അരിസോണയിലെ ഹോളീ ഫാമിലി സീറോ മലബാര്‍ മിഷന് സ്വന്തമായി ദേവാലയം
വാങ്ങിയിരിക്കുന്നു. ഒന്നര മില്ല്യനോളം മുതല്‍ മുടക്ക് വരുന്ന പള്ളിയുടെ
കരാര്‍ എഴുതിക്കഴിഞ്ഞു. ആധാരം താമസിയാതെ തന്നെ നടക്കും എന്നാണറിയുന്നത്.
പള്ളി വാങ്ങി എങ്കിലും ആളുകള്‍ക്കാകെ അങ്കലാപ്പാണ് . പള്ളി കയ്യില്‍ കിട്ടി ക്കഴിയുമ്പോള്‍ എന്ത് പുതിയ വകുപ്പുകുമായാണ് ബിഷപ് അങ്ങാടിയത്ത് വരാന്‍ പോകുന്നത് എന്നാണു അവരുടെ ചിന്ത. ഗാര്ലാണ്ടിലെപ്പോലെ അവരുടെ അല്ത്താരയും മൂഞ്ഞനാട്ടച്ഛന് അപരാധിച്ചുകളയും എന്നാണു അവര്‍ ഭയപ്പെടുന്നത്.
പുതിയ സംഭവവികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങാടിയത്ത് മൂപ്പന് വേണ്ടി മൂഞ്ഞനാട്ടു കത്തനാര് എന്ത് കോച്ചറാക്കൊള്ളി ഒപ്പിച്ചാലും അത് ഞങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
പള്ളി വാങ്ങി എങ്കിലും ആളുകള്‍ക്കാകെ അങ്കലാപ്പാണ് . പള്ളി കയ്യില്‍ കിട്ടി ക്കഴിയുമ്പോള്‍ എന്ത് പുതിയ വകുപ്പുകുമായാണ് ബിഷപ് അങ്ങാടിയത്ത് വരാന്‍ പോകുന്നത് എന്നാണു അവരുടെ ചിന്ത. ഗാര്ലാണ്ടിലെപ്പോലെ അവരുടെ അല്ത്താരയും മൂഞ്ഞനാട്ടച്ഛന് അപരാധിച്ചുകളയും എന്നാണു അവര്‍ ഭയപ്പെടുന്നത്.
പുതിയ സംഭവവികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങാടിയത്ത് മൂപ്പന് വേണ്ടി മൂഞ്ഞനാട്ടു കത്തനാര് എന്ത് കോച്ചറാക്കൊള്ളി ഒപ്പിച്ചാലും അത് ഞങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
14 comments:
മെത്രാനും ഇടയ ലേഖനവും
വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന് ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര് കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര് അറിയുന്നില്ലേ? ചില മെത്രാന്മാര് വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് കറിയോത്താസിനു പിന്‍ഗാമികള്‍ ആണ് ഇന്നുള്ള മെത്രാന്മാരും വൈദികരും.
ഇവര്‍ സഭയെ തെറ്റായി മനസ്സിലാക്കുന്നു.
ലോകത്തില്‍ ക്രിസ്തു സഭ എങ്ങനെ സംഘാടനം ചെയ്തിരിക്കുന്നു എന്ന് നോക്കാം.
സഭയില്‍ അല്മായരും വൈദിക ഗണവുമുണ്ട്.ദൈവ മക്കള്‍ എന്ന നിലയില്‍ അവര്‍ തുല്യ മഹത്വമുള്ളവര്‍ ആണ്.
അപ്പോള്‍ നാം കല്ദായര് അല്ല. ആണെന്ന് പറയുന്ന ,നമ്മെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മെത്രാന്മാരെ നാം ബഹിഷ്ക്കരിക്കണം
അങ്ങാടിയത്ത് മൂപ്പന് വേണ്ടി മൂഞ്ഞനാട്ടു കത്തനാര് കോച്ചറാക്കൊള്ളി ഒപ്പിക്കും.
ചന്ത പിള്ളേര് കത്തോലിക്ക പളളികളില്‍ അച്ഛന്മാരായാല്, ക്ലാവര്കുരിശുമാത്രമല്ല ബെലിപീഠംത്തില്‍, ചന്തയിലെ പലതും കാണിക്കുകയും വെക്കുകയും ചെയ്യും. അതാണ് ചന്ത പിള്ളേര്.
ഒന്നര മില്ല്യനോളം മുതല്‍ മുടക്കി അരിസോണയിലെ ഹോളീ ഫാമിലി സീറോ മലബാര്‍ മിഷന് സ്വന്തമായി ദേവാലയം വാങ്ങിചെങ്കിലും നാട്ടുകാരുടെ പണം വെളളത്തില്‍ പോയത് തന്നേ. ബിഷപ്പ് അങ്ങാടിയത്തി൯റെ കൈയിലായാല് പിന്നേ ബിഷപ്പ് അങ്ങാടിയത്തി൯റെ കളയായ ക്ലാവ൪ ക്രഷി വിളവ് എടുക്കും. പിന്നീട് വിളവ് മുഴുവനും പതിരായ ക്ലാവ൪ കുരിശുകൊണ്ട് അരിസോണയിലെ ഹോളീ ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ നിറയും.
അരിസോണയില്‍ പ്രത്യേകിച്ച് എന്ത് സംഭവിക്കാന്‍ . അവിടേയും ആലഞ്ചേരിയുടെയും അങ്ങാടിയുടെയും ഇഷ്ട ദേവന് മാനിക്കെയന്‍ തന്നെ പ്രതിഷ്ഠ . വേണ്ടിവന്നാല്‍ ശിവലിങ്ക നിലവിളക്കും ഉണ്ടാകും .
കുരിശുരൂപം അല്ത്താരയില് വച്ചാല്‍ അത് ഒരു ദേവാലയമായി മാറും . മാനിക്കെയനെന്ന സാത്താനെ അല്ത്താരയില് പ്രതിഷ്ടിച്ചാല്‍ പള്ളിക്കകത്ത് എന്തും ആകാം . പള്ളി ഉള്‍ക്കാടനത്തിനു മയില്‍പീലി
കൊണ്ടുള്ള കാവടിയും ആലഞ്ചേരി കൊടുത്തയക്കും . അങ്ങാടി ജേക്കബ് രുദ്രാക്ഷ മാലയും ഇട്ടു വേണമെങ്കില്‍ കാവടിയും ആടും . ഉണ്ടക്കണ്ണന്‍ വിനോദിനി കവളില്‍ ശൂലവും കുത്തി കയറ്റി കാവടിക്ക് പിന്നാലെ ഉണ്ടാകും . അങ്ങനെ അരിസോണയിലെ അല്മായരുടെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് അങ്ങാടിയിലെ നാറിയ മെത്രാന് ഒരു പ്രാന്താലയം കൂടി സ്രഷ്ടിച്ചു മനിക്കെയനെ പ്രകീര്‍ത്തിക്കും . പാവം
അല്മായര് ഈ നാറികളുടെ കെണിയില്‍ വീണു തമ്മില്തല്ലുകൂടി കാലംകഴിക്കും . ഈ ചുരിങ്ങിയ സമയംകൊണ്ട് ആലഞ്ചേരിയും അങ്ങാടിയും കൂടി ദേവാലയം ഒരു പ്രാന്താലയമായി മാറ്റിയിരിക്കും .
എന്തിനാണ് മക്കളെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു കക്ഷത്തില്‍ അല്ലങ്കില്‍ മടിയില്‍ വക്കുന്നത് . അതിനെ അതിന്റെ പാട്ടിനു വിട്ടുകൂടെ .എത്രയോ വിശുദ്ധ ദേവാലയങ്ങള്‍ (ഇംഗ്ലീഷ് പള്ളികള്‍ )
അരിസോണയിലുണ്ട് , അതിലൊന്നില്‍ പോയി വിശുദ്ധ ബലിയില്‍ പങ്കുകൊണ്ടാല്‍ പോരെ . വെറുതെ എന്തിനാണ് ഈ നാറികളെ വളര്‍ത്താനായി പണം കളയുന്നത് . ആ പണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കോ ,
രോഗികളും അശരണരും മായ പട്ടിണി പാവങ്ങള്‍ക്കോ കൊടുത്തുകൂടെ . വടി കൊടുത്ത് അടി മേടിക്കണോ . അനുഭവം കൊണ്ട് പറഞ്ഞതാണ് . കാണാന്‍പോകുന്ന പുകില് കണ്ടറിഞ്ഞാലെ പടിക്കൂലെന്നുണ്ടോ .
ചേനയുടെ wifeന് ചേന പച്ചക്ക് കഴിച്ച് നാവ് മുഴുവനും ചൊറിയുന്ന കാരണം, അയല്വക്കത്തേ അടുക്കളയില്‍ തീ... കത്തുന്നുണ്ടോ എന്ന് നോക്കലാണ് പണി.
തീ... കത്താത്ത അയല്വക്കത്തേ അടുക്കളയില്‍ തീ... കൊടുക്കാമെന്ന് ഈ ഇടെ മോഹം. പാ൪ക്കലാഡിലെ അടുക്കളയില്‍ തീ...കത്തിച്ച് കോപ്പല്‍ പളളിക്കാരുടെ അടുക്കളയില്‍ തീ..കത്തിക്കാ൯ (ചേനയുടെ wifeന്) ചേനത്തിക്ക് മോഹം.
യേശുവിനേ തള്ളി പറയുന്ന പളളിികളൊന്നും ക്രിസ്തൃാനി പളളികളല്ല. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് കറിയോത്താസിനു പിന്‍ഗാമികള്‍ ആണ് ഇന്നുള്ള മെത്രാന്മാരും വൈദികരും. അതുകൊണ്ട് കള്‍ദായ ചിക്കാഗോ രൂപതയിലെ പളളികള്‍ എല്ലാം യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് കറിയോത്താസിന്റെ പളളികള്‍ എന്ന് വിളിക്കുന്നതായിരിക്കും ശെരി.
അറ്റ്ലാന്റയിലെ സീറോ മലബാര്‍ കണ്വെന്ഷന് കല്‍ദായ പക്ഷത്തിന്റെ ഒരു ഉത്സവ മേളക്ക് പോകാ൯ വേണ്ടി, കോപ്പലിലെ പെരുന്നാള്‍ ഒരു ആഴ്ച മുബോട്ട് മാറ്റി, കാത്തിരുന്ന ഫ സാശേരിയെ ചിക്കാഗോ രൂപത വിലക്കി.
അറ്റ്ലാന്റയിലെ സീറോ മലബാര്‍ കണ്വെന്ഷന് ഫ സാശേരി വന്നാല്‍, ചിക്കാഗോ യുത്തും അവരുടെ പേര൯സും ഫ സാശേരിയോട് കഞ്ചാവ് വെച്ച് യൂത്തിനേ നാറ്റിച്ചത് എന്ന ചോദൃം വന്നാല്‍, അറ്റ്ലാന്റയിലെ സീറോ മലബാര്‍ കണ്വെന്ഷന് ആകെ നാറിപോകുമെന്ന് ബിഷപ്പിനും കൂട്ട൪ക്കും നേരത്തേ മനസ്സിലായതിന്റെ പേരിലാണ് കോപ്പലിലെ മാളത്തില്‍ ഒളിച്ചിരിക്കേണ്ട വന്നത്.
ഞാനാകെ കുടുങ്ങി.
ബൈബിള്‍ എഴുതിരിക്കുന്നത് എത്രയോ ശെരി.
ഒരു തെറ്റ് ചെയ്താല്‍, ആ തെറ്റിനേ രക്ഷിക്കാ൯വേണ്ടി ഒരു നണ പറഞ്ഞുപോയാല്‍, ആ നണയെ രക്ഷിക്കാ൯വേണ്ടി ആയിരം നണ പറഞ്ഞാലും രക്ഷയില്ല എന്നത് എത്രയോ ശെരി.
കല്‍ദായ വല്‍ക്കരണം വള൪ത്താനായി കൃാമറ വെക്കാ൯ പൊതുയോഗത്തില്‍ പാസാക്കാ൯ ശ്രേമിച്ച ഫാ.ശാശേരിയുടെയും കല്‍ദായ വാദികളുടെയും പ്ലാ൯ പൊളിഞ്ഞതുകൊണ്ടല്ലെ, ചിക്കാഗോ യൂത്ത് ചെയാത്ത കുറ്റം ചിക്കാഗോകാരുടെ തലയില്‍ വെച്ച് ഫാ.ശാശേരി രക്ഷപെടാ൯ നോക്കിയതും, പിന്നീട് ആ പാപം ഫാ.ശാശേരി തന്നെ ചുമക്കേണ്ടവന്നതും. ഈ കളള കതയില്‍ പെട്ടുപോയത് ചിക്കാഗോ യൂത്ത് മാത്രമല്ല ചിക്കാഗോ പളളിയിലെ പഴയ വികാരി, തുണ്ടത്തിലും ബിഷപ്പ് അങ്ങാടിയത്തും പെട്ടുപോയി. ചിക്കാഗോ രൂപത ഇനി തേച്ചാലും കുളിച്ചാലും പോകാത്ത അവസ്ഥയാക്കി ഫാ.ശാശേരി.
OPPRESSION OF THE LAITY
By George Katticaren
The entire economy of the Syro Malabar Church was contributed by both the laity and the religious communities from the beginning of its establishment in Kerala.
The members of this catholic community who shared the wealth of the church have been active, talented and creative individuals. Unfortunately today they live as an oppressed lot in fear with no rights in the church. They have been treated as captives in a "show case spirituality" by the high priests who do not unfold the vision of Jesus or his teachings even as they pursue a princely style of life. This is the present condition of the laity and the religious communities in the Syro Malabar Church.
The recent incidents such as the cases of the Njarakkal Nuns and of Thalore Parish have proved that hierarchical and structural oppression of the laity and religious communities can develop into ticking bombs.
At present, there is a crisis of leadership in the Syro Malabar Church. The laity, the members of religious communities and the priests seem to be unhappy with the attitude of the governing church. This is clearly evident from the contents of the recent petition submitted by the priests of Ernakulam -Angamaly archdiocese to the Cardinal Mar George Alenchery.
The Pala bishop wants to shift his "palace" (Bishop's House) to Bharanganam apparently to establish his power and authority over the collection of funds contributed by the faithful at the sacred tomb of St. Alphonsa. But why does he need a second palace within a few Kilometres?
The money spent by the faithful at Bharanganam is intended to help the poor. Why not let the Clarist Congregation of St. Alphonsa and the parish form a Trust with the intention of helping the poor? The Bishop's present attitude can only help to destroy the sanctity and spirituality of the place and possibly develop into another fire within the Syro Malabar Church.
The past history has taught us that oppression of any sort can grow into an uncontrolled wild fire with the passage of time. Why should we wait for such a situation to develop? It is well and good if the future synod of Syro Malabar Bishops gives sufficient thought to this subject.
Editorial published in Soul and Vision (August 2012)
To read Soul and Vision click www.soulandvision.blogspot.com
അരിസോണയില്‍ പുതിയ പള്ളി - ജനങ്ങള്‍ക്ക് ആധി" എന്ന് ആരു പറഞ്ഞു? ഞങ്ങള്‍ എല്ലാവരും ഒത്തു ചേര്ന് അന്ന് ഇ പള്ളി വന്കുനത്. സത്യം പറഞ്ഞാല്‍ ഞാനളുടെ അച്ചുനെ ആണ് ആധി, കാരണം പണി തിര്കനമാലോ? എല്ലാവരുടയൂം HELP ഞങള്‍ പ്രേധിഷികുന്നു പിനെ എല്ലാവരും വകാറേനു പോയപോള്‍ ആണ് പള്ളി വകുവാന് പോയി എന്നുള ഒരു പരത്തി മാത്രമേ അകെ ഒള് അത് ആ സമയത്തെ ആണ് ആ സ്ഥലം ഒത്തു കിടിയത്. ഇതു ഒരു ചെറിയ സ്ഥലം, നമുക്ക് ഇനിയും വല്യിയ ഒരു പള്ളി വേണം
So please pray for this and support our mission
അരിസോണയിലെ ഹോളീ ഫാമിലി സീറോ മലബാര്‍ മിഷന് സ്വന്തമായി ദേവാലയം വാങ്ങിയിരിക്കുന്നു. പക്ഷെ ഇപ്പോഴത്തേ കൈക്കാര൯ ഒരു മരകൂട൯ എന്നാണ് കേള്‍വി. അച്ഛ൯ കളളത്തരം കാണിക്കുന്നത് നേരിട്ട് കണ്ടാല്‍ ഉടനേ കണ്ടക്കും. ഞാനോന്നും കണ്ടില്ല എന്ന മട്ടില്‍. ക്ലാവറ് പിതാവായ മാ൪ അങ്ങാടിയത്തിന് ഈ മരകൂട൯ കൈക്കാരനേ അരിസോണയിലെ പളളിയുടെ റബ്ബ൪ സ്റ്റാബാക്കി ഇരുത്തിരിക്കുകയാണ്.
ഛെ ചുമ ഭാഷതരം പറയാതെ, ഇ കാഷെ എല്ലാ പല രൂപത്തെനിനുള്ള
ആളുകള്‍ കൊടുത്ത ആണ് അത് ക്കൊണ്ട് IT WILL BE JUST ANOTHER KERALA SYRO-MALABAR CHURCH AND NOT KANJIRAPALLY OR CHY DIOCESE CHURCH. This is what I am told, is that correct?
When the Rome decides about a new Bishop, are they really doing a background check on the candidate priests? If they do, we shouldn't have arrogant / problems creating Bishops like Angadi, Thazheth, Arakkal etc.
2) 20% of all the priests in the world are Malayalies. All the good malayali priests who keep relegious values are staying in India only. All useless business minded and crooked malayali priests are working abroad on Latin churches and the So called Syro malabar Chicago Diocese. When they work for Latin diocese, they are atleast behaving good. But the meoment they join Syro diocese in USA, the real business starts for most of them . It seems like a requirement to become a priest in chicago Syro malabar Diocese, that the priest should very well know the Money Laundering, how to split people/community and make them fight each other, how to hate Christ / Crucifix and how to impose Marthoma cross and finally the priest should belong to Pala-Changanassery. (If there is a good priest who honestly work for the liaty, then that priest will be fired by imposing false charges such as Money Laundering, etc.: For e.g. Fr. Sajy ).
3) In other Malayali churches such as Jacobite / Marthoma, the priest come from Kerala and he can stay only for 3 years in USA. Then it is mandatory that the priest must go back to India. Why don't the Syro church in USA impose such rules? What u think Arizona
Post a Comment