തോമസ് മാത്യൂ ,എരുമേലി.
അറക്കല്‍ മേത്രാന്റെയും കൂട്ട് പ്രതികളായ കുറെ വൈദി കരുടെയും കുതന്ത്രത്തില്‍ പ്രലോപിക്കപ്പെട്ടു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വസ്ത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ട് മാനസ്സികമായി തകര്‍ന്നടിഞ്ഞ അറക്കല്‍ തോമസ് മോനിക്കാ ദമ്പതികള്‍ വീണ്ടും കഠിന പീഡനം നേരിടുകയാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ മാഫിയ സംഘത്തിലെ വൈദികരുടെ യും
മെത്രാന്റെയും ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന മാനസ്സിക പീഡനം മൂലം തോമസ്സിന്റെ ശാരീരിക ആരോഗ്യം ഈയിടെയായി വഷളാക്കിക്കൊണ്ടിരുന്നു . ഇക്കഴിഞ്ഞ ദിവസം വൈദ്യസഹായം തേടി മുണ്ടക്കയത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഭയം തേടിയിരുന്നു.(മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി കാഞ്ഞിരപ്പള്ളി രൂപതയുടെ സ്വന്തമാണ്.) മെഡിക്കല്‍ സഹായം നല്‍കുമെന്ന് മെത്രാന് വാഗ്ദാനം ചെയ്തെങ്കിലും അവിടെ നിന്ന് അദ്ദേഹത്തെ രോഗം കുറയുന്നതിന് മുന്‍പ് ഡിസ്ചാര്‍ജു ചെയ്തു പുറത്തു വിട്ടു. ബിഷപ്പ് അറക്കന്റെ ലാഭ വീതം പങ്കിടുന്ന കക്ഷിയും ചെങ്ങളം പള്ളി ഡായനാമിറ്റു വച്ചു തകര്‍ത്ത വികാരിയുമായ പുതുമനയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഭരണകര്‍ത്താവു. ഇദ്ദേഹത്തിന്റെയും അറക്കന്റെയും പദ്ധതിപ്രകാരം തോമസ്സിനെ നേരത്തെ ഡിസ്ചാര്‍ജു പുറത്താക്കിയെന്ന് ബന്ധുക്കള്‍ പരാതി പറഞ്ഞു. അവര്‍ പറയുന്നു: സമ്മതിച്ച പ്രകാരം ആശുപത്രി ബില്ല് തുക നല്കാന് രൂപത അധികാരികള്‍ തയ്യാറല്ല:::ഏതായാലും ആരോഗ്യനില വഷളായി പുറത്തുവന്ന തോമസ്സിനെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അവിടെ നിന്നും ഏറ്റവും വേഗം ഡിസ്ചാര്‍ജു ചെയ്യിക്കാന്‍ രൂപതയുടെ കറുത്ത കരങ്ങള്‍ പായുന്നുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. എന്തായാലും കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ല, കത്തോലിക്കാ സഭയുടെ കേരള ചരിത്രത്തില്‍ സഭാംഗങ്ങള്‍ക്കു മെത്രാന്മാരുടെയും വൈദികരുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്ന നിഷ്ട്ടൂര പീഡനം അനുസ്മരിക്കപ്പെടുന്നത് എകാധിപതിയായിരുന്ന അഡോള്‍ഫു ഹിറ്റ്ലര്‍ സ്ഥാപിച്ച കോണ്സെന്ട്രേഷന് ക്യാമ്പുകളില്‍ ഉണ്ടായിരുന്ന പീഡനങ്ങളെയാണ്.ഹിറ്റ്ലര്‍ ജനങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. നിഷ്ട്ടൂരമായി തടവിലടച്ചു. കൊന്നുകളഞ്ഞു. അറക്കല്‍ തോമസ് ദമ്പതികളെ നിഷ്ട്ടൂരമായി വഞ്ചിച്ചു-അവരുടെ സ്വത്തുക്കള്‍ അനധികൃതമായി തട്ടിയെടുത്തു. വാഗ്ദാനങ്ങള്‍ പറഞ്ഞു പ്രലോപിപ്പിച്ചു. മാനസ്സികമായി തോമസ്സിനെ അവര്‍ ഭീഷണിപ്പെടുത്തി തോമസ്സിനെ മരണത്തിന്റെ വാക്കിളോളം എത്തിച്ചു. മെത്രാന്മാരും വൈദികരും പറയുന്നതോ -നമ്മെപ്പോലുള്ള വിശ്വാസികളെ അവര്‍ ആടുകള്‍ എന്നാണു വിളിക്കുന്നത് -അവര്‍ ഇടയരും.! അവര്‍ പറയുന്നിടത്തെയ്ക്ക് നാം പോകണം,അനുസരിക്കണം! അവരുടെ തീന് മേശയില്‍ വരുന്ന പ്രധാന ഭക്ഷണമോ-ആടിന്റെ മാംസം ! ആടുകളെ കൊന്നൊടുക്കുന്നവര്‍ ആരവങ്ങളില്‍ ആഹ്ലാദിക്കുന്നു. ആടിന് സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അത് മറ്റൊരു കഥ ആയേനേം! മെത്രാന്മാരുടെയും കത്തനമാരുടെയും ഈ ക്രൂര വിനോദം ,ഈ ക്രൂരമായ ആചാരം ,നിറുത്തെണ്ടത് തന്നെയെന്നാണ് എനിക്ക് പറയാനുള്ളത്. ഒരുപക്ഷെ നമ്മുടെ കഴിവിനു അപ്പുറമാണോ അതവസാനിപ്പിക്കുന്ന ജോലി? അറക്കപ്പെടുന്ന ആടിന്റെ ജീവനേക്കാള്‍ വില കുറഞ്ഞതല്ല മനുഷ്യ ജീവന്.! ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അറക്കല്‍ തോമസ്സിന്റെ ജീവനു മേല്‍ മേല്‍പ്പറഞ്ഞ സഭാധികാരികളുടെ ക്രൂരതയില്‍ നിന്നും മനുഷ്യരാല്‍ രക്ഷിക്കപ്പെടാന്‍ അര്‍ഹത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള സന്മനസുകള്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാഹോദര്യത്തിന്റെ റോസാപൂവുകള്‍ തോമസ്-മോണിക്ക ദമ്പതികള്‍ക്ക് നല്‍കുമെന്ന് ഉറപ്പാണ്.

10 comments:
ചെങ്ങളം ദൈവദാസന്
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
കാഞ്ഞിരപള്ളി ഇടവകമാതൃ സംഘത്തിലെ അംഗങ്ങളും അച്ചന്മാരുടെ ശിങ്കടികളുമായ തരുണിമണികളെ മോനിക്ക തോമസ് ദബതികളുടെ വീട്ടില്‍ പറഞ്ഞുവിട്ടു മോനിക്കയെ ഭീക്ഷണിപ്പെടുത്തതായി വാര്‍ത്ത.
ഒരു മനുഷ്യായുസ് മുഴുവന്‍ രാവും പകലുമെന്നില്ലാതെ ജര്‍മ്മനിയില്‍ ജോലി ചെയ്തു വാര്‍ദ്ധഖ്യ കാല ജീവനത്തിനായി മിച്ചംവരുത്തി സമ്പാദിച്ച ഭൂമിയാണ് സഹോദരനായ കാഞ്ഞിരപ്പള്ളി മെത്രാന് ചില വൈദികരുടെ സഹായത്തോടെ മോണിക്ക -തോമസ് ദമ്പതികളില്‍ നിന്ന് എന്ത് കാരണം പറഞ്ഞാണെങ്കിലും തട്ടിയെടുത്തത്.ദൈവത്തിന്റെ നാമത്തില്‍ അന്യന്റെ വസ്ത്തുക്കള്‍ തട്ടിയെടുത്ത ഇവരെ സഭയില്‍ നിന്ന് വരെ പുറത്താക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മോനിക്കാ-തോമസ് ദമ്പതികളെപ്പോലെ ജര്‍മ്മനിയിലും അമേരിക്കയിലും അതുപോലെ മറ്റു വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന ഏതാണ്ട് എണ്‍പത് ശതമാനം മലയാളികള്‍ അവരുടെ സ്വന്തപ്പെട്ടവരുടെ ഇടയില്‍ അറിയാതെ വഞ്ചിക്കപ്പെടുന്ന ചരിത്രം പുറത്തു വന്നു കൊണ്ടിരിക്കുന്നു. നിരവധി കേസ്സുകള്‍ കേരളത്തിലെ കോടതികളില്‍ നടക്കുന്നുവെന്നു എനിക്ക് അറിയാം. വൈദികരും മെത്രാനും ഇത്തരം കുറ്റകരമായ വഞ്ചനകള്‍ നടത്തുമ്പോള്‍ സമൂഹം മൂകമായി കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല.
മോണിക്ക -തോമസ് ദമ്പതികള്‍ക്ക് ഭീഷണി !!!
മോണിക്ക-തോമസ് ദമ്പതികള്‍ സീറോമലബാര്‍ സഭയ്ക്കെതിരെ വെല്ലുവിളിക്കുകയാണെന്നും നിരീശ്വരവാദിക ള്‍ ആണെന്നും സഭാവിരോധികലായ ഇവര്‍ നല്ല പാഠം പഠിക്കുമെന്നും കത്തനാന്മാരുടെ ക്വട്ടേഷന്‍ ഇതിനകം തുടങ്ങിയെന്നു എരുമേലി സ്വദേശികള്‍ പറയുന്നു.
ലോകം മുഴുവന്‍ അല്മായ ഉദ്ധാരണം കൊട്ടി ഘോഷിച്ചു മാമാങ്കം നടത്തി ഉലകം ചുറ്റുന്ന അറക്കല്‍ മെത്രാന്റെയും തന്റെ കൂട്ടുകക്ഷികളായ കത്തനാന്മാരുടെയും തട്ടിപ്പുകളെ രാഷ്ട്രീയമായി ഇടപെട്ടു ഇല്ലാതാക്കുന്നു. ഇതിനെതിരെ അഭിപ്രായം പറഞ്ഞ സഭാവിശ്വാസികളെ രാഷ്ട്രീയപരമായും ഇരുട്ടില്‍ ഭീഷണിപ്പെടുത്തിയും ഒതുക്കാന്‍ ശ്രമിക്കുന്നെന്നു കാഞ്ഞിരപ്പള്ളിയിലും പരിസരത്തും സംസാരമുണ്ട്.മോനിക്കാ-തോമസ് ദമ്പതികളുടെ പ്രശ്നത്തില്‍ ഇടപെട്ട നെല്ലിക്കല്‍ കത്തനാരും ഫാ.മനിയങ്ങാട്ടു ഫാ.വയലുങ്കല്‍ തുടങ്ങിയവരും ദമ്പതികളെ സഹായിക്കാനെത്തിയ അയല്‍ക്കാരെയും മോനിക്കായെയും വിരട്ടുന്നു എന്ന് നാട്ടില്‍ പാട്ടാണ്. ഇത്തരം ക്രിമിനലുകളായ വൈദിക -ശ്രേഷ്ട്ടന്മാരെ പള്ളി മുറ്റത്തു കയറാന്‍ അനുവദിക്കരുത്.

ആവേ മരിയാ ധ്യാന കേന്ദ്രം കാഞ്ഞിരപ്പള്ളി രൂപതയുടെ ഒരു "ശബരിമല " കേന്ദ്രമാക്കാനുള്ള പദ്ധതിയാണ് പണക്കൊതിയന്മാരായ മെത്രാനും കത്തനാന്മാരും നെല്ലിക്കല്‍ കത്തനാരുടെ നേതൃത്വത്തില്‍ മോനിക്കാ-തോമസ് ദമ്പതികളുടെ ഭൂമി തട്ടിയെടുത്തത്. അഞ്ചേക്കര്‍ ഭൂമി ,അതോ ശബരിപ്പാതയില്‍ ! ഇരുനൂറിലേറെ പേര്‍ക്ക് വസിക്കാന്‍ മാത്രം എ/സി. മുറികള്‍ പണിയാനാണ് കോടികള്‍ മുടക്കി പദ്ധതി ഇട്ടതു. എന്നിട്ട് മെത്രാന് അറക്കലും അങ്ങേരുടെ കുശിനിക്കാരന് ഒരു കേസില്ലാ വക്കീലും കൂടി പണം പിരിക്കാന്‍ ലോകം മുഴുവന്‍ കറങ്ങുന്നത്. ഇവരെ കാണുമ്പോഴേ ചൂലെടുത്ത് ഓടിച്ചു വയര്‍ ഇളക്കണം .വെറുതെ വിടരുത് ,ഇവന്മാരെ.
നിങ്ങള്‍ക്കറിയാമോ? കാഞ്ഞിരപ്പള്ളി മെത്രാന് അറക്കല്‍ അറബിക്കഥകളിലെ സ്വപ്ന കൊട്ടാരത്തെ വെല്ലുന്ന ഒരു കൊട്ടാരത്തില്‍ ആണ് വസിക്കുന്നത്. കൂടെ താസ്സിക്കാന് കുറെ കാവല്‍പ്പട്ടികളെ കൂട്ട് നിറുത്തിയിട്ടുണ്ട്.അവരില്‍ പ്രമുഖരാണ് ശ്വാനവീരന് നെല്ലിക്കല്‍ , പിന്നെ,വയലുങ്കല്‍ ,മനിയങ്ങാട്ടു തുടങ്ങിയവര്‍. ആടുകള്‍ വരുമ്പോള്‍ ഇവരെ കണ്ടാലേ ഇടയ ശ്രേഷ്ടനെ കാണാന്‍ ഒക്കൂ. അതിനു വേറെ മണിമന്ദിരം കന്യാസ്ത്രീകളുടെയും തടവുകാരായി ശിക്ഷിക്കപ്പെട്ട കുറെ കത്തനാന്മാരും അകമ്പടിയില്‍ നില്ക്കുന്ന പൂമുഖത്ത് കാണാം.

യേശുവിനു പ്രധാന എതിരാളികള്‍ ഫരിസേയരും സദൂക്യരും ആയിരുന്നു. അന്ധരെയും ബധി രരെയും യേശു സുഖപ്പെടുത്തി. മെത്രാന് അറക്കല്‍ സംസാര ശേഷി നഷ്ടപ്പെട്ട സഹോദരനെ വഞ്ചിച്ചു ഭൂമി തട്ടിയെടുത്തു സ്വന്തമാക്കി. നിങ്ങളോ ഞാനോ മെത്രാനോ, ആരാണ് മിടുക്കന്?
പാലായിലെ മെത്രാഭിഷേക ചടങ്ങും ചങ്ങനാശേരിയിലെ പവത്തില്‍ ജൂബിലി പൂരവും ഒരു സംസ്ഥാന മഹാ സംഭവമായി ത്തീരുന്നതിനു സീറോമലബാര്‍ സഭാ മെത്രാന്മാരും നമ്മുടെ ഭരണാധികാരികളും ഒരുമിച്ചു നിന്നു പ്രവര്‍ത്തിച്ചു. കേരളത്തില്‍ കേരളപ്പിറവി മുതല്‍ ഇടമുറിയാതെ നിരവധി തവണ സഭാവിരോധികളായ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിന്റെ ഭരണം നടത്തി. ഇത് നമ്മുടെ മെത്രാന്മാരായ സഭാധികാരികളും വൈദികരും കന്യാസ്ത്രികളും അറിയാതെയാണോ? അപ്പോള്‍ ,ഒരു സത്യം ഇവിടെ ഒളിഞ്ഞു കിടക്കുന്നു... ഇങ്ങനെയൊക്കെ ആയിത്തീരാന്‍ സഹായിച്ച ഈ വിശുദ്ധര്‍ തന്നെയാണല്ലോ ,അവരെ വിമര്‍ശിക്കുന്നവരെ പള്ളിയിലെ അള്‍ത്താര മുന്പില് നിന്നു വചന പ്രസംഗത്തില്‍ " സഭാ വിരോധികള്‍....നിരീശ്വരവാദികള്‍ ,പോപ്പിനെ വരെ ധിക്കരിച്ചു പറയുന്നവര്‍" എന്നൊക്കെ ഉറക്കെ കാച്ചി വിടുന്നത്...?
Post a Comment