ജോയ്ച്ചന്‍ പൊട്ടക്കുളം
ഫാ ശാശേരിയും ക്ലാവര്‍ ഗൂണ്ടാകളും പാമ്പാട്ടിയെ ഓലപ്പാമ്പിട്ടു പേടിപ്പിക്കുകയാണ്. കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ ക്രൂശിത രൂപം വച്ച ടോം വര്‍ക്കിക്കെതിരെ കേസ് കൊടുക്കും അത്രേ അവര്‍!
ഇതിലും വലിയ ഒരു തമാശ ഇനി കേള്‍ക്കാനില്ല. കത്തോലിക്കാ പള്ളിയില്‍ ക്രൂസിഫിക്സ് വച്ചത് വലിയ ഒരു ക്രിമിനല്‍ കുറ്റമാണത്രെ!
ഞങ്ങള്‍ മൂന്നാല് കൊല്ലങ്ങള്‍ ആയി പറയുന്നു. അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് വേണ്ടത് അമേരിക്കന്‍ കോടതിയില്‍ നല്ല ഒരു കേസാണ്. വര്‍ഷത്തില്‍ രണ്ടു വീതം സിനഡ് കൂടി വെറും ഹോട്ട് ഗ്യാസ് മാത്രം വിടുന്ന സീറോ മലബാര്‍ മെത്രാന്മാര് വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാത്ത കുരിശു യുദ്ധത്തിനു പരിഹാരം കാണാന്‍ അമേരിക്കന്‍ കോടതിക്ക് ഒത്തിരി സമയം ഒന്നും വേണ്ട.
അതുകൊണ്ട് ഞങ്ങള്‍ സകല ക്ലാവര്‍ രോഗികളെയും മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. കേസ് കൊടുക്ക്. ടോം വര്‍ക്കിക്ക് എതിരായിട്ടും, വോയ്സ് ബ്ലിഗിനു എതിരായിട്ടും സോള്‍ ആന്‍ഡ് വിഷന്‍ എതിരായിട്ടും അല്മായ ശബ്ദത്തിന് എതിരായിട്ടും നിങ്ങള്‍ കേസ് കൊടുക്ക്. ക്ലാവര്‍ കുരിശിനെ അതിന്റെ യധാസ്ഥാനമായ ചവറ്റു കോട്ടയില്‍ എറിയുവാന്‍ അമേരിക്കന്‍ കോടതിക്ക് ഒരു ചാന്‍സ് ദയവായി നിങ്ങള്‍ കൊടുക്കൂ.
അതങ്ങനെ കിടക്കട്ടെ. ഞങ്ങളെ തല്ക്കാലം അലട്ടുന്ന പ്രശനം കോടതിക്കെസല്ല. ഫാ ശാശ്ശെരിയെ അലട്ടുന്ന പ്രശ്നം എന്താണ് എന്നുള്ളതാണ്. ഇത്ര പൊടുന്നനെ അദ്ദേഹത്തിനു മാനിയുടെ പ്രേതം പിടിപെട്ടോ എന്നാണു ഞങ്ങളുടെ സംശയം. അല്ലെങ്കില്‍ ഒരു പ്രശനവും ഇല്ലാതിരുന്ന കൊപ്പെളില്‍ ഇങ്ങനെ ഒരു വിവാദം അദ്ദേഹം സൃഷ്ടിച്ചത് എന്തിനു? ഈ വെള്ള ക്ലാവര്‍/കറമ്പന് ക്ലാവര്‍ വിവാദത്തിന്റെ തന്ത ഫാ ശാശ്ശെരി മാത്രമാണ് . കുരിശില്‍ തൊട്ടാല്‍ കൊപ്പേല്‍ ഇളകും എന്ന് ശരിക്കും അറിയാവുന്ന ഫാ ശാശ്ശേരി ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദത്തിനു തീ കൊളുത്തിയത് എന്തോ ദുരുദ്ദേശത്തോടെയാണ്. ഏതോ പ്രമാദമായ വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാന്‍ അദ്ദേഹം ഒപ്പിച്ച ഒരു പണിയാണ് ഇത് എന്ന് ഞങ്ങള്‍ ബലമായും സംശയിക്കുന്നു.
ഇന്ന് രാവിലെ കൊപ്പേല്‍ പള്ളി അല്ത്താരക്ക് മുമ്പില്‍ അരങ്ങേറിയ തരം താഴ്ന്ന നാടകം കത്തോലിക്കാ സഭക്ക് തന്നെ ഒരു നാണക്കേടാണ്. ഫാ ശാശ്ശേരിയുടെ തറ സമാനമായ ഒരു മുഖമാണ് ഇന്നവിടുത്തെ ജനങ്ങള്‍ കണ്ടത്. സ്വന്തം ഗൂഡ താല്‍പ്പര്യങ്ങള്‍ക്കായി ക്ലാവര്‍ കുരിശിനെ അമ്മാനമാടുകയാണ് അദ്ദേഹം ചെയ്തത്. തന്റെ ഏതോ കള്ള ചതുരംഗ കളിയില്‍ ക്ലാവര്‍ കുരിശിനെ വെറും വിലക്കുറഞ്ഞ കരുവാക്കി അദ്ദേഹം തരം താഴ്ത്തി.
ചോദ്യം പിന്നെയും അവശേഷിക്കുന്നു: ഈ നാടകത്തിനു പിന്നിലെ കഥയെന്ത്?

28 comments:
കണ്ട വണ്ടിപനിക്കരന്റെയും കള്ളാപാട്ടുകരന്റെയും വാക്കുകേട്ട്
യെടുതുചാടിയാല് ഇതല്ല ഇതിന്റെ അപ്പുറത്തെ ഗതികേട് സസ്സെര്യ്ക്ക് വരും..ഇവനൊക്കെ വേണ്ടത് പള്ളികച്ചവടം.അത്നുവേണ്ടി കല്ല് സ്പോണ്സര്....ക്ലാവേര്‍ സ്പോണ്സര്..ഫോട്ടോ സ്പോണ്സര്...
ശേഷം കള്ളകരചിലും...
മിത്യയായ ക്ലാവേര്‍ കുരിശുന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക
മാര്‍പാപ്പയെ അനുസരിക്കുക .
പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക.
ക്ലാവേര്‍ കുരിശു, ശീലയുടെ പുറകെ പോകാതെ ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക.
St. Thomas in India AD 52 to 72
നാലാം ശതകത്തില്‍ (AD 400) പേര്ഷ്യാക്കാര് സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍
കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്.
1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്.
കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhom e= City of Thomas)
എന്ന പേരും നല്കി.
അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എ ന്നാണ്.
അതിലും മിടുക്കമരായിരുന്നു സീറോ മലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.
`സെന്റ് തോമാസ് നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി മാറ്റി.
അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്.
ഈ മാര്‍ തോമാ കുരിശിന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല
ശാശ്ശേരി, കത്തോലിക്കനത്രെ!
കത്തോലിക്കാ പള്ളിയില്‍ ക്രൂസിഫിക്സ് വച്ചത് വലിയ ഒരു ക്രിമിനല്‍ കുറ്റമാണത്രെ!
ഇന്ന് രാവിലെ കൊപ്പേല്‍ പള്ളി അല്ത്താരക്ക് മുമ്പില്‍ അരങ്ങേറിയ തരം താഴ്ന്ന നാടകം കത്തോലിക്കാ സഭക്ക് തന്നെ ഒരു നാണക്കേടാണ്.
ശാശ്ശേരിയുടെ തറ സമാനമായ ഒരു മുഖമാണ് ഇന്നവിടുത്തെ ജനങ്ങള്‍ കണ്ടത്.
ഇതിലും വലിയ ഒരു തമാശ ഇനി കേള്‍ക്കാനില്ല. ha ha ha ha ha
കത്തോലിക്കാ പള്ളിയില്‍ ക്രൂസിഫിക്സ് വച്ചത് വലിയ ഒരു ക്രിമിനല്‍ കുറ്റമാണത്രെ! go to hell
ഏതായലും സകലാകല പല പല ഭാഷയുടെ വല്ലവ൯ വില്ല൯ തന്നേ അതും കോപ്പലിലെ ഗുരു ശസസസാരിരരിരരി ആപ്പിള്‍ തോട്ടത്തില്‍.
ഫാ . ശാശ്ശേരി മികച്ച നടന് , മികച്ച നടി മാതാ .....റോസ .
------------------------------------------------------------
സെബാസ്റ്യന്‍ വയലില്‍ ,
ഫാ . ശാസ്ശേരി വിട്ട വാണം എട്ടുനിലയില്‍ പൊട്ടി . കൊപ്പേല്‍ ജനം ഒന്നാകെ ഇളകി . ക്രൂസിഫിസും തോമ ക്രോസ്സും തമ്മില്‍ യാതൊരു പ്രശ്നവും നടന്നുകണ്ടില്ല .
എല്ലാത്തിനും മുന്നോടിയായി ഫാ . ശാശ്ശേരി തന്നെ മുന്‍കൈ എടുത്തു . കാരണം ആവശ്യം ഫാ . ശാശ്ശേരിയുടെ മാത്രമായിരുന്നു . കുറുക്കനും സൂത്രധാരനുമായ
ഫാ . ശാശ്ശേരി അതില്‍ ലക്ഷ്യം കണ്ടു . ഫാ . ശാശ്ശേരിയുടെ മനസ്സില്‍ എന്തോകടന്നു പുകയുന്നുണ്ട് . അത് വെളിച്ചത്തു വരാതിരിക്കാന്‍ ജനശ്രദ്ധ മറ്റൊരുവഴിക്കു തിരിച്ചു
വിട്ടുവെന്നുമാത്രം . കലക്കവെള്ളത്തില്‍ മീന്‍ പിടിക്കല്‍ . കൂട്ടിനു മാതാ റോസയും . കോടതിയില്‍ കള്ള സാക്ഷ്യം പറഞ്ഞ താണ്ഡവ . വേദം ഉപദേശിക്കാന്‍ ഇവളാര് .
കള്ള സാക്ഷ്യം പറഞ്ഞവള്‍ കള്ളിയല്ലേ . ആവുന്നകാലത്ത് മതിയാവോളം കിട്ടാത്തതിന്റെയും ആരും കൊടുക്കാത്തതിന്റെയും വാശിയാണവള്ക്ക് . എന്താണേലും
ഫാ . ശാശ്ശേരി കാണിച്ചത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല . പോകുന്ന പോക്കിന് കലം ഉടക്കണമായിരുന്നോ . ബിശോപ്പു അങ്ങാടിക്കുവരെ ഈ കാര്യത്തില്‍ ചൊറിഞ്ഞു
കേറാന്‍ സാദ്യത യേറയാണ് . പശുവും ചത്തു മോരിലെ പുളിയും പോയി . ഫാ . ശാശ്ശേരിതന്നെ മികച്ചനടന് , ഒരു സംശയവും വേണ്ട . കാക്കയ്ക്ക് വയറും നിറഞ്ഞു
പശുവിന്റെ കടിയും മാറി . ഈശ്വരോ രക്ഷ .
ശാശ്ശേരി തൊടുത്ത അമ്പു ആര്‍ക്കൊക്കെ കൊള്ളുമെന്നു കാത്തിരുന്നു കാണാം . വടിക്ക് പോയിട്ടേയുള്ളൂ , അടി പുറകെ വരും .
പണ്ട് ആദൃം തെറ്റ്ചെയ്തു.പഴം കണ്ടാല്‍ അദൃം തെറ്റ് ചെയും.
താപ്പ് കിട്ടിയാല്‍ ശാശേ വില്ല൯ ആപ്പിള്‍ കേറി പിടിക്കും.ഈ വില്ലന്‍ പിന്നേഴും താപ്പ് കിട്ടിയാല്‍, ആദൃത്തിന്റെ ആപ്പിള്‍ പഴുത്തോ എന്ന് ഞെക്കിനോക്കും. ആരേങ്കിലും
കണ്ടു പിടിച്ചാല്‍, എന്നേ ആരും കെട്ടിപിടിക്കാനില്ല എന്ന് പറഞ്ഞ് അല്ത്താരയില് നിന്ന് കൂവും. ഇതാണ് ഇദേഹത്തിന്റെ മാറ് തോമാ പാരബരൃം.
കത്തോലിക്കാ പള്ളിയില്‍ ക്രൂസിഫിക്സ് വച്ചത് വലിയ ഒരു ക്രിമിനല്‍ കുറ്റമാണത്രെ!
ഇതുന്നുമല്ല കാരൃം. സസസസസരസേരി അപ്പിള് പറിക്കാ൯പോയത് ആരോ കണ്ടു. അത് പുറത്ത് വരാതിരിക്കാനല്ലേ ശ്രേദ്ധ തിരിച്ചുവിടാനുളള ഒരു കുശ്രദ്ധി കളിയല്ലേ അല്ത്താര പ്രശനം ഉണ്ടാക്കി ആളുകളെ മയക്കിയ ഈ പബര വിഢി.
FR.Sassery did a well planned drama with his buddies today . [especially with the help of the nuisance man DRAMA BENNY }SASSERY cried like a little boy trying to get mamas attention , well some Coppel maamas really fell for that.
Actually who told him to put that black devil cross in the alter .what was wrong with the metal cross , why he is trying to make more mess instead of peace . Now I wonder is he realy a priest or an actor WITH REVENGE AND jelous mind, I think he is a good actor with a 5 year old kids mind to get attention from coppel claver mamas ! Pathetic poor fellow ! Grow up YOU ARE NOT A KID ANY MORE TO CRY TO GET WHAT YOU WANT LIKE BLACK THAMARA{CLAVER} CROSS INSTEAD WHITE THAMARA{CLAVER} CROSS. WHAT A CHEAP PLAY YOU DID AND MADE A FOOL OUT OF YOURSELF IN FRONT OF COPPEL PEOPLE .First you could not stand FR.Sajis picture now you can't stand crucifix what are you trying to teach our little children worship black thamara devil cross . ARE YOU REALLY A CATHOLICAN OR KA..THOLIKKAN ?
ഫാ ശാശ്ശെരിയെ അലട്ടുന്ന പ്രശ്നം എന്താണ് . ഇത്ര പൊടുന്നനെ അദ്ദേഹത്തിനു മാനിയുടെ പ്രേതം പിടിപെട്ടോ എന്നാണു ഞങ്ങളുടെ സംശയം. അല്ലെങ്കില്‍ ഒരു പ്രശനവും ഇല്ലാതിരുന്ന കൊപ്പെളില്‍ ഇങ്ങനെ ഒരു വിവാദം അദ്ദേഹം സൃഷ്ടിച്ചത് എന്തിനു? ഈ വെള്ള ക്ലാവര്‍/കറമ്പന് ക്ലാവര്‍ വിവാദത്തിന്റെ തന്ത ഫാ ശാശ്ശെരി മാത്രമാണ്.. NOW WE HAVE A CRUCIFIX IN THE MIDDLE AND A BLACK DEVIL CROSS WHICH REALLY REMINDING US THE LEFT SIDE THIEF WHO WAS WITH JESUS WHILE HE WAS ON THE CROSS .
BACK SIDE OF ACHAN'S VEST THERE IS A BIG THAMRA CROSS, IN FRONT OF HIM A THAMARA IN THE MIDDLE Of THE TABLE and a big blackthamara on the left side of the crucifix and the right side a gold claver on the bible . Are you really out of YOUR FRICKING MIND AND HOWMANY MORE DO YOU WANT , AND YOU CRYING FOR your black devil claver CLAVER you are really worshiping this and you want us to worship this , actually you guys are rally out of your mind , it is ok if you are crying for one claver now you want in many colours one in blackwith wood one gold colour in front of the bible one in metal in front of the table .SERIOUSLY PLEASE TELL US WHAT IS YOUR PROBLEM ? YOU MADE A BIG COMMOTION IN THE CHURCH IN FRONT OF THE POOR FAITHFULL AND THEIR BELOVED INNOCENT KIDS ALL IT BECAUSE OF A WOODEN THAMARA CLAVER CROSS , WITHOUT THIS THAMARA YOU COULD NOT DO THE MASS , AND YOU ARE GETTING PAID FROM OUR HARD EARNED MONEY, TELL US ARE YOU REALLY DOING YOUR JOB AS JESUS WISHED . SORRY OH FORGOT YOU GUYS ARE AFTER MATERIAL THINGS LIKE HALF DOZEN THAMRA ON THE TABLE ,IS THAT IMPORTANT ? DOES ANY OF THIS DO ANYTHING FOR GROWING YOUNG CHILDREN ? THOUSANDS OF HARD EARNED MONEY WENT TO THESE CLAVER MAFIYAS . IT IS A CURSE AND YOUR LUCK BUT REMEMBER JESUS IS WATCHING !
Is Bishop or Fr Sasseril or claver patients have guts or courage to take this matter to policew station or court. We challenge you all. Come on guys..... Show your male identity...
കളളനേപോലെ വന്ന ഈ സാമി, കപൃയാര് നട്ടു വള൪ത്തിയ ഏദം തോട്ടത്തിലെ ആപ്പിള്‍ വേലിചാടി പറിച്ചോ?
വളകൂറുളള മണ്ണിലെ വള൪ന്നു വന്ന ആപ്പിള്‍ കണ്ടാല്‍ തപസിരിക്കുന്ന ഏത് സാമിയായും അവസരം കിട്ടിയാല്‍ ഒന്ന് ഞെക്കിയും പറിച്ചുവെന്നിരിക്കും. ഈ സാമി, തോട്ടിലെ വേലിയേയും മിടുക്കനാണോ 16 ഭാഷ അറിയാവുന്ന ശാമി ശരണ മയപ്പാ.
ചോദ്യം പിന്നെയും അവശേഷിക്കുന്നു: ഈ നാടകത്തിനു പിന്നിലെ കഥയെന്ത്?
ഈ വെള്ള ക്ലാവര്‍/കറമ്പന് ക്ലാവര്‍ വിവാദത്തിന്റെ പിന്നിലെ കഥ പ്രണയം.
ആര്? ആരോട്?
കെട്ടിപിടിക്കാ൯ ഇനിക്ക് ആരും ഇല്ല!
ഇതി൯റെ അ൪ത്ഥം എന്ത്?
ഇത് പറഞ്ഞത് ആര്? ആരോടൊക്കേ?
ശിവലിഗം കരോള്‍ട്ടനിലെ പാ൪വതിയേ കണ്ടാല്‍, ഈ വെള്ള ക്ലാവര്‍ താനേ കറമ്പന് ക്ലാവര്‍ ആയി മാറും. ശിവന്റെ ഒരു കാരൃം. ശിവ.... ശിവ................
കൊപ്പേല്‍ പള്ളിയില്‍ ബലിയ൪പ്പിക്കാ൯ വരുന്ന ഫാ ശാശേരി, ഫോണില്‍, ണയ൯ വണ്‍ വണ്‍ കുത്തികളിക്കാ൯ തെയാ൪.
ഈ പുണ്ണൃളച്ഛ൯ ദിവൃ ബലിയ൪പ്പിക്കാ൯ വന്നതോ, അതോ ഗൂണ്ടാ പണിക്ക് വന്നതോ?
കോപ്പലില് ണയ൯ വണ്‍ വണ്‍ ഫോണില്‍ ഞാ൯ ഇപ്പോള്‍ കുത്തും എന്നു പറഞ്ഞ്, ക്ലാവര്‍ ഫാ ശാശേരി പാമ്പാട്ടിയെ ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്നതിനുപകരം, ആ ഫോണ്‍, ക്ലാവര്‍ ശാശേരി കരണ്ട് റെജിയുടെ സന്തൃ ദേവിക്ക് കൊടുത്തിരുന്നുവെങ്കില്‍, കൊപ്പേല്‍ പള്ളിക്കകത്ത് സന്തൃ ദേവി, ഫോണില്‍ കുത്തി കളിച്ചേനേ.
ഇന്നലെ മൈക്ക് എടുത്ത് ജോജോ സംസാരിക്കാനെടുത്തപോഴ്, കോപിലെ A.R.റഹമാ൯ എന്ന സ്വന്തമായി പുകഴ്ത്തുന്ന ജോണ തല തെറിച്ച ക്ലാവ൪ മാനൃ൯ എന്തിന് മൈക്ക് ഓഫ് ചെയ്തു.
കോപ്പലിലെ മൈക്ക് ഓഫ് ചെയാ൯ ഇവ൯ ആര്?
. ഏതോ പ്രമാദമായ വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാന്‍ അദ്ദേഹം ഒപ്പിച്ച ഒരു പണിയാണ് ഇത് എന്ന് ഞങ്ങള്‍ ബലമായും സംശയിക്കുന്നു.
What is that?What is Apple?Where is Apple?Did anyone see it?
Hey Noooo I dont think so.Did he?Did he eat Apple?
ആണ്ടിലും ശങ്കരാന്തിക്കും പളളില് വരുന്ന പന്നിക്ക് കുരിശ് കാണുബോ൯, ചെകുത്താ൯ കണ്ടപോലെ പ്രാന്ത് പിടിച്ച് അള്‍ത്താരയില്‍ കയറി കുരിശ് എടുത്ത് വലിചെറിയുന്നു.
സ്വന്തം ഭാരൃയെ ഈ നാടക കാര൯ കാണുബോള്‍, ചെകുത്താ൯ കുരിശ് കാണുന്നതുപോലെ ഭാരൃയെ എടുത്തിട്ട് കൊട്ടി പൂരം തല്ല് കഴിഞ്ഞ് ഈ ചെകുത്താ൯ സുഖവാസത്തിന് ജെയിലില്‍ പോയികടക്കും. ഈ ചെകുത്താ൯ വ൪ഷത്തില് രണ്ട തവണ നാടകം കളിക്കാ൯ പളളിയില്‍ വരും. അപ്പോള്‍ കിട്ടുന്ന A.V.യും പെരുഞ്ചാരിയും, Arlingtനിലെ നാടക കബനി നേതാവും വാങ്ങികൊടുക്കുന്ന കളള് ആണ് കോപ്പലിലെ അവന്റെ ജീവ൯ നില നി൪ത്തുന്നത്. അതു കഴിയുബോള്‍ അവ൯ മണവാട്ടിയായി കുണുങ്ങി കുണുങ്ങി വരും.
ഏന്ത൯ തോട്ടത്തിലെ ആപ്പിള്‍ കട്ടു തിന്നു.
പളളിമേടയില്‍, പലവരും കണ്ടു. അതു മറക്കാ൯ വെള്ള ക്ലാവര്‍ താനേ കറമ്പന് ക്ലാവര്‍ ആക്കി മാറ്റി ബഹളം ഉണ്ടാക്കി. കൂട്ടത്തില്‍ എന്നേ ആരും കെട്ടിപിടിക്കാ൯ ആരും ഇല്ല എന്നു പറഞ്ഞ്അല്ത്താരയില് വെച്ച് കളള കരച്ചിലും.
കോലേലിലെ ഇപ്പോഴത്തേ കാമദേവ൯ (കപൃരുടെ മരുമക൯)ദൈവത്തില്‍ വിശ്വസിക്കുന്ന പരലുടെ പേര് പറഞ്ഞ് അവരെ നശിപ്പിക്കും എന്ന് വെല്ലുവിളിയോടെ നടക്കുന്ന കാമദേവാ, മോ൯ ഞൊട്ടും.
കോപ്പലിലെ കൊച്ച് സാമി, സ്വയം രക്ഷക്ക് കാഞ്ഞരപളളിയെ വലിയ അറക്ക൯ സാമിയെ ഡോളറുമായി പോയി കാണുക.
രക്ഷപെടു. രക്ഷപെടു. സ്വയം കുത്തിയ പൊട്ട കിണറില്‍ നിന്ന് രക്ഷപെടു. രക്ഷപെടു.
ജെയിലില്‍ പുള്ളിക്കുപോലും കോപ്പലിലെ അല്ത്താരയില് നിരങ്ങാ൯ അധികാരം കൊടുത്തത് ഫാ.സാശേരിയോ, അതോ ബിഷപ്പ് അങ്ങാടിയത്തോ?
സ്വന്തം ഭാരൃയേയേ പീഢിപ്പിച്ചതിലും വിവിധ കേസുകളില്‍ അമേരിക്കയിലും ഇന്തൃയിലുമായി ജെയിലില്‍ കിടന്ന ജെയിലില്‍ പുള്ളിയെ ബലിപീഠത്തിലിരുന്ന ക്രൂശിതരൂപം എടിപ്പിച്ചതും ബേമയിലിരുന്ന ക്രൂശിതരൂപം ഫാ.സാശേരി എടുത്ത് ഇതേ ജെയിലില്‍ പുള്ളിയുടെ കൈയില്‍ കൊടുത്തതും സാശേരി എന്ന കത്തോലിക്ക വൈദികന് ചേ൪ന്നതാണോ?
ഈ വൈദിക൯ വിശുദ്ധ കു൪ബാന അ൪പ്പിക്കുവാ൯ യോഗൃനാണോ?
അനിയന് വടുതല :-
പാതിരി വെച്ച പാര പാതിരിക്കുതന്നെ വിനയായി ! . ഇതിന്റെ പിന്നില്‍ ആരുടെയെല്ലാം കൈകള്‍ പ്രവര്‍ത്തിച്ചു . എന്തായിരുന്നു അവരുടെ ഉദ്യേശ്യം .
എന്തായിരുന്നാലും പണി പാളി . പാതിരിയുടെ അള്‍ത്താര നാടകം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു . കുരിശുരൂപം എടുത്തു ഭാര്യപോലും തഴഞ്ഞ
കളഞ്ഞ ഒരു അപരാതിയുടെ കൈയില്‍ കൊടുത്തു . കുരിശുരൂപം കണ്ടാല്‍ പാതിരിക്കു ബലിയര്‍പ്പിക്കാന്‍ സാദിക്കില്ല . ക്ലാവര്‍ വച്ച് ക്രിസ്തുവിനെ
നിന്ദിക്കുകയും സാത്താനെ പ്രീതിപ്പെടുത്തുകയും വേണം . വെടികൊണ്ട പന്നിയെ പോലെ അല്ത്താരയില് ഓട്ടം തുള്ളല്‍ നടത്തുകയായിരുന്നു പാതിരി .
ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുട്ടുകുത്തി പ്രാര്‍ത്തിക്കുക എന്തെല്ലാം പുകിലുകള് . കള്ളന്മാരില് നല്ലകള്ളന് ഉണ്ടന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ അതും കണ്ടു .
ഫാ .ശാശ്ശേരി ഒരു നടന് മാത്രമല്ല ഒരു നല്ല കള്ളനും കൂടിയാണ് .
കെട്ടിപുടിയടാ എന്നെ കെട്ടിപുടിയടാ
ഒന്ന് കെട്ടിപുടിയടാ എന്നെ കെട്ടിപുടിയടാ
കെട്ടിപിടിക്കാന്‍ ആരും ഇല്ലാന്നുള്ള പരാതി പാതിരിക്കു . തീര്‍ന്നില്ല പരാതി , പാതിരിക്കു ആപ്പിള്‍ തിന്നാനും മോഹം .
അന്നേദിവസം പൊരിച്ച ഉണ്ടന് പൊരി ( ബോണ്ട ) പള്ളിയില്‍ വിതരണം ചെയ്തിരുന്നു . അതുതിന്നു ആശയടക്കിയാല് പോരെ അങ്ങേര്‍ക്കു . ആപ്പിളിനോട്
എന്താ ഇത്ര കൊതി . വെറും ആപ്പിള്‍ പോര ഞെക്ക് കൊള്ളുന്നതും ( പാകത്തിന് പഴുത്തത് ) മുന്തിരി വച്ചതുമായ അപ്പിള് തന്നെ വേണം . പാതിരിയുടെ ഒരു
ഭൂതിയെ . കുടുംബത്തിനും നാട്ടുകാര്‍ക്കും ശല്ല്യക്കാരനായ ജയില്‍ മോചിതനായ ഒരു പക്കാ ക്രിമലിനെ കൂട്ടുപിടിച്ച് അള്‍ത്താരയിലെ ബലിപീടത്തില്നിന്നു കുരിശു
രൂപം എടുത്തുമാറ്റി സാത്താന് കുരിശു സ്ഥാപിച്ച പാതിരിക്കു മറ്റു വല്ലതിലും ആഗ്രഹം ഉണ്ടോ പോലും .
മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചുടുചോര കുടിക്കുന്ന കുറുക്കന്റെ കഥ കേട്ടിട്ടുണ്ട് , ശാശ്ശേരിയും ആ റോള്‍ ഭംഗിയായി അവതരിപ്പിച്ചുകാട്ടി . മിടുക്കന് .

കോപ്പേലിലെ വേഷം കെട്ടുകാര൯ മുണ്ട൯ പന്നിയുടെ ഭാരൃ പന്തകോസ് ആയതുകൊണ്ടാണ് ഈ പന്നിക്ക് കുരിശിനോട് ഇത്രയധികം ദേഷം.
ഈ പന്നി എലി രാത്രിയില്‍ കപ്പ തിന്നുവാ൯ വരുന്നതുപോലെ കുരിശെടുക്കാ൯ വരുന്നത് ശരിയാണോ, എ.വി.
ഈ പന്നി കോപ്പേല് ഈ വ൪ഷം വന്നു. എത്ര ഡോള൪ പളളിക്ക് donation തന്നു. ഇവന് കുരിശ് എടുക്കുവാ൯ എന്താണ് യോഗൃത ശാസേരി.
Dear Blog Master, this is Part A of a 2-part column by Tom Varkey
His Excellency Powathil Polluted our Theology of the Cross, but Did He Steal our Brains Too? – Tom Varkey
I am still trying to make sense out of what happened in the Coppell Church yesterday. In Mt. 12 Jesus says that a house divided against itself cannot stand. In the Catholic Church the Pope has clearly stated that it is absolutely ludicrous to move the Crucifix even an inch to the right or to the left of the altar from its central position where it rightfully belongs. Now our ‘Kaldayavadikal’ have not only moved it from the center of the altar to its side but they have gone far beyond and completely removed it from the altar and replaced it with a pagan ‘Manichean Cross’ which they have called by a pet name ‘the Mar Thoma Cross’. They are going against the Pope as well as 99% of the Catholics and Jesus Christ Himself who tells us in Jn. 3:14 that we should “raise Him up as Moses raised up the bronze serpent.” And still they think that they can prevail over 99% of the believers in the Catholic Church even though their theology of the cross is diametrically opposite of theirs.
I was highly pleased and encouraged when I heard that our beloved Bishop Mar Jacob Angadiath during the meeting of the Diocesan priests told the priests that it is OK for the parishioners in the various parishes in His diocese to place the cross of their choice on the altar. Of course, the choice cross for practically all Syro-Malabar Catholics both in Kerala as well as outside Kerala is the Crucifix and it has been the only cross in the Catholic Church for hundreds of years. But all that changed when the ‘Kaldayavadikal’ led by Bishop Powathil invented and came up with his new brainchild, the Mar Thoma Cross. On Sunday when I placed the Crucifix on the altar in St. Alphonsa Catholic Church, I sincerely thought I was obeying the Bishop because I did exactly what our Bishop asked us to do with regard to the cross of our choice.
But to my surprise, the whole world fell apart in the eyes of Rev. Fr. Sasseril. He saw my action as an act of disobedience towards him! I am not surprised because the ‘Kaldayavadikal’ see what is wrong with what others do even though what they do is often a much greater wrong than the very actions that they are criticizing in others. For example, His Excellency Mar Jacob Angadiath had the Persian Cross installed in the Syro-Malabar Cathedral Church in the darkness of the night against the wishes of the parishioners of Chicago. But in the eyes of ‘Kaldayavadiakal’, my action of placing the Crucifix on the altar of the Coppell church in the presence of all the parishioners and in broad day light is a much greater sin than what they did in the dark behind the backs of all the parishioners of Chicago.
Dear Blog Master, this is Part B of a 2-part article by Tom Varkey
More than a year ago, there was an agreement made in the Coppell Church to maintain the status quo with regard to the set up of the altar and everything in the sanctuary and outside the sanctuary. But three times Rev. Fr. Sasseril violated the terms of this agreement which was signed off by the Bishop and all other parties concerned. First time he violated the agreement when he removed the picture of Fr. Sajy from outside the worship room. Then he violated it a second time when he replaced the cover of the tabernacle with a larger cover. Then finally a third time when he replaced the Claver cross on the altar with a bigger Claver cross. Then he made a lengthy speech saying that he did not make any changes to the status quo. Still our parishioners don’t see anything wrong with what he did except a few. But when I placed the Crucifix on the altar in perfect obedience to the Bishop, the Pope and Jesus Christ, I committed a crime that warranted apology to Rev. Fr. Mathew and the parishioners. If this is not hypocrisy, what else is? This is so in spite of the fact that a whole bunch of claver crosses have been replaced by the Crucifix in the whole Archdiocese of Delhi. O I forgot! In that case, it was a bishop who did it. I am only a layperson. And when a layman enters the sanctuary, in the words of Fr. Sasseril, the sanctuary becomes desecrated unless it is for vacuuming the carpet or for rearranging the flowers on the altar because they are perhaps children of a lesser God. So, I have to apologize for the crime. Reminds me of the way the Pharisees thought about entering the praetorium because Jesus stood there as he was being tried by Pilate before he was crucified. The crime that Jesus committed? He witnessed to the truth. I also witnessed to the true cross of Jesus Christ. The way these ‘Kaldayavadikal’ think, by witnessing to the truth, a sanctuary is desecrated by the one who witnesses just as Jesus desecrated the praetorium by witnessing to the truth that He is a King. First when I thought of all these things, I thought that maybe Bishop Powathil not only messed up our cross theology but he also stole our brains. But then I realized the real reason is cited in Rom. 1 where we read that ‘since they failed to give glory to the Creator, their futile hearts became darkened’. Yes, the fact is not that Powathil stole our brains, but the ‘Kaldayavadikal’ like Rev. Fr. Sasseril are unwilling to give glory to the real cross of Jesus Christ and thus their futile minds are also fast becoming filled with darkness and thus losing their capacity to think straight! What is even worse is that many of the parishioners in Coppell are also becoming infected with this terrible disease which is nothing but a judgment from Almighty God for dishonoring His Son’s Crucifix.
നിങ്ങള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ഗാകുക ആണ് ഇപ്പൊ. കൃശിത രൂപത്തെ എന്തിനു ഇതിന്റെ പേരില്‍ വലിച്ചു ഇഴക്കുന്നു. വ്യക്തിപരമായി ആളുകളെ നേരിടാതെ ആശയ പരമായി നേരിടുക. അവര്‍ക്കും ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി കുടുംബത്തില്‍ ഇരിക്കുന്നവരെ തെറി വിളിക്കാന്‍ സാധിക്കും എന്ന് ഓര്‍ക്കുക
Post a Comment