by George Katticaren
സോള്‍ ആന്റ് വിഷന്റെ ഈമെയിലില്‍ കോപ്പലിലെ (USA) സെന്റ്
അല്‍ഫോന്‍സാ ഇടവകയിലെ ചില അംഗങ്ങളുടെ കത്തുകള്‍ ലഭിച്ചു.
പള്ളിക്കുടിശിഖ വരുത്തിയിട്ടുള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്കു ഈ അധ്യയനവര്‍ഷത്തില്‍ മതബോധനക്ലാസുകളില്‍ പ്രവേശനം
കൊടുക്കന്നതല്ലയെന്നു പള്ളി വികാരി ഫാ.മാത്യു ശാശേരി പ്രസ്താവിച്ചിട്ടതായിട്ടാണ് പ്രസ്തുത ഇമെയിലുകളില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. സ്വാഭാവികമായും കൊപ്പേല്‍ ജനങ്ങള്‍ ഒന്നടങ്കം ക്ഷുഭിതരാണ്
ഒരു കാരണവശാലും ഒരു കത്തോലിക്ക വൈദികന്
മതബോധനത്തിനു വരുന്ന കുഞ്ഞുങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുവാന്‍ അധികാരമില്ല.
ഏതെങ്കിലുമൊരു വൈദികന് അങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല രീതിയില്‍ സെമിനാരിയില്‍
വൈദികപഠനം പൂര്‍ത്തിയാക്കിയ ഒരു വൈദികന് ആയിരിക്കുകയില്ല എന്നതാണ് സത്യം . മറ്റുജോലിക്കു സദ്ധ്യത
കാണാതെ വരുന്ന പലരും ഇന്നത്തെ കാലത്തു ഉദ്യോഗാര്‍ത്ഥം സെമിനാരിയില്‍ ചേരുന്നവരുണ്ട്.
പിന്നീടവര്‍ സമൂഹത്തിന്റെ ശാപമായിതീരുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
ഒരു വൈദികന്റെ പ്രധാന ദൗത്യം സുവിശേഷം വെളിപ്പെടുത്തുകയെന്നതാണ്. കുഞ്ഞായാലും
മുതിര്‍ന്നവരായാലും ജാതിയോ മതമോ കണക്കിലെടുക്കാതെ വേദവാക്യം അറിയിക്കുകയെന്ന
കര്ത്ത്യവനിര്വഹണത്തിനാണ് പുരോഹിതര്‍ സെമിനാരിയില്‍ പരിശീലനം നേടുന്നതും
വൈദികപട്ടം സ്വീകരിക്കുന്നതും. ഫാ.ശാശേരി കുഞ്ഞുങ്ങള്‍ക്കു നിരോധനം
ഏര്പ്പെടത്തുകയാണെങ്കില് അന്തര്‍ദേശിയതലത്തില്‍ രൂക്ഷമായി അതിനെ വിശ്വാസികള്‍ എതിര്‍ക്കേണ്ടതും
പ്രതിഷേധിക്കേണ്ടതുമാണ്. ഇത് ക്രൈസ്തവ സിദ്ധാന്തങ്ങള്‍ക്കു എതിരാണ്.
മുതിര്‍ന്നവര്‍ പള്ളിപണം കൊടുക്കിന്നില്ലയെന്നാണ് ഫാ.ശാശേരി പറയുന്ന കാരണം .
കുഞ്ഞുങ്ങളെ നിരോധിക്കുവാന്‍ ഇതു കാരണമാകുന്നില്ല. ഞങ്ങള്‍ ചോദിക്കുന്നത്
ഇടവകകാരുടെ അദ്ധ്വാനം കൊണ്ട്
പടുത്തുയര്‍ത്തിയ പള്ളി ഈ വിധത്തിലാണോ ഭരിക്കേണ്ടത്?
കഴിഞ്ഞ കുറെ മാസങ്ങള്‍ ആയി കൊപ്പേല്‍ പള്ളിയില്‍ വീഴുന്ന സംഭാവന യുടെ തോത് അടിക്കടി കുറഞ്ഞു കൊണ്ടാണ് ഇരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ആഴ്ചയില്‍ $10,000 ഉം $15,000 ഒക്കെ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നക്ക സംഖ്യയില്‍ വന്നു നില്‍ക്കുകയാണെന്നാണ് പറയപ്പെടുന്നത്. ജനങ്ങളുടെ അസംതൃപ്തിയുടെ ഏറ്റവും വലിയൊരു തെളിവായിട്ടെ ഞങ്ങള്‍ക്കിത് കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ഏകപക്ഷീയവും പൊതു ജനവികാരത്തെ വ്രണപ്പെടുത്തുന്നതുമായ ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ അസ്വസ്തരാക്കുകയും അവര്‍ പള്ളിക്ക് കൊടുക്കേണ്ട മിനിമം പണം പോലും കൊടുക്കാതെ അവരുടെ രോഷം തീര്‍ക്കുകയും ചെയ്യും. പണ ഞെരുക്കം വരുമ്പോള്‍ കുഞ്ഞുങ്ങളെ ആത്മീയ ദാരിദ്ര്യത്തില്‍ ഇടാതെ അതിന്റെ മൂല്യ കാരണം അന്വേഷിച്ചു മനസ്സിലാക്കി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഇടവക ഭരണത്തിന്റെ ഉത്തരവാദിത്വം സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ജനപ്രതിനിധി സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരിക്കണം അത്നുള്ള ആദ്യത്തെ നടപടി.
പള്ളി ഏതുവിധത്തില്‍ ഭരിക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായ
നിര്‍ദ്ദേശങ്ങള്‍ നല്കിയിയിട്ടുണ്ട്, പ്രത്യേകിച്ചു ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍.
നിയമമനുസരിച്ചു പള്ളിഭരണം നടത്തുകയാണെങ്കില്‍ ഇടവകകാര്‍ക്കു സാമ്പത്തികായി
സഹകരിക്കാതെ തരമില്ല. ബാലിശമായ വാദഗതികള്‍ പ്രശ്നങ്ങള്‍ക്ക്
പരിഹാരമാര്ഗ്ഗമാകുന്നില്ല. പള്ളിഭരണത്തില്‍ ഇടവകകാരെ പങ്കാളികളാക്കി വത്തിക്കാന്‍
പറയുന്ന രീതിയില്‍ ജനറല്‍ ഇലക്ഷന് നടത്തി പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍
സ്ഥാപിക്കുകയാണ് വേണ്ടത്. പാരീഷ് പാസ്റ്ററല്‍ കൌണ്‍സില്‍ പ്രസിണ്ടഡിനെയും സെക്രട്ടറിയെയും
തിരിഞ്ഞെടുക്കകയും ചെയ്യുന്നു. ഒരു വികാരിയുടെ ഏകാധിപത്യഭരണത്തില്‍ സുതാര്യതയില്ല.
താഴെ ചേര്‍ത്തിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളാണ്
അനുകരിക്കേണ്ടത്.
"CONSTITUTION AND BY-LAWS
OF PARISH PASTORAL COUNCIL A
This Constitution and By-Laws of Parish Pastoral Council A are intended to
serve as the rules of procedure of this body and are subject to change as
circumstances may require. The Parish Pastoral Council is a unifying and
coordinating structure made up of the Pastor and members of the parish through
which every parishioner may have a voice in the affairs of the parish.
Based upon the document, The Constitution of the Church in the Modern World,
of Vatican Council II, the Parish Pastoral Council offers a means through which
parishioners of Parish A may actively participate in matters which concern the
good of the parish. In addition, and more importantly, it is intended to aid the
pastor in building a true Christian community through administration, both
spiritual and material.
of Vatican Council II, the Parish Pastoral Council offers a means through which
parishioners of Parish A may actively participate in matters which concern the
good of the parish. In addition, and more importantly, it is intended to aid the
pastor in building a true Christian community through administration, both
spiritual and material.
NAME
The name of this organization shall be the ______ Parish Pastoral Council,
hereinafter referred to as "the Council."
PURPOSE
Section 1. To participate in the Church is work of serving humankind and
bringing all people to God.
Section 2. To serve as a vehicle through which all members of the Parish
Community may share ideas and actions concerning the Parish and the management
of the Parish.
Section 3. To function as the policy making authority of the Parish by:
(a) Keeping aware of the needs, both spiritual and temporal of the Parish
Community;
(b) Developing and implementing programs designed to fulfill these needs;
(c) To encourage initiative of individual members and/ or groups who seek to
promote the good of the parish;
(d) Overseeing and directing the administration of the Parish facilities;
(e) Approving an annual Parish Budget, as well as all other disbursements
recommended by the stewardship Commission.
Section 4. To serve as a coordinating body for all organizations and group
activities within the Parish.
NOMINATION AND SELECTION OF COUNCIL MEMBERS
Section 1. Eligibility: All registered parish members 18 years or older
shall be eligible for nomination.
(a) The only exception to the age requirement is the Youth Representative, who
needs to have at least begun high school by the time of appointment.
Section 2. Nomination: Any eligible parishioner may nominate himself or
herself or be nominated by someone else.
Section 3. Selection Committee: A Selection Committee of three current
Council Members shall be appointed by the President of the Council at least 60
days prior to the November Selection Date.
The Selection Committee shall publicize in the Parish bulletin the Selection
Date and invite nominations for the openings on the Parish Pastoral Council. At
least ten days before the Selection Meeting, all those nominated for Council
Membership are to be notified in writing of their name being placed in
nomination. Those who wish to accept the nomination are to come to the
Selection Meeting or let the Committee know that they do want their name in
nomination even though they cannot be at the Selection Meeting.
Section 4 Selection Meeting: At the Selection Meeting members of the Council
and commissions shall explain the work of the commissions and the Parish
Pastoral Council. Questions of those present are to be answered. The names of
those present and the names of those who have expressed a desire to have their
name in the Selection, even though they are absent, will have their names placed
in a container for the drawing of names for the openings on the Council. All
Full Term (three years) Openings are to be filled first. Vacant openings with
two years of the term remaining are filled next, followed by vacant openings
with one year remaining.
Then two more names are to be drawn out and designated as "Alternate One, "and
"Alternate Two." These "Alternates" will be approached during the year to fill
vacancies that may occur on the Council before the next year's Selection Date.
Within 24 hours of the Selection Meeting, the Selection Committee shall notify
absent nominees that his or her name has or has not been drawn for a position on
the Council or as an "Alternate."
Section 5. Seating the New Council: The Newly selected Council Members,
who officially take office on January 1st., will join the Current Council
Members at the December Council Meeting. The Current Council Members will
Certify the Selection of the New Council Members, who will then join the members
of the Current Council at the table for the remaining work of the December
Meeting.
Section 6. Installation of the Council: At a Sunday Liturgy in January, prior
to the January Council Meeting, Members of the New Council and Members of the
Retiring Council shall come to the Installation Mass. Retiring council Members
will be called forward to receive the gratitude of the Parish Community for
their service to the Parish as Council Members.
The Members of the New Council will then come forward for the Ceremony of
Installation.
Section 7. Election of Council Officers: The Administration commission
Representative to the Council shall call to order the January Meeting of the
Council, and lead the meeting until the Election of Officers has been completed.
After the Opening Prayer and Enrichment, the first order of business shall be
the Election of the President, Vice President and Secretary from the At Large
Representatives and commission Representatives who have served on the Council
for at least one year. Following the Election of Officers, the newly-elected
President will take leadership of the remaining work of the meeting.
COUNCIL MEMBERSHIP
Section 1. Number: The Parish Pastoral council shall be made up of nine (9) At
Large Selected Lay Representatives, one (1) Lay Representatives selected or
elected from their own by the members of each of our five (5) commissions
(Administration, Christian Service, Education, Fellowship, and worship),
one (1) Youth Representative and one (1) Senior Citizen Representative
the Pastor, the Associate Pastor, the Pastoral Associate(s), and not more
than two (2) At Large Lay Representatives appointed by the Pastor to represent
any part of the parish family not already included among those who come to the Council
from the Selection Meeting or as the Commission Representatives.
from the Selection Meeting or as the Commission Representatives.
Section 2. Term: The term of selected council Members shall be three (3)
years. Any selected member serving eighteen months or more of a three-year term
shall be ineligible for any Council position for one (1) year.
(a) The five (5) commission Representatives shall serve a three-year term in
such a way that no more than two (2) of them are changed each year. Any
Commission Representative serving eighteen months or more of a three-year term
shall be ineligible for any Council position for one (1) year.
(b) All appointed Representatives shall serve one (1) year terms, with the
possibility of reappointment for up to two more one (1) year terms. After
serving three (3) years consecutively, appointed Representatives will be
ineligible for council Membership for a one (1) year period.
Section 3. Vacancies: Vacancies that would exist for more than six (6)
months are to be filled. The Executive Board is to fill the vacancy by first
calling forward "Alternate One," selected at the Selection Meeting. If both
"Alternates" have been called forward to serve, and additional vacancies exist,
they shall remain vacant if the Selection Meeting is less than six (6) months
away. When additional vacancies of more than six (6) months need to be filled,
the Executive Board shall make an appointment that needs to be ratified by
approval of the Council.
Section 4. Removal: Any member may be removed for good cause by a consensus
of the council.
Section 5. Attendance: Membership on the council requires regular attendance
of all members, and therefore, any member absent from three consecutive regular
meetings without having notified the President or Parish Office in advance of the meeting
shall be removed from the Council, if the council so decides.
MEETINGS
Section 1. Regular Meetings: Regular meetings of the Council shall be held
at least six times a year, the day, date, time, and place to be decided by the
members of the council and published in the Parish bulletin.
Section 2. Special Meetings: Special meetings of the council shall by
called by the Pastor or the President or the written request of at least five
(5) members of the council filed with the Council Secretary at least four (4)
days prior to the proposed meeting date.
Notice of any special meeting shall be given to each council member at least
three (3) days prior to the date of the meeting personally or by mail,
telephone, FAX, E-mail, or telegram, which shall state the time, place and
purpose of the meeting.
Section 3. Quorum: At all meetings of the Council, a simple majority shall
constitute a quorum for the transaction of business, and the consensus of the
members of the Council present at a meeting at which a quorum is present shall
be the acts of the Council. In the event a quorum is established without the
President or Vice President in attendance, a Chair-person shall be elected from
the quorum.
Section 4. Open Meetings: All regular and special meetings of the Council
shall be open to all members of the parish.
OFFICERS
Section 1. President: The members of the Council shall elect a President from
among their At Large Selected Lay Members and the Commission Representatives who
have served on the Council for at least one year. The President shall be the
Chief Executive Officer of the Council and shall preside at meetings. The
President shall sign all documents and instruments that require the signature of
the President and shall have the powers and perform the duties vested in the
office as specified in Robert's Rules of Order, and shall have such other powers
and duties as may from time to time be assigned to the President by the Council.
Section2. Vice President: The members of the Council shall elect a Vice
President from among their At large Selected Lay Members and the Commission
Representatives who have served for at least one year. The Vice President shall
be vested with all powers and shall perform all the duties of the President in
the President's absence or when the President is unable to act. The Vice
President shall also perform such other duties as the Council may from time to
time require.
Section 3. Secretary: The members of the Council shall elect a Secretary from
among their At Large Selected Lay Members and the commission Representatives who
have served for at least one year. The Secretary shall issue or cause to be
issued notices for all meetings of the Council; have charge of the minutes books
of the Council; and prepare a proposed Agenda; which shall be prepared and sent
to all the Council Members prior to the meeting; sign with the President or
other signing officer(s) such documents and instruments as require the
Secretary's signature, and shall perform such other duties as the Council may
from time to time require.
Section 4. Officers Terms: All officers of the Council are to be elected for
terms of one (1) year, and are eligible to succeed themselves in the same office
for an additional one (1) year term.
EXECUTIVE BOARD
Section 1. Members: The Executive Board shall consist of the Pastor,
President, Vice President, and Secretary of the Pastoral Council.
(a) Duties: The Executive Board shall determine the agenda of regular or special
meetings of the Council, deal with the filling of Council Vacancies, and also
prepare lists of appointees as required of them.
COMMISSIONS
Section Permanent established Service, Stewardship
1. Permanent Commissions:
Commissions shall be as follows: Christian Education, Fellowship, and Worship
(a) Each Permanent commission shall elect or select from their own members a
Chairperson for a term of one to three years. If the Chairperson of the
Commission does not serve as the commission Representative to the council, that
Commission is to elect or select their Representative to the Council.
(b) The By-Laws and amendments thereto of each Permanent Commission shall follow
the Diocesan guidelines and be ratified by the Council.
(c) Reports of each Commission shall be made to the Council at their regular
meetings.
Section 2. Committees: The Council may establish such other Committees as
from time to time it may consider necessary. Reports of each Committee shall be
made to the Council at their regular meetings.
Section 3. Organizations: All parish organizations shall submit their By-Laws
and amendments thereto, to the Council for ratification.
Section 4. General Note: All Commissions, Committees or organizations may
take action requiring the expenditure of parish funds or use the Parish name
only with the approval of the Council. Parish funds are those collected or
raised using the name of the Parish.
PROCEDURES
Section 1. Rules of Order: Roberts Rules of Order or other Christian
means shall govern the procedures of the Council. In order to reach decisions
that everyone can live with, Council decisions, other than election of officers
and as noted elsewhere in these By-Laws, are to be reached by Consensus.
(a) In seeking to discover how the Spirit is working in the Parish, the Council
should discern by way of consensus. Members strive to reach substantial, though
not necessarily unanimous, agreement on all matters of direction and policy. A
Consensus exits when there is a clear alternative to which most members can
subscribe and if those who oppose it feel they have had their chance to
influence the discussion.
Section 2. Pastoral Ratification or non-ratification: The Pastor has the
responsibility and the power to ratify or not to ratify all actions taken by the
Council. Pastoral ratification exists unless the pastor takes non-ratification
action. Pastoral non-ratification shall be considered exercised when notice in
writing is presented by the pastor to the Secretary of the Council within ten
(10) days of the Council action in question.
Section 3. Appeal to Override Pastoral Non-ratification: A two-thirds
majority vote of all members of the Parish Pastoral Council shall empower the
Council to appeal the Pastoral non-ratification to the Vicariate or any other
appropriate body in accordance with the appeal procedure specified by the
Archdiocese.
ADOPTION AND AMENDMENT
Section 1 Adoption: The Constitution and By-Laws of Parish Pastoral
Council A shall be adopted when approved by a consensus of the Council.
Section 2. Amendment: All amendments to this document must be approved by
consensus of the Council."
-Source Votf.org
26 comments:
ശശ്ശേരി ഇത് വായിച്ചട്ട് ചോതിക്കും 10 , 12 വര്‍ഷം സെമിനാരിയില്‍ പഠിച്ച എന്നെ വേധോപദേശം പഠിപ്പിക്കുകയാണോ എന്ന്
ഒരു കാരണവശാലും ഒരു കത്തോലിക്ക വൈദികന് മതബോധനത്തിനു വരുന്ന കുഞ്ഞുങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തുവാന്‍ അധികാരമില്ല. ഏതെങ്കിലുമൊരു വൈദികന് അങ്ങനെ ചെയ്യുകയാണെങ്കില്‍ നല്ല രീതിയില്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ ഒരു വൈദികന് ആയിരിക്കുകയില്ല എന്നതാണ് സത്യം . മറ്റുജോലിക്കു സദ്ധ്യത കാണാതെ വരുന്ന പലരും ഇന്നത്തെ കാലത്തു ഉദ്യോഗാര്‍ത്ഥം സെമിനാരിയില്‍ ചേരുന്നവരുണ്ട്. പിന്നീടവര്‍ സമൂഹത്തിന്റെ ശാപമായിതീരുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
കുഞ്ഞുങ്ങളെ വച്ച് വിലപേശി പള്ളിക്ക് കൊടുക്കുവാനുള്ള പണം പിരിക്കാന്‍ ഈ കൊപ്പേല്‍ പള്ളി , ഫാ . ശാശേരിയുടെ കുടുംബ സ്വത്ത് കൊടുത്ത് വാങ്ങിയതാണോ .
ശാശേരിക്ക് കിട്ടുന്ന ശബളം മുഴുവന്‍ വിഴുങ്ങാതെ കുറച്ചു പള്ളിക്കും നല്‍കാം . ഫാ . സജിയച്ചന് പള്ളിക്ക് ഒത്തിരി സഹായിച്ചിരുന്നു .
ഈ കണക്കിന് മരണവും വിവാഹവും ഒന്നും നടത്താന്‍ സാദിക്കുകയില്ലല്ലോ . ഫാ . ശാശേരി അതിര് വിടുന്നു . സൂക്ഷിച്ചാല്‍ ശാശേരിക്ക് കൊള്ളാം . മര്യാദക്ക് പള്ളിക്ക്
വേണ്ടുന്ന സേവനം ചെയ്തു ഒതുങ്ങി കൂടാന്‍ നോക്ക് മോനെ ദിനേശാ ശാശേരി . അല്ലങ്കില്‍ വിവരം അറിയും മോനെ ദിനേശാ !!!
http://www.jesus-world-government.blogspot.com/
ശശ്ശേരി ഇത് വായിച്ചട്ട് ചോതിക്കും 10 , 12 വര്‍ഷം സെമിനാരിയില്‍ പഠിച്ച എന്നെ വേധോപദേശം പഠിപ്പിക്കുകയാണോ എന്ന്
Reply
താഴെ പറയുന്ന ബൈബിളിലെ വാക്യങ്ങള്‍ ഫാ.ശാശേരി പഠിക്കാതെ പോയത് ഇടവകക്കാരുടെ
തെറ്റാണോ?
"യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ
അടുത്തുകൊകൊണ്ട്ുവന്നു. ശിഷ്യന്മാര് അവരെ ശകാരിച്ചു.എന്നാല്‍, അവന് പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.(മത്തായി 19:13-14)."
മാര്‍ക്കോസു എഴുതുന്നു
"അവന് തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി
ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു . ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോള്‍ യേശു കോപിച്ച് അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍.
അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. അവന് ശിശുക്കളെ എടുത്ത്, അവരുടെമേല്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചു. (മാര്‍ക്കോസ് 10: 13-16)"
ദൈവരാജ്യത്തിലെ പ്രവേസനം ഫാ.ശാശേരിയുടെ കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി!
25ഇടവക ഭരണമൊക്കെ ഞങ്ങള്‍ നടത്തിക്കൊള്ളാം. അതിനു കട്ടിക്കാരന് വഴി പറഞ്ഞു തരേണ്ട കാര്യമില്ലാ. ഇടവകക്കാരുടെ കാശ് പിരിച്ചു വാങ്ങാനും ഞങ്ങള്‍ക്ക് അറിയാം. സെമിനാരിയില്‍ പഠിച്ചത് അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ വേണ്ടിത്തന്നെയാണ്. നിയമവും ചട്ടവും അവിടെ വെറുതെ ഇരിക്കട്ടെ. മി.കട്ടിക്കാരന് വേറെ പണിയില്ലേ? ഞങ്ങളുടെ വഴി ഞങ്ങള്‍ക്ക് അറിയാം.
Bishop Jacob Angaadiath along with Vinodini should resign or Mar Alanchery remove them immediately if the Chicago Syro Malabar Dioceses has to flourish and function like a Catholic Dioceses.
People of Catholic faith please pray to God for this to happen.
കോപ്പേല് പളളിക്ക് മണി കായ്ക്കുന്ന മണിടവ൪.............
ഹാളിന്റെ മൂലക്കുളള പൈസ കായ്ക്കുന്ന മണിമരം പൂക്കാനും കായ്ക്കുന്നും തുടങ്ങിയിരിക്കുന്നു. 30വ൪ഷത്തേക്കാണോ 50വ൪ഷത്തേക്കാണോ ഈ പൈസ കായ്ക്കുന്ന മണിമരം വാടകക്ക് ഫാ.ശാശ്ശേരി പുതിയ ടീമിന് വില്ക്കാ൯പോകുന്നത്. അതുകൊണ്ട് ഇനി കോപ്പേല് പളളിയെ ജെനത്തിന് കുടിശിക കൊടുക്കാതെ പളളിയില്‍ വരുവാ൯ സാധിക്കും.
കോപേലുലെ ഒരു ക്ലാവ൪ ഗ്രുപ്പുകള്‍ ഫാ.ശാശേരിയേ നാടുകടത്താ൯ ബിഷപ്പിനോട് സംസാരിച്ചതായി റിപ്പോ൪ട്ട്.
deepika: അങ്ങാടിയത്ത് പിതാവിന്റെ നിയമം അനുസരിച്ച്,ക്ലാവ൪ കുരിശിന്റെ മുബില്‍ മറ്റ് ബിപ്പുമാരും അച്ഛന്മാരും കുണ്ടി ജെനങ്ങളേ കാണിച്ച് ചിക്കാഗോ അല്ത്തരയില് നിന്ന് ഫോട്ടോ പത്രത്തിലിട്ടു.
നാട്ടില്‍ അങ്ങാടിയത്ത് പിതാവ് മറ്റ് ബിപ്പുമാരുടെയും അച്ഛന്മാരുടെയും കൂടെ നിന്ന് കുരിശ് രൂപത്തിന്റെ മുബില്‍ നിന്ന് ഫോട്ടോ പത്രത്തില്‍ ഇട്ടത് ജെനത്തേ മുഖം കാണിച്ച് നില്‍ക്കുന്നത് എന്തിന്.
സെമിനാരിയില്‍ പഠിച്ചത് അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ വേണ്ടിത്തന്നെയാണ്. .......
അത്യാവശ്യകാര്യങ്ങള്‍ പഠിച്ചു എന്നുപറയുന്നത് അര്‍ദ്ധരാത്രിക്ക് സെമിനാരിയുടെ മതിലുചാടി കൊച്ചുവെളുപ്പാം കാലത്തു ആരും അറിയാതെ തിരച്ചു വരുന്ന പരിപാടിക്കാണോ?
Anonymous said...
25 ഇടവക ഭരണമൊക്കെ ഞങ്ങള്‍ നടത്തിക്കൊള്ളാം. ...... നിയമവും ചട്ടവും അവിടെ വെറുതെ ഇരിക്കട്ടെ. .....
ഇതെന്താ, 25 ഇടവകഭരിക്കുന്നവര് കാട്ടാളന്മാരുടെ സംഘമാണോ നിയമവും ചട്ടവും അവിടെ വെറുതെ ഇരിക്കട്ടെ എന്നുപറയാന്‍? ഇത് അമേരിക്കയാണ്. നിയമമനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ടു നീക്കിയില്ലങ്കില്‍ ഗൗരവം അറിയാന്‍ ഇരിക്കുന്നതേയുള്ളൂ.
എന്തൊരു മറിമായം. എന്തൊരു അഴിമതി. എന്തൊരു നീചൊത്ത്വം. 30.00ഡോളറിന്റെ വിലപോലും ഇല്ലാത്ത കല്‍ദായ വേദപാഠംത്തിന് 50.00ഡോളറ് ഒരു കുട്ടിക്ക്വെച്ച് വാങ്ങിക്കുന്നത് ശെരിയല്ല ഫ.ശാശ്ശേരി!
നമ്മുടെ പിള്ളേരെ ഇംഗ്ലീഷ് കത്തോലിക്ക പളളിയില്‍, കുടിശിക ഒന്നും കൊടുത്തില്ലെങ്കില്‍ പോലും ഒരു കൊച്ചിന് വേദപാഠം പടിക്കുന്നതിന്റെ ഫീസ് വെറും $40.00. കോപ്പ് സീറോ സഭയില്‍, ഒരു കൊച്ചിന് വേദപാഠം പടിക്കുന്നതിന്റെ ഫീസ് വെറും $50.00. പക്ഷേ കോപ്പലിലെ ചാന്ത് പൊട്ടിന്റെ കൊച്ചിന് വേദപാഠം പടിക്കുന്നതിന്റെ ഫീസ് വെറും 4x50=$200.00. കത്തോലിക്ക സഭക്ക് വേണ്ടി ഇത്രക്കും കഷ്ടപെട്ട് എണ്ണം കൂട്ടിതന്നതും പോരാ, ക്ലാവ൪ വേദപാഠംത്തിന് പൈസ കൂട്ടുന്നത് ശെരിയല്ല. ജംഗ്ലീഷ് വേദപാഠംത്തിന്റെ പകുതിപോലും സ്റ്റാന്റേട് ഇല്ലാത്ത ഈ മാണിക്ക൯ വേദപാഠംത്തിന് ഇത്രക്കും പൈസയോ. ഇത് ഒട്ടും ശെരിയല്ല ഫ.ശാശ്ശേരി!
Texas: പുതിയ crazy driver ആയി എത്തിയ ഈ നല്ല driver കാരണം കോപ്പേല് പളളി പണം അധികം insurance company കൊണ്ടുപോയി.
അതി൯റെ സങ്കടം തീ൪ക്കാനായി hail damage കാരണം നാട്ടില്‍ പോകുന്നതിനുമുബേ വിറ്റ് പണം കൈക്കലാക്കി. ഫാ.സാശേരി തിരിച്ച് കോപ്പലില് രണ്ട്മൂന്ന് മാസമായി തിരിച്ച് എത്തിയട്ട്. അതിനുശേഷം ഇന്നേവരെ കാറ് വാങ്ങുകയോ, insurance companyക്ക് പണം കൊടുക്കുകയോ ചെയ്തട്ടില്ല. ഫാ.സാശേരി ഇപ്പോഴാണെങ്കില്‍ മറ്റൊളളവരുടെ വണ്ടിയില്‍ free സാരി ഗിരി ഗിരി. എങ്കിലും പെട്രോളി൯റെ പണവും insurance൯റെ പണവും ഫാ.സാശേരി എഴുതി എടുക്കുന്നുണ്ടൊ എന്ന് കോപ്പേല് കമ്മിറ്റി ഒത്താശയോടെ കൂടെയാണോ?
സെമിനാരിയില്‍; അത്യാവശ്യകാര്യങ്ങള്‍ പഠിച്ചു എന്നുപറയുന്നത് അര്‍ദ്ധരാത്രിക്ക് സെമിനാരിയുടെ മതിലുചാടി കൊച്ചുവെളുപ്പാം കാലത്തു ആരും അറിയാതെ തിരച്ചു വരുന്ന പരിപാടികാരണമാണോ അഭ കേസ് ഇന്നും മുങ്ങിയും പൊന്തിയും മാഞ്ഞും മറിഞ്ഞും ആയി, കേസ് ഇല്ല കേസ്പോലെ അഭ കേസ് ഇല്ലാതെയാവുന്നത്.
ഫാ.കടുപ്പനേ, ഫാ.വിനോദനി ഉപേക്ഷിച്ചോ എന്നോരു പരാതി.
കോപേലുകാരെ പൊതുയോഗത്തില്‍ വെച്ച് പോലീസിനേ വിളിക്കാ൯ ചിക്കാഗോയില്‍ നിന്ന് ഓട൪ (വട്ടന്റെ വട്ടത്തിക്കും പൊട്ടന്റെ പൊട്ടത്തിക്കും) കൊടുത്ത കടുപ്പനും കിട്ടി ദൈവശിക്ഷ!
കടുപ്പനും കിട്ടി ദൈവശിക്ഷ കാറ് അപകടത്തിലൂടെയാണെന്നുമാത്രം.
ഫാ.കടുപ്പന്റെ വാരിയെല്ല് പത്ത് പതിനഞ്ചായി ചിന്നിചിതറിയ സഭവം എല്ലാവ൪ക്കും അറിയാവുന്ന കാരൃമാണ്. മുടിനാരിന്റെ ബലത്തിലാണ് കഷ്ടിച്ച് ഇന്നും ജീവിച്ചിരിക്കുന്നത്. ഇപ്പോഴും ഫാ.കടുപ്പന്, ആശുപത്രിലാണ് എന്നുകേട്ടു. അത് ശെരിയാണോ ഫാ.വിനോദനി. ഫാ.വിനോദനി, അണ്ണാ കടുപ്പനേ കാണുവാ൯ കേരളത്തിലേക്ക് പോയില്ലേ, ഇത്രും വലിയ കാറ് അപകടം വന്നിട്ടും. ഫാ.വിനോദനി, അണ്ണാ കടുപ്പനേ ഉപേഷിച്ചോ?
അണ്ണാരകണ്ണാ വാ....
സംശയമെന്തിരിക്കുന്നു ? .ഭരണങ്ങാനത്ത് ഒരു ബസ്ലിക്കായും ഒരു കര്‍ദ്ദിനാളും ഉണ്ടാകുമെന്ന് നൂറു ശതമാനവും ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു കല്ദായാനും കൂടി ലത്തീന്കാരനാകും. "ഒരു മേലാന്‍ ചത്താല്‍ അത്രയും ആശ്വാസം" എന്ന് പണ്ട് അടിമപ്പുലയന്‍ പറയുമായിരുന്നു. കാരണം ഒരു മേലാന്‍ ഓരോ ദിവസവും പുലയന്റെ മുതുകത്ത് സമ്മാനിക്കുന്ന പത്തിടി കുറഞ്ഞു കിട്ടുമല്ലോ എന്നാണു അവന് പറയുന്ന ന്യായം ! എന്നതുപോലെ മാര്‍പ്പാപ്പയ്ക്ക് ഒരു കല്‍ദായ -ബി.ജെ.പി. മെത്രാന് കുറഞ്ഞാല്‍ കുറെ ആശ്വാസം എന്നര്‍ത്ഥം .കര്‍ദ്ദിനാള്‍ ആയാല്‍ പിന്നെ അദ്ദേഹം ലത്തീന്‍കാരനായി. കല്ദായന്മാരെ കാണുമ്പോഴേ തന്നെ " അമ്പടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കാടാ ശ്ടാ " എന്ന് ഭീമന് ഹനുമാനോട് ആജ്ഞാപിച്ചതുപോലെ ഇവരെ കാണുമ്പോഴേ മാര്‍പ്പാപ്പ മനസ്സില്‍ പറയും. ഒരുത്തനെ മാറ്റിയാലും ഹനുമാന് വാല് നീട്ടിയതുപോലെ ഇവരില്‍ ഒരുവനായി വേറൊരു കല്ദായാനെ അടുത്ത ദിവസം സൃഷ്ട്ടിക്കും; സഹായനായും പകരക്കാരനായും. മാര്‍പ്പാപ്പയ്ക്ക് പാര പിന്നെയും. ഭീമസ്സേനനു ഗദ ഒടിഞ്ഞത് തന്നെ !
വെറുതെ എന്തിനാ വഴക്കടിക്കുന്നത് എന്ന് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ലാ.കല്‍ദായ വാദികള്‍ ജോസഫു പുലിക്കുന്നേലിനോട് ഈറിളിച്ച് തോറ്റപ്പോള്‍ അദ്ദേഹത്തെ ഒതുക്കാന്‍ പള്ളികളില്‍ പുലിക്കുന്നെലിന്റെ സുവിശേഷം വായിക്കാന്‍ അല്മായനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ പള്ളികളില്‍ വായിക്കുന്നത് മത്തായിയുടെയോ യോഹന്നാന്റെയോ സുവിശേഷം അല്ലാ പുലിക്കുന്നേലിന്റെ സുവിശേഷം ആണ്.
വെറുതെ എന്തിനാ വഴക്കടിക്കുന്നത് എന്ന് ചോദിച്ചിട്ട് ഒരു കാര്യവും ഇല്ലാ.കല്‍ദായ വാദികള്‍ ജോസഫു പുലിക്കുന്നേലിനോട് ഈറിളിച്ച് തോറ്റപ്പോള്‍ അദ്ദേഹത്തെ ഒതുക്കാന്‍ പള്ളികളില്‍ പുലിക്കുന്നെലിന്റെ സുവിശേഷം വായിക്കാന്‍ അല്മായനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ പള്ളികളില്‍ വായിക്കുന്നത് മത്തായിയുടെയോ യോഹന്നാന്റെയോ സുവിശേഷം അല്ലാ പുലിക്കുന്നേലിന്റെ സുവിശേഷം ആണ്.
ഈ ശാശ്ശേരി അച്ഛനു യാതൊരുവിവരവുമില്ല . ഈ കോപ്പെലിലെ കൊപ്പെന്മാരെ മര്യാദ പഠിപ്പിക്കാന്‍ അങ്ങേര്ക്കറിയില്ല .കാര്യങ്ങള്‍ വേണ്ടവിധം ആലോചിച്ചു ചെയ്താല്‍ എത്ര നിസാരമായി പലതിനും നീക്കുപോക്കുണ്ടാകും.
ഈ കാര്യത്തിനൊക്കെ വിരുദന്‍ ഫാ . ജോണ്‍ മേലേപ്പുറം തന്നെ . എത്ര ഈസിയായിട്ടാണ് അദ്ദേഹം ഫിലാടെള്ഫിയായിലെ കൊപ്പന്മാരെ മര്യാദ പഠിപ്പിച്ചു തന്റെ വരുതിക്ക് കൊണ്ടുവന്നത് . ഇപ്പോള്‍ അവിടെ യാതൊരു പ്രശ്നവും ഇല്ലാ , എന്നുമാത്രമല്ല കാര്യങ്ങള്‍ അതിന്റെ രീതിക്ക് സ്മൂത്തായി മുന്‍പോട്ടു പോകുന്നു . കുഴപ്പക്കാരായ വഷളന്‍ മാരെ ജോണ്‍ അച്ഛന് തിരഞ്ഞുപിടിച്ചു പള്ളി സംബന്തമായ ഓരോ പദവി കൊടുത്ത് ആദരിച്ചു .
പള്ളിയുടെ കൈക്കാരനും , സെക്രട്ടറി യൊക്കെ ആയി സ്യുട്ടും കൊട്ടും ഒക്കെ ധരിച്ചു വിലസാന്‍ കിട്ടിയ അവസരം ആരാണ് വേണ്ടാന്നു വെക്കുക . പ്രധാന മന്ത്രിയുടെ സെക്യുരിറ്റി ഗാര്ഡുപോലെ പള്ളിക്കുള്ളിലെ അവരുടെ
വീഷണം ഒന്ന് കാണേണ്ടത് തന്നെയാണ് . അവരുടെ നോട്ടവും ഭാവവും കണ്ടാല്‍ ആരെയോ തിരയുംപോലെ നമുക്ക് തോന്നുമെങ്കിലും , അവരെ ആരൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നാണു ഈ പാവം വിഡ്ഢികൾ തിരയുന്നത് .
അല്പന് അര്‍ത്ഥം കിട്ടിയമാതിരി അവരും സന്തോഷവാന്മാരായി . ഏത് പാതിരാത്രിക്കും കുടപിടിക്കാന്‍ അവര്‍ തയാറാണ് . നേരെ ഇരിക്കുന്ന സാധനങ്ങള്‍ ഒന്ന് തിരിച്ചും മറിച്ചും നോക്കി യഥാ സ്ഥാനങ്ങളില്‍ പ്രതിഷ്ടിച്ചു
സ്യുട്ടിന്റെ കൈയൊന്നു നേരെയാക്കി മൂക്കിന് തുമ്പിലെ കണ്ണാടി ചൂണ്ടുവിരല്‍കൊണ്ട് മുകളിലേക്ക് ഒന്ന് തള്ളി , കൈപത്തികള്‍ രണ്ടും വൃഷ്ണമണികളെ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള നടപ്പുകണ്ടാല്‍ സത്യത്തില്‍
അവരോടു സഹതാപമാണ് തോന്നുന്നത് . എന്തും ആകട്ടെ പള്ളിയിലെ പ്രശ്നങ്ങള്‍ ഇലക്കും മുള്ളിനും കേടില്ലാതെ മേലേപ്പുറം അച്ഛന് പരികരിച്ചു . ആ പൊടിക്കൈ ശാശ്ശേരിയച്ചനും ഒന്ന് പരീഷിച്ചുകൂടെ . അതെങ്ങനയാ
അങ്ങേര്‍ക്കു അതിനുള്ള വിവരം ഉണ്ടോ . നേരെ ചുവ്വേ പള്ളിക്കാര്യങ്ങള് നോക്കുന്നവരെ പിരിച്ചുവിട്ടും , xxx ക്ലബുകളിലും നിശാ സുന്ദരികളുടെ കിടപ്പറകളിലും ദിവസേന കയറിയിറങ്ങുന്നവരെ മതി പള്ളി കാര്യങ്ങള്‍
നോക്കാന്‍ ശാശ്ശേരിക്ക്. ശാശ്ശേരിയും അങ്ങേരുടെ ഒരു കല്ദായവല്ക്കരണവും . ഓഡിട്ടോറിയത്തില്‍ പണക്ഷാമം നികത്താന്‍ ചിലപ്പോള്‍ നിശാ സുന്ദരികളുടെ കാബറയും നടത്താന്‍ ഇടയുണ്ട് .
ഇടവക ഇടവകാരുടേതാണ്. ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ പ്രാബല്യത്തില്‍ വരുന്ന ഒരു പാരിഷകൗണ്സിലിന്റെ് അംഗീകാരത്തോടെയല്ലാതെ ഒരു വികാരിക്ക് സ്വന്ത ഇഷ്ടപ്രകാരം ഇടവകകാരുടെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ശേഖരിക്കുവാന്‍ അനുവാദമില്ല. ഇതാണ് പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിനെ സംബന്ധിച്ചുള്ള നിയമം. ഫാ.ശാശേരി ഇപ്പോള്‍ ആവശ്യപ്പെടുന്നത് തികച്ചും തെറ്റായ നടപടിയാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്നും ഇടവകക്കാര് പ്രത്യേകം ശ്രദ്ധിക്കണം. കാരണം നാട്ടിലുള്ള നമ്മുടെ ബന്ധുക്കളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് വിദേശത്തുതാമസിക്കുന്ന നമ്മളെ അവരുടെ വരുതിയില്‍ കൊുവരുക എന്ന കിരാത നയമാണ് പുരോഹിതര്‍- മെത്രാന്മാരും ഇന്നുവരെ കൈകൊിട്ടുള്ളത്.
ജനാധിപത്യതിരിഞ്ഞെടുപ്പിലൂടെ ഇടവകയില്‍ ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ പ്രാബല്യത്തില്‍ വരാതിരിക്കുന്നിടത്തോളംക്കാലം ഫാ.ശാശേരി അഭ്യര്‍ത്ഥന അപ്പാടെ ബഹിഷ്ക്കരിക്കുന്നതില്‍ നിയമപരമായി തെറ്റില്ല. വികാരിയുടെ ദൗത്യം പാരീഷ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നതാണ്. അല്ലാതെ നേരെമറിച്ചല്ല.
Koppan
Look at Kaduppan!He is totallu upset.His junior has become Bishop.Kaduppan had no grace and still not.He will live and die like a priest.
His dream won't materialise.He is evil.
insurance companyക്ക് പണം കൊടുക്കുകയോ ചെയ്തട്ടില്ല. ഫാ.സാശേരി ഇപ്പോഴാണെങ്കില്‍ മറ്റൊളളവരുടെ വണ്ടിയില്‍ free സinsurance companyക്ക് പണം കൊടുക്കുകയോ ചെയ്തട്ടില്ല. ഫാ.സാശേരി ഇപ്പോഴാണെങ്കില്‍ മറ്റൊളളവരുടെ വണ്ടിയില്‍ free സാരി ഗിരി ഗിരി...... എങ്കിലും പെട്രോളി൯റെ പണവും insurance൯റെ പണവും ഫാ.സാശേരി എഴുതി എടുക്കുന്നുണ്ടൊ എന്ന് കോപ്പേല് കമ്മിറ്റി ഒത്താശയോടെ കൂടെയാണോ? രി ഗിരി ഗിരി. എങ്കിലും പെട്രോളി൯റെ പണവും insurance൯റെ പണവും ഫാ.സാശേരി എഴുതി എടുക്കുന്നുണ്ടൊ എന്ന് കോപ്പേല് കമ്മിറ്റി ഒത്താശയോടെ കൂടെയാണോ?
Why do you say kaduppan is evil? he seemed a good priest. his speeches were excellent. why do you say that he was in an accident. he must be somewhere in kerala celebrating his priesthood.
Kaduppan became priest to become Bishop.Now he is finished!!!!!!!!!!!
Kaduppan's speeches were excellent!But he was a man of no integrity.Only speaks,no action,no practice.All that glitters are not gold!Remember that!
Kaduppan became priest to become Bishop.Now he is finished!!!!!!!!!!!
Is he dead? did not read that in Deepika or Manorama.
Post a Comment