Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 13, 2012

ഫാ ശശ്ശെരിക്കെതിരെ ക്രിമിനല്‍ക്കേസ്

 സുരേഷ് പാട്ടപ്പറമ്പില്‍

തന്നെ കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും, പ്രാര്‍ത്ഥനക്ക് വിഘ്നം വരുത്തിയെന്നും  ആരോപിച്ചു ഒരിടവകാംഗം കൊപ്പേല്‍ വികാരി ഫാ ശാശേരിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.


ദിവ്യബലിക്ക് മുമ്പായി ഈ ഇടവകാംഗം ഒരൊറ്റയാള്‍  പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു എങ്കിലും ചില അല്‍മായ നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കു കയായിരുന്നു. അങ്ങനെ സമാധാനമായി ദിവ്യബലിയര്‍പ്പണം കഴിഞ്ഞതിനു ശേഷമാണ് ഫാ ശാശ്ശേരി പ്രകോപനവും ആയി വീണ്ടും വന്നത്. അദ്ദേഹം മേല്‍പ്പറഞ്ഞ ഇടവകാംഗത്തിന്റെ കയ്യേല്‍ ബലമായി പിടിച്ചു പിരിക്കുകയും ശക്തമായ ഭാഷയില്‍ ഭീഷണിപ്പിടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസ്തുത വ്യക്തി കോടതിയെ അഭയം പ്രാപിച്ചിരിക്കുന്നത്‌.

ഈ മാസം അവസാനത്തോടെ അമേരിക്ക വിടുവാന്‍ തയ്യാറെടുത്തിരിക്കുന്ന ഫാ ശാശേരിയ്യുടെ ഭാവി പരിപാടികളെ ഈ കേസ് എങ്ങനെ ബാധിക്കും എന്ന് മുന്‍കൂട്ടി പറയുവാന്‍ ബുദ്ധിമുട്ടാണ്. കേസ് നിലനില്‍ക്കെ സ്ഥലം വിട്ടാല്‍ പ്രതി കുറ്റക്കാരനായി വിധിക്കപ്പെടുകയും വീണ്ടും അമേരിക്കയിലേക്ക് വരണമെന്ന് ഒരു കാലത്ത് വിചാരിച്ചാല്‍ അദ്ദേഹത്തിനു അത് അസാധ്യവും ആയിത്തീരും. അതേസമയം ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തിനു വിസ നീട്ടി ക്കൊടുത്തിട്ടില്ലാത്ത സ്ഥിതിക്ക് എങ്ങനെ ഇവിടെ നിന്ന് അദ്ദേഹം കോടതിയോട് സമാധാനം പറയും എന്ന ചോദ്യവും ഉദിക്കുന്നുണ്ട്‌ .

ഇതിനിടെ കൊപ്പെളില്‍ നിന്നും ചിക്കാഗോ അരമനയിലേക്ക് നിലക്കാത്ത ഫോണ്‍ വിളികളുടെ പ്രവാഹമാണ് എന്ന് പറയപ്പെടുന്നു. പല ഇടവകാംഗങ്ങളും അത്മായ പ്രതിനിധികളും ബിഷപ്പുമായി നേരിട്ട് ബന്ധപ്പെട്ട്  അദ്ദേഹത്തെ നിജസ്ഥിതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഗതികളുടെ ഗൌരവം അദ്ദേഹത്തിനു ശരിക്കും മനസ്സിലായിട്ടുണ്ട് എന്നാണു അവരുടെ പൊതു അഭിപ്രായം. 

5 comments:

Anonymous said...

കൊപ്പേല്‍ വികാരി ഫാ ശാശേരിക്കെതിരെ കോടതി

കുടുംബനാഥനെ എതിര്‍ക്കേണ്ടത് ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കടമ -- ശാശ്ശേരി


വികാരിയോടു ചേര്‍ന്ന് കുടുംബ നാഥനെ എതിര്‍ക്കേണ്ടത് ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കടമയാണെന്ന് ശാശ്ശേരി

അച്ഛനും ബിഷപ്പിനും എതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ഉടന്‍ നയന്‍ വണ്‍ വണ്‍ കുത്തി പോലീസിനെ വിളിക്കുവാന്‍ ശാശ്ശേരി പിഞ്ചു കുഞ്ഞുങ്ങളോട് പറഞ്ഞു

ക്രൂസിഫിക്സ് കണ്ടതെ പ്രേത ബാധിതനെപ്പോലെ --- ശാശ്ശേരി


ഫാ ശാശ്ശേരി പ്രകോപനമായി ഇടവകാംഗത്തിന്റെ കയ്യേല്‍ ബലമായി പിടിച്ചു പിരിക്കുകയും ശക്തമായ ഭാഷയില്‍ ഭീഷണിപ്പിടുത്തുകയും ചെയ്തു

കൊപ്പേല്‍ വികാരി ഫാ ശാശേരിക്കെതിരെ കോടതി

Anonymous said...

Fr. Mathew Saseeri:

He has violated the recommendations of the Coppell Church inquiry commission and broken the status qua defined by Bishop Angadiath and the commission---

he did not just replace the claver cross in the altar

he upgraded the claver cross -

it is 3 inches bigger in size to the old white claver cross with the upgraded black claver cross

so it is not just a replacement

but definitely an upgrade

and it's a clear violation of the status qua declared by bishop at the time of consecration of Coppell church in December 19th 2010.

Bishop has to tell Sasseri to maintain the status qua by taking away the new bigger black claver cross from altar and place back the old smaller white claver cross to keep peace in Coppell church

If Bishop has any shame left in him, stop playing dirty games in Coppell church and keep the promises he made at the time of consecration of Coppell church

Anonymous said...

our great Cardinal Alenchery.

എല നക്കി പട്ടിയുടെ

കിറി നക്കി പട്ടികളായി ജീവിക്കാതെ

എല്ലാ അച്ഛന്‍മാരോടും പള്ളി പണി കഴിഞ്ഞു ഉള്ള സമയം

പോയി എന്തെങ്കിലും ഒക്കെ ജോലി ചെയ്യാന്‍ പറയണം our great Cardinal Alenchery.

Let these priests know how hard it is to make money,

ask them to stop cursing laity if they don't make the contribution these priests ask them to do our great Cardinal Alenchery.

.

Anonymous said...

Fr. Vinod want to sign the contract with tower guys for $ 300000 for 30 years? Why do Coppel people agree for $900 per month less than what we receive today?

Anonymous said...

Fr. Vinod want to sign 30year $300,000 contract because he wants to payoff the loan.

What happens next is anyone's guess. When loan is paid off, coppel priest and bishop will do whatever they want. Crucifix will probably end-up in the dumpster along with fr.saji's photo that used to be in the front hallway.