Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 6, 2012

മുഖം മൂടിയണിഞ്ഞ പേക്കോലങ്ങള്‍

ചെങ്ങളം ദൈവദാസന്‍

അമേരിക്കയിലെ താമരകുരിശ്ശുവാദികളുടെ ബ്ലോഗില്‍ ഈയടുത്ത ദിവസങ്ങളില്‍ പേരുവയ്ക്കാത്ത ചില പുരോഹിതരുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഇടയായി. സാമാന്യ വിദ്യാഭ്യാസപോലുമില്ലാത്ത വൈദികരാണ് ഇതെഴുതി വിടുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. അമേരിക്കയിലെ കുഞ്ഞാടുകളെ മേയ്ക്കുവാന്‍ ഈത്തരക്കാരെയാണോ ബ. ബിഷപ്പ് അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നത്?
വെറുതെയല്ലാ സീറോമലബാര്‍ കത്തോലിക്കരുടെ പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരുഅഗനി പര്‍വ്വതത്തോടു ഉപമിക്കാമെന്നു ഒരുമാധ്യമ പ്രവര്‍ത്തകന്‍ ഈയിടെ പറഞ്ഞത്.

ഈ വൈദികര്‍ അമേരിക്കയില്‍ കുടിയേറിപാര്‍ത്തിട്ടു ഒരു കൊച്ചുമനുഷ്യനെയെങ്കിലും മനസാന്തരപ്പെടുത്തിയതായി അറിവില്ലാ. അമേരിക്കപോലെയുള്ള ഒരു ജനാധിപത്യരാജ്യത്തുവന്നു സ്വയം നന്നാവനും ഈ കൂട്ടര്‍ തയ്യാറല്ല എന്നു കാണുന്നത് പരിതാപകരം തന്നെ.

ചിക്കാഗോയിലെ ജോണ്‍ തോമസ് എഴുതിയതുപോലെ ഈക്കൂടര്‍ക്ക് ഇടവകഭരണ പരിജ്ഞാനം സീറോ. ഇടവകക്കാരുമായിട്ടുള്ള ആശയവിനിമയത്തിനുള്ള കഴിവുകള്‍ സീറോ. ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ അതും സീറോ. എല്ലാംകൊണ്ടും
സീറോമലബാറി തന്നെ.

ഈ കൂട്ടരുടെ തലയില്‍ ആകെയുള്ളത് താമരകുരിസ്സും കിട്ടുന്ന പള്ളികളില്‍ ശീല തൂക്കന്നകാര്യങ്ങള്‍ മാത്രം. ഇതെല്ലാം ആര്‍ക്കുവേണം. ക്രൂശിതരൂപത്തെ തൊട്ടുകളിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.

ജോണ്‍ തോമസ് സൂചിപ്പിച്ചതുപോലെ റോം നിര്‍ദ്ദേശിച്ചട്ടുള്ള ഇല്ക്ഷന്‍നിയമങ്ങള്‍ അനുസരിച്ചു തിരഞ്ഞെടുപ്പു നടത്തി വികാരിമാര്‍ ഇടവകഭരിക്കുകയാണ് വേത്. പ്രാര്‍ത്ഥനായോഗങ്ങളില്‍നിന്നും വൈദികര്‍ ശിങ്കടികളെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ നിയമിക്കുന്നത് നിയമവിരുദ്ധവും അന്യായവുമാണ്.

ഈ എളിയവന്‍ ഇത്രയും പറഞ്ഞതുകൊണ്ട്  പരിഭവിക്കരുത്. വേണമെങ്കില്‍ ക്രൂശിക്കാം പക്ഷെ പേരുവയ്ക്കുവാന്‍ മറക്കരുത് കെട്ടോ.

20 comments:

Anonymous said...

ഈശ്വരനെ തേടി ഞാന്‍ നടന്നു
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടെയുമില്ലിവിടയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍ (2 )
( ഈശ്വരനെ തേടി ---- )
എവിടെയാണീശ്വരന്ടെ കാല്‍പാടുകള്‍
മണ്ണിലോക്കെ ഞാന്‍ തേടി കണ്ടില്ല
എവിടെയാണീശ്വരന്ടെ സുന്ദരാനനം
വിണ്ണിലോക്കെ ഞാന്‍ തേടി കണ്ടില്ല
( ഈശ്വരനെ തേടി ---- )
അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്ടെ വാസം
സ്നേഹ മാണീശ്വരന്ടെ രൂപം
( ഈശ്വരനെ തേടി ---- )

Anonymous said...

തോമയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല?

വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും

ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് ഇടവകഭരണ പരിജ്ഞാനം സീറോ.

ഇടവകക്കാരുമായിട്ടുള്ള ആശയ വിനിമയത്തിനുള്ള കഴിവുകള്‍ സീറോ.

ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ അതും സീറോ.

എല്ലാംകൊണ്ടും സീറോ മലബാറി തന്നെ.

Anonymous said...

വെറും ഡോളറുപെറുക്കികളാണോ ബിഷപ് അങ്ങാടിയത്തിന്റെ അഭയാര്‍ത്ഥി പുരോഹിതന്മാര്‍?അഞ്ചാംക്ലാസും ഗുസ്തിയും പിച്ച്ഡി സര്‍ട്ടിഫിക്കേറ്റും യോഗ്യതയുള്ള വൈദികരെയാണ് ബി. അങ്ങാടിയത്ത് നമ്മുടെയൊക്കെ അസുര വിത്തുകളെ പരിശീലിപ്പിക്കുവാന്‍ കൊണ്ടു വരുന്നത്.

ഈ അസുരവിത്തുകള്‍ ഇന്റര്‍നെറ്റുനോക്കി ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം മുട്ടും.

ചാന്‍സലറച്ചന്‍ വിശ്വാസികളുടെ കണക്കു തെറ്റിച്ചനിലക്ക് ഡോളറിന്റെ കണക്കു എങ്ങനെ കൂട്ടുമെന്ന് ഒരു അസുരവിത്തുചോദിച്ചു. അടുത്ത ചോദ്യം അദ്ദേഹം ഏതെങ്കിലും പള്ളികൂടത്തില്‍ പോയിട്ടുണ്ടോയെ
ന്ന്. ബ. ബിഷപ്പ് വിവരമുള്ള വൈദികരെ അജപാലനത്തു കൊണ്ടുവരുന്നതായിരിക്കും ഭാവിയില്‍ എല്ലാവര്‍ക്കും നല്ലത്.

Anonymous said...


"മുഖം മൂടിയണിഞ്ഞ പേക്കോലങ്ങള്‍"

മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാ സ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ.

പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തം വിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി.

Anonymous said...

യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌.

Sharmila Nair said...

എവുപ്രസ്യ, എങ്ങോ ഒരു കള്ളുകുടിയന്‍മാരുടെ നാട്ടിലൊരു കുഞ്ഞന്ച്ചന്‍ എന്നൊക്കെ ഒരുപാട് ദൈവദാസന്മാരും ദൈവദാസികളും കേരളത്തിലുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ചെങ്ങളം ദൈവദാസന്‍ എന്ന പേരിലൊരു ദൈവദാസനെ ആദ്യമായാണ്‌ കേള്‍ക്കുന്നത്! എവിടുത്തുകാരന്‍ ദൈവദാസനായാലും ഒരു പേരുണ്ടാകുമല്ലോ! അമ്മയും അപ്പനും ഉണ്ടായപ്പോയെ താങ്ങളെ ചെങ്ങളം ദൈവദാസന്‍ എന്നൊന്നും ആയിരിക്കില്ലല്ലോ വിളിച്ചിരുന്നത്‌? അപ്പോള്‍ പിന്നെ ദൈവദാസന്റെ പേരെന്താണാവോ!! കള്ള പേര് അല്ലാതെ ശരിക്കും ഉള്ള പെരെന്താനന്നോന്നു പറയുമോ ദൈവദാസാ? ഉടിഷ്ട കാര്യം സാദിച്ചു എന്ന് പറഞ്ഞു ഉപകാരസ്മരണ പത്രത്തില്‍ എഴുതിക്കാന്‍ വേണ്ടിയാണ്. അങ്ങനെ അല്ലെ ദൈവദാസനെ പുണ്യവാന്‍ ആക്കാന്‍ സാദിക്കൂ! കാഞ്ഞിരപ്പള്ളിക്ക് സ്വന്തമായി ഒരു പുണ്യവാന്‍ ഇല്ലാതെ ഇല്ലാതെ ഇരിക്കുക ആയിരുന്നു എന്ന് തോന്നുന്നു! ചറപുറ പുന്യാല്‍മാക്കളുടെ കളി ആയതു കൊണ്ട് ഇപ്പോള്‍ പഴയതു പോലെ കണക്കും പേരുകളും ഉള്ള ലിസ്റ്റ് ഒന്നും സൂക്ഷിക്കാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. അന്നേരപ്പം ആണ് ഒരു പുതിയ അവതാരം കൂടി.

thomas thomas,kollam said...

സീറോ മലബാര്‍ സഭയിലെ ലൈഗിക പ്രശനം പരിഹരിക്കാന്‍....( തോമ്മസ് തോമസ്‌ ,കൊല്ലം.)
എം.സി.ബി.എസ്‌ സഭയിലെ വൈദികര്‍ യോഗാ ധ്യാനം നടത്തുന്നതിനു എല്ലാ അംഗങ്ങളെയും അറിയിച്ചിരിക്കുന്നു. (ദീപിക വാര്‍ത്ത 6 .9 .12 ) വളരെ നല്ല കാര്യം ആണ്. ഫാ. സാജു പൈനാടത്തിനെപ്പോലെയുള്ള( എം.സി..ബി.എസ്‌ ) ഞരമ്പ്‌ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടും. കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.എങ്കിലും കോണ്‍ഗ്രിഗേഷന്‍ കുറ്റം പൊറുത്തു ആരോഗ്യവാനാക്കുകയാണ് അടുത്ത നമ്പര്‍ നടത്തുവാന്‍. ഇത്തരം യോഗ പരിശീലനം സീറോമലബാര്‍ അല്‍മായ കമ്മിഷന്‍ സിന്‍ഡ്രോം ബാധിച്ച നിത്യ രോഗികളായ ബിഷപ്പ് അറക്കലിനും കൂടെ നടക്കുന്ന മൂട് താങ്ങി വി.സി. സെബാസ്റ്യനും നമുക്ക് ശുപാര്‍ശ ചെയ്യാം. ഇപ്പോള്‍ ബാസ്സലില്‍ (സ്വിറ്റ്സര്‍ലണ്ട്) പിഴിച്ചിലിനു( പണം )പോയിരിക്കുകയാണ് ഈ രണ്ടു വിദ്വാന്മാര്‍... ഇവര്‍ക്ക് കൂട്ടായി അവിടെ വസിക്കുന്ന പാവങ്ങള്‍ കോന്തന്മാരായ ചില "കിറിനക്കിപ്പൂച്ചകള്‍" പിറകെ കൂടിയിരിക്കയാണ്.എന്ത് കഷ്ട്ടം! യോഗാ നടത്തുന്നത് ബി .അറക്കന്റെ കുടവയര്‍ കുറയ്ക്കാന്‍ ഏറെ പ്രയോജനപ്പെടും. മാത്രമല്ല ,ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ചെയും. വി.സി. സെബാസ്റ്യന് ഇത് മറക്കാതെ ചെയ്യേണ്ട കാര്യമാണ്,അല്ലെങ്കില്‍ പിന്നെ ലോകം മുഴുവന്‍ സീറോ മലബാര്‍ സഭയുടെ കാശും കൊണ്ട് ഉല്ലാസ യാത്ര ചെയ്യുന്ന അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരും.ഇവര്‍ക്ക് രണ്ടു പേര്‍ക്കും ആസനത്തില്‍ ആര് കിളിര്‍ത്താലും അതും ഒരു തണലാണ്.

Anonymous said...

Sharmila Nair said...
എവുപ്രസ്യ, എങ്ങോ ഒരു കള്ളുകുടിയന്‍മാരുടെ നാട്ടിലൊരു കുഞ്ഞന്ച്ചന്‍ എന്നൊക്കെ ഒരുപാട് ദൈവദാസന്മാരും ദൈവദാസികളും കേരളത്തിലുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ചെങ്ങളം ദൈവദാസന്‍ എന്ന പേരിലൊരു ദൈവദാസനെ ആദ്യമായാണ്‌ കേള്‍ക്കുന്നത്! എവിടുത്തുകാരന്‍.......

Jose Mukkala said
ചെങ്ങളം പാരിഷ്ഹാള്ളിന്റെ എതിര്‍വശത്തുള്ള ചായക്കടയില്‍ ആരു ചോദിച്ചാലും ചെങ്ങളംദൈവദാസന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തരും. ഞാനങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.

ചെങ്ങളം പള്ളി ഫാ.പുതുമന ബോംബിട്ടു നശിപ്പച്ചു. ഈ പാതിരി രാത്രിയില്‍ എഴുന്നേറ്റു ശവം മാന്തി. ഇന്‍ഷുറന്‍സില്‍ നിന്നും പൈസ വസൂലാക്കാന്‍ റബര്‍സ്‌റ്റോക്കുകെട്ടിടം തീവെച്ചു. ഈ സംഭവങ്ങളുടെയെല്ലാം ദൃക്ക്‌സാക്ഷിയാണ് ചെങ്ങളം ദൈവദാസന്‍.

കൂടാതെ പള്ളിമേടയില്‍ ഏതെല്ലാം പെണ്‍കുട്ടികള്‍ ഇന്റര്‍വ്യൂഹിന്റെ പേരില്‍ വന്നുപോകുന്നതിന്റെ ലിസ്റ്റും പുള്ളിയുടെ കയ്യിലു്. നാട്ടുകാര്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്.

കാഞ്ഞിരപള്ളിയിലെ പുണ്യവാന്‍മാരുടെ ലിസ്റ്റില്‍ പുതിയൊരു താരം ഫാ.വാഴപ്പനാടി ഉള്ളപ്പോള്‍ അങ്ങേരുടെപെട്ടിയില്‍ നേര്‍ച്ച ഇട്ടാല്‍ പോരെ? കുഞ്ഞു വാഴപ്പനാടിക്കും അമ്മയ്ക്കു അത് വലിയൊരു സഹായമായിരിക്കും. ജീവിച്ചിരിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പൂര്‍ണ ദണ്ഡവിമോചനം കിട്ടും.

ളോഹയിട്ടു നായരുകളി കളിക്കല്ലെ ഷര്‍മീല നായരെ,ദിനേശാ

Sharmila Nair said...

പ്രിയ ജോസ് മുക്കാല,
ഞാന്‍, ചെങ്ങലത്തിന്റെ അതിര്‍ത്തിയില്‍ ജനിച്ചു വളര്‍ന്ന കളത്തൂര്‍ കുടുംബത്തില്‍ പെട്ട ഷര്‍മിള നായര്‍, ഇങ്ങെനെ ഒരു ചെങ്ങളം ദൈവദാസന്‍ എന്നാ കള്ള പേരില്‍ അറിയപ്പെടുന്ന അവതാരത്തിനെ ഇത് വരെ പരിചയപ്പെട്ടിട്ടുമില്ല കേട്ടിട്ടും ഇല്ല. ഷര്‍മിള നായര്‍ക്ക് എവിടെനിന്നാണ് അച്ഛന്റെ ളോഹ കിട്ടുക? ഒരു ളോഹ കടം തരുമോ ദൈവദാസാ, പോ മോനെ ദിനേശാ വെറുതെ നുണ പറയാതെ! ചെങ്ങളത്തിന്റെ മാപ്പ് ലോകത്തിന്റെ ഏതു കോര്‍ണറില്‍ അല്ല ചന്ദ്രനില്‍ പോയാലും ഈ ഷര്‍മിളക്ക് മറക്കാന്‍ സാദിക്കുമോ! നാഴികക്ക് നാല്‍പതു വട്ടം ചെങ്ങളത്തിന് പോകുന്ന ഷര്‍മിളയോടാണോ, ചെങ്ങളത്തിന്റെ വിവരം ദൈവദാസനിലൂടെ മുക്കാല എഴുതുന്നത്‌!.,

Sharmila Nair said...

ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്ടെ വാസം
സ്നേഹ മാണീശ്വരന്ടെ രൂപം
That is the treasure house within each and every one of us. But many of us are not aware of this storehouse of infinite wisdom and boundless love within us. Please read “The Power of Your Subconscious Mind” by Dr. Joseph Murphy. When I purchased this book from Barnes and Nobles may be about 10-12 years ago, it was only $7.99.

Anonymous said...

To the greatness of the Syro-malabar voice. I would like to prise you for what you have done so far and are doing.

I am regurlar reader as well as contributor to the blog. I do not agree to any "bad mouthed word" in any of the blogs, which of course the administrator can delete or edit, I am happy with the freedom of comments it has offered.

While I was here, I heard about the Almayshabadam and went to visit it. I would rather not talk about the blog. I would say still that the "AS" is not blog when there is no freedom to comment. It is flatform for few like minded individuals. It is just flatform of making small, when people can not comment, or have the freedom of speech. In short, it is not a blog at all.

Anonymous said...

Sharmila Nair said...
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്ടെ വാസം
സ്നേഹ മാണീശ്വരന്ടെ രൂപം

മാഡം ഷര്‍മീല നായരെ,

ഈശ്വരനെപറ്റി എഴുതിയ കവിത കൊള്ളാമല്ലോ? അഭിനന്ദനങ്ങള്‍!

അമേരിക്കയില്‍ കുടിയേറി പാര്‍ത്തിട്ടുള്ള അഭയാര്‍ത്ഥി പുരോഹിതര്‍ പറയുന്നു, താമരകുരിശ്ശില്‍ ഈശ്വരനുണ്ടെന്ന്. വിവരമുള്ള വിശ്വാസികള്‍ പറയുന്നു റാഞ്ചാന്‍ വരുന്ന ആഫ്രിക്കന്‍ പരുന്തിനെ കണ്ടു
ബിജെപി കുരിശ്ശു ഉപേക്ഷിച്ചു ജീസസ് പണ്ടേ സ്ഥലം വിട്ടെന്ന്. അതുകൊണ്ടു ഇതിനെ സാത്താന്‍ കുരിശ്ശെന്നാണ് മാനവര്‍ പറയുന്നത്. ചേച്ചി എന്തു പറയുന്നു? ചേച്ചിയുടെ അഭിപ്രായം സൗകര്യംപോലെ കവിതാരൂപത്തില്‍ പ്രതീക്ഷിക്കാമോ?

ചെങ്ങളം ദൈവദാസന്റെ ശരിയായപേര് ചെങ്ങളംദേവസ്യാച്ചന്‍ എന്നാണ്. അഗാധഈശ്വരഭക്തനായ അദ്ദേഹത്തിന് നാട്ടുകാര്‍ കൊടുത്ത പേരാണ് ചെങ്ങളം ദൈവദാസന്‍.

അദ്ദേഹത്തിന്റെ പല ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. രണ്ടു കൊല്ലത്തിനുമുമ്പാണ് ഞാന്‍ അങ്ങേരെ പരിചയപ്പെടുന്നത്. ഈ ദിവസങ്ങളില്‍ ചെങ്ങളം ദൈവദാസനെ പറ്റി ഞാന്‍ം അന്വേഷിച്ചപ്പോള്‍ കേട്ടത് വെറൊന്നാണ്.

ഫാ. പുതുമന ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്തു പാദുവാഅന്തോണിയെ പെരുവഴിയില്‍ ഇറക്കിവിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെങ്ങളം ദൈവദാസനും മനം നൊന്തു ഇറ്റലിക്ക് കടന്നുകളഞ്ഞു. റോമില്‍ അദ്ദേഹത്തിനു നല്ല പിടിപാട് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

നായരുചേട്ടനു അന്വേഷണം

സസ്‌നേഹം
ജോസ് മുക്കാല

Anonymous said...

Anonymous said...

ഷര്‍മിളാ നായര്‍ അല്ലാ കളത്തൂര്‍ പണിക്കര്‍ എത്ര വഴിപാട് നേര്‍ന്നാലും ചെങ്ങളം ദൈവദാസന്‍ എന്ന അപൂര്‍വ ജീവിയെ കണി കാണാന്‍ പോലും തരപ്പെടുകയില്ല. ഈ അത്ഭുത വസ്തുവിനെ വഴിയില്‍ തടഞ്ഞാല്‍ അത് പോക്കറ്റില്‍ ചാടിക്കയറുമെന്ന് ഉറപ്പാണ്.വെറുതെ ഷര്‍മിള നായര്‍ വേണ്ടാത്ത തെരച്ചില്‍ നടത്താതിരിക്കുന്നതല്ലേ നല്ലത്. അപൂര്‍വ സിദ്ധിയുള്ള ഈ ദൈവ ദാസന്‍ പല വേഷത്തിലും പേരിലും അവതരിക്കുന്നുണ്ട് ഒരേ സമയം. ആളൊരു പുകിലന്‍ ആണ്.

Sharmila Nair said...

മുക്കാല ചേട്ടാ.....
മുക്കാല ചേട്ടന് നായര്‍ ചേട്ടന്റെ അന്വേഷണം. നായര്‍ ചേട്ടന്‍ പൊന്‍കുന്നം മഞ്ഞപ്പള്ളിയിലെ ആണ് കേട്ടോ. ചെങ്ങളത് നിന്ന് അധികം അകലം ഇല്ല. പുള്ളിക്കും ചെങ്ങളം നല്ലവണ്ണം അറിയാം. പക്ഷെ മുകളില്‍ പറഞ്ഞ ദൈവദാസനെ പറ്റിയുള്ള അറിവ് തീരെ ഇല്ല കേട്ടോ. പിന്നെ പാട്ട് എന്റെ അല്ല; കട്ടതാണ് ആരുടെയോ.

Anonymous said...

വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും

ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് ഇടവകഭരണ പരിജ്ഞാനം സീറോ.

ഇടവകക്കാരുമായിട്ടുള്ള ആശയ വിനിമയത്തിനുള്ള കഴിവുകള്‍ സീറോ.

ദൈവശാസ്ത്രത്തിലുള്ള പരിജ്ഞാനമോ അതും സീറോ.

എല്ലാംകൊണ്ടും സീറോ മലബാറി തന്നെ.
മാന്യമായമായ രീതിയില്‍ രണ്ട ക്ഷരം എഴുതുവാന്‍ കഴിവില്ലാത്ത സംസ്ക്കാരശൂന്യരായ ഇവര്‍ പല്ലുകൊഴിഞ്ഞ കുരക്കുന്ന കൊടിച്ചിപട്ടികളാണ് എന്നുവിശേഷിപ്പിച്ചതില്‍ തെറ്റൊന്നുമില്ല.

ഇവര്‍കുടുംബത്തു ജനിച്ചവരാണോ?
ഇപ്പോള്‍ പുതിയ അവാകശവാദവുമായിവന്നരിക്കുന്നു, ദൈവത്തിന്റെ പ്രതിപുരുഷമാരാണെന്ന്.

അങ്ങനെയൊന്നു ഈ ഭൂലോകത്തിലില്ല.

ദൈവത്തിന്റെ നാമം പ്രയോഗിക്കുന്നത് സാത്താന്റെ തന്ത്രമാണ്. ഈതാമരകുരിശ്ശുവാദികള്‍ ളോഹയിട്ട സാത്താന്‍മാരാണ്.

Anonymous said...

യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌.
www.GOD-JESUS.ORG

Anonymous said...

"തോമയെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് തോമസ്‌ സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല
Silly question. The gospel of Thomas was not written by the apostle st Thomas. This anonymous is so ignorant. He thinks all thomases are one thomas. Then why not you accept the gospel of Judas Iscariott ? because there is no such gospel. In the same way the gospel of Thomas is not accepted because that auther is not St Thomas but a anonymous thomas.

Anonymous said...



"അഞ്ചാംക്ലാസും ഗുസ്തിയും പിച്ച്ഡി സര്‍ട്ടിഫിക്കേറ്റും യോഗ്യതയുള്ള വൈദികരെയാണ് ബി. അങ്ങാടിയത്ത് നമ്മുടെയൊക്കെ അസുര വിത്തുകളെ പരിശീലിപ്പിക്കുവാന്‍ കൊണ്ടു വരുന്നത്" Ano


The priests are mosre educated than anybody writing in this blog. But they are some how behave in a priestly manner ,which could not be unacceptable to some. But it is not true that they are uneducated. Many may not like Dr. Manmohan but he is educated but his ways are not accepted by all.

Anonymous said...

"അവസാനമെന്നിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേക്കു ഞാന്‍ കടന്നു
അവിടെയാണീശ്വരന്ടെ വാസം "
If so why these dirts are coming from human heart.?
The human heart is the worst place for God from where every impurities are gushing out as Jesus said. That is a kind of self worship and self glorification. It was the first sin to be like God or equalize with God.

Anonymous said...

വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ താമര കുരിശ്ശുവാദി പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ലൈംഗിക ശേഷി വര്‍ദ്ധിക്കുകയും ചെയും