Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, September 4, 2012

Adios, Padre Shasseri

കൊപ്പേല്‍ പള്ളി വികാരി ഫാ ശാശ്ശേരിയുടെ ചിക്കാഗോ രൂപതാ സേവനത്തിനു താമസം വിനാ തിരശീല വീഴുമെന്നു ചില അനൌദ്യോഗിക കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ മാസത്തിനകം തന്നെ ഫാ ശാശ്ശേരി കൊപ്പെളിലെ വികാരി സ്ഥാനം ഒഴിഞ്ഞു പോകുമെന്നാണ് അറിയപ്പെടുന്നത്.

വിശദ വിവരങ്ങള്‍ പിന്നാലെ.

12 comments:

Anonymous said...

ദാ വന്നു -- ദെ പോയി ? പുലിയെ പോലെ വന്നു എലിയായി പോയി

Anonymous said...

ആദ്യം സ്ഥലം മാറ്റേണ്ടത് അങ്ങാടി തമ്പുരാനെ ആണ്

Anonymous said...

രാജാവ് നല്ലതല്ലേങ്കില്‍ രാജൃം നന്നാവുമോ?

ചിക്കാഗോ രൂപതയുടെ രാജാവായ അങ്ങാടിയത്ത് പിതാവ് നന്നാവാതേ സീറോ മലബാ൪ സഭയും ജെനങ്ങളും എത്ര നന്നാവാ൯ ശ്രേമിച്ചാലും വാഴകള്‍ കൂബ്അടയുന്നതുപോലെയല്ലെ ഈ കത്തോലിക്ക സഭ, സീറോയായി മുരടിക്കുന്നത്.

Anonymous said...

പൊതുജെനം അറിയാതേ കൊപ്പേല്‍ പള്ളി വികാരി ഫാ ശാശ്ശേരി അല്ത്താരയിലെ "സക്രാരി" മാറ്റി പുതിയത് വെച്ചു എന്ന് നാടാകെ കേള്‍ക്കുന്നു. അത് സതൃമാണോ, കൊപ്പേലിലെ കപൃയാ൪മാരെ!

Anonymous said...

ഈ മാസത്തിനകം തന്നെ ഫാ ശാശ്ശേരി കൊപ്പെളിലെ വികാരി സ്ഥാനം ഒഴിഞ്ഞു പോകുമെന്നാണ് അറിയപ്പെടുന്നത്. ഫാ ശാശ്ശേരിയെ മാറ്റാനുളള കളിയുടെ പിന്നില്‍ ക്ലാവ൪ AV യാണന്നാണല്ലോ കേള്‍വി.


ഇനി കൊപ്പെളില് വരുവാ൯ പോകുന്ന പാതിരി ചിക്കാഗോയിലെ കൊച്ചച്ഛനായ ശിവാജിഗേണേശനാണ് എന്ന് കേള്‍ക്കുന്നു. എന്ത് പറയുന്നു ചട്ടക്കാരി (ചട്ടമ്പി) ഫ.വിനോദിനി.

Anonymous said...

ആദ്യം സ്ഥലം മാറ്റേണ്ടത് അങ്ങാടി തമ്പുരാനെ ആണ്

PEOPLE, PRAY TO GOD HE WILL SURELY HEAR YOUR PRAYERS . INIYUM ITHU THAANGAAN VAYYAA . GOD MAY NOT CALL HIM UP BECAUSE HE MAY INSTALL THAMARA IN FRONT OF HEAVEN !

Anonymous said...

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് ചുമ്മാതെ തെറിച്ചുപോട്ടെ ? അല്ലെ ശാശ്ശേരിയച്ചോ .
ഈ കൊപ്പന്മാരുടെ അടുത്തുനിന്നു ഒന്ന് പോയി കിട്ടിയാല്‍ മതി .വിവരദോഷികള്‍ .കോപ്പന്മാരെ
ഞാനൊരു പാഠം പടിപ്പിച്ചിട്ടെ ഇവിടുന്നു പോകു .അത്രക്കായോ കോപ്പെലിലെ കൊപ്പന്മാര്‍ .
എനിക്ക് സൗകരൃമുള്ളത്‌ ഞാന്‍ മാറ്റി വക്കും ,ചിലപ്പോള്‍ വേണ്ടാന്ന് വക്കും ഏത് കോപ്പനാ
ഇത് അറിയേണ്ടത് . സക്രാരി അല്ല അള്‍ത്താര വേണമെങ്കില്‍ ഞാന്‍ പൊളിച്ചു പണിയും .
എനിക്കേ ഇവിടം മാത്രമല്ല അങ്ങ് മുകളിലും ഉണ്ടടാ പിടി . കളി ശാശ്ശേരിയോടാ ,ശെരി ശെരി .

Anonymous said...

ദൈവമേ ഇനിയും പാലക്കാര൯ പാതിരിയേ താങ്ങാനുളള ത്രാണി കോപ്പലുകാ൪ക്കില്ല. ചട്ടമ്പികല്ലൃണി ഫ.വിനോദിനി, ശിവാജിഗേണേശനോട് മീശ പറിച്ചിട്ട് കൊപ്പേലിലേക്ക് പോകാവു എന്ന് ഉദേശിക്കുക. മീശ പറിക്കാതേപോയാല്‍ കൊപ്പേലിലേ കോപ്പ൯മാ൪ ശിവാജിഗേണേശനേ പേടിപ്പിച്ചാലോ ചട്ടമ്പികല്ലൃണി!

Anonymous said...

എന്‍റെ സഹോദരനായ ഒരച്ചനെ ഞാന്‍ വിസിറ്റിംഗ് വിസയില്‍ അമേരിക്കയില്‍ കൊണ്ടുവന്നു . എന്‍റെ മാതാപിതാക്കള്‍ എന്നോടോപ്പമാണ്
ഇവിടെ (അമേരിക്കയില്‍ ) താമസിക്കുന്നത് . ഞങ്ങളുടെ അടുത്തു ഇംഗ്ലീഷ് പള്ളിയെ ഉള്ളു . മലയാളം പള്ളി ഒത്തിരി അകലെയാണ് .
അദ്ദേഹത്തിനു ദിവ്യബലി അര്‍പ്പിക്കാനായി ഞാന്‍ എന്നും പോയിക്കൊണ്ടിരുന്ന ഇംഗ്ലീഷ് പള്ളിയില്‍ അനുമതി ചോദിച്ചു . ഞാന്‍
ആ പള്ളിയില്‍ അംഗം ആയിരുന്നിട്ടുപോലും വികാരിയച്ചന്‍ അനുമതി തന്നില്ല . കാരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം പറയുകയുണ്ടായി .
വിദേശ രാജ്യങ്ങളില്‍നിന്നു വരുന്ന അച്ചന്മാര്‍ക്ക് പ്രത്യേകിച്ചും ഇന്ത്യയില്‍നിന്നു വരുന്ന അച്ചന്മാര്‍ക്ക് പള്ളികളില്‍ വിശുദ്ധബലി
അര്‍പ്പിക്കണമെങ്കില്‍ പിതാവിന്റെ അനുമതി മുന്‍‌കൂര്‍ വാങ്ങിയിരിക്കണമെന്ന് . മറ്റൊന്നുകൂടി അച്ഛന്‍ പറഞ്ഞു അനുമതിക്കുവേണ്ടി
ശ്രമിക്കണ്ട , പിതാവ് അനുമതി തരില്ല എന്നുകൂടി .
കാരണം ഞാന്‍ അച്ഛനോട് ചോദിച്ചു . അദ്ദേഹം പറഞ്ഞത് അമേരിക്കയിലുള്ള സീറോമലബാര്‍ സഭ കാട്ടികൂട്ടുന്ന ദൈവത്തിനു
നിരക്കാത്ത പ്രവര്‍ത്തികള്‍ ലോകമെബാടും അറിഞ്ഞുകഴിഞ്ഞു . പോപ്പിനെവരെ വെല്ലുവിളിച്ചും വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങള്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു കത്തോലിക്കാ സഭയെ ചൂഷണം ചെയ്തു കൊള്ളനടുത്തുന്ന വര്‍ഗ്ഗിയ വിപ്ലവ കാരികളായി മാറിയിരിക്കുന്നു
ഇന്ന് സീറോ മലബാര്‍ സഭ . അതുകൊണ്ടുതന്നെ അമേരിക്കന്‍ ക്രിസ്തീയ പള്ളികളില്‍ ഇന്ത്യന്‍ അച്ചന്മാരെ നിയമിക്കാന്‍ സാത്യത കുറവാണ് .
നിലവിലുള്ളവരുടെ കാര്യം തന്നെ പരികരിക്കാന്‍ പിതാവ് പാടുപെടുന്നു .
ഒരു വൈദികനായ സ്വപുത്രന്റെ ദിവ്യബലിയില്‍ സംബന്തിക്കാന്‍ പാവം എന്‍റെ മാതാപിതാക്കള്‍ക്ക് സാദിച്ചില്ല . മലര്‍ന്നുകിടന്നു തുപ്പുന്നതിനു
തുല്യമല്ലേ നമ്മുടെ സഭ നമ്മളോട് ചെയ്തത് . ഒരു ക്യാന്‍സര്‍ രോഗംപോലെ നമ്മുടെ സഭയെ കാര്‍ന്നു തിന്നുന്ന ഒരുപറ്റം സഭാദ്രോഗികള്‍
സഭക്കുള്ളില്‍ കടന്നുകൂടിയിരിക്കുന്നു . രുദ്രാക്ഷ മാലയും , മയില്‍ തൊപ്പിയും , കഴുകന്‍ കൊത്തി ക്ലാവരും . ശവപ്പെട്ടിയും , തലയോട്ടിയും
ഒക്കെ ധരിച്ച ന്യുന പക്ഷം വരുന്ന സഭാദ്ദ്യക്ഷന്‍ മാരുടെ കൈകളില്‍നിന്നും കത്തോലിക്കാ തിരുസഭയെ എത്രയുംപ്പെട്ടന്നു മോചിപ്പിച്ചേ തീരു .
നാടൊട്ടുക്ക് പള്ളികളും മെത്രാന്‍ മന്ദിരങ്ങളും , മട്ടുപ്പാവുകളും പണിതുയര്‍ത്തുന്നതല്ലാതെ ഇതിനുവേണ്ടി പണം കൊടുക്കന്നവരുടെ
എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് പരികാരം കാണാനോ ഇവര്‍ക്ക് സാദിച്ചിട്ടുണ്ടോ .എന്തിനു പറയുന്നു കയ്യാല പുറത്തെ തേങ്ങ പോലെയായി
ഇന്ന് സീറോ മലബാര്‍ സഭയുടെ ഗതി .

Anonymous said...

വികാരി മായമോഹനി ഫാ ശാശ്ശേരി, കൊപ്പേല്‍ പള്ളി വിട്ട്പോവുകയാണോ?

Anonymous said...

ADIOS AMIGOS , Amiggas Ninjyos and ninjyaas , NJAAN thaan Padre Sassery . VANAKKAM SWAMIGI VANAKKAM . ENTHIREDA ITHU COPPELO COPPENMAARO ? YEH KYA HEY ? ദാ വന്നു -- ദെ പോയി ? CHE CHE MOSAMA MOSAM , ENTHIRE ENTHU ITHU ORU VARSHAME THIKACHUME .ONNUME PIZHACHAAL MOONNUME PIZHAKKUMODDE ENTHIRU ITHU ENTHIRU COPPENMAARU NALLAVARU VINODHINI MOSAME MOSAM ANGAADI AANDAVANE PERIYA PERIYA MOSAM !OORU THENDALE THENDAL!

Anonymous said...

കോപ്പമാര് ഒരു പ്രത്യേക ജന്മമാണ്. ഇപ്പോഴെങ്കിലും മനസ്സിലായോ? കുരിശ്ശുരൂപത്തെ തൊട്ടുകളിച്ചാല്‍ കളി എന്താണെന്നു കോപ്പമാര്‍ പഠിപ്പിക്കും. താമരകുരിശ്ശിന്റെ കഥാകൃത്ത് കോപ്പേലില്‍ നേരിട്ടു വരുകയാണെങ്കില്‍ അതായത് പവ്വത്തിലിനെ പപ്പടംപോലെയാക്കികളയും.
ക്ലാവര്‍ രോഗികളെ, ഫാ. ശാശേരിയ്ക്കു പകരം വേറെയാളെ കൊണ്ട്
വന്നു കോപ്പേലില്‍ ക്ലാവര്‍ നടാമെന്നുള്ള വ്യാമോഹം വെറുതെയാണ്. അതെല്ലാം മനസ്സില്‍ വെച്ചാല്‍ മതി.

കോപ്പന്‍