ജോസ് അട്ടാറ
അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിഹായസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറയുകയാണ് കൊപ്പേല്‍ വികാരി ഫാ മാത്യു ശാശ്ശേരി. ഒന്ന് രണ്ടാര്ഴ്ചകള്ക്കകം ചിക്കാഗോ രൂപതയിലെ സേവനം മതിയാക്കി, നിയമ പഠനത്തിനായി, അദ്ദേഹം കേരളത്തിലേക്ക് മടങ്ങികുകയാണ് എന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയല്ല സ്വര്‍ഗമെന്നും, ക്ലാവര്‍ കുരിശല്ല സത്യകുരിശെന്നും സ്വന്തം പ്രവര്‍ത്തി കൊണ്ട് വിളിച്ചോതിക്കൊണ്ടു ആത്മാഭിമാനത്തോടെ നെഞ്ചുവിരിച്ചുകൊണ്ട് വിടവാങ്ങുന്ന ഫാ ശാശ്ശേരി ചിക്കാഗോ രൂപതയിലെ പുരോഹിത വൃന്ദത്തിനൊരു ഉത്തമ മാതൃകയാണ്.
ഹൃസ്വകാലം കൊണ്ട് സേവനം ചെയ്ത മണ്ഡലങ്ങളില്‍ സ്വന്തം മുഖ മുദ്ര പതിപ്പിക്കുവാന്‍ ഫാ ശാശേരിക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടൊക്കെ വിവാദങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി തെളിച്ചു. ചിക്കാഗോ രൂപതയിലെ നിരീക്ഷണ കാമെറകളുടെ അപ്പസ്തോലനായും കിടാങ്ങളുടെ മയക്കു മരുന്ന് ഉപയോഗ ആരോപകനായും വിവാദങ്ങള്‍ സൃഷ്ടിച്ച ഫാ ശാശേരിയെ ശക്തമായി വിമര്‍ശിക്കാന്‍ ഞങ്ങള്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. പക്ഷെ അതിനെക്കാളുപരി ആദര്‍ശ ധീരനായ ഒരു യുവപുരോഹിതന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ ശ്ലാഘിക്കാനും ഞങ്ങള്‍ മടിക്കുന്നില്ല.
ഫാ ശശേരിയുടെ ചിക്കാഗോ രൂപതയിലേക്കുള്ള നിയമനം ദുഃഖപര്യവസാനി യായ ഒരു കഥയായിരിക്കുമെന്നു ചിന്തിക്കുന്ന ആര്‍ക്കും ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. കാരണം അദ്ദേഹത്തെപ്പോലെ പുരോഗമന ചിന്തക്കാരനും ആദര്‍ശശാലിയും അഭ്യസ്തവിദ്യനുമായ ഒരു പുരോഹിതനെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ രൂപത വളര്‍ന്നിട്ടില്ല.
ബിഷപ് അങ്ങാടിയത്തിന്റെ കല്‍ദായ സ്വപ്നം തകര്‍ന്നു വീണ കൊപ്പേല്‍ പള്ളിയില്‍ അദ്ദേഹം സമാധാനം ഒരിക്കലും കാംക്ഷിച്ചിട്ടില്ല . സത്യ വിശ്വാസത്തിനും ക്രൂശിത രൂപത്തിനും വേണ്ടി നിലകൊണ്ട ഫാ സജിയെ ആട്ടിയോടിച്ച മാര്‍ അങ്ങാടിയത്ത്, എങ്ങിനെയെങ്കിലും അവിടെ ക്ലാവര്‍ കുരിശു കയറ്റുക എന്ന ഉത്തരവോടെ ഫാ ബ്ലാ ബ്ലാ യെ അവിടെ നിയമിച്ചു. തന്ത്രമോ കുതന്ത്രമോ നയതന്ത്രമോ അറിയാത്ത അദ്ദേഹം അതില്‍ ദയനീയമായി പരാജയപ്പെട്ടു. ലോകരുടെ മുമ്പില്‍ പരിഹാസിതനായി രായ്ക്കുരായ്മാനം ഒളിച്ചോടെണ്ട ഗതികേടാണ് അദ്ദേഹത്തിനുണ്ടായത് .
ഈ പശ്ചാത്തലത്തിലാണ് ക്ലാവര്‍ കുരിശു കയറ്റുക എന്ന അതെ ദൌത്യവുമായി ഫാ ശാശേരിയെ ബിഷപ് അങ്ങാടിയത്ത് കൊപ്പേല്‍ വികാരിയായി നിയമിക്കുന്നത്. അതിനുള്ള അര മനസ്സ് അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ക്ലാവര്‍ കുരിശു കയറ്റുന്നതിനു മുന്നോടിയായി കാമെറ വയ്ക്കാന്‍ വേണ്ടി അദ്ദേഹം ചെയ്ത ശ്രമം പാളിയതോടെ അദ്ദേഹത്തിന്റെ കണ്ണ് തുറക്കുകയും, കൊപ്പേല്‍ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത അദ്ദേഹം നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്തു എന്ന് വേണം മനസ്സിലാക്കുവാന്‍.
"എന്റെ വിശ്വാസത്തിനു എതിരായി ഞാന്‍ ഒന്നും ചെയ്യുകയില്ല. കൊപ്പേല്‍ പള്ളിയില്‍ ഞാന്‍ വികാരിയായി ഇരിക്കുന്നിടത്തോളം കാലം മാര്‍ തോമാ കുരിശു ഞാന്‍ അവിടെ സ്ഥാപിക്കില്ല", കൊപ്പേല്‍ വികാരിയായെ ചാര്‍ജ് എടുത്ത ഉടനെ ഫാ ശാശ്ശേരി സധൈര്യം നടത്തിയ ഒരു പ്രസ്താവനയാണ് ഇത്. ചില കാര്യങ്ങള്‍ ഞാന്‍ ചെയ്യും എന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിട്ടും അദ്ദേഹം അത് ചെയ്തു. ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യില്ല എന്ന് പറഞ്ഞു. എതിര്‍പ്പുകള്‍ ഏറെ ഉണ്ടായിട്ടും അദ്ദേഹം അവ ചെയ്തില്ല. കേരള ഭാഷയില്‍ അതിനു ഒരു വാക്കുണ്ട്: വ്യക്തിത്വം.
മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ഫാ ശാശ്ശേരി തയ്യാറായില്ല. കൊപ്പേല്‍ സമൂഹത്തെ വഞ്ചിച്ചു ക്ലാവര്‍ കുരിശും ശീലയും തൂക്കി ബിഷപ് അങ്ങാടിയത്തിന്റെ പ്രീതി നേടാന്‍ അദ്ദേഹം ശരമിച്ചില്ല. കൊപ്പെളിലെ കുഞ്ഞാടുകളെ തല്ലിപ്പിരിക്കാന്‍ അദ്ദേഹം കൂട്ട് നിന്നില്ല. അതിനെല്ലാം അദ്ദേഹം വലിയൊരു വില കൊടുക്കേണ്ടി വന്നു എന്ന് ചിലര്‍ പറഞ്ഞേക്കാം. അത് ശരിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പൌരോഹിത്യ ഭാവിയില്‍ പ്രതീക്ഷയുള്ള ഒരു വൈദീകനും ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യാന്‍ തയ്യാറാകില്ല. ഇതൊരു carrier killer ആണ്. ഫാ ജോജിയെയും രൂപതയിലെ മറ്റു ചില വൈദീകരെയും പോലെ അന്തസ്സും ആത്മാഭിമാനവും വിറ്റുതിന്നു മാര്‍ അങ്ങാടിയത്തിന്റെ കോണക വാലില്‍ കടിച്ചു തൂങ്ങി കിടന്നു അന്നം നേടേണ്ട ഗതി ഫാ ശാശേരിക്ക് ഇല്ല എന്ന് വേണം കരുതുവാന്‍.
ഫാ ശാശേരിക്ക് നല്ലൊരു ഭാവിയുണ്ട്. ചിക്കാഗോ രൂപതയില്‍ ഒന്ന് രണ്ടു വര്‍ഷം സേവനം ചെയ്തു എന്ന കളങ്കം കാലക്രമേണ അദ്ദേഹത്തിനു കഴുകി ക്കളയാവുന്നതെയുള്ളൂ. മനസ്സാക്ഷിയെ വഞ്ചിച്ചില്ല, വിശ്വാസത്തെ ബാലികഴിച്ചില്ല: ഇതില്‍ അദ്ദേഹത്തിനു എന്നും അഭിമാനം കൊള്ളാം.
രണ്ടു കൊല്ലം മുമ്പ് കൊപ്പെലുകാര്‍ മാര്‍ അങ്ങാടിയത്തിന്റെ മുഖക്കുറ്റിക്ക് കൊടുത്തയിലും വലിയ അടിയാണ് ഫാ ശാശ്ശേരി ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. വെറും ഒരു അന്ധവിശ്വാസത്തിനു വേണ്ടി കൊപ്പേല്‍ സമൂഹത്തെ പിളര്‍ത്തി നശിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാര്യ സാധ്യത്തിനായി സ്വന്തം കുഞ്ഞാടുകളെ ബലികഴിക്കാന്‍ ഒരിക്കലും മടി കാണിക്കാത്ത മാര്‍ അങ്ങാടിയത്ത് ഫാ ശാശേരിയുടെ മുമ്പില്‍ തീര്‍ത്തും പരാജിതനായിരിക്കുന്നു.
ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന എത്ര വൈദീകര്‍ ഫാ ശശേരിയുടെ മാതൃക അനുകരിക്കാനുള്ള ധൈര്യവും വ്യക്തിത്വവും കാണിക്കും?

23 comments:
ആത്മാഭിമാനത്തോടെ നെഞ്ചു വിരിച്ചു കൊണ്ട് വിട വാങ്ങുന്ന ഫാ ശാശ്ശേരി ചിക്കാഗോ രൂപതയിലെ പുരോഹിത വൃന്ദത്തിനൊരു ഉത്തമ മാതൃകയാണ്.
കുരിശിന്റെ മഹത്വം
അതില്‍ കിടന്ന യേശു ക്രിസ്തുവിന്റെ മഹത്വം ആണെന്ന് മനസിലാക്കുക.
അതുപോലെ ഓശാന ഞായറിന്റെ മഹത്വം കഴുതയുടെ മഹത്വം അല്ല മറിച്ചു അതില്‍ ഇരുന്ന യേശു ക്രിസ്തുവിന്റെ മഹത്വം ആണെന്ന് മനസിലാക്കുക.
ക്ലാവര്‍ കുരിശല്ല സത്യകുരിശെന്നു സ്വന്തം പ്രവര്‍ത്തി കൊണ്ട് വിളിച്ചോതിക്കൊണ്ടു ആത്മാഭിമാനത്തോടെ നെഞ്ചു വിരിച്ചു കൊണ്ട് വിടവാങ്ങുന്ന ഫാ ശാശ്ശേരി ചിക്കാഗോ രൂപതയിലെ പുരോഹിത വൃന്ദത്തിനൊരു ഉത്തമ മാതൃകയാണ്.
കത്തോലിക്ക സഭയെ കുട്ടിചോറാക്കിയ കാട്ടു കളള൯ മാര്‍ പൗവത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലി ആഘോഷം
ഫാ ശാശ്ശേരി ചിക്കാഗോ രൂപതയിലെ പുരോഹിത വൃന്ദത്തിനൊരു ഉത്തമ മാതൃകയാണ്.
കല്‍ദായ വാദികളായ വൈദികരും അല്മായരും കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെയും അങ്ങാടിയിലെ
വിവരദോഷി ജേക്കബ് മെത്രാന്റെയും വാക്കുകള്‍ കേട്ട് എടുത്തു ചാടിയാല്‍ ചാടിയടുത്തു തന്നെ കിടന്നുപോകും.
ഒറ്റ ദ്യേഷ്യത്തിന് കിണറ്റില്‍ ചാടിയാല്‍ ചിലപ്പോള്‍ കേറാന്‍ പറ്റിയെന്നു വരില്ല.
മാര്‍പാപ്പയെ അനുസരിക്കുക .
പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക.
ശീലയുടെ പുറകെ പോകാതെ ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക.
മിത്യയായത്തിന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും
ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക
ആത്മാഭിമാനത്തോടെ നെഞ്ചു വിരിച്ചുകൊണ്ട് വിടവാങ്ങുന്ന ഫാ ശാശ്ശേരി
Thank God. At last you come out with the point.Congratulations
ലോക സമൂഹത്തിനു വ്യക്തമായി
കല്‍ദായ പ്രസ്ഥാനത്തിന്റെ വികൃത മുഖം
ആധുനിക കല്‍ദായീകരണ ത്തിന്റെ പോസ്റ്റര്‍ ബോയ് മാര്‍ അങ്ങാടിയത്തിന്റെ ക്ലാവര്‍ ഭ്രാന്തും
മാര്‍ ആലഞ്ചേരിയുടെ പേക്കൂത്തുകളും
ശാശ്ശേരി ചിക്കാഗോ രൂപതയിലെ സേവനം മതിയാക്കി അദ്ദേഹം കേരളത്തിലേക്ക് മടങ്ങികുകയാണ്
നമ്മുടെ സീറോ മലബാര്‍ ബിഷപ്പുമാര്‍ കമല സര്‍ക്കസ്സിലെ ബഫൂണ്കളെ തോല്‍പ്പിക്കും.
തലയില്‍ മയില്‍ത്തൊപ്പിയും കയ്യില്‍ ക്ലാവര്‍ വടിയും ആയി വരുന്ന നമ്മുടെ ബിഷപ്പുമാര്‍ കത്തോലിക്കാ സഭക്ക് തന്നെ വലിയൊരു embarrassment ആണെന്ന് പറയാതെ നിവൃത്തിയില്ല.
വാഗ്നാനങ്ങള്‍ നല്കി വഞ്ചിക്കുന്ന പുരോഹിതവര്‍ഗ്ഗം !!!!.
മാത്യു പഴയങ്ങാടി ,
സീറോ മലബാര്‍ സഭയിലെ പാല രൂപതയിലെ പള്ളിക്കാപറമ്പനും , ചെങ്ങനാശ്ശേരി പവ്വത്തിലും , കാഞ്ഞിരപ്പള്ളി മെത്രാന് അറയ്ക്കലും സഭയില്‍ ഇന്ന് ചിന്താവിഷയമായി മാറിക്കഴിഞ്ഞു .
സംസാരശേഷി നഷ്ടപ്പെട്ട സ്വന്തം പിതൃ സഹോദരനെ വലിയ വാഗ്നാനങ്ങള്‍ നല്കി അദ്ദേഹത്തിന്റെ സ്വത്ത് മുഴുവനും തട്ടിയെടുത്ത അറയ്ക്കല്‍ പിതാവും കൂട്ടരും സഭക്ക് വരുത്തിവച്ച മാനഹാനി
സഹിക്കാവുന്നതിലും അപ്പുറമാണ് . സംസാര ശേഷി വീണ്ടുകിട്ടുമെന്നും , അദ്ദേഹത്തിന്റെ ഭാര്യ മോനിക്കയെ സ്വര്‍ഗ്ഗത്തിലെ മണവാട്ടി ആക്കാമെന്നും പറഞ്ഞു പ്രലോകിപ്പിച്ചു നടത്തിയ നാടകം
ലോകംമുഴുവനും അറിഞ്ഞുകഴിഞ്ഞു . പ്രലോപനത്തില്‍ വീണ തോമസ് - മോനിക്ക ദബതികള് അരയേക്കര്‍ ഭൂമി നല്കുകയുണ്ടായി . പ്രമാണം തിരുത്തി അവരുടെ സകല സ്വത്തും അറയ്ക്കലും
കൂട്ടരും കൈവശപ്പെടുത്തി ആ പാവങ്ങളെ വഴിയാധാരമാക്കി . കോടികള്‍ വിലമതിക്കുന്ന ഭൂമിയും ഭവനവും തട്ടിയെടുത്തു ദൈവത്തെ പഴിചാരി " ആവേ മരിയ " എന്നപേരില്‍ ധ്യാനകേന്ദ്രം
സ്ഥാപിച്ചു . കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്നാണല്ലോ പറയുക . അവിടെയും ദൈവത്തിനു കിടക്ക പൊറുതിയില്ല . ഇതാണോ സഭ നമ്മെ പഠിപ്പിക്കുന്നത് , ഈ മാര്‍ഗ്ഗമാണോ നമ്മള് സ്വീകരിക്കേണ്ടത് .
ദൈവ കല്പനകള് അനുസരിച്ച് പത്താം പ്രമാണം ഇതാണോ നമ്മെ പഠിപ്പിക്കുന്നത് ?. സംസാരശേഷി വീണ്ടെടുത്തു കൊടുക്കാന്‍ അറയ്ക്കല്‍ പിതാവ് ആരാ , അന്ത്യ ക്രിസ്തുവോ . മോനിക്കയെ
സ്വര്‍ഗ്ഗത്തിലെ മണവാട്ടിയാക്കാന്‍ മോനിക്ക സ്വര്‍ഗ്ഗത്തിലേക്ക് പോകണ്ടേ , അതിനര്‍ത്ഥം മോനിക്കയെ സ്വര്‍ഗ്ഗത്തിലേക്ക് പറഞ്ഞയക്കും ( കൊന്നുകളയും ) എന്നല്ലേ സാരം . ഏതായാലും ദൈവം കാത്തു .
നാടിനെ നടുക്കുന്ന ഈ വക തട്ടിപ്പുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊന്നും കൊലവിളി നടത്തിയും ദൈവത്തെ പ്രീതിപ്പെടുത്താമെന്നു ഒരു മെത്രാനും വൈദികനും കരുതണ്ട . നാളെ
ഇതിനൊക്കെ ഉത്തരം പറഞ്ഞെ പറ്റു . ജനങ്ങള്‍ തങ്ങളുടെ സമ്പത്തിന്റെ ഒരു വിഹിതം ശതമാനം എന്നപേരില്‍ നല്‍കുന്നത് ദൈവ വേലയ്ക്കു വേണ്ടിയിട്ടാണ് . അതുകൊണ്ട് ആഡംബര A / C കാറുകള്‍
വാങ്ങി കൂട്ടാനല്ല . വലിയ മണിമന്ദിരങ്ങള്‍ പണിതു പണം ദുര്‍വിനിയോഗം ചെയ്യാനല്ല . സുവിശേഷ വേലക്കായിട്ടാണ് ജനം ശതമാനം നല്‍കുന്നത് . ആധുരസേവനം തുടങ്ങി ജനങ്ങള്‍ക്ക് വേണ്ടുന്ന
എല്ലാവിധ സഹായവും ചെയ്യണം . അതിനുപകരം ജനങ്ങളെ ദിനംപ്രതി പിഴിഞ്ഞ് കിട്ടുന്നതും കൊണ്ട് പട്ടി ചന്തക്കു പോകുന്നപോലെ വിദേശ രാജ്യങ്ങള്‍ ചുറ്റിയടിക്കാനല്ല . ആഴ്ച്ച തോറും എന്തിനാ
യുറോപ്പിലും അമേരിക്കയിലും മറ്റും ലക്ഷങ്ങള്‍ മുടക്കി ആലഞ്ചേരി സര്‍ക്കീട്ട് നടത്തുന്നത് . അങ്ങേര്‍ക്കു അവിടെ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടോ . ഇതിനൊക്കെ സഭയുടെ സംബാത്യമല്ലേ ധൂര്‍ത്തടിക്കുന്നത് .
അടുത്തത് ചെങ്ങനാശ്ശേരി രാഷ്ട്രീയ ദ്രോണാചാര്യര്‍ പവ്വത്തില്‍ തിരുമനസ്സ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ മെത്രാഭിഷേക ജൂബിലിയും , റൂബി ജൂബിലിയും ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് സസന്തോഷം
കൊണ്ടാടുമെന്നു അറിയിപ്പ് . തതവുസരത്തിലേക്ക് എല്ലാ മാന്യ വ്യക്തികളെയും , അതോടൊപ്പം കരിഞ്ചന്തക്കാരെയും ഭൂമാഫിയകളെയും മുഖ്യ മന്ദ്രി അടക്കം എല്ലാ രാഷ്ട്രീയ നേതാക്കളെയും സാദരം
ക്ഷണിച്ചിട്ടുണ്ട് . ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തികള്‍ മാത്രം ചെയ്തു കൂട്ടിയിട്ടു ആരുടെ എന്ത് ജൂബിലി നടത്തിയിട്ട് എന്തുകാര്യം . സത്യത്തില്‍ അങ്ങേരുടെ പതി........ര്‍ അടിയന്ത്രമാ നടത്തേണ്ടിയത് .
മാര്‍പ്പാപ്പയെ വെല്ലുവിളിച്ചു തന്റെ സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള പവ്വത്തിലിന്റെ മോഹം കൊള്ളാം . വി . ബൈബിളിനെയും കുരിശിനെയും തെറ്റായ വ്യാഖ്യാനങ്ങള്‍ നല്കി അല്മായര്ക്കിടയില്
ആശയ കുഴപ്പങ്ങള്‍ സ്രഷ്ടിച്ചു തമ്മിലടിപ്പിക്കാന്‍ ദ്രോണാചാര്യര്‍ മിടുമിടുക്കന്‍ തന്നെ . ബൈബിളിനെ നിന്ദിക്കാനായി ക്ലാവര്‍ കൊണ്ടുള്ള കവര്‍ കൊണ്ട് ബൈബിളിനെ പുതപ്പിച്ചിരിക്കുന്നു . ഇപ്പോള്‍
ഉണ്ടാക്കുന്ന ശവപ്പെട്ടികളുടെ അടപ്പിന്റെ മുകളിലും ക്ലാവര്‍ തന്നെ . പെട്ടിനിര്മാതാക്കള്ക്ക് പോക്കറ്റുമണി മണി കൊടുത്താണ് അത് സാദിച്ചെടുത്തത് . പെട്ടി നിര്‍മിക്കുന്നവര്‍ ചോദിക്കും ഏത് കുരിശാണ്
വക്കേണ്ടതെന്നു . ക്ലാവര്‍ വച്ചാല്‍ അവര്‍ക്ക് കമ്മീഷന് കിട്ടുമത്രേ .
കേന്ദ്ര ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനും ഏഷ്യയിലെ തന്നെ പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോക്ടര്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞതെന്താണ്, കേരളം കേട്ടതെന്താണ്?
അഭ്യസ്തവിദ്യരും സാങ്കേതിക പരിജ്ഞാനം നേടിയവരും നിര്മാണത്തൊഴിലാളികളുമായ ലക്ഷക്കണക്കിനു കേരളീയര്‍ വിദേശങ്ങളില്‍ ജോലി ചെയ്തു കേരളത്തിലേക്കു പ്രതിവര്‍ഷം നാല്പതിനായിരത്തിലധികം കോടി രൂപ എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന കേരളത്തിന് ആവശ്യമായത്ര അരി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണു ബാധ്യത. ആ ബാധ്യത കേന്ദ്രത്തെ ബോധ്യപ്പെടുത്തി നമുക്കാവശ്യമായ അരി ലഭ്യമാക്കുന്നതിനു പകരം അരിയുല്പാദനത്തില് സ്വയംപര്യാപ്തത നേടുകയെന്ന അപ്രായോഗികമായ, സ്വപ്നം കൂടി കാണാന്‍ കഴിയാത്ത കാര്യത്തില്‍ അര്‍ഥശൂന്യമായ പ്രസ്താവനകള്‍ നമ്മുടെ നേതാക്കള്‍ നടത്തുന്നതിലും സാമ്പത്തിക ശാസ്ത്രമറിയാവുന്ന മൊണ്ടേക്സിംഗ് അലുവാലിയയുടെമേല് കുതിരകയറുന്നതിലും ഒരര്‍ഥവുമില്ല.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍, എം.എല്‍.എമാരില്‍, മന്ത്രിമാരില്‍ എത്ര പേര്‍ക്കാണു കൃഷിയുടെ വിവിധ പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയുക? ഒരു കഥ നാം ഇവിടെ ഓര്‍മിക്കണം. ഇന്ത്യയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു സംഘം പണ്ട് വിയറ്റ്നാമിലെ പ്രസിഡന്റ് ഹോ ചിമിനെ സന്ദര്‍ശിക്കാന്‍ അവിടെച്ചെന്നു. വിയറ്റ്നാമിന്റെ മോചനത്തിനുവേണ്ടി അമേരിക്കന്‍ പട്ടാളത്തോടു പോലും വീരോചിതമായി വര്‍ഷങ്ങള്‍ പടപൊരുതി ജയിച്ച് വിയറ്റ്നാമിന്റെ പ്രസിഡന്റ് പദത്തിലെത്തിയ ഐതിഹാസിക നായകനാണു ഹോ ചിമിന്. പിന്നെ വര്‍ഷങ്ങളോളം രാജ്യത്തിന്റെ പ്രസിഡന്റായി അദ്ദേഹം തുടര്‍ന്നു.
വിയറ്റ്നാമില്‍ ചെന്നപ്പോഴാണ് നമ്മുടെ എം.പി.മാര്‍ മനസിലാക്കുന്നതു രാവിലെ ഏഴുമണിക്ക് എണീറ്റ് പ്രസിഡന്റ് ഹോ ചിമിന് ആദ്യം ചെയ്യുക തന്റെ കൃഷിപ്പാടത്തേക്കു പോവുക എന്നതാണ്. ഒന്‍പതു മണിവരെ അവിടെ പണി ചെയ്ത ശേഷം തിരിച്ചു വന്നാണു ഭക്ഷണം കഴിച്ച് ഔദ്യോഗിക ജോലി നിര്‍വഹിക്കാന്‍ പ്രസിഡന്റിന്റെ ഓഫീസിലേക്ക് അദ്ദേഹം പോവുക. കൃഷിയുടെ പ്രശ്നങ്ങള്‍ അടിമുടി മനസിലാക്കിയതുകൊണ്ടാണു നെല്‍ക്കൃഷി മുഖ്യമായും ചെയ്യുന്ന വിയറ്റ്നാമിന്റെ നല്ല ഭരണാധികാരിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.
കൃഷി ചെയ്യുന്നതു പോയിട്ട് ഒരു ചെറിയ കൈക്കോട്ടെടുത്ത് ഒരുതുണ്ടു മണ്ണു കിളയ്ക്കാന്‍ കഴിയുന്ന ഏതെങ്കിലും മന്ത്രിയും എം.എല്‍.എയും ഇന്നു കേരളത്തിലുണ്ടോ? പ്രസംഗം എന്ന തൊഴില്‍ ഒഴിച്ച് ശരീരം കൊണ്ടു മറ്റെന്തെങ്കിലും അധ്വാനം നടത്തുന്ന എത്ര രാഷ്ട്രീയ നേതാക്കള്‍ നമുക്കുണ്ട്?
ബ്രിട്ടീഷ് പാര്‍ലമെന്റ് അടക്കം പല പാര്‍ലമെന്റുകളും യോഗം ചേരുന്നത് എല്ലാ ദിവസവും ഉച്ചതിരിഞ്ഞിട്ടാണ്. അല്ലാതെയുള്ള പകല്‍ സമയത്ത് കൃഷി, ബിസിനസ്, അഭിഭാഷകവൃത്തി, അധ്യാപകവൃത്തി, കച്ചവടം തുടങ്ങിയ മറ്റു കാര്യങ്ങളിലാണ് അവര്‍ മുഴുകുക.
പക്ഷേ നമ്മുടെ രാജ്യത്ത് ജനസേവനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ളതുകൊണ്ട് രാവിലെ എട്ടുമണി മുതല്‍ സന്ധ്യ വരെ നിയമസഭാ സമ്മേളനം നടത്താനും മറ്റും നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടാണ് അലുവാലിയയുടെ മേല്‍ മാത്രമല്ല ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍കലാമിന്റെ മേല്‍ പോലും ഒരു ലജ്ജയുമില്ലാതെ കുതിരകയറാന്‍ നമ്മുടെ നേതാക്കള്‍ക്കു കഴിയുന്നത്. കേരളത്തിലെ പല നേതാക്കളും പ്രസംഗിക്കുന്നതു കേട്ടാല്‍ ആണവശാസ്ത്രത്തെക്കുറിച്ച് കലാമിനേക്കാള് വിവരവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അലുവാലിയയേക്കാള്‍ വിവരവും അവര്‍ക്കുണ്ടെന്നു ജനങ്ങള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. കാര്യങ്ങള്‍ അറിയാതിരിക്കുന്നതാണ് ഒരുവിധത്തില്‍ നല്ലത്. കാരണം അപ്പോള്‍ ഒരു കാര്യത്തിലും ഒരു സംശയവുമില്ലാതെ ആരേയും എത്ര വേണമെങ്കിലും നേതാക്കള്‍ക്ക് എതിര്‍ക്കാമല്ലോ?
We need more priests like this.He was not a man who use to get influenced like Fr.Varghese on Chicken Brest from any one.
I seen a comment in Thomma blog and it was like this
ജോജോക്ക് ഫേസ് ബുക്കില്‍ എട്ടിന്റെ പണി കിട്ടി സിറോ മലബാര്‍ ചര്‍ച്ച കംമുനിട്യില് . കള്ളുമടിച്ചു വാകവാദം നടത്തുന്നത് പോലെ ആണ് എന്ന് കരുതി വിവരമുള്ള പിള്ളേരുടെ അടുത്ത് കോര്‍ത്ത് നോക്കിയതാ ... പണി പാളി.
I called jojo and asked about it.I mean how was the pani and where was the pani.This is what he said.
പണി റെജിയുടെ വീട്ടില്‍ വച്ചായിരുന്നു.പണി എനിക്യും തോമ്മക്യും ഇഷ്ടമായി.
This is what is called ഉരുളക്യുപ്പെരി....
I got only one thing to say about it.Why you guys are behind Jojo?Let him live his life.He is not coming behind you and making any problems.
എന്തിനാണ് അവന്റെ പിന്നാലെ പോയി ഓരോന്ന് മേടിച്ചു കെട്ടുന്നത്?
തോമയെ ആരാധിക്കുന്ന അമേരിക്കന്‍ സീറോ മലബാര്‍ സഭാ എന്തുകൊണ്ട് തോമസ് സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല?
വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും
ഗുരുവിനേക്കാള്‍ വലിയ ശിക്ഷ്യനുമില്ല യജമാനനേക്കാള്‍ വലിയ ഭൄദൃനുമില്ല !!! . ഇന്നത് മറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു .
ശിഷിക്കാഗോ :- അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും വൈദികര്‍ ബിഷപ്പ് മാര്‍ . ജേക്കബ് അങ്ങാടിയുടെ മേല്‍നോട്ടത്തില്‍ ഒത്തുകൂടി .
നാല് ദിവസം നീണ്ടു നിന്ന ക്യാബില്‍ ഭൂരിഭാഗം വൈദികരും സന്നിഹിതരായിരുന്നു . കാലിഫോര്‍ണിയായിലെ ഓറഞ്ച് കൗൺഡിയിലെ വികാരിയായിരുന്ന ഫാ . കട്ടയ്ക്കല്‍
പ്രസ്തുത മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നു . നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു മീറ്റിംഗില്‍ പങ്കുകൊള്ളാന്‍ സാദിച്ചില്ല . കാരണം മറ്റൊന്നുമല്ല . ഫാ . കട്ടയ്ക്കല്‍ , ബിഷപ്പ്
മാര്‍ ജേക്കബ് അങ്ങാടിയുടെ ഗുരുവായതുകൊണ്ടും മറ്റെന്തോ മുന്‍ വൈരാഗ്യം നിലനില്‍ക്കുന്നതുകൊണ്ടോ ആകാം അദ്ദേഹത്തെ മീറ്റിംഗില്‍ പങ്കുകൊള്ളിക്കാഞ്ഞത് . ആദ്യം
താമസിക്കാന്‍ റൂമില്ലെന്നു പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചു . അച്ഛന് പണം നല്കി റൂമെടുക്കാം എന്ന് കരുതി ചെന്നപ്പോള്‍ അവിടെയും വിലക്ക് . റൂം നല്കണമെങ്കില് ബിഷപ്പ്
പറയണമെന്നായി . വൈദികരുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ചെന്ന ഒരു വൈദികനോടാണ് ഈ രീതിയില്‍ പെരുമാറുന്നതെന്ന് നാം ഓര്‍ക്കണം . ഫാ . കട്ടയ്ക്കല്‍ ബ്രേക്ക് ടൈമില്‍
ബിഷോപ്പിനെ മുഖം കാണിച്ചു വന്ന ഉദ്യേശം വെളിപ്പെടുത്തി . ബിഷപ്പ് റൂമില്ലെന്നു പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചു . പണം കൊടുത്താല്‍ റൂം കിട്ടുമെന്ന കാര്യം പറഞ്ഞപ്പോള്‍
അച്ഛനെ സ്വീകരിക്കാന്‍ സാദ്യമല്ലെന്ന് തീര്‍ത്തുപറഞ്ഞു ഒഴിവാക്കി . അങ്ങാടി മെത്രാന്റെ ഗുരുവാണ് ഫാ . കട്ടയ്ക്കല്‍ . ഇവിടെ ഗുരുവാണോ വലുത് ശിഷ്യന് അങ്ങാടിയാണോ
വലുത് . ഫാ . കട്ടയ്ക്കലിനു ഇതുപോലൊരു അവഗേളന മുന്‍പ് സഹിക്കേണ്ടി വന്നിട്ടില്ല . സ്വന്തം ഗുരുവിന്റെ മുഖത്തുനോക്കി ഇങ്ങനെ പറയണമെങ്കില്‍ അങ്ങാടി എത്രമാത്രം
അധ : പതിച്ചു പോയെന്നു മനസിലാക്കാവുന്നതേയുള്ളൂ . ഒരു നായ ആയിരുന്നെങ്കില്‍ യജമാനനെ കാണുമ്പോള്‍ ഓടിവന്നു നക്കുകയും സ്നേഹപ്രകടനങ്ങള്‍ കാണിക്കുകയും
ചെയ്യും . ഒന്നുമല്ലങ്കില്‍ വാലാട്ടുകയെങ്കിലും ചെയ്യും . അതുകൊണ്ട് അങ്ങാടി മെത്രാന് കൊടിച്ചിപ്പട്ടിയെക്കാളും തരം താണുപോയി .
ദൈവത്തെ ഓര്‍ത്ത് സഭയുടെ പ്രശ്നങ്ങളും , സഭയെ ബാദിക്കുന്നതുമായ കാര്യങ്ങള്‍
ബ്ലോഗില്‍ ഉള്‍പ്പെടുത്തുക . ചില കമന്റുകള്‍ തികച്ചും രാഷ്ട്രീയ പ്രേരിതങ്ങളായി
തോന്നുന്നു . സഭയുമായി യാതൊരു ബന്തവും ഇല്ലാത്ത കാര്യങ്ങള്‍ ഇതില്‍
ഉള്പ്പെടുത്താതിരുന്നെങ്കില് വളരെ നല്ലതായിരുന്നു . സഭ വേറെ രാഷ്ട്രീയം
വേറെ . അതുകൊണ്ട് പറഞ്ഞതാണ് . ക്ഷമിക്കണം .
"കോപ്പേല് പളളിയില്‍ അച്ഛന്മാരെ, ബിഷപ്പിന് വേണ്ടി മാമപണിചെയുന്ന ക്ലാവ൪ A.V.കൂട്ട൪ക്കും ബിഷപ്പ് അങ്ങാടിയത്തിന്റെ വക ശവിരിയാ൪ പട്ടം ചിക്കാഗോയില്‍"
കോപ്പേല് പളളി വാങ്ങിച്ച അച്ഛനേ, ക്ലാവ൪മാ൪ നാട്ടിലേക്ക് ഓടിപ്പിച്ചു വിട്ടു.
അണ്ടാമത് കോപ്പേല് പളളിയില്‍ വന്ന ഫാ. വ൪ഗ്ഗീസിനെ കളള സാക്ഷി പറയാ൯ കോ൪ട്ടില്‍ കയറ്റി. ക്ലാവറുടെ കാരൃം ഫാ.വ൪ഗ്ഗീസിനെകൊണ്ട് സാധിച്ചതിനുശേഷം, ആ അച്ഛനേ വേറേ പളളിയിലേക്ക് ക്ലാവ൪മാ൪ നാട്ടു കടത്തി.
മൂനാമത് കോപ്പേല് പളളിയില്‍ വന്ന ഫാ.ശാശ്ശേരിയേ, ക്ലാവ൪ മൂപ്പനായ ബിഷപ്പ് അങ്ങാടിയത്ത് ഫാ.ശാശ്ശേരിക്ക് വിസ കൊടുക്കാതെ നാടുകടത്തുന്നു.
നാലമത് കോപ്പേല് പളളിയില്‍ വരാ൯ പോകുന്ന അച്ഛനേ ഏത് തരത്തിലാണാവോ ക്ലാവ൪മാ൪ കോപ്പേല് പളളിയില്‍ നിന്ന് ഓടിപ്പിച്ചു വിടുവാ൯പോകുന്നത്.
ഫാ ജോജി അന്തസ്സും ആത്മാഭിമാനവും വിറ്റുതിന്നു
മാര്‍ അങ്ങാടിയത്തിന്റെ കോണക വാലില്‍ കടിച്ചു തൂങ്ങി കിടക്കുന്നു
കാഞ്ഞിരപ്പള്ളി മെത്രാന് അറക്കലിന്റെ സഹോദരന് അറക്കല്‍ തോമസ്സിനെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോമസ് മാത്യൂ ,എരുമേലി.
അറക്കല്‍ മേത്രാന്റെയും കൂട്ട് പ്രതികളായ കുറെ വൈദി കരുടെയും കുതന്ത്രത്തില്‍ പ്രലോപിക്കപ്പെട്ടു ആയുസ് മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വസ്ത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ട് മാനസ്സികമായി തകര്‍ന്നടിഞ്ഞ അറക്കല്‍ തോമസ് മോനിക്കാ ദമ്പതികള്‍ വീണ്ടും കഠിന പീഡനം നേരിടുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ മാഫിയ സംഘത്തിലെ വൈദികരുടെ യും
മെത്രാന്റെയും ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന മാനസ്സിക പീഡനം മൂലം തോമസ്സിന്റെ ശാരീരിക ആരോഗ്യം ഈയിടെയായി വഷളാക്കിക്കൊണ്ടിരുന്നു . ഇക്കഴിഞ്ഞ ദിവസം വൈദ്യസഹായം തേടി മുണ്ടക്കയത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അഭയം തേടിയിരുന്നു.(മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി കാഞ്ഞിരപ്പള്ളി രൂപതയുടെ സ്വന്തമാണ്.) മെഡിക്കല്‍ സഹായം നല്‍കുമെന്ന് മെത്രാന് വാഗ്ദാനം ചെയ്തെങ്കിലും അവിടെ നിന്ന് അദ്ദേഹത്തെ രോഗം കുറയുന്നതിന് മുന്‍പ് ഡിസ്ചാര്‍ജു ചെയ്തു പുറത്തു വിട്ടു. ബിഷപ്പ് അറക്കന്റെ ലാഭ വീതം പങ്കിടുന്ന കക്ഷിയും ചെങ്ങളം പള്ളി ഡായനാമിറ്റു വച്ചു തകര്‍ത്ത വികാരിയുമായ പുതുമനയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഭരണകര്‍ത്താവു. ഇദ്ദേഹത്തിന്റെയും അറക്കന്റെയും പദ്ധതിപ്രകാരം തോമസ്സിനെ നേരത്തെ ഡിസ്ചാര്‍ജു പുറത്താക്കിയെന്ന് ബന്ധുക്കള്‍ പരാതി പറഞ്ഞു. അവര്‍ പറയുന്നു: സമ്മതിച്ച പ്രകാരം ആശുപത്രി ബില്ല് തുക നല്കാന് രൂപത അധികാരികള്‍ തയ്യാറല്ല:::ഏതായാലും ആരോഗ്യനില വഷളായി പുറത്തുവന്ന തോമസ്സിനെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അവിടെ നിന്നും ഏറ്റവും വേഗം ഡിസ്ചാര്‍ജു ചെയ്യിക്കാന്‍ രൂപതയുടെ കറുത്ത കരങ്ങള്‍ പായുന്നുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. എന്തായാലും കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ല, കത്തോലിക്കാ സഭയുടെ കേരള ചരിത്രത്തില്‍ സഭാംഗങ്ങള്‍ക്കു മെത്രാന്മാരുടെയും വൈദികരുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്ന നിഷ്ട്ടൂര പീഡനം അനുസ്മരിക്കപ്പെടുന്നത് എകാധിപതിയായിരുന്ന അഡോള്‍ഫു ഹിറ്റ്ലര്‍ സ്ഥാപിച്ച കോണ്സെന്ട്രേഷന് ക്യാമ്പുകളില്‍ ഉണ്ടായിരുന്ന പീഡനങ്ങളെയാണ്.ഹിറ്റ്ലര്‍ ജനങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. നിഷ്ട്ടൂരമായി തടവിലടച്ചു. കൊന്നുകളഞ്ഞു. അറക്കല്‍ തോമസ് ദമ്പതികളെ നിഷ്ട്ടൂരമായി വഞ്ചിച്ചു-അവരുടെ സ്വത്തുക്കള്‍ അനധികൃതമായി തട്ടിയെടുത്തു. വാഗ്ദാനങ്ങള്‍ പറഞ്ഞു പ്രലോപിപ്പിച്ചു. മാനസ്സികമായി തോമസ്സിനെ അവര്‍ ഭീഷണിപ്പെടുത്തി തോമസ്സിനെ മരണത്തിന്റെ വാക്കിളോളം എത്തിച്ചു. മെത്രാന്മാരും വൈദികരും പറയുന്നതോ -നമ്മെപ്പോലുള്ള വിശ്വാസികളെ അവര്‍ ആടുകള്‍ എന്നാണു വിളിക്കുന്നത് -അവര്‍ ഇടയരും.! അവര്‍ പറയുന്നിടത്തെയ്ക്ക് നാം പോകണം,അനുസരിക്കണം! അവരുടെ തീന് മേശയില്‍ വരുന്ന പ്രധാന ഭക്ഷണമോ-ആടിന്റെ മാംസം ! ആടുകളെ കൊന്നൊടുക്കുന്നവര്‍ ആരവങ്ങളില്‍ ആഹ്ലാദിക്കുന്നു. ആടിന് സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അത് മറ്റൊരു കഥ ആയേനേം! മെത്രാന്മാരുടെയും കത്തനമാരുടെയും ഈ ക്രൂര വിനോദം ,ഈ ക്രൂരമായ ആചാരം ,നിറുത്തെണ്ടത് തന്നെയെന്നാണ് എനിക്ക് പറയാനുള്ളത്. ഒരുപക്ഷെ നമ്മുടെ കഴിവിനു അപ്പുറമാണോ അതവസാനിപ്പിക്കുന്ന ജോലി? അറക്കപ്പെടുന്ന ആടിന്റെ ജീവനേക്കാള്‍ വില കുറഞ്ഞതല്ല മനുഷ്യ ജീവന്.! ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അറക്കല്‍ തോമസ്സിന്റെ ജീവനു മേല്‍ മേല്‍പ്പറഞ്ഞ സഭാധികാരികളുടെ ക്രൂരതയില്‍ നിന്നും മനുഷ്യരാല്‍ രക്ഷിക്കപ്പെടാന്‍ അര്‍ഹത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള സന്മനസുകള്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാഹോദര്യത്തിന്റെ റോസാപൂവുകള്‍ തോമസ്-മോണിക്ക ദമ്പതികള്‍ക്ക് നല്‍കുമെന്ന് ഉറപ്പാണ്.
അനുജന് വേദനയുടെ തീരാക്കയത്തില്‍; അന്തിയുറങ്ങാന്‍ ഒരിടം തേടി ജ്യേഷ്ഠന്
Text Size:
കൊച്ചി: മുട്ടിനുമുകളില്വച്ചു മുറിച്ചു മാറ്റിയ ഇടതുകാലില്‍ നിസഹായതയോടെ തടവി ആശുപത്രിക്കിടക്കയിലിരിക്കുന്ന അനുജനുമായി എവിടേക്കു പോകുമെന്നറിയാതെ ഉഴലുകയാണ് സഹോദരന് രതീഷ്.
മൂവാറ്റുപുഴ തായിക്കാട്ട് മലയില്‍ ചിങ്ങം ഒന്നിനുണ്ടായ ഉരുള്‍പൊട്ടലാണ് ഈ സഹോദരങ്ങളുടെ ജീവിതം ഇരുട്ടിലാക്കിയത്. പ്രകൃതിയുടെ കലിയിളക്കം സമാനതകളില്ലാത്ത ദുരന്തമാണ് ഇവര്‍ക്കു സമ്മാനിച്ചത്.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ മരിച്ചു. വീടും 15 സെന്റ് പുരയിടവും ഉരുളെടുത്തു. ദുരന്ത സമയത്ത് മാതാപിതാക്കളോടൊപ്പം വീട്ടിലുണ്ടായിരുന്ന രാജേഷി(26)നെ ഗുരുതരമായി പരുക്കേറ്റു ജിവച്ഛവമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. വലത് കൈക്കും ഇടതുകാലിനും മൂന്നു ശസ്ത്രക്രിയ നടത്തി. വലതു തുടയില്‍ നിന്ന് തൊലിയെടുത്ത് ഇടതുകാലില്‍ സ്കിന്‍ ഗ്രാഫ്റ്റിംഗ് നടത്തി.
ഒടുവില്‍ ഇടതുകാല് മുട്ടിനുമുകളില്‍ മുറിച്ചു നീക്കേണ്ടിവന്നു. നാല്പത് ദിവസത്തെ ചികിത്സയ്ക്കിടയില്‍ ശരീരത്തിലേറ്റ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. പക്ഷേ, മനസിലും ജീവിതത്തിലും ഉണങ്ങാത്ത മുറിവുകള്‍ ബാക്കി.
മടങ്ങിയെത്തി തലചായ്ക്കാന്‍ വീടില്ലെന്ന വിവരം രാജേഷിനെ ജ്യേഷ്ഠന് ഇതുവരെ അറിയിച്ചിട്ടില്ല. ഇരു കൈകള്‍ക്കും തോളിനും സാരമായി ക്ഷതം സംഭവിച്ച രാജേഷിന് പരസഹായമില്ലാതെ മലമൂത്ര വിസര്‍ജനം പോലും സാധ്യമല്ല. ഇതുവരെ ആശുപത്രിക്കിടക്കയുടെ സുരക്ഷിതത്വമുണ്ടായിരുന്നു. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്കു മടങ്ങാമെന്നാണു ചികിത്സ നടത്തുന്ന മെഡിക്കല്‍ ട്രെസ്റ്റിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ അനുജനുമായി രതീഷ് എവിടേക്കുപേകും. എവിടേക്കും പോകും?
പതിനഞ്ച് സെന്റ് സ്ഥലത്തു പുതുതായി പണികഴിപ്പിച്ചതായിരുന്നു ഇവരുടെ വീട്.
ഉരുള്‍പൊട്ടലോടെ വീടിരുന്ന സ്ഥലത്തെ ഒന്നാകെ എടുത്തെറിഞ്ഞു. ഉരുളന്‍ കല്ലുകളും ചെളിയും കുഴഞ്ഞുമറിഞ്ഞ ചെമ്മണ് ചാലാണ് ഇവിടമിപ്പോള്‍. മാതാപിതാക്കളെ സംസ്കരിക്കാന്‍ ആറടി മണ്ണുപോലും അവിശേഷിച്ചിരുന്നില്ല. 15 കിലോമീറ്റര്‍ ദൂരെ ഇളയച്ഛന്റെ വീട്ടുവളപ്പിലാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
ടൈല്‍സ് പണിക്കാരാണ് ഇവര്‍. ദുരന്ത ദിനത്തില്‍ രതീഷും കുടുംബവും ഭാര്യ വീട്ടിലായിരുന്നു.
രാജേഷ് മാതാപിതാക്കളോടൊപ്പം വീട്ടിലും. അന്നു രാവിലെ രതീഷ് അനുജനെ ജോലി സ്ഥലത്തേക്ക് വിളിച്ചിരുന്നു. ചെറിയ മഴ ഉള്ളതിനാല്‍ മാതാപിതാക്കളോടൊപ്പം വീട്ടില്‍ കൂടുകയായിരുന്നു. ഇതിനിടയിലാണ് സര്‍വതും തകര്‍ത്ത ദുരന്തമുണ്ടായത്.
കുഞ്ഞുമോന് അരൂര്‍
E-mail to a friend
നേരോടെ നിര്‍ഭയം നിരന്തരം ;
സീറോ മലബാര്‍ സഭയിലെ പുരോഹിത വര്‍ഗ്ഗത്തിന്റെ തേര്‍വാഴ്ച എടുത്തുകാട്ടി ബ്ലോഗില്‍ പപ്പോഴും പലരും എഴുതാറുണ്ട് . എന്നിരുന്നാലും സത്യത്തിനും നീതിക്കും എതിരെ പോരാടുന്നവരെ
പറ്റി സത്യസന്തമായ കാര്യങ്ങള്‍ എഴുതിയിട്ടും ബ്ലോഗില്‍ പ്രസദ്ധീകരിക്കാന്‍ വൈമനസ്യം കാട്ടുന്നതെന്തിനു . ഗാര്ലാണ്ടിലെ ഫാ . ജോജിയുടെ ഉലകം ചുറ്റലും താമര കൃഷിക്കുവേണ്ടി നിര്‍മിച്ച
പ്ലാസയുടെയും തുടങ്ങി സൗണ്ട് സിസ്റ്റം വരെയുള്ള കാര്യങ്ങള്‍ ജനശ്രദ്ധയെ അറിയിക്കേണ്ടിയിരിക്കുന്നു . സത്യമായ കാര്യങ്ങള്‍ എഴുതുമ്പോള്‍ വൈമനസ്യം കൂടാതെ അത് പ്രസദ്ധീകരിക്കാന്‍
തയ്യാറാകണമെന്ന് അപേഷിക്കുന്നു . എഴുതുന്ന പലതും അപ്പാടെ വിഴുങ്ങാതിരിക്കാന്‍ ശ്രമിക്കണം . സ്നേഹപൂര്‍വ്വം സ്വന്തം ലേഖകന്‍ . ഇത് ഒരു ഭീഷണിയായി കാണാതെ ഒരു അപേക്ഷയായി
പരിഗണിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .
കോപ്പെലിലെ 2010 വര്‍ഷത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഒരു കൈക്കാരന്റെ ഭാര്യ പോലീസിനെ വിളിച്ചു ഒരു കൂട്ടുകാരനെ ഒറ്റികൊടുത്തു
കൊടും കാറ്റടിച്ചു കടന്നുപോയ കോപ്പെലിലെ 2010 വര്‍ഷത്തി ലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഏപ്രില്‍ ആറിനു അച്ഛനെ ഓടിക്കും എന്ന് തോമ എല്ലാവര്ക്കും കമ്പി അയക്കുന്നു.
അങ്ങനെ ബിശോപിനെ കൊണ്ട് തോമ ടിക്രീ അയപ്പിക്കുന്നു.
ഫയറിംഗ് നോട്ടീസ് gaarland പാതിരി കൊണ്ടുവരുന്നു നേരിട്ട് കൊടുക്കുവാന്‍.
കൂട്ടിനു വേറൊരു പാതിരിയെ കൂടി കൂട്ടുന്നു.
ഇവിടെ വട്ടായില്‍ അച്ചന്റെ ധ്യാനത്തില്‍ വച്ച് പെസഹാ വ്യാഴാഴ്ച ഏപ്രില്‍ ഒന്നിന് അച്ചന് ജനങ്ങളോട് പറയുന്നു നോട്ടീസ് കിട്ടിയ വിവരം.
ആരോടും മിണ്ടാതെ ആരും അറിയാതെ സ്ഥലം വിടുക ഇതാണ് ഉള്ളടക്കം .
വെറും 24 മണിക്കൂര്‍ കൊണ്ട് അള്‍ത്താര ജനങ്ങളും അച്ഛനും കൂടി മോഡി ആക്കുന്നു വലിയ കുളം എടുത്തു മാറ്റി മനോഹരമായ അള്‍ത്താര പണിതു.
ബിശോപ്പിനു അരിശം മൂത്ത് ഹാലിളകി.
കാറും വീടും ബാങ്കും കാര്യങ്ങള്‍ ചെയ്യുവാന്‍ അല്പം കൂടി സമയം വാങ്ങി അങ്ങനെ അച്ചന് ഏപ്രില്‍14 നു നാട്ടിലേക്ക് പോകുന്നു.
അന്ന് മുതല്‍ വിനോദ് എന്ന പാതിരി വന്നു ജനങ്ങളെ വിരട്ടുന്നു ഇപ്പോഴും അയാള്‍ അങ്ങിനെ തന്നെ പെരുമാറുന്നു അയാള്‍ പോലിസിനെ വിളിക്കുമെന്ന് പറഞ്ഞു ജനങ്ങളെ വിരട്ടി.
സത്യ വിശ്വാസത്തിനും ക്രൂശിത രൂപത്തിനും വേണ്ടി നിലകൊണ്ട സജിയെ ആട്ടിയോടിച്ച മാര്‍ അങ്ങാടിയത്ത്, എങ്ങിനെയെങ്കിലും അവിടെ ക്ലാവര്‍ കുരിശു കയറ്റുക എന്ന ഉത്തരവോടെ ഫാ ബ്ലാ ബ്ലാ യെ അവിടെ നിയമിച്ചു.
ബ്ലാ വര്ക്കിച്ചന് എന്ന പാതിരി എന്നും പോലീസിനെ വിളിക്കും എന്നും പറഞ്ഞു ജനങ്ങളെ പേടി പെടുത്തുന്നു.
പള്ളി പൊതുയോഗത്തില്‍ ഒരു തുരപ്പന്‍ കണക്കു പരസ്യമായി തിരുത്തുന്നു അത് ചോദിച്ചു എല്ലാം വഷളായി.
അപ്പോള്‍ ഒരു കൈക്കാരന്റെ ഭാര്യ പോലീസിനെ വിളിച്ചു ഒരു കൂട്ടുകാരനെ ഒറ്റികൊടുത്തു .അതില്‍ പിന്നെ ഇവര്‍ക്ക് പോലിസ് ഒരു ഹരമായി മാറുന്നു.
ധീര വനിതാ, ആരും അറിയപെടുന്ന ഒരു സ്ത്രീ ആയി അവള് മാറി.
പാതിരി വര്ക്കിച്ചന് അങ്ങനെ ഫയലുകള്‍ മുക്കല്‍ കണക്കുകള്‍ തിരുത്തല്‍ ഈ വക കാര്യങ്ങള്‍ ഭംഗിയായി നടത്തി.
ഹൃസ്വകാലം കൊണ്ട് സേവനം ചെയ്ത മണ്ഡലങ്ങളില്‍ സ്വന്തം മുഖ മുദ്ര പതിപ്പിക്കുവാന്‍ ഫാ ശാശേരിക്ക് കഴിഞ്ഞിട്ടുണ്ട്.
കൊപ്പേല്‍ സമൂഹത്തെ വഞ്ചിച്ചു ക്ലാവര്‍ കുരിശും ശീലയും തൂക്കി ബിഷപ് അങ്ങാടിയത്തിന്റെ പ്രീതി നേടാന്‍ ഫാ ശശേരി ശരമിച്ചില്ല.
കൊപ്പെളിലെ കുഞ്ഞാടുകളെ തല്ലിപ്പിരിക്കാന്‍ ഫാ ശശേരി കൂട്ട് നിന്നില്ല.
ബിഷപ് അങ്ങാടിയത്തിന്റെ കല്‍ദായ സ്വപ്നം തകര്‍ന്നു വീണ കൊപ്പേല്‍ പള്ളിയില്‍ അദ്ദേഹം സമാധാനം ഒരിക്കലും കാംക്ഷിച്ചിട്ടില്ല
പാലാ പളളിക്കാപറബനും, അങ്ങാടിയത്ത് ചാകോച്ഛനും തമ്മിലുളള കരാര്‍.....
ചാകോച്ഛന് അമേരിക്കയില്‍ നിന്ന് കിട്ടുന്ന ശബളത്തിന്റെ പകുതിയും, കിബളത്തിന്റെ പകുതിയും പകുതി പളളിക്കാപറബന് കിട്ടിരിക്കണം.
അത് മുടങ്ങാതേ കൊടുക്കുന്നുണ്ട്. അത് മുടങ്ങുബോഴാണ് തലകറക്കം അങ്ങാടിയത്തിന് അനുഭവപെടുന്നത്.
84 മുതല്‍ 92 ല്‍ സ്വന്തമായി പളളികിട്ടുന്നതുവരെ ലാറ്റിന്‍കാരുടെ കാരൂണൃത്തില്‍ കഴിഞ്ഞുകൂടിയ അങ്ങാടിയത്ത് ചാകോച്ഛന് സ്വന്തമായി പളളിവന്നപ്പോള്‍, ലാറ്റിന്‍കാരെ ചീത്തപറയുവാന്‍ തുടങ്ങി.
പോര്‍ച്ചികീസ് നമ്മുടെ പാരൃപരം നശിപ്പിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതാണ് കുണ്ടിതിരിഞ്ഞുളള കുറുബാന!
കൊപ്പേല്‍ സമൂഹത്തെ വഞ്ചിച്ചു ക്ലാവര്‍ കുരിശും ശീലയും തൂക്കി ബിഷപ് അങ്ങാടിയത്തിന്റെ പ്രീതി നേടാന്‍ അദ്ദേഹം ശരമിച്ചില്ല.
കൊപ്പെളിലെ കുഞ്ഞാടുകളെ തല്ലിപ്പിരിക്കാന്‍ അദ്ദേഹം കൂട്ട് നിന്നില്ല.
garland പള്ളിയില്‍ ബില്‍ അടക്കാന്‍ കൂടി പണമില്ലാ ?
ഫാ. ജോജിയുടെ ഈ അഴിഞ്ഞാട്ടം സഹിക്ക വയ്യാതെ നാല്പത്തഞ്ചോളം ഫാമിലികള്‍ garland പള്ളിയില്‍ നിന്നു പിരിഞ്ഞുപോയി.
കഴിഞ്ഞമാസത്തെ ബില്‍ അടക്കാന്‍ കൂടി പണമില്ലായിരുന്നു ബാങ്കില്‍.
CCD കുഞ്ഞുങ്ങളുടെ രജിസ്ട്രേഷന് പണവും അവരുടെ മാതാ പിതാക്കളോട് എരന്നുവാങ്ങിയ പണവും കൂട്ടിയാണ് ബില്ലടച്ചത്.
ഇങ്ങനെയുള്ള ഈ ചുറ്റുപാടില്‍ പള്ളിയെ കടബാദ്യതയില്നിന്നു രക്ഷിക്കാന്‍ നോക്കാതെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ പോക്ക് എവിടെച്ചെന്നു അവസാനിക്കുവോ.
പവ്വത്തിലിന്റെ റൂബി ജൂബിലി ജോജി മോന് ചെന്നില്ലങ്കില്‍ അവതാളത്തിലാകും.
ഫാ ജോജി മാര്‍ അങ്ങാടിയത്തിന്റെ കോണക വാലില്‍ കടിച്ചു തൂങ്ങി കിടക്കുന്നു
ഉലകം ചുറ്റും പാതിരി ,
ഗാര്ലാണ്ട് : - വര്‍ഷത്തില്‍ തോന്നുംപോലെ നാട്ടില്‍ പോകാനും എന്ത് തോന്ന്യവാസവും ചെയ്യുവാനുള്ള അദികാരം ഫാ . ജോജിക്ക് അങ്ങാടിയിലെ മെത്രാന് കനിഞ്ഞുനല്കിയ വരധാനമാണ് .
കുഞ്ഞുങ്ങള്‍ അമ്മയെ കാണണം അമ്മയെ കാണണം എന്ന് പറയുന്നതുപോലെ ഫാ . ജോജിയും അമ്മയെ കാണാനാണോ വര്‍ഷത്തില്‍ നാലുതവണ നാട്ടിലോട്ടു കെട്ടിയെടുക്കുന്നത് . ഒക്ടോബര്‍
മൂന്നിന് മടങ്ങിയെത്തുന്ന ഫാ . ജോജി വീണ്ടും ഒക്ടോബര്‍ 22 - ന് രണ്ടാഴ്ച്ചത്തേക്ക് ഹോളിലാണ്ട് സന്ദര്‍ശിക്കാന്‍ പോകുന്നു . പള്ളിയുടെ ഹജനാവ് കാലിയാക്കിയെ ജോജിമോന് അടങ്ങുകയുള്ളൂ .
ലക്ഷങ്ങള്‍ ചിലവഴിച്ചു പ്ലാസ നിര്‍മ്മിച്ചു . അങ്ങാടിക്കും അങ്ങാടിയുടെ അരുമ ശിക്ഷ്യനും താമര കൃഷിചെയ്യാന്‍ ആണോ പ്ലാസ നിര്‍മ്മിച്ചത് . അതിനേക്കാളുപരി സൗണ്ട് സിസ്റ്റം പിടിപ്പിച്ചതിനു
ഒരു ലക്ഷം ഡോളറിനു മേലെയായി . സൗണ്ട് സിസ്റ്റം ഒട്ടു വര്‍ക്ക് ചെയ്യുന്നുമില്ല . ഫാ . ജോജിയുടെ ഈ അഴിഞ്ഞാട്ടം സഹിക്ക വയ്യാതെ നാല്പത്തഞ്ചോളം ഫാമിലികള്‍ പള്ളിയില്‍നിന്നു പിരിഞ്ഞുപോയി .
കഴിഞ്ഞമാസത്തെ ബില്‍ അടക്കാന്‍ കൂടി പണമില്ലായിരുന്നു ബാങ്കില്‍ . CCD കുഞ്ഞുങ്ങളുടെ രജിസ്ട്രേഷന് പണവും അവരുടെ മാതാപിതാക്കളോട് എരന്നുവാങ്ങിയ പണവും കൂട്ടിയാണ് ബില്ലടച്ചത് .
ഇങ്ങനെയുള്ള ഈ ചുറ്റുപാടില്‍ പള്ളിയെ കടബാദ്യതയില്നിന്നു രക്ഷിക്കാന്‍ നോക്കാതെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ പോക്ക് എവിടെച്ചെന്നു അവസാനിക്കുവോ . പവ്വത്തിലിന്റെ റൂബി
ജൂബിലി ജോജിമോന് ചെന്നില്ലങ്കില്‍ അവതാളത്തിലാകും . ചോദിക്കുമ്പം ചോദിക്കുമ്പം പണം അങ്ങോട്ട് കൊടുത്തു കൊള്ളണം . എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും . ആരും ഒന്നും മിണ്ടിപോകരുത് .
ഷിക്കാഗോ കത്തീണ്ട്രല്‍ പള്ളിയില്‍ സെക്യുരിറ്റി ക്യാമറകള്‍ വച്ചത് മയക്കുമരുന്ന് ഉപയോഹിക്കുന്നവരെ പിടിക്കാനാണെന്നു ശാശ്ശേരി അച്ഛന് പറഞ്ഞതിന് അദ്ദേഹത്തിന്റെ വിസ പുതിക്കിനല്കാന്
കൂട്ടാക്കാതെ അദ്ദേഹത്തെയും നാടുകടത്തുന്നു . ക്ലാവര്‍ കുരിശു അല്ത്താരയില് സ്ഥാപിക്കാത്തതിനും അങ്ങാടിക്ക് കടുത്ത നീരസം ഉണ്ട് ശാശ്ശേരിയച്ചനോട് . അങ്ങാടിയുടെ ഗുരുവായ കട്ടയ്ക്കല്‍
അച്ഛനെ മീറ്റിങ്ങില്‍ പങ്കെടുപ്പിക്കാതെ അപമാനിച്ചു തിരിച്ചയച്ച ഈ പരമ നാ.........യെ പിതാവെന്നു വിളിക്കാന്‍ ലട്ജ്ജ തോന്നുന്നു

Post a Comment