By George Katticaren
The entire economy of the Syro Malabar Church was contributed by both the laity and the religious communities from the beginning of its establishment in Kerala.
The entire economy of the Syro Malabar Church was contributed by both the laity and the religious communities from the beginning of its establishment in Kerala.
The members of this catholic community who shared the wealth of the church have been active, talented and creative individuals. Unfortunately today they live as an oppressed lot in fear with no rights in the church. They have been treated as captives in a "show case spirituality" by the high priests who do not unfold the vision of Jesus or his teachings even as they pursue a princely style of life. This is the present condition of the laity and the religious communities in the Syro Malabar Church.
The recent incidents such as the cases of the Njarakkal Nuns and of Thalore Parish have proved that hierarchical and structural oppression of the laity and religious communities can develop into ticking bombs.
At present, there is a crisis of leadership in the Syro Malabar Church. The laity, the members of religious communities and the priests seem to be unhappy with the attitude of the governing church. This is clearly evident from the contents of the recent petition submitted by the priests of Ernakulam -Angamaly archdiocese to the Cardinal Mar George Alenchery.
The Pala bishop wants to shift his "palace" (Bishop's House) to Bharanganam apparently to establish his power and authority over the collection of funds contributed by the faithful at the sacred tomb of St. Alphonsa. But why does he need a second palace within a few Kilometres?
The money spent by the faithful at Bharanganam is intended to help the poor. Why not let the Clarist Congregation of St. Alphonsa and the parish form a Trust with the intention of helping the poor? The Bishop's present attitude can only help to destroy the sanctity and spirituality of the place and possibly develop into another fire within the Syro Malabar Church.
The past history has taught us that oppression of any sort can grow into an uncontrolled wild fire with the passage of time. Why should we wait for such a situation to develop? It is well and good if the future synod of Syro Malabar Bishops gives sufficient thought to this subject.
Editorial published in Soul and Vision (August 2012)
To read Soul and Vision click www.soulandvision.blogspot.com
17 comments:
ധനമോഹിയായ യൂദാസിനു പിന്‍ഗാമികള്‍ ആണ് ഇന്നുള്ള സിറോ മലാബാര്‍ സഭയിലെ മെത്രാന്മാരും ചില വൈദികരും എന്ന് പറയുന്നത് കാലഘട്ടത്തി ന്റെ സവിശേഷതയാണ്
ഭരണങ്ങാനത്ത് പാലാബിഷപ്പിനു പുതിയ പാലസും പാലസിന്റെ ചുറ്റും പൂന്തോപ്പും വെള്ളചാട്ടവും പണിയാന്‍ 500 കോടിയോളം ചിലവുവരും. നിത്യവും ഭരണങ്ങാനത്തു വീഴുന്ന കോടികള്‍ കൊണ്ടോ അഭിഷേകാഗ്നികളില് നിന്നു കിട്ടുന്ന വരു മാനംകൊണ്ടോ അതു തികയുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെ പാവപ്പെട്ടവരെ സഹായിക്കും?
G .Kuttikattu,Germany
മെത്രാനും ഇടയ ലേഖനവും
വിവഹത്തെപ്പറ്റിയുള്ള നിബന്ധനകള്‍ നല്കിയ ഇടയ ലേഖനം ചിന്താര്‍ഹാമാണ്. ഇതര മതവിശാസത്തില്‍ ജീവിക്കുന്നവര്‍ തമ്മില്‍ വിവാഹിതാകുന്നതില്‍ കാലഘത്തിനു ചേരുന്ന മാറ്റങ്ങള്‍ വരുത്തി വിവാഹിതാരാകുന്നവരെ സഹായിക്കുകയെന്നത് ക്രിസ്തീയമായി ചിന്തിക്കണം.യേശു സമരിയാക്കാരനോട് എങ്ങനെ പെരുമാറിയെന്ന് മെത്രാന്മാരും വൈദികരും ഏറെ ചിന്തിച്ചു ഇത്തരം തീരുമാനങ്ങളുടെ ഇടയ ലേഖനങ്ങള്‍ക്ക് രൂപം നല്‍കണം. വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന അനേകം മനുഷ്യര്‍ ഇക്കാലത്ത് ലോകമെമ്പാടുമുണ്ട്. . സഭയുടെ കാഴ്ചപ്പാടില്‍ കേരള സഭയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുപോലെ വൈദീകരുടെ കാര്യത്തിലും (യുവാക്കളുടെ ഭാവിയെപ്പറ്റിയും സ്വഭാവ വല്‍ക്കരണത്തെക്കുറി ച്ചുമുള്ള ആശങ്ക ഇടയ ലേഖനത്തില്‍ ഉണ്ട്) അനുയോജ്യമായ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. നിരവധി വൈദികര്‍ വഴിവിട്ട ജീവിത രീതി അനുകരിക്കുന്നവര്‍ ആണ്. ഒരു നഴ്സ് വെളിപ്പെടുത്തിയ വിവരം ഇതാണ്. ആശുപത്രിയില്‍ രോഗിയായി പ്രവേശിക്കപ്പെട്ട ഒരു വൈദികന് ലൈംഗിക ആഗ്രഹത്തോടെ അവളെ ബലമായി പിടിച്ചുവെന്നും മറ്റും മറ്റുമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമല്ല. ധ്യാന ഗുരുക്കന്മാര് കോടികളും കൂട്ടത്തില്‍ ഏതോ ഒരുത്തിയുമായി മുങ്ങുന്നു. പൊങ്ങുന്നത് മറ്റെവിടെയോ ആണ് . വികാരി ജോലി ശരിക്ക് ചെയ്യാതെ ,ട്രാവല്‍ ഏജന്‍സി ,വിദേശത്തു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ വാങ്ങി കൊടുക്കുക ,അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുക,. ഇങ്ങനെ ആയിരം ഉദാഹരണങ്ങള്‍ പറയാനുണ്ട്. ഇതൊന്നും നമ്മുടെ മെത്രാന്മാര് അറിയുന്നില്ലേ? ചില മെത്രാന്മാര് വരെ വിദേശങ്ങളില്‍ അവിഹിത സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്നുണ്ട്. ഇക്കാര്യം ഏറെ പരസ്യമാണ്.ഇങ്ങനെയുള്ള സഭയിലെ ഗുരുതര പ്രശ്നങ്ങളെ ആദ്യം ഇടയ ലേഖനം എഴുതുന്നതിനു മുന്‍പ് ഇവര്‍ ചിന്തിക്കണം .
August 9, 2012 12:27 AM
GK said...

ഈ കൂത്തു കണ്ടാല്‍ വി. അല്‍ഫോന്‍സാമ്മ കഷ്ടപ്പെട്ടു ജീവിച്ചതും സഹിച്ചതുംമെല്ലാം പാലാ ബിഷപ്പിനുപാലസുപണിയാനെന്നു തോന്നിപോകുന്നു. വിവരമുള്ളവര്‍ ഈയുള്ളവന് ഒന്നുപറഞ്ഞു തന്നാല്‍ നന്നായിരുന്നു.
പാല അരമനയില്‍ ിനിന്നും കൊച്ചു വെളുപ്പാം കാലത്ത് വെറും കാലിചാക്കുകളുമായി ഭരണങ്ങാനത്തുഎത്തുന്ന കൊച്ചച്ചമാര്‍ സന്ധ്യക്കു അരമനയിലേക്കു മടങ്ങുന്നത് ചുമക്കുവാന്‍ പറ്റാത്തവിധത്തിലുള്ള ചാക്കു കെട്ടുകളുമായിട്ടാണ്. മറ്റൊരു പണിക്കും കൊള്ളരുതാത്തവിധത്തില്‍ ചിലര്‍ക്കു നടവു വേദന.
ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം അരമന ഭരണങ്ങാനത്തു വേണമെന്നാണ് പാലാ ബിഷപ്പിന്റെ വാദം. നേര്‍ച്ചപ്പെട്ടിയുടെ ആവശ്യവും വേണ്ടി വരുകയില്ല. ഭക്തജനങ്ങള്‍ അരമനയിലേക്കു നേരിട്ടു പണം വലിച്ചെറിയുന്നതിനുള്ള സംവിധാനവും ഉണ്ടാക്കും.
അവസാനം കാഞ്ഞിരപ്പള്ളി മെത്രാന് അറക്കനും വെടിക്കെട്ടു വീരന് ഫാ.പുതുമനയും കൂടി ചെങ്ങളത്തെ പാദുവാ അന്തോണിയെ പെരുവഴിയില്‍ ഇറക്കി വിട്ടതുപോലെ വി. അല്‍ഫോന്‍സാമ്മയുടെ ഗതിയും അതായിരിക്കും.
അതിന്റെ ഭാഗമായി അല്ഫോസമ്മ മഠം കൈക്കലാക്കുവാന്‍ പാലാ മെത്രാന് അണിയറയില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്ന് ജനങ്ങളുടെ ഇടയില്‍ സംസാരം. അനുസരണക്കേടിന്റെ പേരില്‍ കന്യാസ്ത്രീകള്‍ ഗതിമുട്ടി നില്ക്കുക്കുന്നു! ഇവരെ ആരു സഹായിക്കും? പാലായിലെ മൂപ്പമാര് ഉറങ്ങുകയാണോ?
ആര്‍ക്കും വേണ്ടാത്ത താമര കുരിശ്ശെന്ന വേണ്ടാധീനം പൊക്കിപ്പിടിച്ചു നടക്കുന്നവരാണ് അമേരിക്കയിലെ പല പാലാക്കാര് കൊച്ചച്ചമാര്‍. അതാണ് നമ്മുടെ പാര്യമ്പര്യംമെന്ന് രണ്ടാം തലമുറയെ വഴിതെറ്റിക്കരുത്. ഡോളറു പെറുക്കാനും മനുഷ്യനെ വഴിതെറ്റിക്കാനുമാണോ ഏഴെട്ടുകൊല്ലം സെമിനാരിയില്‍ പഠിച്ചത്?
കര്‍ത്താവു പറഞ്ഞു: "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി
സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്കും. മത്തായി(6:5-6) "
"പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു. മത്തായി(6:7-8)" ഇതാണ് ജീസസ് പറഞ്ഞത്.
പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?
പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്നി''. ഒരു ``മെഗാ അഭിഷേകാഗ്നി'' കൊണ്ട്
പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.
എന്തെങ്കിലും കുസൃതിതരങ്ങള്‍ ഒപ്പിച്ചുട്ടുണ്ടെന്ന അറിവയോടെ ആയിരക്കണമല്ലോ കാഞ്ഞിരപ്പള്ളി മെത്രാന്റെ കാറു തടഞ്ഞു നിറുത്തി ഒരു പോലീസ് ഉദ്യോഗസ്ഥന് ചെക്കു ചെയ്തത്.
കാഞ്ഞിരപ്പള്ളി മെത്രാന് ചില്ലറ കക്ഷിയല്ലലോ. ആക്രികച്ചവടത്തില്‍ കണക്കില്ലാത്ത കോടികള്‍ അടിച്ചു മാറ്റി. ഇപ്പോള്‍ മഹാരാഷ്ട്ര, ടാന്സാന്സിയ, മൊസാബിക്ക് എന്ന സ്ഥലങ്ങളിലെ ഭൂമി ഇടപാടുകളിലെ കണക്കില്ലാത്ത നിത്യവരുമാന കോടികള്‍ പേഴ്സിലോ പോക്കറ്റിലോ ഒതുങ്ങുന്ന സംഗതിയാണോ? സ്വന്ത കാറിലല്ലാതെ അന്യരുടെ വണ്ടികളില്‍ ട്രാന്‍സ്പോര്‍ട്ടു ചെയ്യുന്നതു ബുദ്ധിമോശമല്ലെ?
വല്ലതും തടയുമെന്നു ചെക്കുചെയ്ത പോലീസു ഉദ്യോഗസ്ഥന് കണക്കുകൂട്ടിയതില്‍ തെറ്റില്ല. പക്ഷെ വന്മുതലാളിമാരില്നിന്നും സ്ഥിരം മാസപടി പറ്റുന്ന അനേകം മേല്ഉദ്യോഗസ്ഥമാര് കേരള പോലീസില്‍ ഉണ്ടെന്നു കേരള സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ഇവിടെയാണ് ചെക്കു ചെയ്ത പോലീസ് ഉദ്യോഗസ്ഥനു തെറ്റു പറ്റിയത്.
കാഞ്ഞിരപള്ളിയില്‍ ഈ പിതാവിനെ ഭയഭക്തിയോടെ ജനങ്ങള്‍ വിളിക്കൃന്നത് മാത്തച്ചന് മുതലാളിയെന്നാണ്.
അല്ഫോസമ്മ മഠം കൈക്കലാക്കുവാന്‍ പാലാ മെത്രാന് അണിയറയില്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു എന്ന് ജനങ്ങളുടെ ഇടയില്‍ സംസാരം. അനുസരണക്കേടിന്റെ പേരില്‍ കന്യാസ്ത്രീകള്‍ ഗതിമുട്ടി നില്ക്കുക്കുന്നു! ഇവരെ ആരു സഹായിക്കും? പാലായിലെ മൂപ്പമാര് ഉറങ്ങുകയാണോ?
Reply
പാലാക്കാര് എല്ലാകാര്യങ്ങളിലും മുന്‍പന്തിയിലുണ്ട്.
പക്ഷെ പാലാക്കാരുടെ സ്വന്തം കാര്യംവരുംമ്പോള് തലക്കടികൊണ്ട
പാമ്പിനെപോലെ ചുരുണ്ടു കൂടികിടക്കും.
പാല അരമനയില്‍ ിനിന്നും കൊച്ചു വെളുപ്പാം കാലത്ത് വെറും കാലിചാക്കുകളുമായി ഭരണങ്ങാനത്തുഎത്തുന്ന കൊച്ചച്ചമാര്‍ സന്ധ്യക്കു അരമനയിലേക്കു മടങ്ങുന്നത് ചുമക്കുവാന്‍ പറ്റാത്തവിധത്തിലുള്ള ചാക്കു കെട്ടുകളുമായിട്ടാണ്. മറ്റൊരു പണിക്കും കൊള്ളരുതാത്തവിധത്തില്‍ ചിലര്‍ക്കു നടവു വേദന.
അങ്ങനെയുള്ള കുറെയെണ്ണത്തിനേയല്ലേ താമരകുരിശുമായി ഡോളറു പെറുക്കുവാന്‍ അമേരിക്കയില്‍ പറഞ്ഞുവിട്ടത്. പക്ഷെ കാലം മാറി. അവിടെയുള്ള മന്ദബുദ്ധികള്‍ക്ക് വിവരംവെച്ചു തുടങ്ങി.
പണ്ടെല്ലാം ഇടവകയില്‍ ഒതുങ്ങി കൂടിയുള്ള ധ്യാനമായിരുന്നു. അതു സഹിക്കാമായിരുന്നു. സഭ ധ്യാനം ഇന്നു വ്യവസായവല്‍ക്കരിച്ചു. അതോടെ കയ്യും കാലും ഉയര്‍ത്തി ആയിരങ്ങളുടെ അല്ലേലുയ വിളികേട്ട് സ്വര്‍ഗം പോലും ഞെട്ടി. കൂട്ടത്തില്‍ പതിനായിരവും ഇരുപതിനായിരം വാട്ടുകളുടെ മൈക്കു സെറ്റുകളും. പിന്നെ കൊട്ടയിലേക്ക് വീഴുന്നത് തുട്ടുകളും നോട്ടുകളും. തുട്ടുകളുടെ വിഷയത്തില്‍ കര്‍ത്താവിനെന്തു കാര്യം?
പിന്നിടു പേരുമാറ്റി ``അഭിഷേകാഗനി'' യാക്കി. ഇപ്പോള്‍ ദേ വരുന്നു ``മെഗാ അഭിഷേകാഗ്നി''. ഒരു ``മെഗാ അഭിഷേകാഗ്നി'' കൊണ്ട്
പാലാപിതാവിനു രണ്ടു പാലസ് പണിയമെന്നാണു കണക്കുകൂട്ടല്‍.
ദേ പോയി .................ദാ വന്നു , അങ്ങനെ പാലാ പിതാവും കോടീശ്വരന് ആകാന്‍ പോകുന്നു .
ഇനി പാലസ് ഒന്നോ രണ്ടോ പണിയാം . എല്ലാം ഫുള്‍ A / C ആയിക്കോട്ടെ . നടുക്ക് ഒരു നീന്തല്‍
കുളവും , അല്ല പിന്നെ .
എന്റെ കര്‍ത്താവേ എന്റെ ദൈവമേ നീ ഇതൊന്നും കാണുന്നില്ലയോ ?
"ധനവാന് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം
ഒട്ടകം സൂജികുഴയിലുടെ കടക്കുന്നതാണ് " എന്നുപറഞ്ഞ കര്‍ത്താവേ
ഇവന്മാരെയെല്ലാം ഓര്‍ത്താണോ അങ്ങ് അത് പറഞ്ഞത് .
ഒരു ഇടയനും ഇടയ ലേഖനവും.-
ജോര്ജു കുറ്റിക്കാട്ട് അഭിപ്രായപ്പെട്ട ഈ പ്രശ്നം ഒരു ആനുകാലിക പ്രശ്നം ആണ്. മെത്രാന്മാരുടെ നിലപാട് വളരെ വിചിത്രമാണ്. ഇവര്‍ സാമൂഹ്യ ജീവിത ചലനങ്ങള്‍ മനസ്സിലാക്കി വേണം അവര്‍ അഭിപ്രായം എഴുതാന്‍. വിവരക്കേട് പറയാന്‍ മാത്രം ഇടയ ലേഖനങ്ങളെ തരം താഴ്ത്തരുത്.
റോമന്‍ കത്തോലിക്കാ സഭയില്‍ പിളര്‍പ്പുണ്ടാക്കി സുറിയാനിയില്‍ നിന്നും അകറ്റി നമ്മെയെല്ലാം സീറോ മലബാര്‍ തോമ്മാ ക്രിസ്ത്യാനിയാക്കിയ ശേഷം ഇപ്പോള്‍ കല്‍ദായ സഭക്കാരാണ് നമ്മളെല്ലാവരും എന്ന് പറഞ്ഞു സഭയില്‍ ഫ്ലക്സ് ബോര്‍ഡ് എഴുതി പ്രചാരണം നടത്തുന്ന ചങ്ങനാശ്ശേരി പവ്വത്തില്‍ മെത്രാന് വീണ്ടും സഭയുടെ മഹത്തായ നെടും തൂണാണെന്ന് സഹ മെത്രാന്മാര് വിശേഷിപ്പിക്കുന്നു. ഇതൊരു വിരോധാഭാസമാണ്.റോമിലെ പോപ്പിനെ പുറം കാലുകൊണ്ട് കൊട്ടുന്ന കേരള മെത്രാന്മാര് ഇനി ഏതുതരത്തിലുള്ള ഇടയ ലേഖനം എഴുതി കേരളത്തിലെ പള്ളികളില്‍ വായിപ്പിച്ചാലും നുണ പറയുന്ന ഈ ഗണത്തെ ആര് വിശ്വസിക്കും ?. അല്മായനെന്ന പാവം വിവരദോഷികള്‍ എന്നും ഇവര്‍ പറഞ്ഞു പടച്ചുവിടുന്ന കാര്യങ്ങള്‍ അതേപടി ചവയ്ക്കാതെ വിഴുങ്ങുവാന്‍ മാത്രം ജനിച്ചവരായ ശുദ്ധ ഹൃദയരാണ്. ഇത്തരം മെത്രാന്മാരെ സഭാംഗങ്ങള്‍ അംഗീ കരിക്കരുത്. ഇവര്‍ക്ക് നേരെ വിരല്‍ ചൂണ്ടി സത്യം പറയുവാന്‍ നാം പ്രബുദ്ധരാവണം. എന്ത് വിവരക്കേടും ഇടയ ലേഖനം എഴുതി അല്മായനെ അടിച്ചേല്‍പ്പിക്കാംഎന്നു ഇവര്‍ ഇനി കരുതരുത്.
ഭരണങ്ങാനത്ത് പാലാബിഷപ്പിനു പുതിയ പാലസും പാലസിന്റെ ചുറ്റും പൂന്തോപ്പും വെള്ളചാട്ടവും പണിയാന്‍ 500 കോടിയോളം ചിലവുവരും. നിത്യവും ഭരണങ്ങാനത്തു വീഴുന്ന കോടികള്‍ കൊണ്ടോ അഭിഷേകാഗ്നികളില് നിന്നു കിട്ടുന്ന വരു മാനംകൊണ്ടോ അതു തികയുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെ പാവപ്പെട്ടവരെ സഹായിക്കും?
Reply
അതിനല്ലെ ``മെഗാ അഭിഷേകാഗ്നി'' കണ്ടു പിടിച്ചിരിക്കുന്നത്. ഒന്നു ശ്രദ്ധിക്കണം! അല്ലേലുയ പറയുന്നിടത്ത് എല്ലാവരും ഒച്ചത്തില്‍ `` തുട്ടിനു പകരം നോട്ടുകെട്ടുകള്‍'' എന്നു പറഞ്ഞാല്‍ കാര്യങ്ങള്‍ക്കു വളരെ എളുപ്പമുണ്ട്.
ഭരണങ്ങാനത്തെ ക്ലാരമഠക്കാര് പരിസരത്തു വേറെ എവിടെയെങ്കിലു മാറുകയാണെങ്കില്‍ വരാന്‍പോകുന്ന അരമനയുടെ സമീപം കുട്ടികള്‍ക്കു പാര്‍ക്കു ഉണ്ടാക്കണം. അതിനു തന്നെ പത്തു ഏക്കറോളം സ്ഥലം വേണം. അതനുസരിച്ചു കോടികളുടെ ചിലവും വരും. അല്ഫൊന്സാമ്മ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് കുട്ടികളെയാണ്. അവര്‍ക്കു കാലത്തു തൊട്ടു വൈകുന്നേരംവരെ കളിക്കുവാനുള്ള സൗകര്യം ഉണ്ടാ
ക്കുന്നതു പുണ്യപ്രവര്ത്തിയല്ലെ? താങ്ങാനാവാത്ത കൈകൂലിയും ഫീസും കൊടുക്കുവാന്‍ കഴിയാതെ എത്രയോ കുട്ടികള്‍ വീട്ടിലിരിപ്പുണ്ട് ?
ഒരുപോലീസുകാരന്‍ കാഞ്ഞിരപ്പള്ളി പിതാവിന്റെ കാറു പരിശോധിച്ചു. അതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കൊടുപ്പിക്കുക എന്നത് സീറോമലബാര്‍സഭാധികാരികളുടെ കാട്ടാളഭരണത്തിന്റെ മാതൃകയല്ലേ? ജനങ്ങളെ ഭയപ്പെടുത്തി സീറോമലബാര്‍ സഭയെ നശിപ്പിക്കുന്നത് ഈ മ്രെത്രാമാരാണ്.
ഇന്‍ഡ്യയില്‍ നിയമാനുസൃതമല്ലാത്ത പണമിടപാടുകള്‍ നടത്തുന്ന വ്യക്തികളുട കൂട്ടത്തില്‍
ഈ മെത്രാനും ഉള്‍പ്പെട്ടതായി ഇന്‍ഡ്യാ വിഷന്‍ ഈയടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു.
സീറോ മലബാര്‍ സഭയെ വെറുമൊരുവ്യവസായസ്ഥാപനമാക്കാനാണ് ഈ മെത്രാന്റെ പുറപ്പാട്.
ഭരണങ്ങാനത്ത് പാലാബിഷപ്പിനു പുതിയ പാലസും പാലസിന്റെ ചുറ്റും പൂന്തോപ്പും വെള്ളചാട്ടവും പണിയാന്‍ 500 കോടിയോളം ചിലവുവരും. നിത്യവും ഭരണങ്ങാനത്തു വീഴുന്ന കോടികള്‍ കൊണ്ടോ അഭിഷേകാഗ്നികളില് നിന്നു കിട്ടുന്ന വരു മാനംകൊണ്ടോ അതു തികയുമെന്നു തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഏങ്ങനെ പാവപ്പെട്ടവരെ സഹായിക്കും?
http://jesusworldgovernment.blogspot.com/
Post a Comment