ഡോ. കൊച്ചാപ്പി, SSLC, PhD
കുറെ നാളായി ഈ തൊന്തരവില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഒന്നാമതെ ശോശാമ്മയുടെ ശല്ല്യം. ഈയിടെയായി നമ്മുടെ ബിഷപ്പും അച്ചന്മാരും അവളെ കിടത്തി ഉറക്കുന്നില്ല. കൊച്ചാപ്പിയെ ഒതുക്കുക: നമ്മുടെ അച്ചന്മാര്‍ക്കും ബിഷപ്പിനും അവളോട് ഈയൊരു അഭ്യര്‍ഥനയെയുള്ളൂ. പ്രതിഫലമായി അവളെ അടുത്ത അല്‍ഫോന്‍സാമ്മയാക്കും എന്നാണ് അവളുടെ വിചാരം.
പക്ഷെ ഈയിടെയായിട്ട് പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. പ്രത്യേകിച്ചും ശാശ്ശേരി എന്ന കിശു കൊപ്പെളില്‍ ഒപ്പിക്കുന്ന കൂത്തുകള്‍ കണ്ടിട്ട്. അതുകൊണ്ട് വീണ്ടും തൂലിക ചലിപ്പിക്കുക തന്നെ എന്ന് തീരുമാനിച്ചു.
എന്താണ് കൊപ്പെളില്‍ ഈ ശാശ്ശേരി കാട്ടിക്കൂട്ടുന്ന കുണ്ടാമണ്ടികള്‍! ഈ ശാശ്ശേരി കൊണോന്‍ ഉടുക്കുന്നതിനു മുമ്പ് കപ്യാരുടെ തോട്ടത്തിലെ റോസാപ്പൂ പുഷ്പം പോലെ അടര്‍ത്തിയെടുത്തവനാ ഈ ഡോ. കൊച്ചാപ്പി. അവന്റെയടുത്താണ് ഈ ശാശ്ശേരി കളിക്കുന്നത്.........
എടൊ ശാശ്ശേരി ദക്ഷിണ വയ്ക്ക്; പറഞ്ഞു തരാം.
ഡോ കൊച്ചാപ്പിയുടെ ലേഖനം ഉടനെ പ്രതീക്ഷിക്കുക.
.

1 comment:
കൊച്ചാപ്പി ചേട്ട,,
ചിറുപ്പം മുതല്‍ വള൪ന്ന് വന്ന് കോപ്പേല് പളളിയില് വൈദികനായിട്ടുപോലും ഫാ.സാശ്ശേരി കിണറ്റില്‍ വീഴ്ച്ച മാത്രം. കൊറെ നുണകളും പറയാനും അറിയാം എന്നുമാത്രം. കിണറ്റില്‍ വീഴുന്ന ഫാ.സാശ്ശേരി...
Post a Comment