Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 28, 2012

"ജനപങ്കാളിത്തവും ഇടവക ഭരണവും" എന്ന തലക്കെട്ടില്‍......

 By  John Thomas, Chicago

 Anonymous said...



"ഇടവക ഭരണമൊക്കെ ഞങ്ങള്‍ നടത്തിക്കൊള്ളാം. അതിനു കട്ടിക്കാരന്‍ വഴി പറഞ്ഞു തരേണ്ട കാര്യമില്ലാ. ഇടവകക്കാരുടെ കാശ് പിരിച്ചു വാങ്ങാനും ഞങ്ങള്‍ക്ക് അറിയാം. സെമിനാരിയില്‍ പഠിച്ചത് അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ വേണ്ടിത്തന്നെയാണ്. നിയമവും ചട്ടവും അവിടെ വെറുതെ ഇരിക്കട്ടെ. മി.കട്ടിക്കാരന് വേറെ പണിയില്ലേ? ഞങ്ങളുടെ വഴി ഞങ്ങള്‍ക്ക് അറിയാം."

"ജനപങ്കാളിത്തവും ഇടവക ഭരണവും"  എന്ന തലക്കെട്ടില്‍ ശ്രി ജോര്‍ജ് കട്ടിക്കാരന്‍ എഴുതിയ ലേഖനത്തിനു കിട്ടിയ ഒരു കമ്മെന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സാക്ഷാല്‍ മാര്‍ അങ്ങാടിയത്തോ അദ്ദേഹത്തിന്‍റെ ചാന്‍സലര്‍ ഫാ വെത്താനത്തോ അല്ലാതെ മറ്റാരെങ്കിലും അത് എഴുതിയത് എങ്കില്‍  മി. കട്ടിക്കാരനെ വെറുതെ എരി കേറ്റുക എന്നത് മാത്രമായിരുന്നു  അദ്ദേഹത്തിന്റെ ഉദ്ദേശം എന്ന് മനസ്സിലാക്കാം. 

 പേര് തന്നെ സൂചിപ്പിക്കുന്നപോലെ  കട്ടിക്കിടിച്ചാലും അനങ്ങാത്ത  വ്യക്തിയായിരിക്കും മി. കട്ടിക്കാരന്‍. അതുകൊണ്ട് അദ്ദേഹം ഒരു പക്ഷെ പ്രതികരിച്ചു എന്ന് വരികയില്ല. എങ്കിലും അദ്ദേഹത്തിന്‍റെ പ്രസ്തുത ലേഖനവും മേല്‍പ്പറഞ്ഞ അനോനിയുടെ കമ്മെന്‍റ്  ഉം ഈ ലേഖകന് മിന്നം മിന്നം ഈ ബ്ലോഗില്‍ എഴുതുവാന്‍ ഒരു പ്രചോതനമായി എന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ. 

മി. കട്ടിക്കാരന്റെ ലേഖനം ഞാന്‍ ഒന്നുരണ്ടാവര്‍ത്തി  ശ്രദ്ധാപൂര്‍വം വായിച്ചതാണ്. വളരെ വിജ്ഞാനപ്രദമായ ലേഖനം. അദ്ദേഹം റോമിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും  മാത്രമാണ് എഴുതിയിരിക്കുന്നത് . അതൊന്നും അദ്ദേഹം ജോണി വാക്കര്‍ അടിച്ചു കൊണ്ട് തട്ടി വിട്ടതല്ല. അതദ്ദേഹം  അടികുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. .
ഇപ്പോള്‍ ഇവിടെ, എന്ന് വച്ചാല്‍ ലോകം മുഴുവനും നമ്മുടെ സഭയില്‍  നടക്കുന്നത് പട്ടാപകല്‍ കൊള്ളയാണ്. പള്ളിഭരണത്തെ സംബന്ധിച്ച് അമ്പതു കൊല്ലംമുമ്പ് റോം പാസാക്കിയ നിയമങ്ങള്‍ ചുട്ടുകരിച്ചു കൊണ്ടല്ലേ    വികാരിമാര്‍് പ്രാര്‍ത്ഥനാഗ്രൂപ്പുകളില്‍ നിന്നും സ്വന്ത്വപ്പെട്ടവരെ പാരിഷ്‌കൌണ്‍സിലിലേക്ക് തിരിഞ്ഞെടുക്കുന്നത്? ഇതെല്ലാം സ്വന്തം അജണ്ടാകള്‍ പാസാക്കാനും അത് വഴി  ജനങ്ങളെ കുത്തിവാരാനും അവര്‍ നടത്തുന്ന ചതിയല്ലേ? അറിഞ്ഞു കൊണ്ട്  വികാരിമാര്‍ ഇടവകാംഗങ്ങളെ വഞ്ചിക്കുകയല്ലേ ഇത് വഴി അവര്‍ ചെയ്യുന്നത് ? അതും പോരാഞ്ഞിട്ട്   തലകുത്തി ശീര്‍ഷാസനം നടത്തുന്ന ഒരു കാടപ്പക്ഷിയെ ആരാധിക്കുകയും വേണം.
നമ്മുടെ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇങ്ങനെ ഉണ്ടാക്കുന്ന പാരാഷ്കൗണ്‍സിലുകള്‍ക്കൊന്നിനും യാതൊരു നിയമസാധുതയില്ല. ഇതെല്ലാം മനുഷ്യനെ പൊട്ടന്‍ കളിപ്പിക്കുന്ന ഇടപാടുകളാണ്.  അതിനു കട്ടിക്കാരന്‍ എന്തു പിഴച്ചു? അദ്ദേഹം സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന ഒരു ഇന്റര്‍നാഷനല്‍ പത്രം നടത്തുന്ന ആളാണ്. ഇവിടത്തെ പ്രശ്‌നങ്ങല്‍ ആരെങ്കിലും റിപ്പോര്‍ട്ടു ചെയ്താല്‍ മാധ്യമങ്ങള്‍ക്കു ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ട്. എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും സര്‍വോപരി ഒരു സഭാ സ്നേഹിയും എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ  കടമ അദ്ദേഹം ചെയ്തു. മഠയത്തരങ്ങള്‍ വിളിച്ചു പറഞ്ഞു അനോനിമൂസ് കൂടുതല്‍ നാറ്റിക്കല്ലെ.
ഇടവകകളുടെ ഭരണകാര്യങ്ങളില്‍ ആരും കൈകടത്തണ്ട എന്ന് സുചിപ്പിച്ചപ്പോള്‍ ഈ അനോനിമൂസ് ബി. അങ്ങാടിയത്തു ആകാനെ വഴിയുള്ളു എന്നും സംശയിച്ചു കൂടായ്കയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ ബിഷപ്പിനോട് ഒരു വാക്ക് .മി.കട്ടിക്കാരന്‍ പേരുവെച്ചാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അങ്ങും  പേരുവച്ചു തന്നെ അദ്ദേഹത്തിനു മറുപടി കൊടുക്കുന്ന യിരുന്നു ആണത്വം. സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു സംവാദം നമ്മുടെ രൂപതക്കും നമ്മുടെ സഭക്കും തന്നെ വളരെ ഗുണം ചെയ്യും. ഈ വോയ്സ് ബ്ലോഗും സോള്‍ ആന്‍ഡ്‌ വിഷനും പിന്നെ അല്‍മായ ശബ്ദവും
ഒക്കെ നമ്മുടെ സഭാധികാരികളെ ഉടുമ്പിനെ തല്ലി ചതക്കുന്നത് പോലെ തൂലികാ പ്രഹരണം നടത്തിയിട്ട് മറിച്ചൊന്നും മിണ്ടാതിരിക്കുമ്പോള്‍ ഈ ലേഖകനെപ്പോലെ തന്നെ സത്യ വിശ്വാസികളും  സഭാ സ്നേഹികളും  ആയ മുഴുവന്‍ ആട്ടിന്‍പറ്റത്തിന്റെ തന്നെ വിശ്വാസത്തിനു ഇളക്കം പറ്റുകയാണ്. 

ഇനി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് അറിയുവാന്‍:

ജനപങ്കാളിത്വം ഉറപ്പുവരുത്തികൊണ്ട്   എല്ലാ ഇടവകകളിലും നിയമപരമായ ഇലക്ഷന്‍ നടത്തി പാരിഷ് കൗണ്‍സില്‍ ഉണ്ടാക്കേണ്ടത്  കാലത്തിന്റെ ആവശ്യമാണ്. രണ്ടാം  വിമോചനസമരത്തിന്റെ തരംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥയാണിന്ന്. ഇത് അമേരിക്കയില്‍നിന്ന് തുടങ്ങി യൂറാപ്പീലും അറമ്പി രാജ്യങ്ങലിലുംകൂടെ കടന്ന് കേരളത്തില്‍ എത്തുന്നതുവരെ നോക്കി ഇരിക്കേ കാര്യമുണ്ടെന്നു  ഈ എളിയവനു തോന്നുന്നില്ല. അതുപോലെ തന്നെ കോപ്പേലില്‍ ഞായറാഴ്ച പിരിവു  15000 ത്തില്‍ നിന്ന് 101 ല്‍ എത്തിയ പോലെ മറ്റെല്ലാ ഇടവക കളിലും   സംഭവിക്കുന്നതിനു മുമ്പ്  ഇപ്പോഴത്തെ നിയമസാധുതയില്ലാത്ത പാരിഷ്കൗണ്‍സിലുകളെ  അസാധുവാക്കികൊണ്ട്  ന്യായമായതിരഞ്ഞെടുപ്പു നടത്തി പുതിയ പാരീഷ്കൗണ്‍സിലിനെ നിയമിക്കുന്നതായിരിക്കും ബുദ്ധി.
ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് ഒരു രഹസ്യ അജണ്ടയുണ്ട്. ആ ലിസ്റ്റില്‍ വിശ്വാസികളുടെ താല്‍പ്പര്യസംരക്ഷണം ഇല്ല. നേരെ മറിച്ചു വിശ്വാസികളുടെ താല്പര്യത്തിനു ഘടകവിരുദ്ധമായ നയങ്ങള്‍ ആണ് രൂപതയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പുതിയ തലമുറയുടെ ആംഗലേയ വല്‍ക്കരണം ഇതിനു നല്ലൊരു ഉദാഹരണമാണ് 

ചിക്കാഗോ കത്തീദ്രല്‍ ഇടവകയില്‍ കുഞ്ഞുങ്ങള്‍ക്ക്‌ മലയാളം കുര്‍ബാനയില്‍ ഒരു വിധത്തിലും പങ്കെടുക്കാന്‍ സാധിക്കാതെയും അതേസമയം മംഗ്ലീഷ്‌ കുര്‍ബാനയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ഗതികേട് വരികയും ചെയ്യുന്ന രീതിയില്‍ പൈശാചികമായ കാര്യപ്രാപ്തിയോടെ കുര്‍ബാനയുടെ സമയങ്ങളില്‍ അധികാരികള്‍ പുതിയ  ക്രമീകരണം നടത്തിയിരിക്കുകയാണ്. സ്വന്തം കുഞ്ഞുങ്ങളെ അരികിലിരുത്തി, കുടുംബ സമേതം  ഒരു ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള  അവസരം പോലും നിഷിദ്ധമായിരിക്കുകയാണ് ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ക്ക്. അതിനെതിരെ നൂറു കണക്കിന് മാതാപിതാക്കളാണ് വികാരി ഫാ ജോയി ആലപ്പാട്ടിന്റെ അടുത്തു പരാതിയുമായി പോയത്.

"ഇമ്മടെ പിള്ളേര്‍ക്ക് ഇച്ചിരി ഇന്ഗ്ലീഷില് ഒരിത്തിരി ഫോര്‍മേഷന്‍ കൊടക്കണം. ഒരു പത്തു മലയാളം കുര്‍ബാന ഒരായ്ച്ച ഇമ്പടെ പള്ളീലില്ലേ? അങ്ങനെ മലയാളം കുര്‍വാന  വേണ്ടോര്‍ക്ക് പിള്ളാരെ എട ദെവസം അവരെ കൊണ്ടോര്‍ന്നൊരു  കുര്‍ബാന കാണിച്ചൂടെ."  

മാതാപിതാക്കളുടെ പരാതികള്‍ക്ക് മറുപടിയായി കഴിഞ്ഞ ഞായരാഴ്ചാ കുര്ബാനക്കിടക്ക് ഫാ ജോയ് പറഞ്ഞ ആശ്വാസവാക്കുകള്‍ ആണിവ!
അക്ഷരശുദ്ധിയോടെ മലയാളംപോലും പറയാന്‍ കഴിവില്ലാത്ത അത്താഴ പഷ്ണിക്കാരായ അഭയാര്‍ത്ഥി പുരോതിതരാണ്  അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ  അസുരവിത്തുകളെ ഇന്ഗ്ലീസ് പഠിപ്പിക്കുന്നത്! ഇത് മാക്കാന്‍ തവളയെ ചാട്ടം പഠിപ്പിക്കുന്നത്‌ പോലെയാണ്.



14 comments:

Anonymous said...

അമ്പലപ്പുഴയില്‍ കിളര്‍ത്ത താമര, അതില്‍ നിന്നു പൊട്ടി വിടര്‍ന്ന ക്ലാവര്‍, അതിന്റെമേല്‍ തലകുത്തി ശീര്‍ഷാസനം നടത്തുന്ന ഡോളര്‍ പക്ഷി എന്നിവയെല്ലാം പവ്വത്തില്‍ കണ്ട സ്വപ്നമാണ്.

ഈ കഥ മാര്‍ക്കറ്റ് ചെയ്യുവാന്‍ അത്യാവശകാര്യങ്ങളില്‍(മതില്‍ ചാട്ടം, ഗുസ്തി) പരിശീലനം കിട്ടിയ കുറെ അഭയാര്‍ത്ഥിപുരോഹിതമാരെ അമേരിക്കയിലേക്കു പറഞ്ഞു വിട്ടിട്ടുണ്ട്.

കേരളത്തില്‍ MSP ക്ക് അതായത് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന് നല്‍കിയ അതേ പരിശീലനമാണ് ഇവര്‍ക്കും കിട്ടിയിട്ടുള്ളത് . ഇവരാണ ്‌സഭയെ നശിപ്പിക്കുന്നതും കള്ളകഥകള്‍ പറഞ്ഞ് നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുന്നതും.

തലകുത്തി ശീര്‍ഷാസനംനടത്തുന്ന ഡോളറു പക്ഷി കലാവസ്ഥ മാറുന്നതനുസരിച്ച് മറ്റു രാജ്യങ്ങളലില്‍
പലായനം ചെയ്യുന്നു. ഈ ദേശാടന ഡോളര്‍ പക്ഷി അടുത്ത ദിവസങ്ങളില്‍ യൂറോപ്പിലേക്കു പറക്കുമെന്ന് കലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നു. തൂറിനശിപ്പിച്ചു പരിസരം വൃത്തിക്കേടാക്കുന്ന ഇതിനെ വെടിച്ചെു വീഴ്ത്തുമെന്ന് പരിസരവാദികളും.

Anonymous said...

!തെമാടി ക്ലാവ൪ കുരിശിനേ അടക്കേണ്ടത് തെമാടി കുഴിയില്‍!


തെമാടികളെ, പണ്ട് മരിച്ചുകഴിഞ്ഞാല്‍, അവരെ ആരേയും സുമിസ്തേരിയില്‍ അടുക്കാറില്ലായിരുന്നു. സുമിസ്തേരിയ്ക്ക് പുറത്തേ തെമാടികുഴിയിലായിരുന്നു.
സീറോ മലാബാറിലെ തെമാടികളായി വാഴുന്ന ക്ലാവ൪ കുരിശിനേ പണ്ടക്കും പണ്ടേ തെമാടി കുഴിയില്‍ അടക്കേണ്ട കാലം പണ്ടക്കും പണ്ടേ കഴിഞ്ഞിരിക്കുകയാണ്.

Anonymous said...

ഫാ.കടുപ്പനേ, ഫാ.വിനോദനി ഉപേക്ഷിച്ചോ എന്നോരു പരാതി.


കോപേലുകാരെ പൊതുയോഗത്തില്‍ വെച്ച് പോലീസിനേ വിളിക്കാ൯ ചിക്കാഗോയില്‍ നിന്ന് ഓട൪ (വട്ടന്‍റെ വട്ടത്തിക്കും പൊട്ടന്‍റെ പൊട്ടത്തിക്കും) കൊടുത്ത കടുപ്പനും കിട്ടി ദൈവശിക്ഷ!
കടുപ്പനും കിട്ടി ദൈവശിക്ഷ കാറ് അപകടത്തിലൂടെയാണെന്നുമാത്രം.
ഫാ.കടുപ്പന്‍റെ വാരിയെല്ല് പത്ത് പതിനഞ്ചായി ചിന്നിചിതറിയ സഭവം എല്ലാവ൪ക്കും അറിയാവുന്ന കാരൃമാണ്. മുടിനാരിന്‍റെ ബലത്തിലാണ് കഷ്ടിച്ച് ഇന്നും ജീവിച്ചിരിക്കുന്നത്. ഇപ്പോഴും ഫാ.കടുപ്പന്‍, ആശുപത്രിലാണ് എന്നുകേട്ടു. അത് ശെരിയാണോ ഫാ.വിനോദനി. ഫാ.വിനോദനി, അണ്ണാ കടുപ്പനേ കാണുവാ൯ കേരളത്തിലേക്ക് പോയില്ലേ, ഇത്രും വലിയ കാറ് അപകടം വന്നിട്ടും. ഫാ.വിനോദനി, അണ്ണാ കടുപ്പനേ ഉപേഷിച്ചോ?

അണ്ണാരകണ്ണാ വാ....

Anonymous said...

MSP യും MST യും തമ്മിലുള്ള വ്യത്യാസമെന്താണ്?

Anonymous said...

MSP മലബാര്‍ സ്‌പെഷല്‍ പോലീസും MST യും തമ്മില്‍ വലിയവ്യത്യാസമില്ല.

MST ളോഹയിട്ടു നടക്കുന്നു. അവരുടെ പ്രധാന ലക്ഷ്യം ഡോളറു തെണ്ടുകയാണ് . അതിനാണ് P ക്കു പകരം T എന്ന്
ചേര്‍ത്തിരിക്കുന്നത്. ഉദാഹരണത്തിനു ഫാ.ശാശേരി MST. ഇത്രയും ക്ലൂ തന്നിട്ട് അതൊന്നു കൂട്ടി വായിക്കനാണോ അനിയാസു വിഷമപ്പെടുന്നത്.

കോപ്പന്‍

Anonymous said...

The Truth: All these Comedy ideas or the theological difference or indifference, comes from the fact that historically the Syro-Malabar church is unable to prove that St. Thomas came to India (though personally I do believe in the tradition that says so), in fact all bishops in every diocese of Kerala (theologians) know that our faith came from East and so they want to attach themselves to Eastern Rite. I still ask why, let us follow our tradions and follow kerala culture with the faith imparted to us.

So powethil group can not reject tradition or the Ernakulam or opposing group can not reject the history. So the dilemma and/or confusion the Syro-Malabar church

Let those who have ear to hear let them hear....

I, sincerely hope, though an answer from our curia.

Anonymous said...

"ജനപങ്കാളിത്തവും ഇടവക ഭരണവും" എന്ന തലക്കെട്ടില്‍......

ഇതിനുപകരം "ക്ലാവ൪പങ്കാളിത്തവും ഇടവക ക്ലാവ൪തെമാടിഅച്ഛന്മാരുടെ ഭരണവും" അമേരിക്ക൯ സീറോമലബാ൪ സഭയില്‍, എന്ന തലക്കെട്ട് ആയിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നേനേ!

Soul and Vision said...

WE NEED A CHURCH PRO JESUS

In connection with the Supplement the following message was sent to all readers of Soul and Vision and all bishops in India .

"At the moment the laity is neglected as second class people in Syro Malabar Church. We observe that the secret agenda for more power and authority for the SM bishops and the undeclared intention of converting the SM Church into a parallel church to challenge the Pope ( Powethil Fraction) will endanger the status of the laity and that of the ordained as well as women religious into an awkward position. In these circumstances formation of the opinion of the concerend is quite rightful and relevant. Hence we are forced to publish this supplement. We need a Syro Malabar Church which is Pro Jesus."

To read supplement please browse www.soulandvision.blogspot.com
For publishing comments and articles in Soul and Vision use e.mail.id.: soulandvision@gmail.com

Soul and Vision said...

ജോണ്‍ തോമസിന്റെ ലേഖനം വായിച്ചു നന്നായിരിക്കുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് താങ്കളുടെ ഒരു ലേഖനം സോള്‍ ആന്‍ഡ് വിഷനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ഞങ്ങളുടെ ഓര്‍മ്മ. പ്രഗല്ഭാരായ അനേകം വ്യക്തികളും എഴുത്തുകാരും മനുഷ്യാവകാശരംഗത്തു പ്രവര്‍ത്തിക്കുന്നവരും അമേരിക്കയിലുന്ടെന്നെറിയാം. അഭിനന്ദനങ്ങള്‍! സീറോമലബാര്‍ വോയ്‌സ് പ്രസദ്ധീകരിച്ചു താഴെ കാണുന്ന കമ്മന്റ് ഞങ്ങളുടെ ശ്രദ്ധയിലുംപ്പെട്ടു.


"ഇടവക ഭരണമൊക്കെ ഞങ്ങള്‍ നടത്തിക്കൊള്ളാം. അതിനു കട്ടിക്കാരന്‍ വഴി പറഞ്ഞു തരേണ്ട കാര്യമില്ലാ. ഇടവകക്കാരുടെ കാശ് പിരിച്ചു വാങ്ങാനും ഞങ്ങള്‍ക്ക് അറിയാം. സെമിനാരിയില്‍ പഠിച്ചത് അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ വേണ്ടിത്തന്നെയാണ്. നിയമവും ചട്ടവും അവിടെ വെറുതെ ഇരിക്കട്ടെ. മി.കട്ടിക്കാരന് വേറെ പണിയില്ലേ? ഞങ്ങളുടെ വഴി ഞങ്ങള്‍ക്ക് അറിയാം."


താങ്കള്‍ വിവരിച്ചതുപോലെ പേരുവയ്ക്കാതെ അതെഴുതിയതു ബഹുമാനപ്പെട്ട ബി. അങ്ങാടിയത്തോ, അദ്ദേഹത്തിന്റെ സെക്ക്രട്ടറിയോ അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതാനാവാണ് സാദ്ധ്യതയെന്നത് തള്ളികളയനാവില്ല. എങ്കില്‍ തന്നെയും സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നവരെ സംശയത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നതും പ്രതീകരിക്കുന്നതും മാതൃകാപരമായ പത്രപ്രവര്‍ത്തനമല്ലല്ലോ. താങ്കള്‍ സംശയിക്കുന്നതുപോലയല്ലാ കെട്ടോ ഈ കാര്യത്തില്‍ ഞങ്ങളുടെ സമീപനം. പ്രതീകരികേണ്ടിടത് ശക്തിയായിട്ടു പ്രതികരിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഏതായാലും ഒരുകാര്യം ഞങ്ങള്‍ക്കു ഉറപ്പിച്ചു പറയാന്‍ കഴിയും, പേരുവയ്ക്കാതെ ഇതുപോലെ വിഡ്ഡിത്തരം എഴുതിയത് ജന്മനാല്‍ ദോഷമുള്ള വ്യക്തിയാണുന്നള്ളകാര്യത്തില്‍ സംശയമില്ല. അല്ലങ്കില്‍ പേരും അഡ്രസ്സും കാണിച്ചു ആ വ്യക്തി ഇതിനു മറപടി പറയട്ടെ!

George Katticaren, Editor, Soul and Vision

E.mail: soulandvision@gmail.com



Anonymous said...

ചിക്കാഗോ കത്തീദ്രല്‍ യൂത്ത് ഓണോത്സവം ഇല്ലല്ലോ, എന്തുപറ്റി?

ക്ലാവ൪ പൂക്കള്‍ വിരിഞ്ഞില്ലേ?

യൂത്ത്- കഞ്ചാവിലും കറുബരുടെ ഇടയിലും മയങ്ങി കിടക്കുകയാണോ?

കഞ്ചാവ് പോലും വാങ്ങിക്കാ൯ പണമില്ലാത്ത ചിക്കാഗോ യൂത്തിന് എങ്ങനേയാണ് ചിക്കാഗോ കത്തീദ്രലില്‍ ഓണം പൂക്കള്‍ വെക്കുവാ൯ സാധിക്കും!

Anonymous said...

പേരുവയ്ക്കാതെ ഇതുപോലെ വിഡ്ഡിത്തരം എഴുതിയത് ജന്മനാല്‍ ദോഷമുള്ള വ്യക്തിയാണുന്നള്ളകാര്യത്തില്‍ സംശയമില്ല. അല്ലങ്കില്‍ പേരും അഡ്രസ്സും കാണിച്ചു ആ വ്യക്തി ഇതിനു മറപടി പറയട്ടെ!

George Katticaren, Editor, Soul and Vision
E.mail: soulandvision@gmail.com
August 29, 2012 3:00 PM

ദൈവത്തേക്കാലും വലിയവനാണ് തോമാസ്ലീഹ എന്നുപറയുന്നവരും, അവര് തന്നേ തോമാസ്ലീഹാകാലും വലിയതാണ് പവത്തില്‍ ക്ലാവ൪ കുരിശ്, എന്നു പറയുന്ന വിഡ്ഡികള്‍ക്ക് (ആ വ്യക്തിക്ക്) പേരും അഡ്രസ്സും കാണിക്കാ൯ സാധിക്കും മി. കട്ടിക്കാരനേ. വിവര ദോഷികളായ ക്ലാവ൪ വാദിക്ക് സ്വന്തമായി അപ്പനോ അമ്മയോ ഉണ്ട് എന്ന് ആര്ക്കറിയാം!

Anonymous said...

അക്ഷരശുദ്ധിയോടെ മലയാളംപോലും പറയാന്‍ കഴിവില്ലാത്ത അത്താഴ പഷ്ണിക്കാരായ അഭയാര്‍ത്ഥി പുരോതിതരാണ് അമേരിക്കയില്‍.
അതിനു കാരണം അങ്ങാടിയത്തിനേക്കാളും മിടുക്കര് അച്ഛന്‍മാരെ കൊണ്ട് വന്നാല്‍ അങ്ങാടിയുടെ തൊപ്പി തെറിക്കുമോ എന്ന പേടിയാണ്.കടുപ്പന്‍ നാട് വിടാന്‍ കാരണം അതല്ലേ

Anonymous said...

രാപകല്‍ എല്ലുമുറിയെ പണിയെടുക്കന്ന പട്ടണിക്കോലങ്ങളായ നേഴ്‌സുമാര്‍ നാലാംനിലയില്‍ നിന്നും എടുത്ത ചാടിയാലും ഒരു ചില്ലികാശു കൂടുതല്‍ കൊടുക്കയില്ല.

സഭയില്‍ കുമിഞ്ഞു കൂടുന്ന കോടികളും സ്വന്ത ലാഭവിഹിതവും സ്വിസ്ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ സീറോ മലബാര്‍ അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും കൂടി കണ്ടുപിടിച്ച സൂത്രമാണ് സെപ്റ്റംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റില്‍ ലയ്റ്റി സെന്റര്‍ ഉാക്കാനുള്ള ശ്രമം.

ഈ അല്‍മായ കമ്മീഷന്‍ മുഖേന ഏതെങ്കിലുമൊരു അല്‍മായന്‍ കേരളത്തില്‍ രക്ഷപ്പെട്ടതായി അറവില്ലാ. അറിഞ്ഞിടത്തോളം അല്‍മായകമ്മീഷന്‍ എന്ന ഓമന പേരിന്റെ മറയില്‍ ഇവര്‍ ലോകമെമ്പാടും റിയല്‍ എസ്‌റ്റേറ്റു ബിസ്‌നിസ് നടത്തുന്നു.

Anonymous said...

മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി

ചെങ്ങളം ദൈവദാസന്‍ said

അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളിമെത്രാന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു കഥാപുരുഷന്‍ ഫാ.വാഴപ്പനാടി ഭീക്ഷണിപ്പെടുത്തിയെന്നു ജനസംസാരം. ഇതേ തുടര്‍ന്നു വീണ്ടും ളോഹയിട്ടു പരിപാടികള്‍ തുടരാന്‍ കാഞ്ഞിരപള്ളിമെത്രാന്‍

ഫാ.വാഴപ്പനാടിക്ക് അനുമതികൊടുത്തു.

കുര്‍ബാനയുംചൊല്ലി മറ്റുപരിപാടികളുമയി കൊച്ചുമിടുക്കന്‍ ഫാ. വാഴപ്പനാടി വീണ്ടും ഓടിനടക്കുന്നു. ഏതു കന്യാസ്ത്രീ മഠംമാണ് രണ്ടാം സ്ഥലമെന്നു തീര്‍ത്തും പറയാറായിട്ടില്ല.