കൊപ്പേല്‍ ലേഖകന്‍
കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ നിലവിലുണ്ടായിരുന്ന ആറിഞ്ചുകാരന് വെള്ള ക്ലാവര്‍ കുരിശു മാറ്റി പകരം ഫാ ശാശ്ശേരി കറമ്പന് ക്ലാവര്‍ കുരിശു സ്ഥാപിച്ചതിനെ ചൊല്ലി കൊപ്പെളില്‍ ബഹളം. അലൂമിനിയത്തിന്റെ കുരിശായിരുന്നു നിലവില്‍ അവിടെ ഉണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ് ഫാ ശാശ്ശേരി അത് പൊടുന്നനെ എടുത്തു മാറ്റി അതെ സൈസിലുള്ള കറുത്ത മരക്കുരിശു വയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ കുര്‍ബാനക്കായി പള്ളിയില്‍ ചെന്ന കൊപ്പേല്‍ വിശ്വാസികള്‍ക്ക് കറുത്ത ക്ലാവര്‍ കുരിശു കണ്ടതെ ഹാലിളകി. അവര്‍ അള്‍ത്താര മുമ്പില്‍ ഫാ ശാശ്ശേരിയെ തടഞ്ഞു. ശാ ..ശീ പറഞ്ഞു ആകെ ഒച്ചപ്പാടും ബഹളവുമായി. അതിനിടക്ക് മി. ടോം വര്‍ക്കി കയ്യില്‍ കരുതിയിരുന്ന ഒരു ക്രൂസിഫിക്സ് എടുത്തു ബലി പീടത്തില്‍ വച്ചു . അത് കണ്ടു ഫാ ശാശ്ശേരി വെകിളി പിടിച്ചു. അദ്ദേഹം അതെടുത്തു ഒരു ക്ലാവര്‍ രോഗിയുടെ കയ്യില്‍ കൊടുത്തു . പ്രസ്തുത രോഗി ടീ ക്രൂസിഫിക്സുമായി, സ്വയ രക്ഷക്ക് വേണ്ടി എന്ന് പറയപ്പെടുന്നു, മുങ്ങി. വാക്കേറ്റം മൂത്ത് കയ്യാംകളിയുടെ വക്കത്ത് വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ ഫാ ശാശ്ശേരി സന്യായുടെ ബുക്കില്‍ നിന്നും ഒരു പേജ് കടമെടുത്ത് നയന്‍ വണ്‍ വണ്‍ കുത്തുമെന്നായി. ഒച്ചപ്പാട് തുടര്‍ന്നുകൊണ്ടിരിക്കെ ഒരു മണിക്കൂര്‍ വൈകി കുര്‍ബാന ആരംഭിച്ചു.
ക്രൂസിഫിക്സുകാര് ഓലിയിടും പോലെ ഫാ ശാശ്ശേരി സ്റ്റാറ്റസ് കോ ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എങ്കിലും നാട്ടില്‍ പോകാന്‍ പെട്ടി മുറുക്കിക്കൊണ്ടിരിക്കുന്ന ഫാ ശാശ്ശേരി ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചതിനു പിന്നില്‍ എന്തെങ്കിലും കണക്കു കൂട്ടലുകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍ തന്ത്രശാലിയായ ഫാ ശാശ്ശേരി കരുതിക്കൂട്ടി ഒപ്പിച്ചതല്ലേ ഈ ഒച്ചപ്പാട്?
കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ നിലവിലുണ്ടായിരുന്ന ആറിഞ്ചുകാരന് വെള്ള ക്ലാവര്‍ കുരിശു മാറ്റി പകരം ഫാ ശാശ്ശേരി കറമ്പന് ക്ലാവര്‍ കുരിശു സ്ഥാപിച്ചതിനെ ചൊല്ലി കൊപ്പെളില്‍ ബഹളം. അലൂമിനിയത്തിന്റെ കുരിശായിരുന്നു നിലവില്‍ അവിടെ ഉണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ് ഫാ ശാശ്ശേരി അത് പൊടുന്നനെ എടുത്തു മാറ്റി അതെ സൈസിലുള്ള കറുത്ത മരക്കുരിശു വയ്ക്കുകയായിരുന്നു.
ഇന്ന് രാവിലെ കുര്‍ബാനക്കായി പള്ളിയില്‍ ചെന്ന കൊപ്പേല്‍ വിശ്വാസികള്‍ക്ക് കറുത്ത ക്ലാവര്‍ കുരിശു കണ്ടതെ ഹാലിളകി. അവര്‍ അള്‍ത്താര മുമ്പില്‍ ഫാ ശാശ്ശേരിയെ തടഞ്ഞു. ശാ ..ശീ പറഞ്ഞു ആകെ ഒച്ചപ്പാടും ബഹളവുമായി. അതിനിടക്ക് മി. ടോം വര്‍ക്കി കയ്യില്‍ കരുതിയിരുന്ന ഒരു ക്രൂസിഫിക്സ് എടുത്തു ബലി പീടത്തില്‍ വച്ചു . അത് കണ്ടു ഫാ ശാശ്ശേരി വെകിളി പിടിച്ചു. അദ്ദേഹം അതെടുത്തു ഒരു ക്ലാവര്‍ രോഗിയുടെ കയ്യില്‍ കൊടുത്തു . പ്രസ്തുത രോഗി ടീ ക്രൂസിഫിക്സുമായി, സ്വയ രക്ഷക്ക് വേണ്ടി എന്ന് പറയപ്പെടുന്നു, മുങ്ങി. വാക്കേറ്റം മൂത്ത് കയ്യാംകളിയുടെ വക്കത്ത് വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ ഫാ ശാശ്ശേരി സന്യായുടെ ബുക്കില്‍ നിന്നും ഒരു പേജ് കടമെടുത്ത് നയന്‍ വണ്‍ വണ്‍ കുത്തുമെന്നായി. ഒച്ചപ്പാട് തുടര്‍ന്നുകൊണ്ടിരിക്കെ ഒരു മണിക്കൂര്‍ വൈകി കുര്‍ബാന ആരംഭിച്ചു.
ക്രൂസിഫിക്സുകാര് ഓലിയിടും പോലെ ഫാ ശാശ്ശേരി സ്റ്റാറ്റസ് കോ ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എങ്കിലും നാട്ടില്‍ പോകാന്‍ പെട്ടി മുറുക്കിക്കൊണ്ടിരിക്കുന്ന ഫാ ശാശ്ശേരി ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചതിനു പിന്നില്‍ എന്തെങ്കിലും കണക്കു കൂട്ടലുകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍ തന്ത്രശാലിയായ ഫാ ശാശ്ശേരി കരുതിക്കൂട്ടി ഒപ്പിച്ചതല്ലേ ഈ ഒച്ചപ്പാട്?
18 comments:
അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും കുടില വക്രതയുടെയും ആള് രൂപമാണ് താന്‍ എന്ന് സ്വയം പുകഴ്ടികൊണ്ട്
സ്വന്തം പൈസ മുടക്കി ഒരു ക്ലാവേര്‍ കുരിശു അള്‍ത്താരയില്‍ കയറ്റി സ്ഥലം വിടാന്‍ പോകുന്ന വികാരി വീണ്ടും തന്റെ കഴിവ് തെളിയിച്ചു.
അഭിമാനവും ആഭിജ്ത്യവും സെമിനാരിയില്‍ പഠിച്ചാല്‍ കിട്ടുന്നതള്ള എന്നതും ഒറ്റ ദിവസം കൊണ്ട് അദേഹം നമ്മെ കാണിച്ചു തന്നു.
വിസ കാന്സ്ല്ലായി നാട്ടിലേക്കു പോകാന്‍ പെട്ടി കേട്ടികൊണ്ടിരിക്കുന്ന ഇദേഹം ഇതുവരെ ഒരുതരത്തില്‍ ശാന്തമായിരുന്ന കൊപ്പേല്‍ വീണ്ടും
ആളി കത്തിച്ചുവിട്ടത് ആരോടൊക്കെയോ പക പോക്കാന്‍ എന്ന നിലയിലാണ്.അതോ അവസനകൈ എന്ന നിലയില്‍ പിടച്ചു നില്കാന് നോക്കിയതോ.
അടുത്തദിവസങ്ങളിളില് കൊപ്പെളില്‍ സിറോ കോണ്‍ഗ്രസ്സിന്റെ മീടിങ്ങുനു വരാനിക്കുന്ന ബിശോപ്പിനെ വീണ്ടും ഒരിക്കലും വരാന്‍ സാദിക്കാത്ത വിദത്തില്‍
തുണി ഊരി ഓടിക്കുവാന്‍ വെച്ച ഒരാപ്പല്ലേ ഈ ക്ലാവേര്‍ കയറ്റം എന്ന് ഒരു സംശയം.അപ്പന് ചത്താലും അമ്മയുടെ കണ്ണ് നീര് കാണാന്‍ ആഗ്രഹിക്കുന്ന മക്കള്‍ പോലെ
പോകുന്ന പോക്കില്‍ ബിശോപിനിട്ടു ഒരു മയക്കു വെടി കൊടുത്തേക്കാം എന്ന് വികാരി ക്ക് തോന്നിയതാണ് എന്ന് പലരും അടക്കം പറയുന്നു.അതോ കൊപ്പേല്‍ ഒരിക്കലും സമാധാനത്തില്‍
പോകര്തുന്നെന വാശി കൊണ്ട് അടുത്ത വികാരി സഹിചോട്ടെ എന്നതാണോ.
എന്തായാലും വികാരിയുടെ അല്പ തരത്തിന്റെ പങ്കു പറ്റുവാന്‍ ക്ലാവേര്‍ രോഗികള്‍ രാവിലെ പുഞ്ചിര്ച്ചുകൊണ്ട് ഹാജരായി തെക്ക് വടക്ക് നടക്കുന്നത് കണ്ടൂ.
കൊപ്പേല്‍ : - കോപ്പെലില്‍ വീണ്ടും പൊട്ടിത്തെറി ആരഭിച്ചു . തിരി കൊളുത്തിയത് വികാരി ഫാ . ശാശ്ശേരി .
സമാധാന അന്തരീഷത്തില്‍ പോയിക്കൊണ്ടിരുന്ന കൊപ്പേല്‍ ദേവാലയം ഇന്ന് പൊട്ടിത്തെറിയുടെ വക്കിലാണ് .
കുരിശു യുദ്ധം തന്നെയാണ് കാരണമായി ഭവിച്ചത് . ഓന്തിന്റെ നിറം മാറുന്ന മാതിരി തോമാ കുരിശിന്റെ നിറവും
മാറുന്നു . മെറ്റല്‍ , അലുമിനിയും ,വുഡ് എന്നീ കളറുകളില്‍ തോമാകുരിശുകള് നിറം മാറുന്നു . ഇന്ന് ഞാന്‍ നാളെ നീ
എന്നുപറഞ്ഞതുപോലെ തോമാ കുരുശുകള്‍ ബലിപീടത്തില്‍ ഇരിക്കാന്‍ മത്സരിക്കുന്നു . അതിനെ ചൊല്ലിയായിരുന്നു
ഇന്നത്തെ ബഹളം . എന്തിനു പറയുന്നു കയ്യാങ്കളിയുടെ വക്കോളം എത്തി കാര്യങ്ങള്‍ .
കുരിശു യുദ്ധം ഒരു ദ്വന്ദ യുദ്ധമായി മാറുമോ ഭാവിയില്‍ എന്നറിഞ്ഞുകൂടാ . പള്ളിയില്‍ വന്നവരില്‍ പലരും തിരിച്ചുപോയി .
CCD ക്ലാസില്‍ കുഞ്ഞുങ്ങളുടെ എണ്ണം പൊതുവേ കുറവായിരുന്നു . പലരും കുഞ്ഞുങ്ങളെ CCD ക്ലാസില്‍ ഇരുത്താതെ
അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങി . ഈ രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടു പോയാല്‍ അല്‍ഫോന്‍സാ പള്ളിയുടെ
ഭാവി കാര്യങ്ങള്‍ അവതാളത്തില്‍ ആകുമെന്ന് ഇടവകാംഗങ്ങള്‍ ഭയപ്പെടുന്നു . പലരും പള്ളിയില്‍ നിന്ന് പിരിഞ്ഞു
പോകുവാന്‍ താല്പര്യം കാണിക്കുന്നു . ഗാര്ലാണ്ടില് സംഭവിച്ചത് കൊപ്പെലിലും സംഭവിക്കുമോ . ഏശുവിനെ
വേണ്ട തോമായെയും തോമാ കുരിശും മതി ചിലര്‍ക്ക് . ഏശു ഇല്ലാത്ത പള്ളി ഞങ്ങള്‍ക്കുവേണ്ട എന്ന് ഭൂരിഭാഗം പേരും
പറയുന്നു . ആരെവേണം തോമയെ വേണോ തോമായുടെ ഗുരുവായ യേശുവിനെ വേണോ . അങ്ങാടിയത്തിനു തന്റെ ഗുരുവിനെ
വേണ്ട , തോമായെയും തോമാ കുരിശും മതി . ആ നിലപാട് ആരൊക്കെ കൈക്കൊള്ളുമോ ആവോ . ദൈവത്തിനു അറിയാം !!! .
സസ്സെരിഉദെ അറുബോറന്‍ തിരക്കഥ..
കടന്നാല്‍ കൂട്ടില്‍ കല്ലുടുക, അല്ലെങ്കില്‍ ജാഥയുടെ നേര്‍ക്ക് കല്ല് വ്ളിചെര്യുക..മാറിനിന്നു സഹതാപതിനായി കരയുക
...ആദിയം ലിസ്റ്റ് അനുസരിച്ച് ഭക്തസ്ത്രീ..വേദപാടതലടീചെര്......
വണ്ട്ടിപനിക്കാരന്.. പുറകില്നിന്നു..കുറെയെണ്ണം..
ഫാ. ശാശ്ശേരിക്ക് ആദൃം ഫാ. സജിയുടെ ഫോട്ടോ കണ്ടാല്‍ ദിവൃ ബലിഅ൪പ്പിക്കാനാവുയില്ല എന്നു പറഞ്ഞ് രാത്രി സമയത്ത്, ഫാ. ശാശ്ശേരി, ഫാ. സജിയുടെ ഫോട്ടോ തല്ലിയൊടച്ചു.
ഇപ്പോഴിത ഫാ. ശാശ്ശേരിക്ക് ബലിപീഠത്തില്‍ വെള്ള ക്ലാവര്‍ കുരിശു കണ്ടാല്‍ ദിവൃ ബലിഅ൪പ്പിക്കാ൯ പറ്റാത്തതുകൊണ്ട്, വെള്ള ക്ലാവര്‍ കുരിശിനേ കാട്ടികളഞ്ഞ്, കറമ്പന് ക്ലാവര്‍ കുരിശു വെച്ചു.
ഇത് കണ്ട ജനം കറമ്പന് ക്ലാവര്‍ കുരിശു കണ്ട് ജനത്തിന് ഫാ. ശാശ്ശേരിയുടെ ബലിഅ൪പ്പത്തിന് കൂട്ട് നില്ക്കാ൯ സാധിക്കാത്തതുകൊണ്ട് ബെലിപീഠംത്തിലും മതുവായേലും ക്രൂസിഫിക്സു വെച്ചു.
ഫാ. ശാശ്ശേരി, കത്തോലിക്കനല്ലാത്തുകൊണ്ട് ക്രൂസിഫിക്സു ബെലിപീഠംത്തിലും മതുവായേലും വെച്ചവരാരായാലും ഫാ. ശാശ്ശേരിയോട് മാപ്പ് പറയണം എന്നു പറഞ്ഞ് കാപ്പയിട്ടുവന്ന ഫാ. ശാശ്ശേരി, കു൪ബാന മുടക്കി കാപ്പ ഊരി ഓടിപോയി.
അതിനശേഷം ഫാ. ശാശ്ശേരി, ഭാരൃയെ തല്ലി ജെയിലില്‍ കടന്ന ക്ലാവ൪ ബെന്നിയെ കൂട്ട് പിടിച്ച് ക്രൂസിഫിക്സു ബെലിപീഠംത്തിലും മതുവായേലും എടുത്തുമാറ്റിച്ചതിനുശേഷമാണ് ഫാ. ശാശ്ശേരി, കു൪ബാന അ൪പ്പിക്കാ൯ വീണ്ടും വന്നത്.
crucifix കണ്ടാല്‍ കുരബന ചെല്ലാന്‍ പറ്റാത്ത ഈ MST ഗുണ്ടന് ആരാ പട്ടം കൊടുത്തെ?
ആയിരത്തിയൊന്ന് രൂപപോലും കോപ്പേല് പളളിക്ക് കൊടുക്കാതെ കരഞ്ഞുകൊണ്ട് നടക്കുന്ന CASTLE HILL "ബെന്നി ജോണാണേ" ക്രൂസിഫിക്സ് മതുപായേന്ന് എടുത്തുമാറ്റിയ കല്‍ദായ ദ്രോഹി.
ക്ലാവര്‍ കുരിശിനെ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാരു കണ്ടെത്തിയത് നെസ്തോറിയന്‍ പാഷണ്ടതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെയാണ്.
ഇന്ന് നമ്മള് ജീവിക്കുന്ന കത്തോലിക്കാ വിശ്വാസത്തിലേക്ക് നമ്മെ നയിച്ചതും തിരിച്ചുകൊണ്ടു വന്നതും പോര്‍ച്ചു ഗീസ് മിഷനറി മാര്‍ ആയിരുന്നു എന്നത് നമ്മള് നന്ദിയോടെ സ്മരിക്കേണ്ട ഒരു സത്യമാണ്.
AD 1200 കളുടെ മധ്യകാലങ്ങളില്‍ ലോക സഞ്ചാരം നടത്തിയ ഇറ്റാലിയന്‍ സഞ്ചാരി മാര്‍ക്കോ പോളോ പേര്‍ഷ്യ, ഇന്ത്യ, മംഗോളിയ, ചൈന എന്നിവിടങ്ങളില്‍ നെസ്തോറിയന്‍ ക്രിസ്ത്യാനികളെയും ജാക്കൊബൈറ്റ് ക്രൈസ് തവരെയും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മലബാര്‍ മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്ത അദ്ദേഹം അവിടെയും കണ്ടു മുട്ടിയത് മേല്‍പ്പറഞ്ഞ തരത്തിലുള്ള ക്രൈസ്തവ സമൂഹത്തെയായിരുന്നു.
ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിലേക്ക് ക്ലാവര്‍ കുരിശിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം അധികാര ക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്.
അവരാല്‍ വഴിതെറ്റി നയിക്കപ്പെട്ട ഈ സമൂഹത്തെ സത്യവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൌത്യം ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് കൊപ്പേല്‍ പള്ളിയുടെ കയ്യില്‍
ഭാരൃയെ തല്ലി ജെയിലില്‍ കടന്ന ക്ലാവ൪ പന്നിയെ കൂട്ട് പിടിച്ച് ക്രൂസിഫിക്സു ബെലിപീഠംത്തിലും മതുവായേലും എടുത്തുമാറ്റിച്ചതിനുശേഷമാണ് ഫാ. ശാശ്ശേരി, കു൪ബാന അ൪പ്പിക്കാ൯ വീണ്ടും വന്നത്.
നാട്ടില്‍ പോകാന്‍ പെട്ടി മുറുക്കിക്കൊണ്ടിരിക്കുന്ന
ഫാ ശാശ്ശേരി ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചതിനു പിന്നില്‍
എന്തെങ്കിലും കണക്കു കൂട്ടലുകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.
പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍
തന്ത്രശാലിയായ ഫാ ശാശ്ശേരി
കരുതിക്കൂട്ടി ഒപ്പിച്ചതല്ലേ ഈ ഒച്ചപ്പാട്?
തന്ത്രശാലിയായ ഫാ ശാശ്ശേരി കരുതിക്കൂട്ടി ഒപ്പിച്ചതല്ലേ ഈ ഒച്ചപ്പാട്?
പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍
അപ്പന് ചത്താലും അമ്മയുടെ കണ്ണ് നീര് കാണാന്‍ ആഗ്രഹിക്കുന്ന ക്ലാവര്‍ കുരിശു മക്കള്‍
വികാരിയുടെ അല്പ തരത്തിന്റെ പങ്കു പറ്റുവാന്‍
ക്ലാവേര്‍ രോഗികള്‍ രാവിലെ പുഞ്ചിര്ച്ചുകൊണ്ട് ഹാജരായി തെക്ക് വടക്ക് നടക്കുന്നത് കണ്ടൂ.
ഫാ ശാശ്ശേരി ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചതിനു പിന്നില്‍
എന്തെങ്കിലും കണക്കു കൂട്ടലുകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.
പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍
തന്ത്രശാലിയായ ഫാ ശാശ്ശേരി കരുതിക്കൂട്ടി ഒപ്പിച്ചതല്ലേ ഈ ഒച്ചപ്പാട്?
പ്രമാദമായ എന്തില്‍ നിന്നോ ശ്രദ്ധ തിരിച്ചു വിടുവാന്‍
തോമാ സ്ലീഹ ജീവിച്ചിരുന്നപ്പോള്‍
മാണിക്കേയന്‍ കുരിശ്ശ് അദ്ദേഹം കണ്ടിട്ടില്ല......
അപ്പോള്‍ എന്തിനാണ് ഈ മെത്രാന്മാരും വൈദികരും
അത് മര്‍തോമാ കുരിസ്സെന്നു പറഞ്ഞു മനുഷ്യരെ കളിപ്പിക്കുന്നത്?
കോപ്പമാര് ഒരു പ്രത്യേക ജന്മമാണ്.
ഇപ്പോഴെങ്കിലും മനസ്സിലായോ?
കുരിശ്ശുരൂപത്തെ തൊട്ടുകളിച്ചാല്‍ താമര കുരിശ്ശിന്റെ കഥാകൃത്ത് പവ്വത്തിലിനെ കളി എന്താണെന്നു കോപ്പമാര് പഠിപ്പിക്കും.
മാര്‍പാപ്പയെ അനുസരിക്കുക .
പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക.
ക്ലാവേര്‍ കുരിശു, ശീലയുടെ പുറകെ പോകാതെ ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക.
മിത്യയായ ക്ലാവേര്‍ കുരിശുന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക
ഫാ. ശാശ്ശേരി, കത്തോലിക്കനല്ലാത്തു കൊണ്ട്
ക്രൂസിഫിക്സു ബെലി പീഠംത്തിലും മതുവായേലും വെച്ചവരാരായാലും
ഫാ. ശാശ്ശേരിയോട് മാപ്പ് പറയണം എന്നു പറഞ്ഞ്
കാപ്പയിട്ടുവന്ന ഫാ. ശാശ്ശേരി,
കു൪ബാന മുടക്കി കാപ്പ ഊരി ഓടിപോയി.
തോമയെ ആരാധിക്കുന്ന
അമേരിക്കന്‍ സീറോ മലബാര്‍ സഭാ
എന്തുകൊണ്ട് തോമസ് സുവിശേഷങ്ങള്‍ അംഗികരിക്കുന്നില്ല?
ബിഷപ് അങ്ങാടിയത്തിന്റെ കല്‍ദായ താളത്തിനു ക്ലാവര്‍ ഡാന്‍സ് ചെയ്യാന്‍
പണ്ഡിതനും വന്ദ്യവയോധികനുമായ ഫാ കട്ടക്കലിനെ അദ്ദേഹത്തിനു കിട്ടിയില്ല.
ഫാ. ശാശ്ശേരി, കത്തോലിക്കനല്ലാത്തു കൊണ്ട് ക്രൂസിഫിക്സു ബെലി പീഠംത്തിലും മതുവായേലും വെച്ചവരാരായാലും ഫാ. ശാശ്ശേരിയോട് മാപ്പ് പറയണം എന്നു പറഞ്ഞ് കു൪ബാന മുടക്കി കാപ്പ ഊരി ഓടിപോയി.
അജ്ഞതയെ മുതലെടുക്കുന്നതിന്റെ ഉദാഹരണം.
ഗീവര്‍ഗീസ് പുണ്യവാളന് കോഴി കൊടുത്തില്ലെങ്കില്‍
പാമ്പിനെ വിട്ടു കടിപ്പിക്കും
എന്ന് പള്ളിയില്‍ പ്രസംഗിച്ച വികാരിയച്ചനോട് ,
ആള്‍ക്കാരെ ദ്രോഹിക്കുന്ന പുണ്യവാളന് എന്തൂട്ട് പുണ്യവാളന് എന്ന് മറുചോദ്യം ചോദിച്ച വിവേകമുള്ള കൊച്ചനുജന് കോപ്പെലില്‍
ഡാലസ്സിലെ കോപ്പെലില്‍ ഉള്ളത് പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരുണ്ടോ നിങ്ങളുടെ സമൂഹത്തില്‍?
കോപ്പേല് ചരിത്രം നമുക്കെല്ലാവര്‍ക്കും പാഠം ആകേണ്ട ഒരു വര്‍ഗ്ഗ സമരത്തിന് വീരഗാഥ ആണ്.
പണ്ട് സര് CP യുടെ ഗര്‍ജ്ജിക്കുന്ന തോക്കുകളോട് വെറും വാരിക്കുന്തങ്ങളുമായി ഏറ്റു മുട്ടി പുന്നപ്ര -വയലാറില്‍ വിജയം വരിച്ച കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കാര്യം ആണ് കോപ്പേല് മക്കളുടെ വീര കഥ.
പുന്നപ്ര വയലാറില്‍ 130 മനുഷ്യ ജീവിതങ്ങളാണ് തോക്കിന് ഇരയായതെങ്കില്‍,
കോപ്പെലില്‍ മനുഷ്യ സ്നേഹി ആയ Fr. Saji യുടെ ജീവിതം ആണ് ഹോമിക്കപ്പെട്ടത്.
വിഗ്രഹ ആരാധനയുടെ അടയാളം ആയ മാര്‍ത്തോമ്മാ കൂരിശെന്ന
വ്യാജ നാമത്തില്‍ അറിയപ്പെടുന്ന മാനിക്കേയന്‍ ക്ലാവര്‍ കുരിശിനെതിരെ ,
ക്രൂശിത രൂപത്തിന് വേണ്ടി നില കൊണ്ടതിന്റെ പേരില്‍,
അദേഹത്തെ പണാപഹരണ കേസില്‍പ്പെടുത്തി വ്യാജ കുറ്റം ചുമത്തി
തേജോവധം ചെയ്ത് നാടുകടത്തിയ ചിക്കാഗോ രൂപതാ നേതൃത്വം,
അച്ചനെ സപ്പോര്‍ട് ചെയ്ത സത്യ വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കാനും,
മാനഹാനി വരുത്താനും, ശാരീരിക പീഡനം നടത്താനും കൂട്ട് നിന്നു.
അവസാനം പള്ളി വെഞ്ചരിപ്പ് എന്ന പ്രഹസനത്തിന് വന്ന സീറോ മലബാര്‍ കുഞ്ഞാടുകളെ( ബലിയാടുകളെ ) പോലിസിനെ അള്‍ത്താരയില്‍ അണിനിരത്തി അപമാനിക്കാനും വരെ ചിക്കാഗോ നേതൃത്വം തയ്യാറായി,
നിലവിലുള്ള അച്ചന് വീടുതോറും വിളിച്ചു , അച്ചന്മാരെ വിമര്‍ശിച്ചാല്‍ ,കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
നിങ്ങളുടെ അജ്ഞതയെ ശാശ്ശേരി മുതലെടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണം
അച്ഛ൯ എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്ന് പെട്ടിട്ടുണ്ടങ്കില്‍ അത് അച്ഛ൯റെ കാരൃം. അതില്‍ നിന്ന് രക്ഷപെടാ൯ ഞങ്ങളുടെ മാ൪ത്തോമാ കുരിശ് വെച്ച് കളിച്ച് ചൂതാടിയത് ശരിയല്ല.
മോനെ തോമ്മാച്ചാ, നീ പണ്ട് പറഞ്ഞപോലെ പണിപട്ടിച്ചല്ലോടാ മോനെ. നിന്നെ സമ്മതിക്കണം. നിന്റെ അപ്പനെ ക്രുശിത രൂപത്തിന്റെ വക്താവായി നിന്നതിനു കുരിശില്‍ കേട്ടിയെന്നും അതിനു പകരം അവന്മാരുടെ തലമുരേക്കൊണ്ട് സാത്താനെ ആരാധിപ്പിക്കുമെന്നും നീ പണ്ട് എന്നോട് പറഞ്ഞതിന്റെ അര്‍ഥം ഇതാണ് അല്ലെ? കൊള്ളാം നീ തല്കാലം ജയിച്ചു. പക്ഷെ ഇതിനു നിന്റെ ശിക്ഷ എന്തായിരിക്കുമെന്ന് നിനക്കറിയുമോ? നിന്റെ അപ്പനെ പക്ഷെ കുരിശില്‍ കേറ്റിയത് കുരിശിന്റെ കൂടെ നിന്നതിനല്ലല്ലോ, മറ്റേ തെമ്മാടിത്തരം പള്ളിയില്‍ ചെയ്തതിനല്ലേ? അത് നീ പക്ഷെ മറച്ചു വച്ച്. ഇപ്പൊ നിന്റെ നാട്ടുകാരന് എന്റെ അയല്പക്കത് വന്നിട്ടുണ്ട്. സകല ചരിത്രവും അയാള്‍ പറഞ്ഞു. ഇനിയും നീ അന്തസ്സുള്ള കുടുംബത്തില്‍ പിറന്ന സ്ത്രീകളെ കുറിച്ച് ബ്ലോഗിലും ഫയിതിലും നിന്റെ തന്തയുടെ സംസ്കാരം എഴുതിയാല്‍ നിന്റെ അത്ഭുത ജനനം ഉള്‍പടെ നിന്റെ സകല കുടുംബ ചരിത്രവും നിന്റെ അപ്പന്റെ കേളികളും ബ്ലോഗില്‍ ജനം വായിക്കും മോനെ. നീ ഏതു കുരിശായാലും എനിക്ക് ഒരു മ.. യും ഇല്ല. ഞാന്‍ എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ നിന്നെ പേപ്പട്ടിയെപ്പോലെ പള്ളിയില്‍ നിന്നും ജനം എറിഞ്ഞു ഓടിക്കും സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ഇനി ഈ പള്ളിയില്‍ നീ പ്രശ്നം ഉണ്ടാക്കിയാല്‍ എന്റെ സുഹൃത്താണെന്ന് നോക്കുകേല, ഓക്കേ അപ്പൊ കാണാം മോനെ ദിനേശാ.
Post a Comment