ചെങ്ങളം ദൈവദാസന്‍
തട്ടിപ്പുവീരന്‍മാരായ കാഞ്ഞിരപ്പള്ളിമെത്രാനെയും ``ഉവ്വു്
പിതാവെ'' സെക്രട്ടറിയേയും ജനങ്ങള്‍ വഴിയില്‍ തടയുമെന്ന് ജനസംസാരം.
അങ്ങനെ തടയുകയാണെങ്കില്‍ രൂപതയിലെ എല്ലാ വൈദീകര്‍ക്കും 24 മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം
കൊടുപ്പിക്കുമെന്നു അരമനയിലെ തട്ടിപ്പു സംഘം ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ.ജോസ്
മംഗലം, ഫാ.തോമസ് വയലുങ്കല്‍, ഫാ.ആന്റണി മണിയങ്ങാട്ട് എന്നിവരുടെ മുന്നറിയിപ്പ്.
ഇവരെല്ലാം അറക്കല്‍ കൊള്ള സംഘത്തിന്റെ ഭൂമി തട്ടിപ്പിന് ഇരയായ തോമസ് അറക്കന്‍ ഫയലുചെയ്ത കേസിലെ പ്രതികളാണ്.
പൊതുനിരത്തില്‍ ജനങ്ങളുങ്ങളുമായിട്ടു ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലു കളില്‍ കോടികള്‍
വിലമതിക്കുന്ന ആഡംബരകാറുകള്‍ക്കു ചില്ലറ പോറലുകള്‍ സംഭവിക്കുന്നത്
സര്‍വ്വസാധാരണമാണ്. അതിന്റെ പുറകേ കേസും വക്കാണവുമായി കോടതികേറി
ഇറങ്ങുന്നതിനേക്കാള്‍ നല്ലത് തട്ടിയെടുത്ത സഹോദരന്റെ മുതല്‍ തിരിച്ചു കൊടുത്തു സോറി
പറയുന്നതല്ലെ ബുദ്ധി.
സ്വന്തം സഹോദരനെപോലും വഞ്ചിക്കാന്‍ മടിക്കാത്ത മെത്രാന്‍ മാര്‍ മാത്യുഅറയ്ക്കന്‍
അല്മായകമ്മിഷന്‍ എന്ന ഓമനപേരില്‍ ലോകമെമ്പാടുമുള്ള അല്മായരെ കബളിപ്പിച്ചു
പോക്കറ്റിലാക്കാമെന്ന അ
ദ്ദേഹത്തിന്റെ ബുദ്ധി അപാരംതന്നെ. പക്ഷെ ജര്‍മ്മനിലെ
ചുണകുട്ടികളുടെ അടുത്തു അത് ചെലവായില്ല.
ഈ മാസം നാലും അഞ്ചും തിയതികളില്‍ ജര്‍മ്മനിയിലെ കോളോണില്‍ കാഞ്ഞിരപ്പള്ളി
മെത്രാനും സെക്ക്രട്ടറി വി.സി്‌സെബാസ്റ്റിയനും നടത്താനിരുന്ന ലെയിറ്റിമ്മേളനം
ഉപേക്ഷിച്ചു. അല്മായ കമ്മീഷന്‍ എന്ന തട്ടിപ്പു പ്രസ്ഥാനത്തിന്റെ പേരില്‍
ജര്‍മ്മനിയുടെ അതിര്‍ത്തിയില്‍ കാലു കുത്തിപോകരുത് എന്ന് സോള്‍ ആന്റ ്‌വിഷന്‍
ഇന്റര്‍നെറ്റുജേര്‍ണലും സീറോമലബാര്‍ കത്തോലിക്കരും താക്കീതു നല്‍കിയതിന്റെ പേരിലാണ്
പരിപാടി ഉപേക്ഷിക്കേണ്ടി വന്നത്. സഭയുടെ പണം ദുര്‍ത്തടിച്ചു ജര്‍മ്മനിവരെ പോയത് പട്ടി
ചന്തക്ക് പോയതുപോലെയായി.
7 comments:
This is only a small story of what some of the priests do to the people.
Our priests (most of them, there are some good priests too) are in the business of how to make money with out any investments. They misuse peoples belief and get into their pocket and take everything they have.
Hells foundation will be strengthened with these priests head.
കുരുടനും , അടച്ച കണ്ണ് തുറക്കാന്‍ ഇഷ്ടമില്ലാത്തവനും മാത്രമേ കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കനും അയാളുടെ കാവല്‍പ്പട്ടികളായ കത്തനാന്മാരും കൂടി മോനിക്കാ-തോമസ് ദമ്പതികളുടെ
അഞ്ചേക്കര്‍ ഭൂമി തട്ടിയെടുത്തില്ലായെന്നു പറയുകയുള്ളൂ. ഇങ്ങനെയുള്ള കുരുടന്മാരും മറ്റുമാണ് മെത്രാന്‍ അരമനയിലെ കാവല്‍ പട്ടികള്‍ കത്തനാന്മാര്‍. സീറോ സീറോ മലബാര്‍ സഭയെന്നതു ഇത്തരം ജീവികളെ കൊണ്ട് നിറഞ്ഞിരിക്കയാണ് . ആലഞ്ചേരി കര്‍ദ്ദിനാള്‍ ഉലകം ചുറ്റി കറങ്ങുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയിലെക്കും പോകും. അവിടെയും ചെന്ന് രുദ്രാക്ഷ മാല പൊക്കി കാണിക്കും.എന്ത് കോളം കെട്ടലാണ് അങ്ങേരു കാണിക്കുന്നത്. പണം പിരിക്കണം എന്ത് ഗോഷ്ട്ടി കാണിച്ചാലും കുഴപ്പമില്ല. ഇതിനൊക്കെ അങ്ങേര്‍ക്കും പായ് വിരിച്ചു കൊടുക്കാന്‍ അങ്ങേരുടെ മൂടുതാങ്ങികള്‍ എവിടെയും കിട്ടും. ജര്‍മ്മനിയില്‍ കൊളോണില്‍ ഒരു മൂടുതാങ്ങി കുംബിളുവേളിയെന്ന എമ്പോക്കി വിരിച്ചു പിടിച്ചു നടക്കുന്നു.ഒരു കള്ള കത്തനാര്‍ ചാലിശ്ശേരി ചൂടും വീശി കൂടെ നടപ്പുണ്ട്. സീറോ മലബാര്‍ പണം പിരിവു മെത്രാന്‍സംഘം സിന്താബാദ് !!!
മുന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറും ,ഈ അടുത്ത കാലത്ത് സീറോമലബാര്‍ "സഭാ താര"വുമെന്ന സഭാ പദവി ലഭിച്ചിട്ടുള്ള ഡോ. സിറിയക്ക് തോമസ് ഒരു സ്വപ്നം കണ്ടു. വെളുപ്പാന്‍ കാലത്തെ അര ഉറക്കത്തിലാണ്,മൂപ്പിലാന്‍. .... സ്വപ്നം തുടങ്ങി.... മാലാഖാമാരും സാത്താന്മാരും അങ്ങും ഇങ്ങും അസ്വസ്ഥമായി പരക്കം പായുന്നു. "ഓ ! താന്‍ മരിക്കുവാന്‍ തുടങ്ങുകയാണല്ലോ, അതിനുള്ള അവരുടെ ഒരുക്കമാണ്,ഈ ഓട്ടം. ജയിക്കുന്നവര്‍ എന്നെ കൊണ്ടുപോകും .നാട്ടു നടപ്പ് അങ്ങനെയാണല്ലോ. കൊള്ളാം! എന്‍റെ ആഗ്രഹം, ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ ഇടത്തും വലത്തും രണ്ടു വൈദികര്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം . താന്‍ ഒന്നുകില്‍ വെറും ഒരു വിശ്വാസി മാത്രമല്ലല്ലോ? "സഭാ താരം" ആണല്ലോ." .സാത്താന്‍ ലൂസിഫര്‍ വിട്ടുകൊടുത്തില്ല. "താന്‍ അഴിമതി വൈസ് ചാന്‍സലറും ഉറക്കം തൂങ്ങിയും കള്ളനുമായിരുന്നു. ".. പത്രോസ് ശ്ലീഹ ചോദിച്ചു ,"എന്താണ് സിറിയക്കെ ,എന്തിനാണ് താന്‍ മരിക്കുമ്പോള്‍ ഇടതും വലതും രണ്ടു പാതിരിമാരെ കണ്ടുകൊണ്ടു മരിക്കണമെന്ന പ്രത്യേക ആഗ്രഹം? സിറിയക്ക് : "അയ്യോ ! പത്രോച്ച ,യേശു മരിക്കാന്‍ നേരം രണ്ടു കള്ളന്മാര്‍ ആയിരുന്നല്ലോ ഇടത്തും വലത്തും ഉണ്ടായിരുന്നത് . ....?.
യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത് മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്.
www.GOD-JESUS.ORG
--------------------------------------------------------------------------------
അഭയ കേസ്: തുടരന്വേഷണ ഹർജികൾ തള്ളി
Posted on: Tuesday, 18 September 2012
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് ഹർജികളും തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി തള്ളി. അഡ്വ.പി.നാഗരാജ്, അഭയ ആക്‌ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭയയുടെ ചുണ്ടിൽ ഉൾപ്പെടെ കണ്ടെത്തിയ മുറിവുകളെപ്പറ്റിയും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ നടത്തിയ അട്ടിമറിശ്രമങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യ ഹർജി.
സി.ബി.ഐ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വി. ത്യാഗരാജൻ, ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ, മുൻ ഡി.വൈ.എസ്.പി കെ. സാമുവൽ, കോട്ടയം മുൻ ആർ.ഡി.ഒ എസ്.ജി.കെ. കിഷോർ എന്നിവർ ഉൾപ്പെടെ ആറു പേർ ചേർന്ന് തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അന്വേഷിക്കണമെന്നാണ് രണ്ടാം ഹർജിയിലെ ആവശ്യം.
സി.ബി.ഐ മുൻ ഡി.വൈ.എസ്.പി വർഗീസ് പി. തോമസ്, കോട്ടയം ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ഏലിയാമ്മ, ക്ലാർക്ക് കെ.എൻ. മുരളീധരൻ എന്നിവർ കേസിലെ തൊണ്ടിമുതൽ നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൂന്നാം ഹർജി.
യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത് മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്.
www.GOD-JESUS.ORG
അറക്കല്‍ തോമസ് -മോണിക്ക ദമ്പതികളുടെ സ്ഥലം കാഞ്ഞിരപ്പള്ളി രൂപത മെത്രാനും വൈദികരും കൂടി തട്ടിയെടുത്ത സംഭവം ഏറെ പൈശാചികമാണ്. സീറോമലബാര്‍ സഭാ മേധാവിയും കര്‍ദ്ദിനാളും ആയ മാര്‍ ആലഞ്ചേരി പ്രശ്ന പരിഹാരം ഉണ്ടാക്കണം. ഉലകം ചുറ്റുന്ന കര്‍ദ്ദിനാള്‍ ഇതിനു പ്രതിവിധി ഉണ്ടാക്കിയില്ലെങ്കില്‍ സഭയില്‍ ഉണ്ടാവുന്ന പ്രതികരണങ്ങളെ നേരിടേണ്ടി വരും.
Post a Comment