രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില് നിന്നും കണ്ണീരോടും കയ്യോടും കൂടി ബിഷപ് അങ്ങാടിയത്ത് ഔദ്യോകികമായി ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം അദ്ദേഹമോ അദ്ദേഹത്തിന്റെ പ്രതിനിധിയായ വികാരി ഫാ ശാശ്ശേരിയോ ഇപ്പോള്‍ ലംഘിക്കുകയാണ്. "കൊപ്പെളില്‍ എനിക്ക് തെറ്റ് പറ്റി. സഭയില്‍ ഒരു തീരുമാനമുണ്ടാകുന്നത് വരെ ഒരിടത്തും മാര്‍ത്തോമാ കുരിശു സ്ഥാപിക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല" എന്നൊക്കെയാണ് അന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഒരു പ്രത്യേക മൂന്നംഗ കമ്മീഷന്റെ "സ്റ്റാറ്റസ് കോ" നില നിര്‍ത്തണം എന്ന ശിപാര്ഷയെ അപ്പാടെ സ്വീകരിച്ച മാര്‍ അങ്ങാടിയത്ത് അന്ന് പൊഴിച്ചത് മുതലക്കണ്ണീരും, കൊടുത്ത വാഗ്ദാനം പൊള്ളയും ആയിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
കൊപ്പേല്‍ പള്ളിയില്‍ വികാരി സ്വതന്ത്രമായോ, ബിഷപ്പിന്റെ അംഗീകാരത്തോട് കൂടിയോ സംഘര്‍ഷാത്മകമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിര്ക്കുകയാണ് . വരും ദിവസങ്ങളില്‍ കൊപ്പെളില്‍ നടക്കാന്‍ സാധ്യതയുള്ള എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മാര്‍ അങ്ങാടിയത്ത് മാത്രമായിരിക്കും ഉത്തരവാദി.
വികാരിയെപ്പറ്റി ഉയര്‍ന്നു വന്നിരിക്കുന്ന ലൈംഗീക ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുവാന്‍ തന്ത്രപൂര്‍വ്വം അദ്ദേഹം സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് പറയപ്പെടുന്നു. കാരണം എന്തായാലും സ്റ്റാറ്റസ് കോ ക്ക് വിരുദ്ധമായി കൊപ്പെലിനെ ക്ലാവറീകരിക്കുവാന് ആര് തുനിഞ്ഞാലും കൊപ്പെളിലെ വിശ്വാസികള്‍ അതിനെ വിജയിപ്പിക്കുകയില്ല. ക്ലാവര്‍ കുരിശും ശീലയും വേണമെന്ന് നിര്‍ബന്ധമുള്ളവരെ ഞങ്ങള്‍ തടയുന്നില്ല. അവര്‍ കൊപ്പേല്‍ പള്ളി ഒഴിഞ്ഞു പോയി ഓര്‍ത്തഡോക്സ് സഭയില്‍ ചേരുക. സത്യവിശ്വാസികളായ സീറോ മലബാര്‍ സഭാ വിശ്വാസികളെ വെറുതെ വിടുക.
കൊപ്പേല്‍ പള്ളിയില്‍ വികാരി സ്വതന്ത്രമായോ, ബിഷപ്പിന്റെ അംഗീകാരത്തോട് കൂടിയോ സംഘര്‍ഷാത്മകമായ അവസ്ഥ സൃഷ്ടിച്ചുകൊണ്ടിര്ക്കുകയാണ് . വരും ദിവസങ്ങളില്‍ കൊപ്പെളില്‍ നടക്കാന്‍ സാധ്യതയുള്ള എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മാര്‍ അങ്ങാടിയത്ത് മാത്രമായിരിക്കും ഉത്തരവാദി.
വികാരിയെപ്പറ്റി ഉയര്‍ന്നു വന്നിരിക്കുന്ന ലൈംഗീക ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുവാന്‍ തന്ത്രപൂര്‍വ്വം അദ്ദേഹം സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്ന് പറയപ്പെടുന്നു. കാരണം എന്തായാലും സ്റ്റാറ്റസ് കോ ക്ക് വിരുദ്ധമായി കൊപ്പെലിനെ ക്ലാവറീകരിക്കുവാന് ആര് തുനിഞ്ഞാലും കൊപ്പെളിലെ വിശ്വാസികള്‍ അതിനെ വിജയിപ്പിക്കുകയില്ല. ക്ലാവര്‍ കുരിശും ശീലയും വേണമെന്ന് നിര്‍ബന്ധമുള്ളവരെ ഞങ്ങള്‍ തടയുന്നില്ല. അവര്‍ കൊപ്പേല്‍ പള്ളി ഒഴിഞ്ഞു പോയി ഓര്‍ത്തഡോക്സ് സഭയില്‍ ചേരുക. സത്യവിശ്വാസികളായ സീറോ മലബാര്‍ സഭാ വിശ്വാസികളെ വെറുതെ വിടുക.
20 comments:
സത്യ വിശ്വാസികളായ സീറോ മലബാര്‍ സഭാ വിശ്വാസികളെ വെറുതെ വിടുക.
സ്റ്റാറ്റസ് കോ ക്ക് വിരുദ്ധമായി കൊപ്പെലിനെ ക്ലാവറീകരിക്കുവാന് ആര് തുനിഞ്ഞാലും കൊപ്പെളിലെ വിശ്വാസികള്‍ അതിനെ വിജയിപ്പിക്കുകയില്ല.
ക്ലാവര്‍ കുരിശും ശീലയും വേണമെന്ന് നിര്‍ബന്ധമുള്ളവരെ ഞങ്ങള്‍ തടയുന്നില്ല.
അവര്‍ കൊപ്പേല്‍ പള്ളി ഒഴിഞ്ഞു പോയി ഓര്‍ത്തഡോക്സ് സഭയില്‍ ചേരുക.
സത്യ വിശ്വാസികളായ സീറോ മലബാര്‍ സഭാ വിശ്വാസികളെ വെറുതെ വിടുക.
വട്ടന്‍ എന്നു മുതലാണാവോ പിന്പു ജോലി തുടങ്ങിയത്?
ഇവനാണോ ശെരി ശെരിക്കു ആപ്പിള്‍ എത്തിച്ചുകൊടുക്കുന്നത്.
ഇതാണോ ക്ലാവര്‍ മഹാല്മ്യം .
ഈ കല്‍ദായ വാദികള്‍ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യാന്‍ മടി കാണിക്കില്ല !!!!!.
താന്‍ വിശ്വസിക്കുന്ന വി.കുരിശു കത്തോലിക്ക സഭ പഠിപ്പിച്ചതനുസരിച്ചു ആരാധിക്കാന്‍ ഒരു വിശ്വാസിയെ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളെപ്പോലെയുള്ള വൈദികര്‍ ഈ കത്തനാര് പണി ഉപേക്ഷിച്ചു ഹോട്ടലില്‍ പാത്രം കഴുകാന്‍ പോകുന്നതല്ലേ നല്ലത്.പക്ഷെ നിങ്ങള്‍ ആപാത്രങ്ങളും കഴുകി വ്രുത്തികേടാക്കും
അങ്ങാടിയത്ത് ബോധവാനാണോ?
ബിഷപ്പ് ചൂഷണം ചെയ്യുകയാണോ?
ബിഷപ്പിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ?
കൊപ്പേല്‍ വികാരിയും ബിഷപ്പിന്റെ ദല്ലാള്‍ മാറും കൂടി അവിടെ സൃഷ്ടിച്ചിരിക്കുന്ന സംഘര്‍ഷാവസ്ഥയെപ്പറ്റി മാര്‍ അങ്ങാടിയത്ത് ബോധവാനാണോ?
തന്റെ വികാരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെപ്പറ്റി അന്ന്വേഷിച്ചു ഉചിതമായ നടപടികള്‍ എടുക്കെണ്ടതിനു പകരം അദ്ദേഹത്തിന്റെ നിസ്സഹായതയെ സ്വന്ത കാര്യ സാധ്യത്തിനായി ബിഷപ്പ് ക്രൂരമായി ചൂഷണം ചെയ്യുകയാണോ?
ബിഷപ്പിന്റെ അണികളായ കല്‍ദായ ന്യൂനപക്ഷം ബിഷപ്പിന്റെ വാഗ്ദാനത്തിനും കമ്മീഷന്റെ തീരുമാനത്തിനും എതിരായി പ്രസ്താവനകള്‍ ഇറക്കുകയും മറുപക്ഷത്തെ കള്ളക്കേസില്‍ കുടുക്കുമെന്നു വീമ്പിളക്കുകയും ചെയ്യുന്നത് ബിഷപ്പിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ?
മകളെ ഏതോ പട്ടി പിടുത്തക്കാരനൊപ്പം കെട്ടിച്ഛയക്കുന്ന ഒരച്ഛനെ പ്പോലെയാണ് നമ്മുടെ അങ്ങാടിയത്ത് "പിതാവ്".
കഴിഞ്ഞ കുറെ മാസങ്ങളിലെ അനുഭവങ്ങളില്‍ നിന്നു ഒന്നും തന്നെ നമ്മുടെ ബിഷപ് പഠിച്ചില്ല എന്ന് വേണം നിഗമനിക്കുവാന് .
കോപ്പേല് കാരും ബിഷപ്പും തമ്മിലുള്ള പരസ്പര സംശയവും ഭയവും ഒട്ടൊന്നു കെട്ടിയടങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ബിഷപ്പിന്റെ അനവസരത്തിലുള്ള ഈ നീക്കങ്ങള്‍ ബുദ്ധിഹീനം മാത്രം എന്ന് പറയാതെ നിവര്‍ത്തിയില്ല. leadership ന്റെയും crisis management ന്റെയും ബാലപാഠങ്ങള്‍ ബിഷപ്പും അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നവരും അറിഞ്ഞിരുന്നെങ്കില്‍ കോപ്പെലിലെ ചുരുക്കം ചില മന്ദബുദ്ധികളുടെ കയ്യിലെ കളിപ്പാവകള്‍ ഇവര്‍ ആയിത്തീരില്ലായിരുന്നു.
ഉന്തി മരം കേറ്റും പോലെയാണ് അങ്ങാടിയത്ത് കോപ്പേല് പള്ളി വെഞ്ചരിക്കാന്‍ വന്നത്.
തന്റെ തടിയും, വടിയും, തൊപ്പിയും തല്‍ക്കാലത്തേക്ക് രക്ഷിക്കാനുള്ള, ഒട്ടും ആത്മാര്ഥതയോ പൈതൃകമായ സ്നേഹമോ കൂടാതെയുള്ള ഒരു ചേഷ്ട.
ആറ് മാസം വയറ്റിലായ മകളെ ആരും അറിയാതെ ഏതോ പട്ടി പിടുത്തക്കാരനൊപ്പം കെട്ടിച്ഛയക്കുന്ന ഒരച്ഛനെ പ്പോലെയാണ് നമ്മുടെ അങ്ങാടിയത്ത് "പിതാവ്".
Thamara Cross or Mar Thoma Cross has absolutely nothing to do with the visit of apostle Thomas in India.
This antique Manichean cross is believed to be existed in India since fourth century on the arrival of Armenians in India.
സീറോമലബാര്‍ സഭയെ പറ്റി നല്ലൊരുപര്യസമാണ് ബി.അങ്ങാടിയാത്ത് അമേരിക്കയിലുണ്ടാക്കിയിട്ടുള്ളത്.
അവിടെയുള്ള സീറോമലബാറികളുടെ കഷ്പാടുകളും യാതനകളും അറിയാവുന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും അങ്ങനെയൊരു സംവിധാനം യൂറോപ്പിലുണ്ടാകാരുതെന്നാണ്
എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മാര്‍ അങ്ങാടിയത്ത് മാത്രമായിരിക്കും ഉത്തരവാദി.
എ വി ചേന (ബിഷപ്പിന്റെ കോണകമലക്കുകാരന്‍) മദയാനയെപ്പോലെ ചിന്നം വിളിച്ചു കൊണ്ട് കൊപ്പേല്‍ വിശ്വാസികളെ വിരട്ടാന്‍ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ക്രൂസിഫിക്സ് പക്ഷത്തിന്റെ നേതാക്കള്‍ക്കെതിരെ കോടതിയില്‍ "Restraining Order" വാങ്ങി അവരെ പള്ളിക്ക് പുറത്താക്കുമെന്നും
അടുത്തു വരുന്ന പാരിഷ് കൌണ്സിലില് ക്ലാവര്‍ പക്ഷത്തെ അംഗങ്ങളെ വികാരി നോമിനേറ്റ് ചെയ്യുകയും ബാക്കിയുള്ളവരെ നറുക്കിട്ട് എടുക്കുമെന്നും അങ്ങനെ ഭൂരിപക്ഷം സ്ഥാപിച്ചു ക്ലാവര്‍ കുരിശു കയറ്റുമെന്നും പിച്ചും പേയും പറഞ്ഞുകൊണ്ട് നടക്കുന്ന എ വി ചേന
ചിക്കാഗോ യൂത്തില്‍ നിന്നും ഫാ ശാശ്ശേരി പിടിച്ചെടുത്ത കഞ്ചാവിന്റെ കിറുങ്ങലില്‍ അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഭീഷണിയും ബ്ലാക്ക് മെയിലും ഉപയോഗിച്ച് കൊപ്പെലില് ക്ലാവര്‍ കുരിശു കയറ്റാനാണ് അധികാരികളുടെ നീക്കം എന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.
ക്രൂസിഫിക്സിനു വേണ്ടി നില കൊള്ളുന്ന അല്മായ നേതാക്കര്‍ക്കെതിരെ കള്ളക്കേസ് ചമച്ചു ഉണ്ടാക്കുവാന്‍ ഉള്ള കുത്സിത നീക്കത്തിന് ഉന്നതാധികാരിലകുടെ ആശീര്‍വാദം ഉണ്ടെന്നു തന്നെ വേണം കരുതുവാന്‍.
"കൊപ്പെല്‍ പളളിയില്‍ രണ്ട് തവണ നടന്നത് ഒന്ന് തന്നേ"
ആദൃത്തേ തവണ ഫാ ശാശ്ശേരി "1 മണിക്കൂ൪" വൈകി കു൪ബാന നടത്തുകയും, രണ്ടാമത്തേ തവണ ഫാ ശാശ്ശേരി "0 മണിക്കൂ൪" വൈകാതെ കു൪ബാന നടത്തുകയും ചെയ്തു.
ഭേമയിലും ബലിപീഠംത്തിലും ക്രൂസിഫിസ് ടോം വ൪ക്കി വെച്ചതി൯റെ പേരില്‍, OCTOBER 07- 2012 ഞായറാഴ്ച 1 മണിക്കൂ൪, വികാരി ഫാ ശാശ്ശേരി കു൪ബാന മുടക്കി.
ഇന്നലെ വൈകുനേരം OCTOBER 09- 2012, 7:00pm ടോം വ൪ക്കി, ക്രൂസിഫിസ് വെച്ചതി൯റെ പേരില്‍, 1 മണിക്കൂ൪, വികാരി ഫാ ശാശ്ശേരി കു൪ബാന മുടക്കിയില്ല എന്തുകൊണ്ട്?
വേറെ ഒന്നും ചെയ്യാനില്ലേ ചാക്കോച്ച
ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ പള്ളികളിലെല്ലാം താമര കുരിശും വിരിയും ഇല്ല എന്നത് എല്ലാവര്ക്കും അറിയാം.
എങ്കില്‍ പിന്നെ എന്തിനാണ് കൊപ്പേല്‍ പള്ളിയില്‍ താമര കുരിശും വിരിയും വേണമെന്ന് ബിഷപ്പ് നിര്‍ബന്ദം പിടിക്കുന്നത് , അല്ലെങ്കില്‍ ബിശോപിന്റെ ആസനം നക്കികളെ കൊണ്ട് അണ്ടര്‍ ഗ്രൗണ്ടില്‍ കൂടി താമരയും വിരിയും വെക്കാന്‍ ശ്രമിക്കുന്നു.
പാവം നടിച്ചു നടക്കുന്ന ക്ലാവേര്‍ പിതാവ് ജോലി നിര്‍ത്തി നാട്ടില്‍ പോകണം, അതാണ് എല്ലാവര്ക്കും നല്ലത്, അവിടെ പോയി പോവേതിലും പള്ളിക്കാ പരമ്പനും ആയി ക്ലാവേര്‍ ഗുലാന് കളിയ്ക്കാന്‍ നോക്ക്
ദൈവമേ എന്നോട് ക്ഷമിക്കണമേ!
ക൪ത്താവേ എന്നോട് പൊറുക്കണമേ!
അച്ഛ൯ പലവരോയും വിളിച്ചതുപോലെ ഭ൪ത്താവ് ഇല്ലാത്ത സമയം നോക്കി എന്നേയും വിളിച്ചു കരഞ്ഞു പറഞ്ഞു. അച്ഛനേ രക്ഷിക്കണേ എന്ന്.
വികാരി ഫാ ശാശ്ശേരി നാട്ടില്‍ പോകുന്നതിനുമുബ് നല്ല പേര് കിട്ടാനാണ് അങ്ങാടിയത്ത് പിതാവിനോടും ചാ൯സില൪ അച്ഛനോടും വിളിച്ച് ഫാ ശാശ്ശേരിക്ക് വേണ്ടി സപ്പോ൪ട്ട് ചെയാ൯ എന്നു പറഞ്ഞു.
ഭേമയില് ക്രൂസിഫിക്സ് വെച്ചത് തെറ്റല്ല എന്ന് കത്തോലിക്കത്തിയായ ഇനിക്ക് ഇനിക്കറിയാം. അച്ഛന് ക്രൂസിഫിക്സ് ഭേമയില് വെക്കുന്നത് ഇഷ്ട മല്ല എന്നും ഇനിക്കറിയാം.
അച്ഛനേ രക്ഷിക്കാ൯ വേണ്ടി ഞാ൯, അങ്ങാടിയത്ത് പിതാവിനോടും ചാ൯സില൪ അച്ഛനോടും കളളം പറയേണ്ടി വന്നു.
ദൈവമേ എന്നോട് ക്ഷമിക്കണമേ!
ക൪ത്താവേ എന്നോട് പൊറുക്കണമേ!
തന്ത്രങ്ങള്‍ മെനയുന്ന അങ്ങാടിയും ,
മന്ത്രങ്ങള്‍ ഓതുന്ന വട്ടന്‍ തോമയും
കൊപ്പേല്‍ പള്ളിയുടെ ശാപം !!!!!
കൊപ്പേല്‍ പള്ളിയില്‍ എന്നും പോലീസ് . പള്ളിയില്‍ നടക്കുന്നത് ദിവ്യാരാധനയോ ക്ലാവര്‍ മാഫ്യാകളുടെ ഗുണ്ടാവിളയാട്ടമോ ????.
വി . കുരിശു കണ്ടാല്‍ വികാരിക്ക് ചിത്തഭ്രമം പിടിപെട്ടപോലെ ഉറഞ്ഞു തുള്ളുന്നു . ഇരിങ്ങാലക്കുട ബിഷപ്പ് പറയുന്നു ഏഴു എഴുപതു
പ്രാവശ്യം ക്ഷമിക്കാന്‍ . എന്താണിതിന്റെയൊക്കെ അര്‍ത്ഥം . ക്ലാവര്‍ കുരിശുമതിയെന്നു വികാരി ശാട്യം പിടിക്കുന്നത് എന്തുകൊണ്ട് .
ഈയിടയായി വികാരിയെപറ്റി പലതും കേള്‍ക്കുന്നു . സ്വന്തം ശ്രഷ്ടിയില്‍ പൂവണിഞ്ഞ ഇളം ആപ്പിളുകളെ വികാരിക്ക് കാഴ്ച വച്ചാല്‍
പള്ളിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുമത്രേ . കപ്യാര് മുതല്‍ കൈക്കാരന്വരെ ആകാന്‍ ഒരു പ്രയാസവും ഇല്ല . ഈയിടെ വികാരി ആപ്പിള്‍
കടിക്കുന്നത് ആരൊക്കെയോ കാണാന്‍ ഇടയായി . അതും ഒരു കപ്യാര് കുടുബത്തില്‍ ഉണ്ടായ ആപ്പിളാണത്രെ . ഈ ജ്യാളിത മറക്കാന്‍
കൊപ്പേല്‍ ജനങ്ങളെ ഒരു കരുവാക്കി ഏത് വിധേനയും പള്ളയില്‍ അസമാധാന അന്തരീഷം സ്രഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ്
ശെരി ശെരിയുടെ ശെരി . അതിന്റെ മുന്നോടിയായിട്ടാകണം കഴിഞ്ഞ ദിവസം ഒരു വട്ടനായ ക്ലാവര്‍ പിന്പിനെകൊണ്ട് ശെരി ശെരി പോലിസിനെ
വിളിച്ചുവരുത്തിയത് . സന്ന്യയുടെ റോള്‍ ഇപ്പോള്‍ വട്ടന്‍ പിന്പു നിര്‍വഹിച്ചു എന്നുമാത്രം . വട്ടന്‍ എന്നുമുതലാണാവോ പിന്പു ജോലി
തുടങ്ങിയത് . ഇവനാണോ ശെരി ശെരിക്കു ആപ്പിള്‍ എത്തിച്ചുകൊടുക്കുന്നത് . നാളെ ഇവന്റെ തന്നെ ആപ്പിളുകള്‍ ഇവന് കൊടുക്കാന്‍
മടിക്കില്ലല്ലോ . ഇതാണോ ക്ലാവര്‍ മഹാല്മ്യം . ഈ കല്‍ദായ വാദികള്‍ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യാന്‍ മടി കാണിക്കില്ല !!!!!.
എന്താണേലും ശെരി ശെരിയുടെ ബുദ്ധി അപാരം തന്നെ . കാക്കയുടെ വയറും നിറയും പശുവിന്റെ കടിയും മാറും . സമ്മതിച്ചു തന്നിരിക്കുന്നു .
ഫാ ശാശ്ശേരിക്ക് മുത് വട്ടായോ?
കുരിശ് രൂപം ഭേമയില് കണ്ടാല്‍, കു൪ബാന അ൪പ്പാക്കാ൯ വന്ന ഫാ ശാശ്ശേരി ആനക്ക് മദം പൊട്ടി ഓടുന്നതുപോലെ പളളിയകത്ത് ഓടുന്നത് ശരിയല്ല.
കൊപ്പേല്‍ പള്ളിയില്‍ വികാരി ഫാ ശാശ്ശേരി പണ്ട് പറഞ്ഞ മണ്ട൯ കഥ ശെരിയാണ് എന്നു തോന്നു.
ചിക്കാഗോയിലെ യൂത്ത്, പളളിയില്‍ വരുന്നത് കഞ്ചാവ് കഴിക്കാനാണെന്ന് നമ്മളോട് പറഞ്ഞ മണ്ട൯ കഥ ശെരി തന്നെ.
ഒന്ന് ഓ൪ത്ത് നോക്കേ, അങ്ങാടിയത്ത് പിതാവും കഴിക്കുന്നുണ്ടായിരിക്കും. അതുകൊണ്ട് പഴേത്പോലെ അങ്ങാടിയത്ത് പിതാവിന് ഓ൪മ്മയില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊപ്പേല്‍ പള്ളിയുടെ അല്ത്താരയില് നിന്നും കണ്ണീരോടും കയ്യോടും കൂടി ബിഷപ് അങ്ങാടിയത്ത് ഔദ്യോകികമായി ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം അദ്ദേഹമോ അദ്ദേഹത്തിന്റെ പ്രതിനിധിയായ വികാരി ഫാ ശാശ്ശേരിയോ ഇപ്പോള്‍ ലംഘിക്കുന്നത്.
കേരള ഹൈകോടതിയുടെ ഇന്നത്തെ (10 Oct 2012) സുപ്രാദന വിധി
കാതോലിക്ക ഇടവകയിലെ വിശ്വാസികള്‍ക്ക് ഇടവകയുടെ
സ്വത്തില്‍ അവകാസമുണ്ടായിരിക്കും.കാനോന്‍ നിയമത്തിനു
തിരിച്ചടി..
ഓര്‍ത്തഡോക്സ്/jacobit/ പെന്തക്കോസ്ത്
സഭയില്‍നിന്നും കെട്ടിയ/ കെട്ടിച്ച കോപ്പളിളില് പ്രസ്നാമുണ്ടാക്കുന്ന
ആള്ക്കാര്..
വട്ടന്‍
പൊട്ടന്
ശീലശിബു
എ വി ചേന
താടി തോമ
കുരിസുമാറ്റിയ ബെന്നി
സന്തോഷ് പണ്ഡിറ്റ്
തലതെറിച്ച പാട്ടുകാരന്
ക്ലാവര്‍ കുരിശും ശീലയും വേണമെന്ന് നിര്‍ബന്ധമുള്ളവരെ ഞങ്ങള്‍ തടയുന്നില്ല.
അവര്‍ കൊപ്പേല്‍ പള്ളി ഒഴിഞ്ഞു പോയി ഓര്‍ത്തഡോക്സ് സഭയില്‍ ചേരുക.
സത്യ വിശ്വാസികളായ സീറോ മലബാര്‍ സഭാ വിശ്വാസികളെ വെറുതെ വിടുക.
കല്‍പ്പന ലെഘിക്കുന്ന ബിഷപ് അങ്ങാടിയത്ത്.
നുണ പറയരുത്.
ആരേയും പോലിസിനേകൊണ്ട് പിടിപ്പിക്കരുത്.
ഇങ്ങനേ ചെയുന്നവരുടെ രാജൃമാണ് ജെയില്‍.
മലാലയെ ആക്രമിച്ചവരെ പിടികൂടുന്നവര്‍ക്ക് ഒബാമ പാരിതോഷികം പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: സ്വാതില്‍ സാമൂഹിക പ്രവര്‍ത്തക മലാല യൂസഫയി (14) യെ ആക്രമിച്ച താലിബാന് തീവ്രവാദികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് പ്രസിഡന്റ് ബാരക് ഒബാമ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു ലക്ഷം യു.എസ് ഡോളറാണ് പാരിതോഷികം. പാക് പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമേയാണിത്. കൂടാതെ, യു.എസില്‍ വിദഗ്ധ ചികിത്സയ്ക്കുള്ള സഹായവും വൈറ്റ് ഹൗസ് വക്താവ് ജെയ് കാര്‍ണി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് മലാലയെന്ന് പാക് സൈനിക ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മലാലയെ ആക്രമിച്ച നടപടി നിന്ദ്യവഹവും വെറുപ്പുളവാക്കുന്നതുമാണെന്ന് ഒബാമ പരാമര്‍ശിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. കുട്ടികള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപരിഷ്കൃതമാണ്. യു.എസ് ജനതയുടെ മനസ്സ് എപ്പോഴും മലാലയ്ക്കൊപ്പമുണ്ടെന്നും ഒബാമ പറഞ്ഞു. മലാലയെ ആക്രമിച്ചതില്‍ പാക് സര്‍ക്കാരിനു പുറമേ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അപലപിച്ചിരുന്നു.
പാകിസ്താനില്‍ താലിബാന് വിരുദ്ധ പ്രചാരണം നടത്തിയ മലാലയെ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് വീട്ടിലേക്കു മടങ്ങുംവഴിയാണ് താലിബാന് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഗുരുതരാവസ്ഥയില്‍ പെഷാവറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാലയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.
കോപ്പലിലെ പാതിരി, രാഷ്ട്രീയം കോപ്പ൯മാരുടെ അടുത്ത് കളിച്ചു.
അത് കോപ്പ൯മാ൪ക്ക് പിടിച്ചില്ല.
എന്തിനാണ് ഫാ ശാശ്ശേരി വെളുമ൯ ക്ലാവ൪ കുരിശിനേ ബെലിപീഠംത്തില്‍ നിന്ന് ആരോടും പറയാതെ രാത്രിയില്‍ എടുത്ത് മാറ്റിയത്?
അതിനു പകരക്കാനായ കറുബ൯ വസ്തുവിനെ ബെലിപീഠംത്തില്‍ ഫാ ശാശ്ശേരി കൊണ്ടുവച്ചതോടെ ഉറങ്ങികിടന്ന കോപ്പ൯മാ൪ ഉണ൪ന്നു.
അത് ഫാ ശാശ്ശേരിയുടെ എല്ലാ ചതി പ്ലാനുകള്‍ക്കും കോട്ടം തട്ടി.
ഫാ ശാശ്ശേരി staeskuo മാറ്റം വരുത്തിയതുകൊണ്ടല്ലേ, ടോം വ൪ക്കി കുരിശുരൂപം ഭേമയില് വെക്കാ൯ നോക്കിയത്. അതുകൊണ്ടാണ് പറയുന്നത്, ആ വെളുമ൯ ക്ലാവ൪ കുരിശിനേ ബെലിപീഠംത്തില്‍ വെച്ചാല്‍, എല്ലാ പ്രശനങ്ങള്‍ക്കും പരിഹാരമാകും.
Post a Comment