കൊപ്പേല്‍ ഇടവകയില്‍ പള്ളിക്കണക്കില്‍ കുടിശിഖ വരുത്തിയിരിക്കുന്നവുടെ കുഞ്ഞുങ്ങള്‍ക്ക് പുതിയ അധ്യയനവര്‍ഷം മതബോധന ക്ലാസ്സില്‍ പ്രവേശനം കൊടുക്കുന്നതല്ല എന്ന് കൊപ്പേല്‍ പള്ളി വികാരി ഫാ ശാശ്ശേരി പ്രസ്താവിച്ചിരിക്കുന്നു. ഫാ ശാശേരിയുടെ വിവാദപരമായ ഈ പ്രസ്താവന വിശ്വാസികളില്‍ ഉടനീളം ശക്തമായ വിമര്ശനതരംഗം ആണ് ഉയര്‍ത്തിയിരിക്കുന്നത്.
"കൊപ്പേല്‍ പള്ളി വാങ്ങുന്നതിനായി അയ്യായിരക്കണക്കിനും പതിനായിര ക്കണക്കിനും അതിനിരട്ടിയും ഡോളറുകള്‍ വാരിക്കോരികൊടുത്തവര് ആണ് കൊപ്പെലുകാര്‍. അങ്ങനെയുള്ളവരുടെ കുട്ടികളെ, വാരിഷിക വരിസംഖ്യയില്‍ എന്തെങ്കിലും വീഴ്ച വരുത്തി എന്ന കാരണത്താല്‍ ഫാ ശാശ്ശേരി അപമാനപ്പെടുത്തിയാല്‍ അത് ഞങ്ങള്‍ വെറുതെ നോക്കി നിന്ന് കാണുകയില്ല" ക്ഷുഭിതനായ ഒരു അല്മായ പ്രതിനിധി ഞങ്ങളോട് പറഞ്ഞു. "കുഞ്ഞുങ്ങളുടെ മതബോധനവും പള്ളി സംഭാവനയുമായി എന്ത് ബന്ധമാണ് ഉള്ളത്? യേശുക്രിസ്തുവിനെയും അവന്റെ ബോധനങ്ങളെയും അറിയാനും പഠിക്കാനും ഉള്ള അവകാശം ഈ ലോകത്ത് ജനിച്ചു വീഴുന്ന ഏതു കുഞ്ഞിനും മൌലീകമായി കിട്ടിയിട്ടുണ്ട്. അത് നിരുപാധികം പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കും ഉണ്ട്. ഫാ ശാശേരിക്കോ മാര്‍ അങ്ങാടിയത്തിനോ വില പേശുവാനുള്ളതല്ല യേശുവിന്റെ പ്രബോധനങ്ങള്‍".
വെറും മലമുകളില്‍ നിന്നാണ് യേശു തന്റെ ഏറ്റവും ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തിയത് എന്ന് ബൈബിളില്‍ പ്രതിപാതിച്ചിരിക്കുന്നു. ആ പാത പിന്തുടര്ന്ന് കൊപ്പെളിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിവന്നാല്‍ മരത്തണലില്‍ ഒത്തുകൂടി മതബോധനം നടത്തിക്കൊടുക്കണം. കൊക്കില്‍ ഒതുങ്ങാത്ത കൊട്ടാരതുല്ല്യമായ പള്ളി വാങ്ങിയിട്ട് ജനങ്ങള്‍ പണം തരുന്നില്ലെങ്കില്‍ അതിന്റെ മൂല്യകാരണം കണ്ടു പിടിച്ചു പരിഹാരം നേടണം. അല്ലാതെ കൊച്ചു കുഞ്ഞുങ്ങളുടെ തലയ്ക്കു തോക്ക് ചൂണ്ടി മാതാപിതാക്കളുടെ പണം പിടിച്ചു പറിക്കുകയല്ല വേണ്ടത്.
"കൊപ്പേല്‍ പള്ളി വാങ്ങുന്നതിനായി അയ്യായിരക്കണക്കിനും പതിനായിര ക്കണക്കിനും അതിനിരട്ടിയും ഡോളറുകള്‍ വാരിക്കോരികൊടുത്തവര് ആണ് കൊപ്പെലുകാര്‍. അങ്ങനെയുള്ളവരുടെ കുട്ടികളെ, വാരിഷിക വരിസംഖ്യയില്‍ എന്തെങ്കിലും വീഴ്ച വരുത്തി എന്ന കാരണത്താല്‍ ഫാ ശാശ്ശേരി അപമാനപ്പെടുത്തിയാല്‍ അത് ഞങ്ങള്‍ വെറുതെ നോക്കി നിന്ന് കാണുകയില്ല" ക്ഷുഭിതനായ ഒരു അല്മായ പ്രതിനിധി ഞങ്ങളോട് പറഞ്ഞു. "കുഞ്ഞുങ്ങളുടെ മതബോധനവും പള്ളി സംഭാവനയുമായി എന്ത് ബന്ധമാണ് ഉള്ളത്? യേശുക്രിസ്തുവിനെയും അവന്റെ ബോധനങ്ങളെയും അറിയാനും പഠിക്കാനും ഉള്ള അവകാശം ഈ ലോകത്ത് ജനിച്ചു വീഴുന്ന ഏതു കുഞ്ഞിനും മൌലീകമായി കിട്ടിയിട്ടുണ്ട്. അത് നിരുപാധികം പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്ത്യാനിക്കും ഉണ്ട്. ഫാ ശാശേരിക്കോ മാര്‍ അങ്ങാടിയത്തിനോ വില പേശുവാനുള്ളതല്ല യേശുവിന്റെ പ്രബോധനങ്ങള്‍".
വെറും മലമുകളില്‍ നിന്നാണ് യേശു തന്റെ ഏറ്റവും ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തിയത് എന്ന് ബൈബിളില്‍ പ്രതിപാതിച്ചിരിക്കുന്നു. ആ പാത പിന്തുടര്ന്ന് കൊപ്പെളിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിവന്നാല്‍ മരത്തണലില്‍ ഒത്തുകൂടി മതബോധനം നടത്തിക്കൊടുക്കണം. കൊക്കില്‍ ഒതുങ്ങാത്ത കൊട്ടാരതുല്ല്യമായ പള്ളി വാങ്ങിയിട്ട് ജനങ്ങള്‍ പണം തരുന്നില്ലെങ്കില്‍ അതിന്റെ മൂല്യകാരണം കണ്ടു പിടിച്ചു പരിഹാരം നേടണം. അല്ലാതെ കൊച്ചു കുഞ്ഞുങ്ങളുടെ തലയ്ക്കു തോക്ക് ചൂണ്ടി മാതാപിതാക്കളുടെ പണം പിടിച്ചു പറിക്കുകയല്ല വേണ്ടത്.
18 comments:
Jesus said, if any one of you is thirsty, drink from me for free. But the present disciples of Jesus have nothing for free to give to their sheep. They charge for everything. Money is the basis for everything, for them.
Free Catholic education is the right of every children of God. You can never deny it on the basis of cast, creed, sex or language. Catholic Church is by its nature a Missionary. It is only when the leaders of the church are controlled by the spirit of Mammon, instead of the Spirit of Jesus, they can impart Catholic education with strings attached.
The best way to protest it is to declare a day of fasting for the Elders of the church. Secondly, if each and every single one of you decides not to make any payment for this cause, leaders of our church will come down.
While doing so, we must bear in mind that we are protesting against the rule that no children, whose parents defaulted monthly contribution, will be allowed to CCE class.
We must make sure to pay the dues as soon as possible, according to our financial stability.
God is with us.
To the attention of Fr.Sasseril and Secretary George Joseph.
Please do not act as dictators
It is now necessary to conduct a general election to form a Parish Pastoral Council as per the rules.
"By reason of the knowledge, competence or predominance which they have, the laity are empowered - indeed sometimes obliged - to manifest their opinion on those things which pertain to the good of the Church." Dogmatic Constitution on the Church
കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളെ മത ബോധന ക്ലാസ്സില്‍ ഇരുത്താത്ത സസ്ശേരി ഇനി കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളുടെ കല്യാണവും നടത്തുകയില്ല അതുപോലെ തന്നെ കുടിശ്ശിക തീര്‍ക്കാത്തവരുടെ ശവമടക്കും സസ്ശേരി നടത്തുകയില്ല. കൊപ്പലിലെ കൊപ്പെന്മാരെ സസ്ശേരി പാഠം പഠിപ്പിക്കും
ബ്ലോഗ് മാഷേ ടൈപ്പ് the two words വായിക്കാന്‍ പറ്റുന്ന words വച്ചിരുന്നു എങ്കില്‍ ഉപകാരമായിരുന്നു. വായിക്കാന്‍ പറ്റാത്തത് കൊണ്ട് കമന്ടുകള് അയക്കാന്‍ പറ്റുന്നില്ല
രാജേന്ദ്രനും ശിവന്‍കുട്ടിയും നാടാര്ഉം കൊല്ലനും ചോനും ഒക്കെ ആണ് സീറോ മലഭാര്‍ സഭയിലെ ഇപ്പോഴത്തെ ബിഷപ്പ് മാര്‍
കുഞ്ഞുങ്ങളെ വച്ച് വിലപേശി പള്ളിക്ക് കൊടുക്കുവാനുള്ള പണം പിരിക്കാന്‍ ഈ കൊപ്പേല്‍ പള്ളി , ഫാ . ശാശേരിയുടെ കുടുംബ സ്വത്ത് കൊടുത്ത് വാങ്ങിയതാണോ .
ശാശേരിക്ക് കിട്ടുന്ന ശബളം മുഴുവന്‍ വിഴുങ്ങാതെ കുറച്ചു പള്ളിക്കും നല്‍കാം . ഫാ . സജിയച്ചന് പള്ളിക്ക് ഒത്തിരി സഹായിച്ചിരുന്നു .
ഈ കണക്കിന് മരണവും വിവാഹവും ഒന്നും നടത്താന്‍ സാദിക്കുകയില്ലല്ലോ . ഫാ . ശാശേരി അതിര് വിടുന്നു . സൂക്ഷിച്ചാല്‍ ശാശേരിക്ക് കൊള്ളാം . മര്യാദക്ക് പള്ളിക്ക്
വേണ്ടുന്ന സേവനം ചെയ്തു ഒതുങ്ങി കൂടാന്‍ നോക്ക് മോനെ ദിനേശാ ശാശേരി . അല്ലങ്കില്‍ വിവരം അറിയും മോനെ ദിനേശാ !!!
Dont go to malayalam church, simple is that. Ask your kids whether they understand malayalam mass, and if they don't whats the point of going to malayalam church.
Why dont the parishners file a law-suite against such a law to deny catechism to the children? Any body can sue him for such bullshits.Then they will learn how to treat parishners at least in USA.
Please remove the typing code to comment. it is very hard and not necessary that option.It isnot necessary to prove thati am not a robot.It is a waste of time.
Jesus Christ spent a lot of time preaching/teaching about the "unconditional love" of God the Father. Somehow we have the impression that a Catholic Church also should teach about the unconditional love of God. Not only teach about it but practise it as well. Here you see (in Chicago Diocese) that there are "conditions" to learn about God! What a pity! Universal Catholic Church welcomes everyone to the church... Here a Catholic Diocese is discriminating people based on their contributions to church and distracting people from church. The Chicago Diocese should do some soul searching to figure out whose Gospel they are teaching!
കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളെ മത ബോധന ക്ലാസ്സില്‍ ഇരുത്താത്ത സസ്ശേരി ഇനി കുടിശ്ശിക തീര്‍ക്കാത്തവരുടെ കുഞ്ഞുങ്ങളുടെ കല്യാണവും നടത്തുകയില്ല അതുപോലെ തന്നെ കുടിശ്ശിക തീര്‍ക്കാത്തവരുടെ ശവമടക്കും സസ്ശേരി നടത്തുകയില്ല. കൊപ്പലിലെ കൊപ്പെന്മാരെ സസ്ശേരി പാഠം പഠിപ്പിക്കും
http://jesus-world-government.blogspot.com/
What is wrong in Fr. Sasserril asking money for teaching catechism to our children’s?
As per some of the comments above. I believe that this decision was not taken by Fr. Sasseril or the Secretary George. I believe that this was the collective decision of the Parish Council that we have selected to run our church and the decision by the parish could be based on our present Financial situation because we do not have enough financial balance to pay our monthly bills.
One of the commenter’s mentioned that thousands of $ were given.. you all know How many of them have given?.. so let us not say that everybody has given. Now for an argument sake let us say that every body has paid thousands of $ to buy this church, but you all know we need money to run the church and if we (people who spent thousands of $) do not support to run our church then who is going to help..NO ONE IS GOING TO COME FORWARD AND SAY.. HERE IS MONEY TO RUN OUR CHURCH….. So it is our moral responsibility to make sure that we pay our dues on a monthly basis to run our church. Now if we do not support with our contribution.. in few months OUR CHURCH will go into bankruptcy..
Think for a Moment, If we do not have the Coppell church, where are you going to send your children’s for the Catechism Classes. Surely to the English Churches. They will also ask for donations. We all know nothing is free in America.
Dear Friends… what I want to say through this comment is the following;
1. As parishioners of Coppell Church, we are responsible for the day to running or our church, so do what you can do so that we do not sent our Church to bankruptcy
2. If Fr. Sasserril is taking any Decisions, it is in consultation with the parish Council. He is not doing it to take to his home…
Just do what we can and make our church a place of worship. We had enough hatreds among us.. now let us all reconcile
ഭരണങ്ങാനത്ത് പുതിയ ബസ്ലിക്കയും പാലായ്ക്കു പുതിയ കര്‍ദ്ദിനാളും ഉണ്ടാകുന്നു ?
( ജോര്ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.)
പാലായില്‍ പുതിയ സഹായ മെത്രാനായി ഫാ.മുരിക്കന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ,അഭ്യൂഹങ്ങളുടെ തിരശീല വീണ്. കേരളത്തിനു രണ്ടാമതൊരു കര്‍ദ്ദിനാളിനെ
ഭരണങ്ങാനം കേന്ദ്രമാക്കി വാഴിക്കുവാനുള്ള സാദ്ധ്യതകള്‍ പൂര്‍ത്തിയായി വരുന്നു എന്ന് അനൌദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. നിലവില്‍ പാലാ മെത്രാനായിരിക്കുന്ന കല്ലറങ്ങാട്ട് പിതാവു തന്നെ യായിരിക്കും പുതിയ കര്‍ദ്ദിനാള്‍ ആവുക എന്ന് സ്ഥിരീകരിക്കാത്തതും എന്നാല്‍ വിശ്വസനീയമായതുമായ സൂചനകള്‍ നല്കി ചില കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനു മുന്നോടിയായി ഭരണങ്ങാനത്ത് പുതിയ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെടുമെന്നും പറയുന്നു. എന്തായാലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധസ്ഥലം കേന്ദ്രീകരിച്ചു കര്‍ദ്ദിനാള്‍ ആസ്ഥാനം ഉണ്ടാകുന്നത് എന്തുകൊണ്ടും ഏറ്റവും ഉചിതമാണ്.
രാജേന്ദ്രനും ശിവന്‍കുട്ടിയും നാടാര്ഉം കൊല്ലനും ചോനും ഒക്കെ ആണ് സീറോ മലഭാര്‍ സഭയിലെ ഇപ്പോഴത്തെ ബിഷപ്പ് മാര്‍.
ക്രമേണ ശിവനും പാര്‍വതിയും ശിവലിങ്കവും ഒക്കെ പള്ളികളിലും കണ്ടുതുടങ്ങും . താമരയും മയിലും നിലവിളക്കും എത്രയോ
നേരത്തെ എത്തിക്കഴിഞ്ഞു . ദൈവമേ ഇനി എന്തെല്ലാം കാണണം . ഇപ്പോള്‍ സഭ ശരിക്കും സീറോ ആയി .
N . S . S . നാരായണപണിക്കര്‍ ഷിക്കാഗോ സീറോ മലബാര്‍ സഭയുടെ അടുത്ത സഹായ മെത്രാന് .
അങ്ങാടിയുടെ വലംകൈ . ഇനി വിനോദിനി എന്തൊക്കെ ആകുമോ ആവോ .
CARDINAL at BHARANANGANAM???!!!!
Is it for the establishment of KALDAYA SABHA???!!!
Was ALPHONSAMMA a Kaldayavady??!!THINGS ARE getting more complicated and the BELIEF is growing deep(I mean going DOWN).
I suggest a MOTTO for ZEEERRO, "WHERE MONEY COMES ZERO WILL BE THERE"!!!!!!
This is not new to our churches. When we need a priest or a church say for first communion, baptism, wedding and funeral these priests are good at bargaining and they will get what they wanted.
I do not see any belief in these priests, they only worship money.
Priest should not mix these CCE, wedding or funeral with money matters. Their actions should make the people believe and support with out demanding or bargaining.
സംശയമെന്തിരിക്കുന്നു ? .ഭരണങ്ങാനത്ത് ഒരു ബസ്ലിക്കായും ഒരു കര്‍ദ്ദിനാളും ഉണ്ടാകുമെന്ന് നൂറു ശതമാനവും ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു കല്ദായാനും കൂടി ലത്തീന്കാരനാകും. "ഒരു മേലാന്‍ ചത്താല്‍ അത്രയും ആശ്വാസം" എന്ന് പണ്ട് അടിമപ്പുലയന്‍ പറയുമായിരുന്നു. കാരണം ഒരു മേലാന്‍ ഓരോ ദിവസവും പുലയന്റെ മുതുകത്ത് സമ്മാനിക്കുന്ന പത്തിടി കുറഞ്ഞു കിട്ടുമല്ലോ എന്നാണു അവന് പറയുന്ന ന്യായം ! എന്നതുപോലെ മാര്‍പ്പാപ്പയ്ക്ക് ഒരു കല്‍ദായ -ബി.ജെ.പി. മെത്രാന് കുറഞ്ഞാല്‍ കുറെ ആശ്വാസം എന്നര്‍ത്ഥം .കര്‍ദ്ദിനാള്‍ ആയാല്‍ പിന്നെ അദ്ദേഹം ലത്തീന്‍കാരനായി. കല്ദായന്മാരെ കാണുമ്പോഴേ തന്നെ " അമ്പടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കാടാ ശ്ടാ " എന്ന് ഭീമന് ഹനുമാനോട് ആജ്ഞാപിച്ചതുപോലെ ഇവരെ കാണുമ്പോഴേ മാര്‍പ്പാപ്പ മനസ്സില്‍ പറയും. ഒരുത്തനെ മാറ്റിയാലും ഹനുമാന് വാല് നീട്ടിയതുപോലെ ഇവരില്‍ ഒരുവനായി വേറൊരു കല്ദായാനെ അടുത്ത ദിവസം സൃഷ്ട്ടിക്കും; സഹായനായും പകരക്കാരനായും. മാര്‍പ്പാപ്പയ്ക്ക് പാര പിന്നെയും. ഭീമസ്സേനനു ഗദ ഒടിഞ്ഞത് തന്നെ !
Post a Comment