംബങ്ങളും. ചിക്കാഗോയിലെ ഈ അളവുകോല്‍ വച്ചു നോക്കിയാല്‍ രൂപതയില്‍ 4500 ല്‍ ക്കൂടുതല്‍ കുടുംബങ്ങള്‍ സജീവമായിട്ടു ഇല്ല എന്ന് കാണാം. കുഞ്ഞുങ്ങളുടെ CCD പ്രായം കഴിഞ്ഞാല്‍ എന്തെങ്കിലും ചോട്ടാ സ്ഥാനമെങ്കിലും അലങ്കരിക്കാനുള്ള അവസരം കിട്ടിയില്ലെങ്കില്‍ ഇവരില്‍ മിക്കവരും തന്നെ സീറോ മലബാര്‍ പള്ളിയോടു എന്നന്നേക്കുമായി സലാം പറയും.
യൂത്ത് കോണ്‍ഫെറന്‍സ് ല്‍ പങ്കെടുത്തത് 800 ലധികം യൂത്തുകള്‍. എണ്ണാന്‍ കഴിഞ്ഞത് 260 |
അറ്റ്ലാന്റ കണ്‍വെന്‍ഷന്റെ ഉജ്ജ്വല വിജയത്തെക്കുറിച്ച് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ മാര്‍ അങ്ങാടിയത്തിന്റെ വക ഒരു ഇടയ ലേഖനം തന്നെ വായിച്ചു. മറ്റു ദേവാലയങ്ങളിലും പ്രസ്തുത ഇടയ ലേഖനം വായിച്ചോ എന്നറിവില്ല. നാട്ടില്‍ നിന്നും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ വങ്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ അതില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും മുകളില്‍ തന്നെ നമ്മുടെ മയില്‍പ്പീലി വാഹകന് ലോക പ്രശസ്ത എളിയവന് മാര്‍ ആലഞ്ചേരി സ്ഥാനം പിടിച്ചിരുന്നു. പുരോഹിത പാദസേവകരും അവരുടെ പ്രഷ്ടഭാഗ ചുംബകരുമായ ഒരു പറ്റം ആമ്മേന്‍ കാര്‍ ഒന്നിച്ചു കൂടിയിട്ടു സീറോ മലബാറിന്റെ പേരില്‍ നടത്തിയ ഈ കണ്‍വെന്‍ഷന്റെ പരിതാപകരമായ പരാജയത്തിനു ഉത്തമ തെളിവാണ് ഈ ഇടയ ലേഖനം. വിശ്വാസികളെ എല്ലാ വിധത്തിലും തെറ്റി ധരിപ്പിക്കാനുള്ള ഒരു പ്രോപഗാണ്ട മാധ്യമമായി നമ്മുടെ ദേവാലയങ്ങളിലെ പ്രസംഗ വേദി തരംതാഴ്ന്നിരിക്കുന്നു.
10 comments:
What is your problem??
ദേ പോയി ദാ പിടിച്ചോ!
യൂത്ത് കോണ്‍ഫെറന്‍സ് ല്‍ 800 ല്‍ അധികം ഊത്തുകള്‍ പങ്കെടുത്തു എന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തെളിവായി കൊടുത്തിരുന്ന ഗ്രൂപ്പ് ഫോട്ടോ സൂക്ഷ്മ നിരീക്ഷണം ചെയ്തു, മൈക്രോ സ്കോപ്പില് ക്കൂടി നോക്കിയിട്ട് കൂടി എണ്ണാന്‍ കഴിഞ്ഞത് 260 തലകള്‍ മാത്രം. ബാക്കി 550 ഓളം തലകള്‍ എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു ആവോ!
പേടിക്കേണ്ട....
800-260= 550ഓളം തലകള്‍ എവിടെ പോയി.
ഉത്തരം: ദേ പോയി ദാ പിടിച്ചോ!
യൂത്ത്: പെണ്ണ് കാണലും, ചെ൪ക്ക൯ കാണലും ആയി. 550 പേ൪ വരനും വരുത്തിയുമായി ഒളിച്ചോടിപോയി.
ഇനി 260 പേ൪ക്ക് മാത്രം പെണ്ണും ആണും ഒത്തുകൂടി കഴിഞ്ഞാല്‍ പെന്നെ യൂത്ത് മുഴുവനും ഇല്ലാതെ ആവുമെന്ന് വിജാരിച്ചിട്ടാണ് യൂത്തിലെ 260 പേര് ഷെമിച്ച് അറ്റ്ലാന്റയില്‍ നടന്ന സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ അവസാനം വരെ പിടിച്ചു നിന്നത്.
Thamara kurissu and Curtain bigger than Crucifix.That is the problem
യുവജനങ്ങളുടെ കണ്‍വെന്‍ഷനു പങ്കു ചേര്‍ന്നവരുടെ അഭിപ്രായം അറ്റലാന്റാ പരിപാടികള്‍ ബോറിംഗ് ആയിരുന്നുവെന്നാണ്. ഇനിമേലാല്‍ മാതാപിതാക്കള്‍ എത്ര മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാലും ഇങ്ങനെ പുരോഹിതരുടെ പരിപാടിയില്‍ പോവുകയില്ലെന്നാണ് യുവജനങ്ങള്‍ തറപ്പിച്ചു പറയുന്നത്.
ചില അങ്കിള്‍മാരുടെയും അച്ചന്മാ- രുടെയും ഇംഗ്ലീഷ് കേട്ടപ്പോള്‍ ഏതോ മറുഭാഷപോലെ തോന്നിപ്പോയി. അങ്ങാടിയത്ത് പിതാവിന്റെ ഇംഗ്ലീഷ് സഹിക്കുകയെന്നതും വളരെ ബുദ്ധിമുട്ട്.
വികാരി പുതിയാപറമ്പില്‍ അഭിപ്രായം, ഇങ്ങനെ ഒരു കണ്വന്ഷന് ആണും പെണ്ണും കൂട്ടി മുട്ടിക്കാനെന്നാണ്. പുതുമനയെ പ്പോലെ പെണ്ണ്ഇണക്ക് ഒപ്പീസ്
അറ്റലാന്റ്റാ അല്‍ഫോന്‍സാ പള്ളിയില്‍ തുടങ്ങുവാനും ഭ്ര്ഷ്ടം ചൊറിച്ചിലുകാര്ക്കും ഭ്രമം കേറിയിട്ടുണ്ട്. കാമുകി കാമുകന്മാരെപ്പോലെ പ്രേമിക്കുവാന്‍ മദ്ധ്യവയസ്ക്കരായ സ്ത്രീ പുരുഷന്മാരും കണ്വെനസ്ഷനില് ഉണ്ടായിരുന്നു.
BLOG MASTER: DO YOU HAVE THE GUTS TO PUBLISH THE FOLLOWING GOD'S COMMANDMENTS FROM THE HOLY BIBLE?????????
ACTS 5:29
29. But Peter and the apostles said in reply, “We must obey God rather than men.
MATHEW 23:8-9
8. As for you, do not be called ‘Rabbi.’ You have but one teacher, and you are all brothers.
9. Call no one on earth your father; you have but one Father in heaven.
OBEY GOD RATHER THAN MAN. YOU CAN CALL JESUS "YOU, HE, HIM" NOT MAN. SOME MEN SHOULD BE CALL "FATHER; HOLY FATHER ETC." AGAINST GOD'S COMMANDMENTS GIVEN ABOVE AND IN THE HOLY BIBLE.
GOD-JESUS.ORG
പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?
പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്നി''. ഒരു ``മെഗാ അഭിഷേകാഗ്നി'' കൊണ്ട്
പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.
ദേ പോയി .................ദാ വന്നു , അങ്ങനെ പാലാ പിതാവും കോടീശ്വരന് ആകാന്‍ പോകുന്നു .
ഇനി പാലസ് ഒന്നോ രണ്ടോ പണിയാം . എല്ലാം ഫുള്‍ A / C ആയിക്കോട്ടെ . നടുക്ക് ഒരു നീന്തല്‍
കുളവും , അല്ല പിന്നെ .
എന്റെ കര്‍ത്താവേ എന്റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലയോ ?
"ധനവാന് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം
ഒട്ടകം സൂജികുഴയിലുടെ കടക്കുന്നതാണ് " എന്നുപറഞ്ഞ കര്‍ത്താവേ
ഇവന്മാരെയെല്ലാം ഓര്‍ത്താണോ അങ്ങ് അത് പറഞ്ഞത് .
http://jesus-world-government.blogspot.com/
ഈ യൂത്തിലെ, പിള്ളേരാണോ ഫാ.സാശേരി പറഞ്ഞത്, ചിക്കാഗോയിലെ പളളി പരസരത്ത് വെച്ച് കഞ്ചാവ് അടിച്ചെട്ട് അയല്‍ വക്കകാര൯ ഫാ.സാശേരിക്ക് കൊടുത്ത ഫോട്ടോ. ഇത്രയും പെള്ളേര് കഞ്ചാവ് അടിച്ചെട്ട് ഇത്രയും കാലം നമ്മുടെ അങ്ങാടിയത്ത് പിതാവ് കാണായത്പോയത് പിതാവും കഞ്ചാവ് അടിച്ചെട്ട് മയക്കത്തിലായിരുന്നോ, ഫാ.സാശേരി?
മഹാരാഷ്ട്ര പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റര്‍ ഫാ.വടക്കെമുറിയുടെ അപകടമരണം ഇരട്ടി ദു:ഖത്തോടെയാണ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.
,,,,,,,,,,,,,,
,,,,,,,,,,,
ഫാ.വടക്കെമുറിയുടെ കാറ് അപകടത്തിന്റെ പിന്നില്‍, മാഫിയ മാതൃു അറക്കല്‍ മെത്രാന് കൈയുണ്ടെന്ന് സംശയിക്കുന്നു. C.B.I. കൊണ്ട് അന്വേഷിച്ചാല്‍ സതൃെ വെളിയില്‍ വരുമെന്ന് ഉറപ്പാണ്.
ദൈവത്തേ 30 വെളളികാശിന് ഒറ്റികൊടുത്ത യുദാസിന്റെ കൂട്ടുകാരനല്ലെ, {മാര്‍ മാത്യു അറക്കന്, ഫാരിസുമായിട്ടാണ് കൂട്ടുകച്ചവടം} കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന് സീറോമലബാര്‍ മാഫിയസംഘത്തിന്റെ നേതാവും,
സീറോമലബാറിന്റെ പേരില്‍, ഇസ്ലാം ആല്മീയരെ വളരത്തലാണോ മാഫിയ മെത്രാന്റെ പരിശ്രമം.
ചെങ്ങളം ദൈവദാസന്
കര്‍ത്താവിന്റെ മുന്തിരിതോട്ടത്തില്‍ ജോലിചെയ്യാന്‍ വന്ന കന്യാസ്ത്രീകളെ ടാന്‍സാനിയായിലെ റബര്‍തോട്ടത്തില്‍ പറഞ്ഞുവിട്ടു കാഞ്ഞിരപ്പളി മെത്രാന് അടിമജോലിചെയ്യിപ്പിക്കുന്നു. അവരുടെ വേതനമോ? ഇതെല്ലാം ആരോടു പറയാന്‍?
``നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ കര്ണപുടങ്ങളില് എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു. നീതിമാന് നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു (യാക്കോബ് 5:4-6)'' .
Post a Comment