Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 30, 2012

Scenes from Mar Alanchery Onam Comedy Show

14 comments:

Anonymous said...

O My God/This is toomuch/UnSahikkable

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ യൂത്ത് ഓണോത്സവം ഇല്ലല്ലോ, എന്തുപറ്റി?

ക്ലാവ൪ പൂക്കള്‍ വിരിഞ്ഞില്ലേ?

യൂത്ത്- കഞ്ചാവിലും കറുബരുടെ ഇടയിലും മയങ്ങി കിടക്കുകയാണോ?

കഞ്ചാവ് പോലും വാങ്ങിക്കാ൯ പണമില്ലാത്ത ചിക്കാഗോ യൂത്തിന് എങ്ങനേയാണ് ചിക്കാഗോ കത്തീദ്രലില്‍ ഓണം പൂക്കള്‍ വെക്കുവാ൯ സാധിക്കും!

Anonymous said...

ദൈവമേ, ആലഞ്ചേരി പുരോഹിതന് തലകക്ക് പ്രാന്താണോ?
ഇദേഹത്തിനേ പേപ്പട്ടി കടിച്ചോ?
ആലഞ്ചേരിയേ കണ്ടാല്‍ തോന്നും പേപ്പട്ടി കടിച്ചതാണെന്ന്.

Anonymous said...

മാവേലിയേ ഓണത്തിന് പാതാളത്തിലേക്ക് വാമന൯ ചവട്ടി താത്തിയതുപോലെ മാ൪ ആലഞ്ചേരിയേയും ചവട്ടി താത്തുമോ?

ഈ അച്ഛന്മാരെ കണ്ടാല്‍ തോന്നും
ഗുരുവായൂ൪ അമ്പലത്തിലേ രൂജാരിമാ൪ കളബം തൊട്ട് നില്‍ക്കന്നതുപോലെ. ഇനിമുതല്‍ ഈ വട്ട് പിടിച്ച പാതിരിമാ൪, കു൪ബാനക്ക് എഴുന്നളളത്ത് മാവേലി ഓല കുടയുമായി ആയിരിക്കും വരവേല്‍പ്പ്.
മാവേലിയേ, വാമന൯ ഭൂമിയിലേക്ക് ചവട്ടി താത്തിയതുപോലെ മാറത്തേ ആലഞ്ചേരിയേയും ചവട്ടി താത്തുമോ ആവോ, ശിവ.... ശിവ....!

Anonymous said...

നിലവിളക്കിന്റെ അടുത്തിരിക്കുന്ന ഓല കുട ആലഞ്ചേരിയുടെ അപ്പന്ഠെ ആയിരുന്നോ?
നിലവിളക്ക് കുരിശിന്റെ മുകളില്‍ തലകുത്തി ശീര്‍ഷാസനം നടത്തുന്ന ഡോളര്‍ പക്ഷി ഓണമായിട്ട് പുറപ്പേട്ട്പോയോ?
നിലവിളക്ക് കുരിശിന്റെ താഴേ കിളര്‍ത്ത താമരയേയും കാണുന്നില്ലല്ലോ! വാമന൯ അമ്പലകുളത്തിലേക്ക് ചവട്ടി താത്തിയോ?

Anonymous said...

മാ൪ Alanchery എന്ന് തുടങ്ങി hotel പണി. ഭക്ഷം വെളബികൊടുക്കുന്നത് waiter പണി എന്ന് തുടങ്ങി.

Anonymous said...

കടുപ്പനും കിട്ടി! കൊച്ചു ടോംമിനും കിട്ടി! ദൈവ ശിക്ഷ!

കടുപ്പ൯റെ കാ൪ അപകടം വൈകി അറിഞ്ഞ കാരണം, കോപേല് കരോള്‍ട്ടനിലെ കുളള൯ ക്ലാവ൪ ടോംമിന് ഹാ൪ട്ടിന് പെടപ്പ് കാരളം ഒന്ന് രണ്ട് ആഴ്ച ആശുപത്രിയിലായിരുന്നു. വ൪ഗ്ഗീസ് അച്ഛ൯റെ സമയത്ത് പൊയോഗത്തില്‍ സ്റ്റേജില്‍, ക്ലാവറിനുവേണ്ടി പെറ്റുകിടന്ന കൊച്ചു ടോംമിനാണ് ഈ ദൈവ ശിക്ഷ കിട്ടിയത്.
കടുപ്പ൯റെ വാരിയെല്ല് മിക്സിയില് ഇട്ട് മിക്സ് ചെയ്തതുപോലെയല്ലയോ വാരിയെല്ല് 15 കഷ്ണമായി ചിന്നി ചിതറിയത്.

Anonymous said...

ക്ഷേത്രത്തിനു വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനക്കായി സന്ധ്യാനാമജപംവേണം. ദേവാരാധനയില്‍ അവശ്യംവേണ്ട പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം, (ആകാശം), ധൂപം-സാമ്പ്രാണി (വായു), ദീപം (അഗ്നി), കിണ്ടിയില്‍ ജലം (ജലം), ഗന്ധം -ചന്ദനാദികള്‍ (പൃഥ്വി) എന്നിതേരയും വീട്ടിലെ അനുഷ്ഠാനങ്ങളിലും നിര്‍ബന്ധമാണ്.ഇതില്‍ പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി. അതിനു ദിവസവും നിര്‍മ്മാല്യവും വിധിയുണ്ട്. വിളക്ക്, ശംഖ്, പുജാഗ്രന്ഥം, മണി എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം. നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും. കഴുകിമിനുക്കിയശേഷം കൊളുത്തുന്നതിനു മുമ്പ് നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും, നെറ്റിയിലും ആദ്യം ഭസ്മംകൊണ്ട് മൂന്നുവരയും അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം കൊണ്ടൊരു പൊട്ടും വേണം. നിലവിളക്കിന്റെ ശിരോഭാഗത്തായി കെട്ടേണ്ട പുഷ്പമാല്യത്തില്‍ ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ. ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടുതിരിയിട്ടു ഒരു ജ്വാല വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല വരത്തക്കവണ്ണം സായംസന്ധ്യയിലും കൊളുത്തി വരുന്നു. ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി ക്രമാല്‍ കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം. ഗംഗയെന്ന സങ്കല്പത്തില്‍ കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

നിലവിളക്കു കൊളുത്തുന്നതോടൊപ്പം "ദീപം ജ്യോതി പരബ്രഹ്മഃ ദീപംജ്യോതിസ്തപോവനം ദീപേന സാദ്ധ്യതേ സര്‍വ്വം സന്ധ്യാദീപം നമോ നമഃ ശിവം ഭവതു കല്ല്യാണം ആയുരാരോഗ്യവര്‍ദ്ധനം മമ ദുഃഖഃ വിനാശായ സന്ധ്യാദീപം നമോ നമഃ" എന്നു ജപിക്കണം.

നിലവിളക്കു കൊളുത്തുമ്പോള്‍ പാദരക്ഷകള്‍ ഉപയോഗിക്കുകയോ കയ്യടിക്കുകയോ അരുത്. എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി. വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെനിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്

വടക്കെ മലബാറില്‍ ചിറ്റാരിക്കാട്ടു ഇടവകയില്‍ ഒരേ സമയം രണ്ടു അഭിഷിക്തര്‍ കന്യാസ്ത്രികളെ പള്ള വീര്‍പ്പിച്ചു പള്ള വീര്‍പ്പിച്ചു. അഞ്ചുലക്ഷം കൊടുത്ത് ഒതുക്കാന്‍ നോക്കിയാ കത്തനാന്മാരെ പിടിച്ച പിടിയാലെ പള്ള വീര്‍ത്ത കന്യാസ്ത്രികളും വീട്ടുകാരും ചേര്‍ന്ന് അവന്മാരുടെ കൂടെ പറഞ്ഞയച്ചു. ഒരു കത്തനാര്‍ കോളേജു പ്രിന്‍സിപ്പാള്‍ പദവിയുള്ള യാളാണ്.മെത്രാന്‍ നാല് പേരെയും പുറത്തു ചാടിച്ചു തലയൂരി.

Anonymous said...

സീറോമലബാര്‍ ഓണം സ്പെഷ്യല്‍ ......
രുദ്രാക്ഷമാലയും കടുക്കനും ചന്ദനവും കുറി തൊട്ടു ആലന്ചെരിയുടെ നില്‍പ്പ് കണ്ടാല്‍ സാക്ഷാല്‍ പരമ ശിവന്‍ വന്നു കണ്‍ മുന്‍പില്‍ നില്‍ക്കുന്ന കാഴ്ചയാണ് അനുഭവപ്പെടുന്നത് . ഹരി ഹര ഹരോ ആലഞ്ചേരി ദേവാ തുണയായിരിക്കണേ എന്ന് പറഞ്ഞു പോകും. മേശയ്ക്കു മേല്‍ തൂശനില വച്ചു ഉപ്പു ,തോരന്‍ ,സാമ്പാര്‍,അവിയല്‍ ,കാളന്‍, ആലഞ്ചേരി സ്പെഷ്യല്‍ പായസം, എരിശ്ശേരി,പുളിശ്ശേരി ,പരിപ്പുചാര്‍,അച്ചാറുകള്‍ പലവിധം,ഉപ്പേരികള്‍, പലവിധം മെഴുക്കുപിരട്ടി ,ചെറുപഴം പലവിധം ,ഗര്‍ഭിണികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി മാങ്ങ കറിയും അച്ചാറും, പുളി ചമന്തി , വെള്ള ചോറ് ,നെല്ലുകുത്തിയ ചോറ്, ബസ്മതി ചോറ് എന്നിങ്ങനെ ചോറുകള്‍ പലതു, പിന്നെ ഓലക്കുടയും ചൂടി വന്ന കാഞ്ഞിരപ്പള്ളി വാമനനും കുശിനിക്കാരന്‍ ദേവസ്യാ യ്ക്കും വേണ്ടി ഈരണ്ടു കുപ്പി പനങ്കള്ളും സീറോമലബാര്‍ മെത്രാന്‍ ഓണക്കളി മേളയ്ക്ക് സവിശേഷതയായിരുന്നു.ഓണക്കളിയുടെ മേള കൊഴുപ്പിക്കാന്‍ മേത്രാന്മാരായ പാത്രീയാര്‍ക്കീസു ബാവാ ആലഞ്ചേരി,കല്‍ദായ ഉപജ്ഞാതാവായി കാലം ചെയ്ത പൌവത്തില്‍ തുടങ്ങിയവരുടെ തൃപ്തിക്കായി കേരളത്തിലെ ഏറ്റവും പ്രഗല്‍ഭ ശിങ്കാരിമേള നടത്തുന്ന കന്യാസ്ത്രികളുടെ ശിങ്കാരിമേളയും വിഭവങ്ങള്‍ക്ക് എരിവു കൂട്ടി.മേത്രാന്മ്മാര്‍ അതിനൊപ്പിച്ച്‌ താളം ചവുട്ടി. ഓണം ശാന്തി ഓം നമ:ശിവായ ഹ ആലഞ്ചേരി നമ:പൌവത്തിലായ ഹ: ഓണം സീറോ മല രുദ്രാക്ഷ മാലബാരികളായതെ നമ:( മഹാകവി -കൌപീനശൂന്യന്‍)

Anonymous said...

കോപേലുകാരെ പൊതുയോഗത്തില്‍ വെച്ച് പോലീസിനേ വിളിക്കാ൯ ചിക്കാഗോയില്‍ നിന്ന് ഓട൪ (വട്ടന്‍റെ വട്ടത്തിക്കും പൊട്ടന്‍റെ പൊട്ടത്തിക്കും) കൊടുത്ത കടുപ്പനും കിട്ടി ദൈവശിക്ഷ!
കടുപ്പനും കിട്ടി ദൈവശിക്ഷ കാറ് അപകടത്തിലൂടെയാണെന്നുമാത്രം.
ഫാ.കടുപ്പന്‍റെ വാരിയെല്ല് പത്ത് പതിനഞ്ചായി ചിന്നിചിതറിയ സഭവം എല്ലാവ൪ക്കും അറിയാവുന്ന കാരൃമാണ്. മുടിനാരിന്‍റെ ബലത്തിലാണ് കഷ്ടിച്ച് ഇന്നും ജീവിച്ചിരിക്കുന്നത്. ഇപ്പോഴും ഫാ.കടുപ്പന്‍, ആശുപത്രിലാണ് എന്നുകേട്ടു. അത് ശെരിയാണോ ഫാ.വിനോദനി. ഫാ.വിനോദനി, അണ്ണാ കടുപ്പനേ കാണുവാ൯ കേരളത്തിലേക്ക് പോയില്ലേ, ഇത്രും വലിയ കാറ് അപകടം വന്നിട്ടും. ഫാ.വിനോദനി, അണ്ണാ കടുപ്പനേ ഉപേഷിച്ചോ?
jesus-world-government.blogspot.com/

Anonymous said...

അങ്ങാടിയത്ത് പിതാവ്- ശ്ലീവാ ക്ലോസ് കാണുന്നത് അല൪ജിയാണ്.
ക൪ദ്ദിനാള് ആലഞ്ചേരി- ശ്ലീവാ ക്ലോസ് കാണ്ടപ്പോഴ് തന്നേ സന്തോഷത്തോടെ ഓണം ആഘോഷിച്ചു.

ഇത് തന്നേ പോരെ അങ്ങാടിയത്ത് പിതാവ്- ക൪ദ്ദിനാള് ആലഞ്ചേരിരെ അനുസരിക്കുന്നില്ല എന്ന്.

Anonymous said...

Did the sisters play thiruvathira during onam celibaration