അമേരിക്കയില്‍ ലേബര്‍ ഡേ അവധിയായതിനാല്‍ ആകാം, കുഞ്ഞുങ്ങള്‍ക്ക് CCD ഇല്ലാതിരുന്നതിനാല്‍ ആകാം, ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ ജനം വളരെ കുറവായിരുന്നു അകത്തു മൂന്നിലൊന്നു പോലും ജനങ്ങള്‍ ഉണ്ടായിരുന്നില്ല എങ്കില്‍പ്പോലും വാഴ്ത്തപ്പെട്ട യൂഫ്രെസ്യാമ്മയുടെ തിരുനാളിന് യാതൊരു ആഘോഷക്കുറവും ഉണ്ടായില്ല.
പുതിയ കുര്ബാനസമയ ക്രമീകരണം അനുസരിച്ച് 11.15 ആണ് കുര്‍ബാന തുടങ്ങിയത്. ആഘോഷമായ പാട്ട് കുര്‍ബാനയും ലദീഞ്ഞും ഒക്കെക്കൂടി കഴിഞ്ഞപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. പോരാഞ്ഞതിന് പ്രദിക്ഷണവും ഉണ്ടായിരുന്നു. തച്ചില്‍, തട്ടാരേട്ടു തുടങ്ങിയ ട്രസ്റ്റിമാര്‍ക്ക് സ്വയം പ്രദര്‍ശനം നടത്താനുള്ള പ്രദിക്ഷണം ഇല്ലാതെ എന്ത് പെരുന്നാള്‍.
സത്യം പറയുന്നതില്‍ യൂഫ്രെസ്യാമ്മ പരിഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ഈയുള്ളവന്റെ ചെറുപ്പക്കാലത്ത് ഇങ്ങനെ വാഴ്ത്തപ്പെട്ടവരുടെ തിരുനാളൊന്നും ആഘോഷിച്ചു കണ്ടതായി ഓര്‍മ്മിക്കുന്നില്ല. ഇപ്പോള്‍ അസംഘ്യം പുണ്യവാന്മാരുടെ പെരുന്നാളുകള്‍ കൂടാതെ വാഴ്ത്തപ്പെട്ടവരായ ചാവറയച്ചന്, കുഞ്ഞച്ചന്, മേരി ത്രേസ്യ, യൂഫ്രെസ്യാമ്മ തുടങ്ങിയവരെല്ലാം സീറോ മലബാറിന്റെ തിരുനാള്‍ കലണ്ടറില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
രണ്ടു പുസ്തകങ്ങളുടെയും, (മലയാളം, ഇംഗ്ലീഷ്) കവര്‍ കണ്ടതെ ഈയുള്ളവന് ഞെട്ടിപ്പോയി. പേന കുത്താന്‍ ഇടം കണ്ടാല്‍ ക്ലാവര്‍ കുരിശു നടുവാന്‍ മറക്കാത്ത നമ്മുടെ രൂപതാധികൃതര്‍ രണ്ടു പുസ്തകങ്ങളുടെയും കവറുകള്‍ വെറുതെ പാഴാക്കിയിരിക്കുന്നു. പഴയ കുര്‍ബാന പുസ്തകത്തിന്റെ ഒത്ത നടുക്ക് കറുത്തു ഭീകരനായ ഒരു ക്ലാവര്‍ കുരിശായിരുന്നു എന്ന കാര്യം മറക്കരുത്
നേരത്തെ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നത് പോലെ അറ്റ്ലാണ്ട കണ്‍വെന്‍ഷനിലും ക്ലാവര്‍ കുരിശു പ്രതിഭാസം കുറവായിരുന്നു. ഇപ്പോള്‍ പ്രസ്തുത കുരിശിനു ഏറ്റവും അധികം പബ്ലിസിറ്റി കിട്ടേണ്ടതായ പ്രാര്‍ത്ഥന പുസ്തകത്തിന്റെ കവറില്‍ നിന്നും അതിനെ സിഷ്ക്കാസനം ചെയ്തിരിക്കുന്നു. ക്ലാവര്‍ കുരിശു വിരുദ്ധരുടെ ശല്ല്യം കൊണ്ട് തല്‍ക്കാലത്തേക്ക് ഒന്ന് മയത്തില്‍ പിടിക്കുവാനുള്ള ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ചല്ലേ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വേണ്ടിവന്നാല്‍ സ്വന്തം തന്തയെപ്പോലും തരം പോലെ തള്ളിപ്പറയാന്‍ മടിക്കാത്ത ഇവര്‍ കാര്യം കാണാന്‍ ക്ലാവര്‍ കുരിശിനെ തഴയുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു
പുതിയ കുര്ബാനസമയ ക്രമീകരണം അനുസരിച്ച് 11.15 ആണ് കുര്‍ബാന തുടങ്ങിയത്. ആഘോഷമായ പാട്ട് കുര്‍ബാനയും ലദീഞ്ഞും ഒക്കെക്കൂടി കഴിഞ്ഞപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. പോരാഞ്ഞതിന് പ്രദിക്ഷണവും ഉണ്ടായിരുന്നു. തച്ചില്‍, തട്ടാരേട്ടു തുടങ്ങിയ ട്രസ്റ്റിമാര്‍ക്ക് സ്വയം പ്രദര്‍ശനം നടത്താനുള്ള പ്രദിക്ഷണം ഇല്ലാതെ എന്ത് പെരുന്നാള്‍.
സത്യം പറയുന്നതില്‍ യൂഫ്രെസ്യാമ്മ പരിഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ഈയുള്ളവന്റെ ചെറുപ്പക്കാലത്ത് ഇങ്ങനെ വാഴ്ത്തപ്പെട്ടവരുടെ തിരുനാളൊന്നും ആഘോഷിച്ചു കണ്ടതായി ഓര്‍മ്മിക്കുന്നില്ല. ഇപ്പോള്‍ അസംഘ്യം പുണ്യവാന്മാരുടെ പെരുന്നാളുകള്‍ കൂടാതെ വാഴ്ത്തപ്പെട്ടവരായ ചാവറയച്ചന്, കുഞ്ഞച്ചന്, മേരി ത്രേസ്യ, യൂഫ്രെസ്യാമ്മ തുടങ്ങിയവരെല്ലാം സീറോ മലബാറിന്റെ തിരുനാള്‍ കലണ്ടറില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
കല്‍ദായ കള്ളന്മാരുടെ മറ്റൊരു തന്ത്രം?
ചിക്കാഗോ രൂപതയുടെ പുതിയ കുര്‍ബാന പുസ്തകം ആദ്യമായി ഇന്ന് പുറത്തിറക്കി. എന്തൊക്കെ കല്‍ദായ കുഴി ബോംബുകള്‍ ആണ് അതില്‍ ഒളിച്ചു വച്ചിരിക്കുന്നതെന്ന് അറിയുവാന്‍ ആകാംക്ഷയായിരുന്നുമലയാളം കുര്‍ബാന പുസ്തകം |
നേരത്തെ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നത് പോലെ അറ്റ്ലാണ്ട കണ്‍വെന്‍ഷനിലും ക്ലാവര്‍ കുരിശു പ്രതിഭാസം കുറവായിരുന്നു. ഇപ്പോള്‍ പ്രസ്തുത കുരിശിനു ഏറ്റവും അധികം പബ്ലിസിറ്റി കിട്ടേണ്ടതായ പ്രാര്‍ത്ഥന പുസ്തകത്തിന്റെ കവറില്‍ നിന്നും അതിനെ സിഷ്ക്കാസനം ചെയ്തിരിക്കുന്നു. ക്ലാവര്‍ കുരിശു വിരുദ്ധരുടെ ശല്ല്യം കൊണ്ട് തല്‍ക്കാലത്തേക്ക് ഒന്ന് മയത്തില്‍ പിടിക്കുവാനുള്ള ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ചല്ലേ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വേണ്ടിവന്നാല്‍ സ്വന്തം തന്തയെപ്പോലും തരം പോലെ തള്ളിപ്പറയാന്‍ മടിക്കാത്ത ഇവര്‍ കാര്യം കാണാന്‍ ക്ലാവര്‍ കുരിശിനെ തഴയുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു
12 comments:
അമേരിക്കയില്‍ ലേബര്‍ ഡേ അവധിയായതിനാല്‍ ആകാം, കുഞ്ഞുങ്ങള്‍ക്ക് CCD ഇല്ലാതിരുന്നതിനാല്‍ ആകാം, ..........
ഊത്ത് കുഞ്ഞുങ്ങള്‍ക്ക് CCD ഇല്ലാതിരുന്നതിനാല്‍ കഞ്ചാവ് കഴിക്കാ൯, ഊത്ത് കുഞ്ഞുങ്ങള്‍ വേറേ സ്ഥലം കഞ്ചാവ് കഴിക്കാ൯, കണ്ടുപിടിച്ചുകാണും.
കല്‍ദായ കള്ളന്മാ൪ കാട്ടികൂട്ടുന്ന കളളത്തരങ്ങള്‍.
ലോകം മുഴുവ൯ അറിഞ്ഞിട്ടും കല്‍ദായ കള്ളന്മാ൪ കാട്ടികൂട്ടുന്ന കളളത്തരങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഒന്ന് പിടിച്ചാല്‍, മറ്റൊരു കളളത്തരം കൊണ്ട് വരും. അത് പിടിച്ചാല്‍, വേറെയൊന്ന്.
കല്‍ദായ കള്ളന്മാരുടെ മറ്റൊരു തന്ത്രം?
പുതിയ പുതിയ കല്‍ദായ കുഴി ബോംബുകള്‍. പഴയ കുര്‍ബാന പുസ്തകത്തിന്റെ ഒത്ത നടുക്ക് കറുത്തു ഭീകരനായ ഒരു ക്ലാവര്‍ കുരിശായിരുന്നു എന്ന കാര്യം മറക്കരുത്.
യേശുവിനേയും, യേശു തിരഞ്ഞെടുത്ത തോമാസ്ലീഹയേയും നിന്നിച്ചുകൊണ്ട് കല്‍ദായ ഭീകരന്മാ൪, ക്ലാവര്‍ കുരിശ് കത്തോലിക്ക സഭയില്‍ മുളച്ചുപൊന്തി. കത്തോലിക്ക സഭയിലെ കളയാണ് ക്ലാവര്‍ കുരിശ്.
ഫ. സാശേരിയേ കുപ്പിലറക്കിയാല്, ഏത് കൊശവനും ഏതും എന്തും നേടാം!
ഫ. സാശേരിയച്ഛന് ഓടിക്കാ൯ കാറ് കൊടുത്ത് (മയക്കി) അവസാനം താടിതോമാ ഫ. സാശേരിയേ കുപ്പിലറക്കി CCD അസിറ്റ൯റ് ഹെഡ്മാസ്റ്ററായി.
താമര കുരിശു ഒടിഞ്ഞു തുടങ്ങി!
സീറോ മലബാറിലെ കല്‍ദായ വീരന്മാര് കുത്തി നാട്ടി ഉറപ്പിച്ച കല്‍ദായ താമരകുരിശു വടക്കെ ഇന്ത്യയില്‍ ഒടിഞ്ഞു തുടങ്ങി. കുരിശുയുദ്ധം തുടങ്ങിക്കഴിഞ്ഞു . ചൂടുള്ള വാര്‍ത്തകള്‍ ഉടന്‍ പ്രതീക്ഷിക്കുക. -സ്വന്തം ലേഖകന്‍
കല്‍ദായ കള്ളന്മാരുടെ മറ്റൊരു തന്ത്രം?
പുതിയ പുതിയ കല്‍ദായ കുഴി ബോംബുകള്‍. പഴയ കുര്‍ബാന പുസ്തകത്തിന്റെ ഒത്ത നടുക്ക് കറുത്തു ഭീകരനായ ഒരു ക്ലാവര്‍ കുരിശായിരുന്നു എന്ന കാര്യം മറക്കരുത്.
jesus-world-government.blogspot.com/
http://www.pbs.org/newshour/bb/religion/jan-june00/apology_3-13.html
++++++++++
There was an extraordinary event in Rome yesterday as Pope John Paul II issued an apology for errors of his church over the last 2000 years. Our coverage begins with a report from Peter Morgan of Independent Television News.
ഫാ.ശാശ്ശേരിയുടെ കഥാപ്രസംഗം നല്ലതാണ്.
വാക്ക് പറഞ്ഞാല്‍, വാക്ക് ആയിരിക്കണം.
ഞായറായ്ച്ച ഫാ.ശാശ്ശേരി, പളളിയില്‍ വിളിച്ചുപറഞ്ഞതോ: ഒക്ടോബ൪ 6-2012ന് പളളി പിക്കിനിക്ക്.
ആരുപറഞ്ഞാലും ഒരു മാറ്റമില്ല എന്ന് ഫാ.ശാശ്ശേരി.
കഴിഞ്ഞ വ൪ഷം, ഗാ൪ലാഡിലെ കാവാലത്തിന്റെ ഇളയ മകളുടെ കല്ലൃണം കാരണം കോപ്പേലിലെ പിക്കിനിക്ക് മാറ്റിവെച്ചു.
ആരുപറഞ്ഞാലും ഒരു മാറ്റമില്ല എന്ന് ഫാ.ശാശ്ശേരി, പിന്നേയും ദിവസം മാറ്റി.
ഒക്ടോബ൪ 13-2012ന് പളളി പിക്കിനിക്ക്.
കോപ്പലുകാ൪ വിജാരിച്ചു, ഗാ൪ലാഡിലെ കാവാലത്തിന്റെ ഇളയ മകളുടെ കല്ലൃണം ഒന്നുകൂടി വെച്ചൊ, കോപ്പേലിലെ പിക്കിനിക്ക് മാറ്റാ൯!
ഒരു സ്ത്രീയ് പറഞ്ഞാല്‍ പോലും കോപ്പേലിലെ പിക്കിനിക്ക് മാറ്റുന്ന നട്ടെല്ല് ഇല്ലാത്ത ഫാ.ശാശ്ശേരി. കഷ്ടം! മഹാ കാഷ്ടം തന്നെ! സ്വന്തം വില കളയുന്ന ഫാ.ശാശ്ശേരി.
From: St. Alphonsa Catholic Church
To:
Sent: Monday, September 3, 2012 10:51 AM
Subject: Parish Family Gathering/Picnic
Dear Parish members,
Please note that our Parish Family Picnic is now shifted to 10/13/2012 instead of 10/06/2012. This is due to our parish is hosting SMCC National Governing Meeting on 10/06/2012. Sorry for the inconvenience and miscommunication
Thank you and God Bless.
ഗാ൪ലാഡ്:
ഗാ൪ലാഡിലെ പള്ളിവളപ്പില്‍ അച്ഛന്മാ൪ക്ക് താമസിക്കാ൯ [RECTORY] വീട് വെക്കേണ്ടതിന് പകരം ഗാ൪ലാഡ് പള്ളിക്ക് പുറത്ത് ജോജിയച്ഛന് താമസിക്കാ൯ ഒരു വീടിന് പിന്നാലെ സിമീംപൂളുളള മറ്റൊരുവീട്.
ഗാ൪ലാഡിലെ കളളപളളിക്ക് ജെനം പണം കൊടുക്കാതെവന്നപ്പോള്, ആദൃത്തേ വീട് ഇപ്പോഴിതാ ആദൃം വിറ്റു. രണ്ടാമത്തേ സിമീംപൂളുളള വീടിന്റെ കുഴിയുളള സിമീംപൂള് കുഴിച്ചുമൂടാ൯ ശവപെട്ടി Fr.ജോജി തീരുമാനിച്ചു. പണം ഇല്ലാതെവന്നാല്‍ ഏതും എന്തും കുഴിച്ചുമൂടിയാലെല്ലെ പറ്റു. എന്നുവെച്ചാല്‍, ഗാ൪ലാഡ് പലളിക്ക് പണം ജെനങ്ങളുടെ കൈയില്‍ നിന്ന് കിട്ടാതെ വന്നാല്‍, കാലമാഡ൯ അങ്ങാടിയത്ത് പിതാവിന്റെ ക്ലാവ൪ കുരിശുപോലും, ശവപെട്ടി Fr.ജോജി കുഴിച്ചുമൂടും.
ക്ലാവ൪ വാദികള്‍ അഥവാ കല്‍ദായ വീരന്മാര്,
കല്‍ദായ വീരന്മാരുടെ കളളത്തരം പിടിച്ചാല്‍, ആ കളളത്തരത്തിനേ മറക്കാ൯ മറ്റൊരു കളളത്തരവുമായി മുന്നില്‍ വരും. ഇത്രയും നാളും ക്ലാവ൪ കുരിശായിരുന്ന ജീസസിന്റെ ബൈബിളിലെ പുറച്ചയില് പോലും. ഇപ്പോഴിതാ പുറച്ചയില് നിന്ന് ക്ലാവ൪ കുരിശ് മാറ്റി, കാസയും അപ്പവുമായി. എന്നാലും യേശുവിന്റെ കുരിശ് രൂപം വെക്കുകയില്ല. ഇവരാണോ ക്രസ്തൃനികളായ ക്രസ്തുവിനേ ഫോളോചെയുന്നവ൪. എന്നാണാവോ കല്‍ദായ ഭീകര൯അച്ഛന്മാരുടെ കാപ്പയില്‍ നിന്ന് ക്ലാവ൪ കുരിശ് മാറ്റികളയുന്നത്.
അള്‍ത്താരയില്‍ ഇരുന്നും കിടന്നും അങ്ങാടിയത്ത് പിതാവ് ആണയിട്ട് നുണകള്‍ മാത്രം പറയുന്നു. (സിനഡില്‍ തീരുമാനം ആകുംവരെ ഞാ൯ ഒരു പളളികളിലും ക്ലാവ൪ ക്രോസ് അടിച്ചേല്പ്പിക്കുകയില്ല. ക൪ദ്ദിനാള് മരിച്ചതിന്റെ പിറ്റേയാഴ്ച്ചയില്, ക൪ദ്ദിനാള് പോയതിന്റെ സന്തോഷത്തില്‍ ക്ലാവ൪ നേതാവ് അങ്ങാടി, ഗാ൪ലാഡ് ദൈവവിശ്വാസികളെ അവഘേളിച്ച് ക്ലാവ൪ എല്ലായിടത്തും തോരനണംപോലെ തൂക്കി).
ഇപ്പോഴിതാ അള്‍ത്താരയില്‍ നിന്നുകൊണ്ട് പരസൃമായി ആണയിട്ട് നുണകള്‍ പറയുന്നു. (ആരോക്കെ എന്ത് പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും ഞാ൯ കോപ്പേല് പിക്കിനിക്ക് മാറ്റിവെക്കുകയില്ല എന്ന് ഫാ.ശാശ്ശേരി.) ഇതാണോ നമ്മുടെ സീറോ പാരപരൃം. GANDHIയുടെ ഭാരതത്തില്‍ നിന്ന് വന്ന പാതിരിമാ൪ ഇതുപോലെ നുണപറയുമോ? ഹിന്ദുവായ GANDHIപോലും ക്രസ്തുവിനേ ഇഷ്ടമാണ്. പക്ഷേ CHRISTIANIകളെ ഇഷമല്ല. കാരണം; CHRISTU കളളം പറയുകയില്ല! CHRISTIANIകളായ അച്ഛന്മാ൪ കളളം മാത്രമേ പറയു. ഇനിയെങ്കിലും, അച്ഛന്മാ൪ കളളം മാത്രമേ പറയുവാ൯ അറിയുകയുള്ളുവെങ്കില്‍ ളോഹ ഊരിയിട്ട് പളളി അടച്ചിട്ട് പുറത്ത് നിന്ന് നുണ പറയുവി൯.
അള്‍ത്താരയില്‍ ഇരുന്നും കിടന്നും അങ്ങാടിയത്ത് പിതാവ് ആണയിട്ട് നുണകള്‍ മാത്രം പറയുന്നു.
ഇപ്പോഴിതാ അള്‍ത്താരയില്‍ നിന്നുകൊണ്ട് പരസൃമായി FR.SASSERY ആണയിട്ട് നുണകള്‍ പറയുന്നു.
WHAT YOU EXPECT ?IT'S LIKE.. FATHER LIKE SON.
ളോഹ ഊരിയിട്ട് പളളി അടച്ചിട്ട് പുറത്ത് നിന്ന് നുണ പറയുവി൯.
that will be too much for our eyes to tolerate!! Please don't!
Post a Comment