ജേക്കബ് വെങ്ങോല
മാര്‍ പവ്വത്തില്‍, അദ്ദേഹത്തിന്റെ വിശ്വസ്തന് മാര്‍ അങ്ങാടിയത്ത്, തുടങ്ങിയ കല്‍ദായ ഭീകരുടെ കിരാത ഭരണത്തിനു തക്കതായ തിരിച്ചടികള്‍ കിട്ടുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പുതിയ ചില സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നു. കല്ദായീകരണം എന്ന പേരില്‍ അമേരിക്കന്‍ വിശ്വാസികളുടെ മേല്‍ മാര്‍ അങ്ങാടിയത്ത് അഴിച്ചു വിട്ട ആക്രമണങ്ങള്‍ക്കെതിരെ അവര്‍ സധൈര്യം ഉയര്‍ത്തിയ ശബ്ദം ആഗോള കല്‍ദായ വാദത്തിന്റെ തന്നെ അടിത്തറ ഇളക്കുന്നതായി സൂചനയുണ്ട്.
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കല്‍ദായ ഭ്രാന്തന്മാരില് നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ ആലോക പ്രവാസി കത്തോലിക്കര്‍ക്ക് വളരെ നല്ല ഒരു പാഠമായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് അറക്കല്‍ ആന്‍ഡ് കമ്പനിയുടെ "അല്മായ കമ്മീഷ"നു യൂറോപ്പില്‍ കിട്ടിയ ഇരുട്ടടി. സഭയില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒത്തൊരുമയോടെ പ്രസ്തുത കറക്കു കമ്പനിക്കു ജര്‍മന്‍ സീറോ മലബാര്‍ കത്തോലിക്കന് സ്വാഗതം നിഷേധിക്കുകയായിരുന്നു. ജെര്‍മനിയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന സോള്‍ ആന്‍ഡ് വിഷന്‍ മാസിക മേല്‍പ്പറഞ്ഞ അല്മായ കമ്മീഷന്റെ തനി സ്വരൂപം അവിടുത്തെ വിശ്വാസികള്‍ക് കാണിച്ചു കൊടുക്കുന്നതില്‍ അത്യധികം വിജയിച്ചു എന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍.
ഇതിനോടകം പേര്‍ഷ്യന്‍ ഗള്‍ഫിലും സിംഗപ്പൂരിലും ഈ അല്മായ കമ്മീഷന് അവരുടെ ത്രീ റിംഗ് സര്‍ക്കസ്സുമായി പോയിരുന്നു. എന്നാല്‍ എന്താണ് ഈ "അല്മായ കമ്മീഷന്റെ " അജണ്ട? ഏതൊരു പ്രവാസി കത്തോലിക്കനും ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇത്. പ്രവാസികള്‍ മാത്രമല്ല സ്വന്തം "രക്തത്തില്പ്പെട്ടവര്" ഉള്‍പ്പടെ ആരും അകപ്പെട്ടു പോകാവുന്ന ഒരു അന്തര്‍ദേശീയ അധോലോക പ്രസ്ഥാനമാണ് ഈ അല്മായ കമ്മീഷന് എന്ന് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
പ്രവാസി കത്തോലിക്കരെ കുപ്പിയില്‍ ഇറക്കുക എന്ന ഏക ഉദ്ദേശവുമായി ഉലകം ചുറ്റുന്ന അല്മായ കമ്മീഷനും, വിദേശ സീറോ മലബാര്‍ കോളനികള്‍ സൃഷിടിക്കുക എന്ന ഏക ഉദ്ദേശത്തോടെ ഊര് ചുറ്റുന്ന മാര്‍ ആലഞ്ചേരിക്കും പ്രതീക്ഷിച്ചത്ര ഊഷ്മളമായ സ്വീകരണങ്ങള്‍ അല്ല ജനങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. ആധുനിക കല്‍ദായീകരണ ത്തിന്റെ പോസ്റ്റര്‍ ബോയ് മാര്‍ അങ്ങാടിയത്തിന്റെ ക്ലാവര്‍ ഭ്രാന്തും മാര്‍ ആലഞ്ചേരിയുടെ പേക്കൂത്തുകളും കല്‍ദായ പ്രസ്ഥാനത്തിന്റെ വികൃത മുഖം ലോക സമൂഹത്തിനു വ്യക്തമായി കാണിച്ചു കൊടുത്തു എന്നതാണ് സത്യം.
പവ്വത്തില്‍ പക്ഷത്തിന്റെ കല്‍ദായ ചക്കടവണ്ടിയുടെ കുണ്ടും കുഴിയും നിറഞ്ഞ പാതയില്‍ അതിലും വലിയ ഊടുതടകള് നിത്യേന വീണു കൊണ്ടിരിക്കുന്നു. അങ്ങാടി കിങ്കരനെതിരെ അമേരിക്കന്‍ സീറോ മലബാര്‍ സശക്തം ആഞ്ഞടിച്ചപ്പോള്‍ ഏറ്റ പ്രഹരത്തില്‍ മിഴിച്ചു നില്‍ക്കുകയാണ് അവര്‍. നാളിതുവരെ കല്ദായരുടെ ഭീഷണിയില്‍ ഭയവിഹ്വലരായി ഒതുങ്ങി അവരുടെ ചൊല്പ്പടിയില് ഓച്ഛാനിച്ച് നിന്നിരുന്ന സീറോ മലബാര്‍ മെത്രാന് സംഘത്തില്‍ ഈയിടെ കണ്ടു തുടങ്ങിയ വിള്ളലുകള്‍ അവരുടെ അടപ്പ് തെറിപ്പിച്ചിരിക്കുകയാണ് എന്നാണു ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്
നവമായി രൂപം കൊണ്ട ഫരീദാബാദ് രൂപതയുടെ പ്രധാമാധ്യക്ഷന് അഭിവന്ദ്യ മാര്‍ കുരിയാക്കോസ് ഭരണി കുളങ്ങര അദ്ദേഹത്തിന്റെ രൂപതയില്‍ സധൈര്യം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളാണ് കല്‍ദായരെ ആകമാനം വെകിളി പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
AD 1200 കളുടെ മധ്യകാലങ്ങളില്‍ ലോക സഞ്ചാരം നടത്തിയ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ പേര്‍ഷ്യ, ഇന്ത്യ, മംഗോളിയ, ചൈന എന്നിവിടങ്ങളില്‍ നെസ്തോറിയന്‍ ക്രിസ്ത്യാനികളെയും ജാക്കൊബൈറ്റ് ക്രൈസ് തവരെയും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത അദ്ദേഹം അവിടെയും കണ്ടു മുട്ടിയത് മേല്‍പ്പറഞ്ഞ തരത്തിലുള്ള ക്രൈസ്തവ സമൂഹത്തെയായിരുന്നു. അതിനു രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാരും കണ്ടെത്തിയത് നെസ്തോറിയന്‍ പാഷണ്ടതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെയാണ്. ഇന്ന് നമ്മള് ജീവിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലേക്ക് നമ്മെ നയിച്ചതും തിരിച്ചുകൊണ്ടു വന്നതും പോര്‍ച്ചു ഗീസ് മിഷനറി മാര്‍ ആയിരുന്നു എന്നത് നമ്മള് നന്ദിയോടെ സ്മരിക്കേണ്ട ഒരു സത്യമാണ്.
നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്ന് ഫരീദാബാദ് രൂപതയില്‍ അതിന്റെ പുതിയ ഇടയന് കണ്ടു മുട്ടിയതും പാഷണ്ടതയില്‍ ജീവിക്കുന്ന ഒരുപറ്റം കുഞ്ഞാടുകളെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ജതയായിരുന്നു അതിനു കാരണം എങ്കില്‍ ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം അധികാര ക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്. അവരാല്‍ വഴിതെറ്റി നയിക്കപ്പെട്ട ഈ സമൂഹത്തെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൌത്യം ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് മാര്‍ ഭരണികുളങ്ങരയുടെ ശക്തമായ കരങ്ങളിലാണ്.
വത്തിക്കാന്‍ നായതന്ത്ര കാര്യാലയത്തില്‍ വര്‍ഷങ്ങളുടെ സേവന പരിചയമുള്ള മാര്‍ ഭരണികുളങ്ങര തന്റെ ദൌത്യത്തില്‍ വിജയിക്കും എന്ന പരക്കെയുള്ള വിശ്വാസം കല്ദായരുടെ ഉറക്കം കെടുത്തുകയാണ്,. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായി അവര്‍, അധികാരികളുടെ ഒത്താശയോടെ എന്ന് പറയാം, പലവിധ ആക്രമണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു,.
ഫരീദാബാദ് രൂപതയില്‍ ക്രൂസിഫിക്സിനു തക്കതായ സ്ഥാനവും ബഹുമാനവും കൊടുക്കണം എന്ന മെത്രാന്റെ ആഹ്വാനമാണ് പവ്വത്തില്‍-ആലഞ്ചേരി ചേരിയെയും അവരുടെ ചെരുപ്പ് നക്കികളായ മറ്റു ചിലരെയും അദ്ദേഹത്തിന് എതിരെ തിരിയുവാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അവര്‍ അദ്ദേഹത്തിനു എതിരായി പേരും ഒപ്പും വയ്ക്കാതെ അയച്ചു എന്ന് പറയപ്പെടുന്ന പരാതിക്ക് പോപ്പിന്റെ ടോയിലറ്റില്‍ പോലും എറിയപ്പെടാന്‍ ഉള്ള ഭാഗ്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
സഭയുടെ നിയമങ്ങളെ തരത്തിനനുസരിച്ചു വളച്ചൊടിക്കാന്‍ സമര്‍ത്ഥരായ ക്ലാവര്‍ കുരിശു വാദികള്‍ ഇതേ തന്ത്രങ്ങള്‍ ആണ് ഫരീദാബാദിലും പ്രയോഗിക്കുന്നത്. അമേരിക്ക അങ്ങാടിയത്തിന്റെ സാമ്രാജ്യമാനെന്നും അതില്‍ കൈ കടത്തുവാന്‍ കാക്കനാടിനു അവകാശമില്ലെന്നും വര്‍ഷങ്ങള്‍ ആയി വാദിച്ചു കൊണ്ടിരുന്ന അവര്‍ മാര്‍ ആലഞ്ചേരിയുടെ തിരഞ്ഞെടുപ്പോടെ നേരെ തിരിഞ്ഞു. കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍ റോമിന്റെ നേരിട്ടുള്ള അധികാരത്തിന് കീഴില്‍ ആണെന്നും മാര്‍ ആലന്ചെരിക്ക് അതില്‍ യാതൊരു അധികാരവും ഇല്ലെന്നുമുള്ളതാണ് വസ്തുത എങ്കിലും അതിനു നേരെ വിരുദ്ധമായ ആശയം ജനിപ്പിക്കുമാറുള്ള രീതിയിലാണ് ഇപ്പോഴത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍.
കല്‍ദായ പക്ഷത്തിന്റെ ഈ ഇരട്ടത്താപ്പ് നയം മനസ്സിലാക്കാന്‍ തക്ക വിവരമുള്ളവരാണ് സീറോ മലബാര്‍ കുഞ്ഞാടുകള്‍ എന്ന് മനസ്സിലാക്കാന്‍ വിവരമില്ലാത്ത ഈ മെത്രാന്മാരെ വിഡ്ഢികള്‍ എന്നല്ലാതെ മറ്റെന്തു പേര് പറഞ്ഞു വിളിക്കാന്‍.
മാര്‍ ഭരണികുളങ്ങര തന്റെ രൂപതയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പരിഷ്കാരങ്ങള്‍ സീറോ മലബാര്‍ സഭയില്‍ കല്ദായീകരണത്തിന്റെ മരണ മണിയാണ് എന്നുള്ളതിന് സംശയമില്ല. ചിക്കാഗോയിലും മറ്റു രൂപതകളിലും വഴിതെറ്റി നയിക്കപ്പെട്ടിരിക്കുന്ന കുഞ്ഞാടുകളെ നേര്‍വഴിക്ക് തിരിക്കേണ്ടത്തിനു മാര്‍ ഭരണികുളങ്ങരയെപ്പോലെയുള്ള ആദര്‍ശ ധീരരായ മെത്രാന്മാരെയാണ് ആവശ്യം.
ചിക്കാഗോ രൂപതയില്‍ തന്റെ പ്രിയപ്പെട്ട ക്ലാവര്‍ കുരിശിനെ സ്വന്തം തൊണ്ടയിലേക്ക് തിരുകിക്കയറ്റി വിഴുങ്ങേണ്ട ഗതികേടാണ് മാര്‍ അങ്ങാടിയത്തിന് വന്നുപെട്ടിരിക്കുന്നത്. രൂപതയില്‍ ആകമാനം ക്ലാവര്‍ കൃഷി ആകെ ഒന്ന് മന്ദിഭവിച്ചിരിക്കുന്നതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിലേക്ക് ക്ലാവര്‍ കുരിശിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലത്തിനനുസരിച്ചു കാലു മാറി ചവിട്ടാന്‍ തയ്യാറാകാത്ത പവ്വത്തിലും അനുയായികളും അവരുടെ കല്‍ദായ പറുദീസയുടെ പതനത്തിനു ദ്രിക്സാക്ഷികളാകേണ്ടി വരുന്ന സമയം അതിവിദൂരമല്ല.

34 comments:
Joji Varghese, Cochin
The Syro Malabar Church have no good leaders.They have no spirituality . They are money mongers. The recent incidents show that they are no.1 cheaters in the name of God. They don't even care whom they cheat. In case of cheating they are impartial. No diffference is maintained between their own father,mother, brother, sister and others. Money is important. The planning is done at Kakkanadu which is now better known as "Kallamarudenadu". These gangsters are no better than the gangsters of The Great Train Robbery.
Jimmy Kaithakottil, Cochin.
I agree with what Joji Varghese said. All gangster bishops meet at Kaakanad/ Kallamarudenad.They make plans for robbery. Gangster group leader is Kanjirappaly bishop Mathew Arackal. He is now training cardinal mar George Alenchery and both of them are in Australia.
Cardinal opens offices for gangster leader ( Chairman laity commission) in all dioceses . See, how they fool around the laity and the toothless AKCC who listens to His Master's Voice.
ഇന്തൃക്കെതിരെ പാക്കിസ്ഥാ൯ കളളനോട്ടടിക്കുന്നതിലും കഷ്ടമാണ് സീറോ മലബാ൪ കത്തോലിക്ക സഭയില്‍, യേശുദേവനായ ക്രസ്തുവിനുപകരം പവ്വത്തിന്റെ കളളദേവനായ ക്ലാവര്‍ കുരിശിനെ കല്‍ദായ പക്ഷക്കാ൪, ക്രിസ്ഥാനികളായ കുഞ്ഞാടുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
റോമില്‍ നിന്നുതന്നെ യേശുവിനേ നിന്നിച്ചു കു൪ബാനബോലും ചൊല്ലുന്ന പവ്വത്തില്‍ പക്ഷത്തിന്റെ കല്‍ദായ ബിഷപ്പുമാ൪ക്കും അച്ഛന്മാ൪ക്കും ശിക്ഷകൊടുത്താരെ മാര്‍ മാത്യൂ അറക്കലും മാ൪ ബിഷപ്പ് അങ്ങാടിയത്തും കത്തോലിക്ക സഭയെ നശിപ്പിക്കാതിരിക്കുകയൊളളു.
ബൈബിള്‍:
പഴയനിയമം; ഉല്പത്തി!
(കായേനും ആബേലും)
അദൃയം 4; 1മുതല്‍ 16വരെ വായിക്കുക.
ആദം തന്റെ ഭാരൃയായ ഹവ്വയോടു ചേ൪ന്നു. അവള് ഗ൪ഭം ധരിച്ചു കായേനേ പ്രസവിച്ചു. അവള് പറഞ്ഞു: ക൪ത്താവ് കടാക്ഷിച്ച് എനിക്ക് പുത്രനെ ലഭിച്ചിരിക്കുന്നു. പിന്നീട് അവള് കായേന്റെ സഹോദരന് ആബേലിനെ പ്രസവിച്ചു. ആബേല്‍ ആട്ടിടയനും കായേന് കൃഷിക്കാരനുമായിരുന്നു. ഒരിക്കല്‍ കായേന് തന്റെ വിളവില്‍ ഒരു ഭാഗം ക൪ത്താവിന് കാഴ്ച്ച സമ൪പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂ൪ക്കുഞ്ഞങ്ങയെടുത്ത് അവയുടെ കൊഴുപ്പുളള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവെച്ചു. ...............................കായേന് ആബേലിനോടു കയ൪ത്ത് അവനെ കൊന്നു. ക൪ത്താവ് കായേനോടു ചോദിച്ചു: നിന്റെ സഹോദരന് ആബേല്‍ എവിടെ? ...............
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യൂ അറക്കല്‍ [കായേനും],
സ്വന്തം സഹോദരനായ തോമസ് അറക്കലിനെയും [ആബേലും] ഭാര്യ മോനിക്കായെയും വഞ്ചിച്ചു നടത്തിയ സ്ഥലമെടുത്ത തട്ടിപ്പില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍.
കാഞ്ഞിരപ്പള്ളി മെത്രാന് അറക്കല്‍ ഏഴാം പ്രമാണം ലംഘിച്ചിരിക്കുന്നു . (ഒരു പ്രവാസി മലയാളി )
തന്റെ സഹോദരന് തോമസ്സിന്റെയും ഭാര്യ മോണിക്കയുടെയും അഞ്ചേക്കര്‍ വസ്തു സ്വര്‍ഗ്ഗം വാഗ്ദാനം നല്കി പ്രേരിപ്പിച്ചു സ്വന്തമാക്കിയ മാര്‍ അറക്കല്‍ ഏഴാം പ്രമാണം ലംഘിച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയില്‍ ഇപ്രകാരം ഒരു വലിയ ക്രിമിനല്‍ കുറ്റം കേരളത്തില്‍ ഒരു മെത്രാനും കുറെ വൈദികരും ഒരുമിച്ചു നടത്തിയത് ഒരു പക്ഷെ ആദ്യമല്ലായിരിക്കാം.നിരവധി തവണ ആവര്‍ത്തിച്ചുള്ള കൂട്ടമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ഇത്രമാത്രം പരസ്യമായ ഒരു കുറ്റം നടത്തുവാന്‍ കഴിയൂ.
നിരവധി ആരോപണങ്ങള്‍ മെത്രാന് എന്നാ ഒരു വ്യക്തിയുടെ നേരെ വളരെ കാലമായി ഞാന്‍ കേള്‍ക്കുന്നു. ബഹു.വൈദികര്‍ ,അദ്ധ്യാപകര്‍,രാഷ്ട്രീയ നേതാക്കള്‍,സാഹിത്യകാരന്മാര്, അതുപോലെ തുടങ്ങി നിരവധിയാളുകള്‍ അടങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ സമൂഹത്തില്‍ നിന്നും ഉയരുന്ന ഒരു അഭിപ്രായമാണ്, "അദ്ദേഹം കൊള്ളരുതാത്തവനാണു." ഇങ്ങനെ പറയുന്നതില്‍ നിരവധി കാരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. അതില്‍ പ്രധാനമാണ്, അദ്ദേഹത്തിനു പത്തു കല്‍പ്പനകള്‍ ഒട്ടും ബാധകമാല്ലാ ,അവര്‍ക്ക് പറയാനുള്ളത് . രൂപത വിട്ടു പുറത്തും കേരളം വിട്ടും രാജ്യങ്ങളുടെ അതിര്‍ത്തി വിട്ടും കാഞ്ഞിരപ്പള്ളി മെത്രാനെ പലതിനും കാണാം. വികസനം പോലും..ഇന്ത്യയുടെ പ്ലാനിംഗ് കമ്മിഷനില്‍ പോലും എവിടെയോ ഒക്കെ ഒരു കട വാവലിനെപ്പോലെ കാണാം.എവിടെയൊക്കെയോ എല്ലാം കാണാം.! അവിടെയെല്ലാം പണം എന്ന തേന്‍ കുടിച്ചു വീര്‍ത്തു വരാനുള്ള തത്രപ്പെടലില് അള്ളിപ്പിടിചിരിക്കും .
ആരോപണങ്ങള്‍ ഉയരുന്നത് കേരളത്തില്‍ നിന്നും മാത്രമല്ല. ലോകമൊട്ടാകെയുള്ള മലയാളികളില്‍ നിന്നും നമുക്ക് കേള്‍ക്കാം.അതിങ്ങനെ പോകുന്നു . ദീപികയുടെ വില്‍പ്പന ചരിത്രം.,ദീപികയുടെ (ഇംഗ്ലണ്ട് )യൂറോപ്യന്‍ എഡീ ഷന് കാഞ്ഞിരപ്പള്ളിക്കാരിയില് നിന്നും പിടിച്ചെടുത്തു തകര്‍ത്ത് കളഞ്ഞ നാടകം ,അവിടെയും പണം തട്ടിച്ചുവെന്ന ചരിത്രം, പ്രവാസി മലയാളികളെ ചതിച്ചു കാഞ്ഞിരപ്പള്ളി പാലം കടത്തി പറഞ്ഞു വിട്ടു. അടുത്ത വലിയ മെഗാ തട്ടിപ്പാണ് അല്മായ കമ്മിഷന് എന്ന മെത്രാന് സംഘടന. ഇടതും വലതും അറിയില്ലാത്ത ഒരു കൊജ്ഞാണന്‍ എന്നാണു കാഞ്ഞിരപ്പള്ളിക്കാര് അയാളെ വിശേഷിപ്പിക്കുന്നത്.ആ മാന്യവ്യക്തി മെത്രാന്റെ ഗുമസ്തനാണ്. മെത്രാന് പറയുന്നത് അയാള്‍ അല്മായ കമ്മിഷന് സെക്രട്ടറി ആണെന്നാണ്. കാഞ്ഞിരപ്പള്ളിക്കാര്‍ക്കും കേരളത്തിലെ ഒരു കത്തോലിക്കനും അയാളെപ്പറ്റി അറിവില്ല.എന്തായാലും അയാളെ അറിയുന്നത് അയാള്‍ നടത്തുന്ന ഒരു ഇന്റര്‍ നെറ്റ് ലഘു ലേഖയില്‍ പാന്റും കോട്ടുമിട്ട് മെത്രാന്റെ തോളത്തു ഉരുമ്മി കൈകള്‍ രണ്ടും അടിവയര്‍ മൂടിപൊത്തി നില്ക്കുന്ന ഒരു ശോക രംഗത്തിലെ നിശ്ചല ഫോട്ടോയിലാണ്.സീറോമലബാര്‍ വിശ്വാസികള്‍ നല്കുന്ന പണം കൈകാര്യം ചെയ്യുന്ന മെത്രാനും ഇയാളുംകൂടി ലോകം മുഴുവന്‍ യാത്ര ചെയ്തു ദൂര്ത്തടിക്കുകയാണ്.ഇന്ന് അമേരിക്കയില്‍,അടുത്ത നാള് യൂറോപ്പ് ,പിന്നെ ആഫ്രിക്കാ തുടങ്ങി ഉലകം ചുറ്റുന്ന അല്മായ രക്ഷകര്‍ ആണ് ഇവര്‍.ലോകമെമ്പാടുമുള്ള കേരളത്തില്‍ നിന്നും എത്തി ജോലി ചെയ്യുന്നവില് നിന്നും യാതൊരു നാണവുമില്ലാതെ യേശുനാമം പറഞ്ഞു പണം ചോദിച്ചു വാങ്ങി പോക്കറ്റില്‍ ഇട്ടു പോരുകയാണ് ഇവരുടെ പ്രേഷിത വേല.ഇവരുടെ ലജ്ഞ യില്ലാത്ത
പ്രവര്‍ത്തികള്‍ കാണുന്ന മറുനാടന്‍ മലയാളികള്‍ ഇപ്പോഴിപ്പോള്‍ പരസ്യമായി അവരുടെ അന്യായ നടപടികളെ ചോദ്യം ചെയ്തു തുടങ്ങി. ചിലര്‍ പറയും:നമ്മള് എന്തിനു പറയണം?
ഈ അഭിപ്രായം നിരാശയുടെതാണ്.
സഭാധികാരികള്‍ പുനര്‍ ചിന്തിക്കണം.കാലം അവര്‍ക്കും മാപ്പുനല്‍കില്ല.!
വിത്ത്ഗുണം പത്തുഗുണം !!!
സീറോ മലബാര്‍ സഭയും , സഭയിലെ കര്‍ദ്ദിനാളും , ചില മെത്രാന്മാരും വൈദികരും കാണിച്ചുകൂട്ടുന്ന അതിക്രമങ്ങള്‍ ലോകമെബാടും അറിഞ്ഞികഴിഞ്ഞു . കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ച്
ജാളിത മറക്കാന്‍ ശ്രമിക്കുന്നു . മാര്‍ ജോര്‍ജ് അറയ്ക്കല്‍ മുന്‍കൈയെടുത്തു നടത്തിയ പിതൃ സഹോദരന്റെ ഭൂമി തട്ടിപ്പ് കേസ് മുതല്‍ ഇന്നോളം സഭാ മേലധികാരികള്‍ ചെയ്തു കൂട്ടിയ എല്ലാം ലോകമെബാടും അറിഞ്ഞുകഴിഞ്ഞു .
അമേരിക്കയില്‍ തീ കൊളുത്തിയ ഭദ്ര ദീപം കൈമാറി കൈമാറി അവസാനം ഫിനീഷിങ് പോയിന്റില്‍ എത്തി ചേര്‍ന്നു . ഏതാണ്ട് രണ്ടു വര്‍ഷത്തോളം നീണ്ട ദീപ ശിഖ പ്രയാണം തലസ്ഥാന നഗരിയില്‍ അവസാനിച്ചു .
ഷിക്കാഗോ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയുടെ നില വളരെ പരിതാപകരമാണ് . അല്പം ഗ്യാസിന്റെ പ്രോബ്ലംസേ ഉണ്ടായിരുന്നുള്ളൂ അടുത്ത കാലംവരെ . ഇപ്പോള്‍ മൊത്തത്തില്‍ ഒരസൊസ്തത . ഏതു നേരത്തും ഇഞ്ചി
തിന്ന കുരങ്ങിനെ പോലെ ഒരേ ഇരുപ്പുതന്നെ . ഫാ . വിനോദിനി വെള്ളികരണ്ടി വായില്‍ കുത്തികേറ്റി അണ്ണാക്ക് വരെ ഭക്ഷണം എത്തിച്ചിട്ടും ഒരു തുള്ളിപോലും ഇറങ്ങുന്നില്ല . ഒരു നാട്ടു വൈദ്യന്റെ കല്പന പ്രകാരം കണ്ണില്‍
ഒരു നസീം ചെയ്തു . കിടന്ന കിടപ്പില്‍ അല്പം വെള്ളംപോലെ ഒഴിഞ്ഞു , അതുമാത്രം . കുപ്പായം അഴിച്ചുവക്കേണ്ടി വരുമോ എന്ന ഭീതിയാണ് എല്ലാത്തിനും കാരണം . എന്താണെങ്കിലും ക്ലാവര്‍കുരിശു തലക്കല്‍ തന്നെ ഉണ്ട് .
ഇടയ്ക്കിടയ്ക്ക് ഒഴിച്ചില്‍ ഒള്ളതുകൊണ്ട് ശീല ഉടുപ്പിച്ചിട്ടില്ല .
പാലായില്‍ ആണെങ്കില്‍ കാര്യങ്ങള്‍ വളരെ മോശം . പവ്വത്തിലിനും അറയ്ക്കല്‍ പിതാവിനും ഒരെടുത്തും ഇരുപ്പു ഉറക്കുന്നില്ല . ഏതു നേരവും വെരുകിന്റെ മാതിരി അങ്ങോട്ടും ഇങ്ങോട്ടും ഓട്ടം തന്നെ . കുശ്നിക്കാരന്
ഭക്ഷണം കഴിക്കാന്‍ ക്ഷെണിച്ചപ്പോള് അവനെ പേടിപ്പിച്ചു . പുരക്കു തീ കത്തുമ്പോള്‍ ആണ് വാഴ വെട്ടാന്‍ പോകുന്നത് , ശുംബന്‍ . നാട്ടുകാര്‍ പറയുന്നത് രണ്ടുപേര്‍ക്കും മൂലക്കുരുവിന്റെ പ്രോബ്ലം ആണെന്നാണ് . അങ്ങനെ
ആണെങ്കില്‍ എരുവും പുളിയും വര്ജിക്കണമല്ലോ . കട്ടും , ഭീഷണിപ്പെടുത്തിയും , പിടിച്ചു പറച്ചും , വഞ്ചിച്ചും ഉണ്ടാക്കിയ പണമൊന്നും സഭക്ക് വേണ്ട . സഭയുടെ പേരിലോ ദൈവ നാമത്തിലോ മേലില്‍ കളവും ചതിയും
ഉണ്ടാകരുത് . ദൈവത്തെ ആരാദിക്കാനാണ് നാം പഠിക്കേണ്ടത് , മറിച്ചു ദൈവത്തെ വിറ്റു കാശാക്കാനല്ല . ദൈവത്തെ ആണയിട്ടു കള്ള സത്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ അരുത് . ദൈവത്തിനു പണം ആവശ്യമില്ല ,
പണം കൊണ്ട് ആവശ്യം നമുക്കാണ് . ദൈവമാണ് നമുക്ക് പണം തരുന്നത് . സുവിശേഷ വേലക്കായി നല്കുന്ന പണം അതിനു ഉപകരിക്കണം . റിസോര്‍ട്ട് പണിയാനും , നാട് ചുറ്റാനും , പുട്ട് അടിക്കാനും മാത്രം ഉപകരിക്കരുത് .
നാം എന്ത് ചെയ്യുന്നു , എങ്ങോട്ട് പോകുന്നു ഇതെല്ലാം ദൈവം കണ്ടുകൊണ്ടാണ് ഇരിക്കുന്നത് . ദൈവ പ്രമാണങ്ങളെ ലങ്കിക്കരുത് . അതിനുള്ള ശിക്ഷ നിത്യ നരകമായിരിക്കും . മെത്രാനായാലും വൈദികനായാലും ശിക്ഷ ഒന്നുതന്നെ.
പശ്ചാത്തപിക്കുവിന്‍ , തെറ്റുകള്‍ ഏറ്റു പറഞ്ഞു പ്രാര്‍ത്തിക്കുവിന്‍ ദൈവം ശിക്ഷ ഇളവു ചെയ്തു തരും . മാര്‍പാപ്പ വരെ പരശ്യമായി ക്ഷമാപണം നടത്തിയുട്ടുണ്ട് . ക്ഷമ ഒരു ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് പൂര്‍വികര്‍ പറയുന്നത് . സത്യങ്ങള്‍ മറച്ചുവക്കാനുള്ളതല്ല . സത്യങ്ങള്‍ ഒരു നാള് മറ നീക്കി പുറത്തു വരും . പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍ എന്ന് കേട്ടിട്ടില്ലേ !. ഏതാണ്ട് അതുപോലെയൊക്കെ തന്നെ കാര്യങ്ങള്‍ .
ക്ലാവര്‍ കുരിശിനെ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാരു കണ്ടെത്തിയത് നെസ്തോറിയന്‍ പാഷണ്ടതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെയാണ്.
ഇന്ന് നമ്മള് ജീവിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലേക്ക് നമ്മെ നയിച്ചതും തിരിച്ചുകൊണ്ടു വന്നതും പോര്‍ച്ചു ഗീസ് മിഷനറി മാര്‍ ആയിരുന്നു എന്നത് നമ്മള് നന്ദിയോടെ സ്മരിക്കേണ്ട ഒരു സത്യമാണ്.
AD 1200 കളുടെ മധ്യകാലങ്ങളില്‍ ലോക സഞ്ചാരം നടത്തിയ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ പേര്‍ഷ്യ, ഇന്ത്യ, മംഗോളിയ, ചൈന എന്നിവിടങ്ങളില്‍ നെസ്തോറിയന്‍ ക്രിസ്ത്യാനികളെയും ജാക്കൊബൈറ്റ് ക്രൈസ് തവരെയും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത അദ്ദേഹം അവിടെയും കണ്ടു മുട്ടിയത് മേല്‍പ്പറഞ്ഞ തരത്തിലുള്ള ക്രൈസ്തവ സമൂഹത്തെയായിരുന്നു.
ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിലേക്ക് ക്ലാവര്‍ കുരിശിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം അധികാര ക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്.
അവരാല്‍ വഴിതെറ്റി നയിക്കപ്പെട്ട ഈ സമൂഹത്തെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൌത്യം ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് മാര്‍ ഭരണികുളങ്ങരയുടെ ശക്തമായ കരങ്ങളിലാണ്.
അമേരിക്കന്‍ സീറോ മലബാര്‍ കല്‍ദായ ഭ്രാന്തന്മാര്
തോമാ സുവിശേഷത്തെ അടിസ്ഥാനമാക്കി ഒരു പുതിയ സഭ ഉണ്ടാക് സുറിയാനി തോമാ സഭ എന്ന പേരില്‍.
ശിവന്റെ കണ്ണിനേയാണ് ധ്രുദാക്ഷമായ.
സീറോ കത്തോലിക്ക സഭയിലെ ക൪ദ്ദിനാളിന്റെ കഴുത്തിലിട്ടിരിക്കുന്നമാല ശിവന്റെ കണ്ണിനേ വിശേഷിപ്പിച്ചിരിക്കുകയാണ്.
എന്നുതുടങ്ങി സീറോ കത്തോലിക്ക സഭയില്‍ ക൪ത്താവിനുപകരം ശിവ൯.
നിങ്ങള്‍ക്കും ആകാം " പുണ്യാളനോ / പുണ്യാളത്തിയോ " !!!.
ദാ പോയി ദേ വന്നു
വേഗ വിരല്‍ ചോദ്യങ്ങളില്ല !!!!
നിങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രം ??
ദാ പോയി ദേ വന്നു
ചോദ്യങ്ങള്‍ 15 ഇല്ല .
ഒരേ ഒരു കാര്യം മാത്രം !!!
ദാ പോയി ദേ വന്നു
നിങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങള്‍ക്ക് തരിക
വിരലടയാളം മാത്രം മതി !!!
നിങ്ങള്‍ക്കും ആകാം പുണ്യാളനും , പുണ്യാളത്തിയും .
ദാ പോയി ദേ വന്നു
ആവേ മരിയാ ............. ആവേ മരിയാ
ദാ പോയി ദേ വന്നു .
കുരുടനും , അടച്ച കണ്ണ് തുറക്കാന്‍ ഇഷ്ടമില്ലാത്തവനും മാത്രമേ കാഞ്ഞിരപ്പള്ളി മെത്രാന് അറക്കനും അയാളുടെ കാവല്‍പ്പട്ടികളായ കത്തനാന്മാരും കൂടി മോനിക്കാ-തോമസ് ദമ്പതികളുടെ
അഞ്ചേക്കര്‍ ഭൂമി തട്ടിയെടുത്തില്ലായെന്നു പറയുകയുള്ളൂ. ഇങ്ങനെയുള്ള കുരുടന്മാരും മറ്റുമാണ് മെത്രാന് അരമനയിലെ കാവല്‍ പട്ടികള്‍ കത്തനാന്മാര്. സീറോ സീറോ മലബാര്‍ സഭയെന്നതു ഇത്തരം ജീവികളെ കൊണ്ട് നിറഞ്ഞിരിക്കയാണ് . ആലഞ്ചേരി കര്‍ദ്ദിനാള്‍ ഉലകം ചുറ്റി കറങ്ങുകയാണ്. ഇപ്പോള്‍ ജര്‍മ്മനിയിലെക്കും പോകും. അവിടെയും ചെന്ന് രുദ്രാക്ഷ മാല പൊക്കി കാണിക്കും.എന്ത് കോളം കെട്ടലാണ് അങ്ങേരു കാണിക്കുന്നത്. പണം പിരിക്കണം എന്ത് ഗോഷ്ട്ടി കാണിച്ചാലും കുഴപ്പമില്ല. ഇതിനൊക്കെ അങ്ങേര്‍ക്കും പായ് വിരിച്ചു കൊടുക്കാന്‍ അങ്ങേരുടെ മൂടുതാങ്ങികള്‍ എവിടെയും കിട്ടും. ജര്‍മ്മനിയില്‍ കൊളോണില്‍ ഒരു മൂടുതാങ്ങി കുംബിളുവേളിയെന്ന എമ്പോക്കി വിരിച്ചു പിടിച്ചു നടക്കുന്നു.ഒരു കള്ള കത്തനാര് ചാലിശ്ശേരി ചൂടും വീശി കൂടെ നടപ്പുണ്ട്. സീറോ മലബാര്‍ പണം പിരിവു മെത്രാന്‍സംഘം സിന്താബാദ് !!!
ലോക തട്ടിപ്പ് വീരന് സണ്ണി സ്റീഫന് ധ്യാനഗുരുവിന്റെ പരിവേഷത്തില്‍.
കുരുവിള ജോണ്‍, ആസ്ട്രേലിയ.
കുടുംബ ധ്യാനത്തിന്റെ പേരും പറഞ്ഞു പണപ്പിരിവിനു ലോകം മുഴുവനും മലയാളികളുടെ പോക്കറ്റില്‍ കയറി നടക്കുന്ന കള്ള ഗുരുവാണ് ഏറ്റുമാനൂര്‍ സ്വദേശി സണ്ണി സ്റ്റീഫന്‍.ജര്‍മ്മനി,ഇംഗ്ലണ്ട് ,അയര്‍ലണ്ട്, അമേരിക്കാ ഓസ്ട്രിയ ഇറ്റലി എന്നിങ്ങനെ നിരവധി രാജ്യങ്ങളിലെ മലയാളികളെ പട്ടിച്ചാണ് ധ്യാന പ്രോഗ്രാം തയ്യാറാക്കുന്നത്. വളരെ മാന്യമായും സരസമായും സംസാരിച്ചു ആളുകളെ വലയില്‍ വീഴ്ത്തുവാന്‍ അയാള്‍ക്ക് അതി സാമര്ത്യമുണ്ട്. ചില കള്ള കത്തനാന്മാര് പോലും ഇയാളുടെ കൂട്ട് സംഘമാണ്. അയാളുമായി നേരിട്ട് ഒരാഴ്ചയോളം ഉണ്ടായിരുന്ന സഹവാസത്തോടെ തനി നിറം മനസ്സിലാക്കിയ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. നിരവധി തട്ടിപ്പുകള്‍ ബാങ്കുകളും ഇന്‍ഷുറ ന്‍സുകളും ആയി അയാള്‍ നടത്തിയ കാര്യങ്ങള്‍ പലപ്പോഴും ഇയാള്‍ നടത്തിയിട്ടുണ്ട്.ഇപ്പോള്‍ ധ്യാന പരിപാടിയുടെ നിഴലില്‍ സ്ത്രീകളെയും മര മണ്ടന്മാരായ പുരുഷന്മാരെയും ഈ പരമ ദരിദ്ര വാസിക്ക് വേണ്ടി പണം പിരിചെടുക്കുവാന്‍ സ്ത്രീകള്‍ വരെ മുന്നിട്ടു ഇറങ്ങുന്നു.
"ഉവ്വു് ഉവ്വാ പിതാവെ"
"ഉവ്വു് ഉവ്വാ പിതാവെ"
"ഉവ്വു് ഉവ്വാ പിതാവെ"
ആവേ യാവേ മരിയാ
ആവേ യാവേ മരിയാ
വാഴ്..വേ മായം
വാഴ്..വേ മായം
ആവേ മരിയാ ധ്യാനകേന്ദ്രത്തിനായി മാര്‍ മാത്യൂ അറക്കല്‍ തന്റെ സ്വന്തം സഹോദരന് തോമസിനെയും ഭാര്യ മോനിക്കായെയും വഞ്ചിച്ചു.
ആ ചേച്ചിയേ പറ്റിച്ചേ
ആ ചേച്ചിയേ പറ്റിച്ചേ
സ്വ൪ഗ്ഗത്തിലെ മണവാട്ടി
സ്വ൪ഗ്ഗത്തിലെ മണവാട്ടി
കാഞ്ഞിരപ്പളളി രൂപതയുടെ മാര്‍ മാത്യൂ അറക്കലിന്റെ കൈയിലല്ലേ മണവാട്ടിയാക്കാനുളള താക്കോല്‍ ക്ലാവ൪ മാണിക്ക൯ ഏല്‍പ്പിച്ചിരിക്കുന്നത്.
പറ്റിച്ചേ പറ്റിച്ചേ ആ ചേച്ചിയേ പറ്റിച്ചേ!
പറ്റിച്ചേ പറ്റിച്ചേ നാട്ടുകാരെ പറ്റിച്ചേ!
പറ്റിച്ചേ പറ്റിച്ചേ കത്തോലിക്കകാരെ പറ്റിച്ചേ!
പറ്റിച്ചേ പറ്റിച്ചേ ദൈവത്തിനേയും പറ്റിച്ചേ!
അതാണ് മാര്‍ മാത്യൂ അറക്കല്‍!
കാഞ്ഞിരപ്പള്ളി മെത്രാന് മാര്‍ ജോര്‍ജ് അറയ്ക്കലിന് അദ്ദേഹത്തിന്റെ പേര് പോലെ തന്നെ " അറക്കല്‍ " പണി തന്നെയാണ് ഉത്തമം . കുപ്പായം ഊരിവച്ചു കശാപ്പു തുടങ്ങട്ടെ ആ മാന്യദ്ദേഹം .
അതാണെങ്കില്‍ പാപം ചെയ്തുവെന്ന് പേടിക്കുകയും വേണ്ട . കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാല്ലോ പറയുന്നത് . സഭയെ കട്ടുമുടിച്ച് ഉലകം ചിറ്റാതെ നാടിനുവേണ്ടി എന്തെങ്കിലും
ചെയ്തുവേന്നാകും . സഹായത്തിനു കൂട്ടാളികളെയും കൂടി വിളിച്ചോ . പാവം സഹോദരനെ പറഞ്ഞു മയക്കി അദ്ദേഹത്തിന്റെ വസ്തുവകകള്‍ കൈവശപ്പെടുത്തി ആ കുടുംബത്തെ
തെരുവിലേക്ക് ഇറക്കിവിട്ട ആ മാന്യദ്ദേഹം പിതാവോ സാത്താനോ ?. അദ്ദേഹത്തിനു പറ്റിയപണി കാലന്റെ പണിതന്നെ . കാഞ്ഞിരപ്പള്ളി ജനതയ്ക്ക് ഉശിരും വാശിയും ഉള്ളവരാണെങ്കില്‍
തെരുവിലിട്ട് തടഞ്ഞു തെരുവിലായവന്റെ മാനസികാവസ്ഥ ആ മാന്യനു കാണിച്ചു കൊടുക്കണം . ഈ മാന്യദ്ദേഹത്തെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ സഭ നശിച്ചു പോകും .
രണ്ടു സഭാ ദ്രോഗികള്‍ മൂലം സഭയുടെ സബത്തും സല്‍പ്പേരും ദിനം പ്രതി നശിക്കുകയാണ് . ഒരുത്തന് യുറോപ്പിലേക്ക് പോകുമ്പോള്‍ അടുത്തയാള്‍ ഉഗാണ്ടക്ക്. അടുത്തയാള്‍ അമേരിക്കക്ക്
പോകുമ്പോള്‍ അടുത്തവന് ജെര്‍മനിക്ക് . ഇവന്റെയൊക്കെ തന്തയെയും തള്ളയെയും കുഴിചിട്ടിരിക്കുന്നത് അവിടെയൊക്കെയാണോ ??.
molook the picture in deepika.com.and look at the second page of chicago diocease bulletin.Claver leader Alencherry and claver Angadi is still palaying with claver.They won't change until the die.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ സ്വന്തം സഹോദരനോട് ( തോമസ് , മോനിക്ക ദബതികളോട് ) ചെയ്തത് ഒരിക്കലും ന്യായികരിക്കാവുന്ന ഒന്നല്ല . ഈ മഹാപാപം ചെയ്യാന്‍ കൂട്ടുനിന്ന ഫാ . ജോര്‍ജ് നെല്ലിക്കല്‍ ,
ഫാ . ജോസ് മംഗലം , ഫാ . തോമസ് വയലുങ്കല്‍ , ഫാ . ആന്റണി മണിയങ്ങാട്ട് തുടങ്ങിയ വൈദികര്‍ കുടുബത്തില്‍ പിറന്നവരാണോ . നിങ്ങള്‍ സഭാ വസ്ത്രം ധരിച്ചു പൗരോഹത്യം സ്വീകരിച്ചത് ദൈവനാമത്തില്‍ അല്മായരെ
ചതിക്കുഴിയിലാക്കാന്‍ വേണ്ടിയിട്ടായിരുന്നോ . ആ വസ്തുവകകള്‍ സഭക്ക് മുതല്ക്കൂട്ടാക്കിയോ . സംസാരശേഷി നഷ്ടപ്പെട്ട ആ പാപം തോമസിനെയും മോനിക്കയെയും വഞ്ചിച്ചു എടുത്ത കോടികള്‍ വിലമതിക്കുന്ന വസ്തു
സഭയുടെ മുതല്‍ക്കൂട്ടാക്കി കരുതിയോ . അങ്ങനെയാണെങ്കില്‍ ഓരോ അല്മായനും പറയുന്നു മോഷണ വസ്തുക്കള്‍ സഭക്ക് വേണ്ട . കട്ടും വഞ്ചിച്ചും പറഞ്ഞുമയക്കിയും അന്യായ രീതിയില്‍ സബാദിക്കുന്ന സാബത്ത് ഒരിക്കലും
സഭ ആഗ്രഹിക്കുന്നില്ല . ഇങ്ങനെ വഞ്ചിച്ച് എടുക്കുന്ന സബത്ത് സഭക്ക് മുതല്‍ക്കൂട്ടാക്കാന്‍ സഭ ഇവന്മാരുടെ തന്ത കണ്ട വഴിയിലുള്ളതാണോ . ദൈവത്തിന്റെ പേരില്‍ മോഷണം , പിടിച്ചുപറി , പറഞ്ഞു മയക്കി വഞ്ചിക്കുക ,
ദൈവമേ ഇനി എന്തല്ലാം കാണണം . സഭയിലെ മെത്രാന്മാരും വൈദികരും ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നിരവതിയാണ് . പലതും സഭതന്നെ വിഴുങ്ങി . ഇവരുടെ കാമ പ്രാന്ത് കാരണം എത്രയോ കേസ്സുകള്‍ ഇനി വിചാരണ
നേരിടാനിരിക്കുന്നു . ഒരു കാര്യം പറയാതെ വയ്യ . ഈ സീറോ മലബാര്‍ സഭ എന്ന് രൂപംകൊണ്ടോ അന്നുമുതല്‍ ഈ നിമിഷം വരെ സഭ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല . കാമവെറിപൂണ്ടു നടക്കുന്ന കുറെ ദരിദ്ര
വാസികളുടെ കയില് സഭയുടെ ഭരണ ചുമതലകള്‍ ഏല്പിച്ചാല് പലതും അല്മായര് അനുഭവിക്കേണ്ടിവരും . തൂങ്ങപ്പെട്ട വിശുദ്ധ കുരിശിനുപകരം ക്ലാവരും , ശവപ്പെട്ടിയും , ക്ലാവര്‍ നിലവിളക്ക് , ഇവന്റെയൊക്കെ മറ്റേടത്തെ
ശീല , കുണ്ടികാട്ടിയുള്ള വി. ബലി എന്നുവേണ്ടാ എന്തൊക്കയാ ഈ ചെയ്തുകൂട്ടിയത് . കര്‍ത്താവിനെ നിന്ദിച്ചു കൊണ്ടുള്ള ഈ വക കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ മേല്പറഞ്ഞ വസ്തുക്കള്‍ പള്ളിയില്‍ വേണം . കര്‍ത്താവിന്റെ
മുന്പില് ഇതൊന്നും നടക്കില്ലല്ലോ . ആ കാരണം കൊണ്ടാണ് കുരിശുരൂപം പള്ളിയില്‍ വയ്ക്കാന്‍ ഈ നാറികൾ സമ്മതിക്കാത്തത് .
എന്താണെങ്കിലും കാഞ്ഞിരപ്പള്ളി ബിഷപ്പും സഹായികളും ബിഷപ്പിന്റെ സഹോദരനായ തോമസിനോടും മോനിക്കയോടും ചെയ്തത് തികച്ചും അനീതിയാണ് . മാദ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം വെളിച്ചത്തു
കൊണ്ടുവരണം . തോമസിനെയും മോനിക്കയെയും നേരില്‍ കണ്ടു അവര്‍ക്ക് പറയാനുള്ളത് reccord ചെയ്തു CD യിലാക്കി ഏഷ്യാ നെറ്റിലെ " കണ്ണാടി " എന്ന പ്രോഗ്രാമിലേക്ക് ഉള്‍പ്പെടുത്തണം . T . N . ഗോപകുമാറിന്റെ ആ
പരിപാടിയില്‍ എത്രയോ പേര്‍ക്ക് നീതി ലഭിച്ചിട്ടുണ്ട് . എത്രയോ കാര്യങ്ങള്‍ക്ക് നീക്കുപോക്ക് ഉണ്ടായിട്ടുണ്ട് . ഈ കേസ് അതിവേഗ കോടതിമൂലം പരികാരം കാണാന്‍ ശ്രമിക്കണം . കണ്ണാടിയിലൂടെ ഈ കേസ് പ്രക്ഷേപണം
ചെയ്താല്‍ ലോകമെബാടും അറിയും അതോടൊപ്പം തോമസിനും മോനിക്കയ്ക്കും നീതി ലഭിക്കുകയും ചെയ്യും . അല്ലാത്ത പക്ഷം ഈ കേസ് എന്നും കോടതിയുടെ പായലില്‍ പുരാവസ്തുവായി സ്ഥാനം പിടിക്കും . തോമസും
മോനിക്കയും പരലോകത്ത് ചെന്നാലും കേസിന് ഒരു തീരുമാനവും ഉണ്ടാകില്ല . അതിവേഗ കോടതിയിലുടെ ഈ കേസ് പയല് ചെയ്തു തോമസ് മോനിക്ക ദമ്പതികള്‍ക്ക് സര്‍വ്വ ശക്തനായ ദൈവം നീതി നല്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു . സഭയുടെ ധനം ദൂര്ത്തടിച്ചു ആലഞ്ചേരിയുടെയും തട്ടിപ്പുവീരന് മാത്യു അറാം പിറന്നവന്റെയും ഉലകം ചുറ്റല് നിര്‍ത്തണം . ഇവന്മാര് ഒലത്തി ഒലത്തി സഭയെ കുട്ടിച്ചോറാക്കും . ഇവന്റെയൊക്കെ ഒരു അല്മായ കമ്മീഷനും കോപ്പും .
ഒരു പാമ്പിന് ഹവ്വയേ പറ്റിക്കാമെങ്കുല്, പാമ്പ് കേറിയ അച്ഛന്മാ൪ക്ക് മോനിക്കാചേച്ചിയേ പറ്റിക്കാ൯ എത്രയോഎളുപ്പം.
പാമ്പാണ് പറഞ്ഞത്, ഹവ്വയേ ദൈവത്തേപോലെയാക്കാം.
മാര്‍ മാത്യൂ അറക്കനാണ് പറഞ്ഞത്, മോനിക്കാചേച്ചിയേ സ്വ൪ഗ്ഗത്തിലേ മണവാട്ടിക്കാം.
ഇവരിലാരാണ് മിടുക്ക൯?
മിടുമിടുക്ക൯?
പാമ്പാണോ മാര്‍ മാത്യൂ അറക്കല്‍ മിടുമിടുക്ക൯?
പാമ്പിനേയും വെട്ടിക്കുന്ന മിടുമിടുക്കനാണ് അറക്കുന്ന മാര്‍ മാത്യൂ അറക്കല്‍!
യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്പില് കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത് മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്.
www.GOD-JESUS.ORG
പാമ്പുകള്‍ക്ക് മാളമുണ്ട്!
പറവകള്‍ക്ക് ആകാളമുണ്ട്!
കാഞ്ഞിരപ്പള്ളി മാര്‍ മാത്യൂ അറക്കന് തല ചായ്ക്കാ൯, സ്വന്തം സഹോദരന് തോമസിന്റെ ഭാര്യ മോനിക്കായെ കബളിപ്പിച്ച് കിട്ടിയ സ്ഥലമുണ്ട്!
ഫാ.ശാശ്ശേരി പറഞ്ഞത് എത്രയോ ശെരി.
ദൈവത്തേ ആരാധിക്കുന്നതിനുപകരം ശാത്താനേ [ക്ലാവ൪ ഗുലാ൯] ആരാധിക്കുന്ന പഢിതന്മാ൪
പണ്ട് ശാത്താ൯ വന്നത് പാമ്പന്റെ വേഷത്തിലായിരുന്നു.
പിന്നീട് പിന്നീട് ശാത്താ൯ സുവിശേഷം പറയാ൯ വന്നത്, ജീ൯സ് ജോജിയുടെ വേഷത്തിലായി.
ഇപ്പോഴിതാ, ശാത്താ൯ സുവിശേഷം പറയാ൯ വന്നത്, അച്ഛന്മാരുടെ വേഷത്തിലാണ്.
അതി൯റെ ഉദാഹരണമല്ലേ, കാഞ്ഞിരപ്പള്ളി മാര്‍ മാത്യൂ അറക്കല്‍, പാല പളളിക്കാപറമ്പില്‍, ചിക്കാഗോ മാ൪ അങ്ങാടിയത്ത്. ഇവരുടെ തലമൂത്ത വലിയ പാമ്പ് പൗവ്വത്തില്‍.
അതുകൊണ്ടല്ലേ സീറോ മലബാ൪ കത്തോലിക്ക സഭ, സീ...റോ ആയത്.
ക്ലിന്റെനേ മോനിക്കാ പറ്റിച്ചു.
മോനിക്കാചേച്ചിയേ മാര്‍ മാത്യൂ അറക്കന് പറ്റിച്ചു.
ക്ലിന്റെനാണോ, മൂത്ത കത്തനാ൪ അറക്കനാണോ, ഈ കളിയില്‍ മിടുക്കന്!
Anonymous said...
മുന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറും ,ഈ അടുത്ത കാലത്ത് സീറോമലബാര്‍ "സഭാ താര"വുമെന്ന സഭാ പദവി ലഭിച്ചിട്ടുള്ള ഡോ. സിറിയക്ക് തോമസ് ഒരു സ്വപ്നം കണ്ടു. വെളുപ്പാന്‍ കാലത്തെ അര ഉറക്കത്തിലാണ്,മൂപ്പിലാന്. .... സ്വപ്നം തുടങ്ങി.... മാലാഖാമാരും സാത്താന്മാരും അങ്ങും ഇങ്ങും അസ്വസ്ഥമായി പരക്കം പായുന്നു. "ഓ ! താന്‍ മരിക്കുവാന്‍ തുടങ്ങുകയാണല്ലോ, അതിനുള്ള അവരുടെ ഒരുക്കമാണ്,ഈ ഓട്ടം. ജയിക്കുന്നവര്‍ എന്നെ കൊണ്ടുപോകും .നാട്ടു നടപ്പ് അങ്ങനെയാണല്ലോ. കൊള്ളാം! എന്റെ ആഗ്രഹം, ഞാന്‍ മരിക്കുമ്പോള്‍ എന്റെ ഇടത്തും വലത്തും രണ്ടു വൈദികര്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം . താന്‍ ഒന്നുകില്‍ വെറും ഒരു വിശ്വാസി മാത്രമല്ലല്ലോ? "സഭാ താരം" ആണല്ലോ." .സാത്താന് ലൂസിഫര്‍ വിട്ടുകൊടുത്തില്ല. "താന്‍ അഴിമതി വൈസ് ചാന്‍സലറും ഉറക്കം തൂങ്ങിയും കള്ളനുമായിരുന്നു. ".. പത്രോസ് ശ്ലീഹ ചോദിച്ചു ,"എന്താണ് സിറിയക്കെ ,എന്തിനാണ് താന്‍ മരിക്കുമ്പോള്‍ ഇടതും വലതും രണ്ടു പാതിരിമാരെ കണ്ടുകൊണ്ടു മരിക്കണമെന്ന പ്രത്യേക ആഗ്രഹം? സിറിയക്ക് : "അയ്യോ ! പത്രോച്ച ,യേശു മരിക്കാന്‍ നേരം രണ്ടു കള്ളന്മാര് ആയിരുന്നല്ലോ ഇടത്തും വലത്തും ഉണ്ടായിരുന്നത് . ....?.
ALENCHRERRY DONT HAVE ANY FRIENDS IN ERNAKULAM THATS THE REASON WHY IHE IS ELOPING AROUND GLOBE. HOPE HE WILL VISIT THE SYRO MALABARIANS IN MARS NEXT(NASA HAS FOUND LIFE IN MARS).WHEN HE IS IN ERNAKULAM HIS FUNNY HAT AND THUNI CROSS SOMEHOW DISSAPPEARS. ALENCHERRY YOU ARE A MAGICIAN TO ME.WITH ALL DUE RESPECT..PLEASE RESIGN...
കോപ്പെലിലെ ക്ലാവ൪മാര് ബലിപീഠംത്തില്‍ ക്ലാവ൪ കുരിശ് വെച്ച് ക്രൂശിത രൂപത്തെ അവഹേളിക്കുന്നു.
ചികാഗോ രൂപതയിലെ അച്ഛന്മാ൪ കാപ്പയില്‍ ക്ലാവ൪ കുരിശ് തുന്നിപിടിപ്പിച്ച് ക്രൂശിത രൂപത്തെ അവഹേളിക്കുന്നു.
ക്ലാവ൪ അച്ഛന്മാ൪ ദൈവത്തേ ഉപ്പിലിട്ട് കുപ്പിലറക്കി പരസൃമായി അവഹേളിക്കുന്നു.
ക്ലാവ൪ അച്ഛന്മാ൪ ദൈവത്തേ ചത്ത ശവമെന്ന് പരസൃമായി അവഹേളിക്കുന്നു.
ദൈവത്തേ ചത്ത ശവമെന്ന് പരസൃമായി വിളിക്കുന്ന അച്ഛന്മാ൪ എന്തിന് കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ഉണ്ണീശോയെ ഭക്തിയോടെ ക്രസ്തുമസിന്റെ അന്ന് തീ യില്‍ [BAR B.Q.] ചുടാ൯ കൊണ്ടുപോകുന്നു.
ഗ്ലൂ ഇട്ട് ക്ലാവ൪ കുരിശിനെ ചുമരില്‍ ഒട്ടിച്ചുവെക്കുന്നതിനുപകരം രാത്രിയില്‍ concrete- ല്‍ ആണിയടിച്ച് ആരും പറിച്ച് കളയാതിരിക്കാ൯ ഗാ൪ലാഡ് പളളിയുടെ അല്ത്താരയിലുപോലും CAMARA കൂട്ടിന് SECURITY വെച്ചു. പിന്നെ CAMARA കാണാതിരിക്കാ൯ അല്ത്താര ശീലയിട്ട് മൂടി. ശീലയേയോ ക്ലാവറിനേയോ ജെനം പറച്ചുകളയാ൯ വന്നാല്‍, കല്‍ദായ വാദികള്‍ക്ക് CAMARAയിലൂടെ ആരാണെന്ന് കണ്ടുപിടിക്കാമല്ലോ......
Florida:
ഒ൪ലാന്റൊയില് പുതിയ പളളി വാങ്ങിച്ചു. സീറോ മലബാ൪ കത്തോലിക്ക പളളിയിലെ അള്‍ത്താരയില്‍ ദൈവത്തിന്റെ ക്രൂശിതരുപം വെക്കുമോ? അതോ ചെകുത്താന്റെ ക്ലാവ൪ കുരിശ് വെച്ച് വിശ്വാസികളെ തമ്മില്‍ തല്ലിപ്പിച്ച് അങ്ങാടിയത്ത് പിതാവ് നരഗം ഉണ്ടാക്കുമോ?
സ്വന്തമായി നില്ക്കുവാ൯ കരിത്തില്ലാത്ത മാ൪ അങ്ങാടിയത്ത് പിതാവ്, കരുത്തുറ്റ പ്രേഷിതരാകുക. എന്ന് മാ൪ ജെക്കബ് അങ്ങാടിയത്ത്!
ചിക്കാഗോയില്‍
ആലിബാബയും 41 കളളമാരും എന്നകഥ തിരുത്തി, ചിക്കാഗോയില്‍ അങ്ങാടിയത്ത് ബാവയും 50കളളമാരും ഫോട്ടോ പ്രവാസി അമേരിക്ക, Deepikaയില്‍. വിശ്വ്സികളെ എങ്ങനെ പറ്റിക്കാം? എങ്ങനെ പീഡിപ്പിക്കാം? അവസാനം എത്ര ഡോള൪ കൂടുതല്‍ ഉണ്ടാക്കാം? എതാണ് ഈ വ൪ഷത്ത അചണ്ട!
Tom Varkey Said ...
The Kaldaya fanatics in the Syro-Malabar Church including His Beatitude Alencherry, His Excellency Mar Angadiath and others should take seriously the invitation God gives them in Is. 1. He is inviting them by saying: "Come, let us be reconciled. If you are willing to listen, you will be blessed. If not, you will become victims to the sword." If our Syro-Malabar Hierarchy is not willing to obey Jesus Christ (J. 3:14) and the Pope's order to keep the Crucifix on the altar and not mess with it, they will come under the judgment of God which is what God means when He says "sword". Therefore, they should as soon as possible get rid of all the Mar Thoma Crosses on all the altars following the example of the Archbishop Bharani Kulangara. Or else they will only make things much worse than it already is. So it is up to them to become humble themselves and obey Jesus or be humbled by Him by being subject to His sword of judgment.
കോപ്പെന്മാര് ഗ്ലൂ ഇട്ടു ക്രൂശിത രൂപത്തെ അവഹേളിക്കുന്നു -- എന്ന പരാതി.................
ക്രിസ്ത്യാനികളെ തുരത്തി ഓടിക്കുന്ന കല്‍ദായ സാമൂഹ ദ്രോഹികളാണ് എന്ന് റോമിലും പോലും ഇപ്പോള്‍ അറിയാവുന്ന കാരൃമാണ്.
സതൃത്തില്‍ കല്‍ദായ സാമൂഹ ദ്രോഹികളായ മാ൪ പൗവത്തില്‍, മാ൪ അറക്കല്‍, മാ൪ പളളിക്കാ പറബില്, മാ൪ അങ്ങാടിയത്ത്, ക൪ദ്ദിനാളായ മാ൪ ആലഞ്ചേരി എന്നിവരാണ് "ക്ലാവ൪ കുരിശ്" എല്ലാടത്തും വെച്ച് ഗ്ലൂ ഇട്ടു ക്രൂശിത രൂപത്തെ അവഹേളിക്കുന്നത്.
ഗ്ലൂ ഇട്ട ക്ലാവ൪ കുരിശിനേ ക്രിസ്ത്യാനികള്‍ പറിച്ച് Trash-യില്‍, "ക്ലാവ൪ കുരിശ്" കളയുമെന്ന പേടികാരണം, ക്ലാവ൪ കുരിശുകളിന് ചുറ്റും SECURITY CAMARA'S പളളികളില്‍ നിരത്തി വെച്ചിരുന്ന്, ശീലയുടെ പിറകില്‍ ക്ലാവ൪ അച്ഛന്മാ൪ MONITOR ചെയ്ത് സമയം പാഴാക്കുന്നു.
പറയാന്‍ മറന്നു ..കോപ്പെളിലെ ഞായറാഴ്ച കളക്ഷന്‍ കണ്ടമാനം കൂടി. കട്ടീക്കാരന് ഇഫ്ഫക്റ്റ് ഇത്രക്കും ഉണ്ടെന്നു ഞാനും നിങ്ങളും ഒട്ടും കരുതിയില്ല.കഴിഞ്ഞതിനു മുന്‍പത്തെ സണ്‍ഡേ കളക്ഷന്‍ $10 ,500.കട്ടീകാരനും ചെങ്ങളം ദാസനും,പൂട്ടാപറമ്പനും ഒക്കെ ഇനിയും എഴുതണം.എഴുതില്ലേ?..................................................
ഇത് വായിക്കാനിടയായത് കല്‍ദായ മാഫിയയായ വട്ടന്റെയും പൊട്ടയും ബ്ലോഗില്‍-
പണം കൂടതില് തരാമെന്ന് ആദൃമെ എഴുതിയതുകൊണ്ടല്ലേ?
ഈ രീതി കല്‍ദായ വളരുന്ന ഈ രീതി, ക്രൂസിഫിക്സിനു തക്കതായ സ്ഥാനവും ബഹുമാനവും കൊടുക്കുന്ന ക്രിസ്ത്യാനികള്‍ മാറ്റിയാലോ. പണം വരുന്നതുകൊണ്ടല്ലേ ക്ലാവ൪ അച്ഛന്മാ൪ക്ക് ഹുങ്ക്. ക്രിസ്ത്യാനികള്‍ ആരും ക്ലാവറിനുവേണ്ടി പണം മുടക്കിലെങ്കില്, ക്ലാവ൪ അച്ഛന്മാ൪ക്ക് ഹുങ്ക്,ഉങ്ക് തീരും.
ഒരു ഇഞ്ച് സ്ഥലം തരുമോ ദേവി ക്ലാവ൪ വെക്കുവാ൯!
പടം ദീപികയില്‍..
ബിഷപ്പ് അങ്ങാടിയത്തും ഫാ.laptop സക്രിയും കൂടി മയാമിയില്‍, ഗാഡി പ്രിതിമ പണിയുന്നിടത്ത് പോയി, ഗാഡിയുടെ തലയില്‍ ഒരു ക്ലാവ൪ പ്രിതിമ വെക്കുവാ൯ സ്ഥലമുണ്ടോ എന്ന് നോക്കുന്നു. അതിനും പണം പിരിക്കാനുളള ഗൂഡാലോചനയിലാണ് അങ്ങാടിയത്ത് പിതാവും ഫാ.laptop സക്രിയും.
ക്ലാവ൪ കുരിശിനേ ക്രിസ്ത്യാനികള്‍ പറിച്ച് Trash-യില്‍, "ക്ലാവ൪ കുരിശ്" കളയുമെന്ന പേടികാരണം, ക്ലാവ൪ കുരിശുകളിന് ചുറ്റും SECURITY CAMARA'S പളളികളില്‍ നിരത്തി വെച്ചിരുന്ന്, ശീലയുടെ പിറകില്‍ ക്ലാവ൪ അച്ഛന്മാ൪ MONITOR ചെയ്ത് സമയം പാഴാക്കുന്നു.
September 20, 2012 7:19 AM
SECURITY CAMARAയേയാണോ കോപ്പലില് പൊതുയോഗത്തില്‍ വട്ട൯തോമ SECURITY സിസ്റ്റം വെക്കണമെന്ന് പറഞ്ഞത്. വട്ട൯തോമ ആള് കൊളളാലോ, ജെനത്തേ പൊട്ടനാക്കുന്ന പണി കൊളളാലോ. പാസായി കിട്ടിരുന്നെങ്കില്‍, വട്ട൯തോമ താമര കുരശുകള് നിരത്തിയേനേ. പളളിക്കകത്ത് ക൪ട്ടനു ഇട്ടേനേ. അവസാനം കത്തോലിക്ക പളളിയേ ജാക്കോബാ പളളിയാക്കേനേ.

Post a Comment