Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 12, 2012

ഫാ വിനോദിനി കൊപ്പെളില്‍ - കുളം കൂടുതല്‍ കലങ്ങാന്‍ സാധ്യത

ഫാ വിനോദിനി കൊപ്പെളില്‍ തല പൊക്കിയിരിക്കുന്നു. ഇതോടെ ഇപ്പോള്‍ തന്നെ  കലങ്ങിയിരിക്കുന്ന കൊപ്പേല്‍ കുളം കൂടുതല്‍ കലങ്ങാന്‍ സാധ്യതയേറുന്നു.

കൊപ്പെളില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കഴിഞ്ഞ നാളുകളില്‍ ക്ലാവര്‍ വാദികളായ ചേന യുടെയും വട്ടന്‍-പൊട്ടന്‍ ടീമിന്റെയും തലയിണ മന്ത്രങ്ങള്‍ കേട്ട് പ്രകോപനപരമായ പല പ്രസ്താവനകളും  നടത്തി പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയ ഗുരുദ്രോഹിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ഈ നിര്‍ണ്ണായക സമയത്ത് അദ്ദേഹത്തിന്‍റെ സാന്നിധ്യം പ്രത്യാശക്കു വക നല്‍കുന്നില്ല.

എന്ത് ദൌത്യവുമായി ആണ് ഈ ആശാന്‍ ഇപ്പോള്‍ ഇവിടെ തല പൊക്കിയിരിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. ഫാ ശാശ്ശെരിക്ക് പകരക്കാരനായിട്ടാണോ അതോ തല്‍ക്കാലത്തേക്ക് അദ്ദേഹത്തിനു ഒരു അന്തിക്കൂട്ടിനാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ചേനക്ക് അദ്ദേഹം ചെവി കൊടുക്കും എന്നേതായാലും ഉറപ്പാണ്. അടുത്ത വികാരിയെയും അക്കിടിയിലാക്കാനുള്ള പദ്ധതിക്ക് ചേന ഇപ്പോള്‍ തന്നെ ചട്ടുവട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നുള്ളതിന് സംശയമില്ല. അതിന്റെ ഭാഗമായ ഗൂഡാലോചനകളില്‍ വിനോദിനിക്കും നല്ലൊരു പങ്കാളിത്തം ഉണ്ടാകും എന്നത് സ്വാഭാവികം മാത്രം.

9 comments:

Anonymous said...

സാബു ചിറ്റാട്ട്

റോമില്‍ താമരകുരിശു കൃഷിക്ക്, വേണ്ടി വന്നാല്‍ സെന്റ് പീറ്റേര്‍സ് ബസ്‌ലിക്ക വാങ്ങി അതിന് മാര്‍തോമ ബസ്‌ലിക്ക എന്ന്‌പേരിടണം. അതിന് ഡോളറും യൂറോയുമാണ് ആവിശ്യം. ഈ നല്ല ആവിശ്യത്തിലേക്ക് സഹകരിക്കുവാന്‍ 25-30% കമ്മീഷന്‍ വ്യവസ്സ്ഥയില്‍ ഏജന്റുമാരെ ആവശ്യമുണ്ട്.

ജര്‍മ്മനിയിലെ ഗ്രോസ്‌ഗെരാവ് എന്ന സ്ഥലത്തു ഉല്‍ഘാടനംചെയ്ത പരിപാടിയുടെ സ്ഥൂലമാനം 1.975.000,00 യൂറൊ ആണ്. അതുടന്‍ പിരിഞ്ഞുകിട്ടും. കമ്മീഷനുപുറമേ ഏജന്റുമാരെ സഭാതാരപദവിയിലേക്ക് ഉയര്‍ത്തും.

കാന്‍വാസിനുവേണ്ട ലെറ്ററിന് അധികാരികാരികളുമായി ബന്ധപ്പെടുക.

Anonymous said...

വിനോദിനി കോപ്പലില്‍!
പൊതുയോഗത്തിന്റെ ആരാച്ച൪, വിനോദിനിയോ, സാശേരിയോ?

ഞായറായ്ച്ച 11:30AM ന് കോപ്പലില് പൊതുയോഗം ആരംഭിക്കുകയായി.
ഒക്ടോബ൪ 14-2012.

Anonymous said...

deepika.com - Today's snapshots:

വിശ്വാസദീപ്തി...........

ബനഡിക്ട് പതിനാറാമ൯ മാ൪പാപ്പ കത്തോലിക്കാസഭയില്‍ വിശ്വാസവ൪ഷം പ്രഖൃാപിക്കുന്നതിനു മുന്നോടിയയുളള ദിവൃബലി അ൪പ്പിക്കാ൯ ഇന്നലെ വത്തിക്കാനില്‍ സെ൯റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിപീഠത്തിലേക്ക് ആഗതനാകുന്നു.

ബിഷപ്പ് അങ്ങാടിയത്തിന്റെ തലയിലിരിക്കുന്ന തൊപ്പിയില്‍പോലും ദൈവമില്ല. പകരം മാണിക്ക൯ കുരിശും കൂടെ രണ്ട് മൈയിലുകളും

പോപ്പിന്റെ തലയിലിരിക്കുന്ന തൊപ്പിയില്‍, മാണിക്ക൯ കുരിശും കൂടെ രണ്ട് മൈയിലുകളും ഇല്ല. പക്ഷേ ദൈവമായ യേശുക്രിസ്ത് മാത്രമാണ് ഉളളത്.

Anonymous said...

ഫാ.വിനോദ് കോപ്പലിലെ പുതിയ വികാരിയാകുമോ?

വിനോദിന്‍റെ ചിക്കാഗോ അരമന കൂടാരത്തില്‍ നിന്ന് പുറത്താക്കിയോ?

വിനോദിന്‍റെ കാരൃം പറഞ്ഞാല്‍, പല്ല് കൊഴിഞ്ഞ സ്ംഹത്തിന്‍റെ കൂട്ടായി.

ചിക്കാഗോ അരമന സിംഹാസനത്തിലെ അധികാരം മുഴുവനും ഇത്രക്ക് പെട്ടെന്ന് പോയോ?

ഫാ.വിനോദ് താഴെ നിന്ന് ഉയരങ്ങളിലേക്ക് പറക്കേണ്ടതിനു പകരം, ഉയരങ്ങളില്‍ നിന്ന് കാഴത്തേക്ക് തല കുത്തി പറക്കുന്നത് കണ്ടപോഴ് തോനി, ക്ലാവ൪ തല കുത്തി പറക്കുന്നതും ഫാ.വിനോദ് തല കുത്തി വീഴുന്നതും ഒരുപോലെ!!

Anonymous said...

വിനോദിനി വന്നത് താഴെ പറയുന്ന കാരണങ്ങളില്‍ എതുമാകം.
1 ബിഷപ്പിനുള്ള മാസപ്പടി പിരിക്കാനായിട്ടു
2 ശശേരിക്ക് ആരും കൈവെപ്പു ശുശ്രുഷ കൊടുക്കാതെ നോക്കാന്‍
3 ശശേരിയെ ആരെങ്കിലും തട്ടി കളഞ്ഞാല്‍ അന്ത്യ കൂദാശ കൊടുക്കാന്‍.
4 കണ്ണുരുട്ടി പേടിപ്പിക്കാന്‍. അതായതു ശശേരിക്ക് moral support ആയിട്ടു.

Anonymous said...

" നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതു അവിടെ കിടക്കും ,അതൊക്കെ ഞങ്ങളുടെതാണ്." -ബിഷപ്പ്,കാഞ്ഞിരപ്പളി.

അറക്കല്‍ മോണിക്ക -തോമസ്‌ ദമ്പതികളുടെ സ്വത്ത് തട്ടിയെടുത്ത ശേഷം അറക്കല്‍ മെത്രാന്‍റെ മൂരാച്ചിത്തരം വിളിച്ചു പറയുന്നു. ഇത്." ദാനം കിട്ടിയതു തിരിച്ചു കൊടുക്കാനല്ല" എന്ന് അറക്കന്‍റെ വക്കീല്‍ കത്തനാര്‍ കോടതിയില്‍ പറഞ്ഞതായി നാട്ടില്‍ പരക്കെ പാട്ടായി. പൊന്‍കുന്നം കോടതിയില്‍ ഇന്നലെ വിചാരണ നടന്നപ്പോഴാണ് ഇപ്രകാരം അറക്കറെ വക്കീല്‍ കത്തനാര്‍ പിത്രുശൂന്യത്വം മൊഴിഞ്ഞത്. അറക്കന് അങ്ങേരുടെ തന്ത ദാനമായി നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതാണേല്‍ അയാള്‍ക്ക്‌ അങ്ങനെ ചെയ്യാം : അന്യരുടെ മുതല്‍ ആഗ്രഹിക്കുന്ന അറക്കനെ
വഴിയെ വച്ചു ജനങ്ങള്‍ കാണും.

Anonymous said...

ബിഷപ്പ് അങ്ങാടിയത്തിനോട് ഞങ്ങള്‍ തുറന്ന് ചോദിച്ചു കൊള്ളട്ടെ.

അങ്ങും അങ്ങയുടെ കൊട്ടാര വിദൂഷകന്‍ ജോക്കര്‍ വിനോദിനി കൂട്ടരും അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ പ്പറ്റി എന്താണ് ധരിച്ചിരിക്കുന്നത്‌ ?

ഞങ്ങള്‍ ജീവിക്കുന്നതു പന്ത്രണ്ടാം നൂറ്റാണ്ടിലെന്നോ? വെറും വിഡ്ഢികളെന്നോ ?

അതോ നിങ്ങളെപ്പോലെ വിവരം കെട്ടവരാണ് ഞങ്ങളെന്നോ?

ഒരു പക്ഷെ ബിഷപ്പിന് ലൂസിഫറിന്റെ ഫാക്സ് കിട്ടിയില്ലായിരിക്കും.

എങ്കില്‍ ഞങ്ങള്‍ പറയാം:

തോന്നിയവാസം ചെയ്യുന്ന സഭാധികാരികളെ ചോദ്യം ചെയ്‌താല്‍ ഉടനടി ശാപം കൊടുക്കുന്ന നയം ദൈവം പണ്ടേ അവസാനിപ്പിച്ചു പിതാവേ.

അതുകൊണ്ട് നരകത്തില്‍ ധാരാളം ഒഴിവുകളുണ്ട്. അതായത് അങ്ങേക്കും പരിവാരത്തിനും പരലോകത്തില്‍ പാര്‍ക്കാന്‍ ഒരിടം കിട്ടുമോ എന്ന് ആവലാതിപ്പെട്ടു തല പുണ്ണാക്കേണ്ട എന്ന്.

കൊപ്പെളില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കഴിഞ്ഞ നാളുകളില്‍ ക്ലാവര്‍ വാദികളായ ചേന യുടെയും വട്ടന്‍-പൊട്ടന്‍ ടീമിന്റെയും തലയിണ മന്ത്രങ്ങള്‍ കേട്ട് പ്രകോപനപരമായ പല പ്രസ്താവനകളും നടത്തി പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയ ഗുരുദ്രോഹിയാണ് വിനോദിനി

Anonymous said...

How come Vinodini in Coppell?May be it is to bring new dishes and sports/games for tomorrow's PICKNIC.Is it still on?No news about it!!
MAY be he is here to be closer to COPPELL police to expedite the pothuyogam entertainment. the pothuyoga's timing is not really suitable as the church faithfuls are being denied their right to watch the "COWBOYS" GAME.
All the faithfulls can have a well presented gimmics led by VINODINI liv e though they all are forced to miss their regular and usual weekend activities.Is it a send off to sassery and vinodini here as his driver because he drove him down after BLA BLA's OLICHOTTAM???

Anonymous said...

കൊപ്പേല്‍ പള്ളിയിലെ സംഘർഷാവസ്ഥക്ക് കാരണം ശാശ്ശേരി കട്ടുതിന്ന ആപ്പിളിനെ ചൊല്ലിയാണ് . പള്ളിയിലെ ഒരു കപ്യാരുടെ സ്വന്തം ശ്രഷ്ടിയില്‍ തഴച്ചുവളര്‍ന്ന
ആപ്പില്‍മരത്തിലെ രണ്ടു ആപ്പിളുകളും ശാശ്ശേരി ആക്രാന്തത്തോടെ നുണയുന്നത് ചിലരുടെ ദൃഷ്ടിയില്‍ പെടുകയുണ്ടായി . ഈ കാര്യം പുറത്തു പറയാതിരിക്കണമെങ്കില്‍
പള്ളിയുടെ അല്ത്താരയില്‍ ക്ലാവര്‍ വക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു . വലിയ കുരിശുരൂപം മാറ്റി അവിടെ ക്ലാവര്‍ കേറ്റാനായിരുന്നു ആദ്യം പ്ലാനിട്ടത്‌ . അതെ തൊട്ടാല്‍
കളിമാറും എന്നറിയാവുന്നതുകൊണ്ട് ചെറിയത് വച്ചു . ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ശാശ്ശേരിയും കരുതിയില്ല . എന്തിനുപറയുന്നു ശാശ്ശേരിയിപ്പോള്‍ ചെകുത്താനും
കടലിനും നടുക്കായതുപോലെ ആയി . A V യും , വട്ടനും ഈ അവസരം ശെരിക്കും ഉപയോഗപ്പെടുത്തി . ഈ ആപ്പിളുകളെ ശാശ്ശേരിക്ക് കാഴ്ചവയ്ക്കാന്‍ പറഞ്ഞയച്ച ആ
നെറുകെട്ട കപ്യാര്‍ C V J കപ്യാര്‍ പണി നിര്‍ത്തി വട്ടന്റെ കൂടെ കൂടി പിന്പു പണി ചെയ്യുന്നതാണ് നല്ലത് . അഭിഷിക്തന്‍ എന്ന ഓമനപേരില്‍ പള്ളിയില്‍ എന്തും
ആകാമെന്നാണോ ശാശ്ശേരി കരുതിയത്‌ . കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കള്ള കണ്ണീര്‍ പൊഴിച്ച് ജനങ്ങളുടെ മുന്‍പില്‍ നല്ല പിള്ള ചമയുന്നോ . ഒരു കത്തോലിക്കാ
വൈദികന്‍ ഇത്രത്തോളം തരം താഴാന്‍ പാടില്ല . സത്യകുരിശു കണ്ടാല്‍ അങ്ങേരു ചെകുത്താനാകും . ഇപ്പോളല്ലേ കാര്യം മനസിലായത് .

ഇതിനൊക്കെ പുറമേ പള്ളിയില്‍ വരുന്ന സ്ത്രീകളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു . കുടുംബ കലഖങ്ങള്‍ ശ്രഷ്ടിക്കുന്നു . ഇതാണോ ഒരു വൈദികന്റെ ദൗതൃ൦ .
വേണ്ടാത്ത വൄത്തികേടുകള്‍ കാട്ടികൂട്ടിയിട്ടു സ്ത്രീകളെ കൂട്ടുപിടിക്കുന്നോ . ഭര്‍ത്താക്കന്മാരെ ഉപദേശിക്കാന്‍ പറയാന്‍ ശാശ്ശേരി ആര് . ഭാര്യാ ഭര്‍തൃ
ബന്തം എന്തെന്നറിയാത്ത അങ്ങേരു ഞങ്ങളെ ഉപദേശിക്കരുത് . അങ്ങേര്‍ക്കു അപ്പിള് കട്ട് തിന്നാനെ അറിയൂ , ഞങ്ങള് വാങ്ങിവച്ചിട്ടാണ് അന്തസ്സോടെ കഴിക്കുന്നത്‌ .
അതോര്‍ത്താല്‍ അങ്ങേര്‍ക്കു നല്ലത് .